Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അർദ്ധരാത്രിയിൽ സ്വന്തം ഭൂമിയിലെ മണ്ണെടുപ്പ് അറിഞ്ഞ് ഓടിയെത്തി; മണ്ണു കടത്ത് മാഫിയെ പ്രതിരോധിച്ച് തളർന്നപ്പോൾ പൊലീസിൽ പരാതി കൊടുക്കാൻ തീരുമാനിച്ചു; ജെസിബി തടഞ്ഞിട്ടതിന് പ്രതികാരമായി കൊലപാതകം; മണ്ണുമാന്തി യന്ത്രം കൊണ്ട് കർഷകനെ അടിച്ചു കൊന്ന് മണൽ മാഫിയ; കാട്ടക്കടയിൽ കൊല്ലപ്പെട്ടത് കർഷകനായ സംഗീത് എന്ന യുവാവ്; കൊലയ്ക്ക് നേതൃത്വം നൽകിയത് ചാരുപാറ സ്വദേശി സജുവെന്ന് പൊലീസ്; കേരളത്തെ ഞെട്ടിച്ച് വീണ്ടും മണൽ കടത്ത് സംഘത്തിന്റെ ക്രൂര വിളയാട്ടം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സ്വന്തം ഭൂമിയിലെ മണ്ണെടുപ്പ് ചോദ്യം ചെയ്ത ഭൂവുടമയെ മണ്ണുമാന്തി കൊണ്ട് ഇടിച്ചുകൊന്നു. തിരുവനന്തപുരം കാട്ടാക്കട കീഴാരൂരിൽ ഇന്നലെ അർധരാത്രിയാണ് സംഭവം. കാഞ്ഞിരവിള ശ്രീമംഗലം വീട്ടിൽ സംഗീതാണ് കൊലപ്പെട്ടത്.

സ്വന്തം ഭൂമിയിലെ മണ്ണെടുപ്പ് ചോദ്യം ചെയ്ത ഭൂവുടമയെ മണ്ണുമാന്തികൊണ്ട് ഇടിച്ചുകൊന്നു. ജെസിബിയുടെ മണ്ണു മാന്തുന്ന ഭാഗം കൊണ്ടാണ് അടിച്ചു വീഴ്‌ത്തിയത്. സ്വന്തം സ്ഥലത്തെ മണ്ണെടുപ്പ് തടഞ്ഞതിനാണ് ഈ ക്രൂരത കാട്ടിയത്. കാഞ്ഞിരവിള ശ്രീമംഗലം വീട്ടിൽ സംഗീതാണ് കൊല്ലപ്പെട്ടത്. പ്രതി എന്നു സംശയിക്കുന്ന ചാരുപാറ സ്വദേശി സജു ഒളിവിലാണ്. പൊലീസ് സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP