1 usd = 71.89 inr 1 gbp = 93.17 inr 1 eur = 77.98 inr 1 aed = 19.57 inr 1 sar = 19.16 inr 1 kwd = 234.52 inr

Feb / 2020
23
Sunday

ഒരു കരണത്തടിക്കുന്നവന് മറുകരണവും കാട്ടിക്കൊടുക്കാൻ പഠിപ്പിച്ച യേശുവിന്റെ പ്രതിനിധിയാണോ മറുനാടൻ പൂട്ടിക്കാൻ പരസ്യമായി ആഹ്വാനം ചെയ്യുന്നത്? കുരുപൊട്ടുന്ന മത-രാഷ്ട്രീയ മൗലികവാദികൾ ഒരുപാട് ശ്രമിച്ചതാണത്; വിഷയം മാറ്റിപ്പിടിക്കൂ പിതാവേ- മാർ പാംപ്ലാനിക്കൊരു മറുപടി മൂന്നാം ഭാഗം

May 18, 2019 | 11:48 AM IST | Permalinkഒരു കരണത്തടിക്കുന്നവന് മറുകരണവും കാട്ടിക്കൊടുക്കാൻ പഠിപ്പിച്ച യേശുവിന്റെ പ്രതിനിധിയാണോ മറുനാടൻ പൂട്ടിക്കാൻ പരസ്യമായി ആഹ്വാനം ചെയ്യുന്നത്? കുരുപൊട്ടുന്ന മത-രാഷ്ട്രീയ മൗലികവാദികൾ ഒരുപാട് ശ്രമിച്ചതാണത്; വിഷയം മാറ്റിപ്പിടിക്കൂ പിതാവേ- മാർ പാംപ്ലാനിക്കൊരു മറുപടി മൂന്നാം ഭാഗം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ഓൺലൈൻ മാധ്യമങ്ങളെ താറടിച്ചും ജലന്ധറിലെ മുൻ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ പ്രതിയായ പീഡനക്കേസിൽ പരാതിക്കാരിയെ ഇകഴ്‌ത്തിയും സിറോ മലബാർ സഭ മീഡിയ കമ്മീഷൻ ചെയർമാനും തലശേരി അതിരൂപത സഹായ മെത്രാനുമായ മാർ ജോസഫ് പാംപ്ലാനി നടത്തിയ പ്രസംഗത്തിന്റെ വീഡിയോ വ്യാപകമായ പ്രതിഷേധത്തിനാണ് വഴിവെച്ചത്. ഓൺലൈൻ മാധ്യമങ്ങളെ പൊതുവെയും മറുനാടനെ പ്രത്യേകിച്ചും കടന്നാക്രമിച്ച പാംപ്ലാനി മറുനാടനെ പൂട്ടിക്കണമെന്ന ആഹ്വാനമാണ് നൽകുന്നത്. ഇതിനു മുമ്പും മറുനാടൻ സോഷ്യൽ മീഡിയയിൽ നടത്തുന്ന ഇടപെടലിനെതിരെ ഒളിഞ്ഞും, തെളിഞ്ഞും, പ്രഭാഷണം നടത്തിയിട്ടുള്ള വ്യക്തിയാണ് മാർ പാംപ്ലാനി. അദ്ദേഹം കഴിഞ്ഞ ദിവസം നടത്തിയ പ്രസംഗത്തിലെ പരാമർശങ്ങൾക്കുള്ള മറുപടിയുടെ മൂന്നാം ഭാഗം.

തലശ്ശേരി രൂപത സഹായമെത്രാൻ മാർ ജോസഫ് പാംപ്ലാനി  മറുനാടൻ മലയാളി പൂട്ടിക്കണം എന്നുള്ള സോഷ്യൽ മീഡിയയിൽ കഴിഞ്ഞ കുറേകാലമായി വരുന്ന ആഹ്വാനം ഏറ്റെടുത്തിരിക്കുകയാണ്. മറുനാടന്റ പേരു പറയുന്നില്ലെങ്കിൽ കൂടി അദ്ദേഹം കാഞ്ഞിരപ്പള്ളിയിൽ നടത്തിയ പ്രസംഗത്തിൽ മറുനാടനെ തന്നെ സൂചിപ്പിച്ചുകൊണ്ട് അദ്ദേഹം പ്രസംഗം നടത്തിയിരിക്കുന്നു. ഇതിന് മുമ്പ് ഇദ്ദേഹം ഇത്തരത്തിലുള്ള പ്രസംഗങ്ങൾ മറുനാടന്റെ പേരെടുത്ത് പറഞ്ഞുകൊണ്ട് നടത്തിയിട്ടുണ്ട്. ഇംഗ്ലണ്ടിലെ ബാത്തിൽ വെച്ച അദ്ദേഹം ഒരു പ്രസംഗം നടത്തിയപ്പോൾ യുകെയിൽ നിന്നും ഒരാൾ നാട്ടിൽ പോയി സഭാവിരുദ്ധ പ്രവർത്തനം നടത്തുന്നു എന്ന് ആഹ്വാനം നൽകിയിരുന്നു. അതുകൊണ്ട് ബഹിഷ്‌കരിക്കണം എന്ന് അദ്ദേഹം പറഞ്ഞിരുന്നു.

