1 usd = 75.52 inr 1 gbp = 93.22 inr 1 eur = 83.87 inr 1 aed = 20.56 inr 1 sar = 20.11 inr 1 kwd = 244.81 inr

Jun / 2020
01
Monday

കൈവയ്ക്കാൻ ഓടിക്കൂടിയവർ കൈകൊടുത്തും ഫോട്ടോ എടുത്തും പിരിഞ്ഞു; കാറിടിച്ച് വീഴ്‌ത്തിയപ്പോഴും പത്രസമ്മേളനം; ഓരോ കോടതി സന്ദർശനവും താരനിർമ്മിതിയുടെ ചുടുകട്ടകൾ: പബ്ലിക് റിലേഷൻസിന് പുതിയ അർത്ഥം നൽകി സോളാർ നായിക

October 22, 2014 | 11:27 AM IST | Permalinkകൈവയ്ക്കാൻ ഓടിക്കൂടിയവർ കൈകൊടുത്തും ഫോട്ടോ എടുത്തും പിരിഞ്ഞു; കാറിടിച്ച് വീഴ്‌ത്തിയപ്പോഴും പത്രസമ്മേളനം; ഓരോ കോടതി സന്ദർശനവും താരനിർമ്മിതിയുടെ ചുടുകട്ടകൾ: പബ്ലിക് റിലേഷൻസിന് പുതിയ അർത്ഥം നൽകി സോളാർ നായിക

മറുനാടൻ മലയാളി ബ്യൂറോ

തു ഉന്നതന്റെ കാറ് ബൈക്ക് യാത്രക്കാരനെ ഇടിച്ചിട്ടാലും നാട്ടുകാരുടെ തല്ലു പേടിച്ചു ഓടി രക്ഷപ്പെടുകയാണ് പതിവ്. അപ്പോൾ കുപ്രസിദ്ധയായ ഒരാളുടെ കാറാണ് ഒരു ബൈക്ക് യാത്രക്കാരനെ ഇടിച്ചിടുന്നതെങ്കിലോ? സാധാരണ ഗതിക്കു കാറ് പോലും കിട്ടിയെന്നു വരില്ല. എന്നിട്ടും സോളാർ തട്ടിപ്പ് കേസിലെ മുഖ്യപ്രതി സരിത എസ് നായരുടെ കാറ് ഇടിച്ചപ്പോൾ ഒന്നും സംഭവിച്ചില്ല എന്ന് മാത്രമല്ല, കൈ വയ്ക്കാൻ ഓടിക്കൂടിയ നാട്ടുകാരിൽ പലരും ഒപ്പം നിന്ന് ചിത്രങ്ങൾ എടുക്കാനും പരിചയപ്പെടാനും സമയം കണ്ടെത്തുകയും ചെയ്തു. ഏത് ഉന്നതരെയും തെറി വിളിക്കുന്ന ആൾക്കൂട്ടം സരിതയുടെ മുഖത്ത് നോക്കി ഒന്നും പറഞ്ഞില്ല. അപകടം നടന്ന ഉടൻ വെളിയിൽ ഇറങ്ങി അപകടത്തിൽ പെട്ടയാളെ ആശുപത്രിയിൽ എത്തിക്കാൻ സരിത തന്നെ നേതൃത്വം നൽകി എന്ന കാര്യം പ്രത്യേകം ശ്രദ്ധേയം തന്നെ.

അവിടെ തീർന്നില്ല നാടകങ്ങൾ. മനുഷ്യസ്‌നേഹിയായ ഒരു സെലിബ്രിറ്റിയെന്ന് മാദ്ധ്യമങ്ങൾ വാഴ്‌ത്തത്തക്കവിധം പരിക്കേറ്റയാളെ കാണാൻ സരിത നേരെ ആശുപത്രിയിലേക്ക് പോകുകയും ചെയ്തു. അതോടെ പരിക്കേറ്റയാൾക്കും പരാതിയില്ല. സരിത പ്രതീക്ഷിച്ചതുപോലെ തന്നെ ആശുപത്രിയിലേക്ക് ചാനൽ പത്രസംഘം ഓടിയെത്തുകയും ചെയ്തു. മനോരമ അടക്കം മുഖ്യ പത്രങ്ങളിലും ചാനലുകളിലും ബ്രേക്കിങ് ന്യൂസും എത്തി. ഒരു മന്ത്രിയുടെ കാർ ഇടിച്ചാൽ പോലും സംഭവിക്കാത്ത വാർത്താ പ്രാധാന്യം! ഇന്ന് പത്രങ്ങൾ പുറത്തിറങ്ങിയപ്പോഴും മനുഷ്യസ്‌നേഹിയായ സരിതയുടെ കഥയാണ് വാർത്ത. ഇത് സരിതയ്ക്ക് മാത്രം ലഭിക്കുന്ന ഭാഗ്യമാണ്. ഒരു മന്ത്രിയോ കായികതാരമോ എന്തിനേറെ സിനിമക്കാരോ എത്തിയാൽ പോലും ഇത്രയ്ക്കും മാദ്ധ്യമ പ്രവർത്തകർ ഓടിക്കൂടുകയില്ല, എന്നാൽ കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പുകളിൽ ഒന്നിലെ പ്രതി ചെന്നിടത്തെല്ലാം മാദ്ധ്യമങ്ങൾ കൂടുന്നു.

ആശുപത്രിയിൽ എത്തിയ സരിത പതിവുപോലെ മാദ്ധ്യമ പ്രവർത്തകരെ കാണാനും മറന്നില്ല. ആശുപത്രിക്ക് മുൻപിൽ ലൈവായി സരിത അഭിപ്രായങ്ങൾ പറഞ്ഞു. അപ്പോൾ തന്നെ അതൊക്കെ ഒപ്പിയെടുക്കാൻ ചാനൽ കാമറകൾ മത്സരിച്ചു. ഇന്നലെ സോളാർ തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് പെരിന്തൽമണ്ണയിലെ കോടതിയിൽ ഹാജരാകാൻ എത്തിയ വേളയിലായിരുന്നു സരിതയുടെ കാർ അപകടത്തിൽപ്പെട്ടത്.

ആശുപത്രിയിലെത്തിലെത്തിയ ശേഷം പരിക്കേറ്റ ബൈക്ക് യാത്രക്കാരൻ അനൂപിന് ഡോക്ടർമാരുടെ സേവനവും സരിത ഉറപ്പുവരുത്തി. കോടതിയിൽ പോകാൻ സമയമായിട്ടു കൂടി അനൂപിനെ സരിത ആശ്വസിപ്പിച്ചു. ഒപ്പം എല്ലാ സഹായവും വാഗ്ദാനം ചെയ്തു. തുടർന്ന് തനിക്ക് ചുറ്റും കൂടിയ മാദ്ധ്യമങ്ങളോട് കാര്യങ്ങൾ പറഞ്ഞ ശേഷമാണ് സരിത മടങ്ങിയത്. നാട്ടുകാരോട് പുഞ്ചിരിച്ച് അവർക്ക് ഫോട്ടോ എടുക്കാനുള്ള അവസരവും നൽകി.

