1 usd = 71.21 inr 1 gbp = 88.81 inr 1 eur = 78.47 inr 1 aed = 19.39 inr 1 sar = 18.98 inr 1 kwd = 234.43 inr

Sep / 2019
22
Sunday

ഒരു കാര്യത്തിൽ എല്ലാവരും ഒരുപോലെ ആയിരിക്കുകയില്ലല്ലോ! പിന്തുണയുമായെത്തിയവരിൽ റൊണാൾഡോയും; മത മൗലികവാദമുയർത്തിയ വിവാദത്തിനിടെയിലും തളരാതെ പതറാതെ മുന്നോട്ട് പോകാൻ അഡാർ ലൗവിലെ കണ്ണിറുക്കിക്കാരി; ആര് എതിർത്താലും അവസാനംവരെ ഒമർ ലുലുവിനൊപ്പം ഉണ്ടാകുമെന്ന ഉറച്ച പ്രഖ്യാപനവും; പ്രിയാ വാര്യർക്ക് കൈയടിച്ച് സോഷ്യൽ മീഡിയയ്ക്ക് മതിയാവുന്നില്ല

February 19, 2018 | 11:30 AM IST | Permalink



ഒരു കാര്യത്തിൽ എല്ലാവരും ഒരുപോലെ ആയിരിക്കുകയില്ലല്ലോ! പിന്തുണയുമായെത്തിയവരിൽ റൊണാൾഡോയും; മത മൗലികവാദമുയർത്തിയ വിവാദത്തിനിടെയിലും തളരാതെ പതറാതെ മുന്നോട്ട് പോകാൻ അഡാർ ലൗവിലെ കണ്ണിറുക്കിക്കാരി; ആര് എതിർത്താലും അവസാനംവരെ ഒമർ ലുലുവിനൊപ്പം ഉണ്ടാകുമെന്ന ഉറച്ച പ്രഖ്യാപനവും; പ്രിയാ വാര്യർക്ക് കൈയടിച്ച് സോഷ്യൽ മീഡിയയ്ക്ക് മതിയാവുന്നില്ല

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: എന്നും അഡാർ ലവ്വിന്റെ കൂടെ ഉണ്ടാകുമെന്നും അസഹിഷ്ണുതയെ ഭയക്കുന്നില്ലെന്നും പ്രിയ പ്രകാശ് വാര്യർ. കേരള ലളിതകല അക്കാദമി തേക്കിൻകാട് മൈതാനിയിൽ സംഘടിപ്പിച്ച കാർട്ടൂൺ ക്യാമ്പിലെത്തിയാണ് താരത്തിന്റെ വെളിപ്പെടുത്തൽ കേട്ട് സോഷ്യൽ മീഡിയ വീണ്ടും കൈയടിക്കുകയാണ്. മുസ്ലിം മതമൗലിക വാദികളുടെ ഭീഷണിയെ തുടർന്ന് അഡാർ ലൗ സംവിധായകൻ ഒമർ ലുലു പോലും പകച്ചു പോയിരുന്നു. എന്നാൽ പ്രിയാ പ്രകാശ് വാര്യരെന്ന ഡിഗ്രിക്കാരിക്ക് ഇതൊന്നും പ്രശ്നമേ അല്ല. താൻ എത്രമാത്രം ബോൾഡാണെന്ന് കൂടി വിളിച്ചു പറയുകയാണ് പ്രിയ. ഇതാണ് വീണ്ടും സോഷ്യൽ മീഡിയയുടെ കൈയടി എത്തുന്നത്.

നവമാധ്യമങ്ങൾ വഴി എറെ പിന്തുണ ലഭിക്കുന്നുണ്ട്. ഫുട്ബോൾതാരം റൊണാൾഡോ ഉൾപ്പെടെ, ലോകപ്രശസതരുടെ നിരതന്നെ പിന്തുണയുമായെത്തി. ജനങ്ങളിൽനിന്ന് ഉണ്ടായ പ്രതികരണങ്ങളിൽ വളരെ സന്തോഷമുണ്ട്. കേരളത്തിൽനിന്ന് ലഭിച്ച അഭിനന്ദനങ്ങൾക്ക് കണക്കില്ല. ചിലർ സിനിമയ്‌ക്കെതിരെ നൽകിയ കേസിനെ കുറിച്ച് കൂടുതൽ അറിയില്ല. ആര് എതിർത്താലും, അവസാനംവരെ സംവിധായകൻ ഒമർ ലുലുവിന്റെ 'അഡാറ് ലവി'നൊപ്പം ഉണ്ടാകും. ഒരു കാര്യത്തിൽ എല്ലാവരും ഒരുപോലെ ആയിരിക്കുകയില്ലല്ലോ. എല്ലാറ്റിനെയും പോസിറ്റീവായാണ് കാണുന്നതെന്നും പ്രിയ പറഞ്ഞു കഴിഞ്ഞു. ഗാനത്തെ കുറിച്ചുള്ള ട്രോളുകളെല്ലാം കാണുന്നുണ്ട്, സന്തോഷവുമുണ്ടെന്നും താരം പറഞ്ഞു.

