1 usd = 71.42 inr 1 gbp = 86.67 inr 1 eur = 79.24 inr 1 aed = 19.44 inr 1 sar = 19.04 inr 1 kwd = 234.85 inr

Aug / 2019
22
Thursday

ആരാധകരുടെ അമിതാവേശത്തിൽ നാണംകെട്ട് തലകുനിച്ച് മമ്മൂട്ടി; പേരൻപിലെ അഭിനയ മികവിന് മമ്മൂട്ടിക്ക് ദേശീയ അവാർഡ് ലഭിക്കാത്തതിന്റെ നിരാശ ഫാൻസുകാർ തീർത്തത് ജൂറി ചെയർമാൻ രാഹുൽ റവൈലിന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ പൊങ്കാലയിട്ട്; സഹികെട്ട ചെയർമാൻ റീജ്യണൽ തലത്തിൽ ചിത്രം പിന്തള്ളപ്പെട്ടെന്നും എന്തിനീ വിദ്വേഷ പ്രചരണമെന്നും ചോദിച്ച് പോസ്റ്റിട്ടു; താനൊന്നും അറിഞ്ഞില്ലെന്നും, എങ്കിലും ആരാധകർ മൂലം സംഭവിച്ചതിന് മാപ്പു ചോദിക്കുന്നുവെന്നും മമ്മൂട്ടി

August 10, 2019 | 01:29 PM IST | Permalink



ആരാധകരുടെ അമിതാവേശത്തിൽ നാണംകെട്ട് തലകുനിച്ച് മമ്മൂട്ടി; പേരൻപിലെ അഭിനയ മികവിന് മമ്മൂട്ടിക്ക് ദേശീയ അവാർഡ് ലഭിക്കാത്തതിന്റെ നിരാശ ഫാൻസുകാർ തീർത്തത് ജൂറി ചെയർമാൻ രാഹുൽ റവൈലിന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ പൊങ്കാലയിട്ട്; സഹികെട്ട ചെയർമാൻ റീജ്യണൽ തലത്തിൽ ചിത്രം പിന്തള്ളപ്പെട്ടെന്നും എന്തിനീ വിദ്വേഷ പ്രചരണമെന്നും ചോദിച്ച് പോസ്റ്റിട്ടു; താനൊന്നും അറിഞ്ഞില്ലെന്നും, എങ്കിലും ആരാധകർ മൂലം സംഭവിച്ചതിന് മാപ്പു ചോദിക്കുന്നുവെന്നും മമ്മൂട്ടി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: 66ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ നടൻ മമ്മൂട്ടിക്ക് മികച്ച നടനുള്ള ദേശീയ പുരസ്‌ക്കാരം ലഭിക്കുമെന്ന കടുത്ത പ്രതീക്ഷയിലായിരുന്നു അദ്ദേഹത്തിന്റെ ആരാധകർ. എന്നാല്, പുരസ്‌ക്കാരം പ്രഖ്യാപിച്ചപ്പോൾ മികച്ച നടന്മാരായി തിരഞ്ഞെടുക്കപ്പെട്ടതാകട്ടെ അന്ധാഥുൻ എന്ന ചിത്രത്തിലെ അഭിനയത്തിന് ആയുഷ്മാൻ ഖുറാനയ്ക്കും ഉറിയിലെ പ്രകടനത്തിന് വിക്കി കൗശലിനും പുരസ്‌ക്കാരം ലഭിച്ചു. ഇതോടെ സോഷ്യൽ മീഡിയയിൽ കടുത്ത എതിർപ്പാണ് സോഷ്യൽ മീഡിയയിൽ ഉണ്ടായത്. ജൂറി ചെയർമാൻ രാഹുൽ റവൈലിന്റെ ഫേസ്‌ബുക്ക് പോജിൽ കയറി പൊങ്കാലയും തുടങ്ങി.

നിരവധി പുരസ്‌ക്കാരങ്ങൾ ലഭിച്ച പേരൻപ് എന്ന തമിഴ് സിനിമയിലെ അഭിനയത്തിലൂടെ മമ്മൂട്ടിക്ക് മികച്ച നടനുള്ള പുരസ്‌ക്കാരം ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്തുകൊണ്ട് മമ്മൂട്ടി പരിഗണിക്കപ്പെട്ടില്ല എന്ന ഈ ചോദ്യം ജൂറി ചെയർമാനോട് ചോദിച്ചപ്പോൾ ഒരു വ്യക്തതയില്ലാത്ത മറുപടിയാണ് അദ്ദേഹം ആദ്യം നല്കിയത്. 'എന്തു കൊണ്ട് ഒരു പ്രത്യേക വ്യക്തിക്ക് അവാർഡ് ലഭിച്ചില്ലെന്ന് ചോദിക്കുന്നത് വിഷമകരമാണ്. ഇത് ജൂറി ഒരുമിച്ചെടുത്ത തീരുമാനമാണ്. എന്നെ വിശ്വസിക്കൂ, ഇതത്ര എളുപ്പമുള്ള കാര്യമല്ല. വളരെയധികം ബുദ്ധിമുട്ടുണ്ട്. ഞങ്ങളെ സംബന്ധിച്ച് ഇന്നയാൾക്ക് എന്തു കൊണ്ട് അവാർഡ് കൊടുക്കണം, ഇന്നയാൾക്ക് കൊടുക്കരുത് എന്ന് വേർതിരിക്കുക വ്യക്തിനിഷ്ഠമാണ്. ഇത് ജൂറിയുടെ തീരുമാനം. ഇത് അന്തിമമാണ്.'

