Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

തെറിക്കുത്തരം മുറിപ്പത്തൽ എന്നതാണ് സിപിഎം ആഗ്രഹിക്കുന്നതെങ്കിൽ എന്റെ ഭാഷാശൈലി അതല്ലെന്ന് ഡീൻ കുര്യാക്കോസ്; എംഎം മണിയുടേത് സമാനതകളില്ലാത്ത വ്യക്തി അധിക്ഷേപം; തിരഞ്ഞെടുപ്പ് കമ്മീഷന് കോൺഗ്രസ് പരാതി നൽകിയേക്കും; 'ഷണ്ഡനും പെണ്ണുപിടിയനും' സിപിഎമ്മിന് തലവേദനയാകും; മണിയാശാൻ ചർച്ചകളിൽ

മറുനാടൻ മലയാളി ബ്യൂറോ
March 19, 2024 | 09:51 am

തൊടുപുഴ : വ്യക്തിഅധിക്ഷേപ പ്രസംഗം നടത്തിയ സിപിഎം എംഎൽഎ എം.എം.മണിക്കെതിരെ കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷൻ പരാതി നൽകിയേക്കും. അതിനിടെ മണിക്കെതിരെ പ്രതികരണവുമായി ഇടുക്കി യുഡിഎഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസ് രംഗത്തു വന്നു. എംഎം മണി നടത്തിയത് തെറിയഭിഷേകമാണെന്നും അതൊന്നും നാടൻ പ്രയോഗമായി കണക്കാക്കാൻ കഴിയില്ലെന്നും ഡീൻ കുര്യാക്കോസ് പ്രതികരിച്ചു. യുഡിഎഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസിനെയും പി ജെ കുര്യനെയും വ്യക്തിപരമായി അധിക്ഷേപിക്കുന്ന പ്രസംഗമാണ് എംഎം മണി നടത്തിയത്. 'നേരത്തെയും തനിക്കെതിരെ ഇത്തരത്തിൽ പദപ്...


Videos

1 / 10 videos
  1. കടപ്പത്രം വഴി കേരളം കടമെടുക്കുക 3742 കോടി | Kerala financial crisis
    19 Mar 9:48 AM
  2. മണിയാശാന്റെ അധിക്ഷേപ പരാമർശം.."പി ജെ കുര്യൻ പെണ്ണുപിടിയൻ" | MM Mani | Dean Kuriakose
    19 Mar 9:28 AM
  3. ഇലക്ട്രൽ ബോണ്ടിൽ ബിജെപിക്കെതിരെ കൂടുതൽ ആരോപണങ്ങൾ l Electoral bonds
    19 Mar 8:38 AM
  4. പൗരത്വനിയമം..236 ഹർജികൾ ഇന്ന് സുപ്രീം കോടതിക്ക് മുന്നിൽ l CAA Supreme Court
    19 Mar 8:21 AM
  5. ഷാരോൺ വധക്കേസ് കുറ്റപത്രം വായിച്ചു..ഗ്രീഷ്മ എല്ലാം നിഷേധിച്ചു l sharon raj
    19 Mar 8:14 AM
  6. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തിൽ l narendra modi kerala visit
    19 Mar 7:20 AM
  7. കാറിൽ എംഡിഎംഎ ഒളിപ്പിച്ചു വെച്ച് മുൻ ഭാര്യയെ കുടുക്കാൻ ശ്രമം l Sultan Bathery
    19 Mar 7:10 AM
  8. തുടരെ നടത്തുന്ന പരിഷ്കാരങ്ങളിൽ കടുത്ത പ്രതിഷേധവുമായി കെഎസ്ആർടിസി ജീവനക്കാർ l ksrtc employees
    19 Mar 7:01 AM
  9. പടയപ്പയ്ക്ക് മുന്നറിയിപ്പുമായി മന്ത്രി എ.കെ ശശീന്ദ്രൻ l elephant padayappa in munnar
    19 Mar 6:49 AM
  10. സിദ്ധാർഥന്റെ മരണം:പോലീസിനെതിരെ ആരോപണങ്ങളുമായി രക്ഷിതാക്കൾ l siddharthan
    19 Mar 6:35 AM

SPECIAL REPORT+

STATE+

EXPATRIATE+

News+

കൊടുങ്ങല്ലൂരിൽ വൻ കഞ്ചാവ് വേട്ട; ലോറിയുടെ രഹസ്യ അറയിൽ ഒളിപ്പിച്ചു കടത്തിയ 150 കിലോയോളം കഞ്ചാവ് പിടികൂടി

Tuesday / March 19 / 2024

തൃശ്ശൂർ: കൊടുങ്ങല്ലൂരിൽ വൻ കഞ്ചാവ് വേട്ട. ലോറിയുടെ രഹസ്യ അറയിൽ ഒളിപ്പിച്ചു കടത്തുകയായിരുന്നു നൂറ്റമ്പത് കിലോയോളം കഞ്ചാവാണ് പിടികൂടിയത്. ലോറിയിലുണ്ടായിരുന്ന അന്തിക്കാട് സ്വദേശികളായ അനുസൽ, ശരത് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് നടത്തിയ വാഹന പരിശോധനയിലാണ് ഇടുക്കി രജിസ്‌ട്രേഷനിലുള്ള ലോറി പിടികൂടിയത്. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെ തെക്കെനടയിലെ കുരുംബയമ്മയുടെ നടക്ക് സമീപമാണ് സംഭവം. തൃശ്ശൂർ റൂറൽ ഡാൻസാഫും, കൊടുങ്ങല്ലൂർ പൊലീസും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് നാഷ്ണൽ പെ...

കാറിനു പിന്നിൽ ട്രക്കിടിച്ചു; തെലുങ്ക് യുവഗായിക സത്യവതി റാഥോഡ് മാങ്ക്ലിക്ക് പരിക്ക്; ഒരു ചാനൽ പരിപാടി കഴിഞ്ഞ് മടങ്ങവേ അപകടം; സുരക്ഷിതയാണെന്ന് പ്രതികരിച്ചു നടി

Tuesday / March 19 / 2024

ഹൈദരാബാദ്: തെലങ്കാനയിലെ തൊണ്ടപ്പള്ളിയിലുണ്ടായ വാഹനാപകടത്തിൽ തെലുങ്കിലെ പ്രശസ്ത യുവഗായിക സത്യവതി റാഥോഡ് എന്ന മാങ്ക്ലിക്ക് പരിക്ക്. ഷംഷാബാദിൽ ഒരു ചാനൽ പരിപാടി കഴിഞ്ഞ് മടങ്ങിവരവേ മാങ്ക്ലി സഞ്ചരിച്ചിരുന്ന...