അച്ഛൻ പ്രകാശവാര്യർ, മാതാവ പ്രീത, തിരക്കഥാകൃത്തുക്കളായ സാരംഗ് ജയപ്രകാശ്, ലിജോ പാണാടൻ എന്നിവർക്കൊപ്പമാണ് പ്രിയ ക്യാമ്പിലെത്തിയത്. പ്രിയയുടെ വിവിധ ഭാവങ്ങൾ ക്യാമ്പിൽ പങ്കെടുത്ത കാർട്ടൂണിസ്റ്റുകൾ വരച്ചിരുന്നു. ഒമർ ലുലു സംവിധാനം ചെയ്യുന്ന അഡാറ് ലവിലെ ഗാനരംഗമാണ് പ്രിയയെ പ്രശസ്തയാക്കിയത്. എന്നാൽ പഴയ ഗാനം പുതിയ രീതിയിൽ ആവിഷ്‌കരിച്ചതിനെ എതിർത്ത് നിരവധി പേർ രംഗത്തെത്തിയിരുന്നു. വിവിധ കോണുകളിലെ എതിർപ്പിനെത്തുടർന്ന് ചിത്രത്തിലെ ഗാനരംഗം പിൻവലിക്കാൻ അണിയറപ്രവർത്തകർ തീരുമാനിച്ചിരുന്നെങ്കിലും പ്രേക്ഷകപ്രീതി കണക്കിലെടുത്ത് പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. ഇപ്പോഴും യൂട്യൂബ് ട്രെൻഡിംഗിൽ മുമ്പിൽ തന്നെയാണ് അഡാർ ലവിലെ മാണിക്യ മലരായ എന്ന ഗാനം.

ഇതിന് പിന്നാലെ പ്രിയ വാര്യർ അഭിനയിച്ച തമിഴ് മ്യൂസിക്കൽ ആൽബവും ശ്രദ്ധ നേടുകയാണ്. 'നീ വാനം നാൻ മഴൈ' എന്ന മ്യൂസിക്കൽ വിഡിയോ ആൽബം കഴിഞ്ഞ മാസമാണ് പുറത്തിറങ്ങിയത്. ഇന്ത്യയൊട്ടാകെ പ്രിയ ശ്രദ്ധ നേടിയതോടെയാണ് ഈ ആൽബവും വൈറലായി മാറിയത്. പ്രിയയും നിതിൻ എൻ. നായരുമാണ് ആൽബത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ലഹരി മ്യൂസിക്ക് പുറത്തിറക്കിയിരിക്കുന്ന ആൽബത്തിലെ ചില ഭാഗങ്ങൾ മലയാളത്തിലാണ്. അങ്ങനെ പ്രിയ തൊട്ടതെല്ലാം പൊന്നാകുന്ന സാഹചര്യമാണ് ഇപ്പോൾ. ഇതിനിടെ ഉറച്ച നിലപാടുമായി പ്രിയ പൊതു വേദിയിലെത്തിയത്.

