1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Jul / 2019
16
Tuesday

കളക്ടറുടെ ചോദ്യങ്ങളുടെ കരുത്ത് തിരിച്ചറിഞ്ഞ് മുതലാളി എത്തിയില്ല; അഡ്വക്കേറ്റിന്റെ വാദങ്ങളെ ന്യായീകരിക്കാൻ അധികാര കേന്ദ്രങ്ങൾ ശ്രമിച്ചിട്ടും എടുത്തത് ഉറച്ച നിലപാട്; ബസുടമ കോടതിയിൽ പോയാൽ പറഞ്ഞു നിൽക്കാൻ ഒന്നുമില്ലെന്ന വാദത്തെ തകർത്തത് അതിവേഗം നിയമോപേശം വാങ്ങിച്ചും; കല്ലടയ്ക്ക് അർഹിക്കുന്ന ശിക്ഷ ഉറപ്പു വരുത്തിയത് ടിവി അനുപമയുടെ അതിവേഗ നീക്കങ്ങൾ; യാത്രക്കാരോട് കലിപ്പ് കാട്ടിയ കല്ലട ബസിന് ഒടുവിൽ കിട്ടിയത് അർഹിക്കുന്ന ശിക്ഷ; ശക്തന്റെ നാട്ടിൽ കള്ളക്കളികൾ പൊളിഞ്ഞു വീഴുമ്പോൾ

June 26, 2019 | 08:05 AM IST | Permalinkകളക്ടറുടെ ചോദ്യങ്ങളുടെ കരുത്ത് തിരിച്ചറിഞ്ഞ് മുതലാളി എത്തിയില്ല; അഡ്വക്കേറ്റിന്റെ വാദങ്ങളെ ന്യായീകരിക്കാൻ അധികാര കേന്ദ്രങ്ങൾ ശ്രമിച്ചിട്ടും എടുത്തത് ഉറച്ച നിലപാട്; ബസുടമ കോടതിയിൽ പോയാൽ പറഞ്ഞു നിൽക്കാൻ ഒന്നുമില്ലെന്ന വാദത്തെ തകർത്തത് അതിവേഗം നിയമോപേശം വാങ്ങിച്ചും; കല്ലടയ്ക്ക് അർഹിക്കുന്ന ശിക്ഷ ഉറപ്പു വരുത്തിയത് ടിവി അനുപമയുടെ അതിവേഗ നീക്കങ്ങൾ; യാത്രക്കാരോട് കലിപ്പ് കാട്ടിയ കല്ലട ബസിന് ഒടുവിൽ കിട്ടിയത് അർഹിക്കുന്ന ശിക്ഷ; ശക്തന്റെ നാട്ടിൽ കള്ളക്കളികൾ പൊളിഞ്ഞു വീഴുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: ഒടുവിൽ കല്ലടയ്ക്ക് അർഹിക്കുന്ന ശിക്ഷ. യാത്രക്കാരെ മർദിച്ച സംഭവത്തിൽ കല്ലട ബസിനെ സംരക്ഷിക്കാനായിരുന്നു ഉന്നതതല ഇടപെടൽ. എന്നാൽ കളക്ടറുടെ അധികാരം ടി വി അനുപമ ഉപയോഗിച്ചപ്പോൾ കല്ലട സുരേഷിന് പണി കിട്ടി. യാത്രക്കാർ ആക്രമത്തിനിരയായ ബസിന് ഒരു വർഷത്തേക്ക് ഇനി ഷെഡിൽ കിടക്കാം. കഴിഞ്ഞ ദിവസമാണ് തമിഴ്‌നാട് സ്വദേശിനിയെ മലപ്പുറത്ത് ബസിൽ ഡ്രൈവർ പീഡിപ്പിക്കാൻ ശ്രമിച്ചത്. ഇതോടെ പഴയ കേസ് വീണ്ടും സജീവമായത്. ഇതോടെ അനുപമ ഇടപെട്ടു. ഇതോടെ അതിവേഗ തീരുമാനവും വന്നു. ശക്തന്റെ നാടാണ് തൃശൂർ. ഇവിടെ പഴയ കാലത്തെ അനുസ്മരിപ്പിക്കും വിധം നീതി ഉറപ്പാക്കുകയാണ് അനുപമ. ഇതാണ് കല്ലട സുരേഷിനും പണിയാകുന്നത്.

കലക്ടർ ടി.വി.അനുപമയുടെ അധ്യക്ഷതയിൽ ചേർന്ന ആർടിഎ (റീജ്യണൽ ട്രാൻസ്‌പോർട്ട് അഥോറിറ്റി) യോഗത്തിലാണ് തീരുമാനം. കെ.എൽ.45 എച്ച് 6132 എന്ന ബസിന്റെ പെർമിറ്റ് ഒരു വർഷത്തേക്കാണ് സസ്‌പെൻഡ് ചെയ്തത്. യോഗത്തിൽ കല്ലട ഗ്രൂപ്പിന്റെ അഭിഭാഷകൻ ഹാജരായി വിശദീകരണം നൽകിയിരുന്നു. കുറ്റം ചെയ്തവർക്കെതിരെ നടപടിയെടുത്തിട്ടുണ്ടെന്നും പൊലീസ് കേസെടുത്തിട്ടുണ്ടെന്നും പെർമിറ്റ് റദ്ദാക്കാനാവില്ലെന്നുമായിരുന്നു അഭിഭാഷകന്റെ വാദം. ഉടമയെ പ്രതി ചേർക്കാൻ കഴിയില്ലെന്നും വ്യക്തമാക്കിയിരുന്നു. ഹൈക്കോടതിയിൽ കേസ് നടക്കുന്നതിനാൽ കീഴ്തലങ്ങളിലെ നടപടികളെയും കല്ലടയുടെ അഭിഭാഷകൻ ചോദ്യം ചെയ്തിരുന്നു. ഇതേ തുടർന്ന് വിശദമായ നിയമ പരിശോധനക്കായി ഫയൽ മാറ്റി. അതിവേഗ മറുപടിയും കളക്ടർ നിർദ്ദേശിച്ചു. ഇതോടെ എല്ലാം വേഗത്തിലായി.

വൈകിട്ടോടെ നിയമോപദേശം ലഭിച്ച സാഹചര്യത്തിലാണ് ഒരു വർഷത്തേക്ക് പെർമിറ്റ് സസ്‌പെൻഡ് ചെയ്യാനുള്ള ആർടിഎയുടെ തീരുമാനം. കളക്ടറുടെ കർശന നിലപാടാണ് ഇതിലേക്ക് കാര്യങ്ങളെത്തിച്ചത്. കളക്ടർ നേരിട്ട് യോഗം വിളിച്ചതു കൊണ്ട് തന്നെ തീരുമാനം അട്ടിമറിക്കാൻ കഴിയാത്ത അവസ്ത വന്നു. യോഗത്തിൽ കല്ലട ഗ്രൂപ്പ് ഉടമ സുരേഷ് കല്ലടയോടും ഹാജരാവാൻ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഹാജരായില്ല. ഏപ്രിൽ 21ന് തിരുവനന്തപുരത്തുനിന്നും ബെംഗളൂരുവിലേക്ക് പുറപ്പെട്ട ബസിലെ രണ്ട് യാത്രക്കാരെ കൊച്ചിയിൽ മർദിച്ചു റോഡിലിറക്കിവിട്ട സംഭവത്തിലെ പരാതിയിലാണ് പെർമിറ്റ് റദ്ദാക്കുന്നത്.

നടപടികൾക്കായി എറണാകുളം ആർടിഒ, ബസ് രജിസ്റ്റർ ചെയ്ത ഇരിങ്ങാലക്കുട ആർടിഒക്ക് കേസ് കൈമാറുകയായിരുന്നു. കേസിൽ തീരുമാനമെടുക്കാതെ പൂഴ്‌ത്തിവെച്ചിരിക്കുകയായിരുന്നു. കല്ലട സുരേഷിന്റെ സ്വാധീനമായിരുന്നു ഇതിന് കാരണം. ഇതിനിടെയാണ് തമിഴ്‌നാട് സ്വദേശിനിയെ മലപ്പുറത്ത് ബസിൽ ഡ്രൈവർ പീഡിപ്പിക്കാൻ ശ്രമിച്ചത്. ഇതോടെയാണ് നേരത്തേ പെർമിറ്റ് റദ്ദാക്കാൻ നിർദ്ദേശിച്ച ശുപാർശയും മുക്കിയത് വാർത്തകളിൽ എത്തി. ഇതോടെ കളക്ടർ ഇടപെട്ടു. അനുപമയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡപ്യൂട്ടി ട്രാൻസ്‌പോർട്ട് കമ്മിഷണർ, ആർടിഒ, ഇരിങ്ങാലക്കുട ജോയിന്റ് ആർടിഒ, റൂറൽ പൊലീസ് സൂപ്രണ്ട് എന്നിവരും പങ്കെടുത്തു. തുടർന്ന് തീരുമാനവും.

യാത്രക്കാരെ മർദ്ദിച്ച കല്ലട ബസിന്റെ പെർമിറ്റ് റദ്ദാക്കാൻ റീജനൽ ട്രാൻസ്‌പോർട്ട് കമ്മിഷണർ നേരത്തെ ഉത്തരവിട്ടിരുന്നു. എന്നാൽ, പെർമിറ്റ് റദ്ദാക്കുന്നത് റീജനൽ ട്രാൻസ്‌പോർട്ട് അഥോറിറ്റിയുടെ അനുമതി ലഭിച്ചശേഷം മതിയെന്ന് ഇരിങ്ങാലക്കുട ജോയിന്റ് ആർടിഒ വിലയിരുത്തി. അതോടെയാണ് ആർടിഎ യോഗം ജില്ലാ കലക്ടർ ടി.വി. അനുപമ വിളിച്ചത്. ഈ യോഗത്തിലും മുതലാളിക്ക് വേണ്ടി വാദിച്ചവരുണ്ട്. പെർമിറ്റ് പെട്ടെന്നു റദ്ദാക്കിയാൽ ബസ് ഉടമ കോടതിയിൽ പോകും. അങ്ങനെ വരുമ്പോൾ നിയമപരമായി പറഞ്ഞുനിൽക്കാൻ മോട്ടോർ വാഹന വകുപ്പിന് കഴിയണമെന്നാണണ് വാദമുയർത്തിയത്. ഇതിലും അനുപമ ഇടപെട്ടു. അതിവേഗം നിയമോപദേശം തേടി. ഇതോടെ കല്ലടയ്ക്ക് വിലക്കും വന്നു.

കളക്ടർ അനുപമ യോഗം വിളിച്ചതു കൊണ്ടാണ് കല്ലട സുരേഷ് യോഗത്തിന് എത്താത്തത്. കളക്ടറുടെ ചോദ്യങ്ങൾക്ക് ഉത്തരം പറയാനുള്ള ബുദ്ധിമുട്ടുകൾ തിരിച്ചറിഞ്ഞായിരുന്നു ഇത്. അഡ്വക്കേറ്റിനെ അയച്ച് നിയമവശങ്ങളിലൂടെ ബസിനെ രക്ഷിച്ചെടുക്കാനായിരുന്നു ശ്രമം. അതും നടക്കാതെ പോവുകയാണ്. മോട്ടോർ വാഹന നിയമത്തിലെ വ്യവസ്ഥകൾ ലംഘിച്ചതിനാണ് ബസിന്റെ പെർമിറ്റ് ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചത്. നിയമവിരുദ്ധമായ പ്രവർത്തികൾക്ക് ബസ് ഉപയോഗിക്കുക, വാഹനത്തിന്റെ ജീവനക്കാർക്ക് മേൽ ഉടമയ്ക്ക് നിയന്ത്രണം നഷ്ടപ്പെടുക എന്നീ നിയമലംഘനങ്ങൾ ആർ ടി എ കണ്ടെത്തി. ബസിന്റെ പെർമിറ്റ് ഇരിങ്ങാലക്കുട ജോയിന്റ് ആർ.ടി.ഒ മുമ്പാകെ ഹാജരാക്കണം എന്നും നിർദ്ദേശമുണ്ട്.

മോട്ടോർ വാഹന നിയമം ലംഘിച്ചതിന് നേരത്തെയും 17 തവണ ബസിനെതിരെ നടപടി എടുത്തിട്ടുണ്ട്. സമാനമായ കേസുകളിൽ നേരത്തേ സ്വീകരിച്ച ശിക്ഷാ നടപടികൾ ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നതിൽ നിന്ന് വാഹന ഉടമയെ പിന്തിരിപ്പിച്ചില്ല എന്നും യോഗം വിലയിരുത്തി. ഏപ്രിൽ 21ന് കല്ലട ബസിലെ യാത്രക്കാരെ മർദിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. ബസ് കേടായതിനെ തുടർന്ന് പകരം യാത്ര സൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ടതിനാണ് യാത്രക്കാരെ ജീവനക്കാർ മർദിച്ചത്. വൈറ്റിലയിൽ വച്ചായിരുന്നു സംഭവം. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഇതോടെ നിരവധിപേരാണ് കല്ലടയ്‌ക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്.

മറുനാടന്‍ മലയാളി ബ്യൂറോ    
മറുനാടന്‍ മലയാളി ബ്യൂറോ

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

Loading...

MNM Recommends

TODAYLAST WEEKLAST MONTH
മരണ വീട്ടിലേക്കുള്ള യാത്രയിൽ പോലും ശിഷ്യന് മുസ്ലിം പണ്ഡിതന്റെ പ്രകൃതി വിരുദ്ധ പീഡനം; സ്വവർഗ രതി നടത്തിയപ്പോൾ മൂത്രസംബന്ധമായ അസുഖം മാറി എന്ന് പറയുന്നവർ എന്തറിഞ്ഞിട്ടാണ്? മുസ്ലിംങ്ങൾ ഏറ്റവും ചീത്തപ്പേര് കേൾക്കുന്നത് തീവ്രവാദത്തിനും പ്രകൃതി വിരുദ്ധത്തിനും; മുസ്ലിംമത നേതാക്കൾക്കും പണ്ഡിതർക്കും എതിരെയുള്ള ആരോപണമല്ല വസ്തുതയാണ്; പൊതുപ്രവർത്തകൻ ജിഷാൻ മാഹിയുടെ ഫേസ്‌ബുക്ക് വീഡിയോ വൈറൽ
