1 usd = 75.37 inr 1 gbp = 93.57 inr 1 eur = 83.67 inr 1 aed = 20.52 inr 1 sar = 20.04 inr 1 kwd = 246.10 inr

Mar / 2020
30
Monday

കാന്തപുരത്തിന്റ പരസ്യാഹ്വാനം ഗൗനിക്കാതെ മണ്ണാർക്കാട്ട് ഷംസുദീനെ ഇരട്ടി ഭൂരിപക്ഷത്തിനു വിജയിപ്പിച്ചത് എ പി സുന്നികൾക്ക് തിരിച്ചടിയായി; ബിജെപിയുമായി ലീഗ് വോട്ടുകച്ചവടം നടത്തിയെന്ന് ആരോപണം; മണ്ണാർക്കാട് എപി- ഇ.കെ പോര് അവസാനിക്കുന്നില്ല

May 20, 2016 | 03:33 PM IST | Permalinkകാന്തപുരത്തിന്റ പരസ്യാഹ്വാനം ഗൗനിക്കാതെ മണ്ണാർക്കാട്ട് ഷംസുദീനെ ഇരട്ടി ഭൂരിപക്ഷത്തിനു വിജയിപ്പിച്ചത് എ പി സുന്നികൾക്ക് തിരിച്ചടിയായി; ബിജെപിയുമായി ലീഗ് വോട്ടുകച്ചവടം നടത്തിയെന്ന് ആരോപണം; മണ്ണാർക്കാട് എപി- ഇ.കെ പോര് അവസാനിക്കുന്നില്ല

എം പി റാഫി

മണ്ണാർക്കാട്: തെരഞ്ഞെടുപ്പ് ഫലത്തിനായി സംസ്ഥാനം ഉറ്റുനോക്കിയ ഒരു മണ്ഡലമായിരുന്നു പാലക്കാട് ജില്ലയിലെ മണ്ണാർക്കാട്. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരുടെ ആഹ്വാനമുണ്ടായതോടെയാണു മണ്ണാർക്കാട് മണ്ഡലം ശ്രദ്ധാകേന്ദ്രമായി മാറിയത്.

ഏപ്രിൽ 24ന് കോഴിക്കോട് നടന്ന മർക്കസ് അലുംനി സംഗമത്തിൽ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ, മുസ്ലിംലീഗ് സ്ഥാനാർത്ഥി എൻ ഷംസുദ്ദീൻ എംഎ‍ൽഎയെ പരാജയപ്പെടുത്താൻ ആഹ്വാനം ചെയ്തുകൊണ്ടു നടത്തിയ പ്രസ്താവനയാണ് മണ്ണാർക്കാട്ടെ പോരാട്ടചിത്രം മാറ്റിമറിച്ചത്. ലീഗ് സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തണമെന്ന അണികളോടുള്ള കാന്തപുരത്തിന്റെ ആഹ്വാനം പിന്നീട് കത്തിപ്പടരുകയും സോഷ്യൽ മീഡിയയിൽ വൻചർച്ചയാവുകയും ചെയ്തു.

ഇതോടെ ലീഗ് ചേരിയിൽ നിലയുറപ്പിച്ച ഇ.കെ സുന്നികൾ ഷംസുദ്ദീനെ വിജയിപ്പിക്കുകയെന്നത് വെല്ലുവിളിയായി ഏറ്റെടുത്ത് രംഗത്തുവരികയും പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്യുകയണ്ടായി. ഇതോടെ മണ്ണാർക്കാട്ടെ തെരഞ്ഞെടുപ്പ് പോരാട്ടത്തിനു വീര്യം കൂടി. എന്നാൽ എപി സുന്നികളെ നിരാശപ്പെടുത്തി കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം ഇരട്ടി വർധിപ്പിച്ചായിരുന്നു സിറ്റിങ് എംഎ‍ൽഎ കൂടിയായ ഷംസുദ്ദീന്റെ വിജയം.