ടയർ മാറ്റുന്നതിനിടെ പിക്ക് അപ്പ് വാനിന്റെ പിന്നിൽ ലോറി ഇടിച്ചു; ഡ്രൈവർക്ക് ദാരുണാന്ത്യം

Tuesday / March 19 / 2024

തൃശൂർ: ടയർ മാറ്റുന്നതിനിടെ പിക്ക് അപ്പ് വാനിന്റെ പിന്നിൽ ലോറിയിടിച്ച് ഡ്രൈവർ മരിച്ചു. തമിഴ്‌നാട്ടുകാരനായ എം മോഹൻകുമാർ (27) ആണ് മരിച്ചത്. തൃശൂർ പട്ടിക്കാട് വെച്ച് പിക്കപ്പ് വാനിന്റെ പൊട്ടിയ ടയർ മാറ്റുന...

ആലപ്പുഴയിൽ കടൽ 50 മീറ്ററോളം ഉൾവലിഞ്ഞു; ആശങ്കയിൽ പുറക്കാട്ടെ മത്സ്യത്തൊഴിലാളികൾ

Tuesday / March 19 / 2024

ആലപ്പുഴ: ആലപ്പുഴയിൽ പുറക്കാട് കടപ്പുറം 50 മീറ്ററോളം ഉൾവലിഞ്ഞു. പുറക്കാട് മുതൽ തെക്കോട്ട് 300 മീറ്ററോളം ഭാഗത്താണ് കടൽ ഉൾവലിഞ്ഞത്. ഇതോടെ ആശങ്കയിലാണ് പ്രദേശത്തെ മൽസ്യത്തൊഴിലാളികൾ. അതേസമയം, കടൽ ഉൾവലിഞ്ഞതി...

സഹകരിച്ചില്ലെങ്കിൽ മാർക്ക് കുറയ്ക്കും; വെവയ്ക്കിടെ മെഡിക്കൽ വിദ്യാർത്ഥിനിയെ അദ്ധ്യാപകൻ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി

Tuesday / March 19 / 2024

ന്യൂഡൽഹി: വൈവ നടക്കുന്നതിനിടെ മെഡിക്കൽ വിദ്യാർത്ഥിനിയെ അദ്ധ്യാപകൻ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. സർക്കാർ മെഡിക്കൽ കോളജിലെ എംബിബിഎസ് വിദ്യാർത്ഥിനിയാണു പരാതി നൽകിയത്. സഹകരിച്ചില്ലെങ്കിൽ മാർക്ക് കുറയ്...

News+

മയക്കു മരുന്ന് വിൽക്കാൻ ശ്രമിച്ചയാൾക്ക് 10 വർഷം തടവ്; എത്തിച്ച് കൊടുത്തയാൾക്ക് 24 വർഷവും ശിക്ഷ വിധിച്ച് ആലപ്പുഴ അഡീഷണൽ സെഷൻസ് കോടതി

Tuesday / March 19 / 2024

ആലപ്പുഴ: മയക്കുമരുന്നു വിൽക്കാനായി കൊണ്ടുവന്നയാൾക്ക് 10 വർഷം തടവും ലക്ഷം രൂപ പിഴയും. എത്തിച്ചുകൊടുത്തയാൾക്ക് 24 വർഷം തടവും നാലുലക്ഷം രൂപ പിഴയും വിധിച്ച് ആലപ്പുഴ അഡീഷണൽ സെഷൻസ് കോടതി ജഡ്ജി എസ്. ഭാരതിയാണു ശിക്ഷവിധിച്ചത്. 2022 ഒക്ടോബർ 22-ന് നടന്ന സംഭവത്തിലാണ് വിധി. ഒന്നാംപ്രതി കൊച്ചി കണ്ണമാലി കാട്ടുപറമ്പിൽ കെ.എ. ഷിജോ(36)യ്ക്കാണു 10 വർഷം തടവും ലക്ഷംരൂപ പിഴയും ശിക്ഷ വിധിച്ചത്. മൂന്നാംപ്രതി സുൽത്താൻബത്തേരി കല്ലങ്കോടൻ വീട്ടിൽ അസ്‌കാഫിന് (51) 24 വർഷം തടവും നാലുലക്ഷംരൂപ പിഴയുമാണു ശിക്ഷ. അരൂർ മേൽപ്പാലത്തിന...

പതിമ്മൂന്നുകണ്ണറപ്പാലം കാണുന്നതിനിടെ ആറുവയസ്സുകാരിയും സ്‌കൂട്ടറും താഴ്ചയിലേക്കു മറിഞ്ഞു; ഗുരുതരമായി പരിക്കേറ്റ കുഞ്ഞ് ആശുപത്രിയിൽ

Tuesday / March 19 / 2024

തെന്മല: കൊല്ലം-തിരുമംഗലം ദേശീയപാതയോരത്ത് കഴുതുരുട്ടി പതിമ്മൂന്നുകണ്ണറപ്പാലം കാണുന്നതിനിടെ ആറുവയസ്സുകാരിയും സ്‌കൂട്ടറും താഴ്ചയിലേക്കു മറിഞ്ഞു. ഗുരുതര പരിക്കേറ്റ കുട്ടിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആ...

കേരളാ, ചെന്നൈ എക്സ്‌പ്രസുകൾക്ക് സമയമാറ്റം; ജൂലൈ 15 മുതൽ പുതിയ സമയക്രമം

Tuesday / March 19 / 2024

തിരുവനന്തപുരം: തിരുവനന്തപുരം-ന്യൂഡൽഹി കേരള എക്സ്‌പ്രസ്, ചെന്നൈ സെൻട്രൽ-തിരുവനന്തപുരം എക്സ്‌പ്രസ് എന്നിവയുടെ സർവീസിൽ സമയമാറ്റം. ജൂലായ് 15 മുതൽ പുതിയ സമയക്രമം നിലവിൽവരും. ഇപ്പോൾ ഉച്ചയ്ക്ക് 12.30-ന് തിരു...

രാഷ്ട്രീയ പാർട്ടികളുടെ പേരിൽ സൗജന്യ മൊബൈൽ ഫോൺ റീചാർജ് തട്ടിപ്പ്; ഇരയാകരുതെന്ന് സൈബർ സെൽ

Tuesday / March 19 / 2024

ആലപ്പുഴ: ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു രാഷ്ട്രീയ പാർട്ടികളുടെ പേരിൽ സൗജന്യ മൊബൈൽ ഫോൺ റീചാർജ് തട്ടിപ്പ്. രാഷ്ട്രീയ പാർട്ടികൾ മൂന്നു മാസത്തേക്ക് സൗജന്യമായി മൊബൈൽ ഫോൺ റീചാർജ് ചെയ്തു തരുമെന്നു പ...

ഓൺലൈൻ ജോലി വാഗ്ദാനം ചെയ്ത് 26 ലക്ഷം രൂപ തട്ടിയെടുത്ത സംഭവം; മൂന്നു പേർ കൂടി അറസ്റ്റിൽ

Tuesday / March 19 / 2024

ചെറുതോണി: ഓൺലൈൻ ജോലി വാഗ്ദാനം ചെയ്ത്, ഇടുക്കി സ്വദേശിനിയായ യുവതിയിൽ നിന്ന് 26 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ മൂന്നു പേരെക്കൂടി അറസ്റ്റ് ചെയ്തു. മലപ്പുറം നെടുംപറമ്പ് വലിയപറമ്പിൽ ഖൈറുന്നിസ (45), കീഴ്മ...