അതേ ബഹിഷ്‌കരണം, അതായത് എല്ലാവരോടും പറയുന്നു നിങ്ങൾ ഇത്തരം ഓൺലൈൻ പത്രങ്ങളും സോഷ്യൽ മീഡിയ ഗ്രൂപ്പുകളും ബ്ലോക്കുചെയ്യണം. അവ നിങ്ങൾ നോക്കരുത്. അവ നിങ്ങൾ റിപ്പോർട്ടു ചെയ്ത് പൂട്ടിക്കണം. ഇതിന് മുമ്പ് സമാനമായ സഭാവിരുദ്ധ പ്രവർത്തനം ചെയ്തവരെ പൂട്ടിക്കാൻ ഞങ്ങൾ ആഹ്വാനം നൽകി. സഭയുടെ കുഞ്ഞാടുകൾ അത് ഏറ്റെടുത്തു. ഒരു ചാനലിന്റെ ഫേസ്‌ബുക്ക് പേജ് നിമിഷനേരം കൊണ്ട് പൂട്ടിപ്പോയി. അമ്പതിനായിരം കമന്റിടാനാണ് ഞങ്ങൾ ആവശ്യപ്പെട്ടത്. ഒരു മണിക്കൂർ കൊണ്ട് 72,000 കമന്റുകളിട്ടു എന്നൊക്കെ അദ്ദേഹം പറയുന്നു. വളരെ സങ്കടമുണ്ട് അദ്ദേഹത്തിന്റെ ഈ വീരവാദം കേൾക്കുമ്പോൾ. കാരണം, ഒരു ചെകിടത്തടിക്കുന്നവരെ മറുചെകിടും കാണിച്ചുകൊടുക്കാൻ പറഞ്ഞ സഭയുടെ തലവനാണ് ഈ പറയുന്നത് കുഞ്ഞാടുകളോട് വിദ്വേഷം പ്രചരിപ്പിക്കാൻ. വിദ്വേഷം ചെയ്യാൻ. സത്യം വിളിച്ചുപറയുന്നവന്റെ വാ അടച്ചുപൂട്ടാൻ. സത്യം പറയുന്ന മാധ്യമങ്ങളെ ഇല്ലാതാക്കാൻ ആഹ്വാനം ചെയ്യുന്നത്.

യേശുക്രിസ്തുവിന്റെ സ്നേഹം. എല്ലാവരെയും സ്നേഹിക്കാൻ പഠിപ്പിച്ച യേശുക്രിസ്തുവിന്റെ പ്രവാചകനായി, പ്രതിനിധിയായി തിരുപ്പട്ടം കെട്ടിക്കൊണ്ട്, തിരുവസ്ത്രം അണിഞ്ഞുകൊണ്ട് വിശ്വാസികളെ നയിക്കാൻ ചുമതലപ്പെട്ട ആളാണ്. പക്ഷേ ഒരുകാര്യം ഞാൻ പറയട്ടെ അങ്ങയോട്. മറുനാടനെ പൂട്ടിക്കാൻ അങ്ങുവിചാരിച്ചാൽ സാധിക്കുകയില്ല. അങ്ങയെക്കാൾ കരുത്തരായ പലരും ഇതിന് ശ്രമിച്ചിട്ടുണ്ട്. കാലാകാലങ്ങളിൽ മറുനാടനെ പൂട്ടിക്കാൻ ഇറങ്ങുന്നവരുടെ എണ്ണവും വലിപ്പവും കൂടിക്കൂടി വരികയാണ്. അവരുടെ വസ്ത്രത്തിന്റെയും തൊപ്പിയുടെയും അവർ പിടിക്കുന്ന കൊടിയുടെയും നിറത്തിൽ മാത്രമേ വ്യത്യാസമുണ്ടായിരുന്നുള്ളൂ. പോരാളി ഷാജി എന്ന പേരിൽ സിപിഎമ്മിനു വേണ്ടി സൈബർ ഗുണ്ടായിസം നടത്തിയിരുന്ന ഒരു സംഘം ഒരാഴ്‌ച്ച മുമ്പാണ് മറുനാടനെ പൂട്ടിക്കുന്നതിനുള്ള ശ്രമം രണ്ടാഴ്‌ച്ചയോളം നടത്തി വേണ്ടെന്നു വെച്ച് മടങ്ങിയത്. അഞ്ചു ലക്ഷത്തിലധികം അംഗങ്ങളുള്ളവരായിരുന്നു അത്.

ഇതിന് മുമ്പ് സുഡാപ്പികൾ എന്നു വിളിക്കുന്ന ഇസ്ലാമിക മൗലികവാദികളുടെ, ഇസ്ലാമിക തീവ്രവാദികളുടെ ഒരു സംഘം ഇതിന് ശ്രമിച്ചിരുന്നു. ഇതിന് മുമ്പ് അമൃതാനന്ദമയിയുടെ അനുയായികൾ ഇതിന് ശ്രമിച്ചിരുന്നു. ഇതിന് മുമ്പ് കോൺഗ്രസിന്റെ ഒരു ബ്രിഗോഡിയർ സംഘം ഇതിന് ശ്രമിച്ചിരുന്നു. അതിന് മുമ്പ് സംഘപരിവാറിന്റെ ഒരു സംഘം ഇതിന് ശ്രമിച്ചിരുന്നു. അങ്ങനെ രാജ്യത്തെ രാഷ്ട്രീയ പാർട്ടികളും മതസംഘടനകളും നിരന്തരമായി ആഗ്രഹിക്കുന്ന ഒന്നാണ് മറുനാടനെ പൂട്ടുക എന്നത്. അവരുടെ പ്രധാനപ്പെട്ട ലക്ഷ്യം മറുനാടൻ പൂട്ടപ്പെടണം എന്നുതന്നെയാണ്. കാരണം സത്യം നിരന്തരം നിർഭയം വിളിച്ചുപറുന്നത് ഞങ്ങളാണ്. ഞങ്ങൾക്കു മതമില്ല. ഞങ്ങൾക്കു രാഷ്ട്രീയമില്ല. ഞങ്ങൾക്ക് ജാതിയില്ല. ഞങ്ങൽക്കു സമുദായമില്ല, ഒന്നുമില്ല. അതുകൊണ്ട് ഇത്തരം വെല്ലുവിളികളെ നേരിട്ടുകൊണ്ടു തന്നെയാണ് ഞങ്ങൾ ഈ പണിയുമായി മുന്നോട്ടിറങ്ങിയിരിക്കുന്നത്. ഇനിയും ഞങ്ങൾ ഇവിടെത്തന്നെ ഇങ്ങനെയൊക്കെ ഉണ്ടാകും. സത്യം പറയുക എന്ന ദൗത്യം ഞങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്. ഞങ്ങൾ സത്യം വിളിച്ചു പറയുമ്പോൾ ഞങ്ങളെ പൂട്ടിക്കാൻ നിങ്ങൾ ശ്രമിക്കും. ഞങ്ങളെ കുറിച്ച് നുണകൾ പ്രചരിപ്പിക്കും. നിങ്ങൾക്ക് സ്വാധീനമുള്ള ഏതെങ്കിലുമൊക്കെ ഗ്രൂപ്പുകളിൽ പോയി ഞങ്ങൾക്കെതിരെ വാർത്തകൾ എഴുതും. ആ വാർത്തകൾ മഹത്തായ സംഭവമാണ് എന്നു പറഞ്ഞ് നിങ്ങൾ പ്രചരിപ്പിക്കും.

