1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Jul / 2019
18
Thursday

അമൃതയിലെ കെട്ടിടങ്ങൾക്ക് ഫയർ എൻഒസിയില്ല? സൺറൈസിന്റേയും ലിസിയുടേയും മെഡിക്കൽ ട്രസ്റ്റിന്റേയും കിംസിന്റേയും കെട്ടിടങ്ങളിലെ ഉയരക്കൂടുതൽ കണ്ടവർ ഇടപ്പള്ളിയിലെത്തിയപ്പോൾ കണ്ണടച്ചു; ഫയർഫോഴ്‌സ് എറണാകുളം മേഖലാ ഓഫീസർക്കെതിരെ പരാതിയുമായി മറ്റ് മാനേജ്‌മെന്റുകൾ; വള്ളിക്കാവ് മഠത്തിന്റെ ആശൂപത്രി കള്ളക്കളിയെന്ന് ആക്ഷേപം; അഗ്നിശമനാ സേനയുടെ ചുമതല ഒഴിയും മുമ്പ് നടപടിയെടുക്കാൻ എഡിജിപി ടോമിൻ തച്ചങ്കരി

April 13, 2018 | 11:26 AM IST | Permalinkഅമൃതയിലെ കെട്ടിടങ്ങൾക്ക് ഫയർ എൻഒസിയില്ല? സൺറൈസിന്റേയും ലിസിയുടേയും മെഡിക്കൽ ട്രസ്റ്റിന്റേയും കിംസിന്റേയും കെട്ടിടങ്ങളിലെ ഉയരക്കൂടുതൽ കണ്ടവർ ഇടപ്പള്ളിയിലെത്തിയപ്പോൾ കണ്ണടച്ചു; ഫയർഫോഴ്‌സ് എറണാകുളം മേഖലാ ഓഫീസർക്കെതിരെ പരാതിയുമായി മറ്റ് മാനേജ്‌മെന്റുകൾ; വള്ളിക്കാവ് മഠത്തിന്റെ ആശൂപത്രി കള്ളക്കളിയെന്ന് ആക്ഷേപം; അഗ്നിശമനാ സേനയുടെ ചുമതല ഒഴിയും മുമ്പ് നടപടിയെടുക്കാൻ എഡിജിപി ടോമിൻ തച്ചങ്കരി

അരുൺ ജയകുമാർ

തിരുവനന്തപുരം: ആശുപത്രികൾ എന്ത് ക്രമക്കേട് കാണിച്ചാലും അത് ചോദ്യം ചെയ്യാൻ ഉന്നത ഉദ്യോഗസ്ഥർക്ക് പോലും മടിയാണ് അല്ലെങ്കിൽ ഭയമാണ്. ബഹുനില കെട്ടിടങ്ങൾ കെട്ടിപൊക്കുന്ന വമ്പൻ ആശുപത്രി മുതലാളിമാരെ വെട്ടിലാക്കി ഫയർഫോഴ്സ് മേധാവി ടോമിൻ ജെ തച്ചങ്കരി വീണ്ടും രംഗതെത്തിയിരിക്കുകയാണ്. കെഎസ്ആർടിസി സിഎംഡിയായി മാറാൻ തയ്യാറെടുക്കുകയാണെങ്കിലും താൻ വകുപ്പ് മേധാവിയായിരുന്നപ്പോൾ ക്രമക്കേട് കണ്ടെത്തിയ കൂടുതൽ ആശുപത്രികളിൽ പരിശോധന നടത്തിയ റിപ്പോർട് അടിയന്തരമായി ആവശ്യപ്പെട്ടിരിക്കുകയാണ് തച്ചങ്കരി.

എറണാകുളം അമൃത ആശുപത്രി പ്രവർത്തിക്കുന്ന അഞ്ചോളം കെട്ടിടങ്ങൾക്ക് അഗ്‌നി സുരക്ഷ സേനയുടെ എൻഒസി പോലും ഇല്ലെന്നാണ് ഉയരുന്ന ആരോപണം. ഇതിനിതെരെ ഉദ്യോഗസ്ഥർ നടപടിയെടുക്കാൻ മടിച്ച ഉദ്യോഗസ്ഥരോടാണ് തച്ചങ്കരി റിപ്പോർട് ആവശ്യപ്പെട്ടിരിക്കുന്നത്. ജില്ലയിലെയും സംസ്ഥാനത്തെയും മറ്റ് പല വൻകിട ആശുപത്രി ഗ്രൂപ്പുകളും അമൃതയ്ക്കെതിരെ നടപടിയെടുക്കാത്തതിൽ പരാതിയുമായി വകുപ്പിനെ സമീപിച്ചിട്ടുമുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ തച്ചങ്കരി ഉത്തരവിട്ടിരിക്കുന്നത്. പ്രാഥമിക അന്വേഷണത്തിൽ നിശ്ചിത ഉയരത്തിനും മുകളിലാണ് ആശുപത്രി കെട്ടിടങ്ങളെന്നും വ്യക്തമായി. നിലവിലെ നിയമം അനുസരിച്ച് 30 മീറ്റർ മാത്രമാണ് ആശുപത്രികൾക്ക് അനുവദിച്ച പരമാവധി ഉയരും.

