1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Jul / 2019
21
Sunday

മല്ലികാർജ്ജുന ഖാർഗെ തോറ്റതോടെ പ്രതിപക്ഷ നേതാവിന്റെ ചുമതല ഏൽപ്പിക്കുക കേരള നേതാവിനെ; കൊടിക്കുന്നിലിന്റേയും ശശി തരൂരിന്റേയും മുരളീധരന്റേയും പേരുകൾ ചർച്ചയാകുന്നു; കോൺഗ്രസിനെ കൈപിടിച്ചുയർത്താൻ ശശി തരൂരിനെ ചുമതല ഏൽപ്പിക്കണം എന്ന മുറവിളിയുമായി സോഷ്യൽ മീഡിയ; മോദിയെ ചെറുക്കാൻ വേണ്ടത് ആഗോള മുഖമുള്ള മലയാളിയെ എന്ന് നിർദ്ദേശവുമായി കോൺഗ്രസ് ഗ്രൂപ്പുകളിൽ ചർച്ചകൾ

May 26, 2019 | 02:05 PM IST | Permalink



മല്ലികാർജ്ജുന ഖാർഗെ തോറ്റതോടെ പ്രതിപക്ഷ നേതാവിന്റെ ചുമതല ഏൽപ്പിക്കുക കേരള നേതാവിനെ; കൊടിക്കുന്നിലിന്റേയും ശശി തരൂരിന്റേയും മുരളീധരന്റേയും പേരുകൾ ചർച്ചയാകുന്നു; കോൺഗ്രസിനെ കൈപിടിച്ചുയർത്താൻ ശശി തരൂരിനെ ചുമതല ഏൽപ്പിക്കണം എന്ന മുറവിളിയുമായി സോഷ്യൽ മീഡിയ; മോദിയെ ചെറുക്കാൻ വേണ്ടത് ആഗോള മുഖമുള്ള മലയാളിയെ എന്ന് നിർദ്ദേശവുമായി കോൺഗ്രസ് ഗ്രൂപ്പുകളിൽ ചർച്ചകൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ലോക്‌സഭയിലെ പ്രതിപക്ഷ നേതാവായി ശശി തരൂർ എത്തുമെന്ന് സൂചന. തിരുവനന്തപുരത്ത് ബിജെപിക്കെതിരെ വീറോടെ നടത്തിയ പോരാട്ടമാണ് തരൂരിന് തുണയാകുന്നത്. ബിജെപിക്കെതിരായ പോരാട്ടത്തിന്റെ അമരത്ത് തരൂരിനെ നിർത്താനാണ് കോൺഗ്രിലെ നീക്കം. യുവാക്കളെ പാർട്ടിയിലേക്ക് അടുപ്പിക്കാൻ തരൂരിനാകുമെന്നാണ് കോൺഗ്രസിലെ വലിയൊരു വിഭാഗത്തിന്റെ നിലപാട്. യുവാക്കൾ അകലുന്നതാണ് പാർട്ടിക്ക് തിരിച്ചടിയാകുന്നതെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയുമായും തരൂരിന് അടുത്ത ബന്ധമുണ്ട്. ഇതും തരൂരിനെ പ്രതിപക്ഷ നേതാവാക്കും. കോൺഗ്രസിനെ കൈപിടിച്ചുയർത്താൻ ശശി തരൂരിനെ ചുമതല ഏൽപ്പിക്കണം എന്ന മുറവിളിയുമായി സോഷ്യൽ മീഡിയയും രംഗത്തുണ്ട്.

കഴിഞ്ഞ ലോക്‌സഭയിൽ കർണ്ണാടകയിൽ നിന്നുള്ള മല്ലികാർജ്ജുൻ ഖാർഗെയായിരുന്നു കോൺഗ്രസിന്റെ കക്ഷിനേതാവ്. ഖാർഗെ ഇത്തവണ തോറ്റു. ദിഗ് വിജയ് സിംഗും തോറ്റു. ജ്യോതിരാദിത്യ സിന്ധിക്കും അടിതെറ്റി. കേരളത്തിലും പഞ്ചാബിലുമാണ് പിടിച്ചു നിന്നത്. കേരളം നൽകിയത് 15 സീറ്റും. മത്സരിച്ച 16ൽ 15ലും കോൺഗ്രസിന് വിജയം നൽകിയ മലയാളികളുടെ മനസ്സിന് അംഗീകാരമായിട്ട് കൂടിയാണ് തരൂരിനെ പ്രതിപക്ഷത്തിന്റെ ചുമതല നൽകുന്നത്. തരൂരിനൊപ്പം കെ മുരളീധരന്റേയും കൊടിക്കുന്നിൽ സുരേഷിന്റേയും പേരുകൾ ചർച്ച ചെയ്തു. എന്നാൽ മുരളി ലോക്‌സഭയിൽ പുതുമുഖമാണ്. ദേശീയ രാഷ്ട്രീയത്തിൽ ചർച്ച ചെയ്തിട്ടുമില്ല മുരളിയുടെ പേര്. കൊടിക്കുന്നിലിന് ലോക്‌സഭയിൽ പരിചയമുണ്ട്. എങ്കിലും തരൂരിന് രാജ്യത്തുടനീളമുള്ള പിന്തുണ കൊടിക്കുന്നിലിനുമില്ല. എവിടെ പോയാലും തിരിച്ചറിയുന്ന വ്യക്തിയാണ് തരൂർ. ഈ സാഹചര്യത്തിലാണ് തരൂരിന് സാധ്യത കൂടുന്നത്.

കഴിഞ്ഞ തവണത്തേക്കാൾ കേവലം എട്ട് സീറ്റുകളാണ് കോൺഗ്രസിന് വർദ്ധിച്ചിരിക്കുന്നത്. ഈ 52 ൽ 15 പേരും കേരളത്തിൽ നിന്നുള്ള വരാണ്.ഇതിൽ തന്നെ ഏഴ് വട്ടം ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കൊടിക്കുന്നിൽ സുരേഷാണ് സീനിയർ അംഗം. 1989, 91, 96.99, 2009, 2014, 2019 എന്നി വർഷങ്ങളിൽ തിരഞ്ഞെടുക്കപ്പെട്ട സുരേഷും പ്രതിപക്ഷ നേതൃപദവി ആഗ്രഹിക്കുന്നുണ്ട്. എന്നാൽ സുരേഷിനേക്കാൾ ഈ പദവിക്ക് എല്ലാ അർത്ഥത്തിലും യോഗ്യതയുള്ളത് ശശി തരൂരിനാണെന്നാണ് സോഷ്യൽ മീഡിയയുടെ നിലപാട്. മൂന്നാം വട്ടവും തിരഞ്ഞെടുക്കപ്പെട്ട തരൂരിന് ഹിന്ദിയിലും ഇംഗ്ലീഷിലുമുള്ള ഭാഷാ സ്വാധീനവും പാർലമെന്ററി നടപടി ക്രമങ്ങളെക്കുറിച്ചുള്ള മികച്ച പരിജ്ഞാനവും പ്രതിപക്ഷ നേതൃസ്ഥാനത്തിന് കൂടുതൽ അർഹനാക്കുന്ന ഘടകങ്ങളാണെന്ന് സോഷ്യൽ മീഡിയ പറയുന്നു. കഴിഞ്ഞ തവണത്തേപ്പോലെ ഏതെങ്കിലുമൊരു അറിയപ്പെടാത്ത ' ഖാർഗെ ' യെ വളച്ചു കൊണ്ട് വന്ന് പ്രതിപക്ഷ നേതൃസ്ഥാനം ചോദിക്കാതെ വെറും കക്ഷി നേതാവാക്കുമോ എന്ന സംശയവും ഫെയ്‌സ് ബുക്ക് ചർച്ചകളിൽ നിറയുന്നുണ്ട്.

തിരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി കോൺഗ്രസ് പ്രവർത്തകസമിതി യോഗത്തിൽ രാജിസന്നദ്ധത ആവർത്തിച്ചിരുന്നു. രാഹുൽ രാജി വയ്ക്കേണ്ടതില്ലെന്ന നിലപാടാണ് മുതിർന്ന നേതാക്കൾ ഉൾപ്പെടെ യോഗത്തിൽ പങ്കെടുത്ത എല്ലാവരും സ്വീകരിച്ചത്. അതുകൊണ്ട് തന്നെ പ്രതിപക്ഷ നേതൃസ്ഥാനം രാഹുൽ ഏറ്റെടുക്കില്ല. ബിജെപിക്കെതിരെ വ്യാപക പ്രചാരണം നടത്തിയിട്ടും 2014 ൽ നിന്നു വിരലിലെണ്ണാവുന്ന സീറ്റുകളുടെ മാത്രം വർധന നേടാനായതിന്റെ ആഘാതത്തിലാണു രാഹുൽ. പരാജയകാരണങ്ങൾ സംബന്ധിച്ച വിശദ റിപ്പോർട്ട് സമർപ്പിക്കാൻ കേരളം, പഞ്ചാബ് എന്നിവ ഒഴികെയുള്ള സംസ്ഥാനങ്ങളുടെ ചുമതലയുള്ള ജനറൽ സെക്രട്ടറിമാരോട് അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട് കോൺഗ്രസ് മൂക്കുകുത്തിയ സംസ്ഥാനങ്ങളിൽ പാർട്ടിയുടെ പ്രാദേശിക നേതാക്കളും പ്രവർത്തകരും വ്യാപകമായി ബിജെപിയിലേക്ക് ഒഴുകുന്നതു തടയുകയാണു രാഹുലിനും സംഘത്തിനും മുന്നിലുള്ള പ്രഥമ വെല്ലുവിളി. ഇതിനിടെ പ്രതിപക്ഷ നേതൃത്വം ഏറ്റെടുക്കാൻ രാഹുലിന് താൽപ്പര്യമില്ല.

