1 usd = 71.93 inr 1 gbp = 92.76 inr 1 eur = 77.63 inr 1 aed = 19.58 inr 1 sar = 19.18 inr 1 kwd = 234.62 inr

Feb / 2020
21
Friday

അൾത്താരയിൽ വച്ചു മോതിരം കൈമാറി ഹാരി മേഗനോട് പറഞ്ഞു നീ സുന്ദരിയാണ്.. കണ്ണു നിറഞ്ഞു ചുംബിച്ച് മേഗനും; രണ്ടായിരത്തോളം വിഐപി അതിഥികൾക്കു മുൻപിൽ അവർ ഒന്നായപ്പോൾ എങ്ങും ആഹ്ലാദ പുഞ്ചിരി; ചാപ്പലിന് മുൻപിലേക്ക് ഒഴുകിയെത്തിയത് ഒരുലക്ഷത്തോളം ആരാധകർ

May 19, 2018 | 05:59 PM IST | Permalinkഅൾത്താരയിൽ വച്ചു മോതിരം കൈമാറി ഹാരി മേഗനോട് പറഞ്ഞു നീ സുന്ദരിയാണ്.. കണ്ണു നിറഞ്ഞു ചുംബിച്ച് മേഗനും; രണ്ടായിരത്തോളം വിഐപി അതിഥികൾക്കു മുൻപിൽ അവർ ഒന്നായപ്പോൾ എങ്ങും ആഹ്ലാദ പുഞ്ചിരി; ചാപ്പലിന് മുൻപിലേക്ക് ഒഴുകിയെത്തിയത് ഒരുലക്ഷത്തോളം ആരാധകർ

മറുനാടൻ ഡെസ്‌ക്

നൂറ്റാണ്ടിലെ ഏറ്റവും വലിയ ആഘോഷമാക്കി ഹാരി മേഗൻ വിവാഹം വിൻസർ കൊട്ടാരത്തിലെ സെന്റ് ജോർജ്ജ് ദേവാലയത്തിൽ നടന്നു. ദേവാലയത്തിലെ ചാപ്പലിൽ ഒത്തുകൂടിയ ക്ഷണിക്കപ്പെട്ട അതിഥികളെ സാക്ഷികളാക്കിയായി ആയിരുന്നു വിവാഹ ചടങ്ങുകൾ. തൂവെള്ള ഗൗൺ ധരിച്ച് കിരീടം ചൂടി സുന്ദരിയായി എത്തിയ മേഗനെ കണ്ട ഉടൻ അവളുടെ കരം ഗ്രഹിച്ച് യൂ ലുക്ക് അമേസിങ് - ഐ മിസ്ഡ് യൂ എന്നാണ് പറഞ്ഞത്. സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞു കൈമുത്തി താങ്ക് യൂ പാ എന്നു സ്‌നേഹം പകർന്നാണ് മേഹൻ മറുപടി നൽകിയത്. ചാപ്പലിനു മുന്നിൽ ഏതാണ്ട് ഒരുലക്ഷത്തിലധികം പേർ ഒത്തുകൂടിയതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കൂടാതെ, ലൈവ് ടെലികാസ്റ്റിങ് വഴി ലോകം മുഴുവൻ വീക്ഷിക്കുകുയം ചെയ്തു.

രാവിലെ ഒൻപതു മണി മുതൽക്കു തന്നെ ക്ഷണിക്കപ്പെട്ട പൊതുജനങ്ങൾ വിൻസർ കൊട്ടാരത്തിലെ സെന്റ് ജോർജ് ദേവാലയത്തിലേക്ക് എത്തിത്തുടങ്ങിയിരുന്നു. 9.30 മുതൽക്കു വിവാഹ വേദിയായ സെന്റ് ജോർജ്ജ് ചാപ്പലിലേക്ക് അതിഥികൾ എത്തിത്തുടങ്ങി സീറ്റുകളിൽ ഇടംപിടിച്ചു. 11 മണി വരെ അതിഥികളുടെ നിലയ്ക്കാത്ത ഒഴുക്ക് ആയിരുന്നു. തുടർന്ന് 11.20 മുതൽക്കാണ് രാജ കുടുംബം എത്തിത്തുടങ്ങിയത്. ഗെയ്‌ലി പോർച്ചിലൂടെ സെന്റ് ജോർജ്ജ് ചാപ്പലിലേക്ക് എല്ലാവരും കടക്കുകയായിരുന്നു.

11.45 ഓടെ വരൻ ഹാരിയും സഹോദരനും ഡ്യൂക്ക് ഓഫ് കാംബ്രിഡ്ജുമായ പ്രിൻസ് വില്യമിനൊപ്പം ചാപ്പലിലേക്ക് എത്തി. ദേവാലയ മുറ്റത്ത് എത്തിയ വൈദികൻ സ്വീകരിച്ച് ആനയിച്ച ഇരുവരും ചാപ്പലിന്റെ ഇരുവശത്തുമായി കൂടിയ അതിഥികൾക്കു നടുവിലൂടെയാണ് ചാപ്പലിലേക്ക് പ്രവേശിച്ചത്. അകമ്പടിയും സംഗീതവും ഉണ്ടായിരുന്നു. ചാപ്പലിൽ രാജ കുടുംബാംഗങ്ങളെ ഇരുവശങ്ങളിലുമായി ഇരുത്തിയിട്ടുണ്ടായിരുന്നു.

ദേവാലയത്തിലേക്കുള്ള വഴിയിൽ ഇരുവശത്തുമായി ആയിരക്കണക്കിന് ആളുകളാണ് ഒത്തുകൂടിയത്. മൂന്നു വാഹനങ്ങളുടെ അകമ്പടിയോടെ ദേവാലയത്തിലേക്ക് എത്തിയ മേഗനൊപ്പം ചാപ്പലിൽ എത്തുന്നതു വരെ മാതാവ് ആണ് ഉണ്ടായിരുന്നത്. ഇരുവരും റോൾസ് റോയ്‌സ് ഫാന്റം കഢ ലാണ് മേഗനും മാതാവും എത്തിയത്.

