Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

രഹ്നാ ഫാത്തിമയെ പതിനെട്ടാം പടി കയറാൻ അനുവദിക്കാതെ വിശ്വാസികളുടെ പ്രതിരോധം; ഒന്നും ചെയ്യാനാകാതെ സർക്കാരും പൊലീസും; കിസ് ഓഫ് ലൗ സമരനായികയുമായി പമ്പയിലേക്ക് മടങ്ങാൻ ഐജി ശ്രീജിത്തിനും പൊലീസിനും നിർദ്ദേശം നൽകി ദേവസ്വംമന്ത്രി; ഹൈദരാബാദിൽ നിന്നെത്തിയ കവിതയ്ക്കും സന്നിധാന ദർശനം സാധ്യമാകില്ലെന്ന സൂചന; നടപന്തൽ വരെ ഇരുമുടിയുമായെത്തുന്ന ആദ്യ യുവതിയായി രഹ്നാ ഫാത്തിമ; നേട്ടം കൈവരിച്ച ആദ്യ മാധ്യമ പ്രവർത്തകയായി കവിതയും; സന്നിധാനത്ത് സംഘർഷാവസ്ഥ

മറുനാടൻ മലയാളി ബ്യൂറോ

സന്നിധാനം; വിശ്വാസികളുടെ പ്രതിരോധത്തെ മറികടന്ന് മുന്നോട്ട് പോകാൻ ഐജി ശ്രീജിത്തിനും സംഘത്തിനുമായില്ല. വിശ്വാസികളുടെ വികാരമാണ് വലുതെന്ന് ഐജി ശ്രീജിത്തും വ്യക്തമാക്കി. ഇതോടെ കിസ് ഓഫ് ലൗ പ്രവർത്തകയായ രഹ്നാ ഫാത്തിമയുടെ പതിനെട്ടാം പടി ദർശനം അസാധ്യമായി. ഹൈദരാബാദിൽ നിന്നുള്ള മാധ്യമ പ്രവർത്തകയായ കവിതയുമായും പൊലീസിന് മുന്നോട്ട് പോകാനായില്ല. ഇതോടെ ശബരിമല വിവാദം പുതിയ തലത്തിലെത്തുകയാണ്. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മനസ്സറിഞ്ഞ് രഹ്നാ ഫാത്തിമയുമായി പൊലീസ് മലയിറങ്ങി. അയ്യപ്പ ദർശനം ഇന്നും യുവതികൾക്ക് അസാധ്യമായി. ഭക്തരുടെ പ്രതിഷേധമാണ് ഇതിന് കാരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP