1 usd = 71.56 inr 1 gbp = 93.03 inr 1 eur = 77.26 inr 1 aed = 19.48 inr 1 sar = 19.08 inr 1 kwd = 234.24 inr

Feb / 2020
19
Wednesday

പ്രകോപനമുണ്ടാക്കാൻ നിയന്ത്രണ രേഖയിൽ വെടിവയ്‌പ്പ് തുടർന്ന് പാക്കിസ്ഥാൻ; സൈനികന്റെ വീരമൃത്യവിന് പകരം ചോദിക്കാൻ ഉറച്ച് ഇന്ത്യ; യാത്ര നിയന്ത്രണങ്ങളിൽ ഇളവ് നൽകിയിട്ടും കാശ്മീരിൽ സ്ഥിതി ശാന്തം; ടെലിഫോൺ സൗകര്യം പുനഃസ്ഥാപിച്ചതും മുൻ കരുതലെടുത്ത്; കടകമ്പോളങ്ങളും തുറന്നു; ലേ ലഡാക്കിലും എല്ലാം നിയന്ത്രണ വിധേയം; തർക്കമുണ്ടെങ്കിൽ ന്യൂഡൽഹിയുമായി സംസാരിക്കാൻ ഇമ്രാൻ ഖാനെ ഉപദേശിച്ച് ട്രംപും: കാശ്മീരിൽ എല്ലാം മോദിയും അമിത് ഷായും ആഗ്രഹിച്ചത് പോലെ തന്നെ

August 18, 2019 | 07:38 AM IST | Permalinkപ്രകോപനമുണ്ടാക്കാൻ നിയന്ത്രണ രേഖയിൽ വെടിവയ്‌പ്പ് തുടർന്ന് പാക്കിസ്ഥാൻ; സൈനികന്റെ വീരമൃത്യവിന് പകരം ചോദിക്കാൻ ഉറച്ച് ഇന്ത്യ; യാത്ര നിയന്ത്രണങ്ങളിൽ ഇളവ് നൽകിയിട്ടും കാശ്മീരിൽ സ്ഥിതി ശാന്തം; ടെലിഫോൺ സൗകര്യം പുനഃസ്ഥാപിച്ചതും മുൻ കരുതലെടുത്ത്; കടകമ്പോളങ്ങളും തുറന്നു; ലേ ലഡാക്കിലും എല്ലാം നിയന്ത്രണ വിധേയം; തർക്കമുണ്ടെങ്കിൽ ന്യൂഡൽഹിയുമായി സംസാരിക്കാൻ ഇമ്രാൻ ഖാനെ ഉപദേശിച്ച് ട്രംപും: കാശ്മീരിൽ എല്ലാം മോദിയും അമിത് ഷായും ആഗ്രഹിച്ചത് പോലെ തന്നെ

മറുനാടൻ മലയാളി ബ്യൂറോ

ശ്രീനഗർ: കശ്മീർ താഴ്‌വരയിലെ യാത്രാ നിയന്ത്രണങ്ങളിൽ അയവു വരുത്തുകയും ടെലിഫോൺ സൗകര്യം പുനഃസ്ഥാപിച്ചു തുടങ്ങുകയും ചെയ്തതോടെ ജനജീവിതം സാധാരണ നിലയിലേക്ക്. ജമ്മു കശ്മീരിനു ബാധകമാക്കിയ 370ാം വകുപ്പ് നീക്കം ചെയ്ത നടപടിയെ തുടർന്നായിരുന്നു നിയന്ത്രണങ്ങൾ. കാശ്മീരിനെ രണ്ടായി വിഭജിക്കുകയും ചെയ്തു. രണ്ടും കേന്ദ്രഭരണ പ്രദേശവുമായി. കാശ്മീരിലും ലേ ലഡാക്കിലും പ്രശ്‌നങ്ങളൊന്നുമില്ല. എല്ലാം നിയന്ത്രണ വിധേയം. ജമ്മു രജൗറി ജില്ലയിൽ വെടിനിർത്തൽ കരാർ ലംഘിച്ചു പാക്കിസ്ഥാൻ നടത്തിയ ആക്രമണത്തിൽ ജവാൻ വീരമൃത്യു അടഞ്ഞു. നിയന്ത്രണരേഖയിൽ നൗഷേര മേഖലയിലെ സൈനിക പോസ്റ്റുകൾക്കും ഗ്രാമങ്ങൾക്കും നേരെ നടത്തിയ വെടിവയ്പിൽ ഉത്തരാഖണ്ഡ് ഡെറാഡൂൺ സ്വദേശി ലാൻസ് നായിക് സന്ദീപ് ഥാപ്പയാണു (35) വീരമൃത്യു വരിച്ചത്.

അതിനിടെ കശ്മീർ വിഷയത്തിൽ ഇന്ത്യക്ക് അനുകൂലമായി അമേരിക്കൻ സമ്മർദം. തർക്കം ന്യൂഡൽഹിയുമായി ചർച്ചചെയ്തു പരിഹരിക്കാൻ പാക്കിസ്ഥാനോട് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അഭ്യർത്ഥിച്ചു.
ന്യൂയോർക്കിൽ യു.എൻ. രക്ഷാകൗൺസിൽ യോഗത്തിനു തൊട്ടുമുമ്പ് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനെ ടെലിഫോണിൽ വിളിച്ചാണ് ട്രംപ് അമേരിക്കൻ നിലപാട് വ്യക്തമാക്കിയത്. ഇതേസമയം, വിഷയത്തിൽ തങ്ങളുടെ നിലപാട് ട്രംപിനെ ഖാൻ തിരിച്ചും അറിയിച്ചെന്നു പാക്കിസ്ഥാൻ വിദേശകാര്യമന്ത്രി ഷാ മെഹമൂദ് ഖുറേഷി പറഞ്ഞു. യു.എൻ. രക്ഷാകൗൺസിലിൽ ഇന്ത്യയെ ഒറ്റപ്പെടുത്താനുള്ള പാക് നീക്കം പൊളിഞ്ഞെങ്കിലും ഇക്കാര്യത്തിൽ അനൗദ്യോഗിക ചർച്ചയെങ്കിലും വിളിക്കാനായതു വിജയമാണെന്നാണ് പാക് വാദം. കശ്മീർ തർക്കം രാജ്യാന്തരവിഷയമാണെന്നതിനു തെളിവാണിതെന്ന് യു.എന്നിലെ പാക് പ്രതിനിധി മലീഹ ലോധി പറഞ്ഞു. രക്ഷാകൗൺസിലിലെ നീക്കം പൊളിഞ്ഞതിനു പിന്നാലെ ഇന്നലെ പാക്കിസ്ഥാൻ ഉന്നതതലയോഗം വിളിച്ചിരുന്നു.

