1 usd = 71.87 inr 1 gbp = 93.13 inr 1 eur = 79.60 inr 1 aed = 19.57 inr 1 sar = 19.16 inr 1 kwd = 236.76 inr

Nov / 2019
19
Tuesday

'കുഞ്ഞും അവളും അമ്മയും പോയില്ലേ, ഇനി ഞാനെന്തിന് ജീവിക്കണം'; ശരത് ചോദിക്കുമ്പോൾ ആശ്വസിപ്പിക്കാൻ വാക്കുകളില്ലാതെ ബന്ധുക്കളും നാട്ടുകാരും; കോട്ടക്കുന്നിൽ മണ്ണിടിച്ചിലിൽ ഉറ്റവരെ നഷ്ടപ്പെട്ട യുവാവ് നെഞ്ചകം പിളരുന്ന വേദനയിൽ; മലപ്പുറം നഗര മധ്യത്തിലെ കോട്ടക്കുന്നിലുണ്ടായ ഉരുൾപൊട്ടൽ മനുഷ്യനിർമ്മിതമാണെന്നും ആരോപണം; നാട്ടുകാർ നേരത്തെ നൽകിയ പരാതി അധികൃതർ അവഗണിച്ചു; കോട്ടക്കുന്നിൽ പുതിയ വിള്ളൽകൂടി രൂപപ്പെട്ടതോടെ ഭീതി ഒഴിയാതെ നാട്ടുകാരും

August 13, 2019 | 01:43 PM IST | Permalink'കുഞ്ഞും അവളും അമ്മയും പോയില്ലേ, ഇനി ഞാനെന്തിന് ജീവിക്കണം'; ശരത് ചോദിക്കുമ്പോൾ ആശ്വസിപ്പിക്കാൻ വാക്കുകളില്ലാതെ ബന്ധുക്കളും നാട്ടുകാരും; കോട്ടക്കുന്നിൽ മണ്ണിടിച്ചിലിൽ ഉറ്റവരെ നഷ്ടപ്പെട്ട യുവാവ് നെഞ്ചകം പിളരുന്ന വേദനയിൽ; മലപ്പുറം നഗര മധ്യത്തിലെ കോട്ടക്കുന്നിലുണ്ടായ ഉരുൾപൊട്ടൽ മനുഷ്യനിർമ്മിതമാണെന്നും ആരോപണം; നാട്ടുകാർ നേരത്തെ നൽകിയ പരാതി അധികൃതർ അവഗണിച്ചു; കോട്ടക്കുന്നിൽ പുതിയ വിള്ളൽകൂടി രൂപപ്പെട്ടതോടെ ഭീതി ഒഴിയാതെ നാട്ടുകാരും

ജംഷാദ് മലപ്പുറം

മലപ്പുറം: കുഞ്ഞും അവളും അമ്മയും പോയില്ലേ, ഇനി ഞാനെന്തിന് ജീവിക്കണം. കോട്ടക്കുന്നിലെ മണ്ണിടിച്ചിലിൽ ബന്ധുക്കളെ നഷ്ടപ്പെട്ട ശരതിന്റെ ചോദ്യമാണിത്. നെഞ്ചകം പിളരുന്ന ശരതിന്റെ ചോദ്യത്തിന് മുന്നിൽ ആശ്വാസവാക്കുകൾ പറയാനാകാതെ ബന്ധുക്കളും വിതുമ്പുകയാണ്. ശരത്തിനെ ആശ്വസിപ്പിക്കാനുമാകുന്നില്ല ആർക്കും. കോട്ടക്കുന്നിലെ ഉരുളുകൾ കവർന്നത് ചാത്തക്കുളം വീട്ടിലെ ശരത്തിന്റെ ഒന്നരവയസുള്ള കുഞ്ഞിനെയും ഭാര്യയേയും അമ്മയെയും ആണ്. ബന്ധുക്കളുടെ ദാരുദ മരണത്തേയോർത്ത് ശരത്തിന്റെ അച്ഛൻ സത്യനും അനിയൻ സജിനും പതറിയ മനസ്സുമായി ശരതിനോടൊപ്പംതന്നെയുണ്ട്.

