1 usd = 71.30 inr 1 gbp = 93.66 inr 1 eur = 78.85 inr 1 aed = 19.41 inr 1 sar = 19.01 inr 1 kwd = 234.84 inr

Dec / 2019
08
Sunday

ഒമ്പത് എയർബാഗ്, എബിഎസ്, ഇബിഡി ബ്രേക്കിങ് സംവിധാനം, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, റിയർ പാർക്കിങ് സെൻസർ.... വാഗ്ദാനം ചെയ്യുന്നത് അതിനൂതന സുരക്ഷാ സംവിധാനങ്ങൾ; ഡ്യൂറോഫ്ളെക്സ് ഉടമയുടെ കൊച്ചുമകന്റെ ജീവനെടുത്ത അപകടത്തിലെ യഥാർത്ഥ വില്ലൻ 'ആൾട്ടുറാസ് ജി 4'; സീറ്റ് ബെൽറ്റിട്ടിട്ടും പിൻസീറ്റിൽ എയർബാഗ് തുറക്കാത്തത് ജോഹന്റെ ജീവനെടുത്തു; ചേർത്തല തിരുവിഴയ്ക്കു സമീപത്തെ ആപകടം പ്രതിക്കൂട്ടിൽ നിർത്തുന്നത് മഹീന്ദ്രാ കുടുംബത്തിലെ നമ്പർ വൺ എസ് യു വിയെ

August 24, 2019 | 01:05 PM IST | Permalinkഒമ്പത് എയർബാഗ്, എബിഎസ്, ഇബിഡി ബ്രേക്കിങ് സംവിധാനം, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, റിയർ പാർക്കിങ് സെൻസർ.... വാഗ്ദാനം ചെയ്യുന്നത് അതിനൂതന സുരക്ഷാ സംവിധാനങ്ങൾ; ഡ്യൂറോഫ്ളെക്സ് ഉടമയുടെ കൊച്ചുമകന്റെ ജീവനെടുത്ത അപകടത്തിലെ യഥാർത്ഥ വില്ലൻ 'ആൾട്ടുറാസ് ജി 4'; സീറ്റ് ബെൽറ്റിട്ടിട്ടും പിൻസീറ്റിൽ എയർബാഗ് തുറക്കാത്തത് ജോഹന്റെ ജീവനെടുത്തു; ചേർത്തല തിരുവിഴയ്ക്കു സമീപത്തെ ആപകടം പ്രതിക്കൂട്ടിൽ നിർത്തുന്നത് മഹീന്ദ്രാ കുടുംബത്തിലെ നമ്പർ വൺ എസ് യു വിയെ

മറുനാടൻ മലയാളി ബ്യൂറോ

ചേർത്തല: ദേശീയപാതയിൽ തിരുവിഴയ്ക്കു സമീപം കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ജീവൻ പൊലിഞ്ഞത് കോട്ടയം കാഞ്ഞിരപ്പള്ളി കിഴക്കേതലയ്ക്കൽ തോമസ് ജോർജിന്റെയും ഡ്യൂറോഫ്ളെക്സ് പ്രൈവറ്റ് ലിമിറ്റഡ് ചെയർമാൻ ജോർജ് എൽ.മാത്യുവിന്റെ മകളായ മറിയത്തിന്റെയും മകൻ ജോഹനാണ്. കാറിലെ സുരക്ഷാ സംവിധാനത്തിലെ പിഴവാണ് ജോഹന്റെ ജീവനെടുത്തത്. കാറിന്റെ പിൻസീറ്റിലിരുന്ന 7 വയസ്സുകാരൻ സീറ്റ് ബെൽറ്റ് ശരീരത്തിൽ കുടുങ്ങിയാണ് മരിച്ചത്. ഇവിടെ വില്ലനാകുന്നത് മഹീന്ദ്ര 'ആൾട്ടുറാസ് ജി 4' അത്യാഡംബര കാറിലെ യാത്രയാണ്. മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര പോലും സ്വന്തമാക്കി ആഘോഷമാക്കിയ എസ് യു വി.

മഹീന്ദ്രയുടെ ഏറ്റവും വില കൂടിയ ഫ്ളാഗ്ഷിപ്പ് മോഡലും 'ആൾട്ടുറാസ് ജി 4' ആണ്, ആനന്ദ് മഹീന്ദ്രയുടെ കൈവശമുള്ള മഹീന്ദ്രയുടെ തന്നെ ടിയുവി 300, എക്‌സ് യുവി 500 തുടങ്ങിയ നിരവധി മോഡലുകളുടെ കൂട്ടത്തിലേക്കാണ് ആൾട്ടൂറാസും എത്തിയത്. ഈ വണ്ടിയാണ് ഡ്യൂറോഫ്ളെക്സ് കുടുംബത്തിന് തീരാ വേദന നൽകിയത്. ഇന്നലെ പുലർച്ചെ 3.30ന് ആയിരുന്നു അപകടം. ജോഹൻ സംഭവ സ്ഥലത്തുതന്നെ മരിച്ചു. പരുക്കേറ്റ തോമസും മറിയവും ഇളയമകൾ ദിയയും കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. മറിയത്തിന്റെ ആലപ്പുഴയിലുള്ള വീട്ടിലേക്കു ചെന്നൈയിൽനിന്നു വരികയായിരുന്നു ഇവർ. തോമസ് ജോർജ് ആണ് കാർ ഓടിച്ചിരുന്നത്.