പ്രതിപക്ഷ നേതൃസ്ഥാനം ലഭിക്കാനുള്ള സീറ്റുകൾ കോൺഗ്രസിനില്ലാത്ത സാഹചര്യത്തിൽ, സഭാ കക്ഷി നേതാവിനെയാവും പാർട്ടി തിരഞ്ഞെടുക്കുക. പാർലമെന്റിലെ 10 ശതമാനം പേരുടെ പിന്തുണയുണ്ടെങ്കിൽ മാത്രമേ ഔദ്യോഗികമായി പ്രതിപക്ഷ നേതൃസ്ഥാനം ലഭിക്കൂ. 2014 ൽ രാഹുൽ ഒഴിഞ്ഞുമാറിയതിനെത്തുടർന്ന് മുതിർന്ന നേതാവ് മല്ലികാർജുൻ ഖർഗെയായിരുന്നു കക്ഷി നേതാവ്. ഇക്കുറി ഖർഗെ കർണാടകയിലെ ഗുൽബർഗയിൽ പരാജയപ്പെട്ടു. രാഹുൽ വിസമ്മതിച്ചാൽ പകരക്കാരായി ശശി തരൂർ എത്തും. ശശി തരൂർ വിസമ്മതിച്ചാൽ, മനീഷ് തിവാരി, അധീർ രഞ്ജൻ ചൗധരി എന്നിവരെ പരിഗണിക്കണമെന്ന് ഉത്തരേന്ത്യൻ ലോബി ആവശ്യപ്പെടുന്നുണ്ട്. എന്നാൽ കേരളമാണ് കോൺഗ്രസിനെ കൈയയച്ച് സഹായിച്ചത്. ബിജെപി കാറ്റ് വീശുയുമില്ല. അതിനാൽ കേരളാ നേതാക്കൾക്ക് മുന്തിയ പരിഗണന നൽകാനാണ് തീരുമാനം.

ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇക്കുറി കോൺഗ്രസ് അക്കൗണ്ട് തുറക്കാതിരുന്നത് 13 സംസ്ഥാനങ്ങളിലും 5 കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ്. ആന്ധ്രപ്രദേശ്, അരുണാചൽപ്രദേശ്, ഗുജറാത്ത്, ഹരിയാന, ഹിമാചൽപ്രദേശ്, ഉത്തരാഖണ്ഡ്, ജമ്മു കശ്മീർ, മണിപ്പുർ, മിസോറം, രാജസ്ഥാൻ, സിക്കിം, ത്രിപുര, നാഗാലാൻഡ്, ഡൽഹി, ദാദ്ര നഗർ ഹവേലി, ദാമൻ ദിയു, ലക്ഷദ്വീപ്, ചണ്ഡിഗഡ് എന്നിവിടങ്ങളിൽ കോൺഗ്രസ് ഒരു സീറ്റ് പോലും നേടിയില്ല. ഇതിനിടെ, തോൽവിയുടെ ഉത്തരവാദിത്തമേറ്റെടുത്ത് വിവിധ സംസ്ഥാനങ്ങളിലെ കോൺഗ്രസ് അധ്യക്ഷന്മാർ രംഗത്തുവന്നു. ഉത്തർപ്രദേശ് പിസിസി പ്രസിഡന്റ് രാജ് ബബ്ബർ, ഒഡീഷ പിസിസി പ്രസിഡന്റ് നിരഞ്ജൻ പട്നായിക്, കർണാടകയിൽ പ്രചാരണത്തിനു നേതൃത്വം വഹിച്ച എച്ച്.കെ. പാട്ടിൽ എന്നിവർ പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് രാജിക്കത്ത് അയച്ചു.യുപിയിലെ ഫലം നിരാശാജനകമാണെന്നും ഉത്തരവാദിത്തം നിറവേറ്റുന്നതിൽ താൻ പരാജയപ്പെട്ടുവെന്നും രാജ് ബബ്ബർ വ്യക്തമാക്കി. ഫത്തേപ്പുർ സിക്രിയിൽ മത്സരിച്ച ബബ്ബർ ബിജെപിയുടെ രാജ്കുമാർ ചാഹറിനോട് 4.95 ലക്ഷം വോട്ടുകൾക്കാണു പരാജയപ്പെട്ടത്.

കേരളത്തിൽ നിന്നുള്ള എംപിമാരുടെയും നേതാക്കളുടെയും നിർദ്ദേശങ്ങൾ രാഹുൽ സ്വീകരിക്കുമെന്നാണ് സൂചന. കേരളത്തിൽ മാത്രമാണ് കോൺഗ്രസ് ഏറ്റവും മികച്ച പ്രകടനം കാഴ്‌ച്ച വെച്ചത്.രാഹുൽ കൂടുതൽ ഗൗരവത്തിൽ രാഷ്ട്രീയത്തെ കാണുമെന്നാണ് സൂചന. പ്രവർത്തകർക്കിടയിൽ കൂടുതൽ ആക്രമണ സ്വഭാവമുള്ള നേതാവായി അദ്ദേഹം പരിഗണിക്കുമെന്നാണ് കോൺഗ്രസ് വൃത്തങ്ങളും സൂചിപ്പിക്കുന്നത്. മോദിയുടെ ശൈലിയിൽ നിന്ന് കടം കൊള്ളുകയും ചെയ്യും. ഈ പരിവേഷം മാത്രമേ ദേശീയ തലത്തിൽ കോൺഗ്രസിന് പുതിയൊരു വോട്ടുബാങ്ക് ഉണ്ടാക്കാൻ സഹായിക്കൂ എന്നാണ് വിലയിരുത്തൽ. മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്‌ഗഡ് എന്നിവിടങ്ങളിലെ മാറ്റമാണ് ആദ്യ ഘട്ട മാറ്റത്തിലുള്ളത്.

