1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Jul / 2019
17
Wednesday

കാലുകൾക്കിടയിൽ തലകീഴായി ശാസ്താവ്; യുവതിയുടെതെന്ന് വ്യക്തമാക്കാൻ നഖത്തിൽ ക്യൂട്ടക്‌സ്; ആർത്തവത്തെ ചിത്രീകരിക്കാൻ ചോരപ്പാടുകളും; അയ്യനും അച്ഛനും ഞാനും നീയും പിറന്ന് വീണത് ഒരേ വഴിയിലൂടെ... ആർത്തവത്തെ എതിർക്കുന്നവർ നിഷേധിക്കുന്നത് പിറവിയെ; ശബരിമല സ്ത്രീ പ്രവേശനത്തിന് ഐക്യദാർഡ്യം; കേരളവർമ്മാ കോളേജിലെ ഫ്‌ളക്‌സ് വിശ്വാസികളെ പ്രകോപിപ്പിക്കുന്നത്; എസ് എഫ് ഐയുടെ പേരിലെ ബോർഡിൽ വിവാദം; സിപിഎമ്മിനെ വെട്ടിലാക്കി കുട്ടിസഖാക്കളുടെ പുതിയ നവോത്ഥാനം

June 24, 2019 | 01:17 PM IST | Permalink



കാലുകൾക്കിടയിൽ തലകീഴായി ശാസ്താവ്; യുവതിയുടെതെന്ന് വ്യക്തമാക്കാൻ നഖത്തിൽ ക്യൂട്ടക്‌സ്; ആർത്തവത്തെ ചിത്രീകരിക്കാൻ ചോരപ്പാടുകളും; അയ്യനും അച്ഛനും ഞാനും നീയും പിറന്ന് വീണത് ഒരേ വഴിയിലൂടെ... ആർത്തവത്തെ എതിർക്കുന്നവർ നിഷേധിക്കുന്നത് പിറവിയെ; ശബരിമല സ്ത്രീ പ്രവേശനത്തിന് ഐക്യദാർഡ്യം; കേരളവർമ്മാ കോളേജിലെ ഫ്‌ളക്‌സ് വിശ്വാസികളെ പ്രകോപിപ്പിക്കുന്നത്; എസ് എഫ് ഐയുടെ പേരിലെ ബോർഡിൽ വിവാദം; സിപിഎമ്മിനെ വെട്ടിലാക്കി കുട്ടിസഖാക്കളുടെ പുതിയ നവോത്ഥാനം

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: ശബരിമല വിശ്വാസത്തെ തൊട്ടു കളിച്ചതിന്റെ ഫലമാണ് 20ൽ 19ലും തോറ്റതെന്ന് സിപിഎം വിലയിരുത്തുന്നു. ഇതു സംബന്ധിച്ച വിശദമായ ചർച്ചകൾ സിപിഎം പൂർത്തിയാക്കി. ശബരിമലയേയോ ആചാരങ്ങളേയോ ആക്രമിക്കുന്നതൊന്നും ആരും മിണ്ടരുതെന്ന് സിപിഎം നേതാക്കൾ തീരുമാനിക്കുകയും ചെയ്തു. ഇതിന് പിന്നാലെ കേരളവർമ്മാ കോളേജിന് മുന്നിലെത്തിയ ഫ്‌ളക്‌സുകളിൽ ചർച്ച തുടരുകയാണ്. എസ് എഫ് ഐയുടെ പേരിലാണ് ഈ ഫ്‌ളക്‌സുകൾ വച്ചിട്ടുള്ളത്. എന്നാൽ ഇത് ആരാണ് വച്ചതെന്നതിൽ ഇനിയും വ്യക്തയില്ല. ഏതായാലും ഈ ഫ്‌ളക്‌സിലുള്ളത് കടുത്ത മതനിന്ദയാണ്. എസ് എഫ് ഐ്ക്ക് വ്യക്തമായ സ്വാധീനമുള്ള കോളേജാണ് കേരളവർമ്മ. ഇടതുപക്ഷ ബുദ്ധി ജീവികൾ പഠിപ്പിക്കുന്ന ക്യാമ്പസ്. അതുകൊണ്ട് തന്നെ അവിടെ മറ്റൊരാൾക്കും എസ് എഫ് ഐയുടെ പേരിൽ ഇത്തരത്തിൽ ഫെളക്‌സ് വെയ്ക്കാനും കഴിയില്ലെന്നതാണ് വിലയിരുത്തൽ.

കാലുകൾക്കിടയിൽ തലകീഴായി ശബരിമല ധർമ്മ ശാസ്താവ്. യുവതിയുടെ കാലുകളാണെന്ന് വ്യക്തമാക്കുന്ന തരത്തിൽ നഖത്തിൽ ക്യൂട്ടക്‌സുമുണ്ട്. ആർത്തവത്തെ ചിത്രീകരിക്കാൻ കാലുകളിൽ ചോരപ്പാടുകൾ. ഇതിനൊപ്പമാണ് ശബരിമലയിലേക്ക് സ്ത്രീകൾക്ക് ഭൃഷ്ടു കൽപ്പിക്കുന്ന എന്ന തരത്തിലെ വിവാദ ഫ്‌ളക്‌സ്. ഒറ്റ നോട്ടത്തിൽ തന്നെ അയ്യപ്പ വിശ്വാസികളെ പ്രകോപിപ്പിക്കുന്നതാണ് ഈ ഫ്‌ളക്‌സ്. ഇതിലെ രാഷ്ട്രീയം സംഘപരിവാർ ചർച്ചയാക്കുകയാണ്. ഇതോടെ കുറച്ചു മാസം ചർച്ചകളിൽ നിന്ന് മാറിയ ശബരിമല സ്ത്രീ പ്രവേശനം വീണ്ടും വാർത്തകളിൽ എത്തുകയാണ്. വിവാദങ്ങൾ ഇനിയുണ്ടാക്കരുതെന്ന സിപിഎം സംസ്ഥാന സമിതിയിലെ ചർച്ചകളെ അംഗീകരിക്കാത്തതാണ് ഈ ഫ്‌ളക്‌സ്.

