1 usd = 70.87 inr 1 gbp = 89.02 inr 1 eur = 78.36 inr 1 aed = 19.30 inr 1 sar = 18.89 inr 1 kwd = 233.37 inr

Sep / 2019
20
Friday

പതിനായിരം രൂപ കൈക്കൂലി ചോദിച്ചപ്പോൾ കൊടുക്കാത്തതിന് കമ്പനി പൂട്ടാൻ ഉത്തരവിട്ട് ഇന്ത്യൻ സ്റ്റാൻഡേഡ്‌സ് ബ്യൂറോ ഉദ്യോഗസ്ഥൻ; വായ്പ അടവ് തെറ്റിയതോടെ ഈട് വച്ച സ്ഥലം കുറഞ്ഞ വിലയ്ക്ക് വിറ്റ് കെഎഫ്‌സിയും എസ്‌ബിഐയും; ചായപ്പൊടി പെട്ടിക്കുള്ള ഇരുമ്പ് പട്ട നിർമ്മാണത്തിന് നികുതി അടച്ച് മാന്യമായി ബിസിനസ് നടത്താനിറങ്ങിയ കണ്ണൂരിലെ ഇ.സദാനന്ദൻ പെട്ടതുകൊടുംചതിയിൽ; കൈക്കൂലി കൊടുക്കാതെ മുടിഞ്ഞെങ്കിലും നീതി തേടിയുള്ള സദാനന്ദന്റെ ഒറ്റയാൾ പോരാട്ടത്തിന്റെ കഥ

August 21, 2019 | 12:25 PM IST | Permalink

രഞ്ജിത്ത് ബാബു

കണ്ണൂർ: ധനകാര്യ സ്ഥാപനങ്ങളും ഉദ്യോഗസ്ഥപ്രഭുക്കന്മാരും തകർത്തെറിഞ്ഞ ഒരു ചെറുകിട വ്യവസായത്തിന്റെ ഉടമ കണ്ണൂർ ചൊവ്വയിൽ അവസാന പ്രതീക്ഷയോടെ കഴിയുകയാണ്. വ്യവസായ മന്ത്രി ഇ.പി. ജയരാജൻ വ്യവസായ വകുപ്പിന്റെ അദാലത്തിൽ ഇ. സദാനന്ദന്റെ കഥ നേരിട്ട് കേട്ട്, നടപടിക്ക് നിർദ്ദേശിച്ചതോടെയാണ് രണ്ടു പതിറ്റാണ്ടിലേറെ നീതിക്കുള്ള പോരാട്ടത്തിൽ എല്ലാം മറന്ന സദാനന്ദന് പ്രതീക്ഷ കൈവന്നത്. തന്റെ വ്യവസായം തകർത്തവരെക്കുറിച്ച് മന്ത്രിക്കു മുമ്പിൽ പരാതിയുടെ കെട്ടഴിച്ച് സദാനന്ദൻ സ്വന്തം കഥ വിവരിച്ചതോടെ ഒരു സംരംഭകന്റെ ദുരിതം പൂർണ്ണമായും മന്ത്രി ഉൾക്കൊള്ളുകയായിരുന്നു. ഒരു മാസത്തിനുള്ളിൽ ലീഡ് ബാങ്ക് മാനേജർക്ക് പരിഹാരമുണ്ടാക്കാൻ നിർദ്ദേശം നൽകുകയും കേരളാ ഫിനാൻഷ്യൽ കോർപ്പറേഷനിൽ നിന്നും നഷ്ടപരിഹാരം ലഭ്യമാക്കാനുള്ള നടപടിയും ആലോചിക്കാമെന്ന് മന്ത്രി ഉറപ്പ് നൽകിയിരുന്നു. കേരളാ ഫിനാൻഷ്യൽ കോർപ്പറേഷനും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും അതിലെ ഉദ്യോഗസ്ഥപ്രഭുക്കന്മാരും തകർത്തെറിഞ്ഞ വ്യവസായത്തിന്റേയും സദാനന്ദന്റേയും കഥ ഇങ്ങനെ.

കണ്ണൂർ പോളിടെക്നിക്കിൽ നിന്നും ഡിപ്ലോമയും ഇൻഡസ്ട്രിയൽ എന്റർപ്രണർഷിപ്പ് ട്രെയിനിങും ജോലിയിലുള്ള പരിചയവും കൈമുതലാക്കി സദാനന്ദൻ 25 ാം വയസ്സിലാണ് തോട്ടടയിൽ പന്ത്രണ്ട് സെന്റ് സ്ഥലം വാങ്ങി കെട്ടിടം പണിത് വ്യവസായം ആരംഭിച്ചത്. ചായപ്പൊടി പെട്ടിയെ ബന്ധിപ്പിക്കുന്ന ടിൻ കോട്ട് ചെയ്ത ഇരുമ്പുപട്ടയുടെ ഉത്പ്പാദനമാണ് തുടങ്ങിയത്. മലബാറിലെങ്ങും ഇത്തരമൊരു സ്ഥാപനം അന്ന് നിലവിലുണ്ടായിരുന്നില്ല. തന്റെ സഹോദരിമാരായ മൂന്ന് പേരുടെ പേര് ചേർത്ത് വിസുശ്രീ ഇൻഡസ്ട്രീസ് എന്ന് നാമകരണം ചെയ്തു. ടീ ചെസ്റ്റ് മെറ്റൽ ഫിറ്റിങ്സിന് പുറമേ അക്കാലത്ത് സൂട്ട്കേസിനും ബ്രീഫ് കെയ്സിനും ഉപയോഗിച്ചിരുന്ന അലൂമിനിയം ബീഡിങ്സും വിസുശ്രീയിൽ ഉത്പ്പാദിപ്പിച്ചു. കെ.എഫ്. സി.യിൽ നിന്നും സിഡ്കോവിൽ നിന്നും എസ്.ബി.ഐ.യിൽ നിന്നുമായാണ് വായ്പ എടുത്തത്. 42 സെന്റ് സ്ഥലം ബാങ്കിനും സ്ഥാപനം ഉൾപ്പെടെയുള്ള 12 സെന്റ് സ്ഥലം കെ.എഫ്.സി.ക്കും ഈട് നൽകിയിരുന്നു. നല്ല ലാഭത്തോടെ സ്ഥാപനം മുന്നോട്ട് പോവുകയും ചെയ്തു.

എന്നാൽ 1979 ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വന്ന ബജറ്റിൽ ചെറുകിട വ്യവസായങ്ങൾക്ക് സംസ്ഥാന സർക്കാർ 7 വർഷത്തെ നികുതിയിളവ് നൽകിയിരുന്നു. എന്നാൽ വിസുശ്രീ ആരംഭിച്ചിട്ട് അന്ന് 101 ദിവസമേ ആയിരുന്നുള്ളൂ. മറ്റ് പലരും കൃത്രിമം കാട്ടി ആനുകൂല്യം തട്ടിയെടുത്തിട്ടും സദാനന്ദൻ സത്യസന്ധത കൈവിട്ടില്ല. എന്നാൽ ഭാരിച്ച നികുതിയടക്കാനായിരുന്നു സദാനന്ദന്റെ വിധി. അതോടെ മാർക്കറ്റിൽ പിടിച്ചു നിൽക്കാൻ പ്രയാസപ്പെട്ടു. ചായപ്പൊടി ഉത്പ്പാദിപ്പിക്കുന്ന നീലഗിരിയിൽ സമാനമായ ഒരു കമ്പനി മറ്റൊരാൾ ആരംഭിച്ചു. അവിടെ നികുതി പോലുമുണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ ആ സ്ഥാപനം തഴച്ചു വളർന്നു. എന്നിരുന്നാലും സദാനന്ദൻ വ്യവസായത്തിൽ നിന്നും പിൻതിരിഞ്ഞില്ല. ഐ.എസ്‌ഐ. മുദ്രയുള്ള ഉത്പ്പന്നങ്ങൾ നിർമ്മിക്കാനുള്ള ശ്രമം ആരംഭിച്ചു.

1982 ൽ ഐ. എസ്‌ഐ നിലവാരമുള്ള ഉത്പ്പന്നത്തിന് വേണ്ടുന്ന അസംസ്‌കൃത വസ്തുക്കൾ ഇറക്കുമതി ചെയ്യാനുള്ള അനുമതിയും ലഭിച്ചു. 50 ടൺ സാമഗ്രികൾ ഇറക്കുമതി ചെയ്യേണ്ട ലെറ്റർ ഓഫ് ക്രെഡിറ്റ്സിന് വേണ്ടി പ്രവർത്തനമൂലധനം വായ്പ നൽകിയ എസ്.ബി.ഐ.യെ സമീപിച്ചു. എസ്.ബി.ഐ. ലെറ്റർ ഓഫ് ക്രെഡിറ്റ്സ് നൽകുന്നത് ഇറക്കുമതി ലൈസൻസ് കാലാവധിയുടെ അവസാന ദിവസമായിരുന്നു. എന്നാൽ 50 ടണിന് പകരം 30 ടണ്ണിനുള്ള അനുമതി മാത്രമായി ചുരുക്കുകയും ചെയ്തു. മാത്രമല്ല ബാങ്കിന് സെക്യൂരിറ്റിയായി സദാനന്ദൻ നൽകിയ തുക പരിഗണിക്കാതെ സ്ഥാപനത്തിന്റെ അടിയന്തരാവശ്യങ്ങൾക്കുള്ള അക്കൗണ്ടിൽ സൂക്ഷിച്ച 20,000 രൂപ അനുമതി പോലും ചോദിക്കാതെ ബാങ്ക് സെക്യൂരിറ്റി ഇനത്തിലേക്ക് മാറ്റി.

