1 usd = 70.94 inr 1 gbp = 91.27 inr 1 eur = 78.92 inr 1 aed = 19.31 inr 1 sar = 18.91 inr 1 kwd = 233.69 inr

Oct / 2019
23
Wednesday

കുടിയനാണെന്ന് ഉറപ്പുവരുത്താൻ ചോദ്യങ്ങൾക്ക് ഉത്തരം നൽകിയാൽ മാത്രം അംഗത്വം; ഓരോ മിനിറ്റിലും അപ്‌ഡേഷൻ; എല്ലാ അംഗങ്ങളും ആക്റ്റീവ്; സങ്കിയും കൊങ്ങിയും കമ്മിയും സുഡാപ്പിയുമില്ലാത്ത സംഘം; എല്ലാവർക്കും ഉള്ളത് കുടിയേ കുറിച്ച് മാത്രമുള്ള ചിന്തകളും അറിവുകളും; ചോദിക്കാനും പറയാനും ആരുമില്ലാത്ത കുടിയന്മാർക്ക് വേണ്ടി കുടിയന്മാർ തുടങ്ങിയ കുടിയന്മാരുടെ ഗ്രൂപ്പ് ആരുടേയും സഹായമില്ലാതെ രണ്ടുലക്ഷം കടന്നു; ഗ്‌ളാസിലെ നുരയും പാത്രത്തിലെ കറിയും വാർത്തയാകുമ്പോൾ

May 03, 2018 | 12:27 PM IST | Permalinkകുടിയനാണെന്ന് ഉറപ്പുവരുത്താൻ ചോദ്യങ്ങൾക്ക് ഉത്തരം നൽകിയാൽ മാത്രം അംഗത്വം; ഓരോ മിനിറ്റിലും അപ്‌ഡേഷൻ; എല്ലാ അംഗങ്ങളും ആക്റ്റീവ്; സങ്കിയും കൊങ്ങിയും കമ്മിയും സുഡാപ്പിയുമില്ലാത്ത സംഘം; എല്ലാവർക്കും ഉള്ളത് കുടിയേ കുറിച്ച് മാത്രമുള്ള ചിന്തകളും അറിവുകളും; ചോദിക്കാനും പറയാനും ആരുമില്ലാത്ത കുടിയന്മാർക്ക് വേണ്ടി കുടിയന്മാർ തുടങ്ങിയ കുടിയന്മാരുടെ ഗ്രൂപ്പ് ആരുടേയും സഹായമില്ലാതെ രണ്ടുലക്ഷം കടന്നു; ഗ്‌ളാസിലെ നുരയും പാത്രത്തിലെ കറിയും വാർത്തയാകുമ്പോൾ

പ്രവീൺ സ്‌കറിയ

ജിഎൻപിസി എന്ന പേര് കേട്ട് ആഗോള കുത്തക കമ്പനി ആണോ എന്ന് തെറ്റി ധരിക്കണ്ട. ഫേസ്‌ബുക്കിലെ മലയാളികളുടെ ഒരു പുതിയ ഗ്രൂപ്പ് ആണ്. ആരും ചോദിക്കാനും പറയാനും ഇല്ലാത്ത കുടിയന്മാർക്ക് വേണ്ടി കുടിയന്മാരാൽ തുടങ്ങിയ കുടിയന്മാരുടെ ഗ്രൂപ്പ്. തിരുവനന്തപുരം സ്വദേശിയും ബിസിനസുകാരനും ആയ അജിത് കുമാർ എന്ന വ്യക്തി തുടങ്ങിയ ഗ്രൂപ്പ് രണ്ടു ലക്ഷം അംഗങ്ങളിൽ എത്തി നിൽക്കുന്നു. ഒരു ലക്ഷത്തിൽ നിന്ന് രണ്ടു ലക്ഷം എത്താൻ കേവലം ഒരു ആഴ്ച ആണ് എടുത്തത്. ഈ ഗ്രൂപ്പിൽ മറ്റു ഗ്രൂപ്പുകൾ പോലെ വെറുതെ ആളുകളെ ആഡ് ചെയ്യാൻ പറ്റില്ല . അഡ്‌മിൻ ചോദിക്കുന്ന ചോദ്യങ്ങൾക്കു വ്യക്തമായ ഉത്തരം നൽകി, അവരുടെ സമ്മതത്തോടു കൂടി മാത്രമേ ഇതിൽ മെമ്പർ ആകാൻ പറ്റു. അതായത് ഗ്രുപ്പിലെ രണ്ടു ലക്ഷം മെമ്പറും ആക്റ്റീവ് ആയ ഒരു ഗ്രൂപ്പ് അതാണ് ഈ ഗ്രൂപ്പിന്റെ സവിശേഷത.

എന്താണീ ജിഎൻപിസി?

