1 usd = 71.42 inr 1 gbp = 93.19 inr 1 eur = 77.42 inr 1 aed = 19.44 inr 1 sar = 19.04 inr 1 kwd = 234.32 inr

Feb / 2020
17
Monday

ലാവ്‌ലിനിൽ പിണറായിക്ക് വേണ്ടി വാദിക്കാനെത്തിയപ്പോൾ വാങ്ങിയത് ലക്ഷങ്ങൾ; ഹേഗിൽ കുൽഭൂഷണിന് വേണ്ടി ഫീസായി ചോദിച്ചത് വെറും ഒരു രൂപ! കുൽഭൂഷണിന് ആശ്വാസം എത്തിച്ചത് ഹരീഷ് സാൽവെയുടെ മൂർച്ചയേറിയ വാദങ്ങൾ തന്നെ; സുഷമാ തുടങ്ങി വച്ചത് വിജയിക്കുമ്പോൾ കുൽഭൂഷണിനെ തിരികെ നാട്ടിലെത്തിക്കാൻ മോദി സർക്കാരിന് മുമ്പിൽ വെല്ലുവിളികൾ ഇനിയും ഏറെ; ഇന്ത്യൻ നേവിയിലെ മുൻ ഉദ്യോഗസ്ഥനെ മോചിപ്പിക്കാൻ നയതന്ത്ര വഴികൾ തേടിയേക്കും

July 18, 2019 | 08:25 AM IST | Permalinkലാവ്‌ലിനിൽ പിണറായിക്ക് വേണ്ടി വാദിക്കാനെത്തിയപ്പോൾ വാങ്ങിയത് ലക്ഷങ്ങൾ; ഹേഗിൽ കുൽഭൂഷണിന് വേണ്ടി ഫീസായി ചോദിച്ചത് വെറും ഒരു രൂപ! കുൽഭൂഷണിന് ആശ്വാസം എത്തിച്ചത് ഹരീഷ് സാൽവെയുടെ മൂർച്ചയേറിയ വാദങ്ങൾ തന്നെ; സുഷമാ തുടങ്ങി വച്ചത് വിജയിക്കുമ്പോൾ കുൽഭൂഷണിനെ തിരികെ നാട്ടിലെത്തിക്കാൻ മോദി സർക്കാരിന് മുമ്പിൽ വെല്ലുവിളികൾ ഇനിയും ഏറെ; ഇന്ത്യൻ നേവിയിലെ മുൻ ഉദ്യോഗസ്ഥനെ മോചിപ്പിക്കാൻ നയതന്ത്ര വഴികൾ തേടിയേക്കും

മറുനാടൻ മലയാളി ബ്യൂറോ

ഹേഗ്: കുൽഭൂഷൺ ജാദവ് കേസിൽ ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽനിന്നുണ്ടായ അനുകൂല വിധി ഇന്ത്യ നടത്തിയ നീണ്ട പരിശ്രമങ്ങളുടെ വിജയം. പാക് തടവിൽ കഴിയുന്ന ജാദവിന് നീതിയുറപ്പാക്കാൻ വിശ്രമമില്ലാത്ത നയതന്ത്ര പോരാട്ടവും നിയമ പോരാട്ടവുമാണ് ഇന്ത്യ നടത്തിയത്. ഇനിയും കുൽഭൂഷണെ രക്ഷിക്കാൻ ഇന്ത്യയ്ക്ക് ഏറെ മുന്നോട്ട് പോകണം. പാക്കിസ്ഥാനുമായി നയതന്ത്ര വഴികളിലൂടെ ഈ പ്രശ്‌നം പരിഹരിക്കണം. കേസ് പുനപരിശോധിക്കണമെന്നാണ് അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധി. സ്വതന്ത്ര വിചാരണയ്ക്ക് ഇന്ത്യ തന്നെ കുൽഭൂഷണ് അഭിഭാഷകനെ വിട്ടു നൽകും. ഈ സാങ്കേതിക പ്രശ്‌നമെല്ലാം നയതന്ത്ര ഇടപെടിലലൂടെ ഒഴിവാക്കാമെന്ന വാദവുമുണ്ട്.

മോദി സർക്കാരിന്റെ നയതന്ത്ര ഇടപെടലും കേസിൽ നിർണ്ണായകമായി. ലോകരാജ്യങ്ങൾക്ക് മുമ്പിൽ വിഷയം വ്യക്തമായി അവതരിപ്പിച്ചു. മുൻ വിദേശ കാര്യസഹമന്ത്രി സുഷമാ സ്വരാജായിരുന്നു ഈ കേസിൽ വലിയ ഇടപെടലുകൾ നടത്തിയത്. സുഷമ്മയ്ക്കും അഭിമാനിക്കാവുന്ന വിധിയാണ് ഹേഗിലെ കോടതിയുടേത്. കുൽഭൂഷണെ കാണാൻ നയതന്ത്ര പ്രതിനിധികളെപ്പോലും അനുവദിക്കാതിരുന്ന പാക്കിസ്ഥാൻ അദ്ദേഹത്തിനെതിരെ ആരോപണങ്ങൾ പലതും കെട്ടിച്ചമച്ചു. പാക് സൈനിക കോടതി അദ്ദേഹത്തിന് വധശിക്ഷ വിധിച്ചതോടെയാണ് ഇന്ത്യ ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിക്കുന്നത്. കേന്ദ്ര വിദേശകാര്യമന്ത്രിയായിരിക്കെ സുഷമാ സ്വരാജാണ് എല്ലാത്തിനും മുൻകൈ എടുത്തത്. രാജ്യാന്തര കോടതിയിൽ വാദിച്ച് ഇന്ത്യൻ വിജയം നേടിയെടുത്തത് ഹരീഷ് സാൽവയാണ്. അതും വെറും ഒരു രൂപ പ്രതിഫലത്തിന്. അങ്ങനെ എല്ലാവരും കുൽഭൂഷണിന് വേണ്ടി ഒരുമിച്ചു.