മാദ്ധ്യമ പ്രവർത്തകരുടെ ഏത് ചോദ്യത്തിനും ഉത്തരം നൽകാൻ തയ്യാറായി നിൽക്കുന്ന സരിതയെയാണ് ആശുപത്രി പരിസരത്തും കണ്ടത്. സ്വാഭാവികമായും ചോദ്യം വാട്‌സ് ആപ്പ് ദൃശ്യങ്ങളെക്കുറിച്ച് ആകുമല്ലോ? പി സി ജോർജ്ജിന്റെ വെളിപ്പെടുത്തലിന് കാതോർത്തിരിക്കയാണ് താനെന്നാണ് സരിത പറഞ്ഞത്. ദൃശ്യങ്ങളിൽ ചിലത് മോർഫ് ചെയ്തതാണ്. രണ്ടു രീതിയിലാണ് ദൃശ്യങ്ങൾ പുറത്താവാൻ സാധ്യതയുള്ളത്. അവയിൽ ഒന്നു വെളിപ്പെടുത്താനാവില്ല. മറ്റൊന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലാപ്‌ടോപ്പിൽ നിന്നോ മൊബൈലിൽ നിന്നോ ആകാം. സംഭവത്തിനു പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ട്. വിശദമായ അന്വേഷണം നടത്തണം. രാഷ്ട്രീയ രംഗത്ത് പ്രവർത്തിക്കുന്ന ആളെന്ന നിലയിൽ പി.സി. ജോർജിന് ഇതു സംബന്ധിച്ച അറിവുണ്ടാവും. ഭീഷണിക്കു മുൻപിൽ അടിയറവു പറയില്ലെന്നും സരിത പറഞ്ഞു.ഒരിക്കൽ വിളിക്കുന്ന മാദ്ധ്യമ പ്രവർത്തകരുടെ ഫോൺ നമ്പർ വ്യക്തമായിത്തന്നെ മൊബൈലിൽ സേവ് ചെയ്യും. ഏതെങ്കിലും ഒരു സാഹചര്യം ഉണ്ടായാൽ അവരെ വിളിച്ച് പേര് പറഞ്ഞ് സംസാരിക്കാനും നന്ദി പറയാനും സരിത മടിക്കാറില്ല. മോശമായ വാർത്തയാണ് വരുന്നതെങ്കിൽ അതെഴുതിയ ആളെ വിളിച്ച് പരിഭവം പറയാനും അടുത്ത തവണ അയാളെ കൊണ്ട് അങ്ങനെ എഴുതിക്കാതിരിക്കാനും സരിതയ്ക്ക് കഴിയുന്നു. വാർത്തയിലെ വ്യക്തി എന്ന നിലയിൽ സരിതയുമായി പരിചയം ഉള്ളതിൽ അഭിമാനിക്കുകയാണ് മാദ്ധ്യമ പ്രവർത്തകർ. പരിചയം ഉള്ള ഒരാളുടെ അഭ്യർത്ഥന എന്ന നിലയിൽ സരിതയെക്കുറിച്ച് എഴുതുമ്പോൾ അത് തീരെ മോശമാകാതിരിക്കാൻ മാനസികമായി തന്നെ ഇവർ തയ്യാറാകുകയും ചെയ്യുന്നു 

ഇതാണ് സരിതയെന്ന തട്ടിപ്പുകാരിയുടെ വിജയം. മാദ്ധ്യമ പ്രവർത്തകരെ എങ്ങനെ നേരിടണം എന്നു സരിതയ്ക്കറിയാവുന്നപോലെ ആർക്കും അറിയില്ല. കേരളം മുഴുവൻ കേസുമായി നടക്കുമ്പോൾ സർവ്വ പത്രപ്രവർത്തകരുമായും സംവദിക്കാൻ സരിത പ്രത്യേകം താത്പര്യം കാണിക്കാറുണ്ട്. കൂടുതൽ വിവരങ്ങൾ അറിയാൻ സരിത തന്റെ ഫോൺ നമ്പരും നൽകും. ഒരിക്കൽ വിളിക്കുന്ന മാദ്ധ്യമ പ്രവർത്തകരുടെ ഫോൺ നമ്പർ വ്യക്തമായിത്തന്നെ മൊബൈലിൽ സേവ് ചെയ്യും. ഏതെങ്കിലും ഒരു സാഹചര്യം ഉണ്ടായാൽ അവരെ വിളിച്ച് പേര് പറഞ്ഞ് സംസാരിക്കാനും നന്ദി പറയാനും സരിത മടിക്കാറില്ല. മോശമായ വാർത്തയാണ് വരുന്നതെങ്കിൽ അതെഴുതിയ ആളെ വിളിച്ച് പരിഭവം പറയാനും അടുത്ത തവണ അയാളെ കൊണ്ട് അങ്ങനെ എഴുതിക്കാതിരിക്കാനും സരിതയ്ക്ക് കഴിയുന്നു. വാർത്തയിലെ വ്യക്തി എന്ന നിലയിൽ സരിതയുമായി പരിചയം ഉള്ളതിൽ അഭിമാനിക്കുകയാണ് മാദ്ധ്യമ പ്രവർത്തകർ. പരിചയം ഉള്ള ഒരാളുടെ അഭ്യർത്ഥന എന്ന നിലയിൽ സരിതയെക്കുറിച്ച് എഴുതുമ്പോൾ അത് തീരെ മോശമാകാതിരിക്കാൻ മാനസികമായി തന്നെ ഇവർ തയ്യാറാകുകയും ചെയ്യുന്നു.

