1 usd = 71.09 inr 1 gbp = 92.28 inr 1 eur = 79.41 inr 1 aed = 19.35 inr 1 sar = 18.95 inr 1 kwd = 234.35 inr

Oct / 2019
20
Sunday

കൊല്ലത്തെ അഗതി മന്ദിരത്തിലെ വയോധികരുടെ ദുരവസ്ഥ കണ്ട് മനംതകർന്ന് യൂസഫലി; ദയനീയാവസ്ഥ കണ്ടറിഞ്ഞ് സംഭാവനയായി നൽകിയത് 25 ലക്ഷം രൂപ; പത്തനാപുരത്തെ ഭൂമിയിലെ സ്വർഗത്തിന് വാഗ്ദാനം ചെയ്ത 25 ലക്ഷവും നൽകി; പുണ്യമാസത്തിൽ പരിഗണന അർഹിക്കുന്നവർക്ക് കാരുണ്യം ചൊരിഞ്ഞു നൽകി മലയാളികളുടെ പ്രിയ വ്യവസായി

June 09, 2017 | 09:43 AM IST | Permalink



കൊല്ലത്തെ അഗതി മന്ദിരത്തിലെ വയോധികരുടെ ദുരവസ്ഥ കണ്ട് മനംതകർന്ന് യൂസഫലി; ദയനീയാവസ്ഥ കണ്ടറിഞ്ഞ് സംഭാവനയായി നൽകിയത് 25 ലക്ഷം രൂപ; പത്തനാപുരത്തെ ഭൂമിയിലെ സ്വർഗത്തിന് വാഗ്ദാനം ചെയ്ത 25 ലക്ഷവും നൽകി; പുണ്യമാസത്തിൽ പരിഗണന അർഹിക്കുന്നവർക്ക് കാരുണ്യം ചൊരിഞ്ഞു നൽകി മലയാളികളുടെ പ്രിയ വ്യവസായി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വാക്കുകൾക്കും ഉറപ്പുകൾക്കും ഒരു പഞ്ഞവുമില്ല നമ്മുടെ നാട്ടിൽ. മൈക്ക് കൈയിൽ കിട്ടിയാൽ പിന്നെ വാഗ്ദാനങ്ങൾ ചൊരിയുന്ന പ്രാഞ്ചിയേട്ടന്മാർക്ക് ഒരു കുറവുമില്ലാത്ത നമ്മുടെ നാട്ടിൽ അത്തരക്കാർ കണ്ട് പഠിക്കേണ്ട ഒരു മാതൃക തന്നെയാണ് എംഎ യൂസഫലി എന്ന് മലയാളികളുടെ പ്രിയ വ്യവസായി. ഒരു വർഷം മുൻപ് താൻ നൽകിയ വാക്ക് പാലിച്ച് കൊണ്ട് പുണ്യ റമദാൻ മാസം ജീവകാരുണ്യയ പ്രവർത്തനത്തിന്റേതാക്കി മാറ്റുകയാണ് യൂസഫലി.

ഒരു വർഷം മുൻപ് അവാർഡ് സ്വീകരിക്കാനായി പത്തനാപുരം ഗാന്ധി ഭവനിൽ എത്തിയപ്പോൾ അവിടുത്തെ കാഴ്ചകൾ കണ്ട് മനം തകർന്ന അദ്ദേഹം ഒരു കോട രൂപ സംഭാവന നൽകുകയായിരുന്നു. മടങ്ങി പോയി മൂന്നാം നാൾ തന്നെ സംഭാനയായി വാഗ്ദാനം ചെയ്ത തുക ജീവനക്കാരൻ മുഖേന എത്തിക്കുകയും ചെയ്തിരുന്നു. ഒരു കോടിക്ക് പുറമേ വർഷം തോറും 25 ലക്ഷം എന്ന് വാഗ്ദാനം പാലിക്കാനും അദ്ദേഹം ശ്രദ്ധിച്ചു. പലരും ഉറപ്പ് വാക്കായി മാത്രം നൽകി മടങ്ങുമ്പോൾ യൂസഫലി വാക്ക് പാലിച്ചതിന്റെ സന്തോഷത്തിലാണ് ഗാന്ധിഭവൻ അധികൃതരും

കൊല്ലത്തെ സർക്കാർ അഗതി മന്ദിരത്തിലെ ദയനീയ അവസ്ഥയ്ക്ക് പരിഹാരം കാണാൻ സഹായവുമായി വ്യവസായി എംഎ യൂസഫലി രംഗത്ത്. അഗതിമന്ദിരത്തിലെ ദയനീയ അവസ്ഥ പത്ര- ദൃശ്യ മാധ്യമങ്ങളിലുടെ അറിഞ്ഞാണ് എം.എ.യൂസഫലി ഇവിടെ സഹായവുമായി എത്തിയത്. ടോയില്റ്റുകളും ബാത്ത്റൂമുകളും നിർമ്മിക്കുവാൻ വേണ്ടി 25 ലക്ഷം രൂപയുടെ സഹായമാണ് നൽകിയത്.അഗതിമന്ദിരത്തിലെത്തിയ ലുലു റീജനൽ ഡയറക്ടർ ജോയ് സഭാനന്ദൻനായർ , ലുലു മീഡിയ കോ-ഓർഡിനേറ്റർ എൻ.ബി.സ്വരാജ് എന്നിവർ ചേർന്ന് എം.എ.യൂസഫലിയുടെ 25 ലക്ഷം രൂപയുടെ സഹായം പൂവർഹോം സൊസൈറ്റി ഭാരവാഹികൾക്ക് കൈമാറുകയായിരുന്നു.

