1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

May / 2019
21
Tuesday

ക്ഷേത്രത്തിലും സമുദായ പരിപാടിയിലും കണ്ട പരിചയം കൊങ്ങിണിക്കാരുടെ വിവാഹമായി; ആറു കൊല്ലത്തെ ദാമ്പത്യമെത്തിയപ്പോൾ നാമജപ പ്രതിഷേധത്തിൽ യുവാവിനെ ആദ്യമായി കണ്ടു; നടപ്പന്തലിലെ അക്രമം ഭർത്താവിനെ അഴിക്കുള്ളിൽ തളച്ചപ്പോൾ പൂത്തുലഞ്ഞത് പരപരുഷനുമായുള്ള ഗാഢബന്ധം; ചേട്ടൻ പുറത്തിറങ്ങിയപ്പോൾ അറിഞ്ഞത് ഭാര്യയുടെ സൗഹൃദത്തിലെ ചതിക്കുഴി; മട്ടാഞ്ചേരി ചെറളായി ഇപ്പോൾ ചർച്ച ചെയ്യുന്നത് ശബരിമല സുവർണ്ണാവസരമെന്ന പിള്ളയുടെ വാക്കുകൾ ശരിവയ്ക്കുന്ന പ്രണയകഥ

May 09, 2019 | 08:19 PM IST | Permalinkക്ഷേത്രത്തിലും സമുദായ പരിപാടിയിലും കണ്ട പരിചയം കൊങ്ങിണിക്കാരുടെ വിവാഹമായി; ആറു കൊല്ലത്തെ ദാമ്പത്യമെത്തിയപ്പോൾ നാമജപ പ്രതിഷേധത്തിൽ യുവാവിനെ ആദ്യമായി കണ്ടു; നടപ്പന്തലിലെ അക്രമം ഭർത്താവിനെ അഴിക്കുള്ളിൽ തളച്ചപ്പോൾ പൂത്തുലഞ്ഞത് പരപരുഷനുമായുള്ള ഗാഢബന്ധം; ചേട്ടൻ പുറത്തിറങ്ങിയപ്പോൾ അറിഞ്ഞത് ഭാര്യയുടെ സൗഹൃദത്തിലെ ചതിക്കുഴി; മട്ടാഞ്ചേരി ചെറളായി ഇപ്പോൾ ചർച്ച ചെയ്യുന്നത് ശബരിമല സുവർണ്ണാവസരമെന്ന പിള്ളയുടെ വാക്കുകൾ ശരിവയ്ക്കുന്ന പ്രണയകഥ

എം മനോജ് കുമാർ

കൊച്ചി: ശബരിമല സമയത്ത് ശ്രീധരൻ പിള്ള പറഞ്ഞ സുവർണാവസരം മറ്റൊരു ബിജെപി പ്രവർത്തകൻ മുതലാക്കിയപ്പോൾ വെള്ളത്തിലായത് ആർഎസ്എസ് മുഖ്യശിക്ഷകന്റെ ജീവിതം. ശബരിമലസമയത്ത് ഒന്നിച്ച് പോരാടുകയും ജയിൽ വാസം വരിക്കുകയും ചെയ്ത ബിജെപി അനുഭാവി കിട്ടിയ അവസരം ഉപയോഗിച്ച് ഈ സമയത്ത് അടുപ്പത്തിലായ മുഖ്യശിക്ഷകന്റെ ഭാര്യയുമായി മുങ്ങി. മട്ടാഞ്ചേരിയിലെ ആർഎസ്എസ് ശാഖാ മുഖ്യശിക്ഷകിന്റെ ജീവിതമാണ് ശബരിമല സമരം തുലച്ചു കളഞ്ഞത്.

ശബരിമല പ്രശ്നത്തിൽ ജയിൽവാസം വരിച്ചതാണ് ഈ യുവാവും എന്നതിനാൽ ആർഎസ്എസും പ്രശ്നത്തിൽ ഇടപെടാൻ മടിച്ചു നിൽക്കുകയാണ്. ഭാര്യ മിസ്സിങ് ആണെന്ന് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും സ്വമനസ്സാലെയുള്ള ഇറങ്ങിപ്പോകാൻ ആയതിനാൽ പൊലീസും ഈ കാര്യത്തിൽ നിസ്സഹായരാണ്. കാമുകനുമായി പോയതിനു ശേഷം മുഖ്യശിക്ഷകിന്റെ ഭാര്യ കോടതിയിൽ ഹാജരായി. കാമുകന് ഒപ്പം പോകാനാണ് താത്പര്യം എന്ന് ഭാര്യ പറഞ്ഞതോടെ കോടതി കാമുകന് ഒപ്പം പോകാൻ അവരെ അനുവദിക്കുകയും ചെയ്തു. പക്ഷെ മട്ടാഞ്ചേരി ചെറളായി ചർച്ച ചെയ്യുന്ന പ്രേമകഥയായി ഒളിച്ചോട്ടം മാറിയിരിക്കുകയാണ്.

ശബരിമല പ്രശ്നത്തെ തുടർന്ന് ആരംഭിച്ച നാമജപപ്രക്ഷോഭസമയത്ത് മുഖ്യ ശിക്ഷകും ഭാര്യയും കാമുകനും ഈ പ്രക്ഷോഭത്തിൽ സജീവമായിരുന്നു. ഈ പ്രക്ഷോഭം മുതലാക്കിയാണ് ഇവർ കൂടുതൽ അടുത്തത്. ഈ അടുപ്പം ഒളിച്ചോട്ടത്തിൽ അവസാനിക്കുകയും ചെയ്തു. നാമജപപ്രക്ഷോഭത്തിലെ കൂട്ടാളിയെ വിശ്വസിച്ചതാണ് പരിവാറുകാരന് പറ്റിയ അബദ്ധം. പുതുതായി പരിവാറിൽ എത്തിയയാളെ ചിറകിനടിയിൽ വെച്ച് സംരക്ഷിക്കാൻ ശ്രമിച്ചപ്പോൾ ഭാര്യയെ അടിച്ചുമാറ്റി തന്റെ ജീവിതം കുളംതോണ്ടുമെന്നു അയാൾ സ്വപ്നത്തിൽ പോലും കരുതിയതുമില്ല. ശബരിമല പ്രശ്നത്തിൽ പന്തളത്ത് വെച്ച് അടി നടന്നപ്പോൾ കാമുകൻ
അറസ്റ്റിലായി ജയിലിലായി. പക്ഷെ ശബരിമല നടപ്പന്തലിൽ വെച്ച് അടി നടന്നപ്പോൾ അതിൽ മുഖ്യശിക്ഷകും അറസ്റ്റിലായി ജയിലിലായി. ഈ സമയം കാമുകൻ പുറത്തെത്തുകയും ചെയ്തു.

