1 usd = 75.38 inr 1 gbp = 94.91 inr 1 eur = 84.73 inr 1 aed = 20.52 inr 1 sar = 20.08 inr 1 kwd = 244.78 inr

Jun / 2020
04
Thursday

ലോക്‌സഭാ പിരിഞ്ഞപ്പോൾ സ്പീക്കറോട് യാത്ര പറയാൻ പോയപ്പോൾ കണ്ടത് പ്രധാനമന്ത്രിയെ; നിയമം മാറ്റത്തിന്റെ ആവശ്യകത ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ ഉച്ചയോടെ ഉത്തരവിറക്കി മോദിയുടെ ഇടപെടൽ; പൂനയിലെ കമ്പനിയിൽ നിന്ന് 1000 കിറ്റുകൾ എത്തിച്ചതിന് പിന്നിൽ പത്തനംതിട്ടക്കാരനായ ഇൻഡിഗോ പൈലറ്റിന്റെ ഉപദേശം; പ്രൊഫഷണൽസ് കോൺഗ്രസ് നേതാവ് ആനന്ദ് മോഹൻദാസ് വഴി കണ്ടെത്തിയപ്പോൾ ലോക് ഡൗണിലും കിറ്റ് തിരുവനന്തപുരത്ത്; കോവിഡിൽ റാപ്പിഡ് ടെസ്റ്റ് സാധ്യമായ കഥ തരൂർ പറയുമ്പോൾ

April 05, 2020 | 12:11 PM IST | Permalink

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: റാപ്പിഡ് ടെസ്റ്റിലൂടെ കൊറോണ നിർണയം നടത്തുന്ന രാജ്യത്തെ സംസ്ഥാനമായി കേരളം മാറിയത് ശശീ തരൂർ എംപിയുടെ ശ്രമഫലമാണ്.പ്രധാനമന്ത്രിയുടെ ഇടപെടലിൽ നിയമം പരിഷ്‌കരിച്ചും പുണെയിൽ നിന്ന് കോഴിക്കോടും അവിടെ നിന്നും തിരുവനന്തപുരത്തും എത്തിച്ചാണ് കിറ്റുകൾ ഉപയോഗിച്ച് റാപ്പിഡ് ടെസ്റ്റ് നടത്തിയത്. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർ തരൂരിനെ ഇക്കാര്യത്തിൽ അഭിനന്ദിച്ചു.

കിറ്റുകൾക്കായി എംപി ഫണ്ട് അനുവദിക്കാൻ വ്യവസ്ഥയില്ല. എംപി ഫണ്ടിൽ നിന്ന് പണം അനുവദിക്കുന്നതിന് നിബന്ധനകളുണ്ട്. മൂവബിൾ ആയ ഒന്നും എംപി ഫണ്ട് ഉപയോഗിച്ച് വാങ്ങാനാകില്ല. എംപി ഫണ്ടിൽ നിന്ന് പണം വിനിയോഗിച്ച് നിങ്ങൾക്ക് വേണമെങ്കിൽ ഒരു കെട്ടിടം നിർമ്മിക്കാം. ആ കെട്ടിടത്തിനുള്ളിൽ ഒരു കസേര വാങ്ങിയിടാൻ പക്ഷേ പറ്റില്ല. കാരണം ആ കസേര ആർക്കേലും എടുത്തുകൊണ്ട് പോകാം. അതാണ് നിയമം. ഇതാണ് തരൂർ റാപ്പിഡ് ടെസ്റ്റിന് വേണ്ടി മാറ്റി മറിച്ചത്. മാതൃഭൂമി ന്യൂസിന്റെ ചർച്ചയിലാണ് കിറ്റ് കേരളത്തിൽ എത്തിച്ച കഥ തരൂർ വിശദീകരിച്ചത്.

അതുമാത്രമല്ല വാങ്ങുന്ന ഓരോന്നിനും മിനിമം ഒരു വില നിശ്ചയിട്ടുണ്ടാം. 250 തെർമ്മോ മീറ്റർ ആവശ്യമുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു. അതിനായും ശ്രമിച്ചു. അത് പക്ഷേ എംപി ഫണ്ട് ഉപയോഗിച്ച് വാങ്ങാൻ കഴിയില്ല. യൂണിറ്റിന്റെ ചെലവ് വളരെ കൂടിയതാ. ഇക്കാര്യം സ്പീക്കറുടെ ശ്രദ്ധയിൽ പെടുത്തി. യാദൃച്ഛികമായി ഇക്കാര്യം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്താനും കഴിഞ്ഞു. ലോക്‌സഭാ സമ്മേളനം നിർത്താൻ തീരുമാനിച്ചപ്പോൾ ഒൻപത് പത്ത് എംപിമാർ സ്പീക്കറിനോട് യാത്ര പറയാൻ വേണ്ടി ചെന്നു. ആ സമയത്ത് നമ്മുടെ പ്രധാനമന്ത്രിയും അവിടെ എത്തി. എംപിമാരെ സഹായിക്കണമെന്ന് അദ്ദേഹത്തോട് ഞാൻ നേരിട്ടു പറഞ്ഞു. അദ്ദേഹം ശ്രദ്ധിച്ചു കേട്ടു. സ്പീക്കറും കേട്ടു. ഉച്ച ആയപ്പോഴേക്കും സ്പീക്കർ എന്നെ വിളിച്ചു പറഞ്ഞു. നിങ്ങൾ ആവശ്യപ്പെട്ടതുപോലെ ഇന്നുതന്നെ ഈ നിയമം മാറ്റാൻ ഉത്തരവ് ഇറങ്ങും എന്ന് അറിയിച്ചു. അങ്ങനെ നിയമം വരെ മാറ്റിയാണ് ഇത് ലഭ്യമാക്കിയത്.-തരൂർ പറയുന്നു.

ഈ സമയം ലോക്ക് ഡൗൺ ആയതോടെ ഞാൻ ഡൽഹിയിൽ പെട്ടുപോയി. പക്ഷേ എന്റെ ടീം ഉത്തരവ് ലഭിച്ച ഉടനെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ ചാപ്റ്ററും തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാരും ജില്ലാ മെഡിക്കൽ ഓഫീസർമാരും എല്ലാവരുമായി ബന്ധപ്പെട്ടു. അടിയന്തിര ആവശ്യം എന്താണെന്നും അതാണ് പരിഹരിക്കാൻ ശ്രമിക്കുന്നതെന്നും അവരോട് പറഞ്ഞു. ആവശ്യം അറിഞ്ഞാണ് ശ്രമിച്ചതും ഓർഡർ കൊടുത്തതും. ഓർഡർ കൊടുത്ത ശേഷം ഇത്ര വേഗം ലഭിക്കാൻ സാധിച്ചതിൽ ഒരുപാട് പേരോട് നന്ദിപറയാനുണ്ട്. എല്ലാവരും മുൻകൈയെടുത്തിട്ടാണ് ഇത് സാധിച്ചത്. ഫ്‌ള്ളെറ്റിൽ കയറ്റി അയക്കുന്നത് വരെ ഇത്ര വേഗം ലഭിക്കുമെന്ന് വിചാരിച്ചിരുന്നില്ല. പുണെയിൽ നിന്ന് ആയിരം കിറ്റുകൾ എത്തിച്ചത് രാജ്യത്തെ ആദ്യത്തെ സംഭവമാണ്.

വിദേശത്ത് നിന്ന് ലഭ്യമാക്കാനാണ് ആദ്യം ശ്രമിച്ചത്. പക്ഷേ വിദേശത്ത് അവരുടെ ആവശ്യത്തിനു പോലും കിറ്റ് ലഭ്യമായിരുന്നില്ല. പല രാജ്യങ്ങളിലും അന്വേഷിച്ചപ്പോൾ അറിയാൻ കഴിഞ്ഞത് അവർക്കിത് ഉത്പാദിപ്പിക്കാൻ തന്നെ മൂന്നും നാലും ആഴ്ച തന്നെ സമയം വേണ്ടിവരുമെന്നാണ്. ഇന്ത്യയിൽ ഇതാരെങ്കിലും ചെയ്യുന്നുണ്ടോയെന്ന് അന്വേഷിച്ചു. ആ അന്വേഷണത്തിനൊടുവിലാണ് പുണെയിലെ മൈലാബ്‌സ് എന്നൊരു കമ്പനിയുണ്ടെന്ന് അറിഞ്ഞത്.

ഗുജാറാത്തി കമ്പനിയാണ്. ഇന്ത്യൻ ശാസ്ത്രജ്ഞർ ആണ് കിറ്റ് നിർമ്മിച്ചത്. ഐസിഎംആറിന്റെ ക്ലിയറൻസും ഉണ്ട്. അവരുമായി ബന്ധപ്പെട്ടു, സംസാരിച്ചു. നിരക്ക് കുറച്ച് കൂടുതൽ ആയിരുന്നു. പക്ഷേ കുറച്ച് ദിവസത്തിനുള്ളിൽ എത്തിക്കാമെന്നു പറഞ്ഞപ്പോൾ ഞങ്ങൾ സമ്മതിച്ചു. വ്യാഴാഴ്ച നിർമ്മാണം പൂർത്തിയാക്കിു. അടുത്ത പ്രശ്‌നം തിരുവനന്തപുരത്ത് എങ്ങനെ എത്തിക്കുമെന്നായി. ഞാൻ നേതൃത്വം കൊടുക്കുന്ന ഞങ്ങളുടെ പാർട്ടിയിലെ ഓൾ ഇന്ത്യ പ്രൊഫഷണൽസ് കോൺഗ്രസ് ഉണ്ട്. അതിന്റെ പത്തനംതിട്ട ചാപ്റ്ററിന്റെ നേതാവ് ആനന്ദ് മോഹൻദാസ് ഇന്റിഗോ പൈലറ്റ് ആണ്.

പൈലറ്റിന് എയർലൈൻ കമ്പനിയുമായി നല്ല സപ്പോർട്ട് ഉണ്ടായതിനാൽ അദ്ദേഹം വഴി കണ്ടുപിടിച്ചു. സ്‌പൈസ് ജെറ്റിനോട് ചോദിച്ചാൽ കേരളത്തിലേക്ക് എത്തിക്കാൻ സാധിക്കും അവർ പുണെയിൽ നിന്ന് കോഴിക്കോട് വരാൻ സാധ്യത ഉണ്ടെന്ന് മോഹൻദാസ് പറഞ്ഞു. പ്രൈവറ്റ് കമ്പനികളിലെ വിമാനം വാടകയ്ക്ക് എടുത്ത് ചാർട്ടർ ചെയ്തുകൊണ്ടുവരാൻ മൂന്നര ലക്ഷം ഒക്കെ വേണ്ടിവരുമെന്നാണ് കരുതിയത്.