അതേ സമയം മലപ്പുറത്തിന്റെ ഹൃദയഭാഗമായ കോട്ടക്കുന്നിലുണ്ടായ ഉരുൾപൊട്ടൽ മനുഷ്യനിർമ്മിതമാണെന്ന ആരോപണം ഉയർന്നിട്ടുണ്ട്. ഇവിടെ നടന്ന നിർമ്മാണ പ്രവർത്തനങ്ങളും മരം മുറിയും മണ്ണിടിച്ചിൽ ഉണ്ടാക്കുമെന്ന് നേരത്തെ പരാതി ഉയർന്നെങ്കിലും അധികൃതർ അവഗണിക്കയായിരുന്നു. കഴിഞ്ഞ ദിവസം കുടുംബം അകപ്പെട്ട ഉൾപൊട്ടലിന് പുറമെ മറ്റൊരു ദുരന്തത്തിന് കൂടി സാധ്യത നൽകി പുതിയ വിള്ളൽകൂടി കോട്ടക്കുന്നിൽ രൂപപ്പെട്ടതും ഇതിന്റെ ഭാഗമാണെന്ന് ജിയോളജി വകുപ്പധികൃതർ പറയുന്നു. ഇതോടെ പ്രദശേത്ത് ഭീതി വിട്ടുമാറിയിട്ടില്ല.

ഉറ്റവരുടെ ചലനമറ്റ ശരീരംപോലും കാണാൻ ശരത്തിന് നീറുന്ന ഓർമകളുമായി ദിവസങ്ങളോളം ദുരന്ത ഭൂമിയുടെ സമീപത്ത് കാത്തിരിക്കേണ്ടിവന്നു. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30നായിരുന്നു അപകടം. മകൻ ധ്രുവന്റെയും ഭാര്യ ഗീതുവിന്റെയും മൃതദേഹങ്ങൾ കിട്ടിയത് ഞായറാഴ്ചയും അമ്മ സരോജിനിയുടേത് തിങ്കളാഴ്ച പകൽ 11.30നുമായിരുന്നു. പനിയായിരുന്ന മകൻ ധ്രുവനെ ഡോക്ടറെ കാണിച്ച് വീട്ടിൽ എത്തിയത് വെള്ളിയാഴ്ച 12നാണ്. തുടർച്ചയായ മഴയിൽ കോട്ടക്കുന്ന് മലമുകളിലെ വെള്ളം വീടിന് മുകളിലെത്തിരുന്നു. ഗീതുവും കുട്ടിയും മുറിയിലിരിക്കെയാണ് വെള്ളം ചാലുകീറിവിടാൻ അമ്മ സരോജിയും ശരത്തും പുറത്തിറങ്ങിയത്. വീടിനുമുന്നിലെ റോഡിൽ രണ്ടുപേരും എത്തിയപ്പോഴായിരുന്നു ദുരന്തം. നിമിഷനേരംകൊണ്ട് എല്ലാം തകർന്നടിഞ്ഞു.

സമീപത്തെ ടൂറിസ്റ്റ് ഹോം സിസി ടിവിയിൽ ദുരന്ത ദൃശ്യം പതിഞ്ഞു. ദുരന്തത്തിൽ ശരത്ത് തലനാരിഴക്കാണ് രക്ഷപ്പെട്ടത്. വൻതോതിൽ ഉരുളുകൾ പതിച്ച വീടിന്റെ തറയുടെ ചില ഭാഗങ്ങൾമാത്രമാണ് അവശേഷിക്കുന്നത്. പിണങ്ങിനിന്ന മാതാവും, പിതാവും തിരിച്ചുവിളിക്കാനിരിക്കെയാണ് ഗീതുവിന്റെ മരണം. രണ്ടു വർഷം മുമ്പാണു ഗീതുവും ശരതുമായുള്ള പ്രണയ വിവാഹം നടന്നത്. വിവാഹം ഗീതുവിന്റെ മാതാപിതാക്കൾ അംഗീകരിച്ചിരുന്നില്ല.മകളോടുള്ള സ്നേഹക്കൂടുതൽകാരണമാണ് ഇതെന്നും ഇവർ ചില ബന്ധുക്കളോട് പറഞ്ഞിരുന്നു. കോട്ടക്കുന്നിൽ മണ്ണിനടിയിൽ നിന്നും ഗീതുവിന്റേയും, ഒന്നര വയസ്സുകാരൻ മകന്റേയും മൃതദേഹം പുറത്തെടുത്തതിറഞ്ഞതോടെ നെഞ്ചകം തകർന്ന് വേദനിക്കുകയാണ് മോങ്ങംസ്വദേശികളായ ഗീതുവിന്റെ അമ്മ ബിന്ദുവും, പിതാവ് ഗംഗാധരനും.