സുപ്രീംകോടതിയിലെ ഏറ്റവും പ്രശസ്തനായ അഭിഭാഷകരിൽ ഒരാളാണ് ഹരീഷ് സാൽവ. നെതർലാൻഡ്സിലെ ഹേഗിലുള്ള രാജ്യാന്തര നീതിന്യായ കോടതിയിൽ ഇന്ത്യയ്ക്കായി ഹരീഷ് സാൽവ വാദം ഉയർത്തിയപ്പോൾ, പാക്കിസ്ഥാനായി വാദിച്ചത് ഖാവർ ഖുറേഷിയാണ്. ഒരൊറ്റ സിറ്റിങ്ങിന് ആറു മുതൽ പതിനഞ്ച് ലക്ഷം വരെ പ്രതിഫലം വാങ്ങുന്ന സാൽവെയാണ് കുൽഭൂഷണിനായി ഒരു രൂപ പ്രതിഫലത്തിൽ വാദിച്ചത്. സാൽവെയുടെ പ്രതിഫല വിവരം പുറംലോകത്തെ അറിയിച്ചത് സുഷമ സ്വരാജ് തന്നെയാണ്. നേരത്തെ ലാവ്‌ലിൻ കേസിൽ പിണറായി വിജയന് വേണ്ടി വാദിക്കാൻ സാൽവേ എത്തിയിരുന്നു. കോടികളാണ് ഇന്ന് പിണറായിക്ക് ചെലവായത്. സിപിഎമ്മാണ് ഈ ചെലവെല്ലാം നോക്കിയത്. ഇത്തരത്തിൽ വിലപിടിച്ച അഭിഭാഷകനാണ് ഇന്ത്യയ്ക്ക് നയതന്ത്ര വിജയം നേടികൊടുത്ത കേസിൽ ഹാജരായത്. കഴിഞ്ഞവർഷം നവംബർ 18 നാണ്, കോടതി അന്തിമ വിധി വരും വരെ കുൽഭൂഷൺ ജാദവിന്റെ വധശിക്ഷ നടപ്പിലാക്കരുതെന്ന് പാക്കിസ്ഥാനോട് ഉത്തരവിട്ടത്.

തുടർന്ന് ഈ വർഷം ഫെബ്രുവരിയിലാണ് വാദത്തിന്റെ അവസാനഘട്ടം പുനരാരംഭിച്ചത്. ഖുറേഷി നടത്തിയ 'ഹംപ്റ്റി-ഡംപ്റ്റി' പരാമർശങ്ങളുടെ പേരിൽ ഹരീഷ് സാൽവെ അദേഹത്തെ കടന്നാക്രമിച്ചു. രണ്ടു രാഷ്ട്രങ്ങൾ തമ്മിൽ വാദം വരുമ്പോൾ ഭാഷയും അതിന് ചേർന്നതാകണമെന്നും ഖുറേഷിയെ സാൽവെ ഓർമ്മിപ്പിച്ചു. കുൽഭൂഷൺ ജാദവിനെതിരെ പാക്കിസ്ഥാൻ നിരത്തിയ ഓരോ തെളിവുകളും വ്യാജമാണെന്ന് തെളിയിച്ചുകൊണ്ടായിരുന്നു സാൽവെയുടെ വാദം. ഒടുവിൽ രാജ്യാന്തര നീതിന്യയ കോടതിയിൽ നിന്നും 16 അംഗ ബെഞ്ചിൽ 15 ജഡ്ജിമാരുടെ പിന്തുണയോടെ ഇന്ത്യൻ നയതന്ത്രവിജയത്തിന് സാൽവെയുടെ വാദം അടിവരയിട്ടു,

കുൽഭൂഷൺ ജാദവ് കുറ്റം സമ്മതിച്ചു എന്നവകാശപ്പെട്ട പാക് സൈനിക കോടതി 2017 ഏപ്രിലിൽ ജാദവിന് വധശിക്ഷ വിധിച്ചത്. എന്നാൽ പാക്കിസ്ഥാന്റെ വിചാരണയിൽ കുൽഭൂഷൺ ജാദവിന് നീതി ലഭിച്ചില്ലെന്ന് ആരോപിച്ച ഇന്ത്യ ഇത് വിയന്ന കൺവെൻഷന്റെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടി. ചാരക്കുറ്റം കുൽഭൂഷൺ സമ്മതിച്ചു എന്നതും ഇന്ത്യ അംഗീകരിച്ചില്ല. വധശിക്ഷ വിധിച്ചത് അംഗീകരിക്കാൻ കഴിയില്ലെന്നും ഇന്ത്യ വ്യക്തമാക്കി. ഇതെല്ലാം ്അംഗീകരിക്കപ്പെട്ടു.