News+

കോൺഗ്രസ് തട്ടകങ്ങളിൽ ചൂടേറിയ പ്രചാരണവുമായി എൻ.ഡി.എ സ്ഥാനാർത്ഥി സി.രഘുനാഥ്; വാഗ്ദാനം മോദി ഗ്യാരന്റി

Monday / March 18 / 2024

കണ്ണൂർ: കണ്ണൂർ ലോക്സഭാ മണ്ഡലത്തിൽ കോൺഗ്രസ് സ്വാധീന കേന്ദ്രങ്ങളിൽ പിടിമുറുക്കി എൻ.ഡി.എ സ്ഥാനാർത്ഥി സി.രഘുനാഥിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം. കോൺഗ്രസിന്റെ ശക്തിദൗർബല്യങ്ങൾ നന്നായി അറിയാവുന്ന സി.രഘുനാഥ് പാർട്ടിയിലെ അതൃപ്തരും വിവിധ കാര്യങ്ങളിൽ തെറ്റിപ്പിരിഞ്ഞവരുമായവരുടെ വോട്ട് ലക്ഷ്യമാക്കിയാണ് പ്രചാരണം. കഴിഞ്ഞ തവണ സി.കെ. പത്മനാഭൻ നേടിയ 65,869 വോട്ടിന്റെ ഇരട്ടിനടാൻ കഴിയുമെന്നും ഒരു പക്ഷെ അട്ടിമറി വിജയത്തിന് തന്നെ സാധ്യതയുണ്ടെന്ന് രഘുനാഥിന്റെ ശുഭപ്രതീക്ഷയിലാണ് അദ്ദേഹം. എന്തു തന്നെയായാലും പാർട്ടിയിലെ നവാഗ...

ഒരുവട്ടം കൂടി ഈ മുറ്റത്തെത്തുവാൻ മോഹം; കെ സുധാകരൻ വോട്ടഭ്യർത്ഥിച്ച് ബ്രണ്ണൻ കോളേജിൽ പര്യടനം നടത്തി; പഴയ കെ.എസ്.യു നേതാവിന് ആവേശകരമായ സ്വീകരണം നൽകി ക്യാംപസ്

Monday / March 18 / 2024

കണ്ണൂർ: ധർമ്മടത്തെ ബ്രണ്ണൻ കോളേജിന്റെ പടവുകൾ വീണ്ടും നടന്ന് കയറിയപ്പോൾ യുഡിഎഫ് സ്ഥാനാർത്ഥി കെ.സുധാകരന്റെ മനസ്സിൽ അലതല്ലിയത് വർഷങ്ങൾക്ക് പിറകിലുള്ള തന്റെ കലാലയ ജീവിതത്തിന്റെ മധുരിക്കുന്ന ഓർമ്മകളാണ്. തല...

പാറശാല ഷാരോൺ വധക്കേസിൽ പ്രതികൾക്കെതിരെ കുറ്റം ചുമത്തി; കുറ്റപത്രം വായിച്ചുകേൾപ്പിച്ചു; ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ, തെറ്റിദ്ധരിപ്പിക്കൽ എന്നീ വകുപ്പുകളും ചുമത്തി; വിചാരണ ഒക്ടോബറിൽ

Monday / March 18 / 2024

തിരുവനന്തപുരം: പാറശ്ശാല ഷാരോൺ വധക്കേസിൽ പ്രതികളെ കുറ്റപത്രം വായിച്ചു കേൾപ്പിച്ചു. പ്രതികളായ ഗ്രീഷ്മ, അമ്മ സിന്ധു, അമ്മാവൻ നിർമ്മൽ കുമാർ എന്നിവർക്കാണ് കോടതി കുറ്റപത്രം നൽകിയത്. ഗ്രീഷ്മയുമായി അടുപ്പത്തി...

ഫർണിച്ചർ കട ഇൻഷ്വർ ചെയ്തത് 15 ലക്ഷം രൂപയ്ക്ക്; മഹാപ്രളയത്തിൽ നഷ്ടം വന്നത് 13.38 ലക്ഷം രൂപ; നഷ്ടപരിഹാരം നിഷേധിച്ച ന്യൂ ഇന്ത്യ ഇൻഷുറൻസ് കമ്പനി 15.53 ലക്ഷം നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ ഉത്തരവ്

Monday / March 18 / 2024

പത്തനംതിട്ട: മഹാപ്രളയത്തിൽ ഫർണിച്ചർ കട നശിച്ചതിന് നഷ്ടപരിഹാരം നിഷേധിച്ച ന്യൂ ഇന്ത്യ ഇൻഷ്വറൻസ് കമ്പനി 15.53 ലക്ഷം രൂപ നൽകണമെന്ന് ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ ഉത്തരവ്. റാന്നി ഇടശേരിൽ വീട്ടിൽ എബി സ്റ്റീ...

കാർ നിയന്ത്രണം വിട്ട് റോഡരികിലെ കലുങ്കിൽ ഇടിച്ചുകയറി ദമ്പതികൾക്ക് പരിക്കേറ്റു

Monday / March 18 / 2024

കോഴിക്കോട്: കാർ നിയന്ത്രണം വിട്ട് റോഡരികിലെ കലുങ്കിൽ ഇടിച്ചുകയറി ദമ്പതിമാർക്ക് സാരമായി പരിക്കേറ്റു. കൂരാച്ചുണ്ട് സ്വദേശി സണ്ണി(60), ഭാര്യ ഷാലി(50) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് വൈകീട്ട് നാല് മണിയോ...

News+

വയനാട്ടിൽ തേനീച്ചയുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Monday / March 18 / 2024

പനമരം: വയനാട്ടിൽ തേനീച്ചയുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. നടവയൽ പാതിരിയമ്പം മേലെ കോളനിയിലെ രാജു ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് വീടിന് സമീപത്തുവച്ചായിരുന്നു തേനീച്ച ആക്രമണം. മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു....

റോഡ് മുറിച്ച് കടക്കുന്നതിനിടെ കാർ ഇടിച്ച് തെറിപ്പിച്ച് വിദ്യാർത്ഥിനിക്ക് പരുക്കേറ്റു

Monday / March 18 / 2024

പാലക്കാട്: പാലക്കാട് കല്ലടിക്കോട് ടി ബി സ്‌കൂളിന് മുൻവശത്ത് വെച്ച് കാർ ഇടിച്ച് വിദ്യാർത്ഥിനിക്ക് പരിക്കേറ്റു. ചുങ്കം സ്വദേശി നിരഞ്ജന (17) ക്കാണ് പരിക്ക് പറ്റിയത്. റോഡ് മുറിച്ച് കടക്കുന്നതിനിടെ കാറിടിക...

