1 usd = 71.21 inr 1 gbp = 88.81 inr 1 eur = 78.47 inr 1 aed = 19.39 inr 1 sar = 18.98 inr 1 kwd = 234.43 inr

Sep / 2019
21
Saturday

സംശയാസ്പദമായ വസ്തുക്കൾ കൈകാര്യം ചെയ്യാൻ റോബോട്ടുകൾ; വാഹനങ്ങൾ സ്‌കാൻ ചെയ്യാനും ചിത്രീകരിക്കാനും അത്യാധുനിക സംവിധാനങ്ങൾ; സംശയാസ്പദമായി എന്തു കണ്ടാലും കമാന്റോ സംഘം പറന്നെത്തും; മക്കയേയും മദീനയേയും തകർക്കാനുള്ള ഹൂത്തികളുടെ ഗൂഢാലോചന തിരിച്ചറിഞ്ഞ് മുൻ കരുതലുകൾ; ഇത്തവണ ഹജ്ജിന് പുണ്യനഗരത്തിൽ സൗദി ഒരുക്കുന്നത് പഴുതടച്ച സുരക്ഷ

May 27, 2019 | 07:29 AM IST | Permalink



സംശയാസ്പദമായ വസ്തുക്കൾ കൈകാര്യം ചെയ്യാൻ റോബോട്ടുകൾ; വാഹനങ്ങൾ സ്‌കാൻ ചെയ്യാനും ചിത്രീകരിക്കാനും അത്യാധുനിക സംവിധാനങ്ങൾ; സംശയാസ്പദമായി എന്തു കണ്ടാലും കമാന്റോ സംഘം പറന്നെത്തും; മക്കയേയും മദീനയേയും തകർക്കാനുള്ള ഹൂത്തികളുടെ ഗൂഢാലോചന തിരിച്ചറിഞ്ഞ് മുൻ കരുതലുകൾ; ഇത്തവണ ഹജ്ജിന് പുണ്യനഗരത്തിൽ സൗദി ഒരുക്കുന്നത് പഴുതടച്ച സുരക്ഷ

മറുനാടൻ മലയാളി ബ്യൂറോ

മക്ക: ഇസ്ളാമിക വിശ്വാസത്തിന്റെ അടിക്കല്ലായ മക്കയെ നശിപ്പിക്കാനും ആഗോള ഇസ്ളാമിന്റെ കേന്ദ്ര സ്ഥാനം ഇറാൻ ആക്കി മാറ്റാനും ശ്രമങ്ങൾ നടക്കുന്നതായുള്ള സംശയം സൗദിയിൽ സജീവമാണ്. യെമനിലെ ഹൂത്തികൾ വിശുദ്ധ നഗരങ്ങളായ മക്കയ്ക്കും ജിദ്ദയ്ക്കും നേരെ തൊടുത്തു വിട്ട രണ്ട് മിസൈലുകൾ ഈയിടെ സൗദി തകർത്തിരുന്നു. മക്കയെ നശിപ്പിക്കാൻ എന്തും ഹൂത്തികൾ ചെയ്യുമെന്ന് സൗദി വിശ്വസിക്കുന്നു. അതുകൊണ്ട് തന്നെ കർശന സുരക്ഷയാണ് ഇത്തവണ ഹജ്ജ് തീർത്ഥാടനകാലത്ത് മക്കയിൽ ഉണ്ടാവുക.സീസണിൽ നൽകിയ 74.63 ലക്ഷം ഉംറ വീസകളിൽ 69.64 ലക്ഷം തീർത്ഥാടകർ ഇതിനകം സൗദിയിലെത്തിയതായി ഹജ് ഉംറ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

പൊലീസ് നായ മുതൽ റോബട്ട് വരെ ഉൾപ്പെടുന്ന വൻ സുരക്ഷാ സജ്ജീകരണങ്ങളുമായി തീർത്ഥാടകരെ വരവേൽക്കാൻ മക്കയും ഒരുങ്ങി. 24 മണിക്കൂറും പ്രവർത്തിക്കുന്ന 20 സുരക്ഷാ സംഘങ്ങൾ സദാ ജാഗരൂഗരാണ്. 10 സംഘങ്ങൾ വീതമുള്ള രണ്ടു ഭാഗങ്ങളായാണ് ഇവരുടെ പ്രവർത്തനം. ഒരു വിഭാഗം മക്കയിലെത്തുന്ന മുഴുവൻ വാഹനങ്ങളും പരിശോധിക്കും. സ്‌ഫോടക വസ്തുക്കളുൾപ്പെടെ സംശയാസ്പദമായ നിലയിൽ കണ്ടെത്തുന്നവ നിർവീര്യമാക്കുകയാണ് രണ്ടാം വിഭാഗത്തിന്റെ ദൗത്യം. ഇതിനായി അത്യാധുനിക സംവിധാനങ്ങളുണ്ട്. മക്കയിലേക്കു പ്രവേശിക്കുന്ന എല്ലാ വാഹനങ്ങളും സ്‌കാൻ ചെയ്യുന്നതിനും ചിത്രീകരിക്കുന്നതിനും ക്യാമറകൾ സജ്ജമാണ്. വാഹനങ്ങളിൽ ഒളിപ്പിക്കുന്ന വസ്തുക്കൾ കണ്ടെത്താൻ 7 പ്രത്യേക ഗ്രൗണ്ട് ക്യാമറകളും സ്ഥാപിച്ചു. സംശയാസ്പദമായ വസ്തുക്കൾ കൈകാര്യം ചെയ്യാൻ റോബട്ടുകൾ ഉപയോഗിക്കും.

