1 usd = 70.78 inr 1 gbp = 91.79 inr 1 eur = 78.88 inr 1 aed = 19.27 inr 1 sar = 18.87 inr 1 kwd = 233.30 inr

Oct / 2019
23
Wednesday

വല്യുപ്പ പകർന്ന് നൽകിയ പാഠങ്ങൾ ഇന്നും മുഴങ്ങുന്നു ഉള്ളിൽ; ഉയരങ്ങളിൽ എത്തിയാലും മറ്റുള്ളവർ താഴ്ന്നവരെന്ന് കരുതരുത്; കരുണയുടെ കൈ നീട്ടി വീണ്ടും യൂസഫലി; ആറ്റിങ്ങൽ കരുണാലയത്തിലെ അന്തേവാസികൾക്ക് സഹായമെത്തിച്ച് വ്യവസായ പ്രമുഖൻ; മഴയത്ത് തണുത്ത് വിറയ്ക്കാതിരിക്കാൻ പുതപ്പുകൾ സമ്മാനം; ഒപ്പം ഓണസദ്യ ഒരുക്കാനും കൈനീട്ടം; റംസാൻ കാലത്ത് തന്റെ അമ്മയ്ക്ക് സ്‌നേഹോപഹാരം എത്തിച്ചിരുന്ന യൂസഫലിയെ ഓർത്ത് ഡോ.രജിത് കുമാർ

September 10, 2019 | 02:00 PM IST | Permalink



വല്യുപ്പ പകർന്ന് നൽകിയ പാഠങ്ങൾ ഇന്നും മുഴങ്ങുന്നു ഉള്ളിൽ; ഉയരങ്ങളിൽ എത്തിയാലും മറ്റുള്ളവർ താഴ്ന്നവരെന്ന് കരുതരുത്; കരുണയുടെ കൈ നീട്ടി വീണ്ടും യൂസഫലി; ആറ്റിങ്ങൽ കരുണാലയത്തിലെ അന്തേവാസികൾക്ക് സഹായമെത്തിച്ച് വ്യവസായ പ്രമുഖൻ; മഴയത്ത് തണുത്ത് വിറയ്ക്കാതിരിക്കാൻ പുതപ്പുകൾ സമ്മാനം; ഒപ്പം ഓണസദ്യ ഒരുക്കാനും കൈനീട്ടം; റംസാൻ കാലത്ത് തന്റെ അമ്മയ്ക്ക് സ്‌നേഹോപഹാരം എത്തിച്ചിരുന്ന യൂസഫലിയെ ഓർത്ത് ഡോ.രജിത് കുമാർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഫോബ്‌സ് സമ്പന്നരുടെ പട്ടികയിൽ ഒന്നാമനായ മലയാളി ലുലുഗ്രൂപ്പ് ഉടമ എം.എ.യൂസഫലി അശരണർക്ക് കരുണയുടെ കൈനീട്ടാൻ ഒരിക്കലും മടിക്കാറില്ല. രാഷ്ട്രത്തലവന്മാർക്കും ബിസിനസ് മേധാവികൾക്കും പുറമെ, നാൽപ്പതിനായിരത്തിലേറെ വരുന്ന ജീവനക്കാർക്കും ഇദ്ദേഹം 'യൂസഫ് ഭായ്' ആണ്. കാരണം 'സർ' എന്ന വിളി യൂസഫലി ഇഷ്ടപ്പെടുന്നില്ല. എല്ലാവർക്കും ഭായ് ആയ യൂസഫലിയുടെ ഏറ്റവും പുതിയ കാരുണ്യ പ്രവൃത്തി സ്വന്തം അനുഭവത്തിൽ ഡോ.രജിത് കുമാർ മറുനാടനോട് വിശദീകരിക്കുമ്പോഴും തെളിയുന്നത് അതാണ്. 'നീ ഉയരങ്ങളിലെത്തുമ്പോൾ മറ്റുള്ളവർ താഴ്ന്നവരാണെന്ന് കരുതരുത്. അതു നിന്റെ പതനത്തിന്റെ തുടക്കമായിരിക്കും', കുട്ടിക്കാലത്ത് വല്യുപ്പ പകർന്നുനൽകിയ മൂല്യങ്ങൾ ഇന്നും മുറുകെപ്പിടിക്കാൻ ശ്രമിക്കുന്നു യൂസഫലി. ഓണത്തിന് ആറ്റിങ്ങലിലെ കരുണാലയത്തിലെ അന്തേവാസികൾക്ക് യൂസഫലി സഹായം എത്തിച്ചു. ഇത് ഈ വർഷം മാത്രമല്ല, എല്ലാ വർഷവും പതിവുള്ളതാണ്, രജിത് കുമാർ പറഞ്ഞു.