ഗ്ലാസിലെ നുരയും പാത്രത്തിലെ കറിയും അതാണ് ജിഎൻപിസി. ഭക്ഷണം , പാനീയം, യാത്ര ഈ മൂന്ന് ആശയങ്ങൾ ആണ് ഈ ഗ്രൂപ്പ് മുൻപോട്ടു വയ്ക്കുന്നത്. മലയാളത്തിലെ ഏറ്റവും അച്ചടക്കമുള്ള ഫേസ്‌ബുക് ഗ്രൂപ്പ്. ഓരോ മിനിറ്റുലും അപ്‌ഡേഷൻ നടക്കുന്ന ഗ്രൂപ്പ്. അതാണ് ജിഎൻപിസി (ഗ്ലാസിലെ നുരയും പാത്രത്തിലെ കറിയും). പരസ്പരം തെറിവിളിയില്ല. മതം പറഞ്ഞു ചർച്ചയില്ല, സങ്കിയില്ല കൊങ്ങിയില്ല കമ്മിയില്ല സുഡാപ്പിയില്ല. എല്ലാവർക്കും ഒരേ വികാരം ഒരേ ചിന്തകൾ. കുടിയന്മാർ അവരുടെ അനുഭവങ്ങൾ പങ്കു വയ്ക്കുന്നു. പഴയ കാല കുടിയന്മാർ മദ്യപാനത്തിന്റെ ഗുണദോഷങ്ങൾ വിവരിക്കുന്നു.

പരിചയ സമ്പന്നരായ കുടിയന്മാർ പുതിയ പുതിയ മിക്‌സിങ് രീതികൾ പരിചയപ്പെടുത്തുന്നു. ബ്രാൻഡുകൾ പരിചയപെടുത്തുന്നു. ലോക്കൽ അടിച്ചു നടക്കുന്നവർ പ്രവാസി മലയാളികൾ അപ്‌ഡേറ്റ് ചെയ്യുന്ന ബ്രാൻഡുകൾ കണ്ടു അന്തം വിടുന്നു. ഓരോരുത്തരും കുടിക്കുന്നതിനു ഒപ്പം ടച്ചിങ്സ് അടിക്കുന്ന പോലെ ഗ്രൂപ്പിൽ ലൈവ് അപ്‌ഡേറ്റ് വിടുന്നു. ഓരോ മെമ്പറും ആവേശപൂർവം ലൈക് അടിക്കുന്നു കമന്റ് ഇടുന്നു കോൾമയിർ കൊള്ളുന്നു. നിരുപദ്രവകരമായ ട്രോളുകൾ അല്ലാതെ ആരും ആരെയും ഒരു ജാതിയെയോ മതത്തെയോ രാഷ്ട്രീയക്കാരെയോ കളിയാക്കാറോ ഇല്ല.

പാരിസിലെ ഈഫൽ ഗോപുരത്തിന്റെ ചുവട്ടിൽ നിന്നും ഒരു മെമ്പർ ബിയർ കഴിക്കുന്ന ഫോട്ടോ അപ്ലോഡ് ആക്കി അടുത്ത സെക്കൻഡിൽ കേരളത്തിലെ ഒരു കുഗ്രാമത്തിൽ നിന്നും ബീഫും പൊറാട്ടയും കൂട്ടി നാടൻ കള്ളു കുടിക്കുന്ന ഫോട്ടോ മറ്റൊരാൾ അപ്ലോഡ് ചെയ്യുന്നു. കുറച്ചു കാലമായി ഉറങ്ങി കിടന്ന ഗ്രൂപ്പ് പെട്ടന്ന് സജീവമാകുകയും അതോടു കൂടി മെമ്പർ ആകാൻ ഉള്ള തിക്കി തിരക്ക് ആരംഭിക്കുകയും ആയിരുന്നു. കഴിഞ്ഞ ദിവസം ഒരു ലക്ഷം മെമ്പർ തികഞ്ഞത് ഗ്രൂപ്പിൽ ലൈവ് ഡിജെയോട് കൂടെ ആണ് ആഘോഷിച്ചത്, ഗ്രൂപ്പ് മെമ്പറുടെ ഡിജെ 45 മിനുട്ടോളം നീണ്ടു.

വെറും കുടിയന്മാരുടെ ഗ്രൂപ്പ് അല്ല

വെറും കുടിയന്മാരുടെ ഗ്രൂപ്പ് എന്ന് പറഞ്ഞു എഴുതിത്ത്ത്ത്ത്തള്ളാൻ വരട്ടെ. വരാൻ പോകുന്ന ഒരു വിപ്ലവത്തിന്റെ തീപ്പൊരികൾ ഗ്രൂപ്പ് കാണിച്ചു തുടങ്ങി. കഴിഞ്ഞ ദിവസം ഒരു ഗ്രൂപ്പ് മെമ്പർ തന്റെ തൊഴിൽ നഷ്ട്ടപെട്ട വിവരം സങ്കടത്തോടെ ഗ്രൂപ്പിൽ ഷെയർ ചെയ്തു. അംഗങ്ങൾ അതൊരു അഭിമാന പ്രശ്നമായി എടുത്തു ഷെയർ ചെയ്തു, റെക്കമെന്റ് ചെയ്തു. 600 ഓളം ജോബ് ഓഫറുകൾ മണിക്കൂറുകൾക്കുള്ളിൽ. അന്ന് തന്നെ പുതിയ ജോലിയും ശരിയായി. കുടിയന്മാരുടെ മനസ്സ് അത് കാണാതെ പോവരുതെന്നാണ് ഗ്രൂപ്പ് അംഗങ്ങൾ പറയുന്നത്.