ഫലം ഷംസുദ്ദീന് അനുകൂലമായതോടെ കാന്തപുരത്തിന്റെ ആഹ്വാനത്തിന് കനത്ത പ്രഹരമേറ്റെങ്കിലും വാദപ്രതിവാദങ്ങൾ അവസാനിക്കുന്നില്ല. സോഷ്യൽ മീഡിയകളിലും ലീഗിന്റെ വിജയാഘോഷങ്ങളിലും കാന്തപുരത്തെ കടന്നാക്രമിച്ചതോടെ മണ്ണാർക്കാട്ടെ എ.പി -ഇ.കെ തമ്മിലടി മണ്ഡലത്തിന്റെ അതിർവരമ്പ് ഭേദിച്ചിരിക്കുകയാണ്. മുസ്ലിം പണ്ഡിതനെതിരെ മുസ്ലിംലീഗുകാർ കടന്നാക്രമണം ശക്തമാക്കിയതോടെ ലീഗിന്റെ വോട്ടു കച്ചവടവും കല്ലാംകുഴിയിലെ ഇരട്ടകൊലപാതകവും വീണ്ടും ചർച്ചാ വിഷയമാക്കിയിരിക്കുകയാണ്. കോടികൾ മുടക്കി ബിജെപിയിൽനിന്നു മുസ്ലിം ലീഗ് വോട്ടുകച്ചവടം നടത്തിയതായാണു എ.പി സുന്നികളുടെ പ്രധാന ആരോപണം. കണക്കുകളും ഇതു വ്യക്തമാക്കുമ്പോൾ ആരോപണത്തിൽ നിന്നും ലീഗ് ഒളിച്ചോടുകയാണ് ചെയ്യുന്നത്.

നേരിയ ഭൂരിപക്ഷത്തിന് വിജയം ഉറപ്പിച്ച എ.പി സുന്നികൾക്ക് ഓർക്കാപ്പുറത്തേറ്റ പ്രഹരമായിരുന്നു മണ്ണാർക്കാട്ടെ തോൽവി. എ.പി സുന്നികൾ പിന്തുണച്ച ഭൂരിപക്ഷം സ്ഥാനാർത്ഥികളും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വിജയിച്ചെങ്കിലും മണ്ണാർക്കാട്ടെ തോൽവി എല്ലാ വിജയത്തെയും നിരാശപ്പെടുത്തുകയായിരുന്നു. ആദ്യമായിട്ടായിരുന്നു കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ ഒരു സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തണമെന്ന് അണികളോട് ആഹ്വാനം ചെയ്യുന്നത്. സുന്നി പ്രവർത്തകരും മർക്കസ് പൂർവ്വ വിദ്യാർത്ഥിയുമായ മണ്ണാർക്കാട് കല്ലാംകുഴിയിലെ ഒരേ വീട്ടിലെ രണ്ടു സഹോദരങ്ങളെ മൂന്ന് വർഷം മുമ്പ് വെട്ടി നുറുക്കി കൊലപ്പെടുത്തുകയുണ്ടായി. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത പ്രതികളെല്ലാം ലീഗ്- ഇ.കെ സുന്നി പ്രവർത്തകരും നേതാക്കളുമായിരുന്നു. എന്നാൽ ഈ പ്രതികൾക്ക് സ്ഥലം എംഎ‍ൽഎയായ ഷംസുദ്ദീൻ സംരക്ഷണം ഒരുക്കുകയും കേസിൽ നിന്നും ഊരാൻ സഹായിക്കുകയും ചെയ്‌തെന്നാരോപിച്ചായിരുന്നു ഷംസുദ്ദീനെ പരാജയപ്പെടുത്താൻ കാന്തപുരം അണികളോട് ആഹ്വാനം ചെയ്തത്.

ഉസ്താദിന്റെ ആഹ്വാനം ഏറ്റുപിടിച്ച് തെരഞ്ഞെടുപ്പ് ഗോദയിൽ സജീവമായി തന്നെ അണികൾ ഇറങ്ങുകയുണ്ടായി. മുൻ വർഷങ്ങളിൽ വോട്ടു ചെയ്യാൻ വരാതിരുന്ന 50 ശതമാനത്തിലധികം എപി സുന്നികളെയും ഇത്തവണ വോട്ടു ചെയ്യിക്കുകയും ചെയ്തു. കണക്കുകൾ പരിശോധിച്ച് ഇടതു മുന്നണി സ്ഥാനാർത്ഥി സിപിഐയുടെ സുരേഷ് രാജ് വിജയിക്കുമെന്ന് എ.പി സുന്നികൾ സുനിശ്ചിതമാക്കിയിരുന്നു. എന്നാൽ രാഷ്ട്രീയത്തിൽ ഇറങ്ങിക്കളിച്ചു പരിചയമില്ലാത്ത ഉസ്താദിന്റെ അനുയായികൾക്ക് തന്ത്രങ്ങളിൽ പാളിച്ച പറ്റുകയായിരുന്നു. അതേസമയം വലിയ ആത്മവിശ്വാസമായിരുന്നു ലീഗ് കേന്ദ്രങ്ങളും എൻ ഷംസുദ്ദീനും വോട്ടെണ്ണുന്നതിനു മുമ്പേ പങ്കുവച്ചത്.

