1 usd = 71.34 inr 1 gbp = 89.58 inr 1 eur = 78.91 inr 1 aed = 19.42 inr 1 sar = 19.02 inr 1 kwd = 234.84 inr

Sep / 2019
20
Friday

'സത്യത്തിൽ ഞാൻ മൃതദേഹങ്ങൾ വെട്ടിമുറിക്കാറുണ്ട്; പക്ഷെ ചൂട് വിട്ടുമാറാത്ത ദേഹം ഞാനിതുവരെയും കൈകാര്യം ചെയ്തിട്ടില്ല; പക്ഷേ ഞാനിത് ചെയ്യാം; വെട്ടിമുറിച്ച ശേഷം നിങ്ങളിത് സ്യൂട്ട്കേസിലാക്കി പുറത്തുകൊണ്ട് പോകണം; മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗ്ജിയുടെ മരണത്തിന് തൊട്ടുമുൻപുള്ള കൊലയാളികളുടെ ശബ്ദരേഖ പുറത്ത്; ഖഷോഗ്ജിയ വെട്ടി നുറുക്കിയെന്ന് സ്ഥിരീകരിച്ച് വിദേശ മാധ്യമങ്ങൾ

September 10, 2019 | 05:43 PM IST | Permalink

728x90_2


'സത്യത്തിൽ ഞാൻ മൃതദേഹങ്ങൾ വെട്ടിമുറിക്കാറുണ്ട്; പക്ഷെ ചൂട് വിട്ടുമാറാത്ത ദേഹം ഞാനിതുവരെയും കൈകാര്യം ചെയ്തിട്ടില്ല; പക്ഷേ ഞാനിത് ചെയ്യാം; വെട്ടിമുറിച്ച ശേഷം നിങ്ങളിത് സ്യൂട്ട്കേസിലാക്കി പുറത്തുകൊണ്ട് പോകണം; മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗ്ജിയുടെ മരണത്തിന് തൊട്ടുമുൻപുള്ള കൊലയാളികളുടെ ശബ്ദരേഖ പുറത്ത്; ഖഷോഗ്ജിയ വെട്ടി നുറുക്കിയെന്ന് സ്ഥിരീകരിച്ച് വിദേശ മാധ്യമങ്ങൾ

മറുനാടൻ ഡെസ്‌ക്‌

അങ്കാറ; മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗ്ജിയുടെ മരണത്തിനു തൊട്ടുമുമ്പ് കൊലയാളികളും അദ്ദേഹവും തമ്മിലുണ്ടായ സംഭാഷണത്തിന്റെ പൂർണ ശബ്ദരേഖ പുറത്തുവന്നു. ഞെട്ടിക്കുന്ന ശബ്ദരേഖയിൽ സ്ഥിരീകരിക്കുന്നത് ഖഷോഗ്ജിയ കൊന്നു വെട്ടി നുറിക്കിയെന്ന്. തുർക്കി ദിനപത്രമായ സബയാണ് ഇത് പുറത്തുവിട്ടത്. തുർക്കിയിലെ ദേശീയ അന്വേഷണ ഏജൻസി ആണ് പത്രത്തിന് വിവരങ്ങൾ കൈമാറിയത്.

ശബ്ദരേഖകൾ പ്രകാരം വിവാഹത്തിന് മുമ്പായി ചില രേഖകൾ എടുക്കാൻ വേണ്ടി സൗദി കോൺസുലേറ്റിലെത്തിയ ഖഷോഗ്ജിയെ മുറിയിലേക്കു തള്ളിയിടുകയും പിന്നീട് സൗദി ഇന്റലിജൻസ് വകുപ്പ് ഉദ്യോഗസ്ഥനായ മാഹെർ അബ്ദുള്ള മുട്രെബുമായി ഇദ്ദേഹം സംസാരിക്കുന്നുമുണ്ട്.

'ഇരിക്കൂ നിങ്ങളെ റിയാദിലേക്കു കൊണ്ടുപോകേണ്ടതുണ്ട്. നിങ്ങളുടെ പേരിൽ കേസുണ്ട്. അതിനാൽ നിങ്ങളെ റിയാദിയേക്കു കൊണ്ടുപോകാനാണ് ഇന്റർപോൾ നിർദ്ദേശം'- മുട്രെബ് പറയുന്നു. എന്നാൽ ഇത് ഖഷോഗ്ജി നിഷേധിക്കുന്നു.തുടർന്ന് കൊലയ്ക്ക് 10 മിനിറ്റ് മുമ്പ് ഖഷോഗ്ജിയോട് തന്നെ കണ്ടില്ലെങ്കിൽ ആശങ്കപ്പെടേണ്ട ആവശ്യമില്ലെന്ന് മകനോടു പറയുന്ന സന്ദേശം എഴുതാൻ ആവശ്യപ്പെടുന്നതും ശബ്ദരേഖയിലുണ്ട്.