രാഹുലിന്റെ ഈ മറുപടിയാണ് ആരാധകരെ ശരിക്കും ചൊടിപ്പിച്ചത്. ഇതോടെ ഇവർ സോഷ്യൽ മീഡിയയിൽ പൊങ്കാല തുടങ്ങുകയായിരുന്നു. കൂടാതെ ജസ്റ്റിസ് ഫോർ മമ്മൂട്ടി ഹാഷ് ടാഗുമിട്ട് പ്രചരണം ശക്തമാക്കുകയും ചെയ്തു. പേരൻപ് ചിത്രത്തിൽ differently abled കഥാപാത്രം ആയി വിസ്മയിപ്പിച്ച മികച്ച പ്രകടനത്തിന് സാധന എന്ന പെൺകുട്ടിക്ക് പോലും അവാർഡ് നിഷേധിക്കപ്പെട്ടിരുന്നു. വേറെ രസം എന്താണെന്ന് വച്ചാൽ, നിരവധി ദേശീയ പുരസ്‌കാരങ്ങൾ നേടിയിരിക്കുന്ന 'ഉറി എന്ന ചിത്രം ബിജെപി ദേശീയ നേതൃത്വത്തിന്റെ ഒരു പ്രോപഗണ്ട ഫിലിം ആയാണ് കണക്കാക്കുന്നത്. മാത്രമല്ല Best child artistനുള്ള അവാർഡ് നരേന്ദ്ര മോദിയുടെ ജീവിതം ആസ്പദമാക്കുന്ന മൂവിയിൽ മോദിയുടെ ബാല്യകാലം അഭിനയിച്ച കുട്ടിക്കാണ് നൽകിയിരിക്കുന്നതും. ഇതെല്ലാം കടുത്ത അവാർഡ് നിർണയത്തിലെ അട്ടിമറി ഉണ്ടായത്.

ഇത്തവണത്തെ ദേശീയ അവാർഡ് പ്രഖ്യാപനത്തിൽ വ്യക്തമായ രാഷ്ട്രീയ ചായ്വ്വ് സംഭവിച്ചിട്ടുണ്ട് എന്നാണ് പൊതുബോധമുള്ള സിനിമ പ്രേക്ഷകർ ഒന്നടങ്കം പറഞ്ഞത്. ഇത് ആരാധകർ ഏറ്റെടുക്കുകയും ചെയ്തു. ബിജെപി അനുഭാവം പ്രകടിപ്പിക്കുന്ന സിനിമകൾക്ക് സിനിമാ പ്രവർത്തകർക്കാണ് കൂടുതലും അവാർഡുകൾ ഇപ്രാവശ്യം ലഭിച്ചിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ വലിയ ഒരു ക്യാമ്പയൻ തന്നെ ആരംഭിച്ചിരിക്കുകയാണ്. #PeranbuDeservesNationalAward #JusticeForMammootty എന്നിങ്ങനെയുള്ള ഹാഷ് ടാഗുകൾ ഉപയോഗിച്ച് ട്വിറ്ററിൽ തമിഴ്, മലയാളം സിനിമാ പ്രേമികൾ ഒരു പ്രതിഷേധം തന്നെ ആരംഭിച്ചു, ദേശീയ അവാർഡ് പ്രഖ്യാപനം തീർത്തും സ്വാർത്ഥമാണ് എന്നാണ് എല്ലാവരും പറയുന്നത്.

കഴിഞ്ഞ വർഷം ലോകത്തിലെ മികച്ച 20 സിനിമകളുടെ പട്ടികയിൽ പെരൻബിനെ ഉൾപ്പെടുത്തിയിരുന്നു, എന്നാൽ ഇന്ന് സിനിമയ്ക്ക് ഒരു അവാർഡും ലഭിക്കുന്നില്ല എന്നതും ആരാധകരിൽ അടക്കം കടുത്ത അമർഷമാണ് സൃഷ്ടിച്ചിരിക്കുന്നത്. മലയാളി പ്രേക്ഷകർ, തമിഴ് പ്രേക്ഷകർ ഭൂരിഭാഗം സിനിമാ പ്രേക്ഷകരും ഏറെ നിരാശയോടെയാണ് ഇത്തവണത്തെ ദേശീയ അവാർഡിന് നോക്കികാണുന്നത്. അർഹത ഉണ്ടായിട്ടും മമ്മൂട്ടി എന്ന നടനെ വീണ്ടും വീണ്ടും നോർത്തിന്ത്യൻ ലോബി തഴയുകയാണ് എന്നാണ് പ്രേക്ഷകപക്ഷം. ഇതാണ് സോഷ്യൽ മീഡിയയിൽ കമന്റിന്റെ രൂപത്തിൽ രോഷപ്രകടനമായി എത്തിയത്.