തീർന്നില്ല ഈ ഗ്രൂപ്പ് മുന്നോട്ടു വയ്ക്കുന്നത് വലിയ സാധ്യതകൾ കൂടെ ആണ്. സാധാരണ തൊഴിലാളി മുതൽ മൾട്ടി നാഷണൽ കമ്പനി മുതലാളി വരെ മെമ്പർ ആയ ഈ ഗ്രൂപ്പിൽ കേരളത്തിലെ ടൂറിസം മേഖലയുടെ കണ്ണ് വീണു കഴിഞ്ഞു. ഗ്രൂപ്പ് മെമ്പേഴ്‌സിന് യാത്ര, ഭക്ഷണ, പാനീയ ഓഫറുകളും ഡിസ്‌കൗണ്ടുകളുമായി ഹോട്ടൽ, ബാർ മാനേജ്‌മെന്റ്കൾ വന്നു തുടങ്ങി. ചിലപ്പോൾ സ്വന്തമായി ഒരു ബ്രാൻഡ്, അല്ലെങ്കിൽ സ്വന്തമായി ഒരു കമ്പനി അത് ജിഎൻപിസി പ്രാവർത്തികം ആക്കിയേക്കാം. നാളെ ഒരു പക്ഷെ റോഡ് സൈഡിൽ തലയുയർത്തി നിൽക്കുന്ന GNPC ബാറുകളും ഹോട്ടലുകളും. അതാണ് ഓരോ ഗ്രൂപ്പ് മെമ്പറുടെയും സ്വപ്നം.

സാദാ കുടിയന്മാർ മുതൽ, കോടീശ്വരന്മാർ മുതൽ വൻകിട മധ്യ കമ്പനികളിലെ മിക്‌സിങ് പ്രൊഡക്ഷൻ യൂണിറ്റിലെ ജീവനക്കാർ വരെ മെമ്പർ ആയ, 200 രാജ്യങ്ങളിലും മെമ്പർമാരുള്ള അച്ചടക്കവും, വർഗ സ്‌നേഹവും കൈ മുതലായ ഈ ഗ്രൂപ്പിന്റെ അത് സാധിക്കുക തന്നെ ചെയ്യുമെന്നാണ് ഗ്രൂപ്പ് അംഗങ്ങളുടെ പ്രതീക്ഷ. ഗ്രൂപ്പിനെ ഒരു സ്ലോഗനിൽ വിശേഷിപ്പിക്കുന്നതും ഇങ്ങനെ: 'DIVIDED BY BRANDS UNITED BY GNPC'. അജിത് കുമാർ എന്ന അഡ്‌മിനൊപ്പം സിബി രാജൻ, വിനി അജിത്, ഗിരീഷ് രാജേന്ദ്രൻ, ജേക്കബ് ആൻഡ്ര്യൂ, ആനന്ദ് ഭാസി, ഉമേഷ് കൃഷ്ണൻ, റെൻസി തോമസ്, ലിന്റ എന്നിരാണ് ഈ ക്‌ളോസ്ഡ് ഫേസ്‌ബുക്ക് ഗ്രൂപ്പിന്റെ മോഡറേറ്റർമാർ. നൂതനമായ ആശയങ്ങൾ പങ്കുവയ്ക്കുന്നതിനൊപ്പം പരസ്പരം സഹായിക്കുകയും ചെയ്യുന്ന വലിയൊരു സംഘമായി ഈ ഗ്രൂപ്പ് മാറിക്കൊണ്ടിരിക്കുകയാണിപ്പോൾ.

ഗ്രൂപ്പിന്റെ ലിങ്ക് ചുവടെ:

