1 usd = 71.34 inr 1 gbp = 89.58 inr 1 eur = 78.91 inr 1 aed = 19.42 inr 1 sar = 19.02 inr 1 kwd = 234.84 inr

Sep / 2019
20
Friday

ഇനി പോസ്റ്റ് പിൻവലിച്ചിട്ടു എന്ത് കാര്യമാണ് മാഡം ഉള്ളത്; നിങ്ങൾ ആ അച്ഛനെയും കെട്ടിയ ചെക്കനേയും പുകഴ്‌ത്തി പോസ്റ്റ് ചെയ്തപ്പോൾ ആ പാവം പെണ്ണിനെ കുറിച്ചോർത്തില്ല; അവളുടെ ഭാവി ജീവിതത്തെ കുറിച്ചോർത്തില്ല! പ്ലസ് ടുക്കാരനൊപ്പം നാടുവിട്ട പെൺകുട്ടിയെ മകൻ ചതിച്ചപ്പോൾ സ്വത്ത് നൽകി മറ്റൊരു വിവാഹം കഴിച്ച് അയച്ച അച്ഛൻ; അപൂർവ്വ കഥ ഫെയ്‌സ് ബുക്കിൽ പങ്കുവച്ച് വെട്ടിലായതുകൊല്ലം സ്വദേശിനി: തിരുനക്കരയിലെ വിവാഹത്തിൽ നാടകീയ ട്വിസ്റ്റ്

May 21, 2019 | 10:39 AM IST | Permalink

728x90_2


ഇനി പോസ്റ്റ് പിൻവലിച്ചിട്ടു എന്ത് കാര്യമാണ് മാഡം ഉള്ളത്; നിങ്ങൾ ആ അച്ഛനെയും കെട്ടിയ ചെക്കനേയും പുകഴ്‌ത്തി പോസ്റ്റ് ചെയ്തപ്പോൾ ആ പാവം പെണ്ണിനെ കുറിച്ചോർത്തില്ല; അവളുടെ ഭാവി ജീവിതത്തെ കുറിച്ചോർത്തില്ല! പ്ലസ് ടുക്കാരനൊപ്പം നാടുവിട്ട പെൺകുട്ടിയെ മകൻ ചതിച്ചപ്പോൾ സ്വത്ത് നൽകി മറ്റൊരു വിവാഹം കഴിച്ച് അയച്ച അച്ഛൻ; അപൂർവ്വ കഥ ഫെയ്‌സ് ബുക്കിൽ പങ്കുവച്ച് വെട്ടിലായതുകൊല്ലം സ്വദേശിനി: തിരുനക്കരയിലെ വിവാഹത്തിൽ നാടകീയ ട്വിസ്റ്റ്

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: ഇന്നലെ സോഷ്യൽമീഡിയ നിറഞ്ഞത് മകൻ ഉപേക്ഷിച്ച കാമുകിയെ സ്വന്തം മകളായി കരുതി വിവാഹം നടത്തികൊടുത്ത കോട്ടയം സ്വദേശിയായ ഒരു പിതാവിന്റെ കഥയാണ്. സന്ധ്യ എന്ന യുവതിയാണ് ഈ അപൂർവ്വ രക്തബന്ധത്തിന്റെ കഥ പുറം ലോകത്തെ അറിയിച്ചത്. ഇതിന് പിന്നാലെ ഈ കുടുംബത്തെ പ്രകീർത്തിച്ച് നിരവധിപേർ എത്തി. എന്നാൽ ഇപ്പോൾ സന്ധ്യ തന്നെ എല്ലാവരെയും അമ്പരപ്പിച്ച് ഈ പോസ്റ്റ് പിൻവലിച്ചിരിക്കുകയാണ്. മാപ്പും ഫെയ്‌സ് ബുക്കിൽ കുറിച്ചു. സന്ധ്യയുടെ പോസ്റ്റ് വൈറലാവുകയും വാർത്തയാവുകയും ചെയ്തു. എന്നാൽ ഇതിന് പിന്നാലെ സന്ധ്യയ്ക്ക് നേരെ വിമർശനമാണ് ഉയർന്നത്.

കോട്ടയം തിരുനക്കരയിൽ താൻ പങ്കെടുത്ത വിവാഹത്തിന്റെ അപൂർവ്വ കഥയാണ് കൊല്ലം സ്വദേശിനിയായ സന്ധ്യ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തത്. മകൻ സ്‌നേഹിച്ച പെൺകുട്ടിയെ സ്വന്തം മകളെ പോലെ നോക്കി വിവാഹം കഴിപ്പിച്ചയച്ച അച്ഛന്റെ ജീവിതമാണ് കുറിപ്പിലൂടെ പറഞ്ഞത്. സ്വന്തം മകൻ മറ്റൊരു ബന്ധത്തിലേക്ക് പോയപ്പോൾ അവനെ ഉപേക്ഷിക്കുകയും അവനുള്ള സ്വത്തുക്കൾ താൻ 'മകളായി' കണ്ട പെൺകുട്ടിക്ക് നൽകി വിവാഹം കഴിപ്പിച്ചയയ്ക്കുകയും ചെയ്തത് കോട്ടയം സ്വദേശിയാണ്. വിവാഹച്ചടങ്ങിന്റെ ചിത്രങ്ങൾ സഹിതമാണ് സന്ധ്യ കുറിപ്പിറക്കിയത്. പോസ്റ്റ് ഏറെ ശ്രദ്ധ ആകർഷിച്ചതിന് പിന്നാലെ ഒട്ടേറെ ആളുകൾ ഈ പിതാവിനെ നിലപാടിനെ അഭിനന്ദിച്ച് രംഗത്തെത്തി. പിന്നാലെ സന്ധ്യയ്‌ക്കെതിരേയും വികാരമെത്തി.