ഇന്റർപോൾ അറസ്റ്റു ചെയ്യാൻ കാത്തിരിക്കുന്ന ഒരു പ്രതിയാണ് ഞാൻ എന്നാണ് കഴിഞ്ഞ ദിവസങ്ങളിൽ പ്രചരിപ്പിച്ചത്. കോടികൾ ബ്ലാക്ക് മെയിൽ ചെയ്ത് കാശുണ്ടാക്കുന്ന ആളാണ് ഞാൻ എന്നു പറയുന്നവരുമുണ്ട്. അങ്ങനെയുള്ള പ്രചരണങ്ങൾ കാലാകാലങ്ങളിൽ നടത്തുന്നത് ഓരോ കാലഘട്ടത്തിൽ ഹർട്ട് ചെയ്യപ്പെടുന്നവരാണ്. ഒരുപക്ഷേ കഴിഞ്ഞ ആഴ്‌ച്ച പോരാളി ഷാജി ആണെങ്കിൽ ഈ ആഴ്‌ച്ച ആ ദൗത്യം ഏറ്റെടുത്തിരിക്കുന്നത് അങ്ങയുടെ സൈബർ ഗുണ്ടകളാവാം. എന്നാൽ, ഇത്തരം ഗുണ്ടകളുടെ ഭീഷണിപ്പെടുത്തലുകളിൽ ഭയപ്പെട്ടുപോകുന്ന വർഗമല്ല ഞങ്ങളുടേത്. കാലാകാലങ്ങളിൽ സത്യം പറയുമ്പോഴുണ്ടാകുന്ന 'ചൊറിച്ചിൽ' മാത്രമായേ ഞങ്ങളിതിനെ കാണൂ. ഞങ്ങളുടെ യഥാർത്ഥ ശത്രുക്കൾ സഭയോ സിപിഎമ്മോ കോൺഗ്രസോ ഏതെങ്കിലും സമുദായോ അല്ല. ഞങ്ങളുടെ യഥാർത്ഥ ശത്രുക്കൾ ഈ രാജ്യത്തെ കോർപ്പറേറ്റു സ്ഥാപനങ്ങളാണ്. ഈ രാജ്യത്തെ വൻകിട സ്ഥാപനങ്ങളാണ്. മാധ്യമങ്ങൾക്ക് വൻതോതിൽ പരസ്യവും കാശും കൊടുത്ത ശേഷം നിയമം ലംഘിച്ചുകൊണ്ട് എന്തും ചെയ്യുന്ന വൻകിട സ്ഥാപനങ്ങളാണ്.

കാരണം, ഞങ്ങൾ അവരുട പരസ്യം വാങ്ങിക്കാറില്ല. അവരുടെ തോന്ന്യാസങ്ങളെ കുറിച്ച് ഞങ്ങൾ എഴുതും. ഞങ്ങളെ ഇല്ലാതാക്കാൻ അവർ എത്ര കാശുവേണമെങ്കിലും മുടക്കും. അതിനുള്ള ശ്രമമാണ്. അവർക്കു പോലും ഞങ്ങളെ ഇല്ലാതാക്കാൻ കഴിയുന്നില്ല. അങ്ങനെ എന്നെയോ, ഞങ്ങളുടെ ടീമിൽ ആരെയെങ്കിലും ഒരാളെയോ അറസ്റ്റു ചെയ്യിപ്പിക്കുകയോ അകത്തിടുകയോ ചെയ്താലും മറുനാടൻ ഇല്ലാതാകുകയില്ല. ഇത് കാലഘട്ടത്തിന്റെ ആവശ്യമാണ്. സത്യം വിളിച്ചുപറയുന്നതിനു വേണ്ടി ഉള്ളതാണ്. അതിനെ എതിർക്കുന്നവരുടെ വേഷം ഇടയ്ക്കിടയ്ക്ക് മാറുന്നു എന്നേയുള്ളൂ. ആ മാറുന്നവരൊക്കെ മൗലിക വാദികളും മതഭ്രാന്തന്മാരും ഏതെങ്കിലും ആശയത്തിന്റെ അടിമകളും അഴിമതിക്കാരും ഏതെങ്കിലും കോർപ്പറേറ്റു സ്ഥാപനങ്ങളുടെ പിച്ചക്കാസ് വാങ്ങി ജീവിക്കുന്നവരുമാണ് എന്ന് ഞങ്ങൾക്കറിയാം. അതീ സമൂഹത്തിനുമറിയാം. അതുകൊണ്ട്, സത്യം ഞങ്ങൾക്കൊപ്പമായതുകാരണം, ഈ സമൂഹം ഞങ്ങൾക്കൊപ്പം നിൽക്കുന്നു. അതുകൊണ്ട് പിതാവേ, അങ്ങയുടെ ഉമ്മാക്കി കൊണ്ട് ഞങ്ങൾക്കൊന്നും സംഭവിക്കുകയില്ല. പേടിപ്പിക്കരുത്. തീയിൽ കുരുത്തവരാണ്. ഞങ്ങൾ വെയിലത്ത് വാടുകയില്ല.