വീണ്ടും എസ് എഫ് ഐയുടെ ഹിന്ദു നിന്ദ.. കേരളവർമ്മ കോളേജിന്റെ ക്യാമ്പസിലാണ് ശബരിമല അയ്യപ്പന്റെ വികൃതമായ രൂപത്തോടു കൂടിയ ഫ്‌ളെക്‌സ് വെച്ചിരിക്കുന്നത്.... ജനം തീരുമാനിക്കുക ഇവറ്റകളെ എന്ത് ചെയ്യണമെന്ന്...-എന്ന ഫ്‌ളക്‌സുമായി സുരജ് ഇലന്തൂരാണ് ഈ വിഷയം ചർച്ചയാക്കിയത്. തുടർന്ന് കെ സുരേന്ദ്രനും വിഷയം ചർച്ചയാക്കുന്ന തരത്തിൽ പോസ്റ്റിട്ടു. സെക്രട്ടറിയുടെ മക്കളെപ്പോലെ പാർട്ടിയുടെ മക്കളും ഇങ്ങനെ തല തിരിഞ്ഞു പോയാൽ പിന്നെ കുലം മുടിയാൻ അധികസമയം വേണോ? യഥാരാജാ തഥാ പ്രജാ...-ഇതാണ് സുരേന്ദ്രന്റെ കുറിപ്പ്. വലിയ ചർച്ചകളാണ് ഇതുമായി ബന്ധപ്പെട്ട് നടക്കുന്നത്. ഈ യുവജനസംഘടനയിൽ ഇതുപോലെയുള്ള തോന്ന്യവാസങ്ങൾ ചോദ്യംചെയ്യാൻ ആരുമില്ലേ. അതോ എല്ലാവരും സപ്പോർട്ടാണോ? എന്ന ചോദ്യമാണ് പരിവാർ സംഘടനകൾ ഉയർത്തുന്നത്. ബീഫ് ഫെസ്റ്റും മറ്റും നടത്തി നവോത്ഥാനം ചർച്ചായാക്കി കേരളവർമ്മാ കോളേജ് അങ്ങനെ വീണ്ടും ചർച്ചകളിലെത്തുകയാണ്.

സ്ത്രീ പ്രവേശനത്തിന് എസ് എഫ് ഐ ഐക്യദാർഡ്യം പ്രഖ്യാപിക്കുന്നുവെന്നതാണ് ഫ്‌ളക്‌സ് വിശദീകരിക്കുന്നത്. പിറവി അതൊരു യാഥാർത്ഥ്യമാണ്. ഒരു പെണ്ണിന് മാത്രം കഴിയുന്നത്. അയ്യനും അച്ഛനും ഞാനും നീയും പിറന്ന് വീണത് ഒരേ വഴിയിലൂടെ... എവിടെ ആർത്തവം അശുദ്ധിയാകുന്നുവോ... എവിടെ സ്ത്രീകൾ ഭ്രഷ്ടയാക്കുന്നുവോ.. അവിടെ നീ നിന്റെ പിറവിയെ നിഷേധിക്കുന്നു. സമയമായി ഉന്മൂലനം ചെയ്യേണ്ട കപട വിശ്വാസങ്ങൾക്ക് നേരെ മുഖം തിരിക്കുവിൻ... ശബരിമല സ്ത്രീ പ്രവേശനം ഐക്യദാർഡ്യ സമരം.. എസ് എഫ് ഐ-ഇതാണ് പരിവാറുകാർ വിവാദമാക്കുന്ന ഒരു ഫ്‌ളക്‌സ്. അതായത് ശബരിമലയിൽ എസ് എഫ് ഐ സമരം നടത്തുമെന്ന് പറയാതെ പറയുകയാണ് ഈ ഫ്‌ളക്‌സ്. സ്ത്രീ സ്വാതന്ത്ര്യമെന്ന നവോത്ഥാന മുദ്രാവാക്യമാണ് ഇതിൽ നിറയുന്നത്. ഏത് സാഹചര്യത്തിലാണ് ഇപ്പോൾ ഈ ഫ്‌ളക്‌സ് എത്തിയതെന്നും വ്യക്തമല്ല.

നമ്മുടെ പ്രിയപ്പെട്ട രാജ്യം ദുശാസന ചുഴിയിൽ വച്ചുവെന്ന തരത്തിൽ മറ്റൊരു ഫ്‌ളെക്‌സും ഉണ്ട്യ മോദി വീണ്ടും അധികാരത്തിൽ എത്തിയനെ കളിയാക്കുകയാണ് ഇവിടെ. വർഗ്ഗീയത തുലയട്ടേ എന്നതാണ് ഇതിലൂടെ പങ്കു വയ്ക്കുന്ന വികാരം. സന്യാസിയുടെ വേഷത്തിൽ ഒരു കാർട്ടൂണും ഇതിലുണ്ട്. ശൂലം പിടിച്ച സന്യാസി. കാലിന് താഴെ തലയോട്ടികളും. ഇതും വിശ്വാസത്തിന്റെ പ്രശ്‌നമായി ഉയർന്നു വരുന്നുണ്ട്. ഫ്രാങ്കോ മുളയ്ക്കലിന്റെ അംശവടിയിൽ ജട്ടി തൂക്കിയ കാർട്ടൂണിന് അവാർഡ് കൊടുത്തത് വിവാദമായിരുന്നു. ഇത് മതവിശ്വാസത്തെ അപമാനിക്കലാണെന്ന് വാദവുമെത്തി. ഇത് അംഗീകരിക്കാനാകില്ലെന്ന് മന്ത്രി ബാലൻ വിശദീകരിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് കേരളവർമ്മാ കോളേജിന് മുമ്പിൽ ഫ്‌ളക്‌സ് എത്തുന്നത്. അയ്യപ്പനെ തീർത്തും അവഹേളിക്കുന്നതാണ് ഈ ഫ്‌ളക്‌സ്.