2016 മാർച്ച് മൂന്നിനാണ് ചാരവൃത്തി ആരോപിച്ച് ഇന്ത്യൻ നാവികസേനാ മുൻ ഉദ്യോഗസ്ഥൻ കുൽഭൂഷൺ ജാദവിനെ പാക് ഏജൻസികൾ അറസ്റ്റു ചെയ്യുന്നത്. ബലൂചിസ്താനിൽ നിന്നാണ് കുൽഭൂഷണിനെ അറസ്റ്റ് ചെയ്തതെന്ന് പാക്കിസ്ഥാൻ അവകാശപ്പെടുന്നു. എന്നാൽ, ബിസിനസ് ആവശ്യത്തിനായി ഇറാനിൽ എത്തിയ അദ്ദേഹത്തെ അനധികൃതമായി കസ്റ്റഡിയിൽ എടുത്തുവെന്നാണ് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. ജാദവിനെ പാക് ചാരസംഘടന തട്ടിക്കൊണ്ടു പോയതാണെന്ന വെളിപ്പെടുത്തലുമായി ബലൂചിസ്താനിലെ സമൂഹ്യ പ്രവർത്തകൻ രംഗത്തെത്തിയിരുന്നു. മാർച്ച് 25നാണ് കുൽഭൂഷണിന്റെ അറസ്റ്റ് വിവരം ഔദ്യോഗികമായി ഇന്ത്യയെ അറിയിക്കുന്നത്.

നയതന്ത്ര മര്യാദകൾ ചൂണ്ടിക്കാട്ടി കോൺസുലാർ പ്രതിനിധികൾക്ക് കുൽഭൂഷണുമായി കൂടിക്കാഴ്ച നടത്താൻ അവസരം ഒരുക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടുവെങ്കിലും പാക്കിസ്ഥാൻ ആവശ്യം നിരസിച്ചു. ഈ ആവശ്യമുന്നയിച്ച് ഇന്ത്യ 16 തവണ പാക്കിസ്ഥാനെ സമീപിച്ചുവെങ്കിലും ഫലമുണ്ടായില്ല. 2017 ഏപ്രിൽ പത്തിന് പാക് സൈനിക കോടതി കുൽഭൂഷണിന്റെ വിചാരണ പൂർത്തിയാക്കുകയും അദ്ദേഹത്തിന് വധശിക്ഷ വിധിക്കുകയും ചെയ്തു. ചാരവൃത്തി അദ്ദേഹത്തിനെതിരെ തെളിഞ്ഞുവെന്ന് അവകാശപ്പെട്ടായിരുന്നു ഇത്. കുൽഭൂഷൺ നിലവിൽ കമാൻഡർ പദവിയിലുള്ള നാവികസേനാ ഉദ്യോഗസ്ഥനാണെന്നായിരുന്നു അവരുടെ കണ്ടെത്തൽ.

ഇന്ത്യൻ നേവിയിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥനാണ് കുൽഭൂഷൺ ജാദവ്. 49 വയസ്സാണ് ഇപ്പോൾ അദ്ദേഹത്തിന്റെ പ്രായം. മഹാരാഷ്ട്രയിലെ അനെവാദിയാണ് കിൽഭൂഷണിന്റെ സ്വദേശം. പൂണെയിലെ നാഷണൽ ഡിഫൻസ് അക്കദമിയിൽ പഠിച്ച കുൽഭൂൺ പഠനത്തിലും സ്പോർട്സിലുമെല്ലാം മിടുക്കനായിരുന്നു. എല്ലാവരെയും സഹായിക്കുന്ന പ്രകൃതക്കാരനായിരുന്നെങ്കിലും അതികം സംസാരിക്കാറില്ലായിരുന്നു.

മറുനാടന്‍ മലയാളി ബ്യൂറോ    
മറുനാടന്‍ മലയാളി ബ്യൂറോ

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
TODAYLAST WEEKLAST MONTH
കൊറോണ വൈറസ് ഉണ്ടായത് വുഹാനിലെ ടെക്നോളജി യൂണിവേഴ്സിറ്റിയിൽ നിന്ന് തന്നെ; വവ്വാലുകളും മൃഗങ്ങളും വൈറസ് പരത്തുന്നതിനെ കുറിച്ചുള്ള ഗവേഷണശാലയിലെ പിശകിന് ലോകം വില കൊടുക്കേണ്ടി വരുമെന്ന് തന്നെ സൂചന; എല്ലാം അതീവ രഹസ്യമാക്കി വച്ച് സ്ഥിതിഗതികൾ വഷളാക്കിയതും ചൈനീസ് അധികൃതർ; കൊലയാളി വൈറസ് പടർന്നതിന്റെ ഉത്തരവാദിത്വം ചൈനയ്ക്ക് മാത്രം
സംസാരിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്യുന്നെങ്കിലും അപകടാവസ്ഥ തരണം ചെയ്തില്ല; ഡോക്ടർമാർ ഭയക്കുന്നത് ആന്തരിക രക്തസ്രാവത്തെ; പ്രതിസന്ധിയാകുന്നത് രക്തം കട്ട പിടിക്കാനുള്ള കഴിവിനെ തകർത്ത് രക്തക്കുഴലുകളെ ബാധിച്ച രക്ത അണലിയുടെ കൊടുംവിഷം; മരുന്നുകളോട് ശരീരം പ്രതികരിക്കാത്തത് വെല്ലുവിളി; ആന്റി വെനം കൊണ്ടും ഗുണമില്ല; തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വാവ സുരേഷിന് നൽകുന്നത് വിദഗ്ധരുടെ നിരീക്ഷണത്തിലെ ചികിൽസ; പാമ്പുകളുടെ തോഴന് വേണ്ടത് പ്രാർത്ഥനകൾ
കുളിച്ചു കൊണ്ടിരുന്ന വീട്ടമ്മയും ഒളിഞ്ഞു നോട്ടക്കാരനായ അയൽക്കാരനും കുളിമുറി തകർന്ന് മരിച്ചു! ഒപ്പം കുളിമുറിയിൽ എത്തി നോക്കുന്ന തരത്തിൽ ഒരാൾ മേൽക്കൂരയ്ക്കും ചുവരിനുമിടയിൽ കുടുങ്ങിയ ചിത്രവും; മരിച്ചിട്ട് ചിരിപ്പിക്കുന്ന ഒരുത്തനെ ആദ്യമായിട്ടാ കാണുന്നേ എന്ന തലക്കെട്ടോടു കൂടി വ്യാജ പ്രചരണം; ചുമരിന്റെയും മേൽക്കൂരയുടെയും ഇടയിൽപെട്ട ആളുടെ ഫോട്ടോ ചാരുംമൂടിന് സമീപം ചുനക്കരയിൽ നടന്ന ഒരപകടം: സോഷ്യൽ മീഡിയ ആഘോഷമാക്കുന്ന വ്യാജ വാർത്തയ്ക്ക് പിന്നിലെ സത്യം മറ്റൊന്ന്
ഞാൻ അറിയാതെ ഞാൻ എങ്ങനെ നിങ്ങളുടെ പരിപാടിയുടെ രക്ഷാധികാരിയായി? അനുമതിയില്ലാതെ പേര് രക്ഷാധികാരിയെന്ന രീതിയിൽ ഉപയോഗിക്കരുതെന്ന് താക്കീത്; ഇനി ആവർത്തിച്ചാൽ നിയമനടപടി സ്വീകരിക്കുമെന്നും കളക്ടറുടെ മുന്നറിയിപ്പ്; സുഹാസിനെ രക്ഷാധികാരിയാക്കിയുള്ള ബിജിബാലിന്റെ തട്ടിപ്പും പൊളിഞ്ഞു; കളക്ടറെ രക്ഷാധികാരിയാക്കിയത് സാങ്കേതിക പിഴവെന്നും കൊച്ചി മ്യൂസിക് ഫൗണ്ടേഷൻ സെക്രട്ടറിയുടെ വിശദീകരണം; കരുണാ നിശയിൽ ആഷിഖ് അബുവും കൂട്ടരും പെട്ടുപോകുമ്പോൾ
ഷൂട്ടിനായി പല റിസോർട്ടുകളെയും സമീപിച്ചെങ്കിലും സ്വകാര്യത ഉറപ്പുതരാൻ അവർക്ക് സാധിച്ചില്ല; ഒടുവിലാണ് എന്റെ അമ്മയുടെ വീടിന്റെ സ്ഥലമായ കോഴിക്കോട്ടെ കോടഞ്ചേരി തിരഞ്ഞെടുക്കുന്നത്;ഞങ്ങൾ ഫോട്ടോയെടുത്തുകൊണ്ടിരിക്കുമ്പോൾ പുഴയിൽ നനയ്ക്കാൻ രണ്ട് ചേച്ചിമാർ വന്നു; ഈ രീതിയിൽ ഫോട്ടോയെടുക്കുന്നത് കണ്ട് അവരാകെ അമ്പരന്നു; ആന്റിയുടെ ഭർത്താവും വിമർശനം നേരിട്ടു; വൈറലായ മെറ്റേണിറ്റി ഫോട്ടോഷൂട്ടിനെ കുറിച്ച് ആതിര പറയുന്നു
സ്റ്റേഡിയത്തിന് വേണ്ടി നൽകിയ കത്തിൽ പറയുന്നത് ദുരിതാശ്വാസത്തിനായി പണം സ്വരൂപിക്കുന്നതിന് സംഗീതനിശ എന്ന്; ആഷിഖ് അബു വിശദീകരിച്ചത് സർക്കാർ ഫണ്ട് ഉപയോഗിക്കാത്ത പൂർണമായും ഫൗണ്ടേഷൻ തന്നെ ചെലവ് വഹിച്ച ടിക്കറ്റിന്റെ പണം സർക്കാരിലേക്ക് നൽകിയ പരിപാടിയെന്നും; പ്രളയത്തിലെ ദുരിതം മാർക്കറ്റ് ചെയ്ത പരിപാടി തട്ടിപ്പെന്ന സന്ദീപ് വാര്യരുടെ വാദത്തിൽ അന്വേഷണം; ആഷിഖ് അബുവിനും ബിജിബാലിനുമെതിരെ പൊലീസ് അന്വേഷണത്തിന് കളക്ടർ സുഹാസിന്റെ ഉത്തരവ്; കൊച്ചി മ്യൂസിക് ഫൗണ്ടേഷൻ വെട്ടിൽ