എന്നാൽ ആരാധകരുടെ അമിതാവേശം മമ്മൂട്ടിയെന്ന മഹാനടനെയും വല്ലാതെ കുഴ്പ്പത്തിൽ ചാടിച്ചു. അവാർഡ് നിർണയ ജൂറി ചെയർമാൻ രാഹുൽ തനിക്കെതിരെ മമ്മൂട്ടി ആരാധകർ വെറി തീർക്കുന്നുവെന്നും എന്താണ് ഇങ്ങനെ എന്നും ചോദിച്ച് ഫേസ്‌ബുക്കിൽ പോസ്റ്റിട്ടു. ഫാൻസ്‌ക്ലബ് എന്ന് അവകാശപ്പെടുന്നവരിൽ നിന്നും തെറിവിളിയും ഭീഷണിയും ഉണ്ടാകുന്നു എന്താണ് ഇങ്ങനെയെന്നും ചോദിച്ചു. ജൂറിയുടെ തീരുമാനത്തെ ചോദ്യം ചെയ്യാൻ ആർക്കും അവകാശം ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. പേരൻപ് റീജ്യണൽ പാനൽ തലത്തിൽ പുരസ്‌ക്കാര നിർണയത്തിൽ നിന്നും പുറത്തായെന്നും ഈ സിനിമ അവാർഡ് നിർണായ സമിതി പരിഗണിച്ചില്ലെന്നും രാഹുൽ റവൈൽ വ്യക്തമാക്കി.

ഈ പോസ്റ്റിന് താഴെയും തെറിവിളിയും മറ്റും പെരുകി വന്നു. മോഹൻലാൽ ഫാൻസുകാരും മമ്മൂട്ടി ഫാൻസുകാരും തമ്മിലുള്ള ഏറ്റുമുട്ടലായി ഈ വിഷയം മാറുകയും ചെയ്തു. ഈ സംഭവത്തിൽ സോഷ്ൽ മീഡിയയിൽ തെറിവിളി വന്നതോടെ മമ്മൂട്ടി തന്നെ ആരാധകർക്ക് വേണ്ടി മാപ്പു ചോദിക്കേണ്ട അവസ്ഥയുണ്ടായി. തനിക്ക് ഇതേക്കുറിച്ച് ഒന്നും അറിയില്ലെന്നും എങ്കിലും സംഭവിച്ച കാര്യങ്ങൾക്ക് താൻ മാപ്പു ചോദിക്കുന്നതായും മമ്മൂട്ടി പറഞ്ഞു. മമ്മൂട്ടി തന്നോട് ക്ഷമാപണം നടത്തിയ വിവരം രാഹുൽ റവൈൽ തന്നെയാണ് ഫേസ്‌ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയത്.

അതേസമയം മമ്മൂട്ടി മാപ്പു പറഞ്ഞെങ്കിലും സോഷ്യൽ മീഡിയയിൽ തെറിവിളികൾ തുടരുകയാണ്. ഈ തെറിവിളികൾ ആകട്ടെ മഹാനടൻ മമ്മൂട്ടിക്ക് തന്നെ ക്ഷീണമുണ്ടാക്കുന്ന വിധത്തിലും. ഇതിന് മുമ്പ് നടി പാർവ്വതിക്കെതിരെ സൈബർ ബുള്ളിയിങ് നടത്തിയ സംഭവവും മമ്മൂട്ടിക്ക് തലവേദന ഉണ്ടാക്കിയ സംഭവമാണ്.

മറുനാടന്‍ ഡെസ്‌ക്‌    
മറുനാടന്‍ ഡെസ്‌ക്‌

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
TODAYLAST WEEKLAST MONTH
ഐഎൻഎക്‌സ് മീഡിയ കേസിൽ പി ചിദംബരം അറസ്റ്റിൽ; ഡൽഹി ജോർബാഗിലെ വീട്ടിൽ നിന്ന് മുൻ മന്ത്രിയെ പിടികൂടി സിബിഐ; അറസ്റ്റ് ചെയ്തത് ഡൽഹി പൊലീസിന്റെ സഹായത്തോടെ; വലയിലായത് മുൻകൂർ ജാമ്യാപേക്ഷ വെള്ളിയാഴ്ച സുപ്രീം കോടതി പരിഗണിക്കാനിരിക്കവെ; എഐസിസി ആസ്ഥാനത്ത് വെച്ച് നഷ്ടപ്പെട്ട നേതാവിനെ പിടികൂടിയത് വീടിന്റെ മതിൽ ചാടിക്കടന്നും; സിബിഐ സംഘത്തെ കണ്ട് വീട് പൂട്ടിയിട്ടും മുൻ മന്ത്രി കുടുങ്ങി; വീടിന് മുന്നിൽ പ്രതിഷേധവുമായി കോൺഗ്രസ് പ്രവർത്തകർ
സ്റ്റാർ ഇന്ത്യ മുൻ സിഇഒ പീറ്റർ മുഖർജിക്കും ഭാര്യ ഇന്ദ്രാണിക്കും വഴിവിട്ട സഹായം നൽകിയത് ഒന്നാം യുപിഎയിലെ ധനകാര്യ മന്ത്രിയായിരിക്കെ; അഴിമതി ആരോപണത്തിൽ സിബിഐയും കള്ളപ്പണം വെളുപ്പിക്കലിൽ എൻഫോഴ്‌സ്‌മെന്റും കേസ് രജിസ്റ്റർ ചെയ്തത് 2017ൽ; മുൻ ധനകാര്യ മന്ത്രി നിയമസംവിധാനങ്ങളെ വെല്ലുവിളിച്ചത് അന്വേഷണത്തിന്റെ ഒരു ഘട്ടത്തിലും സഹകരിക്കാതെ; നാടകീയതയുടെ അങ്ങേയറ്റത്തിന് ശേഷം ചിദംബരം വലയിലാകുമ്പോൾ കോൺഗ്രസും പ്രതിരോധത്തിൽ
