മസാല ബോണ്ടിൽ നാലുവർഷം കൊണ്ട് ലണ്ടൻ എക്സ്ചേഞ്ചിന് ലഭിച്ച പലിശ മാത്രം 1045 കോടി രൂപ; കിട്ടിയതിന്റെ പാതി പലിശയായി പോയത് പറഞ്ഞു വാദിക്കാൻ പ്രയാസപ്പെടും; എല്ലാ ചോദ്യങ്ങളും എത്തുന്നത് തോമസ് ഐസക്കിലേക്ക്; ഇഡിക്ക് മുന്നിൽ എത്താത്തതിന്റെ കാരണവും വേറെയല്ല; മസാല ബോണ്ടിൽ തിരിച്ചടി മാത്രം
കെ ആർ ഷൈജുമോൻ, ലണ്ടൻ
March 30, 2024 | 11:03 amലണ്ടൻ: മസാല ബോണ്ട് എന്ന പേരിൽ കേരളം ഉയർത്തിയ കടക്കെണിയുടെ പേരിലുള്ള വിവാദത്തിന്റെ പുകയും ചൂടും അടങ്ങിയിട്ടില്ലെങ്കിലും സമയ ബന്ധിതമായി തന്നെ സംസ്ഥാനം ലണ്ടൻ സ്റ്റോക് എക്സ്ചേഞ്ചിന് പണം മടക്കി നൽകി. അതും കൂറ്റൻ പലിശയായ 1045 കോടി നൽകിയാണ് കിഫ്ബി കടക്കെണിയിൽ നിന്നും തലയൂരിയതും ഇനിയും ഏറെക്കാലത്തേക്ക് വിവാദ ബിന്ദുവായി മാറുന്നതും. വെറും 2150 കോടി രൂപ കടമായി ലഭിച്ചപ്പോളാണ് ചുരുങ്ങിയ കാലത്തേക്ക് സംസ്ഥാനത്തിന് അതിന്റെ പാതി തുകയോളം പലിശയായി നൽകേണ്ടി വന്നതും. പണം കിട്ടിയ സമയത്ത് ഇന്ത്യയിൽ ആദ്യമായി ഒരു സംസ്ഥാ...
-
അനുജയുമായി ഹാഷിം പോയ വഴിയേത്? മൊബൈൽടവർ ലൊക്കേഷൻ പരിശോധിച്ച് കണ്ടെത്താൻ പൊലീസ്; കാറിൽ നിന്ന് അനൂജ ചാടാൻ ശ്രമിച്ചുവെന്ന ദൃക്സാക്ഷി മൊഴിയിൽ സംശയം; കാറിൽ നിന്ന് മദ്യക്കുപ്പിയും: ഹാഷിമെത്തിയത് മദ്യലഹരിയിലോ? പട്ടാഴിമുക്കിൽ സംശയങ്ങൾ ഏറെ
March 30 / 2024അടൂർ: പട്ടാഴിമുക്കിലെ അപകടം സംബന്ധിച്ച് ഹാഷിമും അനുജയും വന്ന വഴി അന്വേഷിക്കാൻ പൊലീസ്. എം.സി റോഡിൽ കുളക്കടയിൽ നിന്ന് അനുജയെ കാറിൽ കയറ്റി ഹാഷിം കെ.പി റോഡിലെത്തിയ വഴിയാണ് പ്രധാനമായും അന്വേഷിക്കുന്നത്. ഇതിനായി ഇരുവരുടെയും മൊബൈൽ ടവർ ലൊക്കേഷനും കാൾ ഡീറ്റൈയ്ൽസും പൊലീസ് എടുക്കും. കുളക്കടയിൽ നിന്ന് ഇവർ പുറപ്പെട്ടത് പട്ടാഴിമുക്കിൽ വന്ന് അപകടമുണ്ടായതും അനുജയുടെ സഹപ്രവർത്തകർ സഞ്ചരിച്ചിരുന്ന ട്രാവലർ അടൂർ പൊലീസ് സ്റ്റേഷനിലെത്തിയതും തമ്മിൽ വളരെ കുറച്ച് സമയത്തെ ഇടവേള മാത്രമാണുള്ളത്. ഇതിനിടയിൽ ഹാഷിമിനും അനുജയ്ക്...
-
നേതാക്കളുടെ സ്മൃതി കൂടിരത്തിൽ ഒഴിച്ചത് മധുരമുള്ള സോഫ്റ്റ് ഡ്രിങ്കിന് സമാന ദ്രാവകം; കുപ്പി കാലിയാക്കാൻ പാനിയങ്ങളുടെ അവിശിഷ്ടം കോടിയേരിയുടെ മുഖത്ത് അടക്കം ഒഴിച്ചെന്ന് കസ്റ്റഡിയിലുള്ള ആളിന്റെ മൊഴി; പയ്യാമ്പലത്തെ വിവാദ കാരണം ശീതളപാനിയം; രാഷ്ട്രീയം പിന്നിലില്ല
March 30 / 2024കണ്ണൂർ: കണ്ണൂർ പയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്മൃതി മണ്ഡപത്തിൽ ശീതളപാനിയം തളിച്ചു വികൃതമാക്കിയ സംഭവത്തിൽ രാഷ്ട്രീയമില്ലെന്ന് വ്യക്തമായി. പരാതിയിൽ കണ്ണൂർ ടൗൺ പൊലിസ് ഒരാളെ കസ്റ്റഡിയിലെടുത്തു. ഇയാളുടെ അറസ്റ്റ് വിശദമായ ചോദ്യം ചെയ്യലിന് ശേഷം രേഖപെടുത്തും. ഇയാൾ പൊലീസിനോട് കുറ്റസമ്മതം നടത്തി. ഇയാളുടെ മൊഴി മുഖവിലയ്ക്കെടുത്താൽ വിഷയത്തിൽ രാഷ്ട്രീയമില്ലെന്ന് വ്യക്തമാണ്. പയ്യാമ്പലത്ത് കുപ്പി പൊറുക്കി നടക്കുന്നയാളാണ് കസ്റ്റഡിയിലായത്. സി.സി.ടി.വി ദൃശ്യങ്ങൾ കൂടി പരിശോധിച്ച ശേഷാണ് പൊലിസ് ഇയാളുടെ അറസ്റ്റു രേ...
-
ആദ്യഘട്ടത്തിൽ ഒരേ സമയം രണ്ട് കൂറ്റൻ മദർഷിപ്പുകൾക്ക് നങ്കൂരമിടാം; മറ്റ് രാജ്യങ്ങളിലെ മദർപോർട്ടുകളെ ആശ്രയിക്കുന്നതു വഴി രാജ്യത്തിന് നഷ്ടപ്പെടുന്ന വിദേശനാണ്യവും ലാഭിക്കാം; ഓണസമ്മാനമായി വിഴിഞ്ഞത്ത് തുറമുഖമെത്തും; ചിങ്ങത്തിൽ ആഘോഷമെന്ന് അദാനി
March 30 / 2024തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖം ഓണത്തിന് പ്രവർത്തനം ആരംഭിക്കുമെന്ന് പ്രഖ്യാപനം. മെയ് മാസം തുറമുഖത്തിന്റെ ട്രയൽ റൺ ആരംഭിക്കും. തുറമുഖം വൈകിയതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരുമായി നടത്തിവന്ന ആർബിട്രേഷൻ നടപടികൾ ഒത്തുതീർത്തെന്നും അദാനി ഗ്രൂപ്പ് അറിയിച്ചു. ഇതു വലിയ സാമ്പത്തികന നേട്ടം ആദാനിക്ക് നൽകിയിട്ടുണ്ട്. അന്താരാഷ്ട്ര തുറമുഖത്തിനു വേണ്ട മാനദണ്ഡങ്ങളായ അന്താരാഷ്ട്ര കപ്പൽപാതയുടെ സാമീപ്യം, തീരത്തുനിന്നും ഒരു നോട്ടിക്കൽ മൈൽ അകലം വരെ 24 മീറ്റർ സ്വാഭാവിക ആഴം തുടങ്ങിയവ വിഴിഞ്ഞം തുറമുഖത്തിന്...
-
ബാല്യകാലം മുതലുള്ള സുഹൃത്ത്; കുടുംബ ബന്ധങ്ങൾക്കും പ്രാധാന്യമുണ്ട്. പത്തനംതിട്ടയിൽ അനിൽ ആന്റണിക്കെതിരെ പ്രചരണം നടത്തില്ലെന്ന് അച്ചു ഉമ്മൻ; ബാക്കി സ്ഥലത്ത് കോൺഗ്രസിനായി പ്രചരണത്തിന് ഉമ്മൻ ചാണ്ടിയുടെ മകളും; കോൺഗ്രസിലെ 'മക്കൾ' നിലപാടുകൾ വീണ്ടും ചർച്ചകളിൽ
March 30 / 2024തിരുവനന്തപുരം: പത്തനംതിട്ടയിൽ അനിൽ ആന്റണിക്കെതിരെ പ്രചരണം നടത്തില്ലെന്ന് അച്ചു ഉമ്മൻ. പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാർത്ഥി അനിൽ ആന്റണി ബാല്യകാലം മുതലുള്ള സുഹൃത്താണെന്നും അതുകൊണ്ടുതന്നെ അദ്ദേഹത്തിനെതിരെ പ്രചാരണം നടത്താനാകില്ലെന്നും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മൻ പ്രതികരിച്ചുവെന്നാണ് റിപ്പോർട്ട്. വാർത്താ ഏജൻസിയായ ഐഎഎൻഎസിനെ ഉദ്ധരിച്ച് ന്യൂ ഇന്ത്യൻ എക്സ്പ്രസാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. പത്തനംതിട്ട ഒഴികെ സംസ്ഥാനത്തുടനീളം കോൺഗ്രസ് സ്ഥാനാർത്ഥികൾക്കായി പ്രചാരണം നടത്തുമെന്നും അച്ചു ഉമ...
-
ഒമ്പത് സായുധരായ കടൽക്കൊള്ളക്കാരടങ്ങുന്ന സംഘം ഇറാനിയൻ കപ്പലിൽ കയറിയതായുള്ള റിപ്പോർട്ടുകളെ തുടർന്ന് നാവിക സേന നടത്തിയത് അതിവേഗ നീക്കം; പടക്കപ്പലുകളിലെ കമാണ്ടോ ഓപ്പറേഷനിൽ കീഴടങ്ങി കടൽകൊള്ളക്കാർ; രക്ഷപ്പെടുത്തിയത് 23 പാക്കിസ്ഥാൻ ജീവനക്കാരെയും; കടലിൽ വീണ്ടും ഇന്ത്യൻ വിജയഗാഥ
March 30 / 2024ന്യൂഡൽഹി: കടലിൽ വീണ്ടും ഇന്ത്യൻ വിജയ ഗാഥ. അറബിക്കടലിൽ കടൽക്കൊള്ളക്കാരെ നേരിട്ട് ഇന്ത്യൻ നാവികസേന കരുത്തു കാട്ടുകയാണ്. ഇന്ത്യൻ നേവിയുള്ളിടത്ത് രക്ഷയില്ലെന്ന് കടൽകൊള്ളക്കാരും തിരിച്ചറിയുന്നു. 12 മണിക്കൂർ നീണ്ട തന്ത്രപരമായ നീക്കങ്ങൾക്കും ഏറ്റുമുട്ടലുകൾക്കുമൊടുവിൽ കടൽക്കൊള്ളക്കാരിൽ നിന്ന് ഇറാനിയൻ മത്സ്യബന്ധന കപ്പലും അതിലെ 23 പാക്കിസ്ഥാൻ ജീവനക്കാരേയും നാവികസേന മോചിപ്പിച്ചു. ഒമ്പത് സായുധരായ കടൽക്കൊള്ളക്കാരടങ്ങുന്ന സംഘം ഇറാനിയൻ കപ്പലിൽ കയറിയതായുള്ള റിപ്പോർട്ടുകളെ തുടർന്നായിരുന്നു നേവിയുടെ ഇടപെടൽ. ഇറാനി...