ഭിന്നശേഷിക്കാരുടെയും വൃദ്ധരുടെയും അഭയകേന്ദ്രത്തിലെ അന്തേവാസികൾക്ക് നൽകിയ വാക്കാണ് യൂസഫലി പാലിക്കുന്നത്. മഴക്കാലത്ത് തണുത്തുവിറയ്ക്കാതിരിക്കാൻ എല്ലാ അന്തേവാസികൾക്കും പുതപ്പ് നൽകി. ഇതിനൊപ്പം, ഈ വർഷം അവർക്ക് ഒദുദിവസം ഓണസദ്യ ഒരുക്കാനും സഹായമെത്തി.

കഷ്ടപ്പാടുകൾ അറിഞ്ഞ് നൽകുന്ന കൈത്താങ്ങ്

നാല് വർഷം മുൻപ് നാട്ടിക ഫാമിലി അസോസിയേഷന്റെ ഒരു പുരസ്‌കാരം ദുബായ് നഗരത്തിൽ വെച്ച് കൈമാറിയത് മുതലാണ് യൂസഫലിയുമായുള്ള ബന്ധം ആരംഭിക്കുന്നത്. അതുവരെ സ്വന്തം വരുമാനത്തിൽ നിന്നായിരുന്നു രജിത് കുമാർ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് തുക മാറ്റി വച്ചിരുന്നത്. ഇത്തരത്തിൽ നിരവധി ആളുകൾക്ക് സഹായം ചെയ്യുന്നു എന്ന് അറിഞ്ഞ ശേഷമാണ് യൂസഫലി കാരുണ്യ പ്രവർത്തനങ്ങളുടെ അംഗീകാരമായി രജിത് കുമാറിന് പുരസ്‌കാരം നൽകിയത്. ഇതിന് പുറമേ, തന്റെ സഹോദരൻ ഉൾപ്പടെയുള്ളവർ ഇത്തരത്തിൽ സന്നദ്ധ പ്രവർത്തനം നടത്തുന്നത് എങ്ങനെ എന്നും തിരക്കി. 'ദൈവാനുഗ്രഹത്താൽ യൂസഫലി സാറും സഹോദരങ്ങളും ഈ വർഷവും എന്നെ ഓർത്തു. എന്റെ അമ്മയ്ക്ക് എല്ലാ വർഷവും റംസാൻ ദിനത്തിൽ മുടങ്ങാതെ സ്‌നോഹോപഹാരം കാശിന്റെ രൂപത്തിൽ എത്തിക്കാറുണ്ടായിരുന്നു'.

രജിത് കുമാർ ഫൗണ്ടേഷൻ എന്ന സ്വകാര്യ ട്രസ്റ്റ് വഴിയാണ് സന്നദ്ധ പ്രവർത്തനങ്ങൾ നടത്തുന്നത്. യൂസഫലി നൽകുന്ന ധനസഹായം കൃത്യമായി എത്തേണ്ടിടത്ത് എത്താൻ ശ്രദ്ധിക്കാറുണ്ട് രജിത് കുമാർ. സാധാരണ ഗതിയിൽ സന്നദ്ധപ്രവർത്തനം നടത്തുമ്പോൾ ഒരിക്കലും പബ്ലിസിറ്റി പാടില്ല എന്ന് വിശ്വസിക്കുന്ന ആളാണ് താൻ. എന്നാൽ മറ്റുള്ളവർ നൽകുന്ന പണം ഉപയോഗിച്ച് നടത്തുന്ന പ്രവർത്തനങ്ങൾ എല്ലാം തന്നെ കൃത്യമായിരിക്കണം എന്ന് നിർബന്ധമുള്ളതുകൊണ്ടാണ് സോഷ്യൽ മീഡിയ വഴി ഇതിന് പ്രചാരണം നൽകുന്നത് എന്നും രജിത് കുമാർ പറയുന്നു.

ഒരു കൈ ചെയ്യുന്ന സഹായം മറുകൈ അറിയാൻ പാടില്ല. പക്ഷേ അത് സ്വന്തം പണം ഉപയോഗിച്ച് നടത്തുന്ന പ്രവർത്തനങ്ങൾക്ക് ആയിരിക്കണം അത്തരം ചിന്തകൾ. മറ്റൊരാൾ നമ്മളെ വിശ്വസിച്ച് മൂന്നാമതൊരാൾക്കോ അല്ലെങ്കിൽ വ്യക്തിക്കോ സഹായം ചെയ്യാൻ നൽകുന്ന പണം സ്വന്തം ഇഷ്ടം പോലെ ചെലവാക്കാൻ കഴിയില്ല. എന്നാൽ, ചെയ്യുന്നത് സത്യസന്ധമാണ് എന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്തേണ്ട കാര്യമുണ്ട്.അതുകൊണ്ട് തന്നെ ചില കാര്യങ്ങൾ വളർന്നുവരുന്ന തലമുറയെ നമ്മൾ അറിയിക്കാൻ ബാധ്യസ്ഥരാണ്. അങ്ങനെയൊരു ഉത്തരവാദിത്വം നമുക്കുണ്ട്.

കരുണാലയത്തിൽ 70 ഓളം കുട്ടികൾ കഴിയുന്നുണ്ട്. അതിൽ മാനസികമായി വെല്ലുവിളി നേടുന്നവരും ശാരീരിക വെല്ലുവിളികൾ നേരിടുന്നുവരുമുണ്ട്. കഴിഞ്ഞ തവണയും യൂസഫലി കുട്ടികൾക്കായി സഹായം എത്തിച്ചു. എന്റെ അമ്മ ആശുപത്രിയിൽ കിടന്നപ്പോഴും സഹായം നൽകി. എന്നാൽ, അതിൽ ഒന്നിലും തൊടാതെ അതെല്ലാം വേണ്ട രീതിയിൽ എത്തേണ്ടയിടത്ത് എത്തിക്കുകയായിരുന്നു. അതിൽ വലിയൊരു പങ്ക് ആറ്റിങ്ങലിലെ കരുണാലയത്തിനും നൽകുകയുണ്ടായി. മഴയും തണുപ്പും ഒക്കെയായതുകൊണ്ട് അന്തേവാസികൾക്ക് ഞാൻ പുതപ്പ് പറഞ്ഞിരുന്നു, അത് ഇത്തവണയും നൽകി സഹായിച്ചു.

അദ്ദേഹത്തെ പോലെയുള്ളവർക്ക് കൊടുക്കും തോറും ധനം വർദ്ധിക്കട്ടെയെന്നാണ് പ്രാർത്ഥന. അത് നാട്ടിൽ ഒരുപാട് പേർക്ക് ഗുണം ചെയ്യുമെന്ന് നേരിട്ട് അറിയാവുന്ന വ്യക്തിയാണ് ഞാൻ. അതുപോലെ ജീവകാരുണ്യ പ്രവർത്തനം എളിയ രീതിയിൽ ചെയ്യാൻ തനിക്കും കഴിയുന്നുണ്ടെന്ന് ഡോ.രജിത് കുമാർ പറഞ്ഞു.

തന്റെ അമ്മയുടെ ഓർമയ്ക്കായി കരുണാലയത്തിന് ഓണാഘോഷത്തിനുള്ള ചെറിയ സഹായവും രജിത് കുമാർ ഇത്തവണ കൈമാറി. സംസ്ഥാനത്ത് പ്രളയം ഉണ്ടായപ്പോൾ വലിയ രീതിയിൽ സഹായം ചെയ്യാൻ കഴിഞ്ഞു. അതിനും യൂസഫലി സാറിനെപ്പോലെയുള്ളവർ നൽകിയ സഹായം വളരെ വലുതാണ് എന്നും രജിത് കുമാർ പറയുന്നു.

മറുനാടന്‍ മലയാളി ബ്യൂറോ    
മറുനാടന്‍ മലയാളി ബ്യൂറോ

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
TODAYLAST WEEKLAST MONTH
ശ്രീകുമാർ, പഴയ അടിമ-ഉടമ സമ്പ്രദായമൊക്കെ പോയത് താങ്കൾ അറിഞ്ഞില്ലേ? അതോ മേനോൻ ഇപ്പോഴും പഴയ തറവാട് വീടിന്റെ ഉമ്മറത്ത് എണ്ണയും കുഴമ്പും തേച്ച് പിടിപ്പിച്ച് ചാരു കസാലയിലങ്ങനെ നീണ്ടു നിവർന്നു കിടക്കുകയാണോ? രണ്ടാം വരവിൽ മഞ്ജു വാര്യർക്ക് തൊഴിൽ നൽകിയത് താനാണെന്ന ശ്രീകുമാര മേനോന്റെ പോസ്റ്റിന് മറുപടിയുമായി വിധു വിൻസന്റ്
അമ്മയുടെ മരണവിവരം അറിയിക്കാൻ വിളിച്ചപ്പോൾ ദിലീപ് തെറി വിളിച്ചതോടെ തുടങ്ങിയ വൈരാഗ്യം! നടിയെ ആക്രമിച്ച കേസിൽ കാവ്യാ മാധവൻ ചർച്ചയാക്കിയത് ഈ സൗഹൃദം; കിട്ടാനുള്ള 60 ലക്ഷത്തിന് പുഷിന് ലേഡി സൂപ്പർ സ്റ്റാർ വക്കീൽ നോട്ടീസ് അയച്ചതോടെ കൂട്ടുകാരും രണ്ട് വഴിക്ക്; ഒടി വിദ്യയിലെ ഗൾഫിലെ പ്രമോഷനിടെയും സംവിധായകനും നടിയും തമ്മിലുടക്കി; 'കല്യാണിലെ' സൗഹൃദം അവസാനിക്കുന്നത് ബെഹ്‌റയ്ക്ക് മുമ്പിൽ; ദിലീപിന്റെ കുടുംബ കഥയിലെ വില്ലൻ പുഷ് ശ്രീകുമാറിന് മഞ്ജു വാര്യർ 'ചെക്ക്' പറയുമ്പോൾ