ആനന്ദിന്റെ സഹായത്തോടെ സ്‌പൈസ് ജെറ്റുമായി സംസാരിച്ചു. അവർ സഹായിച്ചു. പക്ഷേ കോഴിക്കോട് എത്തിക്കാനെ പറ്റുകയുള്ളുവെന്ന് അവർ പറഞ്ഞു. പക്ഷേ ഞങ്ങൾ കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേക്ക് വാഹനത്തിൽ എത്തിക്കാമെന്ന് പറഞ്ഞു. വ്യാഴാഴ്ച രാവിലെ പതിനൊന്നുമണിക്ക് നിർമ്മാണം കഴിഞ്ഞ ശേഷം പിറ്റേന്നു രാവിലെ 11 മണി ആയപ്പോഴേക്കും കിറ്റുകൾ തിരുവനന്തപുരത്ത് എത്തിച്ചു. ഓർഡർ 3000 കിറ്റുകൾക്കാണ്. 2000 കിറ്റുകൾ ഞായറാഴ്ച എത്തും-തരൂർ പറഞ്ഞു.

മറുനാടന്‍ മലയാളി ബ്യൂറോ    
മറുനാടന്‍ മലയാളി ബ്യൂറോ

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

Loading...

MNM Recommends

Loading...
TODAYLAST WEEKLAST MONTH
അബുദാബിയിൽ ഒന്നരമാസമായി തെരുവോരത്ത് അന്തിയുറങ്ങുന്ന മലയാളികൾ അടക്കമുള്ള തൊഴിലാളികൾ പട്ടിണിയിൽ എന്ന് വാർത്ത; ഫേക് ന്യൂസിന്റെ പേരിൽ ദുബായിൽ ഏഷ്യാനെറ്റ് ന്യൂസ് സംഘം അറസ്റ്റിൽ; സംഘത്തിനൊപ്പം കസ്റ്റഡിയിലായത് സിപിഎം അനുകൂല പ്രവാസി സംഘടന ശക്തി തിയറ്റേഴ്‌സ് ഭാരവാഹികളും; മോചനത്തിന് സമ്മർദ്ദം ചെലുത്തി രാജീവ് ചന്ദ്രശേഖറും പ്രമുഖ പ്രവാസി വ്യവസായിയും
കറന്റില്ലാത്തതിനാൽ ഷോക്കടിപ്പിച്ച് വകവരുത്താനുള്ള ശ്രമം പൊളിഞ്ഞു; ഗ്യാസ് സിലിണ്ടർ തുറന്നിട്ടെങ്കിലും കത്തിക്കാനായില്ല; രണ്ടുപേരെയും തലയ്ക്കടിച്ച് വീഴ്‌ത്തിയത് സ്വീകരണമുറിയിലെ ടീപോയ് കൊണ്ട്; കോട്ടയം താഴത്തങ്ങാടിയിൽ വീട്ടമ്മയെ കൊലപ്പെടുത്തിയ കേസിൽ നിർണായകമായത് ചെങ്ങളത്തെ പെട്രോൾ പമ്പിലെ ദൃശ്യങ്ങൾ; കേസിൽ കുമരകം സ്വദേശി കസ്റ്റഡിയിലെന്ന് സൂചന; ഇയാൾക്ക് ഷീബ സാലിയുമായി പണമിടപാട് ഉണ്ടായിരുന്നുവെന്നും വിവരം
സച്ചിനെ തൊട്ട ആരാധകനെ ക്രൂരമായി മർദ്ദിച്ച ബോഡി ഗാർഡ്! 2010ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്വതന്ത്രനായി മത്സരിച്ച് വാർഡ് മെമ്പറായ സഖാവിന്റെ മകൻ; സിപിഎമ്മിൽ തിരിച്ചെത്തിയ അച്ഛന് ഇപ്പോഴുള്ളത് കർഷക സംഘത്തിന്റെ ചുമതലകൾ; സൂര്യയുമായി സൗഹൃദം തുടങ്ങുന്നത് അടൂർ ഗവ ബോയ്സ് ഹയർസെക്കണ്ടറി സ്‌ക്കൂളിലെ പഠനത്തിനിടെ; അഞ്ചലിലെ ക്രൂരതയിൽ സംശയ നിഴലിലുള്ള പ്രശാന്ത് ബിബിഎ പരീക്ഷയുടെ തിരക്കിൽ; ഉത്രാ കൊലപാതകത്തിൽ സൂരജിനെ ഒളിപ്പിച്ച കൂട്ടുകാരനും ആളു ചില്ലറക്കാരനല്ല
37 കാരൻ 23 കാരിയെ വിവാഹം കഴിച്ചത് 8 വയസ്സ് കുറച്ച് പറഞ്ഞ്; സ്ത്രീധനം വേണ്ടെന്ന് പറഞ്ഞിട്ടും 20 പവൻ നൽകി വിവാഹവും; തൊലിവെളുപ്പ് കുറവാണെന്നും സ്ത്രീധനമായി പണം നൽകിയില്ലെന്നും പറഞ്ഞ് അമ്മായി അമ്മയുടെയും ഭർത്താവിന്റെയും പീഡനം; താക്കോൽ വായിൽ കുത്തിയിറക്കിയും കരിങ്കല്ല് കൊണ്ട് മുഖത്തിടിച്ചും മർദ്ദനം; കുറുപ്പംപടി പൊലീസ് കൊലക്കുറ്റത്തിന് കേസെടുക്കാത്തത് വെട്ടുകത്തി കൊണ്ട് വെട്ടിയില്ലല്ലോ എന്ന വിചിത്രന്യായത്തിൽ
