1 usd = 71.53 inr 1 gbp = 93.32 inr 1 eur = 77.47 inr 1 aed = 19.47 inr 1 sar = 19.07 inr 1 kwd = 234.60 inr

Feb / 2020
17
Monday

കോടിക്കണക്കിന് രൂപ ദിവസവും കൈയിൽ വന്നു ചേരുന്നുണ്ടെങ്കിലും അമേരിക്ക സുരക്ഷിതമല്ലെന്ന് തിരിച്ചറിഞ്ഞ് സിലിക്കൺവാലിയിലെ കോടീശ്വരന്മാർ; ഇനിയൊരു ലോകമഹായുദ്ധമുണ്ടായാൽ അഭയം ന്യൂസിലാൻഡ് മാത്രം; യുദ്ധകാലത്ത് രക്ഷപ്പെടാൻ കോടിക്കണക്കിന് രൂപ മുടക്കി നിലവറകൾ വാങ്ങിയ ഏഴ് കോടീശ്വരന്മാർ അവ ന്യൂസിലൻഡിൽ 11 അടി താഴ്‌ച്ചയിൽ കുഴിച്ചിട്ടു: യുദ്ധ സുരക്ഷാ മുറികൾ ഉൾപ്പെടെ പണി കഴിപ്പിച്ച വീടുകൾ ന്യൂസിലന്റിൽ സ്വന്തമാക്കി മറ്റു ചിലർ

September 25, 2018 | 07:48 AM IST | Permalinkകോടിക്കണക്കിന് രൂപ ദിവസവും കൈയിൽ വന്നു ചേരുന്നുണ്ടെങ്കിലും അമേരിക്ക സുരക്ഷിതമല്ലെന്ന് തിരിച്ചറിഞ്ഞ് സിലിക്കൺവാലിയിലെ കോടീശ്വരന്മാർ; ഇനിയൊരു ലോകമഹായുദ്ധമുണ്ടായാൽ അഭയം ന്യൂസിലാൻഡ് മാത്രം; യുദ്ധകാലത്ത് രക്ഷപ്പെടാൻ കോടിക്കണക്കിന് രൂപ മുടക്കി നിലവറകൾ വാങ്ങിയ ഏഴ് കോടീശ്വരന്മാർ അവ ന്യൂസിലൻഡിൽ 11 അടി താഴ്‌ച്ചയിൽ കുഴിച്ചിട്ടു: യുദ്ധ സുരക്ഷാ മുറികൾ ഉൾപ്പെടെ പണി കഴിപ്പിച്ച വീടുകൾ ന്യൂസിലന്റിൽ സ്വന്തമാക്കി മറ്റു ചിലർ

മറുനാടൻ മലയാളി ബ്യൂറോ

രു നേരത്തെ അന്നത്തിന് എന്ത് വഴി എന്ന് ചിന്തിച്ച്് സങ്കടപ്പെടുന്നവരാണ് ലോകത്തിലെ പല രാജ്യങ്ങളിലേയും ജനങ്ങൾ. എന്നാൽ കടലോളം സങ്കടവും വേദനയും കടിച്ചമർത്തി ഒരു കൂട്ടം ജനങ്ങൾ മറ്റൊരിടത്ത് ഉണ്ട്. കോടിക്കണക്കിന് രൂപയുടെ പുറത്തു കിടന്ന് ഉറങ്ങുന്ന അമേരിക്കയിലെ ഈ കോടീശ്വരന്മാരുടെ സങ്കടം കേട്ടാൽ ആരുടേയും കണ്ണൊന്ന് നനഞ്ഞ് പോകും. അടുത്തൊരു ലോകമഹായുദ്ധം വന്നാൽ തങ്ങളുടെ കാര്യവും അതോടെ തീർന്നു എന്ന തിരിച്ചറിവാണ് ഇവരെ സങ്കടത്തിലാഴ്‌ത്തിയിരിക്കുന്നത്. അങ്ങനെയൊരു ലോക മഹായുദ്ധം ഉണ്ടായാൽ എങ്ങിനെ രക്ഷപ്പെടാം എന്നും അവർ ചിന്തിച്ചു തുടങ്ങി. അമേരിക്കയിലെ അതിസമ്പന്നരുടെ കേന്ദ്രമായ സിലിക്കൺവാലിയിലെ കോടിശ്വരന്മാരാണ് അടുത്തൊരു ലോകമഹായുദ്ധമുണ്ടായാൽ അതിൽ നിന്നും രക്ഷപ്പെടാൻ വഴികൾ തേടുന്നത്.

സിലിക്കൺ വാലി ബില്യനയർമാരുടെ ഡിന്നർ പാർട്ടികളിലെ ഒരു പ്രധാന ചർച്ചാ വിഷയമാണ് ഈ രക്ഷപെടൽ മാർഗ്ഗം. ധനം കുറച്ചു കൈകളിലേക്ക് ഒതുങ്ങുന്നതിനാൽ (ഒരു ശതമാനം ആളുകളിൽ) ഫ്രഞ്ച് വിപ്ലവം പോലെയൊരു ജനരോഷം ഉണ്ടാകാം, രോഗാണുക്കൾ പുറത്തുവിടാം, ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെടാം. ഇങ്ങനെയുള്ള മഹാവിപത്തുകളിൽ പെട്ടാൽ എങ്ങനെ സ്വയം സുരക്ഷിതരാകാം എന്നതിനെപ്പറ്റി അവർ വർഷങ്ങളായി ചർച്ച ചെയ്തിരുന്നുവെന്നാണ് വാർത്തകൾ പറയുന്നത്. വളരെ രസകരമാണ്് അവയെ കുറിച്ച് അറിയുന്നത്.