മരണ സമയത്ത് സിലിയുടെ ശരീരത്തിലുണ്ടായിരുന്ന ആഭരണങ്ങൾ കൈമാറിയത് ഭർത്താവ് ഷാജുവിന്; ആശുപത്രി ജീവനക്കാർ നൽകിയ സ്വർണം എന്ത് ചെയ്‌തെന്ന അന്വേഷണ സംഘത്തിന്റെ ചോദ്യത്തിന് ജോളി നൽകിയത് നിർണായക വിവരങ്ങൾ; തുടക്കത്തിൽ ചോദ്യം ചെയ്യലിനോട് മുഖം തിരിച്ച കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന് പിന്നീട് നൽകിയത് കേസിന്റെ ഗതി തന്നെ മാറ്റിമറിക്കുന്ന വിവരങ്ങൾ
'എന്റെ പടത്തിന് എന്തെങ്കിലും സംഭവിച്ചാൽ അവന്റെ സിനിമാ കരിയറ് തീർന്നു; ബെറ്റ് വച്ചോ, അവന്റെ സിനിമാ കരിയർ തീർക്കാൻ അവനെ ഒരു വണ്ടി കൊണ്ടങ്ങ് ഇടിപ്പിക്കും; തീരുമാനമുണ്ടാക്കിയില്ലെങ്കിൽ അവന് ലോകപണി വരും'; നടൻ ഷെയിൻ നിഗത്തെ അപായപ്പെടുത്താനും മടിക്കില്ലെന്ന് ജോബി ജോർജ്ജ് സുഹൃത്തിനോട് ഭീഷണി മുഴക്കുന്ന സ്വകാര്യ സംഭാഷണം പുറത്ത്; നടനും നിർമ്മാതാവും തമ്മിലുള്ള തർക്കം പരിഹരിക്കാൻ ശ്രമങ്ങൾ നടക്കുന്നതിനിടെ വിവാദമായി സംഭാഷണം
'ഐശ്വര്യാ റായിയെപ്പോലെ ഇരിക്കുന്ന ഒരു പെൺകുട്ടിയെ വിവാഹം കഴിക്കാനാകുമോ എന്നൊരാളുടെ ചോദ്യം; ഞാൻ അനുഗ്രഹിച്ചപ്പോൾ അങ്ങനെ തന്നെ സംഭവിച്ചു അയാളുടെ ജീവിതത്തിൽ; ഒരു ഓപ്പൽ ആസ്ട്ര വാങ്ങാനാകുമോ എന്ന് നിങ്ങളെന്നോട് ചോദിച്ചാൽ അധികം വൈകാതെ നിങ്ങൾക്കത് സ്വന്തമാക്കാൻ പറ്റും'; വിഷ്ണുഭഗവാന്റെ പത്താമത്തെ അവതാരമാണ് താനെന്ന് അവകാശപ്പെട്ട് ഭക്തരെ പറ്റിച്ച കൽക്കി ഭഗവാന്റെ സ്വത്തുക്കൾ തിട്ടപ്പെടുത്തിയപ്പോൾ ഞെട്ടിത്തരിച്ച് അധികൃതർ
നാൽപ്പത്തഞ്ചുകാരിയായ റാണി ഫേസ്‌ബുക്കിലൂടെ സൗഹൃദം സ്ഥാപിച്ച യുവാവിൽ നിന്നും പണം തട്ടുന്നത് പതിവാക്കിയത് രഹസ്യ സന്ദേശങ്ങളും ദൃശ്യങ്ങളും പുറത്തുവിടും എന്ന് ഭീഷണിപ്പെടുത്തി; റാണിക്കെതിരെ പരാതി നൽകിയതോടെ ട്രാവൽസ് വ്യവസായിയുടെ വീട്ടിലെത്തി മാതാവിനെ ആക്രമിക്കാൻ സഹായത്തിന് കൂട്ടിയതും പത്ത് ദിവസം മുമ്പ് മാത്രം പരിചയപ്പെട്ട മറ്റൊരു ഫേസ്‌ബുക്ക് ഫ്രണ്ടിനെ; ഹണിട്രാപ്പിലൂടെ പണം കൊയ്യാനിറങ്ങിയ യുവതിക്കെതിരെ കേസെടുത്ത് പൊലീസും
ജാട്ട് കരുത്തിൽ ഭൂപീന്ദർ സിങ് ഹൂഡ മനോഹർലാൽ ഖട്ടറിനെ തകിടം മറിക്കുമോ? എല്ലാ എക്‌സിറ്റ് പോളുകളും ഹരിയാനയിൽ ബിജെപി തൂത്തുവാരുമെന്ന് പ്രവചിക്കുമ്പോൾ വേറിട്ട ഫലവുമായി ഇന്ത്യ ടുഡേ-ആക്‌സിസ് മൈ ഇന്ത്യ പോൾ; കോൺഗ്രസും ബിജെപിയും ഒപ്പത്തിനൊപ്പം; ബിജെപി 44 സീറ്റ് വരെയും കോൺഗ്രസിന് 42 സീറ്റ് വരെയും കിട്ടാം; ദുഷ്യന്ത് ചൗട്ടാല കിങ് മേക്കറായേക്കുമെന്നും വിലയിരുത്തൽ