ജോതിരാദിത്യ സിന്ധ്യ മധ്യപ്രദേശിൽ നിന്ന് മാറ്റിയത് സംസ്ഥാനത്തെ മൊത്തം ട്രെൻഡ് മാറ്റിയെന്നാണ് വിശകലനം. ഗുണയിൽ അദ്ദേഹം തോൽക്കുകയും ചെയ്തു. എന്നാൽ സിന്ധ്യയെ സംസ്ഥാന അധ്യക്ഷനായി നിയമിക്കാനാണ് രാഹുൽ ശ്രമിക്കുന്നത്. അദ്ദേഹത്തിന് മണ്ഡലത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും കോൺഗ്രസിന്റെ ശക്തമായ തിരിച്ചുവരവിനും ഇത് കളമൊരുക്കും. സിന്ധ്യയെ ഗുണയിൽ തോൽപ്പിക്കുന്നതിൽ നിർണായക പങ്കുവഹിച്ചത് കമൽനാഥാണെന്ന് കോൺഗ്രസ് പ്രവർത്തകർ ആരോപിക്കുന്നു.

മറുനാടന്‍ മലയാളി ബ്യൂറോ    
മറുനാടന്‍ മലയാളി ബ്യൂറോ

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
പൊക്കിളിനു താഴെ സാരി ഉടുത്തും ചുണ്ടിൽ ലിപ്സ്റ്റിക്ക് പുരട്ടിയും പെണ്ണുങ്ങൾ ചാനലിലൂടെ നുണപ്രചരിപ്പിക്കുന്നു; ആണുങ്ങൾ പാന്റും കോട്ടും ധരിച്ച് നുണപാടുന്നു; വായ തുറന്നാൽ ഇവറ്റകൾ സത്യം പറയില്ല; പത്രങ്ങളിലൂടെ എഴുതിവിടുന്നതും കളവ് മാത്രം; ഇനിയും നുണപ്രചാരണം തുടർന്നാൽ അതേ നാണയത്തിൽ തിരിച്ചടി നൽകും; 30വയസും 600 മാസവും പ്രായമുള്ള ഉമ്മൻ ചാണ്ടിയാണ് കെ.എസ്‌യുവിന്റെ നേതാവ്; എസ്എഫ്‌ഐയെ വെള്ളപൂശി വിജയരാഘവന്റെ വിവാദപ്രസംഗം
രമ്യാ ഹരിദാസിന് കാറ് വാങ്ങാൻ പണം പിരിക്കുന്നത് പൊതുജനങ്ങളിൽ നിന്നല്ല; ആലത്തൂർ പാർലമെന്റ് മണ്ഡലത്തിലെ 1300ഓളം യൂത്ത് കോൺഗ്രസ് ബൂത്തു കമ്മിറ്റികളിൽ നിന്നും; ലോണെടുത്ത് കാർ വാങ്ങാൻ തടസ്സം മുൻപ് ജപ്തി നടപടി നേരിട്ട വ്യക്തി ആയതിനാൽ; യൂത്ത് കോൺഗ്രസുകാരിയായ എംപി അണികളുടെ പിരിവിൽ വാങ്ങിയ കാറിൽ സഞ്ചരിക്കുന്നത് ജനകീയ രാഷ്ട്രീയത്തിന്റെ വഴിതേടി; വിവാദമാക്കുന്നത് സിപിഎമ്മിന്റെ ഞെട്ടിക്കുന്ന തോൽവിയുടെ ചൊരുക്കു തീർക്കാൻ; പിരിവിനെ ചൊല്ലിയുള്ള ആക്ഷേപങ്ങളുടെ സത്യാവസ്ഥ ഇങ്ങനെ
`ആയിരം വീടുകളെന്ന നാടകത്തിന് ശേഷം കെപിസിസിയുടെ പുതിയ നാടകം`; `പെങ്ങളൂട്ടിക്കൊരു വണ്ടി`; ചേട്ടന്റെ ബിഹാർ കേസ് എന്തായി...? മിനി കൂപ്പറിൽ ജാഥ നടത്തുന്നവർക്കെന്ത് പിരിവ്? അപ്പോൾ യമരാജന് ഇന്നോവ സമ്മാനിച്ചത് ഏത് വകുപ്പിൽ വരും; രമ്യ ഹരിദാസിനെ പരിഹസിച്ച് ഫേസ്‌ബുക്ക് പോസ്റ്റിട്ട ബിനീഷ് കോടിയേരിക്ക് പൊങ്കാല
മൂഴിയാർ അണക്കെട്ടിന്റെ ഷട്ടറുകൾ തുറക്കാൻ സാധ്യത; കക്കാട്ടാറിന്റെ ഇരുകരകളിലുമുള്ളവർക്ക് ജാഗ്രതാ നിർദ്ദേശം; 24 വരെ വിവിധ ജില്ലകളിൽ റെഡ്- ഓറഞ്ച് അലർട്ടുകൾ; മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യത; മൽസ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ്; വിഴിഞ്ഞത്ത് പുറംകടലിൽ നിന്ന് രക്ഷിച്ച മത്സ്യത്തൊഴിലാളികൾ മെഡിക്കൽ കോളേജിൽ