35 ലക്ഷം പേർ ഇൻസ്റ്റാഗ്രാമിൽ ഈ പെൺകുട്ടിയെ പിന്തുടരുന്നുണ്ട്., ലോക സുന്ദരി മാനുഷി ചില്ലർ പോലും പിന്നിലാണ്. കാരണം മാനുഷിയുടെ ഫോളോവേഴ്‌സ് 28 ലക്ഷം മാത്രമാണ്. ഒറ്റ ദിവസം കൊണ്ട് ഏറ്റവുമധികം ഫോളോവേഴ്സിനെ നേടിയ സെലിബ്രിറ്റികളുടെ പട്ടികയിൽ മൂന്നാം സ്ഥാനത്താണ് പ്രിയ ഇപ്പോൾ. ഇൻസ്റ്റാഗ്രാമിൽ ഒറ്റ ദിവസം കൊണ്ട് 6.06 ലക്ഷത്തിലേറെ പേരാണ് പ്രിയയെ പിന്തുടർന്ന് തുടങ്ങിയത്. യുഎസ് ടിവി താരമായ കെയിൽ ജെന്നറാണ് ഇൻസ്റ്റാഗ്രാമിൽ ഒറ്റ ദിവസം കൊണ്ട് ഏറെ ഫോളോവേഴ്‌സിനെ നേടിയ താരങ്ങളുടെ പട്ടികയിൽ ഒന്നാമതുള്ളത്. ഒരു ദിവസം കൊണ്ട് 8.8 ലക്ഷം പേരാണ് കെയിലിനെ ഇൻസ്റ്റഗ്രാമിൽ പിന്തുടർന്നത്. ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് പട്ടികയിൽ രണ്ടാമത്. 6.5 ലക്ഷം പേരാണ് ഇൻസ്റ്റാഗ്രാമിൽ ഒറ്റ ദിവസം കൊണ്ട് പിന്തുടർന്നത്.

ഇൻസ്റ്റാഗ്രാമിൽ കാശ് സമ്പാദിക്കാൻ നാല് വഴികളുണ്ട്. ഒന്ന് ഇൻഫ്‌ളുവൻസർ മാർക്കറ്റിങ്.പ്രമോഷൻ മാത്രമല്ലാതെ പരസ്യവരുമാനവും പ്രിയയെ തേടിയെത്താൻ തുടങ്ങി. ഇൻസ്റ്റഗ്രാമിന്റെ ഇൻഫ്‌ളുവൻസർ മാർക്കറ്റിങിലൂടെയാകും ഇനി പ്രിയ പ്രതിഫലം കൈപ്പറ്റുക. ഉപഭോക്താക്കളെ സ്വാധീനിക്കാൻ ശേഷിയുള്ള വ്യക്തികൾ വലിയ ബ്രാൻഡ് ഉൽപന്നങ്ങളെ കുറിച്ച് സമൂഹമാധ്യമങ്ങൾ വഴി പോസ്റ്റ് ചെയ്യുന്ന രീതിയാണ് ഇൻഫ്‌ളുവൻസർ മാർക്കറ്റിങ്.

ഇൻസ്റ്റഗ്രാമിൽ താരം പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങൾക്ക് പത്ത് ലക്ഷം ലൈക്‌സിന് മുകളിലാണ് ലഭിക്കുന്നത്. കമന്റുകൾ മാത്രം ഇരുപതിനായിരത്തിന് മുകളിൽ.വിരാട് കോഹ്ലി അടക്കമുള്ള നിരവധി താരങ്ങൾ ഇത്തരത്തിൽ നിരവധി ഉൽപന്നങ്ങളുടെ പ്രചാരണം സമൂഹമാധ്യമങ്ങൾ വഴി ചെയ്യുന്നുണ്ട്. 