തട്ടം ധരിക്കുന്ന നിന്നെ എനിക്ക് ഇഷ്ടമല്ല; എന്റെ കൂടെ ജീവിക്കണമെങ്കിൽ മോഡേണാകണമെന്ന് ഭർത്താവിന്റെ വാട്‌സാപ്പ് മെസേജ്; ഉപേക്ഷിക്കരുതെന്ന് കാല് പിടിച്ച് അപേക്ഷിച്ചിട്ടും ചെവിക്കൊണ്ടില്ല; `ഉപ്പയുടേയും ഉമ്മയുടേയും കൂടെ ജീവിച്ച് എനിക്ക് കൊതി തീർന്നില്ല`; ഇവിടെ ഈ പീഡനം സഹിക്കാൻ ഇനിയും എനിക്ക് കരുത്തില്ല; ഭർതൃ വീട്ടിൽ ഫിദ നേരിട്ടത് ക്രൂരമായ പീഡനം; യുവതിയുടെ ആത്മഹത്യയിൽ ഭർത്താവും പിതാവും അറസ്റ്റിൽ
നേരാ തിരുമേനീ.. ഈപ്പച്ചൻ ഔട്ട്‌സ്‌പോക്കൺ ആണെന്ന് എം.ജി.സോമൻ പറഞ്ഞപ്പോൾ കൈയടി കിട്ടിയത് മണർകാട് പാപ്പനും കൂടി; പാപ്പൻ മോഹിച്ച് കെട്ടിയ പാലാ മഹാറാണിയും യുവറാണിയും അടങ്ങുന്ന മണർകാട് തിയേറ്റർ സമുച്ചയത്തിന് ശനിദശ; ജെ.ജെ.ഹോളിഡേ പ്രൈവറ്റ് റിസോർട്ടിന് വേണ്ടി ഉടമകൾ വരുത്തി വച്ചത് എട്ടരക്കോടിയിലേറെ ബാധ്യത; സർഫാസി നിയമപ്രകാരം തിയേറ്റർ സമുച്ചയവും മൂന്നാറിലെ ടി ആൻഡ് യു ലീഷർ ഹോട്ടലും ഏറ്റെടുത്ത് ഇടുക്കി ജില്ലാ സഹകരണ ബാങ്ക്
മഹാരാജാസിൽ എല്ലാ സീറ്റുകളിലും വിജയം; ചങ്ങനാശ്ശേരി എസ്.ബി കോളേജ് കെ.എസ്.യുവിൽ നിന്ന് പിടിച്ചെടുത്തപ്പോൾ എൻഎസ്എസിലും തൂത്തുവാരി; അഞ്ച് ജില്ലകളിലെ കോളേജുകളിലും മൃഗീയ ഭൂരിപക്ഷവുമായി എസ്എഫ്‌ഐ; എംജി സർവ്വകലാശാലയ്ക്ക് കീഴിലെ കോളേജുകളിൽ തകർപ്പൻ വിജയം; എസ്എഫ്‌ഐ തീർന്നെന്ന് കരുതിയവർക്കുള്ള തിരിച്ചടിയെന്ന് സംസ്ഥാന സെക്രട്ടറി സച്ചിൻ ദേവ്
വേനലവധിക്കാലത്ത് വീട്ടിലേക്ക് പോയ ഭാര്യയും കുട്ടികളും എത്ര വിളിച്ചിട്ടും മടങ്ങിയില്ല; കൂട്ടിക്കൊണ്ട് പോകാൻ എത്തിയപ്പോൾ മക്കളെ മാത്രം കൂടെ വിട്ടു; സണ്ണിയും മക്കളും പോയതിന് പിന്നാലെ സ്റ്റേഷനിലെത്തി ബിൻസി പറഞ്ഞത് കുട്ടികളെ തട്ടിക്കൊണ്ട് പോയെന്ന്; അന്വേഷിച്ച് സ്റ്റേഷനിലെത്തിയ സണ്ണിയുടെ പിതാവ് കണ്ടത് എണീറ്റ് നിൽക്കാൻ ആവതില്ലാത്ത മകനെ; കോട്ടയം മെഡിക്കൽ കോളേജിൽ കഴിയുന്ന സണ്ണിയെ ഏമാന്മാർ കൈകാര്യം ചെയ്തത് ഒരു രാത്രി മുഴുവൻ
പരസ്യങ്ങൾ വിശ്വസിച്ച് ന്യൂക്ലിയസ് പ്രീമിയം പ്രോപ്പർട്ടീസിന്റെ റിവ വില്ലാ പ്രോജക്ടിൽ സമ്പാദ്യം മുഴുവൻ വിറ്റുപെറുക്കി നൽകിയത് 98 ലക്ഷം രൂപ; 2015 ഒക്ടോബറിൽ വില്ല പൂർത്തിയാകേണ്ട വില്ല കാലാവധി കഴിഞ്ഞു അഞ്ച് വർഷം കഴിഞ്ഞിട്ടും പൂർത്തിയാക്കി നൽകിയില്ല; പ്രവാസി വ്യവസായിക്ക് ഏപ്രിൽ 30നകം വില്ല കൈമാറണമെന്ന് ദേശീയ ഉപഭോക്തൃതർക്ക പരിഹാര കോടതിയുടെ ഉത്തരവും; വിധിക്കും പുല്ലുവില കൽപ്പിച്ച് അഞ്ച് മാസം കഴിഞ്ഞിട്ടും വില്ല പൂർത്തിയാക്കാതെ ഒളിച്ചുകളിയുമായി ന്യൂക്ലിയസ് പ്രോപ്പർട്ടീസ്
