1 usd = 76.48 inr 1 gbp = 94.81 inr 1 eur = 83.52 inr 1 aed = 20.82 inr 1 sar = 20.33 inr 1 kwd = 244.37 inr

Apr / 2020
02
Thursday

മോദി ഭരിക്കുന്ന ഇന്ത്യയിൽ ജീവിക്കാനിഷ്ടമില്ലെന്ന തുറന്നു പറച്ചിൽ; രബീന്ദ്രനാഥ ടാഗോറിനെ പോലും രണ്ടാം നിര നാടകകൃത്തായി വിലയിരുത്തൽ; വി എസ് നായ്പാളിനെ നിശിതമായി വിമർശിക്കാനും സ്വയം അർബൻ നക്‌സലൈറ്റ് എന്ന് വിളിച്ചു പറയാനും കാട്ടിയ ആർജ്ജവം; മലയാളികളുടെ 'അപ്പു മേനോൻ' എന്ന ഗിരീഷ് കർണാട് വിട പറയുമ്പോൾ നഷ്ടമാകുന്നത് ഇന്ത്യൻ സാംസ്‌കാരിക രംഗത്തെ വേറിട്ട ശബ്ദം

June 10, 2019 | 02:45 PM IST | Permalink



മോദി ഭരിക്കുന്ന ഇന്ത്യയിൽ ജീവിക്കാനിഷ്ടമില്ലെന്ന തുറന്നു പറച്ചിൽ; രബീന്ദ്രനാഥ ടാഗോറിനെ പോലും രണ്ടാം നിര നാടകകൃത്തായി വിലയിരുത്തൽ; വി എസ് നായ്പാളിനെ നിശിതമായി വിമർശിക്കാനും സ്വയം അർബൻ നക്‌സലൈറ്റ് എന്ന് വിളിച്ചു പറയാനും കാട്ടിയ ആർജ്ജവം; മലയാളികളുടെ 'അപ്പു മേനോൻ' എന്ന ഗിരീഷ് കർണാട് വിട പറയുമ്പോൾ നഷ്ടമാകുന്നത് ഇന്ത്യൻ സാംസ്‌കാരിക രംഗത്തെ വേറിട്ട ശബ്ദം

മറുനാടൻ ഡെസ്‌ക്‌

ഗിരീഷ് കർണാട് വിട പറയുമ്പോൾ ഇന്ത്യൻ കലാരംഗത്തെ ഭയമില്ലാത്ത വിമർശകൻ കൂടിയാണ് നിശബ്ദമാകുന്നത്. പുരസ്‌കാരങ്ങളുടെ പളപളപ്പിൽ അഭിരമിക്കാതെ നിലപാടുകൾ വെട്ടിത്തുറന്നു പറയുന്നതിലൂടെ വിവാദങ്ങളുടെ കളിത്തോഴൻ കൂടിയായിരുന്നു ഗിരീഷ് കർണാട്. അതിനാൽ തന്നെയാണ് വർഗീയ സംഘടനകൾ ഇദ്ദേഹത്തെ ലക്ഷ്യമിട്ടിരുന്നതും. മരണത്തിലും തന്റെ നിലപാടുകൾ ഉയർത്തികാണിച്ചതിന്റെ സാക്ഷാത്കാരമായിരുന്നു അദ്ദേഹത്തിന് സംസ്ഥാനം ഔദ്യോഗിക ബഹുമതികൾ നൽകേണ്ടതില്ല എന്ന കുടുംബാംഗങ്ങളുടെ തീരുമാനം.

2012ൽ മുംബൈയിൽ നടന്ന ടാറ്റാ സാഹിത്യോത്സവത്തിൽ നാടകത്തിലെ തന്റെ ജീവിതത്തെക്കുറിച്ച് സംസാരിക്കാൻ എത്തിയ കർണാട് വി എസ് നായ്പാൾ ഇന്ത്യൻ മുസ്ലിങ്ങൾക്കെതിരെ നടത്തിയ വിദ്വേഷ പരാമർശത്തിനെതിരെ ആഞ്ഞടിക്കുകയാണ് ചെയ്തത്. നായ്പാളിന് ഈ സാഹിത്യോത്സവത്തിൽ പുരസ്‌കാരം പ്രഖ്യാപിച്ചിരുന്നു. നായ്പാളിനെ പോലൊരാളെ ആദരിക്കുന്നതിന് കർണാട് സംഘാടകരെ വിമർശിക്കുകയും ചെയ്തു. രബീന്ദ്രനാഥ ടാഗോർ ഒരു രണ്ടാം നിര നാടകകൃത്താണെന്നും അദ്ദേഹത്തിന്റെ നാടകങ്ങൾ അസഹനീയമാണെന്നും കർണാട് പറഞ്ഞതും വിവാദമായി. 2015 നവംബറിൽ ടിപ്പു സുൽത്താൻ ജന്മവാർഷികത്തിൽ ബംഗളൂരു വിമാനത്താവളത്തിന്റെ പേര് ടിപ്പുസുൽത്താൻ ഇന്റർനാഷണൽ വിമാനത്താവളമെന്നാക്കണമെന്ന് കർണാട് ആവശ്യപ്പെട്ടതോടെയാണ് ഹിന്ദുത്വ സംഘടനകളുടെ കണ്ണിലെ കരടായി ഇദ്ദേഹം മാറിയത്.