ഹാരിസിലെ എച്ചും അജിത്തിലെ എയും ഫിജോ ടി ജോസഫിലെ ടിയും ചേരുമ്പോൾ ഹാറ്റ്സായി; ഹാരീസിനെതിരെയുള്ളത് ഏഴ് ക്രിമിനൽ കേസുകൾ; ഇനിയും അറസ്റ്റ് ചെയ്യാതെ മുൻകൂർ ജാമ്യത്തിന് സൗകര്യമൊരുക്കി പൊലീസുകാർ; തട്ടിപ്പ് കേസിൽ പണം തിരികെ നൽകി ഒത്തുതീർപ്പിനുള്ള ശ്രമം ഡിജിപിയുടെ സർക്കുലറിന് വിരുദ്ധം; സൈബർ ഗുണ്ട ഫിജോയുടെ ഭർത്താവിന് ഒരുക്കുന്നത് സുഖവാസം; കോട്ടയം എസ് പി സ്ഥാനത്ത് നിന്ന് ഹരിശങ്കർ മാറിയപ്പോൾ നടക്കുന്നത് അട്ടിമറി നീക്കങ്ങൾ
എസ്എഫ്‌ഐക്കെതിരെ ആഞ്ഞടിച്ച എ.കെ.ആന്റണി മോദി സർക്കാരിനെതിരെ കുറ്റകരമായ മൗനം പാലിക്കുന്നു; പാർലമെന്റിൽ അദ്ദേഹം എത്ര ചോദ്യം ഉന്നയിച്ചു? പൂജ്യം: പി.രാജീവിന്റെ വിമർശനത്തിന് മറുപടിയുമായി ബി.എസ്.ഷിജു; ആന്റണിയെ വിമർശിക്കുന്നതിന് പകരം പിണറായി വിജയൻ എന്തിന് വീണ്ടും വീണ്ടും തന്നെ തോൽപ്പിക്കുന്നുവെന്ന് പി.രാജീവ് ഗവേഷണം നടത്തട്ടെയെന്ന് ജയ്ഹിന്ദ് ടിവി ജോയിന്റ് എംഡി
വെറും മൂന്ന് ജോഡി ഡ്രസും കൈയിൽ അഞ്ചിന്റെ പൈസ ഇല്ലാതെയുമാണ് ആലത്തൂരിൽ പ്രചരത്തിന് എത്തിയത്; അതിപ്പോൾ 66 ജോഡി ആയാലും അതെല്ലാം ആലത്തൂരുകാർ തന്നതാണ്; ഇപ്പോഴും യൂത്ത് കോൺഗ്രസുകാരിയായ എനിക്ക് എന്ന സഹോദരങ്ങൾ കാർ വാങ്ങി നൽകുന്നതിൽ അതീവ സന്തോഷം മാത്രം; അത് ആലത്തൂരുകാർക്ക് വേണ്ടിയുള്ള വാഹനം; ഇതിനെ സഖാക്കൾ എതിർക്കുന്നത് അസഹിഷ്ണുത കൊണ്ടാകാം: കാർ വിവാദത്തിൽ രമ്യ ഹരിദാസിന് പറയാനുള്ളത്
മഴയിലെ തെന്നലിൽ തലകീഴ്‌മേലായി മറിഞ്ഞ് മഹീന്ദ്രാ ജീപ്പ്; ആരുമില്ലാത്ത റോഡിൽ രക്ഷകരായെത്തിയത് മീൻ ലോറിയിലെ മത്സ്യ തൊഴിലാളികൾ; തില്ലങ്കേരിയെ രക്ഷിച്ച് ആശുപത്രിയിലെത്തിച്ചത് ചോരയിൽ കുളിച്ച നിലയിൽ; ആർ എസ് എസ് നേതാവിന്റെ തലയിൽ അഞ്ച് തുന്നികെട്ടുകൾ; പരിക്കിൽ ആശങ്ക വേണ്ടെന്ന് തലശ്ശേരി സഹകരണ ആശുപത്രി; ശബരിമല കർമ്മസമിതി നേതാവിന്റെ അപകടത്തെ കുറിച്ചറിഞ്ഞ് ആശുപത്രിയിലേക്ക് ഒഴുകിയെത്തി നേതാക്കളും അണികളും
അഭയ കൊല്ലപ്പെടാനുള്ള യഥാർഥ കാരണം ഒന്നാംപ്രതി ഫാദർ കോട്ടൂരും സിസ്റ്റർ സെഫിയും തമ്മിലുള്ള ശാരീരിക ബന്ധത്തിന് സാക്ഷ്യം വഹിക്കേണ്ടി വന്നത്; ബന്ധം നിഷേധിക്കാൻ ഹൈമനോ പ്ലാസ്റ്റി സർജറി നടത്തി വീണ്ടും കന്യാചർമ്മം വെച്ചു പിടിപ്പിച്ചു മൂന്നാം പ്രതിയായ കന്യാസ്ത്രീ; അഭയ കേസിൽ സിബിഐ കുറ്റപത്രത്തിൽ ലേഡി ഡോക്ടറുടെ മൊഴി സഹിതം രേഖപ്പെടുത്തിയ കന്യാചർമ്മ കഥ വീണ്ടും ചർച്ചയാകുമ്പോൾ നാണക്കേട് മാറാതെ സഭ
25000 രൂപ പേയ്മെന്റ് നടത്തിയില്ലെങ്കിൽ... എന്നെ കൊണ്ട് കടുംകൈ ചെയ്യിപ്പിക്കരുത്....; ദിലീപേട്ടനെ അറിയുമോ ആവൊ? ലൊക്കാന്റോ സൈറ്റിൽ കയറി യുവതികളെ തിരഞ്ഞപ്പോഴാണ് കിട്ടിയത് നീതു എന്ന വിളിപ്പേരുകാരിയെ; ബുക്ക് ചെയ്ത ശേഷം മുൻകൂർ പണം അടയ്ക്കുകയോ ഹോട്ടൽ മുറിയിലേക്ക് പോവുകയോ ചെയ്യാത്ത യുവാവിനെതിരെ കുപിതയായ യുവതി നടത്തിയതുകൊലവിളി; ഭീഷണിക്ക് ഉപയോഗിച്ചത് നടിയെ ആക്രമിച്ച കേസിൽ പ്രതിയായ നടന്റെ പേരും; ജീവഭയത്താൽ യുവാവ് പൊലീസിനെ സമീപിക്കുമ്പോൾ
കാസർഗോഡ് സെന്റർ വച്ചവർക്ക് എങ്ങനെ യൂണിവേഴ്‌സിറ്റി കോളേജിൽ പരീക്ഷ എഴുതുവാൻ സാധിച്ചു? അഖിലിനെ കുത്തിയതിനു പിന്നിൽ പാട്ടു പാടൽ മത്രമാണോ അതോ പി എസ് സി പരീക്ഷാ ക്രമക്കേടുകൾ ഉണ്ടോ എന്നും സംശയം; കത്തി ഈരിക്കൊടുത്തവനും കുത്തിയവനും പിടിച്ചു വച്ചവനും പൊലീസ് റാങ്ക് ലിസ്റ്റിൽ ഉള്ളവർ: പൊലീസ് നിയമന പട്ടികയെ സംശയ നിഴലിലാക്കി യൂണിവേഴ്‌സിറ്റി കോളേജ് സംഘർഷം; പി എസ് സിയ്‌ക്കെതിരെ ഉയരുന്നത് ഗുരുതര ആരോപണങ്ങൾ; മറുനാടൻ വാർത്ത ചർച്ചയാക്കി സോഷ്യൽ മീഡിയ
പ്ലസ് ടുവിന് എല്ലാ വിഷയത്തിനും എ പ്ലസ്; കോളേജിലെത്തിയപ്പോൾ നീലപതാക കൈയിലെടുത്തത് പാരമ്പര്യത്തിന്റെ വഴിയിൽ; എസ് എഫ് ഐയുടെ രാഷ്ട്രീയ പക സ്‌കൂട്ടർ കത്തിച്ചിട്ടും തളർന്നില്ല; കെ എസ് യുവിന്റെ നിയോജക മണ്ഡലം പ്രസിഡന്റായ ആദ്യ വനിത; രാഹുലിന്റെ കണ്ണിലെത്തിയപ്പോൾ സംസ്ഥാന നേതൃത്വത്തിലും; 21-ാം വയസ്സിൽ പഞ്ചായത്തംഗമായത് നാട്ടുകാരുടെ കണ്ണിലുണ്ണിയായി; സെക്രട്ടറിയേറ്റിലേക്ക് ഇരച്ചെത്തിയത് ശിൽപയുടെ സമരവീര്യം; ഇരട്ടചങ്കനെ വിറപ്പിച്ച അരിമ്പൂരിൽ നിന്നുള്ള 'പെൺപുലി'യുടെ കഥ
അർദ്ധരാത്രിയിൽ ഗ്രൂപ്പിലെത്തിയത് 60 ഓളം അശ്ലീല ഫോട്ടോകളും വീഡിയോകളും; തദ്ദേശത്തിലെ അണ്ടർ സെക്രട്ടറിയുടെ ഫോണിൽ നിന്ന് എത്തിയ ദൃശ്യങ്ങൾ കണ്ട് ആദ്യം ഞെട്ടിയത് അഡ്‌മിൻ; ഡിലീറ്റ് ചെയ്യാനുള്ള ശ്രമം പാളിയതോടെ കളി കൈവിട്ടു; ഉറക്കം എഴുന്നേറ്റു വന്ന വനിതാ ജീവനക്കാരും കണ്ടത് സഖാവിന്റെ താന്തോന്നിത്തരം; അങ്ങനെ സെക്രട്ടറിയേറ്റിലെ 'നമ്മൾ സഖാക്കൾ' ഗ്രൂപ്പിനും പൂട്ടു വീണു; മുഖ്യമന്ത്രിയുടെ കണ്ണിലെ കരടിനെ രക്ഷിക്കാൻ ഫോൺ മോഷണത്തിന്റെ കള്ളക്കഥയും
