1 usd = 75.13 inr 1 gbp = 94.25 inr 1 eur = 83.92 inr 1 aed = 20.45 inr 1 sar = 20.01 inr 1 kwd = 243.74 inr

Jun / 2020
03
Wednesday

നേതാജി യുദ്ധ കുറ്റവാളിയോ? ക്രിമിനലായ ബോസിനെ റഷ്യയിലേക്ക് കടക്കാൻ സ്റ്റാലിൻ അനുവദിച്ചത് കാപട്യവും വിശ്വാസവഞ്ചനയുമെന്ന് കാട്ടി ബ്രിട്ടണ് നെഹ്‌റു എഴുതിയ കത്ത് പുറത്ത്; ഐഎൻഎ സ്ഥാപകന്റെ യഥാർത്ഥ ശത്രു ആദ്യ പ്രധാനമന്ത്രിയോ?

September 20, 2015 | 02:10 PM IST | Permalinkനേതാജി യുദ്ധ കുറ്റവാളിയോ? ക്രിമിനലായ ബോസിനെ റഷ്യയിലേക്ക് കടക്കാൻ സ്റ്റാലിൻ അനുവദിച്ചത് കാപട്യവും വിശ്വാസവഞ്ചനയുമെന്ന് കാട്ടി ബ്രിട്ടണ് നെഹ്‌റു എഴുതിയ കത്ത് പുറത്ത്; ഐഎൻഎ സ്ഥാപകന്റെ യഥാർത്ഥ ശത്രു ആദ്യ പ്രധാനമന്ത്രിയോ?

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ തിരോധാനവുമായി ബന്ധപ്പെട്ട ദുരൂഹതകൾ ഇനിയും മാറുന്നില്ല. ബംഗാൾ സർക്കാർ പുറത്തുവിട്ട രഹസ്യ ഫയലുകൾ പ്രതിക്കൂട്ടിൽ നിർത്തുന്നത് കോൺഗ്രസിനേയും ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിനേയുമാണ്. ഇത്തരം വിവാദങ്ങൾ രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് പറഞ്ഞ് കോൺഗ്രസ് പ്രതിരോധ തീർക്കുന്നതിനിടെ നേതാജിയെ ജവഹർലാൽ നെഹ്‌റു തന്നെ യുദ്ധ കുറ്റവാളിയെന്ന് വിശേഷിപ്പിച്ച് കത്ത് എഴുതിയതിന്റെ രേഖകളും പുറത്തുവന്നു. 1945 ഡിസംബർ 27, ബ്രിട്ടൺ പ്രധാനമന്ത്രിക്ക അയച്ച കത്തിലാണ് നേതാജിയെ യുദ്ധ കുറ്റവാളിയെന്ന് നെഹ്‌റു വിശേഷിപ്പിച്ചിട്ടുള്ളതെന്നാണ് രേഖകൾ വിശദീകരിക്കുന്നത്.

ഇന്ത്യയുടെ സ്വാതന്ത്രത്തിനായി ഐഎൻഎ രൂപീകരിച്ച് ബ്രിട്ടണിനെതിരെ യുദ്ധത്തിലായിരുന്നു നേതാജി. ഇതിനിടെ ബോസിന് റഷ്യ രാഷ്ട്രീയ അഭയം നൽകിയെന്ന വാദം ശക്തമാണ്. ഇത് സാധൂകരിക്കുന്ന തരത്തിലാണ് നെഹ്‌റുവിന്റെ കത്തും. സ്വാതന്ത്ര്യം കിട്ടുന്നതിന് രണ്ട് വർഷം മുമ്പ് ബ്രിട്ടണിനോട് നേതാജിയുടെ വിശദാംശങ്ങൾ പങ്കുവയ്ക്കുകയാണ് നെഹ്‌റു. രണ്ടാം ലോക മഹായുദ്ധകാലത്ത് ബ്രിട്ടൺ-അമേരിക്കൻ സഖ്യത്തിനൊപ്പമായിരുന്നു റഷ്യയും. ഈ സാഹചര്യത്തിൽ റഷ്യയുടെ ശത്രുവായി യുദ്ധ കുറ്റവാളി ബോസിനെ സ്റ്റാലിൻ റഷ്യയിലേക്ക് കടക്കാൻ അവസരമൊരുക്കുന്നു. ഇത് കാപട്യം നിറഞ്ഞതും വിശ്വാസ വഞ്ചനയുമെന്ന് കാട്ടിയാണ് നെഹ്‌റു ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ക്ലെമന്റ് ആറ്റ്‌ലിക്ക് 1945 ഡിസംബർ 27ന് കത്ത് നൽകിയത്.

ഇത് ഫലത്തിൽ ഇന്ത്യയുടെ സ്വാതന്ത്രത്തിന് വേണ്ടി പോരടിച്ച സുഭാഷ് ചന്ദ്രബോസിനെ ഒറ്റുകൊടുക്കൽ കൂടിയാണ്. വിശ്വസ്തമായ കേന്ദ്രങ്ങളിൽ നിന്നാണ് റഷ്യയിലേക്ക് കടക്കാനുള്ള നേതാജിയുടെ നീക്കം മനസ്സിലായതെന്നും നെഹ്‌റു വിശദീകരിക്കുന്നു. ഈ സാഹചര്യത്തിൽ വേണ്ട നടപടികൾ എടുക്കാനാണ് ഇക്കാര്യം ബ്രിട്ടണെ അറിയിക്കുന്നതെന്നും കത്തിൽ നെഹ്‌റു വിശദീകരിക്കുന്നു. ഇന്ത്യയുടെ സ്വാതന്ത്ര സമരത്തിനായി യുദ്ധ മുന്നണിയിൽ അഹോരാത്രം പണിയെടുത്ത വ്യക്തിയെ സ്വാതന്ത്ര്യ സമരം നയിച്ചതിന്റെ പേരിൽ പ്രധാനമന്ത്രിയായ വ്യക്തി തന്നെ ഒറ്റുകൊടുത്തുവെന്ന വിരോധാഭാസമാണ് ആറ്റ്‌ലെയ്ക്കുള്ള കത്തിൽ നിറയുന്നത്. ബ്രിട്ടീഷ് അധിനിവേശം അവസാനിപ്പിച്ച് അധികാരത്തിലെത്തിയ നെഹ്‌റു സർക്കാർ നേതാജിയെ കണ്ടെത്താനും ഇന്ത്യയിൽ മടക്കികൊണ്ടു വരാനും ഒന്നും ചെയ്തില്ലെന്ന വാദങ്ങൾ സജീവമാകുന്നതിനിടെയാണ് പുതിയ തെളിവും പുറത്തുവരുന്നത്.