പെൺകുട്ടിയുടെ ഫോട്ടോയും വിവരങ്ങൾ പങ്കുവച്ചതാണ് ഇതിന് കരാണം. പെൺകുട്ടിയെ അപാനിക്കുന്നതാണ് പോസ്റ്റ് എന്ന വിലയിരുത്തലെത്തി. ഇനി പോസ്റ്റ് പിൻവലിച്ചിട്ടു എന്ത് കാര്യമാണ് മാഡം ഉള്ളത്.. മുഴുവൻ ഷെയർ ചെയ്തു കഴിഞ്ഞു.. ആ പോസ്റ്റിന്റെ ഉടമസ്ഥനെ ആ പോസ്റ്റ് കണ്ടപ്പോൾ മുതൽ തപ്പി നടക്കുകയായിരുന്നു.. സത്യത്തിൽ നിങ്ങൾ ആ അച്ഛനെയും കെട്ടിയ ചെക്കനേയും പുകഴ്‌ത്തി പോസ്റ്റ് ചെയ്തപ്പോൾ ആ പാവം പെണ്ണിനെ കുറിച്ചോർത്തില്ല.. അവളിടെ ഭാവി ജീവിതത്തെ കുറിച്ചോർത്തില്ല.. ആളുകൾ വേണ്ടത് മാക്‌സിമം ലൈക് ആൻഡ് ഷെയർ ആണല്ലോ.. -ഇത്തരത്തിലെ വിമർശനങ്ങൾ ഇപ്പോഴും സന്ധ്യയ്‌ക്കെതിരെ ഉയരുകയാണ്. ഞാൻ കഴിഞ്ഞ ദിവസം ഇട്ട പോസ്റ്റ് വൈറൽ ആവുകയും , എന്നോട് ചോദിക്കാതെ നിരവധി ഓൺലെൻന്യൂസുകളിൽ വരുകയും അതു മൂലം ആ കുടംബത്തിനുണ്ടായ ബുദ്ധിമുട്ടുകളിൽ പോസ്റ്റ് പിൻവലിച്ചു മാപ്പ് ചോദിക്കുന്നുവെന്നാണ് സന്ധ്യ ഇപ്പോൾ കുറിച്ചിട്ടുള്ളത്.

6 വർഷം മുൻപാണ് കോട്ടയം സ്വദേശിയുടെ പ്ലസ് ടു ന് പഠിക്കുന്ന മകൻ കൂടെ പഠിക്കുന്ന പെൺകുട്ടിയെ പ്രണയിച്ച് നാടുവിട്ടത്. തുടർന്ന് പെണ്ണ് വീട്ടുകാർ പൊലീസിൽ പരാതി കൊടുക്കുകയും രണ്ട് പേരെയും കോടതിയിൽ ഹാജരാക്കുകയും ചെയ്തു. എന്നാൽ പെണ്ണിന്റെ വീട്ടുകാർക്ക് അവളെ ആവശ്യമില്ലെന്ന് പറഞ്ഞതോടെ ആൺകുട്ടിയുടെ അച്ഛനും അമ്മയും പെൺകുട്ടിയെ ഏറ്റെടുത്തു. രണ്ട് പേരും പ്രായപൂർത്തിയശേഷം വിവാഹം നടത്തികൊടുക്കാമെന്ന ഉത്തരവാദിത്വം ഏറ്റെടുത്ത ഇവർ മകനെ ഹോസ്റ്റലിൽ നിർത്തി തുടർന്ന് പഠിക്കാനയച്ചു. പെൺകുട്ടിയെ സ്വന്തം വീട്ടിലും നിർത്തി.

എന്നാൽ ഇതിനിടയിൽ മകൻ മറ്റൊരു പെണ്ണമായി സ്നേഹിത്തിലാണെന്ന് പിതാവറിഞ്ഞു. ഇതോടെ അച്ഛൻ മകനെ ഗൾഫിലേക്ക് കൂട്ടികൊണ്ടുപോയെങ്കിലും കഴിഞ്ഞ വർഷം ലീവെടുത്ത് നാട്ടിൽ വന്ന മകൻ മറ്റൊരു പെൺകുട്ടിയെ വിവാഹം ചെയ്യ്തു. ഇതറിഞ്ഞ പിതാവ് മകനെ തള്ളി. മകനുള്ള സ്വത്തുക്കൾ മകനെ സ്‌നേഹിച്ച് കാത്തിരുന്ന പെൺകുട്ടിയുടെ പേരിലെഴുതി. തുടർന്നാണ് കരുനാഗപ്പള്ളി സ്വദേശിയായ യുവാവുമായി ഇന്നലെ കോട്ടയം തിരുനക്കര ക്ഷേത്രത്തിൽ വച്ച് വിവാഹം ഈ പിതാവ് നടത്തിയത്. ഈ കഥ സന്ധ്യ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തതോടെ നിമിഷ നേരം കൊണ്ടാണ് വൈറലായി മാറിയത്.