മുടി പഴയതു പോലെ നീട്ടി വളർത്താം; പ്രതിഫലമായി 24 ലക്ഷം മതി; 40 ലക്ഷത്തിൽ തരാനുള്ള 16 കിട്ടിയില്ലെങ്കിലും കുഴപ്പമില്ല; എങ്ങനെ എങ്കിലും സിനിമ പൂർത്തിയായാൽ മതി... ലേലു അല്ലു... ലേലു അല്ലു.. ലേലു അല്ലു: ഒടുവിൽ നിർമ്മാതാവിന് മുമ്പിൽ മുട്ടു മടക്കി ഷെയ്ൻ നിഗം; വെയിൽ സിനിമയുമായി സഹകരിക്കാമെന്ന് കാട്ടി ജോബി ജോർജിന് നായക നടന്റെ കത്ത്; ബൈക്കുമായി സെറ്റുവിട്ട് പോയ യുവ നടൻ പ്രതിസന്ധിയിൽ നിന്ന് രക്ഷപ്പെടാൻ ഒത്തുതീർപ്പിന്; ഇനി നിർണായകം നിർമ്മാതാക്കളുടെ സംഘടനയുടെ നിലപാട്
പ്രളയ ദുരിതാശ്വാസത്തിന് വേണ്ടിയല്ല സംഗീതനിശ നടത്തിയതെന്ന ആഷിഖ് അബുവിന്റെ വാദം പച്ചക്കള്ളം; റീജിയണൽ സ്പോർട്സ് സെന്റർ പരിപാടിക്കായി വിട്ടു നൽകാൻ ആവശ്യപ്പെട്ടു നൽകിയ കത്തിൽ അടിവരയിട്ടു പറഞ്ഞത് ദുരിതാശ്വാസത്തിനായി പണം സ്വരൂപിക്കാനെന്ന് തന്നെ; കത്തിന്റെ പകർപ്പ് ഫേസ്‌ബുക്കിലൂടെ പുറത്തുവിട്ടു ഹൈബി ഈഡൻ; കട്ട പണം തിരികെ നൽകി മാതൃകയാവുന്നതാണല്ലോ ഇടതുപക്ഷ സഹയാത്രികരുടെ പുതിയ രീതിയെന്ന് പരിഹാസം; വിശദീകരണവും പൊളിഞ്ഞതോടെ സംവിധായകന് സോഷ്യൽ മീഡിയയുടെ പൊങ്കാല
വാലന്റൈൻസ് ഡേ മൂക്കുത്തിയണിഞ്ഞ് കറുത്ത ബുർഖയ്ക്ക് പകരം മറൂൺ സ്‌കാർഫ് ധരിച്ച് ബ്രിട്ടീഷ് പതാക ചേർത്ത് വച്ച് പുഞ്ചിരിച്ച് കൊണ്ടുള്ള ചിത്രം പുറത്ത് വിട്ട് ഷമീമ ബീഗം; ലണ്ടനിലെ സുഖജീവിതം വെടിഞ്ഞ് ഭീകരന്റെ വധുവാകാൻ സിറിയക്ക് പോയ പെൺകുട്ടിയുടെ അവസാന അടവും വിജയിക്കുമോ...? ബ്രിട്ടീഷ് പൗരത്വം എടുത്ത് കളഞ്ഞതോടെ ഇനി പ്രതീക്ഷ ബ്രിട്ടീഷുകാരുടെ കരുണയിൽ എന്ന് തിരിച്ചറിഞ്ഞുള്ള സൈക്കോളജിക്കൽ മൂവിനെ ട്രോളി സോഷ്യൽ മീഡിയ
ഹാവ് എ പ്വൊളി മാസ്റ്റർബേഷൻ...ഹാവ് എ പൊളി മെന്റൽ ഹെൽത്ത്! 'ഇത്രയും കാലം നീ എവിടെ ആയിരുന്നു മുത്തേ! ഇത് ഉപയോഗിച്ചപ്പോളാണ് എന്തൊക്കെ സുഖങ്ങളാണ് 'അയ്യേ മോശം' എന്ന തോന്നലിൽ ഓരോ സ്ത്രീയും അനുഭവിക്കാതെ ഇരിക്കുന്നത് എന്നോർത്ത് സങ്കടം തോന്നിയത്; സമ്മാനം കിട്ടിയ വൈബ്രേറ്ററിൽ ആദ്യ സ്വയംഭോഗ സുഖം; പൊളി സാധനമെന്ന് വൈബ്രേറ്ററിനേക്കുറിച്ച് അനുഭവകുറിപ്പുമായി ശ്രീലക്ഷ്മി അറയ്ക്കൽ
ഭർത്താവ് ഗൾഫിൽ പോയപ്പോൾ പണം ആവശ്യപ്പെട്ട് നിവാസ് മോശമായി സംസാരിച്ചു; ശല്യം സഹിക്കവയ്യാതെ വന്നതോടെ 5000 രൂപ കടംവാങ്ങി നാട്ടിലേക്കു അയച്ചു; ഇത് എടിഎമ്മിൽ നിന്നും പിൻവലിച്ചു വീട്ടിലെത്തി കൊടുത്തു; പണം വാങ്ങും മുമ്പ് നിവാസ് തന്നെ ഭാര്യയെ കൊണ്ടു ഷൂട്ടു ചെയ്യിച്ചു; എന്റെ കൺമുമ്പിൽ വെച്ച് 2500 രൂപ വലിച്ചു കീറിയപ്പോൾ ഞെട്ടിപ്പോയി; ഇക്ക കഷ്ടപ്പെട്ടുണ്ടാക്കിയ പണമാണല്ലോ എന്നോർത്തപ്പോൾ നെഞ്ചു പൊട്ടിപ്പോയി; നോട്ട് വലിച്ചു കീറിയെറിഞ്ഞ സംഭവത്തിലെ സത്യകഥ വെളിപ്പെടുത്തി ഇമ്രാന്റെ ഭാര്യ