സ്വാതന്ത്ര്യ സമരത്തിൽ ഗാന്ധിജിയുടെ അഹിംസാ മാർഗ്ഗത്തെ വിശ്വാസത്തിലെടുക്കാതെയാണ് ഐഎൻഎയുമായി ബോസ് സ്വാതന്ത്ര്യ സമരത്തിന് ഇറങ്ങിയത്. ഈ സായുധ പോരാട്ടത്തെ ബ്രിട്ടൺ ഭയക്കുകയും ചെയ്തു. നേതാജിയും കൂട്ടരും യുദ്ധമുന്നണിയിൽ ബ്രിട്ടണെ തോൽപ്പിക്കുമോ എന്ന ഭയം പോലും അവർക്കുണ്ടായി. ഈ ഘട്ടത്തിലാണ് ഗാന്ധിജിയുടെ സമരത്തെ അംഗീകരിച്ച് ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടു പോയതെന്നും ഭയമുണ്ട്. യാഥാർത്ഥത്തിൽ നേതാജിയുടെ വിജയമാണ് ബ്രിട്ടീഷുകാരുടെ പിന്മാറ്റമെന്ന് കരുതുന്നവരുമുണ്ട്. കോൺഗ്രസിൽ ഒരുമിച്ച് പ്രവർത്തിക്കുമ്പോഴും നെഹ്‌റുവും നേതാജിയും രണ്ട് പക്ഷത്തായിരുന്നു നിലയുറപ്പിച്ചത്. സ്വാതന്ത്ര്യ ലബ്ദിക്ക് ശേഷം നേതാജി ഇന്ത്യയിലെത്തിയുരുന്നുവെങ്കിൽ രാജ്യത്തിന്റെ ഭരണസാരഥ്യം ജനാതിപധ്യത്തിലൂടെ തന്നെ നെഹ്‌റുവിൽ നിന്ന് പിടിച്ചെടുക്കാനാകുമായിരുന്നുവെന്ന വിലയിരുത്തലുകളും ഉണ്ടായിരുന്നു.

ഈ സാഹചര്യത്തിൽ സുഭാഷ് ചന്ദ്രബോസിനെ ഇന്ത്യയിൽ എത്തിക്കാതിരിക്കാൻ നെഹ്‌റു കള്ളക്കളികൾ കളിച്ചുവെന്നാണ് ആരോപണം. ഇതിന് ശക്തിപകരുന്നതാണ് 1945ൽ നെഹ്‌റു എഴുതിയതായി പറയുന്ന കത്ത്. മഹാത്മാ ഗാന്ധിക്ക് സ്വാതന്ത്ര്യത്തിന് മുമ്പ് തന്നെ നേതാജി ജീവിച്ചിരിക്കുന്നതിന്റെ വ്യക്തമായ സൂചന ലഭിച്ചിരുന്നതായും വാർത്തകൾ ഉണ്ടായിരുന്നു. ഇത് ശരിവയ്ക്കുന്നത് കൂടിയാണ് ഈ കത്ത്. നെഹ്‌റുവിന്റെ എതിർപ്പുകാരണമാണ് ബോസിനെ തിരിച്ചെത്തിക്കുന്നതിന് ഗാന്ധിജി മുൻകൈയെടുക്കാത്തതെന്നാണ് ആക്ഷേപം. ബ്രിട്ടണിൽ നിന്ന് അധികാരം കിട്ടുമ്പോൾ പ്രധാനമന്ത്രി പദത്തിൽ എത്തുന്നതിന് നേതാജിയേയും സർദാർ വല്ലഭായ് പട്ടേലിനേയുമാണ് നെഹ്‌റു എതിരാളികളായി കണ്ടിരുന്നത്. ഇതിൽ പട്ടേലിനെ ഗാന്ധിജിക്ക് സ്വാധീനിക്കാൻ കഴിയുമെന്ന് നെഹ്‌റുവിന് അറിയാമായിരുന്നു.

എന്നാൽ നേതാജിയെത്തിയാൽ കാര്യങ്ങൾ കുഴയും. ഈ സാഹചര്യത്തിലാണ് നേതാജിയെ ഒറ്റുകൊടുത്ത് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നിഷേധിച്ച ബ്രിട്ടണ് നെഹ്‌റു കത്തെഴുതിയതെന്നാണ് വാദം. പ്രധാനമന്ത്രി പദത്തിലെത്തിയ ശേഷവും നേതാജിക്ക് പുറകേ ആയിരുന്നു നെഹ്‌റു. ഈ നീക്കങ്ങളാണ് 1946വരെ ജീവിച്ചിരുന്നുവെന്ന് സർക്കാരിന്റെ രഹസ്യ രേഖകൾ പോലും സമ്മതിക്കുന്ന നേതാജിയെ മാതൃരാജ്യത്തിൽ നിന്ന് അകറ്റി നിറുത്തിയതെന്നാണ് ആക്ഷേപം. ഇന്ത്യയെ ബ്രിട്ടീഷുകാരിൽ നിന്നു മോചിപ്പിച്ചു ലോകത്തിന്റെ നെറുകയിൽ എത്തിക്കാൻ മോഹിച്ച നേതാജി സൈബീരിയയിൽ സ്റ്റാലിന്റെ തടവറയിൽ നിഷ്ഠൂരമായി കൊല്ലപ്പെട്ടുവെന്നാണ് സൂചനകൾ. സോവിയറ്റ് യൂണിയനുമായി മികച്ച ബന്ധത്തിലായിരുന്നിട്ടും ന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രു നേതാജിയുടെ മോചനത്തിനു താൽപര്യം കാട്ടിയില്ലെന്നും ഇപ്പോഴത്തെ രേഖകളുടെ അടിസ്ഥാനത്തിൽ ചിലർ വ്യാഖ്യാനിക്കുന്നു.

