1 usd = 70.96 inr 1 gbp = 95.01 inr 1 eur = 79.02 inr 1 aed = 19.32 inr 1 sar = 18.92 inr 1 kwd = 234.05 inr

Dec / 2019
16
Monday

കുഴിയൻ പാത്രത്തിന്റെ ആകൃതിയിലുള്ള കുട്ടനാട്ടിൽ നിന്ന് പുറത്തേക്ക് ഒഴുകാനാകാതെ അഞ്ച് നദികളിൽനിന്നെത്തിയ വെള്ളം; മടവീഴ്ച കൂടിയായപ്പോൾ ദുരിതം ഇരട്ടിച്ചു; മടവീണും മടകവിഞ്ഞും വെള്ളത്തിൽ മുങ്ങി കേരളത്തിന്റെ നെല്ലറ; കൈനകരിയിലും ചമ്പക്കുളത്തും ദുരിതം രൂക്ഷം; നശിച്ചത് 14 പാടത്തെ 1934 ഹെക്ടർ കൃഷി; മുൻകരുതലുകളെല്ലാം വെറുതെയായി; കുട്ടനാട്ടിന് ഈ പ്രളയവും നൽകിയത് തീരാ ദുരിതം

August 14, 2019 | 08:37 AM IST | Permalink



കുഴിയൻ പാത്രത്തിന്റെ ആകൃതിയിലുള്ള കുട്ടനാട്ടിൽ നിന്ന് പുറത്തേക്ക് ഒഴുകാനാകാതെ അഞ്ച് നദികളിൽനിന്നെത്തിയ വെള്ളം; മടവീഴ്ച കൂടിയായപ്പോൾ ദുരിതം ഇരട്ടിച്ചു; മടവീണും മടകവിഞ്ഞും വെള്ളത്തിൽ മുങ്ങി കേരളത്തിന്റെ നെല്ലറ; കൈനകരിയിലും ചമ്പക്കുളത്തും ദുരിതം രൂക്ഷം; നശിച്ചത് 14 പാടത്തെ 1934 ഹെക്ടർ കൃഷി; മുൻകരുതലുകളെല്ലാം വെറുതെയായി; കുട്ടനാട്ടിന് ഈ പ്രളയവും നൽകിയത് തീരാ ദുരിതം

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: മാനം കറുത്താൽ കുട്ടനാട് ദുരിതത്തിലാകും. ഇത്തവണയും അതു തന്നെ സംഭവിച്ചു. മടവീണും മടകവിഞ്ഞും വെള്ളത്തിൽ മുങ്ങിയ കുട്ടനാട്ടിൽനിന്ന് 794 കുടുംബങ്ങളിലെ 2866 പേരെ മാറ്റിപ്പാർപ്പിച്ചു. 1677 പേരെ കുട്ടനാട് താലൂക്കിലെയും 1189 പേരെ ആലപ്പുഴയിലെ ക്യാമ്പിലേക്കുമാണ് മാറ്റിയത്. താലൂക്കിലുള്ളവർക്കായി 463 ഭക്ഷണവിതരണ കേന്ദ്രങ്ങളും തുറന്നിട്ടുണ്ട്. എങ്ങും ദുരിതം മാത്രം. നാല് ദിവസത്തിനിടെ ചെറുതും വലുതുമായ 13 മടവീണു. 2596 ഹെക്ടർ കൃഷിനശിച്ചു. മഴയും വെള്ളക്കെട്ടും കാരണം ഒമ്പത് കന്നുകാലികൾ ചത്തു. കുട്ടനാട്ടിൽ 14 പാടത്തെ കൃഷിയാണ് പൂർണമായി നശിച്ചത് - 896 ഹെക്ടർ.

മടകവിഞ്ഞ് 46 പാടത്തെ 1934 ഹെക്ടറും നശിച്ചു. ആലപ്പുഴയിലാകെ 50 കോടിയാണ് കൃഷിനാശം. കുട്ടനാട്ടിൽ മാത്രം 38 കോടി രൂപയുടെ നെൽകൃഷി നശിച്ചു. മൃഗസംരക്ഷണമേഖലയിൽ 89,500 രൂപയുടെ നാശനഷ്ടമുണ്ട്. കഴിഞ്ഞവർഷത്തെ മഹാപ്രളയത്തിൽ ഒരു മാസത്തിലേറെ വീടുവിട്ട് പോകേണ്ടിവന്നവരാണ് കുടന്ടനാട്ടുകാർ. ഓണത്തിന് പോലും കുടുംബാംഗങ്ങൾക്കൊപ്പം വീട്ടിലെത്താനായില്ല. അന്നത്തെ ഉറപ്പുകളൊന്നും പാലിക്കപ്പെട്ടിട്ടില്ല. ഇത്തവണയും പ്രളയം വന്നപ്പോൾ വീട്ടിൽനിന്ന് പോകേണ്ട അവസ്ഥ വന്നിരിക്കുകയാണ്. പല വീടുകളിലെയും ശൗചാലയങ്ങളും മുങ്ങിയതോടെ പ്രാഥമികാവശ്യങ്ങൾക്ക് പോലും ഇടമില്ലാതായി.