 കേരളത്തിൽ ഏറ്റവും കൂടുതൽ മാദ്ധ്യമ പ്രവർത്തകരുമായി ബന്ധമുള്ള വ്യക്തി സരിതയാവും. മുഖ്യമന്ത്രിക്കു പോലും വിരലിൽ എണ്ണാൻ കഴിയുന്ന കുറച്ച് പേരുമായി മാത്രമേ പേരെടുത്ത് പറയാൻ കഴിയുന്ന ബന്ധമുള്ളൂ. എന്നാൽ ഓൺലൈൻ പത്രങ്ങൾ മുതൽ വൻകിട പത്രങ്ങൾ വരെയുള്ള സ്ഥാപനങ്ങളിലെ സർവ്വ മാദ്ധ്യമ പ്രവർത്തകരുടെയും സർവ്വഭൂമിശാസ്ത്രവും അറിയാം. ഇതുകൊണ്ട് തന്നെയാണ് ചിലരൊക്കെ അവസരം ലഭിക്കുമ്പോൾ സരിതയുടെ ലൈറ്റ് ചെയ്ത ഫോട്ടോയും സരിത ഉൾപ്പെട്ട റിയാലിറ്റി ഷോയും ഒക്കെ പ്രത്യക്ഷപ്പെടുന്നതിന്റെ കാരണം. തന്നെ കാണാൻ വന്ന മാദ്ധ്യമപ്രവർത്തകർ ഒരിക്കലും നിരാശപ്പെടരുത് എന്ന ചിന്താഗതിയിൽ നിന്നായിരുന്നു ആശുപത്രി പരിസരത്തു പോലും മാദ്ധ്യമപ്രവർത്തകരെ കാണാൻ സരിത തയ്യാറായത്. മാദ്ധ്യമങ്ങളുമായി നല്ല ബന്ധം സ്ഥാപിക്കാൻ ആഗ്രഹിക്കുകയാണ് തന്റെ നയതന്ത്രമെന്ന് സരിത മുമ്പും വ്യക്തമാക്കിയിട്ടുണ്ട്. ഒരു പക്ഷേ കേരളത്തിൽ ഏറ്റവും കൂടുതൽ മാദ്ധ്യമ പ്രവർത്തകരുമായി ബന്ധമുള്ള വ്യക്തി സരിതയാവും. മുഖ്യമന്ത്രിക്കു പോലും വിരലിൽ എണ്ണാൻ കഴിയുന്ന കുറച്ച് പേരുമായി മാത്രമേ പേരെടുത്ത് പറയാൻ കഴിയുന്ന ബന്ധമുള്ളൂ. എന്നാൽ ഓൺലൈൻ പത്രങ്ങൾ മുതൽ വൻകിട പത്രങ്ങൾ വരെയുള്ള സ്ഥാപനങ്ങളിലെ സർവ്വ മാദ്ധ്യമ പ്രവർത്തകരുടെയും സർവ്വഭൂമിശാസ്ത്രവും അറിയാം. ഇതുകൊണ്ട് തന്നെയാണ് ചിലരൊക്കെ അവസരം ലഭിക്കുമ്പോൾ സരിതയുടെ ലൈറ്റ് ചെയ്ത ഫോട്ടോയും സരിത ഉൾപ്പെട്ട റിയാലിറ്റി ഷോയും ഒക്കെ പ്രത്യക്ഷപ്പെടുന്നതിന്റെ കാരണം.

വാട്ട്‌സാപ്പ് ദൃശ്യങ്ങൾ വെളിയിൽ വന്നു നിൽക്കുന്ന സമയത്ത് ആ പ്രതിസന്ധിയെ സരിത മറികടന്നത് ഏറ്റവും വലിയ ഉദാഹരണമാണ്. വാട്ട്‌സാപ്പ് ദൃശ്യങ്ങൾ വന്നതിന്റെ പിറ്റേന്ന് സരിത കോഴിക്കോടായിരുന്നു. യാതൊരു സങ്കോചവും ഇല്ലാതെ കോടതിയിൽ കയറുന്നതിന് മുമ്പ് സരിത മാദ്ധ്യമങ്ങൾക്ക് മുൻപിലേക്ക് എത്തി. ആ വിവാദത്തിന്റെ പശ്ചാത്തലത്തിൽ വാർത്താമൂല്യം ഉയരുന്നത് നന്നായി മനസ്സിലാക്കി തന്നെയായിരുന്നു സരിതയുടെ ഇടപെടൽ. ചോദ്യങ്ങൾക്കൊന്നും ഒട്ടും ലജ്ജയില്ലാതെ മറുപടി പറഞ്ഞു. ആദ്യം തന്റെ തന്നെ ആണ് എന്നു സമ്മതിച്ച സരിത പിന്നീട് അത് മോർഫിങ്ങാണ് എന്നു പറഞ്ഞതിന്റെ കാരണം ഇനിയും വ്യക്തമായിട്ടില്ലെങ്കിലും ദൃശ്യങ്ങൾ പ്രചരിച്ചതിന്റെ തൊട്ട് പിന്നാലെ ഒന്നും സംഭവിക്കാത്ത മട്ടിൽ മാദ്ധ്യമ പ്രവർത്തകരുടെ മുമ്പിൽ നിന്നതിനെക്കുറിച്ച് ചില മാദ്ധ്യമ പ്രവർത്തകർ തന്നെ അത്ഭുതം കൂറിയിരുന്നു. പബ്ലിക് റിലേഷൻ എന്ന കലയുടെ ഏറ്റവും വിജയകരമായ ഉദാഹരണമായി മാറുകയാണ് സരിത. എതു സംഭവവും തനിക്കു അനുകൂലമാക്കി മാറ്റാൻ സരിതയ്ക്കറിയാം. അല്ലെങ്കിൽ ഇത്രയും വലിയ തട്ടിപ്പ് കേസിൽ പെട്ട ഒരാൾക്ക് ഇങ്ങനെ താരം ആകാൻ പറ്റുമോ? ഈ താരപ്രഭയെ തടയാൻ സ്വയം ചിത്രീകരിച്ച അശ്ലീല ദൃശ്യങ്ങൾ പുറത്തുവിട്ടിട്ടും സരിതയെ തെല്ലും ബാധിച്ചില്ല. സാധാരണ ഗതിക്ക് ഒരു വ്യക്തിയെ തകർത്തുകളയാൻ തക്ക സംഭവം ആണിത്. ഇങ്ങനെയുള്ള സാഹചര്യത്തിലാണ് തനിക്ക് ചുറ്റും നടക്കുന്ന കോലാഹലങ്ങളെ കുറിച്ചു വ്യക്തമായ ബോധം ഉണ്ടായിട്ടും അതിനെ തനിക്ക് അനുകൂലമാക്കി മാറ്റാൻ സരിതയ്ക്ക് സാധിച്ചത്.

പബ്ലിക് റിലേഷൻ എന്ന കലയുടെ ഏറ്റവും വിജയകരമായ ഉദാഹരണമായി മാറുകയാണ് സരിത. എതു സംഭവവും തനിക്കു അനുകൂലമാക്കി മാറ്റാൻ സരിതയ്ക്കറിയാം. അല്ലെങ്കിൽ ഇത്രയും വലിയ തട്ടിപ്പ് കേസിൽ പെട്ട ഒരാൾക്ക് ഇങ്ങനെ താരം ആകാൻ പറ്റുമോ? ഈ താരപ്രഭയെ തടയാൻ സ്വയം ചിത്രീകരിച്ച അശ്ലീല ദൃശ്യങ്ങൾ പുറത്തുവിട്ടിട്ടും സരിതയെ തെല്ലും ബാധിച്ചില്ല. സാധാരണ ഗതിക്ക് ഒരു വ്യക്തിയെ തകർത്തുകളയാൻ തക്ക സംഭവം ആണിത്. ഇങ്ങനെയുള്ള സാഹചര്യത്തിലാണ് തനിക്ക് ചുറ്റും നടക്കുന്ന കോലാഹലങ്ങളെ കുറിച്ചു വ്യക്തമായ ബോധം ഉണ്ടായിട്ടും അതിനെ തനിക്ക് അനുകൂലമാക്കി മാറ്റാൻ സരിതയ്ക്ക് സാധിച്ചത്.

