1 usd = 71.68 inr 1 gbp = 92.52 inr 1 eur = 79.38 inr 1 aed = 19.52 inr 1 sar = 19.11 inr 1 kwd = 236.10 inr

Nov / 2019
20
Wednesday

ദുബായ് പൊലീസ് സ്റ്റേഷനിൽ ബൈജു ഗോപാലൻ കഴിഞ്ഞ സെല്ലിൽ തൊട്ടടുത്തായി ഉണ്ടായിരുന്നത് തുഷാർ വെള്ളാപ്പള്ളി; ചെക്ക് കേസ് പണം കൊടുത്തു തീർക്കാമെങ്കിലും വ്യവസായ പുത്രന് കുരുക്കാകുക എമിഗ്രേഷൻ രേഖകൾ വ്യാജമായി സൃഷ്ടിച്ചെന്ന കേസ്; യാത്രാവിലക്ക് നിലനിൽക്കേ ഒമാനിലേക്ക് കടക്കാൻ വേണ്ടി ബൈജു ഗോപാലൻ പാസ്പോർട്ടിൽ എക്സിറ്റ് എന്ന് വ്യാജമായി സ്റ്റാമ്പ് ചെയ്തത് ഗുരുതര കുറ്റകൃത്യം; മകനെ നാട്ടിലെത്തിക്കാൻ ദുബായിൽ പറന്നെത്തി ശ്രമങ്ങൾ തുടങ്ങി ഗോകുലം ഗോപാലൻ

August 28, 2019 | 04:09 PM IST | Permalink

മറുനാടൻ മലയാളി ബ്യൂറോ

ദുബായ്: എസ്എൻഡിപി പ്രസ്ഥാനത്തിന്റെ രണ്ട് ചേരികളിൽ നിന്നു പ്രവർത്തിക്കുന്നവരാണ് വെള്ളാപ്പള്ളി നടേശനും ഗോകുലം ഗോപാലനും. ഈ രണ്ട് പ്രമുഖരുടെയും മക്കൾ യുഎഇയിൽ ചെക്ക് കേസിൽ കുടുങ്ങിക്കിടക്കുന്ന അസാധാരണമായ സാഹചര്യമാണ് കേരളം ഇപ്പോൾ കാണുന്നത്. തുഷാർ വെള്ളാപ്പള്ളിക്ക് പണം കൊടുത്തു തീർക്കാവുന്ന ചെക്ക് കേസു മാത്രമാണ് ഉള്ളതെങ്കിൽ ഗോകുലം ഗോപാലന്റെ പുത്രൻ ബൈജു ഗോപാലന്റെ കാര്യത്തിൽ കാര്യങ്ങൾ കൂടുതൽ ഗുരുതരമാണ്. അതേസമയം കഴിഞ്ഞ ആഴ്‌ച്ച വെള്ളാപ്പള്ളിയുടെ മകൻ തുഷാർ ദുബായി പൊലീസ് സ്‌റ്റേഷനിൽ കഴിയുന്ന ഘട്ടത്തിൽ തൊട്ടടുത്ത സെല്ലിലായി ഉണ്ടായിരുന്നത് ബൈജു ഗോപാലൻ ആയിരുന്നു എന്നതും അവിചാരിത സംഭവമായി മാറി.ബൈജു ഗോപാലൻ ഇപ്പോൾ ജയിലിൽ അല്ലെങ്കിലും ദിവസവും പൊലീസ് സ്റ്റേഷനിൽ പോയി ഒപ്പുവയ്ക്കണം. കേസ് അടുത്ത മാസം മൂന്നിനാണ് ഇനി പരിഗണിക്കുന്നത്.

ചെക്ക് കേസിന് പിന്നാലെ വ്യാജരേഖ ഉണ്ടാക്കി യുഎഇ വിട്ടു എന്ന കേസു കൂടി ബൈജു ഗോപാലൻ നേരിടുന്നുണ്ട്. ഇതാണ് ചെക്ക് കേസിനേക്കാൾ ഗൗരവകരമായ കാര്യം. യുഎഇയിൽ റസിഡന്റ് വിസയുള്ള വ്യക്തിയാണ് ബൈജു ഗോപാലൻ. ഇവിടെ അദ്ദേഹത്തിന് ബിസിനസുകളും ഉണ്ട്. ഈ ബിസിനസിൽ വന്ന പാളിച്ചയാണ് ബൈജുവിനെ അഴിക്കുള്ളിലാക്കിയത് എന്നാണ് അറിയാൻ സാധിക്കുന്നത്. രണ്ട് കോടി ദിർഹത്തിന്റെ ചെക്ക് മടങ്ങിയതോടെ പരാതിയുമായി എത്തിയത് തമിഴ്‌നാട് സ്വദേശിയായ രമണിയായിരുന്നു. ഈ കേസ് വന്നതോടെ യാത്രാവിലക്കും നേരിടേണ്ടി വന്നു.