https://www.facebook.com/groups/1301349576642821/

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
ഹോസ്റ്റൽ ഫീസായി പ്രതിവർഷം വാങ്ങുന്നത് മൂന്ന് ലക്ഷം രൂപ; കുടിവെള്ളം ചോദിച്ചപ്പോൾ ചന്ദ്രയാന്റെ പരാജയവും രൂപയുടെ മൂല്യം ഇടിഞ്ഞതും പറഞ്ഞ് ഡയറക്ടർ സ്വാമിയുടെ കളിയാക്കൽ; ചെയ്യാത്ത തെറ്റിന് മാപ്പ് എഴുതി നൽകില്ലെന്ന് പറഞ്ഞപ്പോൾ വിശാഖപട്ടണത്തു നിന്നെത്തിയ അച്ഛനെ ഗേറ്റിന് പുറത്തു നിർത്തി പ്രതികാരം; ശ്രീ ഹർഷന്റെ ആത്മഹത്യയ്ക്ക് പിന്നിലുള്ളത് അമൃതാനന്ദ മയീ മഠത്തിന്റെ കോളേജിലെ ക്രൂരതകൾ; 'അമ്മ വന്നേ മതിയാകൂ' എന്ന മുദ്രാവാക്യവുമായി വിദ്യാർത്ഥികളും; വിശ്വവിദ്യാ പീഠം പ്രതിസന്ധിയിൽ
ചലനമറ്റ അഭീലിന്റെ മൃതദേഹം കണ്ട് ഹൃദയം പൊട്ടിക്കരഞ്ഞ് അമ്മ; ഏക മകൻ നഷ്ടമായ ഡാർളിയെ എങ്ങനെ സമാധാനിപ്പിക്കും എന്നറിയാതെ കണ്ണുനിറച്ച് ചുറ്റും നിന്നവർ; കളിചിരികളുമായി ഇനി അവനില്ലെന്ന സത്യത്തിൽ നെഞ്ചുനീറി നിലവിളിച്ച് സഹപാഠികൾ; മൃതദേഹം പൊതുദർശനത്തിന് വെച്ചപ്പോൾ ഒഴുകി എത്തിയത് അണമുറിയാത്ത ജനസഞ്ചയം; അഭീൽ കടന്നുപോയത് കായിക കേരളത്തിന് മായ്ക്കാനാകാത്ത വേദന നൽകി
അന്നമ്മയുടേയും സിലിയുടേയും ആഭരണം പണയം വച്ചത് ജോൺസൺ; 40 പവനും പുല്ലൂരാംപാറ ധ്യാന കേന്ദ്രത്തിലെ കാണിക്കവഞ്ചിയിൽ ഇട്ടെന്ന ഷാജുവിന്റെ മൊഴി പൊളിഞ്ഞു; കാറിലെ രഹസ്യ അറയിൽ സൂക്ഷമതയോടെ സയനൈഡ് ജോളി കരുതിയത് ശത്രുകളെ ഇനിയും വകവരുത്താൻ; വിവാഹ സ്ഥലത്ത് നിന്നുള്ള ഭക്ഷണമാണ് സിലിയുടെ ജീവനെടുത്തതെന്ന വാദവും പച്ചക്കള്ളം; ഷാജുവിന്റെ ആദ്യ ഭാര്യയ്ക്ക് അന്തത്താഴം നൽകിയതും ജോളി തന്നെ; കൂടത്തായിയിൽ ഭർത്താവിനേയും സുഹൃത്തിനേയും കുടുക്കി ജോളി
മോശം ഭക്ഷണത്തിനും കുടിവെള്ളത്തിനും എതിരെ പ്രതിഷേധിച്ചു; ക്ലാസിൽ കയറ്റാതെ പ്രതികാരം തീർത്തപ്പോൾ ക്യാമ്പസ് ഇന്റർവ്യൂവിലൂടെ ജോലി കിട്ടി; വിളിച്ചു വരുത്തി ഓഫർ ലെറ്റർ വലിച്ചു കീറിയ ക്രൂരതയിൽ തളർന്ന് സ്വയം ജീവനെടുക്കൽ; സ്‌പോട്ട് വൃത്തിയാക്കിയും രക്തക്കറ കഴുകിയും തെളിവു നശിപ്പിക്കൽ; അച്ഛനെ അറിയിച്ചത് മകൻ ഒന്നാം നിലയിൽ നിന്ന് വഴുതി വീണെന്നും; ബംഗളൂരുവിൽ ശ്രീഹർഷയുടെ ആത്മഹത്യയിൽ രോഷം പുകയുന്നു; പ്രതിസ്ഥാനത്ത് അമൃതാനന്ദമയീ മഠത്തിന്റെ വിശ്വ വിദ്യാപീഠം
സെൻകുമാറിന്റെ വാക്ക് കേൾക്കാത്ത ശ്രീചിത്ര ഇന്റസ്റ്റിറ്റിയൂട്ട് ഡയറക്ടർക്ക് പണി കിട്ടും; ഡിപ്പാർട്ട്മെന്റൽ പ്രെമോഷൻ കമ്മറ്റിയിലും സീനിയർ സ്റ്റാഫ് സെലക്ഷൻ കമ്മറ്റിയിലും പിന്നോക്കക്കാരനായ അംഗത്തെ വെറും കാഴ്ചക്കാരനാക്കി അവഹേളിച്ചതിനെതിരെ ദേശീയ പട്ടികജാതി കമ്മീഷന്റെ ഇടപെടൽ; ഡയറക്ടർ ആശാ കിഷോറിന്റെ 'ക്രൂരത' ചൂണ്ടിക്കാട്ടി പുലയർമഹാ സഭയും; മോദിയും കമ്മീഷനും പറഞ്ഞിട്ടും കേൾക്കാതെ തന്നിഷ്ടവഴിയിൽ നീങ്ങിയ തിരുവനന്തപുരത്തെ ഗവേഷണ കേന്ദ്രം ഈ പണി ചോദിച്ചു വാങ്ങിയത് തന്നെ