1945ൽ നടന്ന വിമാനാപകടത്തിൽ നേതാജി മരിച്ചു എന്ന അഭ്യൂഹങ്ങൾക്ക് അടിസ്ഥാനമില്ലെന്നു കഴിഞ്ഞ ദിവസം പുറത്തുവന്ന രേഖകൾ സൂചിപ്പിക്കുന്നു. നേതാജി സുഭാഷ് ചന്ദ്രബോസ് മരിച്ചെന്നു കരുതുന്ന അപകടത്തിന് എട്ടുമാസങ്ങൾക്കുശേഷം അദ്ദേഹം ജീവിച്ചിരിക്കുന്നുവെന്ന് മഹാത്മാ ഗാന്ധി വിശ്വസിച്ചിരുന്നതായാണ് രേഖകൾ. വിമാനാപകടത്തിലാണ് നേതാജി മരിച്ചതെന്ന് വ്യക്തമാക്കുന്ന തെളിവുകളും രേഖകളിൽ ഇല്ല. 1964 വരെ നേതാജി ജീവിച്ചിരുന്നുവെന്ന സൂചനകളാണ് പുറത്തുവന്ന രേഖകളിലുള്ളത്. എന്നാൽ എവിടെയായിരുന്നു അദ്ദേഹം എന്ന കാര്യം ഇതുവയെും ആരും ഉറപ്പിച്ചു പറഞ്ഞിട്ടില്ല എന്നതിനാലാണ് വിവിധ സംശയങ്ങൾ ഇപ്പോഴും നിലനിൽക്കുന്നത്.

പഴയ സോവിയറ്റ് യൂണിയനിലെ തടവറയിൽ ആണെന്നുമുള്ള അഭ്യൂഹങ്ങളാണ് ഇതിൽ ശക്തമായി നിലനിൽക്കുന്നത്. സൈബീരിയയിലെ യാകുത്സുക് ജയിലിലെ 45ാം നമ്പർ തടവറയിൽ നേതാജിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നുമാണ് അഭ്യൂഹം. സോവിയറ്റ് തടവറയിൽ വച്ചാണ് അദ്ദേഹം മരിച്ചതെന്നു നയതന്ത്രജ്ഞനും മുൻ കോൺഗ്രസ് എംപിയുമായ സത്യനാരായൺ സിൻഹ നേരത്തെ വെളിപ്പെടുത്തിയിരുന്നു. സൈബീരിയയിലെ യാകുത്സുക് ജയിലിൽ വച്ചാണ് നേതാജി മരിച്ചതെന്ന് 69 വർഷങ്ങൾക്ക് മുമ്പ് അദ്ദേഹത്തിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണ രേഖകൾ പറയുന്നതായാണ് വാർത്തകൾ വന്നത്. ലോകത്തെ ഏറ്റവും തണുപ്പേറിയ ജയിലാണ് യാകുത്സുക്. സ്റ്റാലിന്റെ കാലത്ത് അഞ്ച് ലക്ഷത്തിലേറെ പേർ ഇവിടെ മരിച്ചുവീണതായാണ് പറയപ്പെടുന്നത്.

എന്നാൽ ഈ വാദത്തെ അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയുടെ രേഖ തള്ളിക്കളയുന്നു. 1964ൽ ബോസ് ഇന്ത്യയിലെത്തിയെന്നാണ് അവരുടെ വാദം. തായ്‌വാനിലെ വിമാനാപകടത്തിൽ നേതാജി കൊല്ലപ്പെട്ടതായി കരുതപ്പെടുന്ന 1945 ന് ശേഷം 19 വർഷങ്ങൾ കഴിഞ്ഞാണ് ഇത്. 1964 ഫെബ്രുവരിയിൽ ഇന്ത്യയിലെത്തുമ്പോൾ നേതാജിക്ക് 67 വയസ്സുണ്ടായിരുന്നു എന്നും 1960കളിൽ തയ്യാറാക്കിയ അമേരിക്കൻ ഇന്റലിജന്റ്‌സ് റിപ്പോർട്ടിൽ പറയുന്നു. 1941 ഡിസംബർ ആദ്യം ജയിൽ മോചിതനായ നേതാജി പിന്നീട് കൊൽക്കത്തയിലെ വസതിയിലെ ഒരു മുറിയിൽ ആരെയും കാണാനും സംസാരിക്കാനും കൂട്ടാക്കാതെ ഗീതാ പാരായണവും ധ്യാനവും മറ്റുമായി കടുത്ത ഏകാന്ത വാസത്തിലായിരുന്നു എന്നും റിപ്പോർട്ടുണ്ട്. അനന്തരവനായ അരബിന്ദോ ബോസായിരുന്നു നേതാജിയുടെ കാര്യങ്ങൾ നോക്കിയിരുന്നത്. തന്റെ മുറിയിൽ ആരെയും കടക്കാൻ പോലും അദ്ദേഹം അനുവദിച്ചിരുന്നില്ല. ദിവസം ഒരുനേരം ഒരു പാത്രത്തിൽ പാലും പഴവും വെള്ളവും ഒരു കർട്ടന് അടിയിലൂടെ മുറിയിലേക്ക് വച്ച് കൊടുക്കും. 1942 ജനുവരി 26ന് അദ്ദേഹത്തെ വീട്ടിൽ നിന്ന് കാണാതാവുകയായിരുന്നു. തലേന്ന് രാത്രിയിൽ വച്ച പഴങ്ങളും പാലും പിറ്റേന്ന് രാവിലെ അതേപടി കാണപ്പെട്ടിരുന്നു. അതിന് ശേഷമുള്ള കാലമാണ് ദുരൂഹമായിരുന്നത്. കൊൽക്കത്തയിൽ നിന്ന് നേതാജി സിക്ക് വേഷത്തിൽ റഷ്യയിലേക്ക് പോയെന്നും 1964വരെ അവിടെ ജീവിച്ചിരുന്നതായും സൂചനയുണ്ട്.