വെള്ളിയാഴ്ച രാത്രിയോടെയാണ് കുട്ടനാട്ടിലേക്ക് കിഴക്കൻവെള്ളം കൂടുതലായി എത്തിത്തുടങ്ങിയത്. മഴ കനത്തതും വേലിയേറ്റവും വെള്ളക്കെട്ടും ഇരട്ടിയാക്കി. എസി കനാലും കരകവിഞ്ഞു. കൈനകരിയിലും ചമ്പക്കുളത്തുമാണ് കൂടുതൽ നാശം. കൈനകരിക്ക് സമീപത്തെ ആറുപങ്ക് പാടം മടവീണതാണ് തിരിച്ചടിയായത്. കുട്ടനാട് പാക്കേജിൽ പ്രധാനമായി നടന്ന പുറംബണ്ട് നിർമ്മാണങ്ങളൊക്കെയും ജനവാസം കുറഞ്ഞ മേഖലകളിലെ കായൽനിലങ്ങളിലായിരുന്നു. ആറുപങ്ക് ഉൾപ്പെടെയുള്ള പാടശേഖരങ്ങളുടെ ഇരുവശവും കല്ലുകെട്ടി ഉയർത്തി സംരക്ഷിച്ചാൽ മടവീഴ്ചയിൽനിന്ന് ഒരു പരിധിവരെയെങ്കിലും രക്ഷനേടാനാകും. ഞായറാഴ്ച രാത്രിയിലുണ്ടായ മടവീഴ്ചയിൽ കൈനകരിയിൽ ഒരു വീട് പൂർണമായി തകർന്നു. നെടുമുടി, നീലംപേരൂർ എന്നിവയൊഴികെയുള്ള പഞ്ചായത്തുകളിലെ വീടുകളിൽ വെള്ളം കയറി.

മൂല പൊങ്ങപ്ര പാടം വെള്ളം കയറിയതോടെ താലൂക്ക് ഓഫീസ് ഉൾപ്പെടെ സർക്കാർ ഓഫീസുകളുടെ പ്രവർത്തനത്തെ സാരമായി ബാധിച്ചു. മങ്കൊമ്പ് നെല്ലുഗവേഷണ കേന്ദ്രം വെള്ളത്തിലായി. നെൽപ്പാടം മുങ്ങി. സിവിൽ സ്റ്റേഷന്റെ മൂന്ന് കിലോമീറ്റർ ചുറ്റളവിലാണ് മണിമലക്കാട്, ഏഴുകാട്, നാലുതോട്ടിനകംചിറ, മൂല പൊങ്ങമ്പ്ര പാടശേഖരം. ഇറിഗേഷൻ വകുപ്പും കുട്ടനാട് പാക്കേജുമായി ബന്ധപ്പെട്ട എൻജിനിയറുടെ ഓഫീസും ചമ്പക്കുളം കൃഷി അസി. ഡയറക്ടറുടെ ഓഫീസും സിവിൽ സ്റ്റേഷനിലാണ്. ചമ്പക്കുളംകൃഷിഭവൻ സിവിൽ സ്റ്റേഷന് സമീപമാണ്. വെള്ളക്കെട്ടുമൂലം ഇവിടങ്ങളിലേക്ക് ആളുകൾക്കും ഉദ്യോഗസ്ഥർക്കും എത്താനാകുന്നില്ല. പേടിച്ചോടാൻ തയാറല്ലാത്ത ഒരു ലക്ഷത്തിലധികം പേരാണ് ക്യാംപുകളിലേക്കു പോകാതെ വെള്ളത്തിനുമേൽ ജീവിതത്തിന്റെ പലക നിരത്തി കഴിയുന്നത്.