ജമ്മുവിലും കാശ്മീരിലും ലേ ലഡാക്കിലും ക്രമസമാധാന പ്രശ്‌നമൊന്നും ഉണ്ടാകാത്തതും വിഷയത്തെ അന്താരാഷ്ട വത്കരിക്കാനുള്ള പാക് നീക്കത്തിന് തിരിച്ചടിയായി. ജമ്മുവിൽ വ്യാപാര സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കുന്നുണ്ട്. ഗതാഗതം സാധാരണ നിലയിലാണ്. രജൗരി, രാംപാൻ, ദോഡ എന്നീ ജില്ലകളിലെ വിദ്യാലയങ്ങൾ പ്രവർത്തനമാരംഭിച്ചു . സർക്കാർ ഓഫീസുകളും ബാങ്കുകളും സാധാരണഗതിയിൽ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ജമ്മുവിൽ നിലവിൽ സമാധാനാന്തരീക്ഷമാണ് നിലനിൽക്കുന്നത്. ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ തുടർന്ന് കശ്മീരിൽ സുരക്ഷ മുൻനിർത്തി ഏർപ്പെടുത്തിയ നിയന്ത്രണങ്ങളുടെ ഭാഗമായി ഓഗസ്റ്റ് 4 നാണ് ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവെച്ചത്.17 എക്‌സ്‌ചേഞ്ചുകളിലെ ടെലിഫോൺ സേവനങ്ങൾ ശനിയാഴ്ച പുനഃസ്ഥാപിച്ചിട്ടുണ്ട്.

മൊബൈൽ ഫോണുകൾ വഴിയോ സാമൂഹ്യ മാധ്യമങ്ങൾ വഴിയോ വ്യാജമോ, സ്പർദ്ധ വളർത്തുന്നതോ ആയ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ജമ്മു കശ്മീർ പൊലീസ് അറിയിച്ചു. ജമ്മു കശ്മീരിലെ ജനങ്ങളുടെ അഭ്യർത്ഥന മാനിച്ചാണ് പൊലീസ് നടപടിക്കൊരുങ്ങുന്നത്. നിലവിലെ അവസ്ഥയിൽ ഇത്തരം സന്ദേശങ്ങൾ കശ്മീരിന്റെ സമാധാനാന്തരീക്ഷത്തെ ബാധിക്കും. ദിവസങ്ങൾക്ക് ശേഷം ജമ്മു കശ്മീരിലെ അഞ്ച് ജില്ലകളിലെ ഇന്റർനെറ്റ് സേവനങ്ങൾ ശനിയാഴ്ച പുനഃസ്ഥാപിച്ചിരുന്നു. അതിനു പിന്നാലെയാണ് പൊലീസിന്റെ മുന്നറിയിപ്പ്. വ്യാജ പ്രചാരണങ്ങൾ നടത്തുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും ജമ്മു കശ്മീർ ഐജിപി മുകേഷ് സിങ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും കാര്യങ്ങൾ വിലയിരുത്തുന്നുണ്ട്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനാണ് കാശ്മീരിലെ പൂർണ്ണ മേൽനോട്ടം. സൈന്യത്തിന്റെ നീക്കത്തെ ഏകോപിപ്പിക്കുന്നതും ഡോവലാണ്. ഡോവലിന്റെ നിർദ്ദേശം അനുസരിച്ചാണ് വിലക്കുകൾ പിൻവലിക്കുന്നത്.

ഭീകരാക്രമണങ്ങൾ സംഘടിപ്പിക്കുന്നതിന് മൊബൈൽ കണക്ടിവിറ്റി ഉപയോഗപ്പെടുത്തുന്നതായും നിരന്തരം ഭീഷണി ഉയർത്തുന്നതിനാലുമാണ് ടെലിഫോൺ സേവനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്. വൈകാതെ ടെലികോം കണക്ടീവിറ്റി ക്രമേണ പൂർണമായും പുനഃസ്ഥാപിക്കുമെന്ന് ചീഫ് സെക്രട്ടറി അറിയിച്ചിരുന്നു. 35 പൊലീസ് സ്റ്റേഷനുകളുടെ പരിധിയിലാണു യാത്രാ നിയന്ത്രണങ്ങളിൽ ഇളവുവരുത്തിയത്. 96 ടെലിഫോൺ എക്‌സ്‌ചേഞ്ചുകളിൽ 17 എണ്ണം പ്രവർത്തനക്ഷമമായി. ഇതോടെ 50,000 ലാൻഡ്ലൈനുകൾ ഉപയോഗിക്കാം. ക്രമസമാധാനനില വിലയിരുത്തിയ ശേഷമാകും കരുതൽ തടങ്കലിലുള്ള രാഷ്ട്രീയ നേതാക്കളെ മോചിപ്പിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

ജമ്മു മേഖലയിലെ കിഷ്ത്വാർ, ദോഡ, റംബാൻ, പൂഞ്ച്, രജൗറി ജില്ലകളിലും നിയന്ത്രണത്തിൽ അയവു വരുത്തി. ടെലിഫോൺ സൗകര്യം പുനഃസ്ഥാപിച്ചെങ്കിലും ഇന്റർനെറ്റ് ലഭ്യമാക്കിയിട്ടില്ല. ജമ്മു, കഠ്വ, സാംബ, ഉധംപുർ, റിയാസി ജില്ലകളിൽ ജനജീവിതം സാധാരണ നിലയിലായി.

ഇമ്രാൻ നിരാശൻ

കശ്മീർ വിഷയത്തിൽ പാക്കിസ്ഥാൻ പരാജയപ്പെട്ടെന്ന് തുറന്ന് സമ്മതിച്ച് പ്രധാനമന്ത്രി ഇമ്രാൻ ഖാനും രംഗത്ത് എത്തിലോകരാജ്യങ്ങൾ തങ്ങളെ ഒറ്റപ്പെടുത്തുകയായിരുന്നുവെന്നും ഇമ്രാൻ ഖാൻ സമ്മതിക്കുന്നു . ' ലോകം കശ്മീരിനെ കാണുന്നില്ല , എന്നാൽ ആഗോള തലത്തിൽ കശ്മീർ മുൻപ് എങ്ങനെയായിരുന്നോ ,അങ്ങനെ തന്നെ ആക്കി മാറ്റേണ്ടത് പാക്കിസ്ഥാന്റെ ആവശ്യമാണ് . അതിനായി താൻ കശ്മീരിന്റെ അംബാസിഡറായി മാറുകയാണ് ' ഇമ്രാൻ ഖാൻ പറഞ്ഞു . കഴിഞ്ഞ ദിവസം യു എൻ രക്ഷാസമിതി കശ്മീർ വിഷയം പരിഗണിച്ചപ്പോൾ റഷ്യ,ബ്രിട്ടൻ ,ഫ്രാൻസ്,അമേരിക്ക തുടങ്ങിയ രാജ്യങ്ങളുടെ പൂർണ്ണ പിന്തുണ ഇന്ത്യക്കായിരുന്നു . കശ്മീർ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നായിരുന്നു റഷ്യ അടക്കമുള്ള എല്ലാ രാജ്യങ്ങളുടെയും അഭിപ്രായം .