പാരിസിൽ വച്ച് നേതാജിയെ കണ്ടെത്തിയതായും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നുു. പാരിസിൽ 1969ൽ എടുത്ത ഒരു ഗ്രൂപ്പ് ഫോട്ടോയിൽ നേതാജിയുടെ സാദൃശ്യമുള്ള ഒരാളുണ്ട്. ഗുംനാമി ബാബയുടെ ശേഖരത്തിൽനിന്നാണ് ഈ ചിത്രം കണ്ടെത്തിയത്. അതിനിടെ, 1985ൽ മരിച്ച ഗുംനാമി ബാബ എന്ന സന്ന്യാസിവര്യൻ നേതാജി തന്നെയാണെന്നും പലരും വിശ്വസിച്ചിരുന്നു. 1950കളിൽ ഉത്തർപ്രദേശിലെ ഫൈസാബാദിലെത്തിയ ഇദ്ദേഹം 1985 സെപ്റ്റംബർ 16നാണ് അന്തരിച്ചത്. നേതാജിയുമായുള്ള രൂപസാദൃശ്യമാണ് ഇദ്ദേഹം തന്നെയാണോ നേതാജി എന്ന സംശയം ഉയർത്തിയത്. എന്നാൽ, ഇത് നേതാജിയല്ലെന്ന്, നേതാജിയുടെ മരണം അന്വേഷിച്ച ജസ്റ്റിസ് എം.കെ. മുഖർജി കമ്മിഷൻ കണ്ടെത്തിയിരുന്നു.

മറുനാടൻ മലയാളി ബ്യൂറോ    
മറുനാടൻ മലയാളി റിപ്പോർട്ടർ

mail: editor@marunadanmalayali.com

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

Loading...

MNM Recommends

Loading...
TODAYLAST WEEKLAST MONTH
പ്രളയത്തെയും കോവിഡിനെയും നേരിട്ട പിണറായി വിജയന്റെ ജനപ്രീതി കൂടിയോ? രാജ്യത്തെ മുഖ്യമന്ത്രിമാരിൽ പിണറായിയുടെ റാങ്ക് എത്ര? ടൈംസ് ഓഫ് ഇന്ത്യയുടെ സർവേ പുറത്ത്; കോവിഡും സാമ്പത്തിക പ്രതിസന്ധിയും വലച്ചെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ പ്രിയങ്കരനായ നേതാവ്; രാഹുലിനേക്കാൾ മോദി ബഹുദൂരം മുന്നിൽ; മോദി ഭരണത്തിൽ തൃപ്തിയുള്ള ആദ്യ പത്തു സംസ്ഥാനങ്ങളിൽ കേരളം ഇല്ലെന്നും സർവേ
അതിരുവിട്ട് ബന്ധം വളർന്നത് വാട്‌സാപ്പ് ചാറ്റിലൂടെ; ബിസിനസ് ആവശ്യത്തിനെന്ന് പറഞ്ഞ് പുറത്ത് കാറിൽ കറക്കം; വിലക്കിയിട്ടും ഫലമില്ലാതെ വന്നതോടെ വീട്ടുവഴക്കുകൾ; മകളുടെ മരണത്തിന് മുമ്പ് മരുമകളുടെ ഫോണിലേക്ക് നിരവധി കോളുകൾ; പൊലീസിൽ പരാതി നൽകിയതോടെ പെട്രോൾ ഒഴിച്ചുകത്തിക്കുമെന്ന് മരുമകന്റെ ഭീഷണി; കരുനാഗപ്പള്ളിയിൽ മരുമക്കൾ തമ്മിലുള്ള അവിഹിത ബന്ധത്തെ ചൊല്ലി മകൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ മാതാപിതാക്കളുടെ പരാതിയിൽ എങ്ങുമെത്താതെ അന്വേഷണം
പാമ്പിന്റെ ജാർ ഉത്രയുടെ വീട്ടിൽ കൊണ്ടിട്ടത് പൊലീസെന്ന് പറഞ്ഞ് തീർത്ത പ്രതിരോധം പൊളിഞ്ഞു; വീട്ടിലെ റബ്ബർ തോട്ടത്തിൽ സുരേന്ദ്ര പണിക്കർ സ്വർണം മാന്തിയെടുത്തപ്പോൾ ക്രൈംബ്രാഞ്ചിന് കിട്ടിയത് നിർണ്ണായക തെളിവ്; സ്ഥിരമായി മദ്യപിച്ചെത്തുന്ന സുരേന്ദ്രൻ ഉത്രയെ അസഭ്യം പറയാറുണ്ടായിരുന്നുവെന്ന് മനസ്സിലായതോടെ തന്ത്രങ്ങൾ മാറ്റി പിടിച്ചത് നിർണ്ണായകമായി; അടൂരിനെ നാണം കെടുത്തി സൂരജും അച്ഛനും അമ്മയും സഹോദിയും; വീട്ടിലെ ഭാവി മരുമകനും കേസിൽ പ്രതിയാകാൻ സാധ്യത
വീട്ടിലെ പല സംഭവങ്ങളും അറിയാറില്ലെന്ന് സൂര്യ; സഹപാഠിയും സുഹൃത്തുമായ ഒരാൾ സഹോദരന്റെ കുട്ടുകാരനാണെന്നും സമ്മതിച്ച് സഹോദരി; ഒന്നും അറിയില്ലെന്ന് പൊട്ടിക്കരഞ്ഞ് പറഞ്ഞ അമ്മയും തെളിവുകൾ നിരത്തിയതോടെ മരുമകളുടെ സ്വർണം കുഴിച്ചിട്ടത് അറിഞ്ഞിരുന്നതായി സമ്മതിച്ചു; ഉത്രയെ ആദ്യം കടിച്ച അണലിയെ വിറകുപുരയിൽ ഒളിപ്പിച്ചതും അമ്മ അറിഞ്ഞു; സുരേന്ദ്രൻ രണ്ടാം പ്രതിയാകും; അമ്മയേയും മകളേയും വീണ്ടും ചോദ്യം ചെയ്യും; ഉത്ര കേസിൽ കുടുംബം മുഴുവൻ കുടുങ്ങാൻ സാധ്യത
ആചാരവെടി വാട്‌സാപ്പ് ഗ്രൂപ്പ് പ്രവർത്തിച്ചിരുന്നത് അതീവരഹസ്യമായി; അംഗങ്ങളെ ചേർത്തിരുന്നത് വിവരങ്ങൾ പുറത്തുവിടരുതെന്ന കർശന നിബന്ധനകളോടെ; കുട്ടികളുടെ അശ്ലീലദൃശ്യങ്ങൾ ഡൗൺലോഡ് ചെയതത് ഡാർക് വെബിൽ നിന്നെന്ന് സംശയം; 256 പേരുള്ള ഗ്രൂപ്പിലെ 33 മലപ്പുറത്തുകാർ അറസ്റ്റിൽ; എല്ലാവരുടെയും മൊബൈലുകളിൽ അശ്ലീല ദൃശ്യങ്ങളുടെ വൻ ശേഖരം
ഹോങ്കോംഗിന്റെ പരമാധികാരത്തിൽ ഇടപെടാൻ ഇറങ്ങിയ ചൈനയ്ക്ക് വൻ തിരിച്ചടി നൽകാൻ ഒരുങ്ങി ബ്രിട്ടൻ; പകുതിയോളം ജനങ്ങൾക്ക് വിസയില്ലാതെ ബ്രിട്ടനിൽ ജോലിചെയ്യാൻ അനുമതി നൽകി; ചൈനീസ് ഇടപെടലിൽ ഹോങ്കോംഗിന് പരമാധികാരം നഷ്ടമായാൽ പിന്നെ ബ്രിട്ടനിലേക്ക് കൂട്ടപലായനം; കൊറോണയുടെ പശ്ചാത്തലത്തിൽ ഹോങ്കോംഗിനെ സ്വന്തമാക്കാൻ ഇറങ്ങിയ ചൈനക്ക് വമ്പൻ തിരിച്ചടി
മദ്യം വിളമ്പാൻ പറഞ്ഞിട്ടും കൂട്ടാക്കാത്തതിന് ജസീക്കയ്ക്ക് നേരേ മനു ശർമ്മ വെടിയുതിർത്തത് നിറഞ്ഞ സദസിൽ; പതിനാല് വർഷത്തെ തടവിന് ശേഷം മോചനം ജസീക്കയുടെ സഹോദരിയുടെ കാരുണ്യത്താൽ; ജീവപര്യന്തം വെട്ടിക്കുറച്ച് മോചനം എത്തിയത് ലഫ്റ്റനന്റ് ഗവർണർ അനിൽ ബൈജാന്റെ ഉത്തരവോടെ; ജെസീക്ക ലാൽ വധത്തിൽ മുൻ കേന്ദ്രമന്ത്രിയുടെ മകൻ മനു ശർമയ്ക്ക് മോചനം