ഇതെല്ലാം സദാനന്ദന് കടുത്ത തിരിച്ചടിയായി മാറി. 50 ടൺ അസംസ്‌കൃത സാധനങ്ങൾ വേണ്ടുന്നിടത്ത് 30 ടൺ ആയി കുറച്ചതോടെ ഇറക്കുമതിക്ക് കാലതാമസവും നേരിട്ടു. 45 ദിവസം കൊണ്ട് ലഭിക്കേണ്ട അസംസ്‌കൃത വസ്തു അഞ്ച് മാസം കഴിഞ്ഞാണ് എത്തിയത്. കരാർ പ്രകാരം ചായപ്പൊടി കമ്പനിക്ക് ഉത്പ്പന്നം നൽകാൻ വേണ്ടി വിലകൂടിയ മെറ്റീരിയൽ ഉപയോഗിക്കേണ്ടിയും വന്നു. അതിനിടയിലാണ് ഐ. എസ്‌ഐ. ഡപ്യൂട്ടി ഡയറക്ടർ കല്യാണ സുന്ദരം പരിശോധനക്കായി വിസുശ്രീയിലെത്തിയത്. അത്യാവശ്യത്തിന് ബാങ്കിൽ പോയ സദാനന്ദൻ തിരിച്ച് വരുമ്പോഴേക്കും ഉദ്യോഗസ്ഥൻ ഈ സ്ഥാപനം എത്രയും വേഗം അടച്ചു പൂട്ടണമെന്ന് നിർദ്ദേശിക്കുകയായിരുന്നു. 10,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടത് സദാനന്ദൻ കൊടുക്കാൻ തയ്യാറായിരുന്നില്ല. അതിന്റെ പ്രതികാരം അദ്ദേഹം കാട്ടുകയായിരുന്നു.

എന്നാൽ ഇത്തരത്തിൽ ഒരു ഉത്തരവിടാൻ ഐ. എസ്‌ഐ അധികൃതർക്ക് അധികാരമില്ലായിരുന്നു. അക്കാര്യത്തിൽ അറിവില്ലാത്തതിനാൽ സദാനന്ദൻ സ്ഥാപനം അടച്ചു പൂട്ടുകയായിരുന്നു. കുറേക്കാലം ഐ.എസ്‌ഐ. ഓഫീസിൽ കയറി ഇറങ്ങി റിപ്പോർട്ടിന് ആവശ്യപ്പെട്ടെങ്കിലും അവർ അത് നൽകിയില്ല. എന്നാൽ റീജണൽ ലാബിലെ പരിശോധന റിപ്പോർട്ട് സദാനന്ദൻ കാണാനിടയായി. ബോധപൂർവ്വം ഉദ്യോഗസ്ഥർ സദാനന്ദനെ വഞ്ചിക്കുകയായിരുന്നു. അതോടെ സ്ഥാപനം തുറക്കാൻ നാല് മാസത്തിന് ശേഷം അനുമതി നൽകി. എന്നാൽ അതിനിടെ സദാനന്ദന്റെ കമ്പനിക്കെതിരെ ഐ.എസ്‌ഐ. അധികൃതർ മാധ്യമങ്ങളിൽ വാർത്ത നൽകി കഴിഞ്ഞിരുന്നു. അതിനാൽ സ്ഥാപനത്തിന്റെ തിരിച്ചു വരവിൽ പുരോഗതിയുണ്ടായില്ല. വായ്പകൾ അടവു തെറ്റി. കെ.എഫ്. സി.യിൽ നിന്നും എടുത്ത 1,44,000 രൂപ പലിശയും പിഴപലിശയുമടക്കം 6,74,857 രൂപയായി. 1999 സെപ്റ്റംബർ 9 ന് കെ.എഫ്. സി.