കശ്മീർ ബിൽ ഇന്ത്യ പാസാക്കിയ ഉടൻ തന്നെ പാക്കിസ്ഥാൻ ഇതുമായി ബന്ധപ്പെട്ട് യു എന്നിൽ അപേക്ഷ നൽകിയിരുന്നു . എന്നാൽ അത് യു എൻ നിരാകരിച്ചു . പിന്നീടാണ് ചൈനയുടെ സഹായത്തോടെ വിഷയം അടച്ചിട്ട മുറിയിൽ അടിയന്തിര ചർച്ചയ്‌ക്കെടുപ്പിക്കാൻ പാക്കിസ്ഥാൻ ശ്രമിച്ചത് . ഇക്കാര്യത്തിൽ പാക്കിസ്ഥാൻ വിജയിച്ചെങ്കിലും , രക്ഷാസമിതിയിൽ അംഗങ്ങളൊന്നും ഒപ്പം നിന്നില്ല . മാത്രമല്ല യു എൻ പാക് പ്രതിനിധിയെ യോഗത്തിൽ പങ്കെടുപ്പിച്ചതുമില്ല . അതിനു പുറമേയാണ് പാക്കിസ്ഥാനു വർഷങ്ങളായി നൽകി വന്നിരുന്ന ധനസഹായം അമേരിക്ക വെട്ടിക്കുറച്ചത് .

2010 ലെ പാക്കിസ്ഥാൻ എൻഹാൻസ്ഡ് പാർട്ണർഷിപ്പ് കരാർ പ്രകാരമാണ് പാക്കിസ്ഥാനു അമേരിക്ക സഹായം നൽകിയിരുന്നത് . ഇമ്രാൻ ഖാന്റെ യു എസ് സന്ദർശനത്തിനു തൊട്ടു മുൻപായി യു എസ് നടത്തിയ ഈ നീക്കം പാക്കിസ്ഥാനെ ഏറെ ആശങ്കയിലാക്കിയിട്ടുണ്ട് . മാത്രമല്ല യു എസിന്റെ ഈ അപ്രതീക്ഷിത നീക്കത്തിനു പിന്നിൽ ഇന്ത്യയുടെ സമ്മർദ്ദമാണെന്നാണ് പാക് മാധ്യമങ്ങളുടെ റിപ്പോർട്ട് .

എതിർപ്പിന് പിന്നിൽ വോട്ട് ബാങ്കെന്ന് മുരളീധരൻ

ജമ്മു കശ്മീരിനു ബാധകമാക്കിയ 370-ാം വകുപ്പ് നീക്കം ചെയ്ത നടപടിയെ എതിർത്തു കേരളത്തിൽ നടക്കുന്ന ചർച്ചകൾ വോട്ടുബാങ്ക് ലക്ഷ്യം വച്ചുള്ളതാണെന്നു കേന്ദ്ര സഹമന്ത്രി വി.മുരളീധരൻ. രാഷ്ട്രീയപാർട്ടികൾ ഇതിൽ നിന്നു പിൻവാങ്ങണമെന്നും നിലപാട് തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബിജെപി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച 'പുതിയ കശ്മീർ, പുതിയ ഇന്ത്യ' ചിന്താസായാഹ്നം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

കശ്മീരിനുള്ള പ്രത്യേക പദവി നീക്കം ചെയ്യണമെന്ന ആവശ്യം കേരളത്തിൽ ?എക്കാലവും ഉന്നയിച്ചിട്ടുള്ളത് ജനസംഘവും ബിജെപിയുമാണ്. ഈ ആവശ്യം പൂർണമായ അർഥത്തിൽ കേരളത്തിലെ ജനങ്ങൾ ഉൾക്കൊള്ളാതിരിക്കാനുള്ള പ്രചാരണമാണ് മറ്റു പല പാർട്ടികളും നടത്തിയത്. ഈ വകുപ്പ് ഏതെങ്കിലും ഒരു പ്രത്യേക മതത്തിന് എതിരാണെന്ന ധാരണ സൃഷ്ടിച്ച് ആ മതത്തിന്റെ സംരക്ഷകരാണു തങ്ങളെന്നു വരുത്തിത്തീർക്കാനുള്ള ശ്രമമാണു സിപിഎമ്മും കോൺഗ്രസും ഉൾപ്പെടെയുള്ള പാർട്ടികൾ കേരളത്തിൽ നടത്തുന്നത്. വിഷയം ലോക്‌സഭയിൽ ചർച്ച ചെയ്തപ്പോൾ മറ്റു സംസ്ഥാനങ്ങളിലേതിനെക്കാൾ ബഹളം ഉണ്ടാക്കിയതു കേരള എംപിമാരാണ്. മലയാളി ജവാന്മാർ ധാരാളം കശ്മീരിലുണ്ടെന്നും അവർ നാട്ടിലെത്തി കുടുംബാംഗങ്ങളെ യഥാർഥ വസ്തുതകൾ അറിയിക്കുന്നതോടെ ഇപ്പോൾ നടക്കുന്ന പ്രചാരണങ്ങളുടെ ആയുസ്സ് തീരും. കശ്മീർ വിഷയത്തിൽ കോൺഗ്രസിന് വ്യക്തമായ നിലപാടില്ലെന്നും മുരളീധരൻ കുറ്റപ്പെടുത്തി.

ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ. രാമൻപിള്ളയെയും കശ്മീരിലേക്ക് 1991ൽ നടത്തിയ ഏകതാ യാത്രയിൽ പങ്കാളിയായ ബിജെപി നേതാവ് ഡോ. റെയ്ച്ചൽ മത്തായിയെയും ചടങ്ങിൽ ആദരിച്ചു. കെ. രാമൻപിള്ള രചിച്ച 'അടിയന്തരാവസ്ഥയുടെ അന്തർധാരകൾ', 'ഭാരതരത്നം അടൽ ബിഹാരി വാജ്‌പേയ്' എന്നീ പുസ്തകങ്ങൾ കേന്ദ്രമന്ത്രി മുരളീധരനും മുൻ അംബാസഡർ ടി.പി.ശ്രീനിവാസനും പ്രകാശനം ചെയ്തു.