നവംബറിൽ സ്‌കൂളിൽ ഒരു ബർത്ത്‌ഡേ പാർട്ടി നടത്തിയതോടെ ചില കുട്ടികൾ നോട്ടപ്പുള്ളികളായി; മൊബൈൽ കണ്ടെടുത്തതോടെ അശ്വിൻ കൃഷ്ണ അടക്കം 11 വിദ്യാർത്ഥികൾ സംശയദൃഷ്ടിയിൽ; ഏഴു പേരെ പുറത്താക്കിയതിന് പുറമേ നാല് പേർക്ക് എതിരെ അച്ചടക്ക നടപടി; ലോക് ഡൗൺ കാലത്ത് മകനെ പുറത്താക്കിയതായി അശ്വിന്റെ അച്ഛന് പ്രിൻസിപ്പലിന്റെ ഫോൺകോൾ; എല്ലാം കേട്ടുകൊണ്ട് പ്ലസ് ടു വിദ്യാർത്ഥി; റൂമിലേക്ക് പോയ 16 കാരൻ രാവിലെ വിളിച്ചിട്ടും ഉണർന്നില്ല; കഴക്കൂട്ടം സൈനിക് സ്‌കൂളിന് എതിരെ പരാതിയുമായി മാതാപിതാക്കൾ
ക്രൂരനായ മനുഷ്യന്റെ നിഷ്ഠൂര പ്രവൃത്തി! പൈനാപ്പിളിൽ പടക്കം നിറച്ചുള്ള കെണിയിൽ പെട്ടത് പാവം കാട്ടാന; വായിലിരുന്ന് പടക്കം പൊട്ടി തീറ്റയെടുക്കാൻ കഴിയാതെ ഗർഭിണിയായ പിടിയാന; സൈലന്റ് വാലിയിലെ വെള്ളിയാർ പുഴയിൽ കണ്ടെത്തിയ ആനയെ രക്ഷിക്കാനുള്ള വനം വകുപ്പിന്റെ ശ്രമവും വിഫലമായി; പുഴയിൽ വച്ച് തന്നെ ആനയ്ക്ക് ദാരുണാന്ത്യം; വാർത്ത പുറം ലോകത്തെ അറിയിച്ചത് ഫോറസ്റ്റ് ഓഫീസർ മോഹൻ കൃഷ്ണന്റെ കുറിപ്പിലൂടെ
പിണറായിക്ക് ജീവിതം കാലം മുഴുവൻ തലതാഴ്‌ത്താൻ ഇതാ ഒരു നാണംകെട്ട ചിത്രം; സംസ്ഥാനത്തെ ഏറ്റവും മുതിർന്ന ഐപിഎസ് ഓഫീസർ വിരമിക്കുന്ന ദിവസം ഉറങ്ങിയത് ഓഫീസിലെ വെറും നിലത്ത് പാ വിരിച്ച് കിടന്നും; ഗസ്റ്റ് ഹൗസ് ഇല്ലാത്ത ഷൊർണ്ണൂരിലെ മെറ്റൽ ഇൻഡ്‌സ്ട്രീസ് ഓഫീസ് മുറിയിൽ പാ വിരിച്ച് കിടന്നുറങ്ങി എണ്ണീറ്റ ചിത്രം പോസ്റ്റ് ചെയ്ത് ജേക്കബ് തോമസ്; ഞായറാഴ്ച ആയിട്ടും അവസാന ദിവസവും പണിയെടുത്ത് വിരമിക്കലിന് വിവാദ ഐപിഎസ് ഓഫീസർ
പാമ്പിന്റെ ജാർ ഉത്രയുടെ വീട്ടിൽ കൊണ്ടിട്ടത് പൊലീസെന്ന് പറഞ്ഞ് തീർത്ത പ്രതിരോധം പൊളിഞ്ഞു; വീട്ടിലെ റബ്ബർ തോട്ടത്തിൽ സുരേന്ദ്ര പണിക്കർ സ്വർണം മാന്തിയെടുത്തപ്പോൾ ക്രൈംബ്രാഞ്ചിന് കിട്ടിയത് നിർണ്ണായക തെളിവ്; സ്ഥിരമായി മദ്യപിച്ചെത്തുന്ന സുരേന്ദ്രൻ ഉത്രയെ അസഭ്യം പറയാറുണ്ടായിരുന്നുവെന്ന് മനസ്സിലായതോടെ തന്ത്രങ്ങൾ മാറ്റി പിടിച്ചത് നിർണ്ണായകമായി; അടൂരിനെ നാണം കെടുത്തി സൂരജും അച്ഛനും അമ്മയും സഹോദിയും; വീട്ടിലെ ഭാവി മരുമകനും കേസിൽ പ്രതിയാകാൻ സാധ്യത
അണലിയെ കൈമാറിയത് അമ്മയുടേയും സഹോദരിയുടേയും മുമ്പിൽ വച്ച്; കല്ലുവാതുക്കൽ സുരേഷ് പോയപ്പോൾ അണലി പുറത്തേക്ക് ചാടി; ഏറെ ശ്രമകരമായി പാമ്പിനെ പിടികൂടിയത് സൂരജ്; ആദ്യ ശ്രമം പൊളിഞ്ഞപ്പോൾ മുർഖനെത്തി; ഭാര്യയെ കടുപ്പിച്ചത് വടികൊണ്ട് മൂർഖനെ വേദനിപ്പിച്ച്; ഉത്രയുടെ വീട്ടിലെ നാടകവും സ്വത്ത് സ്വന്തമാകുമെന്ന് ഉറപ്പിക്കാൻ; രക്ഷപെടാൻ അവസരമൊരുക്കിയതും നിയമ ഉപദേശം ലഭ്യമാക്കിയതും കൂടപ്പിറപ്പ്; സൂരജിന്റെ മൊഴി വെട്ടിലാക്കുന്നത് സഹോദരിയെ; എംബിഎക്കാരി രണ്ടാം പ്രതിയാകാൻ സാധ്യത
ഒരു രാത്രി മുഴുവൻ വട്ടംചുറ്റിച്ച പ്രതിയെ അടുത്ത ദിവസം പുലർച്ചെ പിടികൂടിയത് സഹോദരിയുടെ ആൺ സുഹൃത്തിന്റെ വീട്ടിൽ നിന്ന്; മൂർഖന്റെ കടി തിരിച്ചറിഞ്ഞെന്ന് ഉറപ്പായതോടെ പൊലീസിന്റെ നീക്കങ്ങൾ അപ്പപ്പോൾ അറിയിച്ചത് വാട്സാപ്, ബോട്ടിം തുടങ്ങിയ സാധ്യതകളിലൂടെ; വിവരം കൈമാറാൻ എംബിഎ സ്റ്റുഡന്റ് ഉപയോഗിച്ചത് ഇന്റർനെറ്റ് കോൾ മാത്രം; ഉത്രാ കൊലക്കേസിൽ രേണുകയും മകളും സംശയ നിഴലിൽ; മുൻകൂർ ജാമ്യത്തിന് ശ്രമിച്ച് സൂരജിന്റെ അമ്മയും സഹോദരിയും; ഷാഹിദാ കമാലിന്റെ ഇടപെടൽ നിർണ്ണായകമാകുമ്പോൾ