രണ്ടുവർഷം മുമ്പ് മകൾ ശരതുമായി വിവാഹം കഴിച്ചു കോട്ടക്കുന്ന് ചെരുവിൽ വാടകക്കായിരുന്നു താമസം. എന്നാൽ മകളോടുള്ള സ്നേഹക്കൂടുതൽ കാരണമാണു അവളോട് രക്ഷിതാക്കൾ മിണ്ടാതിരുന്നത്. ഇവർക്കു ഒന്നര വയസ്സുകാരനായ മകൻ പിറന്ന വിവരമെല്ലാം ഇവർ അറിഞ്ഞിരുന്നെങ്കിലും ഏതൊരു മാതാപിതാക്കളേപോലെയും ഇവർക്കും മനസ്സിലെ മകളോടുള്ള സ്നേഹത്തിന് ഒരു തരിമ്പുപോലും കുറവുണ്ടായിരുന്നില്ല. ധ്രുവൻ എന്ന മകൻ പിറന്നതിനു ശേഷം ശരതിനേയും, ഗീതുവിനേയും വീട്ടിലേക്കു വിളിക്കാനും മാതാപിതാക്കൾ തീരുമാനിച്ചിരുന്നു. ഇക്കാര്യം ഇവർ ഇവരുമായിമായി അടുപ്പമുള്ള ചിലരോട് പറയുകയും ചെയ്തിരുന്നു.

ഇതിനിടയിലാണു നെഞ്ചകം പിളർക്കുന്ന വാർത്ത അറിയുന്നത്. ഗീതുവും, ഒന്നര വയസ്സുകാരൻ മകൻ ധ്രൂവനും, ശരതിന്റെ മാതാവ് സരസ്വതിയും ഉരുപൊട്ടലിൽകുടുങ്ങിയെന്ന്, രണ്ടു ദിവസം മുമ്പ് സംഭവം അറിഞ്ഞ ദിവസം തന്നെ ഇവരുടെ ബന്ധുക്കളെല്ലാം ഓടിയെത്തിയിരുന്നു. എന്നാൽ ഇന്ന് ഉച്ചയോടു കൂടി ഗീതുവിന്റേയും മകൻ ധ്രുവന്റേയും മൃതദേഹം കണ്ടെടുത്തതോടെ മലപ്പുറം മോങ്ങത്തു താമസിക്കുന്ന മാതാവ് ബിന്ദുവിന്റേയും പിതാവ് ഗംഗാധരന്റേയും നെഞ്ചകം തകർന്നു.

20വയസ്സുവരെ തങ്ങൾ പോറ്റി വളർത്തിയ മകൾ രണ്ടു വർഷം മുമ്പു മറ്റൊരുത്തന്റെ കൂടെപോയപ്പോഴും അവൾ നല്ല നിലയിൽ ജീവിക്കുന്നുണ്ടെന്നറിഞ്ഞാൽ മാത്രം മതിയായിരുന്നു. എന്നാൽ ജീവനറ്റ മകളോടൊപ്പം തങ്ങൾക്ക് ഒരിക്കൽപോലും താലോലിക്കാൻ കഴിയാതെ വന്ന ഒന്നരവയസ്സുകാരൻ പേരമകനും മരണപ്പെട്ടതിറഞ്ഞ ഈ മാതാപിതാക്കൾക്ക് നെഞ്ചകം പിളരുകയായിരുന്നു. മകളോടുള്ള സ്നേഹക്കൂടുതൽകൊണ്ടാണ് ഇത്രയും നാൾ പിണങ്ങി നിന്നത്. മക്കൾ തെറ്റുചെയ്താലും മാതാപിതാക്കൾക്ക് അവരെ വെറുക്കാനാകില്ല. എന്നാൽ സ്നേഹിച്ച പുരുഷനോടൊപ്പം വിവാഹം കഴിച്ചു ജീവിക്കുക മാത്രമാണ് ഗീതു ചെയ്തത്.