-
തമിഴ് ചലച്ചിത്ര താരം ഡാനിയൽ ബാലാജി അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടർന്ന് വെള്ളിയാഴ്ച രാത്രി: നഞ്ചുവേദന അനുഭവപ്പെട്ട താരത്തെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം
March 30 / 2024ചെന്നൈ: പ്രശസ്ത തമിഴ് ചലച്ചിത്ര താരം ഡാനിയൽ ബാലാജി (48) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് വെള്ളിയാഴ്ച രാത്രിയായിരുന്നു അന്ത്യം. നെഞ്ചുവേദന അനുഭവപ്പെട്ട താരത്തെ ഉടൻ തന്നെ ചെന്നൈ കൊട്ടിവാകത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മലയാളം, തമിഴ്, കന്നട, തെലുങ്ക് ഭാഷകളിൽ അഭിനയിച്ചിട്ടുണ്ട്. ടെലിവിഷൻ സീരയിലിലൂടെയാണ് ബാലാജിയുടെ അഭിനയജീവിതത്തിന്റെ തുടക്കം. 1975ലാണ് ഡാനിയൽ ബാലാജിയുടെ ജനനം. കമൽ ഹാസന്റെ 'മരുതനായക'ത്തിൽ യൂണിറ്റ് പ്രൊഡക്ഷൻ മാനേജറായാണ് സിനിമാ രംഗത്തേക്കുള്ള പ്രവേശനം. തമി...
Latest News
- മലയാറ്റൂരിൽ യുവാവ് പുഴയിൽ മുങ്ങി മരിച്ചു (3 minutes ago)
- ഹാഷിമെത്തിയത് മദ്യലഹരിയിലോ? പട്ടാഴിമുക്കിൽ സംശയങ്ങൾ ഏറെ (14 minutes ago)
- മസാല ബോണ്ടിൽ തിരിച്ചടി മാത്രം (22 minutes ago)
- മുഖ്താർ അൻസാരിയുടെ സംസ്കാരം ഇന്ന് (33 minutes ago)
- തെരഞ്ഞെടുപ്പ് കമ്മീഷൻ ഉടൻ മറുപടി നൽകാൻ പിണറായി സർക്കാർ (40 minutes ago)
- ആംആദ്മിയെ വെറുതെ വിടാതെ കേന്ദ്ര സർക്കാർ (45 minutes ago)
- സമൂഹ നന്മയ്ക്കായുള്ള സാങ്കേതിക ആശയങ്ങൾ അവതരിപ്പിച്ച വിദ്യാർത്ഥികൾക്ക് സമ്മാനങ്ങൾ (55 minutes ago)
- ഏനാത്ത് മരിച്ചത് അവിവാഹതിനായ ജേക്കബ് ജോൺ എന്ന കുഞ്ഞൻ (1 hour ago)
- പയ്യാമ്പലത്തെ വിവാദ കാരണം ശീതളപാനിയം; രാഷ്ട്രീയം പിന്നിലില്ല (1 hour ago)
- പാർലമെന്റിൽ നാരായണ ഗുരുദേവന്റെ പ്രതിമ സ്ഥാപിക്കണമെന്ന് (1 hour ago)
- ചിങ്ങത്തിൽ ആഘോഷമെന്ന് അദാനി പോർട്ട് (1 hour ago)
- അബുദാബിയിൽ മലയാളി വ്യവസായിയെ മരിച്ച നിലയിൽ കണ്ടെത്തി (2 hours ago)
- പത്തനംതിട്ടയിൽ അനിൽ ആന്റണിക്കെതിരെ പ്രചരണം നടത്തില്ലെന്ന് അച്ചു ഉമ്മൻ (2 hours ago)
- കുഴൽമന്ദത്ത് രണ്ടു കാട്ടുപന്നികളെ വെടിവച്ചു കൊന്നു (2 hours ago)
- 'കോടിയേരി'യെ വികൃതമാക്കിയതിൽ രാഷ്ട്രീയമില്ല (3 hours ago)
Videos
1 / 10 videos-
ഡാനിയല് ബാലാജി വിടപറയുമ്പോള് | Balaji Death
30 Mar 10:57 AM -
ഇന്ത്യക്കാരെ അധിക്ഷേപിച്ച് യുഎസ് കാർട്ടൂൺ l #shorts
30 Mar 10:47 AM -
എഎപി നേതാക്കളെ പിന്തുടര്ന്ന് പൂട്ടാന് തീരുമാനിച്ച് കേന്ദ്രം | Satyendar Jain
30 Mar 10:38 AM -
തീവ്രവാദികളെ നേരിടാന് ഇസ്രയേലിന് ആയുധ ശേഖരവുമായി അമേരിക്ക | Israel
30 Mar 10:30 AM -
മലയാളി വ്യവസായിയെ അബുദാബിയില് മരിച്ച നിലയില് കണ്ടെത്തി | Abudhabi
30 Mar 10:18 AM -
മോഷണം പതിവാക്കിയ യുവതി പിടിയില് | woman techie turns into thief in bengaluru
30 Mar 10:08 AM -
പത്തനംതിട്ടയില് അനില് ആന്റണിക്കെതിരെ പ്രചരണം നടത്തില്ലെന്ന് അച്ചു ഉമ്മന് | anil antony achu ooman
30 Mar 10:05 AM -
അല്ഷിഫ ആശുപത്രിയില് ഇസ്രയേല് വധിച്ചത് ഹമാസ് പ്രമുഖനെ | senior Hamas commander
30 Mar 9:41 AM -
പയ്യാമ്പലത്തെ സ്തൂപത്തില് രാസവസ്തു ഒഴിച്ച സംഭവത്തില് രാഷ്ട്രീയമില്ല | Smriti Mandapam Vandalism
30 Mar 9:08 AM -
തിരഞ്ഞെടുപ്പുകാലത്ത് മനുഷ്യന് വില വരുമ്പോള് | wild boar attack in Thrissur.
30 Mar 8:46 AM
INVESTIGATION+
INVESTIGATION+
EXPATRIATE+
-
അബുദാബിയിൽ വീടുവിട്ടിറങ്ങിയ മലയാളി വ്യവസായിയെ മരിച്ച നിലയിൽ കണ്ടെത്തി; സാമ്പത്തിക പ്രതിസന്ധി മൂലം ജീവനൊടുക്കിയതെന്ന് സംശയം
Saturday / March 30 / 2024അബുദാബി: അബുദാബിയിൽ മലയാളി വ്യവസായിയെ മരിച്ച നിലയിൽ കണ്ടെത്തി. രണ്ടു ദിവസം മുൻപ് വീടുവിട്ടിറങ്ങിയ കണ്ണൂർ പാപ്പിനിശ്ശേരി പൂവങ്കുളംതോട്ടം പുതിയ പുരയിൽ സുൽഫാഉൽ ഹഖ് റിയാസി(55)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തലസ്ഥാന നഗരിയിൽ റിഷീസ് ഹൈപ്പർ മാർക്കറ്റും റസ്റ്ററന്റും നടത്തുകയായിരുന്നു. സാമ്പത്തിക പ്രതിസന്ധികാരണം ജീവനൊടുക്കിയതാണെന്ന് സംശയിക്കുന്നു. വർഷങ്ങളായി യുഎഇയിൽ താമസമാക്കിയ സുൽഫാഉൽ ഹഖ് റിയാസ് നല്ല നിലയിൽ ബിസിനസ് ചെയ്തുവരികയായിരുന്നു. അടുത്തിടെ ഖാലിദിയയിൽ പുതിയ റസ്റ്ററന്റ് തുറക്കാനുള്ള ശ്രമത്തിലുമായ...
News+
അന്തരിച്ച ഗുണ്ടാത്തലവനും രാഷ്ട്രീയനേതാവുമായ മുഖ്താർ അൻസാരിയുടെ സംസ്കാരം ഇന്ന്; ഗസ്സിപൂരിലും പരിസരത്തും കനത്ത സുരക്ഷ
ലക്നോ: അന്തരിച്ച ഗുണ്ടാത്തലവനും രാഷ്ട്രീയനേതാവുമായ മുഖ്താർ അൻസാരിയുടെ സംസ്കാരം ഇന്ന്. അതിശക്തമായ സുരക്ഷയിൽ ഗസ്സിയപുരിലാണ് സംസ്കാരം നടക്കുന്നത്. കനത്ത സുരക്ഷയാണ് ഗസ്സിപൂരിലും പരിസര പ്രദേശങ്ങളിലും ഒരുക്കിയിരിക്കുന്നത്. ബന്ദ ജില്ലയിലെ റാണി ദുർഗാവതി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ജന്മനാടായ ഗസ്സിപൂരിലേക്ക് കൊണ്ടുപോയി. 24 പൊലീസ് വാഹനങ്ങളുടെ അകമ്പടിയോടെ മൃതദേഹം വഹിച്ചുള്ള ആംബുലൻസ് പ്രയാഗ്രാജ്, ഭദോഹി, കൗസാമ്പി, വാരണാസി തുടങ്ങിയ ജില്ലകളിലൂടെ സഞ്ചരിച്ച് ഘാസിപൂരിലെത്...
സിഎഎ പ്രതിഷേധ കേസുകൾ പിൻവലിക്കാനുള്ള കേരള സർക്കാരിന്റെ തീരുമാനം വളരെ കാലം മുമ്പെടുത്തത്; തെരഞ്ഞെടുപ്പ് കമ്മീഷൻ ഉടൻ മറുപടി നൽകാൻ പിണറായി സർക്കാർ
തിരുവനന്തപുരം: സിഎഎ പ്രതിഷേധ കേസുകൾ പിൻവലിക്കാനുള്ള കേരള സർക്കാരിന്റെ തീരുമാനത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ നോട്ടീസിൽ സർക്കാര് മറുപടി നൽകും. തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയാണോ കേസുകൾ പിൻവലിച്ചത് എന...
പ്രതിക്ക് ജയിലിൽ മികച്ച സൗകര്യം ഒരുക്കാൻ പണം വാങ്ങി; ഡൽഹി മുൻ മന്ത്രി സത്യേന്ദ്ര ജയിനിനെതിരെ പുതിയ കേസിൽ സിബിഐ അന്വേഷണം; ആംആദ്മിയെ വെറുതെ വിടാതെ കേന്ദ്ര സർക്കാർ
ന്യൂഡൽഹി: ആംആദ്മി പാർട്ടിയെ കേന്ദ്ര സർക്കാർ വെറുതെ വിടില്ല. റിമാൻഡിൽ കഴിയുന്ന ആംആദ്മി പാർട്ടി നേതാവും ഡൽഹി മുൻ മന്ത്രിയുമായ സത്യേന്ദ്ര ജയിനിനെതിരെ പുതിയ കേസിൽ സിബിഐ...
യു എസ് ടി സൈറ്റ് ടെക്നിക്കൽ എക്സ്പോയിൽ മത്സരിച്ച് ദക്ഷിണേന്ത്യൻ എഞ്ചിനീയറിങ് കോളേജുകളിൽ നിന്നുള്ള 500-ലധികം ടീമുകൾ; സമൂഹ നന്മയ്ക്കായുള്ള പുത്തൻ സാങ്കേതിക ആശയങ്ങൾ അവതരിപ്പിച്ച വിദ്യാർത്ഥികൾക്ക് സമ്മാനങ്ങൾ
തിരുവനന്തപുരം: മികവോടെ മാനുഷിക പരിവർത്തനം സാധ്യമാക്കുന്ന സുസ്ഥിര നൂതനാശയങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തോടെ പ്രമുഖ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു എസ് ടി അതിന്റെ തിരുവനന്തപുരം ...
ജാതിക്കും മതത്തിനുമെതിരെ ശക്തമായ പടപൊരുതിയ നവോത്ഥാന നായകൻ; പാർലമെന്റിൽ നാരായണ ഗുരുദേവന്റെ പ്രതിമ സ്ഥാപിക്കണമെന്ന് ആർപിഐ നേതാവ് ഡോ രാജീവ് മേനോൻ
ന്യൂഡൽഹി: പാർലമെന്റിൽ ശ്രീനാരായണഗുരുദേവന്റെ പ്രതിമ സ്ഥാപിക്കണമെന്ന് ആർ.പി.ഐ ദേശീയ സംഘടനാ ജനറൽ സെക്രട്ടറി ഡോ.രാജീവ് മേനോൻ. അധസ്ഥിത സമൂഹത്തെ നവീകരിക്കുന്നതിന് വേണ്ട തീവ്രമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട മഹ...