അതിരുവിട്ട് ബന്ധം വളർന്നത് വാട്‌സാപ്പ് ചാറ്റിലൂടെ; ബിസിനസ് ആവശ്യത്തിനെന്ന് പറഞ്ഞ് പുറത്ത് കാറിൽ കറക്കം; വിലക്കിയിട്ടും ഫലമില്ലാതെ വന്നതോടെ വീട്ടുവഴക്കുകൾ; മകളുടെ മരണത്തിന് മുമ്പ് മരുമകളുടെ ഫോണിലേക്ക് നിരവധി കോളുകൾ; പൊലീസിൽ പരാതി നൽകിയതോടെ പെട്രോൾ ഒഴിച്ചുകത്തിക്കുമെന്ന് മരുമകന്റെ ഭീഷണി; കരുനാഗപ്പള്ളിയിൽ മരുമക്കൾ തമ്മിലുള്ള അവിഹിത ബന്ധത്തെ ചൊല്ലി മകൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ മാതാപിതാക്കളുടെ പരാതിയിൽ എങ്ങുമെത്താതെ അന്വേഷണം
ആഡംബര വാഹനങ്ങളും സിക്സ് പായ്ക്കും കാണിച്ച് വലയിൽ വീഴ്‌ത്തിയത് നൂറിലധികം സ്ത്രീകളെ; കോഴിക്കച്ചവടക്കാരന്റെ മകനായ തൊഴിൽരഹിതന്റെ ഇരകൾ ഏറെയും ലേഡി ഡോക്ടർമാർ; നഗ്നഫോട്ടോകൾ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് തട്ടിയത് ലക്ഷങ്ങൾ; കെണിയിൽ പെട്ടവരിൽ മലയാളികളും; നാഗർകോവിലുകാരൻ പുരുഷവേശ്യയായും പണം സമ്പാദിച്ചു; കാശി എന്ന സുജിയുടെ വിദേശബന്ധങ്ങളും സംശയത്തിൽ; ഇന്ത്യ കണ്ട ഏറ്റവു വലിയ പീഡനക്കേസിന് ചുരുളഴിയുമ്പോൾ ഞെട്ടി തമിഴകം
എന്റെ കുഞ്ഞെവിടെ? മാതാപിതാക്കളോട് സൂരജിന്റെ ചോദ്യം ഇങ്ങനെ; ഇവിടില്ലെന്ന് പറഞ്ഞപ്പോൾ മുഖംപൊത്തി പൊട്ടിക്കരച്ചിൽ; അണലിയെ സൂക്ഷിച്ച വിറകുപുര ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥരോട് കാര്യങ്ങൾ വിവരിച്ചു; ടെറസിൽ നിന്ന് വലിച്ചെറിഞ്ഞ രീതിയും കാണിച്ചു കൊടുത്തു; ഒന്നാം നിലയിലെ തെളിവെടുപ്പ് നീണ്ടത് അര മണിക്കൂറോളം; അമ്മ രേണുകയും സഹോദരി സൂര്യയും സൂരജിനെ കാണാൻ ഹാളിലെത്തിയപ്പോഴും പൊട്ടിക്കരച്ചിൽ; പറക്കോട്ടെ വീട്ടിൽ സൂരജിന്റെ തെളിവെടുപ്പ് ഇങ്ങനെ
ലോകത്ത് ഏറ്റവും അധികം സന്ദർശകരെത്തുന്ന നഗരങ്ങളിൽ ഒന്നായ ദുബായ് തകർച്ചയുടെ വക്കിലേക്ക്; വരുമാനത്തിന്റെ 11% നൽകുന്ന വിനോദ സഞ്ചാര മേഖല ആദ്യ മൂന്ന് പാദങ്ങളിലും പ്രവർത്തിക്കാതിരിക്കുന്നത് നഷ്ടത്തിന്റെ ആക്കം വർദ്ധിപ്പിക്കും; നിർമ്മാണ മേഖലയിൽ ആയിരക്കണക്കിന് ആളുകൾക്ക് തൊഴിൽ നഷ്ടം; റിയൽ എസ്റ്റേറ്റ് മേഖലയുടെയും നട്ടെല്ലൊടിയും; എണ്ണവിലയിലെ ഇടിവും കൊറോണയും ഗുരുതരമായ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്ന ദുബായ് എന്ന നഗരത്തിന്റെ കഥ.... ഒപ്പം യു എ ഇ യുടേയും
വിവാഹ ആലോചന വന്നപ്പോൾ ഉത്രയുടെ പോരായ്മ ഇടനിലക്കാരൻ പറഞ്ഞിരുന്നു; കുട്ടി ആയതോടെ ദാമ്പത്യ പ്രശ്‌നങ്ങൾ സഹിക്കാവുന്നതിലും അപ്പുറമായി; സ്വർണ്ണവും പണവും പല വഴിക്ക് മാറ്റിയത്ബന്ധം ഒഴിയുന്നതിനും തടസ്സമായി; മകനെ നഷ്ടപ്പെടുമെന്നത് ആലോചിക്കാൻ പോലും കഴിഞ്ഞില്ല; പാമ്പു കടിയിൽ തന്ത്രം വിജയിച്ചാൽ എല്ലാം ശുഭമെന്ന ചിന്തയിൽ പ്ലാനിങ്; ഒടുവിൽ സത്യങ്ങൾ പറഞ്ഞു തുടങ്ങി; ഗാർഹിക പീഡനത്തിൽ അമ്മയ്ക്കും സഹോദരിക്കുമെതിരേയും സൂരജിന്റെ മൊഴി
വീട്ടമ്മയെ കെണിയിൽ പെടുത്തി ദുരുപയോഗം ചെയ്ത ശേഷം വീഡിയോ എടുത്ത് മൊബൈലിൽ സൂക്ഷിച്ചത് ഇടുക്കിയിലെ മെത്രാൻ ആകാനുള്ളവരുടെ ലിസ്റ്റിൽ ഇടംപിടിച്ച വൈദികൻ; വെള്ളയാംകുടി ഫൊറോന പള്ളി വികാരിക്കു പണി കിട്ടിയത് മൊബൈൽ നന്നാക്കാൻ ഏൽപ്പിച്ചപ്പോൾ; ഇടവകയിലെ ആഭ്യന്തര പ്രശ്‌നങ്ങളും വിവാദത്തിന് വഴിമരുന്നിട്ടു; ആഴ്‌ച്ചകൾക്ക് മുമ്പ് മുങ്ങിയ വൈദികനെ തേടി വിശ്വാസ സമൂഹം; വീട്ടമ്മയുടെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെ കേസെടുക്കാൻ പൊലീസ്