എന്നാൽ പിന്നീട് കാര്യങ്ങൾ തകിടം മറിഞ്ഞു. പെൺകുട്ടിയുടെ കാര്യങ്ങൾ വരനോടും അടുത്ത ബന്ധുക്കളോടും മാത്രം പറഞ്ഞിരുന്നത് നാട്ടുകാർ മുഴുവൻ അറിയുകയും പെൺകുട്ടിക്ക് മാനഹാനി സംഭവിക്കുകയും ചെയ്തു. ഇതോടെയാണ് സന്ധ്യ പോസ്റ്റ് പിൻവലിക്കുകയും മാപ്പു പറയുകയും ചെയ്തത്.

സന്ധ്യയുടെ മാപ്പുപറയൽ കമന്റിന് താഴെ സഫ്വാൻ അണങ്കൂർ ഇട്ട കമന്റ് ഇങ്ങനെ

ഇനി പോസ്റ്റ് പിൻവലിച്ചിട്ടു എന്ത് കാര്യമാണ് മാഡം ഉള്ളത്.. മുഴുവൻ ഷെയർ ചെയ്തു കഴിഞ്ഞു.. ആ പോസ്റ്റിന്റെ ഉടമസ്ഥനെ ആ പോസ്റ്റ് കണ്ടപ്പോൾ മുതൽ തപ്പി നടക്കുകയായിരുന്നു.. സത്യത്തിൽ നിങ്ങൾ ആ അച്ഛനെയും കെട്ടിയ ചെക്കനേയും പുകഴ്‌ത്തി പോസ്റ്റ് ചെയ്തപ്പോൾ ആ പാവം പെണ്ണിനെ കുറിച്ചോർത്തില്ല.. അവളിടെ ഭാവി ജീവിതത്തെ കുറിച്ചോർത്തില്ല.. ആളുകൾ വേണ്ടത് മാക്‌സിമം ലൈക് ആൻഡ് ഷെയർ ആണല്ലോ..

എല്ലാം അറിഞ്ഞു ആ പെൺകുട്ടിയെ സ്വീകരിച്ച ആ ചെക്കനും കുടുംബക്കാരും പെണ്ണിന്റെ മുഴുവൻ കഥകളൊന്നും നാട്ടുകാരോട് വിളിച്ചു പറഞ്ഞു കാണില്ല.. അതിപ്പോ എല്ലാര്ക്കും അറിഞ്ഞു.. നിങ്ങൾക് ആ ഫോട്ടോ ഒഴിവാക്കാമായിരുന്നില്ലേ.. പേര് വിവരങ്ങൾ വച്ചാൽ പോലും എല്ലാര്ക്കും ആളെ അറിയണം എന്നില്ല.. ഇതിപ്പോ സത്യത്തിൽ പോസ്റ്റ് വായിച്ചപ്പോൾ എനിക്ക് തോന്നിയത് ആ അച്ഛന്റെ മകൻ പ്രതികാരം ചെയ്യാൻ വേണ്ടി ആരെക്കൊണ്ടോ പോസ്റ്റ് ചെയ്യിപ്പിച്ചതാണ് എന്നാണ്. അടങ്ങാത്ത കലിയുമായാണ് നിങ്ങളെ അന്നെഷിച്ചത്. നിങ്ങളുടെ പേജിൽ വന്നപ്പോൾ ആണ് സത്യം മനസിലായെ..നമ്മൾ ഓരോ കാര്യം ചെയ്യുമ്പോഴും ഇരു വശവും ചിന്തിക്കണം.. മറ്റുള്ളവരുടെ പ്രൈവസിയിൽ കയറി ഇങ്ങനെ ചെയ്യുമ്പോൾ പ്രതീക്ഷിച്ചു..

മാഡം
നിങ്ങളോടു വ്യക്തിപരമായി ഒരു ദേശ്യവിമില്ല.. നിങ്ങൾ ആരാണെന്നു പോലും അറിയില്ല.. ഇത്ര എങ്കിലും ചെയ്തില്ലേൽ ഒരു സമാധാനം കിട്ടില്ല
എന്റെ വാക്കുകളിൽ നിങ്ങളെ വേദനിപ്പിക്കുന്ന വല്ലതും വന്നു പോയിട്ടുണ്ടെൽ ക്ഷമിക്കണം എന്ന് അപേക്ഷിക്കുന്നു
സഫ്വാൻ അണങ്കൂർ