സുരേന്ദ്രൻ കുറ്റം ഏറ്റത് ഭാര്യയെയും മകളെയും രക്ഷിക്കാനോ? സ്വർണം കുഴിച്ചിട്ടത് അറിയാമെങ്കിലും കൊലപാതകത്തെ കുറിച്ച് അറിയില്ലെന്ന് സൂരജിന്റെ അമ്മ; ഗൂഢാലോചന ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കാര്യങ്ങളിൽ സഹോദരിക്കും അമ്മയ്ക്കും പങ്കുണ്ടൊ എന്നറിയാൻ വെള്ളിയാഴ്ച വീണ്ടും ചോദ്യം ചെയ്യും; ബാങ്ക് ലോക്കറിൽ നിന്ന് ഉത്രയുടെ പത്തുപവൻ സ്വർണം കണ്ടെടുത്തു; അഞ്ചൽ ഉത്രവധക്കേസിൽ ഭർത്താവിന്റെ കുടുംബം മൊത്തം സംശയത്തിന്റെ നിഴലിൽ
താക്കോൽ വായിൽ കുത്തിയിറക്കിയും കരിങ്കല്ല് കൊണ്ട് മുഖത്തിടിച്ചും മർദ്ദനം; തൊലിവെളുപ്പ് കുറവെന്നും സ്ത്രീധനമായി പണം നൽകിയില്ലെന്നും പരപുരുഷബന്ധമുണ്ടെന്നും ആരോപിച്ച് ഭർത്താവിന്റെ ക്രൂരപീഡനം; കേസെടുത്ത് ഉടൻ നടപടിക്ക് ഉത്തരവിട്ട് വനിതാ കമ്മീഷൻ; മറുനാടനിൽ റിപ്പോർട്ട് കൂടി വന്നതോടെ കുറുപ്പംപടി പൊലീസിന് മനംമാറ്റം; 23കാരിയുടെ ഭർത്താവ് ജോബി കുര്യാക്കോസ് അറസ്റ്റിൽ
ആനക്ക് പടക്കം നിറച്ച പൈനാപ്പിൾ നൽകിയവരെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് 50,000രൂപ പാരിതോഷികം! ഗർഭിണിയായ ആനയെ ക്രൂരമായി കൊലപ്പെടുത്തിയവരെ കണ്ടെത്താൻ ഹ്യൂമൺ സൊസൈറ്റി ഇന്റർനാഷണൽ; കുറ്റവാളികളെ കണ്ടെത്താൻ സഹായം തേടി സോഷ്യൽ മീഡിയയും; കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യന്ത്രിയുടെ ഉറപ്പും
അതിരുവിട്ട് ബന്ധം വളർന്നത് വാട്‌സാപ്പ് ചാറ്റിലൂടെ; ബിസിനസ് ആവശ്യത്തിനെന്ന് പറഞ്ഞ് പുറത്ത് കാറിൽ കറക്കം; വിലക്കിയിട്ടും ഫലമില്ലാതെ വന്നതോടെ വീട്ടുവഴക്കുകൾ; മകളുടെ മരണത്തിന് മുമ്പ് മരുമകളുടെ ഫോണിലേക്ക് നിരവധി കോളുകൾ; പൊലീസിൽ പരാതി നൽകിയതോടെ പെട്രോൾ ഒഴിച്ചുകത്തിക്കുമെന്ന് മരുമകന്റെ ഭീഷണി; കരുനാഗപ്പള്ളിയിൽ മരുമക്കൾ തമ്മിലുള്ള അവിഹിത ബന്ധത്തെ ചൊല്ലി മകൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ മാതാപിതാക്കളുടെ പരാതിയിൽ എങ്ങുമെത്താതെ അന്വേഷണം
സിസി ടിവിയിൽ പതിഞ്ഞത് റോഡിലൂടെ സ്‌കൂട്ടറിൽ എത്തുന്ന യുവാവ് ഗേറ്റ് തുറന്ന് വീട്ടുവളപ്പിൽ കയറി മടങ്ങുന്ന ദൃശ്യം; ദൃശ്യത്തിൽ യുവാവിനെ സ്ഥലത്ത് കാണുന്നത് 18 മിനിറ്റോളം; കൊടുങ്ങല്ലൂരിൽ പട്ടാപ്പകൽ രണ്ടുലക്ഷം രൂപ കവർന്ന കേസിലെ പ്രതിയെ പിടികൂടാനുള്ള ഒരുമാസത്തെ ശ്രമം പരാജയപ്പെട്ടതോടെ ദൃശ്യം പുറത്തുവിട്ട് സഹായം തേടി പൊലീസ്
