1 usd = 71.01 inr 1 gbp = 92.27 inr 1 eur = 78.80 inr 1 aed = 19.33 inr 1 sar = 18.93 inr 1 kwd = 234.08 inr

Jan / 2020
20
Monday

ലേറ്റായാണ് സ്വയം ഭോഗം ചെയ്തു തുടങ്ങിയത്: തുടങ്ങാൻ കാരണം യൂട്യൂബിൽ കണ്ട സിനിമയിലെ സെക്സ് രംഗങ്ങൾ; സ്റ്റഡി ലീവിന്റെ സമയത്ത് ബോറടി മാറ്റാൻ സ്വയംഭോഗം ശീലമാക്കി; അതോടെ കാമുകന്റെ തേപ്പിൽ നിന്ന് കരകയറി; പരീക്ഷയിൽ നല്ല മാർക്ക് വാങ്ങാനും സാധിച്ചു; സ്വയംഭോഗത്തെക്കുറിച്ചുള്ള മലയാളി യുവതിയുടെ തുറന്നെഴുത്ത് ചർച്ചയാകുമ്പോൾ

March 03, 2019 | 02:00 PM IST | Permalink



ലേറ്റായാണ് സ്വയം ഭോഗം ചെയ്തു തുടങ്ങിയത്: തുടങ്ങാൻ കാരണം യൂട്യൂബിൽ കണ്ട സിനിമയിലെ സെക്സ് രംഗങ്ങൾ; സ്റ്റഡി ലീവിന്റെ സമയത്ത് ബോറടി മാറ്റാൻ സ്വയംഭോഗം ശീലമാക്കി; അതോടെ കാമുകന്റെ തേപ്പിൽ നിന്ന് കരകയറി; പരീക്ഷയിൽ നല്ല മാർക്ക് വാങ്ങാനും സാധിച്ചു; സ്വയംഭോഗത്തെക്കുറിച്ചുള്ള മലയാളി യുവതിയുടെ തുറന്നെഴുത്ത് ചർച്ചയാകുമ്പോൾ

എം ബേബി

കോഴിക്കോട്: ലൈംഗികതയെക്കുറിച്ച് പരസ്യമായി ചർച്ച ചെയ്യാൻ പെൺകുട്ടികൾ തയ്യാറാവുന്ന കാലമാണിത്. അപ്പോഴും സ്വയംഭോഗത്തെക്കുറിച്ച് സംസാരിക്കാൻ എല്ലാവർക്കും മടിയാണ്. നിത്യജീവിതത്തിന്റെ ഭാഗമായ കാര്യമാണെങ്കിൽ പോലും പുരുഷന്മാർ പോലും സ്വയംഭോഗത്തെക്കുറിച്ച് അധികം പരസ്യമായി സംസാരിക്കാറില്ല. മലയാള സിനിമകളിൽ പോലും സ്വയംഭോഗ രംഗങ്ങൾ അപൂർവ്വമായി മാത്രമെ ഉണ്ടായിട്ടുള്ളു. ഇത്തരമൊരു കാലത്തിലാണ് സ്ത്രീ സ്വയംഭോഗത്തെക്കുറിച്ചുള്ള ശ്രീലക്ഷ്മി അറക്കൽ എന്ന പെൺകുട്ടിയുടെ തുറന്നെഴുത്ത് ചർച്ചയാവുന്നത്. 

അദ്ധ്യാപിക കൂടിയായ ശ്രീലക്ഷ്മി ഫേസ്‌ബുക്കിലാണ് സ്വയംഭോഗാനുഭവങ്ങൾ പങ്കുവെക്കുന്നത്. വളരെ ക്ലോസ് ആയ ഒരു സുഹൃത്ത് ഫീമേൽ മാസ്റ്റർബേഷൻ പോസ്റ്റിന് ചുവട്ടിലായ് എഴുതിയ സംശയ രൂപത്തിൽ ഉള്ള കമന്റും അതുപോലെ നഖം നീട്ടി വളർത്തിയ സമയത്ത് എന്നോട് 'നീ ഈ നഖവും വെച്ചോണ്ട് എങ്ങിനെയാണ് മാസ്റ്റർബേഷൻ ചെയ്യുന്നത്' എന്ന ചോദ്യവും ആണ് ഇത്തരത്തിൽ ഒരു പോസ്റ്റ് എഴുതാൻ എന്നേ പ്രേരിപ്പിച്ച രണ്ട് ഘടകങ്ങളെന്ന മുഖുവുരയോടെയാണ് ശ്രീലക്ഷ്മി അനുഭവം പങ്കുവെക്കുന്നത്. ആളുകൾക്ക് ഫീമെയിൽ മാസ്റ്റർബേഷനെപ്പറ്റി അവബോധം കുറവാണ് എന്നതും അതിനെപ്പറ്റി ഒരു ഇമേജ് എത്തിക്കുക എന്നതുമാണ് ഈ പോസ്റ്റിന്റെ ലക്ഷ്യമെന്നും ശ്രീലക്ഷ്മി വ്യക്തമാക്കുന്നു.