മറുനാടന്‍ മലയാളി ബ്യൂറോ    
മറുനാടന്‍ മലയാളി ബ്യൂറോ

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
ചൈനയും അമേരിക്കയും തമ്മിലെ വാണിജ്യ യുദ്ധം ഏറ്റവും ഗുണം ചെയ്യേണ്ട രാജ്യമായിട്ടും മുതലാക്കാൻ കഴിയുന്നില്ല; വാഹന രംഗത്തെ പ്രതിസന്ധിയും വായ്പ അനുപാദവും ഏറ്റവും മോശം അവസ്ഥയിൽ; രാജ്യാന്തര തലത്തിൽ എണ്ണവില കൂടിയാൽ സ്ഥിതി കൂടുതൽ വഷളാകും; ഇന്ത്യയിൽ നിക്ഷേപിക്കുന്നത് ബുദ്ധിപരമല്ല; മോദിക്ക് കീഴിൽ സാമ്പത്തിക രംഗം ഉടൻ കരകയറില്ലെന്ന് ദീർഘകാലം പുകഴ്‌ത്തിയ അമേരിക്കൻ നിക്ഷേപക ബാങ്ക്; ഇന്ത്യൻ ഓഹരികൾ വാങ്ങിയ വിദേശനിക്ഷേപകർ അവ വിറ്റഴിക്കുന്ന തിരക്കിൽ
സത്താറിനെ വിവാഹം ചെയ്യുന്നത് സഹോദരന്റെ വീട്ടിൽ 2500 രൂപയ്ക്ക് വാടകയ്ക്ക് കഴിയുമ്പോൾ; ചികിത്സാ കാലത്ത് ജയഭാരതിയും മകനും തിരിഞ്ഞുനോക്കിയില്ല; ഏഴുവർഷത്തിനിടെ താനാണ് എല്ലായ്പോഴും ആശുപത്രിയിൽ കൂട്ടിരുന്നത്; ബന്ധുക്കൾ ശ്രമിച്ചത് ജയഭാരതി മാത്രമാണ് സത്താറിന്റെ ഭാര്യയെന്ന് വരുത്തി തീർക്കാൻ; മൃതദേഹത്തിന് അരികിൽ നിൽക്കാൻ പോലും അനുവദിച്ചില്ല; മാധ്യമങ്ങളിൽ പെടാതിരിക്കാൻ തള്ളിമാറ്റി നിർബന്ധപൂർവ്വം മുറിയിൽ അടച്ചെന്നും നസീം ബീന
മദ്യം തലയ്ക്ക് പിടിച്ചപ്പോൾ കാമുകിയെ കാണാൻ മോഹം; ജനലഴികളിൽ നിന്നുള്ള സംസാരം മടുത്തപ്പോൾ അകത്തു കയറി; കാമകേളികൾ കഴിഞ്ഞപ്പോൾ അറിയാതെ ഉറങ്ങിപ്പോയി; പതിവില്ലാത്ത കൂർക്കം വലി കേട്ട് നോക്കിയ വീട്ടുകാർ ഞെട്ടി; പൊലീസെത്തി പെൺകുട്ടിയെ ചോദ്യം ചെയ്തപ്പോൾ മറ്റൊരുവന്റെ പീഡനകഥയും പുറത്ത്: മല്ലപ്പള്ളിയിൽ പതിന്നാലുകാരിയെ പീഡിപ്പിച്ച കഥ പുറത്തായത് ഇങ്ങനെ
ഒരു ടിക്കറ്റിന് മുന്നൂറ് രൂപയല്ലേ...നമുക്ക് ഷെയർ ചെയ്ത് ഒരു ടിക്കറ്റ് എടുക്കാം; ചായകുടിച്ച് മടങ്ങുമ്പോൾ തീരുമാനം രണ്ട് ടിക്കറ്റുകൾ എടുക്കാമെന്നാക്കി അഞ്ചംഗ സംഘം; ഒരാളും കൂടി ആയാൽ നൂറ് രൂപ വീതം റൗണ്ട് ചെയ്യാലോ എന്ന് പറഞ്ഞ് സുബിനെയും ഒപ്പം കൂട്ടി റോണി; ലോട്ടറി ഫലം ടിവിയിൽ കണ്ടപ്പോൾ ഞെട്ടിത്തരിച്ചു; ഒരു നിമിഷത്തെ ആശ്ചര്യത്തിന് ശേഷം കരുനാഗപ്പള്ളി ചുങ്കത്ത് ജൂവലറിയിൽ ആഹ്ലാദ നൃത്തം; ഭാഗ്യദേവതയുടെ പ്രിയപുത്രന്മാർക്ക് മഹാഭാഗ്യം കൈവന്ന വഴി
ഇന്നൊരു കഥ പുറത്ത് വന്നു..അയാൾ അനുഭവിക്കാൻ പോവുകയാണ്; സർക്കാർ ഭക്ഷണം കഴിക്കണ്ട എന്നാണെങ്കിൽ അഴിമതി കാണിക്കരുത്; പഞ്ചവടിപ്പാലങ്ങൾ ഞങ്ങളുടെ മാതൃകയുമല്ല; ഇബ്രാഹിം കുഞ്ഞിനെതിരെ ഒളിയമ്പുമായി പിണറായി; അഴിമതി കാണിക്കാനുള്ള ചിലരുടെ വെമ്പലുകൾ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി; `കമ്പിയില്ലെങ്കിൽ കമ്പിയെണ്ണും` എന്ന് എംഎം മണിയുടെ പരിഹാസവും; വിജിലൻസ് തേടുന്ന ഇബ്രാഹിം കുഞ്ഞ് ഫോൺ ഓഫ് ചെയ്ത് പോയത് എങ്ങോട്ടെന്നും വിവരമില്ല