 

മറുനാടന്‍ ഡെസ്‌ക്‌    
മറുനാടന്‍ ഡെസ്‌ക്‌

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
TODAYLAST WEEKLAST MONTH
പാക്കിസ്ഥാൻ നിർമ്മിത വെടിയുണ്ടകൾ എങ്ങനെ കുളത്തുപ്പുഴയിൽ എത്തി? സംഭവം അതീവ ഗൗരവതരമെന്ന് വിലയിരുത്തൽ; മിലിറ്ററി ഇന്റലിജൻസും തീവ്രവാദ വിരുദ്ധ സ്‌ക്വാഡും അന്വേഷിക്കും; വെടിയുണ്ടകൾ വിദേശത്തുനിന്ന് കൊണ്ടുവന്നതാണെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായെന്ന് ഡിജിപി ലോകനാഥ് ബെഹ്‌റ; രാജ്യസുരക്ഷയെ ബാധിക്കുന്ന കേസ് ആയതിനാൽ എൻഐഎ അന്വേഷണത്തിനും സാധ്യത; കണ്ടെത്തിയ 7.62 എം.എം വെടിയുണ്ടകൾ ദീർഘദൂര പ്രഹര ശേഷിയുള്ള മെഷീൻ ഗണ്ണുകളിൽ ഉപയോഗിക്കുന്നവ
ഗുംനാമി ബാബ നേതാജി തന്നെയോ? യുപിയിലെ ഫൈസാബാദിൽ 1985ൽ മരിച്ച ഈ സന്യാസി സുഭാഷ് ചന്ദ്രബോസ് എന്നതിന് പുതിയ തെളിവുകൾ; ഇരുവരുടെയും കൈപ്പട ഒന്നു തന്നെ; സന്യാസിയുടെ സ്വകാര്യ വസ്തുക്കളും പ്രമുഖർ നടത്തിയ കത്തിടപാടുകളും അനിഷേധ്യ തെളിവുകൾ; ബാബയുടെ ഡിഎൻഎ പരിശോധന നടത്തിയെന്നത് വ്യാജം; ശ്രീജിത്ത് പണിക്കർ ഉൾപ്പെടുന്ന മിഷൻ നേതാജി പുറത്തു വിടുന്നത് ഇന്ത്യൻ രാഷ്ട്രീയത്തെ ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുകൾ
വലിയ ജനക്കൂട്ടത്തെ സാക്ഷിയാക്കി റഗ്‌ബി ടീം ക്യാപ്റ്റന്റെ കൈപിടിച്ച് ആരവങ്ങൾക്ക് ഇടയിലൂടെ സ്‌റ്റേഡിയത്തിലേക്ക് ഒരു രാജകീയ വരവ്; എഴുനേറ്റു നിന്ന് കൈയടിച്ച് ആയിരക്കണക്കിന് വരുന്ന കാണികൾ; രണ്ടുദിവസം മുൻപ് പൊട്ടിക്കരയുന്ന ചിത്രം കണ്ണീരോടെ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചവർ ആഹ്ലാദത്തോടെ ഇന്ന് ഈ ചിത്രം പങ്കുവയ്ക്കുന്നു; ഉയരക്കുറവിന്റെ പേരിൽ കൂട്ടുകാർ നിരന്തരം കളിയാക്കിയതിനാൽ എന്നെ കൊന്നുതരാൻ പറഞ്ഞ് കരഞ്ഞ ക്വാഡൻ താരമാവുമ്പോൾ
വേഗം കുറയ്ക്കാൻ പറഞ്ഞിട്ടും കേട്ടില്ല, പാസഞ്ചേഴ്സ് രണ്ടു മൂന്ന് പേർ ചെന്ന് ഡ്രൈവറോട് പോയി പറഞ്ഞിരുന്നു; ബസിന്റെ ഡ്രൈവറുടെ തോന്ന്യവാസം കൊണ്ട് ഉണ്ടായിട്ടുള്ള ഒരു ആക്‌സിഡന്റ് ആണിത്; ബസിൽ ഗർഭിണി ഉണ്ടെന്ന് പറഞ്ഞിട്ടും ചെവികൊണ്ടില്ല; മൈസൂരിൽ ഒരാളുടെ മരണത്തിന് ഇടയാക്കിയ അപകടം വരുത്തിവെച്ചതെന്ന് യാത്രക്കാരി; കല്ലട ബസിനെതിരെ യുവതിയുടെ പരാതി
വിവാഹ നിശ്ചയം കഴിഞ്ഞ യുവാവും യുവതിയും ബീച്ചിൽ ഒഴിഞ്ഞ ഭാഗത്തിരുന്ന് ആരും കാണുന്നില്ലെന്ന് കരുതി സനേഹപ്രകടനങ്ങൾ; സ്വകാര്യ നിമിഷങ്ങൾ മൊബൈലിൽ ഒപ്പിയ 'വില്ലൻ' 'ഇഷ്‌ക് 'സിനിമ സ്‌റ്റൈലിൽ ഇരുവരെയും നിർത്തിപ്പൊരിച്ച് ഭീഷണി; തന്റെയൊപ്പം ഒരുമണിക്കൂർ യുവതി ചെലവിട്ടില്ലെങ്കിൽ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്നും മുന്നറിയിപ്പ്; പ്രതിശ്രുത വരനെ മുൾമുനയിൽ നിർത്തിയ നാടകം അവസാനിച്ചത് ഇങ്ങനെ
'എനിക്ക് ഒട്ടേറെപ്പേരെ കൊല്ലണം.. വലുതായി എന്തെങ്കിലും ചെയ്യണം; ഒരു അവിശ്വാസിയെ കൊല്ലുന്നത് എനിക്ക് ഒന്നുമാകില്ല;. ചരിത്ര പ്രാധാന്യമുള്ള പള്ളി ക്രിസ്മസ്, ന്യൂ ഇയർ ദിവസങ്ങളിൽ ലക്ഷ്യമിടണം'; ഭീകരാക്രമണത്തിന് പദ്ധതിയിട്ട പടിഞ്ഞാറൻ ലണ്ടനിലെ സഫിയ അമിറ ഷെയ്ഖ് എന്ന 36 വയസ്സുകാരി അയച്ച സന്ദേശങ്ങളിൽ ഞെട്ടി യുകെ കോടതി; 2007ൽ ഇസ്ലാം സ്വീകരിച്ച സ്ത്രീ ഇന്ന് തികഞ്ഞ മതമൗലികവാദി: ഇസ്ലാമിക് സ്റ്റേറ്റ് ഭീതിയിൽ വീണ്ടും ബ്രിട്ടൻ
