1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Jul / 2019
21
Sunday

കർദിനാളിനെതിരെ വ്യാജ രേഖ ചമച്ചത് മാന്യൻ കളിച്ചിരുന്ന ഫോ പോൾ തേലക്കാട്ടും മുരിങ്ങൂർ പള്ളി വികാരി ഫാ ടോണി കല്ലൂർക്കാരനും ചേർന്നെന്ന് തീർത്തു പറഞ്ഞ് പൊലീസ്; രേഖകൾ വ്യാജമെന്ന് പറഞ്ഞ് രംഗത്തിറങ്ങിയ മൂന്ന് മെത്രാന്മാാർ വൈദികരെ രക്ഷിക്കാൻ കണിഞ്ഞ് ശ്രമിക്കുമ്പോഴും അനങ്ങാതെ മാർ ആലഞ്ചേരി; ഭൂമി വിവാദ സമയത്ത് പുലർത്തിയ അതേ നിസംഗത ഇപ്പോഴും തുടരുമ്പോൾ വെട്ടിലാവുന്നത് കർദിനാളിനെ അകത്താക്കാൻ ഇറങ്ങിയ വൈദികർ; സീറോ മലബാർ സഭയിലേക്ക് ഞെട്ടിക്കുന്ന കലഹം

May 22, 2019 | 11:03 AM IST | Permalinkകർദിനാളിനെതിരെ വ്യാജ രേഖ ചമച്ചത് മാന്യൻ കളിച്ചിരുന്ന ഫോ പോൾ തേലക്കാട്ടും മുരിങ്ങൂർ പള്ളി വികാരി ഫാ ടോണി കല്ലൂർക്കാരനും ചേർന്നെന്ന് തീർത്തു പറഞ്ഞ് പൊലീസ്; രേഖകൾ വ്യാജമെന്ന് പറഞ്ഞ് രംഗത്തിറങ്ങിയ മൂന്ന് മെത്രാന്മാാർ വൈദികരെ രക്ഷിക്കാൻ കണിഞ്ഞ് ശ്രമിക്കുമ്പോഴും അനങ്ങാതെ മാർ ആലഞ്ചേരി; ഭൂമി വിവാദ സമയത്ത് പുലർത്തിയ അതേ നിസംഗത ഇപ്പോഴും തുടരുമ്പോൾ വെട്ടിലാവുന്നത് കർദിനാളിനെ അകത്താക്കാൻ ഇറങ്ങിയ വൈദികർ; സീറോ മലബാർ സഭയിലേക്ക് ഞെട്ടിക്കുന്ന കലഹം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കർദിനാളിനെതിരേ വ്യാജരേഖ ചമച്ചെന്ന കേസിൽ അന്വേഷണം ഒരു ബിഷപ്പിലേക്കും പ്രമുഖ വൈദികനിലേക്കും. ഇവരെ പ്രതിചേർക്കാൻ സർക്കാരിന്റെ അനുമതി വേണമെന്നു പൊലീസ്. കേസിന്റെ വിശദാംശങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർ ഡി.ജി.പി. ലോക്നാഥ് ബെഹ്റയെ അറിയിച്ചു. നിലവിൽ ആദിത്യ, ഫാ. ടോണി കല്ലൂക്കാടൻ എന്നിവരെ മാത്രമാണു പ്രതിചേർത്തിരിക്കുന്നത്. കർദിനാളിനെതിരെ വ്യാജ രേഖ ചമച്ചത് ചാനൽ ചർച്ചകളിൽ മാന്യൻ കളിച്ചിരുന്ന ഫോ പോൾ തേലക്കാട്ടും മുരിങ്ങൂർ പള്ളി വികാരി ഫാ ടോണി കല്ലൂർക്കാരനും ചേർന്നെന്ന് തീർത്തു പറയുകയാണ് പൊലീസ്. ഉന്നതർക്കെതിരേ വ്യക്തമായ തെളിവുണ്ടെന്നും അറസ്റ്റ് ഒഴിവാക്കാനാകില്ലെന്നുമാണു പൊലീസിന്റെ നിലപാട്. എറണാകുളം-അങ്കമാലി അതിരൂപത അഡ്‌മിനിസ്ട്രേറ്റർ മാർ ജേക്കബ് മനത്തോടത്ത് ഉൾപ്പെടെ മൂന്നു ബിഷപ്പുമാരും പുരോഹിതരും നടത്തിയ പത്ര സമ്മേളനത്തിലും പൊലീസ് ദുരൂഹത കാണുന്നുണ്ട്.

