രജിത് ആർമി നിർമ്മിച്ച കോവിഡ് വൈറസ് കാരണം ബിഗ് ബോസ് തൽകാലത്തേക്ക് നിർത്തി വയ്ക്കുന്നു! ബാഹുബലിയെ പിന്നിൽ നിന്ന് കുത്തി വീഴ്ത്തിയ കട്ടപ്പയായി ഏഷ്യാനെറ്റ്! രജിത് കുമാർ സാർ ഇല്ലാത്ത ബിഗ് ബോസിനും ഏഷ്യാനെറ്റിനും ആദരാജ്ഞലികൾ; എൻഡമോൾ ഷൈനിന്റെ കോവിഡ് അറിയിപ്പിന് പിന്നാലെ ബിഗ് ബോസിനെ ട്രോളി സോഷ്യൽ മീഡിയ; വിജയം ആഘോഷിച്ച് രജിത് ആർമി; ബിഗ് ബോസ് രണ്ടാം സീസണ് ആന്റി ക്ലൈമാക്സ്
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: കോവിഡ് 19 വൈറസ് ഭീഷണിയിൽ എൻഡമോൾഷൈൻ ഗ്രൂപ്പ് റിയാലിറ്റി ഷോകൾ താൽകാലികമായി ഷൂട്ടിങ് അവസാനിപ്പിക്കുന്നുവെന്ന അറിയിപ്പ് പുറത്തിറക്കിയതിന് പിന്നാലെ ട്രോളുകളുമായി രജിത് ആർമ്മി ആഘോഷം തുടങ്ങി. ബിഗ് ബോസ് മലയാളം ഷോയും അവസാനിച്ചുവെന്ന കണക്കുകൂട്ടലിലാണ് രജിത് ആർമി.
ഡോ രജിത് കുമാറിനെ പുറത്താക്കിയത് നീതികേടായിരുന്നുവെന്ന് സോഷ്യൽ മീഡിയയിൽ വിലയിരുത്തൽ എത്തുമ്പോഴാണ് ബിഗ് ബോസ് ഷോ തന്നെ അനിശ്ചിതത്വത്തിലാകുന്നത്. കൊറോണ വൈറസ് വ്യാപനത്തിന്റെ പേരിൽ ബിഗ് ബോസ് ഷോ നിർത്തുകയാണോ എന്ന കാര്യത്തിൽ ഏഷ്യാനെറ്റ് ചാനൽ ഇനിയും മനസ്സ് തുറന്നിട്ടില്ല. ഇതിൽ അവ്യക്തതകൾ നിലനിൽക്കുമ്പോഴാണ് രജിത് ആർമി ആഘോഷം തുടങ്ങുന്നത്. രജിത് കുമാറിനെ പുറത്താക്കിയതിന്റെ ഫലമാണ് ഏഷ്യാനെറ്റ് ചാനലിന് സംഭവിച്ചതെന്നാണ് ഉയരുന്ന അഭിപ്രായം.
രാജാവില്ലാത്ത ബിഗ് ബോസ് എനി വേണ്ടെന്നും ആര്യയ്ക്കൊരു ഫ്ളാറ്റ് എന്ന പരിപാടി അവസാനിച്ചെന്നുമൊക്കെയാണ് കളിയാക്കലുകൾ. ബാഹുബലി കഥാപാത്രങ്ങളുമായുള്ള ട്രോളുകളും സജീവം. പാതാളതോളം നിങ്ങൽ ചവിട്ടി താഴ്ത്തിയ മനുഷ്യനെ നെഞ്ചോട് ചേർത്ത് ഞങ്ങൾ ഇങ്ങെടുക്കുവാ... തുടങ്ങിയ വാചകങ്ങളുമായാണ് ട്രോളന്മാരുടെ ആഘോഷം. ആര്യാസ് ആവാസ് യോജനക്ക് അങ്ങനെ ഒരു തീരുമാനമായി...ജാൻ കാപ്പാതുങ്കോ..-തുടങ്ങിയ കളിയാക്കൽ കമന്റുകളും സോഷ്യൽ മീഡിയയിൽ സജീവമാണ്.
നല്ല തീരുമാനം കരളേ... കൊറോണയെക്കാൾ അപകടകാരിയാണ് BBM 2-എന്നും പരിഹാസമെത്തുന്നു. നിർത്തണം. പക്ഷെ അതിലെ ചിലരെ കുറഞ്ഞത് ഒരു വർഷത്തേക്കെങ്കിലും ഐസൊലേറ്റ് ചെയ്യണം-ഇതും ട്രോളർമാർ ചർച്ചയാക്കുന്നു.
എൻഡമോൾ ഷൈനിന്റെ പ്രസ്താവനയ്ക്ക് ശേഷം വന്ന ചില ട്രോളുകൾ
- വീട് ജപ്തി ചെയ്തു പോവുമ്പോ മാനക്കേടുകൊണ്ടു ചിലര്‍ പറയും ഞങ്ങൾ ആ വീട് വിറ്റുവെന്ന് ?????? സാരമില്ല, മോളു പോയ പോട്ടെ ചേട്ടാ നമുക്ക് ഇനി മോന്റെ പേരിൽ ഒന്നുടെ തുടങ്ങിട്ട് ഇതുപോലുള്ള ഉടായിപ്പ് പ്രോഗ്രാംസുമായി ആര്യനെറ്റിൽ വരാം ?? തളരരുത് രാമൻകുട്ടി തളരരുത് ??
- ഈ ബിഗ് ബോസ് പൂട്ടിക്കെട്ടി എല്ലാവരും പിരിഞ്ഞു പോകണം എന്ന് അഭ്യർത്ഥിക്കുന്നു
- ഏഷ്യാനെറ്റ് ചാനലിന് എതിരെ കംപ്ലൈന്റ്റ് ചെയ്യാൻ ഞങ്ങൾ കുറെ ആളുകൾ നിയമ വശങ്ങൾ ചർച്ച ചെയ്തു കൊണ്ടിരിക്കുന്നു.അതിനു വേണ്ടി ഏതു അറ്റം വരെയും പോകാൻ ആണ് താൽപര്യപ്പെടുന്നത്,
ഏഷ്യാനെറ്റ് കാണിച്ചത് മനുഷ്യാവകാശ ലംഘനം തന്നെയാണ്. പരാധിക്കു പിന്നിൽ രജിത് ആർമി എന്ന് അവകാശപെടുന്നവരുടെ കൂട്ടം അല്ല.കേരളത്തിൽ ഒരു ദുരന്ധം നടന്നുകൊണ്ടിരിക്കുമ്പോൾ ഒരു മാധ്യമ സ്ഥാപനം എന്ന നിലയിൽ കൈകൊണ്ട വീണ്ടുവിചാരം ഇല്ലാത്ത പ്രവർത്തികൾക്ക് ശക്തമായ താക്കീതു നൽകുക എന്നത് മാത്രം ആണ് ലക്ഷ്യം . - കാണാൻ ആളില്ലാത്തതുകൊണ്ടു നിർത്തുന്നു എന്നു പറഞ്ഞാൽ പോരെ....????????????????????
- ഏഷ്യാനെറ്റും വേണ്ട ഒന്നും വേണ്ട ജനങ്ങളുടെ മനസ്സ് അറിഞ്ഞു പ്രവർത്തിക്കുന്ന ചാനലാണ് എന്ന് വിടുവാ വിടുകയും ??
പിന്നെ ബിഗ് ബോസ് ഷോ തന്നെ ജനങ്ങളുടെ കയ്യിലാണ് എന്ന് നാഴികക്ക് നാൽപ്പത് വട്ടം പറയുന്ന ഏഷ്യാനെറ്റ്ന്റെ യൂട്യൂബ്, fb, ചാനൽ പേജ് എന്നിവ, അൺ സബ്സ്ക്രൈബ്, അൺ ഫോളോ, അൺ ലൈക് ചെയ്യുക ?? - ഇന്ത്യൻ ബ്രോഡ്കാസ്റ്റിൽ DRK ആർമി കൊടുത്ത പതിനായിരക്കണക്കിന് പരാതി കൊണ്ടാണ് എന്ന് പറയാൻ എന്താ ഇത്ര മടി ഇപ്പോൾ എന്തിനും ഏതിനും ന്യായീകരിക്കാൻ കൊറോണ ഉണ്ടല്ലോ കഷ്ട്ടം തന്നെ മുതലാളി എന്തായാലും ബിഗ്ബോസ് നിർത്തിയല്ലോ??