വോട്ട് എണ്ണിത്തുടങ്ങിയതോടെ ഇടതു കോട്ടകളിൽ നിന്നൊഴിച്ചാൽ ബാക്കിയെല്ലാം ലീഗ് ലീഡ് നേടുന്ന കാഴ്ചയായിരുന്നു. 24,000 ൽ കുറയാത്ത വോട്ടുകളുള്ള ബിജെപിയുടെ സ്വാധീന കേന്ദ്രങ്ങളിൽ നിന്നും ഷംസുദ്ദീൻ തന്നെ ലീഡ് ചെയ്തു. അന്തിമഫലം പ്രഖ്യാപിച്ചപ്പോൾ 12,325 വോട്ടിന്റെ ലീഡിൽ ഷംസുദ്ദീൻ വിജയിക്കുകയും ചെയ്തു. ആര് തോറ്റാലും എൻ. ഷംസുദ്ദീൻ, അബ്ദുറഹിമാൻ രണ്ടത്താണി, കെ.എം ഷാജി എന്നിവർ തോൽക്കരുതെന്നാണ് ലീഗ് ആഗ്രഹിച്ചിരുന്നത്. എന്നാൽ താനൂർ ഒഴികെ മറ്റു രണ്ടിടത്തെ വിജയവും ലീഗ് അണികൾക്ക് വലിയ ആശ്വാസമാണ് ഉണ്ടാക്കിയിട്ടുള്ളത്. ഷംസുദ്ദീന്റെ ഭൂരിപക്ഷം വർധിപ്പിച്ചുള്ള വിജയം ലീഗിന് ഇരട്ടി മധുരമാണ് നൽകുന്നത്.

മണ്ണാർക്കാട്ടെ പരാജയം കാന്തപുരത്തിന്റെ പരാജയമായാണ് ലീഗും ഇ.കെ സുന്നികളും കാണുന്നത്. തെറിവിളിയും അപഹാസ്യ വർഷങ്ങളുമായി കാന്തപുരത്തിനെതിരെ ലീഗും ഇതര മുസ്ലിം സംഘടനകളും സോഷ്യൽ മീഡിയയിൽ ആഘോഷം ശക്തമാക്കിയിട്ടുണ്ട്. എന്നാൽ കാന്തപുരത്തിന്റെ പ്രസ്താവനയിൽ പിന്നോട്ടില്ലെന്നും ലീഗിന്റെ കൊലപാതക രാഷ്ട്രീയം തുറന്നു കാണിച്ച് ലീഗിനെതിരെ പ്രചാരണം ശക്തമാക്കാനുമാണ് എ.പി സുന്നികളുടെ തീരുമാനം.

എന്നാൽ ലീഗിനെതിരെ വോട്ടു കച്ചവട ആരോപണങ്ങളും വിടാതെ പിന്തുടരുകയാണ്. മണ്ണാർക്കാട് മണ്ഡലത്തിൽ ബിജെപി വോട്ടുകൾ കോടികൾ നൽകി വിലക്കു വാങ്ങിയെന്നാണ് പ്രചാരണം. ബിജെപിക്കും ബിഡിജെഎസിനും സ്വാധീനമുള്ള മണ്ഡലമാണ് മണ്ണാർക്കാട്. തദ്ദേശ തെരഞ്ഞെടുപ്പിലും ബിജെപി വോട്ടിൽ വലിയ വർധന ഉണ്ടാക്കിയിരുന്നു. ബിജെപിയുടെ കണക്കു പ്രകാരം 30,000 വോട്ടുകൾ ഉണ്ടെന്നാണ് കണക്ക്. മാത്രമല്ല, പാലക്കാട് ജില്ലയിലെ സമീപ മണ്ഡലങ്ങളായ കോങ്ങാട് 23,800 ഉം മലമ്പുഴയിൽ 45,000 വും എൻ.ഡി.എ സ്ഥാനാർത്ഥികൾ നേടിയപ്പോൾ മണ്ണാർക്കാട് നേടിയതാവട്ടെ 10,170 വോട്ടുകൾ മാത്രം. ബിജെപി വോട്ടുകളിലെ വൻ ഇടിവ് ഷംസുദ്ദീന് ലഭിച്ചതായാണ് എതിരാളികൾ ചൂണ്ടിക്കാട്ടുന്നത്. ഇത് ലീഗിനെയും ബിജെപിയെയും പ്രതിസന്ധിയിലാക്കുന്നു.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
TODAYLAST WEEKLAST MONTH
വുഹാനിൽ ഉള്ള ഏഴ് ശ്മശാനങ്ങളിൽ നിന്നും ഓരോ ദിവസവും നൽകിയത് ചിതാഭസ്മം അടങ്ങിയ 500 കുടങ്ങൾ വീതം; ഒരു ദിവസം മാത്രം കൈമാറിയത് 3500 പേരുടെ ചിതാഭസ്മം! ചൈനയിൽ മരിച്ചത് 3200 പേർ എന്നത് പച്ചക്കള്ളം; വുഹാനിൽ മാത്രം 42,000 പേർ മരിച്ചിരിക്കുമെന്ന് ചൈനാക്കാർ; ചൈനയിൽ നിന്നും പുറത്ത് വന്നതൊന്നും സത്യമല്ലെന്ന് തിരിച്ചറിഞ്ഞ് ലോകം
ജീന രാവിലെ നഴ്‌സിങ് ഡ്യൂട്ടിക്ക് പോകുന്ന സമയം രഞ്ജു നല്ല ഉറക്കം; വീട്ടുജോലിക്കാരി ഭക്ഷണം കഴിക്കാനായി തട്ടി വിളിച്ചപ്പോൾ അനക്കമില്ല; അയൽക്കാരെയും ജീനയെയും വിളിച്ചുവരുത്തി നോക്കുമ്പോൾ മനസ്സിലായി രഞ്ജു പോയി; അടുത്തിടെ നെഞ്ചെരിച്ചിൽ കൂടെക്കൂടെ വന്നപ്പോഴും ഗ്യാസെന്ന് കരുതി തള്ളി; മരണം ഹൃദയാഘാതത്തിന്റെ രൂപത്തിൽ വരും മുമ്പ് കുവൈറ്റിലെ ഈ മലയാളി നഴ്‌സിങ് ദമ്പതികൾ സ്വപ്‌നം കണ്ടത് യുകെയിലെ തൊഴിലും ജീവിതവും
ജൂണിൽ നാട്ടിലെത്തുമ്പോൾ അടിച്ചു പൊളിക്കണം; ബന്ധുക്കളുടെ വീട്ടിൽ പോകാൻ മടിയാണെന്നുള്ള മമ്മിയുടെ പരിഭവവും മാറ്റുമെന്ന് പറഞ്ഞ് മരണത്തിന് കീഴടങ്ങിയ രഞ്ജു; സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ വല്ലാതെ നെഞ്ചെരിയുന്നു എന്ന് പറഞ്ഞത് ഓർത്ത് വേദന കടിച്ചമർത്തുന്ന സഹോദരി; സഹോദരന് പിറകെ അമ്മയും കുഴഞ്ഞു വീണ് മരിച്ചതോടെ കരഞ്ഞ് തളർന്ന് സിനു; കുവൈറ്റിൽ നിന്ന് കുക്കുവിന്റെ മൃതദേഹം നാട്ടിൽ എത്തിക്കില്ല; കോവിഡു കാലത്ത് ചെങ്ങന്നൂരിനെ നൊമ്പരത്തിലാക്കിയ നേഴ്‌സായ മകനും അമ്മയ്ക്കും ഇനി യാത്രാമൊഴി
പായിപ്പാട് കൂട്ടം ചേരൽ ദൃശ്യങ്ങളിൽ നിന്നും 24 ന്യൂസ് ചാനൽ പിൻവാങ്ങിയത് വസ്തുതകൾ മനസ്സിലാക്കിയാണെന്ന വിശദീകരണം കണ്ടു; എന്താണ് ശ്രീ അരുൺ ഡൽഹിയിലെ തൊഴിലാളികളുടെ കൂട്ടം ചേരൽ ദൃശ്യങ്ങൾ കാണിക്കേണ്ട എന്നു നിങ്ങൾ തീരുമാനിക്കാതിരുന്നത്? ശബരിമല വിഷയം കൊടുമ്പിരിക്കൊണ്ടിരുന്ന സമയത്ത് മനിതി സംഘത്തെ പിന്തുടർന്ന് തൽസമയം ജനങ്ങളിലേക്ക് എത്തിച്ചപ്പോൾ താങ്കൾ പ്രാണവായു ആവുകയായിരുന്നോ അതോ കാട്ടുതീ ആവുകയായിരുന്നോ? ശ്രീജിത്ത് പണിക്കരുടെ പോസ്റ്റ് വൈറലാകുമ്പോൾ
രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക് ഡൗണ് നീട്ടില്ലെന്ന് വ്യക്തമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം; സർക്കാർ വേണ്ട നടപടികളെല്ലാം സ്വീകരിച്ചിട്ടും രോഗം പടരുന്നെന്ന് മോദി; ഡൽഹി മോഡൽ അതിഥി തൊഴിലാളികളെ ഇളക്കിവിട്ട സംഭവത്തിൽ ഊർജിത അന്വേഷണവുമായി പൊലീസ്; പായിപ്പാട്ടെ സംഭവത്തിന് പിന്നിൽ തീവ്ര സ്വഭാവമുള്ള സംഘടനയെന്ന് എറണാകുളം റേഞ്ച് ഐജിയും; സംഭവത്തിൽ 21 മൊബൈൽ ഫോണുകളും പൊലീസ് പിടിച്ചെടുത്തു; രാജ്യത്ത് ഉടനീളം സമാന പ്രതിഷേധങ്ങൾ സംഘടിപ്പിക്കാനും നീക്കം; കോട്ടയത്തും നിരോധനാജ്ഞ
അതിഥി തൊഴിലാളികൾക്ക് പോകാൻ നിലമ്പൂരിൽ നിന്നും ഉത്തരേന്ത്യയിലേക്ക് ട്രെയിൻ ഉണ്ടെന്ന് സാമൂഹിക മാധ്യമങ്ങളിൽ വ്യാജ പ്രചാരണം നടത്തിയത് യൂത്ത് കോൺഗ്രസ് നേതാവ്; എടവണ്ണക്കാരൻ ഷാക്കീറിനെ അറസ്റ്റ് ചെയ്തത് സ്‌റ്റേഷൻ ജാമ്യം നൽകാവുന്ന വകുപ്പ് പ്രകാരം; പായിപ്പാട്ടെ ഒത്തുചേരലുമായി ബന്ധമില്ലെന്ന് പ്രാഥമിക നിഗമനം; ഇതരസംസ്ഥാന തൊഴിലാളികളെ ഇനി പ്രതിഷേധിക്കാൻ അനുവദിക്കില്ല; കോട്ടയത്ത് നിരോധനാജ്ഞ; നാല് പേർ കൂടിയാൽ ഇനി ഉടൻ അറസ്റ്റ്
'ഏത് തെണ്ടിയാ നിങ്ങളെ ഇങ്ങോട്ട് പറഞ്ഞയച്ചത്... എന്റെ മകനും ഭർത്താവും ഡോക്ടറാണ്... അവരേക്കാൾ വലിയ ആളൊന്നുമല്ലല്ലോ നിങ്ങൾ'; ഓസ്ട്രേലിയയിൽ നിന്നെത്തിയ മകൻ ക്വാറന്റൈൻ ലംഘിച്ചെന്ന നാട്ടുകാരുടെ പരാതി അന്വേഷിക്കാനെത്തിയ ഹെൽത്ത് ഇൻസപെക്ടറെ അധിക്ഷേപിച്ച് മുൻ എം പിയും മുൻ മേയറുമായ എ കെ പ്രേമജം; സർക്കാർ തീരുമാനം നടപ്പാക്കേണ്ട സിപിഎം നേതാവു തന്നെ ധിക്കാരം കാട്ടിയപ്പോൾ കേസ് എടുത്ത് പൊലീസും; കോഴിക്കോട് ക്വാറന്റൈൻ ലംഘനത്തിലെ വിപ്ലവ കഥ ഇങ്ങനെ
കൊച്ചി സാമ്രാജ്യം എന്നും സക്കീർ ഭായിയുടേത്! ലോക് ഡൗൺ ബോധവത്കരണത്തിന് നോക്കിയ ഉദ്യോഗസ്ഥനെ സക്കീർ ഹുസൈൻ വിരട്ടിയപ്പോൾ പേടിച്ച് വാല് ചുരുട്ടാതെ കേരള പൊലീസ്; എന്റെ പേര് സക്കീർ ഹുസൈൻ...സിപിഎമ്മിന്റെ കളമശേരി ഏരിയ സെക്രട്ടറി..മനസ്സിലായോ.. മനസ്സിലാക്കാതെ വർത്തമാനം പറയരുതെന്ന് ഭീഷണി; സാറിനെ ബോധവത്കരണം നടത്തി അത്രേയുള്ളുവെന്നും പിന്നെ എങ്ങനെ മനസ്സിലാക്കും താങ്കളെ എന്നും പൊലീസുകാരന്റെ മറുചോദ്യം; ചൂളിപ്പോയി സക്കീർഭായ്
വീട്ടിനുള്ളിൽ ഇരിക്കാതെ പുറത്തു പോയി ചുമച്ച് വൈറസ് പടർത്താൻ നമുക്ക് കൈകോർക്കാം; ഇൻഫോസിസിലെ സീനിയർ ആർക്കിടെക്കിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് വിവാദമായപ്പോൾ അന്വേഷണം നടത്തി ഞൊടിയിടയിൽ പുറത്താക്കി ടെക്കി ഭീമൻ; ബംഗളൂരുവിലെ ടെക്കിയായ മുജീബ് മുഹമ്മദ് യഥാർത്ഥ ഭീകരനെന്ന് സോഷ്യൽ മീഡിയ; കൊറോണക്കാലത്തെ ബംഗളൂരുവിൽ നിന്നുള്ള വമ്പൻ വിവാദം ഇങ്ങനെ
നിഷാദ് ഇൻഫോപാർക്കിൽ കോഫി ഷോപ്പ് ജീവനക്കാരൻ; നിഷാദിൽ കടവന്ത്രയിൽ ഡ്രൈവർ; അച്ഛനും അമ്മയ്ക്കും കാര്യമായ വരുമാനവുമില്ല; താമസം വാടക വീട്ടിൽ; ചുറ്റിക്കറങ്ങുന്നത് ലഹരിയുടെ ആവേശത്തിൽ അടിപൊളി ബൈക്കിലും; പൊലീസുകാരന് നേരെ പാഞ്ഞടുത്തതും കഞ്ചാവിന്റെ ആവേശത്തിൽ; മൂത്തയാൾക്കെതിരെ ഉള്ളത് നിരവധി കേസുകളും; കർഫ്യൂവിൽ കറങ്ങാനിറങ്ങിയത് ചോദ്യം ചെയ്ത പൊലീസിനെ ആക്രമിച്ച സഹോദരർ ചില്ലറക്കാരല്ല; മലയിടുംതുരുത്ത് ജംഗ്ഷനിലെ അന്വേഷണം നീളുന്നത് മയക്കുമരുന്ന് മാഫിയയിലേക്ക്
ജീന രാവിലെ നഴ്‌സിങ് ഡ്യൂട്ടിക്ക് പോകുന്ന സമയം രഞ്ജു നല്ല ഉറക്കം; വീട്ടുജോലിക്കാരി ഭക്ഷണം കഴിക്കാനായി തട്ടി വിളിച്ചപ്പോൾ അനക്കമില്ല; അയൽക്കാരെയും ജീനയെയും വിളിച്ചുവരുത്തി നോക്കുമ്പോൾ മനസ്സിലായി രഞ്ജു പോയി; അടുത്തിടെ നെഞ്ചെരിച്ചിൽ കൂടെക്കൂടെ വന്നപ്പോഴും ഗ്യാസെന്ന് കരുതി തള്ളി; മരണം ഹൃദയാഘാതത്തിന്റെ രൂപത്തിൽ വരും മുമ്പ് കുവൈറ്റിലെ ഈ മലയാളി നഴ്‌സിങ് ദമ്പതികൾ സ്വപ്‌നം കണ്ടത് യുകെയിലെ തൊഴിലും ജീവിതവും
ഇറ്റലിയിൽ നിന്നെത്തിയവർ വിമാനത്താവളത്തിൽ പരിശോധന ഒഴിവാക്കി ഒളിച്ചു കടന്നു; കാത്ത് നിന്ന ബന്ധുക്കൾക്കൊപ്പം സ്വകാര്യ കാറിൽ വീട്ടിലേക്ക്; പിന്നെ ഒരാഴ്ച ബന്ധു വീടുകളിൽ കറക്കം; മൂത്ത സഹോദരന് പനി പിടിച്ച് ആശുപത്രിയിൽ എത്തിയപ്പോൾ കോവിഡിൽ സംശയം തുടങ്ങി; ചികിൽസയ്ക്ക് വിസമ്മതിച്ച് 55 കാരനും ഭാര്യയും 24-കാരനായ മകനും; ഒടുവിൽ ഉഗ്രശാസന എത്തിയപ്പോൾ ഐസുലേഷൻ വാർഡിൽ; റാന്നിയിലെ പ്രവാസി കുടുംബം നാട്ടുകാരോട് ചെയ്തതു കൊടുംക്രൂരത