അതിനിടെ സിറോ മലബാർ സഭയിലുണ്ടായ പ്രതിസന്ധി പരിഹരിക്കാൻ വത്തിക്കാന്റെ തീരുമാനം ഉടനുണ്ടാകുമെന്നു സൂചന. ഇതു സംബന്ധിച്ച പൗരസ്ത്യ തിരുസംഘത്തിന്റെ റിപ്പോർട്ട് ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതിക്കു ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലുള്ള തീരുമാനമാകും സഭയിൽ നടപ്പാക്കുക. വ്യാജരേഖക്കേസിൽ ബിഷപ്പുമാർ ചേരിതിരിഞ്ഞു പോരടിക്കാൻ തുടങ്ങിയ നിലയ്ക്കാണു വേഗത്തിലുള്ള തീരുമാനം പ്രതീക്ഷിക്കുന്നത്. ഓഗസ്റ്റിൽ സിറോ മലബാർ സഭാ സിനഡ് നടക്കുന്നുണ്ട്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുള്ള നടപടികൾ സ്വീകരിക്കേണ്ടതു സിനഡാണ്. അതിരൂപതയിലെ ഭരണക്രമീകരണങ്ങളും ഭാവിയിൽ തർക്കങ്ങൾ ഒഴിവാക്കാനുമുള്ള നിർദേശങ്ങളും റിപ്പോർട്ടിൽ ഉണ്ടെന്നാണു വിവരം. ചില മെത്രാന്മാരുടെ സ്ഥാനചലനവും പ്രതീക്ഷിക്കുന്നുണ്ട്. വിവാദഭൂമിയിടപാടു സംബന്ധിച്ച് ലണ്ടൻ ആസ്ഥാനമായ സ്വകാര്യ ഏജൻസിയുടെ റിപ്പോർട്ടും വത്തിക്കാൻ പരിശോധിച്ചിരുന്നു.

അപ്പോസ്തോലിക് അഡ്‌മിനിസ്ട്രേറ്റർ മാർ ജേക്കബ് മനത്തോടത്ത്, സഹായ മെത്രാൻ മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത് എന്നിവർക്കാണു സ്ഥാനചലന ഭീഷണിയുള്ളത്. മാർ മനത്തോടത്തിന്റെ നേതൃത്വത്തിൽ നടത്തിയ പത്രസമ്മേളനം ഗുരുതരമായ അച്ചടക്കലംഘനമാണെന്നു കർദിനാൾ അനുകൂലികൾ വത്തിക്കാനു പരാതി നൽകിയിട്ടുണ്ട്. നിയമങ്ങളെയും നീതിന്യായസംവിധാനങ്ങളെയും വെല്ലുവിളിച്ച് നടത്തിയ പത്രസമ്മേളനം സഭയ്ക്കാകെ നാണക്കേടുണ്ടാക്കിയെന്നും കേസന്വേഷണത്തെ അട്ടിമറിക്കുംവിധം ആരോപണം ഉന്നയിച്ചതു സ്ഥാനത്തിന് ചേരാത്ത പ്രവൃത്തിയാണെന്നുമാണ് പരാതിയിൽ പറയുന്നത്. എന്നാൽ വിഷയത്തിൽ കർദിനാൾ പരസ്യമായി പ്രതികരിക്കുന്നുമില്ല.

ആദിത്യയുടെ അറസ്റ്റാണ് കേസിൽ അതിനിർണ്ണായകമായത്. ജയിലിലെത്തി പിതാവും അഭിഭാഷകനും സന്ദർശിച്ചതിനു ശേഷം മാത്രമാണു പൊലീസ് ഉപദ്രവിച്ചെന്ന് ആദിത്യ ആരോപിച്ചത്. കുറ്റം സമ്മതിപ്പിക്കാനായി നഖം പറിച്ചെടുക്കാൻ ശ്രമിച്ചെന്നു നേരത്തേ കോടതിയിൽ ഹാജരാക്കിയപ്പോൾ പറഞ്ഞിരുന്നില്ല. കർദിനാളിനെതിരായ രേഖ വ്യാജമല്ലെന്നും വിവാദ ഭൂമിയിടപാട് കേസിൽ പ്രതിയായതിന്റെ വൈരാഗ്യം തീർക്കാനാണ് ബോധപൂർവം ചില ഉദ്യോഗസ്ഥരുടെ സഹായത്തോടെ വ്യാജരേഖക്കേസ് നൽകിയതെന്നുമാണ് എറണാകുളം അതിരൂപതാ നേതൃത്വത്തിന്റെ ആരോപണം. ഇത് ശുദ്ധ അസംബന്ധവുമാണ്. കാരണം വ്യാജ രേഖയാണെന്ന് എല്ലാ അന്വേഷണത്തിലും തെളിഞ്ഞിട്ടുണ്ട്. വിവാദ ഭൂമിയിടപാടിൽ കർദിനാളിനെതിരേ കേസെടുക്കണമെന്ന തൃക്കാക്കര മജിസ്ട്രേറ്റ് കോടതി ഉത്തരവ് ജില്ലാക്കോടതി സ്റ്റേ ചെയ്തുതും കർദിനാളിനെതിരെ നീങ്ങുന്നവർക്ക് തിരിച്ചടിയാണ്.

സഭാംഗമായ ഒരു യുവാവ് അറസ്റ്റിലായതിനു പിന്നാലെ അതിരൂപതയിൽ നടന്ന പത്രസമ്മേളനം ഒരുപാട് പ്രത്യാഘാതങ്ങളുണ്ടാക്കുന്നതാണ്. ഭൂമിയിടപാട് കേസിനു ശേഷം അതിരൂപതയെ നയിക്കാൻ വത്തിക്കാൻ നിയോഗിക്കപ്പെട്ട അപ്പൊസ്തൊലിക് അഡ്‌മിനിസ്ട്രേറ്റർ മാർ ജേക്കബ് മനത്തോടത്ത് പത്രസമ്മേളനത്തിന് എത്തിയത് സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. ആദിത്യയുടെ കുടുംബത്തിന്റെ കോന്തുരുത്തിയിലുള്ള 'ശ്രേഷ്ഠ ട്രേഡേഴ്‌സ്' എന്ന സ്ഥാപനത്തിലെ കംപ്യൂട്ടറിൽ മാർ ആലഞ്ചേരിയുടെ പേരിൽ വ്യാജരേഖയുണ്ടാക്കുകയായിരുന്നു. അദ്ദേഹത്തിന്റെ പേരിൽ ന്യൂജനറേഷൻ ബാങ്കിലുള്ള അക്കൗണ്ടിൽനിന്ന് 2016 സെപ്റ്റംബർ 21-ന് ഒരു സ്ഥാപനത്തിന്റെ അക്കൗണ്ടിലേക്ക് 8,93,400 രൂപ അയച്ചുവെന്നും 2016 ഒക്ടോബർ 12-ന് ഇതേ അക്കൗണ്ടിൽനിന്ന് ഒരു ഹോട്ടലിന് 16 ലക്ഷം രൂപ കൈമാറിയെന്നും രേഖകളുണ്ടാക്കി. 2017 ജൂലായ് ഏഴിന് ഈ അക്കൗണ്ടിൽനിന്ന് 85,000 രൂപ ഒരു ഹോട്ടലിന് കൈമാറിയെന്നും ഒരു ഹോട്ടലിന്റെ വെക്കേഷൻ ക്ലബ്ബിൽ മാർ ആലഞ്ചേരിക്ക് അംഗത്വമുണ്ടെന്നും ഒരു ഷോപ്പിങ് മാളിൽ 15 പേർ പങ്കെടുത്ത മീറ്റിങ് നടത്തിയെന്നും രേഖകളുണ്ടാക്കിയെന്ന് പൊലീസ് പറയുന്നു.

ഈ രേഖകൾ 2018 ഓഗസ്റ്റ് 20 മുതൽ വിവിധ തീയതികളിൽ ഫാ. ടോണി കല്ലൂക്കാരൻ പരിചയപ്പെടുത്തിക്കൊടുത്ത ഫാ. പോൾ തേലക്കാട്ടിന് ആദിത്യ ഇ-മെയിൽ അയച്ചുകൊടുത്തു. ഇതിന്റെ പകർപ്പ് ഫാ. ടോണിക്കും മെയിലിൽ അയച്ചു. ഈ വർഷം ജനുവരി ഏഴ് മുതൽ കാക്കനാട് സെയ്ന്റ് തോമസ് മൗണ്ടിൽ നടന്ന സിനഡിൽ സമർപ്പിച്ച് മാർ ആലഞ്ചേരിയെ അഴിമതിക്കാരനായി ചിത്രീകരിക്കാനാണ് പ്രതികൾ ശ്രമിച്ചത്. രണ്ടാം പ്രതിയാണ് എറണാകുളം-അങ്കമാലി അതിരൂപത അപ്പൊസ്‌തൊലിക് അഡ്‌മിനിസ്‌ട്രേറ്റർ മാർ ജേക്കബ് മനത്തോടത്ത്. അന്വേഷണോദ്യോഗസ്ഥനായ ആലുവ ഡിവൈ.എസ്‌പി. കെ.എ. വിദ്യാധരനാണ് കസ്റ്റഡി അപേക്ഷ നൽകിയത്. ആദിത്യയുടെ അറസ്റ്റ് രേഖപ്പെടുത്തിയത് ശനിയാഴ്ച രാവിലെ പത്തരയ്ക്കാണെന്ന് ഇതിൽ പറയുന്നു. വ്യാജരേഖകൾ ഉണ്ടാക്കിയ കംപ്യൂട്ടർ പ്രതിയുടെ സാന്നിധ്യത്തിൽ സൈബർ വിദഗ്ദ്ധരായ ഉദ്യോഗസ്ഥരുടെ സഹായത്തോടെ കസ്റ്റഡിയിലെടുത്തു. മൊബൈൽ ഫോണും കസ്റ്റഡിയിലാണെന്ന് അപേക്ഷയിൽ പറയുന്നു.