ഒരു മഹാവിപത്തിൽ പെട്ടാൽ അമേരിക്ക ഉറപ്പായും അതിലെ പ്രധാന പങ്കാളിയായിരിക്കും. അതിനാൽ തന്നെ അമേരിക്ക സുരക്ഷിതമല്ലെന്ന തീരുമാനത്തിലാണ് വർഷങ്ങൾ നീണ്ട ചർച്ചയ്ക്കൊടുവിൽ അവർ എത്തിച്ചർന്നത്. രക്ഷപെടൽ പദ്ധതിക്കായി അടുത്ത കാലത്തായി അവർ 150 ടണ്ണിന്റെ രണ്ടു ബങ്കറുകൾ (യുദ്ധകാലത്ത് രക്ഷപെടാനുള്ള നിലവറകൾ) കരമാർഗ്ഗവും ജലമാർഗ്ഗവുമായി ടെക്സസിൽ നിന്ന് ന്യൂസിലൻഡിലേക്കു മാറ്റിയതായാണ് റിപ്പോർട്ട്. അവ അവിടെ 11 അടി താഴ്ചയിൽ കുഴിച്ചിടുകയും ചെയ്തു. ഇനി ഒരു ലോകമഹായുദ്ധത്തിന്റെ ലക്ഷണമുണ്ടായാൽ തന്നെ സ്വന്തം വിമാനത്തിൽ കയറി അവിടേക്ക് പറക്കാനാണ് ഈ കോടീശ്വരന്മാരുടെ തീരുമാനം.

ലോകത്തിന്റെ ഓരോ മുക്കും മൂലയും സ്വന്തം ഓഫിസിൽ ഇരുന്ന് കാണാൻ കഴിയുന്ന ഏഴു സിലിക്കൺ വാലി ധനികരാണ് റൈസിങ് എസ് കമ്പനിയിൽ (Rising S Co.) നിന്ന് ബങ്കറുകൾ വാങ്ങി ന്യൂസിലൻഡിൽ കുഴിച്ചിട്ടത്. കഴിഞ്ഞ രണ്ടു വർഷത്തിനിടെയാണ് ഇവർ ഇത്തരത്തിലുള്ള ഒരു നീക്കം നടത്തിയത്. മഹാവിപത്തുകളുടെ സൂചന ലഭിച്ചാൽ തങ്ങളുടെ സ്വകാര്യ ജെറ്റിൽ ചാടിക്കയറി പറന്നു ചെന്ന് ബങ്കറുകളിൽ കഴിയാനാണ് ഈ ഏഴു കാലിഫോർണിയക്കാരും തീരുമാനിച്ചിരിക്കുന്നത്. ന്യൂസിലൻഡ് ആരുടെയും ശത്രുവല്ലാത്തതും. അങ്ങോട്ട് മുഖം തിരിച്ച് ന്യൂക്ലിയർ മിസൈലുകളൊന്നും ഇരുപ്പില്ലാത്തതിനുമാലാണ് ഇവർ ന്യൂസിലൻഡിനെ തിരഞ്ഞെടുത്തിരിക്കുന്നത്. ഇനി അധവാ ആരെങ്കിലും ന്യൂസിലാൻഡിനെ ലക്ഷ്യം വച്ചാൽ നേരെ അന്റാർട്ടിക്കയിലേക്ക് വെച്ചു പിടിക്കാനും ഇവർ നീക്കം നടത്തുന്നുണ്ട്.

സിലിക്കൺ വാലിയിലെ ആളകുൾക്ക് ഇഷ്ടമുള്ള ഒരു സ്ഥലമായി ന്യൂസിലൻഡ് മാറിക്കഴിഞ്ഞു. കാരണം അവിടം ഒട്ടും സിലിക്കൺ വാലിയെ പോലെയല്ല, അമേരിക്കയിലെ ബയോ മെഡിക്കൽ എൻജിനീയറായ റെഗി (ഞലഴഴശല ഘൗലറസേല) പറഞ്ഞു. അദ്ദേഹവും ന്യൂസിലൻഡിലേക്കു മാറുകയാണ്. താങ്കളും അന്തിമ ദിവസത്തെ ഭയന്നാണോ അമേരിക്ക വിടുന്നത്? കാരണം അവിടമാണല്ലോ സുരക്ഷിത താവളമായി അറിയപ്പെടുന്നതെന്ന് കാലിഫോർണിയക്കാർ അദ്ദേഹത്തോടു ചോദിച്ചു. ഇത്തരമൊരു പുനർവിചിന്തനം ന്യൂസിലൻഡിന് പുത്തനുണർവു പകർന്നിരിക്കുകയാണ്. ഒരുകാലത്ത് ധനവിനിമയത്തിന് ഏറ്റവും പിന്നാക്കം നിൽക്കുന്ന രാജ്യങ്ങളിലൊന്നെന്നു പറഞ്ഞ് അതിനെ മാറ്റി നിർത്തിയിരിക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ അതാണ് അവരുടെ ഭാഗ്യ ചിഹ്നമായി ഉയർന്നു വന്നിരിക്കുന്നത്.

ന്യൂസിലൻഡ് ഇപ്പോൾ ഇൻവെസ്റ്റർ വിസയിൽ കുടിയേറ്റക്കാർക്ക് പ്രവേശനം നൽകുന്നുണ്ട്. ഇതു മുതലെടുത്ത് ധനികരായ അമേരിക്കക്കാർ രാജകീയ വസതികളും മറ്റും സ്വന്തമാക്കുകയാണ്. ഇൻവെസ്റ്റർ പ്ലസ് വീസയ്ക്ക് 6.7 മില്യൻ ഡോളർ മൂന്നു വർഷത്തിനിടയ്ക്ക് ന്യൂസിലൻഡിൽ നിക്ഷേപിക്കണം. എന്നാൽ, ഇതെല്ലാം അവരുടെ പ്രധാന സ്ഥലങ്ങളിലിരിക്കുന്ന ഭൂസ്വത്ത് സമ്പന്നർക്ക് വിഴുങ്ങാൻ അവസരം നൽകുകായണെന്നു പറഞ്ഞ് പ്രതിഷേധവും ഉയരാൻ തുടങ്ങി. ഇതേത്തുടർന്ന് വിദേശികൾ ന്യൂസിലൻഡിൽ വീടുകൾ വാങ്ങുന്നത് സർക്കാർ നിരോധിച്ചു. വരും മാസങ്ങളിൽ അതു പ്രാവർത്തികമാകും.

അടുത്തിടെ പേപാലിന്റെ സഹ സ്ഥാപകനായ പീറ്റർ തിയൽ (Peter Thiel) വെറും 12 ദിവസം രാജ്യത്തു താമസിച്ചപ്പോൾ അദ്ദേഹത്തെ ന്യൂസിലൻഡ് പൗരനായി പ്രഖ്യാപിച്ചു. ഇതു കഴിഞ്ഞപ്പോൾ ന്യൂസിലൻഡ് പാസ്പോർട്ട് വിൽപനയ്ക്കു വച്ചിരിക്കുകയാണെന്നു പോലും ആരോപണങ്ങളുണ്ടായി. തിയൽ 13.8 മില്യൻ ഡോളറെറിഞ്ഞ് സ്വന്തമാക്കിയത് തടാകക്കരിയിലുള്ള വാങ്കാ (Wanka) ടൗണിലുള്ള 477 ഏക്കർ സ്ഥലമാണ്. മഞ്ഞു മൂടിയ മല നിരകളുടെ കാഴ്ച ലഭിക്കുന്ന ഈ സ്ഥലം കൂടാതെ, ക്വീൻസ്ടൗണിലും തിയൽ സ്ഥലം വാങ്ങി. ഇവിടെയുള്ള വീട്ടിലാകട്ടെ ആദ്യം പറഞ്ഞ തരത്തിലുള്ള യുദ്ധ സുരക്ഷാ മുറിയും പിടിപ്പിച്ചിട്ടുണ്ട്.

സിലിക്കൺ വാലിയിൽ അടുത്ത കാലത്തു നടന്ന മൂന്നു ഡിന്നർ പാർട്ടികളിലെ മുഖ്യ ചർച്ചാ വിഷയം, ഗുരുതര പ്രശ്നങ്ങൾ തുടങ്ങിയാൽ രക്ഷപെടാനുള്ള വഴികളും, ന്യൂ സീലൻഡിൽ ഭൂമി വാങ്ങുന്ന കാര്യമായിരുന്നു. ഒരു വമ്പൻ വെൻച്വർ ക്യാപ്പിറ്റലിസ്റ്റിന്റെ (venture capitalist) രക്ഷപെടൽ പരിപാടി ഇങ്ങനെയാണ്: സാൻ ഫ്രാൻസിസ്‌കോയിലെ അദ്ദേഹത്തിന്റെ വീട്ടിൽ സജ്ജമാക്കി നിറുത്തിയിരിക്കുന്ന മോട്ടോർ ബൈക്കിന്റെ ഹാൻഡിലിലുള്ള ബാഗിൽ തോക്കുകളാണുള്ളത്. പ്രശ്നം തുടങ്ങുമെന്നു തോന്നിയാൽ അദ്ദേഹം ബൈക്കിലേറി, ട്രാഫിക്ക് മുറിച്ചോടിച്ച് തന്റെ സ്വകാര്യ വിമാനം കിടക്കുന്നിടത്തെത്തും. സംസാരത്തിനിടയിൽ, തോക്ക് തന്നെ ആരെങ്കിലും തടയാൻ ശ്രമിച്ചാൽ മാത്രമെ ഉപയോഗിക്കൂ എന്നും അദ്ദേഹം പറയുന്നുമുണ്ട്. അവിടെയെത്തിയാൽ വിമാനം ഉയരുന്നത് ന്യൂസിലൻഡിലേക്കു പോകാനായിരിക്കും.