എൽഡിഎഫും യുഡിഎഫും വികസന ചർച്ചകളിൽ നിന്നും ഒളിച്ചോടുന്നു; ദേശീയതലത്തിൽ ഇണ്ടി മുന്നണിയുടെ ഭാഗമായി മത്സരിക്കുന്ന സിപിഎമ്മും കോൺഗ്രസും ഇവിടെ വ്യാജ ഏറ്റുമുട്ടലാണ് നടത്തുന്നതെന്ന് കെ.സുരേന്ദ്രൻ

Monday / March 18 / 2024

തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രചരണത്തിൽ എൽഡിഎഫും യുഡിഎഫും വികസന ചർച്ചകളിൽ നിന്നും ഒളിച്ചോടുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. അനാവശ്യമായ വിവാദങ്ങളുണ്ടാക്കി ജനകീയ വിഷയങ്ങളിൽ നി...

ഹിമാചലിൽ കോൺഗ്രസ് വിമതർക്ക് തിരിച്ചടി; എംഎൽഎമാരെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടി സ്റ്റേ ചെയ്യാൻ വിസമ്മതിച്ച് സുപ്രീംകോടതി; വോട്ടു ചെയ്യാനോ സഭാ നടപടികളിൽ പങ്കെടുക്കാനോ ഉള്ള അനുമതിയില്ല; സംസ്ഥാന നേതൃത്വത്തിന് ആശ്വാസം

Monday / March 18 / 2024

ന്യൂഡൽഹി: ഹിമാചൽ പ്രദേശിൽ കോൺഗ്രസിന് ആശ്വാസം. വിമത എംഎൽഎമാർക്ക് തിരിച്ചടിയും കിട്ടിയ എംഎൽഎമാരെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടി സ്റ്റേ ചെയ്യാൻ സുപ്രീംകോടതി വിസമ്മതിച്ചു. വോട്ടു ചെയ്യാനോ സഭാ നടപടികളിൽ പ...

മംഗലാപുരത്ത് നിന്ന് കണ്ണൂരിലേക്ക് പോയ സ്വകാര്യ ബസ് പെരിയയിൽ നിയന്ത്രണം വിട്ട് മറിഞ്ഞു; ഡ്രൈവർ മരിച്ചു; 20 പേർക്ക് പരിക്ക്

Monday / March 18 / 2024

കാസർകോട്: ചാലിങ്കാലിൽ നിയന്ത്രണം വിട്ട് ബസ് മറിഞ്ഞ് ഡ്രൈവർ മരിച്ചു. കാസർകോട് മധൂർ രാംനഗർ സ്വദേശി ചേതൻ കുമാർ (37) ആണ് മരിച്ചത്. ഇരുപതോളം പേർക്ക് പരിക്ക്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. മംഗലാപുരത്ത് നിന്ന...

News+

തളിപ്പറമ്പിൽ സ്‌കൂട്ടറിൽ കടത്താൻ ശ്രമിച്ച മദ്യവുമായി യുവാവ് പിടിയിൽ

Monday / March 18 / 2024

കണ്ണൂർ: തളിപ്പറമ്പിൽ മാഹി മദ്യം സ്‌കൂട്ടറിൽ കടത്താൻ ശ്രമിച്ച യുവാവ് പിടിയിൽ. പെരിങ്ങോം ഉമ്മറപ്പൊയിൽ ഭാഗത്ത് എക്സൈസ് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് മദ്യം പിടികൂടിയത്. സ്‌കൂട്ടറിൽ കടത്താൻ ശ്രമിച്ച 50 കുപ്പി മാഹി മദ്യമാണ് എക്സൈസ് ആദ്യ ഘട്ടത്തിൽ പിടികൂടിയത്. തുടർന്ന് മടക്കാംപൊയിൽ സ്വദേശി നന്ദുവിനെ എക്സൈസ് അറസ്റ്റ് ചെയ്തു.ചോദ്യം ചെയ്യലിലാണ് വിൽപ്പനയ്ക്കായി മദ്യം സ്റ്റോക്ക് ചെയ്തിട്ടുണ്ടെന്ന സൂചന ലഭിക്കുന്നത്. തുടർന്ന് പ്രതി ഭൂമിക്കടിയിൽ രഹസ്യ അറയിൽ ഒളിപ്പിച്ച 225 കുപ്പി മാഹി മദ്യം കൂടി എക്സൈസ് കണ്ട...

അമ്പലപ്പാറ വേങ്ങശ്ശേരിയിൽ വീട്ടിൽ കവർച്ച; 5000 രൂപയും 20 ബഹറിൻ ദിനാറും നഷ്ടമായി

Monday / March 18 / 2024

പാലക്കാട്: അമ്പലപ്പാറ വേങ്ങശ്ശേരിയിൽ വീട്ടിൽ കവർച്ച. 5000 രൂപയും 20 ബഹറിൻ ദിനാറും നഷ്ടമായി. വേങ്ങശ്ശേരി പറളിയിൽ പ്രവാസിയായ സുനിൽകുമാറിന്റെ വീട്ടിലാണ് മോഷണം നടന്നത്. മുറിയിലെ സാധനങ്ങളെല്ലാം വലിച്ചുവാരി...

കമൽനാഥിന്റെ അടുത്ത അനുയായി ബിജെപിയിൽ; ബിഎസ്‌പി സംസ്ഥാന ഇൻചാർജും പാർട്ടി വിട്ടു

Monday / March 18 / 2024

ഭോപ്പാൽ: മുതിർന്ന കോൺഗ്രസ് നേതാവും മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ കമൽനാഥിന്റെ അടുത്ത അനുയായി ബിജെപിയിൽ ചേർന്നു. കോൺഗ്രസ് മുൻ സംസ്ഥാന വക്താവ് സയീദ് സഫർ ആണ് ബിജെപിയിൽ ചേർന്നത്. നിലവിൽ കോൺഗ്രസ് സംസ്ഥാ...

ലാലുവിന് വൃക്ക നൽകിയ മകൾ; ലോക്‌സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ രോഹിണി ആചാര്യ

Monday / March 18 / 2024

പട്‌ന: ലാലുപ്രസാദിന്റെ മകൾ രോഹിണി ആചാര്യയും രാഷ്ട്രീയ പോരാട്ടത്തിന് ഒരുങ്ങുന്നു. ലോക്‌സഭ തെരഞ്ഞെടുപ്പിൽ ബിഹാറിലെ സരൺ സീറ്റിൽനിന്നാണ് രോഹിണി കന്നിയങ്കത്തിനിറങ്ങുക എന്നാണ് റിപ്പോർട്ട്. ലാലുവിന് ചികിത്സ ...

ഇന്ത്യാസഖ്യത്തിന്റെ മഹാറാലിയിൽ പങ്കെടുക്കാതെ മാറിനിന്നു; സിപിഎം വീണ്ടും ഒറ്റുകാരായി; എല്ലാം പിണറായിയെ സംരക്ഷിക്കാനെന്ന് എം.എം. ഹസൻ

Monday / March 18 / 2024

തിരുവനന്തപുരം: മുംബൈയിൽ ഇന്ത്യാസഖ്യത്തിന്റെ മഹാറാലിയിൽ പങ്കെടുക്കാതെ മാറിനിന്ന സിപിഎം വീണ്ടും ഒറ്റുകാരായി മാറിയെന്ന് കെപിസിസി ആക്ടിങ് പ്രസിഡന്റ് എം.എം. ഹസൻ. ഈ പ്രവൃത്തിയിലൂടെ മതേതര ജനാധിപത്യ മുന്നേറ്റ...