'ഒരു പൂട്ടിയിടൽ അപാരത' എന്നപേരിൽ ഫാദർ നോബിൾ പ്രചരിപ്പിച്ച ദൃശ്യങ്ങൾ പട്ടാപ്പകൽ നടന്നത്; അവിടെ ഭക്ഷണംപോലും ലഭിക്കാതെ പൂർണ്ണമായും ഒറ്റപ്പെട്ട നിലയിലായിരുന്നു സിസ്റ്റർ ലൂസി; ഒപ്പമുണ്ടായിരുന്ന എന്റെ ഭാര്യയുടെ ദൃശ്യങ്ങൾ കട്ട് ചെയ്ത് തെറ്റിദ്ധാരണ ജനിപ്പിക്കുന്ന തരത്തിലാണ് വീഡിയോ പ്രചരിപ്പിച്ചത്; അവരുടെ അത്മകഥ പ്രസിദ്ധീകരിക്കുമ്പോൾ പല വിഗ്രഹങ്ങളും ഉടയും; പലരും തലയിൽ മുണ്ടിട്ട് നടക്കേണ്ടി വരും; മാധ്യമ പ്രവർത്തകൻ മിൽട്ടൻ ഫ്രാൻസിസ് മറുനാടനോട്
2000ൽ നാവായിക്കുളത്ത് നിക്കാഹ്; രണ്ടാം ഗർഭം അലസിപ്പിച്ചത് തന്നിഷ്ട പ്രകാരം; പുരുഷ സുഹൃത്തുക്കളുമായുള്ള ഭാര്യയുടെ സൗഹൃദം ബഹറിനിലെ ബിസിനസിനെ തകർത്തു; യുഎഇയിൽ നിഷേധിച്ചത് ഭർത്താവിന്റെ അവകാശങ്ങൾ; തിരുവനന്തപുരത്ത് നിശാ ക്ലബ്ബുകളിൽ ഉല്ലസിപ്പിച്ചപ്പോൾ തകർന്നത് തന്റെ ജീവിതം; ശ്രീറാമുമായുള്ള അപകടത്തെ കുറിച്ച് ചോദിച്ചപ്പോൾ കിട്ടിയത് അസഭ്യം; വഫായ്‌ക്കെതിരെ വിവാഹ മോചന ഹർജിയിൽ ഭർത്താവ് ഉന്നയിക്കുന്നത് ഗുരുതര ആരോപണങ്ങൾ; ഏഷ്യാനെറ്റ് ന്യൂസിലെ അഭിമുഖ വാദമെല്ലാം പൊളിയുമ്പോൾ
ഇസ്ലാമികമല്ലാത്ത ജീവിതരീതി; പരപുരുഷ ബന്ധം; അനുമതിയില്ലാതെ വിദേശയാത്രകൾ; തന്റെ ചെലവിൽ വാങ്ങിയ കാർ സ്വന്തം പേരിൽ രജിസ്റ്റർ ചെയ്ത് ഇഷ്ടാനുസരണം രഹസ്യയാത്രകൾ; വഴിവിട്ട ജീവിതം ചോദ്യം ചെയ്തപ്പോൾ പറഞ്ഞത് തന്റെ കാര്യങ്ങളിൽ ഇടപെട്ടാൽ പാഠം പഠിപ്പിക്കുമെന്ന്; വഫയ്ക്ക് കേരളത്തിലുള്ളത് ഉന്നത ബന്ധങ്ങളെന്നും വിവാഹമോചന ഹർജിയിൽ ആരോപണം; ഫിറോസ് വിവാഹ മോചനത്തിന്; ശ്രീറാമിനൊപ്പം സഞ്ചരിച്ച വഫ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞതെല്ലാം പച്ചക്കള്ളം
സ്‌കൂളിൽ തല കറങ്ങി വീണ പന്ത്രണ്ടുകാരി; അദ്ധ്യാപകർ ആശുപത്രിയിൽ എത്തിയപ്പോൾ അറിഞ്ഞത് ഗർഭിണിയെന്ന വിവരം; അബോർഷൻ നടന്നപ്പോൾ ചൈൽഡ് ലൈനുകാരും ഓടിയെത്തി; പുറത്തു വന്നത് പതിനൊന്നുകാരന്റെ പീഡന കഥ; ബന്ധുവായ ബാലനെതിരെ ബലാത്സംഗം കുറ്റം ചുമത്തി പോക്‌സോ കേസെടുത്ത് പൊലീസ്; പീഡനം നടന്നത് രണ്ട് കുട്ടികളും ഒരു വീട്ടിൽ താമസിക്കുമ്പോൾ; പീഡനം തെളിയിക്കാൻ ഇനി ഡിഎൻഎ ടെസ്റ്റ്; കേരളം ചർച്ച ചെയ്യുന്ന വിചിത്ര പീഡനക്കേസ് ഇങ്ങനെ
നിന്റെ തന്ത കറിയ തന്നെയാണെങ്കിൽ കിട്ടിയ അടിയുടെയും ഇടിയുടെയും നിലവിളിയുടെയും വീഡിയോ പുറത്തുവിടെടാ...ഊളെ എന്ന തെറ്റിദ്ധരിപ്പിക്കൽ പോസ്റ്റുമായി പ്രീജിത്ത് രാജ്; രഹസ്യ ക്യാമറ വെച്ചെന്ന് പരസ്യമായി വിളിച്ചു പറയുന്ന 'സ്‌കങ്കറിയ' പേടിയുടെ അവസ്ഥാന്തരമെന്ന് ദീപാ നിശാന്ത്; നാണമില്ലാത്തവന്റെ ആസനത്തിൽ ആൽ മുളച്ചാൽ അതുമൊരു തണൽ എന്ന് സുനിതാ ദേവദാസിന്റെ ഉപദേശവും: വിനു ജോണിനെ കടന്നാക്രമിക്കുന്നവർ മറുനാടനേയും വെറുതെ വിടുന്നില്ല; വ്യാജ ആരോപണവുമായി വീണ്ടും സൈബർ സഖാക്കൾ