മകളെ ഉടൻ തിരിച്ചുകൊണ്ടുവരണമെന്ന് മാതാവ് ബിന്ദുവും, പിതാവ് ഗംഗാധരനും അടുത്ത ബന്ധുക്കളോടുവരെ അടുത്തിടെ പറഞ്ഞിരുന്നു. ഇതിനിടയിലാണ് ധാരണമായ അപകടമുണ്ടായത്. ഇരുവരുടേയും മൃതദേഹങ്ങൾ തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലാണു കഴിഞ്ഞ ദിവസം ഉച്ചയോടെ പുറത്തെടുത്തത്. മണ്ണിനടിയിൽനിന്നു പുറത്തെത്തിക്കുമ്പോൾ മകൻ ധ്രുവന്റെ കയ്യിൽ മുറുകെപ്പിടിച്ച നിലയിലായിരുന്നു ഗീതുവിന്റെ മൃതദേഹം. ഗീതുവിന്റെ ഭർത്താവിന്റെ അമ്മ സരസ്വതിയുടെ മൃതദേഹം ഇന്നലെയും കണ്ടെടുത്തു.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
TODAYLAST WEEKLAST MONTH
'സ്ത്രീ എന്ന് പറയുന്നത് പുരുഷന്റെ കൃഷിയിടം മാത്രമാണ് എന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്; തലയിൽ നിന്ന് തട്ടം ഉതിർന്നു വീണാൽ പോലും അനക്ക് മരിക്കണ്ടേ പെണ്ണെ എന്നാണ് ചോദിക്കുന്നത്; ഡ്രസ്സ് തിരഞ്ഞെടുക്കുന്നതിൽ എന്നുവേണ്ട മൂക്കുത്തി ഇടുന്നതിൽ പോലും മതം കൈകടത്തുന്നു; നൃത്തം ചെയ്തപ്പോൾ അഭിസാരികയായി മുദ്രകുത്തപ്പെട്ടു; സ്വന്തം ഉമ്മുമ്മയുടെ മയ്യത്തു കാണുന്നതിൽനിന്നു പോലും എന്നെ വിലക്കി'; താൻ എന്തുകൊണ്ട് മതം ഉപേക്ഷിച്ചുവെന്ന് വ്യക്തമാക്കി ജസ്ല മാടശ്ശേരി
സൈനികനായിരുന്നിട്ടും ബിനോയിയുടെ മൃതശരീരം പള്ളിക്കുള്ളിൽ കയറ്റാൻ അനുവദിക്കാതിരുന്നത് യാക്കോബായ സഭാംഗമായതിനാൽ; സഭാ ഭരണഘടന അനുസരിക്കുന്നില്ലെന്ന് പറഞ്ഞ് തടഞ്ഞ മൃതശരീരം ബലമായി പള്ളിക്കുള്ളിൽ കയറ്റി നാട്ടുകാരും; പള്ളിക്കുള്ളിൽ കയറാൻ ശ്രമിച്ചത് തുറന്ന് കിടക്കുന്ന പള്ളിയിൽ പ്രവേശിക്കാൻ നിയമ തടസ്സം ഇല്ലാത്തതിനാലെന്ന് ബന്ധുക്കളും
പുഷ് ബാക്ക് ലിവറുകൾ വലിച്ചൊടിക്കുന്ന മാനസിക വൈകൃതം; സീറ്റുകൾ കുത്തികീറിയും പ്ലഗ് പോയിന്റുകൾ ഇല്ലാതെയാക്കിയും രാജരഥത്തെ കൊല്ലാ കൊല ചെയ്ത് സാമൂഹ്യ വിരുദ്ധർ; സിസിടിവി വയ്ക്കാത്തതിന്റെ ആനുകൂല്യം മുതലെടുത്ത് ക്രിമിനലുകൾ ഇല്ലായ്മ ചെയ്തത് തിരുവനന്തപുരം മുതൽ ഷൊർണ്ണൂർ വരെ സുഖയാത്രയെന്ന മലയാളികളുടെ മോഹത്തെ; മുഖം മിനുക്കിയ തീവണ്ടിയെ നശിപ്പിച്ചവരെ കണ്ടെത്താൻ റെയിൽവേ പൊലീസും; വേണാട് എക്സ്‌പ്രസിന്റെ മനോഹാരിത ഒരാഴ്ച കൊണ്ട് ഇല്ലാതാക്കി സാമൂഹ്യവിരുദ്ധർ