ഇതിൽ 61.85 ലക്ഷം പേരും വ്യോമ മാർഗവും 6.7 ലക്ഷം പേർ കര മാർഗവും 10.8 ലക്ഷം തീർത്ഥാടകർ കടൽ മാഗവുമാണ് എത്തിയത്. ഏറ്റവും കൂടുതൽ തീർത്ഥാടകരെത്തിയത് പാക്കിസ്ഥാനിൽ നിന്നാണ്; 15.30 ലക്ഷം. ഇന്തൊനീഷ്യയാണ് (9.34 ലക്ഷം) രണ്ടാമത്. 6.35 ലക്ഷം തീർത്ഥാടകരുമായി ഇന്ത്യ മൂന്നാം സ്ഥാനത്തുണ്ട്. ഈജിപ്ത്, അൾജീരിയ, യെമൻ, തുർക്കി, മലേഷ്യ, ഇറാഖ്, ജോർദാൻ രാജ്യങ്ങളാണു തൊട്ടു പിന്നിൽ. ഇവരെ മുഴുവൻ വിശദ പരിശോധനയ്ക്ക് വിധേയമാക്കും. മക്കയെന്ന പുണ്യ നഗരത്തെ തകർത്ത് ഇസ്ലാമിക ലോകത്തിന് പുതിയ തലസ്ഥാനമുണ്ടാക്കാനാണ് ഹൂത്തി ശ്രമമെന്നാണ് വിലയിരുത്തൽ. ഷിയാ-സുന്നി പോരിന്റെ മറ്റൊരു വശമാണ് നടക്കുന്തെന്നും ആക്ഷേപം സജീവമാണ്. ഈ സാഹചര്യത്തിലാണ് സുരക്ഷ കർശനമാക്കുന്നത്.

ഇസ്ളാമിക വിശ്വാസത്തിന്റെ അടിക്കല്ലായ മക്കയെ നശിപ്പിക്കാനും ആഗോള ഇസ്ളാമിന്റെ കേന്ദ്ര സ്ഥാനം ഇറാൻ ആക്കി മാറ്റാനും ശ്രമങ്ങൾ നടക്കുന്നതായി സൗദി അറേബ്യ മുമ്പും ആരോപിച്ചിട്ടുണ്ട്. ഐസിസ് ഭീകരരുടെ ഉദ്ദേശവും ഇസ്ലാമിക ആസ്ഥാനം പിടിച്ചെടുക്കാനും പുതിയ ഇസ്ളാമിക ആസ്ഥാനം സ്ഥാപിക്കലുമാണ്. ഇതിന് സമാനമായ നീക്കം വർഷങ്ങളായി ഇറാനും നടത്തുന്നു. സൗദിക്കെതിരേയും മക്കക്കെതിരേയും ഒരു ഇസ്ളാമിക ലോകത്തിനായുള്ള ശ്രമം ഇറാൻ മുമ്പും നടത്തിയിരുന്നു. മക്കക്കും യെമനിൽ സുന്നി ഭരണകൂടവും ഷിയാ വിമതരും തമ്മിലാണ് പോരാട്ടം നടക്കുന്നതെന്നു പ്രത്യക്ഷത്തിൽ തോന്നാം. എന്നാൽ അവർ മേഖലയിലെ രണ്ടു പ്രബല രാഷ്ട്രീയ മത സാമ്പത്തിക ശക്തികളായ സൗദി അറേബ്യയ്ക്കും ഇറാനും വേണ്ടി നിഴൽ യുദ്ധം നടത്തുന്നവരാണെന്നുള്ളതാണ് യാഥാർഥ്യം. സുന്നി ഭരണകൂടത്തിനു സൗദി പിന്തുണ നൽകുമ്പോൾ ഹൂതികൾക്കു പിന്നിലുള്ളത് ഇറാനാണ്.