ദേവാലയത്തിൽ എത്തിയ ശേഷം മേഗനൊപ്പമുള്ള സ്ഥാനം ബ്രൈഡ്‌സ്‌മെയ്ഡ്‌സും പേജ് ബോയ്‌സും ഏറ്റെടുത്തു. ഗെയ്‌ലീ പോർച്ച് വഴി മേഗന്റെ മാതാവ് ഡോറിയ റാഗ്ലന്റ് ചാപ്പലിലേക്ക് പ്രവേശിച്ചു. 11.59 ഓടെയാണ് വധു മേഗൻ മെർക്കൽ ചാപ്പലിന്റെ വെസ്റ്റ് സ്റ്റെപ് വഴി രണ്ട് ബോയ്‌സിനും ഒപ്പം എത്തിയത്. ചാപ്പലിലേക്ക് തനിയെ ആണ് മേഗൻ പ്രവേശിച്ചത്. തുടർന്ന് ഹൃദയശസ്ത്രക്രിയയെത്തുടർന്ന് വിശ്രമിക്കുന്ന, മേഗന്റെ പിതാവ് തോമസ് മാർക്കിളിന്റെ അസാന്നിധ്യത്തിൽ ഹാരിയുടെ പിതാവ് ചാൾസ് രാജകുമാരനാണ് പുതിയ മരുമകളെ സെന്റ് ജോർജ് ചാപ്പലിന്റെ ഇടനാഴിയിലൂടെ അൾത്താരയ്ക്കു മുന്നിലെ വിവാഹമണ്ഡപത്തിലേക്ക് ആനയിച്ചത്.

വധുവിന്റെ പിതാവിന്റെയോ സഹോദരന്റെയോ അവകാശമാണിത്. എന്നാൽ അവരുടെ അസാന്നിധ്യത്തിൽ ഈ ചുമതല ഏറ്റെടുക്കാൻ ചാൾസ് രാജകുമാരൻ തന്നെ തീരുമാനിക്കുകയായിരുന്നു. സെന്റ് ജോർജ്ജ് ചാപ്പലിൽ ഒത്തു കൂടിയ അതിഥികൾക്കു മുന്നിലൂടെ പ്രിൻസ് ചാൾസ് ആണ് വധുവിനെ കൈപിടിച്ച് ദേവാലയത്തിലേക്ക് എത്തിച്ചത്.

മേഗന്റെ പിതാവ് തോമസ് മെർക്കലിന് ഹൃദയാഘാതം സംഭവിച്ചതിനാൽ വിവാഹത്തിൽ പങ്കെടുക്കാൻ സാധിക്കില്ലെന്ന് നേരത്തെ അറിയിച്ചത് അനുസരിച്ചാണ് പ്രിൻസ് ചാൾസിന് അങ്ങനെയൊരു അവസരം ലഭിച്ചത്. അവസാനമായാണ് എലിസബത്ത് രാജ്ഞി എത്തിയത്.

വിവാഹ ചടങ്ങുകൾ ആരംഭിക്കുന്നിന് നാലു മിനിറ്റ് മുൻപേ അതായത് 11.45നും 59 നും ഇടയിൽ അവസാനമായാണ് പ്രോട്ടോക്കോൾ അനുസരിച്ച് എലിസബത്ത് രാജ്ഞി ചാപ്പലിലേക്ക് എത്തിയത്. എലിസബത്ത് രാജ്ഞിക്കൊപ്പം ഭർത്താവും ഡ്യൂക്ക് ഓഫ് എഡിൻബറോയുമായ ഫിലിപ് രാജകുമാരനും ഉണ്ടായിരുന്നു.

കണ്ട ഉടൻ ഹാരി മേഗന്റൈ കരം ഗ്രഹിക്കുകയും യൂ ലുക്ക് അമേസിങ് - ഐ മിസ്ഡ് യൂ എന്നു പറയുകയുമായിരുന്നു. 'താങ്ക് യൂ പാ' എന്ന് മറുപടി നൽകിയ മേഗന്റെ മുഖത്തു നിന്നും കണ്ണെടുക്കാതെ ആയിരുന്നു ഹാരിയുടെ നിൽപ്. കൃത്യം 12 മണിയോടെ തന്നെ വിവാഹ ചടങ്ങുകൾ ആരംഭിച്ചു.

ആർച്ച്ബിഷപ്പ് ഓഫ് കാന്റർബറിയാണ് വിവാഹ ചടങ്ങുകൾക്ക് നേതൃത്വം വഹിച്ചത്. ഒരു മണിക്കൂറോളമാണ് വിവാഹ ചടങ്ങുകൾ നീണ്ടു നിന്നത്. ചടങ്ങുകൾക്കു ശേഷം പുറത്തിറങ്ങിയ വധൂവരന്മാർ വെസ്റ്റ് സ്റ്റെപ്‌സ് വഴി പുറത്തിറങ്ങുകയും ഇരുവരുടെയും കുടുംബാംഗങ്ങളെ കൈവീശി കാണിക്കുകയും ചെയ്തു. തുടർന്ന് ഭക്ഷണ സമയം ആയിരുന്നു.

കൊട്ടാരത്തിനുള്ളിലെ സെന്റ് ജോർജ് ചാപ്പലിൽ എണ്ണൂറു പേർക്കു മാത്രമാണു വിവാഹച്ചടങ്ങുകൾ നേരിട്ടുകാണാൻ അവസരമുണ്ടായിരുന്നത്. ഇതിൽ 600 പേർ ക്ഷണിതാക്കളും ഇരുന്നൂറോളം പേർ രാജകുടുംബാംഗങ്ങളും സുരക്ഷാ ഉദ്യോഗസ്ഥരുമാണ്. ചാപ്പലിലേക്കു പ്രവേശനമില്ലെങ്കിലും പൊതുസമൂഹത്തിന്റെ പ്രതിനിധികളായി 2,600 പേർക്കു വിവാഹത്തിനു പ്രത്യേകം ക്ഷണമുണ്ട്.