കന്യാസ്ത്രീ മഠത്തിലേക്ക് കൊണ്ടു പോകാമെന്ന് വിശ്വസിപ്പിച്ച് 12കാരിയെ ബൈക്കിൽ കയറ്റിയത് അമ്മ വീട്ടിൽ ഇല്ലാത്തപ്പോൾ; മാസമുറയെ കുറിച്ച് ചോദിച്ച് ചർച്ച അശ്ലീലത്തിലെത്തി; ജനനേന്ദ്രീയം ഉരസിയും കപ്യാരുടെ കാമകേളി; പള്ളിയിൽ പോകാൻ മടിച്ച അനുജത്തിയോട് കാര്യങ്ങൾ ചോദിച്ച സഹോദരി കേട്ടത് ഞെട്ടിക്കുന്ന ക്രൂരത; ചൈൽഡ് ലൈനും പൊലീസും എത്തിയപ്പോൾ നാട്ടിൽ നിന്ന് മുങ്ങി പോളും; കപ്യാരായ ബോട്ട് മേസ്തിരിയുടെ കഥ കേട്ട് ഞെട്ടി വിശ്വാസികൾ
വിനു വി ജോണിന് സിപിഎം വിരുദ്ധത ബാധിച്ചത് കെ.എസ്.യു കാലം മുതലെന്ന് സൈബർ സഖാക്കൾ; `നാല് കോളേജുകളിൽ പഠിച്ചിട്ടും ഒരു സംഘടനയുടേയും നേതാവായിരുന്നില്ല`; ഒരു സംഘടനയ്ക്ക് വേണ്ടിയും മത്സരിച്ചിട്ടുമില്ല; പെരും നുണകൾ ഉദ്പാതിപ്പിക്കുന്നവർ നട്ടെല്ലുണ്ടെങ്കിൽ തെളിയിക്കട്ടെ; സത്യമെന്ന് തെളിഞ്ഞാൽ പണി നിർത്തി പോകും; സിപിഎമ്മിനെ വെല്ലുവിളിച്ച് വിനു വി ജോൺ
നമ്പി നാരായണനെ പീഡിപ്പിച്ച ചാരക്കേസ് സൃഷ്ടിച്ചത് സിഐഐ ചാരനായിരുന്ന മുൻ ഐബി ഉദ്യോഗസ്ഥൻ; ഐഎസ് ആർഒ ശാസ്ത്രജ്ഞനെ കേസിൽ കുടുക്കിയത് ഇന്ത്യയുടെ മുഖം അന്താരാഷ്ട്രതലത്തിൽ വികൃതമാക്കാൻ; കൊടുംപാതകം ചെയ്ത രത്തൻ സെയ്ഗാൾ ഇന്ന് അമേരിക്കയിൽ സുരക്ഷിതൻ; രക്ഷപ്പെടാൻ അനുവദിച്ചത് കോൺഗ്രസ് എന്നും മുൻ റോ ഉദ്യോഗസ്ഥൻ; സൂദിന്റെ വെളിപ്പെടുത്തലുകൾ വിരൽ ചൂണ്ടുന്നത് നമ്പി നാരായണനെ കുടുക്കിയ അന്താരാഷ്ട്ര ഗൂഢാലോചന
കത്തി കുത്തി കോപ്പിയടിക്കുന്നത് പഴയ കാലം; ഇന്ന് അദ്ധ്യാപകരും ജീവനക്കാരും വിദ്യാർത്ഥി നേതാക്കളും ഭായി ഭായി...; ചോദ്യം കിട്ടിയാൽ ഉത്തരക്കടലാസുമായി കുട്ടി സഖാക്കൾ പുറത്തു പോകും; വൃത്തിയും വെടിപ്പുമായി ഉത്തരമെഴുതി തിരികെ നൽകും! നേതാക്കളും അടുപ്പക്കാരും പരീക്ഷയിൽ 'ഉന്നത വിജയം' നേടുന്നത് കുറുക്ക് വഴിയിലൂടെ; കത്തികൂത്ത് കേസിലെ പ്രതിയുടെ വീട്ടിലെ ഉത്തരക്കടലാസുകൾ പുറത്തു കൊണ്ടു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ; യൂണിവേഴ്‌സിറ്റി കോളേജിലെ വിവാദത്തിൽ ഇനി നടക്കുക തട്ടിപ്പ് അന്വേഷണം
കുടുബസമേതം എത്തുന്നവർക്ക് ബുഹാരി വിളമ്പുന്നത് ഈച്ച അരിച്ച ആടിന്റെ രോമം കളയാത്ത മട്ടൻ കറി; എംആർഎയിലും സം സം റസ്റ്റോറന്റിലും പഴകിയ പൊറോട്ടയും ചപ്പാത്തിയും സൂക്ഷിക്കുന്നത് മാലിന്യവും ദുർഗന്ധവും നിറഞ്ഞ സ്ഥലത്ത്; പങ്കജ് ഹോട്ടലിൽ സ്‌പെഷ്യൽ പഴകിയ ചോറും ചീഞ്ഞ മുട്ടയും എകസ്‌പൈറി കഴിഞ്ഞ ചിക്കനും; പുളിമൂട്ടിലെ ആര്യാസിലെ അടുക്കളയിൽ പക്ഷി കാഷ്ടവും പ്രാണികളും; പണം വാങ്ങി കീശ വീർപ്പിച്ചിട്ട് വയറ് കേടാക്കുന്ന മുതലാളിമാരുടെ തലയിൽ ഇടിത്തീ വീഴട്ടെ എന്ന് പ്രാകി പൊതുജനം