പിണറായിക്ക് ജീവിതം കാലം മുഴുവൻ തലതാഴ്‌ത്താൻ ഇതാ ഒരു നാണംകെട്ട ചിത്രം; സംസ്ഥാനത്തെ ഏറ്റവും മുതിർന്ന ഐപിഎസ് ഓഫീസർ വിരമിക്കുന്ന ദിവസം ഉറങ്ങിയത് ഓഫീസിലെ വെറും നിലത്ത് പാ വിരിച്ച് കിടന്നും; ഗസ്റ്റ് ഹൗസ് ഇല്ലാത്ത ഷൊർണ്ണൂരിലെ മെറ്റൽ ഇൻഡ്‌സ്ട്രീസ് ഓഫീസ് മുറിയിൽ പാ വിരിച്ച് കിടന്നുറങ്ങി എണ്ണീറ്റ ചിത്രം പോസ്റ്റ് ചെയ്ത് ജേക്കബ് തോമസ്; ഞായറാഴ്ച ആയിട്ടും അവസാന ദിവസവും പണിയെടുത്ത് വിരമിക്കലിന് വിവാദ ഐപിഎസ് ഓഫീസർ
അതിരുവിട്ട് ബന്ധം വളർന്നത് വാട്‌സാപ്പ് ചാറ്റിലൂടെ; ബിസിനസ് ആവശ്യത്തിനെന്ന് പറഞ്ഞ് പുറത്ത് കാറിൽ കറക്കം; വിലക്കിയിട്ടും ഫലമില്ലാതെ വന്നതോടെ വീട്ടുവഴക്കുകൾ; മകളുടെ മരണത്തിന് മുമ്പ് മരുമകളുടെ ഫോണിലേക്ക് നിരവധി കോളുകൾ; പൊലീസിൽ പരാതി നൽകിയതോടെ പെട്രോൾ ഒഴിച്ചുകത്തിക്കുമെന്ന് മരുമകന്റെ ഭീഷണി; കരുനാഗപ്പള്ളിയിൽ മരുമക്കൾ തമ്മിലുള്ള അവിഹിത ബന്ധത്തെ ചൊല്ലി മകൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ മാതാപിതാക്കളുടെ പരാതിയിൽ എങ്ങുമെത്താതെ അന്വേഷണം
അബുദാബിയിൽ ഒന്നരമാസമായി തെരുവോരത്ത് അന്തിയുറങ്ങുന്ന മലയാളികൾ അടക്കമുള്ള തൊഴിലാളികൾ പട്ടിണിയിൽ എന്ന് വാർത്ത; ഫേക് ന്യൂസിന്റെ പേരിൽ ദുബായിൽ ഏഷ്യാനെറ്റ് ന്യൂസ് സംഘം അറസ്റ്റിൽ; സംഘത്തിനൊപ്പം കസ്റ്റഡിയിലായത് സിപിഎം അനുകൂല പ്രവാസി സംഘടന ശക്തി തിയറ്റേഴ്‌സ് ഭാരവാഹികളും; മോചനത്തിന് സമ്മർദ്ദം ചെലുത്തി രാജീവ് ചന്ദ്രശേഖറും പ്രമുഖ പ്രവാസി വ്യവസായിയും
പാമ്പിന്റെ ജാർ ഉത്രയുടെ വീട്ടിൽ കൊണ്ടിട്ടത് പൊലീസെന്ന് പറഞ്ഞ് തീർത്ത പ്രതിരോധം പൊളിഞ്ഞു; വീട്ടിലെ റബ്ബർ തോട്ടത്തിൽ സുരേന്ദ്ര പണിക്കർ സ്വർണം മാന്തിയെടുത്തപ്പോൾ ക്രൈംബ്രാഞ്ചിന് കിട്ടിയത് നിർണ്ണായക തെളിവ്; സ്ഥിരമായി മദ്യപിച്ചെത്തുന്ന സുരേന്ദ്രൻ ഉത്രയെ അസഭ്യം പറയാറുണ്ടായിരുന്നുവെന്ന് മനസ്സിലായതോടെ തന്ത്രങ്ങൾ മാറ്റി പിടിച്ചത് നിർണ്ണായകമായി; അടൂരിനെ നാണം കെടുത്തി സൂരജും അച്ഛനും അമ്മയും സഹോദിയും; വീട്ടിലെ ഭാവി മരുമകനും കേസിൽ പ്രതിയാകാൻ സാധ്യത
അണലിയെ കൈമാറിയത് അമ്മയുടേയും സഹോദരിയുടേയും മുമ്പിൽ വച്ച്; കല്ലുവാതുക്കൽ സുരേഷ് പോയപ്പോൾ അണലി പുറത്തേക്ക് ചാടി; ഏറെ ശ്രമകരമായി പാമ്പിനെ പിടികൂടിയത് സൂരജ്; ആദ്യ ശ്രമം പൊളിഞ്ഞപ്പോൾ മുർഖനെത്തി; ഭാര്യയെ കടുപ്പിച്ചത് വടികൊണ്ട് മൂർഖനെ വേദനിപ്പിച്ച്; ഉത്രയുടെ വീട്ടിലെ നാടകവും സ്വത്ത് സ്വന്തമാകുമെന്ന് ഉറപ്പിക്കാൻ; രക്ഷപെടാൻ അവസരമൊരുക്കിയതും നിയമ ഉപദേശം ലഭ്യമാക്കിയതും കൂടപ്പിറപ്പ്; സൂരജിന്റെ മൊഴി വെട്ടിലാക്കുന്നത് സഹോദരിയെ; എംബിഎക്കാരി രണ്ടാം പ്രതിയാകാൻ സാധ്യത