News+

തമിഴ്‌നാട്ടിൽ ഡിഎംകെ -കോൺഗ്രസ് സീറ്റ് ധാരണ; ഒൻപത് സീറ്റുകളിൽ കോൺഗ്രസ് മത്സരിക്കും; പുതുച്ചേരിയിൽ ഒരു സീറ്റിൽ; തേനി തിരിച്ചെടുത്ത് ഡിഎംകെ

Monday / March 18 / 2024

ചെന്നൈ: തമിഴ്‌നാട്ടിൽ ഡിഎംകെ-കോൺഗ്രസ് സീറ്റ് ധാരണയായി. ആഴ്ചകൾ നീണ്ട തർക്കത്തിനും ചർച്ചകൾക്കും ഒടുവിലാണ് ഇരു പാർട്ടികളും തമ്മിൽ സീറ്റുകൾ സംബന്ധിച്ച അന്തിമ തീരുമാനത്തിലെത്തിയത്. ആകെയുള്ള 39 സീറ്റുകളിൽ ഒമ്പത് സീറ്റുകളിലായിരിക്കും ഡിഎംകെ മത്സരിക്കുക. പുതുച്ചേരിയിൽ ഒരു സീറ്റിലുമാണ് കോൺഗ്രസ് മത്സരിക്കുന്നത്. 2019ൽ മത്സരിച്ച മൂന്ന് സീറ്റുകൾ വീതം വെച്ചുമാറിയാണ് പ്രഖ്യാപനം.കോൺഗ്രസ് മത്സരിച്ച തേനിയും ആറണിയും ഏറ്റെടുത്ത ഡിഎംകെ, തിരുച്ചിറപ്പള്ളി സീറ്റ് വൈക്കോയുടെ പാർട്ടിയായ എംഡിഎംകെക്ക് നൽകി. വൈകോയുടെ മകൻ ദ...

'ഗോപി ആശാൻ എല്ലാകാലത്തും പുരോഗമനപരമായ നിലപാട് സ്വീകരിച്ച മഹാപ്രതിഭ'; ബിജെപി. സംസ്ഥാനത്ത് നിർണായക ശക്തിയല്ലെന്നും എം വി ഗോവിന്ദൻ

Monday / March 18 / 2024

തിരുവനന്തപുരം: കലാമണ്ഡലം ഗോപി എല്ലാകാലത്തും പുരോഗമനപരമായ നിലപാട് സ്വീകരിച്ച് കേരളത്തിൽ ഉറച്ചുനിന്ന് മുന്നോട്ടുവന്നിട്ടുള്ള മഹാപ്രതിഭയാണെന്ന് സിപി.എം. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സുരേഷ് ഗോപിക്ക്...

ബിജെപി ഭരിക്കുന്നതടക്കം ആറ് സംസ്ഥാനങ്ങളിലെ ആഭ്യന്തര സെക്രട്ടറിമാരെ മാറ്റും; ബംഗാളിലെ ഡിജിപിയെ നീക്കാനും നിർദ്ദേശം നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ

Monday / March 18 / 2024

ന്യൂഡൽഹി: രാജ്യത്ത് ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ആറ് സംസ്ഥാനങ്ങളിലെ ആഭ്യന്തര വകുപ്പ് സെക്രട്ടറിമാരെ മാറ്റാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം നൽകി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളായ ഉത്തർപ്രദേശ്, ...

വീട്ടുജോലിക്കെത്തിയ പെൺകുട്ടിയെ നിരന്തരം പീഡിപ്പിച്ചു; വീട്ടിൽ പൂട്ടിയിടാറുണ്ടെന്നും പരാതി; ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

Monday / March 18 / 2024

ന്യൂഡൽഹി: വീട്ടുജോലിക്കെത്തിയ പെൺകുട്ടിയെ വീട്ടിൽ പൂട്ടിയിടുകയും നിരന്തരം പീഡിപ്പിക്കുകയും ചെയ്‌തെന്ന പരാതിയിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. ആസാമിലെ ഗോലാഘട്ട് ജില്ലയിലെ ലജിത് ബോർപുകൻ പൊലീസ് അക്ക...

അഭിമന്യു വധക്കേസിലെ നഷ്ടപ്പെട്ട നിർണായക രേഖകളുടെ പകർപ്പ് ഹാജരാക്കി പ്രോസിക്യൂഷൻ; രേഖകൾ പുനസൃഷ്ടിക്കുന്നതിൽ പ്രതിഭാഗത്തിന്റെ എതിർപ്പ് തള്ളി കോടതി; രേഖകളുടെ അധികാരികതയിൽ സംശയമുണ്ടെങ്കിൽ ഉന്നയിക്കാമെന്ന് കോടതി

Monday / March 18 / 2024

കൊച്ചി: മഹാരാജാസ് കോളജ് വിദ്യാർത്ഥി എ.അഭിമന്യു വധക്കേസിൽ നഷ്ടപ്പെട്ട നിർണായക രേഖകളുടെ പകർപ്പ് കോടതിയിൽ ഹാജരാക്കി പ്രോസിക്യൂഷൻ. ഇന്നു വിചാരണക്കോടതിക്കാണ് രേഖകൾ കൈമാറിയത്. പുനർനിർമ്മിച്ച രേഖകൾ ഹാജരാക്ക...

Cinema+

രജപുത്രയുടെ സിനിമയിൽ മോഹൻലാൽ നായകൻ; തരുൺ മൂർത്തി സംവിധായകൻ

Monday / March 18 / 2024

കൊച്ചി: രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിക്കുന്ന പുതിയ ചിത്രത്തിൽ മോഹൻലാൽ നായകനാകുന്നു. തരുൺ മൂർത്തിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ഏറെ ശ്രദ്ധേയമായ ഓപ്പറേഷൻ ജാവ ,സൗദി വെള്ളക്ക എന്നീ ചിത്രങ്ങൾക്കു ശേഷം തരുൺ മൂർത്തി ഒരുക്കുന്ന ചിത്രം കൂടിയാണിത്. മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി രജപുത്ര നിർമ്മിക്കുന്ന രണ്ടാമതു ചിത്രമാണിത്. രജപുത്രയുടെ പതിനാലാമതു ചിത്രവും മോഹൻലാലിന്റെ മുന്നൂറ്റി അറുപതാമതു ചിത്രവുമാണിത്. പത്തനംതിട്ട ജില്ലയിലെ റാന്നിയിലെ ഒരു സാധാരണക്കാരനായ ടാക്‌സി ഡ്രൈവറിന്റെ ക...

ആനന്ദ് അംബാനിയുടെ പ്രീ വെഡ്ഡിങ് ചടങ്ങിൽ പാട്ടിനെച്ചൊല്ലി ഷാറൂഖും സൽമാനും തമ്മിൽ വഴക്ക്; പ്രശ്‌നത്തിൽ ഇടപെട്ട് ആമിർ: വിഡിയോ പുറത്ത്

Monday / March 18 / 2024

മുംബൈ: മുകേഷ് അംബാനിയുടെ മകൻ ആനന്ദ് അംബാനി- രാധിക മെർച്ചന്റെ് പ്രീവെഡ്ഡിങ് ചടങ്ങിൽ സൽമാനും ഷാറൂഖും ആമിർ ഖാനും ഒന്നിച്ച് ഒരുവേദിയിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ആർ. ആർ. ആർ എന്ന ചിത്രത്തിലെ ഓസ്‌കാർ പുരസ്‌കാ...

ബോളിവുഡിൽ വീണ്ടും ഹിറ്റടിച്ചു; 100 കോടി കളക്ഷനുമായി അജയ് ദേവ്ഗൺ ചിത്രം ശെയ്താൻ; ഈ വർഷം നൂറ് കോടി ക്ലബ്ബിലെത്തുന്ന മൂന്നാമത്തെ ചിത്രം

Monday / March 18 / 2024

മുംബൈ: റിലീസ് ചെയ്ത് പത്താം ദിവസം ഇന്ത്യൻ ബോക്‌സ് ഓഫീസിൽ 100 കോടി ക്ലബിൽ ഇടം നേടിയിരിക്കുകയാണ് ബോളിവുഡ് ചിത്രം 'ശെയ്താൻ'. വികാസ് ബാൽ സംവിധാനം ചെയ്ത സൈക്കോളജിക്കൽ ഹൊറർ ത്രില്ലറിന് പോസിറ്റീവ് റിവ്യുവാണ്...

ടൊവിനോ കമന്റ് ചെയ്താൽ വെള്ളമടി നിർത്തുമെന്ന് ആരാധകൻ; വെള്ളമടി നിർത്തണോ എന്ന് താരം; വീഡിയോ

Monday / March 18 / 2024

കൊച്ചി: എത്ര ബുദ്ധിമുട്ടുള്ള കാര്യമാണെങ്കിലും തങ്ങളുടെ ഇഷ്ട താരം വന്ന് പറഞ്ഞാൽ അത് ചെയ്തിരിക്കും. അടുത്തിടെ ഇൻസ്റ്റഗ്രാമിൽ ട്രെൻഡിങ്ങായത് ഇത്തരത്തിലുള്ള വിഡിയോകളാണ്. നിരവധി ആരാധകരാണ് തങ്ങളുടെ ഇഷ്ട താര...

25 വർഷത്തെ എന്റെ സ്വപ്നം; സംവിധായകനായി അരങ്ങേറാൻ വിശാൽ; ആദ്യ ചിത്രം തുപ്പറിവാളൻ 2; സംവിധായകൻ മിഷ്‌കിനോടുള്ള നന്ദി അറിയിക്കുന്നതായി വിശാൽ

Monday / March 18 / 2024

ചെന്നൈ: തമിഴ് സൂപ്പർതാരം വിശാൽ സംവിധാന രംഗത്തിലേക്ക്. സൂപ്പർഹിറ്റായി മാറിയ തുപ്പറിവാളൻ സിനിമയുടെ രണ്ടാം ഭാഗത്തിലൂടെയാണ് താരം അരങ്ങേറ്റം കുറിക്കുന്നത്. തന്റെ 25 വർഷത്തെ സ്വപ്നമാണ് യാഥാർത്ഥ്യമാകുന്നത് എ...

News+

ലിഫ്റ്റ് നൽകാമെന്ന് പറഞ്ഞ് യുവതിയെ കടത്തിക്കൊണ്ടു പോകാൻ ശ്രമം; മൂന്നംഗ സംഘം അറസ്റ്റിൽ

Monday / March 18 / 2024

ചെറായി: ലിഫ്റ്റ് നൽകാമെന്ന് പറഞ്ഞ് ബസ് സ്റ്റോപ്പിന് സമീപത്തുനിന്നും യുവതിയെ കാറിൽ കടത്തിക്കൊണ്ടുപോകാൻ ശ്രമിച്ച മൂന്നംഗ സംഘത്തെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ശനിയാഴ്ച രാത്രി എട്ടുമണിയോടെ ചെറായി ദേവസ്വം നടയ്ക്ക് വടക്കുഭാഗത്താണ് സംഭവം. ആലങ്ങാട് നീറിക്കോട് സ്വദേശികളായ താണിപ്പറമ്പിൽ അജ്മൽ(27), വൈലോപ്പിള്ളി വീട്ടിൽ മഹാദേവ് (25), തുരുത്തുങ്കൽ ആദർശ് (23) എന്നിവരാണ് അറസ്റ്റിലായത്. നാട്ടുകാർ കൈകാര്യം ചെയ്തതിനെ തുടർന്ന് അജ്മലിന് പരിക്കുണ്ട്. പറവൂർ ഏഴിക്കര സ്വദേശിയായ യുവതിയെ ആണ് മൂന്നംഗ സംഘം കടത്തി...

ചാവക്കാട് നഗരമധ്യത്തിൽ തീപിടിത്തം; തുണിക്കടയടക്കം മൂന്ന് കച്ചവടസ്ഥാപനങ്ങൾ കത്തിനശിച്ചു

Monday / March 18 / 2024

തൃശ്ശൂർ: ചാവക്കാട് നഗരമധ്യത്തിലുണ്ടായ തീപിടിത്തത്തിൽ മൂന്ന് കച്ചവടസ്ഥാപനങ്ങൾ കത്തിനശിച്ചു. ചാവക്കാട് ട്രാഫിക് ഐലൻഡ് ജങ്ഷനു സമീപത്തെ കുന്നംകുളം റോഡിലെ ഓടിട്ട കെട്ടിടത്തിലാണ് തിങ്കളാഴ്ച പുലർച്ചെ ഒന്നരയോ...

വെന്റിലേറ്ററിൽ തുടരുന്ന നടി അരുന്ധതി നായരുടെ ആരോഗ്യനിലയിൽ മാറ്റമില്ല; അപകടത്തെപ്പറ്റി പൊലീസ് അന്വേഷണം

Monday / March 18 / 2024

തിരുവനന്തപുരം:  സ്‌കൂട്ടർ അപകടത്തിൽ ഗുരുതര പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന നടി അരുന്ധതി നായരുടെ നില മാറ്റമില്ലാതെ തുടരുന്നു. 3 ദിവസമായി തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിലാണ്. സ്‌കൂട്ടറിൽ ...

മംഗളൂരു-രാമേശ്വരം പ്രതിവാര എക്സ്‌പ്രസിന് സമയക്രമമായി; സർവീസ് തുടങ്ങുന്ന തീയതി ഉടൻ പ്രഖ്യാപിക്കും

Monday / March 18 / 2024

കണ്ണൂർ: മംഗളൂരു-രാമേശ്വരം-മംഗളൂരു (16622/16621) പ്രതിവാര എക്സ്‌പ്രസ് റെയിൽവേ പ്രഖ്യാപിച്ചു. ശനിയാഴ്ചകളിൽ മംഗളൂരുവിൽനിന്ന് രാത്രി 7.30-ന് പുറപ്പെടും. ഞായറാഴ്ച രാവിലെ 11.45-ന് രാമേശ്വരത്ത് എത്തും. ഞായറാ...