ഭർത്താവ് അകത്തായപ്പോൾ കാമുകനുമായുള്ള ബന്ധം ഭാര്യ ദൃഡമാക്കി. പരിവാറുകാരൻ പുറത്തു വന്നപ്പോൾ കിട്ടിയ അവസരം വെച്ച് കാമുകൻ ഭാര്യയുമായി മുങ്ങുകയും ചെയ്തു. കഴിഞ്ഞ മാസം 14 ആം തീയതിയാണ് ഒളിച്ചോട്ടം. ഇപ്പോൾ ഭാര്യയും കാമുകനും എവിടെയുണ്ടെന്ന് ഇയാൾക്ക് അറിയുകയുമില്ല. തിരുവനന്തപുരത്ത് ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ എത്തിയപ്പോൾ കാമുകനും കാമുകിയും സെൽഫി പോസ്റ്റ് ചെയ്തിരുന്നു. ഇത് കണ്ടപ്പോഴാണ് അവർ തിരുവനന്തപുരത്ത് എത്തിയെന്നു ഞങ്ങൾ മനസിലാക്കുന്നത്-പരിവാറുകാരൻ മറുനാടൻ മലയാളിയോട് പറഞ്ഞു. രണ്ടു പേരും ഫ്രണ്ട് ഷിപ്പ് മാത്രമെന്ന് എന്നെ വിശ്വസിപ്പിച്ചു. ശബരിമല പ്രശ്നത്തിൽ ഒന്നിച്ച് നിന്നതല്ലേ എന്ന് വിചാരിച്ച് നിലനിന്ന സൗഹൃദം നിലനിർത്തുകയും ചെയ്തു. അവൻ അവൾക്ക് വേറെ മൊബൈൽ എടുത്തു കൊടുത്തിരുന്നു. അതും ഞാനറിഞ്ഞില്ല. എന്നെ ഒളിപ്പിച്ചായിരുന്നു ഈ സംഭാഷണങ്ങൾ. ഒരു സ്പെല്ലിങ് മിസ്റ്റെക്ക് മണത്തപ്പോൾ എന്നെ സംശയരോഗി എന്ന് അവൾ വിശേഷിപ്പിച്ചു. നീ സഞ്ചരിക്കുന്നത് റോങ്ങ് റൂട്ടിലാണ്. അതിനാനാലാണ് നിന്റെ മൊബൈൽ ഫോൺ ഞാൻ ചെക്ക് ചെയ്യുന്നത്. ഇങ്ങനെ പ്രശ്നം പുരോഗമിച്ചപ്പോൾ അവൾ ഒരിക്കൽ അവനെ വീട്ടിലേക്ക് വിളിച്ചു വരുത്തി. അപ്പോഴാണ് ഇവർ തമ്മിലുള്ള ആഴത്തിലുള്ള ബന്ധം എനിക്ക് മനസിലാകുന്നത്-ആയാൾ വിശദീകരിക്കുന്നത് ഇങ്ങനെയാണ്.

ഒരാഴ്ച കഴിഞ്ഞപ്പോൾ അവൻ എന്നോടു വലിയ ഡയലോഗ്. ഞങ്ങൾ ഇപ്പോൾ വഴിയാധാരമാണ്. നിന്നെ സഹായിക്കാൻ കുറേപ്പേരുണ്ട്. ഞാൻ ചോദിച്ചു. നീ എന്താണ് ഈ പറയുന്നത്. എന്റെ ഭാര്യയെക്കുറിച്ചാണ് നിന്റെ സംസാരം. അവൾ നിലവിൽ നിന്റെ ആരുമല്ല. പൊലീസിൽ പരാതി നൽകുമെന്ന് ഞാൻ പറഞ്ഞു. എന്നെ പൊലീസിനെക്കൊണ്ട് ബുദ്ധിമുട്ടിക്കാനാണോ എന്ന് ചോദിച്ച് അവൻ പിന്നെയും ഡയലോഗ്. കാര്യങ്ങൾ കുഴപ്പത്തിലേക്ക് ആണ് പോകുന്നത് എന്ന് മനസിലാക്കിയപ്പോൾ ഭാര്യയ്ക്കും ഞാൻ പ്രതീക്ഷ നൽകിയിരുന്നു. അവനെ നമുക്ക് അവഗണിക്കാം. അവൻ നിന്നെ എന്തെങ്കിലും ചെയ്ത് കളയും. ആസിഡോ മറ്റോ ഒഴിക്കും എന്നൊക്കെ ഞാൻ അവളോട് പറഞ്ഞിരുന്നു. പക്ഷെ അവൾ അവനെ ഭയപ്പെട്ടുകൊണ്ടിരുന്നു. എന്തിനാണ് എന്ന് എനിക്ക് മനസിലായില്ല. താത്പര്യം എടുത്തത് അവനല്ല അവളാണ് എന്ന് പറഞ്ഞു എന്റെ മുന്നിൽ അവനെ രക്ഷിക്കാനാണ് അവൾ ശ്രമിച്ചത്. രണ്ടുപേരും ഒന്നിച്ചപ്പോൾ വഴിയാധാരമായത് ഞാനും എന്റെ കുട്ടികളും. അവൻ കുഴപ്പക്കാരനാണ്. വന്ന വിവാഹം നിശ്ചയത്തിനു ശേഷം അലസിപ്പോയതാണ്. നാട്ടിൽ നിന്നൊന്നും അവനു പെണ്ണ് കിട്ടില്ല. അതിനാലാണ് എന്റെ ഭാര്യയെയും കൂട്ടി നാട് വിട്ടത്-പരാതിക്കാരൻ പറയുന്നത് ഇങ്ങനെയാണ്.

ഒരു വർഷത്തെ പ്രണയത്തിനു ചെറളായി നരസിംഹ ക്ഷേത്രത്തിൽ സാഫല്യം

2013 ജനുവരി 23 ന് ചെറളായി നരസിംഹക്ഷേത്രത്തിൽ നിന്നായിരുന്നു ഞങ്ങളുടെ വിവാഹം. അത് പ്രണയവിവാഹമായിരുന്നു. ഞങ്ങൾ കൊങ്ങിണി സമുദായക്കാരായിരുന്നു. അമ്പലത്തിലും സമൂഹത്തിന്റെ പരിപാടികളിലും ഒന്നിച്ചു കണ്ടപ്പോൾ കൂടുതൽ അടുത്തു. ഒരു വർഷത്തോളമാണ് ഞങ്ങൾ പ്രണയിച്ചു നടന്നത്. അവൾ അവളുടെ കുടുംബത്തിലെ ഒരൊറ്റ മകളാണ്. പക്ഷെ പ്രണയം വന്നപ്പോൾ രക്ഷിതാക്കൾ എതിർത്തില്ല. ഈ പ്രണയ സാഫല്യമായാണ് വിവാഹം വന്നണഞ്ഞതും. ആറു വർഷമാണ് ഞങ്ങൾ ഒരുമിച്ചു താമസിച്ചത്. അവൾക്ക് എച്ച്ഡിഎഫ്സി ബാങ്കിൽ ജോലി വാങ്ങിച്ചു കൊടുത്തത് വരെ ഞാനാണ്. ഏപ്രിൽ ആറാം തീയതി വരെ ഞങ്ങൾ ഒരുമിച്ച് സിനിമയ്ക്ക് വരെ പോയതാണ്. മോഹൻലാലിന്റെ ലൂസിഫർ സിനിമ കാണാൻ. പക്ഷെ അടുത്ത ഞായർ അവൾ കാമുകന്റെ കൂടെ ഇറങ്ങിപ്പോവുക തന്നെ ചെയ്തു.