ആത്മഹത്യ ചെയ്ത സാജൻ പാറയിലിന്റെ ഭാര്യയ്ക്ക് അവിഹിത ബന്ധമെന്ന് സ്ഥാപിച്ച് ആന്തൂരിൽ നഷ്ടമായ മാനം തിരിച്ചു പിടിക്കാൻ പെടാപാടുപെട്ട് സിപിഎം; പൊലീസ് അന്വേഷണത്തിൽ സാജന്റെ ഡ്രൈവറും ഭാര്യയും തമ്മിൽ 2400 തവണ ഫോണിൽ സംസാരിച്ചെന്ന് കണ്ടെത്തിയെന്ന പരോക്ഷ സൂചനയുമായി ദേശാഭിമാനി; അന്വേഷണ സംഘത്തെ ഉദ്ദരിച്ച് ദേശാഭിമാനി റിപ്പോർട്ട് ചെയ്യുന്നത് ആന്തൂരിൽ പാർട്ടിയുടെ അടിത്തറ പുനഃസ്ഥാപിക്കാൻ; ആത്മഹത്യ പ്രേരണ ചുമത്തി സാജന്റെ ഭാര്യയെ അറസ്റ്റ് ചെയ്യാനും ആലോചനയെന്ന് റിപ്പോർട്ടുകൾ
25000 രൂപ പേയ്മെന്റ് നടത്തിയില്ലെങ്കിൽ... എന്നെ കൊണ്ട് കടുംകൈ ചെയ്യിപ്പിക്കരുത്....; ദിലീപേട്ടനെ അറിയുമോ ആവൊ? ലൊക്കാന്റോ സൈറ്റിൽ കയറി യുവതികളെ തിരഞ്ഞപ്പോഴാണ് കിട്ടിയത് നീതു എന്ന വിളിപ്പേരുകാരിയെ; ബുക്ക് ചെയ്ത ശേഷം മുൻകൂർ പണം അടയ്ക്കുകയോ ഹോട്ടൽ മുറിയിലേക്ക് പോവുകയോ ചെയ്യാത്ത യുവാവിനെതിരെ കുപിതയായ യുവതി നടത്തിയതുകൊലവിളി; ഭീഷണിക്ക് ഉപയോഗിച്ചത് നടിയെ ആക്രമിച്ച കേസിൽ പ്രതിയായ നടന്റെ പേരും; ജീവഭയത്താൽ യുവാവ് പൊലീസിനെ സമീപിക്കുമ്പോൾ
കരഞ്ഞു കലങ്ങിയ കണ്ണുമായി മകനുമൊത്ത് രാത്രി തന്നെ നളന്ദയിൽ എത്തിയ എംഎൽഎ; ഭർതൃമാതാവിനെ ആശ്വസിപ്പിച്ച് ഉറക്കമിളച്ചിരിക്കൽ; സാന്ത്വനിപ്പിക്കാൻ ഓടി എത്തിയവരിൽ മന്ത്രി സുധാകരനും; ചടങ്ങുകൾക്കായി മൃതദേഹമെടുത്തപ്പോൾ നിറ കണ്ണുകളോടെ പ്രതിഭാ ഹരിയുടെ വിതുമ്പൽ; പൊട്ടിക്കരഞ്ഞുകൊണ്ട് അച്ഛന്റെ ചിതയ്ക്ക് തീ കൊളുത്തി മകൻ കനിവും; ഒളിച്ചോട്ടത്തിന് ആത്മഹത്യാ വഴി തേടിയ ഹരിക്ക് തകഴി നൽകിയത് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി
കാസർഗോഡ് സെന്റർ വച്ചവർക്ക് എങ്ങനെ യൂണിവേഴ്‌സിറ്റി കോളേജിൽ പരീക്ഷ എഴുതുവാൻ സാധിച്ചു? അഖിലിനെ കുത്തിയതിനു പിന്നിൽ പാട്ടു പാടൽ മത്രമാണോ അതോ പി എസ് സി പരീക്ഷാ ക്രമക്കേടുകൾ ഉണ്ടോ എന്നും സംശയം; കത്തി ഈരിക്കൊടുത്തവനും കുത്തിയവനും പിടിച്ചു വച്ചവനും പൊലീസ് റാങ്ക് ലിസ്റ്റിൽ ഉള്ളവർ: പൊലീസ് നിയമന പട്ടികയെ സംശയ നിഴലിലാക്കി യൂണിവേഴ്‌സിറ്റി കോളേജ് സംഘർഷം; പി എസ് സിയ്‌ക്കെതിരെ ഉയരുന്നത് ഗുരുതര ആരോപണങ്ങൾ; മറുനാടൻ വാർത്ത ചർച്ചയാക്കി സോഷ്യൽ മീഡിയ