പത്തനാപുരം ഗാന്ധിഭവന് ലുലുഗ്രൂപ്പിന്റെ റംസാൻ സമ്മാനമായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുടെ സഹായം ഇരുപത്തിയഞ്ച് ലക്ഷം രൂപയുടെ ചെക്ക് ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജന് കൈമാറി. ലുലു മാനേജർ വി. പീതാംബരൻ,ലുലുമീഡിയ കോ- ഓർഡിനേറ്റർ എൻ.ബി സ്വരാജ്എന്നിവരാണ് റംസാൻ സമ്മാനം കൈമാറാൻ ഗാന്ധിഭവനിലെത്തിയത്.

ഗാന്ധിഭവനിൽ പ്രവർത്തിക്കുന്ന ഗാന്ധിഭവൻ സ്പെഷ്യൽ സ്‌കൂളിന് പുതിയ ബസ് വാങ്ങുവാൻ ഈ തുക ചിലവഴിക്കുമെന്ന് ഡോ.പുനലൂർ സോമരാജൻ പറഞ്ഞു.കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ നാലു തവണയായി രണ്ട് കോടി 15 ലക്ഷം രൂപയുടെ സഹായമാണ് ഗാന്ധിഭവന് എം.എ.യൂസഫലി കൈമാറിയത്.മുൻപ് പത്തനാപുരം ഗാന്ധിഭവനിലെത്തിയപ്പോൾ അവിടെ അന്തേവാസികളുടെ ബുദ്ധിമുട്ട് കണ്ട് സഹായം കൈമാറിയിരുന്നു.

തിരുവനന്തപുരത്ത് ലുലു മാളിന്റെ നിർമ്മാണ ഉദ്ഘാടനം കഴിഞ്ഞ ശേഷമാണ് കഴിഞ്ഞ വർഷം യൂസഫലി ആദ്യമായി പത്തനാപുരത്തെ ഗാന്ധി ഭവനിൽ എത്തിയത്. അശരണർക്ക് ആശ്രയമാകുന്ന സ്ഥാപനം കണ്ട വ്യവസായിക്ക് അവിടുത്തെ കാഴ്ചകൾ അന്ന് ഒരു പുതിയ അനുഭവമായിരുന്നു. അശരണരായ നിരവധിപേർക്ക് താങ്ങാകുന്ന സ്ഥാപനത്തിന് സഹായമായി ഒരു കോടി രൂപയും വർഷം തോറും 25 ലക്ഷം രൂപയുമാണ് അന്ന് യൂസഫലി പ്രഖ്യാപിച്ചത്.

വാഗ്ദാനം നൽകിയ ശേഷം യൂസഫലി ഹെലികോപ്റ്ററിൽ പറന്നകന്നുവെങ്കിലും നൽകിയ വാക്ക് അദ്ദേഹം മറന്നിരുന്നില്ല. വാക്ക് നൽകാനും പ്രഖ്യാപനം നടത്താനും ഒരു ബുദ്ധിമുട്ടും ആളുകൾ കാണിക്കാത്ത സാഹചര്യത്തിലാണ് മൂന്നാം ദിവസം വാക്ക് പാലിച്ച് കൊണ്ടുള്ള യൂസഫലിയുടെ ചെക്കുമായി പ്രൈവറ്റ് സെക്രട്ടറി എത്തുകയും ചെയ്തു. വർഷാ വർഷം 25 ലക്ഷം നൽകുമെന്ന് ഉറപ്പ് നൽകിയിട്ടാണ് അന്ന് യൂസഫലി മടങ്ങിയത്.

പിന്നീട് ഗാന്ധിഭവനെതിരെ ചില അനിഷ്ട സംഭവങ്ങളുണ്ടാവുകയും ചെയ്തിരുന്നു. പണപ്പിരിവ് നൽകാത്തതിന്റെ പേരിൽ ഒരു പ്രാദേശിക നേതാവ് സംഘം ചേർന്ന് ഗാന്ധി ഭവനെതിരെ ആരോപണങ്ങൾ ഉന്നയിക്കുകയും അങ്ങോട്ടേക്കുള്ള സൈൻബോർഡ് ഉൾ്പ്പടെ തകർക്കുകയും ഗാന്ധി ഭവനിലേക്ക് എത്തുന്നവരെ ഭയപ്പെടുത്തി ഓടിക്കുകയും ഒക്കെ ചെയ്തിരുന്നു. പത്തനാപുരത്ത് ഗാന്ധി ഭവൻ വാങ്ങിയ കെട്ടിടത്തിന്റെ അതിർത്തിയായി കെട്ടിയ തകര ഷീറ്റുകൊണ്ടുള്ള മതലുകളും നശിപ്പിച്ചിരുന്നു. വിഷയം പൊലീസ് സ്‌റ്റേഷനിലും അവിടെ നിന്നും കളക്ടർക്ക് മുന്നിലുമെത്തി.