News+
News+
ചെന്നൈ മെയിൽ ട്രെയിനിൽ പത്ത് മിനിറ്റിനിടെ രണ്ട് അപകട മരണം; ട്രെയിനിൽനിന്നു പുറത്തേക്കു തെറിച്ചുവീണ് മരിച്ചത് കോളേജ് വിദ്യാർത്ഥി; ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽപ്പെട്ട് മരിച്ചത് ഒഡീഷ സ്വദേശിയായ 41കാരൻ
കാസർകോട്: ചെന്നൈ മെയിൽ ട്രെയിനിൽ പത്ത് മിനിറ്റിനിടെ ഉണ്ടായ രണ്ട് അപകടങ്ങളിലായി രണ്ടു പേർ മരിച്ചു. ഒരേ ട്രെയിനിൽനിന്നു പുറത്തേക്കു തെറിച്ചുവീണും പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയിൽപെട്ടുമാണ് മരണങ്ങൾ സംഭവിച്ചത്. ഇന്നലെ ഉച്ചയ്ക്ക് മംഗളൂരുവിൽനിന്നു ചെന്നൈയിലേക്കുള്ള ട്രെയിൻ നമ്പർ 12602 എംജിആർ ചെന്നൈ സെൻട്രൽ മെയിൽ ട്രെയിനിൽ കാസർഗോഡ് വച്ചാണ് അപകടങ്ങൾ ഉണ്ടായത്. ട്രെയിനിൽ നിന്നു പുറത്തേക്ക് തെറിച്ചു വീണ കോളജ് വിദ്യാർത്ഥിയും പ്ലാറ്റ് ഫോമിനും ട്രെയിനിനും ഇടയിൽപെട്ട് ഇതര സംസ്ഥാന തൊഴിലാളിയുമാണു മരിച്ചത്. മംഗ...
സമഗ്ര ആരോഗ്യ ഇൻഷുറൻസ് സേവനങ്ങൾ ഒരു കുടക്കീഴിൽ; ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കും കെയർ ഹെൽത്ത് ഇൻഷൂറൻസും കോർപറേറ്റ് ഏജൻസി ധാരണയിൽ
തിരുവനന്തപുരം: ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കും കെയർ ഹെൽത്ത് ഇൻഷൂറൻസും കോർപറേറ്റ് ഏജൻസിക്കായുള്ള ധാരണയിലെത്തി. ഉൽപന്ന നിരകൾ വിപുലമാക്കാനും പര്യാപ്തമായ ബാങ്കിങ് സേവനങ്ങൾ ലഭ്യമല്ലാത്ത വിഭാഗങ്ങൾക്ക് സാമ്പത്ത...
ചരിത്രത്തിലാദ്യമായി അരലക്ഷം കടന്ന് സ്വർണവില; പവന് 50,400 രൂപ: വില ഇനിയും ഉയരുമെന്ന് സാമ്പത്തിക വിദഗ്ദർ
കൊച്ചി: ചരിത്രത്തിലാദ്യമായി സ്വർണം പവന് അരലക്ഷം കടന്നു. സംസ്ഥാനത്ത് പവന് 50,400 രൂപയാണ് ഇന്നത്തെ വില. 1040 രൂപയാണ് പവന് കൂടിയത്. ഗ്രാമിന് 130 രൂപ കൂടി 6,300 രൂപയിലെത്തി. രാജ്യാന്തര മാർക്കറ്റിൽ ഒരൗൺസ് ...
സമൂഹമാധ്യമങ്ങളിൽ ആടുജീവിതം സിനിമയുടെ വ്യാജ പതിപ്പ് പ്രചരിപ്പിക്കുന്നു; ഫോൺ സംഭാഷണവും സ്ക്രീൻ ഷോട്ടും സഹിതം പരാതി നൽകി സംവിധായകൻ ബ്ലെസി
കൊച്ചി: പ്രവാസത്തിലെ ദുരനുഭവം പങ്കുവെച്ച് തിയറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുന്ന പൃഥ്വിരാജ്-ബ്ലെസി ടീമിന്റെ ആടുജീവിതം സിനിമയുടെ വ്യാജപതിപ്പ് പ്രചരിപ്പിക്കുന്നതായി പരാതി. സംവിധായകൻ ബ്ലെസിയാണ് എ...
സുഹൃത്തുക്കൾക്കൊപ്പം അവധി ആഘോഷിക്കാനെത്തി; ജാനകിക്കാട് വിനോദസഞ്ചാര കേന്ദ്രത്തിൽ ബിഡിഎസ് വിദ്യാർത്ഥി മുങ്ങി മരിച്ചു
ചക്കിട്ടപ്പാറ: സുഹൃത്തുക്കൾക്കൊപ്പം അവധി ആഘോഷിക്കാനെത്തിയ ബിഡിഎസ് വിദ്യാർത്ഥി മുങ്ങി മരിച്ചു. ജാനകിക്കാട് പറമ്പൽ വിനോദസഞ്ചാര കേന്ദ്രത്തിലാണ് സംഭവം. സുഹൃത്തുക്കൾക്കൊപ്പം അവധി ആഘോഷിക്കാനെത്തിയ പോണ്ടിച്ച...
News+
News+
എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
കണ്ണൂർ: സിപിഎം സംസ്ഥാന സെക്രട്ടറിഎംവി ഗോവിന്ദനെതിരെ സാമൂഹിക മാധ്യമങ്ങൾ വഴി നടത്തുന്ന വ്യാജപ്രചാരണങ്ങൾക്കെതിരെ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയുടെ ചുമതലയുള്ള ടി വി രാജേഷ് ഡിജിപിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി.ലോക്സഭ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയ്ക്ക് വോട്ടർമാരിൽ ഭിന്നിപ്പുണ്ടാക്കി ജനങ്ങൾക്കിടയിൽ ലഹള സൃഷ്ടിക്കാനുള്ള ഉദ്ദേശത്തിലാണ് വ്യാജപ്രചാരണം. റസാഖ് പടിയൂർ എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് എം വി ഗോവിന്ദന്റെ ചിത്രവും പാർട്ടി ചിഹ്നവും ചേർത്ത് വ്യാജ പ്രസ്താവന പ്രചരിപ്പിച്ചത്. 'ഇപ്പോ എന്ത...
പയ്യാമ്പലത്ത് സി പി എം നേതാക്കളുടെ സ്മൃതി മണ്ഡപങ്ങൾ വികൃതമാക്കിയ സംഭവം; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു, രാഷ്ട്രീയവിഷയങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാനുള്ള ഗൂഢാലോചനയാണോ പിന്നിലെന്ന് സംശയമെന്ന് എം വി ഗോവിന്ദൻ
കണ്ണൂർ: കണ്ണൂർ പയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്മൃതി മണ്ഡപങ്ങളിൽ രാസലായനി ഉപയോഗിച്ചു വികൃതമാക്കിയ കേസിലെ പ്രതിയെ പിടികൂടുന്നതിനായി പൊലിസ് അന്വേഷണം ഊർജ്ജിതമാക്കി. മുന്മുഖ്യമന്ത്രി ഇ.കെ. നായനാർ മുൻസംസ...
സഹകരണ സംഘത്തിൽ നിന്ന് വായ്പാ കുടിശിക നോട്ടീസ് കിട്ടി; എട്ടു വർഷമായി തളർന്ന് കിടന്ന ഗൃഹനാഥൻ കത്രിക കൊണ്ട് സ്വയം മുറിവേൽപ്പിച്ചു; ചികിൽസയിലിരിക്കെ മരിച്ചു
അടൂർ: സഹകരണ സംഘത്തിൽ നിന്ന് വായ്പാ കുടിശിക അടയ്ക്കാനുള്ള നോട്ടീസ് ലഭിച്ചതിന്റെ മനോവിഷമത്തിൽ തളർന്നു കിടക്കുന്ന ഗൃഹനാഥൻ വയറ്റിൽ സ്വയം മുറിവേൽപ്പിച്ച് ജീവനൊടുക്കി. തുവയൂർ തെക്ക് രമ്യാ ഭവനിൽ യശോധരൻ(57) ആ...
അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
കോന്നി: വാഹന അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മല്ലശേരി വാഴമുട്ടം ഈസ്റ്റ് ശശി ഭവനത്തിൽ ശശികുമാർ - ഗീത ദമ്പതികളുടെ മകൻ വിഷ്ണു ശശികുമാർ (26) ആണ് മരിച്ചത്. മാർച്ച് 25 ന് പൂങ്കാവ് -...
ബിഹാറിലെ പുർണിയയിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് ആർജെഡി; കോൺഗ്രസിലെത്തിയ പപ്പു യാദവ് ആശയക്കുഴപ്പത്തിൽ
പട്ന: കോൺഗ്രസിൽ ചേർന്ന ബാഹുബലി നേതാവ് പപ്പു യാദവ് മത്സരിക്കാനൊരുങ്ങിയ ബിഹാറിലെ പുർണിയ ലോക്സഭാ മണ്ഡലത്തിൽ ആർജെഡി സ്ഥാനാർത്ഥിയെ നിശ്ചയിച്ചു. ജനതാദൾ (യു) വിട്ട് ആർജെഡിയിൽ ചേർന്ന ബീമാ ഭാരതിക്കാണു പുർണിയ...
News+
News+
പരീക്ഷക്കിടെ ഉത്തരപേപ്പർ കാണിച്ച് കൊടുക്കാത്തതിന് സഹപാഠിയെ കുത്തിപ്പരിക്കേൽപ്പിച്ചു; മൂന്ന് വിദ്യാർത്ഥികൾക്കെതിരെ കേസെടുത്തു
മുംബൈ: പരീക്ഷയ്ക്കിടെ ഉത്തരപേപ്പറുകൾ കാണിച്ചു കൊടുക്കാത്തതിൽ മൂന്ന് വിദ്യാർത്ഥികൾ ചേർന്ന് സഹപാഠിയെ കുത്തിപ്പരിക്കേൽപ്പിച്ചു. പരിക്കേറ്റ വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ഭീവണ്ടിയിൽ ചൊവ്വാഴ്ചയായിരുന്നു സംഭവം.എസ്.എസ്.സി പരീക്ഷയ്ക്കിടെയായിരുന്നു സംഭവം. പരീക്ഷ ഹാളിൽ ഉത്തരപേപ്പറുകൾ ആവശ്യപ്പെട്ടെങ്കിലും വിദ്യാർത്ഥി നൽകിയില്ല. ഇതിൽ പ്രകോപിതരായ മൂവർ സംഘം പരീക്ഷ കഴിഞ്ഞ് ഹാളിൽനിന്ന് ഇറങ്ങിയ ഉടനെ ആക്രമിക്കുകയായിരുന്നു.ഹാളിൽ നിന്ന് പുറത്തിറങ്ങിയ ഉടനെ വിദ്യാർത്ഥിയെ കുത്...
അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
കൊച്ചി: എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. മ...
സ്വയം നിറയൊഴിച്ച സിഐ.എസ്.എഫ് ജവാന്റെ നില ഗുരുതരം
കൊൽക്കത്ത: സ്വയം നിറയൊഴിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ച സിഐ.എസ്.എഫ് ജവാന്റെ നില ഗുരുതരം. കൊൽക്കത്ത വിമാനത്താവളത്തിലാണ് സംഭവം നടന്നത്. സർവീസ് റൈഫിൾ ഉപയോഗിച്ചാണ് ജവാൻ നിറയൊഴിച്ചത്.ഗുരുതര പരിക്കോടെ ആശുപത്...
മണ്ണിപ്പൂർ സർക്കാർ ഈസ്റ്റർ അവധി പ്രഖ്യാപിച്ചില്ലെന്ന എൽഡിഎഫ്- യുഡിഎഫ് വ്യാജപ്രചാരണം പൊളിഞ്ഞു; ക്രൈസ്തവരുടെ പേരിൽ മുതലക്കണ്ണീരൊഴുക്കാനുള്ള ശ്രമം പരാജയപ്പെട്ടെന്നും കെ സുരേന്ദ്രൻ
തിരുവനന്തപുരം: മണ്ണിപ്പൂർ സർക്കാർ ഈസ്റ്റർ ദിനത്തിൽ അവധി പ്രഖ്യാപിച്ചില്ലെന്ന എൽഡിഎഫ്- യുഡിഎഫ് വ്യാജപ്രചരണം പൊളിഞ്ഞുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഈസ്റ്ററിന് മാത്രമല്ല ദുഃഖവെള്ളിക്കും ...