കഴിഞ്ഞ വർഷം വരേ ആർത്തവത്തെ പറ്റി സംസാരിക്കുന്നത് എന്തോ വൃത്തികേടായ് കണ്ട പലരും ഇപ്പോൾ ആർത്തവത്തെ സംബന്ധിച്ച് കൂൾ ആയി സംസാരിക്കുന്നു. ഇതുപോലെ തന്നെ ഇപ്പോൾ ഒരു അരുതായ്മയായി നിലനിൽക്കുന്ന ഒന്നാണ് സ്ത്രീ സ്വയംഭോഗം ചെയ്യുന്നു എന്നുള്ള കാര്യം.എല്ലാവരും പറയാനും കേൾക്കാനും മടിക്കുന്ന ഒന്ന്. ഇതിന്റെ ശാസ്ത്രീയമായുള്ള ഗുണങ്ങളെപറ്റി എഴുതുവാൻ ഏതെങ്കിലും ഡോക്ടർമാർ തയാറാവണം.സ്ത്രീകളുടെ സ്വയംഭോഗത്തെ പറ്റിയും 2 കൊല്ലത്തിനിടയിൽ ഞാൻ ആർജിച്ചെടുത്ത സ്വയംഭോഗ അനുഭവങ്ങളെ പറ്റി പറയുവാനും ഞാൻ താൽപര്യപ്പെടുന്നുവെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ശ്രീലക്ഷ്മി തുറന്നെഴുതുന്നത്.

വളരെ ലേറ്റായാണ് താൻ സ്വയംഭോഗം ചെയ്യാൻ തുടങ്ങിയതെന്ന് ശ്രീലക്ഷ്മി പറയുന്നു. പതിനൊന്നാം ക്ലാസു മുതൽ പി ജി സെക്കൻഡ് ഇയർ വരെ ഒരു റിലേഷൻഷിപ്പിലൂടെ കടന്നുപോയിട്ടും സ്വയംഭോഗം എന്നത് വലിയ പാപമാണ് എന്ന് കരുതിയിരുന്നു ഒരു സാധാരണ പെൺകുട്ടിയായിരുന്നു ഞാനും.എന്റെ പഴയ ക്യാമുകൻ സ്വയംഭോഗം ചെയ്യാൻ നിർബന്ധിച്ചിരുന്നു എങ്കിലും ഞാൻ കുറ്റബോധം കാരണം അതൊന്നും ചെയ്യാൻ തീരെ ഇഷ്ടപ്പെട്ടിരുന്നില്ലെന്ന് പറയുന്ന ശ്രീലക്ഷ്മി വല്ലപ്പോഴും നിർബന്ധം കാരണം ചെയ്തിരുന്നുവെന്നും പറയുന്നു.

എന്നാൽ കാമുകിൽ നിന്ന് ഒരു അഡാർ തേപ്പ് കിട്ടിയതിന് ശേഷം മാനസികമായി വളരെയധികം പിരിമുറുക്കത്തിലൂടെ കടന്നുപോകുകയും അതേ സമയം തന്നെ പിജി തേർഡ് സെമസ്റ്ററിന്റെ യൂണിവേഴ്സിറ്റി എക്സാം വരികയും ചെയ്തപ്പോഴാണ് ഞാൻ എന്റെ ടെൻഷനെ സ്വയം ഓവർകം ചെയ്യാൻ ശ്രമിക്കാൻ തുടങ്ങിയത്. ടെൻഷൻ മാറ്റാൻ യൂട്യൂബിൽ നിന്ന് പാട്ട് കേൾക്കുകയായിരുന്നു ശ്രീലക്ഷ്മി ആദ്യം ചെയ്തിരുന്നത്. ഇതിനിടയിലാണ് ടാർസൻ എന്ന സിനിമയിലെ ലൈംഗിക ചുവയുള്ള വീഡിയോ കാണുവാൻ ഇടയായത്. ഇതിനെത്തുടർന്നാണ് താൻ സ്വയംഭോഗം ചെയ്യുവാൻ തീരുമാനിച്ചതെന്ന് ശ്രീലക്ഷ്മി വ്യക്തമാക്കുന്നു.

ഇതോടെ വലിയ ആശ്വാസം തോന്നി. തുടർന്ന് സ്റ്റഡി ലീവിന്റെ സമയത്ത് ബോറടി മാറ്റാൻ സ്വയംഭോഗം ശീലമാക്കി. അതോടെ കാമുകന്റെ തേപ്പിൽ നിന്ന് കരകയറുകയും പി ജി പരീക്ഷയിൽ നല്ല മാർക്ക് വാങ്ങാനും സാധിച്ചുവെന്ന് പറയുന്ന ഇവർ സ്വയംഭോഗവും നമ്മുടെ മാനസിക ആരോഗ്യവും തമ്മിൽ ഒരുപാട് കെട്ടുപിണഞ്ഞ് കിടപ്പുണ്ടെന്നും വ്യക്തമാക്കുന്നു. ഗൂഗിളിൽ കയറി നിരവധി ആനിമേറ്റഡ് കണ്ടാണ് സ്വന്തമായി എങ്ങനെ തൃപ്തിപ്പെടുത്താം എന്ന് പഠിച്ചത്. പല പുരുഷന്മാരും കരുതുന്നത് പോലെ ഞാനും ആദ്യം കരുതിയിരുന്നത് വിരൽ ഇടുമ്പോൾ മാത്രമാണ് വികാരങ്ങൾ വരുന്നത് എന്ന് മാത്രമാണ്. പക്ഷേ കുറച്ച് നാൾ വിരൽ ഇട്ടതിന് ശേഷം മ്യാരകമായ് ബോറഡിച്ച ഞാൻ ഗൂഗിളിൽ കേറി അഡ്വാൻസ്ഡ് ഫീമെയിൽ മാസ്റ്റർബേഷൻ ടിപ്സ് നോക്കുകയും ക്ലിറ്റോറിസ് ശരീരത്തിൽ എവിടെയോ ഉണ്ട് എന്ന് മനസ്സിലാക്കുകയും ചെയ്തു. ഇമേജ് കണ്ടിട്ട് പോലും സ്വന്തം ശരീരത്തിലെ ക്ലിറ്റോറിസ് കണ്ട് പിടിക്കാൻ ഒരു അരമണിക്കൂർ എങ്കിലും ഞാൻ തേടി എന്നതാണ് സത്യം. ഫീമേയിൽ ശരീരത്തിലെ ക്ലിറ്റോറിസ് വികാരങ്ങളുടെ അതി പ്രവാഹ കേന്ദ്രമാണ്. ക്ലിറ്റ് ന് വിവിധ തോതിലുള്ള പ്രെഷർ കൊടുത്ത് തന്നെ നമുക്ക് രതിമൂർച്ഛയുടെ അത്രതന്നെ പാരമ്യത്തിൽ എത്താൻ ക്ലിറ്റ് മാസ്റ്റർബേഷനിലൂടെ സാധിക്കും.

വിരൽ ഇടേണ്ട ഒരു ആവശ്യവും ഇല്ല. ഇതുകൊണ്ട് തന്നെ നഖം നീട്ടി വളർത്തിയ ഒരുവൾക്ക് സുഖമായി സ്വയംഭോഗം ചെയ്യാൻ സാധിക്കും. വിരൽ ഇടൽ ഭയങ്കര എനർജി ചെലവാകുന്ന പ്രക്രിയ ആണ്..

പക്ഷേ ക്ലിറ്റ് തടവൽ ആവട്ടെ ഒരു എനർജിയും ചെലവാകാതെ കൂളായി നമുക്ക് സുഖത്തിന്റെ കൊടുമുടിയിൽ എത്തിക്കുന്നു. ഇനി നിങ്ങൾക്ക് റൂമേറ്റ്സ്/വീട്ടുകാർ ഒക്കെ റൂമിൽ വരാറായി എങ്കിൽ വേഗം കാര്യം നടത്താനായി രണ്ട ്കൈ ഉപയോഗിച്ച് ചെയ്യാം. ഇടത്തെ കൈവിരലുകൾ കൊണ്ട് ക്ലിറ്റ് തടവലും വലത്തെ കൈവിരലുകൾ കൊണ്ട് വിരൽ ഇടീലും രണ്ടും ഒരുമിച്ച് ചെയ്താൽ വേഗം സംഭവം കഴിയുന്നതാണ്.. ഇനിയും പല ടെക്നിക്കുകൾ ഉണ്ടാവാം. അതൊക്കെ എല്ലാരും അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞ് കൊടുത്താട്ടേ...എന്ന് പറഞ്ഞാണ് ശ്രീലക്ഷ്മി പോസ്റ്റ് അവസാനിപ്പിക്കുന്നത്. സ്വയംഭോഗം അനുഭവങ്ങൾ തുടരുമെന്നും വ്യക്തമാക്കുന്നുണ്ട്.