'ഏത് തെണ്ടിയാ നിങ്ങളെ ഇങ്ങോട്ട് പറഞ്ഞയച്ചത്... എന്റെ മകനും ഭർത്താവും ഡോക്ടറാണ്... അവരേക്കാൾ വലിയ ആളൊന്നുമല്ലല്ലോ നിങ്ങൾ'; ഓസ്ട്രേലിയയിൽ നിന്നെത്തിയ മകൻ ക്വാറന്റൈൻ ലംഘിച്ചെന്ന നാട്ടുകാരുടെ പരാതി അന്വേഷിക്കാനെത്തിയ ഹെൽത്ത് ഇൻസപെക്ടറെ അധിക്ഷേപിച്ച് മുൻ എം പിയും മുൻ മേയറുമായ എ കെ പ്രേമജം; സർക്കാർ തീരുമാനം നടപ്പാക്കേണ്ട സിപിഎം നേതാവു തന്നെ ധിക്കാരം കാട്ടിയപ്പോൾ കേസ് എടുത്ത് പൊലീസും; കോഴിക്കോട് ക്വാറന്റൈൻ ലംഘനത്തിലെ വിപ്ലവ കഥ ഇങ്ങനെ
വിമാനം ഇറങ്ങി കരിപ്പൂരിൽ തങ്ങിയത് ജ്യൂവലറികളിൽ പോകാൻ; കോഴിക്കോടും കണ്ണൂരും സ്വർണ്ണ കടകളിൽ കയറി ഇറങ്ങി വീട്ടിലെത്തി കല്യാണവും ആഘോഷവും ഗംഭീരമാക്കി എരിയാൽ സ്വദേശി; രഹസ്യ ബന്ധങ്ങൾ പലതുള്ള കൊറോണക്കാരന്റെ രാഷ്ട്രീയം മുസ്ലിം ലീഗിനൊപ്പം; റൂട്ട് മാപ്പ് തയ്യാറാക്കുന്നത് അറിഞ്ഞ് ഞെട്ടിയത് മലബാറിലെ സ്വർണ്ണ മാഫിയ; കൃത്യമായ വിവരങ്ങൾ നൽകാതെ ഒളിച്ചുകളിച്ച് പ്രവാസിയും; മലബാറിലെ ദുരിതത്തിന് കാരണം 'ഗോൾഡ് മാഫിയ'! കാസർകോട്ടെ കോവിഡിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ
പതിനേഴുകാരി പതിമൂന്നുകാരനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത് വീട്ടിൽ ആരുമില്ലാതിരുന്ന ദിവസം; കുഞ്ഞിനെ നോക്കാൻ എത്തിയവൾ സ്ഥിരമായി ശയിച്ചത് ബാലനൊപ്പം; കാമുകനെ വിവാഹം കഴിച്ചിട്ടും കുട്ടിയുമായുള്ള സെക്‌സ് ഉപേക്ഷിക്കാനാകാതെ നഴ്‌സറി ജീവനക്കാരി; പീഡന വിവരം പുറത്തറിഞ്ഞത് യുവതി പതിമൂന്നുകാരന്റെ കുഞ്ഞിന് ജന്മം നൽകിയതോടെ; പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച യുവതിയുടെ ശിക്ഷ വിധിക്കുക ഏപ്രിൽ മൂന്നിന്
കുർബാനെ മധ്യേ ഖണ്ഡിപ്പിന്റെ സമയത്ത് മറ നീക്കി പുറത്തു വന്ന് അച്ചൻ! പട്ടേല ....ന്റെ ഇറ്റലിയിൽ നിന്ന് വന്ന മകന് കൊറോണ സ്ഥിരീകരിച്ചു; അവരുമായി സഹകരിച്ച എല്ലാവരും പള്ളി വിട്ട് പോണമെന്ന് ക്‌നാനായ വികാരിയുടെ പ്രഖ്യാപനം; കേട്ട് ഞെട്ടി വിശ്വാസികൾ; അതിന് ശേഷം നാട് സാക്ഷ്യം വഹിച്ചത് എംഎൽഎയുടെ വീടുകൾ കയറിയുള്ള ബോധവൽക്കരണം; ഐത്തലയിൽ വൈറസ് ബാധിതരുമായി ഇടപെട്ട 300 കുടുംബങ്ങൾ ഐസുലേഷനിൽ; മാസ്‌ക് ധരിച്ച് റാന്നിയെ കാക്കാൻ രാജു എബ്രഹാം മുന്നിട്ടിറങ്ങുമ്പോൾ