ഈ യാത്രാവിലക്ക് മറികടന്ന് രക്ഷപെടാൻ ശ്രമിച്ചതാണ് ബൈജു ഗോപാലനെ ശരിക്കും വെട്ടിലാക്കിയത്. രണ്ടാഴ്‌ച്ച മുമ്പ് യുഎഇയിൽ നിന്നും റോഡ് മാർഗ്ഗം ഒമാനിലേക്ക് കടക്കുകയായിരുന്നു ബൈജു. ഇതിനായി എമിഗ്രേഷൻ രേഖകൾ കൃത്രിമമായി ഉണ്ടാക്കുകയും ചെയ്തു. യുഎഇയിൽ നിന്നും ഒമാനിലെത്തിയ ബൈജു പാസ് പോർട്ടിൽ യുഎഇയിൽ നിന്നും എക്‌സിറ്റ് ചെയ്തതായി വ്യാജമായി സ്റ്റാമ്പ് ചെയ്തു. ഇത് എമിഗ്രേഷൻ തട്ടിപ്പായി മാറുകയായിരുന്നു. എന്നാൽ, ഒമാനിൽ നിന്നും മസ്‌ക്കറ്റ് വിമാനത്താവളം വഴി നാട്ടിലേക്ക് കടക്കാൻ ശ്രമിക്കവേ അവിടെ വെച്ച് അറസ്റ്റിലാകുകയായിരുന്നു.

ഇവിടെ നിന്നും തിരികെ ദുബായി പൊലീസിന് ഒമാൻ പൊലീസ് കൈമാറി. തുടർന്നാണ് കഴിഞ്ഞയാഴ്‌ച്ച തുഷാർ വെള്ളാപ്പള്ളിക്ക് സമീപത്തെ സെല്ലിൽ ബൈജുവിന് കഴിയേണ്ടി വന്നത്. ദുബായ് പൊലീസാണ് അൽ ഐൻ പൊലീസിന് ബൈജുവിനെ കൈമാറിയത്. എമിഗ്രേഷൻ കേസ് കൂടി ഉള്ളതാണ് ഇദ്ദേഹത്തിന്റെ മോചനം ദുഷ്‌ക്കരമാക്കുന്നത്. ഇദ്ദേഹത്തിന്റെ പാസ്‌പോർട്ട് കോടതിയിൽ കെട്ടിവെച്ചിരിക്കയാണ്. കേസിൽ കുടുങ്ങിയ മകനെ രക്ഷപെടുത്താൻ വേണ്ടി ഗോകുലം ഗ്രൂപ്പ് ചെയർമാൻ ഗോകുലം ഗോപാലൻ ദുബായിൽ എത്തിയിട്ടുണ്ട്. ചെക്ക് കേസിനേക്കാൾ ദുബായിൽ നിന്നും എമിഗ്രേഷൻ രേഖ തിരുത്തി രക്ഷപെടാൻ ശ്രമിച്ചു എന്നതാകും ബൈജുവിന് കൂടുതൽ കുരുക്കായി മാറുക.

നേരത്തെ ഗോകുലം ഗോപാലന്റെ മകൻ ബഹ്‌റിനിലാണ് അറസ്റ്റു ചെയ്യപ്പെട്ടതെന്ന സൂചനയായിരുന്നു പുറത്തുവന്നത്. എന്നാൽ, ബഹ്‌റിൻ അല്ല ഒമാനിലായിരുന്നു എന്നാണ് ഇപ്പോൾ വ്യക്തമാകുന്ന വിവരം. രണ്ട് കേസുകളാണ് ബൈജുവിന്റെ പേരിലുള്ളത്. തുഷാർ വെള്ളാപ്പള്ളി ചെക്ക് കേസിൽ അകത്തായപ്പോൾ പുറത്തിറക്കാൻ എം എ യൂസഫലി അടക്കമുള്ളവർ രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ വിദേശകാര്യ മന്ത്രിക്ക് കത്തെഴുതുകയും ചെയ്തിരുന്നു. പിണറായി അടക്കമുള്ള സിപിഎം നേതാക്കളുമായി വളരെ അടുപ്പം പുലർത്തുന്ന വ്യക്തിയാണ് ഗോകുലം ഗോപാലൻ. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ മകന്റെ മോചനത്തിനായി മുഖ്യമന്ത്രി അടക്കമുള്ളവർ ഇടപെടുമോ എന്ന കാര്യം വ്യക്തമല്ല.