ആഘോഷങ്ങൾക്കിടയിൽ ഷാംപയിൻ കുപ്പി പൊട്ടിച്ചപ്പോൾ ഓടി രക്ഷപ്പെട്ട് മോയീൻ അലിയും ആദിൽ റഷീദും; പാക്കിസ്ഥാനിൽ നിന്നും കുടിയേറിയ കുടുംബത്തിൽ നിന്നും ഇംഗ്ലീഷ് ടീമിൽ എത്തിയ രണ്ട് ക്രിക്കറ്റ് താരങ്ങളും മതപരമായ കാരണങ്ങളാൽ മദ്യം ദേഹത്ത് വീഴാതിരിക്കാൻ ആഘോഷവേദിയിൽ നിന്നും ഇറങ്ങിയോടി; വീഡിയോ വൈറലാകുമ്പോൾ
കുത്തിയവനെ കൈവിട്ടില്ലെങ്കിൽ വെറുതെ ഇരിക്കില്ലെന്ന കുത്തേറ്റ അഖിലിന്റെ പിതാവിന്റെ നിലപാട് നിർണ്ണായകമായി; കോടിയേരിയും കൈവിടുകയും ഞൊടിയിടയിൽ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കുകയും ചെയ്തതോടെ രക്ഷയില്ലെന്ന് ഉറപ്പായി; സ്റ്റുഡൻസ് സെന്ററിലും യൂണിവേഴ്‌സിറ്റി ഹോസ്റ്റലിലും പൊലീസ് എത്തിയതോടെ രക്ഷിക്കാൻ ആരും വരില്ലെന്ന് ഉറപ്പായതോടെ കീഴടങ്ങൽ; ഇന്നലെ വരെ രാജാവായി വാണ ശിവരഞ്ജിത്തും നസീമും ഇന്ന് അഴിക്കുള്ളിൽ; ഇരുവർക്കും പൊലീസ് ജോലിയും നഷ്ടമാകും
ഫേസ്‌ബുക്ക് കാമുകിയെ നേരിട്ടൊന്ന് കാണാൻ എടപ്പാളിലെ ലോഡ്ജിൽ മുറിയെടുത്തുകൊല്ലം സ്വദേശിയായ യുവാവും സുഹൃത്തും; കാമുകനെ കാണാൻ കാമുകി എത്തിയത് കോളേജ് യൂണിഫോമിൽ; പന്തികേട് സംശയിച്ച് പിന്തുടർന്ന നാട്ടുകാരെത്തി ചോദ്യം ചെയ്യൽ; സദാചാര പൊലീസ് ചമഞ്ഞ ചിലരുടെ വക പൊതിരെ തല്ലും; ഒടുവിൽ കാമുകന് സംഭവിച്ചത് ഇങ്ങനെ
ആഭ്യന്തര മന്ത്രിയുടെ മകൻ എന്ന നിലയിൽ ദുബായിൽ കഴിഞ്ഞപ്പോൾ തുടങ്ങിയ ബന്ധം; ബാർ ഡാൻസുകാരി എല്ലിന് പിടിച്ചപ്പോൾ ഒരുമിച്ച് ജീവിക്കാമെന്നേറ്റ് ചെലവിന് കൊടുത്തത് പുലിവാലായി; അവിഹിത ബന്ധത്തിൽ കുഞ്ഞ് പിറന്നത് അറിഞ്ഞ് ഡോക്ടറായ ഭാര്യ ഉപേക്ഷിച്ച് പോയിട്ടും കുലുങ്ങിയില്ല; പിണറായി അധികാരത്തിൽ എത്തിയ ശേഷം ഇടപാടുകൾ നടക്കാതെ പോയതോടെ സാമ്പത്തിക ഞെരുക്കം ബുദ്ധിമുട്ടിച്ചത് കുഴപ്പത്തിലാക്കി; വിവാദത്തിന് തുടക്കം കോടിയേരിയും ഭാര്യയും നടത്തിയ ഒത്തുതീർപ്പ് പൊളിഞ്ഞപ്പോൾ തന്നെ
കുടുബസമേതം എത്തുന്നവർക്ക് ബുഹാരി വിളമ്പുന്നത് ഈച്ച അരിച്ച ആടിന്റെ രോമം കളയാത്ത മട്ടൻ കറി; എംആർഎയിലും സം സം റസ്റ്റോറന്റിലും പഴകിയ പൊറോട്ടയും ചപ്പാത്തിയും സൂക്ഷിക്കുന്നത് മാലിന്യവും ദുർഗന്ധവും നിറഞ്ഞ സ്ഥലത്ത്; പങ്കജ് ഹോട്ടലിൽ സ്‌പെഷ്യൽ പഴകിയ ചോറും ചീഞ്ഞ മുട്ടയും എകസ്‌പൈറി കഴിഞ്ഞ ചിക്കനും; പുളിമൂട്ടിലെ ആര്യാസിലെ അടുക്കളയിൽ പക്ഷി കാഷ്ടവും പ്രാണികളും; പണം വാങ്ങി കീശ വീർപ്പിച്ചിട്ട് വയറ് കേടാക്കുന്ന മുതലാളിമാരുടെ തലയിൽ ഇടിത്തീ വീഴട്ടെ എന്ന് പ്രാകി പൊതുജനം