സദാനന്ദന്റെ വിസുശ്രീ ഇൻഡസ്ട്രീസും 12 സെന്റ് സ്ഥലവും ലേലം ചെയ്തു വിറ്റു. 35 ലക്ഷം രൂപയെങ്കിലും അന്ന് കിട്ടുമായിരുന്ന സ്ഥാപനത്തിനും സ്ഥലത്തിനും കൂടി കെ.എഫ്.സി. ലേലം ചെയ്തു വിറ്റത് 2.5 ലക്ഷം രൂപക്ക്. എസ്.ബി.ഐ. ക്ക് വീട് നൽകിയ 42 സെന്റ് സ്ഥലത്തിന് വെറും 52,000 രൂപ. കുടിശ്ശിക ഈടാക്കാനുള്ള നിയമക്രമങ്ങൾ കെ.എഫ്.സി.യോ എഫ്‌സിഐ.യോ പാലിച്ചില്ല. ഈ രണ്ട് സ്ഥാപനങ്ങളുടേയും അന്യായ നടപടികൾ മൂലം 20 വർഷത്തെ ജീവിതവും പ്രതീക്ഷയുമാണ് സദാനന്ദനും കുടുംബത്തിനും നഷ്ടമായത്. തന്റെ സ്ഥലവും സ്വത്തുക്കളും നിസ്സാര വിലക്ക് വിറ്റതിന് മതിയായ നഷ്ടപരിഹാരം തേടിയുള്ള സദാനന്ദന്റെ ഒറ്റയാൾ പോരാട്ടത്തിന് ഇനിയെങ്കിലും അറുതി വരുമെന്ന് പ്രത്യാശിക്കാം. മന്ത്രിയുടെ വാക്ക് സഫലമാകുമെന്ന് ആശിക്കാം.

രഞ്ജിത്ത് ബാബു    
രഞ്ജിത്ത് ബാബു മറുനാടൻ മലയാളി കണ്ണൂർ റിപ്പോർട്ടർ

mail: editor@marunadanmalayali.com

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
TODAYLAST WEEKLAST MONTH
പെൺവാണിഭത്തിന് സീമ പിടിയിലായത് നിരവധി തവണ; ഓരോ തവണയും ജയിലിൽ നിന്നും പുറത്തിറങ്ങുമ്പോൾ കച്ചവടം കൊഴുപ്പിക്കാൻ പുതുവഴികൾ തേടും; ഇത്തവണ പിടിയിലായത് ഹോട്ടലുകളിൽ ഒരേസമയം അറുപതോളം യുവതികളെ എത്തിച്ച് വൻകിട പെൺവാണിഭം നടത്തിവരവേ; യുവതികളെ എത്തിക്കുന്നത് ഇതര സംസ്ഥാനങ്ങളിൽ നിന്നും; പഞ്ചനക്ഷത്ര ഹോട്ടലുകളിലേക്ക് വരെ യുവതികളെ സപ്ലൈ ചെയ്യും; വിദേശ രാജ്യങ്ങളിലേക്കും നീളുന്ന മാഫിയാ ബന്ധമുള്ള സെക്സ് റാക്കറ്റ് നടത്തിപ്പുകാരി ഒരു ചെറിയ മീനല്ല
പള്ളിയിലെ പ്രാർത്ഥനയ്ക്ക് ശേഷം ക്ലാസ് തുടങ്ങും മുൻപ് വിദ്യാർത്ഥിനികളോട് ആവശ്യപ്പെട്ടത് പ്രത്യേക പ്രാർത്ഥനയ്ക്ക് എത്താൻ; പള്ളിമേടയിൽ എത്തിയ കുട്ടികളോട് യൂണിഫോം ധരിച്ചത് ശരിയായില്ലെന്ന് പറഞ്ഞ് വസ്ത്രത്തിനുള്ളിൽ കൈകടത്തി; മറ്റു ബാലികമാർക്ക് നേരെയും ശാരീരിക ആക്രമണം; സംഭവം പുറത്തറിഞ്ഞപ്പോൾ കണ്ണ് വേദനക്ക് ചികിത്സയ്ക്ക് പോകുന്നെന്ന് പറഞ്ഞു മുങ്ങി; പള്ളി വികാരിയെ സ്ഥാനത്ത് നിന്നും നീക്കി അധികൃതർ; പോക്‌സോ കേസിൽ പ്രതിയായ പറവൂരിലെ പള്ളിവികാരിയെ തിരഞ്ഞു പൊലീസ്
നിഷ ജോസ് കെ മാണി സ്ഥാനാർത്ഥിയാണെങ്കിൽ യുഡിഎഫ് എട്ടു നിലയിൽ പൊട്ടുമായിരുന്നെന്ന് സർവേ ഫലം; പി ജെ ജോസഫിനെയും പി സി ജോർജ്ജിനെയും പാലയിൽ നിലംതൊടാൻ അനുവദിക്കില്ല; വോട്ടർമാരിൽ ഭൂരിപക്ഷവും പാലായുടെ വികസന നായകനാണ് മാണിയെന്ന് കരുതുന്നവർ; എന്നിട്ടും മാണിയുടെ മരണത്തിന്റെ പേരിൽ സഹതാപ തരംഗം ഉണ്ടാവുമെന്ന് കരുതുന്നത് പത്ത് ശതമാനം പേർ മാത്രം; മറുനാടൻ പാലാ അഭിപ്രായ സർവേയിലെ കണ്ടെത്തലുകൾ ഇങ്ങനെ
മുഖ്യമന്ത്രി കസേരക്കുള്ള തടസം നീക്കിയ ഹൈക്കോടതി വിധി റദ്ദു ചെയ്യാനുള്ള അപേക്ഷ പരിഗണിക്കാതെ നാല് കൊല്ലം നീക്കിയതിന്റെ പിന്നിൽ പോലും ഉന്നത ഇടപെടൽ; വിവാദങ്ങൾ ഏറെ ഉണ്ടായിട്ടും ബെഹ്‌റയെ ഡിജിപി ആക്കിയതും ഏറെ പേരുദോഷമുള്ള ശ്രീവാസ്തവയെ സൂപ്പർ ഡിജിപി ആക്കിയതുമൊക്കെ ഓരേ കാരണത്താൽ; ഒടുവിൽ എതിർപ്പുകൾ മറികടന്ന് സമ്പത്തിനെ നിയമിച്ചതു പോലും ലാവലിൻ ഭയം മൂലം; പിണറായി ഏറെ ഭയപ്പെടുന്ന ലാവലിൻ കേസിൽ ഒക്ടോബർ ഒന്നിന് എന്ത് സംഭവിക്കും?