പാർട്ടി സെക്രട്ടറിയുടെ സവർണ്ണ ബോധമുള്ള മകന്, ജീവിക്കാൻ വേണ്ടി അർദ്ധനഗ്‌നയായി ഡാൻസ് ചെയ്യേണ്ടി വന്ന പെൺകുട്ടിയിൽ ഒരു കൊച്ചുണ്ടായെന്ന ആരോപണം വന്നപ്പോൾ എവിടെ നിന്റെ കീഴാള ബോധം? ഒരു പട്ടികജാതി പെൺകുട്ടി, ലോക്‌സഭയിലേക്ക് മത്സരിച്ചപ്പോൾ സവർണ്ണ കുലജാതനായ എൽഡിഎഫ് കൺവീനർ പരിഹസിച്ചപ്പോൾ എവിടെ പണയം വെച്ചു നിന്റെ കീഴാളബോധം?? കീഴാള വാദവുമായി വന്ന ഡിഫി നേതാവിനെ കണ്ടംവഴി ഓടിച്ച് അനിൽ അക്കര എംഎൽഎ
ചെറിയ പിടിച്ചുപറിയിൽ നിന്ന് വൻ മോഷണങ്ങൾ; കള്ളനോട്ടടി മുതൽ കൊലപാതകം വരെ; അത്താണി ബോയിസിനെ ഉണ്ടാക്കിയതും വളർത്തിയതും 'ഗില്ലാപ്പി'; കള്ളക്കടത്ത് സ്വർണം തട്ടിയെടുത്തതോടെ എല്ലാവരും സാമ്പത്തിക കരുത്തരുമായി; പണം കുമിഞ്ഞപ്പോൾ 'അധോലോകത്തും' തമ്മിലടി തുടങ്ങി; അച്ഛനെ കൈവച്ചതോടെ ഗുരുവിനെ കൊല്ലാൻ മനസ്സിലുറപ്പിച്ചത് ശിഷ്യനും; വാളെടുത്തു നൽകിയവനെ കൊത്തി നുറുക്കി പ്രതികാരം; അത്താണിയിലെ ബിനോയിയുടെ കൊലപാതകത്തിലെ ഗൂഢാലോചന കണ്ടെത്തി പൊലീസ്
വെറുമൊരു പാസ്‌പോർട്ടുമായി താമസിയാതെ യുഎഇയിലെത്തി കറങ്ങാം; ഔദ്യോഗിക പ്രഖ്യാപനം ഉടൻ; നടപടി ബംഗളുരുവിലും ചെന്നൈയിലും ഡൽഹിയിലും ഹൈദദരാബാദിലും കൊൽക്കത്തിയിലും മുബൈയിലും എത്തുന്ന യുഎഇക്കാർക്ക് മുൻകൂർ വിസ വേണ്ടെന്ന മോദി സർക്കാർ തീരുമാനത്തിന് പിന്നാലെ; ഇന്ത്യാ-യുഎഇ ബന്ധം കൂടുതൽ ഊഷ്മളതയിലേക്ക് എത്തിക്കാൻ ഉറച്ച് അബുദാബി ഷെയ്ഖും; ഖത്തറിന് പിന്നാലെ ഇന്ത്യക്കാർക്ക് യുഎഇയിലും വിസ ഓൺ അറൈവൽ
പണത്തോടുള്ള ആർത്തിയിൽ ആദ്യം ഭാര്യാ പിതാവിനെ ഭീഷണിപ്പെടുത്തി എഴുതി വാങ്ങിയത് ജംഗ്ഷനിലെ ബേക്കറി; ആർത്തി തീരാതെ വാഹനവും സ്വന്തം പേരിലാക്കി; എന്നിട്ടും താലി കെട്ടിയ ഭാര്യയെ നിരന്തരം ക്രൂശിച്ചു; സഹിക്കാനാവാതെ എന്റെ മകനെ ഭർതൃവീട്ടുകാർക്ക് വിട്ടുകൊടുക്കരുത് എന്ന കുറിപ്പെഴുതി ആറ്റിൽ ചാടി ഷാലുവിന്റെ ആത്മഹത്യ; പുളിമൂട്ടിലെ സിപിഎം നേതാവ് പ്രശാന്തിനെതിരെ തെളിവുണ്ടെന്ന് പൊലീസ്; ആര്യനാട്ടെ ടിക് ടോക് പെർഫോർമറുടെ മരണം സ്ത്രീധന പീഡനത്തിന്റെ ബാക്കിപത്രം