ശ്രീകുമാർ, പഴയ അടിമ-ഉടമ സമ്പ്രദായമൊക്കെ പോയത് താങ്കൾ അറിഞ്ഞില്ലേ? അതോ മേനോൻ ഇപ്പോഴും പഴയ തറവാട് വീടിന്റെ ഉമ്മറത്ത് എണ്ണയും കുഴമ്പും തേച്ച് പിടിപ്പിച്ച് ചാരു കസാലയിലങ്ങനെ നീണ്ടു നിവർന്നു കിടക്കുകയാണോ? രണ്ടാം വരവിൽ മഞ്ജു വാര്യർക്ക് തൊഴിൽ നൽകിയത് താനാണെന്ന ശ്രീകുമാര മേനോന്റെ പോസ്റ്റിന് മറുപടിയുമായി വിധു വിൻസന്റ്
അമ്മയുടെ മരണവിവരം അറിയിക്കാൻ വിളിച്ചപ്പോൾ ദിലീപ് തെറി വിളിച്ചതോടെ തുടങ്ങിയ വൈരാഗ്യം! നടിയെ ആക്രമിച്ച കേസിൽ കാവ്യാ മാധവൻ ചർച്ചയാക്കിയത് ഈ സൗഹൃദം; കിട്ടാനുള്ള 60 ലക്ഷത്തിന് പുഷിന് ലേഡി സൂപ്പർ സ്റ്റാർ വക്കീൽ നോട്ടീസ് അയച്ചതോടെ കൂട്ടുകാരും രണ്ട് വഴിക്ക്; ഒടി വിദ്യയിലെ ഗൾഫിലെ പ്രമോഷനിടെയും സംവിധായകനും നടിയും തമ്മിലുടക്കി; 'കല്യാണിലെ' സൗഹൃദം അവസാനിക്കുന്നത് ബെഹ്‌റയ്ക്ക് മുമ്പിൽ; ദിലീപിന്റെ കുടുംബ കഥയിലെ വില്ലൻ പുഷ് ശ്രീകുമാറിന് മഞ്ജു വാര്യർ 'ചെക്ക്' പറയുമ്പോൾ
നിറപറ എംഡിയിൽ നിന്ന് 49 ലക്ഷം തട്ടിച്ചെടുത്തത് പെൺകുട്ടികളുടെ സൗന്ദര്യവും കസ്റ്റമേഴ്സിന്റെ പോക്കറ്റിന്റെ കനവും നോക്കി നിരക്ക് നിശ്ചയിക്കുന്ന സെക്സ് റാക്കറ്റ് ക്യൂൻ; കച്ചവടം കൊഴുപ്പിക്കാൻ പുതുവഴികൾ തേടുന്ന ബുദ്ധിമതി; പഞ്ചനക്ഷത്ര ഹോട്ടലുകൾക്ക് വരെ യുവതികളെ സപ്ലൈ ചെയ്യുന്ന മാഫിയാ രാജ്ഞി; ബിജു കർണ്ണനെ പറ്റിച്ചത് വിദേശ ബന്ധങ്ങളുള്ള സെക്‌സ് റാക്കറ്റ് നടത്തിപ്പുകാരി: അരി മുതലാളി കുടുക്കിയത് തൃശൂരിലെ ലേഡി ഡോൺ സീമയെ
ഫെയ്സ് ബുക്കിൽ പരിചയപ്പെട്ട ശേഷം നിറപറ മുതലാളിയിൽ നിന്ന് കടമായി വാങ്ങിയത് ആറു ലക്ഷം; ബലാത്സംഗം ചെയ്തുവെന്ന് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ബിജു കർണ്ണനിൽ നിന്നും വാങ്ങിയത് 40 ലക്ഷത്തിലേറെ; വലയിൽ വീഴുന്നവരെ ഫ്‌ളാറ്റിലെത്തിച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും ഇത് ഷൂട്ട് ചെയ്ത് ഭീഷണിപ്പെടുത്തി സമ്പാദിച്ചത് ലക്ഷങ്ങൾ; സിനിമാ നടിമാരും കസ്റ്റമേഴ്സ്; ചാലക്കുടിക്കാരി സീമയുടെ തേൻകെണിയിൽ കുടുങ്ങിയത് പ്രവാസികളും ടെക്കികളും പൊലീസ് സർക്കിൾ ഇൻസ്പെക്ടറും അടക്കം നിരവധി പേർ