അൾടൂരാസ് എന്ന വാക്കിനർത്ഥം ഉയർന്ന ഇടം എന്നാണ്. അൾടൂരാസ് ജി 4 എന്ന എസ്യുവിയിലൂടെ മഹീന്ദ്ര ഇന്ത്യയിലെ വാഹന നിർമ്മാതാക്കളുടെ ഇടയിൽ ഒരു ഉയർന്ന ഇടം സ്വന്തമാക്കിയിരിക്കുന്നു. വലുപ്പം കൊണ്ടു മാത്രമല്ല ആധുനികത കൊണ്ടും ആഡംബരം കൊണ്ടും സാങ്കേതികത കൊണ്ടും അൾടൂരാസ് എതിരാളികളെക്കാൾ ഉയർന്നു നിൽക്കുകയാണെന്നായിരുന്നു മഹീന്ദ്രാസിന്റെ അവകാശവാദം. ഇതിന് കരിനിഴൽ പടർത്തുന്നതാണ് ഈ അപകടം. വലുപ്പം നൽകുന്ന സുരക്ഷയ്ക്കു പുറമെ 9 എയർ ബാഗ്, ഇ എസ് പി, ഹിൽ അസിസ്റ്റ്, റോളോവർ പ്രൊട്ടക്ഷൻ, ട്രാക്ഷൻ കൺട്രോൾ, ഹിൽ ഡിസെൻഡ്, എ ബി എസ് എന്നിവയുമുണ്ട്. 30 ലക്ഷം മുതൽ 45 ലക്ഷം വരെയുള്ള റേഞ്ചിൽ ലഭ്യമാകുന്ന ഈ വാഹനത്തിന്റെ സുരക്ഷിതത്വത്തിൽ സംശയം ഉയർത്തുന്നതാണ് ജോഹന്റെ ജീവനെടുക്കൽ. സുരക്ഷാ സംവിധാനങ്ങളുടെ മോഹന വലയിത്തിലാണ് ഇത്തരം അത്യാഡംബര കാറുകൾ മിക്കവരും വാങ്ങുന്നത്.

തമിഴ്‌നാട്ടിലെ മാർത്താണ്ഡത്തുനിന്നു പെരുമ്പാവൂരിലേക്കു തടിയുമായി പോയ ലോറിയുമായാണ് വാഹനം ഇടിച്ചത്. അപകടത്തിൽ മുൻഭാഗത്തെ എയർ ബാഗുകൾ പുറത്തുവന്നതിനാലാണ് തോമസ് ജോർജും മറിയവും രക്ഷപ്പെട്ടത്. തോമസ് ജോർജിന്റെ കാലിനും മറിയത്തിന്റെ തലയിലും കൈയ്ക്കും പരുക്കുണ്ട്. ദിയയുടേതു നിസാര പരുക്കാണ്. തോമസ് ഇരുന്നതിന്റെ പിന്നിലായിരുന്നു ജോഹൻ. ഈ ഭാഗത്തെ എയർ ബാഗ് പുറത്തുവന്നില്ല. അപകടത്തിന്റെ ആഘാതത്തിൽ സീറ്റ് ബെൽറ്റ് നെഞ്ചിലും വയറ്റിലുമായി മുറുകി, ആന്തരികാവയവങ്ങൾക്കു ക്ഷതം സംഭവിച്ചു. ഇതാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക നിഗമനം.

ജോഹന്റെ ശരീരത്തിൽ സീറ്റ് ബെൽറ്റ് മുറുകിയതിന്റെ പാടുകളുണ്ടായിരുന്നു. പുറമേ മറ്റു പരുക്കുകൾ ഉണ്ടായിരുന്നില്ല. ഇടിയെത്തുടർന്നുള്ള ആഘാതം ജോഹൻ ഇരുന്ന ഭാഗത്തെ സെൻസറിൽ അനുഭവപ്പെട്ടിട്ടുണ്ടാകില്ലെന്നാണ് വിലിയിരുത്തൽ. ഇത് വാഹനത്തിലെ സുരക്ഷാ സംവിധാനത്തിലുള്ള ഗുരുതരമായ തകരാറാണ്. വാഹനത്തിലെ സീറ്റ് ബെൽറ്റ് യാത്രക്കാർക്ക് അപകടക്കെണിയാകാനുള്ള സാധ്യത ഒട്ടുമില്ലെന്നു പറയാം. വാഹനം ഇടിക്കുകയോ പെട്ടെന്നു നിർത്തുകയോ ചെയ്യുമ്പോൾ യാത്രക്കാർ മുന്നോട്ട് ആയും. അങ്ങനെയുണ്ടാകുന്ന അപകടം ഒഴിവാക്കാനാണ് സീറ്റ് ബെൽറ്റ്. ഏത് ആഘാതത്തിലും സീറ്റ് ബെൽറ്റിന്റെ വക്കുകൊണ്ടു ശരീരത്തിൽ മുറിവുണ്ടാകുന്നതു പോലും തടയും വിധമാകണം നിർമ്മാണം. എന്നാൽ ഇത് അപകടമുണ്ടായ വണ്ടിയിൽ സംഭവിച്ചില്ല. ഇതോടെയാണ് വില്ലനായി മഹീന്ദ്രാ വാഹനം മാറുന്നത്.