10 ദുരിതാശ്വാസ ക്യാംപുകളിൽ വെറും 1668 പേർ മാത്രമാണ് മാറിത്താമസിക്കുന്നത്. 18 പാടശേഖരങ്ങളിൽ മടവീണു. 46 പാടങ്ങളിൽ ബണ്ട് കവിഞ്ഞു വെള്ളം കയറി. ഇവിടെ പമ്പ് ഉപയോഗിച്ച് വെള്ളം വറ്റിക്കുന്ന ജോലി തുടരുന്നുണ്ട്. മട കെട്ടാനുള്ള ജോലികളും തുടരുന്നു. വേലിയേറ്റ സമയത്തൊഴികെ കുട്ടനാട്ടിൽ ജലനിരപ്പ് ക്രമേണ കുറയുന്നുണ്ട്. ആലപ്പുഴ - ചങ്ങനാശേരി (എസി) റോഡ് മുങ്ങിയതോടെ ജലഗതാഗതമാണ് കുട്ടനാടിന്റെ ആശ്രയം. എസി റോഡിൽ മങ്കൊമ്പ് വരെയാണ് ഇന്നലെ കെഎസ്ആർടിസി സർവീസ് നടത്തിയത്. ചങ്ങനാശേരിയിൽ നിന്ന് ഇന്നലെ ഉച്ചയ്ക്ക് കിടങ്ങറവരെ കെഎസ്ആർടിസി പരീക്ഷണ സർവീസ് നടത്തിയെങ്കിലും തുടരാൻ സാധിച്ചില്ല.

വലിയ വാഹനങ്ങൾക്ക് പോലും കടന്ന് പോകാൻ കഴിയാത്ത സാഹചര്യമാണ്.ട്രാക്ടറുകളിലാണ് ആളുകളെ ദുരിതാശ്വാസ ക്യാംപിലെത്തിക്കുന്നത്..പമ്പയാറ്റിൽ ജലനിരപ്പ് കൂടിയതാണ് മേഖലയിൽ വെള്ളം കയറാൻ കാരണമായത്. അയ്യായിരത്തിൽ അധികം വീടുകളിൽ വെള്ളം കയറി. അതിരൂക്ഷമായ മടവീഴ്ചയിൽ വീടും വസ്തുവും ഉൾപ്പെടെ എല്ലാം തകർത്തെറിയപ്പെട്ട നിരവധി പേർ കുട്ടനാട്ടിലുണ്ട്. വേദനയോടെ സ്വന്തം മണ്ണ് ഉപേക്ഷിച്ച് പോകുകയാണ് മിക്കവരും. മഹാപ്രളയത്തെ അതിജീവിച്ച കുട്ടനാടൻ ജനതയ്ക്ക് കനത്ത ആഘാതമാണ് മടവീഴ്ച മൂലം ഇത്തവണ ഉണ്ടായിരിക്കുന്നത്.

കുട്ടനാട്ടിൽ വെള്ള കയറാതിരിക്കാൻ ഏറെ മുൻകരുതലെടുത്തിരുന്നു. തോട്ടപ്പള്ളി സ്പിൽവേയുടെയും തണ്ണീർമുക്കം ബണ്ടിന്റെയും ഷട്ടറുകളെല്ലാം തുറക്കുകയും അതുവഴി കടലിലേക്ക് വെള്ളം ഒഴുകിയും പ്രതിസന്ധി രൂക്ഷമാകാതിരിക്കാൻ ശ്രമിച്ചു. കായംകുളത്തേക്കുള്ള ലീഡിങ് കനാൽ വഴിയും വെള്ളം പുറത്തേക്ക് വിട്ടു. കുട്ടനാട്ടിലേക്ക് ഒഴുകിയെത്തുന്ന വെള്ളമത്രയും കടലിലേക്ക് ഒഴുക്കി വിടാനായാൽ കുട്ടനാടിന് വലിയ പ്രളയ ഭീഷണിയുണ്ടാകില്ലെന്നും വിലയിരുത്തി.

എന്നാൽ ഇതെല്ലാം തെറ്റിച്ചാണ് മടവീഴ്ചയുണ്ടായത്. അഞ്ച് നദികളിൽനിന്നെത്തുന്ന വെള്ളം, കുഴിയൻ പാത്രത്തിന്റെ ആകൃതിയിലുള്ള കുട്ടനാട്ടിൽനിന്ന് പുറത്തേക്ക് ഒഴുകാനാകാതെ വരുമ്പോഴാണ് ഈ പ്രദേശം മുങ്ങുന്നത്. ഇത്തവണയും വെള്ളം പുറത്തേക്ക് ഒഴുകിയില്ല.