തുടർച്ചയായി രണ്ട് പ്രമുഖരുടെ മക്കൾ വിദേശത്ത് അറസ്റ്റിലായ സംഭവം കേരള സമൂഹത്തിൽ വലിയ തോതിൽ ചർച്ചയാകുന്നുണ്ട്. രണ്ട് കേസുകളിലും വണ്ടി ചെക്ക് കേസാണെന്ന പ്രത്യേകതയും നിലനിൽക്കുന്നുണ്ട്. ബിസിനസ് പങ്കാളിക്കു വണ്ടിച്ചെക്ക് നൽകിയെന്ന കേസിലായിരുന്നു തുഷാർ അറസ്റ്റിലാത്. തൃശ്ശൂർ സ്വദേശി നാസിൽ അബ്ദുള്ളയാണ് ഈ വിഷയത്തിൽ പരാതിക്കാരനായതും. അതേസമയം തുഷാറിന്റെ കേസിൽ നിന്നും വ്യത്യസ്തമായി ഗോകുലം ഗോപാലന്റെ മകന്റെ ചെക്ക് കേസ് പുറത്തുവിടുന്ന കാര്യത്തിൽ മാധ്യമങ്ങളും പലതട്ടിലാണ്. മാതൃഭൂമി ന്യൂസ് ഈ വാർത്ത റിപ്പോർട്ടു ചെയ്‌തെങ്കിലും മറ്റ് മാധ്യമങ്ങൾ വിഷയം കാര്യമായി ഏറ്റെടുത്തിരുന്നില്ല. ചില ചാനലുകൾ പിന്നീട് ബ്രേക്കിങ് ന്യൂസ് നൽകി വിഷയം പതിയെ അവസാനിപ്പിച്ചു.

കുറച്ചു കാലമായി ദുബായി കേന്ദ്രീകരിച്ചാണ് ബൈജു ഗോപാലൻ ബിസിനസ് നടത്തിവന്നത്. കേരളത്തിലെ ഗോകുലം ചിറ്റ്‌സാണ് ഗോകുലം ഗ്രൂപ്പിന്റെ പ്രധാന ബിസിനസ്. കൂടാതെ മറ്റു ബിസിനസുകളിലും കൈവെച്ചിട്ടുണ്ട്. അടുത്തിടെ ഗോകുലം ചിട്ടിയുടെ ഓഫീസുകളിൽ നടത്തിയ ആദായനികുതി റെയ്ഡും കമ്പനിക്ക് തിരിച്ചടിയായി മാറിയിരുന്നു. 1400 കോടി രൂപയുടെ കള്ളപ്പണത്തിന്റെ കണക്കുകൾ ഗോകുലം ഗോപാലന്റെ കയ്യിൽ നിന്ന് കണ്ടെടുക്കപ്പെട്ടു എന്നാണ് ഇത് സംബന്ധമായി പുറത്തു വരുന്ന വാർത്തകളിൽ പറഞ്ഞിരുന്നത്. ഇന്ത്യയിലെ അറിയപ്പെടുന്ന വ്യവസായ സ്ഥാപനമായ ശ്രീഗോകുലം ഗ്രൂപ്പിന്റെ സാരഥിയാണ് ഗോകുലം ഗോപാലൻ.

ചിട്ടി ഫണ്ട്, മെഡിക്കൽ കോളേജ്, സൂപ്പർ സ്‌പെഷ്യലിറ്റി ഹോസ്പിറ്റൽസ്, സിനിമ നിർമ്മാണം, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മിനറൽ വാട്ടർ കമ്പനി, നക്ഷത്ര ഹോട്ടലുകൾ, ജ്യുവല്ലറിസ്, കൺവെൻഷൻ സെന്റർ തുടങ്ങി രാജ്യത്തിനകത്തും പുറത്തുമായി പടർന്നുപന്തലിച്ചു കിടക്കുന്ന ഗോകുലം ഗ്രൂപ്‌സ് ഓഫ് കമ്പനീസിന്റെ അമരക്കാരനാണ് ഗോപാലൻ. ബി.എസ്.സി മാത്തമാറ്റിക്‌സ് കഴിഞ്ഞു ഒരു മെഡിക്കൽ റെപ്പായി തുടങ്ങി ചിട്ടി കമ്പനിയുടെ അധിപനായ ചരിത്രമാണ് ഗോകുലത്തിനുള്ളത്.

മറുനാടന്‍ മലയാളി ബ്യൂറോ    
മറുനാടന്‍ മലയാളി ബ്യൂറോ

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
TODAYLAST WEEKLAST MONTH
ആറു ബൈക്കുകളും ഒപ്പം ഇയോൺ കാറും നിനക്കിപ്പോൾ ഉണ്ടല്ലോ മോനേ..ഇതിന് വേണ്ടി ഇപ്പോൾ വാശി പിടിക്കണോ? അച്ഛൻ ചോദിച്ചപ്പോൾ പോരെന്ന് മകൻ; ഇത് തത്ക്കാലം നടക്കില്ല..പിന്നീട് നമുക്ക് ആലോചിക്കാമെന്ന് തറപ്പിച്ച് മറുപടി പറഞ്ഞപ്പോൾ മനസ് വല്ലാതെ നുറുങ്ങി അഖിലേഷ് അജിക്ക്; ഹാർലി ഡേവിഡ്‌സൺ ബൈക്ക് വാങ്ങി നൽകാത്ത തർക്കത്തിനൊടുവിൽ മരണത്തിലൂടെ ഏകമകൻ അച്ഛനെ തോൽപ്പിച്ചു; പോത്തൻകോടിനെ നടുക്കിയ സംഭവം ഇങ്ങനെ
ശബരിമല വിഷയത്തിൽ സുപ്രീംകോടതി ഇന്നു പറഞ്ഞത് കേന്ദ്രസർക്കാറിന് അനുകൂലമാകുമോ? സംസ്ഥാനത്തിന് പൂർണ്ണാധികാരമുള്ള ക്ഷേത്രത്തിന്റെ ഭരണ സംവിധാനം മാറുമ്പോൾ കേന്ദ്രത്തിനും കേരളത്തിനും തന്ത്രിക്കും പന്തളം കൊട്ടാരത്തിനും പ്രാതിനിധ്യം ഉണ്ടായേക്കും; ദേവസ്വം ബോർഡിന് സർക്കാർ നയം നടപ്പിലാക്കാൻ ഭരണ സംവിധാനം കൂട്ടു നിൽക്കില്ല; ഫലത്തിൽ നഷ്ടമാകുന്നത് സർക്കാറിന്റെയും തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെയും അധികാരങ്ങൾ
രാജീവിന് പറക്കമുറ്റാത്ത അഞ്ച് പെൺകുട്ടികളാണ്...... പെൺകുട്ടികളല്ല....... പെൺകുഞ്ഞുങ്ങൾ......! രാജീവിന്റേതല്ലാത്ത കാരണത്താൽ പിരിഞ്ഞ ആദ്യ ഭാര്യ മൂന്നു കുഞ്ഞുങ്ങളെ നൽകിപ്പോയി...... അവരെ നോക്കാൻ വന്ന രണ്ടാം ഭാര്യയിൽ രണ്ട്.....! മിമിക്രി വേദികളിൽ ആന്റണിയും വെള്ളാപ്പള്ളി നടേശനും രാജഗോപാലും ആയി തിളങ്ങിയ രാജീവ് കളമശ്ശേരിക്ക് ഇപ്പോൾ വേണ്ടത് സുമനസ്സുകളുടെ കരുണ: കുടുംബ പ്രാരാബ്ദങ്ങൾക്കിടെ രോഗക്കിടക്കയിലായ കലാകാരന്റെ ജീവിതം ദുരിത പൂർണ്ണം
ശബരിമലയിൽ യുവതികൾക്ക് പ്രവേശിക്കാം; ഇപ്പോൾ സ്ത്രീകൾക്ക് ശബരിമലയിൽ പോകാൻ ഒരു തടസവുമില്ലെന്നും ജസ്റ്റിസ് ഗവായ്; നിലവിൽ 2018ലെ വിധിയാണ് നിലനിൽക്കുന്നതെന്നും നിരീക്ഷണം; വിധിയിൽ വ്യക്തത വരുത്തിയത് പന്തളം കൊട്ടാരത്തിന്റെ കേസ് പരിഗണിക്കവേ; നാലാഴ്ചയ്ക്കകം ശബരിമലയ്ക്കായി പ്രത്യേക നിയമം നിർമ്മിക്കണമെന്നും സുപ്രീംകോടതി; യുവതി പ്രവേശ വിലക്ക് നിലനിൽക്കുന്നെങ്കിൽ അൻപതു വയസിനു മേൽ പ്രായമുള്ളവരെയാവും ഭരണ സമിതിയിൽ ഉൾപ്പെടുത്തുകയെന്ന് സർക്കാറും
മകളുടെ സ്വപ്നത്തിനായി വീട് പണയപ്പെടുത്തി മലയാളി മാതാപിതാക്കൾ; പൈലറ്റാകാൻ സ്വപ്നം കാണുന്ന ഐശ്വര്യയ്ക്ക് വേണ്ടി 82 ലക്ഷം രൂപ വായ്പ എടുത്തു ധീരത കാട്ടിയതു തിരുവനന്തപുരം സ്വദേശികൾ; പണം ഉണ്ടെങ്കിൽ മാത്രം പഠിക്കാൻ പറ്റുന്ന ബ്രിട്ടനിലെ പൈലറ്റ് കോഴ്സിൽ ചേരാൻ ധൈര്യ സമേത മുന്നോട്ടു വന്ന് നിരവധി മലയാളികൾ; ബ്രിട്ടനിൽ മലയാളി പൈലറ്റുമാർ ലോകം കീഴടക്കുമ്പോൾ
