1 usd = 75.47 inr 1 gbp = 93.64 inr 1 eur = 83.04 inr 1 aed = 20.55 inr 1 sar = 20.04 inr 1 kwd = 240.63 inr

Apr / 2020
01
Wednesday

മോദിയും ജെയ്റ്റ്‌ലിയും കുട്ടിച്ചോറാക്കിയ ഇന്ത്യൻ സമ്പദ് ഘടനയെ കൈപിടിച്ചുയർത്താൻ രഘുറാം രാജൻ എത്തുമോ? ലോക്‌സഭാ തെരഞ്ഞെടുപ്പിൽ യുപിഎ ഭൂരിപക്ഷം നേടിയാൽ രാഹുൽ ഗാന്ധി തന്നെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ആർബിഐ മുൻ ഗവർണറെ നിർദ്ദേശിച്ചേക്കുമെന്ന് വിലയിരുത്തലുകൾ; ഇന്ദ്രപ്രസ്ഥത്തിലെ രാഷ്ട്രീയ ചർച്ചകളിൽ ഇപ്പോൾ ഉയർന്നു കേൾക്കുന്നത് ലോകം ബഹുമാനിക്കുന്ന ഈ വിശ്വപൗരന്റെ പേരു തന്നെ

November 21, 2018 | 03:04 PM IST | Permalinkമോദിയും ജെയ്റ്റ്‌ലിയും കുട്ടിച്ചോറാക്കിയ ഇന്ത്യൻ സമ്പദ് ഘടനയെ കൈപിടിച്ചുയർത്താൻ രഘുറാം രാജൻ എത്തുമോ? ലോക്‌സഭാ തെരഞ്ഞെടുപ്പിൽ യുപിഎ ഭൂരിപക്ഷം നേടിയാൽ രാഹുൽ ഗാന്ധി തന്നെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ആർബിഐ മുൻ ഗവർണറെ നിർദ്ദേശിച്ചേക്കുമെന്ന് വിലയിരുത്തലുകൾ; ഇന്ദ്രപ്രസ്ഥത്തിലെ രാഷ്ട്രീയ ചർച്ചകളിൽ ഇപ്പോൾ ഉയർന്നു കേൾക്കുന്നത് ലോകം ബഹുമാനിക്കുന്ന ഈ വിശ്വപൗരന്റെ പേരു തന്നെ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: 1991-ൽ ഇന്ത്യ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സമയത്താണ് പി വി നരസിംഹറാവു പ്രധാനമന്ത്രിയായി ചുമതലയേൽക്കുന്നത്. മുങ്ങിത്താഴുന്ന ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ കൈപിടിച്ചുയർത്താൻ കെല്പുള്ള ഒരാളെ നോക്കി നടന്ന നരസിംഹറാവുവിന്റെ മുന്നിൽ ഒരുത്തരമേ ഉണ്ടായിരുന്നുള്ളൂ. ഡോ. മന്മോഹൻ സിങ്, സാമ്പത്തിക ശാസ്ത്രജ്ഞനായ മന്മോഹൻ സിംഗിനെ നരസിംഹറാവു തന്റെ മന്ത്രിസഭയിൽ സാമ്പത്തികകാര്യ മന്ത്രിയായി നിയോഗിക്കുകയായിരുന്നു. ഇതിനു സമാനമായൊരു അവസ്ഥയിലൂടെയാണ് ഇപ്പോഴും ഇന്ത്യ കടന്നുപോകുന്നത്.

അടുത്തവർഷം നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎ ആണ് അധികാരത്തിലേറുന്നതെങ്കിൽ മറ്റൊരു മന്മോഹൻ സിംഗിനെ യുപിഎയ്ക്ക് കണ്ടെത്തേണ്ടി വരും. രൂപയുടെ മൂല്യത്തകർച്ചയും അഴിമതിയും നോട്ട് നിരോധനവും ജിഎസ്ടിയുമെല്ലാം കൂടി ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ നടുവൊടിച്ചിരിക്കുന്ന അവസ്ഥയിൽ രാജ്യത്തെ കൈപിടിച്ചുയർത്താൻ മികച്ചൊരു സാമ്പത്തികവിദഗ്ധന്റെ സഹായം കൂടിയേ തീരൂ. അതിന് യുപിഎയുടെ മുന്നിൽ ഒരുത്തരമേയുള്ളൂ ഇപ്പോൾ. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മുൻ ഗവർണർ രഘുറാം രാജൻ. കോൺഗ്രസ് ഭൂരിപക്ഷം നേടി അധികാരത്തിലേറിയാൽ പ്രധാനമന്ത്രി പദത്തിന് മുൻഗണനയിലുള്ളത് രാഹുൽ ഗാന്ധിയല്ല രഘുറാം രാജനാണെന്നുള്ള വിലയിരുത്തലുകളും തലസ്ഥാനത്ത് ശക്തമാണ്.

സാമ്പത്തിക വിദഗ്ധൻ എന്ന നിലയിൽ മന്മോഹൻ സിംഗിനൊപ്പമോ അതിനു മുകളിലോ ആണ് രഘുറാം രാജന്റെ നില. 2019-ൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി പദത്തിലേക്ക് നരേന്ദ്ര മോദിക്ക് നേരിടേണ്ടി വരുന്നത് രഘുറാം രാജനെയായിരിക്കും. നിലവിൽ ഇന്ത്യ കടന്നുപോകുന്ന കടുത്ത അരക്ഷിതാവസ്ഥയിൽ നിന്ന് കൈപിടിച്ചുയർത്താൻ രഘുറാം രാജനോളം പോന്ന വ്യക്തി ഇല്ലെന്നുള്ളതാണ് വാസ്തവം. ലോകനേതാക്കൾക്കിടയിലും അന്താരാഷ്ട്ര സംഘടനകൾക്കിടയിലും രഘുറാം രാജനുള്ള സൽപ്പേര് ഈ സ്ഥാനത്തേക്ക് മുതൽക്കൂട്ടാകുന്നുണ്ട്.