മറുനാടന്‍ മലയാളി ബ്യൂറോ    
മറുനാടന്‍ മലയാളി ബ്യൂറോ

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ പ്രക്ഷോഭങ്ങളെ കരുവാക്കി പൗരത്വ നിയമത്തെ അട്ടിമറിക്കാൻ സ്വപ്‌നം കണ്ടവർക്ക് നിരാശ; സകല സംസ്ഥാനങ്ങൾക്കും ഇന്നർലൈൻ പെർമിഷൻ ബാധകമാക്കി പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്രം; പുതിയ നീക്കം വരുന്നതോടെ പൗരത്വ ഭേദഗതിയുടെ പേരിൽ ഈ സംസ്ഥാനങ്ങളിൽ ആർക്കും സെറ്റിൽ ചെയ്യാൻ കഴിയാതെ വരും; മറ്റിടങ്ങളിലെ പ്രതിഷേധം അടിച്ചമർത്താൻ അതാത് പൊലീസിന് നിർദ്ദേശം കൊടുത്ത് കടുപ്പിച്ച് അമിത് ഷാ; രണ്ടും കൽപ്പിച്ച് പ്രതിപക്ഷവും
പ്രധാനമന്ത്രിയും അമ്മയുമായ ഇന്ദിരാഗാന്ധിയുടെ കരണത്ത് ആറുതവണ അടിച്ചത് ഒരു സ്വകാര്യ ഡിന്നർ പാർട്ടിക്കിടെ; മുസ്ലീങ്ങളെ നിർബന്ധിച്ച് വന്ധ്യംകരിച്ചു; പൊലീസ് വെടിവെപ്പിനിടെ ചേരികൾ രായ്ക്കുരാമാനം പൊളിച്ചു; അഴിമതിയിലൂടെ കോൺഗ്രസിനുവേണ്ടി സമ്പാദിച്ചത് ശതകോടികൾ; അടിയന്തരാവസ്ഥക്കാലത്ത് ചിന്തിക്കുന്ന യുവാക്കളുടെ പേടി സ്വപ്നം; ഇന്ത്യ കണ്ട ഏറ്റവും വലിയ ഫാസിസ്റ്റ് എന്ന് അധിക്ഷേപിക്കപ്പെടുന്ന സഞ്ജയ് ഗാന്ധിയുടെ ഒരുജന്മ ദിനം കൂടി ആരോരുമറിയാതെ കടന്നുപോകുമ്പോൾ
ചലന-സംസാര ശേഷിയും നഷ്ടമായിട്ടും കണ്ണുകളിലൂടെ നിയന്ത്രിച്ചത് കോടികളുടെ ബിസിനസ്സ്; കംപ്യൂട്ടറുമായി ഘടിപ്പിച്ച ഐ ട്രാക്കിങ് ഡിവൈസ് വഴി നിർദ്ദേശങ്ങൾ നൽകി കെട്ടിയുയർത്തിയത് ഗൾഫിലും നാട്ടിലുമായി വമ്പൻ സാമ്രാജ്യങ്ങൾ; തളരില്ലെന്ന് സ്വയം തീരുമാനിച്ച് പൊതുതിയപ്പോൾ താങ്ങും തണലുമായി ഭാര്യയും മക്കളും; കിടക്കയിൽ കിടന്ന് കണ്ണുകൾ മാത്രം ഉപയോഗിച്ച് എല്ലാം നിയന്ത്രിച്ചത് സ്റ്റീഫൻ ഹോക്കിങ്ങിനെ പോലെ; ഓർമ്മയാകുന്നത് അത്ഭുത മനുഷ്യൻ; ജയശ്രീ ട്രാവൽ ഉടമ കെസി വിക്രമൻ യാത്രയാകുമ്പോൾ
ഞങ്ങളുടെ പൗരന്മാൻ നിയമ വിരുദ്ധമായി ഇന്ത്യയിൽ താമസിക്കുന്നുണ്ടെങ്കിൽ അവരെ തിരിച്ചു കൊണ്ടുവരാൻ തയ്യാർ; പട്ടിക തയ്യാറാക്കാൻ ഇന്ത്യയോട് ആവശ്യപ്പെട്ട് ബംഗ്ലാദേശ്; ഞങ്ങളുടെ പൗരന്മാരല്ലാതെ മറ്റാരെങ്കിലും പ്രവേശിച്ചാൽ ഞങ്ങൾ അവരെ തിരിച്ചയക്കും; ദേശീയ പൗരത്വ രജിസ്റ്റർ ഇന്ത്യയുടെ ആഭ്യന്തര കാര്യം; അത് ബംഗ്ലാദേശിനെ ബാധിക്കുന്ന കാര്യമല്ലെന്നും വിദേശകാര്യമന്ത്രി എ കെ അബ്ദുൾ മോമൻ