ശരീരത്തിൽപ്പറ്റിയ ഹോളി കളർ കഴുകി കളയാൻ വെള്ളം ചോദിച്ചു; പെൺകുട്ടിയുടെ മുഖത്ത് തിളച്ച വെള്ളമൊഴിച്ച് അയൽവാസി
ഭോപ്പാൽ: ഹോളി ആഘോഷത്തിനിടെ ശരീരത്തിൽപ്പറ്റിയിരുന്ന കളർ കഴുകി കളയാൻ വെള്ളം ചോദിച്ച പെൺകുട്ടിയുടെ മുഖത്ത് തിളച്ച വെള്ളമൊഴിച്ചതായി പരാതി. പായൽ തീവാരിയെന്ന പെൺകുട്ടിയാണ് മുഖത്തും നെഞ്ചിലും കൈയ്ക്കും പരിക്...
News+
News+
പയ്യാമ്പലത്ത് സ്മൃതി കുടീരങ്ങൾ വികൃതമാക്കിയതിന് പിന്നിൽ ഗൂഢാലോചന; പ്രത്യാക്രമണം വലുതായിരിക്കും എന്ന് കണ്ട് നടത്തിയ അതിക്രമമാണെന്നും എം വി ഗോവിന്ദൻ
കണ്ണൂർ: പയ്യാമ്പലത്ത് മുതിർന്ന സിപിഎം നേതാക്കളുടെ സ്മൃതികുടീരങ്ങൾ രാസദ്രാവകമൊഴിച്ച് വികൃതമാക്കിയതിന് പിന്നിൽ ഗൂഢാലോചനയെന്നും ഈ ഘട്ടത്തിൽ പാർട്ടി പ്രവർത്തകർ ആത്മസംയമനം പാലിക്കണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പ്രത്യാക്രമണം വലുതായിരിക്കും എന്ന് കണ്ട് നടത്തിയ അതിക്രമമാണെന്നും എംവി ഗോവിന്ദൻ ആരോപിച്ചു. പയ്യാമ്പലത്ത് സംഭവം നടന്നയിടത്ത് എംവി ഗോവിന്ദനെത്തി മാധ്യമങ്ങളെ കാണുകയായിരുന്നു. അതേസമയം അതിക്രമം നടന്ന സ്മൃതികുടീരങ്ങളിൽ ജില്ലയിലെ യുഡിഎഫ് നേതാക്കളും സന്ദർശനം നടത്തി. നടന്നത് നീചമായ അ...
കർണാടകയിൽ തീപിടുത്തത്തിൽ മീൻ ഫാക്ടറി പൂർണമായും കത്തിനശിച്ചു; ആളപായമില്ല
ബെംഗളൂരു: കർണാടകയിലെ ബൈക്ക്പാടി ഇൻഡസ്ട്രിയൽ ഏരിയയിലെ മീൻ ഫാക്ടറിക്ക് തീപിടിച്ച് അപകടം. തീപിടുത്തത്തിൽ ഫാക്ടറി പൂർണമായും കത്തിനശിച്ചു. ഇന്ന് പുലർച്ചെ 4.45 ഓടെയായിരുന്നു സംഭവം. തീപിടുത്തത്തിൽ ആളപായമില്ല...
ഇഡി അന്വേഷണം ഉമ്മൻ ചാണ്ടിയെ വേട്ടയാടിയ പിണറായിക്ക് കാലം കരുതിവച്ച കാവ്യനീതി; പിണറായിക്കുള്ള വടി വെട്ടാൻ പോയിരിക്കുന്നതേയുള്ളുവെന്നും എംഎം ഹസൻ
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയും വേട്ടയാടിയ മുഖ്യമന്ത്രി പിണറായി വിജയന് കാലം കരുതിവച്ച കാവ്യനീതിയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾക്കെതിരേയുള്ള എൻ...
100 കോടിയുടെ അഴിമതിയെങ്കിൽ പണം എവിടെ എന്നു ഡൽഹി മുഖ്യമന്ത്രി; കെജ്രിവാൾ ഷോ കാണിക്കുന്നുവെന്നും ഹവാല ഇടപാട് വഴി എഎപി ഗോവ തിരഞ്ഞെടുപ്പിൽ പണം ഉപയോഗിച്ചതിന് തെളിവുണ്ടെന്നും ഇഡി; നാല് ദിവസത്തേക്ക് കൂടി കസ്റ്റഡിയിൽ
ന്യൂഡൽഹി: മദ്യനയ അഴിമതി കേസിൽ, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ നാലുദിവസത്തേക്ക് കൂടി ഇഡി കസ്റ്റഡിയിൽ വിട്ടു. ഏഴുദിവസമാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഡൽഹി റൗസ് അവന്യൂ കോടതിയിൽ ആവശ്യപ്പെട്ടത്....
പെരുമ്പിലാവിൽ വാട്ടർ അഥോറിറ്റിയുടെ കുഴിയിലേക്ക് കാർ മറിഞ്ഞ് അപകടം; യാത്രക്കാരായ ദമ്പതികൾ അത്ഭുതകരമായി രക്ഷപ്പെട്ടു
തൃശൂർ: പെരുമ്പിലാവിൽ വാട്ടർ അഥോറിറ്റി അറ്റകുറ്റപ്പണിക്കായെടുത്ത കുഴിയിലേക്ക് കാർ മറിഞ്ഞ് അപകടം. നിയന്ത്രണം വിട്ട കാർ കുഴിയിലേക്ക് മറിയുകയായിരുന്നു.കാറിലെ യാത്രക്കാരായ ദമ്പതികൾ ഭാഗ്യംകൊണ്ടാണ് പരിക്കേൽക...
News+
News+
പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
ന്യൂഡൽഹി: സ്ഥാപിത താൽപര്യക്കാരായ ഒരുവിഭാഗം ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കാനും, അപകീർത്തിപ്പെടുത്താനും ശ്രമിക്കുന്നതായി കാട്ടി ചീഫ് ജസ്റ്റിസിന് ഒരുസംഘം അഭിഭാഷകരുടെ കത്ത്. മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ, ബാർ കൗൺസിൽ ഓഫ് ഇന്ത്യ ചെയർമാൻ മന്നൻ കുമാർ മിശ്ര, ആദിഷ് അഗർവാൾ, ചേതൻ മിത്തൽ, പിങ്കി ആനന്ദ്, സ്വരൂപമ ചതുർവേഥി, ഹിതേഷ് ജയ്ൻ, ഉജ്വല പവാർ എന്നിവർ ഉൾപ്പെടെ അറുന്നൂറിലേറെ അഭിഭാഷകരാണു കത്തെഴുതിയിരിക്കുന്നത്. ' അഴിമതി കേസുകളിൽ ആരോപണവിധേയരായ രാഷ്ട്രീയക്കാർ ഉൾപ്പെട്ട കേസുകളിലാണ് സമ്മർദ്ദ തന്ത്രം കൂടുതൽ വ്യക്തമ...
വാഹന പരിശോധനക്കിടെ ഉദ്യോഗസ്ഥനെ സ്കൂട്ടർ ഇടിപ്പിച്ച് പരിക്കേൽപ്പിച്ച യുവാവ് അറസ്റ്റിൽ
പുൽപ്പള്ളി: എക്സൈസിന്റെ വാഹന പരിശോധനക്കിടെ സിവിൽ എക്സൈസ് ഓഫിസറെ സ്കൂട്ടർ ഇടിപ്പിച്ച് പരിക്കേൽപ്പിക്കുകയും ജോലി തടസപ്പെടുത്തുകയും ചെയ്ത യുവാക്കളിൽ ഒരാളെ അറസ്റ്റ് ചെയ്തു. അമ്പലവയൽ, കുമ്പളേരി വരണക്കുഴി ...
ആലപ്പുഴ ഡിസിസി ജനറൽ സെക്രട്ടറി എം. ശ്രീകുമാർ രാജിവച്ചു
ആലപ്പുഴ: ഡിസിസി ജനറൽ സെക്രട്ടറി എം.ശ്രീകുമാർ പാർട്ടിയിൽനിന്നു രാജി വച്ചു. ചെന്നിത്തല പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനം സംബന്ധിച്ചു പാർട്ടിയുണ്ടാക്കിയ കരാർ ലംഘിക്കുന്നതിൽ പ്രതിഷേധിച്ചാണു രാജിയെന്നു ശ്ര...
കൃഷ്ണനഗറിൽ പ്രചാരണത്തിന് ഇറങ്ങണം; ചോദ്യം ചെയ്യലിന് ഇ.ഡിക്ക് മുന്നിൽ ഹാജരാകില്ലെന്ന് മഹുവ മൊയ്ത്ര
ന്യൂഡൽഹി: ചോദ്യം ചെയ്യലിനായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) മുന്നിൽ ഹാജരാകില്ലെന്ന് തൃണമൂൽ കോൺഗ്രസ് (ടി.എം.സി) നേതാവ് മഹുവ മൊയ്ത്ര. വ്യാഴാഴ്ച ന്യൂഡൽഹിയിലെ ഓഫിസിൽ ഹാജരാകണമെന്ന് കാണിച്ച് മഹുവക്ക...
ബോളിവുഡ് വെറ്ററൻ താരം ഗോവിന്ദ രാഷ്ട്രീയത്തിലേക്ക്; ലോക്സഭയിലേക്ക് മത്സരിപ്പിക്കാൻ ശിവസേന ഷിൻഡെ വിഭാഗം
മുംബൈ: ബോളിവുഡ് വെറ്ററൻ താരം ഗോവിന്ദ വീണ്ടും രാഷ്ട്രീയത്തിലേക്കെന്ന് സൂചന. ഗോവിന്ദയെ ശിവസേന ഷിൻഡെ വിഭാഗം നേതാവ് കൃഷ്ണ ഹെഗ്ഡെ നേരിട്ടു കണ്ടാണ് ആവശ്യം ഉന്നയിച്ചത്. ജൂഹുവിലെ നടന്റ വസതിയിലെത്തിയാണ് ശിവസേ...
News+
രാജ്യത്ത് ആദ്യമായി ബയോമെഡിക്കൽ മാലിന്യ സംസ്കരണത്തിന് നൂതന സാങ്കേതികവിദ്യ അവതരിപ്പിച്ച് സിഎസ്ഐആർ-നിസ്റ്റ് കോൺക്ലേവ്; ബയോമെഡിക്കൽ മാലിന്യങ്ങളുടെ ഉറവിട സംസ്കരണം അനിവാര്യമെന്ന് വിദഗ്ദ്ധർ
തിരുവനന്തപുരം: സിഎസ്ഐആർ-നിസ്റ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന ബയോമെഡിക്കൽ വേസ്റ്റ് മാനേജ്മെന്റ് കോൺക്ലേവിൽ രോഗകാരികളായ ബയോമെഡിക്കൽ മാലിന്യ സംസ്കരണത്തിന് നൂതന സംവിധാനം അവതരിപ്പിച്ചു. പാപ്പനംകോടുള്ള കേന്ദ്ര ശാസ്ത്ര - സാങ്കേതിക മന്ത്രാലയത്തിന് കീഴിലുള്ള സി.എസ്ഐ.ആർ- നിസ്റ്റും അങ്കമാലി ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പ് സംരംഭം ബയോവാസ്തും സൊലൂഷൻസും സംയുക്തമായാണ് നവീന സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തത്. ഒരു കിലോ മെഡിക്കൽ മാലിന്യം വെറും 3 മിനിട്ട് കൊണ്ട് കാർഷികാവശ്യത്തിനു അനുയോജ്യമായ സോയിൽ അഡിറ്റീ...
പരാതി ഒത്തുതീർപ്പാക്കി മടങ്ങിയതിന് പിന്നാലെ സ്റ്റേഷനിലേക്ക് തിരിച്ചെത്തി തീകൊളുത്തി; ആലത്തൂർ പൊലീസ് സ്റ്റേഷനു മുന്നിൽ ദേഹത്ത് തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു
പാലക്കാട്: ആലത്തൂർ പൊലീസ് സ്റ്റേഷനു മുന്നിൽ ദേഹത്ത് തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു. കാവശേരി പത്തനാംപുരം സ്വദേശി രാജേഷാണ് (30) ചികിത്സയിലിരിക്കെ മരിച്ചത്. ഞായറാഴ്ച പരാതി ഒത്തുതീർപ്പ...
പയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്മൃതി കൂടീരങ്ങളിൽ രാസലായനി ഒഴിച്ചു; അക്രമം നടത്തിയവരെ കണ്ടെത്താൻ പൊലീസ് അന്വേഷണം; സമാധാന അന്തരീക്ഷം തകർക്കാനുള്ള ശ്രമമെന്ന് പികെ ശ്രീമതി
കണ്ണൂർ:പയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങളിൽ രാസ ദ്രാവകം ഒഴിച്ച് വികൃതമാക്കിയതായി പരാതി. മുൻ മുഖ്യമന്ത്രി ഇകെ നായനാർ, സിപിഎം മുൻ സംസ്ഥാന സെക്രട്ടറിമാരായ ചടയൻ ഗോവിന്ദൻ, കോടിയേരി ബാലകൃഷ്ണൻ...
ഈസ്റ്റർ ആഘോഷിക്കാൻ കഴിയാത്തവർ നിർഭാഗ്യവാന്മാർ; മണിപ്പുരിൽ ഈസ്റ്റർ പ്രവൃത്തി ദിനമാക്കിയതിനെക്കുറിച്ച് പ്രതികരിച്ച് മേജർ ആർച്ച്ബിഷപ്പ്; രാജ്യമെമ്പാടും ക്രിസ്ത്യാനികൾ പീഡനം അനുഭവിക്കുന്നുവെന്നും മാർ റാഫേൽ തട്ടിൽ
തൃശൂർ: രാജ്യമെമ്പാടും ക്രിസ്ത്യാനികൾ പീഡനം അനുഭവിക്കുന്നതായി സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ്പ് മാർ റാഫേൽ തട്ടിൽ. ഈസ്റ്റർ ആഘോഷിക്ക...
ഈസ്റ്റർ ദിനമായ ഞായറാഴ്ച പ്രവൃത്തിദിനമാക്കി മണിപ്പൂർ; എല്ലാ സർക്കാർ ഓഫീസുകൾക്കും പ്രവൃത്തിദിനമെന്ന് ഉത്തരവ്; പ്രതിഷേധം ശക്തം
ഇംഫാൽ ഉഖ്റുൽ: മണിപ്പുർ സർക്കാർ ഈസ്റ്റർ ദിനമടക്കം മാർച്ച് 30-നും 31-നും എല്ലാ സർക്കാർ ഓഫീസുകൾക്കും പ്രവൃത്തിദിനമാക്കിയതിൽ പ്രതിഷേധം കടുക്കുന്നു. മണിപ്പുർ ഗവർണർ അനുസൂയ ഉയ്കെയാണ് ഞായർ, ശനി ദിവസങ്ങൾ പ്രവൃ...
News+
Cinema+
അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
ഒരു സംവിധായകൻ നീണ്ട 16 വർഷം ഒറ്റ ചലച്ചിത്രത്തിനായി മാറ്റിവെക്കുക. ആറുവർഷത്തോളം ഷൂട്ട് ചെയ്യുക. ഒരു സീനിനുവേണ്ടി മാത്രമായി 24 ദിവസമൊക്കെ ഷൂട്ട് ചെയ്യുക, 35 കിലോയോളം തൂക്കം കുറച്ച് എല്ലും തോലുമായി, അമ്മ കണ്ടിട്ട് കരഞ്ഞുപോയ ആ മേക്കോവറിൽ ഒരു നടൻ അഭിനയിക്കാനായി എത്തുക! ആടുജീവിതം എന്ന സിനിമ വെറുമൊരു സിനിമ മാത്രമല്ല. അതിന്റെ അണിയറ ശിൽപ്പികളെ സംബന്ധിച്ച് അത് ഒരു തപസ്സോ, ഉപാസനയോ ആണ്. പക്ഷേ അത് വിജയിച്ചിരിക്കുന്നു. പ്രേക്ഷകരുടെ മനസ്സ് മരുഭൂമിയിലെ ചൂടുകാറ്റ് അടിച്ചെന്നപോലെ പൊള്ളിപ്പിക്കാൻ ആടുജീവിതത്തിന് കഴ...
തെലങ്കാന ശ്രീരംഗപുരം ക്ഷേത്രത്തിൽ മിന്നുകെട്ടി? നടൻ സിദ്ധാർത്ഥും നടി അദിതി റാവു ഹൈദാരിയും വിവാഹിതരായെന്ന് റിപ്പോർട്ട്; ചടങ്ങിൽ പങ്കെടുത്തത് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം
ചെന്നൈ: നടൻ സിദ്ധാർത്ഥും നടി അദിതി റാവു ഹൈദാരിയും വിവാഹിതരായതായി റിപ്പോർട്ട്. തെലങ്കാന വാനപർത്തിയിലെ ശ്രീരംഗപുരം ക്ഷേത്രത്തിൽ രാവിലെ വിവാഹം നടന്നതായാണ് വിവരം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാ...
ഹോളി ആഘോഷിച്ചു ബോളിവുഡ് താരങ്ങളും; രൺബീറിനും ആലിയയ്ക്കും കുഞ്ഞു റാഹയ്ക്കുമൊപ്പം ഹോളി ആഘോഷിച്ച് നദിയ മൊയ്തു
മുംബൈ: ഹോളി ആഘോഷിച്ചു ബോളിവുഡ് സിനിമാ ലോകവും. രൺബീർ കപൂറും ആലിയയും ഹോളി ആഘോഷിക്കുന്നത് വീഡിയോകൾ വൈറലാണ്. മലയാള സിനിമയിലെ എവർഗ്രീൻ നായികമാരിൽ മുൻനിരയിലുള്ള നദിയ മൊയ്തുവും ഇവർക്കൊപ്പം ഹോളി ആഘോഷത്തിൽ പങ്...
'പുഷ്പ' സംവിധായകൻ സുകുമാറിന്റെ ചിത്രത്തിൽ രാം ചരൺ നായകനായി എത്തുന്നു; പുതിയ കൂട്ടുകെട്ടിൽ പ്രതീക്ഷയോടെ തെന്നിന്ത്യൻ സൂപ്പർതാരം
ഹൈദരാബാദ്: 'പുഷ്പ' സംവിധായകൻ സുകുമാറും മൈത്രി മൂവി മേക്കേഴ്സും ഒന്നിക്കുന്ന പുതിയ ചിത്രത്തിൽ നായകനായ് രാം ചരൺ എത്തുന്നു. എസ്.എസ്. രാജമൗലിയുടെ 'RRR'ന്റെ വമ്പൻ വിജയത്തിന് ശേഷം സുകുമാറുമായുള്ള രാം ചരണിന്...
റൊമാന്റിക് എന്റർടെയ്നറുമായി വിജയ് ആന്റണി; 'റോമിയോ' ട്രെയ്ലർ പുറത്ത്: നായികായിയ മൃണമാലിനി ദേവി
ചെന്നൈ: സംവിധായകനായി വന്ന് നടനായും സംവിധായകനായുമൊക്കെ സിനിമയുടെ പല വഴികളിലൂടെ യാത്ര തുടരുന്ന താരമാണ് വിജയ് ആന്റണി. ഇപ്പോഴിതാ അദ്ദേഹം നായകനാവുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ട്രെയ്ലർ പുറത്തെത്തിയിരിക്...
News+
News+
ആറ്റിങ്ങൽ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പോസ്റ്റർ നശിപ്പിച്ചതുമായി ബന്ധപ്പെട്ട തർക്കം സംഘർഷമായി; പുളിമാത്ത് ഡിവൈഎഫ് ഐക്കാരന് വെട്ടേറ്റു; പരിക്കേറ്റത് ലോക്കൽ കമ്മറ്റി അംഗം സുജിത്തിന്
തിരുവനന്തപുരം: കളിമാനൂരിന് അടുത്ത് പുളിമാത്ത് ഡിവൈഎഫ്ഐ - ബിജെപി സംഘർഷത്തെ തുടർന്ന് ഡിവൈഎഫ്ഐ പ്രവർത്തകന് വെട്ടേറ്റു. കമുകിൻകുഴി സ്വദേശിയായ സുജിത്ത് (24) ന് ആണ് വെട്ടേറ്റത്. ഇന്നലെ രാത്രി 11 മണിയോടെയാണ് സുജിത്തിന്റെ വീട്ടിൽ കയറിയായിരുന്നു ആക്രമണം. തെരഞ്ഞെടുപ്പ് പോസ്റ്റർ നശിപ്പിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. ഡിവൈഎഫ്ഐ പുളിമാത്ത് മേഖലാ കമ്മിറ്റിയംഗമാണ് ആക്രമണത്തിന് ഇരയായ സുജിത്ത്. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ആക്രമണത്തിന് പിന്നിൽ ബിജെപിയാണെന്ന് സിപിഎം നേത...
എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാറിനെ എസ്എഫ് തടഞ്ഞതിന് പിന്നാലെ സംഘർഷം; ചന്ദനത്തോപ്പ് ഐടിഐയിലെ സംഘർഷത്തിൽ എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസ്
കൊല്ലം: ചന്ദനത്തോപ്പ് ഐടിഐയിലെ സംഘർഷത്തിൽ എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസ്. എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാറിനെ എസ്എഫ് തടഞ്ഞതിന് പിന്നാലെയായിരുന്നു സംഘർഷമുണ്ടായത്. എബിവിപിയുടേയും എൻഡിഎ മണ്ഡലം കമ്മിറ്റിയുട...
നെല്ലിയാമ്പതിയിലെ ജനവാസ മേഖലയിൽ പുലി ഇറങ്ങി; പോബ്സൺ എസ്റ്റേറ്റിൽ പുലി എത്തിയത് ഇന്ന് പുലർച്ചയോടെ
പാലക്കാട്: നെല്ലിയാമ്പതിയിലെ ജനവാസ മേഖലയിൽ പുലി ഇറങ്ങി. പോബ്സൺ എസ്റ്റേറ്റിൽ വ്യാഴാഴ്ച പുലർച്ചെ ഒന്നരയോടെയാണ് പുലിയെ കണ്ടത്. എസ്റ്റേറ്റിനുള്ളിലൂടെ വന്ന പുലി ഫാക്ടറിയിക്കു സമീപംവരെ എത്തി. പിന്നീട് കാട്...
ഈ മാല എനിക്ക് തരോ..? അനുവാദം ചോദിച്ച ശേഷം വയോധികയുടെ മാല പൊട്ടിച്ചെടുത്ത് കള്ളൻ; ദിവസങ്ങൾക്കുള്ളിൽ മോഷ്ടാവിനെ പിടികൂടി പൊലീസ്
കൊരട്ടി: പുലർച്ചെ ക്ഷേത്ര ദർശനത്തിനു പോയി മടങ്ങിയ വയോധികയുടെ അരികിലെത്തി അനുവാദം ചോദിച്ച ശേഷം മാലമോഷ്ടിച്ച് കള്ളൻ. വയോധികയുടെ അരികിലെത്തി ഈ മാല എനിക്ക് തരോ..? എന്ന് ചോദിച്ച ശേഷം വയോധികയെ തള്ളിയിട്ട് മ...
ഹൃദയാഘാതം; ഈറോഡ് എംപിയും എം.ഡി.എം.കെ. നേതാവുമായ എ. ഗണേശമൂർത്തി അന്തരിച്ചു
കോയമ്പത്തൂർ: ഈറോഡ് എംപി.യും എം.ഡി.എം.കെ. നേതാവുമായ എ. ഗണേശമൂർത്തി(77) അന്തരിച്ചു. കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടർന്നാണ് മരണം സംഭവിച്ചതെന്ന് ആശുപത്രി അധികൃത...