അല്പസമയം മുൻപ് വാർത്തവായിക്കുന്നതിനിടയിൽ... മികച്ച വാർത്താ അവതാരകയ്ക്കുള്ള സംസ്ഥാന സർക്കാർ പുരസ്‌കാരം മാതൃഭൂമി ന്യൂസിലെ ചീഫ് സബ് എഡിറ്റർ എൻ. ശ്രീജയ്ക്ക് ലഭിച്ചു; വാർത്ത കാണുന്നവർ..... ആരാണയാൾ? അൽ ശ്രീജ... ഞാനാണയാൾ! ന്യൂസ് ചാനലിൽ വാർത്ത വായിച്ചുകൊണ്ടിരിക്കെ മികച്ച വാർത്താ അവതാരകയ്ക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചു; മാതൃഭൂമിയിലെ ശ്രീജയുടെ നേട്ടം വൈറലാകുമ്പോൾ
അമിത രക്തസ്രാവം കാരണം ഗർഭപാത്രം എടുത്തു മാറ്റിയെന്ന വാദം പൂർണ്ണമായും അംഗീകരിക്കാതെ പൊലീസ്; കല്യാണത്തിന് മുമ്പുള്ള സർജറിയുടെ പിന്നിലെ ദുരൂഹത നീക്കാൻ അച്ഛനേയും അമ്മയേയും ചോദ്യം ചെയ്യും; മകളുടെ ചടങ്ങുകളിൽ നിന്ന് വിട്ടു നിന്നത് കടുത്ത കുറ്റബോധം കൊണ്ടെന്ന് മതാപിതാക്കൾ; ഗർഭപാത്രം ഇല്ലാതിരുന്നത് മറച്ചു വച്ചുള്ള കല്യാണത്തിന് പിന്നിലെ സത്യം തേടി അന്വേഷണം തുടരും; കൊടുങ്ങല്ലൂരിലെ ടെൽവിന്റെ ഭാര്യ ടാൻസിയുടെ തൂങ്ങി മരണത്തിൽ നിറയുന്നത് അസ്വാഭാവികതകൾ
ഷൂട്ടിനായി പല റിസോർട്ടുകളെയും സമീപിച്ചെങ്കിലും സ്വകാര്യത ഉറപ്പുതരാൻ അവർക്ക് സാധിച്ചില്ല; ഒടുവിലാണ് എന്റെ അമ്മയുടെ വീടിന്റെ സ്ഥലമായ കോഴിക്കോട്ടെ കോടഞ്ചേരി തിരഞ്ഞെടുക്കുന്നത്;ഞങ്ങൾ ഫോട്ടോയെടുത്തുകൊണ്ടിരിക്കുമ്പോൾ പുഴയിൽ നനയ്ക്കാൻ രണ്ട് ചേച്ചിമാർ വന്നു; ഈ രീതിയിൽ ഫോട്ടോയെടുക്കുന്നത് കണ്ട് അവരാകെ അമ്പരന്നു; ആന്റിയുടെ ഭർത്താവും വിമർശനം നേരിട്ടു; വൈറലായ മെറ്റേണിറ്റി ഫോട്ടോഷൂട്ടിനെ കുറിച്ച് ആതിര പറയുന്നു
ഇത് വാങ്ങാൻ രണ്ടായിരം രൂപ അയച്ചു തന്ന നിന്റെ കൂട്ടുകാരൻ ഒരു ഭൂലോകതോൽവിയാണ്......വേറെ വെളിവും വെള്ളിയാഴ്ചയും ഉള്ള ഒരുത്തൻ ആണേൽ! സ്വയംഭോഗത്തെ ആദ്യം എഴുതിയപ്പോൾ കിട്ടിയത് കൈയടി; ജയരാജനെതിരെ പോസ്റ്റിട്ടപ്പോൾ ഫേസ്‌ബുക്ക് അക്കൗണ്ട് പൂട്ടിച്ച് പ്രതികാരം തീർത്തു; ശംഖുമുഖത്തെ സദാചാര ഗുണ്ടകളെ അഴിക്കുള്ളിലാക്കിയ ശ്രീലക്ഷ്മി അറയ്ക്കലിന് നേരെ വീണ്ടും സൈബർ ആക്രമണം; ഇത്രയും കാലം നീ എവിടെ ആയിരുന്നു മുത്തേ! ലേഖനം വൈറലാകുമ്പോൾ
കേരളത്തിൽ മുസ്ലിം ഇല്ലാത്ത നാട്! ദേശത്തെ ഭഗവതിക്ക് ഇഷ്ടമില്ലാത്തതിനാൽ ഒരു മതത്തെ അകറ്റി നിർത്തുന്ന അപരിഷ്‌കൃത നാട്! കച്ചവടത്തിന് എത്താമെങ്കിലും അന്തിയുറങ്ങാൻ പാടില്ല; ഇവിടേക്ക് ഒരു മുസൽമാനെ ചങ്കൂറ്റത്തോടെ കൊണ്ട് വന്നു; 'മുസ്ലിം ഇല്ലാത്ത ഗ്രാമം' കാണാൻ കാത്തിരുന്നവർക്ക് ഒടുവിൽ നിരാശ; സംഘപരിവാർ സൈബർ ആക്രമണം ഭയന്ന് സംപ്രേഷണം ചെയ്തത് കിളിരൂരിലെ കാർത്ത്യായനി വിശേഷം; സൂര്യ ടിവിയിലെ 'കഥകൾക്കപ്പുറം' മുടങ്ങിയ കഥ
അയ്യേ ഇതെന്ത് ഫോട്ടോഷൂട്ടെന്ന് മൂക്കിൽ വിരൽ വച്ച് ചോദിച്ചവരോട് ആതിരയ്ക്ക് പറയാനുള്ളത് 'ഞാൻ ഹാപ്പി'; പൂർണനഗ്‌നരായ ദമ്പതികളുടെ ഗർഭകാല ഫോട്ടോഷൂട്ട് വൈറലായതിന് പിന്നാലെ ആര് ക്ലിക്കിയെന്ന് ചോദ്യം ബാക്കി; പുഴയിലെ മനോഹര ഫോട്ടോഷൂട്ടുകൾക്ക് പിറന്നതിന് പിന്നിൽ ഒരു വനിതാ ഫോട്ടോഗ്രഫറുടെ മിടുക്ക്; വിദേശ ദമ്പതികളുടെ വൈറൽ ഫോട്ടോഷൂട്ട് പിറന്നത് ആതിര എസ്.ജോയി എന്ന മിടുക്കിയിലൂടെ