ഇവളുടെ പരപുരുഷ ബന്ധം അറിഞ്ഞത് മുതൽ ഞങ്ങൾക്കിടയിൽ അസ്വാരസ്യം നിലനിന്നിരുന്നു. അവനെ വിളിച്ചു പറഞ്ഞപ്പോൾ അവൻ പറഞ്ഞത് നിന്റെ ഭാര്യയെ നീ സംശയിക്കുന്നത് ശരിയല്ലാ എന്നാണ്. ആരെങ്കിലും പറഞ്ഞത് കേട്ടിട്ട് നീ എന്തിനാണ് അവളുടെ സമാധാനം കെടുത്തുന്നത്. എന്ന് പറഞ്ഞു അവനും അവൾക്ക് താങ്ങായി നിന്നു. ഇതിനിടയ്ക്ക് സംഭവിക്കുന്നത് ഒന്നും ഞാൻ അറിഞ്ഞതുമില്ല. ഞാൻ എന്റെ ഭാര്യയെ വിശ്വസിച്ചു. ഭാര്യയും കാമുകനും കൂടി എന്നെയും കുട്ടികളെയും ചതിച്ചു. അവളുടെ വീട്ടിലേക്ക് ഒരു ദിവസം അവൻ വന്നിരുന്നു. അവനോട് ഇറങ്ങിപ്പോകാൻ ഞാൻ പറഞ്ഞു. അവൻ പറഞ്ഞത് അവള് വിളിച്ചിട്ടാണ് വന്നത് എന്നാണ്.

ഈ ഘട്ടത്തിലാണ് അവൻ അവൾക്ക് വാങ്ങിക്കൊടുത്ത് മോബൈൽ ഞാൻ കയ്യോടെ പിടിക്കുന്നത്. 13000 രൂപയുടെ സെറ്റ് ആണ് അവൻ എന്റെ ഭാര്യയ്ക്ക് വാങ്ങി നൽകിയത്. അവനും ഞങ്ങളുടെ കൊങ്ങിണി സമുദായക്കാരനാണ്. ശബരിമല സമയത്ത് ആദ്യം അവനും പിന്നെ ഞാനും ജയിലിൽ കിടന്നു. ഈ സമയത്ത് അവനും ഞാനും തമ്മിൽ കൂടുതൽ അടുക്കുകയും ചെയ്തു. പക്ഷെ ഞാൻ ജയിലിലായ സമയത്ത് അതും അവൻ എന്റെ ഭാര്യയുമായി കൂടുതൽ അടുക്കാനുള്ള അവസരമാക്കുകയായിരുന്നു. പക്ഷെ അവളെയും കൂട്ടി അവൻ എവിടെയോ പോകുക തന്നെ ചെയ്തു. അവനുമായുള്ള ബന്ധം അവളുടെ അമ്മയ്ക്ക് അറിയാം. അവളുടെ അച്ഛൻ രണ്ടു വർഷം മുൻപ് മരിച്ചു.

മൊബൈൽ നൽകി വരാം എന്ന് പറഞ്ഞു വീട്ടിൽ നിന്നും ഇറങ്ങി

അവൾ കാമുകനൊപ്പം പോകുമ്പോൾ വീട്ടിൽ ഉണ്ടായിരുന്നത ്അവളുടെ 'അമ്മ മാത്രമാണ്. . അമ്മയോട് അവൾ പറഞ്ഞത് ഇതാണ്. ആ ബന്ധം അവസാനിപ്പിക്കുകയാണ്. അവൻ നൽകിയ മൊബൈൽ ഫോൺ തിരികെ നൽകുകയാണ്. എന്ന് പറഞ്ഞാണ് അവൾ ഇറങ്ങിയത്. പിന്നെ അവൾ വീട്ടിലേക്ക് വന്നില്ല. സമയം വൈകിയപ്പോൾ അവളുടെ അമ്മ എന്നെ വിളിച്ചു. അവൾ അവനെ കാണാൻ പോയി എന്ന് പറഞ്ഞു ഇറങ്ങി പിന്നെ വന്നിട്ടില്ല. നിന്റെ വീട്ടിലുണ്ടോ? അപ്പോഴാണ് സംഭവം ഞാൻ അറിയുന്നത്. അതോടെ ഞങ്ങൾ ഉറപ്പിച്ചു. അവൾ ഇറങ്ങിപ്പോയി എന്ന്. രാത്രി ഒൻപത് മണിയായപ്പോൾ ഫോൺ വന്നു. അവനാണ് വിളിച്ചത്. എന്നെയല്ല വിളിച്ചത്. അവളുടെ അമ്മയെയാണ് വിളിച്ചത്. ഞങ്ങൾ കുറച്ചു ദിവസം ഇവിടെനിന്നു മാറി നിൽക്കുകയാണ്. എന്നെ ആരെങ്കിലും ദേഹോപദ്രവം ചെയ്യുമോ എന്ന സംശയമുണ്ട്. അതുകൊണ്ട് ഞങ്ങൾ, അതായത് അവനും എന്റെ ഭാര്യയും നാലഞ്ചു ദിവസം മാറി നിൽക്കുകയാണ്. അതാണ് അവൻ അവളുടെ അമ്മയോട് പറഞ്ഞത്. അതോടെ ഫോൺ സ്വിച്ച് ഓഫ് ചെയ്തു. പക്ഷെ അവളുടെ അമ്മയെ അവൾ പിന്നെയും ഇടയ്ക്കിടയ്ക്ക് ബന്ധപ്പെടുന്നുണ്ട് എന്നാണ് ഞങ്ങൾ അറിഞ്ഞത്.