കരിമൂർഖൻ കടിച്ചാൽ ഏതുറക്കത്തിൽ നിന്നും ഞെട്ടിയുണരും; വേദനാജനകമായ കടിയേറ്റിട്ടും ഉണരാതെ ഉത്ര ആണ്ടുപോയത് മയക്കത്തിലേക്കും മരണത്തിലേക്കും; ടൈലുകൾ പാകിയ എസി മുറിയിൽ എങ്ങനെ പാമ്പ് കയറിയെന്ന് യാതൊരു പിടിയുമില്ലാതെ വീട്ടുകാർ; സർപ്പദോഷത്തിനു ശാസ്ത്രീയമായ അടിത്തറയില്ലെന്നും മരണം പഠനവിഷയമെന്നും വിദഗ്ദർ; പകവെച്ച് പാമ്പുകൾ കൊത്തില്ലെന്നും സംഭവം പരിശോധിക്കേണ്ടതെന്നും മറുനാടനോട് വാവാ സുരേഷ്; വിശദീകരിക്കാൻ കഴിയാത്ത ദാരുണ മരണമായി അഞ്ചലിലെ ഉത്രയുടെ വിയോഗം
പിണറായിക്ക് ജീവിതം കാലം മുഴുവൻ തലതാഴ്‌ത്താൻ ഇതാ ഒരു നാണംകെട്ട ചിത്രം; സംസ്ഥാനത്തെ ഏറ്റവും മുതിർന്ന ഐപിഎസ് ഓഫീസർ വിരമിക്കുന്ന ദിവസം ഉറങ്ങിയത് ഓഫീസിലെ വെറും നിലത്ത് പാ വിരിച്ച് കിടന്നും; ഗസ്റ്റ് ഹൗസ് ഇല്ലാത്ത ഷൊർണ്ണൂരിലെ മെറ്റൽ ഇൻഡ്‌സ്ട്രീസ് ഓഫീസ് മുറിയിൽ പാ വിരിച്ച് കിടന്നുറങ്ങി എണ്ണീറ്റ ചിത്രം പോസ്റ്റ് ചെയ്ത് ജേക്കബ് തോമസ്; ഞായറാഴ്ച ആയിട്ടും അവസാന ദിവസവും പണിയെടുത്ത് വിരമിക്കലിന് വിവാദ ഐപിഎസ് ഓഫീസർ
അൽപം മന്ദതയുള്ള മകളെ പൊന്നു പോലെ നോക്കാൻ സ്ത്രീധനമായി നൽകിയത് അഞ്ചുലക്ഷം രൂപയും തൊണ്ണൂറ്റിയാറര പവൻ സ്വർണ്ണവും പുത്തൻ ബലേനോ കാറും മൂന്നേക്കർ റബ്ബർ എസ്റ്റേറ്റും; രണ്ടുവർഷത്തിനിടെ കൊടുത്തത് പതിനഞ്ച് ലക്ഷത്തോളം രൂപ; കല്യാണത്തിന് മുമ്പേ മകളുടെ കുറവുകൾ ഭർതൃ വീട്ടൂകാരെ അറിയിച്ചിരുന്നു; ഗുണ്ടാസംഘത്തിന്റെ നേതാവാണ് മരുമകനെന്ന് തിരിച്ചറിഞ്ഞത് ഈയിടെ; മകളെ ഭർത്താവ് കൊന്നതു തന്നെ; ഉത്രയുടെ പിതാവ് വിജയസേനൻ മറുനാടനോട്
ഹൈറേഞ്ചിലെ ഫൊറോന പള്ളിയിലെ വികാരിയച്ചന്റെ പ്രണയ ലീലകളുടെ വീഡിയോയും ചിത്രങ്ങളും വാട്‌സ് ആപ്പിൽ പ്രചരിക്കുന്നു; ബിരുദങ്ങളുടെ നീണ്ട പട്ടികയുള്ള 'ജ്ഞാനി'യുടെ ദൃശ്യങ്ങൾ കണ്ട് തലയിൽ കൈവെച്ച് ഇടവകക്കാർ; ഹോളയിട്ട പുരോഹിതൻ വീട്ടമ്മയെ പാട്ടിലാക്കിയത് സാഹചര്യം മുതലെടുത്ത്; നാട്ടുകാർ വിവരം അറിഞ്ഞതോടെ നാടുവിട്ടു മുങ്ങി അച്ചൻ
ഭാര്യവീട്ടിൽ എത്തിയാൽ എട്ടു മണിക്ക് ഉണരുന്നത് പതിവുള്ള സൂരജ് ഉത്ര മരിച്ച ദിവസം എഴുനേറ്റത് രാവിലെ ആറു മണിക്ക്; മകളുടെ മരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചോദിക്കുമ്പോൾ ദേഷ്യത്തോടെ പെരുമാറിയതും അസ്വഭാവിക തോന്നാൻ ഇടയാക്കി; സ്ത്രീധനമായി നൽകിയ 100 പവൻ രണ്ട് വർഷം കൊണ്ട് സൂരജ് വിറ്റഴിച്ചു; മരുമകന് പാമ്പു പിടുത്തക്കാരുമായി അടുത്ത ബന്ധമെന്നും ചില പ്രത്യേക സംഘത്തിന്റെ തലവനാണെന്നും ഉത്രയുടെ മാതാപിതാക്കൾ; പാമ്പുകടി മരണത്തിൽ സംശയമുണ്ടാകാൻ കാരണം സൂരജിന്റെ ദുരൂഹമായ പെരുമാറ്റം
ഷെട്ടിയെ കുടുക്കിയത് ഭർത്താക്കന്മാരെന്ന് പുറത്തായതോടെ ഭാര്യമാർ ആശുപത്രിയിൽ വരാതെയായി; നെന്മാറയിലെ അവൈറ്റിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന് പിന്നിലും എൻഎംസി ഹെൽത്ത് കെയറിൽ നിന്നും ഒഴികിയെത്തിയ പണമെന്ന് സൂചന; ഭാര്യമാരെ എക്‌സിക്യൂട്ടീവ് ഡയറക്ടർമാരാക്കി നെന്മാറയിൽ പ്രശാന്ത് മങ്ങാട്ടും പ്രമോദ് മങ്ങാട്ടും പടുത്തുയർത്തിയത് സ്വന്തം ആശുപത്രി സാമ്രാജ്യം; മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും മോഹൻലാലും ഒരുമിച്ച് ഉദ്ഘാടനം ചെയ്ത ആശുപത്രിയും തട്ടിപ്പിന്റെ ആഗോള ചർച്ചയിൽ
കാർ മല്ലപ്പള്ളിയിൽ എത്തിയപ്പോൾ വനിതാ എസ്‌ഐയും സംഘവും കൈകാട്ടി; വാഹനത്തിൽ നാലുപേരുണ്ടെന്നും മൂന്നുപേരിൽ കൂടുതൽ കയറിയാൽ കേസെടുക്കാൻ വകുപ്പുണ്ടെന്നും വിരട്ടൽ; അഞ്ച് മിനിറ്റോളം ഉശിരൻ വിരട്ടൽ നീണ്ടതോടെ കാറിലെ പ്രമുഖൻ ഗ്ലാസ് താഴ്‌ത്തിയിട്ടും ആളെ പിടികിട്ടിയില്ല; ഒടുവിൽ മാസ്‌ക് മാറ്റിയതോടെ രണ്ടൂകൂട്ടർക്കും ചമ്മൽ