എന്നാൽ ഇത്രയും വിവാദങ്ങളുണ്ടായിട്ടും നൽകിയ വാക്ക് പിൻവലിക്കാനോ സഹായം നിർത്തലാക്കാനോ യൂസഫലി തയ്യാറായില്ല. അശരണർക്ക് ആശ്രയമായ സ്ഥാപനത്തിലെ അവസ്ഥയും ജീവകാരുണ്യ പ്രവർത്തനത്തിന്റെ മഹത്വവും നേരിൽ കണ്ട യൂസഫലി തന്റെ സഹായം തുടരുകയാണ്.കഴിഞ്ഞ വർഷം യോഗത്തിന് മുൻപായി ഗാന്ധിഭവൻ അന്തേവാസികൾക്കൊപ്പം അദ്ദേഹം സമയം ചിലവഴിക്കുകയായിരുന്നു.
പക്ഷേ യുസഫലിയുടെ മനസ്സ് നിറയെ പത്തനാപുരത്തെ അന്തേവാസികളെ നേരിട്ട് കാണാനുള്ള ആഗ്രഹമായിരുന്നു.

തിരക്കുകൾ മാറ്റി വച്ച് അദ്ദേഹം ശരണകേന്ദ്രം ആകെ ചുറ്റിക്കണ്ടിരുന്നു. പത്തനാപുരത്തെ ഗാന്ധിഭവനിലെത്തിയ യൂസഫലിയെ പൂക്കൾ നൽകിയാണ് കുട്ടികൾ സ്വീകരിച്ചത്. എല്ലാ കുട്ടികളോടും കളിച്ചും ചിരിച്ചുമാണ് യൂസഫലി വിശേഷങ്ങൾ തിരക്കിയത്. പിന്നീട് ഗാന്ധിഭവനിലെ അന്തേവാസികളായ അമ്മമാരോട് കുശലം പറയുകയും വിശേഷങ്ങൾ തിരക്കുകയും ചെയ്തിരുന്നു.

അന്തേവാസികളെ നേരിട്ട് കണ്ട് പലരോടും ഗാന്ധി ഭവനിൽ എത്തിചരാനുണ്ടായ സാഹചര്യം ചോദിക്കുകയും ചെയ്തു. മക്കൾ ഉപേക്ഷിച്ചതിനേയും ഗാന്ധിഭവനിലെത്തുന്നതിന് മുൻപ് അനുഭവിച്ച യാതനകളെകുറിച്ച് പലരും പറഞ്ഞപ്പോൾ അവരെ തോളത്ത് തട്ടിയും ചേർത്തുപിടിച്ചുമാണ് യൂസഫലി ആശ്വസിപ്പിച്ചത്. ഇവിടുത്തെ അന്തേവാസികളെ കണ്ടപ്പോൾ മരിച്ചു പോയ തന്റെ മാതാപിതാക്കളെയാണ് ഓർത്ത് പോയതെന്നും പ്രാർത്ഥനയിൽ എല്ലാവരും അവരെ ഓർക്കണമെന്നും അദ്ദേഹം അന്തേവാസികളോട് പറഞ്ഞിരുന്നു.

യോഗം നടക്കുന്ന സമയത്ത് താൻ ഗാന്ധിഭവനു വേണ്ടി നൽകുന്ന സംഭാവനയുടെ കാര്യം ആരെയും അറിയിക്കേണ്ടെന്നാണ് ആദ്യം യൂസഫലി ആവശ്യപ്പെട്ടത്. ഒരു കൈ ചെയ്യുന്നത് മറുകൈ അറിയരുതെന്ന രീതിയാണ് തനിക്ക് വിശ്വാസം എന്ന് പറഞ്ഞപ്പോൾ ഇത്തരം മഹത്തായസംഭവങ്ങൾ ഏവരുറിയേണ്ടതാണെന്ന ഗാന്ധിഭവൻ അആധിതകൃതരുടെ ആവശ്യത്തെ തുടർന്നാണ് ഇത് വെളിപ്പെടുത്തിയത്. പലരും സഹായങ്ങൽ വാഗ്ദാനം ചെയ്ത ശേഷം ഗാന്ധിഭവനിലേക്ക് തിരിഞ്ഞ് നോക്കാത്ത അവസ്ഥയാണ് ഉണ്ടായിട്ടുള്ളത്. അതിൽ നിന്നും വ്യത്യസ്തമായി യൂസഫലി നടത്തിയ പ്രവർത്തനം.