 

മറുനാടന്‍ മലയാളി ബ്യൂറോ    
മറുനാടന്‍ മലയാളി ബ്യൂറോ

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
TODAYLAST WEEKLAST MONTH
ഗർഭിണിയായപ്പോൾ ഭർത്താവ് ഗൾഫിൽ പോയത് അവസരമാക്കി അവിഹിത പ്രണയം; എഫ് ബിയിലൂടേയും ചാറ്റിലൂടേയും ബന്ധം ദൃഢമാക്കി വാരത്തെ കാമുകൻ; മറ്റൊരു കാമുകിയെ കാമുകൻ കെട്ടിയേക്കുമെന്ന ആശങ്കയിൽ കൊടും ക്രൂരത; ചോദ്യം ചെയ്യൽ നേരിട്ട ആദ്യദിവസം മാത്രം ശരണ്യയുടെ മൊബൈൽ ഫോണിലേക്കു വന്നതു കാമുകന്റെ 17 മിസ്ഡ് കോൾ; ചാറ്റ് ഹിസ്റ്ററിയിൽ നിറഞ്ഞത് കാമുകനൊപ്പം ഒരുമിച്ചു ജീവിക്കാനുള്ള വിവാഹിതയുടെ അതിയായ ആഗ്രഹം; വിയാനെ കൊന്ന അമ്മ ശരണ്യയെ 'സൈക്കോ' ആക്കിയ പ്രണയകഥ
പ്രണയ വിവാഹത്തിൽ പ്രശ്‌നം തുടങ്ങുന്നത് കാമുകൻ എത്തിയപ്പോൾ; ഭർത്താവിനെ വീട്ടിലേക്ക് വരുത്തിയത് കുറ്റം തലയിൽ കെട്ടി വയ്ക്കാൻ; ഇരുട്ടിൽ കടൽ തീരത്ത് എത്തി ആരും ഇല്ലെന്ന് ഉറപ്പ് വരുത്തിയ ശേഷം പാറ കെട്ടുകളിലേക്ക് കുട്ടിയെ വലിച്ച് എറിഞ്ഞ മാതൃ മനസ്സ്; കുഞ്ഞ് കരഞ്ഞതോടെ പാറയിലേക്ക് കുട്ടിയെ വീണ്ടും എടുത്ത് എറിഞ്ഞ് മരണം ഉറപ്പാക്കി മടക്കം; തയ്യിലിൽ ശരണ്യയുടേത് സമാനതകളില്ലാത്ത ക്രുരത; നിർണ്ണായകമായത് വസ്ത്രത്തിലെ ഉപ്പ്! അമ്മയെ കുടുക്കിയത് ദൈവത്തിന്റെ കൈയൊപ്പുള്ള ഫോറൻസിക് തെളിവ്
പ്രണയ വിവാഹ ശേഷം ഭർത്താവിന്റെ കൂട്ടുകാരനിൽ ആകൃഷ്ടയായി; ഫെയ്‌സ് ബുക്ക് സൗഹൃദം പ്രണയമായി വളർന്നപ്പോൾ ശല്യമായി കണ്ടത് ഒന്നര വയസ്സുകാരനെ; നിധിനുമായുള്ള ബന്ധം കലഹമായപ്പോൾ വീട്ടിലെത്തിയത് എങ്ങനേയും ഭർത്താവിനേയും കുട്ടിയേയും ഒഴിവാക്കാൻ ദൃഢ നിശ്ചയമെടുത്ത്; പിണക്കത്തിനിടെയിലും ഭർത്താവിനെ വീട്ടിലേക്ക് വിളിച്ചു വരുത്തിയത് ഗൂഢാലോചന; വഴക്കിനിടയിലും സ്‌നേഹം നടിച്ച് പ്രണവിനെ കുട്ടിക്കൊപ്പം കിടത്തിയതും കുതന്ത്രം; വിയാന്റെ ജീവനെടുത്തത് അമ്മയുടെ അവിഹിതം
'പിഞ്ചോമനയെ എറിഞ്ഞു കൊന്ന അവളെ തൂക്കിക്കൊല്ലണം'; ഹൃദയംപൊട്ടി ശരണ്യയുടെ പിതാവ് വത്സരാജിന്റെ വാക്കുകൾ; മകൾക്ക് ഏറ്റവും വലിയ ശിക്ഷ കിട്ടിയാൽ അത്രയും സന്തോഷം; അത്രയും സ്‌നേഹമുള്ള കുഞ്ഞിനെയാണ് അവൾ കൊന്നു കളഞ്ഞത്; അവളെ ഇനി തങ്ങൾക്കാർക്കും വേണ്ടെന്നും ഇനിയൊരാൾക്കും ഇങ്ങനെയൊരു ഗതി വരരുതെന്നും കണ്ണീരോടെ വത്സരാജ്; മക്കളും ഭർത്താവും തമ്മിലടിക്കുമ്പോഴും കുഞ്ഞു വിയ്യാനെ പൊന്നു പോലെ നോക്കിയത് ഈ മുത്തശ്ശൻ; ശരണ്യയെ തെളിവെടുപ്പിന് എത്തിച്ചപ്പോൾ അസഭ്യവർഷുമായി നാട്ടുകാർ
തെളിവെടുപ്പിന് വീട്ടിലെത്തിച്ചപ്പോൾ മകൾക്ക് നേരെ പാഞ്ഞെടുത്ത് അച്ഛൻ; തളർന്ന് വീണ വൽസരാജിനെ ആശ്വസിപ്പിക്കാനാവാതെ കണ്ണ് തുടച്ച് നാട്ടുകാർ; തെളിവെടുപ്പിൽ ഭൂരിഭാഗവും നിർവ്വികാരയായി ക്രൂരയായ അമ്മ; പെറ്റ കുഞ്ഞിനെ പാറക്കല്ലിൽ എറിഞ്ഞ് കൊലപ്പെടുത്തിയത് വിശദീകരിച്ചത് കുറ്റബോധത്തിന്റെ ചെറു ലാഞ്ചന പോലുമില്ലാതെ; ഒന്നര വയസ്സുള്ള മകനെ കൊന്ന ശരണ്യയുടെ കൂസലില്ലായ്മയിൽ ഞെട്ടി മലയാളികൾ; കടൽ തീരത്തെ 'കാട്ടു ക്രൂരതയിൽ' ഭർത്താവിനും കാമുകനും പങ്കില്ല