2008-09 കാലഘട്ടങ്ങളിൽ ആഗോള മാന്ദ്യം ചൈനയും അമേരിക്കയും ഉൾപ്പെടെയുള്ള രാജ്യങ്ങളെ പിടിച്ചുലച്ചപ്പോൾ ഇന്ത്യൻ സമ്പദ് ഘടന കുലുങ്ങാതെ പിടിച്ചു നിന്നത് മന്മോഹൻ സിംഗിന്റെ സാമ്പത്തിക ശാസ്ത്രത്തിലായിരുന്നു. സാമ്പത്തിക മാന്ദ്യം ലോകരാജ്യങ്ങളെ കാർന്നു തിന്നപ്പോൾ വികസിത രാജ്യമായ ഇന്ത്യയിൽ അതിന്റെ അലയൊലികൾ പോലും എത്തിയില്ല. ഇന്ത്യൻ സമ്പദ്ഘടന അത്രയും കരുത്തുള്ളതാണെന്ന് ലോകത്തിന് അന്ന് തെളിഞ്ഞു. എന്നാൽ നരേന്ദ്ര മോദിയുടെ കാലത്ത് രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവും കാർഷിക വിപണിയുടെ തകർച്ചയും തൊഴിലില്ലായ്മയും രൂക്ഷമായതോടെ ഇന്ത്യൻ സമ്പദ്ഘടനയ്ക്ക് ഇനിയൊരു ഉയിർത്തെഴുന്നേൽപ് അനിവാര്യമാണ്.

കൂടാതെ കേന്ദ്രസർക്കാരും റിസർവ് ബാങ്കും തമ്മിലും ആശയപരമായ ഭിന്നത നിലനിൽക്കുന്ന ഈ സാഹചര്യത്തിലും ഇതിനെ മെയ് വഴക്കത്തോടെ കൈകാര്യം ചെയ്യുന്ന ഒരു വ്യക്തിയെയാണ് രാജ്യത്തിന് ആവശ്യം. ഇതിനൊക്കെ പരിഹാരമായാണ് രഘുറാം രാജന്റെ പേര് ഉയർന്നുവന്നിരിക്കുന്നത്. റിസർവ് ബാങ്കിന്റെ ഭരണത്തിൽ രാഷ്ട്രീയപരമായി ഇടപെടുന്നതിനെ ശക്തമായി എതിർത്ത ആളാണ് രഘുറാം രാജൻ. ഗവർണറായി ഇരിക്കെ തന്നെ സാമൂഹിക-രാഷ്ട്രീയ വിഷയങ്ങളിൽ തന്റെതായ അഭിപ്രായവും ഇദ്ദേഹം തുറന്നു പറഞ്ഞിട്ടുണ്ട്. അതുകൊണ്ടു തന്നെ മറ്റു ആർബിഐ ഗവർണരിൽ നിന്നു വ്യത്യസ്തമായി സമൂഹത്തിലെ താഴെക്കിടയിലുള്ളവരിലും മധ്യ വിഭാഗത്തിലും സ്വാധീനം ചെലുത്താൻ രഘുറാം രാജന് കഴിഞ്ഞിട്ടുണ്ട്.

2016 സെപ്റ്റംബറിൽ ആർബിഐ ഗവർണർ സ്ഥാനം ഒഴിഞ്ഞ രഘുറാം രാജൻ ഇപ്പോൾ രണ്ടുവർഷമായി ഷിക്കാഗോ യൂണിവേഴ്‌സിററിയിൽ സാമ്പത്തിക ശാസ്ത്രവിഭാഗത്തിലെ പ്രഫസറാണ്. രാഷ്ട്രീയ അഭിപ്രായങ്ങൾ തുറന്നു പറയുന്നതിലൂടെയും സർക്കാരിന്റെ നയങ്ങളെ വിമർശിക്കുന്നതിലൂടെയും മാധ്യമങ്ങളിൽ നിറസാന്നിധ്യമാണ് ഭോപ്പാൽ സ്വദേശി. നരേന്ദ്ര മോദി നോട്ട് നിരോധനം പ്രഖ്യാപിച്ചപ്പോൾ തന്നെ അതു ഇന്ത്യയുടെ സാമ്പത്തികാവസ്ഥയ്ക്ക് തിരിച്ചടിയായിരിക്കുമെന്ന് രഘുറാം രാജൻ തുറന്നുപറഞ്ഞിരുന്നു. ആഗോള സാമ്പത്തികാവസ്ഥ കൂടുതൽ ഉയരത്തിലേക്ക് കുതിക്കുന്നതിനിടയിൽ ഇന്ത്യയുടെ അവസ്ഥ പിന്നോക്കം പോകുകയാണെന്ന് മോദിയെ വിമർശിച്ചുകൊണ്ട് രഘുറാം പറയുന്നു. രണ്ടക്കം കടന്നിരുന്ന ഇന്ത്യയുടെ പണപ്പെരുപ്പ നിരക്ക് 5.77 ശതമാനമായി കുറച്ച ശേഷമാണ് ഗവർണർ പദവിയിൽ നിന്ന് രഘുറാം രാജൻ പടിയിറങ്ങുന്നത്.

യുപിഎ സഖ്യം പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി രഘുറാം രാജന്റെ പേരു പരിഗണിച്ചിരിക്കുന്ന സാഹചര്യത്തിൽ മോദിക്ക് വൻ വെല്ലുവിളിയാണ് ഇത് ഉയർത്തുന്നത്. മോദി ഭരണത്തിന്റെ പോരായ്മകളെകുറിച്ച് ഏറ്റവും നന്നായി മനസിലാക്കിയിട്ടുള്ളത് ഇതേ കാലയളവിൽ തന്നെ ആർബിഐ ഗവർണറായിരുന്ന രഘുറാം രാജന് ആണെന്നതാണ് മോദിയെ ഭയപ്പെടുത്തുന്നത്.

നിലവിൽ ഏതെങ്കിലും രാഷ്ട്രീയപാർട്ടിയുടെ വക്താവായി രഘുറാം രാജൻ രംഗത്തെത്തിയിട്ടില്ലെങ്കിലും ഇദ്ദേഹത്തെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചാൽ പിന്തുണയ്ക്കാൻ മുതിർന്ന കോൺഗ്രസ് നേതാക്കളുണ്ട് എന്നകാര്യം വിസ്മരിച്ചുകൂടാ. ഒരു പക്ഷേ രാജ്യം നയിക്കാൻ രാഹുൽ ഗാന്ധിയെക്കാളും മികച്ചത് രഘുറാം രാജനാണെന്ന് മിക്കവരും സമ്മതിക്കും. സാമ്പത്തിക പരിഷ്‌ക്കാരങ്ങളിൽ മോദി വലിയൊരു പരാജയമാണെന്ന് പലപ്പോഴും തുറന്നുപറഞ്ഞിട്ടുള്ള രഘുറാം രാജന് ഇന്ത്യൻ സമ്പദ്ഘടനയെ രക്ഷിക്കാനുള്ള ഫോർമുലകളും വശമാണെന്നതിൽ തർക്കമില്ല. വിലക്കയറ്റം നിയന്ത്രിക്കാനും സർക്കാർ ചെലവ് കുറയ്ക്കാനുമുള്ള ഗവൺമെന്റിനോടുള്ള രാജന്റെ മുന്നറിയിപ്പുകളും തുറന്നുപറച്ചിലുകളും പലപ്പോഴും വിവാദമായിട്ടുണ്ട്. സർക്കാർ നിയന്ത്രണത്തിൽ നിന്നു മാറ്റി ആർബിഐയെ സ്വതന്ത്രമാക്കണമെന്നുള്ള വാദവും രാജൻ മുന്നോട്ടു വച്ചിരുന്നു.

പ്രഭാവം മങ്ങിനിന്ന രാഹുൽ ഗാന്ധി ഇപ്പോൾ മാസ് ഹീറോ ഇമേജിലേക്ക് എത്തിയിട്ടുണ്ടെങ്കിലും പ്രധാനമന്ത്രി പദത്തിന് യോജിച്ചയാളാണോ എന്ന കാര്യത്തിൽ ചിലർക്കെങ്കിലും സംശയമാണ്. അവിടെയാണ് രാഘുറാം രാജന്റെ പ്രധാന്യം. ആർബിഐ ഗവർണറായിരിക്കെ നൽകിയ സംഭാവനകൾ പരിഗണിച്ച് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ഗവർണർ സ്ഥാനത്തേക്കു പോലും രഘുറാം രാജന്റെ പേര് പരിഗണിക്കുകയുണ്ടായി. ഗ്രാമീണകർഷകർക്ക് ലോൺ അനുവദിക്കുന്ന കാര്യത്തിൽ രാജൻ സ്വീകരിച്ച നടപടികളും ഗ്രാമീണ മേഖലയിലെ ജനങ്ങൾക്ക് ഇദ്ദേഹത്തെ സ്വീകാര്യനാക്കിയിട്ടുണ്ട്.

നരസിംഹറാവു മന്മോഹൻ സിംഗിനെ ചുമതലയേൽപ്പിക്കുമ്പോൾ കോൺഗ്രസ് നേതാക്കൾക്കിടയിൽ തന്നെ വ്യത്യസ്ത അഭിപ്രായമുണ്ടായിരുന്നു. അക്കാദമിക താത്പര്യം മാത്രമുള്ള, സാമ്പത്തിക കാര്യങ്ങളിൽ മാത്രം അവഗാഹമുള്ള ഒരു വിദഗ്ധൻ എന്നുമാത്രമാണ് മന്മോഹൻ സിംഗിനെ കുറിച്ച് ധരിച്ചിരുന്നത്. എന്നാൽ ഏവരേയും അത്ഭുതപ്പെടുത്തിക്കൊണ്ട് മന്മോഹൻ സിങ് മാജിക് പ്രവർത്തിക്കുകയായിരുന്നു. ഇതേ പ്രഭാവമാണ് രഘുറാം രാജനെ മുന്നിൽക്കണ്ടുകൊണ്ട് യുപിഎ പ്രവർത്തിക്കുന്നത്.