മറുനാടൻ മലയാളി ബ്യൂറോ    
മറുനാടൻ മലയാളി റിപ്പോർട്ടർ

mail: editor@marunadanmalayali.com

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
ലോകത്തിലെ ആദ്യ യോനി മ്യൂസിയം തുറക്കുന്നതോടെ ലണ്ടൻ നഗരം തുടച്ചുമാറ്റുക സ്ത്രീ ലൈംഗികാവയവത്തെ കുറിച്ചുള്ള കെട്ടുകഥകൾ; ഫെമിനിസ്റ്റുകൾ മുതൽ ഇന്റർസെക്‌സ് കമ്മ്യൂണിറ്റിയുടെ വരെ കേന്ദ്രമാകുന്ന മ്യൂസിയത്തിൽ അരങ്ങേറുക വിജ്ഞാനപ്രദമായ കലാപരിപാടികളും; ലജ്ജ വേണ്ടെന്നും അവ ആഘോഷിക്കേണ്ട ശരീരഭാഗമെന്നും മ്യൂസിയം സ്ഥാപക ഫ്‌ളോറൻസ്
നായിക നഗ്നയായപ്പോൾ കൂടെയുള്ള 18 പേരും നഗ്നരായി എന്ന തലക്കെട്ടിലൂടെ ലൈംലൈറ്റിലെത്തിയ 'ഏക' സിനിമയെ ചൊല്ലി തർക്കം; സെൻസർ പ്രശ്‌നങ്ങൾ കാരണം യൂടൂബിലൂടെ ചിത്രം റിലീസ് ചെയ്യുമെന്ന് നായികയായ രഹ്ന ഫാത്തിമ; അതുനടപ്പില്ലെന്ന് സംവിധായകൻ പ്രിൻസ് ജോൺ; സിനിമയ്ക്ക് പ്രദർശനാനുമതി കിട്ടിയില്ലെന്നും താൻ കുടുങ്ങുമെന്നും പ്രിൻസ്; പ്രിൻസല്ല സംവിധായകനെന്നും പ്രചാരണം
ഡൽഹിയിൽ കാബ് ഡ്രൈവർമാരെല്ലാം കോണ്ടം മേടിക്കാൻ നെട്ടോട്ടം; ഫസ്റ്റ് എയ്ഡ് ബോക്‌സിൽ ഗർഭനിരോധന ഉറ നിർബന്ധമോ? വഴിയിൽ ട്രാഫിക് പൊലീസുകാർ കൈകാണിക്കുമ്പോൾ കോണ്ടമില്ലെങ്കിൽ നെഞ്ചിടിപ്പ്; ഫിറ്റ്‌നസ് ടെസ്റ്റിന് പോകുമ്പോഴും ചോദിക്കാറുണ്ടെന്ന് ഡ്രൈവർമാർ; വൻതുക ഫൈൻ പേടിച്ച് ഡ്രൈവർമാർ ഓടുമ്പോൾ സത്യാവസ്ഥ ഇങ്ങനെ
കൂട്ടുകാരന്റെ ഭാര്യയെ ബലാത്സംഗം ചെയ്തത് തോക്കിൻ മുനയിൽ നിർത്തി; ക്വട്ടേഷൻ സംഘത്തിന്റെ കത്തിമുനയിൽ നിന്നും ജീവൻ തിരിച്ചുകിട്ടിയത് തലനാരിഴയ്ക്ക്; ആശുപത്രിയിൽ നിന്നിറങ്ങിയ ശേഷം തല്ലിക്കൊന്നത് ആനപ്പെട്ടി സ്വദേശിയായ ഗൃഹനാഥനെ; പിടിച്ചുപറി മുതൽ ബലാത്സംഗവും കൊലപാതകവും വരെ തൊഴിലാക്കിയ പോത്ത് ഷാജിയുടെ അന്തകനായത് സ്വന്തം അനന്തരവനും
പോക്‌സോ കേസിൽ പ്രതി ചേർത്തപ്പോൾ മുങ്ങിയ പറവൂരിലെ കത്തോലിക്ക വൈദികൻ മുൻപ് തന്നെ പെൺകുട്ടികളുടെ വസ്ത്രം നീക്കി നോക്കുക ഹോബിയാക്കിയ ആൾ; ആനപ്പാറ ഇടവകയിൽ വികാരിയായിരിക്കവേ ക്വയർ സംഘത്തെ കൊണ്ട് പ്രത്യേക യൂണിഫോം ധരിപ്പിക്കാൻ ശ്രമിച്ചതിന്റെ ഉദ്ദേശശുദ്ധി തിരിച്ചറിഞ്ഞ് നാട്ടുകാർ ബഹളം വച്ച സംഭവവും ഇപ്പോൾ ശ്രദ്ധയിലേക്ക്: ന്യായീകരിക്കാൻ നോക്കി നിൽക്കാതെ ഒളിവിൽ പോയ വൈദികന് വിലക്ക് ഏർപ്പെടുത്തി പുതിയ എറണാകുളം രൂപതാദ്ധ്യക്ഷൻ കൈയടി നേടി
കള്ളനോട്ടടിച്ച മുൻ യുവമോർച്ചാ നേതാവ് വീണ്ടും പിടിയിലാകുമ്പോൾ തെളിയുന്നത് പൊലീസ് വീഴ്‌ച്ച; കമ്മട്ടം സഹിതം വീട്ടിൽ നിന്നും പിടികൂടിയ രാകേഷിന് അന്തർസംസ്ഥാന കള്ളനോട്ട് മാഫിയയുമായി ബന്ധം; കൊടുവള്ളിയിൽ പിടികൂടിയത് ബംഗളൂരുവിൽ നിന്നും അടിച്ചിറക്കിയ കള്ളനോട്ടുകൾ; കള്ളനോട്ടുകൾക്ക് വിപണിയായതു കൊടുവള്ളിയിലെ ജുവല്ലറികൾ; കള്ളക്കടത്തും ഹവാല ഇടപാടുകളുമായി ഒരു മിനി അധോലോകമായി മാറിയ കൊടുവള്ളിയിൽ രാകേഷ് ഇറങ്ങിയത് കൃത്യമായ പ്ലാനുമായി; വിശദ അന്വേഷണത്തിന് പൊലീസ്