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
കുന്നംകുളത്തെ കർഷക കുടുംബത്തിലെ അഞ്ചാമൻ; കാലിമെയ്‌ക്കലും കൃഷിയും ദാരിദ്രവും നിറഞ്ഞ കുട്ടിക്കാലം; ദുബായിലേക്ക് പറന്നത് ഓട്ടകാലണയുമായി; കപ്പയും മീനും വിളമ്പി കാശുകാരനായി; റിയൽ എസ്റ്റേറ്റിലും ഷിപ്പിംഗിലും പണമിറക്കിയപ്പോൾ ദുബൈ തമ്പിയും ഹോളിഡേ തമ്പിയുമായി വളർന്നു; കരുണാകരനുമായി അടുത്തതോടെ പിടി ഹൈക്കമാൻഡിലേക്കും നീണ്ടു; യുപിഎ ഭരണം നിയന്ത്രിച്ച വധേരയുടെ ബിസിനസ് പങ്കാളി ആയതോടെ കുമിഞ്ഞു കൂടിയത് ശതകോടികൾ; 1000 കോടിയുടെ അഴിമതി കേസിൽ എൻഫോഴ്‌സ്‌മെന്റ് പൊക്കിയ സിസി തമ്പിയുടെ കഥ
പ്രമുഖ മലയാളി വ്യവസായി സി സി തമ്പി അറസ്റ്റിൽ; ഹോളിഡെയ്സ് ഗ്രൂപ്പ് ചെയർമാനും ദുബായ് ആസ്ഥാനമാക്കിയുള്ള മദ്യ-ഹോട്ടൽ വ്യവസായ ഗ്രൂപ്പിന്റെ തലവനുമായ തമ്പിയെ അറസ്റ്റു ചെയ്തത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്; നടപടി വിദേശനാണയച്ചട്ടം ലംഘിച്ച് 288 കോടി രൂപയുടെ കള്ളപ്പണം വെളിപ്പിച്ചെന്ന കേസിൽ; റോബർട്ട് വധേരയുടെ ഭൂമി ഇടപാടിൽ ചോദ്യം ചെയ്ത മലയാളി വ്യവസായിക്കെതിരായ എൻഫോഴ്‌സ്‌മെന്റ് നടപടി സിബിഐ കേസ് നിലനിൽക്കേ തന്നെ; വധേരയുടെ അടുപ്പക്കാരന് എതിരായ നീക്കം ലക്ഷ്യമിടുന്നത് പ്രിയങ്ക ഗാന്ധിയെയോ?
സൂത്രത്തിൽ ഇന്ത്യയുടെ തലയിൽവെച്ച് അമേരിക്ക അഫ്ഗാനിൽ നിന്ന് മുങ്ങി; സോവിയറ്റ് യൂണിയൻ പണ്ടു മുങ്ങിയ സാഹചര്യം ആവർത്തിക്കുമെന്ന് ഭയന്ന് ഇന്ത്യ; ഇന്ത്യ ഉത്തരവാദിത്തം ഏൽക്കുമ്പോൾ ഏറ്റവും വലിയ ഭീഷണിയാകുന്നത് പാക്കിസ്ഥാൻ ഭീകരർ തന്നെ; കാശ്മീരിനെ ആക്രമിക്കാൻ തക്കം പാർത്തിരിക്കുന്ന ഭീകരർ വീണ്ടും നുഴഞ്ഞു കയറുമെന്ന ആശങ്ക ശക്തം; മോദിയുടെ അഫ്ഗാൻ നയം ഇന്ത്യക്ക് ദോഷം ചെയ്യുമോ?