ആഭ്യന്തരയുദ്ധത്തിൽ തകർന്ന ശ്രീലങ്കക്ക് അഞ്ച് ബില്യൺ ഡോളർ വായ്‌പ്പ നൽകി ഒടുവിൽ ഒരു തുറമുഖം തന്നെ കൈക്കലാക്കി; ബാധ്യതകൾ തീർക്കാൻ കഴിയാതെയാതോടെ തജികിസ്ഥാൻ തീറെഴുതിയത് രണ്ടു വ്യവസായ ശാലകൾ; നയപരമായ തീരുമാനങ്ങളിൽപോലും അയൽക്കാർ സ്വാധീനിച്ച് തുടങ്ങിയതോടെ കടം തീർക്കാൻ ഐഎംഎഫിന്റെ സഹായം തേടി പാക്കിസ്ഥാൻ; ഒന്നും രണ്ടുമല്ല 23 രാജ്യങ്ങൾ ചൈനയുടെ കടക്കെണിയിൽ; കമ്യൂണിസ്റ്റ് ചൈന സഹായിച്ച് സഹായിച്ച് രാഷ്ട്രങ്ങളെ കെണിയിലാക്കുന്നത് ഇങ്ങനെ
തുമ്പോളി റെയിൽവേ ക്രോസിന് പടിഞ്ഞാറുവശവും കിഴക്കുവശവുമുള്ള രണ്ട് സംഘങ്ങൾ തമ്മിലെ ശത്രുത തുടങ്ങിയത് വർഷങ്ങൾക്ക് മുമ്പ്; പരസ്പരം കാണുമ്പോഴെല്ലാം തല്ലും കൊലയും; കിഴക്കുഭാഗത്തെ വീട് പടിഞ്ഞാറെക്കരക്കാർ തകർത്തപ്പോൾ 2015ലെ കൊലപാതകം; തീർത്ഥശ്ശേരി ഷാപ്പിൽ സാബു എത്തിയപ്പോൾ നടത്തിയത് മിന്നിൽ ആക്രമണം; നാല് കൊല്ലത്തിന് ശേഷം സാബുവിനെ കൊന്നവരെ വെട്ടിവീഴ്‌ത്തി പ്രതികാരം തീർക്കൽ; തുമ്പോളിയിൽ വികാസിന്റേയും ജസ്റ്റിന്റേയും ജീവനെടുത്തത് കരക്കാരുടെ കുടിപ്പക
ലിവിങ് ടുഗദർ ബന്ധത്തിലെ കുട്ടികളെ പൊന്നു പോലെ നോക്കുന്ന അച്ഛൻ; യഥാർത്ഥ ഭാര്യയിലെ മക്കളുടെ ഫീസ് പോലും കൊടുക്കാതെ അവഗണന; രസ്നയും ബൈജു ദേവരാജനും ഒരുമിച്ച് കഴിയുന്നത് വിവാഹം ചെയ്യാതെ; സംവിധായകന്റെ ഭാര്യയും പെൺമക്കളും കടന്ന് പോകുന്നത് കടുത്ത വേദനയിലും; മക്കളുടെ വിവാഹത്തിനും പഠനത്തിനും കോടതി പറഞ്ഞ ചെലവ് കാശ് കൊടുക്കാതെ ആഡംബര കാർ വാങ്ങിയതും വിവാദത്തിൽ; രസ്ന-ബൈജു ബന്ധം സിനിമാ-സീരിയൽ ലോകത്തെ പരസ്യമായ രഹസ്യം
എന്റെ കൈകളിൽ സ്പർശിച്ച ആ വൈദികൻ നെറുകത്തും മുഖത്തും തുരുതുരാ ചുംബിച്ചു; കെട്ടിപ്പുണർന്ന് അദ്ദേഹം എന്റെ ശരീരത്തിൽ തഴുകി; ഇരച്ചു കയറിവന്ന വികാരത്തെ അടക്കാനുള്ള ഉൾവിളി എന്നിലുണ്ടായി; സ്വബോധം വീണ്ടെടുത്ത ഞാൻ അദ്ദേഹത്തെ തള്ളിമാറ്റി; വൈദികരിൽനിന്ന് ലൈംഗികാതിക്രമം ഉണ്ടായത് നാലുതവണ; പരസ്പരം താൽപ്പര്യമുള്ള വൈദികർക്കും കന്യാസ്ത്രീകൾക്കും വിവാഹം കഴിച്ച് ഒന്നിന്ന് ജീവിക്കാൻ സഭ അനുമതി കൊടുക്കണം; സിസ്റ്റർ ലൂസിയുടെ ആത്മകഥയിലുള്ളത് ഞെട്ടിക്കുന്ന യാഥാർഥ്യങ്ങൾ