'ആമേനി'ലെ ഫാദർ അബ്രഹാം ഒറ്റപ്ലാക്കനെപ്പോലെ പള്ളി പുതുക്കിപ്പണിയണമെന്ന് ഇടവക യോഗത്തിൽ വികാരി; പത്ത് വർഷം മുൻപ് ബജറ്റ് ഇട്ടത് ഏഴു കോടി രൂപ; പിരിച്ചത് ഇരുപത് കോടിയിലേറെ; പള്ളി വെഞ്ചരിച്ചത് ഓസ്ട്രിയൻ ബിഷപ്പും; മുഴുവൻ പണവും സ്‌പോൺസർ ചെയ്തത് ഓസ്ട്രിയൻ ബിഷപ്പും അവിടുത്തെ ഇടവകയുമെന്ന് കാഞ്ഞിരപ്പള്ളി മെത്രാൻ മാത്യു അറയ്ക്കലും; പ്രസംഗം കേട്ട് ഞെട്ടി വിശ്വാസികൾ; ഇടുക്കി സെന്റ് തോമസ് ഫൊറോനാ പള്ളി ഇടവകയെ ചതിച്ച തോമസ് വയലുങ്കലിനും കൂട്ടാളികളും കേസിൽ കുടുങ്ങുമ്പോൾ
ജോലിക്ക് കയറുമ്പോൾ പിഴിഞ്ഞെടുക്കാൻ ക്യൂ നിന്ന് കമ്പനികൾ; സ്വപ്‌ന ശമ്പളമെങ്കിലും സീനിയോരിറ്റി വർദ്ധിക്കുമ്പോൾ അവസരങ്ങൾ കുറയും; 'ക്രെഡിറ്റ് കാർഡ്' ലൈഫിലേക്ക് നീങ്ങുമ്പോൾ അപ്രതീക്ഷിത പിരിച്ചുവിടലിൽ എല്ലാം തകരും; ദിവസവും മാറുന്ന ടെക്‌നോളജി അപ്‌ഡേറ്റ് ചെയ്തില്ലെങ്കിലും ജോലി തെറിക്കും; സർവൈവ് ദി ഫിറ്റസ്റ്റ് തിയറി മാനദണ്ഡമാക്കി മിക്ക ഐടി കമ്പനികളും; ജോലിത്തിരക്കിൽ താളം തെറ്റി കുടുംബ ജീവിതവും; പിരിമുറുക്കങ്ങൾ താങ്ങാനാവാതെ ആത്മഹത്യയിൽ അഭയം തേടുന്ന ടെക്കികളുടെ എണ്ണം കൂടുന്നു
വീട്ടിൽ ആരുമില്ലാത്തപ്പോൾ മുറിയിൽ അതിക്രമിച്ച് കടന്ന് ബലാൽസംഗം ചെയ്തു; കിടപ്പറയിൽ വച്ച് നഗ്നചിത്രങ്ങൾ പകർത്തി; പൊലീസിൽ പരാതിപ്പെടുമെന്ന് പറഞ്ഞപ്പോൾ ഇടഞ്ഞ കൊമ്പനോട് കളിക്കരുതെന്ന് ഭീഷണി; ഭർത്താവിനെ വിളിച്ച് അറിയിക്കുമെന്ന് ബ്ലാക്ക് മെയിൽ ചെയ്ത് തട്ടിയെടുത്തത് 300 പവനോളം സ്വർണവും കണക്കില്ലാത്ത പണവും; ഗർഭിണിയായിട്ടും ക്രൂരമർദ്ദനവും; വൈക്കം സ്വദേശിക്കെതിരെ കൊച്ചി കമ്മീഷണർക്ക് പരാതിയുമായി പ്രവാസി യുവതി
ആഭ്യന്തര മന്ത്രിയുടെ മകൻ എന്ന നിലയിൽ ദുബായിൽ കഴിഞ്ഞപ്പോൾ തുടങ്ങിയ ബന്ധം; ബാർ ഡാൻസുകാരി എല്ലിന് പിടിച്ചപ്പോൾ ഒരുമിച്ച് ജീവിക്കാമെന്നേറ്റ് ചെലവിന് കൊടുത്തത് പുലിവാലായി; അവിഹിത ബന്ധത്തിൽ കുഞ്ഞ് പിറന്നത് അറിഞ്ഞ് ഡോക്ടറായ ഭാര്യ ഉപേക്ഷിച്ച് പോയിട്ടും കുലുങ്ങിയില്ല; പിണറായി അധികാരത്തിൽ എത്തിയ ശേഷം ഇടപാടുകൾ നടക്കാതെ പോയതോടെ സാമ്പത്തിക ഞെരുക്കം ബുദ്ധിമുട്ടിച്ചത് കുഴപ്പത്തിലാക്കി; വിവാദത്തിന് തുടക്കം കോടിയേരിയും ഭാര്യയും നടത്തിയ ഒത്തുതീർപ്പ് പൊളിഞ്ഞപ്പോൾ തന്നെ