നരേന്ദ്ര മോദി ഇന്ത്യയുടെ പ്രധാനമന്ത്രി ആകാനുള്ള സാധ്യത വന്നപ്പോൾ, ആ ഒരു ഇന്ത്യയിൽ ജീവിക്കാൻ തനിക്കിഷ്ടമില്ല എന്ന് യു ആർ അനന്തമൂർത്തി യോടൊപ്പം കർണാടും പ്രഖ്യാപിച്ചിരുന്നു. പിന്നീട് അദ്ദേഹം ആ പ്രസ്താവന പിൻവലിച്ചു ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.

മഹാരാഷ്ട്രയിലെ മാതേരനിൽ ഒരു കൊങ്കിണി കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. ചെറുപ്പകാലത്ത് തന്നെ യക്ഷഗാനം, നാടകം എന്നിവയെക്കുറിച്ച് വ്യക്തമായ ധാരണ അദ്ദേഹം തന്റെ നാട്ടിൻപുറത്തു നിന്നും നേടിയിരുന്നു. ധാർവാഡിലെ കർണാടക സർവകലാശാലയിൽ നിന്നും 1958ൽ ബിരുദം നേടി. പിന്നീട് ഇംഗ്ലണ്ടിലെ ലിങ്കൺ കോളേജിൽ നിന്നും മഗ്ദലെൻ കോളേജിൽ നിന്നും ഫിലോസഫിയിലും പൊളിറ്റിക്‌സിലും എക്കണോമിക്‌സിലും ബിരുദാനന്തര ബിരുദവും അദ്ദേഹം നേടി. ഷിക്കാഗോയിലെ ഫുൾബ്രൈറ്റ് സർവകലാശാലയിൽ വിസിറ്റിങ് പ്രൊഫസറായിരുന്നു അദ്ദേഹം. കന്നഡയിൽ നാടകങ്ങൾ എഴുതിയിരുന്ന അദ്ദേഹത്തിന്റെ കൃതികൾ വ്യാപകമായി ഇംഗ്ലീഷിലേക്കും പ്രധാന ഇന്ത്യൻ ഭാഷകളിലേക്കും തർജ്ജമ ചെയ്യപ്പെട്ടിരുന്നു. അന്താരാഷ്ട്ര ശ്രദ്ധ ആഗ്രഹിക്കാതിരുന്ന അദ്ദേഹം ഇംഗ്ലീഷിലോ തന്റെ മാതൃഭാഷയായ കൊങ്കിണിയിലോ അദ്ദേഹം ഒരിക്കലും നാടകം എഴുതിയിട്ടില്ല.

ഇടത്പക്ഷാനുഭാവമുള്ള നേതാക്കളെയും സാമൂഹ്യ പ്രവർത്തകരെയും നക്സൽ ബന്ധമാരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്തതിന്റെ തൊട്ടടുത്ത ആഴ്ച ബാഗ്ളൂരിൽ നടന്ന മാധ്യമപ്രവർത്തകയും ആക്ടിവിസ്റ്റുമായ ഗൗരി ലങ്കേഷ് അനുസ്മരണ ചടങ്ങിൽ ഞാനും അർബൻ നക്സലെന്ന എഴുത്ത് കഴുത്തിൽ തൂക്കിയാണ് കർണാട് എത്തിയത്. മീ ടു അർബൻ നക്സൽ ക്യാംപെയ്നിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചെത്തിയ ഗിരീഷ് കർണാട് രാജ്യത്തെ ആദിവാസികൾക്കും പീഡനം അനുഭവിക്കുന്നവർക്കും വേണ്ടി പ്രവർത്തിക്കുന്നവരെ അർബൻ നക്സൽ എന്ന പേരിൽ മുദ്ര കുത്തി ജയിലിടക്കുന്നതിനെതിരെ ശക്തമായി രംഗത്തെത്തിയിരുന്നു. സാമൂഹിക മേഖലകളിൽ മനുഷ്യപക്ഷത്ത് നിന്ന് നിരന്തരം ശബ്ദിച്ച് കൊണ്ടിരുന്ന കർണാടിന് കലയും സാമൂഹിക പ്രവർത്തനത്തിന്റെ ഭാഗമായിരുന്നു.

മഹാരാഷ്ട്രയിലെ ഭീമാ കൊരേഗാവ് സംഘർഷവുമായി ബന്ധപ്പെട്ടാണ് അഞ്ച് മനുഷ്യാവകാശപ്രവർത്തകരെ പുണെ പൊലീസ് അറസ്റ്റ് ചെയ്തത്. തെലുങ്ക് കവിയും മനുഷ്യാവകാശപ്രവർത്തകനുമായ വരവരറാവു, അഭിഭാഷക സുധാ ഭരദ്വാജ്, സന്നദ്ധപ്രവർത്തകരായ വെർനൺ ഗോൺസാൽവസ്, അരുൺ ഫെരേര, മാധ്യമ പ്രവർത്തകൻ ഗൗതം നവ്ലാഖ എന്നിവരാണ് അറസ്റ്റിലായത്.