ജനമനസ്സ് അറിയാതെ തീരുമാനമെടുക്കുന്ന നേതാക്കളാണ് വിശ്വാസികളെ സിപിഎമ്മിൽ നിന്ന് അകറ്റിയതെന്ന വാദം സിപിഎമ്മിൽ ശക്തമാണ്. എന്ത് വില കൊടുത്തും ഹിന്ദു വിശ്വാസികളുടെ നഷ്ടപ്പെട്ടു പോയ പിന്തുണ തിരിച്ചു പിടിക്കുമെന്നാണ് സിപിഎം പറയുന്നത് ശബരിമലയ്ക്കെതിരെയോ ആചാര ലംഘനത്തിന് എതിരെ ഇനി ആരും വാ തുറക്കില്ലെന്നും സിപിഎം തീരുമാനിച്ചിട്ടുണ്ട്. അകന്നുപോയ വിശ്വാസികളെ കൂടെനിർത്താനുള്ള ഇടപെടൽ വേണമെന്നാണ് ആവശ്യം. സമീപനത്തിലും പ്രവർത്തനരീതിയിലുമാണ് ഇത് വേണ്ടത്. വിശ്വാസ വിരുദ്ധരല്ല സിപിഎം. എന്ന ധാരണ ജനങ്ങൾക്കുണ്ടായിരുന്നു. ഇപ്പോഴും അങ്ങനെയാണെന്ന് ബോധ്യപ്പെടുത്തുകമാത്രമാണ് ഇക്കാര്യത്തിൽ ചെയ്യാനുള്ളത്. ബിജെപി.യെ കരുതിയിരിക്കണം. വൈകാരികതയെ രാഷ്ട്രീയമായി ഉപയോഗിക്കാനാണ് ബിജെപി. ശ്രമിക്കുന്നതെന്നും സിപിഎം വിലിയരുത്തിയിരുന്നു.

ശബരിമല സംബന്ധിച്ചു പാർട്ടിയും സർക്കാരും കൈക്കൊണ്ട നയം ശരിയായിരുന്നുവെങ്കിലും വിശ്വാസസമൂഹം അതിന്റെ പേരിൽ അകലുകയും അക്കൂട്ടത്തിൽ ഇടതുവോട്ടുകൾ തന്നെ ചോരുകയും ചെയ്തു. ഇടതിനു കിട്ടിക്കൊണ്ടിരുന്ന വോട്ടുകൾ ചില മണ്ഡലങ്ങളിൽ ബിജെപിക്കടക്കം പോയി എന്നും സിപിഎം വിലയിരുത്തുന്നു. ഇതിനെല്ലാം വിരുദ്ധമാണ് എസ് എഫ് ഐയുടെ പേരിലെ ഫ്‌ളക്‌സ്. വിശ്വാസികളെ ഇനിയും പാർട്ടിയിൽ നിന്ന് അകറ്റുന്നതാണ് ഇതെന്നും വ്യക്തമാണ്. ശബരിമലയിൽ യുവതീ പ്രവേശനത്തിൽ കേന്ദ്ര സർക്കാർ നിയമ നിർമ്മാണം നടത്തണമെന്ന ആവശ്യം മന്ത്രി കടകംപള്ളി സുരേന്ദ്രനും ഉന്നയിച്ചിരുന്നു. എങ്ങനേയും വിശ്വാസികളെ സിപിഎം കൂടാരത്തിൽ എത്തിക്കാനുള്ള ഇത്തരം ശ്രമങ്ങളെ പുച്ഛിച്ച് തള്ളുക കൂടിയാണ് എസ് എഫ് ഐ ഫ്‌ളക്‌സ് ചെയ്യുന്നത്.

മറുനാടന്‍ മലയാളി ബ്യൂറോ    
മറുനാടന്‍ മലയാളി ബ്യൂറോ

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

Loading...