പ്രധാനമന്ത്രി സ്ഥാനത്തേക്ക് നിലവിൽ യുപിഎയ്ക്ക് രാഹുൽ ഗാന്ധിയെ അല്ലാതെ മറ്റൊരു നേതാവിനെയും എടുത്തുകാട്ടാനില്ല എന്നതു പാർട്ടിയെ സംബന്ധിച്ച് ഒരു ന്യൂനതയാണ്. പരിഗണനയിലുള്ള ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, ശരത് പവാർ, മമതാ ബാനർജി, അഖിലേഷ് യാദവ് തുടങ്ങിയവരൊന്നും പൊതുസമ്മതരല്ലാത്തതും പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള മത്സരാർഥികളുടെ ശക്തി ക്ഷയിപ്പിക്കുന്നതാണ്. കിങ് മേക്കറായി രാഹുൽ ഗാന്ധിയാണ് ഉള്ളതെങ്കിലും രഘുറാം രാജന്റെ സാന്നിധ്യം ഇപ്പോഴും ഈ സ്ഥാനത്തേക്ക് ഉയർന്നു തന്നെയാണ് നിൽക്കുന്നത്. ഇന്ത്യയുടെ ഭരണം മറ്റൊരു മന്മോഹൻ സിംഗിന്റെ കൈകളിൽ എത്തുമോയെന്ന് കണ്ടറിയാം...