കണ്ണൂർ വിമാനത്താവളത്തിൽ 1.47 കോടി രൂപയുടെ സ്വർണം പിടിച്ചു; രണ്ട് യാത്രക്കാർ അറസ്റ്റിൽ

Monday / March 18 / 2024

മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽ 1.47 കോടി രൂപയുടെ സ്വർണം പിടിച്ചു. രണ്ട് യാത്രക്കാരിൽനിന്നായാണ് സ്വർണം പിടികൂടിയത്. ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസും കസ്റ്റംസും ചേർന്ന് നടത്തിയ പരിശോധനയിലാണ് 2.26...

News+

മണ്ണുമാന്തി യന്ത്രത്തിൽ നിന്നും 40 ലിറ്റർ ഡീസൽ അടിച്ചു മാറ്റി; രണ്ടു പേർ അറസ്റ്റിൽ

Monday / March 18 / 2024

കോട്ടയം: വെള്ളൂരിൽ മണ്ണുമാന്തി യന്ത്രത്തിൽ നിന്നും 40 ലിറ്റർ ഡീസൽ അടിച്ചു മാറ്റിയ കേസിൽ രണ്ടുപേർ പിടിയിൽ. കൊല്ലം ചവറ സ്വദേശി ആൽബിൻ ഐസക്ക്, വെള്ളൂർ ഇന്പയം സ്വദേശി അജിത്ത് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവർ ഇരുവരും ചേർന്ന് കഴിഞ്ഞ ദിവസം പുലർച്ചെ നിർമ്മാണ കന്പനിയുടെ നിർത്തിയിട്ട മണ്ണുമാന്തി യന്ത്രത്തിൽ നിന്ന് ഡീസൽ മോഷ്ടിച്ചെടുക്കുകയായിരുന്നു. രണ്ട് കന്നാസുകളിലായി 40 ലിറ്റർ ഡീസലാണ് ഹോസ് ഉപയോഗിച്ച് ഊറ്റിയത്.പരാതിയെ തുടർന്ന് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്....

വ്യാജ എൽഎൽബി ബിരുദ സർട്ടിഫിക്കറ്റ്; ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന മനു ജി.രാജന്റെ അഭിഭാഷക എന്റോൾമെന്റ് റദ്ദാക്കാൻ ബാർ കൗൺസിൽ: വ്യാജരേഖ ചമച്ചതിന് കേസെടുത്ത് പൊലീസ്

Monday / March 18 / 2024

കൊച്ചി: വ്യാജ സർട്ടിഫിക്കറ്റുമായി ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന തിരുവനന്തപുരം വഞ്ചിയൂർ സ്വദേശി മനു ജി.രാജന്റെ അഭിഭാഷക എന്റോൾമെന്റ് റദ്ദാക്കാൻ കേരള ബാർ കൗൺസിൽ തീരുമാനം. വ്യാജ രേഖ ചമച്ച് ബാർ കൗൺസിലി...

പ്രധാനമന്ത്രിക്ക് വധഭീഷണി: ഫോണിൽ വിളിച്ചത് മാനസികാസ്വാസ്ഥ്യമുള്ളയാളെന്ന് പ്രാഥമിക കണ്ടെത്തൽ

Sunday / March 17 / 2024

നെടുമ്പാശ്ശേരി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ നെടുമ്പാശ്ശേരി പൊലീസ് കേസെടുത്തു. നെടുമ്പാശ്ശേരി ഭാഗത്തുനിന്നാണ് ഇതുസംബന്ധിച്ച ഫോൺ വിളിച്ചതെന്ന് കണ്ടെത്തിയതിന്റെ...

റേഷൻ മസ്റ്ററിങ് പ്രതിസന്ധി: പുതിയ സർവർ വാങ്ങും; 3.54 ലക്ഷം രൂപ അനുവദിച്ചു ധനവകുപ്പ്

Sunday / March 17 / 2024

തിരുവനന്തപുരം: സർവർ തകരാറിനെ തുടർന്ന് സംസ്ഥാനത്ത് റേഷൻ വിതരണവും റേഷൻ മസ്റ്ററിങ്ങും പ്രതിസന്ധിയിലായതോടെ അധിക സർവർ സജ്ജീകരിക്കാൻ ഭക്ഷ്യവകുപ്പ് നടപടി തുടങ്ങി. ഇതിനായി 3.54 ലക്ഷം രൂപ ധനവകുപ്പ് അനുവദിച്ചു....

തിരഞ്ഞെടുപ്പ് സ്‌ക്വാഡ് പരിശോധന; ലോറികളിൽ കടത്തിയ 14.70 ലക്ഷം രൂപ പിടികൂടി; നാലുപേർ കസ്റ്റഡിയിൽ

Sunday / March 17 / 2024

ഗൂഡല്ലൂർ: ലോറികളിൽ കടത്തുകയായിരുന്ന 14.70 ലക്ഷം രൂപ തിരഞ്ഞെടുപ്പ് സ്‌ക്വാഡ് പിടികൂടി. ഗൂഡല്ലൂർ കോഴിപ്പാലത്ത് ഞായറാഴ്ച രാവിലേയും വൈകുന്നേരവുമായി നടത്തിയ പരിശോധനയിലാണ് കണക്കിൽപ്പെടാത്ത തുക പ്രത്യേക സ്‌ക...

News+

പരിയാരം മാവിച്ചേരിയിൽ എൻഡിഎ തെരഞ്ഞെടുപ്പ് പ്രചാരണം സിപിഎം സംഘം തടസപ്പെടുത്തി; പൊലിസിൽ പരാതി നൽകി പ്രവർത്തകർ

Sunday / March 17 / 2024

കണ്ണൂർ:തളിപ്പറമ്പ് നിയോജകമണ്ഡലത്തിലെ പരിയാരം പഞ്ചായത്തിലെ മാവിച്ചേരിയിൽ സിപിഎം പ്രവർത്തിർഎൻഡിഎ തെരഞ്ഞെടുപ്പ് പ്രചാരണം തടസ്സപ്പെടുത്തിയതായി പരാതി. ഞായറാഴ്‌ച്ച വൈകുന്നേരം അഞ്ചുമണിയോടെയാണ് സംഭവം . ബിജെപി തളിപ്പറമ്പ് മണ്ഡലം വൈസ് പ്രസിഡന്റ് കെ കെ ഹരിദാസ് ഏരിയാ പ്രസിഡന്റ് വി.പി കുഞ്ഞിരാമൻ തുടങ്ങിയവയുടെ നേതൃത്വത്തിൽ ഗൃഹസമ്പർക്കം നടത്തുകയായിരുന്ന ബിജെപി പ്രവർത്തകരെയാണ് സിപിഎം സംഘം തടഞ്ഞുവെച്ച് ഭീഷണിപ്പെടുത്തിയത്. പ്രദേശത്തെ വാർഡ് മെമ്പർ ബാലകൃഷ്ണൻ സിപിഎം പ്രവർത്തകനായ പ്രവീൺ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള...