മാണിവികാരം വോട്ടാക്കി പാട്ടുംപാടി ജോസ് ടോം ജയിക്കുമെന്നത് വെറും മിഥ്യാധാരണ; യുഡിഎഫ് സ്ഥാനാർത്ഥിക്കുള്ളത് നേരിയ മുൻതൂക്കം മാത്രം; ജോസ് ടോമിനെ 40 ശതമാനം പേർ അനുകൂലിക്കുമ്പോൾ 38 ശതമാനം പേരുടെ പിന്തുണയോടെ മാണി സി കാപ്പൻ ഇഞ്ചോടിഞ്ച് പോരാട്ടത്തിന്; ബിജെപി സ്ഥാനാർത്ഥി ഹരിക്ക് ലഭിക്കുന്നത് 11 ശതമാനം പേരുടെ പിന്തുണ മാത്രം; മറ്റുള്ളവരും നോട്ടയും ചേർന്ന് നേടിയ 11 ശതമാനം ഇനിയും മനസ്സു തുറന്നിട്ടില്ലാത്ത വോട്ടർമാരുടെ നിലപാട്; മറുനാടൻ ഫീൽഡ് സർവേയിലെ കണ്ടെത്തലുകൾ ഇങ്ങനെ
തോമസ് പോൾ റമ്പാൻ കോതമംഗലം പള്ളിയിൽ എത്തിയത് തിരുശേഷിപ്പ് പൊളിച്ച് മാറ്റുന്നത് തടയാൻ; പള്ളിക്ക് മുന്നിലെത്തിയ റമ്പാനെ തടഞ്ഞത് 200ഓളം യാക്കോബായ വിശ്വാസികൾ; സംഘർഷം കല്ലേറിലേക്ക് മാറിയപ്പോൾ പരിക്കേറ്റ റമ്പാൻ താലൂക്ക് ആശുപത്രിയിൽ; നിരവധി വാഹനങ്ങളുടെ ചില്ലുകൾ തകർന്നു: കോതമംഗലം എസ്‌ഐക്കും പരിക്ക്; വിശ്വാസികൾ രോഷാകുലരായെങ്കിലും സ്ഥലത്തെ സംഘർഷാവസ്ഥ നിയന്ത്രിച്ചത് പൊലീസിന്റെ കൃത്യമായ ഇടപെടൽ
മെക്കാനിക്കിനെ ലൈംഗിക ബന്ധത്തിനായി യുവതി വീട്ടിലേക്ക് ക്ഷണിച്ചത് നിരവധി തവണ; താനുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നതിന്റെ വീഡിയോ ശിവാനി ചിത്രീകരിച്ചത് യുവാവ് അറിയാതെ; 40 ലക്ഷം രൂപ തന്നില്ലെങ്കിൽ വീഡിയോ പുറത്തുവിടും എന്നും ബലാത്സംഗത്തിന് കേസ് കൊടുക്കും എന്നും പറഞ്ഞതോടെ എട്ടിന്റെ പണി കൊടുത്ത് യുവാവും
രതിനിർവേദം പുറത്തു വന്നതോടെ ഹരി പോത്തനുമായി പിണങ്ങിയ എഴുപതുകളിലെ താര സുന്ദരിക്ക് ജീവിതം നൽകിയ 'വില്ലൻ'; മമ്മൂട്ടിയെ കണ്ട് പഠിക്കാതെ ലക്ഷ്യബോധമില്ലാതെ പ്രവർത്തിച്ചതു കൊണ്ടാണ് തനിക്കും രതീഷിനുമൊക്കെ തിരിച്ചടി നേരിട്ടതെന്ന് തിരിച്ചറിഞ്ഞ് വിലപിച്ച താരം; ബിസിനസ്സിലെ ചുവടുവയ്‌പ്പ് എത്തിച്ചത് കേസിലും പുലിവാലിലും; സീരിയൽ നടിയുമായുള്ള വിവാഹം തകർന്നതോടെ വീണ്ടും ജയഭാരതിയുമായി അടുക്കാൻ ആഗ്രഹിച്ച 'ഭർത്താവ്'; സത്താർ ഓർമ്മയാകുമ്പോൾ
സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ പൊടുന്നനെ മുതലാളി പാന്റിന്റെ സിബ് അഴിച്ചു; വഴങ്ങാതെ നിന്നപ്പോൾ കഴുത്തിൽ ഇരുകൈകളും കൊണ്ട് അമർത്തിപ്പിടിച്ചു; കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തി; പിന്നെ നടന്നത് നിർബന്ധപൂർവമുള്ള വദനസുരതം; സാമീസ് ലാബ് ഉടമ ഡോക്ടർ മജീദിനും മാധ്യമ പ്രവർത്തകൻ ജേക്കബ് ജോർജിന് എതിരെയും ലൈംഗിക പീഡനത്തിന് കോടതിയിൽ പരാതി; പരാതിക്കാരി പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ കൊച്ചിയിലെ വനിതാ നേതാവ്; ആരോപണത്തിന് പിന്നിൽ സാമ്പത്തികമെന്ന് ജേക്കബ് ജോർജ്