ഒടുവിൽ ഇന്ത്യയോട് സുല്ലു പറഞ്ഞ് മലേഷ്യ! തങ്ങൾ വളരെ ചെറിയ രാജ്യമാണ്, ഇന്ത്യയുമായി വ്യാപാര പോരിനില്ലെന്ന് മലേഷ്യൻ പ്രധാനമന്ത്രി മഹാതീർ മുഹമ്മദ്; പാമോയിൽ ഇറക്കുമതി വെട്ടിക്കുറയ്ക്കുമെന്ന ഇന്ത്യൻ പ്രഖ്യാപനത്തോടെ എട്ടിന്റെ പണി കിട്ടിയ മലേഷ്യ ഒടുവിൽ മോദി വരച്ച വരയിൽ; ഇന്ത്യയെ ചൊടിപ്പിച്ചത് കാശ്മീർ, പൗരത്വം വിഷയങ്ങളിൽ കേന്ദ്രസർക്കാർ സ്വീകരിച്ച നടപടിയെ മലേഷ്യ വിമർശിച്ചത്
പ്രവാസികൾക്ക് മുട്ടൻ പണിയുമായി വീണ്ടും കേന്ദ്രസർക്കാർ; ഡ്യൂട്ടി ഫ്രീ ഷോപ്പിൽ നിന്നും വാങ്ങാൻ കഴിയുന്ന മദ്യത്തിന്റെ അളവ് ഒരു ബോട്ടിൽ ആക്കി കുറയ്ക്കാൻ ആലോചന; സിഗരറ്റിന്റെ എണ്ണം പകുതിയാക്കും; ഡ്യൂട്ടിയില്ലാതെ കൊണ്ടുവരാവുന്ന സാധനങ്ങളുടെ മൂല്യം അമ്പതിനായിരത്തിൽ നിന്ന് നേർപകുതിയായി കുറയ്ക്കും; വാണിജ്യ മന്ത്രാലയത്തിന്റെ നിർദ്ദേശം മോദി അംഗീകരിച്ചു; തല്ലിക്കെടുത്തുന്നത് പ്രവാസികളുടെ ഏറ്റവും വലിയ സന്തോഷം തന്നെ
ദിവസങ്ങളായി അമ്മ ആകെ ഭയത്തിലായിരുന്നു; തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ സഹപ്രവർത്തകനായ അദ്ധ്യാപകനായിരിക്കും ഉത്തരവാദിയെന്ന് പറഞ്ഞിരുന്നു; മഞ്ചേശ്വരത്തെ അദ്ധ്യാപികയുടെ മരണത്തിൽ ആരോപണങ്ങളുമായി മകൻ; തലയിലെ മുടി കൊഴിഞ്ഞുപോയ നിലയിൽ മൃതദേഹം കാണപ്പെട്ടെങ്കിലും മുങ്ങി മരിച്ചതെന്ന് മൃതദേഹ പരിശോധനാ റിപ്പോർട്ട്; മരണകാരണം കണ്ടെത്താനാണ് അന്വേഷണം വേണ്ടതെന്ന് ബന്ധുക്കൾ; അദ്ധ്യാപകനെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തെങ്കിലും രൂപശ്രീയുടെ മരണത്തിൽ ദുരൂഹത ഒഴിഞ്ഞില്ല
ഐഡിയാ സ്റ്റാർ സിങ്ങറിന് മുമ്പ് പ്രശ്‌നമൊന്നുമില്ലായിരുന്നു; പാട്ടു പാടി പ്രശസ്തനായപ്പോൾ സ്ത്രീകളുമായി ചങ്ങാത്തം; കാണാൻ പാടില്ലാത്ത മെസേജ് ചോദ്യം ചെയ്തപ്പോൾ പീഡനങ്ങൾ; അഞ്ച് വർഷം അവിടെ നിന്നയാൾക്ക് എങ്ങനെയാണ് രണ്ടര വയസ്സിന്റെ വ്യത്യാസത്തിൽ രണ്ട് മക്കളുണ്ടാകുക; ആദ്യ ഭർത്താവിന് കുട്ടികളെ വിട്ടുനൽകിയത് പണം വാങ്ങിയിട്ടില്ലെന്ന് സൂര്യ; ബിഗ് ബോസിലെ സോമദാസിന്റെ വെളിപ്പെടുത്തൽ തള്ളി മുൻ ഭാര്യ: ഏഷ്യാനെറ്റ് ഷോയിൽ പാട്ടുകാരൻ പറഞ്ഞത് പച്ചക്കള്ളമോ?
താമരശ്ശേരി രൂപതാ മെത്രാൻ മാർ റെമിജിയോസ് ഇഞ്ചനാനിയിലിന് കോടഞ്ചേരി പള്ളി വികാരി ആയിരുന്നപ്പോൾ മുസ്ലിം യുവതിയിൽ കുഞ്ഞ് പിറന്നോ? ഒതുക്കി തീർക്കാൻ എംപിയായിരുന്ന എംഐ ഷാനവാസ് വഴി 50 ലക്ഷവും മാസം 25,000 രൂപയും നൽകിയോ? രൂപതാംഗമായ വീട്ടമ്മയുടെ പോസ്റ്റ് ചർച്ചയാക്കി സോഷ്യൽ മീഡിയ; ആരോപണങ്ങളിൽ ഉറച്ചു നിൽക്കുന്നുവെന്ന് അന്ന ഷിബി; പച്ചക്കള്ളം പറഞ്ഞ് അപമാനിക്കുന്നുവെന്ന് സഭാ നേതൃത്വം; ലൗ ജിഹാദ് കാലത്ത് സീറോ മലബാർ സഭയെ പ്രതിരോധത്തിലാക്കി മറ്റൊരു വിവാദം
വീതി കുറഞ്ഞ റോഡിൽ ബെലോന പാർക്ക് ചെയ്തത് മതിലിനോട് ചേർന്ന്; കഷ്ടിച്ച് ഒരു വാഹനം മാത്രം പോകുന്നിടത്തെ ഒതുക്കിയിടൽ കണ്ട് പ്രതികാരാഗ്നിയിൽ ചോര തിളച്ചത് പള്ളീലച്ചന്; കാറിന്റെ മുന്നിലും പിന്നിലുമായി കല്ലുകൊണ്ട് ശക്തമായി ഉരച്ച് പെയിന്റ് കളഞ്ഞു: ഡോറിലും ബോണറ്റിലും കേടുപാടുകളും വരുത്തി; കലി തീരാതെ വീണ്ടും വീണ്ടും ആക്രമണം: മകന്റെ വിവാഹാവശ്യത്തിന് ബന്ധുവീട്ടിൽ എത്തിയവരുടെ കാറിന് നേരെ വികാരിയുടെ കാട്ടിയത് എല്ലാ സീമകളുടെ ലംഘിക്കുന്ന പ്രതികാരം; അന്വേഷണത്തിന് കോന്നി പൊലീസ്
കേട്ടപ്പോൾ ചങ്കുതകർന്നുപോയി; അവളെ പൊതിരെ തല്ലി വീട്ടിൽ നിന്നിറക്കി വിട്ടപ്പോഴും കലിയും സങ്കടവും അടങ്ങിയിരുന്നില്ല; എവിടെയാണെന്ന് പോലും അന്വേഷിച്ചില്ല; പതിന്നാലുകാരനെ 25കാരിയായ വനിതാ കൗൺസിലർ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയുടെ സത്യാവസ്ഥ പുറത്തുവന്നപ്പോൾ ഞെട്ടിയത് പിതാവ് മാത്രമല്ല നാട്ടുകാരും; മൂന്നാർ സർക്കാർ സ്‌കൂളിലെ സംഭവത്തിന്റെ പിന്നാമ്പുറം ഇങ്ങനെ
രവി പിള്ളയുടെ റാവിസ്, മരടിലെ ക്രൗൺപ്ലാസ, യൂസഫലിയുടെ വൻകിട കെട്ടിടം; മരടിലെ ഫ്ളാറ്റുകൾ പൊളിപ്പിച്ച സുപ്രീംകോടതിയുടെ കാർകശ്യത്തിൽ ഞെട്ടുന്നവരിൽ വമ്പന്മാരും; തീരദേശ നിയമം ലംഘിച്ചത് 65 വൻകിടക്കാരെന്ന റിപ്പോർട്ടിൽ അടയിരിക്കാൻ ഇനി സർക്കാരിനും കഴിയില്ല; മിനി മുത്തൂറ്റിന്റെ കാപ്പിക്കോ റിസോർട്ടിന് പിന്നാലെ താജ് വിവാന്ത ഹോട്ടലുകളും പൊളിക്കേണ്ടി വരുമോ? തീരദേശ പരിപാലന ചട്ട ലംഘംനത്തിന്റെ പരിധിയിൽ കേരളത്തിലെ 20,000 കെട്ടിടങ്ങൾ