ജീവനെക്കാൾ സ്നേഹിച്ച ലിസി അത് പറഞ്ഞപ്പോൾ ഞാൻ പൊട്ടിക്കരഞ്ഞു; നാലു മാസം ഡിപ്രഷന് മരുന്ന് കഴിച്ച് മുറിയടച്ചിരുന്നു ; രക്ഷകനായെത്തിയത് മോഹൻലാലും 'ഒപ്പവും'; കുഞ്ഞാലിമരയ്ക്കാറിന്റെ തിരക്കിലും ഈ ദിനം സംവിധായകൻ മറന്നില്ല; ഓർമ്മകൾക്ക് ഒരിക്കലും മരിക്കില്ല... ഡിസംബർ 13, 1990.....ലിസിയുമായുള്ള വിവാഹ ചിത്രം പങ്ക് വച്ച് കല്യാണ വാർഷികം ആഘോഷമാക്കി പ്രിയദർശൻ; ആത്മഹത്യാ ശ്രമവും സ്വത്ത് വീതം വയ്ക്കലും എല്ലാം നിറഞ്ഞ പ്രണയവും വേർപിരിയലും വീണ്ടും ചർച്ചയാകുമ്പോൾ
പൂർവ്വ വിദ്യാർത്ഥി സംഗമത്തിൽ പഴയ പ്രണയം വീണ്ടും മൊട്ടിട്ടു; ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചപ്പോൾ തടസ്സമായത് ഭാര്യ; ആയുർവേദ ചികിൽസയുടെ പേരിൽ പേയാട് വീടെടുത്ത് ശല്യക്കാരിയെ കഴുത്തു ഞെരിച്ച് കൊന്നു; തിരുന്നൽവേലിയിൽ മൃതദഹം സംസ്‌കരിച്ച് മൊബൈൽ ഫോൺ നേത്രാവതി ട്രെയിനിൽ എറിഞ്ഞത് ഒളിച്ചോട്ടക്കഥ ശക്തമാകാൻ; പൊലീസിന്റെ സംശയം മുൻകൂർ ജാമ്യ ഹർജിയായപ്പോൾ പണി പാളി; ഉദയംപേരൂരിലെ വിദ്യയെ കൊന്നത് ഭർത്താവും കാമുകിയും; കേരളത്തെ ഞെട്ടിച്ച് പ്രേംകുമാറും സുനിതാ ബേബിയും
മധുരയിൽ നാട്ടുകാർ അടിച്ചോടിച്ചത് ഭക്തയുടെ 14കാരിയായ മകളെ കയറിപ്പിടിച്ചതിന്; തിരുവണ്ണാമലയിൽ മർദനമേറ്റത് രഹസ്യ പൂജക്കെന്ന് പറഞ്ഞ് വീട്ടമ്മയെ ഉപദ്രവിക്കാൻ ശ്രമിച്ചപ്പോൾ; ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിൽ സമ്മത പത്രം എഴുതിവാങ്ങുന്നത് പീഡന പരാതി ഒഴിവാക്കാൻ; താന്ത്രിക് സെക്‌സ് തെറാപ്പിയും കന്യകമാരെവെച്ചുള്ള നഗ്നപൂജയും അടക്കമുള്ളവക്കെതിരെ പലതവണ പ്രതികരിച്ചിട്ടും അധികൃതർ അനങ്ങിയില്ല; നിത്യാനന്ദ സർക്കാർ സപോൺസേഡ് ആൾദൈവമെന്ന് തമിഴ്‌നാട്ടിലെ അന്ധവിശ്വാസ നിർമ്മാർജന സമിതി
ശക്തരായ നായികമാരെ ചുംബിച്ച് കീഴ്പ്പെടുത്തിയ കന്മദത്തിലെയും മഹായാനത്തിലെയും നായകന്മാരെ വെല്ലുന്ന തരത്തിൽ 'ചോല'യിലെ നായകനും; ബലാത്സംഗത്തെ കാൽപ്പനികമായി കൈകാര്യം ചെയ്യുന്ന ഈ ചിത്രം ഉന്നാവോയും തെലങ്കാനയും സൃഷ്ടിച്ച ഭീതിയിലുള്ള സമൂഹത്തിന് എന്ത് സൂചനയാണ് നൽകുന്നത്? അവതരണ മികവിലും പാത്ര സൃഷ്ടിയിലും ഇത് അസാധ്യ ചലച്ചിത്രം; തകർത്താടി ജോജുവും നിമിഷയും; പക്ഷേ സനൽകുമാർ ശശിധരൻ ഒളിച്ചു കടത്തുന്നത് കടുത്ത സ്ത്രീ വിരുദ്ധതയോ?