സോളാർ തട്ടിപ്പുമായി ബന്ധപ്പെട്ട് നാൽപ്പതോളം കേസുകൾ ഉണ്ടായിട്ടും അതിൽ നിന്നെല്ലാം സരിതയ്ക്ക് അനായാസം മോചനം നേടാൻ സാധിച്ചത് അവരുടെ കൂർമ്മ ബുദ്ധിയും സമർത്ഥമായ പബ്ലിക് റിലേഷൻസ് തന്ത്രങ്ങളിലൂടെയുമായിരുന്നു. ഒരു ഘട്ടത്തിൽ താൻ അഴിക്കുള്ളിൽ തന്നെ കഴിയേണ്ടി വരുമെന്ന ഘട്ടത്തിൽ തന്നെ ദുരുപയോഗിച്ച മന്ത്രിമാർ അടക്കമുള്ള ഉന്നതരുടെ പേരുകൾ പുറത്തുപറയുമെന്ന് സരിത പറഞ്ഞു. അതിന് ശേഷം പല ഘട്ടങ്ങളിലും ഇത്തരം തന്ത്രങ്ങൾ സരിത പ്രയോഗിച്ചിരുന്നു. അബ്ദുള്ളക്കുട്ടി എംഎൽഎ തന്നെ ബലാത്സംഗം ചെയ്‌തെന്ന് പരാതി നൽകിയപ്പോൾ മാദ്ധ്യമങ്ങളിൽ സരിത താരമായിരുന്നു. പിന്നീട് സരിതയുടെ പിന്മാറ്റവും വാർത്തയായി. ഇങ്ങനെ കഴിഞ്ഞ ഒരു വർഷമായി മാദ്ധ്യമങ്ങളിൽ നിറഞ്ഞു നിൽക്കാൻ സാധിച്ച മറ്റൊരാളും കേരളത്തിലില്ല. തന്നെ അവഗണിക്കാൻ മാദ്ധ്യമങ്ങൾക്ക് കഴിയാത്ത വിധം സരിത തന്റെ പബ്ലിക് റിലേഷൻസ് തന്ത്രങ്ങൾ ഉപയോഗപ്പെടുത്തുകയുണ്ടായി.

അപകടത്തിൽപ്പെടുന്ന ഒരാളെ സഹായിക്കാതെ ഉപേക്ഷിക്കുന്നത് പതിവായ സന്ദർഭത്തിൽ ഇങ്ങനെ സഹായിക്കുന്നവർക്ക് പണം നൽകുമെന്ന് സർക്കാറിന് അറിയിക്കേണ്ട ഘട്ടം പോലുമുണ്ടായി. ഇങ്ങനെയുള്ള അവസരത്തിലാണ് അപകടത്തിൽപ്പെട്ട ഒരാളെ സഹായിച്ച് സരിത സ്വയം മാതൃകയായി പ്രഖ്യാപിച്ചത്. മുമ്പ് സരിത സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട വേളയിലും വിവരം പൊലീസ് സ്റ്റേഷനിൽ അറിയിക്കുന്നതിനൊപ്പം തന്നെ മാദ്ധ്യമങ്ങളെയും അറിയിച്ചിരുന്നു. തന്റെ ജീവൻ അപകടത്തിലാണെന്ന് മുമ്പ് മാദ്ധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞിരുന്നതിനാൽ ചെറിയൊരു കാർ അപകട വാർത്തയും തനിക്ക് അനുകൂലമാക്കി മാറ്റാൻ അന്ന് സരിതയ്ക്ക് സാധിച്ചു. ഇങ്ങനെ പബ്ലിക് റിലേഷൻസ് എങ്ങനെ വേണം എന്നതിന് മറ്റ് നേതാക്കൾക്കും സെലബ്രിറ്റികൾക്കും മാതൃക തീർക്കുകയാണ് സരിത.

മറുനാടൻ മലയാളി ബ്യൂറോ    
മറുനാടൻ മലയാളി റിപ്പോർട്ടർ

mail: editor@marunadanmalayali.com

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
TODAYLAST WEEKLAST MONTH
പിണറായിക്ക് ജീവിതം കാലം മുഴുവൻ തലതാഴ്‌ത്താൻ ഇതാ ഒരു നാണംകെട്ട ചിത്രം; സംസ്ഥാനത്തെ ഏറ്റവും മുതിർന്ന ഐപിഎസ് ഓഫീസർ വിരമിക്കുന്ന ദിവസം ഉറങ്ങിയത് ഓഫീസിലെ വെറും നിലത്ത് പാ വിരിച്ച് കിടന്നും; ഗസ്റ്റ് ഹൗസ് ഇല്ലാത്ത ഷൊർണ്ണൂരിലെ മെറ്റൽ ഇൻഡ്‌സ്ട്രീസ് ഓഫീസ് മുറിയിൽ പാ വിരിച്ച് കിടന്നുറങ്ങി എണ്ണീറ്റ ചിത്രം പോസ്റ്റ് ചെയ്ത് ജേക്കബ് തോമസ്; ഞായറാഴ്ച ആയിട്ടും അവസാന ദിവസവും പണിയെടുത്ത് വിരമിക്കലിന് വിവാദ ഐപിഎസ് ഓഫീസർ
അണലിയെ കൈമാറിയത് അമ്മയുടേയും സഹോദരിയുടേയും മുമ്പിൽ വച്ച്; കല്ലുവാതുക്കൽ സുരേഷ് പോയപ്പോൾ അണലി പുറത്തേക്ക് ചാടി; ഏറെ ശ്രമകരമായി പാമ്പിനെ പിടികൂടിയത് സൂരജ്; ആദ്യ ശ്രമം പൊളിഞ്ഞപ്പോൾ മുർഖനെത്തി; ഭാര്യയെ കടുപ്പിച്ചത് വടികൊണ്ട് മൂർഖനെ വേദനിപ്പിച്ച്; ഉത്രയുടെ വീട്ടിലെ നാടകവും സ്വത്ത് സ്വന്തമാകുമെന്ന് ഉറപ്പിക്കാൻ; രക്ഷപെടാൻ അവസരമൊരുക്കിയതും നിയമ ഉപദേശം ലഭ്യമാക്കിയതും കൂടപ്പിറപ്പ്; സൂരജിന്റെ മൊഴി വെട്ടിലാക്കുന്നത് സഹോദരിയെ; എംബിഎക്കാരി രണ്ടാം പ്രതിയാകാൻ സാധ്യത
വിവാഹ ആലോചന വന്നപ്പോൾ ഉത്രയുടെ പോരായ്മ ഇടനിലക്കാരൻ പറഞ്ഞിരുന്നു; കുട്ടി ആയതോടെ ദാമ്പത്യ പ്രശ്‌നങ്ങൾ സഹിക്കാവുന്നതിലും അപ്പുറമായി; സ്വർണ്ണവും പണവും പല വഴിക്ക് മാറ്റിയത്ബന്ധം ഒഴിയുന്നതിനും തടസ്സമായി; മകനെ നഷ്ടപ്പെടുമെന്നത് ആലോചിക്കാൻ പോലും കഴിഞ്ഞില്ല; പാമ്പു കടിയിൽ തന്ത്രം വിജയിച്ചാൽ എല്ലാം ശുഭമെന്ന ചിന്തയിൽ പ്ലാനിങ്; ഒടുവിൽ സത്യങ്ങൾ പറഞ്ഞു തുടങ്ങി; ഗാർഹിക പീഡനത്തിൽ അമ്മയ്ക്കും സഹോദരിക്കുമെതിരേയും സൂരജിന്റെ മൊഴി
തിരുവല്ലയിൽ പോയി മദ്യം വാങ്ങി രാത്രിയിൽ വീട്ടിലെത്തിയപ്പോൾ ടിവി കാണാൻ സമ്മതിച്ചില്ല; കയ്യിൽ കിട്ടിയ ചുറ്റിക ഉപയോഗിച്ച് മകനെ ആദ്യം അടിച്ചത് അമ്മ; കറിക്കത്തിക്കും കുത്തി; വേദനയിൽ പുളഞ്ഞ് അമ്മയെ തള്ളി താഴെയിട്ട് നെഞ്ചിൽ കയറി ഇരുന്ന് കഴുത്തറത്ത് മകന്റെ പ്രതികാരം; ദൃശ്യങ്ങൾ ഫോണിൽ പകർത്തിയ ശേഷം കസിൻസ് എന്ന വാട്‌സാപ്പ് ഗ്രൂപ്പിൽ ശബ്ദ സന്ദേശം; പിന്നാലെ മാമനെ ഫോണിലും വിളിച്ച് കാര്യം അറിയിച്ചു; കുഞ്ഞന്നാമ്മയുടെ കൊലയിൽ ജിതിൻബാബുവിന്റെ കുറ്റസമ്മതം ഞെട്ടിക്കുന്നത്  
അതിർത്തിയിൽ പട നിരത്തുന്നത് ലോകമേധാവിത്തം ചൈനയ്ക്ക് തന്നെ എന്ന് ഉറപ്പിക്കാൻ; ചൊടിപ്പിച്ചത് കോവിഡിൽ സ്വതന്ത്രാന്വേഷണം എന്ന ഹെൽത്ത് അസംബ്ലിയിലെ ഇന്ത്യൻ നിലപാട്; അറിഞ്ഞുകൊണ്ട് കള്ളം പറയുന്ന ലോകത്തെ ഒരു പ്രസിഡന്റ് ആണ് അമേരിക്കയുടേത്; ഇടപെട്ടു കളയും എന്ന ട്രംപിന്റെ പ്രസ്താവന ഒരേപോലെ ഭയപ്പെടുത്തിയത് ഇരു രാജ്യങ്ങളെയും; നേപ്പാളിന്റെ കാര്യത്തിൽ തെറ്റ് ഇന്ത്യയുടെ ഭാഗത്ത്; ഇന്ത്യ-ചൈന അതിർത്തി സംഘർഷം ഒരു യുദ്ധത്തിലേക്കോ? ടി.പി.ശ്രീനിവാസൻ മറുനാടനോട്
ചുറ്റിക ഉപയോഗിച്ച് കുഞ്ഞന്നാമ്മയുടെ തലയ്ക്കടിച്ച ശേഷം കറിക്കത്തി ഉപയോഗിച്ച് കഴുത്തറുത്തു; ഇതു കൊല്ലണം എന്ന് ഉദ്ദേശത്തോടെ തന്നെ കരുതി കൂട്ടി മകൻ നടത്തിയ കൊലപാതകം; ഭർത്താവുമായി പിണങ്ങി 20 കൊല്ലമായി അകന്ന് കഴിഞ്ഞ അമ്പത്തിയഞ്ചുകാരിയുടെ കൊലയിൽ നിറയുന്നത് കുടുംബ പ്രശ്നങ്ങൾ; അമ്മയുടെ ഇടപാടുകൾ ചോദ്യം ചെയ്ത മകൻ ഒടുവിൽ കൊലപാതകിയായി; കുഞ്ഞന്നാമ്മയെ മകൻ ജിതിൻ ബാബു ഇല്ലായ്മ ചെയ്തത് മദ്യലഹരിയിലെ നിത്യ വഴക്കുകളുടെ തുടർച്ച
വെഞ്ഞാറമൂടിൽ ജനപ്രതിനിധിയോട് മോശം പെരുമാറ്റം; ചിറയിൻകീഴിൽ കൈക്കൂലി; കാട്ടക്കടയിൽ മാസപ്പടി; കോടതി ഉത്തരവുണ്ടായിട്ടും പാവത്തിന് നീതി നടപ്പാക്കാൻ കൊടുക്കേണ്ടി വന്നത് ഒരു ലക്ഷം; ധനുവച്ചപുരത്ത് ആർ എസ് എസിനെ ഒതുക്കിയ സഖാക്കളുടെ വിശ്വസ്തൻ; പരാതിക്കാരിയുടെ നമ്പർ തപ്പിയെടുത്ത് അശ്ലീല സംഭാഷണം വീക്കെനെസ്; തുണയായി ഡിജിപി ഓഫീസിലെ ബന്ധു ബലം; പത്തുകൊല്ലത്തിനിടെ അര ഡസനോളം സസ്‌പെൻഷൻ; അയിരൂരിലെ ഹെൽമറ്റിൽ കുടുങ്ങിയ സിഐ രാജ്കുമാറിന്റെ ഫ്‌ളാഷ് ബാക്ക്
ഭർത്താവിന്റെ മദ്യപാനിയായ സഹോദരൻ ഒരിക്കൽ എന്നെ വേശ്യയെന്ന് വിളിച്ചു; ആ വീട്ടിലെ ആരും അത് കേട്ട് പ്രതികരിച്ചില്ല; എന്റെ ശരീരമാകെ വിറയ്ക്കാൻ തുടങ്ങി.. എന്താണിത് നിങ്ങൾ എല്ലാവരും മിണ്ടാതെ നിൽക്കുന്നത് എന്ന ചോദ്യത്തിന് അവർ തന്ന മറുപടി 'ഓ അവൻ മദ്യത്തിന്റെ പുറത്ത് പറയുന്നതല്ലേ വിട്ടു കള എന്നായിരുന്നു; ഞാൻ മടല് വെട്ടി അവനെ അടിച്ചു കലിയടങ്ങും വരെ; പിറകേ വന്ന ഭർത്താവ് ചോദിച്ചു എന്താണ് ഈ കാട്ടിയത്; പരമപുശ്ചത്തോടെ അയാളെ നോക്കി; കുറിപ്പുമായി ഭാഗ്യലക്ഷ്മി  
പിണറായിക്ക് ജീവിതം കാലം മുഴുവൻ തലതാഴ്‌ത്താൻ ഇതാ ഒരു നാണംകെട്ട ചിത്രം; സംസ്ഥാനത്തെ ഏറ്റവും മുതിർന്ന ഐപിഎസ് ഓഫീസർ വിരമിക്കുന്ന ദിവസം ഉറങ്ങിയത് ഓഫീസിലെ വെറും നിലത്ത് പാ വിരിച്ച് കിടന്നും; ഗസ്റ്റ് ഹൗസ് ഇല്ലാത്ത ഷൊർണ്ണൂരിലെ മെറ്റൽ ഇൻഡ്‌സ്ട്രീസ് ഓഫീസ് മുറിയിൽ പാ വിരിച്ച് കിടന്നുറങ്ങി എണ്ണീറ്റ ചിത്രം പോസ്റ്റ് ചെയ്ത് ജേക്കബ് തോമസ്; ഞായറാഴ്ച ആയിട്ടും അവസാന ദിവസവും പണിയെടുത്ത് വിരമിക്കലിന് വിവാദ ഐപിഎസ് ഓഫീസർ
ഒരു രാത്രി മുഴുവൻ വട്ടംചുറ്റിച്ച പ്രതിയെ അടുത്ത ദിവസം പുലർച്ചെ പിടികൂടിയത് സഹോദരിയുടെ ആൺ സുഹൃത്തിന്റെ വീട്ടിൽ നിന്ന്; മൂർഖന്റെ കടി തിരിച്ചറിഞ്ഞെന്ന് ഉറപ്പായതോടെ പൊലീസിന്റെ നീക്കങ്ങൾ അപ്പപ്പോൾ അറിയിച്ചത് വാട്സാപ്, ബോട്ടിം തുടങ്ങിയ സാധ്യതകളിലൂടെ; വിവരം കൈമാറാൻ എംബിഎ സ്റ്റുഡന്റ് ഉപയോഗിച്ചത് ഇന്റർനെറ്റ് കോൾ മാത്രം; ഉത്രാ കൊലക്കേസിൽ രേണുകയും മകളും സംശയ നിഴലിൽ; മുൻകൂർ ജാമ്യത്തിന് ശ്രമിച്ച് സൂരജിന്റെ അമ്മയും സഹോദരിയും; ഷാഹിദാ കമാലിന്റെ ഇടപെടൽ നിർണ്ണായകമാകുമ്പോൾ
ആഡംബര വാഹനങ്ങളും സിക്സ് പായ്ക്കും കാണിച്ച് വലയിൽ വീഴ്‌ത്തിയത് നൂറിലധികം സ്ത്രീകളെ; കോഴിക്കച്ചവടക്കാരന്റെ മകനായ തൊഴിൽരഹിതന്റെ ഇരകൾ ഏറെയും ലേഡി ഡോക്ടർമാർ; നഗ്നഫോട്ടോകൾ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് തട്ടിയത് ലക്ഷങ്ങൾ; കെണിയിൽ പെട്ടവരിൽ മലയാളികളും; നാഗർകോവിലുകാരൻ പുരുഷവേശ്യയായും പണം സമ്പാദിച്ചു; കാശി എന്ന സുജിയുടെ വിദേശബന്ധങ്ങളും സംശയത്തിൽ; ഇന്ത്യ കണ്ട ഏറ്റവു വലിയ പീഡനക്കേസിന് ചുരുളഴിയുമ്പോൾ ഞെട്ടി തമിഴകം
ബസും പശു-ആട് ഫാമും ഉള്ള മുതലാളി; പാമ്പു പിടിത്തവും പ്രശസ്തിയും പണവും മോഹിച്ച്; പാമ്പിനെ കിട്ടിയാൽ ചാവറുകാവ് ക്ഷേത്രത്തിന്റെയും അർത്തുങ്കൽ പള്ളിയുടെയുമൊക്കെ സഹായമുള്ളതു കൊണ്ടാണ് പിടികൂടാൻ കഴിഞ്ഞത് എന്ന് കാണികളോട് തട്ടിവിടുന്ന ഷോ മാൻ; രാജവെമ്പാലയെ പിടിക്കാൻ വെമ്പിയ യൂട്യൂബ് മനസ്സും; വീട്ടിലെ പരിശോധനയിൽ വനംവകുപ്പിന് കിട്ടിയത് ജീവനുള്ള മുർഖനേയും; അഞ്ചലിൽ ഉത്രയെ കൊല്ലാൻ സൂരജിന് താങ്ങും തണലുമായ ചാവറുകാവ് സുരേഷിന് എല്ലാം ഒരു തമാശ
അണലിയെ കൈമാറിയത് അമ്മയുടേയും സഹോദരിയുടേയും മുമ്പിൽ വച്ച്; കല്ലുവാതുക്കൽ സുരേഷ് പോയപ്പോൾ അണലി പുറത്തേക്ക് ചാടി; ഏറെ ശ്രമകരമായി പാമ്പിനെ പിടികൂടിയത് സൂരജ്; ആദ്യ ശ്രമം പൊളിഞ്ഞപ്പോൾ മുർഖനെത്തി; ഭാര്യയെ കടുപ്പിച്ചത് വടികൊണ്ട് മൂർഖനെ വേദനിപ്പിച്ച്; ഉത്രയുടെ വീട്ടിലെ നാടകവും സ്വത്ത് സ്വന്തമാകുമെന്ന് ഉറപ്പിക്കാൻ; രക്ഷപെടാൻ അവസരമൊരുക്കിയതും നിയമ ഉപദേശം ലഭ്യമാക്കിയതും കൂടപ്പിറപ്പ്; സൂരജിന്റെ മൊഴി വെട്ടിലാക്കുന്നത് സഹോദരിയെ; എംബിഎക്കാരി രണ്ടാം പ്രതിയാകാൻ സാധ്യത
'ബാഗിലാക്കി നീ പാമ്പിനെ കൊണ്ടുവന്ന പ്ലാസ്റ്റിക് ജാർ എവിടെ ഒളിപ്പിച്ചു'; ഒരൊറ്റ ചോദ്യത്തിൽ സൂരജിന്റെ ചങ്കിടിപ്പ് കൂടി..കണ്ണുകളിൽ വിറയലും; രഹസ്യമായി സൂരജിന്റെ ഫോൺ കൂടി പരിശോധിച്ചതോടെ അന്നേ ഉറപ്പിച്ചു: ഈ മരണം കൊലപാതകം തന്നെ; കൊവിഡ് കാലത്തെ തിരക്കേറിയ ജോലിക്കിടയിലും ഇരട്ട പാമ്പുകടിയിലെ ദുരൂഹത തിരിച്ചറിഞ്ഞ് ഉണർന്ന് പ്രവർത്തിച്ചത് അഞ്ചൽ എസ്ഐ പുഷ്പകുമാർ; 'മറുനാടനിൽ' വന്ന വാർത്തയും സംശയങ്ങൾ വർധിപ്പിച്ചു; ഉത്ര കൊലക്കേസിലെ യഥാർത്ഥ സൂപ്പർ ഹീറോ ഇവിടെയുണ്ട്
എന്റെ കുഞ്ഞെവിടെ? മാതാപിതാക്കളോട് സൂരജിന്റെ ചോദ്യം ഇങ്ങനെ; ഇവിടില്ലെന്ന് പറഞ്ഞപ്പോൾ മുഖംപൊത്തി പൊട്ടിക്കരച്ചിൽ; അണലിയെ സൂക്ഷിച്ച വിറകുപുര ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥരോട് കാര്യങ്ങൾ വിവരിച്ചു; ടെറസിൽ നിന്ന് വലിച്ചെറിഞ്ഞ രീതിയും കാണിച്ചു കൊടുത്തു; ഒന്നാം നിലയിലെ തെളിവെടുപ്പ് നീണ്ടത് അര മണിക്കൂറോളം; അമ്മ രേണുകയും സഹോദരി സൂര്യയും സൂരജിനെ കാണാൻ ഹാളിലെത്തിയപ്പോഴും പൊട്ടിക്കരച്ചിൽ; പറക്കോട്ടെ വീട്ടിൽ സൂരജിന്റെ തെളിവെടുപ്പ് ഇങ്ങനെ
മാർച്ച് രണ്ടിന് വെറുതെ പായസം ഉണ്ടാക്കിയത് അമ്മ; മയക്ക് മരുന്ന് ചേർത്ത് ഭാര്യയ്ക്ക് നൽകി മകനും; അണലിയെ പ്രകോപിപ്പിച്ച് കൊത്തിച്ചതും ആശുപത്രിയിൽ കൊണ്ടു പോകാൻ വൈകിച്ചതും മരണം ഉറപ്പാക്കാൻ; പായസത്തിൽ മയക്കു മരുന്ന് കലക്കി കൊടുത്തുവെന്ന തുറന്നു പറച്ചിൽ പ്രതിക്കൂട്ടിലാക്കുന്നത് അമ്മ രേണുകയെ; കുടുംബത്തിന്റെ പ്രതിരോധമൊരുക്കൽ അഭിഭാഷക ഉപദേശം അനുസരിച്ചെന്നും വ്യക്തം; ഗൂഢാലോചനയിൽ രേണുകയേയും സംശയം; ഉത്രാ കൊലക്കേസ് ആസൂത്രണത്തിൽ നിറയുന്നത് പണത്തോടുള്ള ആർത്തി മാത്രം
എന്റെ മോളെ കൊന്നവനെ ഈ വീടിന്റെ പടി കയറാൻ സമ്മതിക്കില്ല... അവനെ ഇവിടെ കയറ്റല്ലേ സാറേ... എന്ന് പൊട്ടിക്കരഞ്ഞ അമ്മ; എന്തിനാണ് ഞങ്ങളുടെ മകളെ കൊന്നതെന്ന് മരുമകനോട് ചോദിച്ച അമ്മായി അച്ഛൻ; അതിസമർത്ഥമായി ചെയ്ത കുറ്റകൃത്യം വിശദീകരിക്കുമ്പോൾ പിടിക്കപ്പെട്ടതിന്റെ കുറ്റബോധത്താൽ പൊട്ടിക്കരയുന്ന പ്രതിയും; പാമ്പിനെ കൊണ്ടു വന്ന പ്ലാസ്റ്റിക് ജാർ കിട്ടിയത് അതിനിർണ്ണായകം; ഉത്രയുടെ കൊലപാതകിയെ തെളിവെടുപ്പിന് എത്തിച്ചപ്പോൾ മരണ വീട്ടിൽ കണ്ടത് വൈകാരിക രംഗങ്ങൾ
വീട്ടമ്മയെ കെണിയിൽ പെടുത്തി ദുരുപയോഗം ചെയ്ത ശേഷം വീഡിയോ എടുത്ത് മൊബൈലിൽ സൂക്ഷിച്ചത് ഇടുക്കിയിലെ മെത്രാൻ ആകാനുള്ളവരുടെ ലിസ്റ്റിൽ ഇടംപിടിച്ച വൈദികൻ; വെള്ളയാംകുടി ഫൊറോന പള്ളി വികാരിക്കു പണി കിട്ടിയത് മൊബൈൽ നന്നാക്കാൻ ഏൽപ്പിച്ചപ്പോൾ; ഇടവകയിലെ ആഭ്യന്തര പ്രശ്‌നങ്ങളും വിവാദത്തിന് വഴിമരുന്നിട്ടു; ആഴ്‌ച്ചകൾക്ക് മുമ്പ് മുങ്ങിയ വൈദികനെ തേടി വിശ്വാസ സമൂഹം; വീട്ടമ്മയുടെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെ കേസെടുക്കാൻ പൊലീസ്