മറുനാടന്‍ മലയാളി ബ്യൂറോ    
മറുനാടന്‍ മലയാളി ബ്യൂറോ

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
പൊക്കിളിനു താഴെ സാരി ഉടുത്തും ചുണ്ടിൽ ലിപ്സ്റ്റിക്ക് പുരട്ടിയും പെണ്ണുങ്ങൾ ചാനലിലൂടെ നുണപ്രചരിപ്പിക്കുന്നു; ആണുങ്ങൾ പാന്റും കോട്ടും ധരിച്ച് നുണപാടുന്നു; വായ തുറന്നാൽ ഇവറ്റകൾ സത്യം പറയില്ല; പത്രങ്ങളിലൂടെ എഴുതിവിടുന്നതും കളവ് മാത്രം; ഇനിയും നുണപ്രചാരണം തുടർന്നാൽ അതേ നാണയത്തിൽ തിരിച്ചടി നൽകും; 30വയസും 600 മാസവും പ്രായമുള്ള ഉമ്മൻ ചാണ്ടിയാണ് കെ.എസ്‌യുവിന്റെ നേതാവ്; എസ്എഫ്‌ഐയെ വെള്ളപൂശി വിജയരാഘവന്റെ വിവാദപ്രസംഗം
രമ്യാ ഹരിദാസിന് കാറ് വാങ്ങാൻ പണം പിരിക്കുന്നത് പൊതുജനങ്ങളിൽ നിന്നല്ല; ആലത്തൂർ പാർലമെന്റ് മണ്ഡലത്തിലെ 1300ഓളം യൂത്ത് കോൺഗ്രസ് ബൂത്തു കമ്മിറ്റികളിൽ നിന്നും; ലോണെടുത്ത് കാർ വാങ്ങാൻ തടസ്സം മുൻപ് ജപ്തി നടപടി നേരിട്ട വ്യക്തി ആയതിനാൽ; യൂത്ത് കോൺഗ്രസുകാരിയായ എംപി അണികളുടെ പിരിവിൽ വാങ്ങിയ കാറിൽ സഞ്ചരിക്കുന്നത് ജനകീയ രാഷ്ട്രീയത്തിന്റെ വഴിതേടി; വിവാദമാക്കുന്നത് സിപിഎമ്മിന്റെ ഞെട്ടിക്കുന്ന തോൽവിയുടെ ചൊരുക്കു തീർക്കാൻ; പിരിവിനെ ചൊല്ലിയുള്ള ആക്ഷേപങ്ങളുടെ സത്യാവസ്ഥ ഇങ്ങനെ
`ആയിരം വീടുകളെന്ന നാടകത്തിന് ശേഷം കെപിസിസിയുടെ പുതിയ നാടകം`; `പെങ്ങളൂട്ടിക്കൊരു വണ്ടി`; ചേട്ടന്റെ ബിഹാർ കേസ് എന്തായി...? മിനി കൂപ്പറിൽ ജാഥ നടത്തുന്നവർക്കെന്ത് പിരിവ്? അപ്പോൾ യമരാജന് ഇന്നോവ സമ്മാനിച്ചത് ഏത് വകുപ്പിൽ വരും; രമ്യ ഹരിദാസിനെ പരിഹസിച്ച് ഫേസ്‌ബുക്ക് പോസ്റ്റിട്ട ബിനീഷ് കോടിയേരിക്ക് പൊങ്കാല
മൂഴിയാർ അണക്കെട്ടിന്റെ ഷട്ടറുകൾ തുറക്കാൻ സാധ്യത; കക്കാട്ടാറിന്റെ ഇരുകരകളിലുമുള്ളവർക്ക് ജാഗ്രതാ നിർദ്ദേശം; 24 വരെ വിവിധ ജില്ലകളിൽ റെഡ്- ഓറഞ്ച് അലർട്ടുകൾ; മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യത; മൽസ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ്; വിഴിഞ്ഞത്ത് പുറംകടലിൽ നിന്ന് രക്ഷിച്ച മത്സ്യത്തൊഴിലാളികൾ മെഡിക്കൽ കോളേജിൽ
ഹാരിസിലെ എച്ചും അജിത്തിലെ എയും ഫിജോ ടി ജോസഫിലെ ടിയും ചേരുമ്പോൾ ഹാറ്റ്സായി; ഹാരീസിനെതിരെയുള്ളത് ഏഴ് ക്രിമിനൽ കേസുകൾ; ഇനിയും അറസ്റ്റ് ചെയ്യാതെ മുൻകൂർ ജാമ്യത്തിന് സൗകര്യമൊരുക്കി പൊലീസുകാർ; തട്ടിപ്പ് കേസിൽ പണം തിരികെ നൽകി ഒത്തുതീർപ്പിനുള്ള ശ്രമം ഡിജിപിയുടെ സർക്കുലറിന് വിരുദ്ധം; സൈബർ ഗുണ്ട ഫിജോയുടെ ഭർത്താവിന് ഒരുക്കുന്നത് സുഖവാസം; കോട്ടയം എസ് പി സ്ഥാനത്ത് നിന്ന് ഹരിശങ്കർ മാറിയപ്പോൾ നടക്കുന്നത് അട്ടിമറി നീക്കങ്ങൾ
വെറും മൂന്ന് ജോഡി ഡ്രസും കൈയിൽ അഞ്ചിന്റെ പൈസ ഇല്ലാതെയുമാണ് ആലത്തൂരിൽ പ്രചരത്തിന് എത്തിയത്; അതിപ്പോൾ 66 ജോഡി ആയാലും അതെല്ലാം ആലത്തൂരുകാർ തന്നതാണ്; ഇപ്പോഴും യൂത്ത് കോൺഗ്രസുകാരിയായ എനിക്ക് എന്ന സഹോദരങ്ങൾ കാർ വാങ്ങി നൽകുന്നതിൽ അതീവ സന്തോഷം മാത്രം; അത് ആലത്തൂരുകാർക്ക് വേണ്ടിയുള്ള വാഹനം; ഇതിനെ സഖാക്കൾ എതിർക്കുന്നത് അസഹിഷ്ണുത കൊണ്ടാകാം: കാർ വിവാദത്തിൽ രമ്യ ഹരിദാസിന് പറയാനുള്ളത്
എസ്എഫ്‌ഐക്കെതിരെ ആഞ്ഞടിച്ച എ.കെ.ആന്റണി മോദി സർക്കാരിനെതിരെ കുറ്റകരമായ മൗനം പാലിക്കുന്നു; പാർലമെന്റിൽ അദ്ദേഹം എത്ര ചോദ്യം ഉന്നയിച്ചു? പൂജ്യം: പി.രാജീവിന്റെ വിമർശനത്തിന് മറുപടിയുമായി ബി.എസ്.ഷിജു; ആന്റണിയെ വിമർശിക്കുന്നതിന് പകരം പിണറായി വിജയൻ എന്തിന് വീണ്ടും വീണ്ടും തന്നെ തോൽപ്പിക്കുന്നുവെന്ന് പി.രാജീവ് ഗവേഷണം നടത്തട്ടെയെന്ന് ജയ്ഹിന്ദ് ടിവി ജോയിന്റ് എംഡി
മഴയിലെ തെന്നലിൽ തലകീഴ്‌മേലായി മറിഞ്ഞ് മഹീന്ദ്രാ ജീപ്പ്; ആരുമില്ലാത്ത റോഡിൽ രക്ഷകരായെത്തിയത് മീൻ ലോറിയിലെ മത്സ്യ തൊഴിലാളികൾ; തില്ലങ്കേരിയെ രക്ഷിച്ച് ആശുപത്രിയിലെത്തിച്ചത് ചോരയിൽ കുളിച്ച നിലയിൽ; ആർ എസ് എസ് നേതാവിന്റെ തലയിൽ അഞ്ച് തുന്നികെട്ടുകൾ; പരിക്കിൽ ആശങ്ക വേണ്ടെന്ന് തലശ്ശേരി സഹകരണ ആശുപത്രി; ശബരിമല കർമ്മസമിതി നേതാവിന്റെ അപകടത്തെ കുറിച്ചറിഞ്ഞ് ആശുപത്രിയിലേക്ക് ഒഴുകിയെത്തി നേതാക്കളും അണികളും
അഭയ കൊല്ലപ്പെടാനുള്ള യഥാർഥ കാരണം ഒന്നാംപ്രതി ഫാദർ കോട്ടൂരും സിസ്റ്റർ സെഫിയും തമ്മിലുള്ള ശാരീരിക ബന്ധത്തിന് സാക്ഷ്യം വഹിക്കേണ്ടി വന്നത്; ബന്ധം നിഷേധിക്കാൻ ഹൈമനോ പ്ലാസ്റ്റി സർജറി നടത്തി വീണ്ടും കന്യാചർമ്മം വെച്ചു പിടിപ്പിച്ചു മൂന്നാം പ്രതിയായ കന്യാസ്ത്രീ; അഭയ കേസിൽ സിബിഐ കുറ്റപത്രത്തിൽ ലേഡി ഡോക്ടറുടെ മൊഴി സഹിതം രേഖപ്പെടുത്തിയ കന്യാചർമ്മ കഥ വീണ്ടും ചർച്ചയാകുമ്പോൾ നാണക്കേട് മാറാതെ സഭ