ഇപ്പോൾ എന്റെ ഭാര്യയും കാമുകനും എവിടെയുണ്ടെന്ന് എനിക്ക് അറിയില്ല.ബംഗളൂരു, കോഴിക്കോട്, തിരുപ്പതി, തിരുവനന്തപുരം എന്നിവിടങ്ങളിൽ എല്ലാം ഇവർ എത്തിയതായതും സൂചനയുണ്ട്. കുട്ടികളെ അവൾ കരുതി കുട്ടികളെ ഞാൻ അവളുടെ വീട്ടിൽ വിടും എന്ന്. പക്ഷെ ഞാൻ എന്റെ വീട്ടിൽ തന്നെ നിർത്തി. അവരെ ഞാൻ നോക്കി വളർത്തും. അവൾക്ക് വേണ്ടെങ്കിലും എന്റെ കുട്ടികളെ എനിക്ക് വേണം. ഇപ്പോൾ അവൾക്ക് പേരുദോഷം വരും എന്നായപ്പോൾ കുട്ടികളെ വേണമെന്ന നിർബന്ധവുമായി അവൾ രംഗത്തുണ്ട്. പക്ഷെ നാട്ടിലേക്ക് അവൾക്ക് വരാൻ കഴിയാത്ത അവസ്ഥയാണ്. രണ്ടു വയസും മൂന്നു വയസും ഉള്ള കുട്ടികളാണ് ഞങ്ങൾക്കുള്ളത്. പിള്ളേരെ അവൾക്ക് വേണമെന്ന് പറഞ്ഞു അവളുടെ വക്കീൽ എന്നെ വിളിപ്പിച്ചു. വിവാഹമോചനത്തിനു അവൾ തയ്യാറാണ്. പക്ഷെ കുട്ടികളെ അവൾക്ക് വേണം.അതാണ് അവളുടെ ആവശ്യം. പക്ഷെ ഈ ആവശ്യത്തിന് ഞാൻ വഴങ്ങില്ല. കുട്ടികൾ എനിക്കൊപ്പം തന്നെ വേണം. കുട്ടികളെയും കൂട്ടി ഞാൻ കൊല്ലൂർ മൂകാംബികയിൽ പോയിരുന്നു. അത് അവൾക്ക് പിടിച്ചില്ല. ഫോട്ടോകൾ ഞാൻ ഫെയ്‌സ് ബുക്കിൽ പോസ്റ്റ് ചെയ്തു. അപ്പോൾ അവളുടെ ഭീഷണി സന്ദേശം എനിക്ക് ലഭിച്ചു. നിങ്ങൾക്ക് ഇനി അധികം ആയുസ്സില്ലാ എന്നാണ് അവൾ എനിക്ക് മെസ്സേജ് ചെയ്തത്. അവൾ പക്ഷെ ഇപ്പോൾ മട്ടാഞ്ചേരി ചെറളായി എത്തിയിട്ടില്ല. നാട്ടിൽ വരാൻ കഴിയാത്ത അവസ്ഥയിലാണ്-ഭാര്യയെ നഷ്ടമായ പരിവാറുകാരൻ പറയുന്നു.

എം മനോജ് കുമാര്‍    
മറുനാടന്‍ മലയാളി സീനിയര്‍ സബ് എഡിറ്റര്‍.

mail: news@marunadan.in

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

Loading...