 

മറുനാടൻ മലയാളി ബ്യൂറോ    
മറുനാടൻ മലയാളി റിപ്പോർട്ടർ

mail: editor@marunadanmalayali.com

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
TODAYLAST WEEKLAST MONTH
അതിർത്തി കടന്നാൽ തിരിച്ചടി ഉറപ്പെന്ന ഇമ്രാന്റെ മുന്നറിയിപ്പ് തള്ളിയ പാക് സൈന്യത്തിന് വമ്പൻ തിരിച്ചടി; രണ്ട് സൈനികരെ കൊന്നതിന് പ്രതികാരമായി ഇന്ത്യൻ സേനയുടെ നിയന്ത്രണ രേഖ കടുന്നുള്ള ആക്രമണം; കൊല്ലപ്പെട്ടത് അഞ്ച് പാക് സൈനികർ; നിരവധി ഭീകരർക്കും പരിക്ക്; തകർത്തത് പാക് അധീന കശ്മീരിലെ നീലം താഴ്‌വരയിലെ ഭീകരക്യാമ്പ്; താങ്ധർ മേഖലയിൽ ഇന്ത്യ നടത്തിയത് പാക് സൈന്യത്തെ ഞെട്ടിപ്പിച്ച മിന്നലാക്രമണം; രണ്ടും കൽപ്പിച്ച് കരസേന; ഇത് പാക്കിസ്ഥാൻ ചോദിച്ച് വാങ്ങിയ തിരിച്ചടി
''നമ്മുടെ മോള് പോയി, ജയശ്രീച്ചേച്ചീ''! വലം കൈയായ ഡെപ്യൂട്ടി തഹസിൽദാർക്ക് വർഷങ്ങൾ നോമ്പ് നൊറ്റുണ്ടായ കുട്ടിയെ കൊല്ലാൻ ശ്രമിച്ചത് രണ്ട് തവണ; കുട്ടി തളർന്ന് വീണ രണ്ടു തവണയും വീട്ടിലുണ്ടായിരുന്നത് കൂടത്തായിയിലെ കൊലപാതകി തന്നെ; അമ്മയെ വിവരം അറിയിച്ചതും വിഷം കൊടുത്ത അതേ വ്യക്തി; ചോദ്യം ചെയ്യലിൽ ജോളി പറഞ്ഞത് കേട്ട് ഞെട്ടി അന്വേഷണ സംഘം; റിയൽ എസ്റ്റേറ്റിലെ ചതിയിലും സിപിഎം നേതാവ് സംശയ നിഴലിൽ
നിയന്ത്രണ രേഖയ്ക്ക് അപ്പുറമുള്ള ഭീകര ക്യാമ്പുകൾ തകർത്തത് ആർട്ടിലിറി ഗണ്ണുകൾ മാത്രം ഉപയോഗിച്ച്; കത്തി ചാമ്പലായത് നുഴഞ്ഞു കയറ്റത്തിന് ഭീകരരെ സജ്ജമാക്കി നിർത്തുന്ന പാക് സൈന്യം കവചം തീർക്കുന്ന ഭീകര ക്യാമ്പ്; പാക് അധീന കാശ്മീരിൽ വായു സേനയുടെ സഹായമില്ലാതേയും ആക്രമണങ്ങൾക്ക് കരുത്തുണ്ടെന്ന് തെളിയിച്ച് ഇന്ത്യൻ ആർമി; ഇത് അഞ്ച് കൊല്ലത്തിനിടെ സൈന്യം നടത്തുന്ന മൂന്നാമത്തെ മിന്നലാക്രണം; ഇമ്രാൻ ഖാന് നൽകുന്നത് വെടിനിർത്തൽ കരാർ ലംഘിച്ചാൽ യുദ്ധമെങ്കിൽ യുദ്ധമെന്ന സന്ദേശം
വയറ്റിലുള്ളത് നിറപറ മുതലാളിയുടെ കുഞ്ഞെന്ന് ആവർത്തിച്ച് സീമ; എറണാകുളത്ത് ഹോട്ടലിൽ കണ്ട ദിവസവും ഗർഭാവസ്ഥയുടെ ദൈർഘ്യവും ഒത്തുപോകുന്നില്ലെന്ന് വിശദീകരിച്ച് പൊലീസും; സത്യം തെളിയാൻ ഡിഎൻഎ പരിശോധന അതിനിർണ്ണായകമാകും; ബിജു കർണ്ണന്റെ വാദങ്ങൾക്കൊപ്പം ചേർന്ന് അന്വേഷണം; ബ്ലാക് മെയിലിംഗിലൂടെ കിട്ടിയ പണം എന്തു ചെയ്തുവെന്ന് കണ്ടെത്താനും അന്വേഷണം; സെക്‌സ് റാക്കറ്റ് ക്യൂൻ പറയുന്നതെല്ലാം പച്ചക്കള്ളമോ?