പഠിക്കാൻ മിടുമിടുക്കിയുടെ പത്താം ക്ലാസിലെ ആദ്യ പ്രണയം ഒളിച്ചോട്ടത്തിൽ തീർന്നു; വിദ്യയുടേത് കൂടുവിട്ട് കൂടുമാറുന്ന സ്വഭാവം; ആദ്യ മൂന്ന് വിവാഹം രജിസ്റ്റർ ചെയ്യാത്ത 48കാരി 40കാരനെ ഔദ്യോഗികമായി വിവാഹം ചെയ്തത് 15 വർഷം മുമ്പ്; ഏതോ ഒരു ബന്ധത്തിലെ മകളുടെ വിവാഹത്തിൽ നിന്ന് അകറ്റിയത് പ്രേമന് വൈരാഗ്യമായി; റീയൂണിയനിൽ ഒൻപതാം ക്ലാസിലെ പഴയ കൂട്ടുകാരി സുനിതയെ കിട്ടിയപ്പോൾ എല്ലാം നിശ്ചയിച്ചുറപ്പിച്ചു; ഉദയംപേരൂർ കൊലയിലെ അവിഹിതത്തിന്റെ കാണാക്കാഴ്‌ച്ചകൾ ഇങ്ങനെ
പർദ്ദ നൽകുന്നത് സ്വാതന്ത്ര്യവും സുരക്ഷിതത്വവുമെന്ന് ഇസ്ലാം സ്വീകരിച്ച സിനിമാ നടി മിനു മുനീർ; പെൺ ശരീരത്തെ പ്രദർശന വസ്തുവാക്കുന്ന ലിബറൽ ഫെമിനിസ്റ്റുകളോട് തനിക്ക് പുച്ഛം മാത്രം; ഇസ്ലാം സ്വീകരിച്ചശേഷവും ഈ നടി 'പാൽക്കാരി' എന്ന തട്ടിക്കൂട്ട് അഡൾട്ട് മൂവിയിൽ അഭിനയിച്ചത് അതീവ ഗ്ലാമറസ് റോളിൽ; ഇത് മറച്ചുവെച്ച് 'ഡാ തടിയായെ' മിനുവിന്റെ അവസാന ചിത്രമാക്കുന്നത് എന്തിന്; മതം മാറിയ ചലച്ചിത്ര താരത്തിന്റെ അവകാശവാദത്തെചൊല്ലി സോഷ്യൽ മീഡിയയിൽ വിവാദം
ആറു ബൈക്കുകളും ഒപ്പം ഇയോൺ കാറും നിനക്കിപ്പോൾ ഉണ്ടല്ലോ മോനേ..ഇതിന് വേണ്ടി ഇപ്പോൾ വാശി പിടിക്കണോ? അച്ഛൻ ചോദിച്ചപ്പോൾ പോരെന്ന് മകൻ; ഇത് തത്ക്കാലം നടക്കില്ല..പിന്നീട് നമുക്ക് ആലോചിക്കാമെന്ന് തറപ്പിച്ച് മറുപടി പറഞ്ഞപ്പോൾ മനസ് വല്ലാതെ നുറുങ്ങി അഖിലേഷ് അജിക്ക്; ഹാർലി ഡേവിഡ്‌സൺ ബൈക്ക് വാങ്ങി നൽകാത്ത തർക്കത്തിനൊടുവിൽ മരണത്തിലൂടെ ഏകമകൻ അച്ഛനെ തോൽപ്പിച്ചു; പോത്തൻകോടിനെ നടുക്കിയ സംഭവം ഇങ്ങനെ
'ഭർത്താവിന്റെയും, സഹോദരങ്ങളുടെയും മുന്നിൽ വച്ച് നായർ സ്ത്രീകളെ ബലാത്സംഗം ചെയ്തു; ഇസ്ലാമിലേക്ക് മാറാത്തവരെ സർപ്പക്കാവിലെ കിണറ്റിൻ കരയിൽ നിരത്തി നിർത്തി തലവെട്ടിക്കൊന്നു; ചിലരെ ജീവനോടെ തൊലിയുരിച്ചുകൊന്നു, ഗർഭിണിയായ സ്ത്രീയുടെ വയർകീറി; ശവക്കുഴി കുഴിപ്പിച്ച് വെട്ടിക്കൊന്നു; കൊള്ളയടിയും വ്യാപകം'; മലബാർ കലാപം ഹിന്ദുവംശഹത്യയോ? ഇഎംഎസ് തൊട്ടുള്ളവരും ഇടതുപക്ഷ -ലിബറൽ ചരിത്രകാരന്മാരും പറഞ്ഞതെല്ലാം അടിസ്ഥാനരഹിതം; ഡോ. മനോജ് ബ്രൈറ്റിന്റെ പഠനം വൈറലാവുമ്പോൾ
മഠങ്ങളിലെത്തുന്ന കൊച്ചുസഹോദരിമാരെ മുതിർന്ന കന്യാസ്ത്രീകൾ സ്വവർഗ ഭോഗത്തിന് ഉപയോഗിക്കാറുണ്ട്; സെമിനാരിയിൽനിന്ന് സ്വവർഗ്ഗരതിക്കു വിധേയമായി മാനസികമായി തകർന്നവരുണ്ട്; ചില മഠങ്ങളിൽ ഇളം തലമുറയിലെ കന്യാസ്ത്രീകളെ പുരോഹിതരുടെ അടുക്കലേയ്ക്കു തള്ളിവിടുന്ന സമ്പ്രദായവുമുണ്ട്; നഗ്നയാക്കി മണിക്കൂറുകളോളം ഇവരെ വൈദികർ മുന്നിൽ നിർത്തി ആസ്വദിക്കും; സന്യാസ പുരോഹിത സഭകളിലെ ലൈംഗിക അരാജകത്വങ്ങൾ വെളിപ്പെടുത്തി സിസ്റ്റർ ലൂസിയുടെ ആത്മകഥ