കുഞ്ഞിനെ കാണാനില്ലെന്ന് അറിഞ്ഞ് പ്രാർത്ഥനയുമായി തെരച്ചലിന് ഇറങ്ങിയ കടലോരം; മൃതദേഹം കിട്ടിയപ്പോൾ അച്ഛനേയും അമ്മയേയും പൊലീസ് കൊണ്ടു പോകുന്നത് അറിഞ്ഞ് സ്തബ്ദരായവർ; അച്ഛനാണ് ക്രൂരൻ എന്ന് പറഞ്ഞ് ശരണ്യയുടെ ഗതികേടിനെ കുറിച്ച് വിലപിച്ചവർ; കടലിൽ പോയ അപ്പൂപ്പൻ വരും വരെ കുഞ്ഞു വിയാന്റെ മൃതദേഹം സംസ്‌കരിക്കാതെ കാത്ത് മോർച്ചറിക്ക് മുമ്പിൽ നിന്നതും അവർ; കടൽക്കരയിലെ ക്രൂരതയിൽ ഒടുവിൽ വില്ലത്തിയായത് അതേ തീരത്തെ ശരണ്യയും; മാതൃ ക്രൂരതയിൽ തയ്യിലിലെ അരയർ തളർന്ന് പോകുമ്പോൾ
ഭർത്താവിനൊപ്പം ഉറങ്ങിയ കുട്ടിയെ സാവധാനം കൈയിലെടുത്ത് മാതൃ ക്രൂരത; കുഞ്ഞിന്റെ കരച്ചിലിൽ ഭർത്താവ് ഉണർന്നപ്പോൾ പാലു കൊടുക്കാനെന്ന പോലെ കസേരയിൽ ഇരുന്ന് മനസ്സിലെടുത്തത് കുട്ടിയെ വകവരുത്താനുള്ള തീരുമാനം. ഭർത്താവ് ഉറങ്ങിയപ്പോൾ പിൻ വാതിൽ പതിയെ തുറന്ന് മൊബൈൽ ഫോൺ വെളിച്ചത്തിൽ തീരത്തേക്ക്; കടലിൽ കുട്ടിയെ എറിഞ്ഞത് മൃതദേഹം ഒരിക്കലും കിട്ടില്ലെന്ന പ്രതീക്ഷയിൽ; അതിരാവിലെ ഒന്നും അറിയാതെ തട്ടിക്കൊണ്ട് പോകൽ കഥയാക്കി; കാമുകന് വേണ്ടി ശരണ്യ ആ രാത്രി ചെയ്തു കൂട്ടിയത്
ഒടുവിൽ 'ഇന്ത്യയിലെ റോഹീങ്ക്യകൾക്ക്' അമിത്ഷായുടെ ഇച്ഛാശക്തിയിൽ മോചനം; കശ്മീർ പണ്ഡിറ്റുകൾക്കായി താഴ്‌വരയിലെ 10 ജില്ലകളിൽ പ്രത്യേക ടൗൺഷിപ്പുകൾ പണിയുന്നു; തീവ്രവാദികൾ കയ്യേറിയ ഭൂമി തിരിച്ചു പിടിക്കാനും നടപടി; ക്ഷേത്രങ്ങൾ പുനർനിർമ്മിക്കും; സർക്കാർ ജോലി ലഭിക്കാൻ പ്രായപരിധിയിൽ ഇളവു നൽകും; അമ്പലങ്ങൾ തകർത്തും, വെടിവെച്ചു കൊന്നും, ബലാൽസംഗം ചെയ്തും കശ്മീർ ഭീകരർ ഓടിച്ച പണ്ഡിറ്റുകൾ മൂന്നു പതിറ്റാണ്ടിനുശേഷം ജന്മനാട്ടിൽ തിരിച്ചെത്തുന്നു
ടാസ്‌കിൽ സഹകരിക്കാത്തതിന് പിണങ്ങിയ ഫുക്രുവിന്റെ പിണക്കം മാറ്റാൻ മഞ്ജു കണ്ടെത്തിയ മാർഗം ചുംബനം; വാരിപുണർന്ന് കവിളിൽ ചുംബിച്ചപ്പോൾ ഗെയിം പ്ലാനാണെന്ന് നേരിയ ആശ്വാസത്തിൽ തുറന്ന് പറഞ്ഞു ടിക്ക്‌ടോക്ക് താരം; തന്തയ്ക്ക് പറഞ്ഞാൽ ചിറിക്കിട്ട് കുത്തുമെന്ന് മഞ്ജു രജിത്തിനോട്; ഫുക്രു ക്വട്ടേഷൻ സംഘത്തിന്റെ ആളെന്നും ഫുക്രുവിനെതിരെ ഹൈക്കോടതിയിൽ പോകുമെന്നും ആലപ്പി അഷറഫ്; ബിഗ്‌ബോസിൽ അടിമുടി അലമ്പ്!
നമ്മുടെ മെഡിക്കൽ കോളേജ് സൂപ്പർ... സൂപ്പർ മൾട്ടി സ്‌പെഷ്യാലിറ്റി; ട്രീറ്റ്‌മെന്റിൽ തന്നെയാണ്; എന്നാൽ ക്രിട്ടിക്കൽ അല്ല; ആ അവസ്ഥയിൽ നിന്ന് മാറിവന്നു; രണ്ട് മൂന്ന് ദിവസം കൂടി മെഡിസിൻ ഉണ്ട്; അത് കഴിഞ്ഞ് വീട്ടിലേക്ക് പോകാൻ കഴിയും; ഞാൻ അതിജീവിച്ചു; നിങ്ങൾക്ക് എല്ലാവരോടും പറയാം; പ്രത്യേക വാർഡിൽ എത്തിയതോടെ വീഡിയോയിലൂടെ പ്രാർത്ഥിച്ചവർക്കും ചികിൽസിച്ച ഡോക്ടർമാർക്കും മന്ത്രിക്കും നന്ദി പറഞ്ഞ് വാവ സുരേഷ്; മലയാളിയുടെ പ്രാർത്ഥന ദൈവം കേൾക്കുമ്പോൾ
ഹാവ് എ പ്വൊളി മാസ്റ്റർബേഷൻ...ഹാവ് എ പൊളി മെന്റൽ ഹെൽത്ത്! 'ഇത്രയും കാലം നീ എവിടെ ആയിരുന്നു മുത്തേ! ഇത് ഉപയോഗിച്ചപ്പോളാണ് എന്തൊക്കെ സുഖങ്ങളാണ് 'അയ്യേ മോശം' എന്ന തോന്നലിൽ ഓരോ സ്ത്രീയും അനുഭവിക്കാതെ ഇരിക്കുന്നത് എന്നോർത്ത് സങ്കടം തോന്നിയത്; സമ്മാനം കിട്ടിയ വൈബ്രേറ്ററിൽ ആദ്യ സ്വയംഭോഗ സുഖം; പൊളി സാധനമെന്ന് വൈബ്രേറ്ററിനേക്കുറിച്ച് അനുഭവകുറിപ്പുമായി ശ്രീലക്ഷ്മി അറയ്ക്കൽ