ഏതാണ്ട് രണ്ടായിരത്തോളം അതിഥികളാണ് വിവാഹത്തിൽ പങ്കെടുക്കുവാൻ എത്തിയത്. ലോകത്തിലെ തന്നെ എ ലിസ്റ്റ് അതിഥികളായ അമേരിക്കൻ നടനും സംവിധായകനും ബിസിനസുകാരനുമെല്ലാമായ ജോർജ്ജ് ക്ലൂണി, ഭാര്യയും ഹ്യൂമൺ റൈറ്റ്‌സ് ലോയറുമായ അമാൽ ക്ലൂണി, ഫുട്‌ബോൾ താരം ഡേവിഡ് ബെക്കാം, ഭാര്യയും ഫാഷൻ ഡിസൈനറുമായ വിക്ടോറിയാ ബെക്കാം, സിംഗർ ജെയിംസ് ബ്ലന്റ്, ഭാര്യ സോഫിയാ വെല്ലെസ്ലി, ഫിലിം സ്റ്റാർ ഇഡ്രിസ് എൽബയും പ്രതിശ്രുത വധുവായ സബ്രീനാ ദോവ്‌റെ, യുഎസ് ടിവി ഹോസ്റ്റ് ഒപ്രാ വിൻഫ്രേ എന്നിവരെല്ലാം ഹോളിവുഡ് റെഡ് കാർപെറ്റിലൂടെ ചാപ്പലിൽ എത്തിയിരുന്നു. കൂടാതെ, നടൻ ടോം ഹാർഡി, കറെ മുള്ളിഗൻ, ടെന്നീസ് താരം സെറീനാ വില്യംസും ഭർത്താവും, നടി പ്രിയങ്കാ ചോപ്രാ അടക്കമുള്ളവരും ചടങ്ങിൽ പങ്കെടുക്കുവാൻ എത്തി. ഹാരിയുടെ മുൻ കാമുകി ചെൽസി ഡേവി, ക്രെസിഡ ബൊനാസ് എന്നിവരും എത്തിയിരുന്നു.

ബ്രിട്ടീഷ് ഡിസൈനറായ ക്ലെയർ കെല്ലർ ആണ് മേഗന്റെ വസ്ത്രം ഡിസൈൻ ചെയ്തത്. ചരിത്രത്തിൽ ഇടം നേടിയ ഫ്രഞ്ച് ഫാഷൻ ഹൗസ് ഗിവെഞ്ചിയിലെ ആദ്യ വനിതാ അർട്ടിസ്റ്റിക് ഡിസൈനറാണ് ക്ലെയർ കെല്ലർ. ആറു മാസം നീണ്ട ബന്ധത്തിനു ശേഷമാണ് ഇരുവരും പൊതു ജനങ്ങൾക്ക് മുന്നിലെത്തുകയും നവംബറിൽ വിവാഹ നിശ്ചയം നടത്തുകയും ചെയ്തത്.

ഹാരി കിരീടാവകാശത്തിൽ ആറാം സ്ഥാനത്താണെങ്കിലും രണ്ടാം കിരീടാവകാശിയായ സഹോദരൻ വില്യം രാജകുമാരന്റെ വിവാഹം പോലെതന്നെ എല്ലാ ആഡംബരങ്ങളും പാരമ്പര്യങ്ങളും ആഘോഷങ്ങളും ഉൾക്കൊള്ളിച്ചാണ് ഹാരിയുടെയും വിവാഹം നടത്തിയത്.

ഇന്നലെ മുതൽക്കു തന്നെ വിൻസർ കൊട്ടാരത്തിനു മുന്നിൽ നൂറുകണക്കിനാളുകൾ വിവാഹരംഗങ്ങൾ വീക്ഷിക്കാനായി തമ്പടിച്ചിരുന്നു. ഇന്ന് ഏകദേശം ഒരുലക്ഷത്തിലധികം പേരാണ് കൊട്ടാരത്തിനു സമീപം എത്തിയത്. ഇതിനുള്ള ഒരുക്കങ്ങളും സുരക്ഷാ മുൻകരുതലുകളും ഗതാഗത നിയന്ത്രണങ്ങളുമെല്ലാം സർക്കാർ ക്രമീകരിച്ചിരുന്നു.