കുടുബസമേതം എത്തുന്നവർക്ക് ബുഹാരി വിളമ്പുന്നത് ഈച്ച അരിച്ച ആടിന്റെ രോമം കളയാത്ത മട്ടൻ കറി; എംആർഎയിലും സം സം റസ്റ്റോറന്റിലും പഴകിയ പൊറോട്ടയും ചപ്പാത്തിയും സൂക്ഷിക്കുന്നത് മാലിന്യവും ദുർഗന്ധവും നിറഞ്ഞ സ്ഥലത്ത്; പങ്കജ് ഹോട്ടലിൽ സ്‌പെഷ്യൽ പഴകിയ ചോറും ചീഞ്ഞ മുട്ടയും എകസ്‌പൈറി കഴിഞ്ഞ ചിക്കനും; പുളിമൂട്ടിലെ ആര്യാസിലെ അടുക്കളയിൽ പക്ഷി കാഷ്ടവും പ്രാണികളും; പണം വാങ്ങി കീശ വീർപ്പിച്ചിട്ട് വയറ് കേടാക്കുന്ന മുതലാളിമാരുടെ തലയിൽ ഇടിത്തീ വീഴട്ടെ എന്ന് പ്രാകി പൊതുജനം
ബന്ധുവായ 17കാരനെ ആദ്യം ലൈംഗികമായി ഉപയോഗിച്ചത് വിരുന്നിന് വന്നപ്പോൾ; 45കാരി ആന്റിയെ കാണാൻ വിദ്യാർത്ഥി നിരന്തരം പോയി തുടങ്ങിയത് ക്ലാസുകളിൽ പോലും പോകാതെ; ആന്റിയുടെ വീട്ടിൽ നിന്ന് സ്‌കൂളിൽ പൊക്കോളാം എന്ന് പറഞ്ഞത് വീട്ടുകാർ എതിർത്തപ്പോൾ ടി.വി തല്ലിപ്പൊട്ടിച്ച് പ്രതിഷേധം; ചൈൽഡ് ലൈൻ നടത്തിയ കൗൺസിലിങ്ങിൽ തെളിഞ്ഞത് രണ്ടു വർഷമായി നടന്നു വന്ന ലൈംഗിക ചൂഷണത്തിന്റെ കഥ
അനുവദിച്ച പ്ലാനിൽ ആകെ മാറ്റം വരുത്തിയത് ഗ്രൗണ്ട് ഫ്‌ളോറിലെ ഒരു സ്ലാബിന്റെ കാര്യത്തിൽ മാത്രം; സ്ലാബ് മുറിച്ച് മാറ്റി അപേക്ഷ നൽകിയപ്പോഴേക്കും പാർട്ടിയിലെ വിഭാഗീയത വിഷയമായി മാറി; പണി പൂർത്തിയായ ശേഷം നഗരസഭ ഓഫീസ് കയറി ഇറങ്ങിയത് അനേകം തവണ; സാധാരണ കരുണ കാട്ടാത്ത ഉദ്യോഗസ്ഥർക്ക് പോലും മനസ്സലിഞ്ഞെങ്കിലും ശ്യാമളയ്ക്ക് മാത്രം ദയ തോന്നിയില്ല; പലിശ കയറി മുടിഞ്ഞതോടെ മരണം തെരഞ്ഞെടുത്തു; ഗോവിന്ദൻ മാസ്റ്ററുടെ ഭാര്യയ്‌ക്കെതിരെ വേറെയും പരാതി
ബീഹാറിലെ ദരിദ്ര കുടുംബാംഗം നൃത്തം പഠിച്ചത് അതിജീവനത്തിന്; ദുബായിലെ സൂപ്പർ ബാർ ഡാൻസറായി ജീവിതം പച്ച പിടിക്കുമ്പോൾ മോഹന വാഗ്ദാനവുമായി കെട്ടിട നിർമ്മാണ ബിസിനസ് ചെയ്യുന്ന മലയാളി എത്തി; വിലകൂടിയ സമ്മാനവും പണവും നൽകി മനസ്സും ശരീരവും സ്വന്തമാക്കി; ദുബായിലെ വീട്ടിലെ നിത്യ സന്ദർശകയായപ്പോൾ 2010ൽ ആൺകുട്ടി ജനിച്ചു: കുട്ടിയുടെ അച്ഛനെ ഉറപ്പിക്കാൻ ഇനി ഡിഎൻഎ ടെസ്റ്റ്; ഭീഷണി ആരോപണത്തിൽ കോടിയേരിയും ഭാര്യയും കുടുങ്ങും; ബിനോയിയെ അറസ്റ്റ് ചെയ്യാൻ മഹാരാഷ്ട്രാ പൊലീസ്