MNM Recommends

TODAYLAST WEEKLAST MONTH
കന്യാസ്ത്രീ മഠത്തിലേക്ക് കൊണ്ടു പോകാമെന്ന് വിശ്വസിപ്പിച്ച് 12കാരിയെ ബൈക്കിൽ കയറ്റിയത് അമ്മ വീട്ടിൽ ഇല്ലാത്തപ്പോൾ; മാസമുറയെ കുറിച്ച് ചോദിച്ച് ചർച്ച അശ്ലീലത്തിലെത്തി; ജനനേന്ദ്രീയം ഉരസിയും കപ്യാരുടെ കാമകേളി; പള്ളിയിൽ പോകാൻ മടിച്ച അനുജത്തിയോട് കാര്യങ്ങൾ ചോദിച്ച സഹോദരി കേട്ടത് ഞെട്ടിക്കുന്ന ക്രൂരത; ചൈൽഡ് ലൈനും പൊലീസും എത്തിയപ്പോൾ നാട്ടിൽ നിന്ന് മുങ്ങി പോളും; കപ്യാരായ ബോട്ട് മേസ്തിരിയുടെ കഥ കേട്ട് ഞെട്ടി വിശ്വാസികൾ
എസ് എഫ് ഐ ക്കാരിയല്ല.. ഡി വൈ എഫ് ഐ ക്കാരിയുമല്ല; യൂണിവേഴ്‌സിറ്റി വിഷയം ചർച്ച ചെയ്യാൻ ആഗ്രഹിക്കുന്നവരുടെയും വിലപിക്കുന്നവരുടേയും ലക്ഷ്യം സമാധാനം മാത്രം വിടരുന്ന 'സുന്ദരസുരഭിലഭൂമി'യായി ക്യാംപസുകളെ മാറ്റിയെടുക്കലാണെന്നു വിശ്വസിക്കാൻ തൽക്കാലം സൗകര്യമില്ലെന്ന് ദീപാ നിശാന്ത്; അയ്യേ... എന്ന് കമന്റിട്ട് ഹരീഷ് വാസുദേവ്; എന്തേ ഹരീഷേ ചാണകം ചവിട്ടിയോ? എന്ന ചോദ്യവുമായി ടീച്ചറും; ദീപാ നിശാന്തിന്റെ പോസ്റ്റിൽ നിറയുന്നത് വിമർശനങ്ങൾ തന്നെ
മരണ വീട്ടിലേക്കുള്ള യാത്രയിൽ പോലും ശിഷ്യന് മുസ്ലിം പണ്ഡിതന്റെ പ്രകൃതി വിരുദ്ധ പീഡനം; സ്വവർഗ രതി നടത്തിയപ്പോൾ മൂത്രസംബന്ധമായ അസുഖം മാറി എന്ന് പറയുന്നവർ എന്തറിഞ്ഞിട്ടാണ്? മുസ്ലിംങ്ങൾ ഏറ്റവും ചീത്തപ്പേര് കേൾക്കുന്നത് തീവ്രവാദത്തിനും പ്രകൃതി വിരുദ്ധത്തിനും; മുസ്ലിംമത നേതാക്കൾക്കും പണ്ഡിതർക്കും എതിരെയുള്ള ആരോപണമല്ല വസ്തുതയാണ്; പൊതുപ്രവർത്തകൻ ജിഷാൻ മാഹിയുടെ ഫേസ്‌ബുക്ക് വീഡിയോ വൈറൽ
അസോസിയേഷൻ സെക്രട്ടറി പദവിയിൽ എത്തിയത് തെരഞ്ഞെടുപ്പിൽ മത്സരിച്ചല്ല; അത് വന്ന് ചേർന്ന ഉത്തരവാദിത്തം; സൈബർ സഖാക്കൾ നടത്തുന്നത് കോളേജ് മാഗസീനിലെ രാഷ്ട്രീയമില്ലാത്ത പദവിക്ക് നൽകിയ ഫോട്ടോ ഉയർത്തിയുള്ള അപവാദ പ്രചരണം; രാഷ്ട്രീയ പ്രവർത്തനം നടത്തിയെങ്കിൽ വെല്ലുവിളിക്കാൻ അത്രമാത്രം മണ്ടനാണോ ഞാൻ? സഖാക്കൾ പ്രചരിപ്പിക്കുന്ന ഫോട്ടോയുടെ പിന്നിലെ സത്യം മറുനാടനോട് വെളിപ്പെടുത്തി വിനു വി ജോൺ: ഏഷ്യാനെറ്റ് അവതാരകനെ കെ.എസ്.യുക്കാരനാക്കുന്ന മറ്റൊരു ഗൂഢാലോചന കൂടി പൊളിയുമ്പോൾ
കേരളവും തമിഴ്‌നാടും പിടിക്കാതെ യാത്ര പൂർണ്ണമാകില്ല; ബിജെപിയിലെ രണ്ടാമനായി എഞ്ചിനീയർ എത്തുമ്പോൾ ഉറക്കം നഷ്ടമാകുന്നത് മടിയന്മാരായ നേതാക്കൾക്ക്; നൽകുന്നത് വാചകമടി മാത്രം പോരെന്നും റിസൽട്ട് കൂടിയേ തീരൂവെന്നുമുള്ള ശക്തമായ സന്ദേശം; കെമിക്കൽ എഞ്ചിനീയറുടെ ആദ്യ ദൗത്യം കേരളത്തിലെ പാർട്ടിയിലെ ഗ്രൂപ്പിസം ഇല്ലായ്മ ചെയ്യൽ; പുനഃസംഘടന ഉടനെന്നും സൂചന; ആർ എസ് എസിനും അമിത് ഷായ്ക്കും ഇടയിൽ പാലമായെത്തുന്ന ബി എൽ സന്തോഷ് കേരളത്തിലെ നേതൃത്വത്തെ അടുത്തറിയുന്ന പ്രചാരകൻ