ഇതു സംബന്ധിച്ച് കിംസ് ആശുപത്രി അടക്കമുള്ള വമ്പന്മാർക്കെതിരെ അഗ്നശമനാവകുപ്പ് നടപടിക്ക് ശുപാർശ ചെയ്തു. എറണാകുളത്ത് ലിസി, സൺറൈസ്, മെഡിക്കൽ ട്രസ്റ്റ് ആശുപത്രികൾക്കെതിരേയും ചട്ട ലംഘനം കണ്ടെത്തി. സംസ്ഥാനത്തെ എല്ലാ ആശുപത്രികളുടേയും ഉയരം അളക്കാനായിരുന്നു തച്ചങ്കരി ആവശ്യപ്പെട്ടത്. എന്നാൽ എറണാകുളത്തെ ഉദ്യോഗസ്ഥർ അമൃതയിലെ ക്രമക്കേട് തച്ചങ്കരിയിൽ നിന്നും മറച്ചുവച്ചുവെന്നാണ് സൂചന. അമൃതയിലെ ആശുപത്രി കെട്ടിടങ്ങൾക്ക് റെസിഡൻഷ്യൽ പെർമിറ്റാണുള്ളതെന്ന സൂചനയും ഉണ്ട്. ഏതായാലും അമൃതാ ആശുപത്രി ക്യാമ്പസിലെ കെട്ടിടങ്ങൾക്കെല്ലാം ഉയരക്കൂടുതലുണ്ടെന്നാണ് സൂചന. ഇക്കാര്യത്തിൽ അഗ്നിശമന വകുപ്പ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഇതിനിടെ തച്ചങ്കരി സ്ഥാനം ഒഴിയുന്നതോടെ വിഷയത്തിലെ ചർച്ചകൾ അപ്രസക്തമാകും. അതുകൊണ്ട് തന്നെ അമൃതാ ആശുപത്രിക്കെതിരെ നടപടിയുണ്ടാകാനും സാധ്യതയില്ല.

അനുവദിനായമായ അളവിൽ കൂടുതൽ ഉയരത്തിൽ കെട്ടിടങ്ങൾ പണിയുന്നത് ആശുപത്രി മുതലാളിമാരുടെ സ്ഥിരം ഏർപ്പാടാണെന്നാണ് ഇപ്പോൾ നടത്തിയ പരിശോധനയിൽ നിന്നും വ്യക്തമാകുന്നത്. പല സ്വകാര്യ ആശുപത്രി മുതലാളിമാരും എൻഒസി വാങ്ങിയ ശേഷം കൂടുതൽ ഉയരത്തിൽ കെട്ടിങ്ങൾ കെട്ടിപൊക്കിയാണ് തട്ടിപ്പ് നടത്തുന്നതെങ്കിൽ അമൃത ആശുപത്രിയിൽ എൻഒസി പോലും ഇല്ലാതെ ബഹുനില കെട്ടിടങ്ങൾ കെട്ടിപൊക്കുകയാണെന്നാണ് മറ്റ് മാനേജ്‌മെന്റുകളുടെ പരാതി. തങ്ങളെ മാത്രം ഉയരത്തിൽ കുടുക്കുന്നവർ അമൃതയിലെ ചട്ട ലംഘനം കാണുന്നില്ലെന്നും പരാതിയുണ്ട്. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് തച്ചങ്കരി ഇപ്പോൾ ഈ വിഷയത്തിൽ വിശദമായ റിപ്പോർട്ട് ആവശ്യപ്പട്ടിരിക്കുന്നത്. പക്ഷേ നാളെ തച്ചങ്കരി ചുമതല ഒഴിയും. ഇതോടെ അമൃതയിലെ നടപടികൾക്ക് അവസാനവുമാകും.

ഓപ്പറേഷൻ അഗ്‌നി സുരക്ഷ എന്ന പേരിൽ ആശുപത്രികൾ മാളുകൾ, തിയറ്ററുകൾ തുടങ്ങിയ ബഹുനില മന്ദിരങ്ങൾ കുറച്ച് നാളായി അഗ്‌നിസുരക്ഷാ വിഭാഗം ഉദ്യോഗസ്ഥർ പരിശോധന നടത്തിവരികയാണ്. ഇതിലാണ് വള്ളിക്കാവ് മഠത്തിന്റെ അധീനതിയിലുള്ള അമൃത ആശുപത്രിയെ രക്ഷിക്കാൻ ഒരു വിഭാഗം ഉദ്യോരസ്ഥർ തന്നെ നേരിട്ട് ശ്രമം നടത്തുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് വിശദമായി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഉത്തരവായിരിക്കുന്നത്. അമൃത ആശുപത്രി പ്രവർത്തിക്കുന്ന ക്യാമ്പസിൽ നിരവധി കെട്ടിടങ്ങളുണ്ട്. എന്നിട്ട് അതിൽ പല കെട്ടിടങ്ങൾക്കും പെർമിറ്റില്ലെങ്കിലും നടപടിയെടുക്കാതെ കള്ളക്കളിക്ക് മുൻകൈയെടുത്ത എറണാകുളം മേഖല ഉദ്യോഗസ്ഥനോടാണ് ഇപ്പോൾ റിപ്പോർട്ട് ആവശ്യപ്പെട്ടത്.

ആരും തൊടാൻ മടിക്കുന്ന പല ഗ്രൂപ്പുകൾക്കെതിരെയും ഇപ്പോൾ നടപിടിക്ക് ശുപാർശ വരികയും ക്രമക്കേടുകൾ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. നേരത്തെ അനുവദിനീയമായിരുന്നതിലും കൂടുതൽ അളവിൽ ഉയരം കണ്ടെത്തിയത് സംസ്ഥാനത്തെ തന്നെ വിവിധ പ്രമുഖ ആശുപത്രികൾക്കെതിരെയാണ് ക്രമക്കേട് കണ്ടെത്തിയിരിക്കുന്നത്. നേരത്തെ അനുവദിനായമായ ഉയരം 30 മീറ്റർ ആയിരുന്നിട്ടും അത്ന് മുകളിൽ ഉയരത്തിൽ കെട്ടിടം പണികഴിപ്പിച്ച എറണാകുളം ലിസി ആശുപത്രി ഉൾപ്പടെയുള്ളവർക്കതിരെയാണ് നടപടിക്ക് ശുപാർശയുള്ളത്.

കൊല്ലം ജില്ലയിലെ ബെൻസഗർ ആശുപത്രി, മീയണ്ണൂർ അസീസിയ മെഡിക്കൽ കോളേജ് തിരുവനന്തപുരം കിംസ് ആശുപത്രി, പാലക്കാട് ചിറ്റൂരിലെ കരുണ മെഡിക്കൽ കോളേജ്,പാലന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്, എറണാകുളം കാക്കനാട് സൺറൈസ് ആശുപത്രി, എറണാകുളത്തെ തന്നെ ലിസി ആശുപത്രി, മെഡിക്കൽ ട്രസ്റ്റ് ആശുപത്രി എന്നിവർക്കെതിരെയാണ് ക്രമക്കേട് കണ്ടെത്തിയിരിക്കുന്നത്. കേരളാ മുനിസിപ്പിലിറ്റി ബിൽഡിങ് റൂൾസും കേരളാ പഞ്ചായത്ത് ബിൽഡിങ് റൂളുമാണ് കെട്ടിടങ്ങളുടെ ഉയരവുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ മുന്നോട്ട് വയ്ക്കുന്നത്. നാഷണൽ ബിൽഡിങ് റൂളിന്റെ പാർട്ട് 4 പ്രകാരമായിരിക്കണം അഗ്‌നിശമനാ സുരക്ഷാ അനുമതിയെന്നാണ് ഇവിടെ പറയുന്നത്.

നാഷണൽ ബിൽഡിങ് റൂൾ പ്രകാരം വിവിധ ആവശ്യത്തിനുള്ള കെട്ടിടങ്ങൾക്ക് വിവിധ ഉയരമാണ് നിശ്ചയിച്ചിരിക്കുന്നത്. ഗാർഹിക-വ്യവാസ കെട്ടിടങ്ങൾക്ക് മാത്രമേ 30 മീറ്ററിന് മുകളിൽ അനുവദിക്കുന്നുള്ളൂ. ആശുപത്രികളും മാളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളുമെല്ലാം 30 മീറ്ററിൽ താഴെ ഉയരമുള്ള കെട്ടിടങ്ങളേ പണിയാവൂവെന്നാണ് ചട്ടം. എന്നാൽ സംസ്ഥാന പരിസ്ഥിതി ആഘാത പഠനം നടത്തുന്ന അഥോറിറ്റിയായ എസ് ഇ ഐ എഎയും ഇത് പരിഗണിക്കുന്നില്ല. അതുകൊണ്ട് ഈ മാനദണ്ഡങ്ങൾ പാലിക്കണമെന്ന് അഥോറിറ്റിയോടും ഡിജിപി ടോമിൻ തച്ചങ്കരി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതും ക്രമക്കേട് നടക്കാൻ കാരണമാകുന്നുവെന്നാണ് വിലയിരുത്തൽ.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

Loading...