വാവ സുരേഷ് തിരുമ്പി വന്താച്ച്..! കടിച്ച അണലിയെയും മെഡിക്കൽ കോളേജ് ചികിത്സയുമെല്ലാം മറന്നേക്കൂ..! ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജായി മണിക്കൂറുകൾക്കകം വമ്പൻ മൂർഖനെ പിടിച്ചു കൂടുതൽ കരുത്തോടെ വാവ സുരേഷ്; അരുവിക്കര കളത്തറ വിമല സ്‌കൂളിന് സമീപമുള്ള വീടിനടുത്തു നിന്നും മൂർഖൻ പാമ്പിനെ പിടികൂടിയത് ഉച്ചയ്ക്ക് 11 മണിയോടെ; പാമ്പുകടിയേറ്റതിനു ശേഷം പുറത്തിറങ്ങി ആദ്യത്തെ അതിഥിയുമായുള്ള ചിത്രം ഫേസ്‌ബുക്കിൽ; തനിക്ക് വേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും നന്ദിയെന്ന് വാവ സുരേഷ്
ഫോണിന്റെ പാസ് വേർഡ് പോലും വാരത്തെ കാമുകന് അറിയാമായിരുന്നു; മിക്കപ്പോഴും ഫോൺ പരിശോധിക്കുകയും മെസേജുകൾ വായിച്ച് നോക്കുകയും ചെയ്ത 'ജാരൻ' മനസ്സിലാക്കിയത് കാമുകിക്ക് ഒന്നിലധികം ബന്ധങ്ങളുണ്ടെന്ന സത്യം; പാലക്കാട്ടെ കാമുകനെ കുറിച്ച് പൊലീസിന് മൊഴി നൽകിയത് ഭർത്താവിന്റെ കൂട്ടുകാരനായ നിധിൻ; മറ്റുള്ളവർ മെസേജ് കാണാതിരിക്കാൻ ഫോണിൽ ചാറ്റുകളെല്ലാം ഡിലീറ്റ് ചെയ്ത നിലയിലും; വിയാനെ കൊന്ന അമ്മയ്‌ക്കെതിരെ കൂടുതൽ വെളിപ്പെടുത്തലുകൾ; കേട്ട് ഞെട്ടി പൊലീസ്
വളവിൽ വെച്ച് ഡ്രൈവർ സ്റ്റിയറിങ് തിരിക്കേണ്ടിയിരുന്നത് ഇടത് ഭാഗത്തേക്ക്; അണ്ടർ സ്റ്റിയറിങ് ആയപ്പോൾ മുൻവീലുകൾ മീഡിയനിലേക്ക് കയറി; ഉരച്ചിൽ കാരണം ഹീറ്റായി പൊട്ടിയത് രണ്ടു ഔട്ടർ വീലുകൾ; ട്രാക്കിലേക്ക് മൂക്കുകുത്തിയ കാബിൻ ഇടിച്ച് കയറിയത് കെഎസ്ആർടിസി ബസിലേക്ക്; വന്നിടിച്ചത് 25 ടൺ ഭാരം; ദുരന്ത കാരണം വ്യക്തമാക്കി പാലക്കാട് എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒയുടെ നേതൃത്വത്തിലുള്ള വിദഗ്ദ സംഘത്തിന്റെ പ്രാഥമിക റിപ്പോർട്ട്; അവിനാശി ദുരന്തം ഡ്രൈവറുടെ അശ്രദ്ധ മൂലമെന്ന് വിലയിരുത്തൽ
കാമുകൻ നിധിൻ നിരന്തരം ശരണ്യയെ കാണാൻ എത്തിയിരുന്നു; ശരണ്യ വീട്ടിൽ നിന്നും അയൽപക്കത്തു നിന്നും മോഷണം നടത്തിയത് ഇയാൾക്ക് കൊടുക്കാൻ; ഇരുവരും ചേർന്ന് ബാങ്കിൽനിന്ന് ലോൺ എടുക്കാനും ശ്രമിച്ചു; ശരണ്യയുടെ വീട്ടിൽ നിന്ന് കിട്ടിയത് കാമുകന്റെ തിരിച്ചറിയൽ കാർഡ് അടക്കമുള്ള രേഖകൾ; ഡിവൈഎഫ്ഐ പ്രവർത്തകൻ ആയതിനാൽ പൊലീസ് അറസ്റ്റു ചെയ്യുന്നില്ലെന്നും ആരോപണം; വിയാനെ കടലിലെറിഞ്ഞ് കൊല്ലാൻ പ്രേരണ നൽകിയ കാമുകനെതിരെ നടപടി ഉണ്ടാവാത്തതിൽ രോഷത്തോടെ നാട്ടുകാർ
വിവാഹ നിശ്ചയം കഴിഞ്ഞ യുവാവും യുവതിയും ബീച്ചിൽ ഒഴിഞ്ഞ ഭാഗത്തിരുന്ന് ആരും കാണുന്നില്ലെന്ന് കരുതി സനേഹപ്രകടനങ്ങൾ; സ്വകാര്യ നിമിഷങ്ങൾ മൊബൈലിൽ ഒപ്പിയ 'വില്ലൻ' 'ഇഷ്‌ക് 'സിനിമ സ്‌റ്റൈലിൽ ഇരുവരെയും നിർത്തിപ്പൊരിച്ച് ഭീഷണി; തന്റെയൊപ്പം ഒരുമണിക്കൂർ യുവതി ചെലവിട്ടില്ലെങ്കിൽ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്നും മുന്നറിയിപ്പ്; പ്രതിശ്രുത വരനെ മുൾമുനയിൽ നിർത്തിയ നാടകം അവസാനിച്ചത് ഇങ്ങനെ