മറുനാടൻ ഡെസ്‌ക്‌    
മറുനാടൻ മലയാളി റിപ്പോർട്ടർ

mail: editor@marunadanmalayali.com

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
TODAYLAST WEEKLAST MONTH
മേരേ കോ ദേഖോ കൈസേ മാരാ ഹൈ... മേരേ കോ പൊലീസ് മാർത്ത ഹെ... ഇധർ സ്യാദാ മുശ്കിൽ ഹോതാ ഹൈ... പാനീ നഹീ ഹൈ ... റൂം മെ ഖാനാ നഹീ ഹൈ.. കുച് ഭീ നഹീ ഹൈ; പൊലീസിന്റെ തല്ലു കൊണ്ട് ഓടിയ 'അതിഥി'യുടെ ബൈറ്റ് എടുത്തത് മാതൃഭൂമി ചാനൽ; അത് പോസ്റ്റ് ചെയ്ത വിഷ്ണുനാഥ് വ്യാജ പ്രചാരകൻ! അറസ്റ്റ് ചെയ്യണമെന്ന് പോരാളി ഷാജി; സഘിയാകരുതെന്ന് എംബി രാജേഷിന്റെ ഉപദേശം; പൊളിച്ചടുക്കി വിഷ്ണുനാഥും; പായിപ്പാടിലെ 'സൈബർ സഖാക്കളുടെ' അജണ്ട ചർച്ചയാകുമ്പോൾ
പ്രതിദിനം 35,000 40,000 പേരോളം സന്ദർശിച്ചിരുന്ന കൊൽക്കത്തയിലെ ചുവന്നതെരുവ് ഇന്ന് വിജനം; സന്ദർശകരുടെ വരവിലുണ്ടായ ഇടിവ് തള്ളിവിടുന്നത് സൊനാഗച്ചിയിലെ ലൈംഗിക തൊഴിലാളികളെ പട്ടിണിയിലേക്കും; ഒന്നരലക്ഷത്തിലധികം സ്ത്രീകൾ ലൈംഗികവൃത്തി ചെയ്യുന്ന ഇന്ത്യയിലെ ഏറ്റവും വലിയ നഗരം ഇന്ന് പട്ടിണിയുടെ പടുകുഴിയിൽ; പുരുഷകേസരികൾ അരങ്ങ് വാണ കൊൽക്കത്തയിലെ ലൈംഗിക തെരുവിലെ അവസ്ഥയെക്കുറിച്ച് തൊഴിലാളികൾ മനസുതുറക്കുന്നു
ഇന്ദിരാ ഗാന്ധി അന്വേഷിച്ചിട്ടും ഭീകര ബന്ധം കണ്ടെത്താത്ത സാത്വികർ; മത പ്രബോധനത്തിന് വേണ്ടി ആരേയും കുറ്റം പറയാത്ത വേറിട്ട വഴി; നബിയെ പോലെ അറാക്ക് കൊണ്ട് പല്ല് വൃത്തിയാക്കും; പ്രവാചക കാലത്തെ അനുസ്മരിച്ച് പാത്രത്തിന് മുമ്പിൽ കുത്തിയിരുന്ന് ആഹാരം കഴിക്കൽ; എത്തുന്നിടത്തെ ആചാരങ്ങൾ അതേ പോലെ അനുസരിക്കും; ഇന്ത്യയിൽ കോവിഡിന്റെ എപ്പിസെന്ററായി മാറിയ തബ്ലീഗ് ജമാഅത്തിന്റെ പ്രവർത്തനങ്ങൾ കേരളത്തിലും സജീവം; മുന്നിൽ നിന്ന് നയിക്കുന്നത് ഇടി മുഹമ്മദ് ബഷീറിന്റെ മകൻ
ന്യൂയോർക്ക് സംസ്ഥാനത്ത് മാത്രം ഇന്നലെ മരിച്ചത് 332 പേർ; അമേരിക്കയിലെ ഇന്നലത്തെ കൊറോണ മരണം ആയിരത്തിനടുത്ത്; മരണസംഖ്യയിൽ ചൈനയെ മറികടന്ന് ലോക പൊലീസും; 3850 മരണവും 1,87,321 രോഗികളുമായി ആർക്കും നിയന്ത്രിക്കാനാവാത്ത അവസ്ഥയിലേക്ക് അമേരിക്ക; യുഎസിൽ എങ്ങും ഫോർക്ക് ലിഫ്റ്റ് ഉപയോഗിച്ച് മൃതദേഹങ്ങൾ നീക്കം ചെയ്യുന്ന ഭയാനകമായ കാഴ്ചകൾ
കൊറോണ വൈറസ് പകരാൻ സ്പർശനവും ചുമയും ഒന്നും വേണ്ട; രോഗിയുടെ പരിസരത്തുകൂടി പോയാൽ പോലും വായുവിലൂടെ പകരും; രോഗി കിടന്ന മുറിയിൽ മണിക്കൂറുകളോളം വൈറസ് തങ്ങി നിൽക്കും; രോഗിയുടെ ബെഡ്‌റൂമിനു പുറത്തെ കോറിഡോറിൽ പോലും അണുക്കൾ; ഏറ്റവും വേഗത്തിൽ പടരുന്നത് രോഗലക്ഷണങ്ങൾ കാട്ടും മുൻപ്; കൊറോണയെക്കുറിച്ചുള്ള ഏറ്റവും പുതിയ പഠനം ഞെട്ടിക്കുന്നത്; വേണ്ടത് കൂടുതൽ കരുതലുകൾ
നിസാമുദ്ദീനിലെ തബ് ലീഗ് സമ്മേളനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും യു.പി മുഖ്യമന്ത്രി യോഗിയുടെ നേതൃത്വത്തിൽ അയോധ്യയിൽ നടന്ന യോഗത്തെ മറച്ചു പിടിക്കുകയും ചെയ്യുന്നത് ലജ്ജാകരമെന്ന് എസ് ഡി പി ഐ; പ്രചരണങ്ങൾക്ക് വർഗ്ഗീയതയുടെ പിൻബലമുണ്ടെന്ന് ആൾ ഇന്ത്യാ മുസ്ലിം പേഴ്‌സണൽ ലാ ബോർഡ്; വിദ്വേഷവും വെറുപ്പും പ്രചരിപ്പിക്കുവാനും വർഗീയത വളർത്തുവാനുമുള്ള ശ്രമമെന്ന് ഇടി മുഹമ്മദ് ബഷീർ; നിസ്സാമുദ്ദീനെ വിവാദമാക്കുന്നതിൽ മുസ്ലിം സംഘടനകൾക്ക് പ്രതിഷേധം  
ലോക്ക്ഡൗണിൽ നികുതി ഉൾപ്പടെയുള്ള വരുമാനമാർഗ്ഗങ്ങൾ അടഞ്ഞു; കേന്ദ്ര സഹായം ലഭിക്കാത്തതും പ്രതിസന്ധി; ഒഴിവാക്കാനാവാത്ത സാഹചര്യങ്ങളിൽ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കാമെന്ന് നിയമോപദേശം; വരാനിരിക്കുന്നത് സാലറി ചലഞ്ച് അല്ല സാലറി കട്ടു തന്നെ; സർക്കാർ ജീവനക്കാരുടെ ശമ്പളം രണ്ടു മാസത്തേക്ക് വെട്ടിച്ചുരുക്കാൻ പിണറായി വിജയൻ; തെലുങ്കാന മോഡൽ കേരളത്തിലും എത്തിയേക്കും; കൊറോണയിൽ വീട്ടിലിരുന്ന് ശമ്പളം വാങ്ങാമെന്ന് കരുതിയ ഉദ്യോഗസ്ഥർക്ക് തിരിച്ചടി
നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്ത 2137 പേരെ തിരിച്ചറിഞ്ഞു; കോവിഡ് ബോധയുടെ തോതറിയാൻ ദ്രുതഗതിയിൽ പരിശോധനകൾ; നിസാമുദ്ദീൻ സംഭവം കോവിഡ് പ്രതിരോധത്തിൽ തിരിച്ചടിയായെന്ന തിരിച്ചറിവിൽ കേന്ദ്രസർക്കാർ; സമ്മേളന സംഘാടകനായ മൗലാനയ്‌ക്കെതിരെ കേസ്; രാജ്യത്തുകൊറോണ വൈറസ് മരണങ്ങൾ 35 ആയി; ചൊവ്വാഴ്ച 146 കേസുകൾ സ്ഥിരീകരിച്ചതോടെ ആകെ എണ്ണം 1397; ലോകത്തിൽ കോവിഡ് മരണങ്ങൾ 40,000 കവിഞ്ഞു; വൈറസ് ബാധിതരുടെ എണ്ണം എട്ട് ലക്ഷവും
കൊച്ചി സാമ്രാജ്യം എന്നും സക്കീർ ഭായിയുടേത്! ലോക് ഡൗൺ ബോധവത്കരണത്തിന് നോക്കിയ ഉദ്യോഗസ്ഥനെ സക്കീർ ഹുസൈൻ വിരട്ടിയപ്പോൾ പേടിച്ച് വാല് ചുരുട്ടാതെ കേരള പൊലീസ്; എന്റെ പേര് സക്കീർ ഹുസൈൻ...സിപിഎമ്മിന്റെ കളമശേരി ഏരിയ സെക്രട്ടറി..മനസ്സിലായോ.. മനസ്സിലാക്കാതെ വർത്തമാനം പറയരുതെന്ന് ഭീഷണി; സാറിനെ ബോധവത്കരണം നടത്തി അത്രേയുള്ളുവെന്നും പിന്നെ എങ്ങനെ മനസ്സിലാക്കും താങ്കളെ എന്നും പൊലീസുകാരന്റെ മറുചോദ്യം; ചൂളിപ്പോയി സക്കീർഭായ്
അറസ്റ്റിലായത് 'മേസ്തിരി റിഞ്ചു'; മൊബൈലിൽ ഉള്ളത് ബംഗള, മറാത്ത, ഹിന്ദി ഭാഷകളിലുള്ള നിരവധി വാട്സാപ്പ് ഗ്രൂപ്പുകൾ; കേരളത്തിൽ ജോലി തേടിയെത്തിവരെ ഏകോപിപ്പിക്കുന്ന ഗ്രൂപ്പും ഫോണിൽ; റോഡ് ഉപരോധവും ലോക് ഡൗൺ ലംഘനവും വ്യക്തമായ നിർദ്ദേശങ്ങൾ അനുസരിച്ച്; ആളുകളെ സംഘടിപ്പിച്ചത് ബംഗാൾ സ്വദേശി എന്നതിന് വ്യക്തമായ തെളിവകുൾ; സംശയം നീളുന്നത് തീവ്ര സ്വഭാവമുള്ള സംഘടനയിലേക്ക്; പായിപ്പാട്ടെ വില്ലൻ മുഹമ്മദ് റിഞ്ചു ആളു ചില്ലറക്കാരനല്ലെന്ന് പൊലീസ്
വീട്ടിനുള്ളിൽ ഇരിക്കാതെ പുറത്തു പോയി ചുമച്ച് വൈറസ് പടർത്താൻ നമുക്ക് കൈകോർക്കാം; ഇൻഫോസിസിലെ സീനിയർ ആർക്കിടെക്കിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് വിവാദമായപ്പോൾ അന്വേഷണം നടത്തി ഞൊടിയിടയിൽ പുറത്താക്കി ടെക്കി ഭീമൻ; ബംഗളൂരുവിലെ ടെക്കിയായ മുജീബ് മുഹമ്മദ് യഥാർത്ഥ ഭീകരനെന്ന് സോഷ്യൽ മീഡിയ; കൊറോണക്കാലത്തെ ബംഗളൂരുവിൽ നിന്നുള്ള വമ്പൻ വിവാദം ഇങ്ങനെ
നിഷാദ് ഇൻഫോപാർക്കിൽ കോഫി ഷോപ്പ് ജീവനക്കാരൻ; നിഷാദിൽ കടവന്ത്രയിൽ ഡ്രൈവർ; അച്ഛനും അമ്മയ്ക്കും കാര്യമായ വരുമാനവുമില്ല; താമസം വാടക വീട്ടിൽ; ചുറ്റിക്കറങ്ങുന്നത് ലഹരിയുടെ ആവേശത്തിൽ അടിപൊളി ബൈക്കിലും; പൊലീസുകാരന് നേരെ പാഞ്ഞടുത്തതും കഞ്ചാവിന്റെ ആവേശത്തിൽ; മൂത്തയാൾക്കെതിരെ ഉള്ളത് നിരവധി കേസുകളും; കർഫ്യൂവിൽ കറങ്ങാനിറങ്ങിയത് ചോദ്യം ചെയ്ത പൊലീസിനെ ആക്രമിച്ച സഹോദരർ ചില്ലറക്കാരല്ല; മലയിടുംതുരുത്ത് ജംഗ്ഷനിലെ അന്വേഷണം നീളുന്നത് മയക്കുമരുന്ന് മാഫിയയിലേക്ക്