News+
-
ചോറ് നൽകാത്തതിനെത്തുടർന്ന് അമ്മയെ വെള്ളത്തിൽ മുക്കിക്കൊന്ന കേസ്; മകന് ജീവപര്യന്തം
-
കണ്ണൂർ-റാസൽഖൈമ എയർ ഇന്ത്യാ സർവീസ് മെയ് ഒന്നു മുതൽ; ദമാമിലേക്ക് മെയ് രണ്ടു മുതൽ
-
കാട്ടാനയെ തിരിച്ചോടിക്കാൻ ശ്രമിക്കുന്നതിനിടെ താഴ്ചയിലേക്ക് വീണു; ആന ദേഹത്ത് തട്ടി രണ്ടു പേർക്ക് പരിക്ക്
-
നാലു കേസുകളിലായി വാറണ്ട്; നടപ്പാക്കാനെത്തിയ പൊലീസുകാരെ ആക്രമിച്ചു: രണ്ടു പേർ അറസ്റ്റിൽ
-
14കാരിക്കൊപ്പം തലശ്ശേരി റെയിൽവേ സ്റ്റേഷനിലെത്തിയ യുവാവിനെ കണ്ടപ്പോൾ സംശയം; അന്വേഷണത്തിൽ പുറത്തായത് ട്രെയിനിലെ പീഡന വിവരം: കുട്ടിയെ ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലേക്ക് മാറ്റി
കേജ്രിവാളിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് ആം ആദ്മി പാർട്ടി തിരുവനന്തപുരത്ത് പ്രതിഷേധ സമ്മേളനവും ബിജെപി ആസ്ഥാനത്തേക്ക് മാർച്ചും നടത്തി
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് ആം ആദ്മി പാർട്ടി തിരുവനന്തപുരം ശ്രീ ചിത്തിര തിരുനാൾ പാർക്കിൽ പ്രതിഷേധ സമ്മേളനം നടത്തി. യോഗത്തിൽ ആം ആദ്മി പാർട്ടി സംസ്ഥാന പ്രസിഡന്റ് വിനോദ് മാത്യു വിൽസൻ, തിരുവനന്തപുരം എംപി ശശി തരൂർ, കോവളം എംഎൽഎ എം.വിൻസന്റ്, മുസ്ലിം ലീഗ് നേതാവ് ബീമാപള്ളി റഷീദ്, ആം ആദ്മി പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ്മാരായ ഡോ. സെലിൻ ഫിലിപ്,സജു മോഹൻ, ആം ആദ്മി പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി അരുൺ എ , ആം ആദ്മി പാർട്ടി സംസ്ഥാന സെക്രട്ടറി നവീൻജി നാദമണി, എസ് വി എസ് സംസ്ഥ......
പതിനായിരങ്ങൾ ഒരുമിച്ചിരുന്ന് നോമ്പ് തുറന്ന് നോളജ് സിറ്റിയിലെ ഗ്രാൻഡ് ഇഫ്താർ
നോളജ് സിറ്റി (കോഴിക്കോട്): ബദ്റുൽ കുബ്റാ ആത്മീയ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഗ്രാൻഡ് ഇഫ്താറിൽ പതിനായിരങ്ങൾ ഒരുമിച്ചിരുന്ന് നോമ്പ് തുറന്നു. സംസ്ഥാനത്തിനകത്ത് നിന്നും പുറത്ത് നിന്നും ബദ്റുൽ കുബ്...
ഇനി ഫിറ്റാകും എല്ലാവരും; സ്പോർട്സ് കേരളയുടെ 9 ലോകോത്തര ഫിറ്റ്നസ് സെന്ററുകൾ സൂപ്പർ ഹിറ്റ്
തിരുവനന്തപുരം: പൊതുജനങ്ങളിൽ ആരോഗ്യ പരിപാലനവും കായികക്ഷമതയും വ്യായാമവും ഒരു ശീലമാക്കാൻ ലക്ഷ്യമിട്ട് സംസ്ഥാന കായിക വകുപ്പിനു കീഴിലുള്ള സ്പോർട്സ് കേരള ഫൗണ്ടേഷൻ സംസ്ഥാനത്തുടനീളം തുടക്കമിട്ട ഫിറ്റ്നസ് സെന്...
EXCLUSIVE+
-
പഠിക്കാനും പെരുമാറ്റത്തിലും മിടുമിടുക്കി; ഭർത്താവിന്റെ കുടുംബവുമായും ഉണ്ടായിരുന്നത് നല്ല ബന്ധം; കൂട്ടുകാർക്കും സഹ ഡോക്ടർമാർക്കും ഒന്നും അറിയില്ല; ഡോ അഭിരാമി വെള്ളനാട്ടുകാരുടെ കണ്ണിലുണ്ണി; എല്ലാം തുറന്ന് പറഞ്ഞ് പഞ്ചായത്ത് അംഗം വി എസ് ശോഭൻ കുമാർ
തിരുവനന്തപുരം: പഠിക്കാൻ മിടുക്കി. ആർക്കും എന്തും ചെയ്തു നൽകുന്നതിൽ മാതൃകാ പരമായ പ്രവർത്തനം. ഡോക്ടർ അഭിരാമിയുടെ മരണത്തിൽ വെള്ള...
-
കേരളത്തിൽ നിന്നെത്തിയ നൂറു കണക്കിന് നഴ്സുമാർ ഇംഗ്ലീഷ് യോഗ്യത പരീക്ഷ പാസായത് കാശിന്റെ ബലത്തിലോ? ആലപ്പുഴ കേന്ദ്രീകരിച്ച ഏജൻസി നഴ്സുമാരെ ഡൽഹി വഴി ചണ്ഡീഗഡിൽ എത്തിച്ചു പരീക്ഷ എഴുതിയത് എന്തിനെന്ന ചോദ്യത്തിൽ വെള്ളം കുടിക്കും; തട്ടിപ്പിൽ പങ്കാളികളായ യുകെ നഴ്സുമാരെ നാട് കടത്തുമോ?
ലണ്ടൻ: ഇക്കഴിഞ്ഞ നവംബറിൽ കൊല്ലത്തു നിന്നും കുഞ്ഞിനെ തട്ടിക്കൊണ്ടു പോയ വാർത്ത കേട്ട് കുലുങ്ങിയ കേരളത്തിന് മുന്നിലേക്ക് അതിനേക്...
-
പിടിക്കുന്ന പാമ്പിനെ സൂക്ഷിക്കുന്ന വിജനമായ പ്രദേശം; ഇവിടേക്ക് പോയിരുന്നത് വാച്ചർ മാത്രം; കഞ്ചാവ് ചെടി വളർത്തിയത് കണ്ടെത്തിയപ്പോൾ തന്നെ നശിപ്പിച്ചു; പ്ലാച്ചേരിയിലെ ഉദ്യോഗസ്ഥർക്ക് ഒന്നും അറിയില്ലെന്ന് കണ്ടെത്തി വിജിലൻസ്; ചെടി നശിപ്പിച്ചതിനാൽ പൊലീസ് കേസും അട്ടിമറിക്കപ്പെടും
കോട്ടയം: പ്ലാച്ചേരി വനംവകുപ്പ് ഓഫീസിൽ കഞ്ചാവ് ചെടി വളർത്തിയെന്ന കേസിൽ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. കഞ്ചാവ് വളർത്ത...
SPECIAL REPORT+
-
വീടിനു പിന്നിൽ കരിയിലകൾ അടിച്ചുകൂട്ടുകയായിരുന്ന തത്ത; മേലേക്ക് ചാടിവീണപ്പോൾ കുതറിമാറാൻ ശ്രമിച്ചെങ്കിലും വലതുകാലിൽ കാട്ടുപന്നി കടിച്ചുപിടിച്ചു; കുഴൽമന്ദത്തെ പ്രതിഷേധം വെറുതെയായില്ല; അതിവേഗം രണ്ട് കാട്ടുപന്നികളെ വെടിവച്ച് കൊന്ന് വനംവകുപ്പ്; തിരിഞ്ഞെടുപ്പുകാലത്ത് മനുഷ്യന് വില വരുമ്പോൾ
പാലക്കാട്: കുഴൽമന്ദത്ത് രണ്ടു കാട്ടുപന്നികളെ വെടിവച്ചു കൊന്നു. ജനങ്ങളുടെ പ്രതിഷേധം തിരിച്ചറിഞ്ഞ് വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി...
-
കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
ന്യൂഡൽഹി: 2016-ൽ ജെഎൻയുവിൽ നിന്ന് രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ടതിനെ തുടർന്ന്, നാഷണൽ ഹീറോയായി മാറിയ മുൻ എഐ...
-
ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
ന്യൂഡൽഹി: ഏഷ്യൻ ഭൂഖണ്ഡത്തിലെ ഏറ്റവും ധനികയായ വനിതയാണ് ഒ പി ജിൻഡാൽ ഗ്രൂപ്പിന്റെ ചെയർപേഴ്സനായ സാവിത്രി ജിൻഡാൽ. 2023-ലെ ഇന്ത്യൻ...
EXCLUSIVE+
-
ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
തിരുവനന്തപുരം: ഡോ അഭിരാമി എംബിബിഎസിന് പടിച്ചതും എംഡിക്ക് പഠിച്ചതും തിരുവനന്തപുരം മെഡിക്കൽ കോളേജിലാണ്. ഡോക്ടറുടെ 'ജാഡ' ഇല്ലാതെ...
INVESTIGATION+
-
അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
അടൂർ: കെപി റോഡിൽ പട്ടാഴിമുക്കിൽ കാറും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടം ആത്മഹത്യയെന്ന് പ്രാഥമിക സൂചന. കാറിലുണ്ടായിര...
-
22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
കോട്ടയം: സാമ്പത്തിക തട്ടിപ്പ് കേസിൽ മോൻസൻ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ. ചങ്ങനാശ്ശേരി സ്വദേശിനിയും സോഷ്യൽ മീഡിയ ഇൻഫ്ളുവൻ...
-
ഉപ്പളയിലെ എടിഎമ്മിൽ നിറയ്ക്കാൻ കൊണ്ടുവന്ന അമ്പത് ലക്ഷം കവർന്നത് ഒരാളല്ല; പിന്നിൽ വൻ സംഘം; അന്വേഷണം കർണാടകത്തിലേക്ക് വ്യാപിപ്പിച്ച് പൊലീസ്; വാഹനത്തിൽ ഒരു കോടി 45 ലക്ഷം രൂപ ഉണ്ടായിട്ടും ആയുധധാരിയായ സുരക്ഷാ ജീവനക്കാരൻ ഇല്ലാത്തതടക്കം സംശയത്തിൽ
കാസർകോട്: ഉപ്പളയിലെ എടിഎമ്മിൽ നിറയ്ക്കാൻ കൊണ്ടുവന്ന 50 ലക്ഷം രൂപ കൊള്ളയടിച്ച സംഭവത്തിൽ കർണാടകത്തിലേക്ക് അന്വേഷണം വ്യാപിപ്പിച്...
SPECIAL REPORT+
-
സിദ്ധാർത്ഥന്റെ മരണത്തിൽ അന്വേഷണ കമ്മീഷനെ നിയോഗിച്ച് ഗവർണർ; വിസിയുടെയും ഡീനിന്റെയും വീഴ്ചകളടക്കം പരിശോധിക്കും; മൂന്നു മാസത്തിനകം റിപ്പോർട്ട് നൽകും; കേസ് സിബിഐയ്ക്കു വിടുന്നത് വൈകിപ്പിച്ച സർക്കാരിനടക്കം തിരിച്ചടി
തിരുവനന്തപുരം: പൂക്കോട് വെറ്റിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണത്തിൽ അന്വേഷണ കമ്മീഷനെ നിയോഗിച്ച് ചാൻസലർ കൂടിയായ ഗവർണർ...
-
എൻഡിഎയിൽ ചേർന്നതിന് പിന്നാലെ അഴിമതി കേസിൽ ക്ലീൻ ചിറ്റ്; എൻസിപി അജിത് പവാർ പക്ഷത്തിനൊപ്പം മറുകണ്ടം ചാടിയതോടെ പ്രഫുൽ പട്ടേൽ എയർ ഇന്ത്യ കേസിൽ അഴിമതി മുക്തൻ; കേസ് അവസാനിപ്പിച്ച് റിപ്പോർട്ട് നൽകി സിബിഐ
ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പ് ചൂട് കൂടുന്നതിനിടെ, മുൻ കേന്ദ്രമന്ത്രിയും, എൻസിപി അജിത് പവാർ പക്ഷ നേതാവുമായ പ്രഫുൽ പട്ടേലിന...
-
അരവിന്ദ് കേജ്രിവാളിന് ഡൽഹി മുഖ്യമന്ത്രിയായി തുടരാം; സ്ഥാനത്തുനിന്ന് നീക്കാൻ ചട്ടമില്ലെന്ന് ഡൽഹി ഹൈക്കോടതി; ജുഡിഷ്യൽ ഇടപെടൽ ആവശ്യമില്ല; കേസിന്റെ മെറിറ്റിലേക്കു കടക്കാതെ ഹർജി തള്ളി കോടതി
ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ അരവിന്ദ് കെജ്രിവാളിനെ ഡൽഹി മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കണമെന്ന ഹർജിയിൽ ഇടപെടാ...