ഡേറ്റിങ് സൈറ്റിലൂടെ പരിചയപ്പെട്ട യുവാവിനെ യുവതി ലൈംഗികബന്ധത്തിന് ക്ഷണിച്ചത് സ്വന്തം വീട്ടിലേക്ക്; ഗർഭനിരോധന ഉപയോഗിക്കണം എന്ന നിബന്ധനയിൽ തുടങ്ങിയ ലൈംഗിക വേഴ്‌ച്ചയിൽ താൻ ചതിക്കപ്പെട്ടത് യുവതി അറിഞ്ഞത് എല്ലാം കഴിഞ്ഞ ശേഷം; വഞ്ചന സഹിക്കാനാകാതെ കോടതിയെ സമീപിച്ച യുവതി നേടിയെടുത്തത് വാക്ക് പാലിക്കാത്ത ലൈംഗിക വേഴ്‌ച്ചയെ കണക്കാക്കുക ലൈംഗിക അതിക്രമമായി എന്ന സുപ്രധാന വിധി
നമ്പി നാരായണനെ പീഡിപ്പിച്ച ചാരക്കേസ് സൃഷ്ടിച്ചത് സിഐഐ ചാരനായിരുന്ന മുൻ ഐബി ഉദ്യോഗസ്ഥൻ; ഐഎസ് ആർഒ ശാസ്ത്രജ്ഞനെ കേസിൽ കുടുക്കിയത് ഇന്ത്യയുടെ മുഖം അന്താരാഷ്ട്രതലത്തിൽ വികൃതമാക്കാൻ; കൊടുംപാതകം ചെയ്ത രത്തൻ സെയ്ഗാൾ ഇന്ന് അമേരിക്കയിൽ സുരക്ഷിതൻ; രക്ഷപ്പെടാൻ അനുവദിച്ചത് കോൺഗ്രസ് എന്നും മുൻ റോ ഉദ്യോഗസ്ഥൻ; സൂദിന്റെ വെളിപ്പെടുത്തലുകൾ വിരൽ ചൂണ്ടുന്നത് നമ്പി നാരായണനെ കുടുക്കിയ അന്താരാഷ്ട്ര ഗൂഢാലോചന
കുടുബസമേതം എത്തുന്നവർക്ക് ബുഹാരി വിളമ്പുന്നത് ഈച്ച അരിച്ച ആടിന്റെ രോമം കളയാത്ത മട്ടൻ കറി; എംആർഎയിലും സം സം റസ്റ്റോറന്റിലും പഴകിയ പൊറോട്ടയും ചപ്പാത്തിയും സൂക്ഷിക്കുന്നത് മാലിന്യവും ദുർഗന്ധവും നിറഞ്ഞ സ്ഥലത്ത്; പങ്കജ് ഹോട്ടലിൽ സ്‌പെഷ്യൽ പഴകിയ ചോറും ചീഞ്ഞ മുട്ടയും എകസ്‌പൈറി കഴിഞ്ഞ ചിക്കനും; പുളിമൂട്ടിലെ ആര്യാസിലെ അടുക്കളയിൽ പക്ഷി കാഷ്ടവും പ്രാണികളും; പണം വാങ്ങി കീശ വീർപ്പിച്ചിട്ട് വയറ് കേടാക്കുന്ന മുതലാളിമാരുടെ തലയിൽ ഇടിത്തീ വീഴട്ടെ എന്ന് പ്രാകി പൊതുജനം
ആത്മഹത്യ ചെയ്ത സാജൻ പാറയിലിന്റെ ഭാര്യയ്ക്ക് അവിഹിത ബന്ധമെന്ന് സ്ഥാപിച്ച് ആന്തൂരിൽ നഷ്ടമായ മാനം തിരിച്ചു പിടിക്കാൻ പെടാപാടുപെട്ട് സിപിഎം; പൊലീസ് അന്വേഷണത്തിൽ സാജന്റെ ഡ്രൈവറും ഭാര്യയും തമ്മിൽ 2400 തവണ ഫോണിൽ സംസാരിച്ചെന്ന് കണ്ടെത്തിയെന്ന പരോക്ഷ സൂചനയുമായി ദേശാഭിമാനി; അന്വേഷണ സംഘത്തെ ഉദ്ദരിച്ച് ദേശാഭിമാനി റിപ്പോർട്ട് ചെയ്യുന്നത് ആന്തൂരിൽ പാർട്ടിയുടെ അടിത്തറ പുനഃസ്ഥാപിക്കാൻ; ആത്മഹത്യ പ്രേരണ ചുമത്തി സാജന്റെ ഭാര്യയെ അറസ്റ്റ് ചെയ്യാനും ആലോചനയെന്ന് റിപ്പോർട്ടുകൾ
25000 രൂപ പേയ്മെന്റ് നടത്തിയില്ലെങ്കിൽ... എന്നെ കൊണ്ട് കടുംകൈ ചെയ്യിപ്പിക്കരുത്....; ദിലീപേട്ടനെ അറിയുമോ ആവൊ? ലൊക്കാന്റോ സൈറ്റിൽ കയറി യുവതികളെ തിരഞ്ഞപ്പോഴാണ് കിട്ടിയത് നീതു എന്ന വിളിപ്പേരുകാരിയെ; ബുക്ക് ചെയ്ത ശേഷം മുൻകൂർ പണം അടയ്ക്കുകയോ ഹോട്ടൽ മുറിയിലേക്ക് പോവുകയോ ചെയ്യാത്ത യുവാവിനെതിരെ കുപിതയായ യുവതി നടത്തിയതുകൊലവിളി; ഭീഷണിക്ക് ഉപയോഗിച്ചത് നടിയെ ആക്രമിച്ച കേസിൽ പ്രതിയായ നടന്റെ പേരും; ജീവഭയത്താൽ യുവാവ് പൊലീസിനെ സമീപിക്കുമ്പോൾ