യെമനെ വേദിയാക്കി സൗദിയും ഇറാനും ഇപ്പോൾ നടത്തുന്ന നിഴൽ യുദ്ധം പതിറ്റാണ്ടുകൾ പഴക്കമുള്ള അവരുടെ പ്രാദേശിക പകയുടെ പരിഷ്‌ക്കരിച്ച പതിപ്പാണ്. ഇസ്ലാമിക ലോകത്ത് സൗദി അറേബ്യയ്ക്കുള്ള നേതൃത്വ പദവിയെ ഇറാൻ ഒരിക്കലും നേരിട്ടു ചോദ്യം ചെയ്തിട്ടില്ല. എന്നാൽ മറ്റു പല വഴിക്കും അവർ തങ്ങളുടെ നീരസം പ്രകടിപ്പിച്ചിരുന്നു. 1987 ജൂലൈ 3-ന് ഇറാനിൽ നിന്നെത്തിയ ഹജ്ജ് സംഘം മക്കയിൽ വച്ച് നടത്തിയ പ്രതിഷേധ പ്രകടനം അത്തരത്തിലുള്ള ഒന്നായിരുന്നു. ഇസ്ലാമിന്റെ ശത്രുക്കൾക്കെതിരെയുള്ള പ്രതിഷേധമെന്ന പേരിൽ വമ്പനൊരു ജാഥയാണ് അവരന്നവിടെ സംഘടിപ്പിച്ചത്. കനത്ത സുരക്ഷാ ക്രമീകരണത്തോടെ തുടങ്ങിയ പ്രകടനം പക്ഷേ സൗദി പൊലീസിന്റെ ഇറാൻ സംഘത്തിനു നേർക്കുള്ള വെടി വെയ്‌പ്പിൽ കലാശിക്കുകയാണ് ഉണ്ടായത്. യൂദ്ധം തന്നെയായി മാറിയ ആ സാഹചര്യത്തിൽ 300-ഓളം വരുന്ന ഇറാനികൾക്കും 150-ഓളം മറ്റുള്ളവർക്കും ജീവൻ നഷ്ടമായി. അതിൽ 100-ഓളം പേർ സൗദി സുരക്ഷാ സേനയിലെ അംഗങ്ങൾ തന്നെയായിരുന്നു.

അന്ന് മുതൽ തന്നെ മക്കയോടും മദീനയോടും ഇറാന് പകയുണ്ട്. നൂറ്റാണ്ടുകൾക്ക് മുമ്പ് ഇറാനിലെ പല തീർത്ഥാടന കേന്ദ്രങ്ങളും ആക്രമങ്ങളിൽ തകർക്കപ്പെട്ടിരുന്നു. ഇതിന് പിന്നിൽ സൗദിയാണെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. ഇതും മക്കയോടും മദീനയോടും ഇറാനുള്ള വൈരാഗ്യം കൂട്ടി. ഇതെല്ലാമാണ് ഹൂത്തികളിലൂടെ ഈ പുണ്യ നഗരങ്ങളെ ഇറാൻ ലക്ഷ്യമിടുന്നതിന് കാരണമെന്നാണ് വിലയിരുത്തൽ. യമനിൽ വിമത പ്രവർത്തനം നടത്തുന്ന ഹൂത്തികൾക്കെതിരെ സൗദി അറേബൃയുടെ നേതൃത്വത്തിലുള്ള സഖൃ സേന നടപടികൾ തുടങ്ങിയതോടെയാണ് ഹൂത്തികൾ സൗദി അറേബൃയെ ലക്ഷൃമാക്കി മിസൈൽ വർഷം തുടങ്ങിയത്. ഇതിൽ ചിലതാണ് മക്കയിലേക്ക് ലക്ഷ്യം വച്ചത്. എന്നാൽ അതിനെ തകർത്തു. ഈ സാഹചര്യത്തിൽ ഹജ്ജ് തീർത്ഥാടനത്തിനിടെ ചാവേറുകൾ നുഴഞ്ഞു കയറാൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തിലാണ് സൗദി വലിയ മുൻകരുതലുകൾ എടുക്കുന്നത്.