'എനിക്കിപ്പോൾ മക്കളെ കാണാൻ സാധിക്കുന്നില്ല..മക്കള് എന്റെ കൂടെ വേണം; മലയ്ക്ക് പോയിട്ട് വന്നപ്പോൾ വീട് തുറന്നുതന്നു..പക്ഷേ ഹസ്ബന്റും കുട്ടികളും വേറെ വീടെടുത്ത് മാറി; ഇപ്പോൾ എന്റെ കുടുംബമോ ഭർത്താവിന്റെ കുടുംബമോ ഒപ്പമില്ല; ആകെ ആശ്രയം കൂട്ടുകാർ മാത്രം; ശബരിമലയിൽ പോയതിന് ശേഷം എല്ലാവരും എന്നെ വെറുക്കുന്നു'; ബിബിസി തമിഴ് ചാനലിൽ പൊട്ടിക്കരഞ്ഞ് കനകദുർഗ്ഗ
വ്യാജരേഖ ചമച്ച് ഭൂമിയും വീടും തട്ടിയെന്ന് വാർത്ത വന്നത് മംഗളം പത്രത്തിൽ; പിതൃ സഹോദരന്റെ ഭൂമി പ്രശ്‌നത്തിൽ തെറ്റ് പറ്റിയെന്നു മനസിലായി പത്രം ഖേദപ്രകടനം നടത്തി തലയൂരിയപ്പോൾ ഒന്നും മിണ്ടാതെ ലേഖകൻ ഹരിദാസൻ പാലയിൽ; നിയമ പോരാട്ടവുമായി ക്രൈംബ്രാഞ്ച് ഐജി മുമ്പോട്ട് പോയപ്പോൾ മുൻ മംഗളം ലേഖകന് ഒരു മാസം തടവും 10000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി: വ്യാജ വാർത്ത നൽകിയവരെ ശ്രീജിത്ത് ഐപിഎസ് തളയ്ക്കുമ്പോൾ
കിമ്മിന്റെ യുദ്ധ ഭ്രാന്തിൽ പരീക്ഷിക്കപ്പെട്ടത് ഹിരോഷിമയിൽ വീണ ബോംബിന്റെ 17 ഇരട്ടി ശക്തിയുള്ള ഹൈഡ്രജൻ ബോംബ്; ഇതുമൂലമുണ്ടായ തുടർച്ചയായ ഭൂചലനങ്ങളും മണ്ണിടിച്ചിലുകളും മരിച്ചത് നിരവധിപേർ; ഭൂമിക്കടിയിലെ ഘടനമാറിയതു മൂലം അഗ്നി പർവതം പോലും പൊട്ടാൻ ഒരുങ്ങുന്നവെന്നും ഐസ്ആർഒയുടെ പഠനം; ഇത് കൂടംകുളം നിലയത്തിനുനേരെ പോലും സൈബർ ആക്രമണം നടത്തിയതിന് മധുര പ്രതികാരവും; യുഎസിനു പോലും കഴിയാത്ത ഉത്തര കൊറിയൻ രഹസ്യങ്ങൾ കണ്ടെത്തി ഇന്ത്യ ലോകത്തെ ഞെട്ടിക്കുമ്പോൾ
'നെടുങ്കുണ്ട' പാടശേഖരത്തിൽ വൈകുന്നേരത്തെ നേരമ്പോക്കിന് ഒത്തുകൂടിയ ടീനേജേഴ്‌സ് സ്വയം വിളിച്ചത് അത്താണി ബോയ്‌സ്; ഗില്ലപ്പി എന്ന ബിനോയ് ടീം ലീഡറും വിനും രണ്ടാം നിര നേതാവും; 'ബോയ്‌സ്' ക്വട്ടേഷൻ പണികളിലേക്ക് തിരിഞ്ഞതോടെ ഇരുവരും പലവട്ടം ഇടഞ്ഞെങ്കിലും പക കൂടിയത് ബിനോയിയെ തേടി കൂടുതൽ പേരെത്തിയതോടെ; അത്താണി കൊലപാതകത്തിൽ വടിവാൾ കണ്ടെടുത്തു; അറസ്റ്റിലായ വിനുവിന്റെ കൂട്ടാളികൾ റിമാൻഡിൽ
'സ്ത്രീ എന്ന് പറയുന്നത് പുരുഷന്റെ കൃഷിയിടം മാത്രമാണ് എന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്; തലയിൽ നിന്ന് തട്ടം ഉതിർന്നു വീണാൽ പോലും അനക്ക് മരിക്കണ്ടേ പെണ്ണെ എന്നാണ് ചോദിക്കുന്നത്; ഡ്രസ്സ് തിരഞ്ഞെടുക്കുന്നതിൽ എന്നുവേണ്ട മൂക്കുത്തി ഇടുന്നതിൽ പോലും മതം കൈകടത്തുന്നു; നൃത്തം ചെയ്തപ്പോൾ അഭിസാരികയായി മുദ്രകുത്തപ്പെട്ടു; സ്വന്തം ഉമ്മുമ്മയുടെ മയ്യത്തു കാണുന്നതിൽനിന്നു പോലും എന്നെ വിലക്കി'; താൻ എന്തുകൊണ്ട് മതം ഉപേക്ഷിച്ചുവെന്ന് വ്യക്തമാക്കി ജസ്ല മാടശ്ശേരി
നിയമോപദേശം തേടലിന് കാരണം 'കുമ്മനം രാജശേഖരൻ'; മിസോറാമിന്റെ മുൻ ഗവർണ്ണർ വികാരം ആളിക്കത്തിക്കുമെന്ന സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നിർണ്ണായകമായി; നിലയ്ക്കൽ സമര നായകനോടുള്ള കളി സുരേന്ദ്രനെ തൊട്ടതു പോലെയാകില്ലെന്ന വിലയിരുത്തലും സ്വാധീനിച്ചു; നവോത്ഥാനത്തെ പിണറായി സർക്കാർ തള്ളിപ്പറയാൻ കാരണം നേതൃത്വം ഏറ്റെടുക്കാൻ ആളുണ്ടെന്ന ഭയം; തീർത്ഥാടനം സുഗമമാക്കാൻ സർക്കാർ മുന്നിട്ടിറങ്ങുന്നതിന്റെ പിന്നാമ്പുറ സംസാരത്തിൽ നിറയുന്നത് കുമ്മനം ഇഫക്ട്
കിമ്മിന്റെ യുദ്ധ ഭ്രാന്തിൽ പരീക്ഷിക്കപ്പെട്ടത് ഹിരോഷിമയിൽ വീണ ബോംബിന്റെ 17 ഇരട്ടി ശക്തിയുള്ള ഹൈഡ്രജൻ ബോംബ്; ഇതുമൂലമുണ്ടായ തുടർച്ചയായ ഭൂചലനങ്ങളും മണ്ണിടിച്ചിലുകളും മരിച്ചത് നിരവധിപേർ; ഭൂമിക്കടിയിലെ ഘടനമാറിയതു മൂലം അഗ്നി പർവതം പോലും പൊട്ടാൻ ഒരുങ്ങുന്നവെന്നും ഐസ്ആർഒയുടെ പഠനം; ഇത് കൂടംകുളം നിലയത്തിനുനേരെ പോലും സൈബർ ആക്രമണം നടത്തിയതിന് മധുര പ്രതികാരവും; യുഎസിനു പോലും കഴിയാത്ത ഉത്തര കൊറിയൻ രഹസ്യങ്ങൾ കണ്ടെത്തി ഇന്ത്യ ലോകത്തെ ഞെട്ടിക്കുമ്പോൾ
അടുത്താൽ പിരിയാൻ കഴിയാത്ത ഒരുതരം മാസ്മരികത ജോളിയിലുണ്ട്; ഭാര്യാ-ഭർത്താക്കന്മാരെ പോലെയാണ് കഴിഞ്ഞതെങ്കിലും എല്ലാം രഹസ്യമായായിരുന്നു; ദാമ്പത്യ വിഷയത്തിൽ ഭർത്താവ് പരാജയമെന്ന് പറഞ്ഞ് അവർ കൂടുതൽ കൂടുതൽ അടുത്തു; മഞ്ചാടിയിൽ മാത്യു തങ്ങളുടെ സ്വൈര്യവിഹാരത്തിന് എതിരു നിന്ന ആൾ; ഷാജുവിനെ കെട്ടിയിട്ടും ബന്ധം തുടർന്നു; ജോളിയിലെ വശ്യത മൂലം ഒന്നിനേയും എതിർക്കാൻ കഴിഞ്ഞതുമില്ല; ജോളിയെ വെട്ടിലാക്കി അടുപ്പക്കാരൻ ഷാജിയുടെ മൊഴിയും
വെള്ളയിൽ ചുവപ്പ് മിന്നുന്ന ലഹങ്കയിൽ നവവധുവായി ശ്രീലക്ഷ്മി; കോട്ടിലും സ്യൂട്ടിലും അതീവസുന്ദരനായി വരൻ; ജഗതി ശ്രീകുമാറിന്റെ മകൾ ശ്രീലക്ഷ്മിയുടെ വിവാഹം ബോൾഗാട്ടി ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ അത്യാഡംബര പൂർവം നടന്നു; വരൻ കൊല്ലം സ്വദേശിയും പൈലറ്റുമായി ജിജിൻ ജഹാംഗീർ; വിവാഹം നടന്നത് പരമ്പരാഗത മുസ്ലിം ആചാരരീതിയിൽ; താരപുത്രിക്ക് ആശംസ നേർന്ന് സോഷ്യൽ മീഡിയയും
സുദർശൻ പത്മനാഭനെ അറസ്റ്റ് ചെയ്യണമെന്ന് തമിഴ്‌നാടിനോട് ആവശ്യപ്പെട്ട് കേരളം; വർഗ്ഗീയ വിദ്വേഷം വിതറി മിടുമിടുക്കിയെ കൊന്നയാൾ മിസോറാമിലേക്ക് മുങ്ങി; എല്ലാം വഴികളിലും സഞ്ചരിച്ച് ആത്മഹത്യാ കുറിപ്പിൽ പറയുന്ന അദ്ധ്യാപകനെ തുറുങ്കിൽ അടപ്പിക്കുമെന്ന് അച്ഛനും; ആത്മഹത്യ ചെയ്യും മുൻപ് ആത്മഹത്യാ കുറിപ്പ് എന്റെ കയ്യിൽ സുരക്ഷിതമായി എത്തിക്കാനുള്ള ഒരുക്കങ്ങൾ മകൾ ചെയ്തിരുന്നുവെന്നും ലത്തീഫ് മറുനാടനോട്; ഫാത്തിമ ലത്തീഫിന്റെ കഥ കേട്ട് ഞെട്ടി മലയാളികൾ