ഒരു തോക്ക്, ആന്റിബയോട്ടിക്സ്, ബാറ്ററികൾ, വെള്ളം, പുതപ്പ്, ഒരു ടെന്റ്, ഗ്യാസ് മാസ്‌ക്കുകൾ എന്നിവ കൊണ്ടാണ് അദ്ദേഹം തന്റെ അത്യാഹിത ബാഗ് നിറച്ചു വച്ചാണ് സാം ആൾട്ട്മാൻ എന്ന കോടീശ്വരന്റെ നടപ്പ്. സിലിക്കാൺ വാലി പ്രധാനികൾ ന്യൂസിലൻഡിലേക്കു പറക്കുന്നതിനെക്കുറിച്ചും ബങ്കറുകൾ നിർമ്മിക്കുന്നതിനെക്കുറിച്ചുമുള്ള വിശദമായ പ്ലാനുകൾ തയാറാക്കി കഴിഞ്ഞെന്നു വിവോസ് പ്രൊജക്ടിന്റെ സ്ഥാപകൻ റോബർട്ട് വിസിനോ പറഞ്ഞു. വേൾഡ് ഇക്കണോമിക് ഫോറത്തിലാണ് അവർ ഈ വെളിപ്പെടുത്തൽ നടത്തിയത്. സൗത്ത് ഐലൻഡിൽ പണിയുന്ന ബങ്കറിൽ 300 പേർക്കു താമസിക്കാം. ഇവിടെ താമസിക്കാൻ ഓൾക്ക് 35,000 ഡോളറാണ് നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ, ലിഞ്ചിന്റെ ബങ്കറുമായി താരതമ്യം ചെയ്താൽ ഈ തുക നിസാരമാണ്. അതിനു വേണ്ടത് 8 മില്യൻ ഡോളറാണ്. രണ്ട് 1,000 ചതുരശ്ര അടി ബങ്കറുകളും ഈ വർഷം ആദ്യം കയറ്റി അയച്ചിട്ടുണ്ട്.