കാസർഗോഡ് സെന്റർ വച്ചവർക്ക് എങ്ങനെ യൂണിവേഴ്‌സിറ്റി കോളേജിൽ പരീക്ഷ എഴുതുവാൻ സാധിച്ചു? അഖിലിനെ കുത്തിയതിനു പിന്നിൽ പാട്ടു പാടൽ മത്രമാണോ അതോ പി എസ് സി പരീക്ഷാ ക്രമക്കേടുകൾ ഉണ്ടോ എന്നും സംശയം; കത്തി ഈരിക്കൊടുത്തവനും കുത്തിയവനും പിടിച്ചു വച്ചവനും പൊലീസ് റാങ്ക് ലിസ്റ്റിൽ ഉള്ളവർ: പൊലീസ് നിയമന പട്ടികയെ സംശയ നിഴലിലാക്കി യൂണിവേഴ്‌സിറ്റി കോളേജ് സംഘർഷം; പി എസ് സിയ്‌ക്കെതിരെ ഉയരുന്നത് ഗുരുതര ആരോപണങ്ങൾ; മറുനാടൻ വാർത്ത ചർച്ചയാക്കി സോഷ്യൽ മീഡിയ
'ആമേനി'ലെ ഫാദർ അബ്രഹാം ഒറ്റപ്ലാക്കനെപ്പോലെ പള്ളി പുതുക്കിപ്പണിയണമെന്ന് ഇടവക യോഗത്തിൽ വികാരി; പത്ത് വർഷം മുൻപ് ബജറ്റ് ഇട്ടത് ഏഴു കോടി രൂപ; പിരിച്ചത് ഇരുപത് കോടിയിലേറെ; പള്ളി വെഞ്ചരിച്ചത് ഓസ്ട്രിയൻ ബിഷപ്പും; മുഴുവൻ പണവും സ്‌പോൺസർ ചെയ്തത് ഓസ്ട്രിയൻ ബിഷപ്പും അവിടുത്തെ ഇടവകയുമെന്ന് കാഞ്ഞിരപ്പള്ളി മെത്രാൻ മാത്യു അറയ്ക്കലും; പ്രസംഗം കേട്ട് ഞെട്ടി വിശ്വാസികൾ; ഇടുക്കി സെന്റ് തോമസ് ഫൊറോനാ പള്ളി ഇടവകയെ ചതിച്ച തോമസ് വയലുങ്കലിനും കൂട്ടാളികളും കേസിൽ കുടുങ്ങുമ്പോൾ
വീട്ടിൽ ആരുമില്ലാത്തപ്പോൾ മുറിയിൽ അതിക്രമിച്ച് കടന്ന് ബലാൽസംഗം ചെയ്തു; കിടപ്പറയിൽ വച്ച് നഗ്നചിത്രങ്ങൾ പകർത്തി; പൊലീസിൽ പരാതിപ്പെടുമെന്ന് പറഞ്ഞപ്പോൾ ഇടഞ്ഞ കൊമ്പനോട് കളിക്കരുതെന്ന് ഭീഷണി; ഭർത്താവിനെ വിളിച്ച് അറിയിക്കുമെന്ന് ബ്ലാക്ക് മെയിൽ ചെയ്ത് തട്ടിയെടുത്തത് 300 പവനോളം സ്വർണവും കണക്കില്ലാത്ത പണവും; ഗർഭിണിയായിട്ടും ക്രൂരമർദ്ദനവും; വൈക്കം സ്വദേശിക്കെതിരെ കൊച്ചി കമ്മീഷണർക്ക് പരാതിയുമായി പ്രവാസി യുവതി
ഇംഗ്ലണ്ടിൽ നിന്നും പഠനം പൂർത്തിയാക്കിയതിന്റെ ഓർമയ്ക്ക് മക്കളെ രണ്ടു പേരെയും പഠിക്കാൻ അയച്ചത് നല്ലവനായ ഷാർജ ഭരണാധികാരിക്ക് വിനയായി; 20 വർഷം മുമ്പ് ജീവിതം തുടങ്ങുമ്പോഴേക്കും ആദ്യമകനും പ്രശസ്തിയുടെ നെറുകയിൽ കഴിയവെ രണ്ടാമത്തെ മകനും മരണത്തിന് കീഴടങ്ങി; പിന്തുടർച്ചക്ക് പോലും ആളെ കണ്ടെത്തേണ്ട അവസ്ഥയിൽ ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖ്വാസിമി; ഷാർജ രാജാവിനെ ആശ്വസിപ്പിക്കാനാവാതെ അറബ് ഭരണാധികാരികൾ
ആഘോഷങ്ങൾക്കിടയിൽ ഷാംപയിൻ കുപ്പി പൊട്ടിച്ചപ്പോൾ ഓടി രക്ഷപ്പെട്ട് മോയീൻ അലിയും ആദിൽ റഷീദും; പാക്കിസ്ഥാനിൽ നിന്നും കുടിയേറിയ കുടുംബത്തിൽ നിന്നും ഇംഗ്ലീഷ് ടീമിൽ എത്തിയ രണ്ട് ക്രിക്കറ്റ് താരങ്ങളും മതപരമായ കാരണങ്ങളാൽ മദ്യം ദേഹത്ത് വീഴാതിരിക്കാൻ ആഘോഷവേദിയിൽ നിന്നും ഇറങ്ങിയോടി; വീഡിയോ വൈറലാകുമ്പോൾ