നാടകത്തിൽ തുടങ്ങി മിനിസ്‌ക്രീനിൽ അരങ്ങേറ്റം കുറിച്ച ശ്രീകുമാറിനെ ജനപ്രിയനാക്കിയത് മറിമായത്തിലെ ലോലിതൻ; നർത്തകിയായ സ്‌നേഹക്ക് മറിമായത്തിലൂടെ ലഭിച്ചത് കൈനിറയെ അവസരങ്ങളും; മഴവിൽ മനോരമയിലെ മറിമായം പരമ്പരയിലെ പ്രിയജോഡികളായ ലോലിതനും മണ്ഡോദരിയും ഇനി ജീവിതത്തിലും ദമ്പതിമാരാകുന്നു; ശ്രീകുമാറിന്റേയും സ്‌നേഹയുടേയും വിവാഹം ഡിസംബർ 11ന് തൃപ്പുണ്ണിത്തുറയിൽ; താരജോഡികൾക്ക് ആശംസകൾ നേർന്ന് സോഷ്യൽ മീഡിയയും
ഡേറ്റിങ് ഫേസ്‌ബുക്ക് ഗ്രൂപ്പിൽ അംഗമായ യുവാവ് നോട്ടമിട്ടത് അതിസുന്ദരിയായ യുവതിയെ; മുപ്പതിനായിരം രൂപയ്ക്ക് സമ്മതിച്ച് പെൺകുട്ടി എത്തിയപ്പോൾ അതിനുള്ള മൊഞ്ചില്ലെന്ന് യുവാവും; എന്നാൽ വീട്ടമ്മയെ മുട്ടിച്ചുതരാമെന്ന് പെൺകുട്ടി; സംഗമത്തിന് മുമ്പുള്ള സംഭാഷണം ലീക്കായതോടെ പണി പാളി; പെൺകുട്ടിയുടെ ക്ഷണം സ്വീകരിച്ച് കാമാർത്തനായി എത്തിയ യുവാവിനെ ഹോട്ടലിൽ കാത്തു നിന്നത് ഗുണ്ടകൾ; ആലപ്പുഴക്കാരന്റെ പരാതിയിൽ പിടിയിലായത് മൂന്നു പേർ; കൊച്ചിയിലെ ഓൺലൈൻ പെൺവാണിഭ സംഘത്തെ പൂട്ടാൻ പൊലീസ്
'സ്ത്രീ എന്ന് പറയുന്നത് പുരുഷന്റെ കൃഷിയിടം മാത്രമാണ് എന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്; തലയിൽ നിന്ന് തട്ടം ഉതിർന്നു വീണാൽ പോലും അനക്ക് മരിക്കണ്ടേ പെണ്ണെ എന്നാണ് ചോദിക്കുന്നത്; ഡ്രസ്സ് തിരഞ്ഞെടുക്കുന്നതിൽ എന്നുവേണ്ട മൂക്കുത്തി ഇടുന്നതിൽ പോലും മതം കൈകടത്തുന്നു; നൃത്തം ചെയ്തപ്പോൾ അഭിസാരികയായി മുദ്രകുത്തപ്പെട്ടു; സ്വന്തം ഉമ്മുമ്മയുടെ മയ്യത്തു കാണുന്നതിൽനിന്നു പോലും എന്നെ വിലക്കി'; താൻ എന്തുകൊണ്ട് മതം ഉപേക്ഷിച്ചുവെന്ന് വ്യക്തമാക്കി ജസ്ല മാടശ്ശേരി
എല്ലാവർക്കും സൗജന്യ ചികിത്സ; സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയാലും മൂഴുവൻ പണവും സർക്കാർ കൊടുക്കും; ഒരു കുടുംബത്തിനു വേണ്ട വെള്ളവും വൈദ്യുതിയും ഫ്രീ; വനിതകൾക്ക് സൗജന്യ യാത്ര; ഹൈടെക്ക് ആയതോടെ സ്വകാര്യ സ്‌കൂളുകളിൽ നിന്ന് സർക്കാർ സ്‌കൂളുകളിലേക്ക് കുട്ടികളുടെ കുത്തൊഴുക്ക്; ഇത്രയേറെ സൗജന്യങ്ങൾ കൊടുത്തിട്ടും ഖജനാവിൽ പണം ബാക്കി; സാമ്പത്തിക അത്ഭുതമായി ഡൽഹിയിലെ കെജ്രിവാൾ സർക്കാർ; പിണറായിയും മോദിയും അറിയണം, ഇങ്ങനെയും ഒരു സർക്കാർ ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ടെന്ന്!
യോനിയിൽ കമ്പ് കുത്തി കയറ്റിയ നിലയിലുള്ള ആ ചെറിയ കുട്ടിയുടെ മൃതദേഹത്തിന്റെ പോസ്റ്റ്മോർട്ടം കണ്ടുനിൽക്കാൻ പോലും കഴിയില്ലായിരുന്നു; പക്ഷേ ഡോക്ടർക്ക് കർത്തവ്യം നിറവേറ്റിയേ പറ്റൂ; ആ പഴയ ഓർമ്മകളെല്ലാം വീണ്ടും വന്ന ദിവസമാണിന്ന്; കുറ്റം തെളിയിക്കാൻ സാധിക്കാത്തത് സ്റ്റേറ്റിന്റെ പരാജയമാണ്; വാളയാർ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഡോ.ജിനേഷ് പിഎസ് എഴുതുന്നു
ഗർഭിണിയായ ജോമോൾ ജോസഫിന്റെ വയറിന് ചവിട്ടിയും തലയ്ക്ക് കമ്പിവടി കൊണ്ട് അടിച്ചും ആക്രമണം; ഗേറ്റ് പൂട്ടി ആശുപത്രിയിൽ കൊണ്ടുപോകുന്നത് തടയാനും ഗൂണ്ടകൾ; ആക്രമണം ഫറോഖ് കോളേജിനടുത്തുള്ള ട്രാൻസ്‌മെൻ കിരൺ വൈലശ്ശേരിയുടെ വീട് സന്ദർശിച്ചപ്പോൾ; ആക്രമണം അഴിച്ചുവിട്ടത് കിരണിന്റെ സഹോദരൻ വി. ജയരാജനടക്കം മുപ്പതോളം പേർ ചേർന്ന്; ജോമോൾ മെഡിക്കൽ കോളേജ് ഐസിയുവിൽ
ജയറാമിന്റെ മകൾ അമ്മ പാർവ്വതിക്കൊപ്പം കല്ല്യാണത്തിന് പോയപ്പോൾ പാവടയും ഉടുപ്പും ഒക്കെ ധരിക്കാൻ മറന്നു പോയതാണോ? പാർവ്വതിക്കൊപ്പം ഇരിക്കുന്ന ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കു വച്ച മാളിവകയ്‌ക്കെതിരെ കടുത്ത സൈബർ ആക്രമണം; സദാചാരവാദികളെ ചൊടിപ്പിച്ചത് കാലിന്മേൽ കാലെടുത്ത് വച്ചിരിക്കുന്ന ഫോട്ടോയിൽ വസ്ത്രം ഒട്ടും കാണാനാവാത്തത്; സാരിയിൽ സുന്ദരിയായി ഇരിക്കുന്ന പാർവ്വതിയെ ചൂണ്ടികാട്ടി അമ്മയെ കണ്ടു പഠിക്കൂവെന്ന് ഉപദേശിച്ച് സോഷ്യൽ മീഡിയ
അമ്മയുടെ മരണവിവരം അറിയിക്കാൻ വിളിച്ചപ്പോൾ ദിലീപ് തെറി വിളിച്ചതോടെ തുടങ്ങിയ വൈരാഗ്യം! നടിയെ ആക്രമിച്ച കേസിൽ കാവ്യാ മാധവൻ ചർച്ചയാക്കിയത് ഈ സൗഹൃദം; കിട്ടാനുള്ള 60 ലക്ഷത്തിന് പുഷിന് ലേഡി സൂപ്പർ സ്റ്റാർ വക്കീൽ നോട്ടീസ് അയച്ചതോടെ കൂട്ടുകാരും രണ്ട് വഴിക്ക്; ഒടി വിദ്യയിലെ ഗൾഫിലെ പ്രമോഷനിടെയും സംവിധായകനും നടിയും തമ്മിലുടക്കി; 'കല്യാണിലെ' സൗഹൃദം അവസാനിക്കുന്നത് ബെഹ്‌റയ്ക്ക് മുമ്പിൽ; ദിലീപിന്റെ കുടുംബ കഥയിലെ വില്ലൻ പുഷ് ശ്രീകുമാറിന് മഞ്ജു വാര്യർ 'ചെക്ക്' പറയുമ്പോൾ