ആൾട്ടൂറാസ് സ്വന്തമാക്കിയ സന്തോഷം പങ്കുവെച്ച് വാഹനത്തിന്റെ താക്കോൽ ഏറ്റുവാങ്ങുന്ന ചിത്രം ട്വിറ്ററിൽ ആനന്ദ് മഹീന്ദ്ര പോസ്റ്റ് ചെയ്തത് ഏറ് ചർച്ചയായിരുന്നു. 2.2 ലിറ്റർ നാല് സിലണ്ടർ ഡീസൽ എൻജിനാണ് ആൾടുറാസ് ജി4-ന് കരുത്തേകുന്നത്. 178 ബിഎച്ച്പി പവറും 420 എൻഎം ടോർക്കുമാണ് ഈ എൻജിൻ നൽകുകയെന്നായിരുന്നു അവകാശ വാദം. ഏഴ് സ്പീഡ് ഓട്ടോമാറ്റിക്കാണ് ഗിയർബോക്സ്. ടൂ വീൽ ഡ്രൈവ്, ഫോർ വീൽ ഡ്രൈവ് എന്നീ രണ്ട് വകഭേദങ്ങളിലാണ് ഈ എസ്യുവി ലഭ്യമാകുന്നത്. ഒമ്പത് എയർബാഗ്, എബിഎസ്, ഇബിഡി ബ്രേക്കിങ് സംവിധാനം, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, റിയർ പാർക്കിങ് സെൻസർ തുടങ്ങി സെഗ്മെന്റ് ലീഡിങ്ങായി നിരവധി സുരക്ഷാ സംവിധാനങ്ങളും ആൾട്ടുറാസിലുണ്ട്. ഇതെല്ലാമുണ്ടായിട്ടും പിന്നിലിരുന്ന കുട്ടിയുടെ മരണം ഡ്യൂറോഫ്ളെക്സ് കുടുംബത്തെ ഞെട്ടിച്ചു.

കാറിലെ സുരക്ഷാ സംവിധാനമെല്ലാം ശരിയായി പ്രവർത്തക്കാത്തതാണ് ജോഹന്റെ ജീവൻ നഷ്ടമാകാൻ കാരണം. സീറ്റ് ബെൽറ്റ് ശരിയായി പ്രവർത്തിച്ചില്ലെങ്കിൽ വാഹനത്തിലെ എയർ ബാഗുകളും പ്രവർത്തിക്കില്ല. തിരുവിഴ അപകടത്തിൽ ഈ തകരാറിനു സാധ്യതയുണ്ട്. കുട്ടി ഇരുന്ന പിൻസീറ്റിലെ എയർ ബാഗ് പ്രവർത്തിച്ചിട്ടില്ല. ഇത്തരം സംഭവങ്ങൾ മോട്ടോർ വാഹന വകുപ്പിന്റെ അറിവിൽ സംസ്ഥാനത്ത് ഉണ്ടായിട്ടില്ലെന്നാണ് ബന്ധപ്പെട്ട കേന്ദ്രങ്ങളും വിശദീകരിക്കുന്നത്. സീറ്റ് ബെൽറ്റ് നിർബന്ധമാക്കിയ എല്ലാ യാത്രാവാഹനങ്ങളിലും 13 വയസ്സിൽ താഴെയുള്ള കുട്ടികളെ പിൻസീറ്റിലിരുത്തിയേ യാത്ര ചെയ്യാവൂ എന്നാണ് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ നിർദ്ദേശം. ഇവിടെ കുട്ടിയും പിൻസീറ്റിലാണ് ഇരുന്നത്. സീറ്റ് ബെൽറ്റും ഇട്ടിരുന്നു. എന്നിട്ടും എയർബാഗ് പ്രവർത്തിച്ചില്ല. കുടുംബം ചെന്നൈയിൽ നിന്ന് ആലപ്പുഴയിലേക്കു വരും വഴിയാണ് അപകടത്തിൽപ്പെട്ടത്. കാറിനുള്ളിൽ കുടുങ്ങിപ്പോയ ഇവരെ പൊലീസും, ഫയർഫോഴ്സും,നാട്ടുകാരും ചേർന്ന് കാർ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. അതീവ ഗുരുതരമായി പരിക്കേറ്റ ഏഴ് വയസ്സുള്ള ജോഹർ സംഭവസ്ഥലത്ത് തന്നെ മരിച്ചു.

ദേശീയപാതയിൽ ചേർത്തല തിരുവിഴയ്ക്കു സമീപമാണ് അപകടമുണ്ടായത്. അപകടത്തിൽ മുൻഭാഗത്തെ എയർ ബാഗുകൾ പുറത്തുവന്നതിനാലാണ് തോമസ് ജോർജും മറിയവും രക്ഷപ്പെട്ടത്. കുടുംബസമേതം ചെന്നൈയിൽ കഴിയുന്ന തോമസ് ജോർജ് ബന്ധുവീട്ടിൽ നടക്കുന്ന ചടങ്ങിൽ പങ്കെടുക്കുന്നതിനായി വരികയായിരുന്നു. ആലപ്പുഴയിലെ ഭാര്യ വീട്ടിൽ എത്തിയശേഷം പോകാനായിരുന്നു തീരുമാനം. ഇവിടേക്കു വരുമ്പോഴായിരുന്നു അപകടം.