'സ്ത്രീ എന്ന് പറയുന്നത് പുരുഷന്റെ കൃഷിയിടം മാത്രമാണ് എന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്; തലയിൽ നിന്ന് തട്ടം ഉതിർന്നു വീണാൽ പോലും അനക്ക് മരിക്കണ്ടേ പെണ്ണെ എന്നാണ് ചോദിക്കുന്നത്; ഡ്രസ്സ് തിരഞ്ഞെടുക്കുന്നതിൽ എന്നുവേണ്ട മൂക്കുത്തി ഇടുന്നതിൽ പോലും മതം കൈകടത്തുന്നു; നൃത്തം ചെയ്തപ്പോൾ അഭിസാരികയായി മുദ്രകുത്തപ്പെട്ടു; സ്വന്തം ഉമ്മുമ്മയുടെ മയ്യത്തു കാണുന്നതിൽനിന്നു പോലും എന്നെ വിലക്കി'; താൻ എന്തുകൊണ്ട് മതം ഉപേക്ഷിച്ചുവെന്ന് വ്യക്തമാക്കി ജസ്ല മാടശ്ശേരി
നിയമോപദേശം തേടലിന് കാരണം 'കുമ്മനം രാജശേഖരൻ'; മിസോറാമിന്റെ മുൻ ഗവർണ്ണർ വികാരം ആളിക്കത്തിക്കുമെന്ന സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നിർണ്ണായകമായി; നിലയ്ക്കൽ സമര നായകനോടുള്ള കളി സുരേന്ദ്രനെ തൊട്ടതു പോലെയാകില്ലെന്ന വിലയിരുത്തലും സ്വാധീനിച്ചു; നവോത്ഥാനത്തെ പിണറായി സർക്കാർ തള്ളിപ്പറയാൻ കാരണം നേതൃത്വം ഏറ്റെടുക്കാൻ ആളുണ്ടെന്ന ഭയം; തീർത്ഥാടനം സുഗമമാക്കാൻ സർക്കാർ മുന്നിട്ടിറങ്ങുന്നതിന്റെ പിന്നാമ്പുറ സംസാരത്തിൽ നിറയുന്നത് കുമ്മനം ഇഫക്ട്
അടുത്താൽ പിരിയാൻ കഴിയാത്ത ഒരുതരം മാസ്മരികത ജോളിയിലുണ്ട്; ഭാര്യാ-ഭർത്താക്കന്മാരെ പോലെയാണ് കഴിഞ്ഞതെങ്കിലും എല്ലാം രഹസ്യമായായിരുന്നു; ദാമ്പത്യ വിഷയത്തിൽ ഭർത്താവ് പരാജയമെന്ന് പറഞ്ഞ് അവർ കൂടുതൽ കൂടുതൽ അടുത്തു; മഞ്ചാടിയിൽ മാത്യു തങ്ങളുടെ സ്വൈര്യവിഹാരത്തിന് എതിരു നിന്ന ആൾ; ഷാജുവിനെ കെട്ടിയിട്ടും ബന്ധം തുടർന്നു; ജോളിയിലെ വശ്യത മൂലം ഒന്നിനേയും എതിർക്കാൻ കഴിഞ്ഞതുമില്ല; ജോളിയെ വെട്ടിലാക്കി അടുപ്പക്കാരൻ ഷാജിയുടെ മൊഴിയും
വെള്ളയിൽ ചുവപ്പ് മിന്നുന്ന ലഹങ്കയിൽ നവവധുവായി ശ്രീലക്ഷ്മി; കോട്ടിലും സ്യൂട്ടിലും അതീവസുന്ദരനായി വരൻ; ജഗതി ശ്രീകുമാറിന്റെ മകൾ ശ്രീലക്ഷ്മിയുടെ വിവാഹം ബോൾഗാട്ടി ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ അത്യാഡംബര പൂർവം നടന്നു; വരൻ കൊല്ലം സ്വദേശിയും പൈലറ്റുമായി ജിജിൻ ജഹാംഗീർ; വിവാഹം നടന്നത് പരമ്പരാഗത മുസ്ലിം ആചാരരീതിയിൽ; താരപുത്രിക്ക് ആശംസ നേർന്ന് സോഷ്യൽ മീഡിയയും
സുദർശൻ പത്മനാഭനെ അറസ്റ്റ് ചെയ്യണമെന്ന് തമിഴ്‌നാടിനോട് ആവശ്യപ്പെട്ട് കേരളം; വർഗ്ഗീയ വിദ്വേഷം വിതറി മിടുമിടുക്കിയെ കൊന്നയാൾ മിസോറാമിലേക്ക് മുങ്ങി; എല്ലാം വഴികളിലും സഞ്ചരിച്ച് ആത്മഹത്യാ കുറിപ്പിൽ പറയുന്ന അദ്ധ്യാപകനെ തുറുങ്കിൽ അടപ്പിക്കുമെന്ന് അച്ഛനും; ആത്മഹത്യ ചെയ്യും മുൻപ് ആത്മഹത്യാ കുറിപ്പ് എന്റെ കയ്യിൽ സുരക്ഷിതമായി എത്തിക്കാനുള്ള ഒരുക്കങ്ങൾ മകൾ ചെയ്തിരുന്നുവെന്നും ലത്തീഫ് മറുനാടനോട്; ഫാത്തിമ ലത്തീഫിന്റെ കഥ കേട്ട് ഞെട്ടി മലയാളികൾ