MNM Recommends

TODAYLAST WEEKLAST MONTH
ഇനി പോസ്റ്റ് പിൻവലിച്ചിട്ടു എന്ത് കാര്യമാണ് മാഡം ഉള്ളത്; നിങ്ങൾ ആ അച്ഛനെയും കെട്ടിയ ചെക്കനേയും പുകഴ്‌ത്തി പോസ്റ്റ് ചെയ്തപ്പോൾ ആ പാവം പെണ്ണിനെ കുറിച്ചോർത്തില്ല; അവളുടെ ഭാവി ജീവിതത്തെ കുറിച്ചോർത്തില്ല! പ്ലസ് ടുക്കാരനൊപ്പം നാടുവിട്ട പെൺകുട്ടിയെ മകൻ ചതിച്ചപ്പോൾ സ്വത്ത് നൽകി മറ്റൊരു വിവാഹം കഴിച്ച് അയച്ച അച്ഛൻ; അപൂർവ്വ കഥ ഫെയ്‌സ് ബുക്കിൽ പങ്കുവച്ച് വെട്ടിലായതുകൊല്ലം സ്വദേശിനി: തിരുനക്കരയിലെ വിവാഹത്തിൽ നാടകീയ ട്വിസ്റ്റ്
ഹുണ്ടായി കാർ വാങ്ങുന്നതിന് മുമ്പ് അതേ മോഡലിന് രണ്ട് ക്വട്ടേഷനുകൾ വെറുതെ വാങ്ങി; മനസ്സിലായത് ഇൻഷുറൻസിലെ 10000 രൂപയുടെ ചതി; ചൂണ്ടിക്കാട്ടിയപ്പോൾ ചതിയൊരുക്കാനായി പാസ്പോർട്ട് കെണിയിൽ വീഴ്‌ത്തി ഷോറുമും; വാദിക്കാനെത്തിയ വക്കീൽ സഹസ്രനാമത്തിന് ഓഫർ ചെയ്തത് ഫ്രീ ഹുണ്ടായി കാർ; കാൽമുട്ട് തല്ലിയൊടിക്കുമെന്ന ഭീഷണിയിലും തളർന്നില്ല; കെടിസി ഗ്രൂപ്പിനെ ചാർട്ടേഡ് എഞ്ചിനിയർ പാഠം പഠിപ്പിച്ചത് വെല്ലുവിളികൾ അതിജീവിച്ച്; മാതൃഭൂമി മുതലാളിയെ മുട്ടുമടക്കിച്ച അരുൺകുമാറിന്റെ പോരാട്ടകഥ
കോൺഗ്രസ് ധാരണയിൽ ലഭിക്കുന്ന തമിഴ്‌നാട്ടിലെ രണ്ട് സീറ്റുകൾ ഉൾപ്പെടെ ഇടതുപക്ഷത്തിന് ലഭിക്കുക ആറു സീറ്റുകൾ മാത്രമെന്ന് സൂചന; കോൺഗ്രസ് സ്ഥിതി അൽപ്പം എങ്കിലും മെച്ചപ്പെടുത്തുമ്പോഴും പൊളിഞ്ഞടുങ്ങുമെന്ന പേടിയിൽ സിപിഎം; ദേശീയ പാർട്ടി പദവി നഷ്ടമാകുന്ന സിപിഎമ്മിന് ഇനി അഭയം കേരളം മാത്രം; ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയെ എങ്ങനെ അഭിമുഖീകരിക്കുമെന്ന ചർച്ചകൾ തുടങ്ങി നേതൃത്വം
കർണ്ണാടകയിലും യുപിയിലും മഹാസഖ്യത്തെ തോൽപ്പിച്ച വീര്യം; ബീഹാറിലും മഹാരാഷ്ട്രയിലും സഖ്യത്തിലൂടെ നേട്ടം; ബംഗാളിലും ഒഡീഷയിലും സർജിക്കൽ സട്രൈക്ക് നടത്തി മുന്നേറ്റം; രാജസ്ഥാനിലും മധ്യപ്രദേശിലും ധീരതയോടെ കുതിപ്പ്; ഇനി അവശേഷിക്കുന്നത് കർണ്ണാടക ഒഴികെയുള്ള ദക്ഷിണേന്ത്യൻ ഹൃദയം കീഴടക്കൽ മാത്രം; എക്‌സിറ്റ് പോളുകൾ ശരിയെങ്കിൽ 2014ത്തിലെ മോദി തരംഗം 2019ൽ മോദി സുനാമിയായി മാറുന്നതിന് പിന്നിൽ മോദിയുടെ മുമ്പിൽ നിർത്തിയുള്ള അമിത് ഷായുടെ കൃത്യമായ ചാണക്യ തന്ത്രങ്ങൾ
കേരളത്തിൽ എൽഡിഎഫ് മുൻതൂക്കമെന്ന് പ്രവചിച്ച് കൈരളി ന്യൂസിന്റെ സർവേ ഫലം; എൽഡിഎഫ് 11 സീറ്റുകളിൽ വിജയിക്കുമ്പോൾ യുഡിഎഫ് ഒമ്പതിടത്തെന്ന് സർവേഫലം; പത്തനംതിട്ടയിൽ വീണാ ജോർജ്ജ് വിജയിക്കുമ്പോൾ കെ സുരേന്ദ്രന് മൂന്നാം സ്ഥാനം മാത്രം; തിരുവനന്തപുരത്ത് ശശി തരൂർ മികച്ച മാർജിനിൽ വിജയിക്കും; കുമ്മനം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടും; വടകരയിൽ പി ജയരാജനും കണ്ണൂരിൽ പി കെ ശ്രീമതിയും വിജയിക്കും; സുരേഷ് ഗോപി ഇളക്കി മറിച്ച തൃശ്ശൂരിൽ രാജാജി മാത്യൂസ് വിജയിക്കുമെന്നും പ്രവചനം
പ്രണയിച്ച പെൺകുട്ടിയെ സ്വന്തം മകൻ ഉപേക്ഷിച്ചപ്പോൾ ആ 'രക്തബന്ധം' വേണ്ടെന്ന് പിതാവ് തീരുമാനിച്ചു; വഞ്ചിക്കപ്പെട്ട പെൺകുട്ടിയെ സ്വന്തം മകളായി കരുതി കുടുംബത്തിലേക്ക് സ്വീകരിച്ചു; മനസിനിണങ്ങിയ പങ്കാളിയെ കണ്ടെത്തി വിവാഹം നടത്തി; മകനു നൽകേണ്ട സ്വത്തു കൂടി തന്റെ 'വളർത്തുമകൾക്ക്' നൽകി കോട്ടയം സ്വദേശി ഷാജി; നേരായ നിലപാടിന്റെ ഉത്തമ മാതൃകയായ പിതാവിന് ബിഗ് സല്യൂട്ട് നൽകി സമൂഹ മാധ്യമം
'ഒട്ടകം' ഗോപാലകൃഷ്ണനെ കുടുക്കാൻ പബ്ലിക് പ്രോസിക്യൂട്ടറെ ചുമതലപ്പെടുത്തിയത് ശ്രീമതിയുടെ മാനനഷ്ട ആരോപണത്തിൽ; ബിജെപി നേതാവിനെതിരെ കേസു കൊടുക്കാൻ സർക്കാർ അഭിഭാഷകനോട് ഒന്നും ആലോചിക്കാതെ പിണറായി സർക്കാർ നിർദ്ദേശിച്ച് ഉത്തരവിറക്കിയത് ഒരു കൊല്ലം മുമ്പ്; ഒടുവിൽ തിരിച്ചറിഞ്ഞത് ശ്രീമതി മന്ത്രിയല്ലെന്ന യാഥാർത്ഥ്യം; ഗോപാലകൃഷ്ണനെതിരായ ഉത്തരവ് പിൻവലിച്ചതിന് പിന്നിലെ കഥ