മറുനാടൻ മലയാളി ബ്യൂറോ    
മറുനാടൻ മലയാളി റിപ്പോർട്ടർ

mail: editor@marunadanmalayali.com

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
TODAYLAST WEEKLAST MONTH
പ്രളയ ദുരിതാശ്വാസത്തിന് വേണ്ടിയല്ല സംഗീതനിശ നടത്തിയതെന്ന ആഷിഖ് അബുവിന്റെ വാദം പച്ചക്കള്ളം; റീജിയണൽ സ്പോർട്സ് സെന്റർ പരിപാടിക്കായി വിട്ടു നൽകാൻ ആവശ്യപ്പെട്ടു നൽകിയ കത്തിൽ അടിവരയിട്ടു പറഞ്ഞത് ദുരിതാശ്വാസത്തിനായി പണം സ്വരൂപിക്കാനെന്ന് തന്നെ; കത്തിന്റെ പകർപ്പ് ഫേസ്‌ബുക്കിലൂടെ പുറത്തുവിട്ടു ഹൈബി ഈഡൻ; കട്ട പണം തിരികെ നൽകി മാതൃകയാവുന്നതാണല്ലോ ഇടതുപക്ഷ സഹയാത്രികരുടെ പുതിയ രീതിയെന്ന് പരിഹാസം; വിശദീകരണവും പൊളിഞ്ഞതോടെ സംവിധായകന് സോഷ്യൽ മീഡിയയുടെ പൊങ്കാല
ഞാൻ അറിയാതെ ഞാൻ എങ്ങനെ നിങ്ങളുടെ പരിപാടിയുടെ രക്ഷാധികാരിയായി? അനുമതിയില്ലാതെ പേര് രക്ഷാധികാരിയെന്ന രീതിയിൽ ഉപയോഗിക്കരുതെന്ന് താക്കീത്; ഇനി ആവർത്തിച്ചാൽ നിയമനടപടി സ്വീകരിക്കുമെന്നും കളക്ടറുടെ മുന്നറിയിപ്പ്; സുഹാസിനെ രക്ഷാധികാരിയാക്കിയുള്ള ബിജിബാലിന്റെ തട്ടിപ്പും പൊളിഞ്ഞു; കളക്ടറെ രക്ഷാധികാരിയാക്കിയത് സാങ്കേതിക പിഴവെന്നും കൊച്ചി മ്യൂസിക് ഫൗണ്ടേഷൻ സെക്രട്ടറിയുടെ വിശദീകരണം; കരുണാ നിശയിൽ ആഷിഖ് അബുവും കൂട്ടരും പെട്ടുപോകുമ്പോൾ
ഷൂട്ടിനായി പല റിസോർട്ടുകളെയും സമീപിച്ചെങ്കിലും സ്വകാര്യത ഉറപ്പുതരാൻ അവർക്ക് സാധിച്ചില്ല; ഒടുവിലാണ് എന്റെ അമ്മയുടെ വീടിന്റെ സ്ഥലമായ കോഴിക്കോട്ടെ കോടഞ്ചേരി തിരഞ്ഞെടുക്കുന്നത്;ഞങ്ങൾ ഫോട്ടോയെടുത്തുകൊണ്ടിരിക്കുമ്പോൾ പുഴയിൽ നനയ്ക്കാൻ രണ്ട് ചേച്ചിമാർ വന്നു; ഈ രീതിയിൽ ഫോട്ടോയെടുക്കുന്നത് കണ്ട് അവരാകെ അമ്പരന്നു; ആന്റിയുടെ ഭർത്താവും വിമർശനം നേരിട്ടു; വൈറലായ മെറ്റേണിറ്റി ഫോട്ടോഷൂട്ടിനെ കുറിച്ച് ആതിര പറയുന്നു
ബിജെപി അധ്യക്ഷ പദവി മോഹിച്ചു നഷ്ടമായ എം ടി രമേശിന് കടുത്ത നിരാശ; കെ സുരേന്ദ്രന് കീഴിൽ ജനറൽ സെക്രട്ടറിയായി തുടരാൻ താൽപ്പര്യമില്ല; സമാന നിലപാടുള്ള എ എൻ രാധാകൃഷ്ണനും നിലപാട് കേന്ദ്ര നേതൃത്വത്തെ അറിയിക്കും; എല്ലാവരും തന്റെ ടീമിൽ ഉണ്ടാകുമെന്ന് പറഞ്ഞ് സമവായ ലൈനിൽ സുരേന്ദ്രനും; കുമ്മനം രാജശേഖരന് അർഹമായ സ്ഥാനം നൽകണമെന്ന ആവശ്യവുമായി ആർഎസ്എസും; 'കേരളത്തിൽ സർക്കാർ രൂപീകരിക്കുകയാണ് അന്തിമലക്ഷ്യം'; ട്രോളുകൾക്കും ഭീഷണികൾക്കും വഴങ്ങില്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ
അരഞ്ഞാണം മോഷ്ടിച്ചത് പിടിക്കപ്പെട്ടതിന്റെ ജാള്യത പകയായി മനസ്സിൽ കിടന്നു; ബന്ധുവിന്റെ മരണ ശേഷം തഞ്ചത്തിൽ കുഞ്ഞിനെ കൂട്ടിക്കൊണ്ടു പോയി പുഴയിലെറിഞ്ഞ് പക പോക്കൽ: വീട്ടുകാർ തിരക്കിയപ്പോൾ ബംഗാളികൾ തട്ടിക്കൊണ്ടു പോയെന്ന് മൊഴിയും: നാലു വയസ്സുകാരി മേബയെ പുഴയിൽ എറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ 'ലാസ്റ്റ് സീൻ തിയറി' എന്ന അടവ്് പയറ്റി പ്രോസിക്യൂഷൻ: ഷൈലജയ്ക്ക് ജീവപര്യന്തമോ വധശിക്ഷയോ എന്ന് ചൊവ്വാഴ്ച അറിയാം