ആലുവയിൽ ജോലി ചെയ്തിരുന്ന ഇളയ മകൻ വീട്ടലെത്തിയത് ഒരാഴ്ച മുൻപ്; വാസുവിനേയും രാജമ്മയേയും കാണാതായപ്പോൾ അന്വേഷിച്ചെത്തിയ അയൽവാസി കണ്ടത് മുറ്റത്തിരുന്ന് കരയുന്ന മകനെ; അയൽ വാസികളെ കൂട്ടിയെത്തിയപ്പോൾ രക്ഷപ്പെട്ട മകനെ നാട്ടുകാർ പിടികൂടിയത് ബസ് സ്റ്റാൻഡിൽ നിന്ന്; പ്രശാന്തിനെ വിശദമായി ചോദ്യം ചെയ്ത് പൊലീസ്
നിറപറ എംഡിയിൽ നിന്ന് 49 ലക്ഷം തട്ടിച്ചെടുത്തത് പെൺകുട്ടികളുടെ സൗന്ദര്യവും കസ്റ്റമേഴ്സിന്റെ പോക്കറ്റിന്റെ കനവും നോക്കി നിരക്ക് നിശ്ചയിക്കുന്ന സെക്സ് റാക്കറ്റ് ക്യൂൻ; കച്ചവടം കൊഴുപ്പിക്കാൻ പുതുവഴികൾ തേടുന്ന ബുദ്ധിമതി; പഞ്ചനക്ഷത്ര ഹോട്ടലുകൾക്ക് വരെ യുവതികളെ സപ്ലൈ ചെയ്യുന്ന മാഫിയാ രാജ്ഞി; ബിജു കർണ്ണനെ പറ്റിച്ചത് വിദേശ ബന്ധങ്ങളുള്ള സെക്‌സ് റാക്കറ്റ് നടത്തിപ്പുകാരി: അരി മുതലാളി കുടുക്കിയത് തൃശൂരിലെ ലേഡി ഡോൺ സീമയെ
ഫെയ്സ് ബുക്കിൽ പരിചയപ്പെട്ട ശേഷം നിറപറ മുതലാളിയിൽ നിന്ന് കടമായി വാങ്ങിയത് ആറു ലക്ഷം; ബലാത്സംഗം ചെയ്തുവെന്ന് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ബിജു കർണ്ണനിൽ നിന്നും വാങ്ങിയത് 40 ലക്ഷത്തിലേറെ; വലയിൽ വീഴുന്നവരെ ഫ്‌ളാറ്റിലെത്തിച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും ഇത് ഷൂട്ട് ചെയ്ത് ഭീഷണിപ്പെടുത്തി സമ്പാദിച്ചത് ലക്ഷങ്ങൾ; സിനിമാ നടിമാരും കസ്റ്റമേഴ്സ്; ചാലക്കുടിക്കാരി സീമയുടെ തേൻകെണിയിൽ കുടുങ്ങിയത് പ്രവാസികളും ടെക്കികളും പൊലീസ് സർക്കിൾ ഇൻസ്പെക്ടറും അടക്കം നിരവധി പേർ
അമ്മയുടെ മരണവിവരം അറിയിക്കാൻ വിളിച്ചപ്പോൾ ദിലീപ് തെറി വിളിച്ചതോടെ തുടങ്ങിയ വൈരാഗ്യം! നടിയെ ആക്രമിച്ച കേസിൽ കാവ്യാ മാധവൻ ചർച്ചയാക്കിയത് ഈ സൗഹൃദം; കിട്ടാനുള്ള 60 ലക്ഷത്തിന് പുഷിന് ലേഡി സൂപ്പർ സ്റ്റാർ വക്കീൽ നോട്ടീസ് അയച്ചതോടെ കൂട്ടുകാരും രണ്ട് വഴിക്ക്; ഒടി വിദ്യയിലെ ഗൾഫിലെ പ്രമോഷനിടെയും സംവിധായകനും നടിയും തമ്മിലുടക്കി; 'കല്യാണിലെ' സൗഹൃദം അവസാനിക്കുന്നത് ബെഹ്‌റയ്ക്ക് മുമ്പിൽ; ദിലീപിന്റെ കുടുംബ കഥയിലെ വില്ലൻ പുഷ് ശ്രീകുമാറിന് മഞ്ജു വാര്യർ 'ചെക്ക്' പറയുമ്പോൾ