എലിസബത്ത് രാജ്ഞിയുടെ മൂത്തമകൻ ചാൾസ് രാജകുമാരന്റെയും കാറപകടത്തിൽ കൊല്ലപ്പെട്ട ഡയാന രാജകുമാരിയുടെയും രണ്ടാമത്തെ മകനാണ് 33 വയസുള്ള ഹാരി രാജകുമാരൻ. ഹോളിവുഡിലെ ലൈറ്റിങ് ഡയറക്ടറായ തോമസ് മാർക്കിളിന്റെയും സാമൂഹിക പ്രവർത്തകയും ക്ലിനിക്കൽ തെറപ്പിസ്റ്റുമായ ഡോറിയ റാഗ്ലാൻഡിന്റെയും മകളാണ് മേഗൻ. ഹാരിയേക്കാൾ മൂന്നുവയസു മുതിർന്നതാണ് മേഗൻ. ദീർഘനാളായി പ്രണയത്തിലായിരുന്ന ഇരുവരും കഴിഞ്ഞ നവംബറിലാണ് വിവാഹം കഴിക്കാനുള്ള തീരുമാനം പരസ്യമാക്കിയത്.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
TODAYLAST WEEKLAST MONTH
ആദ്യ ഭാര്യയ്‌ക്കൊപ്പം മകനും അമേരിക്കയിൽ; ചെമ്പൻ വിനോദിന്റെ ഏകാന്തതയ്ക്ക് വിരാമം ഇടാൻ കോട്ടയത്തുകാരി മറിയം തോമസ്; മദ്യപാനവും അടിപൊളി ജീവിതവും ആഘോഷിക്കുന്നുവെന്ന് തുറന്ന് പറയുന്ന നടൻ ചെമ്പന് കൂട്ടുകാരിയാകുന്നത് സൈക്കോളജിസ്റ്റായ യുവതി: പത്തു വർഷം കൊണ്ട് മലയാള സിനിമയിൽ നിറ സാന്നിധ്യമായി മാറിയ സ്വഭാവ നടന് ഇനി രണ്ടാം മാംഗല്യം
കാമുകൻ നിധിൻ നിരന്തരം ശരണ്യയെ കാണാൻ എത്തിയിരുന്നു; ശരണ്യ വീട്ടിൽ നിന്നും അയൽപക്കത്തു നിന്നും മോഷണം നടത്തിയത് ഇയാൾക്ക് കൊടുക്കാൻ; ഇരുവരും ചേർന്ന് ബാങ്കിൽനിന്ന് ലോൺ എടുക്കാനും ശ്രമിച്ചു; ശരണ്യയുടെ വീട്ടിൽ നിന്ന് കിട്ടിയത് കാമുകന്റെ തിരിച്ചറിയൽ കാർഡ് അടക്കമുള്ള രേഖകൾ; ഡിവൈഎഫ്ഐ പ്രവർത്തകൻ ആയതിനാൽ പൊലീസ് അറസ്റ്റു ചെയ്യുന്നില്ലെന്നും ആരോപണം; വിയാനെ കടലിലെറിഞ്ഞ് കൊല്ലാൻ പ്രേരണ നൽകിയ കാമുകനെതിരെ നടപടി ഉണ്ടാവാത്തതിൽ രോഷത്തോടെ നാട്ടുകാർ
മുതിർന്ന കോൺഗ്രസ് നേതാവ് വയലാർ രവിക്ക് എന്തു പറ്റി? അകാരണമായി രവിയെ കുറിച്ചു രണ്ട് വാർത്തകൾ പ്രസിദ്ധീകരിച്ചു മാതൃഭൂമി ഓൺലൈൻ; കോൺഗ്രസ് നേതാവ് വയലാർ രവി എന്നും ചുവന്നുതുടങ്ങി.. കോൺഗ്രസായി തിളങ്ങി എന്നുമുള്ള രണ്ട് തലക്കെട്ടുകളിൽ വന്ന വാർത്ത രവി മരിക്കുമ്പോൾ തയ്യാറാക്കിയതെന്ന് സൂചന; മരിക്കുമ്പോൾ കൊടുക്കാൻ തയ്യാറാക്കിയ വാർത്ത അറിയാതെ പ്രസിദ്ധീകരിച്ചു പോയ സംഭവം മാധ്യമങ്ങളിലെ പതിവു പിശകാകുമ്പോൾ
വിജിലൻസ് സംഘം എത്തിയത് വി എസ് ശിവകുമാർ പുറത്തേക്ക് ഇറങ്ങാൻ തുടങ്ങവേ; മൂത്ത മകളെയും ഭാര്യയേയും പുറത്തു പോകാൻ അനുവദിച്ചില്ല; ശിവകുമാറിന്റെ ഫോണും വിജിലൻസ് പിടിച്ചു വാങ്ങി; എന്തു ചെയ്യണം എന്നറിയാതെ പകച്ചുപോയ ശിവകുമാർ ഹാളിലെ ചെയറിൽ ഇരുന്നു; വീടിന്റെ നാലുചുറ്റും കാവൽ നിന്ന പൊലീസുകാർ വേലക്കാരിയെയും മടക്കി അയച്ചു; അലമാരകൾ തുറന്ന് ആഭരണങ്ങളും രേഖകളും കാണിച്ചും സഹകരിച്ചു കുടുംബാംഗങ്ങൾ; 16 മണിക്കൂർ നീണ്ട റെയ്ഡിൽ നിർണായക രേഖകൾ കിട്ടിയെന്ന് വിജിലൻസ്
സ്പീഡ് ത്രില്ലായ ശതകോടീശ്വരന്റെ താളം തെറ്റിച്ചത് നാലുവർഷമായി മാനേജ്‌മെന്റിൽ കാട്ടിയ അശ്രദ്ധ; ഫോക്കസ് മുഴുവൻ ഇന്ത്യയിലെ സംരംഭങ്ങളിലേക്ക് മാറിയതോടെ എൻഎംസി ഹെൽത്ത് കെയറിൽ കുഴപ്പങ്ങൾ പെരുമഴ പോലെ; ബുർജ് ഖലീഫയിലെ 100 ാം ഫ്‌ളോർ മുഴുവൻ സ്വന്തമാക്കിയും സ്വകാര്യ ജെറ്റിൽ പറന്ന കുതിപ്പിനും ഇറക്കം വന്നത് എൻഎംസി ഓഹരി കൂപ്പുകുത്തിയതോടെ; കോടികൾ അമ്മാനമാടിയ ഉഡുപ്പിക്കാരനായ പഴയ മെഡിക്കൽ റെപ്പിന് ഇത് വെല്ലുവിളികളുടെ കാലം; ബിആർ ഷെട്ടിയുടെ കഥ