ചോദ്യം ചെയ്യുമ്പോൾ നിരന്തരം മിസ്ഡ് കോൾ; 19-ാമത്തെ കോൾ എടുക്കാൻ ആവശ്യപ്പെട്ടത് സ്പീക്കർ ഫോൺ ഓണാക്കി; എതിർ വശത്തുള്ള ആൾ ആധികാരികതയോടെ ചോദിച്ചത് നീ എവിടെയായിരുന്നു എന്ന്; പിന്നെ വിളിക്കാമെന്ന് പറഞ്ഞ് വേഗം സംഭാഷണം അവസാനിപ്പിച്ചപ്പോൾ വില്ലത്തിയെ പിടികിട്ടി; വിവാഹം കഴിക്കാൻ പോകുന്ന ഇഷ്ടപ്പെട്ട ആളിനെ കണ്ടെത്തിയത് പുൽപ്പള്ളിക്കാരന്റെ കൂർമ്മ ബുദ്ധി; ശരണ്യയെ 'ഫോറൻസിക്കിൽ' കുടുക്കിയത് സതീശൻ സിഐ; കേരളം കൈയടിക്കുന്ന 'തയ്യിൽ' അന്വേഷണ മികവിന്റെ കഥ
ഗർഭിണിയായപ്പോൾ ഭർത്താവ് ഗൾഫിൽ പോയത് അവസരമാക്കി അവിഹിത പ്രണയം; എഫ് ബിയിലൂടേയും ചാറ്റിലൂടേയും ബന്ധം ദൃഢമാക്കി വാരത്തെ കാമുകൻ; മറ്റൊരു കാമുകിയെ കാമുകൻ കെട്ടിയേക്കുമെന്ന ആശങ്കയിൽ കൊടും ക്രൂരത; ചോദ്യം ചെയ്യൽ നേരിട്ട ആദ്യദിവസം മാത്രം ശരണ്യയുടെ മൊബൈൽ ഫോണിലേക്കു വന്നതു കാമുകന്റെ 17 മിസ്ഡ് കോൾ; ചാറ്റ് ഹിസ്റ്ററിയിൽ നിറഞ്ഞത് കാമുകനൊപ്പം ഒരുമിച്ചു ജീവിക്കാനുള്ള വിവാഹിതയുടെ അതിയായ ആഗ്രഹം; വിയാനെ കൊന്ന അമ്മ ശരണ്യയെ 'സൈക്കോ' ആക്കിയ പ്രണയകഥ
ഷൂട്ടിനായി പല റിസോർട്ടുകളെയും സമീപിച്ചെങ്കിലും സ്വകാര്യത ഉറപ്പുതരാൻ അവർക്ക് സാധിച്ചില്ല; ഒടുവിലാണ് എന്റെ അമ്മയുടെ വീടിന്റെ സ്ഥലമായ കോഴിക്കോട്ടെ കോടഞ്ചേരി തിരഞ്ഞെടുക്കുന്നത്;ഞങ്ങൾ ഫോട്ടോയെടുത്തുകൊണ്ടിരിക്കുമ്പോൾ പുഴയിൽ നനയ്ക്കാൻ രണ്ട് ചേച്ചിമാർ വന്നു; ഈ രീതിയിൽ ഫോട്ടോയെടുക്കുന്നത് കണ്ട് അവരാകെ അമ്പരന്നു; ആന്റിയുടെ ഭർത്താവും വിമർശനം നേരിട്ടു; വൈറലായ മെറ്റേണിറ്റി ഫോട്ടോഷൂട്ടിനെ കുറിച്ച് ആതിര പറയുന്നു
ഫോണിന്റെ പാസ് വേർഡ് പോലും വാരത്തെ കാമുകന് അറിയാമായിരുന്നു; മിക്കപ്പോഴും ഫോൺ പരിശോധിക്കുകയും മെസേജുകൾ വായിച്ച് നോക്കുകയും ചെയ്ത 'ജാരൻ' മനസ്സിലാക്കിയത് കാമുകിക്ക് ഒന്നിലധികം ബന്ധങ്ങളുണ്ടെന്ന സത്യം; പാലക്കാട്ടെ കാമുകനെ കുറിച്ച് പൊലീസിന് മൊഴി നൽകിയത് ഭർത്താവിന്റെ കൂട്ടുകാരനായ നിധിൻ; മറ്റുള്ളവർ മെസേജ് കാണാതിരിക്കാൻ ഫോണിൽ ചാറ്റുകളെല്ലാം ഡിലീറ്റ് ചെയ്ത നിലയിലും; വിയാനെ കൊന്ന അമ്മയ്‌ക്കെതിരെ കൂടുതൽ വെളിപ്പെടുത്തലുകൾ; കേട്ട് ഞെട്ടി പൊലീസ്
ആദ്യ ഭാര്യയ്‌ക്കൊപ്പം മകനും അമേരിക്കയിൽ; ചെമ്പൻ വിനോദിന്റെ ഏകാന്തതയ്ക്ക് വിരാമം ഇടാൻ കോട്ടയത്തുകാരി മറിയം തോമസ്; മദ്യപാനവും അടിപൊളി ജീവിതവും ആഘോഷിക്കുന്നുവെന്ന് തുറന്ന് പറയുന്ന നടൻ ചെമ്പന് കൂട്ടുകാരിയാകുന്നത് സൈക്കോളജിസ്റ്റായ യുവതി: പത്തു വർഷം കൊണ്ട് മലയാള സിനിമയിൽ നിറ സാന്നിധ്യമായി മാറിയ സ്വഭാവ നടന് ഇനി രണ്ടാം മാംഗല്യം
തനിക്കും മകനുമൊപ്പം ഉറങ്ങാൻ കിടന്നവൾ മാറിക്കിടന്നത് ചൂടെടുക്കുന്നു എന്ന പേരിൽ; മകനെയും ഒപ്പം കൂട്ടിയത് ഉറക്കത്തിനിടെ കരഞ്ഞതോടെ; നേരം വെളുത്തപ്പോൾ ചോദിച്ചത് ഏട്ടനൊപ്പം ഉറക്കിക്കിടത്തിയ മോനെവിടെ എന്നും; ശരണ്യ വിളിച്ച് വരുത്തിയത് മകനെ കൊലപ്പെടുത്തിയ ശേഷം അത് തന്റെ തലയിൽ വെച്ചുകെട്ടാൻ; നാടുനടുങ്ങിയ ക്രൂരത ചെയ്ത ശരണ്യയുടെ തന്ത്രങ്ങളെ കുറിച്ച് വിയാന്റെ പിതാവ് പ്രണവ് മറുനാടനോട് പറയുന്നു
ആദ്യ വിവാഹ ശേഷം ഭർതൃവീട്ടിൽ പോയപ്പോൾ തോന്നിയത് അറക്കാൻ കൊണ്ടു പോകുന്ന അവസ്ഥ; 18ാം വയസിൽ വിവാഹമോചിത; 'കെട്ടിച്ചൊല്ലിയവൾ' എന്ന വിളികൾക്കൊടുവിൽ കാലെടുത്ത വെച്ച രണ്ടാം ദാമ്പത്യവും നരകമായി; ആദ്യ രാത്രിയിൽ കെട്ടിയിട്ടു പീഡിപ്പിച്ചു രണ്ടാം ഭർത്താവ്; ഗർഭിണിയായപ്പോൾ വയറ്റത്ത് ചവിട്ടിക്കലക്കിയും ക്രൂരത; വീടു വിട്ടിറങ്ങി എത്തിയതുകൊച്ചിയിൽ; ജിമ്മിൽ തുടങ്ങിയ രണ്ടാം ജീവിതം എത്തിച്ചത് ബാഗ്ലൂരിലെ അറിയപ്പെടുന്ന ഫിറ്റ്‌നസ് ട്രെയിനറായി; തീയിൽ കുരുത്ത ജാസ്മിൻ മൂസയുടെ ജീവിതകഥ
വിവാഹം കഴിഞ്ഞതോടെ സങ്കടം പെരുകി; ഫേസ്‌ബുക്കിൽ നിന്ന് വിവാഹത്തിന്റെ എല്ലാ ദൃശ്യങ്ങളും ഡിലീറ്റ് ചെയ്തു; ടാൻസി എല്ലാം തീരുമാനിച്ച് ഉറപ്പിച്ചിരുന്നതായി സംശയിച്ച് ബന്ധുക്കൾ; ഭർത്താവിന്റെയും വീട്ടുകാരുടെയും സ്‌നേഹം നിറഞ്ഞ പെരുമാറ്റം കണ്ടതോടെ താൻ എല്ലാവരെയും ചതിക്കുകയാണെന്ന തോന്നലും; പള്ളിയിൽ പോകാനായി ഒരുങ്ങുന്നതിനിടെ മുറി അടച്ച് ജീവനൊടുക്കിയ 26 കാരിയുടെ മരണത്തിലെ ദുരൂഹത നീങ്ങുന്നു; കോട്ടപ്പുറത്തെ മരണത്തിൽ ഞെട്ടിപ്പിക്കുന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ഇങ്ങനെ
ഹാവ് എ പ്വൊളി മാസ്റ്റർബേഷൻ...ഹാവ് എ പൊളി മെന്റൽ ഹെൽത്ത്! 'ഇത്രയും കാലം നീ എവിടെ ആയിരുന്നു മുത്തേ! ഇത് ഉപയോഗിച്ചപ്പോളാണ് എന്തൊക്കെ സുഖങ്ങളാണ് 'അയ്യേ മോശം' എന്ന തോന്നലിൽ ഓരോ സ്ത്രീയും അനുഭവിക്കാതെ ഇരിക്കുന്നത് എന്നോർത്ത് സങ്കടം തോന്നിയത്; സമ്മാനം കിട്ടിയ വൈബ്രേറ്ററിൽ ആദ്യ സ്വയംഭോഗ സുഖം; പൊളി സാധനമെന്ന് വൈബ്രേറ്ററിനേക്കുറിച്ച് അനുഭവകുറിപ്പുമായി ശ്രീലക്ഷ്മി അറയ്ക്കൽ
ഭർത്താവ് ഗൾഫിൽ പോയപ്പോൾ പണം ആവശ്യപ്പെട്ട് നിവാസ് മോശമായി സംസാരിച്ചു; ശല്യം സഹിക്കവയ്യാതെ വന്നതോടെ 5000 രൂപ കടംവാങ്ങി നാട്ടിലേക്കു അയച്ചു; ഇത് എടിഎമ്മിൽ നിന്നും പിൻവലിച്ചു വീട്ടിലെത്തി കൊടുത്തു; പണം വാങ്ങും മുമ്പ് നിവാസ് തന്നെ ഭാര്യയെ കൊണ്ടു ഷൂട്ടു ചെയ്യിച്ചു; എന്റെ കൺമുമ്പിൽ വെച്ച് 2500 രൂപ വലിച്ചു കീറിയപ്പോൾ ഞെട്ടിപ്പോയി; ഇക്ക കഷ്ടപ്പെട്ടുണ്ടാക്കിയ പണമാണല്ലോ എന്നോർത്തപ്പോൾ നെഞ്ചു പൊട്ടിപ്പോയി; നോട്ട് വലിച്ചു കീറിയെറിഞ്ഞ സംഭവത്തിലെ സത്യകഥ വെളിപ്പെടുത്തി ഇമ്രാന്റെ ഭാര്യ
കാമുകൻ നിധിൻ നിരന്തരം ശരണ്യയെ കാണാൻ എത്തിയിരുന്നു; ശരണ്യ വീട്ടിൽ നിന്നും അയൽപക്കത്തു നിന്നും മോഷണം നടത്തിയത് ഇയാൾക്ക് കൊടുക്കാൻ; ഇരുവരും ചേർന്ന് ബാങ്കിൽനിന്ന് ലോൺ എടുക്കാനും ശ്രമിച്ചു; ശരണ്യയുടെ വീട്ടിൽ നിന്ന് കിട്ടിയത് കാമുകന്റെ തിരിച്ചറിയൽ കാർഡ് അടക്കമുള്ള രേഖകൾ; ഡിവൈഎഫ്ഐ പ്രവർത്തകൻ ആയതിനാൽ പൊലീസ് അറസ്റ്റു ചെയ്യുന്നില്ലെന്നും ആരോപണം; വിയാനെ കടലിലെറിഞ്ഞ് കൊല്ലാൻ പ്രേരണ നൽകിയ കാമുകനെതിരെ നടപടി ഉണ്ടാവാത്തതിൽ രോഷത്തോടെ നാട്ടുകാർ