നാടകത്തിൽ തുടങ്ങി മിനിസ്‌ക്രീനിൽ അരങ്ങേറ്റം കുറിച്ച ശ്രീകുമാറിനെ ജനപ്രിയനാക്കിയത് മറിമായത്തിലെ ലോലിതൻ; നർത്തകിയായ സ്‌നേഹക്ക് മറിമായത്തിലൂടെ ലഭിച്ചത് കൈനിറയെ അവസരങ്ങളും; മഴവിൽ മനോരമയിലെ മറിമായം പരമ്പരയിലെ പ്രിയജോഡികളായ ലോലിതനും മണ്ഡോദരിയും ഇനി ജീവിതത്തിലും ദമ്പതിമാരാകുന്നു; ശ്രീകുമാറിന്റേയും സ്‌നേഹയുടേയും വിവാഹം ഡിസംബർ 11ന് തൃപ്പുണ്ണിത്തുറയിൽ; താരജോഡികൾക്ക് ആശംസകൾ നേർന്ന് സോഷ്യൽ മീഡിയയും
തിളച്ച എണ്ണയിൽ മുക്കി കൈ പൊള്ളിച്ചു; കെട്ടിയിട്ട ശേഷം യാതൊരു ദയയുമില്ലാത്ത ക്രൂര ലൈംഗികപീഡനം; 15 ദിവസമായി ഭക്ഷണം പോലും ഇല്ല: സൗദി അറേബ്യയിൽ ജോലിക്കെത്തിയ ബംഗ്ലാദേശി യുവതി അനുഭവിക്കുന്നത് സമാനതകളില്ലാത്ത കൊടിയ പീഡനം: തൊഴിലുടമയറിയാതെ കണ്ണീരോടെ ഫേസ്‌ബുക്ക് ലൈവിലെത്തി രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് 25കാരി
ഡേറ്റിങ് ഫേസ്‌ബുക്ക് ഗ്രൂപ്പിൽ അംഗമായ യുവാവ് നോട്ടമിട്ടത് അതിസുന്ദരിയായ യുവതിയെ; മുപ്പതിനായിരം രൂപയ്ക്ക് സമ്മതിച്ച് പെൺകുട്ടി എത്തിയപ്പോൾ അതിനുള്ള മൊഞ്ചില്ലെന്ന് യുവാവും; എന്നാൽ വീട്ടമ്മയെ മുട്ടിച്ചുതരാമെന്ന് പെൺകുട്ടി; സംഗമത്തിന് മുമ്പുള്ള സംഭാഷണം ലീക്കായതോടെ പണി പാളി; പെൺകുട്ടിയുടെ ക്ഷണം സ്വീകരിച്ച് കാമാർത്തനായി എത്തിയ യുവാവിനെ ഹോട്ടലിൽ കാത്തു നിന്നത് ഗുണ്ടകൾ; ആലപ്പുഴക്കാരന്റെ പരാതിയിൽ പിടിയിലായത് മൂന്നു പേർ; കൊച്ചിയിലെ ഓൺലൈൻ പെൺവാണിഭ സംഘത്തെ പൂട്ടാൻ പൊലീസ്
എല്ലാവർക്കും സൗജന്യ ചികിത്സ; സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയാലും മൂഴുവൻ പണവും സർക്കാർ കൊടുക്കും; ഒരു കുടുംബത്തിനു വേണ്ട വെള്ളവും വൈദ്യുതിയും ഫ്രീ; വനിതകൾക്ക് സൗജന്യ യാത്ര; ഹൈടെക്ക് ആയതോടെ സ്വകാര്യ സ്‌കൂളുകളിൽ നിന്ന് സർക്കാർ സ്‌കൂളുകളിലേക്ക് കുട്ടികളുടെ കുത്തൊഴുക്ക്; ഇത്രയേറെ സൗജന്യങ്ങൾ കൊടുത്തിട്ടും ഖജനാവിൽ പണം ബാക്കി; സാമ്പത്തിക അത്ഭുതമായി ഡൽഹിയിലെ കെജ്രിവാൾ സർക്കാർ; പിണറായിയും മോദിയും അറിയണം, ഇങ്ങനെയും ഒരു സർക്കാർ ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ടെന്ന്!
യോനിയിൽ കമ്പ് കുത്തി കയറ്റിയ നിലയിലുള്ള ആ ചെറിയ കുട്ടിയുടെ മൃതദേഹത്തിന്റെ പോസ്റ്റ്മോർട്ടം കണ്ടുനിൽക്കാൻ പോലും കഴിയില്ലായിരുന്നു; പക്ഷേ ഡോക്ടർക്ക് കർത്തവ്യം നിറവേറ്റിയേ പറ്റൂ; ആ പഴയ ഓർമ്മകളെല്ലാം വീണ്ടും വന്ന ദിവസമാണിന്ന്; കുറ്റം തെളിയിക്കാൻ സാധിക്കാത്തത് സ്റ്റേറ്റിന്റെ പരാജയമാണ്; വാളയാർ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഡോ.ജിനേഷ് പിഎസ് എഴുതുന്നു
ഗർഭിണിയായ ജോമോൾ ജോസഫിന്റെ വയറിന് ചവിട്ടിയും തലയ്ക്ക് കമ്പിവടി കൊണ്ട് അടിച്ചും ആക്രമണം; ഗേറ്റ് പൂട്ടി ആശുപത്രിയിൽ കൊണ്ടുപോകുന്നത് തടയാനും ഗൂണ്ടകൾ; ആക്രമണം ഫറോഖ് കോളേജിനടുത്തുള്ള ട്രാൻസ്‌മെൻ കിരൺ വൈലശ്ശേരിയുടെ വീട് സന്ദർശിച്ചപ്പോൾ; ആക്രമണം അഴിച്ചുവിട്ടത് കിരണിന്റെ സഹോദരൻ വി. ജയരാജനടക്കം മുപ്പതോളം പേർ ചേർന്ന്; ജോമോൾ മെഡിക്കൽ കോളേജ് ഐസിയുവിൽ
ജയറാമിന്റെ മകൾ അമ്മ പാർവ്വതിക്കൊപ്പം കല്ല്യാണത്തിന് പോയപ്പോൾ പാവടയും ഉടുപ്പും ഒക്കെ ധരിക്കാൻ മറന്നു പോയതാണോ? പാർവ്വതിക്കൊപ്പം ഇരിക്കുന്ന ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കു വച്ച മാളിവകയ്‌ക്കെതിരെ കടുത്ത സൈബർ ആക്രമണം; സദാചാരവാദികളെ ചൊടിപ്പിച്ചത് കാലിന്മേൽ കാലെടുത്ത് വച്ചിരിക്കുന്ന ഫോട്ടോയിൽ വസ്ത്രം ഒട്ടും കാണാനാവാത്തത്; സാരിയിൽ സുന്ദരിയായി ഇരിക്കുന്ന പാർവ്വതിയെ ചൂണ്ടികാട്ടി അമ്മയെ കണ്ടു പഠിക്കൂവെന്ന് ഉപദേശിച്ച് സോഷ്യൽ മീഡിയ
അമ്മയുടെ മരണവിവരം അറിയിക്കാൻ വിളിച്ചപ്പോൾ ദിലീപ് തെറി വിളിച്ചതോടെ തുടങ്ങിയ വൈരാഗ്യം! നടിയെ ആക്രമിച്ച കേസിൽ കാവ്യാ മാധവൻ ചർച്ചയാക്കിയത് ഈ സൗഹൃദം; കിട്ടാനുള്ള 60 ലക്ഷത്തിന് പുഷിന് ലേഡി സൂപ്പർ സ്റ്റാർ വക്കീൽ നോട്ടീസ് അയച്ചതോടെ കൂട്ടുകാരും രണ്ട് വഴിക്ക്; ഒടി വിദ്യയിലെ ഗൾഫിലെ പ്രമോഷനിടെയും സംവിധായകനും നടിയും തമ്മിലുടക്കി; 'കല്യാണിലെ' സൗഹൃദം അവസാനിക്കുന്നത് ബെഹ്‌റയ്ക്ക് മുമ്പിൽ; ദിലീപിന്റെ കുടുംബ കഥയിലെ വില്ലൻ പുഷ് ശ്രീകുമാറിന് മഞ്ജു വാര്യർ 'ചെക്ക്' പറയുമ്പോൾ