എല്ലാവർക്കും സംഘടനാ സ്വാതന്ത്ര്യം ഉണ്ടായിരുന്നപ്പോൾ കെ എസ് യു കോട്ട; 1972ൽ സിപിഎം നോട്ടമിട്ടപ്പോൾ ത്രസ്സിപ്പിക്കുന്ന ജയവുമായി താരമായത് കൊച്ചു പയ്യൻ; പ്രതികാരം തീർക്കാൻ രണ്ടാം നിലയിൽ നിന്ന് വലിച്ചെറിഞ്ഞതു കൊലപ്പെടുത്താൻ; ഭാഗ്യം ജീവൻ നൽകിയപ്പോൾക്രൂരത ചെറുപ്പക്കാരന് നിഷേധിച്ചത് കുടുംബ ജീവിതം; കോൺഗ്രസ് വിട്ട് സിപിഎമ്മിനൊപ്പം നിൽക്കുന്ന പഴയ യുവ തുർക്കി യൂണിവേഴ്‌സിറ്റി കോളേജിലെ അക്രമ രാഷ്ട്രീയത്തിന്റെ ആദ്യ ഇര; എന്തു കൊണ്ട് ചെറിയാൻ ഫിലിപ്പ് കല്യാണം വേണ്ടെന്ന് വച്ചു?
ആഭ്യന്തര മന്ത്രിയുടെ മകൻ എന്ന നിലയിൽ ദുബായിൽ കഴിഞ്ഞപ്പോൾ തുടങ്ങിയ ബന്ധം; ബാർ ഡാൻസുകാരി എല്ലിന് പിടിച്ചപ്പോൾ ഒരുമിച്ച് ജീവിക്കാമെന്നേറ്റ് ചെലവിന് കൊടുത്തത് പുലിവാലായി; അവിഹിത ബന്ധത്തിൽ കുഞ്ഞ് പിറന്നത് അറിഞ്ഞ് ഡോക്ടറായ ഭാര്യ ഉപേക്ഷിച്ച് പോയിട്ടും കുലുങ്ങിയില്ല; പിണറായി അധികാരത്തിൽ എത്തിയ ശേഷം ഇടപാടുകൾ നടക്കാതെ പോയതോടെ സാമ്പത്തിക ഞെരുക്കം ബുദ്ധിമുട്ടിച്ചത് കുഴപ്പത്തിലാക്കി; വിവാദത്തിന് തുടക്കം കോടിയേരിയും ഭാര്യയും നടത്തിയ ഒത്തുതീർപ്പ് പൊളിഞ്ഞപ്പോൾ തന്നെ
കുടുബസമേതം എത്തുന്നവർക്ക് ബുഹാരി വിളമ്പുന്നത് ഈച്ച അരിച്ച ആടിന്റെ രോമം കളയാത്ത മട്ടൻ കറി; എംആർഎയിലും സം സം റസ്റ്റോറന്റിലും പഴകിയ പൊറോട്ടയും ചപ്പാത്തിയും സൂക്ഷിക്കുന്നത് മാലിന്യവും ദുർഗന്ധവും നിറഞ്ഞ സ്ഥലത്ത്; പങ്കജ് ഹോട്ടലിൽ സ്‌പെഷ്യൽ പഴകിയ ചോറും ചീഞ്ഞ മുട്ടയും എകസ്‌പൈറി കഴിഞ്ഞ ചിക്കനും; പുളിമൂട്ടിലെ ആര്യാസിലെ അടുക്കളയിൽ പക്ഷി കാഷ്ടവും പ്രാണികളും; പണം വാങ്ങി കീശ വീർപ്പിച്ചിട്ട് വയറ് കേടാക്കുന്ന മുതലാളിമാരുടെ തലയിൽ ഇടിത്തീ വീഴട്ടെ എന്ന് പ്രാകി പൊതുജനം
ബന്ധുവായ 17കാരനെ ആദ്യം ലൈംഗികമായി ഉപയോഗിച്ചത് വിരുന്നിന് വന്നപ്പോൾ; 45കാരി ആന്റിയെ കാണാൻ വിദ്യാർത്ഥി നിരന്തരം പോയി തുടങ്ങിയത് ക്ലാസുകളിൽ പോലും പോകാതെ; ആന്റിയുടെ വീട്ടിൽ നിന്ന് സ്‌കൂളിൽ പൊക്കോളാം എന്ന് പറഞ്ഞത് വീട്ടുകാർ എതിർത്തപ്പോൾ ടി.വി തല്ലിപ്പൊട്ടിച്ച് പ്രതിഷേധം; ചൈൽഡ് ലൈൻ നടത്തിയ കൗൺസിലിങ്ങിൽ തെളിഞ്ഞത് രണ്ടു വർഷമായി നടന്നു വന്ന ലൈംഗിക ചൂഷണത്തിന്റെ കഥ
അനുവദിച്ച പ്ലാനിൽ ആകെ മാറ്റം വരുത്തിയത് ഗ്രൗണ്ട് ഫ്‌ളോറിലെ ഒരു സ്ലാബിന്റെ കാര്യത്തിൽ മാത്രം; സ്ലാബ് മുറിച്ച് മാറ്റി അപേക്ഷ നൽകിയപ്പോഴേക്കും പാർട്ടിയിലെ വിഭാഗീയത വിഷയമായി മാറി; പണി പൂർത്തിയായ ശേഷം നഗരസഭ ഓഫീസ് കയറി ഇറങ്ങിയത് അനേകം തവണ; സാധാരണ കരുണ കാട്ടാത്ത ഉദ്യോഗസ്ഥർക്ക് പോലും മനസ്സലിഞ്ഞെങ്കിലും ശ്യാമളയ്ക്ക് മാത്രം ദയ തോന്നിയില്ല; പലിശ കയറി മുടിഞ്ഞതോടെ മരണം തെരഞ്ഞെടുത്തു; ഗോവിന്ദൻ മാസ്റ്ററുടെ ഭാര്യയ്‌ക്കെതിരെ വേറെയും പരാതി