മറുനാടന്‍ മലയാളി ബ്യൂറോ    
മറുനാടന്‍ മലയാളി ബ്യൂറോ

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
TODAYLAST WEEKLAST MONTH
സാമ്പത്തിക മാന്ദ്യം കൈയിൽ നിൽക്കാതായപ്പോൾ ശരണം മന്മോഹൻ സിങ്; ഓഹരി വിപണിയിൽ ഒറ്റയടിക്ക് കുതിപ്പിന് ഇടയാക്കിയ നിർമ്മലയുടെ പ്രഖ്യാപനങ്ങൾക്ക് പിന്നിൽ മന്മോഹൻ മാജിക്; ജിഎസ്ടി സുഗമമാക്കിയതും വായ്പാ മേള സംഘടിപ്പിക്കലും മുൻ പ്രധാനമന്ത്രിയുടെ നിർദ്ദേശങ്ങൾ അനുസരിച്ച്; മോദിക്ക് കീഴിൽ സാമ്പത്തിക രംഗം കരകയറില്ലെന്ന് വിദേശബാങ്കുകൾ ആശങ്കപ്പെടുമ്പോൾ പ്രതീക്ഷയായി സിങ്; മോദിയുടെ 'കോട്ടിട്ട് കുളിക്കുന്ന നേതാവ്' ബിജെപി സർക്കാറിന്റെ രക്ഷകനാകുമ്പോൾ
മൂന്ന് പേരു ചേർന്ന് യുവതിയെ തള്ളിയിട്ട് മർദ്ദിക്കുന്നു; അമ്മയെ തല്ലുന്നത് കണ്ട് പേടിച്ചു നിലവിളിച്ചു കുഞ്ഞുങ്ങൾ; എല്ലാം നടന്നത് ഹൈദ്രാബാദ് ഹൈക്കോടതിയിൽ നിന്നും വിരമിച്ച ജസ്റ്റിസിന്റെ വീട്ടിൽ; മർദ്ദിച്ചത് ജഡ്ജിയും ചേർന്ന്; കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് മരുമകളെ മർദ്ദിക്കുന്ന ഞെട്ടിക്കുന്ന വീഡിയോ പുറത്തുവന്നതോടെ അഴിഞ്ഞു വീണത് ഒരു ന്യായാധിപന്റെ മുഖംമൂടി; ഗാർഹിക പീഡനകേസിൽ വെട്ടിലായി ജസ്റ്റിസ് നൂതി റാം മോഹൻ റാവു
പെൻഷൻ കിട്ടിയ 1000 രൂപയിൽ 200 വീതം രണ്ട് മക്കൾക്കും കൊടുത്തിട്ടും മതിയാവാത്ത ഒരുത്തൻ 100 രൂപ കൂടി ചോദിച്ചു കൊത്തിയെടുത്തത് അപ്പന്റെ ജീവൻ തന്നെ; ഇരട്ട സഹോദരൻ ഉറങ്ങുമ്പോൾ മറ്റേയാൾ പിതാവിനെ ഭിത്തിയിൽ ഇടിച്ചും കഴുത്തിന് ഞെരിച്ചും കൊന്നു; സ്വാഭാവിക മരണമായി കണ്ടതുകൊലപാതകമായത് നാട്ടുകാരിൽ ഒരാൾക്ക് സംശയം തോന്നിയപ്പോൾ: പായിപ്പാട്ടെ ക്രൂര കൊലപാതകത്തിന്റെ ചുരുൾ അഴിയുമ്പോൾ
ബിജെപി സ്ഥാനാർത്ഥി ഹരിക്ക് വോട്ടു ചോദിച്ചെത്തിയ പി സി ജോർജ്ജ് കടയുടമയുമായി കോർത്തു; വാക്കു തർക്കം മുറുകിയതോടെ ഭരണി എറിഞ്ഞുടച്ച് എംഎൽഎയുടെ അനുയായികൾ; കടയിലെ അലമാരയ്ക്കും കേടുപാടു വരുത്തി; കടയുടമ സിബിയുടെ പരാതിയിൽ കേസെടുത്ത് പൊലീസ്; പാല ഉപതെരഞ്ഞെടുപ്പിൽ പി സി ജോർജ്ജ് സ്‌റ്റൈൽ കൊട്ടിക്കലാശം ഇങ്ങനെ
അവസാന നിമിഷം വരെ കൈയും കെട്ടിയിരുന്ന ശേഷം ഒടുവിൽ പൊളിച്ചു തുടങ്ങിയെന്ന് റിപ്പോർട്ട് കൊടുത്താലും കോടതി ക്ഷോഭിക്കുമെന്നറിഞ്ഞ് മാപ്പപേക്ഷ കൂടി ചേർത്തു; എന്നിട്ടും കോടതി തണുത്തില്ലെങ്കിൽ സർക്കാരിന്റെ വാക്കു പാഴ് വാക്കാക്കി പൊളിക്കാനുള്ള കരാർ കൊടുത്തേ മതിയാകൂ; സർക്കാറിൽ വിശ്വസിച്ചു ഫ്ളാറ്റ് ഉടമകൾ കഴിയുന്നത് വെറുതേയാകും; പൊളിഞ്ഞടുങ്ങാൻ പോകുന്നത് ബ്ലെസ്സി, സൗബിൻ, മേജർ രവി തുടങ്ങിയ പ്രമുഖർ ഉൾപ്പെടെയുള്ളവരുടെ 350 ഫ്ളാറ്റ് സമുച്ചയങ്ങൾ