വിവാഹം കഴിഞ്ഞതോടെ സങ്കടം പെരുകി; ഫേസ്‌ബുക്കിൽ നിന്ന് വിവാഹത്തിന്റെ എല്ലാ ദൃശ്യങ്ങളും ഡിലീറ്റ് ചെയ്തു; ടാൻസി എല്ലാം തീരുമാനിച്ച് ഉറപ്പിച്ചിരുന്നതായി സംശയിച്ച് ബന്ധുക്കൾ; ഭർത്താവിന്റെയും വീട്ടുകാരുടെയും സ്‌നേഹം നിറഞ്ഞ പെരുമാറ്റം കണ്ടതോടെ താൻ എല്ലാവരെയും ചതിക്കുകയാണെന്ന തോന്നലും; പള്ളിയിൽ പോകാനായി ഒരുങ്ങുന്നതിനിടെ മുറി അടച്ച് ജീവനൊടുക്കിയ 26 കാരിയുടെ മരണത്തിലെ ദുരൂഹത നീങ്ങുന്നു; കോട്ടപ്പുറത്തെ മരണത്തിൽ ഞെട്ടിപ്പിക്കുന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ഇങ്ങനെ
ഹാവ് എ പ്വൊളി മാസ്റ്റർബേഷൻ...ഹാവ് എ പൊളി മെന്റൽ ഹെൽത്ത്! 'ഇത്രയും കാലം നീ എവിടെ ആയിരുന്നു മുത്തേ! ഇത് ഉപയോഗിച്ചപ്പോളാണ് എന്തൊക്കെ സുഖങ്ങളാണ് 'അയ്യേ മോശം' എന്ന തോന്നലിൽ ഓരോ സ്ത്രീയും അനുഭവിക്കാതെ ഇരിക്കുന്നത് എന്നോർത്ത് സങ്കടം തോന്നിയത്; സമ്മാനം കിട്ടിയ വൈബ്രേറ്ററിൽ ആദ്യ സ്വയംഭോഗ സുഖം; പൊളി സാധനമെന്ന് വൈബ്രേറ്ററിനേക്കുറിച്ച് അനുഭവകുറിപ്പുമായി ശ്രീലക്ഷ്മി അറയ്ക്കൽ
ഭർത്താവ് ഗൾഫിൽ പോയപ്പോൾ പണം ആവശ്യപ്പെട്ട് നിവാസ് മോശമായി സംസാരിച്ചു; ശല്യം സഹിക്കവയ്യാതെ വന്നതോടെ 5000 രൂപ കടംവാങ്ങി നാട്ടിലേക്കു അയച്ചു; ഇത് എടിഎമ്മിൽ നിന്നും പിൻവലിച്ചു വീട്ടിലെത്തി കൊടുത്തു; പണം വാങ്ങും മുമ്പ് നിവാസ് തന്നെ ഭാര്യയെ കൊണ്ടു ഷൂട്ടു ചെയ്യിച്ചു; എന്റെ കൺമുമ്പിൽ വെച്ച് 2500 രൂപ വലിച്ചു കീറിയപ്പോൾ ഞെട്ടിപ്പോയി; ഇക്ക കഷ്ടപ്പെട്ടുണ്ടാക്കിയ പണമാണല്ലോ എന്നോർത്തപ്പോൾ നെഞ്ചു പൊട്ടിപ്പോയി; നോട്ട് വലിച്ചു കീറിയെറിഞ്ഞ സംഭവത്തിലെ സത്യകഥ വെളിപ്പെടുത്തി ഇമ്രാന്റെ ഭാര്യ
അല്പസമയം മുൻപ് വാർത്തവായിക്കുന്നതിനിടയിൽ... മികച്ച വാർത്താ അവതാരകയ്ക്കുള്ള സംസ്ഥാന സർക്കാർ പുരസ്‌കാരം മാതൃഭൂമി ന്യൂസിലെ ചീഫ് സബ് എഡിറ്റർ എൻ. ശ്രീജയ്ക്ക് ലഭിച്ചു; വാർത്ത കാണുന്നവർ..... ആരാണയാൾ? അൽ ശ്രീജ... ഞാനാണയാൾ! ന്യൂസ് ചാനലിൽ വാർത്ത വായിച്ചുകൊണ്ടിരിക്കെ മികച്ച വാർത്താ അവതാരകയ്ക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചു; മാതൃഭൂമിയിലെ ശ്രീജയുടെ നേട്ടം വൈറലാകുമ്പോൾ
എല്ലാ പ്രശ്നത്തിനും അവസാനം ഉണ്ടാക്കമെന്ന പഞ്ചാരവാക്കിൽ വീട്ടിലെത്തിച്ചു; വിവസ്ത്രയായി മൃതദേഹം കണ്ടത് വിരൽ ചൂണ്ടുന്നത് ബലാത്സംഗ സാധ്യതയിലേക്ക്; ക്രൂര പീഡനത്തിന് ശേഷം കലി തീരാതെ തലമുടി വെട്ടിക്കളഞ്ഞും ഡ്രോയിങ് മാഷുടെ സൈക്കോ മനസ്സ്; ബക്കറ്റിൽ തലമുക്കി അദ്ധ്യാപികയെ വെങ്കിട രമണ കൊന്നത് അതിക്രൂരമായി; മൃതദേഹം കടത്തിയത് വെളുത്ത സ്വിഫ്റ്റ് കാറിൽ; കാസർഗോട്ടെ രൂപശ്രീയുടെ കൊലപാതകത്തിൽ നിറയുന്നതും അവിഹിതവും ദുരൂഹ സാമ്പത്തിക ഇടപാടുകളും