MNM Recommends

TODAYLAST WEEKLAST MONTH
അർദ്ധരാത്രിയിൽ ഗ്രൂപ്പിലെത്തിയത് 60 ഓളം അശ്ലീല ഫോട്ടോകളും വീഡിയോകളും; തദ്ദേശത്തിലെ അണ്ടർ സെക്രട്ടറിയുടെ ഫോണിൽ നിന്ന് എത്തിയ ദൃശ്യങ്ങൾ കണ്ട് ആദ്യം ഞെട്ടിയത് അഡ്‌മിൻ; ഡിലീറ്റ് ചെയ്യാനുള്ള ശ്രമം പാളിയതോടെ കളി കൈവിട്ടു; ഉറക്കം എഴുന്നേറ്റു വന്ന വനിതാ ജീവനക്കാരും കണ്ടത് സഖാവിന്റെ താന്തോന്നിത്തരം; അങ്ങനെ സെക്രട്ടറിയേറ്റിലെ 'നമ്മൾ സഖാക്കൾ' ഗ്രൂപ്പിനും പൂട്ടു വീണു; മുഖ്യമന്ത്രിയുടെ കണ്ണിലെ കരടിനെ രക്ഷിക്കാൻ ഫോൺ മോഷണത്തിന്റെ കള്ളക്കഥയും
ഫേസ്‌ബുക്ക് കാമുകിയെ നേരിട്ടൊന്ന് കാണാൻ എടപ്പാളിലെ ലോഡ്ജിൽ മുറിയെടുത്തുകൊല്ലം സ്വദേശിയായ യുവാവും സുഹൃത്തും; കാമുകനെ കാണാൻ കാമുകി എത്തിയത് കോളേജ് യൂണിഫോമിൽ; പന്തികേട് സംശയിച്ച് പിന്തുടർന്ന നാട്ടുകാരെത്തി ചോദ്യം ചെയ്യൽ; സദാചാര പൊലീസ് ചമഞ്ഞ ചിലരുടെ വക പൊതിരെ തല്ലും; ഒടുവിൽ കാമുകന് സംഭവിച്ചത് ഇങ്ങനെ
എന്നാൽ പിന്നെ ഞാനും എന്ന് പറഞ്ഞ് സിനിമാതാരങ്ങളെ കണ്ട് ചാടിയിറങ്ങിയവർക്കെല്ലാം പണി കിട്ടും; കുഞ്ചാക്കോയും ജയസൂര്യയും മുതൽ മഞ്ജു വാര്യർ വരെയുള്ളവർ പ്രായമാകുമ്പോൾ എങ്ങനെ ഇരിക്കും എന്ന് കാട്ടാൻ ഉപയോഗിച്ച റഷ്യൻ ആപ്പായ ഫേയ്‌സ് ആപ്പ് നിങ്ങളുടെ മുഴുവൻ ചിത്രങ്ങളും അനുമതിയില്ലാതെ അടിച്ചുമാറ്റും; മലയാളത്തിലെ സൂപ്പർ താരങ്ങൾ മുതൽ ലോകം എമ്പാടുമുള്ളവർ ഏറ്റെടുത്ത ആപ്പിന്റെ പിന്നിലെ ഞെട്ടിക്കുന്ന ചതിക്കുഴികൾ
കൊലപാതക കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ശരവണഭവൻ ഹോട്ടലുടമ പി രാജഗോപാൽ അന്തരിച്ചു; ഹൃദയാഘാതത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിലെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ച രാജഗോപാലിന്റെ അന്ത്യം ഇന്ന് രാവിലെ; ചായക്കടയിലെ തൂപ്പുകാരനിൽ നിന്ന് ശതകോടീശ്വരനായി വളർന്ന 'ദോശരാജാവിന്' ദാരുണാന്ത്യം; ജ്യോതിഷിയുടെ നിർദേശത്തിൽ മൂന്നാംകെട്ടിന് തുനിഞ്ഞ് കൊലയാളിയായി അഴിക്കുള്ളിലായ രാജഗോപാൽ വിടവാങ്ങുമ്പോൾ അവസാനിക്കുന്നത് ഒരു തമിഴ് വ്യവസായിയുടെ അപൂർവ്വ വിജയകഥയ്ക്ക്
അഭയ കേസിൽ നിർണായകമായത് സിസ്റ്റർ സെഫിയുടെ വൈദ്യപരിശോധനാ ഫലങ്ങൾ തന്നെ; ഫാദർ കോട്ടൂരുമായുള്ള ബന്ധം നിഷേധിക്കാൻ സെഫി ഹൈമനോപ്ലാസ്റ്റി സർജറി നടത്തി വീണ്ടും കന്യാചർമ്മം വെച്ചു പിടിപ്പിച്ചു എന്ന സൂചന ലഭിച്ചത് നാർക്കോ അനാലിസിസ് ടെസ്റ്റിൽ; ആലപ്പുഴ മെഡിക്കൽ കോളേജിലെ വിദഗ്ധ പരിശോധനയിൽ കന്യകയല്ലെന്ന് തെളിഞ്ഞു; മാറിട പരിശോധനയും ലൈംഗികബന്ധം സ്ഥിരീകരിക്കാൻ തെളിവായി; സെഫി കന്യാചർമം വെച്ചുപിടിപ്പിച്ചത് ഏത് ആശുപത്രിയിൽ വെച്ചെന്നത് ഇപ്പോഴും ദുരൂഹം
മായാവതിയുടെ ആന സാമ്രാജ്യം തച്ചുതകർത്ത് അമിത്ഷായുടെ 'സർജിക്കൽ സ്‌ട്രൈക്ക്'; ബിഎസ്‌പി നേതാവിന്റെ സഹോദരന്റെ 400 കോടിയുടെ സ്വത്തുവകകൾ കണ്ടുകെട്ടി; ആദായ നികുതി വകുപ്പ് പൂട്ടിക്കെട്ടിയത് ആനന്ദ് കുമാറും ഭാര്യ വിചിത്രലതയും ബിനാമി പേരുകളിൽ സ്വരുക്കൂട്ടിയ വമ്പൻ സ്വത്തുശേഖരം; നോയിഡ അഥോറിറ്റിയിൽ ക്ലാർക്കായിരുന്ന ആനന്ദ്കുമാർ മായവതിയുടെ ഭരണം കഴിയുമ്പോൾ സ്വരുക്കൂട്ടിയത് 1316 കോടിയുടെ സ്വത്തുക്കൾ; കത്രികപൂട്ടു വീണത് മായാവതിയുടെ പാർട്ടിയുടെ സാമ്പത്തിക സ്രോതസ്സിൽ
അഭയ കൊല്ലപ്പെടാനുള്ള യഥാർഥ കാരണം ഒന്നാംപ്രതി ഫാദർ കോട്ടൂരും സിസ്റ്റർ സെഫിയും തമ്മിലുള്ള ശാരീരിക ബന്ധത്തിന് സാക്ഷ്യം വഹിക്കേണ്ടി വന്നത്; ബന്ധം നിഷേധിക്കാൻ ഹൈമനോ പ്ലാസ്റ്റി സർജറി നടത്തി വീണ്ടും കന്യാചർമ്മം വെച്ചു പിടിപ്പിച്ചു മൂന്നാം പ്രതിയായ കന്യാസ്ത്രീ; അഭയ കേസിൽ സിബിഐ കുറ്റപത്രത്തിൽ ലേഡി ഡോക്ടറുടെ മൊഴി സഹിതം രേഖപ്പെടുത്തിയ കന്യാചർമ്മ കഥ വീണ്ടും ചർച്ചയാകുമ്പോൾ നാണക്കേട് മാറാതെ സഭ
പൊന്നമ്മ കോലക്കേസിൽ സത്യനെ കുടുക്കിയത് 'ലോജിക്' ഇല്ലാതെ പറഞ്ഞുപോയ കള്ളം; മൃതദേഹം കണ്ടെത്തിയ ദിവസം എവിടെ പോയെന്ന ചോദ്യത്തിന് വില്ലേജാഫീസിൽ സർട്ടിഫിക്കറ്റ് വാങ്ങാനെന്ന് പറഞ്ഞത് രണ്ടാംശനി എന്നോർക്കാതെ; രണ്ടാം ശനിയാഴ്‌ച്ച എന്ത് ആധാർ കാർഡ് എന്ന പൊലീസിന്റെ മറുചോദ്യത്തോടെ മണിമണിയായി കാര്യങ്ങൾ വിവരിച്ച് പ്രതി
കുടുബസമേതം എത്തുന്നവർക്ക് ബുഹാരി വിളമ്പുന്നത് ഈച്ച അരിച്ച ആടിന്റെ രോമം കളയാത്ത മട്ടൻ കറി; എംആർഎയിലും സം സം റസ്റ്റോറന്റിലും പഴകിയ പൊറോട്ടയും ചപ്പാത്തിയും സൂക്ഷിക്കുന്നത് മാലിന്യവും ദുർഗന്ധവും നിറഞ്ഞ സ്ഥലത്ത്; പങ്കജ് ഹോട്ടലിൽ സ്‌പെഷ്യൽ പഴകിയ ചോറും ചീഞ്ഞ മുട്ടയും എകസ്‌പൈറി കഴിഞ്ഞ ചിക്കനും; പുളിമൂട്ടിലെ ആര്യാസിലെ അടുക്കളയിൽ പക്ഷി കാഷ്ടവും പ്രാണികളും; പണം വാങ്ങി കീശ വീർപ്പിച്ചിട്ട് വയറ് കേടാക്കുന്ന മുതലാളിമാരുടെ തലയിൽ ഇടിത്തീ വീഴട്ടെ എന്ന് പ്രാകി പൊതുജനം
ആത്മഹത്യ ചെയ്ത സാജൻ പാറയിലിന്റെ ഭാര്യയ്ക്ക് അവിഹിത ബന്ധമെന്ന് സ്ഥാപിച്ച് ആന്തൂരിൽ നഷ്ടമായ മാനം തിരിച്ചു പിടിക്കാൻ പെടാപാടുപെട്ട് സിപിഎം; പൊലീസ് അന്വേഷണത്തിൽ സാജന്റെ ഡ്രൈവറും ഭാര്യയും തമ്മിൽ 2400 തവണ ഫോണിൽ സംസാരിച്ചെന്ന് കണ്ടെത്തിയെന്ന പരോക്ഷ സൂചനയുമായി ദേശാഭിമാനി; അന്വേഷണ സംഘത്തെ ഉദ്ദരിച്ച് ദേശാഭിമാനി റിപ്പോർട്ട് ചെയ്യുന്നത് ആന്തൂരിൽ പാർട്ടിയുടെ അടിത്തറ പുനഃസ്ഥാപിക്കാൻ; ആത്മഹത്യ പ്രേരണ ചുമത്തി സാജന്റെ ഭാര്യയെ അറസ്റ്റ് ചെയ്യാനും ആലോചനയെന്ന് റിപ്പോർട്ടുകൾ
അഭയ കൊല്ലപ്പെടാനുള്ള യഥാർഥ കാരണം ഒന്നാംപ്രതി ഫാദർ കോട്ടൂരും സിസ്റ്റർ സെഫിയും തമ്മിലുള്ള ശാരീരിക ബന്ധത്തിന് സാക്ഷ്യം വഹിക്കേണ്ടി വന്നത്; ബന്ധം നിഷേധിക്കാൻ ഹൈമനോ പ്ലാസ്റ്റി സർജറി നടത്തി വീണ്ടും കന്യാചർമ്മം വെച്ചു പിടിപ്പിച്ചു മൂന്നാം പ്രതിയായ കന്യാസ്ത്രീ; അഭയ കേസിൽ സിബിഐ കുറ്റപത്രത്തിൽ ലേഡി ഡോക്ടറുടെ മൊഴി സഹിതം രേഖപ്പെടുത്തിയ കന്യാചർമ്മ കഥ വീണ്ടും ചർച്ചയാകുമ്പോൾ നാണക്കേട് മാറാതെ സഭ
25000 രൂപ പേയ്മെന്റ് നടത്തിയില്ലെങ്കിൽ... എന്നെ കൊണ്ട് കടുംകൈ ചെയ്യിപ്പിക്കരുത്....; ദിലീപേട്ടനെ അറിയുമോ ആവൊ? ലൊക്കാന്റോ സൈറ്റിൽ കയറി യുവതികളെ തിരഞ്ഞപ്പോഴാണ് കിട്ടിയത് നീതു എന്ന വിളിപ്പേരുകാരിയെ; ബുക്ക് ചെയ്ത ശേഷം മുൻകൂർ പണം അടയ്ക്കുകയോ ഹോട്ടൽ മുറിയിലേക്ക് പോവുകയോ ചെയ്യാത്ത യുവാവിനെതിരെ കുപിതയായ യുവതി നടത്തിയതുകൊലവിളി; ഭീഷണിക്ക് ഉപയോഗിച്ചത് നടിയെ ആക്രമിച്ച കേസിൽ പ്രതിയായ നടന്റെ പേരും; ജീവഭയത്താൽ യുവാവ് പൊലീസിനെ സമീപിക്കുമ്പോൾ
കാസർഗോഡ് സെന്റർ വച്ചവർക്ക് എങ്ങനെ യൂണിവേഴ്‌സിറ്റി കോളേജിൽ പരീക്ഷ എഴുതുവാൻ സാധിച്ചു? അഖിലിനെ കുത്തിയതിനു പിന്നിൽ പാട്ടു പാടൽ മത്രമാണോ അതോ പി എസ് സി പരീക്ഷാ ക്രമക്കേടുകൾ ഉണ്ടോ എന്നും സംശയം; കത്തി ഈരിക്കൊടുത്തവനും കുത്തിയവനും പിടിച്ചു വച്ചവനും പൊലീസ് റാങ്ക് ലിസ്റ്റിൽ ഉള്ളവർ: പൊലീസ് നിയമന പട്ടികയെ സംശയ നിഴലിലാക്കി യൂണിവേഴ്‌സിറ്റി കോളേജ് സംഘർഷം; പി എസ് സിയ്‌ക്കെതിരെ ഉയരുന്നത് ഗുരുതര ആരോപണങ്ങൾ; മറുനാടൻ വാർത്ത ചർച്ചയാക്കി സോഷ്യൽ മീഡിയ
'ആമേനി'ലെ ഫാദർ അബ്രഹാം ഒറ്റപ്ലാക്കനെപ്പോലെ പള്ളി പുതുക്കിപ്പണിയണമെന്ന് ഇടവക യോഗത്തിൽ വികാരി; പത്ത് വർഷം മുൻപ് ബജറ്റ് ഇട്ടത് ഏഴു കോടി രൂപ; പിരിച്ചത് ഇരുപത് കോടിയിലേറെ; പള്ളി വെഞ്ചരിച്ചത് ഓസ്ട്രിയൻ ബിഷപ്പും; മുഴുവൻ പണവും സ്‌പോൺസർ ചെയ്തത് ഓസ്ട്രിയൻ ബിഷപ്പും അവിടുത്തെ ഇടവകയുമെന്ന് കാഞ്ഞിരപ്പള്ളി മെത്രാൻ മാത്യു അറയ്ക്കലും; പ്രസംഗം കേട്ട് ഞെട്ടി വിശ്വാസികൾ; ഇടുക്കി സെന്റ് തോമസ് ഫൊറോനാ പള്ളി ഇടവകയെ ചതിച്ച തോമസ് വയലുങ്കലിനും കൂട്ടാളികളും കേസിൽ കുടുങ്ങുമ്പോൾ
വീട്ടിൽ ആരുമില്ലാത്തപ്പോൾ മുറിയിൽ അതിക്രമിച്ച് കടന്ന് ബലാൽസംഗം ചെയ്തു; കിടപ്പറയിൽ വച്ച് നഗ്നചിത്രങ്ങൾ പകർത്തി; പൊലീസിൽ പരാതിപ്പെടുമെന്ന് പറഞ്ഞപ്പോൾ ഇടഞ്ഞ കൊമ്പനോട് കളിക്കരുതെന്ന് ഭീഷണി; ഭർത്താവിനെ വിളിച്ച് അറിയിക്കുമെന്ന് ബ്ലാക്ക് മെയിൽ ചെയ്ത് തട്ടിയെടുത്തത് 300 പവനോളം സ്വർണവും കണക്കില്ലാത്ത പണവും; ഗർഭിണിയായിട്ടും ക്രൂരമർദ്ദനവും; വൈക്കം സ്വദേശിക്കെതിരെ കൊച്ചി കമ്മീഷണർക്ക് പരാതിയുമായി പ്രവാസി യുവതി