മദ്യം തലയ്ക്ക് പിടിച്ചപ്പോൾ കാമുകിയെ കാണാൻ മോഹം; ജനലഴികളിൽ നിന്നുള്ള സംസാരം മടുത്തപ്പോൾ അകത്തു കയറി; കാമകേളികൾ കഴിഞ്ഞപ്പോൾ അറിയാതെ ഉറങ്ങിപ്പോയി; പതിവില്ലാത്ത കൂർക്കം വലി കേട്ട് നോക്കിയ വീട്ടുകാർ ഞെട്ടി; പൊലീസെത്തി പെൺകുട്ടിയെ ചോദ്യം ചെയ്തപ്പോൾ മറ്റൊരുവന്റെ പീഡനകഥയും പുറത്ത്: മല്ലപ്പള്ളിയിൽ പതിന്നാലുകാരിയെ പീഡിപ്പിച്ച കഥ പുറത്തായത് ഇങ്ങനെ
മെക്കാനിക്കിനെ ലൈംഗിക ബന്ധത്തിനായി യുവതി വീട്ടിലേക്ക് ക്ഷണിച്ചത് നിരവധി തവണ; താനുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നതിന്റെ വീഡിയോ ശിവാനി ചിത്രീകരിച്ചത് യുവാവ് അറിയാതെ; 40 ലക്ഷം രൂപ തന്നില്ലെങ്കിൽ വീഡിയോ പുറത്തുവിടും എന്നും ബലാത്സംഗത്തിന് കേസ് കൊടുക്കും എന്നും പറഞ്ഞതോടെ എട്ടിന്റെ പണി കൊടുത്ത് യുവാവും
രതിനിർവേദം പുറത്തു വന്നതോടെ ഹരി പോത്തനുമായി പിണങ്ങിയ എഴുപതുകളിലെ താര സുന്ദരിക്ക് ജീവിതം നൽകിയ 'വില്ലൻ'; മമ്മൂട്ടിയെ കണ്ട് പഠിക്കാതെ ലക്ഷ്യബോധമില്ലാതെ പ്രവർത്തിച്ചതു കൊണ്ടാണ് തനിക്കും രതീഷിനുമൊക്കെ തിരിച്ചടി നേരിട്ടതെന്ന് തിരിച്ചറിഞ്ഞ് വിലപിച്ച താരം; ബിസിനസ്സിലെ ചുവടുവയ്‌പ്പ് എത്തിച്ചത് കേസിലും പുലിവാലിലും; സീരിയൽ നടിയുമായുള്ള വിവാഹം തകർന്നതോടെ വീണ്ടും ജയഭാരതിയുമായി അടുക്കാൻ ആഗ്രഹിച്ച 'ഭർത്താവ്'; സത്താർ ഓർമ്മയാകുമ്പോൾ
സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ പൊടുന്നനെ മുതലാളി പാന്റിന്റെ സിബ് അഴിച്ചു; വഴങ്ങാതെ നിന്നപ്പോൾ കഴുത്തിൽ ഇരുകൈകളും കൊണ്ട് അമർത്തിപ്പിടിച്ചു; കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തി; പിന്നെ നടന്നത് നിർബന്ധപൂർവമുള്ള വദനസുരതം; സാമീസ് ലാബ് ഉടമ ഡോക്ടർ മജീദിനും മാധ്യമ പ്രവർത്തകൻ ജേക്കബ് ജോർജിന് എതിരെയും ലൈംഗിക പീഡനത്തിന് കോടതിയിൽ പരാതി; പരാതിക്കാരി പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ കൊച്ചിയിലെ വനിതാ നേതാവ്; ആരോപണത്തിന് പിന്നിൽ സാമ്പത്തികമെന്ന് ജേക്കബ് ജോർജ്
താൻ എന്തിനാണ് വന്നതെന്ന് നഗരസഭാ സെക്രട്ടറിയോട് ആക്രോശിച്ച് സ്വരാജ്; വിധി നടപ്പാക്കാനെന്ന മറുപടിക്ക് മുമ്പിൽ ചൂളി പോയി തൃപ്പുണിത്തുറ എംഎൽഎ; നിർമ്മാതാക്കളുടെ കള്ളക്കളികൾ ഓരോന്നായി തകരുമ്പോൾ വെട്ടിലാകുന്നത് ഇടത് നേതാവ് തന്നെ; വി എസ് പൊളിക്കുന്നത് 350 കോടിയോളം രൂപ സ്വന്തമാക്കിയ നിർമ്മാതാക്കളുടെ രാഷ്ട്രീയ പിന്തുണയോടെയുള്ള തലയൂരൽ കളി; ബിൽഡർമാക്കെതിരെ കേസ് കൊടുക്കാൻ ഉടമകളോട് നിർദ്ദേശിക്കാൻ സർക്കാരിൽ സമ്മർദ്ദം; മരട് സമരം എത്തുക ആന്റി ക്ലൈമാക്സിൽ?