മദ്യം തലയ്ക്ക് പിടിച്ചപ്പോൾ കാമുകിയെ കാണാൻ മോഹം; ജനലഴികളിൽ നിന്നുള്ള സംസാരം മടുത്തപ്പോൾ അകത്തു കയറി; കാമകേളികൾ കഴിഞ്ഞപ്പോൾ അറിയാതെ ഉറങ്ങിപ്പോയി; പതിവില്ലാത്ത കൂർക്കം വലി കേട്ട് നോക്കിയ വീട്ടുകാർ ഞെട്ടി; പൊലീസെത്തി പെൺകുട്ടിയെ ചോദ്യം ചെയ്തപ്പോൾ മറ്റൊരുവന്റെ പീഡനകഥയും പുറത്ത്: മല്ലപ്പള്ളിയിൽ പതിന്നാലുകാരിയെ പീഡിപ്പിച്ച കഥ പുറത്തായത് ഇങ്ങനെ
മെക്കാനിക്കിനെ ലൈംഗിക ബന്ധത്തിനായി യുവതി വീട്ടിലേക്ക് ക്ഷണിച്ചത് നിരവധി തവണ; താനുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നതിന്റെ വീഡിയോ ശിവാനി ചിത്രീകരിച്ചത് യുവാവ് അറിയാതെ; 40 ലക്ഷം രൂപ തന്നില്ലെങ്കിൽ വീഡിയോ പുറത്തുവിടും എന്നും ബലാത്സംഗത്തിന് കേസ് കൊടുക്കും എന്നും പറഞ്ഞതോടെ എട്ടിന്റെ പണി കൊടുത്ത് യുവാവും
രതിനിർവേദം പുറത്തു വന്നതോടെ ഹരി പോത്തനുമായി പിണങ്ങിയ എഴുപതുകളിലെ താര സുന്ദരിക്ക് ജീവിതം നൽകിയ 'വില്ലൻ'; മമ്മൂട്ടിയെ കണ്ട് പഠിക്കാതെ ലക്ഷ്യബോധമില്ലാതെ പ്രവർത്തിച്ചതു കൊണ്ടാണ് തനിക്കും രതീഷിനുമൊക്കെ തിരിച്ചടി നേരിട്ടതെന്ന് തിരിച്ചറിഞ്ഞ് വിലപിച്ച താരം; ബിസിനസ്സിലെ ചുവടുവയ്‌പ്പ് എത്തിച്ചത് കേസിലും പുലിവാലിലും; സീരിയൽ നടിയുമായുള്ള വിവാഹം തകർന്നതോടെ വീണ്ടും ജയഭാരതിയുമായി അടുക്കാൻ ആഗ്രഹിച്ച 'ഭർത്താവ്'; സത്താർ ഓർമ്മയാകുമ്പോൾ
സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ പൊടുന്നനെ മുതലാളി പാന്റിന്റെ സിബ് അഴിച്ചു; വഴങ്ങാതെ നിന്നപ്പോൾ കഴുത്തിൽ ഇരുകൈകളും കൊണ്ട് അമർത്തിപ്പിടിച്ചു; കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തി; പിന്നെ നടന്നത് നിർബന്ധപൂർവമുള്ള വദനസുരതം; സാമീസ് ലാബ് ഉടമ ഡോക്ടർ മജീദിനും മാധ്യമ പ്രവർത്തകൻ ജേക്കബ് ജോർജിന് എതിരെയും ലൈംഗിക പീഡനത്തിന് കോടതിയിൽ പരാതി; പരാതിക്കാരി പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ കൊച്ചിയിലെ വനിതാ നേതാവ്; ആരോപണത്തിന് പിന്നിൽ സാമ്പത്തികമെന്ന് ജേക്കബ് ജോർജ്
താൻ എന്തിനാണ് വന്നതെന്ന് നഗരസഭാ സെക്രട്ടറിയോട് ആക്രോശിച്ച് സ്വരാജ്; വിധി നടപ്പാക്കാനെന്ന മറുപടിക്ക് മുമ്പിൽ ചൂളി പോയി തൃപ്പുണിത്തുറ എംഎൽഎ; നിർമ്മാതാക്കളുടെ കള്ളക്കളികൾ ഓരോന്നായി തകരുമ്പോൾ വെട്ടിലാകുന്നത് ഇടത് നേതാവ് തന്നെ; വി എസ് പൊളിക്കുന്നത് 350 കോടിയോളം രൂപ സ്വന്തമാക്കിയ നിർമ്മാതാക്കളുടെ രാഷ്ട്രീയ പിന്തുണയോടെയുള്ള തലയൂരൽ കളി; ബിൽഡർമാക്കെതിരെ കേസ് കൊടുക്കാൻ ഉടമകളോട് നിർദ്ദേശിക്കാൻ സർക്കാരിൽ സമ്മർദ്ദം; മരട് സമരം എത്തുക ആന്റി ക്ലൈമാക്സിൽ?