തനിക്കും മകനുമൊപ്പം ഉറങ്ങാൻ കിടന്നവൾ മാറിക്കിടന്നത് ചൂടെടുക്കുന്നു എന്ന പേരിൽ; മകനെയും ഒപ്പം കൂട്ടിയത് ഉറക്കത്തിനിടെ കരഞ്ഞതോടെ; നേരം വെളുത്തപ്പോൾ ചോദിച്ചത് ഏട്ടനൊപ്പം ഉറക്കിക്കിടത്തിയ മോനെവിടെ എന്നും; ശരണ്യ വിളിച്ച് വരുത്തിയത് മകനെ കൊലപ്പെടുത്തിയ ശേഷം അത് തന്റെ തലയിൽ വെച്ചുകെട്ടാൻ; നാടുനടുങ്ങിയ ക്രൂരത ചെയ്ത ശരണ്യയുടെ തന്ത്രങ്ങളെ കുറിച്ച് വിയാന്റെ പിതാവ് പ്രണവ് മറുനാടനോട് പറയുന്നു
ശരണ്യയ്ക്ക് മോഷണം നടത്തുകയും കളവുപറയുകയും ചെയ്യുന്ന സ്വഭാവമുണ്ടായിരുന്നു; സ്വന്തം തറവാട്ടു വീട്ടിൽ നിന്നുമാത്രമല്ല അടുത്ത വീട്ടിൽ നിന്ന് പലപ്പോഴായി മോഷണം നടത്തി; ഈ പണം ഉപയോഗിച്ചത് സ്വന്തം ആവശ്യത്തിന്; കൈയോടെ പിടിക്കപ്പെട്ടാലും കൂസലില്ല; മറ്റുള്ളവരുടെ സാരിയും സർട്ടിഫിക്കറ്റുകളുമൊക്കെ കീറുകയും നശിപ്പിക്കയും ചെയ്യും; വീട്ടുകാരോട് പറയാതെ സ്ഥലം വിട്ടുകളയും; കാമുകനുവേണ്ടി ഏകമകനെ കടലിലെറിഞ്ഞ് കൊന്ന ശരണ്യയുടെ സൈക്കോ സ്വഭാവം വെളിപ്പെടുത്തി ബന്ധുക്കളും
അവിനാശിയെ ചോരക്കളമാക്കിയ അപകടത്തിന്റെ ആഘാതം വർദ്ധിപ്പിച്ചത് കണ്ടെയ്‌നർ ലോറിയിൽ കയറ്റിയ ടൈൽസിന്റെ ഭാരം; 19 മലയാളി ജീവനുകൾ പൊലിഞ്ഞ അപകടത്തിന് ഇടയാക്കിയ കണ്ടെയ്‌നറിന്റെ ഡ്രൈവർ മലയാളിയായ ഹേമരാജ്; പാലക്കാട് സ്വദേശിയായ ഡ്രൈവർ പൊലീസിൽ കീഴടങ്ങി; 'രക്ഷിക്കണേ' എന്ന നിലവിളിയിൽ പ്രദേശം വിറച്ചപ്പോൾ തൽക്ഷണം മരിച്ചത് 13 പേർ; മൃതദേഹങ്ങൾ കേരളത്തിലേക്ക് എത്തിച്ചു; കെഎസ്ആർടിസിയിൽ അടുത്തകാലത്തുണ്ടായ ഏറ്റവും വലിയ ദുരന്തത്തിൽ പെട്ടവർക്ക് വിടനൽകാൻ ഒരുങ്ങി ജന്മനാട്
സനൂപിനെ മരണം തട്ടിയെടുത്തത് പ്രതിശ്രുതവധുവിനെ കാണാനുള്ള യാത്രയ്ക്കിടെ; വിടവാങ്ങിയത് വിവാഹത്തിന് രണ്ട് മാസം ബാാക്കി നിൽക്കേ; അപകടം ഉണ്ടായി എന്നറിഞ്ഞ ഫോണിൽ വിളിച്ചപ്പോൾ കിട്ടാതെ വന്നതോടെ വീട്ടുകാർക്ക് ആധിയായി: ബെംഗളൂരുവിൽ നിന്ന് സനൂപിന്റെ സുഹൃത്ത് എത്തി വിവരം അറിയിച്ചതോടെ വിങ്ങിപ്പൊട്ടി ജന്മനാടായ പയ്യന്നൂർ; സാധാരണ കുടുംബത്തിൽ ജനിച്ച സനൂപിന്റെ വിയോഗം സഹോദരനും സഹോദരിയും ഉൾപ്പെടുന്ന കുടുംബത്തിന്റെ പ്രതീക്ഷകൾ തകർത്തു
ഹാവ് എ പ്വൊളി മാസ്റ്റർബേഷൻ...ഹാവ് എ പൊളി മെന്റൽ ഹെൽത്ത്! 'ഇത്രയും കാലം നീ എവിടെ ആയിരുന്നു മുത്തേ! ഇത് ഉപയോഗിച്ചപ്പോളാണ് എന്തൊക്കെ സുഖങ്ങളാണ് 'അയ്യേ മോശം' എന്ന തോന്നലിൽ ഓരോ സ്ത്രീയും അനുഭവിക്കാതെ ഇരിക്കുന്നത് എന്നോർത്ത് സങ്കടം തോന്നിയത്; സമ്മാനം കിട്ടിയ വൈബ്രേറ്ററിൽ ആദ്യ സ്വയംഭോഗ സുഖം; പൊളി സാധനമെന്ന് വൈബ്രേറ്ററിനേക്കുറിച്ച് അനുഭവകുറിപ്പുമായി ശ്രീലക്ഷ്മി അറയ്ക്കൽ
ചോദ്യം ചെയ്യുമ്പോൾ നിരന്തരം മിസ്ഡ് കോൾ; 19-ാമത്തെ കോൾ എടുക്കാൻ ആവശ്യപ്പെട്ടത് സ്പീക്കർ ഫോൺ ഓണാക്കി; എതിർ വശത്തുള്ള ആൾ ആധികാരികതയോടെ ചോദിച്ചത് നീ എവിടെയായിരുന്നു എന്ന്; പിന്നെ വിളിക്കാമെന്ന് പറഞ്ഞ് വേഗം സംഭാഷണം അവസാനിപ്പിച്ചപ്പോൾ വില്ലത്തിയെ പിടികിട്ടി; വിവാഹം കഴിക്കാൻ പോകുന്ന ഇഷ്ടപ്പെട്ട ആളിനെ കണ്ടെത്തിയത് പുൽപ്പള്ളിക്കാരന്റെ കൂർമ്മ ബുദ്ധി; ശരണ്യയെ 'ഫോറൻസിക്കിൽ' കുടുക്കിയത് സതീശൻ സിഐ; കേരളം കൈയടിക്കുന്ന 'തയ്യിൽ' അന്വേഷണ മികവിന്റെ കഥ