ആഭ്യന്തര മന്ത്രിയുടെ മകൻ എന്ന നിലയിൽ ദുബായിൽ കഴിഞ്ഞപ്പോൾ തുടങ്ങിയ ബന്ധം; ബാർ ഡാൻസുകാരി എല്ലിന് പിടിച്ചപ്പോൾ ഒരുമിച്ച് ജീവിക്കാമെന്നേറ്റ് ചെലവിന് കൊടുത്തത് പുലിവാലായി; അവിഹിത ബന്ധത്തിൽ കുഞ്ഞ് പിറന്നത് അറിഞ്ഞ് ഡോക്ടറായ ഭാര്യ ഉപേക്ഷിച്ച് പോയിട്ടും കുലുങ്ങിയില്ല; പിണറായി അധികാരത്തിൽ എത്തിയ ശേഷം ഇടപാടുകൾ നടക്കാതെ പോയതോടെ സാമ്പത്തിക ഞെരുക്കം ബുദ്ധിമുട്ടിച്ചത് കുഴപ്പത്തിലാക്കി; വിവാദത്തിന് തുടക്കം കോടിയേരിയും ഭാര്യയും നടത്തിയ ഒത്തുതീർപ്പ് പൊളിഞ്ഞപ്പോൾ തന്നെ
കുടുബസമേതം എത്തുന്നവർക്ക് ബുഹാരി വിളമ്പുന്നത് ഈച്ച അരിച്ച ആടിന്റെ രോമം കളയാത്ത മട്ടൻ കറി; എംആർഎയിലും സം സം റസ്റ്റോറന്റിലും പഴകിയ പൊറോട്ടയും ചപ്പാത്തിയും സൂക്ഷിക്കുന്നത് മാലിന്യവും ദുർഗന്ധവും നിറഞ്ഞ സ്ഥലത്ത്; പങ്കജ് ഹോട്ടലിൽ സ്‌പെഷ്യൽ പഴകിയ ചോറും ചീഞ്ഞ മുട്ടയും എകസ്‌പൈറി കഴിഞ്ഞ ചിക്കനും; പുളിമൂട്ടിലെ ആര്യാസിലെ അടുക്കളയിൽ പക്ഷി കാഷ്ടവും പ്രാണികളും; പണം വാങ്ങി കീശ വീർപ്പിച്ചിട്ട് വയറ് കേടാക്കുന്ന മുതലാളിമാരുടെ തലയിൽ ഇടിത്തീ വീഴട്ടെ എന്ന് പ്രാകി പൊതുജനം
ബന്ധുവായ 17കാരനെ ആദ്യം ലൈംഗികമായി ഉപയോഗിച്ചത് വിരുന്നിന് വന്നപ്പോൾ; 45കാരി ആന്റിയെ കാണാൻ വിദ്യാർത്ഥി നിരന്തരം പോയി തുടങ്ങിയത് ക്ലാസുകളിൽ പോലും പോകാതെ; ആന്റിയുടെ വീട്ടിൽ നിന്ന് സ്‌കൂളിൽ പൊക്കോളാം എന്ന് പറഞ്ഞത് വീട്ടുകാർ എതിർത്തപ്പോൾ ടി.വി തല്ലിപ്പൊട്ടിച്ച് പ്രതിഷേധം; ചൈൽഡ് ലൈൻ നടത്തിയ കൗൺസിലിങ്ങിൽ തെളിഞ്ഞത് രണ്ടു വർഷമായി നടന്നു വന്ന ലൈംഗിക ചൂഷണത്തിന്റെ കഥ
അനുവദിച്ച പ്ലാനിൽ ആകെ മാറ്റം വരുത്തിയത് ഗ്രൗണ്ട് ഫ്‌ളോറിലെ ഒരു സ്ലാബിന്റെ കാര്യത്തിൽ മാത്രം; സ്ലാബ് മുറിച്ച് മാറ്റി അപേക്ഷ നൽകിയപ്പോഴേക്കും പാർട്ടിയിലെ വിഭാഗീയത വിഷയമായി മാറി; പണി പൂർത്തിയായ ശേഷം നഗരസഭ ഓഫീസ് കയറി ഇറങ്ങിയത് അനേകം തവണ; സാധാരണ കരുണ കാട്ടാത്ത ഉദ്യോഗസ്ഥർക്ക് പോലും മനസ്സലിഞ്ഞെങ്കിലും ശ്യാമളയ്ക്ക് മാത്രം ദയ തോന്നിയില്ല; പലിശ കയറി മുടിഞ്ഞതോടെ മരണം തെരഞ്ഞെടുത്തു; ഗോവിന്ദൻ മാസ്റ്ററുടെ ഭാര്യയ്‌ക്കെതിരെ വേറെയും പരാതി