ഹാവ് എ പ്വൊളി മാസ്റ്റർബേഷൻ...ഹാവ് എ പൊളി മെന്റൽ ഹെൽത്ത്! 'ഇത്രയും കാലം നീ എവിടെ ആയിരുന്നു മുത്തേ! ഇത് ഉപയോഗിച്ചപ്പോളാണ് എന്തൊക്കെ സുഖങ്ങളാണ് 'അയ്യേ മോശം' എന്ന തോന്നലിൽ ഓരോ സ്ത്രീയും അനുഭവിക്കാതെ ഇരിക്കുന്നത് എന്നോർത്ത് സങ്കടം തോന്നിയത്; സമ്മാനം കിട്ടിയ വൈബ്രേറ്ററിൽ ആദ്യ സ്വയംഭോഗ സുഖം; പൊളി സാധനമെന്ന് വൈബ്രേറ്ററിനേക്കുറിച്ച് അനുഭവകുറിപ്പുമായി ശ്രീലക്ഷ്മി അറയ്ക്കൽ
ഭർത്താവ് ഗൾഫിൽ പോയപ്പോൾ പണം ആവശ്യപ്പെട്ട് നിവാസ് മോശമായി സംസാരിച്ചു; ശല്യം സഹിക്കവയ്യാതെ വന്നതോടെ 5000 രൂപ കടംവാങ്ങി നാട്ടിലേക്കു അയച്ചു; ഇത് എടിഎമ്മിൽ നിന്നും പിൻവലിച്ചു വീട്ടിലെത്തി കൊടുത്തു; പണം വാങ്ങും മുമ്പ് നിവാസ് തന്നെ ഭാര്യയെ കൊണ്ടു ഷൂട്ടു ചെയ്യിച്ചു; എന്റെ കൺമുമ്പിൽ വെച്ച് 2500 രൂപ വലിച്ചു കീറിയപ്പോൾ ഞെട്ടിപ്പോയി; ഇക്ക കഷ്ടപ്പെട്ടുണ്ടാക്കിയ പണമാണല്ലോ എന്നോർത്തപ്പോൾ നെഞ്ചു പൊട്ടിപ്പോയി; നോട്ട് വലിച്ചു കീറിയെറിഞ്ഞ സംഭവത്തിലെ സത്യകഥ വെളിപ്പെടുത്തി ഇമ്രാന്റെ ഭാര്യ
അല്പസമയം മുൻപ് വാർത്തവായിക്കുന്നതിനിടയിൽ... മികച്ച വാർത്താ അവതാരകയ്ക്കുള്ള സംസ്ഥാന സർക്കാർ പുരസ്‌കാരം മാതൃഭൂമി ന്യൂസിലെ ചീഫ് സബ് എഡിറ്റർ എൻ. ശ്രീജയ്ക്ക് ലഭിച്ചു; വാർത്ത കാണുന്നവർ..... ആരാണയാൾ? അൽ ശ്രീജ... ഞാനാണയാൾ! ന്യൂസ് ചാനലിൽ വാർത്ത വായിച്ചുകൊണ്ടിരിക്കെ മികച്ച വാർത്താ അവതാരകയ്ക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചു; മാതൃഭൂമിയിലെ ശ്രീജയുടെ നേട്ടം വൈറലാകുമ്പോൾ
അമിത രക്തസ്രാവം കാരണം ഗർഭപാത്രം എടുത്തു മാറ്റിയെന്ന വാദം പൂർണ്ണമായും അംഗീകരിക്കാതെ പൊലീസ്; കല്യാണത്തിന് മുമ്പുള്ള സർജറിയുടെ പിന്നിലെ ദുരൂഹത നീക്കാൻ അച്ഛനേയും അമ്മയേയും ചോദ്യം ചെയ്യും; മകളുടെ ചടങ്ങുകളിൽ നിന്ന് വിട്ടു നിന്നത് കടുത്ത കുറ്റബോധം കൊണ്ടെന്ന് മതാപിതാക്കൾ; ഗർഭപാത്രം ഇല്ലാതിരുന്നത് മറച്ചു വച്ചുള്ള കല്യാണത്തിന് പിന്നിലെ സത്യം തേടി അന്വേഷണം തുടരും; കൊടുങ്ങല്ലൂരിലെ ടെൽവിന്റെ ഭാര്യ ടാൻസിയുടെ തൂങ്ങി മരണത്തിൽ നിറയുന്നത് അസ്വാഭാവികതകൾ
ഷൂട്ടിനായി പല റിസോർട്ടുകളെയും സമീപിച്ചെങ്കിലും സ്വകാര്യത ഉറപ്പുതരാൻ അവർക്ക് സാധിച്ചില്ല; ഒടുവിലാണ് എന്റെ അമ്മയുടെ വീടിന്റെ സ്ഥലമായ കോഴിക്കോട്ടെ കോടഞ്ചേരി തിരഞ്ഞെടുക്കുന്നത്;ഞങ്ങൾ ഫോട്ടോയെടുത്തുകൊണ്ടിരിക്കുമ്പോൾ പുഴയിൽ നനയ്ക്കാൻ രണ്ട് ചേച്ചിമാർ വന്നു; ഈ രീതിയിൽ ഫോട്ടോയെടുക്കുന്നത് കണ്ട് അവരാകെ അമ്പരന്നു; ആന്റിയുടെ ഭർത്താവും വിമർശനം നേരിട്ടു; വൈറലായ മെറ്റേണിറ്റി ഫോട്ടോഷൂട്ടിനെ കുറിച്ച് ആതിര പറയുന്നു
ഇത് വാങ്ങാൻ രണ്ടായിരം രൂപ അയച്ചു തന്ന നിന്റെ കൂട്ടുകാരൻ ഒരു ഭൂലോകതോൽവിയാണ്......വേറെ വെളിവും വെള്ളിയാഴ്ചയും ഉള്ള ഒരുത്തൻ ആണേൽ! സ്വയംഭോഗത്തെ ആദ്യം എഴുതിയപ്പോൾ കിട്ടിയത് കൈയടി; ജയരാജനെതിരെ പോസ്റ്റിട്ടപ്പോൾ ഫേസ്‌ബുക്ക് അക്കൗണ്ട് പൂട്ടിച്ച് പ്രതികാരം തീർത്തു; ശംഖുമുഖത്തെ സദാചാര ഗുണ്ടകളെ അഴിക്കുള്ളിലാക്കിയ ശ്രീലക്ഷ്മി അറയ്ക്കലിന് നേരെ വീണ്ടും സൈബർ ആക്രമണം; ഇത്രയും കാലം നീ എവിടെ ആയിരുന്നു മുത്തേ! ലേഖനം വൈറലാകുമ്പോൾ