മറുനാടന്‍ മലയാളി ബ്യൂറോ    
മറുനാടന്‍ മലയാളി ബ്യൂറോ

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
ബിഡിഎസ് വിദ്യാർത്ഥിനിയായ സാബിക്കയുമായി ഗഫൂർ പ്രണയത്തിലായത് ഏഴു വർഷം മുമ്പ്; യുവാവിന് സാമ്പത്തിക ശേഷി കുറവെന്ന് പറഞ്ഞ് എതിർപ്പുമായി പെൺവീട്ടുകാർ; കടുത്ത പ്രണയം വിവാഹത്തിൽ എത്തുമെന്ന് ഭയന്ന പിതാവ് യുവതിയെ ബലംപ്രയോഗിച്ചു ഇൻജക്ഷൻ നൽകി തട്ടിക്കൊണ്ടുപോയി മാനസികാരോഗ്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ഹൈക്കോടതിയിൽ സമർപ്പിച്ച ഹേബിയസ് കോർപ്പസിലൂടെ കമിതാക്കളുടെ ഒത്തുചേരൽ; മലപ്പുറത്തു നിന്നും ഒരു പ്രണയകഥ
'ഇപ്പോൾ അവൾ ഒരുകന്യകയല്ലല്ലോ...ആരും അവളെ അംഗീകരിക്കില്ല; ഞാൻ അവളെ സ്വീകരിക്കാം..ജയിലിൽ നിന്നിറങ്ങുമ്പോൾ അവളെ കല്യാണം കഴിക്കാം': അഞ്ചുവയസുകാരിയെ ബലാൽസംഗം ചെയ്തതിന് അഴിയെണ്ണുന്ന 49 കാരന്റെ പ്രതികരണം കേട്ടപ്പോൾ ഞെട്ടിത്തരിച്ചുപോയി മധുമിത പാണ്ഡെ; മനസ്സിൽ ചെകുത്താന്മാരെന്ന് കരുതി തിഹാറിൽ പോയി 100 റേപ്പിസ്റ്റുകളെ ഇന്റർവ്യു ചെയ്ത 26 കാരി പറയുന്നു അവർ അതിമാനുഷരോ രാക്ഷസരോ അല്ല
ഷാർജയിൽ അപ്പാർട്ട്‌മെന്റിന്റെ പത്താം നിലയിൽ നിന്ന് വീണ് മലയാളി പെൺകുട്ടി മരിച്ചു; ഷാർജ ഔർ ഓൺ സ്‌കൂളിലെ പത്താംക്ലാസ് വിദ്യാർത്ഥിനി നന്ദിതയുടെ മരണം ആത്മഹത്യയെന്ന് സൂചന; എറണാകുളം സ്വദേശികളായ മാതാപിതാക്കളിൽ നിന്നും വിവരങ്ങൾ തേടി ഷാർജ പൊലീസ്; ഏക മകളുടെ വിയോഗത്തിൽ തകർന്ന് മാതാപിതാക്കൾ; ഞെട്ടലോടെ സഹപാഠികളും മലയാളി സമൂഹവും
ഇരുമുടിക്കെട്ട് തലയിലേന്തി കരിമലയും നീലിമലയും താണ്ടി കടൽ കടന്നെത്തിയ ഇസ്രയേൽ സംഘം; ശ്രീകോവിൽ നടയിലെത്തി അയ്യനെ കണ്ട് തൊഴുത് തീർത്ഥവും വാങ്ങിയപ്പോൾ ആയിരക്കണക്കിന് തീർത്ഥാടകർക്ക് അത്ഭുതനിമിഷം; ശബരിമല കയറ്റം അതുല്യവും വിരണാത്മകവുമെന്ന് യഹൂദ വിശ്വാസികളായ സംഘം; ദക്ഷിണേന്ത്യ അത്ഭുതപ്പെടുത്തിയെന്നും ഇസ്രയേൽ സംഘത്തിന്റെ പ്രതികരണം
ശരിയാകാം ശരികേടാകാം... നിയമത്തിൽ നെറികേടാകാം... കാട്ടാളർ പിച്ചിചീന്തിയ പച്ചയ്ക്ക് കൊളുത്തിയൊടുക്കി... നീറുന്ന ഒരു നിലവിളിയാകാം... തീ തുപ്പും തോക്കിന്നോരുമ്മ! വരികളെഴുതി ഈണം നൽകിയത് ഓട്ടോക്കാരനായ അച്ഛൻ; സജിയുടെ നിമിഷ കവിത പാടി താരമാകുന്നത് ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയായ മകൾ ആര്യ: ശരിയാണോ.... തെറ്റാണോ... ചർച്ചമുറുകട്ടെ.... നീതി ജയിക്കട്ടെ: തെലുങ്കാനയിലെ പൊലീസ് നടപടിക്ക് പിന്തുണയുമായി കൊല്ലത്ത് നിന്നൊരു കുടുംബ കവിത; കൈയടിച്ച് സോഷ്യൽ മീഡിയ