ബീഹാറിലെ ദരിദ്ര കുടുംബാംഗം നൃത്തം പഠിച്ചത് അതിജീവനത്തിന്; ദുബായിലെ സൂപ്പർ ബാർ ഡാൻസറായി ജീവിതം പച്ച പിടിക്കുമ്പോൾ മോഹന വാഗ്ദാനവുമായി കെട്ടിട നിർമ്മാണ ബിസിനസ് ചെയ്യുന്ന മലയാളി എത്തി; വിലകൂടിയ സമ്മാനവും പണവും നൽകി മനസ്സും ശരീരവും സ്വന്തമാക്കി; ദുബായിലെ വീട്ടിലെ നിത്യ സന്ദർശകയായപ്പോൾ 2010ൽ ആൺകുട്ടി ജനിച്ചു: കുട്ടിയുടെ അച്ഛനെ ഉറപ്പിക്കാൻ ഇനി ഡിഎൻഎ ടെസ്റ്റ്; ഭീഷണി ആരോപണത്തിൽ കോടിയേരിയും ഭാര്യയും കുടുങ്ങും; ബിനോയിയെ അറസ്റ്റ് ചെയ്യാൻ മഹാരാഷ്ട്രാ പൊലീസ്
നൈജീരിയയിൽ 15 കൊല്ലം പണിയെടുത്ത് നേടിയ 15 കോടിക്ക് നാട്ടിൽ പണിതത് അത്യാധുനിക കൺവെൻഷൻ സെന്റർ; മന്ത്രി ഇപിക്കും പി ജയരാജനും പരാതി നൽകിയത് ചെയർമാന്റെ വൈരാഗ്യം വളർത്തി; ഹാളിലെ കല്യാണത്തിന് വിവാഹ സർട്ടിഫിക്കറ്റ് പോലും നൽകാതെ പ്രതികാരം; പാർട്ടി ഗ്രാമത്തിൽ ഒറ്റപ്പെട്ടെന്ന തിരിച്ചറിവിൽ സ്വയം മരണം വരിച്ചത് സ്വപ്നങ്ങൾ തകർന്നതോടെ; എംവി ഗോവിന്ദന്റെ ഭാര്യയുടെ പക എടുത്തത് ഫയലിൽ ഉറങ്ങിയ ജീവിതത്തെ; സാജൻ പാറയിൽ ചുവപ്പു നാടയുടെ രക്തസാക്ഷി; ആന്തൂരിൽ പ്രതിഷേധം അതിശക്തം
ആത്മഹത്യ ചെയ്ത സാജൻ പാറയിലിന്റെ ഭാര്യയ്ക്ക് അവിഹിത ബന്ധമെന്ന് സ്ഥാപിച്ച് ആന്തൂരിൽ നഷ്ടമായ മാനം തിരിച്ചു പിടിക്കാൻ പെടാപാടുപെട്ട് സിപിഎം; പൊലീസ് അന്വേഷണത്തിൽ സാജന്റെ ഡ്രൈവറും ഭാര്യയും തമ്മിൽ 2400 തവണ ഫോണിൽ സംസാരിച്ചെന്ന് കണ്ടെത്തിയെന്ന പരോക്ഷ സൂചനയുമായി ദേശാഭിമാനി; അന്വേഷണ സംഘത്തെ ഉദ്ദരിച്ച് ദേശാഭിമാനി റിപ്പോർട്ട് ചെയ്യുന്നത് ആന്തൂരിൽ പാർട്ടിയുടെ അടിത്തറ പുനഃസ്ഥാപിക്കാൻ; ആത്മഹത്യ പ്രേരണ ചുമത്തി സാജന്റെ ഭാര്യയെ അറസ്റ്റ് ചെയ്യാനും ആലോചനയെന്ന് റിപ്പോർട്ടുകൾ
അനേകം വേശ്യകളെ ക്ഷണിച്ച് വരുത്തി മയക്കുമരുന്നിൽ ആറാടി സെക്സ് പാർട്ടി നടത്തി സുൽത്താന്റെ മകൻ മരണത്തിലേക്ക് നടന്ന് പോയി; ലണ്ടനിലെ ആഡംബര ബംഗ്ലാവിൽ ഷാർജ സുൽത്താന്റെ മകൻ മരണത്തിന് കീഴടങ്ങിയത് സെക്സ്-ഡ്രഗ് പാർട്ടിക്കിടയിൽ തന്നെയെന്ന് സ്ഥിരീകരിച്ച് ബ്രിട്ടീഷ് പൊലീസ്; യുഎഇയിൽ എത്തിച്ച ഷെയ്ഖ് ഖാലിദ് ബിൻ സുൽത്താൻ അൽ ഖ്വാസിമിക്ക് കണ്ണീരോടെ അന്ത്യാജ്ഞലി അർപ്പിക്കാൻ എത്തിയത് അനേകം അറബ് രാജാക്കന്മാർ
പാർട്ടി ഫണ്ടായി ആവശ്യപ്പെട്ടത് 25,000; നൽകിയത് 10,000; കുറഞ്ഞു പോയതിന് ഭീഷണി; രാവിലെ കട തുറന്നപ്പോൾ പ്രവേശന മാർഗം അടച്ച് കാർ പാർക്ക് ചെയ്തു; ജീവനക്കാർക്ക് പോലും പ്രവേശനം നിഷേധിച്ചത് സിസിടിവിയിൽ തത്സമയം കണ്ട മുതലാളി സംസ്ഥാന നേതാക്കളെ വിളിച്ചു; ജില്ലാ സെക്രട്ടറി പാഞ്ഞെത്തി പാർക്ക് ചെയ്ത കാറുകൾ മാറ്റിച്ചും മാപ്പു പറഞ്ഞും തലയൂരി; അടൂരിലെ കല്യാൺ ജൂവലറിയെ പൂട്ടാനിറങ്ങിയ സിപിഎം പ്രാദേശിക നേതൃത്വത്തിന് കിട്ടിയത് എട്ടിന്റെ പണി