എത്രകോടി രൂപയുടെ ഹവാല പണം വേണമെങ്കിലും അനധികൃതമായി ഇന്ത്യയിൽ എത്തിച്ചു തരാം; വിദേശത്ത് നിന്നും പണം വന്നാൽ ഇവിടെ തുക നൽകാം; കള്ളപ്പണം നാട്ടിൽ എത്തിക്കാൻ വചനപ്രഘോഷകൻ ജോൺ താരുവിന്റെ ബിസിനസ് ഡീൽ ഇങ്ങനെ; എൻആർഐ അക്കൗണ്ട് വഴി കോടികൾ ഒഴുക്കുന്ന രീതി ഒളിക്യാമറയിൽ വെളിപ്പെടുത്തി താരു; എല്ലാറ്റിനും ഒത്താശ ചെയ്ത എൻ ശക്തനും സ്റ്റിങ് ഓപ്പറേഷനിൽ കുടുങ്ങി; വിവാദ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച് എൻഫോഴ്‌സ്‌മെന്റ് അന്വേഷണം തുടങ്ങിയതോടെ ജോൺ താരു കുരുക്കിലേക്ക്
ജോളിയുടെ മക്കൾ ഞങ്ങളുടെ സഹോദരൻ റോയിയുടെ രക്തം; തങ്ങൾ എവിടെയുണ്ടോ അവിടെ അവരുമുണ്ടാകുമെന്ന് റോജോയും സഹോദരിയും; പൊന്നാമറ്റത്തെ മരണങ്ങളിൽ സംശയമുണ്ടാക്കിയത് പിണറായിയിലെ കൂട്ടക്കൊല; ജോളിയുടേത് എല്ലാവരും ഇഷ്ടപ്പെടുകയും ബഹുമാനിക്കുകയും ചെയ്യുന്ന പെരുമാറ്റം; ഷാജുവുമായുള്ള രണ്ടാം വിവാഹം സംശയം ഉണ്ടാക്കി; പരാതി പിൻവലിക്കാനുള്ള സമ്മർദ്ദവും കല്ലറ തുറക്കുന്നതിനെ എതിർത്തതും നിർണ്ണായകമായി; വ്യാജ ഒസ്യത്ത് കള്ളം പൊളിച്ചു; കൂടത്തായിയിൽ സഹോദരങ്ങൾ മനസ്സ് തുറക്കുമ്പോൾ
ആദ്യ കാഴ്ചയിൽ തന്നെ പ്രണയം മൊട്ടിട്ടു; പിന്നെ ഭർത്താവ് ജോലിക്കു പോകുന്നതോടെ സമയം ചെലവിടുന്നത് കാമുകനൊപ്പം; മൂന്നു കുട്ടികളുടെ പിതാവായ കാമുകനുമൊത്തുള്ള രഹസ്യ വേഴ്ച ഭർത്താവ് കണ്ടതും ശാസിച്ചതും പകയായി; ഇതോടെ ഭർത്താവിനെ ഇല്ലാതാക്കാൻ പദ്ധതിയൊരുക്കിയത് ഭാര്യ മുന്നിട്ട് തന്നെ; പാർട്ടിക്കെന്ന് പറഞ്ഞു വിളിച്ചു വരുത്തി കുടുപ്പിച്ച് കെട്ടിടത്തിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയത് കാമുകൻ; കൊലപാതകികൾ കുടുങ്ങിയത് വൈരുദ്ധ്യ മൊഴികളിൽ
വധൂവരന്മാരെ വേദിയിലേക്ക് ആനയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ; വെള്ള ഷർട്ടും മുണ്ടുമുടുത്ത് വരൻ; ഗീതു എത്തിയത് ചുവന്ന സാരിയും ബ്ലൗസും ഒറ്റ നെക്ലസും മാത്രം ധരിച്ച്; ബന്ധുക്കളെ വേദിയിലേക്ക് സ്വാഗതം ചെയ്ത് വിഎൻ വാസവൻ; പരസ്പരം റോസാപ്പൂ ഹാരങ്ങൾ അണിയിച്ച് ലളിതമായ ചടങ്ങുകൾ; അതിഥികൾക്ക് കഴിക്കാൻ കാപ്പിയും കേക്കും; സിപിഎം യുവ നേതാവ് ജെയ്ക്ക് സി തോമസ് വിവാഹിതനായി
അതിർത്തി കടന്നാൽ തിരിച്ചടി ഉറപ്പെന്ന ഇമ്രാന്റെ മുന്നറിയിപ്പ് തള്ളിയ പാക് സൈന്യത്തിന് വമ്പൻ തിരിച്ചടി; രണ്ട് സൈനികരെ കൊന്നതിന് പ്രതികാരമായി ഇന്ത്യൻ സേനയുടെ നിയന്ത്രണ രേഖ കടുന്നുള്ള ആക്രമണം; കൊല്ലപ്പെട്ടത് അഞ്ച് പാക് സൈനികർ; നിരവധി ഭീകരർക്കും പരിക്ക്; തകർത്തത് പാക് അധീന കശ്മീരിലെ നീലം താഴ്‌വരയിലെ ഭീകരക്യാമ്പ്; താങ്ധർ മേഖലയിൽ ഇന്ത്യ നടത്തിയത് പാക് സൈന്യത്തെ ഞെട്ടിപ്പിച്ച മിന്നലാക്രമണം; രണ്ടും കൽപ്പിച്ച് കരസേന; ഇത് പാക്കിസ്ഥാൻ ചോദിച്ച് വാങ്ങിയ തിരിച്ചടി