- സന്തോഷം ആയി ഗോപിയേട്ടാ....സന്തോഷം ആയി DRK ????????
- കൊറോണ ആയതിനാൽ bigboss packup പറഞ്ഞെന്നു കേൾക്കുന്നു. ഷോ ഇനി 2 ദിവസം മാത്രം
- Rajith army നിർമ്മിച്ച covid 19 virus മൂലം biggboss 2 താത്കാലികമായി നിർത്തിവെക്കുന്നു....
- നെറികേട് കാണിക്കരുത് എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്
കാരണം ഇഹലോകത്തിലും പരലോകത്തിലും അതിന് മാപ്പില്ല....... ഈ ടീവി കാർക്കും സിനിമകാർക്കും ഒരു വിചാരമുണ്ട് മലയാളികൾ വെറും ഊളകൾ ആണെന്ന്......
കൊറോണ വൈറസ് വ്യാപനത്തെത്തുടർന്ന് ബിഗ് ബോസ് ഷോയുടെ നിർമ്മാതാക്കളായ എൻഡെമോൾ ഷൈൻ ഇന്ത്യ 'ബിഗ് ബോസ്' എന്ന ജനപ്രിയ ഷോ ഉൾപ്പെടെയുള്ള പ്രോഗ്രാമുകൾ താൽക്കാലികമായി നിർത്താൻ സാധ്യതയുണ്ടെന്ന് അറിയിച്ചതോടെയാണ് ട്രോളുകൾ തുടങ്ങിയത്. ജീവനക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് തീരുമാനമെന്ന് ഡച്ച് കമ്പനിയായ എൻഡെമോൾ ഷൈനിന്റെ ഇന്ത്യൻ യൂണിറ്റ് ഔദ്യോഗിക ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. എന്നാൽ ഇതിന് കാരണം രജിത് കുമാറിനെ ഒഴിവാക്കിയതാണെന്നാണ് രജിത് ആർമി പറയുന്നു. അതിന്റെ ആഘോഷമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ രജിത് ആർമി നടത്തുന്നത്.
'എൻഡെമോൾ ഷൈൻ ഇന്ത്യ തങ്ങളുടെ ജീവനക്കാരുടെയും അഭിനേതാക്കളുടെയും ജീവനക്കാരുടെയും ക്ഷേമത്തിനും സുരക്ഷയ്ക്കും പ്രതിജ്ഞാബദ്ധമാണ്. കോവിഡ് 19 പകർച്ചവ്യാധിയുടെ വെളിച്ചത്തിൽ, കൂടുതൽ അറിയിപ്പ് ഉണ്ടാകുന്നതുവരെ ഞങ്ങളുടെ എല്ലാ അഡ്മിനിസ്ട്രേറ്റീവ്, പ്രൊഡക്ഷൻ ഡിപ്പാർട്ട്മെന്റിനെയും പ്രവർത്തനം ഞങ്ങൾ സ്വമേധയാ നിർത്തിയിട്ടുണ്ട്.. COVID-19 ന്റെ വ്യാപനം കുറയ്ക്കുന്നതിനുള്ള ശ്രമങ്ങൾക്ക് സംഭാവന നൽകാനും സർക്കാർ നിർദ്ദേശിക്കുന്ന എല്ലാ സുരക്ഷാ, മുൻകരുതൽ നടപടികൾക്കും അനുസൃതമായി പ്രവർത്തിക്കാനും ലക്ഷ്യമിട്ടുള്ള ഒരു താൽക്കാലിക നടപടിയാണിത്. ഈ നടപടികൾ വളരെയധികം ജാഗ്രതയോടെയാണ് സ്വീകരിച്ചിട്ടുള്ളത്, കൂടാതെ സ്ഥാപനത്തിൽ കോവിഡ് 19 സ്ഥിരീകരിച്ച കേസുകളൊന്നും ഉണ്ടായിട്ടില്ല. എല്ലാവരും സുരക്ഷിതരായിരിക്കാനും ആവശ്യമായ ആരോഗ്യ നടപടികൾ ഉറപ്പാക്കാനും ഞങ്ങൾ അഭ്യർത്ഥിക്കുന്നു. നിങ്ങളെ ഉടൻ വിനോദത്തിലേക്ക് തിരികെ കൊണ്ടുവരാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. '- എൻഡെമോൾ ഷൈൻ ഇന്ത്യ പ്രസ്താവനയിൽ പറയുന്നു.