എത്രകോടി രൂപയുടെ ഹവാല പണം വേണമെങ്കിലും അനധികൃതമായി ഇന്ത്യയിൽ എത്തിച്ചു തരാം; വിദേശത്ത് നിന്നും പണം വന്നാൽ ഇവിടെ തുക നൽകാം; കള്ളപ്പണം നാട്ടിൽ എത്തിക്കാൻ വചനപ്രഘോഷകൻ ജോൺ താരുവിന്റെ ബിസിനസ് ഡീൽ ഇങ്ങനെ; എൻആർഐ അക്കൗണ്ട് വഴി കോടികൾ ഒഴുക്കുന്ന രീതി ഒളിക്യാമറയിൽ വെളിപ്പെടുത്തി താരു; എല്ലാറ്റിനും ഒത്താശ ചെയ്ത എൻ ശക്തനും സ്റ്റിങ് ഓപ്പറേഷനിൽ കുടുങ്ങി; വിവാദ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച് എൻഫോഴ്‌സ്‌മെന്റ് അന്വേഷണം തുടങ്ങിയതോടെ ജോൺ താരു കുരുക്കിലേക്ക്
അമ്മ മരിച്ചത് ജോളി നൽകിയ വെള്ളം കുടിച്ച ശേഷം; പൊന്നാമറ്റത്ത് രണ്ടാനമ്മ പലതവണ ഉപദ്രവിച്ചു; അമ്മയുടെ മരണ ശേഷം നേരിട്ടത് തരംതിരിവുകളും: അമ്മയെ കൊന്നത് ജോളി തന്നെയെന്ന് പൊട്ടിക്കരഞ്ഞു കൊണ്ട് മൊഴി നൽകി സിലിയുടെ മകൻ; ജോളി കൊലപ്പെടുത്തിയ ആദ്യ ഭർത്താവിന്റെ ഫോൺ നമ്പർ ഇപ്പോൾ ഉപയോഗിക്കുന്നത് ബി എസ് എൻ എൽ ജീവനക്കാരനായ ജോൺസൺ; ജോളിയുടെ അടുപ്പക്കാരൻ നമ്പർ സംഘടിപ്പിച്ചതിൽ ദുരൂഹത; കൂടത്തായിയിൽ കൂടുതൽ അറസ്റ്റിന് സാധ്യത
വിവാഹം കഴിഞ്ഞ് വരന്റെ വീട്ടിലേക്കുള്ള യാത്രയ്ക്കിടെ വധുവിന്റെ ഫോണിലേക്ക് സന്ദേശമെത്തി; വണ്ടിയിൽ ഇരുന്ന് വഴക്കിട്ട് നവദമ്പതികൾ; വരന്റെ വീട്ടുപടിക്കൽ എത്തിയ വധു വീട്ടിൽ കയറില്ലെന്ന് വാശിപിടിച്ചു; ബന്ധുക്കളും നാട്ടുകാരും ശ്രമിച്ചിട്ടും വധുവിന്റെ മനസുമാറാത്ത യുവതി സ്വന്തം വീട്ടിലേക്ക് തിരിച്ചുപോയി; പൊലീസ് സ്‌റ്റേഷൻ കയറിയ തളിപ്പറമ്പിലെ പുലിവാൽ കല്യാണത്തിന്റെ കഥ
വീട്ടിലെ കിടക്ക മുതൽ അലമാര വരെ എടുത്ത് കാമുകനൊപ്പം ഒളിച്ചോടിയത് രണ്ട് കുട്ടികളുടെ മാതാവ്; ഭാര്യയേയും രണ്ട് കുട്ടികളേയും ഉപേക്ഷിച്ച് ഷീബയേയും കൂട്ടി ഒളിച്ചോടിയ സുജിത്തിനെയും കാമുകിയേയും പൊലീസ് അറസ്റ്റ് ചെയ്തത് ജുവനൈൽ ജസ്റ്റിസ് ആക്ട് അനുസരിച്ചും; ഗായകൻ ഷമ്മാസ് കിനാലൂരും കുറ്റിക്കാട്ടിൽ ഷിബിനയുടെയും ഒളിച്ചോട്ടത്തിന് പിന്നാലെ കോഴിക്കോട് നിന്ന് വീണ്ടും ഒളിച്ചോട്ട വാർത്തകൾ
നിറപറ എംഡിയിൽ നിന്ന് 49 ലക്ഷം തട്ടിച്ചെടുത്തത് പെൺകുട്ടികളുടെ സൗന്ദര്യവും കസ്റ്റമേഴ്സിന്റെ പോക്കറ്റിന്റെ കനവും നോക്കി നിരക്ക് നിശ്ചയിക്കുന്ന സെക്സ് റാക്കറ്റ് ക്യൂൻ; കച്ചവടം കൊഴുപ്പിക്കാൻ പുതുവഴികൾ തേടുന്ന ബുദ്ധിമതി; പഞ്ചനക്ഷത്ര ഹോട്ടലുകൾക്ക് വരെ യുവതികളെ സപ്ലൈ ചെയ്യുന്ന മാഫിയാ രാജ്ഞി; ബിജു കർണ്ണനെ പറ്റിച്ചത് വിദേശ ബന്ധങ്ങളുള്ള സെക്‌സ് റാക്കറ്റ് നടത്തിപ്പുകാരി: അരി മുതലാളി കുടുക്കിയത് തൃശൂരിലെ ലേഡി ഡോൺ സീമയെ