മദ്യം തലയ്ക്ക് പിടിച്ചപ്പോൾ കാമുകിയെ കാണാൻ മോഹം; ജനലഴികളിൽ നിന്നുള്ള സംസാരം മടുത്തപ്പോൾ അകത്തു കയറി; കാമകേളികൾ കഴിഞ്ഞപ്പോൾ അറിയാതെ ഉറങ്ങിപ്പോയി; പതിവില്ലാത്ത കൂർക്കം വലി കേട്ട് നോക്കിയ വീട്ടുകാർ ഞെട്ടി; പൊലീസെത്തി പെൺകുട്ടിയെ ചോദ്യം ചെയ്തപ്പോൾ മറ്റൊരുവന്റെ പീഡനകഥയും പുറത്ത്: മല്ലപ്പള്ളിയിൽ പതിന്നാലുകാരിയെ പീഡിപ്പിച്ച കഥ പുറത്തായത് ഇങ്ങനെ
താൻ എന്തിനാണ് വന്നതെന്ന് നഗരസഭാ സെക്രട്ടറിയോട് ആക്രോശിച്ച് സ്വരാജ്; വിധി നടപ്പാക്കാനെന്ന മറുപടിക്ക് മുമ്പിൽ ചൂളി പോയി തൃപ്പുണിത്തുറ എംഎൽഎ; നിർമ്മാതാക്കളുടെ കള്ളക്കളികൾ ഓരോന്നായി തകരുമ്പോൾ വെട്ടിലാകുന്നത് ഇടത് നേതാവ് തന്നെ; വി എസ് പൊളിക്കുന്നത് 350 കോടിയോളം രൂപ സ്വന്തമാക്കിയ നിർമ്മാതാക്കളുടെ രാഷ്ട്രീയ പിന്തുണയോടെയുള്ള തലയൂരൽ കളി; ബിൽഡർമാക്കെതിരെ കേസ് കൊടുക്കാൻ ഉടമകളോട് നിർദ്ദേശിക്കാൻ സർക്കാരിൽ സമ്മർദ്ദം; മരട് സമരം എത്തുക ആന്റി ക്ലൈമാക്സിൽ?
പ്രവാസിയുടെ ഭാര്യയുമായുള്ള അവിഹിതം ചെലവ് കൂട്ടി; യുവതിയുമായുള്ള ബന്ധം ദൃഢമാക്കാൻ വാങ്ങി കൊടുക്കേണ്ടി വന്നത് പുതുപുത്തൻ കാർ; ഏഴാംമൈലിലെ കാമുകിയുടെ ബന്ധുക്കൾ കൈയോടി പിടികൂടി തല്ലി ചതച്ചിട്ടും പിന്മാറാതെ പ്രണയം തുടർന്നു; തളിപ്പറമ്പിലെ കൂറ്റൻ ഷോപ്പിങ് മാൾ ഉടമയ്ക്കുള്ളത് ഏക്കറു കണക്കിന് എസ്റ്റേറ്റും ഐസ്‌ക്രീം കമ്പനിയിൽ പാർട്ണർഷിപ്പും; സ്‌കെയിൽ ഉപയോഗിച്ച് കാർ ഡോറു തുറക്കാനുള്ള വിദ്യ പഠിച്ചത് യുട്യൂബിൽ നിന്നും; കോടീശ്വരനായ അബ്ദുൾ മുജീബ് ബണ്ടിചോർ ആയത് ഇങ്ങനെ
പ്രളയത്തിൽ തൃശൂരിനെ വെള്ളത്തിൽ മുക്കിയത് ശോഭാ സിറ്റിയുടെ പുഴയ്ക്കൽ പാടത്തെ കൈയേറ്റം; പി എൻ സി മേനോന്റെ 19 ഏക്കർ വയൽ കൈയേറ്റത്തിലെ കള്ളി വെളിച്ചത്തുകൊണ്ടു വന്നത് ഈ മിടുമിടുക്കി; കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിട്ടും പിൻവാങ്ങാതെ നിയമ പോരാട്ടം ജയിച്ചിട്ടും അഞ്ച് കൊല്ലമായിട്ടും വിധി നടപ്പാക്കേണ്ടവർ തുടരുന്നത് കുറ്റകരമായ മൗനം; പ്രവാസി വ്യവസായിക്ക് പത്മശ്രീ കിട്ടാത്തതിന് പിന്നിലും അഡ്വ വിദ്യാ സംഗീതിന്റെ നീതി ബോധം; ശതകോടീശ്വരന്റെ കൈയേറ്റം തൃശൂരിനെ മുക്കി കൊല്ലുമ്പോൾ