പ്രളയത്തിൽ തൃശൂരിനെ വെള്ളത്തിൽ മുക്കിയത് ശോഭാ സിറ്റിയുടെ പുഴയ്ക്കൽ പാടത്തെ കൈയേറ്റം; പി എൻ സി മേനോന്റെ 19 ഏക്കർ വയൽ കൈയേറ്റത്തിലെ കള്ളി വെളിച്ചത്തുകൊണ്ടു വന്നത് ഈ മിടുമിടുക്കി; കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിട്ടും പിൻവാങ്ങാതെ നിയമ പോരാട്ടം ജയിച്ചിട്ടും അഞ്ച് കൊല്ലമായിട്ടും വിധി നടപ്പാക്കേണ്ടവർ തുടരുന്നത് കുറ്റകരമായ മൗനം; പ്രവാസി വ്യവസായിക്ക് പത്മശ്രീ കിട്ടാത്തതിന് പിന്നിലും അഡ്വ വിദ്യാ സംഗീതിന്റെ നീതി ബോധം; ശതകോടീശ്വരന്റെ കൈയേറ്റം തൃശൂരിനെ മുക്കി കൊല്ലുമ്പോൾ
പ്രവാസിയുടെ ഭാര്യയുമായുള്ള അവിഹിതം ചെലവ് കൂട്ടി; യുവതിയുമായുള്ള ബന്ധം ദൃഢമാക്കാൻ വാങ്ങി കൊടുക്കേണ്ടി വന്നത് പുതുപുത്തൻ കാർ; ഏഴാംമൈലിലെ കാമുകിയുടെ ബന്ധുക്കൾ കൈയോടി പിടികൂടി തല്ലി ചതച്ചിട്ടും പിന്മാറാതെ പ്രണയം തുടർന്നു; തളിപ്പറമ്പിലെ കൂറ്റൻ ഷോപ്പിങ് മാൾ ഉടമയ്ക്കുള്ളത് ഏക്കറു കണക്കിന് എസ്റ്റേറ്റും ഐസ്‌ക്രീം കമ്പനിയിൽ പാർട്ണർഷിപ്പും; സ്‌കെയിൽ ഉപയോഗിച്ച് കാർ ഡോറു തുറക്കാനുള്ള വിദ്യ പഠിച്ചത് യുട്യൂബിൽ നിന്നും; കോടീശ്വരനായ അബ്ദുൾ മുജീബ് ബണ്ടിചോർ ആയത് ഇങ്ങനെ
അരമണി കിലുക്കി തൃശൂരിന്റെ ഹൃദയം കയ്യിലെടുത്ത സുന്ദരി ഇവിടെയുണ്ട്; പെൺ പുലികളിൽ വൈറലായ പാർവ്വതി അറിയപ്പെടുന്ന മോഡലും നർത്തകിയും; ചെറുപ്പം മുതലുള്ള ആഗ്രഹ സഫലീകരണത്തിന് പിന്തുണ നൽകിയത് വിയ്യൂർ ദേശത്തിന്റെ പുലിക്കളി സംഘം; മൂന്ന് ദിവസത്തെ പരിശീലനം കൊണ്ട് തൃശിവപേരുറിന്റെ മനസുകീഴടക്കിയ പാർവ്വതി വി നായരുടെ കഥ
ജയഭാരതിയും മകനും സത്താറിന്റെ രണ്ടാം ഭാര്യ നസീം ബീനയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത് വിലക്കി; നടൻ രോഗിയായതു മുതൽ ചികിൽസയ്ക്ക് സാമ്പത്തിക സഹായം നൽകിയത് രണ്ടാം ഭാര്യ; കരൾമാറ്റ ശസ്ത്രക്രിയക്ക് സഹായം ചോദിച്ചപ്പോൾ ജയഭാരതി തർക്കിച്ച് ഫോൺ വെച്ചു; സത്താർ പുനർവിവാഹം ചെയ്ത കാര്യം മറച്ചുവെക്കാനാണ് ചിലർ ശ്രമിച്ചതെന്ന് ഭാര്യാ സഹോദരൻ; നടൻ സത്താറിന്റെ മരണത്തെ ചൊല്ലി ബന്ധുക്കളുടെ പോര്
അച്ചൻ ധ്യാനിക്കാൻ പോയപ്പോൾ ഒൻപതാം ക്ലാസുകാരനായ കപ്പിയാർക്ക് മൊബൈൽ കിട്ടി; വാട്സാപ്പിലെ ചാറ്റ് കണ്ടു ഞെട്ടിയ കുട്ടി സ്‌ക്രീൻ ഷോട്ടുകൾ അതിവേഗം കൂട്ടുകാർക്ക് അയച്ചു; പ്രാദേശിക ചാനലിലെ വാർത്ത ഗ്രൂപ്പുകളിൽ വൈറലായപ്പോൾ 'ധ്യാന ഗുരു' പള്ളിയുപേക്ഷിച്ച് അർദ്ധ രാത്രി ഓടി; വിവാദത്തിൽ കുടുങ്ങിയത് പ്രാർത്ഥിച്ച് ചാമ്പക്കാ വിളയിക്കുന്ന അച്ചൻ! വിവാദ നായിക സൺഡേ സ്‌കൂൾ അദ്ധ്യാപികയും; ശ്രീകണ്ഠാപുരത്തിന് സമീപമുള്ള ഒരു ഇടവകക്കാരെ ഞെട്ടിച്ച കഥ ഇങ്ങനെ