ഗർഭിണിയായപ്പോൾ ഭർത്താവ് ഗൾഫിൽ പോയത് അവസരമാക്കി അവിഹിത പ്രണയം; എഫ് ബിയിലൂടേയും ചാറ്റിലൂടേയും ബന്ധം ദൃഢമാക്കി വാരത്തെ കാമുകൻ; മറ്റൊരു കാമുകിയെ കാമുകൻ കെട്ടിയേക്കുമെന്ന ആശങ്കയിൽ കൊടും ക്രൂരത; ചോദ്യം ചെയ്യൽ നേരിട്ട ആദ്യദിവസം മാത്രം ശരണ്യയുടെ മൊബൈൽ ഫോണിലേക്കു വന്നതു കാമുകന്റെ 17 മിസ്ഡ് കോൾ; ചാറ്റ് ഹിസ്റ്ററിയിൽ നിറഞ്ഞത് കാമുകനൊപ്പം ഒരുമിച്ചു ജീവിക്കാനുള്ള വിവാഹിതയുടെ അതിയായ ആഗ്രഹം; വിയാനെ കൊന്ന അമ്മ ശരണ്യയെ 'സൈക്കോ' ആക്കിയ പ്രണയകഥ
ഷൂട്ടിനായി പല റിസോർട്ടുകളെയും സമീപിച്ചെങ്കിലും സ്വകാര്യത ഉറപ്പുതരാൻ അവർക്ക് സാധിച്ചില്ല; ഒടുവിലാണ് എന്റെ അമ്മയുടെ വീടിന്റെ സ്ഥലമായ കോഴിക്കോട്ടെ കോടഞ്ചേരി തിരഞ്ഞെടുക്കുന്നത്;ഞങ്ങൾ ഫോട്ടോയെടുത്തുകൊണ്ടിരിക്കുമ്പോൾ പുഴയിൽ നനയ്ക്കാൻ രണ്ട് ചേച്ചിമാർ വന്നു; ഈ രീതിയിൽ ഫോട്ടോയെടുക്കുന്നത് കണ്ട് അവരാകെ അമ്പരന്നു; ആന്റിയുടെ ഭർത്താവും വിമർശനം നേരിട്ടു; വൈറലായ മെറ്റേണിറ്റി ഫോട്ടോഷൂട്ടിനെ കുറിച്ച് ആതിര പറയുന്നു
ആദ്യ വിവാഹ ശേഷം ഭർതൃവീട്ടിൽ പോയപ്പോൾ തോന്നിയത് അറക്കാൻ കൊണ്ടു പോകുന്ന അവസ്ഥ; 18ാം വയസിൽ വിവാഹമോചിത; 'കെട്ടിച്ചൊല്ലിയവൾ' എന്ന വിളികൾക്കൊടുവിൽ കാലെടുത്ത വെച്ച രണ്ടാം ദാമ്പത്യവും നരകമായി; ആദ്യ രാത്രിയിൽ കെട്ടിയിട്ടു പീഡിപ്പിച്ചു രണ്ടാം ഭർത്താവ്; ഗർഭിണിയായപ്പോൾ വയറ്റത്ത് ചവിട്ടിക്കലക്കിയും ക്രൂരത; വീടു വിട്ടിറങ്ങി എത്തിയതുകൊച്ചിയിൽ; ജിമ്മിൽ തുടങ്ങിയ രണ്ടാം ജീവിതം എത്തിച്ചത് ബാഗ്ലൂരിലെ അറിയപ്പെടുന്ന ഫിറ്റ്‌നസ് ട്രെയിനറായി; തീയിൽ കുരുത്ത ജാസ്മിൻ മൂസയുടെ ജീവിതകഥ
ഇത് വാങ്ങാൻ രണ്ടായിരം രൂപ അയച്ചു തന്ന നിന്റെ കൂട്ടുകാരൻ ഒരു ഭൂലോകതോൽവിയാണ്......വേറെ വെളിവും വെള്ളിയാഴ്ചയും ഉള്ള ഒരുത്തൻ ആണേൽ! സ്വയംഭോഗത്തെ ആദ്യം എഴുതിയപ്പോൾ കിട്ടിയത് കൈയടി; ജയരാജനെതിരെ പോസ്റ്റിട്ടപ്പോൾ ഫേസ്‌ബുക്ക് അക്കൗണ്ട് പൂട്ടിച്ച് പ്രതികാരം തീർത്തു; ശംഖുമുഖത്തെ സദാചാര ഗുണ്ടകളെ അഴിക്കുള്ളിലാക്കിയ ശ്രീലക്ഷ്മി അറയ്ക്കലിന് നേരെ വീണ്ടും സൈബർ ആക്രമണം; ഇത്രയും കാലം നീ എവിടെ ആയിരുന്നു മുത്തേ! ലേഖനം വൈറലാകുമ്പോൾ
തനിക്കും മകനുമൊപ്പം ഉറങ്ങാൻ കിടന്നവൾ മാറിക്കിടന്നത് ചൂടെടുക്കുന്നു എന്ന പേരിൽ; മകനെയും ഒപ്പം കൂട്ടിയത് ഉറക്കത്തിനിടെ കരഞ്ഞതോടെ; നേരം വെളുത്തപ്പോൾ ചോദിച്ചത് ഏട്ടനൊപ്പം ഉറക്കിക്കിടത്തിയ മോനെവിടെ എന്നും; ശരണ്യ വിളിച്ച് വരുത്തിയത് മകനെ കൊലപ്പെടുത്തിയ ശേഷം അത് തന്റെ തലയിൽ വെച്ചുകെട്ടാൻ; നാടുനടുങ്ങിയ ക്രൂരത ചെയ്ത ശരണ്യയുടെ തന്ത്രങ്ങളെ കുറിച്ച് വിയാന്റെ പിതാവ് പ്രണവ് മറുനാടനോട് പറയുന്നു
ടാസ്‌കിൽ സഹകരിക്കാത്തതിന് പിണങ്ങിയ ഫുക്രുവിന്റെ പിണക്കം മാറ്റാൻ മഞ്ജു കണ്ടെത്തിയ മാർഗം ചുംബനം; വാരിപുണർന്ന് കവിളിൽ ചുംബിച്ചപ്പോൾ ഗെയിം പ്ലാനാണെന്ന് നേരിയ ആശ്വാസത്തിൽ തുറന്ന് പറഞ്ഞു ടിക്ക്‌ടോക്ക് താരം; തന്തയ്ക്ക് പറഞ്ഞാൽ ചിറിക്കിട്ട് കുത്തുമെന്ന് മഞ്ജു രജിത്തിനോട്; ഫുക്രു ക്വട്ടേഷൻ സംഘത്തിന്റെ ആളെന്നും ഫുക്രുവിനെതിരെ ഹൈക്കോടതിയിൽ പോകുമെന്നും ആലപ്പി അഷറഫ്; ബിഗ്‌ബോസിൽ അടിമുടി അലമ്പ്!