ഭർത്താവ് ഗൾഫിൽ പോയപ്പോൾ പണം ആവശ്യപ്പെട്ട് നിവാസ് മോശമായി സംസാരിച്ചു; ശല്യം സഹിക്കവയ്യാതെ വന്നതോടെ 5000 രൂപ കടംവാങ്ങി നാട്ടിലേക്കു അയച്ചു; ഇത് എടിഎമ്മിൽ നിന്നും പിൻവലിച്ചു വീട്ടിലെത്തി കൊടുത്തു; പണം വാങ്ങും മുമ്പ് നിവാസ് തന്നെ ഭാര്യയെ കൊണ്ടു ഷൂട്ടു ചെയ്യിച്ചു; എന്റെ കൺമുമ്പിൽ വെച്ച് 2500 രൂപ വലിച്ചു കീറിയപ്പോൾ ഞെട്ടിപ്പോയി; ഇക്ക കഷ്ടപ്പെട്ടുണ്ടാക്കിയ പണമാണല്ലോ എന്നോർത്തപ്പോൾ നെഞ്ചു പൊട്ടിപ്പോയി; നോട്ട് വലിച്ചു കീറിയെറിഞ്ഞ സംഭവത്തിലെ സത്യകഥ വെളിപ്പെടുത്തി ഇമ്രാന്റെ ഭാര്യ
അല്പസമയം മുൻപ് വാർത്തവായിക്കുന്നതിനിടയിൽ... മികച്ച വാർത്താ അവതാരകയ്ക്കുള്ള സംസ്ഥാന സർക്കാർ പുരസ്‌കാരം മാതൃഭൂമി ന്യൂസിലെ ചീഫ് സബ് എഡിറ്റർ എൻ. ശ്രീജയ്ക്ക് ലഭിച്ചു; വാർത്ത കാണുന്നവർ..... ആരാണയാൾ? അൽ ശ്രീജ... ഞാനാണയാൾ! ന്യൂസ് ചാനലിൽ വാർത്ത വായിച്ചുകൊണ്ടിരിക്കെ മികച്ച വാർത്താ അവതാരകയ്ക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചു; മാതൃഭൂമിയിലെ ശ്രീജയുടെ നേട്ടം വൈറലാകുമ്പോൾ
ഷൂട്ടിനായി പല റിസോർട്ടുകളെയും സമീപിച്ചെങ്കിലും സ്വകാര്യത ഉറപ്പുതരാൻ അവർക്ക് സാധിച്ചില്ല; ഒടുവിലാണ് എന്റെ അമ്മയുടെ വീടിന്റെ സ്ഥലമായ കോഴിക്കോട്ടെ കോടഞ്ചേരി തിരഞ്ഞെടുക്കുന്നത്;ഞങ്ങൾ ഫോട്ടോയെടുത്തുകൊണ്ടിരിക്കുമ്പോൾ പുഴയിൽ നനയ്ക്കാൻ രണ്ട് ചേച്ചിമാർ വന്നു; ഈ രീതിയിൽ ഫോട്ടോയെടുക്കുന്നത് കണ്ട് അവരാകെ അമ്പരന്നു; ആന്റിയുടെ ഭർത്താവും വിമർശനം നേരിട്ടു; വൈറലായ മെറ്റേണിറ്റി ഫോട്ടോഷൂട്ടിനെ കുറിച്ച് ആതിര പറയുന്നു
ഇത് വാങ്ങാൻ രണ്ടായിരം രൂപ അയച്ചു തന്ന നിന്റെ കൂട്ടുകാരൻ ഒരു ഭൂലോകതോൽവിയാണ്......വേറെ വെളിവും വെള്ളിയാഴ്ചയും ഉള്ള ഒരുത്തൻ ആണേൽ! സ്വയംഭോഗത്തെ ആദ്യം എഴുതിയപ്പോൾ കിട്ടിയത് കൈയടി; ജയരാജനെതിരെ പോസ്റ്റിട്ടപ്പോൾ ഫേസ്‌ബുക്ക് അക്കൗണ്ട് പൂട്ടിച്ച് പ്രതികാരം തീർത്തു; ശംഖുമുഖത്തെ സദാചാര ഗുണ്ടകളെ അഴിക്കുള്ളിലാക്കിയ ശ്രീലക്ഷ്മി അറയ്ക്കലിന് നേരെ വീണ്ടും സൈബർ ആക്രമണം; ഇത്രയും കാലം നീ എവിടെ ആയിരുന്നു മുത്തേ! ലേഖനം വൈറലാകുമ്പോൾ
കുളിച്ചു കൊണ്ടിരുന്ന വീട്ടമ്മയും ഒളിഞ്ഞു നോട്ടക്കാരനായ അയൽക്കാരനും കുളിമുറി തകർന്ന് മരിച്ചു! ഒപ്പം കുളിമുറിയിൽ എത്തി നോക്കുന്ന തരത്തിൽ ഒരാൾ മേൽക്കൂരയ്ക്കും ചുവരിനുമിടയിൽ കുടുങ്ങിയ ചിത്രവും; മരിച്ചിട്ട് ചിരിപ്പിക്കുന്ന ഒരുത്തനെ ആദ്യമായിട്ടാ കാണുന്നേ എന്ന തലക്കെട്ടോടു കൂടി വ്യാജ പ്രചരണം; ചുമരിന്റെയും മേൽക്കൂരയുടെയും ഇടയിൽപെട്ട ആളുടെ ഫോട്ടോ ചാരുംമൂടിന് സമീപം ചുനക്കരയിൽ നടന്ന ഒരപകടം: സോഷ്യൽ മീഡിയ ആഘോഷമാക്കുന്ന വ്യാജ വാർത്തയ്ക്ക് പിന്നിലെ സത്യം മറ്റൊന്ന്
കേരളത്തിൽ മുസ്ലിം ഇല്ലാത്ത നാട്! ദേശത്തെ ഭഗവതിക്ക് ഇഷ്ടമില്ലാത്തതിനാൽ ഒരു മതത്തെ അകറ്റി നിർത്തുന്ന അപരിഷ്‌കൃത നാട്! കച്ചവടത്തിന് എത്താമെങ്കിലും അന്തിയുറങ്ങാൻ പാടില്ല; ഇവിടേക്ക് ഒരു മുസൽമാനെ ചങ്കൂറ്റത്തോടെ കൊണ്ട് വന്നു; 'മുസ്ലിം ഇല്ലാത്ത ഗ്രാമം' കാണാൻ കാത്തിരുന്നവർക്ക് ഒടുവിൽ നിരാശ; സംഘപരിവാർ സൈബർ ആക്രമണം ഭയന്ന് സംപ്രേഷണം ചെയ്തത് കിളിരൂരിലെ കാർത്ത്യായനി വിശേഷം; സൂര്യ ടിവിയിലെ 'കഥകൾക്കപ്പുറം' മുടങ്ങിയ കഥ
അയ്യേ ഇതെന്ത് ഫോട്ടോഷൂട്ടെന്ന് മൂക്കിൽ വിരൽ വച്ച് ചോദിച്ചവരോട് ആതിരയ്ക്ക് പറയാനുള്ളത് 'ഞാൻ ഹാപ്പി'; പൂർണനഗ്‌നരായ ദമ്പതികളുടെ ഗർഭകാല ഫോട്ടോഷൂട്ട് വൈറലായതിന് പിന്നാലെ ആര് ക്ലിക്കിയെന്ന് ചോദ്യം ബാക്കി; പുഴയിലെ മനോഹര ഫോട്ടോഷൂട്ടുകൾക്ക് പിറന്നതിന് പിന്നിൽ ഒരു വനിതാ ഫോട്ടോഗ്രഫറുടെ മിടുക്ക്; വിദേശ ദമ്പതികളുടെ വൈറൽ ഫോട്ടോഷൂട്ട് പിറന്നത് ആതിര എസ്.ജോയി എന്ന മിടുക്കിയിലൂടെ
സംസാരിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്യുന്നെങ്കിലും അപകടാവസ്ഥ തരണം ചെയ്തില്ല; ഡോക്ടർമാർ ഭയക്കുന്നത് ആന്തരിക രക്തസ്രാവത്തെ; പ്രതിസന്ധിയാകുന്നത് രക്തം കട്ട പിടിക്കാനുള്ള കഴിവിനെ തകർത്ത് രക്തക്കുഴലുകളെ ബാധിച്ച രക്ത അണലിയുടെ കൊടുംവിഷം; മരുന്നുകളോട് ശരീരം പ്രതികരിക്കാത്തത് വെല്ലുവിളി; ആന്റി വെനം കൊണ്ടും ഗുണമില്ല; തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വാവ സുരേഷിന് നൽകുന്നത് വിദഗ്ധരുടെ നിരീക്ഷണത്തിലെ ചികിൽസ; പാമ്പുകളുടെ തോഴന് വേണ്ടത് പ്രാർത്ഥനകൾ
വിവാഹം കഴിഞ്ഞതോടെ സങ്കടം പെരുകി; ഫേസ്‌ബുക്കിൽ നിന്ന് വിവാഹത്തിന്റെ എല്ലാ ദൃശ്യങ്ങളും ഡിലീറ്റ് ചെയ്തു; ടാൻസി എല്ലാം തീരുമാനിച്ച് ഉറപ്പിച്ചിരുന്നതായി സംശയിച്ച് ബന്ധുക്കൾ; ഭർത്താവിന്റെയും വീട്ടുകാരുടെയും സ്‌നേഹം നിറഞ്ഞ പെരുമാറ്റം കണ്ടതോടെ താൻ എല്ലാവരെയും ചതിക്കുകയാണെന്ന തോന്നലും; പള്ളിയിൽ പോകാനായി ഒരുങ്ങുന്നതിനിടെ മുറി അടച്ച് ജീവനൊടുക്കിയ 26 കാരിയുടെ മരണത്തിലെ ദുരൂഹത നീങ്ങുന്നു; കോട്ടപ്പുറത്തെ മരണത്തിൽ ഞെട്ടിപ്പിക്കുന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ഇങ്ങനെ
ഹാവ് എ പ്വൊളി മാസ്റ്റർബേഷൻ...ഹാവ് എ പൊളി മെന്റൽ ഹെൽത്ത്! 'ഇത്രയും കാലം നീ എവിടെ ആയിരുന്നു മുത്തേ! ഇത് ഉപയോഗിച്ചപ്പോളാണ് എന്തൊക്കെ സുഖങ്ങളാണ് 'അയ്യേ മോശം' എന്ന തോന്നലിൽ ഓരോ സ്ത്രീയും അനുഭവിക്കാതെ ഇരിക്കുന്നത് എന്നോർത്ത് സങ്കടം തോന്നിയത്; സമ്മാനം കിട്ടിയ വൈബ്രേറ്ററിൽ ആദ്യ സ്വയംഭോഗ സുഖം; പൊളി സാധനമെന്ന് വൈബ്രേറ്ററിനേക്കുറിച്ച് അനുഭവകുറിപ്പുമായി ശ്രീലക്ഷ്മി അറയ്ക്കൽ
ഭർത്താവ് ഗൾഫിൽ പോയപ്പോൾ പണം ആവശ്യപ്പെട്ട് നിവാസ് മോശമായി സംസാരിച്ചു; ശല്യം സഹിക്കവയ്യാതെ വന്നതോടെ 5000 രൂപ കടംവാങ്ങി നാട്ടിലേക്കു അയച്ചു; ഇത് എടിഎമ്മിൽ നിന്നും പിൻവലിച്ചു വീട്ടിലെത്തി കൊടുത്തു; പണം വാങ്ങും മുമ്പ് നിവാസ് തന്നെ ഭാര്യയെ കൊണ്ടു ഷൂട്ടു ചെയ്യിച്ചു; എന്റെ കൺമുമ്പിൽ വെച്ച് 2500 രൂപ വലിച്ചു കീറിയപ്പോൾ ഞെട്ടിപ്പോയി; ഇക്ക കഷ്ടപ്പെട്ടുണ്ടാക്കിയ പണമാണല്ലോ എന്നോർത്തപ്പോൾ നെഞ്ചു പൊട്ടിപ്പോയി; നോട്ട് വലിച്ചു കീറിയെറിഞ്ഞ സംഭവത്തിലെ സത്യകഥ വെളിപ്പെടുത്തി ഇമ്രാന്റെ ഭാര്യ
അല്പസമയം മുൻപ് വാർത്തവായിക്കുന്നതിനിടയിൽ... മികച്ച വാർത്താ അവതാരകയ്ക്കുള്ള സംസ്ഥാന സർക്കാർ പുരസ്‌കാരം മാതൃഭൂമി ന്യൂസിലെ ചീഫ് സബ് എഡിറ്റർ എൻ. ശ്രീജയ്ക്ക് ലഭിച്ചു; വാർത്ത കാണുന്നവർ..... ആരാണയാൾ? അൽ ശ്രീജ... ഞാനാണയാൾ! ന്യൂസ് ചാനലിൽ വാർത്ത വായിച്ചുകൊണ്ടിരിക്കെ മികച്ച വാർത്താ അവതാരകയ്ക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചു; മാതൃഭൂമിയിലെ ശ്രീജയുടെ നേട്ടം വൈറലാകുമ്പോൾ