വണ്ടന്മേട്ടിൽ ഓവർസീയറായിരിക്കവേ സ്‌കൂൾ വിദ്യാർത്ഥിനിയെ പരീക്ഷക്ക് കൂടുതൽ മാർക്ക് കിട്ടാൻ പ്രാർത്ഥിക്കാൻ കൊണ്ടുപോകാമെന്ന് പറഞ്ഞ് തമിഴ്‌നാട്ടിലേക്ക് കടത്തി; വിവിധ സ്ഥലങ്ങളിൽ 45 ദിവസത്തോളം തടങ്കലിൽ പാർപ്പിച്ച് ലൈംഗികമായി പീഡിപ്പിച്ചു; പൊലീസ് അന്വേഷണം പുരോഗിക്കവേ വഞ്ചിയൂർ കോടതിയിൽ ഹാജരാക്കി പെൺകുട്ടിയുടെ വീട്ടുകാർക്കെതിരെ വ്യാജപരാതിയും നൽകി; കോടതി വളപ്പിൽ പൊലീസ് പൊക്കിയതോടെ പുറത്തുവന്നത് ഞെട്ടിക്കുന്ന പീഡനകഥ; ഓവർസിയർക്ക് ജീവപര്യന്തം ശിക്ഷ
ഉള്ളിൽ കാമം ചുരമാന്തുന്ന, ഒരു റേപ്പിനു തക്കം പാർക്കുന്ന ഓരോരുത്തനും ഭയക്കണം; നമ്മുടെ കുഞ്ഞുങ്ങളും പെണ്ണുങ്ങളും പേടിയില്ലാതെ, സന്തോഷത്തോടെ ജീവിക്കാനുള്ള സാഹചര്യം നമ്മളൊരുക്കണം; മറ്റൊരു നീതിക്കായും നമ്മൾ കാത്തിരിക്കേണ്ട...; വാളയാർ കേസിലെ നാലാം പ്രതിയായിരുന്ന മധുവിനെ ജനം ജനകീയ വിചാരണ ചെയ്തുവെന്ന് പ്രഖ്യാപനം; പിന്നാലെ വാളയാറിൽ നിന്ന് നല്ല വാർത്ത വരുന്നുവെന്ന സന്ദേശവുമായി ഞാനുണ്ട് കൂടെ ഹാഷ് ടാഗ്; കുട്ടി മധുവിനെ മർദ്ദിച്ചവരെ കണ്ടെത്താൻ പൊലീസും
പൊലീസ് സ്‌റ്റേഷനിൽ നിന്നും ആട്ടിയോടിച്ചു; മകൾക്ക് നേരെയുണ്ടായ അതിക്രമങ്ങളിൽ ഒരു ഘട്ടത്തിലും പൊലീസ് സഹായിച്ചില്ല; ഹൈദരാബാദിലേതു പോലെ നീതി മകൾക്കും വേണം; കണ്ണീരിരോടെ ഉന്നാവോ പെൺകുട്ടിയുടെ അച്ഛൻ; പൊലീസിന്റെ സുരക്ഷ ലഭിച്ചിരുന്നുവെങ്കിൽ യുവതി കൊല്ലപ്പെടില്ലായിരുന്നെന്ന വികാരവും ശക്തം; യുവതിയുടെ കുടുംബാംഗങ്ങളെ സന്ദർശിക്കാനെത്തിയ ഉത്തർപ്രദേശ് മന്ത്രിമാർക്കെതിരെ ജനരോഷം ഇരമ്പി; ശിക്ഷ വേഗത്തിലാക്കണം എന്നാവശ്യപ്പെട്ട് ഇന്ത്യാ ഗേറ്റിനു മുന്നിൽ നൂറു കണക്കിനാളുകളുടെ മെഴുകുതിരി പ്രതിഷേധം
'ഭർത്താവിന്റെയും, സഹോദരങ്ങളുടെയും മുന്നിൽ വച്ച് നായർ സ്ത്രീകളെ ബലാത്സംഗം ചെയ്തു; ഇസ്ലാമിലേക്ക് മാറാത്തവരെ സർപ്പക്കാവിലെ കിണറ്റിൻ കരയിൽ നിരത്തി നിർത്തി തലവെട്ടിക്കൊന്നു; ചിലരെ ജീവനോടെ തൊലിയുരിച്ചുകൊന്നു, ഗർഭിണിയായ സ്ത്രീയുടെ വയർകീറി; ശവക്കുഴി കുഴിപ്പിച്ച് വെട്ടിക്കൊന്നു; കൊള്ളയടിയും വ്യാപകം'; മലബാർ കലാപം ഹിന്ദുവംശഹത്യയോ? ഇഎംഎസ് തൊട്ടുള്ളവരും ഇടതുപക്ഷ -ലിബറൽ ചരിത്രകാരന്മാരും പറഞ്ഞതെല്ലാം അടിസ്ഥാനരഹിതം; ഡോ. മനോജ് ബ്രൈറ്റിന്റെ പഠനം വൈറലാവുമ്പോൾ