കുളിച്ചു കൊണ്ടിരുന്ന വീട്ടമ്മയും ഒളിഞ്ഞു നോട്ടക്കാരനായ അയൽക്കാരനും കുളിമുറി തകർന്ന് മരിച്ചു! ഒപ്പം കുളിമുറിയിൽ എത്തി നോക്കുന്ന തരത്തിൽ ഒരാൾ മേൽക്കൂരയ്ക്കും ചുവരിനുമിടയിൽ കുടുങ്ങിയ ചിത്രവും; മരിച്ചിട്ട് ചിരിപ്പിക്കുന്ന ഒരുത്തനെ ആദ്യമായിട്ടാ കാണുന്നേ എന്ന തലക്കെട്ടോടു കൂടി വ്യാജ പ്രചരണം; ചുമരിന്റെയും മേൽക്കൂരയുടെയും ഇടയിൽപെട്ട ആളുടെ ഫോട്ടോ ചാരുംമൂടിന് സമീപം ചുനക്കരയിൽ നടന്ന ഒരപകടം: സോഷ്യൽ മീഡിയ ആഘോഷമാക്കുന്ന വ്യാജ വാർത്തയ്ക്ക് പിന്നിലെ സത്യം മറ്റൊന്ന്
സ്പീഡ് ത്രില്ലായ ശതകോടീശ്വരന്റെ താളം തെറ്റിച്ചത് നാലുവർഷമായി മാനേജ്‌മെന്റിൽ കാട്ടിയ അശ്രദ്ധ; ഫോക്കസ് മുഴുവൻ ഇന്ത്യയിലെ സംരംഭങ്ങളിലേക്ക് മാറിയതോടെ എൻഎംസി ഹെൽത്ത് കെയറിൽ കുഴപ്പങ്ങൾ പെരുമഴ പോലെ; ബുർജ് ഖലീഫയിലെ 100 ാം ഫ്‌ളോർ മുഴുവൻ സ്വന്തമാക്കിയും സ്വകാര്യ ജെറ്റിൽ പറന്ന കുതിപ്പിനും ഇറക്കം വന്നത് എൻഎംസി ഓഹരി കൂപ്പുകുത്തിയതോടെ; കോടികൾ അമ്മാനമാടിയ ഉഡുപ്പിക്കാരനായ പഴയ മെഡിക്കൽ റെപ്പിന് ഇത് വെല്ലുവിളികളുടെ കാലം; ബിആർ ഷെട്ടിയുടെ കഥ
വിവാഹം കഴിഞ്ഞതോടെ സങ്കടം പെരുകി; ഫേസ്‌ബുക്കിൽ നിന്ന് വിവാഹത്തിന്റെ എല്ലാ ദൃശ്യങ്ങളും ഡിലീറ്റ് ചെയ്തു; ടാൻസി എല്ലാം തീരുമാനിച്ച് ഉറപ്പിച്ചിരുന്നതായി സംശയിച്ച് ബന്ധുക്കൾ; ഭർത്താവിന്റെയും വീട്ടുകാരുടെയും സ്‌നേഹം നിറഞ്ഞ പെരുമാറ്റം കണ്ടതോടെ താൻ എല്ലാവരെയും ചതിക്കുകയാണെന്ന തോന്നലും; പള്ളിയിൽ പോകാനായി ഒരുങ്ങുന്നതിനിടെ മുറി അടച്ച് ജീവനൊടുക്കിയ 26 കാരിയുടെ മരണത്തിലെ ദുരൂഹത നീങ്ങുന്നു; കോട്ടപ്പുറത്തെ മരണത്തിൽ ഞെട്ടിപ്പിക്കുന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ഇങ്ങനെ
ഹാവ് എ പ്വൊളി മാസ്റ്റർബേഷൻ...ഹാവ് എ പൊളി മെന്റൽ ഹെൽത്ത്! 'ഇത്രയും കാലം നീ എവിടെ ആയിരുന്നു മുത്തേ! ഇത് ഉപയോഗിച്ചപ്പോളാണ് എന്തൊക്കെ സുഖങ്ങളാണ് 'അയ്യേ മോശം' എന്ന തോന്നലിൽ ഓരോ സ്ത്രീയും അനുഭവിക്കാതെ ഇരിക്കുന്നത് എന്നോർത്ത് സങ്കടം തോന്നിയത്; സമ്മാനം കിട്ടിയ വൈബ്രേറ്ററിൽ ആദ്യ സ്വയംഭോഗ സുഖം; പൊളി സാധനമെന്ന് വൈബ്രേറ്ററിനേക്കുറിച്ച് അനുഭവകുറിപ്പുമായി ശ്രീലക്ഷ്മി അറയ്ക്കൽ
ഭർത്താവ് ഗൾഫിൽ പോയപ്പോൾ പണം ആവശ്യപ്പെട്ട് നിവാസ് മോശമായി സംസാരിച്ചു; ശല്യം സഹിക്കവയ്യാതെ വന്നതോടെ 5000 രൂപ കടംവാങ്ങി നാട്ടിലേക്കു അയച്ചു; ഇത് എടിഎമ്മിൽ നിന്നും പിൻവലിച്ചു വീട്ടിലെത്തി കൊടുത്തു; പണം വാങ്ങും മുമ്പ് നിവാസ് തന്നെ ഭാര്യയെ കൊണ്ടു ഷൂട്ടു ചെയ്യിച്ചു; എന്റെ കൺമുമ്പിൽ വെച്ച് 2500 രൂപ വലിച്ചു കീറിയപ്പോൾ ഞെട്ടിപ്പോയി; ഇക്ക കഷ്ടപ്പെട്ടുണ്ടാക്കിയ പണമാണല്ലോ എന്നോർത്തപ്പോൾ നെഞ്ചു പൊട്ടിപ്പോയി; നോട്ട് വലിച്ചു കീറിയെറിഞ്ഞ സംഭവത്തിലെ സത്യകഥ വെളിപ്പെടുത്തി ഇമ്രാന്റെ ഭാര്യ
അല്പസമയം മുൻപ് വാർത്തവായിക്കുന്നതിനിടയിൽ... മികച്ച വാർത്താ അവതാരകയ്ക്കുള്ള സംസ്ഥാന സർക്കാർ പുരസ്‌കാരം മാതൃഭൂമി ന്യൂസിലെ ചീഫ് സബ് എഡിറ്റർ എൻ. ശ്രീജയ്ക്ക് ലഭിച്ചു; വാർത്ത കാണുന്നവർ..... ആരാണയാൾ? അൽ ശ്രീജ... ഞാനാണയാൾ! ന്യൂസ് ചാനലിൽ വാർത്ത വായിച്ചുകൊണ്ടിരിക്കെ മികച്ച വാർത്താ അവതാരകയ്ക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചു; മാതൃഭൂമിയിലെ ശ്രീജയുടെ നേട്ടം വൈറലാകുമ്പോൾ