അന്നുണ്ടായത് ചങ്കൂറ്റമോ, മര്യാദ പഠിപ്പിക്കലോ ഒന്നുമായിരുന്നില്ല; നിങ്ങൾ ചീത്തവിളിച്ച ആ ഡ്രൈവറാണ് എന്റെ ജീവൻ രക്ഷിച്ചത്; താൻ വെല്ലുവിളിക്കുകയായിരുന്നില്ല; കെഎസ്ആർടിസിയെ തടഞ്ഞ് 'വൈറലായ യുവതി'യുടെ വെളിപ്പെടുത്തൽ; സൈബർ ലോകം ആഘോഷിച്ച ബസ് തടയൽ സംഭവത്തിൽ ട്വിസ്റ്റ്; യുവതിയുടെ വെളിപ്പെടുത്തൽ ശരിവെച്ച് കെഎസ്ആർടിസി ബസ് ഡ്രൈവറും
നാല് വീട് അപ്പുറത്ത് താമസിച്ചിരുന്ന 13 വയസ്സ് പ്രായക്കൂടുതലുള്ള ഫിറോസിനെ ആദ്യം വിളിച്ചിരുന്നത് അങ്കിളെന്ന്; തന്റെ മകൾക്ക് ഇപ്പോൾ 16 വയസ്സുണ്ട്; ആ കുട്ടിക്ക് രണ്ട് വയസ്സുള്ളപ്പോഴായിരുന്നു അബോർഷൻ; മകൾക്ക് പ്രായം കുറവാണെന്ന് പറഞ്ഞ് അബോർഷന് നാട്ടിലേക്ക് വരാൻ ടിക്കറ്റെടുത്ത് തന്നത് ഫിറോസാണ്; ശ്രീറാം വെങ്കിട്ടരാമനുമായുള്ളത് സൗഹൃദം മാത്രം; ഇനിയുള്ള അലിഗേഷൻ എനിക്ക് തന്നെ പറയാൻ നാണമാണ്: വിവാഹ മോചന ഹർജിയിലെ ആരോപണങ്ങൾ നിഷേധിച്ച് വഫാ ഫിറോസ്
വിവാഹം കഴിഞ്ഞ് വരന്റെ വീട്ടിലേക്കുള്ള യാത്രയ്ക്കിടെ വധുവിന്റെ ഫോണിലേക്ക് സന്ദേശമെത്തി; വണ്ടിയിൽ ഇരുന്ന് വഴക്കിട്ട് നവദമ്പതികൾ; വരന്റെ വീട്ടുപടിക്കൽ എത്തിയ വധു വീട്ടിൽ കയറില്ലെന്ന് വാശിപിടിച്ചു; ബന്ധുക്കളും നാട്ടുകാരും ശ്രമിച്ചിട്ടും വധുവിന്റെ മനസുമാറാത്ത യുവതി സ്വന്തം വീട്ടിലേക്ക് തിരിച്ചുപോയി; പൊലീസ് സ്‌റ്റേഷൻ കയറിയ തളിപ്പറമ്പിലെ പുലിവാൽ കല്യാണത്തിന്റെ കഥ
മത്തായിപ്പടിയിലെ സാമ്പത്തിക ശേഷിയുള്ള കുടുംബത്തിലെ ഇളയവൾ; ഏതൊരു ചെറുപ്പക്കാരെയും ആകർഷിക്കാൻ പോന്ന സുന്ദരി; ആരിലും മതിപ്പുളവാക്കുന്ന സംസാരവും പെരുമാറ്റവും കൊണ്ട് നാട്ടുകാരുടെ കണ്ണിലും നല്ലകുട്ടിയായ മിടുക്കി; അകന്നബന്ധു കൂടിയായ റോയി തോമസിനെ 22 വർഷം മുമ്പ് വിവാഹം കഴിച്ചത് പ്രണയത്തിന് ഒടുവിൽ; കല്ല്യാണവീട്ടിലെ കൂടിക്കാഴ്‌ച്ച പ്രണയത്തിന് വഴിയൊരുക്കി; ചിലന്തി വലനെയ്യുന്ന ക്ഷമയോടെ കാത്തിരുന്ന് കൊലപാതകങ്ങൾ നടത്തിയ കൂടത്തായിയിലെ ജോളി കട്ടപ്പനക്കാർക്ക് നല്ലകുട്ടി