മദ്യം തലയ്ക്ക് പിടിച്ചപ്പോൾ കാമുകിയെ കാണാൻ മോഹം; ജനലഴികളിൽ നിന്നുള്ള സംസാരം മടുത്തപ്പോൾ അകത്തു കയറി; കാമകേളികൾ കഴിഞ്ഞപ്പോൾ അറിയാതെ ഉറങ്ങിപ്പോയി; പതിവില്ലാത്ത കൂർക്കം വലി കേട്ട് നോക്കിയ വീട്ടുകാർ ഞെട്ടി; പൊലീസെത്തി പെൺകുട്ടിയെ ചോദ്യം ചെയ്തപ്പോൾ മറ്റൊരുവന്റെ പീഡനകഥയും പുറത്ത്: മല്ലപ്പള്ളിയിൽ പതിന്നാലുകാരിയെ പീഡിപ്പിച്ച കഥ പുറത്തായത് ഇങ്ങനെ
മെക്കാനിക്കിനെ ലൈംഗിക ബന്ധത്തിനായി യുവതി വീട്ടിലേക്ക് ക്ഷണിച്ചത് നിരവധി തവണ; താനുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നതിന്റെ വീഡിയോ ശിവാനി ചിത്രീകരിച്ചത് യുവാവ് അറിയാതെ; 40 ലക്ഷം രൂപ തന്നില്ലെങ്കിൽ വീഡിയോ പുറത്തുവിടും എന്നും ബലാത്സംഗത്തിന് കേസ് കൊടുക്കും എന്നും പറഞ്ഞതോടെ എട്ടിന്റെ പണി കൊടുത്ത് യുവാവും
രതിനിർവേദം പുറത്തു വന്നതോടെ ഹരി പോത്തനുമായി പിണങ്ങിയ എഴുപതുകളിലെ താര സുന്ദരിക്ക് ജീവിതം നൽകിയ 'വില്ലൻ'; മമ്മൂട്ടിയെ കണ്ട് പഠിക്കാതെ ലക്ഷ്യബോധമില്ലാതെ പ്രവർത്തിച്ചതു കൊണ്ടാണ് തനിക്കും രതീഷിനുമൊക്കെ തിരിച്ചടി നേരിട്ടതെന്ന് തിരിച്ചറിഞ്ഞ് വിലപിച്ച താരം; ബിസിനസ്സിലെ ചുവടുവയ്‌പ്പ് എത്തിച്ചത് കേസിലും പുലിവാലിലും; സീരിയൽ നടിയുമായുള്ള വിവാഹം തകർന്നതോടെ വീണ്ടും ജയഭാരതിയുമായി അടുക്കാൻ ആഗ്രഹിച്ച 'ഭർത്താവ്'; സത്താർ ഓർമ്മയാകുമ്പോൾ
സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ പൊടുന്നനെ മുതലാളി പാന്റിന്റെ സിബ് അഴിച്ചു; വഴങ്ങാതെ നിന്നപ്പോൾ കഴുത്തിൽ ഇരുകൈകളും കൊണ്ട് അമർത്തിപ്പിടിച്ചു; കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തി; പിന്നെ നടന്നത് നിർബന്ധപൂർവമുള്ള വദനസുരതം; സാമീസ് ലാബ് ഉടമ ഡോക്ടർ മജീദിനും മാധ്യമ പ്രവർത്തകൻ ജേക്കബ് ജോർജിന് എതിരെയും ലൈംഗിക പീഡനത്തിന് കോടതിയിൽ പരാതി; പരാതിക്കാരി പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ കൊച്ചിയിലെ വനിതാ നേതാവ്; ആരോപണത്തിന് പിന്നിൽ സാമ്പത്തികമെന്ന് ജേക്കബ് ജോർജ്
താൻ എന്തിനാണ് വന്നതെന്ന് നഗരസഭാ സെക്രട്ടറിയോട് ആക്രോശിച്ച് സ്വരാജ്; വിധി നടപ്പാക്കാനെന്ന മറുപടിക്ക് മുമ്പിൽ ചൂളി പോയി തൃപ്പുണിത്തുറ എംഎൽഎ; നിർമ്മാതാക്കളുടെ കള്ളക്കളികൾ ഓരോന്നായി തകരുമ്പോൾ വെട്ടിലാകുന്നത് ഇടത് നേതാവ് തന്നെ; വി എസ് പൊളിക്കുന്നത് 350 കോടിയോളം രൂപ സ്വന്തമാക്കിയ നിർമ്മാതാക്കളുടെ രാഷ്ട്രീയ പിന്തുണയോടെയുള്ള തലയൂരൽ കളി; ബിൽഡർമാക്കെതിരെ കേസ് കൊടുക്കാൻ ഉടമകളോട് നിർദ്ദേശിക്കാൻ സർക്കാരിൽ സമ്മർദ്ദം; മരട് സമരം എത്തുക ആന്റി ക്ലൈമാക്സിൽ?
പ്രളയത്തിൽ തൃശൂരിനെ വെള്ളത്തിൽ മുക്കിയത് ശോഭാ സിറ്റിയുടെ പുഴയ്ക്കൽ പാടത്തെ കൈയേറ്റം; പി എൻ സി മേനോന്റെ 19 ഏക്കർ വയൽ കൈയേറ്റത്തിലെ കള്ളി വെളിച്ചത്തുകൊണ്ടു വന്നത് ഈ മിടുമിടുക്കി; കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിട്ടും പിൻവാങ്ങാതെ നിയമ പോരാട്ടം ജയിച്ചിട്ടും അഞ്ച് കൊല്ലമായിട്ടും വിധി നടപ്പാക്കേണ്ടവർ തുടരുന്നത് കുറ്റകരമായ മൗനം; പ്രവാസി വ്യവസായിക്ക് പത്മശ്രീ കിട്ടാത്തതിന് പിന്നിലും അഡ്വ വിദ്യാ സംഗീതിന്റെ നീതി ബോധം; ശതകോടീശ്വരന്റെ കൈയേറ്റം തൃശൂരിനെ മുക്കി കൊല്ലുമ്പോൾ
പ്രവാസിയുടെ ഭാര്യയുമായുള്ള അവിഹിതം ചെലവ് കൂട്ടി; യുവതിയുമായുള്ള ബന്ധം ദൃഢമാക്കാൻ വാങ്ങി കൊടുക്കേണ്ടി വന്നത് പുതുപുത്തൻ കാർ; ഏഴാംമൈലിലെ കാമുകിയുടെ ബന്ധുക്കൾ കൈയോടി പിടികൂടി തല്ലി ചതച്ചിട്ടും പിന്മാറാതെ പ്രണയം തുടർന്നു; തളിപ്പറമ്പിലെ കൂറ്റൻ ഷോപ്പിങ് മാൾ ഉടമയ്ക്കുള്ളത് ഏക്കറു കണക്കിന് എസ്റ്റേറ്റും ഐസ്‌ക്രീം കമ്പനിയിൽ പാർട്ണർഷിപ്പും; സ്‌കെയിൽ ഉപയോഗിച്ച് കാർ ഡോറു തുറക്കാനുള്ള വിദ്യ പഠിച്ചത് യുട്യൂബിൽ നിന്നും; കോടീശ്വരനായ അബ്ദുൾ മുജീബ് ബണ്ടിചോർ ആയത് ഇങ്ങനെ
അരമണി കിലുക്കി തൃശൂരിന്റെ ഹൃദയം കയ്യിലെടുത്ത സുന്ദരി ഇവിടെയുണ്ട്; പെൺ പുലികളിൽ വൈറലായ പാർവ്വതി അറിയപ്പെടുന്ന മോഡലും നർത്തകിയും; ചെറുപ്പം മുതലുള്ള ആഗ്രഹ സഫലീകരണത്തിന് പിന്തുണ നൽകിയത് വിയ്യൂർ ദേശത്തിന്റെ പുലിക്കളി സംഘം; മൂന്ന് ദിവസത്തെ പരിശീലനം കൊണ്ട് തൃശിവപേരുറിന്റെ മനസുകീഴടക്കിയ പാർവ്വതി വി നായരുടെ കഥ
അച്ചൻ ധ്യാനിക്കാൻ പോയപ്പോൾ ഒൻപതാം ക്ലാസുകാരനായ കപ്പിയാർക്ക് മൊബൈൽ കിട്ടി; വാട്സാപ്പിലെ ചാറ്റ് കണ്ടു ഞെട്ടിയ കുട്ടി സ്‌ക്രീൻ ഷോട്ടുകൾ അതിവേഗം കൂട്ടുകാർക്ക് അയച്ചു; പ്രാദേശിക ചാനലിലെ വാർത്ത ഗ്രൂപ്പുകളിൽ വൈറലായപ്പോൾ 'ധ്യാന ഗുരു' പള്ളിയുപേക്ഷിച്ച് അർദ്ധ രാത്രി ഓടി; വിവാദത്തിൽ കുടുങ്ങിയത് പ്രാർത്ഥിച്ച് ചാമ്പക്കാ വിളയിക്കുന്ന അച്ചൻ! വിവാദ നായിക സൺഡേ സ്‌കൂൾ അദ്ധ്യാപികയും; ശ്രീകണ്ഠാപുരത്തിന് സമീപമുള്ള ഒരു ഇടവകക്കാരെ ഞെട്ടിച്ച കഥ ഇങ്ങനെ
മദ്യം തലയ്ക്ക് പിടിച്ചപ്പോൾ കാമുകിയെ കാണാൻ മോഹം; ജനലഴികളിൽ നിന്നുള്ള സംസാരം മടുത്തപ്പോൾ അകത്തു കയറി; കാമകേളികൾ കഴിഞ്ഞപ്പോൾ അറിയാതെ ഉറങ്ങിപ്പോയി; പതിവില്ലാത്ത കൂർക്കം വലി കേട്ട് നോക്കിയ വീട്ടുകാർ ഞെട്ടി; പൊലീസെത്തി പെൺകുട്ടിയെ ചോദ്യം ചെയ്തപ്പോൾ മറ്റൊരുവന്റെ പീഡനകഥയും പുറത്ത്: മല്ലപ്പള്ളിയിൽ പതിന്നാലുകാരിയെ പീഡിപ്പിച്ച കഥ പുറത്തായത് ഇങ്ങനെ
മെക്കാനിക്കിനെ ലൈംഗിക ബന്ധത്തിനായി യുവതി വീട്ടിലേക്ക് ക്ഷണിച്ചത് നിരവധി തവണ; താനുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നതിന്റെ വീഡിയോ ശിവാനി ചിത്രീകരിച്ചത് യുവാവ് അറിയാതെ; 40 ലക്ഷം രൂപ തന്നില്ലെങ്കിൽ വീഡിയോ പുറത്തുവിടും എന്നും ബലാത്സംഗത്തിന് കേസ് കൊടുക്കും എന്നും പറഞ്ഞതോടെ എട്ടിന്റെ പണി കൊടുത്ത് യുവാവും
രതിനിർവേദം പുറത്തു വന്നതോടെ ഹരി പോത്തനുമായി പിണങ്ങിയ എഴുപതുകളിലെ താര സുന്ദരിക്ക് ജീവിതം നൽകിയ 'വില്ലൻ'; മമ്മൂട്ടിയെ കണ്ട് പഠിക്കാതെ ലക്ഷ്യബോധമില്ലാതെ പ്രവർത്തിച്ചതു കൊണ്ടാണ് തനിക്കും രതീഷിനുമൊക്കെ തിരിച്ചടി നേരിട്ടതെന്ന് തിരിച്ചറിഞ്ഞ് വിലപിച്ച താരം; ബിസിനസ്സിലെ ചുവടുവയ്‌പ്പ് എത്തിച്ചത് കേസിലും പുലിവാലിലും; സീരിയൽ നടിയുമായുള്ള വിവാഹം തകർന്നതോടെ വീണ്ടും ജയഭാരതിയുമായി അടുക്കാൻ ആഗ്രഹിച്ച 'ഭർത്താവ്'; സത്താർ ഓർമ്മയാകുമ്പോൾ
സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ പൊടുന്നനെ മുതലാളി പാന്റിന്റെ സിബ് അഴിച്ചു; വഴങ്ങാതെ നിന്നപ്പോൾ കഴുത്തിൽ ഇരുകൈകളും കൊണ്ട് അമർത്തിപ്പിടിച്ചു; കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തി; പിന്നെ നടന്നത് നിർബന്ധപൂർവമുള്ള വദനസുരതം; സാമീസ് ലാബ് ഉടമ ഡോക്ടർ മജീദിനും മാധ്യമ പ്രവർത്തകൻ ജേക്കബ് ജോർജിന് എതിരെയും ലൈംഗിക പീഡനത്തിന് കോടതിയിൽ പരാതി; പരാതിക്കാരി പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ കൊച്ചിയിലെ വനിതാ നേതാവ്; ആരോപണത്തിന് പിന്നിൽ സാമ്പത്തികമെന്ന് ജേക്കബ് ജോർജ്
താൻ എന്തിനാണ് വന്നതെന്ന് നഗരസഭാ സെക്രട്ടറിയോട് ആക്രോശിച്ച് സ്വരാജ്; വിധി നടപ്പാക്കാനെന്ന മറുപടിക്ക് മുമ്പിൽ ചൂളി പോയി തൃപ്പുണിത്തുറ എംഎൽഎ; നിർമ്മാതാക്കളുടെ കള്ളക്കളികൾ ഓരോന്നായി തകരുമ്പോൾ വെട്ടിലാകുന്നത് ഇടത് നേതാവ് തന്നെ; വി എസ് പൊളിക്കുന്നത് 350 കോടിയോളം രൂപ സ്വന്തമാക്കിയ നിർമ്മാതാക്കളുടെ രാഷ്ട്രീയ പിന്തുണയോടെയുള്ള തലയൂരൽ കളി; ബിൽഡർമാക്കെതിരെ കേസ് കൊടുക്കാൻ ഉടമകളോട് നിർദ്ദേശിക്കാൻ സർക്കാരിൽ സമ്മർദ്ദം; മരട് സമരം എത്തുക ആന്റി ക്ലൈമാക്സിൽ?