പ്രളയത്തിൽ തൃശൂരിനെ വെള്ളത്തിൽ മുക്കിയത് ശോഭാ സിറ്റിയുടെ പുഴയ്ക്കൽ പാടത്തെ കൈയേറ്റം; പി എൻ സി മേനോന്റെ 19 ഏക്കർ വയൽ കൈയേറ്റത്തിലെ കള്ളി വെളിച്ചത്തുകൊണ്ടു വന്നത് ഈ മിടുമിടുക്കി; കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിട്ടും പിൻവാങ്ങാതെ നിയമ പോരാട്ടം ജയിച്ചിട്ടും അഞ്ച് കൊല്ലമായിട്ടും വിധി നടപ്പാക്കേണ്ടവർ തുടരുന്നത് കുറ്റകരമായ മൗനം; പ്രവാസി വ്യവസായിക്ക് പത്മശ്രീ കിട്ടാത്തതിന് പിന്നിലും അഡ്വ വിദ്യാ സംഗീതിന്റെ നീതി ബോധം; ശതകോടീശ്വരന്റെ കൈയേറ്റം തൃശൂരിനെ മുക്കി കൊല്ലുമ്പോൾ
പ്രവാസിയുടെ ഭാര്യയുമായുള്ള അവിഹിതം ചെലവ് കൂട്ടി; യുവതിയുമായുള്ള ബന്ധം ദൃഢമാക്കാൻ വാങ്ങി കൊടുക്കേണ്ടി വന്നത് പുതുപുത്തൻ കാർ; ഏഴാംമൈലിലെ കാമുകിയുടെ ബന്ധുക്കൾ കൈയോടി പിടികൂടി തല്ലി ചതച്ചിട്ടും പിന്മാറാതെ പ്രണയം തുടർന്നു; തളിപ്പറമ്പിലെ കൂറ്റൻ ഷോപ്പിങ് മാൾ ഉടമയ്ക്കുള്ളത് ഏക്കറു കണക്കിന് എസ്റ്റേറ്റും ഐസ്‌ക്രീം കമ്പനിയിൽ പാർട്ണർഷിപ്പും; സ്‌കെയിൽ ഉപയോഗിച്ച് കാർ ഡോറു തുറക്കാനുള്ള വിദ്യ പഠിച്ചത് യുട്യൂബിൽ നിന്നും; കോടീശ്വരനായ അബ്ദുൾ മുജീബ് ബണ്ടിചോർ ആയത് ഇങ്ങനെ
അരമണി കിലുക്കി തൃശൂരിന്റെ ഹൃദയം കയ്യിലെടുത്ത സുന്ദരി ഇവിടെയുണ്ട്; പെൺ പുലികളിൽ വൈറലായ പാർവ്വതി അറിയപ്പെടുന്ന മോഡലും നർത്തകിയും; ചെറുപ്പം മുതലുള്ള ആഗ്രഹ സഫലീകരണത്തിന് പിന്തുണ നൽകിയത് വിയ്യൂർ ദേശത്തിന്റെ പുലിക്കളി സംഘം; മൂന്ന് ദിവസത്തെ പരിശീലനം കൊണ്ട് തൃശിവപേരുറിന്റെ മനസുകീഴടക്കിയ പാർവ്വതി വി നായരുടെ കഥ
അച്ചൻ ധ്യാനിക്കാൻ പോയപ്പോൾ ഒൻപതാം ക്ലാസുകാരനായ കപ്പിയാർക്ക് മൊബൈൽ കിട്ടി; വാട്സാപ്പിലെ ചാറ്റ് കണ്ടു ഞെട്ടിയ കുട്ടി സ്‌ക്രീൻ ഷോട്ടുകൾ അതിവേഗം കൂട്ടുകാർക്ക് അയച്ചു; പ്രാദേശിക ചാനലിലെ വാർത്ത ഗ്രൂപ്പുകളിൽ വൈറലായപ്പോൾ 'ധ്യാന ഗുരു' പള്ളിയുപേക്ഷിച്ച് അർദ്ധ രാത്രി ഓടി; വിവാദത്തിൽ കുടുങ്ങിയത് പ്രാർത്ഥിച്ച് ചാമ്പക്കാ വിളയിക്കുന്ന അച്ചൻ! വിവാദ നായിക സൺഡേ സ്‌കൂൾ അദ്ധ്യാപികയും; ശ്രീകണ്ഠാപുരത്തിന് സമീപമുള്ള ഒരു ഇടവകക്കാരെ ഞെട്ടിച്ച കഥ ഇങ്ങനെ