ബീഹാറിലെ ദരിദ്ര കുടുംബാംഗം നൃത്തം പഠിച്ചത് അതിജീവനത്തിന്; ദുബായിലെ സൂപ്പർ ബാർ ഡാൻസറായി ജീവിതം പച്ച പിടിക്കുമ്പോൾ മോഹന വാഗ്ദാനവുമായി കെട്ടിട നിർമ്മാണ ബിസിനസ് ചെയ്യുന്ന മലയാളി എത്തി; വിലകൂടിയ സമ്മാനവും പണവും നൽകി മനസ്സും ശരീരവും സ്വന്തമാക്കി; ദുബായിലെ വീട്ടിലെ നിത്യ സന്ദർശകയായപ്പോൾ 2010ൽ ആൺകുട്ടി ജനിച്ചു: കുട്ടിയുടെ അച്ഛനെ ഉറപ്പിക്കാൻ ഇനി ഡിഎൻഎ ടെസ്റ്റ്; ഭീഷണി ആരോപണത്തിൽ കോടിയേരിയും ഭാര്യയും കുടുങ്ങും; ബിനോയിയെ അറസ്റ്റ് ചെയ്യാൻ മഹാരാഷ്ട്രാ പൊലീസ്
നൈജീരിയയിൽ 15 കൊല്ലം പണിയെടുത്ത് നേടിയ 15 കോടിക്ക് നാട്ടിൽ പണിതത് അത്യാധുനിക കൺവെൻഷൻ സെന്റർ; മന്ത്രി ഇപിക്കും പി ജയരാജനും പരാതി നൽകിയത് ചെയർമാന്റെ വൈരാഗ്യം വളർത്തി; ഹാളിലെ കല്യാണത്തിന് വിവാഹ സർട്ടിഫിക്കറ്റ് പോലും നൽകാതെ പ്രതികാരം; പാർട്ടി ഗ്രാമത്തിൽ ഒറ്റപ്പെട്ടെന്ന തിരിച്ചറിവിൽ സ്വയം മരണം വരിച്ചത് സ്വപ്നങ്ങൾ തകർന്നതോടെ; എംവി ഗോവിന്ദന്റെ ഭാര്യയുടെ പക എടുത്തത് ഫയലിൽ ഉറങ്ങിയ ജീവിതത്തെ; സാജൻ പാറയിൽ ചുവപ്പു നാടയുടെ രക്തസാക്ഷി; ആന്തൂരിൽ പ്രതിഷേധം അതിശക്തം
അനേകം വേശ്യകളെ ക്ഷണിച്ച് വരുത്തി മയക്കുമരുന്നിൽ ആറാടി സെക്സ് പാർട്ടി നടത്തി സുൽത്താന്റെ മകൻ മരണത്തിലേക്ക് നടന്ന് പോയി; ലണ്ടനിലെ ആഡംബര ബംഗ്ലാവിൽ ഷാർജ സുൽത്താന്റെ മകൻ മരണത്തിന് കീഴടങ്ങിയത് സെക്സ്-ഡ്രഗ് പാർട്ടിക്കിടയിൽ തന്നെയെന്ന് സ്ഥിരീകരിച്ച് ബ്രിട്ടീഷ് പൊലീസ്; യുഎഇയിൽ എത്തിച്ച ഷെയ്ഖ് ഖാലിദ് ബിൻ സുൽത്താൻ അൽ ഖ്വാസിമിക്ക് കണ്ണീരോടെ അന്ത്യാജ്ഞലി അർപ്പിക്കാൻ എത്തിയത് അനേകം അറബ് രാജാക്കന്മാർ
ആത്മഹത്യ ചെയ്ത സാജൻ പാറയിലിന്റെ ഭാര്യയ്ക്ക് അവിഹിത ബന്ധമെന്ന് സ്ഥാപിച്ച് ആന്തൂരിൽ നഷ്ടമായ മാനം തിരിച്ചു പിടിക്കാൻ പെടാപാടുപെട്ട് സിപിഎം; പൊലീസ് അന്വേഷണത്തിൽ സാജന്റെ ഡ്രൈവറും ഭാര്യയും തമ്മിൽ 2400 തവണ ഫോണിൽ സംസാരിച്ചെന്ന് കണ്ടെത്തിയെന്ന പരോക്ഷ സൂചനയുമായി ദേശാഭിമാനി; അന്വേഷണ സംഘത്തെ ഉദ്ദരിച്ച് ദേശാഭിമാനി റിപ്പോർട്ട് ചെയ്യുന്നത് ആന്തൂരിൽ പാർട്ടിയുടെ അടിത്തറ പുനഃസ്ഥാപിക്കാൻ; ആത്മഹത്യ പ്രേരണ ചുമത്തി സാജന്റെ ഭാര്യയെ അറസ്റ്റ് ചെയ്യാനും ആലോചനയെന്ന് റിപ്പോർട്ടുകൾ
പാർട്ടി ഫണ്ടായി ആവശ്യപ്പെട്ടത് 25,000; നൽകിയത് 10,000; കുറഞ്ഞു പോയതിന് ഭീഷണി; രാവിലെ കട തുറന്നപ്പോൾ പ്രവേശന മാർഗം അടച്ച് കാർ പാർക്ക് ചെയ്തു; ജീവനക്കാർക്ക് പോലും പ്രവേശനം നിഷേധിച്ചത് സിസിടിവിയിൽ തത്സമയം കണ്ട മുതലാളി സംസ്ഥാന നേതാക്കളെ വിളിച്ചു; ജില്ലാ സെക്രട്ടറി പാഞ്ഞെത്തി പാർക്ക് ചെയ്ത കാറുകൾ മാറ്റിച്ചും മാപ്പു പറഞ്ഞും തലയൂരി; അടൂരിലെ കല്യാൺ ജൂവലറിയെ പൂട്ടാനിറങ്ങിയ സിപിഎം പ്രാദേശിക നേതൃത്വത്തിന് കിട്ടിയത് എട്ടിന്റെ പണി