മോഷണ ശ്രമത്തിനിടയിൽ ജീവനക്കാർക്ക് വെടിയേറ്റ വീഡിയോയും സിഐടിയുവിന്റെ തലയിൽ; നാലുവർഷം മുൻപ് നെടുങ്കണ്ടം ബ്രാഞ്ചിൽ ബന്ദ് നടത്തിയവർ ഉണ്ടാക്കിയ അക്രമവും തൊഴിലാളി സമരത്തിന്റെ ഭാഗമാക്കി; മുത്തൂറ്റ് സ്ഥാപനങ്ങളിൽ സിസിടിവി ദൃശ്യങ്ങൾ എഡിറ്റ് ചെയ്തത് തൊഴിലാളി വിരുദ്ധമാക്കാൻ പ്രത്യേക സംഘം പ്രവർത്തിക്കുന്നു; കാള പെറ്റെന്നു കേട്ടയുടനെ കയറെടുക്കുന്ന സോഷ്യൽ മീഡിയയും; മുത്തൂറ്റിലെ ജീവനക്കാരെ ഒറ്റപ്പെടുത്താൻ മാനേജ്മെന്റും മാധ്യമങ്ങളും ചേർത്തു നടത്തുന്ന കള്ളക്കളികൾ
ഈ സ്ത്രീയുണ്ടല്ലോ... ഷാനി പ്രഭാകരൻ താങ്കളിലേക്ക് ചീറ്റിയത് ദേശീയ മാധ്യമങ്ങൾ എല്ലാം ചേർന്ന് ചീറ്റിയതതിലും അധികം വിഷമാണ്! താങ്കളെ കുറിച്ച് സ്വാഗത പ്രസംഗത്തിൽ ഇവർ നല്ലത് പറയുന്നത് കേട്ടാൽ ഞങ്ങൾക്ക് ചർദ്ദിക്കാൻ വരും! മനോരമ കോൺക്ലേവിൽ പങ്കെടുക്കാൻ മോദി എത്തുമെന്ന നിഷാ പുരുഷോത്തമന്റെ ട്വീറ്റ് പിൻവലിച്ചതിലും ആശ്വാസം കണ്ട് പരിവാറുകാർ; മനോരമ ന്യൂസിന്റെ പരിപാടിയിൽ പ്രധാനമന്ത്രി എത്തുമോ? ആർഎസ്എസ് ഉയർത്തുന്നത് അതിശക്തമായ പ്രതിഷേധം
അമ്മയുടെ ശസ്ത്രക്രിയക്കുള്ള മരുന്നുകൾ വാങ്ങാൻ വിപിൻ പണം കണ്ടെത്തിയത് മൊബൈലും മാലയും പണയം വെച്ച്; മെഡിക്കൽ സ്റ്റോറിലെത്തി ഡ്യൂപ്ലിക്കേറ്റ് ബിൽ ചോദിച്ചപ്പോൾ അറിഞ്ഞത് ബിൽ തിരികെ നൽകി പണം മറ്റൊരാൾ കൈപ്പറ്റിയെന്ന്; സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ കണ്ടത് 10793 രൂപ കൈപ്പറ്റുന്ന നഴ്‌സിനേയും; പാവങ്ങളുടെ ആശ്രയമായ മെഡിക്കൽ കോളേജിൽ പോലും പിച്ചച്ചട്ടിയിൽ കൈയിട്ടു വാരുന്ന പിശാചുകൾ; രണ്ട് മെയിൽ നഴ്‌സുമാർ പൊലീസ് കസ്റ്റഡിയിൽ