25000 രൂപ പേയ്മെന്റ് നടത്തിയില്ലെങ്കിൽ... എന്നെ കൊണ്ട് കടുംകൈ ചെയ്യിപ്പിക്കരുത്....; ദിലീപേട്ടനെ അറിയുമോ ആവൊ? ലൊക്കാന്റോ സൈറ്റിൽ കയറി യുവതികളെ തിരഞ്ഞപ്പോഴാണ് കിട്ടിയത് നീതു എന്ന വിളിപ്പേരുകാരിയെ; ബുക്ക് ചെയ്ത ശേഷം മുൻകൂർ പണം അടയ്ക്കുകയോ ഹോട്ടൽ മുറിയിലേക്ക് പോവുകയോ ചെയ്യാത്ത യുവാവിനെതിരെ കുപിതയായ യുവതി നടത്തിയതുകൊലവിളി; ഭീഷണിക്ക് ഉപയോഗിച്ചത് നടിയെ ആക്രമിച്ച കേസിൽ പ്രതിയായ നടന്റെ പേരും; ജീവഭയത്താൽ യുവാവ് പൊലീസിനെ സമീപിക്കുമ്പോൾ
കാസർഗോഡ് സെന്റർ വച്ചവർക്ക് എങ്ങനെ യൂണിവേഴ്‌സിറ്റി കോളേജിൽ പരീക്ഷ എഴുതുവാൻ സാധിച്ചു? അഖിലിനെ കുത്തിയതിനു പിന്നിൽ പാട്ടു പാടൽ മത്രമാണോ അതോ പി എസ് സി പരീക്ഷാ ക്രമക്കേടുകൾ ഉണ്ടോ എന്നും സംശയം; കത്തി ഈരിക്കൊടുത്തവനും കുത്തിയവനും പിടിച്ചു വച്ചവനും പൊലീസ് റാങ്ക് ലിസ്റ്റിൽ ഉള്ളവർ: പൊലീസ് നിയമന പട്ടികയെ സംശയ നിഴലിലാക്കി യൂണിവേഴ്‌സിറ്റി കോളേജ് സംഘർഷം; പി എസ് സിയ്‌ക്കെതിരെ ഉയരുന്നത് ഗുരുതര ആരോപണങ്ങൾ; മറുനാടൻ വാർത്ത ചർച്ചയാക്കി സോഷ്യൽ മീഡിയ
പ്ലസ് ടുവിന് എല്ലാ വിഷയത്തിനും എ പ്ലസ്; കോളേജിലെത്തിയപ്പോൾ നീലപതാക കൈയിലെടുത്തത് പാരമ്പര്യത്തിന്റെ വഴിയിൽ; എസ് എഫ് ഐയുടെ രാഷ്ട്രീയ പക സ്‌കൂട്ടർ കത്തിച്ചിട്ടും തളർന്നില്ല; കെ എസ് യുവിന്റെ നിയോജക മണ്ഡലം പ്രസിഡന്റായ ആദ്യ വനിത; രാഹുലിന്റെ കണ്ണിലെത്തിയപ്പോൾ സംസ്ഥാന നേതൃത്വത്തിലും; 21-ാം വയസ്സിൽ പഞ്ചായത്തംഗമായത് നാട്ടുകാരുടെ കണ്ണിലുണ്ണിയായി; സെക്രട്ടറിയേറ്റിലേക്ക് ഇരച്ചെത്തിയത് ശിൽപയുടെ സമരവീര്യം; ഇരട്ടചങ്കനെ വിറപ്പിച്ച അരിമ്പൂരിൽ നിന്നുള്ള 'പെൺപുലി'യുടെ കഥ
അർദ്ധരാത്രിയിൽ ഗ്രൂപ്പിലെത്തിയത് 60 ഓളം അശ്ലീല ഫോട്ടോകളും വീഡിയോകളും; തദ്ദേശത്തിലെ അണ്ടർ സെക്രട്ടറിയുടെ ഫോണിൽ നിന്ന് എത്തിയ ദൃശ്യങ്ങൾ കണ്ട് ആദ്യം ഞെട്ടിയത് അഡ്‌മിൻ; ഡിലീറ്റ് ചെയ്യാനുള്ള ശ്രമം പാളിയതോടെ കളി കൈവിട്ടു; ഉറക്കം എഴുന്നേറ്റു വന്ന വനിതാ ജീവനക്കാരും കണ്ടത് സഖാവിന്റെ താന്തോന്നിത്തരം; അങ്ങനെ സെക്രട്ടറിയേറ്റിലെ 'നമ്മൾ സഖാക്കൾ' ഗ്രൂപ്പിനും പൂട്ടു വീണു; മുഖ്യമന്ത്രിയുടെ കണ്ണിലെ കരടിനെ രക്ഷിക്കാൻ ഫോൺ മോഷണത്തിന്റെ കള്ളക്കഥയും
ആഘോഷങ്ങൾക്കിടയിൽ ഷാംപയിൻ കുപ്പി പൊട്ടിച്ചപ്പോൾ ഓടി രക്ഷപ്പെട്ട് മോയീൻ അലിയും ആദിൽ റഷീദും; പാക്കിസ്ഥാനിൽ നിന്നും കുടിയേറിയ കുടുംബത്തിൽ നിന്നും ഇംഗ്ലീഷ് ടീമിൽ എത്തിയ രണ്ട് ക്രിക്കറ്റ് താരങ്ങളും മതപരമായ കാരണങ്ങളാൽ മദ്യം ദേഹത്ത് വീഴാതിരിക്കാൻ ആഘോഷവേദിയിൽ നിന്നും ഇറങ്ങിയോടി; വീഡിയോ വൈറലാകുമ്പോൾ
കുത്തിയവനെ കൈവിട്ടില്ലെങ്കിൽ വെറുതെ ഇരിക്കില്ലെന്ന കുത്തേറ്റ അഖിലിന്റെ പിതാവിന്റെ നിലപാട് നിർണ്ണായകമായി; കോടിയേരിയും കൈവിടുകയും ഞൊടിയിടയിൽ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കുകയും ചെയ്തതോടെ രക്ഷയില്ലെന്ന് ഉറപ്പായി; സ്റ്റുഡൻസ് സെന്ററിലും യൂണിവേഴ്‌സിറ്റി ഹോസ്റ്റലിലും പൊലീസ് എത്തിയതോടെ രക്ഷിക്കാൻ ആരും വരില്ലെന്ന് ഉറപ്പായതോടെ കീഴടങ്ങൽ; ഇന്നലെ വരെ രാജാവായി വാണ ശിവരഞ്ജിത്തും നസീമും ഇന്ന് അഴിക്കുള്ളിൽ; ഇരുവർക്കും പൊലീസ് ജോലിയും നഷ്ടമാകും
ഫേസ്‌ബുക്ക് കാമുകിയെ നേരിട്ടൊന്ന് കാണാൻ എടപ്പാളിലെ ലോഡ്ജിൽ മുറിയെടുത്തുകൊല്ലം സ്വദേശിയായ യുവാവും സുഹൃത്തും; കാമുകനെ കാണാൻ കാമുകി എത്തിയത് കോളേജ് യൂണിഫോമിൽ; പന്തികേട് സംശയിച്ച് പിന്തുടർന്ന നാട്ടുകാരെത്തി ചോദ്യം ചെയ്യൽ; സദാചാര പൊലീസ് ചമഞ്ഞ ചിലരുടെ വക പൊതിരെ തല്ലും; ഒടുവിൽ കാമുകന് സംഭവിച്ചത് ഇങ്ങനെ
ആഭ്യന്തര മന്ത്രിയുടെ മകൻ എന്ന നിലയിൽ ദുബായിൽ കഴിഞ്ഞപ്പോൾ തുടങ്ങിയ ബന്ധം; ബാർ ഡാൻസുകാരി എല്ലിന് പിടിച്ചപ്പോൾ ഒരുമിച്ച് ജീവിക്കാമെന്നേറ്റ് ചെലവിന് കൊടുത്തത് പുലിവാലായി; അവിഹിത ബന്ധത്തിൽ കുഞ്ഞ് പിറന്നത് അറിഞ്ഞ് ഡോക്ടറായ ഭാര്യ ഉപേക്ഷിച്ച് പോയിട്ടും കുലുങ്ങിയില്ല; പിണറായി അധികാരത്തിൽ എത്തിയ ശേഷം ഇടപാടുകൾ നടക്കാതെ പോയതോടെ സാമ്പത്തിക ഞെരുക്കം ബുദ്ധിമുട്ടിച്ചത് കുഴപ്പത്തിലാക്കി; വിവാദത്തിന് തുടക്കം കോടിയേരിയും ഭാര്യയും നടത്തിയ ഒത്തുതീർപ്പ് പൊളിഞ്ഞപ്പോൾ തന്നെ
കുടുബസമേതം എത്തുന്നവർക്ക് ബുഹാരി വിളമ്പുന്നത് ഈച്ച അരിച്ച ആടിന്റെ രോമം കളയാത്ത മട്ടൻ കറി; എംആർഎയിലും സം സം റസ്റ്റോറന്റിലും പഴകിയ പൊറോട്ടയും ചപ്പാത്തിയും സൂക്ഷിക്കുന്നത് മാലിന്യവും ദുർഗന്ധവും നിറഞ്ഞ സ്ഥലത്ത്; പങ്കജ് ഹോട്ടലിൽ സ്‌പെഷ്യൽ പഴകിയ ചോറും ചീഞ്ഞ മുട്ടയും എകസ്‌പൈറി കഴിഞ്ഞ ചിക്കനും; പുളിമൂട്ടിലെ ആര്യാസിലെ അടുക്കളയിൽ പക്ഷി കാഷ്ടവും പ്രാണികളും; പണം വാങ്ങി കീശ വീർപ്പിച്ചിട്ട് വയറ് കേടാക്കുന്ന മുതലാളിമാരുടെ തലയിൽ ഇടിത്തീ വീഴട്ടെ എന്ന് പ്രാകി പൊതുജനം