ഫെയ്സ് ബുക്കിൽ പരിചയപ്പെട്ട ശേഷം നിറപറ മുതലാളിയിൽ നിന്ന് കടമായി വാങ്ങിയത് ആറു ലക്ഷം; ബലാത്സംഗം ചെയ്തുവെന്ന് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ബിജു കർണ്ണനിൽ നിന്നും വാങ്ങിയത് 40 ലക്ഷത്തിലേറെ; വലയിൽ വീഴുന്നവരെ ഫ്‌ളാറ്റിലെത്തിച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും ഇത് ഷൂട്ട് ചെയ്ത് ഭീഷണിപ്പെടുത്തി സമ്പാദിച്ചത് ലക്ഷങ്ങൾ; സിനിമാ നടിമാരും കസ്റ്റമേഴ്സ്; ചാലക്കുടിക്കാരി സീമയുടെ തേൻകെണിയിൽ കുടുങ്ങിയത് പ്രവാസികളും ടെക്കികളും പൊലീസ് സർക്കിൾ ഇൻസ്പെക്ടറും അടക്കം നിരവധി പേർ
കുടുംബത്തിൽ ഒതുങ്ങാത്ത, പച്ചയ്ക്ക് വേശ്യാവൃത്തി ചെയ്യുന്ന സ്ത്രീ; ശരീരത്തിന്റെ സുഖത്തിന് വേണ്ടി മാത്രം ജീവിക്കുന്ന സ്ത്രീ, ആരാണെന്ന് അറിയാത്തവരുടെ മുന്നിൽ പോലും ശരീരം കാഴ്ച വെയ്ക്കുന്ന സ്ത്രീ; മഞ്ചേശ്വരത്തെ മുസ്ലിംലീഗ് സ്ഥാനാർത്ഥിയുടെ തെരഞ്ഞെടുപ്പു പ്രചരണത്തിൽ പങ്കെടുത്തതിനെ വിമർശിച്ച ജസ്ല മാടശ്ശേരിക്ക് ഫിറോസ് കുന്നംപറമ്പിൽ മറുപടി നൽകിയത് അധിക്ഷേപം നിറച്ച്; 'നന്മ മരത്തിന്റെ തനിസ്വഭാവം പുറത്തുവന്നു' എന്ന് വിമർശിച്ച് സോഷ്യൽമീഡിയ
വിവാഹം നിശ്ചയിച്ചത് ഒരു വർഷം മുമ്പ്; ഭാവി വരൻ വാങ്ങി നൽകിയ മൊബൈലിലൂടെ സംസാരം; ആർഭാട കല്യാണത്തിന് ശേഷമുള്ള കാർ യാത്രയിൽ പ്രവാസിയായ വരന് വന്നത് കാമുകന്റെ മെസേജ്; വഴിയിൽ തുടങ്ങിയ വഴക്ക് വീട്ടിലെത്തിയപ്പോൾ നാട്ടുകാർ മൊത്തമറിഞ്ഞു; വീട്ടിലേക്ക് കയറാതെ നിന്ന യുവതിയെ അനുനയിപ്പിക്കാൻ പൊലീസിനും ആയില്ല; ചതിച്ച മകളെ കൈവിട്ട് അച്ഛനും അമ്മയും; ഒടുവിൽ നിർമ്മാണ തൊഴിലാളിയായ കാമുകനൊപ്പം കാമുകിയുടെ മടക്കം; തളിപ്പറമ്പിലെ പുലിവാൽ കല്യാണത്തിൽ സൂപ്പർ ക്ലൈമാക്‌സ്
ജോൺസണുമായുണ്ടായിരുന്നത് ഹൃദയ ബന്ധം; 2015ൽ മക്കളെ നീന്തൽ പഠിപ്പിക്കാൻ പോയി ബി എസ് എൻ എൽ ജീവനക്കാരന്റെ ഭാര്യയെ ആത്മമിത്രമാക്കാൻ ശ്രമം; യാത്രകളും ഷോപ്പിങും സിനിമ കാണലും കുടുംബ സമേതമായപ്പോൾ ജോൺസണിന്റെ കള്ളക്കളികൾ ഭാര്യ തിരിച്ചറിഞ്ഞു; പൊലീസിലും പള്ളിയിലും പരാതി എത്തിയപ്പോൾ ജോളിക്ക് ചർച്ചകൾക്ക് കൂട്ടുവന്നത് തഹസിൽദാർ ജയശ്രീയും; താക്കീത് ചെയ്ത് വിട്ടിട്ടും കോയമ്പത്തൂരിൽ ബന്ധം തുടർന്ന് ജോളിയും ജോൺസണും; കൂടത്തായിയിൽ അവിഹിതങ്ങളുടെ ചുരുൾ അഴിയുമ്പോൾ