മദ്യം തലയ്ക്ക് പിടിച്ചപ്പോൾ കാമുകിയെ കാണാൻ മോഹം; ജനലഴികളിൽ നിന്നുള്ള സംസാരം മടുത്തപ്പോൾ അകത്തു കയറി; കാമകേളികൾ കഴിഞ്ഞപ്പോൾ അറിയാതെ ഉറങ്ങിപ്പോയി; പതിവില്ലാത്ത കൂർക്കം വലി കേട്ട് നോക്കിയ വീട്ടുകാർ ഞെട്ടി; പൊലീസെത്തി പെൺകുട്ടിയെ ചോദ്യം ചെയ്തപ്പോൾ മറ്റൊരുവന്റെ പീഡനകഥയും പുറത്ത്: മല്ലപ്പള്ളിയിൽ പതിന്നാലുകാരിയെ പീഡിപ്പിച്ച കഥ പുറത്തായത് ഇങ്ങനെ
മെക്കാനിക്കിനെ ലൈംഗിക ബന്ധത്തിനായി യുവതി വീട്ടിലേക്ക് ക്ഷണിച്ചത് നിരവധി തവണ; താനുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നതിന്റെ വീഡിയോ ശിവാനി ചിത്രീകരിച്ചത് യുവാവ് അറിയാതെ; 40 ലക്ഷം രൂപ തന്നില്ലെങ്കിൽ വീഡിയോ പുറത്തുവിടും എന്നും ബലാത്സംഗത്തിന് കേസ് കൊടുക്കും എന്നും പറഞ്ഞതോടെ എട്ടിന്റെ പണി കൊടുത്ത് യുവാവും
രതിനിർവേദം പുറത്തു വന്നതോടെ ഹരി പോത്തനുമായി പിണങ്ങിയ എഴുപതുകളിലെ താര സുന്ദരിക്ക് ജീവിതം നൽകിയ 'വില്ലൻ'; മമ്മൂട്ടിയെ കണ്ട് പഠിക്കാതെ ലക്ഷ്യബോധമില്ലാതെ പ്രവർത്തിച്ചതു കൊണ്ടാണ് തനിക്കും രതീഷിനുമൊക്കെ തിരിച്ചടി നേരിട്ടതെന്ന് തിരിച്ചറിഞ്ഞ് വിലപിച്ച താരം; ബിസിനസ്സിലെ ചുവടുവയ്‌പ്പ് എത്തിച്ചത് കേസിലും പുലിവാലിലും; സീരിയൽ നടിയുമായുള്ള വിവാഹം തകർന്നതോടെ വീണ്ടും ജയഭാരതിയുമായി അടുക്കാൻ ആഗ്രഹിച്ച 'ഭർത്താവ്'; സത്താർ ഓർമ്മയാകുമ്പോൾ
സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ പൊടുന്നനെ മുതലാളി പാന്റിന്റെ സിബ് അഴിച്ചു; വഴങ്ങാതെ നിന്നപ്പോൾ കഴുത്തിൽ ഇരുകൈകളും കൊണ്ട് അമർത്തിപ്പിടിച്ചു; കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തി; പിന്നെ നടന്നത് നിർബന്ധപൂർവമുള്ള വദനസുരതം; സാമീസ് ലാബ് ഉടമ ഡോക്ടർ മജീദിനും മാധ്യമ പ്രവർത്തകൻ ജേക്കബ് ജോർജിന് എതിരെയും ലൈംഗിക പീഡനത്തിന് കോടതിയിൽ പരാതി; പരാതിക്കാരി പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ കൊച്ചിയിലെ വനിതാ നേതാവ്; ആരോപണത്തിന് പിന്നിൽ സാമ്പത്തികമെന്ന് ജേക്കബ് ജോർജ്