കരിമൂർഖൻ കടിച്ചാൽ ഏതുറക്കത്തിൽ നിന്നും ഞെട്ടിയുണരും; വേദനാജനകമായ കടിയേറ്റിട്ടും ഉണരാതെ ഉത്ര ആണ്ടുപോയത് മയക്കത്തിലേക്കും മരണത്തിലേക്കും; ടൈലുകൾ പാകിയ എസി മുറിയിൽ എങ്ങനെ പാമ്പ് കയറിയെന്ന് യാതൊരു പിടിയുമില്ലാതെ വീട്ടുകാർ; സർപ്പദോഷത്തിനു ശാസ്ത്രീയമായ അടിത്തറയില്ലെന്നും മരണം പഠനവിഷയമെന്നും വിദഗ്ദർ; പകവെച്ച് പാമ്പുകൾ കൊത്തില്ലെന്നും സംഭവം പരിശോധിക്കേണ്ടതെന്നും മറുനാടനോട് വാവാ സുരേഷ്; വിശദീകരിക്കാൻ കഴിയാത്ത ദാരുണ മരണമായി അഞ്ചലിലെ ഉത്രയുടെ വിയോഗം
അൽപം മന്ദതയുള്ള മകളെ പൊന്നു പോലെ നോക്കാൻ സ്ത്രീധനമായി നൽകിയത് അഞ്ചുലക്ഷം രൂപയും തൊണ്ണൂറ്റിയാറര പവൻ സ്വർണ്ണവും പുത്തൻ ബലേനോ കാറും മൂന്നേക്കർ റബ്ബർ എസ്റ്റേറ്റും; രണ്ടുവർഷത്തിനിടെ കൊടുത്തത് പതിനഞ്ച് ലക്ഷത്തോളം രൂപ; കല്യാണത്തിന് മുമ്പേ മകളുടെ കുറവുകൾ ഭർതൃ വീട്ടൂകാരെ അറിയിച്ചിരുന്നു; ഗുണ്ടാസംഘത്തിന്റെ നേതാവാണ് മരുമകനെന്ന് തിരിച്ചറിഞ്ഞത് ഈയിടെ; മകളെ ഭർത്താവ് കൊന്നതു തന്നെ; ഉത്രയുടെ പിതാവ് വിജയസേനൻ മറുനാടനോട്
പിണറായിക്ക് ജീവിതം കാലം മുഴുവൻ തലതാഴ്‌ത്താൻ ഇതാ ഒരു നാണംകെട്ട ചിത്രം; സംസ്ഥാനത്തെ ഏറ്റവും മുതിർന്ന ഐപിഎസ് ഓഫീസർ വിരമിക്കുന്ന ദിവസം ഉറങ്ങിയത് ഓഫീസിലെ വെറും നിലത്ത് പാ വിരിച്ച് കിടന്നും; ഗസ്റ്റ് ഹൗസ് ഇല്ലാത്ത ഷൊർണ്ണൂരിലെ മെറ്റൽ ഇൻഡ്‌സ്ട്രീസ് ഓഫീസ് മുറിയിൽ പാ വിരിച്ച് കിടന്നുറങ്ങി എണ്ണീറ്റ ചിത്രം പോസ്റ്റ് ചെയ്ത് ജേക്കബ് തോമസ്; ഞായറാഴ്ച ആയിട്ടും അവസാന ദിവസവും പണിയെടുത്ത് വിരമിക്കലിന് വിവാദ ഐപിഎസ് ഓഫീസർ
ഹൈറേഞ്ചിലെ ഫൊറോന പള്ളിയിലെ വികാരിയച്ചന്റെ പ്രണയ ലീലകളുടെ വീഡിയോയും ചിത്രങ്ങളും വാട്‌സ് ആപ്പിൽ പ്രചരിക്കുന്നു; ബിരുദങ്ങളുടെ നീണ്ട പട്ടികയുള്ള 'ജ്ഞാനി'യുടെ ദൃശ്യങ്ങൾ കണ്ട് തലയിൽ കൈവെച്ച് ഇടവകക്കാർ; ഹോളയിട്ട പുരോഹിതൻ വീട്ടമ്മയെ പാട്ടിലാക്കിയത് സാഹചര്യം മുതലെടുത്ത്; നാട്ടുകാർ വിവരം അറിഞ്ഞതോടെ നാടുവിട്ടു മുങ്ങി അച്ചൻ
ഹൈന്ദവ-ക്രൈസ്തവ വിശ്വാസങ്ങളെ നിരന്തരം അവഹേളിക്കുന്നു; ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾക്ക് വേണ്ടി പ്രചരണം നടത്തുന്നു; പിണറായിയെ പുകഴ്‌ത്തി കൈയടി നേടുമ്പോഴും മോദിക്കെതിരെ നിർത്താതെ തെറിവിളി; സ്ത്രീകളേയും കുട്ടികളേയും കുറിച്ച് അശ്ലീല പരമാർശങ്ങൾ നടത്തും; വിമർശിക്കുന്നവരുടെ വീട്ടിൽ ഇരിക്കുന്നവരെ പച്ചക്ക് തെറിവിളിക്കും; ചെകുത്താൻ എന്ന അപരനാമത്തിൽ നിയമ വിരുദ്ധ പ്രവർത്തനം നടത്തുന്ന തിരുവല്ലക്കാരനായ അജു അലക്‌സിനെതിരെ പരാതി പ്രവാഹം; പരാതി ഗൗരവമായെടുത്ത് കേന്ദ്ര ആഭ്യന്തര മന്ത്രാലയം
ഭാര്യവീട്ടിൽ എത്തിയാൽ എട്ടു മണിക്ക് ഉണരുന്നത് പതിവുള്ള സൂരജ് ഉത്ര മരിച്ച ദിവസം എഴുനേറ്റത് രാവിലെ ആറു മണിക്ക്; മകളുടെ മരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചോദിക്കുമ്പോൾ ദേഷ്യത്തോടെ പെരുമാറിയതും അസ്വഭാവിക തോന്നാൻ ഇടയാക്കി; സ്ത്രീധനമായി നൽകിയ 100 പവൻ രണ്ട് വർഷം കൊണ്ട് സൂരജ് വിറ്റഴിച്ചു; മരുമകന് പാമ്പു പിടുത്തക്കാരുമായി അടുത്ത ബന്ധമെന്നും ചില പ്രത്യേക സംഘത്തിന്റെ തലവനാണെന്നും ഉത്രയുടെ മാതാപിതാക്കൾ; പാമ്പുകടി മരണത്തിൽ സംശയമുണ്ടാകാൻ കാരണം സൂരജിന്റെ ദുരൂഹമായ പെരുമാറ്റം
കാർ മല്ലപ്പള്ളിയിൽ എത്തിയപ്പോൾ വനിതാ എസ്‌ഐയും സംഘവും കൈകാട്ടി; വാഹനത്തിൽ നാലുപേരുണ്ടെന്നും മൂന്നുപേരിൽ കൂടുതൽ കയറിയാൽ കേസെടുക്കാൻ വകുപ്പുണ്ടെന്നും വിരട്ടൽ; അഞ്ച് മിനിറ്റോളം ഉശിരൻ വിരട്ടൽ നീണ്ടതോടെ കാറിലെ പ്രമുഖൻ ഗ്ലാസ് താഴ്‌ത്തിയിട്ടും ആളെ പിടികിട്ടിയില്ല; ഒടുവിൽ മാസ്‌ക് മാറ്റിയതോടെ രണ്ടൂകൂട്ടർക്കും ചമ്മൽ