തുടർന്ന് മയക്കുമരുന്ന് കുത്തിവെയ്ക്കുമ്പോൾ 'എനിക്ക് ആസ്മയുണ്ട്, ശ്വാസം മുട്ടും' എന്ന് ഖഷോഗ്ജി പറയുന്നു.കൊല നടത്തിയ ശേഷം സംഘത്തിലുള്ള ഫൊറൻസിക് ഡോക്ടറും മുട്രെബും തമ്മിലുള്ള സംഭാഷണവും ഇതിലുണ്ട്. മൃതദേഹം ബാഗിനുള്ളിൽ കയറ്റാൻ സാധിക്കുമോ എന്ന മുട്രെബ് ചോദിച്ചപ്പോൾ നീളവും തടിയും ഉള്ളതിനാൽ സാധിക്കില്ല എന്നാണ് ഡോക്ടർ മറുപടി പറയുന്നത്.

തുടർന്നാണ് മൃതദേഹം വെട്ടിമുറിക്കാൻ തീരുമാനിക്കുന്നത്. ഖഷോഗ്ജിയുടെ മൃതദേഹം വെട്ടിമുറിക്കുന്നതിന്റെ 30 മിനിറ്റോളം നീണ്ടുനിൽക്കുന്ന ശബ്ദവും ഇതിലുണ്ട്.'സത്യത്തിൽ ഞാൻ മൃതദേഹങ്ങൾ വെട്ടിമുറിക്കാറുണ്ട് പക്ഷെ ചൂട് വിട്ടുമാറാത്ത ദേഹം ഞാനിതുവരെയും കൈകാര്യം ചെയ്തിട്ടില്ല. പക്ഷേ ഞാനിത് ചെയ്യാം.മൃതദേഹങ്ങൾ വെട്ടിമുറിക്കുമ്പോൾ ഞാൻ സാധാരണയായി ഹെഡ്‌സെറ്റ് വെയ്ക്കാറുണ്ട്. വെട്ടിമുറിച്ച ശേഷം നിങ്ങളിത് സ്യൂട്ട്കേസിലാക്കി പുറത്തുകൊണ്ട് പോകണം.'- ഡോക്ടർ പറയുന്നു.

കഴിഞ്ഞ വർഷം ഒക്ടോബർ രണ്ടിനാണ് സൗദി മാധ്യമപ്രവർത്തകനായ ജമാൽ ഖഷോഗ്ജി കൊല്ലപ്പെടുന്നത്. ഇസ്താംബുളിലെ സൗദി കോൺസുലേറ്റിൽ പ്രവേശിച്ച അദ്ദേഹത്തെ പിന്നീടാരും കണ്ടിട്ടില്ല.

ഖഷോഗ്ജി കോൺസുലേറ്റിൽ വെച്ച് കൊല്ലപ്പെട്ടുവെന്ന് തുർക്കി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു. എന്നാൽ സൗദി ആദ്യം ഇതിനെ എതിർത്തെങ്കിലും പിന്നീട് അംഗീകരിച്ചു. 15 പേരാണ് ഖഷോഗ്ജി വധത്തിൽ പിടിയിലായിരിക്കുന്നത്.

കൊലപാതകത്തിന്റെ ക്രൂരത വെളിവാക്കുന്ന വിവരങ്ങളാണ് യു.എൻ ഫൊറൻസിക് റിപ്പോർട്ട് നേരത്തെ പുറത്തുവന്നിരുന്നു.

* ഖഷോഗ്ജിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതും ഉപദ്രവിച്ചതും വരെ അന്താരാഷ്ട്ര മനുഷ്യാവകാശ നിയമത്തിന്റെ പരിധിയിൽ വരുന്നതാണ്.

* സൗദി അറേബ്യയും തുർക്കിയും നടത്തിയ അന്വേഷണങ്ങൾ അന്താരാഷ്ട്ര വ്യവസ്ഥകൾക്ക് അനുസൃതമായിരുന്നില്ല.

സൗദി ഭരണകൂടം ജമാൽ ഖഷോഗ്ജിയുടെ കുടുംബത്തിന് ലക്ഷക്കണക്കിന് ഡോളർ ബ്ലഡ് മണിയായി നൽകുന്നുണ്ടെന്ന് റിപ്പോർട്ട്
* സൗദി നടത്തിയ അന്വേഷണം നല്ല രീതിയിലായിരുന്നില്ല. അത് നീതി നിഷേധിക്കുന്നതിനുവേണ്ടിയായിരുന്നു.

* സൗദിയിലുള്ള 11 പ്രതികളുടെ വിചാരണ താത്കാലികമായി നിർത്തിവെയ്ക്കണമെന്ന ആവശ്യം നടപടിക്രമങ്ങളുടെ രഹസ്യസ്വഭാവത്തെയും വിശ്വാസ്യതയെയും ബാധിക്കുന്നതാണ്.

* വിയോജിപ്പ് രേഖപ്പെടുത്തുന്ന പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങൾ ഖഷോഗ്ജിയുടെ കൊലപാതകം കാണിച്ചുതരുന്നു.

* കൊലപാതകത്തിൽ പങ്കുണ്ടെന്നു തെളിഞ്ഞിട്ടും പരസ്യമായി ഉത്തരവാദിത്വം ഏറ്റെടുക്കാനോ ഖഷോഗ്ജിയുടെ കുടുംബത്തോടും സുഹൃത്തുക്കളോടും സഹപ്രവർത്തകരോടും ക്ഷമ ചോദിക്കാനോ സൗദി ഭരണകൂടം ഇന്നുവരെ തയ്യാറായിട്ടില്ല.

ഖഷോഗ്ജി കൊലപാതകത്തിൽ ആരോപണം നേരിടുന്ന മുഹമ്മദ് ബിൻ സൽമാന് സ്വർണം പതിച്ച തോക്ക് സമ്മാനിച്ച് പാക്കിസ്ഥാൻ
* ഖഷോഗ്ജി കോൺസുലേറ്റിൽ പോയത്, അദ്ദേഹത്തിന്റെ വിവാഹാവശ്യത്തിനുള്ള രേഖകൾ ശരിയാക്കാനാണ്.

* കോൺസുലേറ്റിൽ നടന്ന സംഭാഷണങ്ങളുടെ റെക്കോഡിങ്ങുകളിൽ നിന്ന്, സൗദി ഉദ്യോഗസ്ഥർ ഈ കൊല നടത്താൻ റിയാദിൽ നിന്ന് ഇസ്താംബുളിൽ എത്തിയത് എങ്ങനെയാണെന്നു വ്യക്തമാക്കുന്നതാണ്. 'നാളെ സൗദി അറേബ്യയിൽ നിന്ന് ഒരു കമ്മിഷൻ വരുന്നുണ്ട്. അവർക്ക് കോൺസുലേറ്റിനുള്ളിൽ എന്തൊക്കെയോ ചെയ്യാനുണ്ട്. അതിന് രണ്ടോ മൂന്നോ ദിവസമെടുക്കും.'- എന്നാണ് ഒക്ടോബർ ഒന്നിന് കോൺസുലേറ്റിനുള്ളിൽ നിന്നുള്ള ഒരു സംഭാഷണത്തിന്റെ റെക്കോഡിങ്.

* കോൺസുലേറ്റിൽ ഒക്ടോബർ രണ്ടിനു ചെന്ന അദ്ദേഹത്തോട് ഫോണിൽ ഒരു മെസ്സേജ് ടൈപ്പ് ചെയ്യാൻ ആവശ്യപ്പെടുന്നുണ്ടെങ്കിലും അദ്ദേഹം അതിനു തയ്യാറാകുന്നില്ല.

* നിങ്ങൾ ഞങ്ങൾ പറയുന്നതുപോലെ ചെയ്താൽ സൗദി അറേബ്യയിലേക്കു തിരിച്ചയക്കാം. അല്ലെങ്കിൽ എന്താണു സംഭവിക്കുകയെന്നു നിങ്ങൾക്ക് ഒരൂഹവും ഉണ്ടായിരിക്കില്ലെന്നാണ് ഉദ്യോഗസ്ഥർ അദ്ദേഹത്തോട് പറഞ്ഞത്.

* ഖഷോഗ്ജിയുടെ മക്കൾക്ക് പണം നൽകാൻ യു.എൻ സംഘം നിർദേശിച്ചിട്ടുണ്ടെങ്കിലും അത് അന്താരാഷ്ട്ര മനുഷ്യാവകാശ നിയമത്തിൽ നഷ്ടപരിഹാരത്തിന്റെ പരിധിയിലാണോ വരുന്നതെന്ന കാര്യത്തെക്കുറിച്ച് ചോദ്യങ്ങളുയരുന്നുണ്ട്.