മദ്യം തലയ്ക്ക് പിടിച്ചപ്പോൾ കാമുകിയെ കാണാൻ മോഹം; ജനലഴികളിൽ നിന്നുള്ള സംസാരം മടുത്തപ്പോൾ അകത്തു കയറി; കാമകേളികൾ കഴിഞ്ഞപ്പോൾ അറിയാതെ ഉറങ്ങിപ്പോയി; പതിവില്ലാത്ത കൂർക്കം വലി കേട്ട് നോക്കിയ വീട്ടുകാർ ഞെട്ടി; പൊലീസെത്തി പെൺകുട്ടിയെ ചോദ്യം ചെയ്തപ്പോൾ മറ്റൊരുവന്റെ പീഡനകഥയും പുറത്ത്: മല്ലപ്പള്ളിയിൽ പതിന്നാലുകാരിയെ പീഡിപ്പിച്ച കഥ പുറത്തായത് ഇങ്ങനെ
മെക്കാനിക്കിനെ ലൈംഗിക ബന്ധത്തിനായി യുവതി വീട്ടിലേക്ക് ക്ഷണിച്ചത് നിരവധി തവണ; താനുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നതിന്റെ വീഡിയോ ശിവാനി ചിത്രീകരിച്ചത് യുവാവ് അറിയാതെ; 40 ലക്ഷം രൂപ തന്നില്ലെങ്കിൽ വീഡിയോ പുറത്തുവിടും എന്നും ബലാത്സംഗത്തിന് കേസ് കൊടുക്കും എന്നും പറഞ്ഞതോടെ എട്ടിന്റെ പണി കൊടുത്ത് യുവാവും
രതിനിർവേദം പുറത്തു വന്നതോടെ ഹരി പോത്തനുമായി പിണങ്ങിയ എഴുപതുകളിലെ താര സുന്ദരിക്ക് ജീവിതം നൽകിയ 'വില്ലൻ'; മമ്മൂട്ടിയെ കണ്ട് പഠിക്കാതെ ലക്ഷ്യബോധമില്ലാതെ പ്രവർത്തിച്ചതു കൊണ്ടാണ് തനിക്കും രതീഷിനുമൊക്കെ തിരിച്ചടി നേരിട്ടതെന്ന് തിരിച്ചറിഞ്ഞ് വിലപിച്ച താരം; ബിസിനസ്സിലെ ചുവടുവയ്‌പ്പ് എത്തിച്ചത് കേസിലും പുലിവാലിലും; സീരിയൽ നടിയുമായുള്ള വിവാഹം തകർന്നതോടെ വീണ്ടും ജയഭാരതിയുമായി അടുക്കാൻ ആഗ്രഹിച്ച 'ഭർത്താവ്'; സത്താർ ഓർമ്മയാകുമ്പോൾ
സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ പൊടുന്നനെ മുതലാളി പാന്റിന്റെ സിബ് അഴിച്ചു; വഴങ്ങാതെ നിന്നപ്പോൾ കഴുത്തിൽ ഇരുകൈകളും കൊണ്ട് അമർത്തിപ്പിടിച്ചു; കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തി; പിന്നെ നടന്നത് നിർബന്ധപൂർവമുള്ള വദനസുരതം; സാമീസ് ലാബ് ഉടമ ഡോക്ടർ മജീദിനും മാധ്യമ പ്രവർത്തകൻ ജേക്കബ് ജോർജിന് എതിരെയും ലൈംഗിക പീഡനത്തിന് കോടതിയിൽ പരാതി; പരാതിക്കാരി പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ കൊച്ചിയിലെ വനിതാ നേതാവ്; ആരോപണത്തിന് പിന്നിൽ സാമ്പത്തികമെന്ന് ജേക്കബ് ജോർജ്
താൻ എന്തിനാണ് വന്നതെന്ന് നഗരസഭാ സെക്രട്ടറിയോട് ആക്രോശിച്ച് സ്വരാജ്; വിധി നടപ്പാക്കാനെന്ന മറുപടിക്ക് മുമ്പിൽ ചൂളി പോയി തൃപ്പുണിത്തുറ എംഎൽഎ; നിർമ്മാതാക്കളുടെ കള്ളക്കളികൾ ഓരോന്നായി തകരുമ്പോൾ വെട്ടിലാകുന്നത് ഇടത് നേതാവ് തന്നെ; വി എസ് പൊളിക്കുന്നത് 350 കോടിയോളം രൂപ സ്വന്തമാക്കിയ നിർമ്മാതാക്കളുടെ രാഷ്ട്രീയ പിന്തുണയോടെയുള്ള തലയൂരൽ കളി; ബിൽഡർമാക്കെതിരെ കേസ് കൊടുക്കാൻ ഉടമകളോട് നിർദ്ദേശിക്കാൻ സർക്കാരിൽ സമ്മർദ്ദം; മരട് സമരം എത്തുക ആന്റി ക്ലൈമാക്സിൽ?