'സ്ത്രീ എന്ന് പറയുന്നത് പുരുഷന്റെ കൃഷിയിടം മാത്രമാണ് എന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്; തലയിൽ നിന്ന് തട്ടം ഉതിർന്നു വീണാൽ പോലും അനക്ക് മരിക്കണ്ടേ പെണ്ണെ എന്നാണ് ചോദിക്കുന്നത്; ഡ്രസ്സ് തിരഞ്ഞെടുക്കുന്നതിൽ എന്നുവേണ്ട മൂക്കുത്തി ഇടുന്നതിൽ പോലും മതം കൈകടത്തുന്നു; നൃത്തം ചെയ്തപ്പോൾ അഭിസാരികയായി മുദ്രകുത്തപ്പെട്ടു; സ്വന്തം ഉമ്മുമ്മയുടെ മയ്യത്തു കാണുന്നതിൽനിന്നു പോലും എന്നെ വിലക്കി'; താൻ എന്തുകൊണ്ട് മതം ഉപേക്ഷിച്ചുവെന്ന് വ്യക്തമാക്കി ജസ്ല മാടശ്ശേരി
ലിവിങ് ടുഗദർ ബന്ധത്തിലെ കുട്ടികളെ പൊന്നു പോലെ നോക്കുന്ന അച്ഛൻ; യഥാർത്ഥ ഭാര്യയിലെ മക്കളുടെ ഫീസ് പോലും കൊടുക്കാതെ അവഗണന; രസ്നയും ബൈജു ദേവരാജനും ഒരുമിച്ച് കഴിയുന്നത് വിവാഹം ചെയ്യാതെ; സംവിധായകന്റെ ഭാര്യയും പെൺമക്കളും കടന്ന് പോകുന്നത് കടുത്ത വേദനയിലും; മക്കളുടെ വിവാഹത്തിനും പഠനത്തിനും കോടതി പറഞ്ഞ ചെലവ് കാശ് കൊടുക്കാതെ ആഡംബര കാർ വാങ്ങിയതും വിവാദത്തിൽ; രസ്ന-ബൈജു ബന്ധം സിനിമാ-സീരിയൽ ലോകത്തെ പരസ്യമായ രഹസ്യം
നിയമോപദേശം തേടലിന് കാരണം 'കുമ്മനം രാജശേഖരൻ'; മിസോറാമിന്റെ മുൻ ഗവർണ്ണർ വികാരം ആളിക്കത്തിക്കുമെന്ന സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നിർണ്ണായകമായി; നിലയ്ക്കൽ സമര നായകനോടുള്ള കളി സുരേന്ദ്രനെ തൊട്ടതു പോലെയാകില്ലെന്ന വിലയിരുത്തലും സ്വാധീനിച്ചു; നവോത്ഥാനത്തെ പിണറായി സർക്കാർ തള്ളിപ്പറയാൻ കാരണം നേതൃത്വം ഏറ്റെടുക്കാൻ ആളുണ്ടെന്ന ഭയം; തീർത്ഥാടനം സുഗമമാക്കാൻ സർക്കാർ മുന്നിട്ടിറങ്ങുന്നതിന്റെ പിന്നാമ്പുറ സംസാരത്തിൽ നിറയുന്നത് കുമ്മനം ഇഫക്ട്
കിമ്മിന്റെ യുദ്ധ ഭ്രാന്തിൽ പരീക്ഷിക്കപ്പെട്ടത് ഹിരോഷിമയിൽ വീണ ബോംബിന്റെ 17 ഇരട്ടി ശക്തിയുള്ള ഹൈഡ്രജൻ ബോംബ്; ഇതുമൂലമുണ്ടായ തുടർച്ചയായ ഭൂചലനങ്ങളും മണ്ണിടിച്ചിലുകളും മരിച്ചത് നിരവധിപേർ; ഭൂമിക്കടിയിലെ ഘടനമാറിയതു മൂലം അഗ്നി പർവതം പോലും പൊട്ടാൻ ഒരുങ്ങുന്നവെന്നും ഐസ്ആർഒയുടെ പഠനം; ഇത് കൂടംകുളം നിലയത്തിനുനേരെ പോലും സൈബർ ആക്രമണം നടത്തിയതിന് മധുര പ്രതികാരവും; യുഎസിനു പോലും കഴിയാത്ത ഉത്തര കൊറിയൻ രഹസ്യങ്ങൾ കണ്ടെത്തി ഇന്ത്യ ലോകത്തെ ഞെട്ടിക്കുമ്പോൾ