പൊലീസ് സ്‌റ്റേഷനിൽ ആര്യ എത്തിയത് വിവാദ കേന്ദ്രമായ അതേ സ്‌കൂട്ടർ സ്വയം ഓടിച്ച്; ഒത്തുതീർപ്പ് സാധ്യത തേടിയെങ്കിലും സെക്യൂരിറ്റിക്കാരനോട് പൊലീസുകാരുടെ മുമ്പിൽ വച്ചു തട്ടി കയറിയത് സെക്യൂരിറ്റി ഏജൻസിയെ ചൊടുപ്പിച്ചു; ടൂവീലർ അശ്രദ്ധമായി നീക്കിവച്ചെന്ന് ആരോപിച്ച് സെക്യൂരിറ്റി ജീവനക്കാരന്റെ മുഖത്തടിച്ചതു കൊച്ചി സർവകലാശാലയിലെ അനന്യ വനിതാ ഹോസ്റ്റലിലിലെ മേട്രൻ; കേസായതോടെ കരാർ ജോലി കൊയിലാണ്ടിക്കാരിക്ക് നഷ്ടമാകും; തുറിച്ചു നോക്കൽ വാദവുമായി തടിയൂരാൻ ആര്യയും
2002ൽ ആട്ടിൻസൂപ്പ് കഴിച്ചതിന് ശേഷം കുഴഞ്ഞുവീണ് അന്നമ്മ മരിച്ചു; ഒരു വർഷത്തിനുശേഷം ഛർദ്ദിച്ച് ഭർത്താവ് ടോം തോമസും മരിച്ചു; മകൻ റോയിയും സഹോദരൻ മാത്യുവും അടുത്ത വർഷം മരിച്ചതിന് പിന്നാലെ പത്ത് മാസം പ്രായമായ കുഞ്ഞ് അടക്കം രണ്ടു മരണങ്ങൾകൂടി; കോടികളുടെ സ്വത്തുക്കളെല്ലാം റോയിയുടെ ഭാര്യ ജോളിയുടെ പേരിൽ; ജോളി പുനർ വിവാഹം ചെയ്തതോടെ സംശയം ബലപ്പെട്ടു; കൂടത്തായി മരണ പരമ്പര സൗമ്യമോഡൽ സയനൈഡ് കൊലപാതകമോ?
സയനേഡ് കൊടുത്ത് മടിയിൽ കിടത്തി അവസാന ശ്വാസം വലിപ്പിച്ചു; സിലിയെ കൊന്നു തള്ളിയതിന്റെ യാതൊരു മനസാക്ഷിക്കുത്തുമില്ലാതെ പ്രണയജീവിതം മാത്രം ചിന്തിച്ച് മരണവീട്ടിലും ഷാജുവും ജോളിയും; സിലിയെ ഇല്ലാതാക്കിയവർ അന്ത്യ ചുംബനം നൽകിയത് പരസ്പരം മുഖമുരുമിക്കൊണ്ടും; ജോളിയുടെ പ്രവർത്തിയിൽ ഞെട്ടിയെന്ന ഷാജുവിന്റെ വാദവും കള്ളം; മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന ആ അന്ത്യ ചുംബനത്തിന്റെ ചിത്രം പുറത്ത്
സ്‌കൂളിൽ പഠിക്കുമ്പോൾ അച്ഛന്റെ പണം മോഷ്ടിച്ച് ആദ്യ കവർച്ച; ബികോം പാരലൽ കോളേജിൽ പഠിക്കുമ്പോൾ നാട്ടിൽ പറഞ്ഞത് അൽഫോൻസാ കോളേജിലെ വിദ്യാർത്ഥിനിയെന്നും; റോയിയുമായുള്ള പ്രണയം തുടങ്ങുന്നത് 22 കൊല്ലം മുമ്പ് കൊന്ന് തള്ളിയവരിൽ നാലാമനായ മാത്യുവിന്റെ വീട്ടിലെ കൂടിക്കാഴ്ചയ്ക്കിടെ; കട്ടപ്പനയിലെ 'സയനൈയ്ഡ് രാജ്ഞി' കൊലപാതക ഭ്രമത്തിനും മോഷണ സ്വഭാവത്തിനും സെക്ഷ്വൽ അബറേഷൻസിനും അടിമ; ജോളിക്കുള്ളത് കുറ്റകൃത്യങ്ങളുടെ ബാല്യം തന്നെ
എല്ലാവരും മരിച്ചതോടെ ഭർത്താവിന്റെ പിതൃസഹോദര പുത്രനെ കെട്ടിയ ഭാര്യ; റോയിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ സയനൈഡിന്റെ അംശം മറച്ചു വച്ചത് സംശയങ്ങൾ ബലപ്പെടുത്തി; ഒസ്യത്തിന്റെ പേരിൽ സ്വത്തുക്കളെല്ലാം സ്വന്തം പേരിലാക്കിയതും റോജോയുടെ സംശയത്തിന് ആക്കം കൂട്ടി; മരണം സൈനഡ് കഴിച്ചെങ്കിൽ പല്ലിൽ പറ്റിയ അംശം വർഷങ്ങൾക്കു ശേഷവും നശിക്കില്ല; കൂടത്തായിലെ ആറു പേരുടെ അസ്വാഭാവിക മരണത്തിൽ ഇനി നിർണ്ണായകം ഫോറൻസിക് റിപ്പോർട്ട്; ജോളിയെ സംശയിക്കാൻ കാരണങ്ങൾ ഏറെ