ആത്മഹത്യ ചെയ്ത സാജൻ പാറയിലിന്റെ ഭാര്യയ്ക്ക് അവിഹിത ബന്ധമെന്ന് സ്ഥാപിച്ച് ആന്തൂരിൽ നഷ്ടമായ മാനം തിരിച്ചു പിടിക്കാൻ പെടാപാടുപെട്ട് സിപിഎം; പൊലീസ് അന്വേഷണത്തിൽ സാജന്റെ ഡ്രൈവറും ഭാര്യയും തമ്മിൽ 2400 തവണ ഫോണിൽ സംസാരിച്ചെന്ന് കണ്ടെത്തിയെന്ന പരോക്ഷ സൂചനയുമായി ദേശാഭിമാനി; അന്വേഷണ സംഘത്തെ ഉദ്ദരിച്ച് ദേശാഭിമാനി റിപ്പോർട്ട് ചെയ്യുന്നത് ആന്തൂരിൽ പാർട്ടിയുടെ അടിത്തറ പുനഃസ്ഥാപിക്കാൻ; ആത്മഹത്യ പ്രേരണ ചുമത്തി സാജന്റെ ഭാര്യയെ അറസ്റ്റ് ചെയ്യാനും ആലോചനയെന്ന് റിപ്പോർട്ടുകൾ
അനേകം വേശ്യകളെ ക്ഷണിച്ച് വരുത്തി മയക്കുമരുന്നിൽ ആറാടി സെക്സ് പാർട്ടി നടത്തി സുൽത്താന്റെ മകൻ മരണത്തിലേക്ക് നടന്ന് പോയി; ലണ്ടനിലെ ആഡംബര ബംഗ്ലാവിൽ ഷാർജ സുൽത്താന്റെ മകൻ മരണത്തിന് കീഴടങ്ങിയത് സെക്സ്-ഡ്രഗ് പാർട്ടിക്കിടയിൽ തന്നെയെന്ന് സ്ഥിരീകരിച്ച് ബ്രിട്ടീഷ് പൊലീസ്; യുഎഇയിൽ എത്തിച്ച ഷെയ്ഖ് ഖാലിദ് ബിൻ സുൽത്താൻ അൽ ഖ്വാസിമിക്ക് കണ്ണീരോടെ അന്ത്യാജ്ഞലി അർപ്പിക്കാൻ എത്തിയത് അനേകം അറബ് രാജാക്കന്മാർ
പാർട്ടി ഫണ്ടായി ആവശ്യപ്പെട്ടത് 25,000; നൽകിയത് 10,000; കുറഞ്ഞു പോയതിന് ഭീഷണി; രാവിലെ കട തുറന്നപ്പോൾ പ്രവേശന മാർഗം അടച്ച് കാർ പാർക്ക് ചെയ്തു; ജീവനക്കാർക്ക് പോലും പ്രവേശനം നിഷേധിച്ചത് സിസിടിവിയിൽ തത്സമയം കണ്ട മുതലാളി സംസ്ഥാന നേതാക്കളെ വിളിച്ചു; ജില്ലാ സെക്രട്ടറി പാഞ്ഞെത്തി പാർക്ക് ചെയ്ത കാറുകൾ മാറ്റിച്ചും മാപ്പു പറഞ്ഞും തലയൂരി; അടൂരിലെ കല്യാൺ ജൂവലറിയെ പൂട്ടാനിറങ്ങിയ സിപിഎം പ്രാദേശിക നേതൃത്വത്തിന് കിട്ടിയത് എട്ടിന്റെ പണി
അഭയ കൊല്ലപ്പെടാനുള്ള യഥാർഥ കാരണം ഒന്നാംപ്രതി ഫാദർ കോട്ടൂരും സിസ്റ്റർ സെഫിയും തമ്മിലുള്ള ശാരീരിക ബന്ധത്തിന് സാക്ഷ്യം വഹിക്കേണ്ടി വന്നത്; ബന്ധം നിഷേധിക്കാൻ ഹൈമനോ പ്ലാസ്റ്റി സർജറി നടത്തി വീണ്ടും കന്യാചർമ്മം വെച്ചു പിടിപ്പിച്ചു മൂന്നാം പ്രതിയായ കന്യാസ്ത്രീ; അഭയ കേസിൽ സിബിഐ കുറ്റപത്രത്തിൽ ലേഡി ഡോക്ടറുടെ മൊഴി സഹിതം രേഖപ്പെടുത്തിയ കന്യാചർമ്മ കഥ വീണ്ടും ചർച്ചയാകുമ്പോൾ നാണക്കേട് മാറാതെ സഭ
കീമോതെറാപ്പിക്കിടെ ആശുപത്രി കിടക്കയിൽ നിന്നും അനിത എത്തിയത് വീൽചെയറിൽ; രണ്ട് പെൺമക്കളും പുതുജീവിതത്തിലേക്ക് കടന്നപ്പോൾ സന്തോഷത്തോടെ കണ്ണീർ തുടച്ചു തച്ചങ്കരിയുടെ ഭാര്യ വിരുന്നിനു നിൽക്കാതെ ആശുപത്രിയിലേക്ക് തന്നെ മടങ്ങി; ഹെലികോപ്ടറിൽ പറന്നു യൂസഫലി എത്തിയപ്പോൾ ആശംസകളുമായി പിണറായിയും ഭാര്യ കമലയും എത്തി; പൊലീസ് ആസ്ഥാനമായി ലേ മെറിഡിയൻ മാറിയപ്പോൾ പൊലീസുകാർക്ക് വേണ്ടി മാത്രം പ്രത്യേകസദ്യ; തച്ചങ്കരിയുടെ പെൺമക്കൾ പുതുജീവിതത്തിലേക്ക് കടന്നത് ഇങ്ങനെ