പുണെയിലെ ഭീമ കൊരെഗാവിൽ മറാഠാപേഷ്വാമാരോട് ഏറ്റുമുട്ടി ദളിതർ നേടിയ വിജയത്തിന്റെ 200-ാം വാർഷികം കഴിഞ്ഞ ജനുവരി ഒന്നിന് ആഘോഷിച്ചിരുന്നു. ഇതിനിടെ ഹിന്ദുത്വ അനുകൂല മറാഠാ സംഘടനകളും ദളിത് വിഭാഗക്കാരും ഏറ്റുമുട്ടിയത് കലാപത്തിലേക്ക് കത്തിപ്പടർന്നു. ഇവിടെ മാവോയിസ്റ്റ് സാന്നിധ്യമുണ്ടായിരുന്നെന്ന് പൊലീസ് ആരോപിച്ചിരുന്നു. മനുഷ്യാവകാശപ്രവർത്തകർ അറസ്റ്റിലായതോടെ രാജ്യമെമ്പാടും പ്രതിഷേധങ്ങൾ ഉയർന്നു. പൊലീസ് നടപടിയെ അപലപിച്ച് ആംനസ്റ്റി ഇന്റർനാഷണൽ രംഗത്ത് വന്നു.

സിനിമക്കാരനായ വിവേക് അഗ്നി ഹോത്രി ആർഎസ്എസ് അനുകൂല മാസികയായ സ്വരാജിലെഴുതിയ ലേഖനത്തിലാണ് അർബൻ നക്‌സലുകളെ നിർവചിക്കുന്നത്. നഗരങ്ങളിലെ ബുദ്ധിജീവികളും ആളുകളെ സ്വാധീനിക്കാൻ കഴിയുന്ന ആക്ടിവിസ്റ്റുകളെയുമാണ് അയാൾ അർബൻ നക്‌സലുകൾ എന്ന് ചിത്രീകരിച്ചത്. അവർ ഇന്ത്യയുടെ അദൃശ്യരായ ശത്രുക്കളാണെന്നും ഈ ലേഖനത്തിൽ പറഞ്ഞിരുന്നു.

അർബൻ നക്സൽ എന്ന വാക്കിന് ഇന്ത്യൻ രാഷ്ട്രീയ അന്തരീക്ഷത്തിൽ അത്ര മേൽ പൊള്ളുന്ന ഒരു അർത്ഥം ഉണ്ടായി വന്ന സമയത്തായിരുന്നു, ഗിരീഷ് കർണാടിന്റെ പ്രതിഷേധം. ഒരക്ഷരം പോലും പറയാതെ അദ്ദേഹം തന്റെ നിലപാടിനെ ഭയാശങ്കയില്ലാതെ പ്രകടിപ്പിച്ചു. ഇതിന്റെ പേരിൽ പൊലീസ് കേസ് ഫയൽ ചെയ്തിട്ടും പിന്മാറാൻ തയ്യാറല്ലായിരുന്നു, കാലങ്ങൾ കൊണ്ട് ഊട്ടിയുറപ്പിച്ച നിശ്ചയദാർഢ്യം.

നിശിതമായ രാഷ്ട്രീയ നിലപാടുകൾ നിർഭയമായി പറയുന്ന ഗിരീഷ് കർണാടിന്റെ ശീലം പലപ്പോഴും ഏറെ ചർച്ചകൾക്ക് വഴിവച്ചിരുന്നു. ഗൗരി ലങ്കേഷ് , കൽബുർഗി കൊലപാതകങ്ങളിൽ പ്രതിഷേധിക്കാനും സമരപരിപാടികളിൽ പങ്കെടുക്കാനും ഗിരിഷ് കർണാട് എന്നുമെത്തിയിരുന്നു. മതപരമായ ആചാരങ്ങളോ ആൾക്കൂട്ടങ്ങളോ ഇല്ലാതെ തന്റെ മൃതദേഹം സംസ്‌കരിക്കപ്പെടണമെന്ന നിർബന്ധത്തിൽ പോലുമുണ്ട് വെറും പറച്ചിലിലല്ല, പ്രവർത്തിയിൽ പ്രകടമാവുന്ന നിലപാടുകളുടെ കരുത്ത്.

ഗൗരിലങ്കേഷിനെ കൊലപ്പെടുത്തിയ ഹിന്ദുത്വ ഭീകര സംഘം തയ്യാറാക്കിയ പട്ടികയിലെ പ്രധാനിയായിരുന്നു ഗിരീഷ് കർണാട്. പട്ടികയിൽ ഉള്ളവരിൽ കൂടുതലും കർണാടകയിൽ നിന്നും മഹാരാഷ്ട്രയിൽ നിന്നുമുള്ള ഇടതുപക്ഷ, സാംസ്‌കാരിക പ്രവർത്തകരായിരുന്നു. ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയ സംഘത്തിലെ പ്രധാനിയായ ഹിന്ദു ജനജാഗ്രത സമിതി മുൻ കൺവീനർ അമോൽ കാലെയുടെ കയ്യിൽ നിന്നാണ് പട്ടികയടങ്ങിയ ഡയറി കണ്ടെടുക്കുന്നത്. മതമൗലികവാദത്തിന് എതിരേ എന്നും നിലകൊണ്ടതുകൊണ്ട് കൂടിയായിരുന്നു ഹിന്ദുതീവ്രവാദ ഗ്രൂപ്പിൽ നിന്ന് ഭീഷണി നേരിടാനുള്ള പ്രധാന കാരണം.

പശുവിന്റെ പേരിലുള്ള ആൾക്കൂട്ട അക്രമണങ്ങൾക്കും തീവ്ര ഹിന്ദുത്വ നിലപാടിനുമെതിരേ അദ്ദേഹം എല്ലായ്‌പ്പോഴും സംസാരിച്ചു. നമ്മൾ രാഷ്ട്രീയത്തെ കുറിച്ച് സംസാരിക്കുമ്പോൾ ഇത്രനാളും അഴിമതിയെ കുറിച്ചായിരുന്നു പറഞ്ഞത് ഇപ്പോഴത് ആൾക്കൂട്ട ആക്രമണത്തെ കൂടിയുള്ള സംസാരമായി എന്നദ്ദേഹം ഒരിക്കൽ പറഞ്ഞിരുന്നു.