അരമണി കിലുക്കി തൃശൂരിന്റെ ഹൃദയം കയ്യിലെടുത്ത സുന്ദരി ഇവിടെയുണ്ട്; പെൺ പുലികളിൽ വൈറലായ പാർവ്വതി അറിയപ്പെടുന്ന മോഡലും നർത്തകിയും; ചെറുപ്പം മുതലുള്ള ആഗ്രഹ സഫലീകരണത്തിന് പിന്തുണ നൽകിയത് വിയ്യൂർ ദേശത്തിന്റെ പുലിക്കളി സംഘം; മൂന്ന് ദിവസത്തെ പരിശീലനം കൊണ്ട് തൃശിവപേരുറിന്റെ മനസുകീഴടക്കിയ പാർവ്വതി വി നായരുടെ കഥ
അച്ചൻ ധ്യാനിക്കാൻ പോയപ്പോൾ ഒൻപതാം ക്ലാസുകാരനായ കപ്പിയാർക്ക് മൊബൈൽ കിട്ടി; വാട്സാപ്പിലെ ചാറ്റ് കണ്ടു ഞെട്ടിയ കുട്ടി സ്‌ക്രീൻ ഷോട്ടുകൾ അതിവേഗം കൂട്ടുകാർക്ക് അയച്ചു; പ്രാദേശിക ചാനലിലെ വാർത്ത ഗ്രൂപ്പുകളിൽ വൈറലായപ്പോൾ 'ധ്യാന ഗുരു' പള്ളിയുപേക്ഷിച്ച് അർദ്ധ രാത്രി ഓടി; വിവാദത്തിൽ കുടുങ്ങിയത് പ്രാർത്ഥിച്ച് ചാമ്പക്കാ വിളയിക്കുന്ന അച്ചൻ! വിവാദ നായിക സൺഡേ സ്‌കൂൾ അദ്ധ്യാപികയും; ശ്രീകണ്ഠാപുരത്തിന് സമീപമുള്ള ഒരു ഇടവകക്കാരെ ഞെട്ടിച്ച കഥ ഇങ്ങനെ
മെക്കാനിക്കിനെ ലൈംഗിക ബന്ധത്തിനായി യുവതി വീട്ടിലേക്ക് ക്ഷണിച്ചത് നിരവധി തവണ; താനുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നതിന്റെ വീഡിയോ ശിവാനി ചിത്രീകരിച്ചത് യുവാവ് അറിയാതെ; 40 ലക്ഷം രൂപ തന്നില്ലെങ്കിൽ വീഡിയോ പുറത്തുവിടും എന്നും ബലാത്സംഗത്തിന് കേസ് കൊടുക്കും എന്നും പറഞ്ഞതോടെ എട്ടിന്റെ പണി കൊടുത്ത് യുവാവും
രതിനിർവേദം പുറത്തു വന്നതോടെ ഹരി പോത്തനുമായി പിണങ്ങിയ എഴുപതുകളിലെ താര സുന്ദരിക്ക് ജീവിതം നൽകിയ 'വില്ലൻ'; മമ്മൂട്ടിയെ കണ്ട് പഠിക്കാതെ ലക്ഷ്യബോധമില്ലാതെ പ്രവർത്തിച്ചതു കൊണ്ടാണ് തനിക്കും രതീഷിനുമൊക്കെ തിരിച്ചടി നേരിട്ടതെന്ന് തിരിച്ചറിഞ്ഞ് വിലപിച്ച താരം; ബിസിനസ്സിലെ ചുവടുവയ്‌പ്പ് എത്തിച്ചത് കേസിലും പുലിവാലിലും; സീരിയൽ നടിയുമായുള്ള വിവാഹം തകർന്നതോടെ വീണ്ടും ജയഭാരതിയുമായി അടുക്കാൻ ആഗ്രഹിച്ച 'ഭർത്താവ്'; സത്താർ ഓർമ്മയാകുമ്പോൾ
സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ പൊടുന്നനെ മുതലാളി പാന്റിന്റെ സിബ് അഴിച്ചു; വഴങ്ങാതെ നിന്നപ്പോൾ കഴുത്തിൽ ഇരുകൈകളും കൊണ്ട് അമർത്തിപ്പിടിച്ചു; കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തി; പിന്നെ നടന്നത് നിർബന്ധപൂർവമുള്ള വദനസുരതം; സാമീസ് ലാബ് ഉടമ ഡോക്ടർ മജീദിനും മാധ്യമ പ്രവർത്തകൻ ജേക്കബ് ജോർജിന് എതിരെയും ലൈംഗിക പീഡനത്തിന് കോടതിയിൽ പരാതി; പരാതിക്കാരി പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ കൊച്ചിയിലെ വനിതാ നേതാവ്; ആരോപണത്തിന് പിന്നിൽ സാമ്പത്തികമെന്ന് ജേക്കബ് ജോർജ്