ഗൾഫിൽ എല്ലുമുറിയെ പണിയെടുക്കുന്ന പാവങ്ങളുടെ വയറ്റത്ത് ആഞ്ഞ് തൊഴിച്ച് നിർമ്മലാ സീതാരാമൻ; വിദേശത്ത് നികുതി അടയ്ക്കുന്നില്ലെങ്കിൽ ഇന്ത്യയിൽ നികുതി അടക്കണമെന്ന വ്യവസ്ഥ കേട്ട് ഞെട്ടി പ്രവാസികൾ; സകല ഗൾഫ് മലയാളികളും ഇനി നാട്ടിൽ നികുതി അടയ്‌ക്കേണ്ടി വരും; വർഷത്തിൽ 240 ദിവസം വിദേശത്ത് താമസിച്ചില്ലെങ്കിൽ ഇനി എൻ ആർ ഐ പദവി എടുത്ത് കളയുന്നതും ഞെട്ടിക്കുന്നത്; പ്രവാസികളോട് ബജറ്റ് കാട്ടിയത് ക്രൂരത മാത്രം
നടിയായി അഡ്രസുണ്ടാക്കിയത് ഏഷ്യാനെറ്റിലെ ചന്ദനമഴ; കട്ടപ്പനയിലെ ഹൃത്വിക്ക് റോഷനിൽ സിദ്ദിഖിന്റെ ഭാര്യയായി പ്രേക്ഷകപ്രീതി നേടി; ദുൽഖറിന്റെ ഒരു യെമണ്ടൻ പ്രേമകഥയിലെ മഴ സീനിൽ അഭിനയിക്കാൻ വിസമ്മതിച്ചതോടെ 'വില്ലത്തി'യായി; മണിയൻ പിള്ളയുടെ സിനിമയിൽ അഡ്വാൻസ് ലഭിച്ചിട്ടും റോൾ കിട്ടിയില്ല; 'കൊച്ച് ഉറങ്ങിക്കോട്ടെ, അവളെ വെറുതെ വിളിക്കുന്നത് എന്തിന്? നമ്മൾക്ക് പെട്ടെന്ന് പോയി വരാലോ?' എന്ന വാക്കോടെ പോക്‌സോ കേസിൽ പ്രതിയായി; പീഡനക്കേസിൽ കുടുങ്ങിയ കൂടത്തായി സിനിമാക്കാരി ഡിനി ഡാനിയലിന്റെ കഥ
കതിർ മണ്ഡപത്തിൽ വധു എത്തിയത് കടുത്ത മനോവേദനയിൽ; പെൺകുട്ടിയെ ആശ്വസിപ്പിച്ചത് നവ വരനും ബന്ധുക്കളും ചേർന്ന്; പിന്നെ പത്ത് മിനിറ്റിന് ശേഷം താലികെട്ട്; വിവാഹ വേദിയിൽ വെച്ച് വരൻ താലികെട്ടാൻ ഒരുങ്ങവേ പെൺകുട്ടി അലമുറയിട്ട് കരഞ്ഞതിന് പിന്നിൽ കടുത്ത മാനസികസമ്മർദ്ദം തന്നെ; വൈറലാകുന്ന വീഡിയോയ്ക്ക് ഒപ്പം പ്രചരിപ്പിക്കുന്നതെല്ലാം പച്ചക്കള്ളം; സെപ്റ്റംബറിലെ വിവാഹം ഫെബ്രുവരിയിൽ ചർച്ചയാകുമ്പോൾ
20000രൂപയുടെ ശമ്പള ജോലി; കണ്ണടച്ച് തുറക്കും മുമ്പേ ഗൾഫിൽ നിന്ന് തിരിച്ചെത്തി കോടീശ്വരനായി ചുറ്റി കറങ്ങിയത് റേഞ്ച് റോവറിലും ജാഗ്വാറിലുമെല്ലാം; സിനിമാ-സീരിയൽ നടിയെ വില്ലയിൽ താമസിപ്പിച്ചപ്പോൾ സ്വന്തം ഭാര്യയും മകളും കഴിഞ്ഞത് ആലപ്പുഴയിലെ 'ജപ്തിക്ക്' ഒരുങ്ങുന്ന റിസോർട്ടിലും; ഡിനി ഡാനിയലിന്റെ 'ഇച്ച' ഗജഫ്രോഡും റിവഞ്ച് ഫുൾ പേഴ്‌സണും; അവനൊരു സച്ചെ എ പ്ലയറെന്ന് തുറന്ന് പറഞ്ഞ് സുഹൃത്തുക്കളും; പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച വിനയൻ എസ് ജി തട്ടിപ്പുകളുടെ ഉസ്താദ്
ഈ സ്‌നേഹം ഉൾക്കൊള്ളാൻ എനിക്ക് കഴിയുന്നില്ല.. നിങ്ങളൊക്കെ എത്രമാത്രം എന്നെ സ്‌നേഹിക്കുന്നു..ഞാൻ കുറെ തെറ്റ് ചെയ്തു....ഭർത്താവിന്റെ അപ്പച്ചനും അമ്മച്ചിയുമാണ് എനിക്ക് സ്‌നേഹം മനസിലാക്കി തന്നത്... ഇതിനൊന്നുമുള്ള അർഹത എനിക്കില്ല: പള്ളിയിൽ പോകാൻ ഒരുങ്ങുന്നതിടെ കിടപ്പുമുറിയിൽ കയറി ജീവനൊടുക്കിയ ടാൻസിയുടെ അവസാനവാക്കുകൾ ഇങ്ങനെ; തൃശൂരിലെ നവവധുവിന്റെ മരണത്തിൽ ദുരൂഹത തുടരുന്നു