പുരസ്‌കാരങ്ങൾ

സാഹിത്യത്തിനുള്ള ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ജ്ഞാനപീഠപുരസ്‌കാരം ലഭിച്ച ഏഴു കന്നഡിഗരിൽ ഒരാളാണ് ഗിരീഷ് കർണാട്. രണ്ടു മലയാളം സിനിമകളിൽ അഭിനയിച്ചു ദ് പ്രിൻസ്, നീലക്കുറിഞ്ഞി പൂത്തപ്പോൾ. ഹയവദന, യയാതി, തുഗ്ലക്, നാഗമണ്ഡല എന്നിവയാണു പ്രധാന നാടകങ്ങൾ. ഇതിൽ തുഗ്ലക് അദ്ദേഹത്തിന്റെ മാസ്റ്റർപീസായി കണക്കാക്കുന്നു. 1974ൽ പത്മശ്രീ, 1992ൽ പത്മഭൂഷൺ, 1998ൽ ജ്ഞാനപീഠം തുടങ്ങി ഒട്ടേറെ പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ചരിത്ര വിഷയങ്ങൾ പ്രമേയമാക്കി നാടകങ്ങൾ രചിച്ചപ്പോൾ അതിൽ പുതിയ കാലഘട്ടത്തിനു യോജിക്കുന്ന മേഖലകൾ കണ്ടെത്തി എന്നതാണു ഗിരീഷ് കർണാടിനെ ശ്രദ്ധേയനാക്കിയത്. കേന്ദ്ര സംഗീത അക്കാദമി ചെയർമാനായിരുന്നു. ദേശീയ പുരസ്‌കാരം നേടിയ സംസ്‌കാര(1970) എന്ന കന്നട ചലച്ചിത്രത്തിന്റെ സംവിധായകനാണ്. സംവിധായകൻ, വിമർശകൻ, വിവർത്തകൻ എന്നീ നിലകളിലും ശ്രദ്ധേയനായിരുന്നു. രണ്ടു മലയാളം സിനിമകളിലും കർണാട് വേഷമിട്ടിട്ടുണ്ട്. ദ് പ്രിൻസ്, നീലക്കുറിഞ്ഞി പൂത്തപ്പോൾ എന്നീ മലയാള സിനിമകളിലാണ് ഗിരീഷ് കർണാട് അഭിനയിച്ചത്. കേണൽ അപ്പുമേനോൻ എന്ന കഥാപാത്രത്തെയാണ് നീലക്കുറിഞ്ഞി പൂത്തപ്പോൾ എന്ന സിനിമയിൽ അദ്ദേഹം അവതരിപ്പിച്ചത്.