മദ്യം തലയ്ക്ക് പിടിച്ചപ്പോൾ കാമുകിയെ കാണാൻ മോഹം; ജനലഴികളിൽ നിന്നുള്ള സംസാരം മടുത്തപ്പോൾ അകത്തു കയറി; കാമകേളികൾ കഴിഞ്ഞപ്പോൾ അറിയാതെ ഉറങ്ങിപ്പോയി; പതിവില്ലാത്ത കൂർക്കം വലി കേട്ട് നോക്കിയ വീട്ടുകാർ ഞെട്ടി; പൊലീസെത്തി പെൺകുട്ടിയെ ചോദ്യം ചെയ്തപ്പോൾ മറ്റൊരുവന്റെ പീഡനകഥയും പുറത്ത്: മല്ലപ്പള്ളിയിൽ പതിന്നാലുകാരിയെ പീഡിപ്പിച്ച കഥ പുറത്തായത് ഇങ്ങനെ
താൻ എന്തിനാണ് വന്നതെന്ന് നഗരസഭാ സെക്രട്ടറിയോട് ആക്രോശിച്ച് സ്വരാജ്; വിധി നടപ്പാക്കാനെന്ന മറുപടിക്ക് മുമ്പിൽ ചൂളി പോയി തൃപ്പുണിത്തുറ എംഎൽഎ; നിർമ്മാതാക്കളുടെ കള്ളക്കളികൾ ഓരോന്നായി തകരുമ്പോൾ വെട്ടിലാകുന്നത് ഇടത് നേതാവ് തന്നെ; വി എസ് പൊളിക്കുന്നത് 350 കോടിയോളം രൂപ സ്വന്തമാക്കിയ നിർമ്മാതാക്കളുടെ രാഷ്ട്രീയ പിന്തുണയോടെയുള്ള തലയൂരൽ കളി; ബിൽഡർമാക്കെതിരെ കേസ് കൊടുക്കാൻ ഉടമകളോട് നിർദ്ദേശിക്കാൻ സർക്കാരിൽ സമ്മർദ്ദം; മരട് സമരം എത്തുക ആന്റി ക്ലൈമാക്സിൽ?
മോഷണ ശ്രമത്തിനിടയിൽ ജീവനക്കാർക്ക് വെടിയേറ്റ വീഡിയോയും സിഐടിയുവിന്റെ തലയിൽ; നാലുവർഷം മുൻപ് നെടുങ്കണ്ടം ബ്രാഞ്ചിൽ ബന്ദ് നടത്തിയവർ ഉണ്ടാക്കിയ അക്രമവും തൊഴിലാളി സമരത്തിന്റെ ഭാഗമാക്കി; മുത്തൂറ്റ് സ്ഥാപനങ്ങളിൽ സിസിടിവി ദൃശ്യങ്ങൾ എഡിറ്റ് ചെയ്തത് തൊഴിലാളി വിരുദ്ധമാക്കാൻ പ്രത്യേക സംഘം പ്രവർത്തിക്കുന്നു; കാള പെറ്റെന്നു കേട്ടയുടനെ കയറെടുക്കുന്ന സോഷ്യൽ മീഡിയയും; മുത്തൂറ്റിലെ ജീവനക്കാരെ ഒറ്റപ്പെടുത്താൻ മാനേജ്മെന്റും മാധ്യമങ്ങളും ചേർത്തു നടത്തുന്ന കള്ളക്കളികൾ
ഈ സ്ത്രീയുണ്ടല്ലോ... ഷാനി പ്രഭാകരൻ താങ്കളിലേക്ക് ചീറ്റിയത് ദേശീയ മാധ്യമങ്ങൾ എല്ലാം ചേർന്ന് ചീറ്റിയതതിലും അധികം വിഷമാണ്! താങ്കളെ കുറിച്ച് സ്വാഗത പ്രസംഗത്തിൽ ഇവർ നല്ലത് പറയുന്നത് കേട്ടാൽ ഞങ്ങൾക്ക് ചർദ്ദിക്കാൻ വരും! മനോരമ കോൺക്ലേവിൽ പങ്കെടുക്കാൻ മോദി എത്തുമെന്ന നിഷാ പുരുഷോത്തമന്റെ ട്വീറ്റ് പിൻവലിച്ചതിലും ആശ്വാസം കണ്ട് പരിവാറുകാർ; മനോരമ ന്യൂസിന്റെ പരിപാടിയിൽ പ്രധാനമന്ത്രി എത്തുമോ? ആർഎസ്എസ് ഉയർത്തുന്നത് അതിശക്തമായ പ്രതിഷേധം
അമ്മയുടെ ശസ്ത്രക്രിയക്കുള്ള മരുന്നുകൾ വാങ്ങാൻ വിപിൻ പണം കണ്ടെത്തിയത് മൊബൈലും മാലയും പണയം വെച്ച്; മെഡിക്കൽ സ്റ്റോറിലെത്തി ഡ്യൂപ്ലിക്കേറ്റ് ബിൽ ചോദിച്ചപ്പോൾ അറിഞ്ഞത് ബിൽ തിരികെ നൽകി പണം മറ്റൊരാൾ കൈപ്പറ്റിയെന്ന്; സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ കണ്ടത് 10793 രൂപ കൈപ്പറ്റുന്ന നഴ്‌സിനേയും; പാവങ്ങളുടെ ആശ്രയമായ മെഡിക്കൽ കോളേജിൽ പോലും പിച്ചച്ചട്ടിയിൽ കൈയിട്ടു വാരുന്ന പിശാചുകൾ; രണ്ട് മെയിൽ നഴ്‌സുമാർ പൊലീസ് കസ്റ്റഡിയിൽ