ജീന രാവിലെ നഴ്‌സിങ് ഡ്യൂട്ടിക്ക് പോകുന്ന സമയം രഞ്ജു നല്ല ഉറക്കം; വീട്ടുജോലിക്കാരി ഭക്ഷണം കഴിക്കാനായി തട്ടി വിളിച്ചപ്പോൾ അനക്കമില്ല; അയൽക്കാരെയും ജീനയെയും വിളിച്ചുവരുത്തി നോക്കുമ്പോൾ മനസ്സിലായി രഞ്ജു പോയി; അടുത്തിടെ നെഞ്ചെരിച്ചിൽ കൂടെക്കൂടെ വന്നപ്പോഴും ഗ്യാസെന്ന് കരുതി തള്ളി; മരണം ഹൃദയാഘാതത്തിന്റെ രൂപത്തിൽ വരും മുമ്പ് കുവൈറ്റിലെ ഈ മലയാളി നഴ്‌സിങ് ദമ്പതികൾ സ്വപ്‌നം കണ്ടത് യുകെയിലെ തൊഴിലും ജീവിതവും
ഇന്ദിരാ ഗാന്ധി അന്വേഷിച്ചിട്ടും ഭീകര ബന്ധം കണ്ടെത്താത്ത സാത്വികർ; മത പ്രബോധനത്തിന് വേണ്ടി ആരേയും കുറ്റം പറയാത്ത വേറിട്ട വഴി; നബിയെ പോലെ അറാക്ക് കൊണ്ട് പല്ല് വൃത്തിയാക്കും; പ്രവാചക കാലത്തെ അനുസ്മരിച്ച് പാത്രത്തിന് മുമ്പിൽ കുത്തിയിരുന്ന് ആഹാരം കഴിക്കൽ; എത്തുന്നിടത്തെ ആചാരങ്ങൾ അതേ പോലെ അനുസരിക്കും; ഇന്ത്യയിൽ കോവിഡിന്റെ എപ്പിസെന്ററായി മാറിയ തബ്ലീഗ് ജമാഅത്തിന്റെ പ്രവർത്തനങ്ങൾ കേരളത്തിലും സജീവം; മുന്നിൽ നിന്ന് നയിക്കുന്നത് ഇടി മുഹമ്മദ് ബഷീറിന്റെ മകൻ
ഇറ്റലിയിൽ നിന്നെത്തിയവർ വിമാനത്താവളത്തിൽ പരിശോധന ഒഴിവാക്കി ഒളിച്ചു കടന്നു; കാത്ത് നിന്ന ബന്ധുക്കൾക്കൊപ്പം സ്വകാര്യ കാറിൽ വീട്ടിലേക്ക്; പിന്നെ ഒരാഴ്ച ബന്ധു വീടുകളിൽ കറക്കം; മൂത്ത സഹോദരന് പനി പിടിച്ച് ആശുപത്രിയിൽ എത്തിയപ്പോൾ കോവിഡിൽ സംശയം തുടങ്ങി; ചികിൽസയ്ക്ക് വിസമ്മതിച്ച് 55 കാരനും ഭാര്യയും 24-കാരനായ മകനും; ഒടുവിൽ ഉഗ്രശാസന എത്തിയപ്പോൾ ഐസുലേഷൻ വാർഡിൽ; റാന്നിയിലെ പ്രവാസി കുടുംബം നാട്ടുകാരോട് ചെയ്തതു കൊടുംക്രൂരത
'ഏത് തെണ്ടിയാ നിങ്ങളെ ഇങ്ങോട്ട് പറഞ്ഞയച്ചത്... എന്റെ മകനും ഭർത്താവും ഡോക്ടറാണ്... അവരേക്കാൾ വലിയ ആളൊന്നുമല്ലല്ലോ നിങ്ങൾ'; ഓസ്ട്രേലിയയിൽ നിന്നെത്തിയ മകൻ ക്വാറന്റൈൻ ലംഘിച്ചെന്ന നാട്ടുകാരുടെ പരാതി അന്വേഷിക്കാനെത്തിയ ഹെൽത്ത് ഇൻസപെക്ടറെ അധിക്ഷേപിച്ച് മുൻ എം പിയും മുൻ മേയറുമായ എ കെ പ്രേമജം; സർക്കാർ തീരുമാനം നടപ്പാക്കേണ്ട സിപിഎം നേതാവു തന്നെ ധിക്കാരം കാട്ടിയപ്പോൾ കേസ് എടുത്ത് പൊലീസും; കോഴിക്കോട് ക്വാറന്റൈൻ ലംഘനത്തിലെ വിപ്ലവ കഥ ഇങ്ങനെ
വിമാനം ഇറങ്ങി കരിപ്പൂരിൽ തങ്ങിയത് ജ്യൂവലറികളിൽ പോകാൻ; കോഴിക്കോടും കണ്ണൂരും സ്വർണ്ണ കടകളിൽ കയറി ഇറങ്ങി വീട്ടിലെത്തി കല്യാണവും ആഘോഷവും ഗംഭീരമാക്കി എരിയാൽ സ്വദേശി; രഹസ്യ ബന്ധങ്ങൾ പലതുള്ള കൊറോണക്കാരന്റെ രാഷ്ട്രീയം മുസ്ലിം ലീഗിനൊപ്പം; റൂട്ട് മാപ്പ് തയ്യാറാക്കുന്നത് അറിഞ്ഞ് ഞെട്ടിയത് മലബാറിലെ സ്വർണ്ണ മാഫിയ; കൃത്യമായ വിവരങ്ങൾ നൽകാതെ ഒളിച്ചുകളിച്ച് പ്രവാസിയും; മലബാറിലെ ദുരിതത്തിന് കാരണം 'ഗോൾഡ് മാഫിയ'! കാസർകോട്ടെ കോവിഡിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ
പതിനേഴുകാരി പതിമൂന്നുകാരനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത് വീട്ടിൽ ആരുമില്ലാതിരുന്ന ദിവസം; കുഞ്ഞിനെ നോക്കാൻ എത്തിയവൾ സ്ഥിരമായി ശയിച്ചത് ബാലനൊപ്പം; കാമുകനെ വിവാഹം കഴിച്ചിട്ടും കുട്ടിയുമായുള്ള സെക്‌സ് ഉപേക്ഷിക്കാനാകാതെ നഴ്‌സറി ജീവനക്കാരി; പീഡന വിവരം പുറത്തറിഞ്ഞത് യുവതി പതിമൂന്നുകാരന്റെ കുഞ്ഞിന് ജന്മം നൽകിയതോടെ; പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച യുവതിയുടെ ശിക്ഷ വിധിക്കുക ഏപ്രിൽ മൂന്നിന്
കുർബാനെ മധ്യേ ഖണ്ഡിപ്പിന്റെ സമയത്ത് മറ നീക്കി പുറത്തു വന്ന് അച്ചൻ! പട്ടേല ....ന്റെ ഇറ്റലിയിൽ നിന്ന് വന്ന മകന് കൊറോണ സ്ഥിരീകരിച്ചു; അവരുമായി സഹകരിച്ച എല്ലാവരും പള്ളി വിട്ട് പോണമെന്ന് ക്‌നാനായ വികാരിയുടെ പ്രഖ്യാപനം; കേട്ട് ഞെട്ടി വിശ്വാസികൾ; അതിന് ശേഷം നാട് സാക്ഷ്യം വഹിച്ചത് എംഎൽഎയുടെ വീടുകൾ കയറിയുള്ള ബോധവൽക്കരണം; ഐത്തലയിൽ വൈറസ് ബാധിതരുമായി ഇടപെട്ട 300 കുടുംബങ്ങൾ ഐസുലേഷനിൽ; മാസ്‌ക് ധരിച്ച് റാന്നിയെ കാക്കാൻ രാജു എബ്രഹാം മുന്നിട്ടിറങ്ങുമ്പോൾ
'ശവത്തെ ഭോഗിക്കുന്നതുപോലെ കാമഭ്രാന്തനായി ലിംഗം, നനവിന്റെ കണികകൾ എത്തിനോക്കാൻ പോലും മടിക്കുന്ന യോനിയിലേക്ക് കുത്തിത്തിരുകി കയറ്റുമ്പോൾ അനുഭവിക്കേണ്ടി വരുന്ന വേദനയുടെ തീവ്രതയൊന്നും ഒരു പ്രസവവേദനക്കും തരാൻ കഴിയില്ല;' തള്ളിനിക്കുന്ന രണ്ട് മൃദുമാംസ തുണ്ടുകളും, കടിച്ചുപൊട്ടിക്കാനായി രണ്ട് ചുണ്ടുകളും, കാലുകൾക്കിടയിലെ ഒരു തുളയും മാത്രമാണോ താനെന്ന ചിന്ത ഇന്നും വേട്ടയാടുന്നു എന്നും ജോമോൾ ജോസഫ്
നെടുമ്പാശ്ശേരിയിൽ നിന്ന് കോഴിക്കോട് കടന്ന് കണ്ണൂരിൽ കൊറോണ എത്താത്തത് ഈ അമ്മയുടെ കരുതൽ കാരണം; ഇറ്റലിയിൽ നിന്ന് വന്നിറങ്ങുമ്പോൾ മൂന്ന് വയസ്സുകാരിയുടെ പനിയിലെ ആശങ്ക തിരിച്ചറിഞ്ഞത് നേഴ്‌സായ മാതാവ് തന്നെ; കാത്തു നിന്ന ബന്ധുക്കളുടെ അടുത്തേക്ക് ഓടിയെത്താതെ ആരോഗ്യ പ്രവർത്തകർക്ക് അടുത്തേക്ക് കുട്ടിയുമായി ഓടിയെത്തിയത് അമ്മ; നാട്ടിൽ വിമാനം ഇറങ്ങുന്ന പ്രവാസികൾ മാതൃക ആക്കേണ്ടത് ഈ കണ്ണൂരുകാരിയെ; മലബാറിലേക്ക് കൊറോണ എത്തിയില്ലെങ്കിൽ മലയാളി കടപ്പെട്ടിരിക്കുന്നത് ഇരിട്ടിയിലെ ഈ യുവതിയോട്
അഞ്ചു വയസ്സുള്ള കുട്ടി കൈ തട്ടിമാറ്റുന്ന ശക്തിയിലായിരുന്നില്ല അവൾ ഇറങ്ങി പോയത്; വീട്ടിന് പുറത്ത് നിന്ന് നോക്കിയാൽ വഴിയിൽ എന്താണ് സംഭവിക്കുന്നതെന്ന് വ്യക്തമായി കാണാം; പക്ഷേ അന്ന് ഒന്നും കണ്ടില്ല; 'അമ്മുമ്മ' വിളിച്ചു കൊണ്ടു വന്നെന്നും പട്ടി കുരച്ചപ്പോൾ അപ്രത്യക്ഷമായെന്നും പറഞ്ഞത് അവിശ്വസിക്കേണ്ട കാര്യവുമില്ല; അത് അദൃശ്യ ശക്തിയുടെ ഇടപെടൽ തന്നെ എന്ന് ഇപ്പോഴും വിശ്വസിച്ച് അയൽക്കാരി; ദേവനന്ദയുടെ പഴയ കാണാതാകൽ കേട്ട് അത്ഭുതത്തോടെ മലയാളികൾ; മിനി മറുനാടനോട് അനുഭവം പറയുമ്പോൾ
ക്ഷേത്രോത്സവത്തിൽ ഉത്തര ഉണ്ണിയുടെ നൃത്തം അനൗൺസ് ചെയ്യാൻ ഊർമ്മിള മൈക്ക് കൈയിൽ എടുത്തപ്പോൾ ഓഫായി; കലിപ്പിലായ ഊർമ്മിള കാണികൾക്കും മുമ്പിലേക്ക് മൈക്ക് വലിച്ചെറിഞ്ഞു; കട്ടക്കലിപ്പോടെ നാട്ടുകാരും എത്തിയതോടെ പ്രശ്നത്തിൽ ഇടപെട്ട് പൊലീസും; മെക്ക് താഴേക്ക് ഇടുന്നത് അത്ര വലിയ കുഴപ്പമാണോ സാറേ.. എന്നു പൊലീസുകാരോട് ചോദിച്ചു ഊർമ്മിള ഉണ്ണി; ദൈവ സന്നിധിയിലെ നടിയുടെ അഹങ്കാരം കണ്ടെന്ന പോലെ തിമിർത്ത് പെയ്ത് മഴയും; നൃത്തം മുടങ്ങിയതോടെ കണക്കായി പോയെന്ന് നാട്ടുകാരും