ജോളിയുടെ മക്കൾ ഞങ്ങളുടെ സഹോദരൻ റോയിയുടെ രക്തം; തങ്ങൾ എവിടെയുണ്ടോ അവിടെ അവരുമുണ്ടാകുമെന്ന് റോജോയും സഹോദരിയും; പൊന്നാമറ്റത്തെ മരണങ്ങളിൽ സംശയമുണ്ടാക്കിയത് പിണറായിയിലെ കൂട്ടക്കൊല; ജോളിയുടേത് എല്ലാവരും ഇഷ്ടപ്പെടുകയും ബഹുമാനിക്കുകയും ചെയ്യുന്ന പെരുമാറ്റം; ഷാജുവുമായുള്ള രണ്ടാം വിവാഹം സംശയം ഉണ്ടാക്കി; പരാതി പിൻവലിക്കാനുള്ള സമ്മർദ്ദവും കല്ലറ തുറക്കുന്നതിനെ എതിർത്തതും നിർണ്ണായകമായി; വ്യാജ ഒസ്യത്ത് കള്ളം പൊളിച്ചു; കൂടത്തായിയിൽ സഹോദരങ്ങൾ മനസ്സ് തുറക്കുമ്പോൾ
അന്നുണ്ടായത് ചങ്കൂറ്റമോ, മര്യാദ പഠിപ്പിക്കലോ ഒന്നുമായിരുന്നില്ല; നിങ്ങൾ ചീത്തവിളിച്ച ആ ഡ്രൈവറാണ് എന്റെ ജീവൻ രക്ഷിച്ചത്; താൻ വെല്ലുവിളിക്കുകയായിരുന്നില്ല; കെഎസ്ആർടിസിയെ തടഞ്ഞ് 'വൈറലായ യുവതി'യുടെ വെളിപ്പെടുത്തൽ; സൈബർ ലോകം ആഘോഷിച്ച ബസ് തടയൽ സംഭവത്തിൽ ട്വിസ്റ്റ്; യുവതിയുടെ വെളിപ്പെടുത്തൽ ശരിവെച്ച് കെഎസ്ആർടിസി ബസ് ഡ്രൈവറും
നാല് വീട് അപ്പുറത്ത് താമസിച്ചിരുന്ന 13 വയസ്സ് പ്രായക്കൂടുതലുള്ള ഫിറോസിനെ ആദ്യം വിളിച്ചിരുന്നത് അങ്കിളെന്ന്; തന്റെ മകൾക്ക് ഇപ്പോൾ 16 വയസ്സുണ്ട്; ആ കുട്ടിക്ക് രണ്ട് വയസ്സുള്ളപ്പോഴായിരുന്നു അബോർഷൻ; മകൾക്ക് പ്രായം കുറവാണെന്ന് പറഞ്ഞ് അബോർഷന് നാട്ടിലേക്ക് വരാൻ ടിക്കറ്റെടുത്ത് തന്നത് ഫിറോസാണ്; ശ്രീറാം വെങ്കിട്ടരാമനുമായുള്ളത് സൗഹൃദം മാത്രം; ഇനിയുള്ള അലിഗേഷൻ എനിക്ക് തന്നെ പറയാൻ നാണമാണ്: വിവാഹ മോചന ഹർജിയിലെ ആരോപണങ്ങൾ നിഷേധിച്ച് വഫാ ഫിറോസ്
വിവാഹം കഴിഞ്ഞ് വരന്റെ വീട്ടിലേക്കുള്ള യാത്രയ്ക്കിടെ വധുവിന്റെ ഫോണിലേക്ക് സന്ദേശമെത്തി; വണ്ടിയിൽ ഇരുന്ന് വഴക്കിട്ട് നവദമ്പതികൾ; വരന്റെ വീട്ടുപടിക്കൽ എത്തിയ വധു വീട്ടിൽ കയറില്ലെന്ന് വാശിപിടിച്ചു; ബന്ധുക്കളും നാട്ടുകാരും ശ്രമിച്ചിട്ടും വധുവിന്റെ മനസുമാറാത്ത യുവതി സ്വന്തം വീട്ടിലേക്ക് തിരിച്ചുപോയി; പൊലീസ് സ്‌റ്റേഷൻ കയറിയ തളിപ്പറമ്പിലെ പുലിവാൽ കല്യാണത്തിന്റെ കഥ
മത്തായിപ്പടിയിലെ സാമ്പത്തിക ശേഷിയുള്ള കുടുംബത്തിലെ ഇളയവൾ; ഏതൊരു ചെറുപ്പക്കാരെയും ആകർഷിക്കാൻ പോന്ന സുന്ദരി; ആരിലും മതിപ്പുളവാക്കുന്ന സംസാരവും പെരുമാറ്റവും കൊണ്ട് നാട്ടുകാരുടെ കണ്ണിലും നല്ലകുട്ടിയായ മിടുക്കി; അകന്നബന്ധു കൂടിയായ റോയി തോമസിനെ 22 വർഷം മുമ്പ് വിവാഹം കഴിച്ചത് പ്രണയത്തിന് ഒടുവിൽ; കല്ല്യാണവീട്ടിലെ കൂടിക്കാഴ്‌ച്ച പ്രണയത്തിന് വഴിയൊരുക്കി; ചിലന്തി വലനെയ്യുന്ന ക്ഷമയോടെ കാത്തിരുന്ന് കൊലപാതകങ്ങൾ നടത്തിയ കൂടത്തായിയിലെ ജോളി കട്ടപ്പനക്കാർക്ക് നല്ലകുട്ടി