എല്ലാ പ്രശ്നത്തിനും അവസാനം ഉണ്ടാക്കമെന്ന പഞ്ചാരവാക്കിൽ വീട്ടിലെത്തിച്ചു; വിവസ്ത്രയായി മൃതദേഹം കണ്ടത് വിരൽ ചൂണ്ടുന്നത് ബലാത്സംഗ സാധ്യതയിലേക്ക്; ക്രൂര പീഡനത്തിന് ശേഷം കലി തീരാതെ തലമുടി വെട്ടിക്കളഞ്ഞും ഡ്രോയിങ് മാഷുടെ സൈക്കോ മനസ്സ്; ബക്കറ്റിൽ തലമുക്കി അദ്ധ്യാപികയെ വെങ്കിട രമണ കൊന്നത് അതിക്രൂരമായി; മൃതദേഹം കടത്തിയത് വെളുത്ത സ്വിഫ്റ്റ് കാറിൽ; കാസർഗോട്ടെ രൂപശ്രീയുടെ കൊലപാതകത്തിൽ നിറയുന്നതും അവിഹിതവും ദുരൂഹ സാമ്പത്തിക ഇടപാടുകളും
ഗൾഫിൽ എല്ലുമുറിയെ പണിയെടുക്കുന്ന പാവങ്ങളുടെ വയറ്റത്ത് ആഞ്ഞ് തൊഴിച്ച് നിർമ്മലാ സീതാരാമൻ; വിദേശത്ത് നികുതി അടയ്ക്കുന്നില്ലെങ്കിൽ ഇന്ത്യയിൽ നികുതി അടക്കണമെന്ന വ്യവസ്ഥ കേട്ട് ഞെട്ടി പ്രവാസികൾ; സകല ഗൾഫ് മലയാളികളും ഇനി നാട്ടിൽ നികുതി അടയ്‌ക്കേണ്ടി വരും; വർഷത്തിൽ 240 ദിവസം വിദേശത്ത് താമസിച്ചില്ലെങ്കിൽ ഇനി എൻ ആർ ഐ പദവി എടുത്ത് കളയുന്നതും ഞെട്ടിക്കുന്നത്; പ്രവാസികളോട് ബജറ്റ് കാട്ടിയത് ക്രൂരത മാത്രം
ചോദ്യം ചെയ്യുമ്പോൾ നിരന്തരം മിസ്ഡ് കോൾ; 19-ാമത്തെ കോൾ എടുക്കാൻ ആവശ്യപ്പെട്ടത് സ്പീക്കർ ഫോൺ ഓണാക്കി; എതിർ വശത്തുള്ള ആൾ ആധികാരികതയോടെ ചോദിച്ചത് നീ എവിടെയായിരുന്നു എന്ന്; പിന്നെ വിളിക്കാമെന്ന് പറഞ്ഞ് വേഗം സംഭാഷണം അവസാനിപ്പിച്ചപ്പോൾ വില്ലത്തിയെ പിടികിട്ടി; വിവാഹം കഴിക്കാൻ പോകുന്ന ഇഷ്ടപ്പെട്ട ആളിനെ കണ്ടെത്തിയത് പുൽപ്പള്ളിക്കാരന്റെ കൂർമ്മ ബുദ്ധി; ശരണ്യയെ 'ഫോറൻസിക്കിൽ' കുടുക്കിയത് സതീശൻ സിഐ; കേരളം കൈയടിക്കുന്ന 'തയ്യിൽ' അന്വേഷണ മികവിന്റെ കഥ
നടിയായി അഡ്രസുണ്ടാക്കിയത് ഏഷ്യാനെറ്റിലെ ചന്ദനമഴ; കട്ടപ്പനയിലെ ഹൃത്വിക്ക് റോഷനിൽ സിദ്ദിഖിന്റെ ഭാര്യയായി പ്രേക്ഷകപ്രീതി നേടി; ദുൽഖറിന്റെ ഒരു യെമണ്ടൻ പ്രേമകഥയിലെ മഴ സീനിൽ അഭിനയിക്കാൻ വിസമ്മതിച്ചതോടെ 'വില്ലത്തി'യായി; മണിയൻ പിള്ളയുടെ സിനിമയിൽ അഡ്വാൻസ് ലഭിച്ചിട്ടും റോൾ കിട്ടിയില്ല; 'കൊച്ച് ഉറങ്ങിക്കോട്ടെ, അവളെ വെറുതെ വിളിക്കുന്നത് എന്തിന്? നമ്മൾക്ക് പെട്ടെന്ന് പോയി വരാലോ?' എന്ന വാക്കോടെ പോക്‌സോ കേസിൽ പ്രതിയായി; പീഡനക്കേസിൽ കുടുങ്ങിയ കൂടത്തായി സിനിമാക്കാരി ഡിനി ഡാനിയലിന്റെ കഥ
കതിർ മണ്ഡപത്തിൽ വധു എത്തിയത് കടുത്ത മനോവേദനയിൽ; പെൺകുട്ടിയെ ആശ്വസിപ്പിച്ചത് നവ വരനും ബന്ധുക്കളും ചേർന്ന്; പിന്നെ പത്ത് മിനിറ്റിന് ശേഷം താലികെട്ട്; വിവാഹ വേദിയിൽ വെച്ച് വരൻ താലികെട്ടാൻ ഒരുങ്ങവേ പെൺകുട്ടി അലമുറയിട്ട് കരഞ്ഞതിന് പിന്നിൽ കടുത്ത മാനസികസമ്മർദ്ദം തന്നെ; വൈറലാകുന്ന വീഡിയോയ്ക്ക് ഒപ്പം പ്രചരിപ്പിക്കുന്നതെല്ലാം പച്ചക്കള്ളം; സെപ്റ്റംബറിലെ വിവാഹം ഫെബ്രുവരിയിൽ ചർച്ചയാകുമ്പോൾ
20000രൂപയുടെ ശമ്പള ജോലി; കണ്ണടച്ച് തുറക്കും മുമ്പേ ഗൾഫിൽ നിന്ന് തിരിച്ചെത്തി കോടീശ്വരനായി ചുറ്റി കറങ്ങിയത് റേഞ്ച് റോവറിലും ജാഗ്വാറിലുമെല്ലാം; സിനിമാ-സീരിയൽ നടിയെ വില്ലയിൽ താമസിപ്പിച്ചപ്പോൾ സ്വന്തം ഭാര്യയും മകളും കഴിഞ്ഞത് ആലപ്പുഴയിലെ 'ജപ്തിക്ക്' ഒരുങ്ങുന്ന റിസോർട്ടിലും; ഡിനി ഡാനിയലിന്റെ 'ഇച്ച' ഗജഫ്രോഡും റിവഞ്ച് ഫുൾ പേഴ്‌സണും; അവനൊരു സച്ചെ എ പ്ലയറെന്ന് തുറന്ന് പറഞ്ഞ് സുഹൃത്തുക്കളും; പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച വിനയൻ എസ് ജി തട്ടിപ്പുകളുടെ ഉസ്താദ്