ഒരു രാത്രി മുഴുവൻ വട്ടംചുറ്റിച്ച പ്രതിയെ അടുത്ത ദിവസം പുലർച്ചെ പിടികൂടിയത് സഹോദരിയുടെ ആൺ സുഹൃത്തിന്റെ വീട്ടിൽ നിന്ന്; മൂർഖന്റെ കടി തിരിച്ചറിഞ്ഞെന്ന് ഉറപ്പായതോടെ പൊലീസിന്റെ നീക്കങ്ങൾ അപ്പപ്പോൾ അറിയിച്ചത് വാട്സാപ്, ബോട്ടിം തുടങ്ങിയ സാധ്യതകളിലൂടെ; വിവരം കൈമാറാൻ എംബിഎ സ്റ്റുഡന്റ് ഉപയോഗിച്ചത് ഇന്റർനെറ്റ് കോൾ മാത്രം; ഉത്രാ കൊലക്കേസിൽ രേണുകയും മകളും സംശയ നിഴലിൽ; മുൻകൂർ ജാമ്യത്തിന് ശ്രമിച്ച് സൂരജിന്റെ അമ്മയും സഹോദരിയും; ഷാഹിദാ കമാലിന്റെ ഇടപെടൽ നിർണ്ണായകമാകുമ്പോൾ
സച്ചിനെ തൊട്ട ആരാധകനെ ക്രൂരമായി മർദ്ദിച്ച ബോഡി ഗാർഡ്! 2010ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്വതന്ത്രനായി മത്സരിച്ച് വാർഡ് മെമ്പറായ സഖാവിന്റെ മകൻ; സിപിഎമ്മിൽ തിരിച്ചെത്തിയ അച്ഛന് ഇപ്പോഴുള്ളത് കർഷക സംഘത്തിന്റെ ചുമതലകൾ; സൂര്യയുമായി സൗഹൃദം തുടങ്ങുന്നത് അടൂർ ഗവ ബോയ്സ് ഹയർസെക്കണ്ടറി സ്‌ക്കൂളിലെ പഠനത്തിനിടെ; അഞ്ചലിലെ ക്രൂരതയിൽ സംശയ നിഴലിലുള്ള പ്രശാന്ത് ബിബിഎ പരീക്ഷയുടെ തിരക്കിൽ; ഉത്രാ കൊലപാതകത്തിൽ സൂരജിനെ ഒളിപ്പിച്ച കൂട്ടുകാരനും ആളു ചില്ലറക്കാരനല്ല
ഭക്ഷണമില്ലാതെ കടുത്ത ചൂടിൽ കുപ്പിക്കുള്ളിൽ കിടന്ന പാമ്പ് അക്രമകാരിയായിരുന്നു; പാമ്പിന്റെ ചീറ്റലിൽ താൻ പോലും ഭയന്നു വിറച്ചു; പതിനൊന്ന് ദിവസം പട്ടിണിക്ക് ഇട്ട മൂർഖൻ പാമ്പിനെ ഉത്രയുടെ ഇടതു ഭാഗത്ത് ജാർ തുറന്ന് പുറത്തു വിട്ട് കയ്യിൽ കടിപ്പിച്ചു; അണലിയെ ഞെക്കി നോവിച്ച് ഉത്രയുടെ പുറത്ത് വെച്ച് ചാക്കു തുറന്ന് രണ്ടാം ശ്രമം പാഴായി; ഭാര്യയെ കൊന്നത് മൂന്നാം അറ്റംപ്റ്റിൽ; ഒടുവിൽ എല്ലാം മണി മണി പോലെ പറഞ്ഞ് അഞ്ചലിലെ വില്ലൻ; സൂരജിന്റെ മൊഴിയിൽ നിറയുന്നതുകൊടും ക്രൂരത
വിവാഹ ആലോചന വന്നപ്പോൾ ഉത്രയുടെ പോരായ്മ ഇടനിലക്കാരൻ പറഞ്ഞിരുന്നു; കുട്ടി ആയതോടെ ദാമ്പത്യ പ്രശ്‌നങ്ങൾ സഹിക്കാവുന്നതിലും അപ്പുറമായി; സ്വർണ്ണവും പണവും പല വഴിക്ക് മാറ്റിയത്ബന്ധം ഒഴിയുന്നതിനും തടസ്സമായി; മകനെ നഷ്ടപ്പെടുമെന്നത് ആലോചിക്കാൻ പോലും കഴിഞ്ഞില്ല; പാമ്പു കടിയിൽ തന്ത്രം വിജയിച്ചാൽ എല്ലാം ശുഭമെന്ന ചിന്തയിൽ പ്ലാനിങ്; ഒടുവിൽ സത്യങ്ങൾ പറഞ്ഞു തുടങ്ങി; ഗാർഹിക പീഡനത്തിൽ അമ്മയ്ക്കും സഹോദരിക്കുമെതിരേയും സൂരജിന്റെ മൊഴി