'രാഹുൽ ഗാന്ധിജിയുടെ കാര്യമോർക്കുമ്പോൾ വിഷമമുണ്ട്; കെ സി വേണുഗോപാലിനെപ്പോലുള്ള ബഫൂണും, ധിക്കാരിയും അഹങ്കാരിയുമായ സിദ്ധരാമയ്യയും ഗുണ്ടു റാവുവിന്റെ ഫ്ളോപ്പ് ഷോയും ചേരുമ്പോൾ തെരഞ്ഞെടുപ്പ് ഫലം ഇത് തന്നെയായിരിക്കും'; എക്‌സിറ്റ് പോളുകൾ പുറത്തുവന്നതിന് പിന്നാലെ കർണാടകയിൽ കോൺഗ്രസിൽ പൊട്ടിത്തെറി; നേതൃത്വത്തെ രൂക്ഷമായി വിമർശിച്ചത് റോഷൻ ബെയ്ഗ്; സഖ്യം പൊളിക്കാൻ ബിജെപി നീക്കം തകൃതിയാക്കിയപ്പോൾ കർണാടക ''കൈ' വിടാതിരിക്കാൻ നീക്കങ്ങളുമായി കോൺഗ്രസും ജെഡിഎസും
അമ്മ അച്ഛന്റെ കൈകൾ പിറകോട്ടു പിടിച്ചു; മാമൻ കുത്തി എന്ന് പ്രചരിക്കുന്ന കുട്ടിയുടെ മൊഴി വ്യാജം; മനോജുമായുള്ള അവിഹിതം സമ്മതിച്ച് ഭാര്യയും; കാമുകിയെ കാണാൻ ഇനി വീട്ടിൽ വരരുതെന്ന സുഹൃത്തിന്റെ വിലക്ക് പ്രകോപനമായി; വീട്ടിനുള്ളിൽ ഒളിച്ചിരുന്ന് കൂട്ടുകാരനെ കുത്തി പ്രതികാരം; വട്ടപ്പാറയിലെ വിനോദ് വധത്തിൽ നിറയുന്നതും ദാമ്പത്യ ചതി തന്നെ; കൊലക്കേസിൽ ഭാര്യ രാഖിയും പ്രതിയായേക്കും
ഹുണ്ടായി കാർ വാങ്ങുന്നതിന് മുമ്പ് അതേ മോഡലിന് രണ്ട് ക്വട്ടേഷനുകൾ വെറുതെ വാങ്ങി; മനസ്സിലായത് ഇൻഷുറൻസിലെ 10000 രൂപയുടെ ചതി; ചൂണ്ടിക്കാട്ടിയപ്പോൾ ചതിയൊരുക്കാനായി പാസ്പോർട്ട് കെണിയിൽ വീഴ്‌ത്തി ഷോറുമും; വാദിക്കാനെത്തിയ വക്കീൽ സഹസ്രനാമത്തിന് ഓഫർ ചെയ്തത് ഫ്രീ ഹുണ്ടായി കാർ; കാൽമുട്ട് തല്ലിയൊടിക്കുമെന്ന ഭീഷണിയിലും തളർന്നില്ല; കെടിസി ഗ്രൂപ്പിനെ ചാർട്ടേഡ് എഞ്ചിനിയർ പാഠം പഠിപ്പിച്ചത് വെല്ലുവിളികൾ അതിജീവിച്ച്; മാതൃഭൂമി മുതലാളിയെ മുട്ടുമടക്കിച്ച അരുൺകുമാറിന്റെ പോരാട്ടകഥ
അഴിമതി വിരുദ്ധ പോരാളിയായി എഫ് ബിയിൽ താരമായി; എതിർത്തവരെ സൈബർ കേസിൽ കുടുക്കിയും ഗുണ്ടകളുമായി വീട്ടിൽ കയറി അസഭ്യം വിളിച്ചും മുന്നേറി; വല്ലപ്പോഴും അച്ചടിച്ച സായാഹ്ന പത്രത്തിന്റേയും കുപ്രസിദ്ധ ഓൺലൈൻ പത്രത്തിന്റേയും പേരിൽ ബ്ലാക് മെയിൽ ആരോപണവും സജീവം; കേസെടുക്കുന്ന പൊലീസിനെ ഐജിയുടെ പേരു പറഞ്ഞ് വിരട്ടി കുരുക്കഴിച്ചു; വിദേശജോലി വാഗ്ദാനത്തിൽ ഡോക്ടറേയും ഭാര്യയേയും പറ്റിച്ച കേസിൽ കോട്ടയത്തെ ഫിജോ ജോസഫും ഭർത്താവ് ഹാരീസ് സേട്ടും അകത്താകുമ്പോൾ
തിരുവനന്തപുരം അടക്കം 16 ഇടങ്ങളിൽ യുഡിഎഫ് നേടുമ്പോൾ പത്തനംതിട്ടയിൽ സുരേന്ദ്രന് ഞെട്ടിക്കുന്ന മേൽകൈ; പാലക്കാടും ആലപ്പുഴയും ആറ്റിങ്ങലും ഇടതിന്; ഇഞ്ചോടിഞ്ഞ് മത്സരം തിരുവനന്തപുരത്തും പത്തനംതിട്ടയിലും മാത്രം; രാഷ്ട്രീയ ഭേദം മറന്ന് തെരഞ്ഞെടുപ്പിന് ശേഷം മലയാളികൾ വിലയിരുത്തുന്നത് ഇങ്ങനെ; മറുനാടൻ-റാവിസ് ഗ്രൂപ്പ് തെരഞ്ഞെടുപ്പ് പ്രവചന മത്സരത്തിന്റെ ട്രെൻഡ് വിലയിരുത്തുമ്പോൾ
ടെലിപ്പതി ഒരു ശാസ്ത്രമാണോ? ഒരാളുടെ മനസ്സിലുള്ള കാര്യങ്ങൾ മറ്റൊരാൾക്ക് വായിക്കാൻ ആവുമോ? പിന്നെങ്ങനെയാണ് നമ്മുടെ മനസ്സിൽ മാത്രമുള്ള വാക്യങ്ങൾ ഓട്ടിസ്റ്റിക്ക് ആയ ഈ കുട്ടിക്ക് ടൈപ്പ് ചെയ്യാൻ കഴിയുന്നത്; നടന്മാരായ ടിനി ടോമും കലാഭവൻ പ്രജോദുമൊക്കെ ജീവിതത്തിൽ നേരിട്ടു കണ്ട ഏറ്റവും വലിയ അത്ഭുതമെന്ന് വിശേഷിപ്പിച്ച സംഭവം വസ്തുനിഷ്ഠമോ? ഫ്ളവേഴ്സ് കോമഡി ഉൽസവത്തിലൂടെ വൈറലായ മനസ്സുവായിക്കുന്ന കുട്ടിയുടെ പിന്നിലെ ശാസ്ത്രം ഇങ്ങനെയാണ്
മുടി അഴിച്ചിട്ടാലും കെട്ടിവച്ചാലും പെൺകുട്ടിയുടെ മുഖഭാവം; ചങ്ങാത്തം മുഴുവൻ ലഹരിക്കടിമകളായ വീട്ടമ്മമാരും വിദ്യാർത്ഥിനികളുമായി; പെൺരൂപത്തിൽ വിലസുന്നത് കാഴ്ചക്കാർക്ക് സംശയം തോന്നാതിരിക്കാൻ; സൗഹൃദം സ്ഥാപിക്കുന്നത് ടെസ്റ്റ് ഡോസായി സൗജന്യ മയക്കുമരുന്നുകൾ നൽകി; ആലുവയിൽ എക്‌സൈസ് സംഘം പിടികൂടിയ സ്‌നൈപ്പർ ഷേക്ക് ലഹരിമാഫിയയിലെ കില്ലാഡി