വിവാഹ നിശ്ചയം കഴിഞ്ഞ യുവാവും യുവതിയും ബീച്ചിൽ ഒഴിഞ്ഞ ഭാഗത്തിരുന്ന് ആരും കാണുന്നില്ലെന്ന് കരുതി സനേഹപ്രകടനങ്ങൾ; സ്വകാര്യ നിമിഷങ്ങൾ മൊബൈലിൽ ഒപ്പിയ 'വില്ലൻ' 'ഇഷ്‌ക് 'സിനിമ സ്‌റ്റൈലിൽ ഇരുവരെയും നിർത്തിപ്പൊരിച്ച് ഭീഷണി; തന്റെയൊപ്പം ഒരുമണിക്കൂർ യുവതി ചെലവിട്ടില്ലെങ്കിൽ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്നും മുന്നറിയിപ്പ്; പ്രതിശ്രുത വരനെ മുൾമുനയിൽ നിർത്തിയ നാടകം അവസാനിച്ചത് ഇങ്ങനെ
അല്പസമയം മുൻപ് വാർത്തവായിക്കുന്നതിനിടയിൽ... മികച്ച വാർത്താ അവതാരകയ്ക്കുള്ള സംസ്ഥാന സർക്കാർ പുരസ്‌കാരം മാതൃഭൂമി ന്യൂസിലെ ചീഫ് സബ് എഡിറ്റർ എൻ. ശ്രീജയ്ക്ക് ലഭിച്ചു; വാർത്ത കാണുന്നവർ..... ആരാണയാൾ? അൽ ശ്രീജ... ഞാനാണയാൾ! ന്യൂസ് ചാനലിൽ വാർത്ത വായിച്ചുകൊണ്ടിരിക്കെ മികച്ച വാർത്താ അവതാരകയ്ക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചു; മാതൃഭൂമിയിലെ ശ്രീജയുടെ നേട്ടം വൈറലാകുമ്പോൾ
എല്ലാ പ്രശ്നത്തിനും അവസാനം ഉണ്ടാക്കമെന്ന പഞ്ചാരവാക്കിൽ വീട്ടിലെത്തിച്ചു; വിവസ്ത്രയായി മൃതദേഹം കണ്ടത് വിരൽ ചൂണ്ടുന്നത് ബലാത്സംഗ സാധ്യതയിലേക്ക്; ക്രൂര പീഡനത്തിന് ശേഷം കലി തീരാതെ തലമുടി വെട്ടിക്കളഞ്ഞും ഡ്രോയിങ് മാഷുടെ സൈക്കോ മനസ്സ്; ബക്കറ്റിൽ തലമുക്കി അദ്ധ്യാപികയെ വെങ്കിട രമണ കൊന്നത് അതിക്രൂരമായി; മൃതദേഹം കടത്തിയത് വെളുത്ത സ്വിഫ്റ്റ് കാറിൽ; കാസർഗോട്ടെ രൂപശ്രീയുടെ കൊലപാതകത്തിൽ നിറയുന്നതും അവിഹിതവും ദുരൂഹ സാമ്പത്തിക ഇടപാടുകളും
ഗൾഫിൽ എല്ലുമുറിയെ പണിയെടുക്കുന്ന പാവങ്ങളുടെ വയറ്റത്ത് ആഞ്ഞ് തൊഴിച്ച് നിർമ്മലാ സീതാരാമൻ; വിദേശത്ത് നികുതി അടയ്ക്കുന്നില്ലെങ്കിൽ ഇന്ത്യയിൽ നികുതി അടക്കണമെന്ന വ്യവസ്ഥ കേട്ട് ഞെട്ടി പ്രവാസികൾ; സകല ഗൾഫ് മലയാളികളും ഇനി നാട്ടിൽ നികുതി അടയ്‌ക്കേണ്ടി വരും; വർഷത്തിൽ 240 ദിവസം വിദേശത്ത് താമസിച്ചില്ലെങ്കിൽ ഇനി എൻ ആർ ഐ പദവി എടുത്ത് കളയുന്നതും ഞെട്ടിക്കുന്നത്; പ്രവാസികളോട് ബജറ്റ് കാട്ടിയത് ക്രൂരത മാത്രം
ചോദ്യം ചെയ്യുമ്പോൾ നിരന്തരം മിസ്ഡ് കോൾ; 19-ാമത്തെ കോൾ എടുക്കാൻ ആവശ്യപ്പെട്ടത് സ്പീക്കർ ഫോൺ ഓണാക്കി; എതിർ വശത്തുള്ള ആൾ ആധികാരികതയോടെ ചോദിച്ചത് നീ എവിടെയായിരുന്നു എന്ന്; പിന്നെ വിളിക്കാമെന്ന് പറഞ്ഞ് വേഗം സംഭാഷണം അവസാനിപ്പിച്ചപ്പോൾ വില്ലത്തിയെ പിടികിട്ടി; വിവാഹം കഴിക്കാൻ പോകുന്ന ഇഷ്ടപ്പെട്ട ആളിനെ കണ്ടെത്തിയത് പുൽപ്പള്ളിക്കാരന്റെ കൂർമ്മ ബുദ്ധി; ശരണ്യയെ 'ഫോറൻസിക്കിൽ' കുടുക്കിയത് സതീശൻ സിഐ; കേരളം കൈയടിക്കുന്ന 'തയ്യിൽ' അന്വേഷണ മികവിന്റെ കഥ
നടിയായി അഡ്രസുണ്ടാക്കിയത് ഏഷ്യാനെറ്റിലെ ചന്ദനമഴ; കട്ടപ്പനയിലെ ഹൃത്വിക്ക് റോഷനിൽ സിദ്ദിഖിന്റെ ഭാര്യയായി പ്രേക്ഷകപ്രീതി നേടി; ദുൽഖറിന്റെ ഒരു യെമണ്ടൻ പ്രേമകഥയിലെ മഴ സീനിൽ അഭിനയിക്കാൻ വിസമ്മതിച്ചതോടെ 'വില്ലത്തി'യായി; മണിയൻ പിള്ളയുടെ സിനിമയിൽ അഡ്വാൻസ് ലഭിച്ചിട്ടും റോൾ കിട്ടിയില്ല; 'കൊച്ച് ഉറങ്ങിക്കോട്ടെ, അവളെ വെറുതെ വിളിക്കുന്നത് എന്തിന്? നമ്മൾക്ക് പെട്ടെന്ന് പോയി വരാലോ?' എന്ന വാക്കോടെ പോക്‌സോ കേസിൽ പ്രതിയായി; പീഡനക്കേസിൽ കുടുങ്ങിയ കൂടത്തായി സിനിമാക്കാരി ഡിനി ഡാനിയലിന്റെ കഥ