 

മറുനാടന്‍ ഡെസ്‌ക്‌    
മറുനാടന്‍ ഡെസ്‌ക്‌

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
പെൺവാണിഭത്തിന് സീമ പിടിയിലായത് നിരവധി തവണ; ഓരോ തവണയും ജയിലിൽ നിന്നും പുറത്തിറങ്ങുമ്പോൾ കച്ചവടം കൊഴുപ്പിക്കാൻ പുതുവഴികൾ തേടും; ഇത്തവണ പിടിയിലായത് ഹോട്ടലുകളിൽ ഒരേസമയം അറുപതോളം യുവതികളെ എത്തിച്ച് വൻകിട പെൺവാണിഭം നടത്തിവരവേ; യുവതികളെ എത്തിക്കുന്നത് ഇതര സംസ്ഥാനങ്ങളിൽ നിന്നും; പഞ്ചനക്ഷത്ര ഹോട്ടലുകളിലേക്ക് വരെ യുവതികളെ സപ്ലൈ ചെയ്യും; വിദേശ രാജ്യങ്ങളിലേക്കും നീളുന്ന മാഫിയാ ബന്ധമുള്ള സെക്സ് റാക്കറ്റ് നടത്തിപ്പുകാരി ഒരു ചെറിയ മീനല്ല
ചൈനയും അമേരിക്കയും തമ്മിലെ വാണിജ്യ യുദ്ധം ഏറ്റവും ഗുണം ചെയ്യേണ്ട രാജ്യമായിട്ടും മുതലാക്കാൻ കഴിയുന്നില്ല; വാഹന രംഗത്തെ പ്രതിസന്ധിയും വായ്പ അനുപാദവും ഏറ്റവും മോശം അവസ്ഥയിൽ; രാജ്യാന്തര തലത്തിൽ എണ്ണവില കൂടിയാൽ സ്ഥിതി കൂടുതൽ വഷളാകും; ഇന്ത്യയിൽ നിക്ഷേപിക്കുന്നത് ബുദ്ധിപരമല്ല; മോദിക്ക് കീഴിൽ സാമ്പത്തിക രംഗം ഉടൻ കരകയറില്ലെന്ന് ദീർഘകാലം പുകഴ്‌ത്തിയ അമേരിക്കൻ നിക്ഷേപക ബാങ്ക്; ഇന്ത്യൻ ഓഹരികൾ വാങ്ങിയ വിദേശനിക്ഷേപകർ അവ വിറ്റഴിക്കുന്ന തിരക്കിൽ
മദ്യം തലയ്ക്ക് പിടിച്ചപ്പോൾ കാമുകിയെ കാണാൻ മോഹം; ജനലഴികളിൽ നിന്നുള്ള സംസാരം മടുത്തപ്പോൾ അകത്തു കയറി; കാമകേളികൾ കഴിഞ്ഞപ്പോൾ അറിയാതെ ഉറങ്ങിപ്പോയി; പതിവില്ലാത്ത കൂർക്കം വലി കേട്ട് നോക്കിയ വീട്ടുകാർ ഞെട്ടി; പൊലീസെത്തി പെൺകുട്ടിയെ ചോദ്യം ചെയ്തപ്പോൾ മറ്റൊരുവന്റെ പീഡനകഥയും പുറത്ത്: മല്ലപ്പള്ളിയിൽ പതിന്നാലുകാരിയെ പീഡിപ്പിച്ച കഥ പുറത്തായത് ഇങ്ങനെ
മുഖ്യമന്ത്രി കസേരക്കുള്ള തടസം നീക്കിയ ഹൈക്കോടതി വിധി റദ്ദു ചെയ്യാനുള്ള അപേക്ഷ പരിഗണിക്കാതെ നാല് കൊല്ലം നീക്കിയതിന്റെ പിന്നിൽ പോലും ഉന്നത ഇടപെടൽ; വിവാദങ്ങൾ ഏറെ ഉണ്ടായിട്ടും ബെഹ്‌റയെ ഡിജിപി ആക്കിയതും ഏറെ പേരുദോഷമുള്ള ശ്രീവാസ്തവയെ സൂപ്പർ ഡിജിപി ആക്കിയതുമൊക്കെ ഓരേ കാരണത്താൽ; ഒടുവിൽ എതിർപ്പുകൾ മറികടന്ന് സമ്പത്തിനെ നിയമിച്ചതു പോലും ലാവലിൻ ഭയം മൂലം; പിണറായി ഏറെ ഭയപ്പെടുന്ന ലാവലിൻ കേസിൽ ഒക്ടോബർ ഒന്നിന് എന്ത് സംഭവിക്കും?