കേരളത്തിൽ മുസ്ലിം ഇല്ലാത്ത നാട്! ദേശത്തെ ഭഗവതിക്ക് ഇഷ്ടമില്ലാത്തതിനാൽ ഒരു മതത്തെ അകറ്റി നിർത്തുന്ന അപരിഷ്‌കൃത നാട്! കച്ചവടത്തിന് എത്താമെങ്കിലും അന്തിയുറങ്ങാൻ പാടില്ല; ഇവിടേക്ക് ഒരു മുസൽമാനെ ചങ്കൂറ്റത്തോടെ കൊണ്ട് വന്നു; 'മുസ്ലിം ഇല്ലാത്ത ഗ്രാമം' കാണാൻ കാത്തിരുന്നവർക്ക് ഒടുവിൽ നിരാശ; സംഘപരിവാർ സൈബർ ആക്രമണം ഭയന്ന് സംപ്രേഷണം ചെയ്തത് കിളിരൂരിലെ കാർത്ത്യായനി വിശേഷം; സൂര്യ ടിവിയിലെ 'കഥകൾക്കപ്പുറം' മുടങ്ങിയ കഥ
അയ്യേ ഇതെന്ത് ഫോട്ടോഷൂട്ടെന്ന് മൂക്കിൽ വിരൽ വച്ച് ചോദിച്ചവരോട് ആതിരയ്ക്ക് പറയാനുള്ളത് 'ഞാൻ ഹാപ്പി'; പൂർണനഗ്‌നരായ ദമ്പതികളുടെ ഗർഭകാല ഫോട്ടോഷൂട്ട് വൈറലായതിന് പിന്നാലെ ആര് ക്ലിക്കിയെന്ന് ചോദ്യം ബാക്കി; പുഴയിലെ മനോഹര ഫോട്ടോഷൂട്ടുകൾക്ക് പിറന്നതിന് പിന്നിൽ ഒരു വനിതാ ഫോട്ടോഗ്രഫറുടെ മിടുക്ക്; വിദേശ ദമ്പതികളുടെ വൈറൽ ഫോട്ടോഷൂട്ട് പിറന്നത് ആതിര എസ്.ജോയി എന്ന മിടുക്കിയിലൂടെ
വിവാഹം കഴിഞ്ഞതോടെ സങ്കടം പെരുകി; ഫേസ്‌ബുക്കിൽ നിന്ന് വിവാഹത്തിന്റെ എല്ലാ ദൃശ്യങ്ങളും ഡിലീറ്റ് ചെയ്തു; ടാൻസി എല്ലാം തീരുമാനിച്ച് ഉറപ്പിച്ചിരുന്നതായി സംശയിച്ച് ബന്ധുക്കൾ; ഭർത്താവിന്റെയും വീട്ടുകാരുടെയും സ്‌നേഹം നിറഞ്ഞ പെരുമാറ്റം കണ്ടതോടെ താൻ എല്ലാവരെയും ചതിക്കുകയാണെന്ന തോന്നലും; പള്ളിയിൽ പോകാനായി ഒരുങ്ങുന്നതിനിടെ മുറി അടച്ച് ജീവനൊടുക്കിയ 26 കാരിയുടെ മരണത്തിലെ ദുരൂഹത നീങ്ങുന്നു; കോട്ടപ്പുറത്തെ മരണത്തിൽ ഞെട്ടിപ്പിക്കുന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ഇങ്ങനെ
ഹാവ് എ പ്വൊളി മാസ്റ്റർബേഷൻ...ഹാവ് എ പൊളി മെന്റൽ ഹെൽത്ത്! 'ഇത്രയും കാലം നീ എവിടെ ആയിരുന്നു മുത്തേ! ഇത് ഉപയോഗിച്ചപ്പോളാണ് എന്തൊക്കെ സുഖങ്ങളാണ് 'അയ്യേ മോശം' എന്ന തോന്നലിൽ ഓരോ സ്ത്രീയും അനുഭവിക്കാതെ ഇരിക്കുന്നത് എന്നോർത്ത് സങ്കടം തോന്നിയത്; സമ്മാനം കിട്ടിയ വൈബ്രേറ്ററിൽ ആദ്യ സ്വയംഭോഗ സുഖം; പൊളി സാധനമെന്ന് വൈബ്രേറ്ററിനേക്കുറിച്ച് അനുഭവകുറിപ്പുമായി ശ്രീലക്ഷ്മി അറയ്ക്കൽ
ഭർത്താവ് ഗൾഫിൽ പോയപ്പോൾ പണം ആവശ്യപ്പെട്ട് നിവാസ് മോശമായി സംസാരിച്ചു; ശല്യം സഹിക്കവയ്യാതെ വന്നതോടെ 5000 രൂപ കടംവാങ്ങി നാട്ടിലേക്കു അയച്ചു; ഇത് എടിഎമ്മിൽ നിന്നും പിൻവലിച്ചു വീട്ടിലെത്തി കൊടുത്തു; പണം വാങ്ങും മുമ്പ് നിവാസ് തന്നെ ഭാര്യയെ കൊണ്ടു ഷൂട്ടു ചെയ്യിച്ചു; എന്റെ കൺമുമ്പിൽ വെച്ച് 2500 രൂപ വലിച്ചു കീറിയപ്പോൾ ഞെട്ടിപ്പോയി; ഇക്ക കഷ്ടപ്പെട്ടുണ്ടാക്കിയ പണമാണല്ലോ എന്നോർത്തപ്പോൾ നെഞ്ചു പൊട്ടിപ്പോയി; നോട്ട് വലിച്ചു കീറിയെറിഞ്ഞ സംഭവത്തിലെ സത്യകഥ വെളിപ്പെടുത്തി ഇമ്രാന്റെ ഭാര്യ
അല്പസമയം മുൻപ് വാർത്തവായിക്കുന്നതിനിടയിൽ... മികച്ച വാർത്താ അവതാരകയ്ക്കുള്ള സംസ്ഥാന സർക്കാർ പുരസ്‌കാരം മാതൃഭൂമി ന്യൂസിലെ ചീഫ് സബ് എഡിറ്റർ എൻ. ശ്രീജയ്ക്ക് ലഭിച്ചു; വാർത്ത കാണുന്നവർ..... ആരാണയാൾ? അൽ ശ്രീജ... ഞാനാണയാൾ! ന്യൂസ് ചാനലിൽ വാർത്ത വായിച്ചുകൊണ്ടിരിക്കെ മികച്ച വാർത്താ അവതാരകയ്ക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചു; മാതൃഭൂമിയിലെ ശ്രീജയുടെ നേട്ടം വൈറലാകുമ്പോൾ