INVESTIGATION+
-
പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
മലപ്പുറം: ആ പ്രണയത്തിന് പിന്നിലുണ്ടായിരുന്നത് ചതി മാത്രമായിരുന്നു. പക്ഷേ പെൺകുട്ടി വിട്ടുകൊടുത്തില്ല. ആ ചതി അംഗീകരിക്കില്ലെന്...
-
നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
കോഴിക്കോട്: കോഴിക്കോട് പയ്യോളിയിൽ അച്ഛനും രണ്ടു മക്കളും മരിച്ച നിലയിൽ. പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കളെ വീടിനുള്ളിലും ...
-
ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
തിരുവനന്തപുരം: നെയ്യാറ്റിൻകരയ്ക്കു സമീപം കൊടങ്ങാവിളയിൽ ആദിത്യൻ(23) എന്ന യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളെത്ത...
SPECIAL REPORT+
-
ഓണ സമ്മാനമായി കെ ഷിപ്പ് ഗൾഫിലേക്ക് സർവ്വീസ് തുടങ്ങുമോ? വിഴഞ്ഞവും ബേപ്പൂരും കൊല്ലവും അഴീക്കലും കപ്പൽ എത്താൻ സാധ്യത; താൽപ്പര്യം അറിയിച്ചത് സിംഗപ്പൂരിലേയും ഗുജറാത്തിലേയും മുംബൈയിലേയും മൂന്ന് കമ്പനികൾ; നിരക്ക് 10000 രൂപയിൽ നിർത്താൻ സർക്കാരും സഹായങ്ങൾ നൽകും; ഗൾഫ് കപ്പൽ യാത്രയിൽ പ്രതീക്ഷ ഏറെ
കൊച്ചി: പ്രവാസികൾക്ക് കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാൻ കേരള-ഗൾഫ് യാത്രാക്കപ്പൽ സർവീസിന്റെ സാധ്യതകൾ തേടി കേരള മാരിടൈം ബോർഡ് കൊച്ച...
-
10000 രൂപയ്ക്ക് ഗൾഫിലേക്ക് കപ്പൽ യാത്ര ലക്ഷ്യമിടുന്ന സർക്കാർ; 20,000 മുതൽ 25,000 രൂപയെങ്കിലുമാകും ടിക്കറ്റ് നിരക്ക് എന്ന വാദമുയർത്തുന്ന കമ്പനികൾ; കെ കപ്പലിന് ഏപ്രിൽ 22നകം താൽപ്പര്യ പത്രം നൽകണം; ഗൾഫിലെ പ്രവാസികൾക്ക് പ്രതീക്ഷയായി ആ കപ്പൽ വന്നേക്കും
കൊച്ചി: കേരളത്തിൽനിന്നു ഗൾഫിലേക്കുള്ള കപ്പൽ സർവീസ് അതിവേഗം ആരംഭിക്കും. ഇരുപതോളം കപ്പൽ കമ്പനികളാണ് പദ്ധതിയിൽ താൽപര്യം പ്രകടിപ്...
-
പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
കൊല്ലം: കൊല്ലത്ത് ഇടതുമുന്നണിയുടെ ഭരണഘടന സംരക്ഷണ സമിതി സംഘടിപ്പിച്ച പൗരത്വ സംരക്ഷണ സദസിൽ മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗം കഴി...
INVESTIGATION+
-
യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
ലണ്ടൻ: ''ഒറ്റപ്പെട്ട സംഭവമായി കരുതിയാൽ മതി.., ഭയം വേണ്ട - ജാഗ്രത മതിയാകും.., എല്ലാം ശരിയാകും.., കേരളത്തെ നാണം കെടുത്താനുള്ള മ...
-
കുടുംബത്തിൽ പ്രശ്നമില്ല; ഭർത്താവുമായും നല്ല അടുപ്പം; മെഡിക്കൽ കോളേജിലെ കാര്യകാരണങ്ങൾ ആർക്കും അറിയില്ല; കുത്തിവയ്ക്കാനുള്ള അനസ്തേഷ്യ എങ്ങനെ കിട്ടിയെന്ന് പോലും ആരും അന്വേഷിക്കില്ല; ഡോ അഭിരാമി ഇനി നീറുന്ന ഓർമ്മ മാത്രം; കുടുംബത്തിന് പരാതിയില്ലാത്തത് പൊലീസിന് ആശ്വാസം
തിരുവനന്തപുരം: ആത്മഹത്യകളെല്ലാം അസ്വാഭാവികതകളാണ്. അതിനൊരു കാരണവും ഉണ്ടാകും. കടുത്ത മാനസിക സമ്മർദ്ദമാണ് ആത്മഹത്യയിലേക്ക് ഒരാളെ...
-
സഹപാഠി മരിച്ച അന്ന് സിനിമ കാണാൻ പോയ ഹോസ്റ്റൽ അന്തേവാസികൾ; സ്വന്തം മകനെ തിരിച്ചെടുക്കാൻ ചരടു വലികൾ നടത്തിയ വിസിയുടെ പ്രൈവറ്റ് സെക്രട്ടറി; വിദ്യാർത്ഥികൾ പകർത്തിയ ദൃശ്യങ്ങൾ ഇപ്പോഴും കാണാമറയത്ത്; സിബിഐ എത്തിയാൽ എല്ലാവരും കുടുങ്ങാൻ സാധ്യത; പൂക്കോട്ടെ അട്ടിമറികൾ സമാനതകളില്ലാത്തത്
കൽപറ്റ: സഹപാഠി മരിച്ചാൽ അന്ന് സിനിമ കാണാൻ മനസ്സ് വന്ന മൃഗങ്ങളെ ചികിൽസിപ്പിക്കാൻ പഠിക്കുന്ന കുട്ടികൾ! പൂക്കോട് വെറ്ററിനറി ക്യാ...
EXPATRIATE+
-
ഇല്ലാത്ത കെയർ ഹോമിന്റെ പേരിൽ വിദേശ കെയറർമാരെ റിക്രൂട്ട് ചെയ്യാൻ ഹോം ഓഫീസ് വിസ നൽകിയത് 275 പേർക്ക്; വെറും നാല് ജീവനക്കാരുള്ള മറ്റൊരു കമ്പനിക്ക് നൽകിയത് 1234 സ്പോൺസർഷിപ്പ് സർട്ടിഫിക്കറ്റുകൾ; യു കെയിലെ കുത്തഴിഞ്ഞ വിസ നയം വീണ്ടും ചർച്ചകളിൽ
ലണ്ടൻ: ബ്രിട്ടീഷ് ഹോം ഓഫീസിന്റെ കുത്തഴിഞ്ഞ പ്രവർത്തനം മൂലം കെയർ മേഖലയിൽ ജോലിക്കെത്തുന്ന ആയിരങ്ങൾ ചൂഷണത്തിന് വിധേയരാകാനുള്ള സാ...
SPECIAL REPORT+
-
കാശ് കയ്യിൽ ഇല്ലാതിരുന്നതിനാൽ ആദ്യം ടിക്കറ്റ് വാങ്ങിയില്ല; ഓട്ടം കഴിഞ്ഞ് വന്ന് എടുത്തത് അവസാനം ശേഷിച്ച ഒരേ ഒരു ടിക്കറ്റ്: കോടിപതിയായി കണ്ണൂരിലെ ഓട്ടോ ഡ്രൈവർ നാസർ
കണ്ണൂർ: സമ്മർ ബമ്പർ നറുക്കെടുപ്പിൽ കണ്ണൂരിലെ ഓട്ടോ ഡ്രൈവർക്ക് പത്ത് കോടിയുടെ ഭാഗ്യം. കണ്ണൂർ ആലക്കോട് നെടുവോട്ടെ പാറപ്പുറത്തുക...
-
പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയന്റെ എക്സാലോജിക്കിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം തു...
-
മരുമകനെ പിൻഗാമിയാക്കിയ മമത; ലാലുവും ഉദ്ധവും സ്റ്റാലിനുമെല്ലാം മക്കളെ ഇറക്കുന്നു; ഖാർഗേയുടെ സീറ്റ് മരുമകന്; മകൻ പ്രിയാങ്ക് ഖാർഗെ ഐടി മന്ത്രിയും; അഞ്ച് കർണ്ണാടക മന്ത്രിമാരുടെ മക്കൾ സ്ഥാനാർത്ഥികൾ; ഇന്ത്യാ മുന്നണിയിലെ ഡൈനാസ്റ്റി പൊളിറ്റിക്സ് ചർച്ചയാക്കി ബിജെപി
ബംഗലൂരു: പരിവാർവാദ് എന്ന് ഹിന്ദിയിലും, ഡൈനാസ്റ്റി പൊളിറ്റിക്സ് എന്ന് ഇംഗ്ലീഷിലും, മക്കൾ രാഷ്ട്രീയം എന്ന് മലയാളത്തിലും വിശേഷിപ...
INVESTIGATION+
-
ഇസിഐആർ രജിസ്റ്റർ ചെയ്താലും വേണ്ടത്ര തെളിവുകൾ ലഭിച്ചാൽ മാത്രമേ ഇ.ഡി അറസ്റ്റിലേക്കും പിഎംഎൽഎ കേസിലേക്കും കടക്കൂ; എസ് എഫ് ഐ ഒ അന്വേഷണത്തിൽ തെളിഞ്ഞതും കള്ളപ്പണ ഇടപാട്; വീണാ വിജയനെ എപ്പോൾ വേണമെങ്കിലും ചോദ്യം ചെയ്തേയ്ക്കാം; അരുൺപ്രസാദും സംഘവും പൂർത്തിയാക്കിയത് അതിവേഗ അന്വേഷണം
കൊച്ചി: സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന്റെ (എസ്.എഫ്.ഐ.ഒ.) അതിവേഗ റിപ്പോർട്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മാസപ്പടിയിൽ...
-
നായയെ എറിഞ്ഞത് ചോദ്യം ചെയ്ത ഉടമയ്ക്ക് ക്രൂരമർദനം; ഗുരുതരമായി പരിക്കേറ്റ ഹൈക്കോടതി ഡ്രൈവർ തീവ്രപരിചരണ വിഭാഗത്തിൽ: ഇതരസംസ്ഥാനക്കാരായ നാലുപേർ അറസ്റ്റിൽ
കൊച്ചി: തന്റെ വീട്ടിലെ നായയെ റോഡിലൂടെ പോയവർ എറിഞ്ഞത് ചോദ്യം ചെയ്ത ഉടമയ്ക്ക് ക്രൂര മർദനം. ഹൈക്കോടതിയിലെ ഡ്രൈവർ കൊച്ചി മുല്ലശ്ശ...
-
നെയ്യാറ്റിൻകരയിൽ അഞ്ചംഗ സംഘം യുവാവിനെ വെട്ടിക്കൊലപ്പെടുത്തി; സംഭവം രാത്രി എട്ടുമണിയോടെ; കൊടങ്ങാവിളയിലേക്ക് വിളിച്ചുവരുത്തിയത് പണമിടപാടിന് വേണ്ടി; കൊലയ്ക്ക് പിന്നിൽ സാമ്പത്തിക തർക്കമെന്ന് പൊലീസ്
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ കാറിലെത്തിയ അഞ്ചംഗ സംഘം യുവാവിനെ വെട്ടിക്കൊന്നു. ഊരൂട്ടുകാല, ഖാദി ബോർഡ് ഓഫീസിന് സമീപം ചരൽകല്ല...
SPECIAL REPORT+
-
ഓരോ ദിവസവും തലയിൽ പ്രത്യക്ഷപ്പെടുന്നത് ഓരോ നിറത്തിലുള്ള തൊപ്പികൾ; എവിടെ നിന്നാണ് വന്നത് എന്നും എവിടെയാണ് ഉറങ്ങുന്നത് എന്നും ആർക്കുമറിയില്ല; കാൽതൊട്ട് വണങ്ങിയും കുടിച്ച് ഉപേക്ഷിക്കുന്നത് പ്രസാദമാക്കിയും ഭക്തർ; തിരുവണ്ണാമലയിലെ തൊപ്പിയമ്മയുടെ യാഥാർത്ഥ്യമെന്ത്?
ജനിതക തകരാറുമുലം വാലുപോലുള്ള ഒരു ദശയുമായി ജനിച്ച കുട്ടിയെ ഹനുമാൻ സ്വാമിയുടെ അവതാരമാക്കിയും, മാലിന്യത്തിനുള്ളിൽ ജീവിക്കുന്ന മാ...