ശ്രീറാമിനെ വഫ വണ്ടിയിൽ കയറ്റിയ കവടിയാർ കൊട്ടാരത്തിനു സമീപത്ത് അവിടെ നടന്നതിനെല്ലാം സാക്ഷിയായി ബഷീറും ഉണ്ടായിരുന്നിരിക്കാം; ആ ഫോൺ കണ്ടെടുക്കാൻ സാധിച്ചാൽ കേസിന്റെ കഥ മാറും; പൊലീസുകാരൻ രാത്രി 1.56ന് ഫോണിലേക്ക് വിളിച്ചിരുന്നു; മറുതലയ്ക്കൽ ആരോ ഫോൺ എടുക്കുകയും കട്ട് ചെയ്യുകയും ചെയ്തു; അതിനു ശേഷം ആ ഫോൺ ഓൺ ആയിട്ടില്ല: മ്യൂസിയത്തിലെ അപകടത്തിലെ ദുരൂഹത ചർച്ചയാക്കി സോഷ്യൽ മീഡിയ: അന്വേഷണത്തിൽ നിറയുന്നത് കള്ളക്കളികൾ തന്നെ
അടിയന്തര ബ്രേക്കിങ്! അയൽവാസിയെ കേറിപ്പിടിച്ചതിന് വിനു വി ജോൺ എന്നയാളെ നാട്ടുകാർ എടുത്തിട്ട് പെരുമാറി: ചാനൽ അവതാരകനെതിരെ വ്യാജ വിവരം പോസ്റ്റ് ചെയ്തത് ഡിവൈഎഫ്‌ഐയുടെ താനൂർ മേഖലാ സെക്രട്ടറി; അപമാനിക്കൽ പോസ്റ്റിനെതിരെ ഡിജിപിക്ക് പരാതി നൽകാൻ ഏഷ്യാനെറ്റ് ന്യൂസ് മാധ്യമ പ്രവർത്തകൻ; സഖാക്കളുടെ സൈബർ ഗുണ്ടായിസത്തിന്റെ വികൃത മുഖം കണ്ട് ഞെട്ടി സോഷ്യൽ മീഡിയ; കേസും അറസ്റ്റും ഒഴിവാക്കാൻ ന്യായീകരണത്തിന്റെ പുതു തന്ത്രവുമായി ഷിഹാബ് അമനും
ദുരിതാശ്വാസനിധിയിൽ വേഗം പണമെത്തി, എന്നാൽ പണം വേഗത്തിൽ അർഹതപ്പെട്ടവരിലേക്ക് എത്തിയില്ല; നമുക്കൊരു മുഖ്യമന്ത്രിയുണ്ട്, മന്ത്രിമാരുണ്ട്, എംപിമാരുണ്ട്, എംഎൽഎമാരുണ്ട്.. ഒരു സംവിധാനം മുഴുവൻ ഉണ്ട്; എന്നിട്ടും ജനങ്ങളിലേക്ക് എന്തുകൊണ്ട് സഹായം എത്തുന്നില്ല? സർക്കാറിനെ വിമർശിച്ച ധർമ്മജൻ ബൊൾഗാട്ടിയെ പച്ചത്തെറി വിളിച്ച് സിപിഎം സൈബർ പോരാളികൾ; നിന്നെ എടുത്തോളാം.. എന്നു ഭീഷണിപ്പെടുത്തി തെറിവിളികൾ
ആറാം വയസുമുതൽ അച്ഛന്റെ കാമാർത്തി തീർക്കാൻ വിധിക്കപ്പെട്ട പെൺകുട്ടി എല്ലാം സഹിച്ചത് നീണ്ട 15 വർഷം; ഗർഭനിരോധന ഉറകളും ഗുളികയും നൽകി സ്വന്തം മകളെ ബലാത്സംഗം ചെയ്യാൻ ഒന്നര പതിറ്റാണ്ടുകാലം കൂട്ടുനിന്നത് പെറ്റമ്മ തന്നെ; എല്ലാം തുറന്ന് പറഞ്ഞ് 22കാരി പരാതി നൽകിയത് അനുജത്തിയെയും അച്ഛനും അമ്മയും കണ്ണുവെച്ചതോടെ
വിവാഹം കഴിഞ്ഞ അബുദാബിക്കാരി! ആഗ്രഹിച്ചത് കേരളത്തിലെ ഉന്നതരുടെ അടുത്ത സുഹൃത്താകാൻ; മോഡലായി തിളങ്ങിയതും സ്വപ്‌ന സമാനമായ സൗഹൃദങ്ങളുടെ കാവൽക്കാരിയാകാൻ; ശ്രീറാം വെങ്കിട്ടരാമനൊപ്പം ഉണ്ടായിരുന്നത് മലയാളിയായ പ്രവാസി യുവതി തന്നെ; ആഘോഷിച്ചത് കൂട്ടുകാരന്റെ പഠനം കഴിഞ്ഞുള്ള മടങ്ങി വരവും; നിവർത്തിയില്ലാതെ ഐഎഎസ് സുഹൃത്തിനെ തള്ളി പറഞ്ഞ് ഒടുവിൽ മലക്കം മറിച്ചിൽ; മ്യൂസിയത്തെ അപകടത്തിൽ വിവാദത്തിലാകുന്നത് വാഫാ ഫിറോസ് എന്ന പട്ടം മരപ്പാലത്തുകാരി
ശബരിമല ഓപ്പറേഷന് ചുക്കാൻ പിടിച്ച എസ്‌പി ഹരിശങ്കർ ഐപിഎസിന്റെ അമ്മായിഅപ്പൻ; ഇടതുപക്ഷത്തോട് അടുപ്പമുള്ള പഴയ എസ് എൻ ഡി പി നേതാവ്; മേൽപ്പാലത്തിൽ ക്രമക്കേട് കണ്ടെത്തിയ അസിസ്റ്റന്റ് ഏക്‌സിക്യുട്ടീവ് എൻജിനിയർ ചർച്ചയാക്കിയത് എം സി റോഡിൽ കോട്ടയം സംക്രാന്തിയിലെ പാലം കുളമാക്കിയ കോൺട്രാക്ടറുടെ മറ്റൊരു കള്ളക്കളി; ശ്രീധന്യയും കളിമാനൂർ ചന്ദ്രബാബുവും സുധാകര മന്ത്രിക്ക് വേണ്ടപ്പെട്ടവർ; വൈറ്റിലയിൽ സത്യം മറയ്ക്കാൻ ശ്രമിക്കുന്നത് സിപിഎം ബന്ധമുള്ള അതിവിശ്വസ്തനെ രക്ഷിച്ചെടുക്കാൻ തന്നെ
ചതിച്ചതാണ്.. എന്നെ ചതിച്ചതാണ്; ചാനൽ പരിപാടിക്കിടെ കുടിവെള്ളം എന്നപേരിൽ എല്ലാവർക്കും കൊടുക്കുന്ന ഗ്ലാസിന് പകരം എനിക്ക് വേറൊരു ഗ്ലാസിൽ എന്തോ തന്നു; പിന്നീട് ഞാൻ പറഞ്ഞതൊന്നും സ്വബോധത്തോടെയല്ല; പരിപാടി കഴിഞ്ഞ് അരമണിക്കൂർ കഴിഞ്ഞിട്ടും തലയുടെ മത്ത് മാറിയിട്ടില്ല; ഈ ചാനൽ പരിപാടിയിൽ ഞാൻ പറഞ്ഞതൊക്കെ ഈ രീതിയിലെ കാണാവൂ എന്ന് മോഹനൻ വൈദ്യർ; ട്വന്റിഫോർ ന്യൂസിലെ ജനകീയകോടതി പരിപാടിയിൽ ഉത്തരം മുട്ടിയപ്പോൾ പുതിയ അടവുമായി വിവാദ ചികിൽസകൻ
അടിച്ചു പൂസായി കാൽ നിലത്തുറയ്ക്കാത്ത നിലയിൽ കാറിൽ നിന്ന് ഇറങ്ങിയത് മൂന്നാറിനെ വിറപ്പിച്ച ഐഎഎസുകാരൻ; ഒപ്പം ഉണ്ടായിരുന്നത് പെൺ സുഹൃത്തും; വണ്ടിയോടിച്ചത് താനല്ല കൂട്ടുകാരിയാണെന്ന് പറഞ്ഞിട്ടും സ്ത്രീയുടെ മെഡിക്കൽ എടുക്കാൻ പോലും മടിച്ച് പൊലീസ്; ശ്രീറാം വെങ്കിട്ടരാമന്റെ കാറിടിച്ചു കൊന്നത് തലസ്ഥാനത്തെ സൗമ്യനായ പത്രക്കാരനെ; സിറാജിലെ ബഷീറിന്റെ ജീവനെടുത്തത് അമിത വേഗതയിലെ അലക്ഷ്യമായ ഡ്രൈവിങ്; മ്യൂസിയത്തെ ആക്‌സിഡന്റിൽ ഇനി നിർണ്ണായകം സിസിടിവി
റിട്ട.ഐഎഎസ് ഉദ്യോഗസ്ഥന്റെ കൈയിലെ രേഖ പുറത്ത്; ഓർത്തഡോക്‌സ്-യാക്കോബായ സഭാതർക്കത്തിൽ വൻവഴിത്തിരിവ്; 1934ലെ ഭരണഘടനയുടെ കയ്യെഴുത്ത് പ്രതി കോടതിയിലും മന്ത്രിസഭാ ഉപസമിതിയിലും സമർപ്പിച്ച് യാക്കോബായ സഭ; അവകാശവാദം ഭരണഘടനയുടെ യഥാർഥ കോപ്പിയെന്ന്; ഭരണഘടന അന്ത്യോഖ്യാ പാത്രിയർക്കീസിന്റെ യഥാർത്ഥ അധികാരങ്ങൾ വിശദീകരിക്കുന്നതെന്ന് യാക്കോബായ സഭ; ഓർത്തഡോക്‌സ് സഭ അസൽ ഹാജരാക്കാതെ ഏകപക്ഷീയമായി ഭരണഘടന ഭേദഗതി ചെയ്‌തെന്ന വാദത്തിന് ഇനി ചൂടുകൂടും
ശ്രീറാം വെങ്കിട്ടരാമന്റെ അപകടത്തിൽ ഹണി ട്രാപ്പ് മണക്കുന്നു; വഫയുടെ ഉന്നത ബന്ധങ്ങളും മുഖ്യമന്ത്രിയുടെ നിലപാടും വ്യക്തമാക്കുന്നത് ചതിക്കപ്പെട്ടുവെന്ന് തന്നെ; വാഹനം ഓടിച്ചത് ശ്രീറാം തന്നെയോ എന്ന വിഷയം വീണ്ടും ചർച്ചയാകുന്നു; ശ്രീറാമിന്റെ പാർട്ടിയിൽ വഫയും ഉണ്ടായിരുന്നുവെന്ന് സംശയിച്ച് പൊലീസ്; മെറിൻ ജോസഫിന്റെ ദുരൂഹമായ ഇടപെടലും ചർച്ചയാകുന്നു; മാധ്യമ പ്രവർത്തകൻ ബഷീറിന്റെ അപകട മരണത്തിന് പിന്നിലെ യഥാർത്ഥ കാരണം അജ്ഞാതമോ?
കവടിയാറിൽ ശ്രീറാമും വഫയും നിൽക്കുന്നത് കണ്ട് ബഷീർ ഫോട്ടോ എടുത്തു? വൈരാഗ്യം തീർക്കാൻ പിന്തുടർന്ന് കാറിടിച്ചു കൊലപ്പെടുത്തിയതോ? മരിച്ച മാധ്യമ പ്രവർത്തകന്റെ മൊബൈൽ അപ്രത്യക്ഷമായതും ദുരൂഹം; ഒന്നര കിലോമീറ്റർ ദൂരത്തെ ക്യാമറകളെല്ലാം ഒരേസമയം കണ്ണടച്ചതും സംശയകരം; ശ്രീറാമിനെ കുടിപ്പിച്ച് ബോധം കെടുത്തിയത് ജില്ലാ കളക്ടറോ? മദ്യപരിശോധന താമസിപ്പിച്ചതും ജില്ലാ മജിസ്‌ട്രേട്ടെന്ന് ആരോപണം; മെറിൻ ജോസഫിന് പിന്നാലെ ഗോപാലകൃഷ്ണൻ ഐഎഎസും സംശയ നിഴലിൽ; പകച്ച് പൊലീസും
കെട്ടിടത്തിനകത്ത് എന്തായിരുന്നു പണി? മഴയും തണുപ്പും ആസ്വദിക്കാനെത്തിയതാണോ? ഞങ്ങളോടും സഹകരിച്ചിട്ട് പോയാൽ മതി; കയർത്തതോടെ കൈയേറ്റം; സിഫ്റ്റ് കാറിൽ നേതാക്കളെത്തിയത് കോളേജ് കെട്ടിടത്തിന് പുറത്തെ ഒഴിഞ്ഞ കോണിൽ മദ്യപിച്ച് ആർത്തുലസിക്കാൻ; മഴപ്പേടിയിൽ ഫയലുകൾ ഭദ്രമാക്കാൻ ഭർത്താവിനൊപ്പം എത്തിയ ജീവനക്കാരിക്ക് നേരെ സഖാക്കൾ നടത്തിയത് സദാചാരത്തിന്റെ വികൃത മുഖം; പൊലീസ് ശ്രമം സിപിഎമ്മുകാരെ രക്ഷിക്കാനും; പരുമലയിൽ ഹരികുമാറും അനൂപും വില്ലന്മാരാകുമ്പോൾ
2000ൽ നാവായിക്കുളത്ത് നിക്കാഹ്; രണ്ടാം ഗർഭം അലസിപ്പിച്ചത് തന്നിഷ്ട പ്രകാരം; പുരുഷ സുഹൃത്തുക്കളുമായുള്ള ഭാര്യയുടെ സൗഹൃദം ബഹറിനിലെ ബിസിനസിനെ തകർത്തു; യുഎഇയിൽ നിഷേധിച്ചത് ഭർത്താവിന്റെ അവകാശങ്ങൾ; തിരുവനന്തപുരത്ത് നിശാ ക്ലബ്ബുകളിൽ ഉല്ലസിപ്പിച്ചപ്പോൾ തകർന്നത് തന്റെ ജീവിതം; ശ്രീറാമുമായുള്ള അപകടത്തെ കുറിച്ച് ചോദിച്ചപ്പോൾ കിട്ടിയത് അസഭ്യം; വഫായ്‌ക്കെതിരെ വിവാഹ മോചന ഹർജിയിൽ ഭർത്താവ് ഉന്നയിക്കുന്നത് ഗുരുതര ആരോപണങ്ങൾ; ഏഷ്യാനെറ്റ് ന്യൂസിലെ അഭിമുഖ വാദമെല്ലാം പൊളിയുമ്പോൾ
വേദനകൾ ഇല്ലാത്ത ലോകത്തേക്ക് പറന്നകന്ന്‌ അനിതാ തച്ചങ്കരി; ഡിജിപി ടോമിൻ ജെ തച്ചങ്കരിയുടെ ഭാര്യ മരണത്തിന് കീഴടങ്ങിയത് പുലർച്ചെ മൂന്ന് മണിക്ക് കൊച്ചിയിലെ സ്വവസതിയിൽ; സംരംഭക എന്ന് പേരെടുത്ത അനിത മടങ്ങുന്നത് രണ്ടു പെൺമക്കളെയും കെട്ടിച്ചയച്ച സന്തോഷം ബാക്കിയാക്കി; ആദരാഞ്ജലികളുമായി കേരളം തമ്മനത്തെ വീട്ടിലേക്ക്