എത്രകോടി രൂപയുടെ ഹവാല പണം വേണമെങ്കിലും അനധികൃതമായി ഇന്ത്യയിൽ എത്തിച്ചു തരാം; വിദേശത്ത് നിന്നും പണം വന്നാൽ ഇവിടെ തുക നൽകാം; കള്ളപ്പണം നാട്ടിൽ എത്തിക്കാൻ വചനപ്രഘോഷകൻ ജോൺ താരുവിന്റെ ബിസിനസ് ഡീൽ ഇങ്ങനെ; എൻആർഐ അക്കൗണ്ട് വഴി കോടികൾ ഒഴുക്കുന്ന രീതി ഒളിക്യാമറയിൽ വെളിപ്പെടുത്തി താരു; എല്ലാറ്റിനും ഒത്താശ ചെയ്ത എൻ ശക്തനും സ്റ്റിങ് ഓപ്പറേഷനിൽ കുടുങ്ങി; വിവാദ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച് എൻഫോഴ്‌സ്‌മെന്റ് അന്വേഷണം തുടങ്ങിയതോടെ ജോൺ താരു കുരുക്കിലേക്ക്
ആദ്യ കാഴ്ചയിൽ തന്നെ പ്രണയം മൊട്ടിട്ടു; പിന്നെ ഭർത്താവ് ജോലിക്കു പോകുന്നതോടെ സമയം ചെലവിടുന്നത് കാമുകനൊപ്പം; മൂന്നു കുട്ടികളുടെ പിതാവായ കാമുകനുമൊത്തുള്ള രഹസ്യ വേഴ്ച ഭർത്താവ് കണ്ടതും ശാസിച്ചതും പകയായി; ഇതോടെ ഭർത്താവിനെ ഇല്ലാതാക്കാൻ പദ്ധതിയൊരുക്കിയത് ഭാര്യ മുന്നിട്ട് തന്നെ; പാർട്ടിക്കെന്ന് പറഞ്ഞു വിളിച്ചു വരുത്തി കുടുപ്പിച്ച് കെട്ടിടത്തിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയത് കാമുകൻ; കൊലപാതകികൾ കുടുങ്ങിയത് വൈരുദ്ധ്യ മൊഴികളിൽ
ജോളിയുടെ മക്കൾ ഞങ്ങളുടെ സഹോദരൻ റോയിയുടെ രക്തം; തങ്ങൾ എവിടെയുണ്ടോ അവിടെ അവരുമുണ്ടാകുമെന്ന് റോജോയും സഹോദരിയും; പൊന്നാമറ്റത്തെ മരണങ്ങളിൽ സംശയമുണ്ടാക്കിയത് പിണറായിയിലെ കൂട്ടക്കൊല; ജോളിയുടേത് എല്ലാവരും ഇഷ്ടപ്പെടുകയും ബഹുമാനിക്കുകയും ചെയ്യുന്ന പെരുമാറ്റം; ഷാജുവുമായുള്ള രണ്ടാം വിവാഹം സംശയം ഉണ്ടാക്കി; പരാതി പിൻവലിക്കാനുള്ള സമ്മർദ്ദവും കല്ലറ തുറക്കുന്നതിനെ എതിർത്തതും നിർണ്ണായകമായി; വ്യാജ ഒസ്യത്ത് കള്ളം പൊളിച്ചു; കൂടത്തായിയിൽ സഹോദരങ്ങൾ മനസ്സ് തുറക്കുമ്പോൾ
വധൂവരന്മാരെ വേദിയിലേക്ക് ആനയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ; വെള്ള ഷർട്ടും മുണ്ടുമുടുത്ത് വരൻ; ഗീതു എത്തിയത് ചുവന്ന സാരിയും ബ്ലൗസും ഒറ്റ നെക്ലസും മാത്രം ധരിച്ച്; ബന്ധുക്കളെ വേദിയിലേക്ക് സ്വാഗതം ചെയ്ത് വിഎൻ വാസവൻ; പരസ്പരം റോസാപ്പൂ ഹാരങ്ങൾ അണിയിച്ച് ലളിതമായ ചടങ്ങുകൾ; അതിഥികൾക്ക് കഴിക്കാൻ കാപ്പിയും കേക്കും; സിപിഎം യുവ നേതാവ് ജെയ്ക്ക് സി തോമസ് വിവാഹിതനായി
ദിലീപിന്റെ 'നിയന്ത്രണങ്ങൾ' പൊട്ടിച്ചെറിഞ്ഞപ്പോൾ പരസ്യ ചിത്രങ്ങളുമായി സഹായിച്ചു; എല്ലാം നിയന്ത്രിക്കാൻ സുഹൃത്ത് ശ്രമിച്ചപ്പോൾ ഇനി മറ്റൊരു 'ദിലീപിനെ' വേണ്ടെന്ന് പറഞ്ഞ് സൗഹൃദം ഉപേക്ഷിച്ചു; 1400 രൂപയുമായി വന്ന മഞ്ജുവിന്റെ അക്കൗണ്ടിൽ ഇപ്പോൾ 14 കോടി രൂപയുണ്ടെന്ന കളിയാക്കൽ അസഹനീയമായപ്പോൾ ഡിജിപിക്ക് മുമ്പിൽ പരാതിയുമായെത്തി; വെട്ടിലാകുന്നത് ഫെഫ്കയും അമ്മയും; മഞ്ജു വാര്യർ-ശ്രീകുമാർ മേനോൻ ഭിന്നതയിൽ ചർച്ച തുടരുമ്പോൾ
അതിർത്തി കടന്നാൽ തിരിച്ചടി ഉറപ്പെന്ന ഇമ്രാന്റെ മുന്നറിയിപ്പ് തള്ളിയ പാക് സൈന്യത്തിന് വമ്പൻ തിരിച്ചടി; രണ്ട് സൈനികരെ കൊന്നതിന് പ്രതികാരമായി ഇന്ത്യൻ സേനയുടെ നിയന്ത്രണ രേഖ കടുന്നുള്ള ആക്രമണം; കൊല്ലപ്പെട്ടത് അഞ്ച് പാക് സൈനികർ; നിരവധി ഭീകരർക്കും പരിക്ക്; തകർത്തത് പാക് അധീന കശ്മീരിലെ നീലം താഴ്‌വരയിലെ ഭീകരക്യാമ്പ്; താങ്ധർ മേഖലയിൽ ഇന്ത്യ നടത്തിയത് പാക് സൈന്യത്തെ ഞെട്ടിപ്പിച്ച മിന്നലാക്രമണം; രണ്ടും കൽപ്പിച്ച് കരസേന; ഇത് പാക്കിസ്ഥാൻ ചോദിച്ച് വാങ്ങിയ തിരിച്ചടി
അന്നുണ്ടായത് ചങ്കൂറ്റമോ, മര്യാദ പഠിപ്പിക്കലോ ഒന്നുമായിരുന്നില്ല; നിങ്ങൾ ചീത്തവിളിച്ച ആ ഡ്രൈവറാണ് എന്റെ ജീവൻ രക്ഷിച്ചത്; താൻ വെല്ലുവിളിക്കുകയായിരുന്നില്ല; കെഎസ്ആർടിസിയെ തടഞ്ഞ് 'വൈറലായ യുവതി'യുടെ വെളിപ്പെടുത്തൽ; സൈബർ ലോകം ആഘോഷിച്ച ബസ് തടയൽ സംഭവത്തിൽ ട്വിസ്റ്റ്; യുവതിയുടെ വെളിപ്പെടുത്തൽ ശരിവെച്ച് കെഎസ്ആർടിസി ബസ് ഡ്രൈവറും
നാല് വീട് അപ്പുറത്ത് താമസിച്ചിരുന്ന 13 വയസ്സ് പ്രായക്കൂടുതലുള്ള ഫിറോസിനെ ആദ്യം വിളിച്ചിരുന്നത് അങ്കിളെന്ന്; തന്റെ മകൾക്ക് ഇപ്പോൾ 16 വയസ്സുണ്ട്; ആ കുട്ടിക്ക് രണ്ട് വയസ്സുള്ളപ്പോഴായിരുന്നു അബോർഷൻ; മകൾക്ക് പ്രായം കുറവാണെന്ന് പറഞ്ഞ് അബോർഷന് നാട്ടിലേക്ക് വരാൻ ടിക്കറ്റെടുത്ത് തന്നത് ഫിറോസാണ്; ശ്രീറാം വെങ്കിട്ടരാമനുമായുള്ളത് സൗഹൃദം മാത്രം; ഇനിയുള്ള അലിഗേഷൻ എനിക്ക് തന്നെ പറയാൻ നാണമാണ്: വിവാഹ മോചന ഹർജിയിലെ ആരോപണങ്ങൾ നിഷേധിച്ച് വഫാ ഫിറോസ്
വിവാഹം കഴിഞ്ഞ് വരന്റെ വീട്ടിലേക്കുള്ള യാത്രയ്ക്കിടെ വധുവിന്റെ ഫോണിലേക്ക് സന്ദേശമെത്തി; വണ്ടിയിൽ ഇരുന്ന് വഴക്കിട്ട് നവദമ്പതികൾ; വരന്റെ വീട്ടുപടിക്കൽ എത്തിയ വധു വീട്ടിൽ കയറില്ലെന്ന് വാശിപിടിച്ചു; ബന്ധുക്കളും നാട്ടുകാരും ശ്രമിച്ചിട്ടും വധുവിന്റെ മനസുമാറാത്ത യുവതി സ്വന്തം വീട്ടിലേക്ക് തിരിച്ചുപോയി; പൊലീസ് സ്‌റ്റേഷൻ കയറിയ തളിപ്പറമ്പിലെ പുലിവാൽ കല്യാണത്തിന്റെ കഥ
മത്തായിപ്പടിയിലെ സാമ്പത്തിക ശേഷിയുള്ള കുടുംബത്തിലെ ഇളയവൾ; ഏതൊരു ചെറുപ്പക്കാരെയും ആകർഷിക്കാൻ പോന്ന സുന്ദരി; ആരിലും മതിപ്പുളവാക്കുന്ന സംസാരവും പെരുമാറ്റവും കൊണ്ട് നാട്ടുകാരുടെ കണ്ണിലും നല്ലകുട്ടിയായ മിടുക്കി; അകന്നബന്ധു കൂടിയായ റോയി തോമസിനെ 22 വർഷം മുമ്പ് വിവാഹം കഴിച്ചത് പ്രണയത്തിന് ഒടുവിൽ; കല്ല്യാണവീട്ടിലെ കൂടിക്കാഴ്‌ച്ച പ്രണയത്തിന് വഴിയൊരുക്കി; ചിലന്തി വലനെയ്യുന്ന ക്ഷമയോടെ കാത്തിരുന്ന് കൊലപാതകങ്ങൾ നടത്തിയ കൂടത്തായിയിലെ ജോളി കട്ടപ്പനക്കാർക്ക് നല്ലകുട്ടി