സത്താറിനെ വിവാഹം ചെയ്യുന്നത് സഹോദരന്റെ വീട്ടിൽ 2500 രൂപയ്ക്ക് വാടകയ്ക്ക് കഴിയുമ്പോൾ; ചികിത്സാ കാലത്ത് ജയഭാരതിയും മകനും തിരിഞ്ഞുനോക്കിയില്ല; ഏഴുവർഷത്തിനിടെ താനാണ് എല്ലായ്പോഴും ആശുപത്രിയിൽ കൂട്ടിരുന്നത്; ബന്ധുക്കൾ ശ്രമിച്ചത് ജയഭാരതി മാത്രമാണ് സത്താറിന്റെ ഭാര്യയെന്ന് വരുത്തി തീർക്കാൻ; മൃതദേഹത്തിന് അരികിൽ നിൽക്കാൻ പോലും അനുവദിച്ചില്ല; മാധ്യമങ്ങളിൽ പെടാതിരിക്കാൻ തള്ളിമാറ്റി നിർബന്ധപൂർവ്വം മുറിയിൽ അടച്ചെന്നും നസീം ബീന
മെക്കാനിക്കിനെ ലൈംഗിക ബന്ധത്തിനായി യുവതി വീട്ടിലേക്ക് ക്ഷണിച്ചത് നിരവധി തവണ; താനുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നതിന്റെ വീഡിയോ ശിവാനി ചിത്രീകരിച്ചത് യുവാവ് അറിയാതെ; 40 ലക്ഷം രൂപ തന്നില്ലെങ്കിൽ വീഡിയോ പുറത്തുവിടും എന്നും ബലാത്സംഗത്തിന് കേസ് കൊടുക്കും എന്നും പറഞ്ഞതോടെ എട്ടിന്റെ പണി കൊടുത്ത് യുവാവും
രതിനിർവേദം പുറത്തു വന്നതോടെ ഹരി പോത്തനുമായി പിണങ്ങിയ എഴുപതുകളിലെ താര സുന്ദരിക്ക് ജീവിതം നൽകിയ 'വില്ലൻ'; മമ്മൂട്ടിയെ കണ്ട് പഠിക്കാതെ ലക്ഷ്യബോധമില്ലാതെ പ്രവർത്തിച്ചതു കൊണ്ടാണ് തനിക്കും രതീഷിനുമൊക്കെ തിരിച്ചടി നേരിട്ടതെന്ന് തിരിച്ചറിഞ്ഞ് വിലപിച്ച താരം; ബിസിനസ്സിലെ ചുവടുവയ്‌പ്പ് എത്തിച്ചത് കേസിലും പുലിവാലിലും; സീരിയൽ നടിയുമായുള്ള വിവാഹം തകർന്നതോടെ വീണ്ടും ജയഭാരതിയുമായി അടുക്കാൻ ആഗ്രഹിച്ച 'ഭർത്താവ്'; സത്താർ ഓർമ്മയാകുമ്പോൾ
മദ്യം തലയ്ക്ക് പിടിച്ചപ്പോൾ കാമുകിയെ കാണാൻ മോഹം; ജനലഴികളിൽ നിന്നുള്ള സംസാരം മടുത്തപ്പോൾ അകത്തു കയറി; കാമകേളികൾ കഴിഞ്ഞപ്പോൾ അറിയാതെ ഉറങ്ങിപ്പോയി; പതിവില്ലാത്ത കൂർക്കം വലി കേട്ട് നോക്കിയ വീട്ടുകാർ ഞെട്ടി; പൊലീസെത്തി പെൺകുട്ടിയെ ചോദ്യം ചെയ്തപ്പോൾ മറ്റൊരുവന്റെ പീഡനകഥയും പുറത്ത്: മല്ലപ്പള്ളിയിൽ പതിന്നാലുകാരിയെ പീഡിപ്പിച്ച കഥ പുറത്തായത് ഇങ്ങനെ
സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ പൊടുന്നനെ മുതലാളി പാന്റിന്റെ സിബ് അഴിച്ചു; വഴങ്ങാതെ നിന്നപ്പോൾ കഴുത്തിൽ ഇരുകൈകളും കൊണ്ട് അമർത്തിപ്പിടിച്ചു; കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തി; പിന്നെ നടന്നത് നിർബന്ധപൂർവമുള്ള വദനസുരതം; സാമീസ് ലാബ് ഉടമ ഡോക്ടർ മജീദിനും മാധ്യമ പ്രവർത്തകൻ ജേക്കബ് ജോർജിന് എതിരെയും ലൈംഗിക പീഡനത്തിന് കോടതിയിൽ പരാതി; പരാതിക്കാരി പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ കൊച്ചിയിലെ വനിതാ നേതാവ്; ആരോപണത്തിന് പിന്നിൽ സാമ്പത്തികമെന്ന് ജേക്കബ് ജോർജ്
താൻ എന്തിനാണ് വന്നതെന്ന് നഗരസഭാ സെക്രട്ടറിയോട് ആക്രോശിച്ച് സ്വരാജ്; വിധി നടപ്പാക്കാനെന്ന മറുപടിക്ക് മുമ്പിൽ ചൂളി പോയി തൃപ്പുണിത്തുറ എംഎൽഎ; നിർമ്മാതാക്കളുടെ കള്ളക്കളികൾ ഓരോന്നായി തകരുമ്പോൾ വെട്ടിലാകുന്നത് ഇടത് നേതാവ് തന്നെ; വി എസ് പൊളിക്കുന്നത് 350 കോടിയോളം രൂപ സ്വന്തമാക്കിയ നിർമ്മാതാക്കളുടെ രാഷ്ട്രീയ പിന്തുണയോടെയുള്ള തലയൂരൽ കളി; ബിൽഡർമാക്കെതിരെ കേസ് കൊടുക്കാൻ ഉടമകളോട് നിർദ്ദേശിക്കാൻ സർക്കാരിൽ സമ്മർദ്ദം; മരട് സമരം എത്തുക ആന്റി ക്ലൈമാക്സിൽ?
പ്രവാസിയുടെ ഭാര്യയുമായുള്ള അവിഹിതം ചെലവ് കൂട്ടി; യുവതിയുമായുള്ള ബന്ധം ദൃഢമാക്കാൻ വാങ്ങി കൊടുക്കേണ്ടി വന്നത് പുതുപുത്തൻ കാർ; ഏഴാംമൈലിലെ കാമുകിയുടെ ബന്ധുക്കൾ കൈയോടി പിടികൂടി തല്ലി ചതച്ചിട്ടും പിന്മാറാതെ പ്രണയം തുടർന്നു; തളിപ്പറമ്പിലെ കൂറ്റൻ ഷോപ്പിങ് മാൾ ഉടമയ്ക്കുള്ളത് ഏക്കറു കണക്കിന് എസ്റ്റേറ്റും ഐസ്‌ക്രീം കമ്പനിയിൽ പാർട്ണർഷിപ്പും; സ്‌കെയിൽ ഉപയോഗിച്ച് കാർ ഡോറു തുറക്കാനുള്ള വിദ്യ പഠിച്ചത് യുട്യൂബിൽ നിന്നും; കോടീശ്വരനായ അബ്ദുൾ മുജീബ് ബണ്ടിചോർ ആയത് ഇങ്ങനെ
പ്രളയത്തിൽ തൃശൂരിനെ വെള്ളത്തിൽ മുക്കിയത് ശോഭാ സിറ്റിയുടെ പുഴയ്ക്കൽ പാടത്തെ കൈയേറ്റം; പി എൻ സി മേനോന്റെ 19 ഏക്കർ വയൽ കൈയേറ്റത്തിലെ കള്ളി വെളിച്ചത്തുകൊണ്ടു വന്നത് ഈ മിടുമിടുക്കി; കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിട്ടും പിൻവാങ്ങാതെ നിയമ പോരാട്ടം ജയിച്ചിട്ടും അഞ്ച് കൊല്ലമായിട്ടും വിധി നടപ്പാക്കേണ്ടവർ തുടരുന്നത് കുറ്റകരമായ മൗനം; പ്രവാസി വ്യവസായിക്ക് പത്മശ്രീ കിട്ടാത്തതിന് പിന്നിലും അഡ്വ വിദ്യാ സംഗീതിന്റെ നീതി ബോധം; ശതകോടീശ്വരന്റെ കൈയേറ്റം തൃശൂരിനെ മുക്കി കൊല്ലുമ്പോൾ
അരമണി കിലുക്കി തൃശൂരിന്റെ ഹൃദയം കയ്യിലെടുത്ത സുന്ദരി ഇവിടെയുണ്ട്; പെൺ പുലികളിൽ വൈറലായ പാർവ്വതി അറിയപ്പെടുന്ന മോഡലും നർത്തകിയും; ചെറുപ്പം മുതലുള്ള ആഗ്രഹ സഫലീകരണത്തിന് പിന്തുണ നൽകിയത് വിയ്യൂർ ദേശത്തിന്റെ പുലിക്കളി സംഘം; മൂന്ന് ദിവസത്തെ പരിശീലനം കൊണ്ട് തൃശിവപേരുറിന്റെ മനസുകീഴടക്കിയ പാർവ്വതി വി നായരുടെ കഥ