ലോകത്ത് ഏറ്റവും അധികം സന്ദർശകരെത്തുന്ന നഗരങ്ങളിൽ ഒന്നായ ദുബായ് തകർച്ചയുടെ വക്കിലേക്ക്; വരുമാനത്തിന്റെ 11% നൽകുന്ന വിനോദ സഞ്ചാര മേഖല ആദ്യ മൂന്ന് പാദങ്ങളിലും പ്രവർത്തിക്കാതിരിക്കുന്നത് നഷ്ടത്തിന്റെ ആക്കം വർദ്ധിപ്പിക്കും; നിർമ്മാണ മേഖലയിൽ ആയിരക്കണക്കിന് ആളുകൾക്ക് തൊഴിൽ നഷ്ടം; റിയൽ എസ്റ്റേറ്റ് മേഖലയുടെയും നട്ടെല്ലൊടിയും; എണ്ണവിലയിലെ ഇടിവും കൊറോണയും ഗുരുതരമായ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്ന ദുബായ് എന്ന നഗരത്തിന്റെ കഥ.... ഒപ്പം യു എ ഇ യുടേയും
വീട്ടമ്മയെ കെണിയിൽ പെടുത്തി ദുരുപയോഗം ചെയ്ത ശേഷം വീഡിയോ എടുത്ത് മൊബൈലിൽ സൂക്ഷിച്ചത് ഇടുക്കിയിലെ മെത്രാൻ ആകാനുള്ളവരുടെ ലിസ്റ്റിൽ ഇടംപിടിച്ച വൈദികൻ; വെള്ളയാംകുടി ഫൊറോന പള്ളി വികാരിക്കു പണി കിട്ടിയത് മൊബൈൽ നന്നാക്കാൻ ഏൽപ്പിച്ചപ്പോൾ; ഇടവകയിലെ ആഭ്യന്തര പ്രശ്‌നങ്ങളും വിവാദത്തിന് വഴിമരുന്നിട്ടു; ആഴ്‌ച്ചകൾക്ക് മുമ്പ് മുങ്ങിയ വൈദികനെ തേടി വിശ്വാസ സമൂഹം; വീട്ടമ്മയുടെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെ കേസെടുക്കാൻ പൊലീസ്
കരിമൂർഖൻ കടിച്ചാൽ ഏതുറക്കത്തിൽ നിന്നും ഞെട്ടിയുണരും; വേദനാജനകമായ കടിയേറ്റിട്ടും ഉണരാതെ ഉത്ര ആണ്ടുപോയത് മയക്കത്തിലേക്കും മരണത്തിലേക്കും; ടൈലുകൾ പാകിയ എസി മുറിയിൽ എങ്ങനെ പാമ്പ് കയറിയെന്ന് യാതൊരു പിടിയുമില്ലാതെ വീട്ടുകാർ; സർപ്പദോഷത്തിനു ശാസ്ത്രീയമായ അടിത്തറയില്ലെന്നും മരണം പഠനവിഷയമെന്നും വിദഗ്ദർ; പകവെച്ച് പാമ്പുകൾ കൊത്തില്ലെന്നും സംഭവം പരിശോധിക്കേണ്ടതെന്നും മറുനാടനോട് വാവാ സുരേഷ്; വിശദീകരിക്കാൻ കഴിയാത്ത ദാരുണ മരണമായി അഞ്ചലിലെ ഉത്രയുടെ വിയോഗം
പിണറായിക്ക് ജീവിതം കാലം മുഴുവൻ തലതാഴ്‌ത്താൻ ഇതാ ഒരു നാണംകെട്ട ചിത്രം; സംസ്ഥാനത്തെ ഏറ്റവും മുതിർന്ന ഐപിഎസ് ഓഫീസർ വിരമിക്കുന്ന ദിവസം ഉറങ്ങിയത് ഓഫീസിലെ വെറും നിലത്ത് പാ വിരിച്ച് കിടന്നും; ഗസ്റ്റ് ഹൗസ് ഇല്ലാത്ത ഷൊർണ്ണൂരിലെ മെറ്റൽ ഇൻഡ്‌സ്ട്രീസ് ഓഫീസ് മുറിയിൽ പാ വിരിച്ച് കിടന്നുറങ്ങി എണ്ണീറ്റ ചിത്രം പോസ്റ്റ് ചെയ്ത് ജേക്കബ് തോമസ്; ഞായറാഴ്ച ആയിട്ടും അവസാന ദിവസവും പണിയെടുത്ത് വിരമിക്കലിന് വിവാദ ഐപിഎസ് ഓഫീസർ
അൽപം മന്ദതയുള്ള മകളെ പൊന്നു പോലെ നോക്കാൻ സ്ത്രീധനമായി നൽകിയത് അഞ്ചുലക്ഷം രൂപയും തൊണ്ണൂറ്റിയാറര പവൻ സ്വർണ്ണവും പുത്തൻ ബലേനോ കാറും മൂന്നേക്കർ റബ്ബർ എസ്റ്റേറ്റും; രണ്ടുവർഷത്തിനിടെ കൊടുത്തത് പതിനഞ്ച് ലക്ഷത്തോളം രൂപ; കല്യാണത്തിന് മുമ്പേ മകളുടെ കുറവുകൾ ഭർതൃ വീട്ടൂകാരെ അറിയിച്ചിരുന്നു; ഗുണ്ടാസംഘത്തിന്റെ നേതാവാണ് മരുമകനെന്ന് തിരിച്ചറിഞ്ഞത് ഈയിടെ; മകളെ ഭർത്താവ് കൊന്നതു തന്നെ; ഉത്രയുടെ പിതാവ് വിജയസേനൻ മറുനാടനോട്