മനോരമ ഓഫീസിൽ ദ വീക്കിന്റെ എഡിറ്റുടെ കാബിനിൽവെച്ച് അദ്ദേഹം എന്നെ സ്പർശിച്ചു; ഭയപ്പെടേണ്ട, ഞാൻ നിങ്ങളുടെ ലേഖനങ്ങൾ പതിവായി പ്രസിദ്ധീകരിക്കുമെന്ന് വാഗ്ദാനം; കണ്ണുനീരോടെ വാതിലിനടുത്തേക്ക് നീങ്ങിയപ്പോൾ അയാൾ വിട്ടില്ല; ബ്രാ സ്ട്രാപ്പ് വലിച്ചു, പിന്നങ്ങോട്ട് നിർബന്ധിത ചുംബനങ്ങളായിരുന്നു; നിലവിളിച്ച് പുറത്തേക്ക് ഓടി'; അന്തരിച്ച മാധ്യമ പ്രവർത്തകൻ ടി വി ആർ ഷേണായിക്കെതിരെയും മീടു; പത്മശ്രീ ജേതാവിനെതിരെ ഉയരുന്നത് ഗുരുതര പീഡന ആരോപണം
2008ൽ യുവതികളുടെ മുഖത്ത് ആസിഡ് വീണ് പൊള്ളിയപ്പോൾ പ്രതിഷേധാഗ്നിയിൽ ജ്വലിച്ച് വാറങ്കൽ; പ്രതികളെ കൈവിലങ്ങ് വച്ച് 48 മണിക്കൂറിനുള്ളിൽ വെടിവച്ച് കൊന്നപ്പോൾ ചർച്ചയായത് സജ്ജനാറിന്റെ പേര്; പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ ആത്മരക്ഷാർത്ഥം വെടിവച്ചെന്ന വാദം വീണ്ടും ഉയർത്തുന്നതും വാറങ്കലിലെ പഴയ പുലി; 'ദിശ'യെ കൊന്നവരുടെ ജീവൻ തെലുങ്കാന പൊലീസ് എടുക്കുമ്പോൾ സൈബരാബാദിലെ കമ്മീഷണറുടെ കസേരയിലുള്ളതും അതേ വിസി സജ്ജനാർ
പൈപ്പ് ലെയിൻ റോഡിലൂടെ ബസിറങ്ങി വരുന്നതിനിടെ നാലുവയസുള്ള കുട്ടി ഓടി വന്ന് രക്ഷിക്കണേ ആന്റി എന്ന് പറഞ്ഞ് കെട്ടിപ്പിടിച്ചു; പിന്നാലെ ഓടിയെത്തിയത് മൂന്നംഗ മുഖംമൂടിസംഘം; രക്ഷിക്കാനായി വാരിയെടുത്തെങ്കിലും കുട്ടിയെ തട്ടിയെടുത്ത് ഓമ്‌നി വാനിൽ കയറ്റി സംഘം മറഞ്ഞു; ആക്രമണത്തിനിടെ കയ്യിൽ മുറിവേറ്റെന്നും വിദ്യാർത്ഥിനിയുടെ മൊഴി; കളമശേരി 'കിഡ്‌നാപ്പിങ്' അന്വേഷിച്ചപ്പോൾ ഞെട്ടിയത് പൊലീസ്
ദിശയെ പീഡിപ്പിച്ച് അതിക്രൂരമായി കൊന്ന നാല് പേരേയും വെടിവച്ച് കൊന്ന് തെലുങ്കാന പൊലീസ്; തെളിവെടുപ്പിനിടെ രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ നാല് പ്രതികളേയും വെടിവച്ചു കൊന്നുവെന്ന് ഔദ്യോഗിക വിശദീകരണം; പൊലീസിനെ ആക്രമിച്ചപ്പോൾ തിരിച്ചു വെടിവച്ചുവെന്ന് അറിയിപ്പ്; ഏറ്റുമുട്ടൽ കൊലപാതകമെന്ന് പൊലീസ്; കൊലപാതകം പുനരാവിഷ്‌കരിച്ചു കൊണ്ടുള്ള തെളിവെടുപ്പിനിടെ നടന്നത് ഞെട്ടിക്കുന്ന ഏറ്റുമുട്ടൽ; ഹൈദരാബാദിലെ യുവ ഡോക്ടറെ വകവരുത്തിയവർ ഇല്ലാതാകുമ്പോൾ
ബീച്ച് വെയറാണ് അവർ ഫോട്ടോ ഷൂട്ടിന് പറഞ്ഞത്; ചെയ്ത് തരാൻ പറ്റില്ലെന്ന് ഞങ്ങൾക്ക് എങ്ങനെ പറയാൻ കഴിയും; ഇത് ഞങ്ങളുടെ തൊഴിലല്ലേ; സേവ് ദി ഡേറ്റ് ഫോട്ടോകൾ വൈറലായതിന് പിന്നാലെ പലരും വിളിച്ചു; അഭിനന്ദനത്തേക്കാൾ അസഭ്യ പ്രയോഗമായിരുന്നു കൂടുതൽ; വൈറലായ സേവ് ദി ഡേറ്റിന് പിന്നാലെ നേരിട്ട ദുരനുഭവത്തേക്കുറിച്ച് പിനക്കിൾ ഇവൻ പ്ലാനേഴ്‌സ് പ്രതികരിക്കുന്നു