'പരിപാടി നടക്കുമ്പോൾ കാഴ്ചക്കാരായി പോലും ആരും ടൗണിൽ ഉണ്ടാവരുത്; റാലി തുടങ്ങുമ്പോഴേക്കും വ്യാപാരികൾ കടകൾ അടച്ചുവീട്ടിൽ പോകണമെന്നുള്ള വാട്‌സാപ്പ് പ്രചാരണം നടത്തി ബഹിഷ്‌കരിച്ചാലും ഇനി ബിജെപി കൂസില്ല; പൗരത്വ ഭേദഗതി നിയമം ബോധവത്കരിക്കാൻ വിളിച്ചുകൂട്ടിയ യോഗങ്ങളും റാലികളും ബഹിഷ്‌കരിച്ചത് അമ്പലപ്പുഴ വളഞ്ഞവഴി മുതൽ കാസർകോഡ് ബോവിക്കാനം വരെ; വ്യാപാരി വ്യവസായി ഏകോപന സമിതിയും വ്യാപാരി വ്യവസായി സമിതിയും കുത്തകയാക്കിയ മേഖലയിൽ പുതിയ തന്ത്രവുമായി ബിജെപി
ഇടിക്കട്ടകൊണ്ട് മുഖത്തിടിച്ചാലും ഭാവം വരാത്ത പ്രണവ് മോഹൻലാൽ ഇത്തവണത്തെ മോശം നടൻ; കണ്ണിറുക്കി പറ്റിച്ച പ്രിയാവാര്യർ മോശം നടി; ഹൊറർ സിനിമ കോമഡി പടമാക്കിയ വിനയനും, കിളിപോയ സയൻസ് ഫിക്ഷൻ ഒരുക്കിയ ജെനീസ് മുഹമ്മദും മോശം സംവിധായകർ; ഇട്ടിമാണിയും കൽക്കിയും മോശം ചിത്രങ്ങൾ; മോസ്റ്റ് വെറുപ്പിക്കലിനുള്ള സമഗ്ര സംഭവനാ പുരസ്‌ക്കാരം ജയറാമിന്; 2019ലെ മോശം മലയാള സിനിമകൾക്കുള്ള അവാർഡ് കൊടുത്താൽ ഇങ്ങനെയിരിക്കും
ഐഡിയാ സ്റ്റാർ സിങ്ങറിന് മുമ്പ് പ്രശ്‌നമൊന്നുമില്ലായിരുന്നു; പാട്ടു പാടി പ്രശസ്തനായപ്പോൾ സ്ത്രീകളുമായി ചങ്ങാത്തം; കാണാൻ പാടില്ലാത്ത മെസേജ് ചോദ്യം ചെയ്തപ്പോൾ പീഡനങ്ങൾ; അഞ്ച് വർഷം അവിടെ നിന്നയാൾക്ക് എങ്ങനെയാണ് രണ്ടര വയസ്സിന്റെ വ്യത്യാസത്തിൽ രണ്ട് മക്കളുണ്ടാകുക; ആദ്യ ഭർത്താവിന് കുട്ടികളെ വിട്ടുനൽകിയത് പണം വാങ്ങിയിട്ടില്ലെന്ന് സൂര്യ; ബിഗ് ബോസിലെ സോമദാസിന്റെ വെളിപ്പെടുത്തൽ തള്ളി മുൻ ഭാര്യ: ഏഷ്യാനെറ്റ് ഷോയിൽ പാട്ടുകാരൻ പറഞ്ഞത് പച്ചക്കള്ളമോ?
താമരശ്ശേരി രൂപതാ മെത്രാൻ മാർ റെമിജിയോസ് ഇഞ്ചനാനിയിലിന് കോടഞ്ചേരി പള്ളി വികാരി ആയിരുന്നപ്പോൾ മുസ്ലിം യുവതിയിൽ കുഞ്ഞ് പിറന്നോ? ഒതുക്കി തീർക്കാൻ എംപിയായിരുന്ന എംഐ ഷാനവാസ് വഴി 50 ലക്ഷവും മാസം 25,000 രൂപയും നൽകിയോ? രൂപതാംഗമായ വീട്ടമ്മയുടെ പോസ്റ്റ് ചർച്ചയാക്കി സോഷ്യൽ മീഡിയ; ആരോപണങ്ങളിൽ ഉറച്ചു നിൽക്കുന്നുവെന്ന് അന്ന ഷിബി; പച്ചക്കള്ളം പറഞ്ഞ് അപമാനിക്കുന്നുവെന്ന് സഭാ നേതൃത്വം; ലൗ ജിഹാദ് കാലത്ത് സീറോ മലബാർ സഭയെ പ്രതിരോധത്തിലാക്കി മറ്റൊരു വിവാദം
അഡാർ ഊഡായ ലൗ, പത്തൊമ്പതാം നൂറ്റാണ്ടിലെ പ്രമേയം പറഞ്ഞ ഇരുപത്തിയൊന്നാം നൂറ്റാണ്ട്; ഏച്ചുകെട്ടിയ കഥയുമായി ദിലീപിന്റെ ജാക്ക് ഡാനിയൽ തൊട്ട് ആകാശ ഗംഗയെന്ന ചിരിപ്പിക്കുന്ന ഹൊറർ മൂവി വരെ; പൊട്ടമാണിയായിപ്പോയ ഇട്ടിമാണിയിൽ വീണ് മോഹൻലാൽ; ഗാനഗന്ധർവനിൽ മമ്മൂട്ടിക്കും പിഴച്ചു; കിളിപോയ സയൻസ് ്ഫിക്ഷനുമായി പൃഥ്വിരാജും കത്തിപൊലീസ് കഥയുമായി ടൊവീനോയും; ഒരു ശ്രദ്ധയുമില്ലാതെ കോടികൾ തുലച്ച് മലയാള സിനിമയും; 2019ലെ സൂപ്പർ ഫ്‌ളോപ്പുകൾ ഇങ്ങനെ