മോഷണ ശ്രമത്തിനിടയിൽ ജീവനക്കാർക്ക് വെടിയേറ്റ വീഡിയോയും സിഐടിയുവിന്റെ തലയിൽ; നാലുവർഷം മുൻപ് നെടുങ്കണ്ടം ബ്രാഞ്ചിൽ ബന്ദ് നടത്തിയവർ ഉണ്ടാക്കിയ അക്രമവും തൊഴിലാളി സമരത്തിന്റെ ഭാഗമാക്കി; മുത്തൂറ്റ് സ്ഥാപനങ്ങളിൽ സിസിടിവി ദൃശ്യങ്ങൾ എഡിറ്റ് ചെയ്തത് തൊഴിലാളി വിരുദ്ധമാക്കാൻ പ്രത്യേക സംഘം പ്രവർത്തിക്കുന്നു; കാള പെറ്റെന്നു കേട്ടയുടനെ കയറെടുക്കുന്ന സോഷ്യൽ മീഡിയയും; മുത്തൂറ്റിലെ ജീവനക്കാരെ ഒറ്റപ്പെടുത്താൻ മാനേജ്മെന്റും മാധ്യമങ്ങളും ചേർത്തു നടത്തുന്ന കള്ളക്കളികൾ
ഈ സ്ത്രീയുണ്ടല്ലോ... ഷാനി പ്രഭാകരൻ താങ്കളിലേക്ക് ചീറ്റിയത് ദേശീയ മാധ്യമങ്ങൾ എല്ലാം ചേർന്ന് ചീറ്റിയതതിലും അധികം വിഷമാണ്! താങ്കളെ കുറിച്ച് സ്വാഗത പ്രസംഗത്തിൽ ഇവർ നല്ലത് പറയുന്നത് കേട്ടാൽ ഞങ്ങൾക്ക് ചർദ്ദിക്കാൻ വരും! മനോരമ കോൺക്ലേവിൽ പങ്കെടുക്കാൻ മോദി എത്തുമെന്ന നിഷാ പുരുഷോത്തമന്റെ ട്വീറ്റ് പിൻവലിച്ചതിലും ആശ്വാസം കണ്ട് പരിവാറുകാർ; മനോരമ ന്യൂസിന്റെ പരിപാടിയിൽ പ്രധാനമന്ത്രി എത്തുമോ? ആർഎസ്എസ് ഉയർത്തുന്നത് അതിശക്തമായ പ്രതിഷേധം
അമ്മയുടെ ശസ്ത്രക്രിയക്കുള്ള മരുന്നുകൾ വാങ്ങാൻ വിപിൻ പണം കണ്ടെത്തിയത് മൊബൈലും മാലയും പണയം വെച്ച്; മെഡിക്കൽ സ്റ്റോറിലെത്തി ഡ്യൂപ്ലിക്കേറ്റ് ബിൽ ചോദിച്ചപ്പോൾ അറിഞ്ഞത് ബിൽ തിരികെ നൽകി പണം മറ്റൊരാൾ കൈപ്പറ്റിയെന്ന്; സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ കണ്ടത് 10793 രൂപ കൈപ്പറ്റുന്ന നഴ്‌സിനേയും; പാവങ്ങളുടെ ആശ്രയമായ മെഡിക്കൽ കോളേജിൽ പോലും പിച്ചച്ചട്ടിയിൽ കൈയിട്ടു വാരുന്ന പിശാചുകൾ; രണ്ട് മെയിൽ നഴ്‌സുമാർ പൊലീസ് കസ്റ്റഡിയിൽ