'ശവത്തെ ഭോഗിക്കുന്നതുപോലെ കാമഭ്രാന്തനായി ലിംഗം, നനവിന്റെ കണികകൾ എത്തിനോക്കാൻ പോലും മടിക്കുന്ന യോനിയിലേക്ക് കുത്തിത്തിരുകി കയറ്റുമ്പോൾ അനുഭവിക്കേണ്ടി വരുന്ന വേദനയുടെ തീവ്രതയൊന്നും ഒരു പ്രസവവേദനക്കും തരാൻ കഴിയില്ല;' തള്ളിനിക്കുന്ന രണ്ട് മൃദുമാംസ തുണ്ടുകളും, കടിച്ചുപൊട്ടിക്കാനായി രണ്ട് ചുണ്ടുകളും, കാലുകൾക്കിടയിലെ ഒരു തുളയും മാത്രമാണോ താനെന്ന ചിന്ത ഇന്നും വേട്ടയാടുന്നു എന്നും ജോമോൾ ജോസഫ്
നെടുമ്പാശ്ശേരിയിൽ നിന്ന് കോഴിക്കോട് കടന്ന് കണ്ണൂരിൽ കൊറോണ എത്താത്തത് ഈ അമ്മയുടെ കരുതൽ കാരണം; ഇറ്റലിയിൽ നിന്ന് വന്നിറങ്ങുമ്പോൾ മൂന്ന് വയസ്സുകാരിയുടെ പനിയിലെ ആശങ്ക തിരിച്ചറിഞ്ഞത് നേഴ്‌സായ മാതാവ് തന്നെ; കാത്തു നിന്ന ബന്ധുക്കളുടെ അടുത്തേക്ക് ഓടിയെത്താതെ ആരോഗ്യ പ്രവർത്തകർക്ക് അടുത്തേക്ക് കുട്ടിയുമായി ഓടിയെത്തിയത് അമ്മ; നാട്ടിൽ വിമാനം ഇറങ്ങുന്ന പ്രവാസികൾ മാതൃക ആക്കേണ്ടത് ഈ കണ്ണൂരുകാരിയെ; മലബാറിലേക്ക് കൊറോണ എത്തിയില്ലെങ്കിൽ മലയാളി കടപ്പെട്ടിരിക്കുന്നത് ഇരിട്ടിയിലെ ഈ യുവതിയോട്
അഞ്ചു വയസ്സുള്ള കുട്ടി കൈ തട്ടിമാറ്റുന്ന ശക്തിയിലായിരുന്നില്ല അവൾ ഇറങ്ങി പോയത്; വീട്ടിന് പുറത്ത് നിന്ന് നോക്കിയാൽ വഴിയിൽ എന്താണ് സംഭവിക്കുന്നതെന്ന് വ്യക്തമായി കാണാം; പക്ഷേ അന്ന് ഒന്നും കണ്ടില്ല; 'അമ്മുമ്മ' വിളിച്ചു കൊണ്ടു വന്നെന്നും പട്ടി കുരച്ചപ്പോൾ അപ്രത്യക്ഷമായെന്നും പറഞ്ഞത് അവിശ്വസിക്കേണ്ട കാര്യവുമില്ല; അത് അദൃശ്യ ശക്തിയുടെ ഇടപെടൽ തന്നെ എന്ന് ഇപ്പോഴും വിശ്വസിച്ച് അയൽക്കാരി; ദേവനന്ദയുടെ പഴയ കാണാതാകൽ കേട്ട് അത്ഭുതത്തോടെ മലയാളികൾ; മിനി മറുനാടനോട് അനുഭവം പറയുമ്പോൾ
ക്ഷേത്രോത്സവത്തിൽ ഉത്തര ഉണ്ണിയുടെ നൃത്തം അനൗൺസ് ചെയ്യാൻ ഊർമ്മിള മൈക്ക് കൈയിൽ എടുത്തപ്പോൾ ഓഫായി; കലിപ്പിലായ ഊർമ്മിള കാണികൾക്കും മുമ്പിലേക്ക് മൈക്ക് വലിച്ചെറിഞ്ഞു; കട്ടക്കലിപ്പോടെ നാട്ടുകാരും എത്തിയതോടെ പ്രശ്നത്തിൽ ഇടപെട്ട് പൊലീസും; മെക്ക് താഴേക്ക് ഇടുന്നത് അത്ര വലിയ കുഴപ്പമാണോ സാറേ.. എന്നു പൊലീസുകാരോട് ചോദിച്ചു ഊർമ്മിള ഉണ്ണി; ദൈവ സന്നിധിയിലെ നടിയുടെ അഹങ്കാരം കണ്ടെന്ന പോലെ തിമിർത്ത് പെയ്ത് മഴയും; നൃത്തം മുടങ്ങിയതോടെ കണക്കായി പോയെന്ന് നാട്ടുകാരും