അതിരുവിട്ട് ബന്ധം വളർന്നത് വാട്‌സാപ്പ് ചാറ്റിലൂടെ; ബിസിനസ് ആവശ്യത്തിനെന്ന് പറഞ്ഞ് പുറത്ത് കാറിൽ കറക്കം; വിലക്കിയിട്ടും ഫലമില്ലാതെ വന്നതോടെ വീട്ടുവഴക്കുകൾ; മകളുടെ മരണത്തിന് മുമ്പ് മരുമകളുടെ ഫോണിലേക്ക് നിരവധി കോളുകൾ; പൊലീസിൽ പരാതി നൽകിയതോടെ പെട്രോൾ ഒഴിച്ചുകത്തിക്കുമെന്ന് മരുമകന്റെ ഭീഷണി; കരുനാഗപ്പള്ളിയിൽ മരുമക്കൾ തമ്മിലുള്ള അവിഹിത ബന്ധത്തെ ചൊല്ലി മകൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ മാതാപിതാക്കളുടെ പരാതിയിൽ എങ്ങുമെത്താതെ അന്വേഷണം
അബുദാബിയിൽ ഒന്നരമാസമായി തെരുവോരത്ത് അന്തിയുറങ്ങുന്ന മലയാളികൾ അടക്കമുള്ള തൊഴിലാളികൾ പട്ടിണിയിൽ എന്ന് വാർത്ത; ഫേക് ന്യൂസിന്റെ പേരിൽ ദുബായിൽ ഏഷ്യാനെറ്റ് ന്യൂസ് സംഘം അറസ്റ്റിൽ; സംഘത്തിനൊപ്പം കസ്റ്റഡിയിലായത് സിപിഎം അനുകൂല പ്രവാസി സംഘടന ശക്തി തിയറ്റേഴ്‌സ് ഭാരവാഹികളും; മോചനത്തിന് സമ്മർദ്ദം ചെലുത്തി രാജീവ് ചന്ദ്രശേഖറും പ്രമുഖ പ്രവാസി വ്യവസായിയും
ഹൈറേഞ്ചിലെ ഫൊറോന പള്ളിയിലെ വികാരിയച്ചന്റെ പ്രണയ ലീലകളുടെ വീഡിയോയും ചിത്രങ്ങളും വാട്‌സ് ആപ്പിൽ പ്രചരിക്കുന്നു; ബിരുദങ്ങളുടെ നീണ്ട പട്ടികയുള്ള 'ജ്ഞാനി'യുടെ ദൃശ്യങ്ങൾ കണ്ട് തലയിൽ കൈവെച്ച് ഇടവകക്കാർ; ഹോളയിട്ട പുരോഹിതൻ വീട്ടമ്മയെ പാട്ടിലാക്കിയത് സാഹചര്യം മുതലെടുത്ത്; നാട്ടുകാർ വിവരം അറിഞ്ഞതോടെ നാടുവിട്ടു മുങ്ങി അച്ചൻ
ഭാര്യവീട്ടിൽ എത്തിയാൽ എട്ടു മണിക്ക് ഉണരുന്നത് പതിവുള്ള സൂരജ് ഉത്ര മരിച്ച ദിവസം എഴുനേറ്റത് രാവിലെ ആറു മണിക്ക്; മകളുടെ മരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചോദിക്കുമ്പോൾ ദേഷ്യത്തോടെ പെരുമാറിയതും അസ്വഭാവിക തോന്നാൻ ഇടയാക്കി; സ്ത്രീധനമായി നൽകിയ 100 പവൻ രണ്ട് വർഷം കൊണ്ട് സൂരജ് വിറ്റഴിച്ചു; മരുമകന് പാമ്പു പിടുത്തക്കാരുമായി അടുത്ത ബന്ധമെന്നും ചില പ്രത്യേക സംഘത്തിന്റെ തലവനാണെന്നും ഉത്രയുടെ മാതാപിതാക്കൾ; പാമ്പുകടി മരണത്തിൽ സംശയമുണ്ടാകാൻ കാരണം സൂരജിന്റെ ദുരൂഹമായ പെരുമാറ്റം
ഷെട്ടിയെ കുടുക്കിയത് ഭർത്താക്കന്മാരെന്ന് പുറത്തായതോടെ ഭാര്യമാർ ആശുപത്രിയിൽ വരാതെയായി; നെന്മാറയിലെ അവൈറ്റിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന് പിന്നിലും എൻഎംസി ഹെൽത്ത് കെയറിൽ നിന്നും ഒഴികിയെത്തിയ പണമെന്ന് സൂചന; ഭാര്യമാരെ എക്‌സിക്യൂട്ടീവ് ഡയറക്ടർമാരാക്കി നെന്മാറയിൽ പ്രശാന്ത് മങ്ങാട്ടും പ്രമോദ് മങ്ങാട്ടും പടുത്തുയർത്തിയത് സ്വന്തം ആശുപത്രി സാമ്രാജ്യം; മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും മോഹൻലാലും ഒരുമിച്ച് ഉദ്ഘാടനം ചെയ്ത ആശുപത്രിയും തട്ടിപ്പിന്റെ ആഗോള ചർച്ചയിൽ