ആത്മഹത്യ ചെയ്ത സാജൻ പാറയിലിന്റെ ഭാര്യയ്ക്ക് അവിഹിത ബന്ധമെന്ന് സ്ഥാപിച്ച് ആന്തൂരിൽ നഷ്ടമായ മാനം തിരിച്ചു പിടിക്കാൻ പെടാപാടുപെട്ട് സിപിഎം; പൊലീസ് അന്വേഷണത്തിൽ സാജന്റെ ഡ്രൈവറും ഭാര്യയും തമ്മിൽ 2400 തവണ ഫോണിൽ സംസാരിച്ചെന്ന് കണ്ടെത്തിയെന്ന പരോക്ഷ സൂചനയുമായി ദേശാഭിമാനി; അന്വേഷണ സംഘത്തെ ഉദ്ദരിച്ച് ദേശാഭിമാനി റിപ്പോർട്ട് ചെയ്യുന്നത് ആന്തൂരിൽ പാർട്ടിയുടെ അടിത്തറ പുനഃസ്ഥാപിക്കാൻ; ആത്മഹത്യ പ്രേരണ ചുമത്തി സാജന്റെ ഭാര്യയെ അറസ്റ്റ് ചെയ്യാനും ആലോചനയെന്ന് റിപ്പോർട്ടുകൾ
അനേകം വേശ്യകളെ ക്ഷണിച്ച് വരുത്തി മയക്കുമരുന്നിൽ ആറാടി സെക്സ് പാർട്ടി നടത്തി സുൽത്താന്റെ മകൻ മരണത്തിലേക്ക് നടന്ന് പോയി; ലണ്ടനിലെ ആഡംബര ബംഗ്ലാവിൽ ഷാർജ സുൽത്താന്റെ മകൻ മരണത്തിന് കീഴടങ്ങിയത് സെക്സ്-ഡ്രഗ് പാർട്ടിക്കിടയിൽ തന്നെയെന്ന് സ്ഥിരീകരിച്ച് ബ്രിട്ടീഷ് പൊലീസ്; യുഎഇയിൽ എത്തിച്ച ഷെയ്ഖ് ഖാലിദ് ബിൻ സുൽത്താൻ അൽ ഖ്വാസിമിക്ക് കണ്ണീരോടെ അന്ത്യാജ്ഞലി അർപ്പിക്കാൻ എത്തിയത് അനേകം അറബ് രാജാക്കന്മാർ
പാർട്ടി ഫണ്ടായി ആവശ്യപ്പെട്ടത് 25,000; നൽകിയത് 10,000; കുറഞ്ഞു പോയതിന് ഭീഷണി; രാവിലെ കട തുറന്നപ്പോൾ പ്രവേശന മാർഗം അടച്ച് കാർ പാർക്ക് ചെയ്തു; ജീവനക്കാർക്ക് പോലും പ്രവേശനം നിഷേധിച്ചത് സിസിടിവിയിൽ തത്സമയം കണ്ട മുതലാളി സംസ്ഥാന നേതാക്കളെ വിളിച്ചു; ജില്ലാ സെക്രട്ടറി പാഞ്ഞെത്തി പാർക്ക് ചെയ്ത കാറുകൾ മാറ്റിച്ചും മാപ്പു പറഞ്ഞും തലയൂരി; അടൂരിലെ കല്യാൺ ജൂവലറിയെ പൂട്ടാനിറങ്ങിയ സിപിഎം പ്രാദേശിക നേതൃത്വത്തിന് കിട്ടിയത് എട്ടിന്റെ പണി
അഭയ കൊല്ലപ്പെടാനുള്ള യഥാർഥ കാരണം ഒന്നാംപ്രതി ഫാദർ കോട്ടൂരും സിസ്റ്റർ സെഫിയും തമ്മിലുള്ള ശാരീരിക ബന്ധത്തിന് സാക്ഷ്യം വഹിക്കേണ്ടി വന്നത്; ബന്ധം നിഷേധിക്കാൻ ഹൈമനോ പ്ലാസ്റ്റി സർജറി നടത്തി വീണ്ടും കന്യാചർമ്മം വെച്ചു പിടിപ്പിച്ചു മൂന്നാം പ്രതിയായ കന്യാസ്ത്രീ; അഭയ കേസിൽ സിബിഐ കുറ്റപത്രത്തിൽ ലേഡി ഡോക്ടറുടെ മൊഴി സഹിതം രേഖപ്പെടുത്തിയ കന്യാചർമ്മ കഥ വീണ്ടും ചർച്ചയാകുമ്പോൾ നാണക്കേട് മാറാതെ സഭ
കീമോതെറാപ്പിക്കിടെ ആശുപത്രി കിടക്കയിൽ നിന്നും അനിത എത്തിയത് വീൽചെയറിൽ; രണ്ട് പെൺമക്കളും പുതുജീവിതത്തിലേക്ക് കടന്നപ്പോൾ സന്തോഷത്തോടെ കണ്ണീർ തുടച്ചു തച്ചങ്കരിയുടെ ഭാര്യ വിരുന്നിനു നിൽക്കാതെ ആശുപത്രിയിലേക്ക് തന്നെ മടങ്ങി; ഹെലികോപ്ടറിൽ പറന്നു യൂസഫലി എത്തിയപ്പോൾ ആശംസകളുമായി പിണറായിയും ഭാര്യ കമലയും എത്തി; പൊലീസ് ആസ്ഥാനമായി ലേ മെറിഡിയൻ മാറിയപ്പോൾ പൊലീസുകാർക്ക് വേണ്ടി മാത്രം പ്രത്യേകസദ്യ; തച്ചങ്കരിയുടെ പെൺമക്കൾ പുതുജീവിതത്തിലേക്ക് കടന്നത് ഇങ്ങനെ