എല്ലാ പ്രശ്നത്തിനും അവസാനം ഉണ്ടാക്കമെന്ന പഞ്ചാരവാക്കിൽ വീട്ടിലെത്തിച്ചു; വിവസ്ത്രയായി മൃതദേഹം കണ്ടത് വിരൽ ചൂണ്ടുന്നത് ബലാത്സംഗ സാധ്യതയിലേക്ക്; ക്രൂര പീഡനത്തിന് ശേഷം കലി തീരാതെ തലമുടി വെട്ടിക്കളഞ്ഞും ഡ്രോയിങ് മാഷുടെ സൈക്കോ മനസ്സ്; ബക്കറ്റിൽ തലമുക്കി അദ്ധ്യാപികയെ വെങ്കിട രമണ കൊന്നത് അതിക്രൂരമായി; മൃതദേഹം കടത്തിയത് വെളുത്ത സ്വിഫ്റ്റ് കാറിൽ; കാസർഗോട്ടെ രൂപശ്രീയുടെ കൊലപാതകത്തിൽ നിറയുന്നതും അവിഹിതവും ദുരൂഹ സാമ്പത്തിക ഇടപാടുകളും
ഗൾഫിൽ എല്ലുമുറിയെ പണിയെടുക്കുന്ന പാവങ്ങളുടെ വയറ്റത്ത് ആഞ്ഞ് തൊഴിച്ച് നിർമ്മലാ സീതാരാമൻ; വിദേശത്ത് നികുതി അടയ്ക്കുന്നില്ലെങ്കിൽ ഇന്ത്യയിൽ നികുതി അടക്കണമെന്ന വ്യവസ്ഥ കേട്ട് ഞെട്ടി പ്രവാസികൾ; സകല ഗൾഫ് മലയാളികളും ഇനി നാട്ടിൽ നികുതി അടയ്‌ക്കേണ്ടി വരും; വർഷത്തിൽ 240 ദിവസം വിദേശത്ത് താമസിച്ചില്ലെങ്കിൽ ഇനി എൻ ആർ ഐ പദവി എടുത്ത് കളയുന്നതും ഞെട്ടിക്കുന്നത്; പ്രവാസികളോട് ബജറ്റ് കാട്ടിയത് ക്രൂരത മാത്രം
നടിയായി അഡ്രസുണ്ടാക്കിയത് ഏഷ്യാനെറ്റിലെ ചന്ദനമഴ; കട്ടപ്പനയിലെ ഹൃത്വിക്ക് റോഷനിൽ സിദ്ദിഖിന്റെ ഭാര്യയായി പ്രേക്ഷകപ്രീതി നേടി; ദുൽഖറിന്റെ ഒരു യെമണ്ടൻ പ്രേമകഥയിലെ മഴ സീനിൽ അഭിനയിക്കാൻ വിസമ്മതിച്ചതോടെ 'വില്ലത്തി'യായി; മണിയൻ പിള്ളയുടെ സിനിമയിൽ അഡ്വാൻസ് ലഭിച്ചിട്ടും റോൾ കിട്ടിയില്ല; 'കൊച്ച് ഉറങ്ങിക്കോട്ടെ, അവളെ വെറുതെ വിളിക്കുന്നത് എന്തിന്? നമ്മൾക്ക് പെട്ടെന്ന് പോയി വരാലോ?' എന്ന വാക്കോടെ പോക്‌സോ കേസിൽ പ്രതിയായി; പീഡനക്കേസിൽ കുടുങ്ങിയ കൂടത്തായി സിനിമാക്കാരി ഡിനി ഡാനിയലിന്റെ കഥ
കതിർ മണ്ഡപത്തിൽ വധു എത്തിയത് കടുത്ത മനോവേദനയിൽ; പെൺകുട്ടിയെ ആശ്വസിപ്പിച്ചത് നവ വരനും ബന്ധുക്കളും ചേർന്ന്; പിന്നെ പത്ത് മിനിറ്റിന് ശേഷം താലികെട്ട്; വിവാഹ വേദിയിൽ വെച്ച് വരൻ താലികെട്ടാൻ ഒരുങ്ങവേ പെൺകുട്ടി അലമുറയിട്ട് കരഞ്ഞതിന് പിന്നിൽ കടുത്ത മാനസികസമ്മർദ്ദം തന്നെ; വൈറലാകുന്ന വീഡിയോയ്ക്ക് ഒപ്പം പ്രചരിപ്പിക്കുന്നതെല്ലാം പച്ചക്കള്ളം; സെപ്റ്റംബറിലെ വിവാഹം ഫെബ്രുവരിയിൽ ചർച്ചയാകുമ്പോൾ
20000രൂപയുടെ ശമ്പള ജോലി; കണ്ണടച്ച് തുറക്കും മുമ്പേ ഗൾഫിൽ നിന്ന് തിരിച്ചെത്തി കോടീശ്വരനായി ചുറ്റി കറങ്ങിയത് റേഞ്ച് റോവറിലും ജാഗ്വാറിലുമെല്ലാം; സിനിമാ-സീരിയൽ നടിയെ വില്ലയിൽ താമസിപ്പിച്ചപ്പോൾ സ്വന്തം ഭാര്യയും മകളും കഴിഞ്ഞത് ആലപ്പുഴയിലെ 'ജപ്തിക്ക്' ഒരുങ്ങുന്ന റിസോർട്ടിലും; ഡിനി ഡാനിയലിന്റെ 'ഇച്ച' ഗജഫ്രോഡും റിവഞ്ച് ഫുൾ പേഴ്‌സണും; അവനൊരു സച്ചെ എ പ്ലയറെന്ന് തുറന്ന് പറഞ്ഞ് സുഹൃത്തുക്കളും; പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച വിനയൻ എസ് ജി തട്ടിപ്പുകളുടെ ഉസ്താദ്
ഈ സ്‌നേഹം ഉൾക്കൊള്ളാൻ എനിക്ക് കഴിയുന്നില്ല.. നിങ്ങളൊക്കെ എത്രമാത്രം എന്നെ സ്‌നേഹിക്കുന്നു..ഞാൻ കുറെ തെറ്റ് ചെയ്തു....ഭർത്താവിന്റെ അപ്പച്ചനും അമ്മച്ചിയുമാണ് എനിക്ക് സ്‌നേഹം മനസിലാക്കി തന്നത്... ഇതിനൊന്നുമുള്ള അർഹത എനിക്കില്ല: പള്ളിയിൽ പോകാൻ ഒരുങ്ങുന്നതിടെ കിടപ്പുമുറിയിൽ കയറി ജീവനൊടുക്കിയ ടാൻസിയുടെ അവസാനവാക്കുകൾ ഇങ്ങനെ; തൃശൂരിലെ നവവധുവിന്റെ മരണത്തിൽ ദുരൂഹത തുടരുന്നു