അച്ചൻ ധ്യാനിക്കാൻ പോയപ്പോൾ ഒൻപതാം ക്ലാസുകാരനായ കപ്പിയാർക്ക് മൊബൈൽ കിട്ടി; വാട്സാപ്പിലെ ചാറ്റ് കണ്ടു ഞെട്ടിയ കുട്ടി സ്‌ക്രീൻ ഷോട്ടുകൾ അതിവേഗം കൂട്ടുകാർക്ക് അയച്ചു; പ്രാദേശിക ചാനലിലെ വാർത്ത ഗ്രൂപ്പുകളിൽ വൈറലായപ്പോൾ 'ധ്യാന ഗുരു' പള്ളിയുപേക്ഷിച്ച് അർദ്ധ രാത്രി ഓടി; വിവാദത്തിൽ കുടുങ്ങിയത് പ്രാർത്ഥിച്ച് ചാമ്പക്കാ വിളയിക്കുന്ന അച്ചൻ! വിവാദ നായിക സൺഡേ സ്‌കൂൾ അദ്ധ്യാപികയും; ശ്രീകണ്ഠാപുരത്തിന് സമീപമുള്ള ഒരു ഇടവകക്കാരെ ഞെട്ടിച്ച കഥ ഇങ്ങനെ
മെക്കാനിക്കിനെ ലൈംഗിക ബന്ധത്തിനായി യുവതി വീട്ടിലേക്ക് ക്ഷണിച്ചത് നിരവധി തവണ; താനുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നതിന്റെ വീഡിയോ ശിവാനി ചിത്രീകരിച്ചത് യുവാവ് അറിയാതെ; 40 ലക്ഷം രൂപ തന്നില്ലെങ്കിൽ വീഡിയോ പുറത്തുവിടും എന്നും ബലാത്സംഗത്തിന് കേസ് കൊടുക്കും എന്നും പറഞ്ഞതോടെ എട്ടിന്റെ പണി കൊടുത്ത് യുവാവും
രതിനിർവേദം പുറത്തു വന്നതോടെ ഹരി പോത്തനുമായി പിണങ്ങിയ എഴുപതുകളിലെ താര സുന്ദരിക്ക് ജീവിതം നൽകിയ 'വില്ലൻ'; മമ്മൂട്ടിയെ കണ്ട് പഠിക്കാതെ ലക്ഷ്യബോധമില്ലാതെ പ്രവർത്തിച്ചതു കൊണ്ടാണ് തനിക്കും രതീഷിനുമൊക്കെ തിരിച്ചടി നേരിട്ടതെന്ന് തിരിച്ചറിഞ്ഞ് വിലപിച്ച താരം; ബിസിനസ്സിലെ ചുവടുവയ്‌പ്പ് എത്തിച്ചത് കേസിലും പുലിവാലിലും; സീരിയൽ നടിയുമായുള്ള വിവാഹം തകർന്നതോടെ വീണ്ടും ജയഭാരതിയുമായി അടുക്കാൻ ആഗ്രഹിച്ച 'ഭർത്താവ്'; സത്താർ ഓർമ്മയാകുമ്പോൾ
മദ്യം തലയ്ക്ക് പിടിച്ചപ്പോൾ കാമുകിയെ കാണാൻ മോഹം; ജനലഴികളിൽ നിന്നുള്ള സംസാരം മടുത്തപ്പോൾ അകത്തു കയറി; കാമകേളികൾ കഴിഞ്ഞപ്പോൾ അറിയാതെ ഉറങ്ങിപ്പോയി; പതിവില്ലാത്ത കൂർക്കം വലി കേട്ട് നോക്കിയ വീട്ടുകാർ ഞെട്ടി; പൊലീസെത്തി പെൺകുട്ടിയെ ചോദ്യം ചെയ്തപ്പോൾ മറ്റൊരുവന്റെ പീഡനകഥയും പുറത്ത്: മല്ലപ്പള്ളിയിൽ പതിന്നാലുകാരിയെ പീഡിപ്പിച്ച കഥ പുറത്തായത് ഇങ്ങനെ
സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ പൊടുന്നനെ മുതലാളി പാന്റിന്റെ സിബ് അഴിച്ചു; വഴങ്ങാതെ നിന്നപ്പോൾ കഴുത്തിൽ ഇരുകൈകളും കൊണ്ട് അമർത്തിപ്പിടിച്ചു; കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തി; പിന്നെ നടന്നത് നിർബന്ധപൂർവമുള്ള വദനസുരതം; സാമീസ് ലാബ് ഉടമ ഡോക്ടർ മജീദിനും മാധ്യമ പ്രവർത്തകൻ ജേക്കബ് ജോർജിന് എതിരെയും ലൈംഗിക പീഡനത്തിന് കോടതിയിൽ പരാതി; പരാതിക്കാരി പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ കൊച്ചിയിലെ വനിതാ നേതാവ്; ആരോപണത്തിന് പിന്നിൽ സാമ്പത്തികമെന്ന് ജേക്കബ് ജോർജ്
താൻ എന്തിനാണ് വന്നതെന്ന് നഗരസഭാ സെക്രട്ടറിയോട് ആക്രോശിച്ച് സ്വരാജ്; വിധി നടപ്പാക്കാനെന്ന മറുപടിക്ക് മുമ്പിൽ ചൂളി പോയി തൃപ്പുണിത്തുറ എംഎൽഎ; നിർമ്മാതാക്കളുടെ കള്ളക്കളികൾ ഓരോന്നായി തകരുമ്പോൾ വെട്ടിലാകുന്നത് ഇടത് നേതാവ് തന്നെ; വി എസ് പൊളിക്കുന്നത് 350 കോടിയോളം രൂപ സ്വന്തമാക്കിയ നിർമ്മാതാക്കളുടെ രാഷ്ട്രീയ പിന്തുണയോടെയുള്ള തലയൂരൽ കളി; ബിൽഡർമാക്കെതിരെ കേസ് കൊടുക്കാൻ ഉടമകളോട് നിർദ്ദേശിക്കാൻ സർക്കാരിൽ സമ്മർദ്ദം; മരട് സമരം എത്തുക ആന്റി ക്ലൈമാക്സിൽ?
മോഷണ ശ്രമത്തിനിടയിൽ ജീവനക്കാർക്ക് വെടിയേറ്റ വീഡിയോയും സിഐടിയുവിന്റെ തലയിൽ; നാലുവർഷം മുൻപ് നെടുങ്കണ്ടം ബ്രാഞ്ചിൽ ബന്ദ് നടത്തിയവർ ഉണ്ടാക്കിയ അക്രമവും തൊഴിലാളി സമരത്തിന്റെ ഭാഗമാക്കി; മുത്തൂറ്റ് സ്ഥാപനങ്ങളിൽ സിസിടിവി ദൃശ്യങ്ങൾ എഡിറ്റ് ചെയ്തത് തൊഴിലാളി വിരുദ്ധമാക്കാൻ പ്രത്യേക സംഘം പ്രവർത്തിക്കുന്നു; കാള പെറ്റെന്നു കേട്ടയുടനെ കയറെടുക്കുന്ന സോഷ്യൽ മീഡിയയും; മുത്തൂറ്റിലെ ജീവനക്കാരെ ഒറ്റപ്പെടുത്താൻ മാനേജ്മെന്റും മാധ്യമങ്ങളും ചേർത്തു നടത്തുന്ന കള്ളക്കളികൾ
ഈ സ്ത്രീയുണ്ടല്ലോ... ഷാനി പ്രഭാകരൻ താങ്കളിലേക്ക് ചീറ്റിയത് ദേശീയ മാധ്യമങ്ങൾ എല്ലാം ചേർന്ന് ചീറ്റിയതതിലും അധികം വിഷമാണ്! താങ്കളെ കുറിച്ച് സ്വാഗത പ്രസംഗത്തിൽ ഇവർ നല്ലത് പറയുന്നത് കേട്ടാൽ ഞങ്ങൾക്ക് ചർദ്ദിക്കാൻ വരും! മനോരമ കോൺക്ലേവിൽ പങ്കെടുക്കാൻ മോദി എത്തുമെന്ന നിഷാ പുരുഷോത്തമന്റെ ട്വീറ്റ് പിൻവലിച്ചതിലും ആശ്വാസം കണ്ട് പരിവാറുകാർ; മനോരമ ന്യൂസിന്റെ പരിപാടിയിൽ പ്രധാനമന്ത്രി എത്തുമോ? ആർഎസ്എസ് ഉയർത്തുന്നത് അതിശക്തമായ പ്രതിഷേധം
അമ്മയുടെ ശസ്ത്രക്രിയക്കുള്ള മരുന്നുകൾ വാങ്ങാൻ വിപിൻ പണം കണ്ടെത്തിയത് മൊബൈലും മാലയും പണയം വെച്ച്; മെഡിക്കൽ സ്റ്റോറിലെത്തി ഡ്യൂപ്ലിക്കേറ്റ് ബിൽ ചോദിച്ചപ്പോൾ അറിഞ്ഞത് ബിൽ തിരികെ നൽകി പണം മറ്റൊരാൾ കൈപ്പറ്റിയെന്ന്; സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ കണ്ടത് 10793 രൂപ കൈപ്പറ്റുന്ന നഴ്‌സിനേയും; പാവങ്ങളുടെ ആശ്രയമായ മെഡിക്കൽ കോളേജിൽ പോലും പിച്ചച്ചട്ടിയിൽ കൈയിട്ടു വാരുന്ന പിശാചുകൾ; രണ്ട് മെയിൽ നഴ്‌സുമാർ പൊലീസ് കസ്റ്റഡിയിൽ