താൻ എന്തിനാണ് വന്നതെന്ന് നഗരസഭാ സെക്രട്ടറിയോട് ആക്രോശിച്ച് സ്വരാജ്; വിധി നടപ്പാക്കാനെന്ന മറുപടിക്ക് മുമ്പിൽ ചൂളി പോയി തൃപ്പുണിത്തുറ എംഎൽഎ; നിർമ്മാതാക്കളുടെ കള്ളക്കളികൾ ഓരോന്നായി തകരുമ്പോൾ വെട്ടിലാകുന്നത് ഇടത് നേതാവ് തന്നെ; വി എസ് പൊളിക്കുന്നത് 350 കോടിയോളം രൂപ സ്വന്തമാക്കിയ നിർമ്മാതാക്കളുടെ രാഷ്ട്രീയ പിന്തുണയോടെയുള്ള തലയൂരൽ കളി; ബിൽഡർമാക്കെതിരെ കേസ് കൊടുക്കാൻ ഉടമകളോട് നിർദ്ദേശിക്കാൻ സർക്കാരിൽ സമ്മർദ്ദം; മരട് സമരം എത്തുക ആന്റി ക്ലൈമാക്സിൽ?
മോഷണ ശ്രമത്തിനിടയിൽ ജീവനക്കാർക്ക് വെടിയേറ്റ വീഡിയോയും സിഐടിയുവിന്റെ തലയിൽ; നാലുവർഷം മുൻപ് നെടുങ്കണ്ടം ബ്രാഞ്ചിൽ ബന്ദ് നടത്തിയവർ ഉണ്ടാക്കിയ അക്രമവും തൊഴിലാളി സമരത്തിന്റെ ഭാഗമാക്കി; മുത്തൂറ്റ് സ്ഥാപനങ്ങളിൽ സിസിടിവി ദൃശ്യങ്ങൾ എഡിറ്റ് ചെയ്തത് തൊഴിലാളി വിരുദ്ധമാക്കാൻ പ്രത്യേക സംഘം പ്രവർത്തിക്കുന്നു; കാള പെറ്റെന്നു കേട്ടയുടനെ കയറെടുക്കുന്ന സോഷ്യൽ മീഡിയയും; മുത്തൂറ്റിലെ ജീവനക്കാരെ ഒറ്റപ്പെടുത്താൻ മാനേജ്മെന്റും മാധ്യമങ്ങളും ചേർത്തു നടത്തുന്ന കള്ളക്കളികൾ
അമ്മയുടെ ശസ്ത്രക്രിയക്കുള്ള മരുന്നുകൾ വാങ്ങാൻ വിപിൻ പണം കണ്ടെത്തിയത് മൊബൈലും മാലയും പണയം വെച്ച്; മെഡിക്കൽ സ്റ്റോറിലെത്തി ഡ്യൂപ്ലിക്കേറ്റ് ബിൽ ചോദിച്ചപ്പോൾ അറിഞ്ഞത് ബിൽ തിരികെ നൽകി പണം മറ്റൊരാൾ കൈപ്പറ്റിയെന്ന്; സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ കണ്ടത് 10793 രൂപ കൈപ്പറ്റുന്ന നഴ്‌സിനേയും; പാവങ്ങളുടെ ആശ്രയമായ മെഡിക്കൽ കോളേജിൽ പോലും പിച്ചച്ചട്ടിയിൽ കൈയിട്ടു വാരുന്ന പിശാചുകൾ; രണ്ട് മെയിൽ നഴ്‌സുമാർ പൊലീസ് കസ്റ്റഡിയിൽ