-
പവിത്രൻ തോറ്റെങ്കിലും വെയിലും മഴയും ഏറെ കൊണ്ടെങ്കിലും ഇന്നു മങ്ങാതെ മായാതെ; കണ്ണൂരിലുണ്ട് നാലുപതിറ്റാണ്ടിനു മുൻപുള്ള തെരഞ്ഞെടുപ്പ് ചരിത്രം പറയുന്ന മായ്ക്കാത്ത ചുവരെഴുത്ത്; ചരിത്ര വിദ്യാർത്ഥികൾക്ക് ഇന്നും കൗതുകം
കണ്ണൂർ : കണ്ണൂരിനെന്നും തിരഞ്ഞെടുപ്പുകൾ വീറും വാശിയും നിറഞ്ഞതാണ്. എന്നാൽ കാലം കുറെ കഴിഞ്ഞപ്പോൾ തിരഞ്ഞെടുപ്പ് രംഗം അടിമുടി മാറ...
-
അടിച്ചു മോനേ അടിച്ചു; സമ്മർ ബമ്പർ കണ്ണൂർ കാർത്തികപുരത്തെ ഓട്ടോ റിക്ഷ ഡ്രൈവർക്ക്; ടിക്കറ്റ് എടുത്തത് ചൊവ്വാഴ്ച രാത്രി; ബാക്കി വന്ന ഒരു ടിക്കറ്റ് നാസർ എടുത്തത് ഇത് അടിക്കുമെന്ന് ഏജന്റിനോട് ഉറപ്പിച്ച് പറഞ്ഞ്; അടിച്ചെന്ന് പറഞ്ഞതും നാസർ തന്നെ; അപൂർവ ഭാഗ്യം വന്ന കഥ
കണ്ണൂർ: കണ്ണൂർ ജില്ലയിലെ മലയോര മേഖലയായ കാർത്തിക പുരത്തെ ഓട്ടോ റിക്ഷ ഡ്രൈവർക്ക് സമ്മർ ബംപറായ പത്തു കോടി അടിച്ചു.നറുക്കെടുപ്പ് ...
FOREIGN AFFAIRS+
-
'സമുദ്ര നിയമങ്ങളിൽ യുഎന്നിന്റെ ഉടമ്പടി പാലിക്കാൻ എല്ലാ രാജ്യങ്ങളും ബാധ്യസ്ഥർ'; ദേശീയ പരമാധികാരം ഉയർത്തിപ്പിടിക്കുന്നതിൽ ഫിലിപ്പീൻസിനെ പിന്തുണച്ച് ഇന്ത്യ; നീക്കം, ദക്ഷിണ ചൈനാക്കടലിൽ ചൈന - ഫിലിപ്പീൻസ് സംഘർഷം തുടരുന്നതിനിടെ; മൂന്നാമതൊരാൾ ഇടപെടേണ്ടതില്ലെന്ന് ചൈന
ന്യൂഡൽഹി: ദക്ഷിണ ചൈന കടലിൽ ചൈന തുടരുന്ന ആക്രമണോത്സുകമായ നടപടികൾക്കെതിരെ ഫിലിപ്പീൻസ് പ്രതിഷേധം രേഖപ്പെടുത്തിയതിന് പിന്നാലെ ഫില...
-
ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
ഹമാസ് ഭീകരർ തട്ടിക്കൊണ്ടു പോയി ബന്ദിയാക്കിയവർ അനുഭവിച്ചതുകൊടും ക്രൂരതകളാണെന്ന് വിവരിച്ച് ബന്ദിയാക്കപ്പെട്ട യുവതി. അമിറ്റ് സൂസ...
-
അരവിന്ദ് കെജ്രിവാളിന് ന്യായയുക്തവും സുതാര്യവും സമയബന്ധിതവുമായ നിയമനടപടികൾ ഉറപ്പാക്കണം; അറസ്റ്റുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ നിരീക്ഷിച്ചുവരുന്നു; ജർമനിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ പ്രതികരണവുമായി അമേരിക്കയും
ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രിയും, ആം ആദ്മി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിൽ ജർമ്മനിക്ക് പിന്നാലെ അമേരിക്കയുടെ...
SPECIAL REPORT+
-
'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് അമേരിക്ക നടത്തിയ പരാമർശത്ത...
-
'കപ്പലിന്റെ നിയന്ത്രണം നഷ്ടപ്പെട്ടെന്ന മുന്നറിയിപ്പ് നിരവധി ജീവനുകൾ രക്ഷിച്ചു; പാലം തകരുന്നതിനു മുൻപ് ഗതാഗതം നിയന്ത്രിക്കാൻ അധികാരികൾക്ക് സാധിച്ചു; രക്ഷാപ്രവർത്തകർക്കും കപ്പലിലെ ഇന്ത്യൻ ജീവനക്കാർക്കും നന്ദി'; പാലം സർക്കാർ ചെലവിൽ പുനർനിർമ്മിക്കുമെന്ന് ജോ ബൈഡൻ
വാഷിങ്ടൺ: അമേരിക്കയിലെ ബാൾട്ടിമോറിൽ ചരക്കുകപ്പലിടിച്ച് ഫ്രാൻസിസ് സ്കോട് കീ പാലം തകർന്ന സംഭവത്തിൽ ദ്രുതഗതിയിൽ രക്ഷാപ്രവർത്തനം...
-
രാമകൃഷ്ണന്റെ പരാതി ഗൗരവത്തോടെ എടുക്കും; ഏതെല്ലാം വകുപ്പുകൾ ചുമത്തണമെന്ന് തീരുമാനിക്കുക വിശദ നിയമോപദേശത്തിന് ശേഷം; അന്വേഷണ ചുമതല വഞ്ചിയൂർ പൊലീസിന് കൈമാറും; സത്യഭാമയുടെ അധിക്ഷേപ പരാമർശത്തിൽ കരുതലോടെ നീങ്ങാൻ പൊലീസ്
തൃശ്ശൂർ: യുട്യൂബ് ചാനൽ അഭിമുഖത്തിലെ വിവാദ പരാമർശങ്ങൾക്കെതിരെ നർത്തകി സത്യഭാമയ്ക്കെതിരെ ആർഎൽവി രാമകൃഷ്ണൻ നൽകിയ പരാതിയിൽ പൊലീസ്...
INVESTIGATION+
-
കാസർകോട്ട് പട്ടാപ്പകൽ വൻ കവർച്ച; ഉപ്പളയിൽ സ്വകാര്യ ബാങ്കിന്റെ എ.ടി.എമ്മിൽ നിറയ്ക്കാനെത്തിച്ച 50 ലക്ഷം രൂപ കൊള്ളയടിച്ചു; വാഹനത്തിന്റെ ചില്ല് തകർത്ത് പണം കവർന്നത് ചുവന്ന ടീഷർട്ട് ധരിച്ചെത്തിയ മോഷ്ടാവ്
കാസർകോട്: മഞ്ചേശ്വരം ഉപ്പളയിൽ സ്വകാര്യ ബാങ്കിന്റെ എ.ടി.എമ്മിൽ നിറയ്ക്കാനെത്തിച്ച അമ്പത് ലക്ഷം രൂപ കൊള്ളയടിച്ച സംഭവത്തിൽ അന്വേ...
-
കേന്ദ്ര സർക്കാരിന്റെ ഇൻഷുറൻസ് പദ്ധതികളിൽ അക്കൗണ്ട് ഉടമയുടെ സമ്മതമില്ലാതെ ചില ബാങ്കുകൾ ഭാഗമാക്കി; പണം പിൻവലിച്ചു; വ്യാജ നോമിനികൾ ഉൾപ്പെടെ കെട്ടിച്ചമച്ച വിവരങ്ങൾ നൽകുന്നു; പദ്ധതികളുടെ ആനുകൂല്യങ്ങൾ അർഹതപ്പെട്ടവരിലെത്തില്ലെന്നും ആരോപണം
ന്യൂഡൽഹി: കേന്ദ്രസർക്കാർ പ്രഖ്യാപിച്ച പ്രധാന ഇൻഷുറൻസ് പദ്ധതികൾക്കായി ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് അനധികൃതമായി പണം പിൻവലിച്ചതിന...
-
വീണാ വിജയന്റെ എക്സാലോജിക്കിനെതിരെ ഇഡി അന്വേഷണം; മുഖ്യമന്ത്രിയുടെ മകളുമായി ബന്ധപ്പെട്ട മാസപ്പടിക്കേസിൽ കേസ് രജിസ്റ്റർ ചെയ്ത് കേന്ദ്ര ഏജൻസി; അറസ്റ്റുകളിലേക്ക് ഇഡി കടക്കുമെന്നും സൂചന; എസ് എഫ് ഐ ഒ റിപ്പോർ്ട്ട് പരിഗണിച്ച് ഇഡി തീരുമാനം; തിരിഞ്ഞെടുപ്പ് പ്രചരണകാലത്ത് മറ്റൊരു ട്വിസ്റ്റും
കൊച്ചി: വീണാ വിജയന്റെ എക്സാലോജിക്കുമായി ബന്ധപ്പെട്ട മാസപ്പടി കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു. കൊച്ചി യൂണിറ്റാ...
SPECIAL REPORT+
-
കഴക്കൂട്ടം സൈനിക സ്കൂളിൽ പഠനം; പാട്ടള ചിട്ടയിൽ അഡ്വാൻസ്ഡ് മാരിടൈം സ്റ്റഡീസ് ആൻഡ് റിസർച്ചിൽ തുടർപഠനം; മർച്ചന്റ് നേവിക്കാരൻ സിനർജി ഗ്രൂപ്പ് സ്ഥാപിച്ചത് 2006ൽ; അമേരിക്കയിൽ പാലം തകർത്ത ചരക്കുകപ്പലിന്റെ നടത്തിപ്പ് ചുമതല മലയാളിയുടെ കമ്പനിക്ക്; പാലക്കാടുകാരൻ രാജേഷ് ഉണ്ണിയുടെ കഥ
ബാൾട്ടിമോർ: അമേരിക്കയിൽ പാലം തകർത്ത ചരക്കുകപ്പലിന്റെ നടത്തിപ്പ് ചുമതല മലയാളിയുടെ ഉടമസ്ഥതയിലുള്ള കമ്പനിക്ക്. ശ്രീലങ്കയിലേക്കു ...
-
''കാക്കയുടെ നിറം, കണ്ടാൽ പെറ്റ തള്ള സഹിക്കില്ല''; സത്യഭാമയുടെ ഈ അധിക്ഷേപം തുറപ്പിച്ചത് അധികാരികളുടെ കണ്ണും; ഇനി കേരള കലാമണ്ഡലത്തിൽ ആൺകുട്ടികൾക്കും മോഹിനിയാട്ടം പഠിക്കാം; 'മോഹനന്മാരെ' മോഹിനിമാരാക്കാനുള്ള ആർഎൽവിയുടെ പോരാട്ടം വിജയത്തിലേക്ക്
തൃശൂർ: കലാമണ്ഡലം സത്യഭാമയ്ക്ക് നന്ദി.... ആർഎൽവി രാമകൃഷ്ണനെതിരെയെന്ന് ഏവരേയും തോന്നിപ്പിച്ച ആ അധിക്ഷേപം അവസാനം ഗുണകരമാകുന്നു. ...
-
ജീവിതത്തിലെ ഏറ്റവും വലിയ വേദന അനുഭവിച്ച് ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം സമ്മാനിച്ചതിന്; അവളുടെ ഇഷ്ടങ്ങൾ എല്ലാം മാറ്റി വച്ച് 10 മാസം മാതൃത്വത്തിനുള്ള കാത്തിരിപ്പ് നടത്തിയതിന്; നന്ദിപറഞ്ഞ് അബിൻ വർക്കി; അച്ഛനായതിന്റെ സന്തോഷം യൂത്ത് കോൺഗ്രസ് നേതാവ് പങ്കിടുമ്പോൾ
കൊച്ചി: അച്ഛനായതിന്റെ സന്തോഷം പങ്കുവച്ച് യൂത്ത് കോൺഗ്രസ് നേതാവ് അബിൻ വർക്കി കോടിയാട്ട് ഇട്ട ഫെയ്സ് ബുക്ക് പോസ്റ്റ് വൈറൽ. 'ജീ...