മറുനാടന്‍ ഡെസ്‌ക്‌    
മറുനാടന്‍ ഡെസ്‌ക്‌

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
TODAYLAST WEEKLAST MONTH
കൊറോണ വൈറസ് പകരാൻ സ്പർശനവും ചുമയും ഒന്നും വേണ്ട; രോഗിയുടെ പരിസരത്തുകൂടി പോയാൽ പോലും വായുവിലൂടെ പകരും; രോഗി കിടന്ന മുറിയിൽ മണിക്കൂറുകളോളം വൈറസ് തങ്ങി നിൽക്കും; രോഗിയുടെ ബെഡ്‌റൂമിനു പുറത്തെ കോറിഡോറിൽ പോലും അണുക്കൾ; ഏറ്റവും വേഗത്തിൽ പടരുന്നത് രോഗലക്ഷണങ്ങൾ കാട്ടും മുൻപ്; കൊറോണയെക്കുറിച്ചുള്ള ഏറ്റവും പുതിയ പഠനം ഞെട്ടിക്കുന്നത്; വേണ്ടത് കൂടുതൽ കരുതലുകൾ
ആദ്യ ഭർത്താവിന്റെ മരണശേഷം ഒറ്റപ്പെട്ടു കഴിയുമ്പോൾ ആലോചന വന്നത് ഗൾഫുകാരന്റെത്; പുനർ വിവാഹത്തിനു സമ്മതം മൂളുന്നത് ഒറ്റയ്ക്കുള്ള ജീവിതം ചൂണ്ടിക്കാട്ടി സമ്മർദ്ദം വന്നപ്പോൾ; ആദ്യ പ്രസവത്തിൽ ജന്മം നൽകിയത് ഒരാണും പെണ്ണുമായി ഇരട്ട കൺമണികൾക്ക്; അമ്പതാം വയസിൽ ഭാഗ്യമായി ലഭിച്ച കുരുന്നുകളെ താലോലിക്കും മുൻപ് തിരികെ വിളിച്ച് വിധി; നാടിന്റെ വേദനയായി കണിയാപുരം സ്‌കൂളിലെ ബിനു ടീച്ചറിന്റെ വേർപാട്; വിടപറഞ്ഞത് കുട്ടികളുടെ പ്രിയങ്കരിയായ ടീച്ചർ
അനിയനും കുടുംബവും ഇറ്റലിയിൽ നിന്ന് വരുന്നെന്ന് കേട്ടപ്പോഴേ..ഓമന പറഞ്ഞു: അവിടെല്ലാം കൊറോണയാണ് ...കെട്ടിപ്പിടിക്കാൻ നിൽക്കരുതെന്ന്; കണ്ടപ്പോൾ സന്തോഷം അടക്കാനാകാതെ കെട്ടിപ്പിടിച്ചു; പനി വന്നപ്പോൾ കാര്യമാക്കിയില്ല; കണ്ടു പിടിച്ചത് റാന്നി താലൂക്കാശുപത്രിയിലെ ഡോക്ടർ; ആശുപത്രിയിൽ കിട്ടിയത് മെച്ചപ്പെട്ട ചികിൽസയും കരുതലും: കോവിഡ് അനുഭവങ്ങൾ പങ്കുവച്ച് ഐത്തലയിലെ ദമ്പതികളായ ഓമനയും ജോസഫും
ഞങ്ങൾ എംഎൽഎയുടെ ആൾക്കാർ; പാസും ഹെൽമറ്റുമൊന്നും വേണ്ട! ഞങ്ങളെ തടയാൻ താനാര്? പൊലീസിനോട് തട്ടിക്കയറി യുവാക്കൾ: പൊലീസുകാരൻ ഇൻസ്പെക്ടർക്ക് റിപ്പോർട്ട് നൽകിയപ്പോൾ കേസെടുക്കാൻ പേടി; കോന്നി പൊലീസ് ഇൻസ്പെക്ടർ അർഷദിനെ നിർത്തിപ്പൊരിച്ച് പത്തനംതിട്ട എസ്‌പി കൂടത്തായി സൈമൺ; സഹപ്രവർത്തകരെ സംരക്ഷിക്കാൻ പറ്റില്ലെന്ന് ഈ പണിക്ക് വന്നത് എന്തിനെന്നും ചോദ്യം?
'തന്നെയും കുടുംബത്തെയും അവഹേളിക്കും വിധത്തിൽ മോഹൻലാൽ ഫാൻസുകാർ സോഷ്യൽ മീഡിയയിൽ വ്യാജപ്രചരണം നടത്തി; അതിന്റെ രോഷം കൊണ്ടാണ് മോഹൻലാൽ കൊറോണ ബാധിച്ചു മരിച്ചു എന്ന് പോസ്റ്റിട്ടത്; അതിന് ശേഷം ഫോണിന് വിശ്രമമില്ലായിരുന്നു; നിരവധിപേർ വിളിച്ച് അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു; സോഷ്യൽ മീഡിയയിൽ വ്യാജപോസ്റ്റിട്ട സമീറിന്റെ വിചിത്രമായ ന്യായീകരണം ഇങ്ങനെ; സൈബർ ലോകത്തെ ഫാൻ പോര് പൊലീസ് സ്‌റ്റേഷനിലേക്ക്
പായിപ്പാട് സംഭവം ഒരുമുന്നറിയിപ്പ്; ഒന്നോ രണ്ടോപേർക്ക് 20 മിനിറ്റിനുള്ളിൽ 3000 പേരെ അണിനിരത്താൻ കഴിഞ്ഞെങ്കിൽ മലയാളികൾ ഭയക്കണം; ലോക് ഡൗൺ ലംഘിച്ച് തെരുവിൽ ഇറങ്ങിയത് പൊലീസിന്റെയും ഇന്റലിജൻസിന്റെയും വീഴ്ച; മറുനാടൻ തൊഴിലാളികൾ ഉണ്ടാക്കുന്ന കൊലപാതകവും അക്രമവും കണ്ടോ? പൊലീസിനെതിരെ വാട്‌സാപ് സന്ദേശം പ്രചരിപ്പിച്ച സിപിഒക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി
അറസ്റ്റിലായത് 'മേസ്തിരി റിഞ്ചു'; മൊബൈലിൽ ഉള്ളത് ബംഗള, മറാത്ത, ഹിന്ദി ഭാഷകളിലുള്ള നിരവധി വാട്സാപ്പ് ഗ്രൂപ്പുകൾ; കേരളത്തിൽ ജോലി തേടിയെത്തിവരെ ഏകോപിപ്പിക്കുന്ന ഗ്രൂപ്പും ഫോണിൽ; റോഡ് ഉപരോധവും ലോക് ഡൗൺ ലംഘനവും വ്യക്തമായ നിർദ്ദേശങ്ങൾ അനുസരിച്ച്; ആളുകളെ സംഘടിപ്പിച്ചത് ബംഗാൾ സ്വദേശി എന്നതിന് വ്യക്തമായ തെളിവകുൾ; സംശയം നീളുന്നത് തീവ്ര സ്വഭാവമുള്ള സംഘടനയിലേക്ക്; പായിപ്പാട്ടെ വില്ലൻ മുഹമ്മദ് റിഞ്ചു ആളു ചില്ലറക്കാരനല്ലെന്ന് പൊലീസ്
വീട്ടിനുള്ളിൽ ഇരിക്കാതെ പുറത്തു പോയി ചുമച്ച് വൈറസ് പടർത്താൻ നമുക്ക് കൈകോർക്കാം; ഇൻഫോസിസിലെ സീനിയർ ആർക്കിടെക്കിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് വിവാദമായപ്പോൾ അന്വേഷണം നടത്തി ഞൊടിയിടയിൽ പുറത്താക്കി ടെക്കി ഭീമൻ; ബംഗളൂരുവിലെ ടെക്കിയായ മുജീബ് മുഹമ്മദ് യഥാർത്ഥ ഭീകരനെന്ന് സോഷ്യൽ മീഡിയ; കൊറോണക്കാലത്തെ ബംഗളൂരുവിൽ നിന്നുള്ള വമ്പൻ വിവാദം ഇങ്ങനെ
ജീന രാവിലെ നഴ്‌സിങ് ഡ്യൂട്ടിക്ക് പോകുന്ന സമയം രഞ്ജു നല്ല ഉറക്കം; വീട്ടുജോലിക്കാരി ഭക്ഷണം കഴിക്കാനായി തട്ടി വിളിച്ചപ്പോൾ അനക്കമില്ല; അയൽക്കാരെയും ജീനയെയും വിളിച്ചുവരുത്തി നോക്കുമ്പോൾ മനസ്സിലായി രഞ്ജു പോയി; അടുത്തിടെ നെഞ്ചെരിച്ചിൽ കൂടെക്കൂടെ വന്നപ്പോഴും ഗ്യാസെന്ന് കരുതി തള്ളി; മരണം ഹൃദയാഘാതത്തിന്റെ രൂപത്തിൽ വരും മുമ്പ് കുവൈറ്റിലെ ഈ മലയാളി നഴ്‌സിങ് ദമ്പതികൾ സ്വപ്‌നം കണ്ടത് യുകെയിലെ തൊഴിലും ജീവിതവും
ഇന്ദിരാ ഗാന്ധി അന്വേഷിച്ചിട്ടും ഭീകര ബന്ധം കണ്ടെത്താത്ത സാത്വികർ; മത പ്രബോധനത്തിന് വേണ്ടി ആരേയും കുറ്റം പറയാത്ത വേറിട്ട വഴി; നബിയെ പോലെ അറാക്ക് കൊണ്ട് പല്ല് വൃത്തിയാക്കും; പ്രവാചക കാലത്തെ അനുസ്മരിച്ച് പാത്രത്തിന് മുമ്പിൽ കുത്തിയിരുന്ന് ആഹാരം കഴിക്കൽ; എത്തുന്നിടത്തെ ആചാരങ്ങൾ അതേ പോലെ അനുസരിക്കും; ഇന്ത്യയിൽ കോവിഡിന്റെ എപ്പിസെന്ററായി മാറിയ തബ്ലീഗ് ജമാഅത്തിന്റെ പ്രവർത്തനങ്ങൾ കേരളത്തിലും സജീവം; മുന്നിൽ നിന്ന് നയിക്കുന്നത് ഇടി മുഹമ്മദ് ബഷീറിന്റെ മകൻ
നിഷാദ് ഇൻഫോപാർക്കിൽ കോഫി ഷോപ്പ് ജീവനക്കാരൻ; നിഷാദിൽ കടവന്ത്രയിൽ ഡ്രൈവർ; അച്ഛനും അമ്മയ്ക്കും കാര്യമായ വരുമാനവുമില്ല; താമസം വാടക വീട്ടിൽ; ചുറ്റിക്കറങ്ങുന്നത് ലഹരിയുടെ ആവേശത്തിൽ അടിപൊളി ബൈക്കിലും; പൊലീസുകാരന് നേരെ പാഞ്ഞടുത്തതും കഞ്ചാവിന്റെ ആവേശത്തിൽ; മൂത്തയാൾക്കെതിരെ ഉള്ളത് നിരവധി കേസുകളും; കർഫ്യൂവിൽ കറങ്ങാനിറങ്ങിയത് ചോദ്യം ചെയ്ത പൊലീസിനെ ആക്രമിച്ച സഹോദരർ ചില്ലറക്കാരല്ല; മലയിടുംതുരുത്ത് ജംഗ്ഷനിലെ അന്വേഷണം നീളുന്നത് മയക്കുമരുന്ന് മാഫിയയിലേക്ക്