എല്ലാ പ്രശ്നത്തിനും അവസാനം ഉണ്ടാക്കമെന്ന പഞ്ചാരവാക്കിൽ വീട്ടിലെത്തിച്ചു; വിവസ്ത്രയായി മൃതദേഹം കണ്ടത് വിരൽ ചൂണ്ടുന്നത് ബലാത്സംഗ സാധ്യതയിലേക്ക്; ക്രൂര പീഡനത്തിന് ശേഷം കലി തീരാതെ തലമുടി വെട്ടിക്കളഞ്ഞും ഡ്രോയിങ് മാഷുടെ സൈക്കോ മനസ്സ്; ബക്കറ്റിൽ തലമുക്കി അദ്ധ്യാപികയെ വെങ്കിട രമണ കൊന്നത് അതിക്രൂരമായി; മൃതദേഹം കടത്തിയത് വെളുത്ത സ്വിഫ്റ്റ് കാറിൽ; കാസർഗോട്ടെ രൂപശ്രീയുടെ കൊലപാതകത്തിൽ നിറയുന്നതും അവിഹിതവും ദുരൂഹ സാമ്പത്തിക ഇടപാടുകളും
ഗൾഫിൽ എല്ലുമുറിയെ പണിയെടുക്കുന്ന പാവങ്ങളുടെ വയറ്റത്ത് ആഞ്ഞ് തൊഴിച്ച് നിർമ്മലാ സീതാരാമൻ; വിദേശത്ത് നികുതി അടയ്ക്കുന്നില്ലെങ്കിൽ ഇന്ത്യയിൽ നികുതി അടക്കണമെന്ന വ്യവസ്ഥ കേട്ട് ഞെട്ടി പ്രവാസികൾ; സകല ഗൾഫ് മലയാളികളും ഇനി നാട്ടിൽ നികുതി അടയ്‌ക്കേണ്ടി വരും; വർഷത്തിൽ 240 ദിവസം വിദേശത്ത് താമസിച്ചില്ലെങ്കിൽ ഇനി എൻ ആർ ഐ പദവി എടുത്ത് കളയുന്നതും ഞെട്ടിക്കുന്നത്; പ്രവാസികളോട് ബജറ്റ് കാട്ടിയത് ക്രൂരത മാത്രം
നടിയായി അഡ്രസുണ്ടാക്കിയത് ഏഷ്യാനെറ്റിലെ ചന്ദനമഴ; കട്ടപ്പനയിലെ ഹൃത്വിക്ക് റോഷനിൽ സിദ്ദിഖിന്റെ ഭാര്യയായി പ്രേക്ഷകപ്രീതി നേടി; ദുൽഖറിന്റെ ഒരു യെമണ്ടൻ പ്രേമകഥയിലെ മഴ സീനിൽ അഭിനയിക്കാൻ വിസമ്മതിച്ചതോടെ 'വില്ലത്തി'യായി; മണിയൻ പിള്ളയുടെ സിനിമയിൽ അഡ്വാൻസ് ലഭിച്ചിട്ടും റോൾ കിട്ടിയില്ല; 'കൊച്ച് ഉറങ്ങിക്കോട്ടെ, അവളെ വെറുതെ വിളിക്കുന്നത് എന്തിന്? നമ്മൾക്ക് പെട്ടെന്ന് പോയി വരാലോ?' എന്ന വാക്കോടെ പോക്‌സോ കേസിൽ പ്രതിയായി; പീഡനക്കേസിൽ കുടുങ്ങിയ കൂടത്തായി സിനിമാക്കാരി ഡിനി ഡാനിയലിന്റെ കഥ
കതിർ മണ്ഡപത്തിൽ വധു എത്തിയത് കടുത്ത മനോവേദനയിൽ; പെൺകുട്ടിയെ ആശ്വസിപ്പിച്ചത് നവ വരനും ബന്ധുക്കളും ചേർന്ന്; പിന്നെ പത്ത് മിനിറ്റിന് ശേഷം താലികെട്ട്; വിവാഹ വേദിയിൽ വെച്ച് വരൻ താലികെട്ടാൻ ഒരുങ്ങവേ പെൺകുട്ടി അലമുറയിട്ട് കരഞ്ഞതിന് പിന്നിൽ കടുത്ത മാനസികസമ്മർദ്ദം തന്നെ; വൈറലാകുന്ന വീഡിയോയ്ക്ക് ഒപ്പം പ്രചരിപ്പിക്കുന്നതെല്ലാം പച്ചക്കള്ളം; സെപ്റ്റംബറിലെ വിവാഹം ഫെബ്രുവരിയിൽ ചർച്ചയാകുമ്പോൾ
20000രൂപയുടെ ശമ്പള ജോലി; കണ്ണടച്ച് തുറക്കും മുമ്പേ ഗൾഫിൽ നിന്ന് തിരിച്ചെത്തി കോടീശ്വരനായി ചുറ്റി കറങ്ങിയത് റേഞ്ച് റോവറിലും ജാഗ്വാറിലുമെല്ലാം; സിനിമാ-സീരിയൽ നടിയെ വില്ലയിൽ താമസിപ്പിച്ചപ്പോൾ സ്വന്തം ഭാര്യയും മകളും കഴിഞ്ഞത് ആലപ്പുഴയിലെ 'ജപ്തിക്ക്' ഒരുങ്ങുന്ന റിസോർട്ടിലും; ഡിനി ഡാനിയലിന്റെ 'ഇച്ച' ഗജഫ്രോഡും റിവഞ്ച് ഫുൾ പേഴ്‌സണും; അവനൊരു സച്ചെ എ പ്ലയറെന്ന് തുറന്ന് പറഞ്ഞ് സുഹൃത്തുക്കളും; പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച വിനയൻ എസ് ജി തട്ടിപ്പുകളുടെ ഉസ്താദ്
ഈ സ്‌നേഹം ഉൾക്കൊള്ളാൻ എനിക്ക് കഴിയുന്നില്ല.. നിങ്ങളൊക്കെ എത്രമാത്രം എന്നെ സ്‌നേഹിക്കുന്നു..ഞാൻ കുറെ തെറ്റ് ചെയ്തു....ഭർത്താവിന്റെ അപ്പച്ചനും അമ്മച്ചിയുമാണ് എനിക്ക് സ്‌നേഹം മനസിലാക്കി തന്നത്... ഇതിനൊന്നുമുള്ള അർഹത എനിക്കില്ല: പള്ളിയിൽ പോകാൻ ഒരുങ്ങുന്നതിടെ കിടപ്പുമുറിയിൽ കയറി ജീവനൊടുക്കിയ ടാൻസിയുടെ അവസാനവാക്കുകൾ ഇങ്ങനെ; തൃശൂരിലെ നവവധുവിന്റെ മരണത്തിൽ ദുരൂഹത തുടരുന്നു