പൊലീസ് സ്‌റ്റേഷനിൽ ആര്യ എത്തിയത് വിവാദ കേന്ദ്രമായ അതേ സ്‌കൂട്ടർ സ്വയം ഓടിച്ച്; ഒത്തുതീർപ്പ് സാധ്യത തേടിയെങ്കിലും സെക്യൂരിറ്റിക്കാരനോട് പൊലീസുകാരുടെ മുമ്പിൽ വച്ചു തട്ടി കയറിയത് സെക്യൂരിറ്റി ഏജൻസിയെ ചൊടുപ്പിച്ചു; ടൂവീലർ അശ്രദ്ധമായി നീക്കിവച്ചെന്ന് ആരോപിച്ച് സെക്യൂരിറ്റി ജീവനക്കാരന്റെ മുഖത്തടിച്ചതു കൊച്ചി സർവകലാശാലയിലെ അനന്യ വനിതാ ഹോസ്റ്റലിലിലെ മേട്രൻ; കേസായതോടെ കരാർ ജോലി കൊയിലാണ്ടിക്കാരിക്ക് നഷ്ടമാകും; തുറിച്ചു നോക്കൽ വാദവുമായി തടിയൂരാൻ ആര്യയും
2002ൽ ആട്ടിൻസൂപ്പ് കഴിച്ചതിന് ശേഷം കുഴഞ്ഞുവീണ് അന്നമ്മ മരിച്ചു; ഒരു വർഷത്തിനുശേഷം ഛർദ്ദിച്ച് ഭർത്താവ് ടോം തോമസും മരിച്ചു; മകൻ റോയിയും സഹോദരൻ മാത്യുവും അടുത്ത വർഷം മരിച്ചതിന് പിന്നാലെ പത്ത് മാസം പ്രായമായ കുഞ്ഞ് അടക്കം രണ്ടു മരണങ്ങൾകൂടി; കോടികളുടെ സ്വത്തുക്കളെല്ലാം റോയിയുടെ ഭാര്യ ജോളിയുടെ പേരിൽ; ജോളി പുനർ വിവാഹം ചെയ്തതോടെ സംശയം ബലപ്പെട്ടു; കൂടത്തായി മരണ പരമ്പര സൗമ്യമോഡൽ സയനൈഡ് കൊലപാതകമോ?
സയനേഡ് കൊടുത്ത് മടിയിൽ കിടത്തി അവസാന ശ്വാസം വലിപ്പിച്ചു; സിലിയെ കൊന്നു തള്ളിയതിന്റെ യാതൊരു മനസാക്ഷിക്കുത്തുമില്ലാതെ പ്രണയജീവിതം മാത്രം ചിന്തിച്ച് മരണവീട്ടിലും ഷാജുവും ജോളിയും; സിലിയെ ഇല്ലാതാക്കിയവർ അന്ത്യ ചുംബനം നൽകിയത് പരസ്പരം മുഖമുരുമിക്കൊണ്ടും; ജോളിയുടെ പ്രവർത്തിയിൽ ഞെട്ടിയെന്ന ഷാജുവിന്റെ വാദവും കള്ളം; മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന ആ അന്ത്യ ചുംബനത്തിന്റെ ചിത്രം പുറത്ത്
സ്‌കൂളിൽ പഠിക്കുമ്പോൾ അച്ഛന്റെ പണം മോഷ്ടിച്ച് ആദ്യ കവർച്ച; ബികോം പാരലൽ കോളേജിൽ പഠിക്കുമ്പോൾ നാട്ടിൽ പറഞ്ഞത് അൽഫോൻസാ കോളേജിലെ വിദ്യാർത്ഥിനിയെന്നും; റോയിയുമായുള്ള പ്രണയം തുടങ്ങുന്നത് 22 കൊല്ലം മുമ്പ് കൊന്ന് തള്ളിയവരിൽ നാലാമനായ മാത്യുവിന്റെ വീട്ടിലെ കൂടിക്കാഴ്ചയ്ക്കിടെ; കട്ടപ്പനയിലെ 'സയനൈയ്ഡ് രാജ്ഞി' കൊലപാതക ഭ്രമത്തിനും മോഷണ സ്വഭാവത്തിനും സെക്ഷ്വൽ അബറേഷൻസിനും അടിമ; ജോളിക്കുള്ളത് കുറ്റകൃത്യങ്ങളുടെ ബാല്യം തന്നെ
എല്ലാവരും മരിച്ചതോടെ ഭർത്താവിന്റെ പിതൃസഹോദര പുത്രനെ കെട്ടിയ ഭാര്യ; റോയിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ സയനൈഡിന്റെ അംശം മറച്ചു വച്ചത് സംശയങ്ങൾ ബലപ്പെടുത്തി; ഒസ്യത്തിന്റെ പേരിൽ സ്വത്തുക്കളെല്ലാം സ്വന്തം പേരിലാക്കിയതും റോജോയുടെ സംശയത്തിന് ആക്കം കൂട്ടി; മരണം സൈനഡ് കഴിച്ചെങ്കിൽ പല്ലിൽ പറ്റിയ അംശം വർഷങ്ങൾക്കു ശേഷവും നശിക്കില്ല; കൂടത്തായിലെ ആറു പേരുടെ അസ്വാഭാവിക മരണത്തിൽ ഇനി നിർണ്ണായകം ഫോറൻസിക് റിപ്പോർട്ട്; ജോളിയെ സംശയിക്കാൻ കാരണങ്ങൾ ഏറെ