പാടത്തെ ചെളിയിൽ കിടന്നുരുളൽ; റിസോർട്ടിലെ ബാത്ത്ടബിലെ നനഞ്ഞൊട്ടിയുള്ള ആലിംഗനം; കടൽത്തീരത്തു തിരകൾക്ക് ഇടയിലൂടെയുള്ള ഓട്ടം; പറന്നുയരുന്ന പ്രാവുകൾക്കിടയിൽ നിന്നൊരു ചൂടൻ ചുംബനം; ന്യൂജൻ 'കല്യാണക്കുറി'കൾ മുഖം മാറ്റുമ്പോൾ ഉയരുന്നത് സദാചാര ഇടപെടൽ വേണ്ടെന്ന് പൊതു അഭിപ്രായം; പോസ്റ്റ് പിൻവലിച്ചിട്ടും കേരളാ പൊലീസിന്റെ ഉപദേശത്തിൽ ചർച്ച തുടർന്ന് സോഷ്യൽ മീഡിയ; ബീച്ച് സ്‌റ്റൈലിനേക്കാൾ കളറാണ് ഈ മലയാളി പെണ്ണും ചെക്കനും: പുതിയ ലുക്കുകളിലേക്ക് വെഡ്ഡിങ് ഫോട്ടോ ഷൂട്ട് മാറുമ്പോൾ
പതിനായിരം പേർ മരിക്കേണ്ടി വന്നാലും കോതമംഗലം ചെറിയ പള്ളി വിട്ടുകൊടുക്കുന്ന പ്രശ്‌നമില്ല; എന്തുവന്നാലും പള്ളി സംരക്ഷിക്കും; മറ്റുമതവിഭാഗങ്ങളുടെ പിന്തുണ കൂടി തങ്ങൾക്കുണ്ട്; പള്ളി സർക്കാർ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടതോടെ കടുത്ത നിലപാടുമായി യാക്കോബായ വിഭാഗം; മതമൈത്രി സംരക്ഷണ സമിതിയുമായി ആലോചിച്ച് ഭാവിനടപടികളെന്ന് ചെറിയപള്ളി ട്രസ്റ്റി സി ഐ ബേബി
ആറു ബൈക്കുകളും ഒപ്പം ഇയോൺ കാറും നിനക്കിപ്പോൾ ഉണ്ടല്ലോ മോനേ..ഇതിന് വേണ്ടി ഇപ്പോൾ വാശി പിടിക്കണോ? അച്ഛൻ ചോദിച്ചപ്പോൾ പോരെന്ന് മകൻ; ഇത് തത്ക്കാലം നടക്കില്ല..പിന്നീട് നമുക്ക് ആലോചിക്കാമെന്ന് തറപ്പിച്ച് മറുപടി പറഞ്ഞപ്പോൾ മനസ് വല്ലാതെ നുറുങ്ങി അഖിലേഷ് അജിക്ക്; ഹാർലി ഡേവിഡ്‌സൺ ബൈക്ക് വാങ്ങി നൽകാത്ത തർക്കത്തിനൊടുവിൽ മരണത്തിലൂടെ ഏകമകൻ അച്ഛനെ തോൽപ്പിച്ചു; പോത്തൻകോടിനെ നടുക്കിയ സംഭവം ഇങ്ങനെ
'ഭർത്താവിന്റെയും, സഹോദരങ്ങളുടെയും മുന്നിൽ വച്ച് നായർ സ്ത്രീകളെ ബലാത്സംഗം ചെയ്തു; ഇസ്ലാമിലേക്ക് മാറാത്തവരെ സർപ്പക്കാവിലെ കിണറ്റിൻ കരയിൽ നിരത്തി നിർത്തി തലവെട്ടിക്കൊന്നു; ചിലരെ ജീവനോടെ തൊലിയുരിച്ചുകൊന്നു, ഗർഭിണിയായ സ്ത്രീയുടെ വയർകീറി; ശവക്കുഴി കുഴിപ്പിച്ച് വെട്ടിക്കൊന്നു; കൊള്ളയടിയും വ്യാപകം'; മലബാർ കലാപം ഹിന്ദുവംശഹത്യയോ? ഇഎംഎസ് തൊട്ടുള്ളവരും ഇടതുപക്ഷ -ലിബറൽ ചരിത്രകാരന്മാരും പറഞ്ഞതെല്ലാം അടിസ്ഥാനരഹിതം; ഡോ. മനോജ് ബ്രൈറ്റിന്റെ പഠനം വൈറലാവുമ്പോൾ
മഠങ്ങളിലെത്തുന്ന കൊച്ചുസഹോദരിമാരെ മുതിർന്ന കന്യാസ്ത്രീകൾ സ്വവർഗ ഭോഗത്തിന് ഉപയോഗിക്കാറുണ്ട്; സെമിനാരിയിൽനിന്ന് സ്വവർഗ്ഗരതിക്കു വിധേയമായി മാനസികമായി തകർന്നവരുണ്ട്; ചില മഠങ്ങളിൽ ഇളം തലമുറയിലെ കന്യാസ്ത്രീകളെ പുരോഹിതരുടെ അടുക്കലേയ്ക്കു തള്ളിവിടുന്ന സമ്പ്രദായവുമുണ്ട്; നഗ്നയാക്കി മണിക്കൂറുകളോളം ഇവരെ വൈദികർ മുന്നിൽ നിർത്തി ആസ്വദിക്കും; സന്യാസ പുരോഹിത സഭകളിലെ ലൈംഗിക അരാജകത്വങ്ങൾ വെളിപ്പെടുത്തി സിസ്റ്റർ ലൂസിയുടെ ആത്മകഥ