ആദ്യ ഭർത്താവിന്റെ മരണശേഷം ഒറ്റപ്പെട്ടു കഴിയുമ്പോൾ ആലോചന വന്നത് ഗൾഫുകാരന്റെത്; പുനർ വിവാഹത്തിനു സമ്മതം മൂളുന്നത് ഒറ്റയ്ക്കുള്ള ജീവിതം ചൂണ്ടിക്കാട്ടി സമ്മർദ്ദം വന്നപ്പോൾ; ആദ്യ പ്രസവത്തിൽ ജന്മം നൽകിയത് ഒരാണും പെണ്ണുമായി ഇരട്ട കൺമണികൾക്ക്; അമ്പതാം വയസിൽ ഭാഗ്യമായി ലഭിച്ച കുരുന്നുകളെ താലോലിക്കും മുൻപ് തിരികെ വിളിച്ച് വിധി; നാടിന്റെ വേദനയായി കണിയാപുരം സ്‌കൂളിലെ ബിനു ടീച്ചറിന്റെ വേർപാട്; വിടപറഞ്ഞത് കുട്ടികളുടെ പ്രിയങ്കരിയായ ടീച്ചർ
കൊറോണ വൈറസ് പകരാൻ സ്പർശനവും ചുമയും ഒന്നും വേണ്ട; രോഗിയുടെ പരിസരത്തുകൂടി പോയാൽ പോലും വായുവിലൂടെ പകരും; രോഗി കിടന്ന മുറിയിൽ മണിക്കൂറുകളോളം വൈറസ് തങ്ങി നിൽക്കും; രോഗിയുടെ ബെഡ്‌റൂമിനു പുറത്തെ കോറിഡോറിൽ പോലും അണുക്കൾ; ഏറ്റവും വേഗത്തിൽ പടരുന്നത് രോഗലക്ഷണങ്ങൾ കാട്ടും മുൻപ്; കൊറോണയെക്കുറിച്ചുള്ള ഏറ്റവും പുതിയ പഠനം ഞെട്ടിക്കുന്നത്; വേണ്ടത് കൂടുതൽ കരുതലുകൾ
ഇറ്റലിയിൽ നിന്നെത്തിയവർ വിമാനത്താവളത്തിൽ പരിശോധന ഒഴിവാക്കി ഒളിച്ചു കടന്നു; കാത്ത് നിന്ന ബന്ധുക്കൾക്കൊപ്പം സ്വകാര്യ കാറിൽ വീട്ടിലേക്ക്; പിന്നെ ഒരാഴ്ച ബന്ധു വീടുകളിൽ കറക്കം; മൂത്ത സഹോദരന് പനി പിടിച്ച് ആശുപത്രിയിൽ എത്തിയപ്പോൾ കോവിഡിൽ സംശയം തുടങ്ങി; ചികിൽസയ്ക്ക് വിസമ്മതിച്ച് 55 കാരനും ഭാര്യയും 24-കാരനായ മകനും; ഒടുവിൽ ഉഗ്രശാസന എത്തിയപ്പോൾ ഐസുലേഷൻ വാർഡിൽ; റാന്നിയിലെ പ്രവാസി കുടുംബം നാട്ടുകാരോട് ചെയ്തതു കൊടുംക്രൂരത
'ഏത് തെണ്ടിയാ നിങ്ങളെ ഇങ്ങോട്ട് പറഞ്ഞയച്ചത്... എന്റെ മകനും ഭർത്താവും ഡോക്ടറാണ്... അവരേക്കാൾ വലിയ ആളൊന്നുമല്ലല്ലോ നിങ്ങൾ'; ഓസ്ട്രേലിയയിൽ നിന്നെത്തിയ മകൻ ക്വാറന്റൈൻ ലംഘിച്ചെന്ന നാട്ടുകാരുടെ പരാതി അന്വേഷിക്കാനെത്തിയ ഹെൽത്ത് ഇൻസപെക്ടറെ അധിക്ഷേപിച്ച് മുൻ എം പിയും മുൻ മേയറുമായ എ കെ പ്രേമജം; സർക്കാർ തീരുമാനം നടപ്പാക്കേണ്ട സിപിഎം നേതാവു തന്നെ ധിക്കാരം കാട്ടിയപ്പോൾ കേസ് എടുത്ത് പൊലീസും; കോഴിക്കോട് ക്വാറന്റൈൻ ലംഘനത്തിലെ വിപ്ലവ കഥ ഇങ്ങനെ
വിമാനം ഇറങ്ങി കരിപ്പൂരിൽ തങ്ങിയത് ജ്യൂവലറികളിൽ പോകാൻ; കോഴിക്കോടും കണ്ണൂരും സ്വർണ്ണ കടകളിൽ കയറി ഇറങ്ങി വീട്ടിലെത്തി കല്യാണവും ആഘോഷവും ഗംഭീരമാക്കി എരിയാൽ സ്വദേശി; രഹസ്യ ബന്ധങ്ങൾ പലതുള്ള കൊറോണക്കാരന്റെ രാഷ്ട്രീയം മുസ്ലിം ലീഗിനൊപ്പം; റൂട്ട് മാപ്പ് തയ്യാറാക്കുന്നത് അറിഞ്ഞ് ഞെട്ടിയത് മലബാറിലെ സ്വർണ്ണ മാഫിയ; കൃത്യമായ വിവരങ്ങൾ നൽകാതെ ഒളിച്ചുകളിച്ച് പ്രവാസിയും; മലബാറിലെ ദുരിതത്തിന് കാരണം 'ഗോൾഡ് മാഫിയ'! കാസർകോട്ടെ കോവിഡിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ
പതിനേഴുകാരി പതിമൂന്നുകാരനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത് വീട്ടിൽ ആരുമില്ലാതിരുന്ന ദിവസം; കുഞ്ഞിനെ നോക്കാൻ എത്തിയവൾ സ്ഥിരമായി ശയിച്ചത് ബാലനൊപ്പം; കാമുകനെ വിവാഹം കഴിച്ചിട്ടും കുട്ടിയുമായുള്ള സെക്‌സ് ഉപേക്ഷിക്കാനാകാതെ നഴ്‌സറി ജീവനക്കാരി; പീഡന വിവരം പുറത്തറിഞ്ഞത് യുവതി പതിമൂന്നുകാരന്റെ കുഞ്ഞിന് ജന്മം നൽകിയതോടെ; പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച യുവതിയുടെ ശിക്ഷ വിധിക്കുക ഏപ്രിൽ മൂന്നിന്
കുർബാനെ മധ്യേ ഖണ്ഡിപ്പിന്റെ സമയത്ത് മറ നീക്കി പുറത്തു വന്ന് അച്ചൻ! പട്ടേല ....ന്റെ ഇറ്റലിയിൽ നിന്ന് വന്ന മകന് കൊറോണ സ്ഥിരീകരിച്ചു; അവരുമായി സഹകരിച്ച എല്ലാവരും പള്ളി വിട്ട് പോണമെന്ന് ക്‌നാനായ വികാരിയുടെ പ്രഖ്യാപനം; കേട്ട് ഞെട്ടി വിശ്വാസികൾ; അതിന് ശേഷം നാട് സാക്ഷ്യം വഹിച്ചത് എംഎൽഎയുടെ വീടുകൾ കയറിയുള്ള ബോധവൽക്കരണം; ഐത്തലയിൽ വൈറസ് ബാധിതരുമായി ഇടപെട്ട 300 കുടുംബങ്ങൾ ഐസുലേഷനിൽ; മാസ്‌ക് ധരിച്ച് റാന്നിയെ കാക്കാൻ രാജു എബ്രഹാം മുന്നിട്ടിറങ്ങുമ്പോൾ
'ശവത്തെ ഭോഗിക്കുന്നതുപോലെ കാമഭ്രാന്തനായി ലിംഗം, നനവിന്റെ കണികകൾ എത്തിനോക്കാൻ പോലും മടിക്കുന്ന യോനിയിലേക്ക് കുത്തിത്തിരുകി കയറ്റുമ്പോൾ അനുഭവിക്കേണ്ടി വരുന്ന വേദനയുടെ തീവ്രതയൊന്നും ഒരു പ്രസവവേദനക്കും തരാൻ കഴിയില്ല;' തള്ളിനിക്കുന്ന രണ്ട് മൃദുമാംസ തുണ്ടുകളും, കടിച്ചുപൊട്ടിക്കാനായി രണ്ട് ചുണ്ടുകളും, കാലുകൾക്കിടയിലെ ഒരു തുളയും മാത്രമാണോ താനെന്ന ചിന്ത ഇന്നും വേട്ടയാടുന്നു എന്നും ജോമോൾ ജോസഫ്
നെടുമ്പാശ്ശേരിയിൽ നിന്ന് കോഴിക്കോട് കടന്ന് കണ്ണൂരിൽ കൊറോണ എത്താത്തത് ഈ അമ്മയുടെ കരുതൽ കാരണം; ഇറ്റലിയിൽ നിന്ന് വന്നിറങ്ങുമ്പോൾ മൂന്ന് വയസ്സുകാരിയുടെ പനിയിലെ ആശങ്ക തിരിച്ചറിഞ്ഞത് നേഴ്‌സായ മാതാവ് തന്നെ; കാത്തു നിന്ന ബന്ധുക്കളുടെ അടുത്തേക്ക് ഓടിയെത്താതെ ആരോഗ്യ പ്രവർത്തകർക്ക് അടുത്തേക്ക് കുട്ടിയുമായി ഓടിയെത്തിയത് അമ്മ; നാട്ടിൽ വിമാനം ഇറങ്ങുന്ന പ്രവാസികൾ മാതൃക ആക്കേണ്ടത് ഈ കണ്ണൂരുകാരിയെ; മലബാറിലേക്ക് കൊറോണ എത്തിയില്ലെങ്കിൽ മലയാളി കടപ്പെട്ടിരിക്കുന്നത് ഇരിട്ടിയിലെ ഈ യുവതിയോട്
അഞ്ചു വയസ്സുള്ള കുട്ടി കൈ തട്ടിമാറ്റുന്ന ശക്തിയിലായിരുന്നില്ല അവൾ ഇറങ്ങി പോയത്; വീട്ടിന് പുറത്ത് നിന്ന് നോക്കിയാൽ വഴിയിൽ എന്താണ് സംഭവിക്കുന്നതെന്ന് വ്യക്തമായി കാണാം; പക്ഷേ അന്ന് ഒന്നും കണ്ടില്ല; 'അമ്മുമ്മ' വിളിച്ചു കൊണ്ടു വന്നെന്നും പട്ടി കുരച്ചപ്പോൾ അപ്രത്യക്ഷമായെന്നും പറഞ്ഞത് അവിശ്വസിക്കേണ്ട കാര്യവുമില്ല; അത് അദൃശ്യ ശക്തിയുടെ ഇടപെടൽ തന്നെ എന്ന് ഇപ്പോഴും വിശ്വസിച്ച് അയൽക്കാരി; ദേവനന്ദയുടെ പഴയ കാണാതാകൽ കേട്ട് അത്ഭുതത്തോടെ മലയാളികൾ; മിനി മറുനാടനോട് അനുഭവം പറയുമ്പോൾ
ക്ഷേത്രോത്സവത്തിൽ ഉത്തര ഉണ്ണിയുടെ നൃത്തം അനൗൺസ് ചെയ്യാൻ ഊർമ്മിള മൈക്ക് കൈയിൽ എടുത്തപ്പോൾ ഓഫായി; കലിപ്പിലായ ഊർമ്മിള കാണികൾക്കും മുമ്പിലേക്ക് മൈക്ക് വലിച്ചെറിഞ്ഞു; കട്ടക്കലിപ്പോടെ നാട്ടുകാരും എത്തിയതോടെ പ്രശ്നത്തിൽ ഇടപെട്ട് പൊലീസും; മെക്ക് താഴേക്ക് ഇടുന്നത് അത്ര വലിയ കുഴപ്പമാണോ സാറേ.. എന്നു പൊലീസുകാരോട് ചോദിച്ചു ഊർമ്മിള ഉണ്ണി; ദൈവ സന്നിധിയിലെ നടിയുടെ അഹങ്കാരം കണ്ടെന്ന പോലെ തിമിർത്ത് പെയ്ത് മഴയും; നൃത്തം മുടങ്ങിയതോടെ കണക്കായി പോയെന്ന് നാട്ടുകാരും