പ്രണയിച്ച പെൺകുട്ടിയെ സ്വന്തം മകൻ ഉപേക്ഷിച്ചപ്പോൾ ആ 'രക്തബന്ധം' വേണ്ടെന്ന് പിതാവ് തീരുമാനിച്ചു; വഞ്ചിക്കപ്പെട്ട പെൺകുട്ടിയെ സ്വന്തം മകളായി കരുതി കുടുംബത്തിലേക്ക് സ്വീകരിച്ചു; മനസിനിണങ്ങിയ പങ്കാളിയെ കണ്ടെത്തി വിവാഹം നടത്തി; മകനു നൽകേണ്ട സ്വത്തു കൂടി തന്റെ 'വളർത്തുമകൾക്ക്' നൽകി കോട്ടയം സ്വദേശി ഷാജി; നേരായ നിലപാടിന്റെ ഉത്തമ മാതൃകയായ പിതാവിന് ബിഗ് സല്യൂട്ട് നൽകി സമൂഹ മാധ്യമം
പൗണ്ട് വില നാല് മാസത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പ് കുത്തി; ഓഹരി വിപണിയിലും ഉണർവ്വ് ഇല്ല; വരു ദിനങ്ങളിൽ പ്രതിസന്ധി അതിരൂക്ഷമാകും; ബ്രെക്സിറ്റ് അനിശ്ചിതത്വങ്ങൾ ബ്രിട്ടീഷ് വിപണിയെ ഉലച്ചപ്പോൾ പഴി കേരള മുഖ്യമന്ത്രിക്കും; പിണറായി കാലു കുത്തിയാൽ മാൻഡ്രേക്കിനെ പോലെ എല്ലാം തീരുമെന്ന് ചൂണ്ടിക്കാട്ടി പരിഹസിച്ച് സോഷ്യൽ മീഡിയ
ഒപ്പം നിന്ന് സെൽഫിയെടുക്കാൻ മന്ത്രിമാരെ മണിയടിച്ച പ്രാഞ്ചിയേട്ടന്മാർക്ക് നിരാശ; പുളുവടിച്ചും പൊങ്ങച്ചം പറഞ്ഞും ഒപ്പം കൂടാൻ ശ്രമിച്ചവരോട് കടക്ക് പുറത്ത് ലൈൻ സ്വീകരിച്ച് മുഖ്യമന്ത്രി; പിണറായി വിജയൻ യുകെയിലെത്തിയപ്പോൾ കാണാൻ ആഗ്രഹിച്ചത് ഒരേ ഒരാളെ മാത്രം; സ്വിറ്റ്‌സർലണ്ടിൽ നിന്നും മുഖ്യമന്ത്രി വിളിച്ചപ്പോൾ ഫോൺ എടുക്കാതിരുന്നയാളെ വിവരം അറിയിച്ചത് എം എ ബേബി നേരിട്ട്; ഹോട്ടലിലേക്ക് പിണറായി വിളിപ്പിച്ച ലണ്ടൻ തെരുവിലൂടെ വെറുതെ നടക്കുന്ന ആ മനുഷ്യൻ ഇവിടെയുണ്ട്
140 സീറ്റുകൾ ലഭിക്കില്ലെന്ന് ഉറപ്പായതോടെ മറ്റ് പ്രതിപക്ഷ കക്ഷികൾക്ക് കൂടി സ്വീകാര്യനായ പ്രധാനമന്ത്രി സ്ഥാനാർത്ഥിയെ തേടിയുള്ള കോൺഗ്രസ് അന്വേഷണം എത്തി നിൽക്കുന്നത് എകെ ആന്റണിയിൽ; മമതയ്ക്കും ജഗ് മോഹനും ചന്ദ്രശേഖർ റാവുവിനും വരെ സ്വീകാര്യനായതോടെ കൂട്ടുകക്ഷി സർക്കാരിനെ നയിക്കാനുള്ള ഉത്തരവാദിത്തം മലയാളി നേതാവ് ഏറ്റെടുക്കുമെന്ന് റിപ്പോർട്ടുകൾ; ആർക്കും ഭൂരിപക്ഷം ലഭിക്കാത്ത തെരഞ്ഞെടുപ്പ് ഫലം പ്രവചിക്കുമ്പോൾ മമതയോ മായാവതിയോ എന്ന ചർച്ച ഒടുവിൽ എത്തി നിൽക്കുന്നത് ആന്റണിയിൽ തന്ന
ഇനി ഒരുമിച്ച് ജീവിക്കാനാകില്ലെന്നും പരസ്പര സമ്മതത്തോടെ പിരിയുകയാണെന്നും വിവാഹ മോചന ഹർജി; ആറുമാസത്തിനുള്ളിൽ മലയാള സിനിമയിലെ ഓൾറൗണ്ടർക്ക് ഡിവോഴ്‌സ് കിട്ടും; കുടുംബ ജീവിതത്തിൽ നിന്ന് വേർപിരിയുന്നത് ഗായിക റിമി ടോമിയും ഭർത്താവ് റോയ്‌സും; ടെലിവിഷൻ സ്‌ക്രീനിലെ മിന്നും താരം അവസാനമിടുന്നത് 11 കൊല്ലം നീണ്ട ദാമ്പത്യം
67 വയസ്സുള്ള അമ്മയുടെ പ്രായമുള്ള സ്ത്രീയെ ചാലിയാറിന്റെ പടവുകളിൽ ഇട്ട് ബലാൽക്കാരം ചെയ്യുക; അവർ കലഹിക്കുമ്പോൾ കെട്ടിക്കോള്ളാമെന്ന് പറയുക; അതിന്റെ ഉപാധിയായി മതം മാറ്റുക; എന്നിട്ട് പ്രമുഖയായ എഴുത്തുകാരിയെ മതം മാറ്റിയെന്ന് പറഞ്ഞ് സൗദി അറേബ്യയിൽനിന്ന് പത്തുലക്ഷം ഡോളർ കൈപ്പറ്റുക; അക്‌ബറലിയും സാദിഖലിയുമല്ല ആ ഭീകരന്റെ യഥാർഥ പേര് സമദാനിയാണെന്ന് പറയാൻ മലയാളത്തിന് എന്താണ് നാക്കുപൊങ്ങാത്തത്; മാധവിക്കുട്ടിയുടെ മതം മാറ്റത്തിൽ മലപ്പുറത്തെ സാമൂഹിക പ്രവർത്തകന്റെ പ്രസംഗം വൈറൽ
ഭാര്യ ടെലിവിഷനിലെ ഉത്തമയായ സ്വഭാവ താരമായിട്ടു കാര്യമില്ല; 'വെറുതെയല്ല ഒരു ഭാര്യ' എന്ന് തെളിയിക്കുക കൂടി വേണം; ഭർത്താവിന് സ്‌നേഹവും പരിചരണവും കൊടുക്കണം; ജീവിതത്തിന് ഒരു അർത്ഥവും അന്തസ്സും കൊടുക്കാനും കഴിയണം; പന്ത്രണ്ട് കൊല്ലം ഞാൻ പരമാവധി താഴ്ന്നു ജീവിച്ചു എന്നിട്ടും..! ഗായിക റിമി ടോമിയുമായുള്ള ദാമ്പത്യത്തിൽ വിള്ളൽ വീണതിന്റെ കാരണങ്ങൾ റോയ്‌സ് തൃശ്ശൂരിലെ സുഹൃത്തുക്കളോട് പങ്കുവെച്ചത് ഇങ്ങനെ