'സ്ത്രീ എന്ന് പറയുന്നത് പുരുഷന്റെ കൃഷിയിടം മാത്രമാണ് എന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്; തലയിൽ നിന്ന് തട്ടം ഉതിർന്നു വീണാൽ പോലും അനക്ക് മരിക്കണ്ടേ പെണ്ണെ എന്നാണ് ചോദിക്കുന്നത്; ഡ്രസ്സ് തിരഞ്ഞെടുക്കുന്നതിൽ എന്നുവേണ്ട മൂക്കുത്തി ഇടുന്നതിൽ പോലും മതം കൈകടത്തുന്നു; നൃത്തം ചെയ്തപ്പോൾ അഭിസാരികയായി മുദ്രകുത്തപ്പെട്ടു; സ്വന്തം ഉമ്മുമ്മയുടെ മയ്യത്തു കാണുന്നതിൽനിന്നു പോലും എന്നെ വിലക്കി'; താൻ എന്തുകൊണ്ട് മതം ഉപേക്ഷിച്ചുവെന്ന് വ്യക്തമാക്കി ജസ്ല മാടശ്ശേരി
എല്ലാവർക്കും സൗജന്യ ചികിത്സ; സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയാലും മൂഴുവൻ പണവും സർക്കാർ കൊടുക്കും; ഒരു കുടുംബത്തിനു വേണ്ട വെള്ളവും വൈദ്യുതിയും ഫ്രീ; വനിതകൾക്ക് സൗജന്യ യാത്ര; ഹൈടെക്ക് ആയതോടെ സ്വകാര്യ സ്‌കൂളുകളിൽ നിന്ന് സർക്കാർ സ്‌കൂളുകളിലേക്ക് കുട്ടികളുടെ കുത്തൊഴുക്ക്; ഇത്രയേറെ സൗജന്യങ്ങൾ കൊടുത്തിട്ടും ഖജനാവിൽ പണം ബാക്കി; സാമ്പത്തിക അത്ഭുതമായി ഡൽഹിയിലെ കെജ്രിവാൾ സർക്കാർ; പിണറായിയും മോദിയും അറിയണം, ഇങ്ങനെയും ഒരു സർക്കാർ ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ടെന്ന്!
നിയമോപദേശം തേടലിന് കാരണം 'കുമ്മനം രാജശേഖരൻ'; മിസോറാമിന്റെ മുൻ ഗവർണ്ണർ വികാരം ആളിക്കത്തിക്കുമെന്ന സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നിർണ്ണായകമായി; നിലയ്ക്കൽ സമര നായകനോടുള്ള കളി സുരേന്ദ്രനെ തൊട്ടതു പോലെയാകില്ലെന്ന വിലയിരുത്തലും സ്വാധീനിച്ചു; നവോത്ഥാനത്തെ പിണറായി സർക്കാർ തള്ളിപ്പറയാൻ കാരണം നേതൃത്വം ഏറ്റെടുക്കാൻ ആളുണ്ടെന്ന ഭയം; തീർത്ഥാടനം സുഗമമാക്കാൻ സർക്കാർ മുന്നിട്ടിറങ്ങുന്നതിന്റെ പിന്നാമ്പുറ സംസാരത്തിൽ നിറയുന്നത് കുമ്മനം ഇഫക്ട്
കിമ്മിന്റെ യുദ്ധ ഭ്രാന്തിൽ പരീക്ഷിക്കപ്പെട്ടത് ഹിരോഷിമയിൽ വീണ ബോംബിന്റെ 17 ഇരട്ടി ശക്തിയുള്ള ഹൈഡ്രജൻ ബോംബ്; ഇതുമൂലമുണ്ടായ തുടർച്ചയായ ഭൂചലനങ്ങളും മണ്ണിടിച്ചിലുകളും മരിച്ചത് നിരവധിപേർ; ഭൂമിക്കടിയിലെ ഘടനമാറിയതു മൂലം അഗ്നി പർവതം പോലും പൊട്ടാൻ ഒരുങ്ങുന്നവെന്നും ഐസ്ആർഒയുടെ പഠനം; ഇത് കൂടംകുളം നിലയത്തിനുനേരെ പോലും സൈബർ ആക്രമണം നടത്തിയതിന് മധുര പ്രതികാരവും; യുഎസിനു പോലും കഴിയാത്ത ഉത്തര കൊറിയൻ രഹസ്യങ്ങൾ കണ്ടെത്തി ഇന്ത്യ ലോകത്തെ ഞെട്ടിക്കുമ്പോൾ