മകളുടെ ജനനേന്ദ്രയിത്തിൽ അടിക്കടി ഇൻഫക്ഷൻ കണ്ട അമ്മ ഭർത്താവിന്റെ പുതപ്പിനടിയിലായിരുന്ന മകളെ വിളിച്ചുണർത്തി വിവരം തിരക്കിയത് നിർണ്ണായകമായി; കൗൺസിലറുടെ ഇടപെടൽ പുറത്തു കൊണ്ടു വന്നത് മൃഗസംരക്ഷണ വകുപ്പ് ജീവനക്കാരനായ അച്ഛന്റെ ക്രൂരത; പൊലീസ് കണ്ടെത്തിയത് അമ്മായിയുടെ മക്കളുടെ ലൈംഗിക പീഡനവും; കേരളത്തെ ഞെട്ടിച്ച് അഴിക്കുള്ളിലായത് നഗ്ന ചിത്രങ്ങൾ മകളെ കാണിച്ച അച്ഛൻ
വേണ്ടി വന്നാൽ ദുബായിയെയും ആക്രമിക്കും എന്ന ഇറാന്റെ ഭീഷണിയിൽ നെഞ്ചിടിക്കുന്നത് മലയാളികൾക്ക്; ലക്ഷക്കണക്കിന് പ്രവാസി കുടുംബങ്ങളുടെ നെഞ്ചിൽ തീകോരിയിട്ട് റെവല്യൂഷണറി ഗാർഡ്‌സിന്റെ ഭീഷണി സന്ദേശം; യുദ്ധഭീതി ഉയർന്നതോടെ ഗൾഫ് മേഖലയിൽ അതീവജാഗ്രത; വിമാന സർവീസുകൾ നിർത്തിവെച്ചു; ഇറാനിലേക്കും ഇറാഖിലേക്കുമുള്ള യാത്ര ഒഴിവാക്കണമെന്ന് ഇന്ത്യക്കാർക്ക് നിർദ്ദേശം; ഇരുരാജ്യങ്ങളിലെയും വ്യോമപാത ഒഴിവാക്കാനും നിർദ്ദേശം; ഗൾഫിലേക്കുള്ള അമേരിക്കൻ വിമാനങ്ങളും സർവീസ് നിർത്തുന്നു
പൊലീസിലെ നിന്ന് അഞ്ച് വർഷ അവധിയിൽ ഗൾഫിൽ പോയ വിരുതൻ; ലീവ് തീർന്നപ്പോൾ മടങ്ങിയെത്തി മൂന്ന് മാസം കാക്കി കുപ്പായമിട്ട് വീണ്ടും മുങ്ങി; ഗാന്ധിപുരത്ത് ആരുഷിനേയും അമ്മയേയും ഇടിച്ചു തെറിപ്പിച്ച് മനസാക്ഷി ഇല്ലാതെ പെരുമാറിയത് പ്രവാസിയായ പൊലീസുകാരൻ! കണ്ണിൽച്ചോരയില്ലാത്ത... പണത്തിന്റെ അഹങ്കാരം കൂടുതലുള്ള കൊട്ടാരക്കര വെട്ടിക്കവല-പുലമൺ സദാനന്ദപുരം കിഴക്കേ വിളവീട്ടിൽ സജി മാത്യുവിനെ തള്ളി പറഞ്ഞ് നാട്ടുകാരും; ശ്രീകാര്യത്തെ ക്രൂരതയിലെ വില്ലന്റെ വീട് കണ്ടെത്തി മറുനാടൻ
ഈ പാതിരാക്ക് ഇവിടെ മലർന്ന് കിടന്ന് നീയും ഇവന്മാരും കൂടി എന്ത് ഉണ്ടാക്കുവാ! രാത്രി പതിനൊന്നരയ്ക്കും പതിനൊന്നേ മുക്കാലിനുമിടയിൽ രണ്ട് സുഹൃത്തുക്കൾക്കൊപ്പം ശഖുമുഖത്തെ ബീച്ചിൽ ഇരുന്ന യുവതിക്കും സുഹൃത്തുക്കൾക്കും നേരെ സദാചാര ഗുണ്ടാ ആക്രണം; പരാതിയുമായി പൊലീസ് സ്‌റ്റേഷനിൽ എത്തിയപ്പോൾ തിരിച്ചറിഞ്ഞത് മാടമ്പള്ളിയിലെ യഥാർത്ഥ മനോരോഗിയേയും; ഇന്നലെ രാത്രിയുണ്ടായ മോശം അനുഭവം വീഡിയോ സഹിതം പങ്കുവച്ച് ശ്രീലക്ഷ്മി അറയ്ക്കൽ; നൈറ്റ് വാക്കിന്റെ നാട്ടിൽ നടക്കുന്നത്