അച്ഛന്റെ കളരിയിൽ ബിസിനസ്സ് പഠിത്തം; സഹോദരങ്ങളെ മറന്ന് കെട്ടി ഉണ്ടാക്കിയത് സ്വന്തം സാമ്രാജ്യം; എതിർ ശബ്ദം ഉയർത്തുന്നവരെ കിങ്കരന്മാരെ അയച്ച് ഒതുക്കുന്ന കോടീശ്വരൻ; കൂറു പുലർത്തുന്ന ജീവനക്കാരെ രക്ഷിച്ചെടുക്കാൻ ഏതറ്റം വരെയും പോകുന്ന മുതലാളി; ബാറും ഫിനാൻസും ഹോട്ടലുമായി രാഷ്ട്രീയക്കാരെ വളച്ചെടുത്ത നയതന്ത്രവും; ഫൈൻ പോലും പിരിച്ചെടുക്കാതെ ഒത്താശ ചെയ്ത് താണു വണങ്ങി സംവിധാനവും; നിയമത്തെ ഹൈ സ്പീഡിൽ മറികടന്ന് റോഡിലെ രാജാവായ സുരേഷ് കല്ലടയുടെ കഥ
കോഴിക്കോടുകാരനൊപ്പം കിടക്ക പങ്കിടാൻ ഭാര്യയെ സമ്മതിപ്പിച്ചത് കരഞ്ഞ് കാലുപിടിച്ച്; പകരം കിട്ടിയത് അയാളുടെ സുന്ദരിയായ വാമഭാഗത്തെ; കരുനാഗപ്പള്ളിയിലെ പ്രവാസിയുമായി വൈഫ് സ്വാപ്പിങ് ഒരു മുറിയിലെ ഒരു കിടക്കയിൽ; പിന്നെ കൊല്ലത്തുകാരനും കുടുംബവും; എം എസ് സിക്കാരിയുമായുള്ള തിരുവല്ലക്കാരന്റെ പ്രണയ വിവാഹത്തേയും ഷെയർ ചാറ്റ് എത്തിച്ചത് കൈമാറ്റ വഴിയിൽ; സഹികെട്ട് ഇറങ്ങി ഓടി സ്‌റ്റേഷനിലെത്തിയ യുവതി പറഞ്ഞതു കേട്ട് ഞെട്ടി കേരളാ പൊലീസ്; ദൈവത്തിന്റ സ്വന്തം നാട്ടിൽ കാര്യങ്ങൾ ഇങ്ങനേയും
ഒരുകോടിയോളം വില വരുന്ന ആഡംബര കാറായ വോൾവോയിൽ ഡംഭുകാട്ടിയുള്ള വരവ്; മാസങ്ങളായി പട്ടിണിയിലായ ജീവനക്കാർ ശമ്പളത്തിനായി കൈനീട്ടിയപ്പോൾ അതിനുഞാനെന്തുവേണമെന്ന് ധാർഷ്ട്യത്തോടെയുള്ള മറുപടി; മാധ്യമങ്ങൾ ദൃശ്യങ്ങൾ പകർത്തിയതോടെ പി.വി.മിനി മുഖം മറച്ച് ഓടി കാറിൽ കയറി ഒളിച്ചിരുന്നു; ക്ഷുഭിതനായ മിനിയുടെ മകൻ 'ഇങ്ങടുത്ത് വന്ന് പക തീർക്ക് ' എന്ന് നെഞ്ചുവിരിച്ച് ആക്രോശം; അടച്ചുപൂട്ടലിന്റെ വക്കിലായ കൊച്ചി പിവി എസ് ആശുപത്രി തൊഴിൽ തർക്കം തീർക്കാനെത്തിയ ഉടമകളുടെ പെരുമാറ്റം ഇങ്ങനെ
അനിയനെ ചിതയിലേക്ക് എടുത്ത് 15 മിനിറ്റ് കഴിഞ്ഞപ്പോൾ ബാക്കി സ്വർണ്ണവുമായി വീടു വിട്ടിറങ്ങി; പ്രമാണവും കാറിന്റെ ആർസി ബുക്കും വരെ കൊണ്ടു പോയി; ലക്ഷ്യമിട്ടത് സൈനികന്റെ ഭാര്യയെന്ന നിലയിലെ ആശ്രിത നിയമനവും ആനുകൂല്യവും പെൻഷനും; സ്വത്തും ജോലിയും തട്ടിയെടുത്ത് ആഗ്രഹിച്ചത് കാമുകനൊപ്പമുള്ള സുഖജീവിതം; ആത്മഹത്യ ചെയ്ത വിശാഖിന്റെ സഹോദരന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ മറുനാടനോട്; അമിതാബ് അഴിക്കുള്ളിലെങ്കിലും കാമുകിക്ക് പുറത്ത് സുഖജീവിതം; സൈനികന്റെ മരണത്തിൽ ദുരൂഹത ഏറെ
ഹുണ്ടായി കാർ വാങ്ങുന്നതിന് മുമ്പ് അതേ മോഡലിന് രണ്ട് ക്വട്ടേഷനുകൾ വെറുതെ വാങ്ങി; മനസ്സിലായത് ഇൻഷുറൻസിലെ 10000 രൂപയുടെ ചതി; ചൂണ്ടിക്കാട്ടിയപ്പോൾ ചതിയൊരുക്കാനായി പാസ്പോർട്ട് കെണിയിൽ വീഴ്‌ത്തി ഷോറുമും; വാദിക്കാനെത്തിയ വക്കീൽ സഹസ്രനാമത്തിന് ഓഫർ ചെയ്തത് ഫ്രീ ഹുണ്ടായി കാർ; കാൽമുട്ട് തല്ലിയൊടിക്കുമെന്ന ഭീഷണിയിലും തളർന്നില്ല; കെടിസി ഗ്രൂപ്പിനെ ചാർട്ടേഡ് എഞ്ചിനിയർ പാഠം പഠിപ്പിച്ചത് വെല്ലുവിളികൾ അതിജീവിച്ച്; മാതൃഭൂമി മുതലാളിയെ മുട്ടുമടക്കിച്ച അരുൺകുമാറിന്റെ പോരാട്ടകഥ
അഴിമതി വിരുദ്ധ പോരാളിയായി എഫ് ബിയിൽ താരമായി; എതിർത്തവരെ സൈബർ കേസിൽ കുടുക്കിയും ഗുണ്ടകളുമായി വീട്ടിൽ കയറി അസഭ്യം വിളിച്ചും മുന്നേറി; വല്ലപ്പോഴും അച്ചടിച്ച സായാഹ്ന പത്രത്തിന്റേയും കുപ്രസിദ്ധ ഓൺലൈൻ പത്രത്തിന്റേയും പേരിൽ ബ്ലാക് മെയിൽ ആരോപണവും സജീവം; കേസെടുക്കുന്ന പൊലീസിനെ ഐജിയുടെ പേരു പറഞ്ഞ് വിരട്ടി കുരുക്കഴിച്ചു; വിദേശജോലി വാഗ്ദാനത്തിൽ ഡോക്ടറേയും ഭാര്യയേയും പറ്റിച്ച കേസിൽ കോട്ടയത്തെ ഫിജോ ജോസഫും ഭർത്താവ് ഹാരീസ് സേട്ടും അകത്താകുമ്പോൾ
തിരുവനന്തപുരം അടക്കം 16 ഇടങ്ങളിൽ യുഡിഎഫ് നേടുമ്പോൾ പത്തനംതിട്ടയിൽ സുരേന്ദ്രന് ഞെട്ടിക്കുന്ന മേൽകൈ; പാലക്കാടും ആലപ്പുഴയും ആറ്റിങ്ങലും ഇടതിന്; ഇഞ്ചോടിഞ്ഞ് മത്സരം തിരുവനന്തപുരത്തും പത്തനംതിട്ടയിലും മാത്രം; രാഷ്ട്രീയ ഭേദം മറന്ന് തെരഞ്ഞെടുപ്പിന് ശേഷം മലയാളികൾ വിലയിരുത്തുന്നത് ഇങ്ങനെ; മറുനാടൻ-റാവിസ് ഗ്രൂപ്പ് തെരഞ്ഞെടുപ്പ് പ്രവചന മത്സരത്തിന്റെ ട്രെൻഡ് വിലയിരുത്തുമ്പോൾ