കണ്ണൂർ വിമാനത്താവളത്തിൽ കോടികളുടെ സ്വർണവേട്ട; കാസർകോട് സ്വദേശി ഉൾപ്പെടെ രണ്ടു പേർ അറസ്റ്റിൽ

Sunday / March 17 / 2024

കണ്ണൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ വീണ്ടും വൻസ്വർണവേട്ട. ദുബായിൽ നിന്നും ഞായറാഴ്‌ച്ച രാവിലെയെത്തി കാസർഗോഡ് സ്വദേശി അബ്ദുൾ റഹിമാൻ മുഹമ്മദ്, കോഴിക്കോട് സ്വദേശി റഫീക്ക് എന്നിവരിൽ നിന്നാണ് 1.47 കോ...

അശാസ്ത്രീയമായ ടോൾപിരിവെന്ന് ആക്ഷേപം; തലശേരി- മാഹി ബൈപ്പാസിലെ ടോൾപിരിവ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ തടഞ്ഞു; ഒരു മണിക്കൂറോളം വാഹനങ്ങളെ സൗജന്യമായ കടത്തിവിട്ടു

Sunday / March 17 / 2024

കണ്ണൂർ: ദിവസങ്ങൾക്കു മുൻപ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത തലശ്ശേരി-മാഹി ബൈപ്പാസിലെ അശാസ്ത്രീയമായ ടോൾ പിരിവ് യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തടഞ്ഞു. ഉദ്ഘാടനത്തിന് മുമ്പേ തന്നെ ഇവ...

കേരളത്തിൽ ബിജെപി -സിപിഎം അവിശുദ്ധ സഖ്യം; ഏതൊക്കെ മണ്ഡലത്തിലാണ് സഖ്യമെന്ന് രണ്ട് ദിവസത്തിനുള്ളിൽ പറയുമെന്ന് മുല്ലപ്പള്ളി

Sunday / March 17 / 2024

കോഴിക്കോട്: കേരളത്തിൽ ബിജെപി, സിപിഎം അവിശുദ്ധ സഖ്യമെന്ന് ആരോപിച്ചു മുതിർന്ന കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ. ഏതൊക്കെ മണ്ഡലത്തിലാണ് സഖ്യമെന്ന് രണ്ട് ദിവസത്തിനുള്ളിൽ പറയാമെന്നം അദ്ദേഹം പറഞ്ഞു. ക...

ദോശ തീർന്നുപോയി; തർക്കത്തെ തുടർന്ന് കരുനാഗപ്പള്ളിയിൽ യുവാക്കൾ ഹോട്ടൽ അടിച്ചു തകർത്തു

Sunday / March 17 / 2024

കൊല്ലം: കരുനാഗപ്പള്ളിയിൽ ഭക്ഷണം തീർന്നു പോയതിന് ഹോട്ടൽ അടിച്ചു തകർത്തു. കരുനാഗപ്പള്ളി ആലുമുക്കിലെ ദോശക്കടയിൽ ഇന്നലെ രാത്രി ആണ് സംഭവം. നാലു യുവാക്കൾ ചേർന്നാണ് കട അടിച്ചു തകർത്ത്. ദോശകഴിക്കാൻ എത്തിയതായി...

ഓർമാ അന്തർദേശീയ പ്രസംഗമത്സരം; ആദ്യഘട്ട മത്സര വിജയികളെ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും ഐ എസ് ആർ ഓ ചെയർമാൻ എസ് സോമനാഥും പ്രഖ്യാപിച്ചു

Monday / March 18 / 2024

തിരുവനന്തപുരം/കോട്ടയം/ഫിലഡൽഫിയ: ഓർമ്മ ഇന്റർ നാഷണൽ ടാലെന്റ് പ്രമോഷൻ ഫോറം ആഗോളതലത്തിൽ സംഘടിപ്പിച്ചു വരുന്ന 10 ലക്ഷം രൂപ സമാനത്തുകയുള്ള പ്രസംഗ മത്സരത്തിന്റെ ആദ്യഘട്ട മത്സര വിജയികളെ ഒരേ സമയം കേരളത്തിലും അമേരിക്കയിലും പ്രഖ്യാപിച്ചു. ജൂനിയർ, സീനിയർ തലത്തിൽ ഇംഗ്ലീഷ് വിഭാഗം വിജയികളെ കേന്ദ്ര ഐടിമന്ത്രി രാജീവ് ചന്ദ്രശേഖറും മലയാളം വിഭാഗം വിജയികളെ ഐ എസ് ആർ ഒ ചെയർമാൻ എസ് സോമനാഥും പ്രഖ്യാപിച്ചു. ഓർമ്മ ടാലെന്റ് പ്രമോഷൻ ഫോറം സെക്രട്ടറി എബി ജെ ജോസ് അധ്യക്ഷത വഹിച്ചു. ആർ അജിരാജ്കുമാർ, സാംജി പഴേപറമ്പിൽ, കുര്യാത്തി ......

തിരുവനന്തപുരത്ത് ജിസിസി മീറ്റ് സംഘടിപ്പിച്ച് കെപിഎംജി

തിരുവനന്തപുരം, മാർച്ച് 17, 2024: കെപിഎംജി തിരുവനന്തപുരത്ത് ഗ്ലോബൽ കേപ്പബിലിറ്റി സെന്റേഴ്സ് (ജിസിസി) മീറ്റ് സംഘടിപ്പിച്ചു. വ്യാപാര രംഗത്തെ പ്രമുഖവ്യക്തികൾ പങ്കെടുത്ത മീറ്റിൽ മാനുഷികവിഭവശേഷി ആർജിക്കുന്ന...

പെരിങ്ങഴ സെന്റ്. ജോസഫ് തീർത്ഥാടന ദൈവാലത്തിൽ പിതാപാതാ തീർത്ഥാടനവും യൗസേപ്പിതാവിന്റെ മരണത്തിരുനാളും 2024 മാർച്ച് 17, 18, 19 തിയതികളിൽ

Saturday / March 16 / 2024

വിശുദ്ധ യൗസേപ്പിതാവിന്റെ നാമത്തിലുള്ള കോതമംഗലം രൂപതയിലെ പുരാതന തീർത്ഥാടന കേന്ദ്രമായ പെരിങ്ങഴ പള്ളിയിൽ പിതാപാതാ തീർത്ഥാടനവും വിശുദ്ധ യൗസേപ്പിതാവിന്റെ മരണത്തിരുനാളും 2024 മാർച്ച് 17, 18, 19 തീയതികളിൽ വി...

SPECIAL REPORT+

INVESTIGATION+

EXPATRIATE+

Weekly Forecast+

SPECIAL REPORT+

INVESTIGATION+

SPECIAL REPORT+

INVESTIGATION+

INVESTIGATION+

SPECIAL REPORT+

STATE+

SPECIAL REPORT+

INVESTIGATION+

SPECIAL REPORT+

STATE+

SPECIAL REPORT+

FOREIGN AFFAIRS+

SPECIAL REPORT+

Go to TOP