ചെന്നൈയിലാണ് ബിഗ് ബോസിന്റെ സെറ്റ്. നഗരത്തിൽ നിന്ന് ഏറെ മാറി ആളൊഴിഞ്ഞ സ്ഥലത്താണ് സെറ്റ്. അതുകൊണ്ട് തന്നെ മത്സരാർത്ഥികൾ കോവിഡിൽ നിന്ന് അകലത്തിലും. എന്നാൽ പരിപാടിയുടെ അണിയറ പ്രവർത്തകരും മറ്റും പൊതു സമൂഹവുമായി അടുത്ത് ഇടപെഴുകുന്നുണ്ട്. ഈ സാഹചര്യം എല്ലാം ചർച്ചകളിൽ എത്തുമ്പോഴാണ് എൻഡമോൾ ഷൈൻ ഗ്രൂപ്പും കോവിഡിൽ വിശദീകരണവുമായി എത്തുന്നത്. ഈ ഘട്ടത്തിൽ ബിഗ് ബോസ് നിലച്ചാൽ അത് രജിത് ആർമി ആഘോഷിക്കുകയും ചെയ്യും. ആര്യയ്ക്ക് ഫ്ളാറ്റ് നൽകാനാണ് പരിപാടി ഏഷ്യാനെറ്റ് നടത്തുന്നതെന്ന വിവാദം ആളികത്തുമ്പോഴാണ് ബിഗ് ബോസ് ഷോ തന്നെ നിലയ്ക്കുന്നതായി വാർത്തകളും അഭ്യൂഹങ്ങളും എത്തുന്നത്.
എൻഡമോൾ ഷൈൻഗ്രൂപ്പിന്റെ വിശദീകരണത്തിൽ ഏതെല്ലാം പരിപാടിയാണ് നിർത്തുന്നതെന്ന് വ്യക്തമാക്കുന്നില്ല. ഇപ്പോൾ തുടരുന്ന റിയാലിറ്റി ഷോകളെ കുറിച്ചും വ്യക്തതയില്ല. അതുകൊണ്ട് തന്നെ ഭാവിയിൽ തുടങ്ങാനിരിക്കുന്ന പദ്ധതികളാവാം നിർത്തിയതെന്ന വിലയിരുത്തലുകളും സജീവമാണ്. അങ്ങനെയാണെങ്കിൽ നലാഴ്ച കൂടി ബിഗ് ബോസ് മലയാളത്തിന്റെ രണ്ടാം പതിപ്പ് തുടരും. മറിച്ചാണ് തീരുമാനമെങ്കിൽ ബിഗ് ബോസിന് അവസാനമാവുകയും ചെയ്യും. ഇത്തവണ ഏറെ റേറ്റിങ് ഉണ്ടാക്കാൻ മോഹൻലാലിന്റെ അവതരണത്തിലൂടെ ബിഗ് ബോസിന് കഴിഞ്ഞിരുന്നു. കളികൾ വേറെ ലേവലാണെന്ന മോഹൻലാലിന്റെ പറച്ചിൽ വൈറലാകുകയും ചെയ്തു.
രേഷ്മയുടെ മുഖത്ത് മുളക് തേച്ചതിന് രജിത് കുമാറിനെ പുറത്താക്കിയത് വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെ രജിത് ആർമി ഏഷ്യാനെറ്റിനെതിരെ രംഗത്ത് വന്നു. ഈ വിവാദം തുടരുന്നതിനിടെയാണ് കൊറോണ കാരണം ഷോ നിർത്തുമെന്ന സൂചന പുറത്തുവരുന്നത്. ഇത് ഏഷ്യാനെറ്റ് ന്യൂസ് ചാനലും സമ്മതിച്ചിട്ടുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