പൊലീസ് സ്‌റ്റേഷനിൽ ആര്യ എത്തിയത് വിവാദ കേന്ദ്രമായ അതേ സ്‌കൂട്ടർ സ്വയം ഓടിച്ച്; ഒത്തുതീർപ്പ് സാധ്യത തേടിയെങ്കിലും സെക്യൂരിറ്റിക്കാരനോട് പൊലീസുകാരുടെ മുമ്പിൽ വച്ചു തട്ടി കയറിയത് സെക്യൂരിറ്റി ഏജൻസിയെ ചൊടുപ്പിച്ചു; ടൂവീലർ അശ്രദ്ധമായി നീക്കിവച്ചെന്ന് ആരോപിച്ച് സെക്യൂരിറ്റി ജീവനക്കാരന്റെ മുഖത്തടിച്ചതു കൊച്ചി സർവകലാശാലയിലെ അനന്യ വനിതാ ഹോസ്റ്റലിലിലെ മേട്രൻ; കേസായതോടെ കരാർ ജോലി കൊയിലാണ്ടിക്കാരിക്ക് നഷ്ടമാകും; തുറിച്ചു നോക്കൽ വാദവുമായി തടിയൂരാൻ ആര്യയും
2002ൽ ആട്ടിൻസൂപ്പ് കഴിച്ചതിന് ശേഷം കുഴഞ്ഞുവീണ് അന്നമ്മ മരിച്ചു; ഒരു വർഷത്തിനുശേഷം ഛർദ്ദിച്ച് ഭർത്താവ് ടോം തോമസും മരിച്ചു; മകൻ റോയിയും സഹോദരൻ മാത്യുവും അടുത്ത വർഷം മരിച്ചതിന് പിന്നാലെ പത്ത് മാസം പ്രായമായ കുഞ്ഞ് അടക്കം രണ്ടു മരണങ്ങൾകൂടി; കോടികളുടെ സ്വത്തുക്കളെല്ലാം റോയിയുടെ ഭാര്യ ജോളിയുടെ പേരിൽ; ജോളി പുനർ വിവാഹം ചെയ്തതോടെ സംശയം ബലപ്പെട്ടു; കൂടത്തായി മരണ പരമ്പര സൗമ്യമോഡൽ സയനൈഡ് കൊലപാതകമോ?
സയനേഡ് കൊടുത്ത് മടിയിൽ കിടത്തി അവസാന ശ്വാസം വലിപ്പിച്ചു; സിലിയെ കൊന്നു തള്ളിയതിന്റെ യാതൊരു മനസാക്ഷിക്കുത്തുമില്ലാതെ പ്രണയജീവിതം മാത്രം ചിന്തിച്ച് മരണവീട്ടിലും ഷാജുവും ജോളിയും; സിലിയെ ഇല്ലാതാക്കിയവർ അന്ത്യ ചുംബനം നൽകിയത് പരസ്പരം മുഖമുരുമിക്കൊണ്ടും; ജോളിയുടെ പ്രവർത്തിയിൽ ഞെട്ടിയെന്ന ഷാജുവിന്റെ വാദവും കള്ളം; മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന ആ അന്ത്യ ചുംബനത്തിന്റെ ചിത്രം പുറത്ത്
സ്‌കൂളിൽ പഠിക്കുമ്പോൾ അച്ഛന്റെ പണം മോഷ്ടിച്ച് ആദ്യ കവർച്ച; ബികോം പാരലൽ കോളേജിൽ പഠിക്കുമ്പോൾ നാട്ടിൽ പറഞ്ഞത് അൽഫോൻസാ കോളേജിലെ വിദ്യാർത്ഥിനിയെന്നും; റോയിയുമായുള്ള പ്രണയം തുടങ്ങുന്നത് 22 കൊല്ലം മുമ്പ് കൊന്ന് തള്ളിയവരിൽ നാലാമനായ മാത്യുവിന്റെ വീട്ടിലെ കൂടിക്കാഴ്ചയ്ക്കിടെ; കട്ടപ്പനയിലെ 'സയനൈയ്ഡ് രാജ്ഞി' കൊലപാതക ഭ്രമത്തിനും മോഷണ സ്വഭാവത്തിനും സെക്ഷ്വൽ അബറേഷൻസിനും അടിമ; ജോളിക്കുള്ളത് കുറ്റകൃത്യങ്ങളുടെ ബാല്യം തന്നെ
എല്ലാവരും മരിച്ചതോടെ ഭർത്താവിന്റെ പിതൃസഹോദര പുത്രനെ കെട്ടിയ ഭാര്യ; റോയിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ സയനൈഡിന്റെ അംശം മറച്ചു വച്ചത് സംശയങ്ങൾ ബലപ്പെടുത്തി; ഒസ്യത്തിന്റെ പേരിൽ സ്വത്തുക്കളെല്ലാം സ്വന്തം പേരിലാക്കിയതും റോജോയുടെ സംശയത്തിന് ആക്കം കൂട്ടി; മരണം സൈനഡ് കഴിച്ചെങ്കിൽ പല്ലിൽ പറ്റിയ അംശം വർഷങ്ങൾക്കു ശേഷവും നശിക്കില്ല; കൂടത്തായിലെ ആറു പേരുടെ അസ്വാഭാവിക മരണത്തിൽ ഇനി നിർണ്ണായകം ഫോറൻസിക് റിപ്പോർട്ട്; ജോളിയെ സംശയിക്കാൻ കാരണങ്ങൾ ഏറെ