നൈജീരിയയിൽ 15 കൊല്ലം പണിയെടുത്ത് നേടിയ 15 കോടിക്ക് നാട്ടിൽ പണിതത് അത്യാധുനിക കൺവെൻഷൻ സെന്റർ; മന്ത്രി ഇപിക്കും പി ജയരാജനും പരാതി നൽകിയത് ചെയർമാന്റെ വൈരാഗ്യം വളർത്തി; ഹാളിലെ കല്യാണത്തിന് വിവാഹ സർട്ടിഫിക്കറ്റ് പോലും നൽകാതെ പ്രതികാരം; പാർട്ടി ഗ്രാമത്തിൽ ഒറ്റപ്പെട്ടെന്ന തിരിച്ചറിവിൽ സ്വയം മരണം വരിച്ചത് സ്വപ്നങ്ങൾ തകർന്നതോടെ; എംവി ഗോവിന്ദന്റെ ഭാര്യയുടെ പക എടുത്തത് ഫയലിൽ ഉറങ്ങിയ ജീവിതത്തെ; സാജൻ പാറയിൽ ചുവപ്പു നാടയുടെ രക്തസാക്ഷി; ആന്തൂരിൽ പ്രതിഷേധം അതിശക്തം
അനേകം വേശ്യകളെ ക്ഷണിച്ച് വരുത്തി മയക്കുമരുന്നിൽ ആറാടി സെക്സ് പാർട്ടി നടത്തി സുൽത്താന്റെ മകൻ മരണത്തിലേക്ക് നടന്ന് പോയി; ലണ്ടനിലെ ആഡംബര ബംഗ്ലാവിൽ ഷാർജ സുൽത്താന്റെ മകൻ മരണത്തിന് കീഴടങ്ങിയത് സെക്സ്-ഡ്രഗ് പാർട്ടിക്കിടയിൽ തന്നെയെന്ന് സ്ഥിരീകരിച്ച് ബ്രിട്ടീഷ് പൊലീസ്; യുഎഇയിൽ എത്തിച്ച ഷെയ്ഖ് ഖാലിദ് ബിൻ സുൽത്താൻ അൽ ഖ്വാസിമിക്ക് കണ്ണീരോടെ അന്ത്യാജ്ഞലി അർപ്പിക്കാൻ എത്തിയത് അനേകം അറബ് രാജാക്കന്മാർ
ആത്മഹത്യ ചെയ്ത സാജൻ പാറയിലിന്റെ ഭാര്യയ്ക്ക് അവിഹിത ബന്ധമെന്ന് സ്ഥാപിച്ച് ആന്തൂരിൽ നഷ്ടമായ മാനം തിരിച്ചു പിടിക്കാൻ പെടാപാടുപെട്ട് സിപിഎം; പൊലീസ് അന്വേഷണത്തിൽ സാജന്റെ ഡ്രൈവറും ഭാര്യയും തമ്മിൽ 2400 തവണ ഫോണിൽ സംസാരിച്ചെന്ന് കണ്ടെത്തിയെന്ന പരോക്ഷ സൂചനയുമായി ദേശാഭിമാനി; അന്വേഷണ സംഘത്തെ ഉദ്ദരിച്ച് ദേശാഭിമാനി റിപ്പോർട്ട് ചെയ്യുന്നത് ആന്തൂരിൽ പാർട്ടിയുടെ അടിത്തറ പുനഃസ്ഥാപിക്കാൻ; ആത്മഹത്യ പ്രേരണ ചുമത്തി സാജന്റെ ഭാര്യയെ അറസ്റ്റ് ചെയ്യാനും ആലോചനയെന്ന് റിപ്പോർട്ടുകൾ
പാർട്ടി ഫണ്ടായി ആവശ്യപ്പെട്ടത് 25,000; നൽകിയത് 10,000; കുറഞ്ഞു പോയതിന് ഭീഷണി; രാവിലെ കട തുറന്നപ്പോൾ പ്രവേശന മാർഗം അടച്ച് കാർ പാർക്ക് ചെയ്തു; ജീവനക്കാർക്ക് പോലും പ്രവേശനം നിഷേധിച്ചത് സിസിടിവിയിൽ തത്സമയം കണ്ട മുതലാളി സംസ്ഥാന നേതാക്കളെ വിളിച്ചു; ജില്ലാ സെക്രട്ടറി പാഞ്ഞെത്തി പാർക്ക് ചെയ്ത കാറുകൾ മാറ്റിച്ചും മാപ്പു പറഞ്ഞും തലയൂരി; അടൂരിലെ കല്യാൺ ജൂവലറിയെ പൂട്ടാനിറങ്ങിയ സിപിഎം പ്രാദേശിക നേതൃത്വത്തിന് കിട്ടിയത് എട്ടിന്റെ പണി
കടമായി നൽകിയ ഒന്നേമുക്കാൽ ലക്ഷം തിരിച്ചു വാങ്ങാതെ നിർബന്ധിച്ചത് കല്യാണം കഴിക്കാൻ; കാശ് അക്കൗണ്ടിലിട്ടിപ്പോൾ തിരിച്ചും അക്കൗണ്ടിലേക്ക് തന്നെ ഇട്ടു; ഭർത്താവിനേയും കുട്ടികളേയും വകവരുത്തുമെന്നും ഭീഷണിപ്പെടുത്തി; കുടുംബത്തിനൊപ്പം ഉറച്ചു നിൽക്കുന്ന പൊലീസുകാരിയുടെ ഉറച്ച മനസ്സ് ക്രൂരതയുടെ കനൽ ആളിക്കത്തിച്ചു; മുമ്പും കൊല്ലാൻ ശ്രമിച്ചു; ശല്യം അതിരുവിട്ടപ്പോൾ വള്ളിക്കുന്നം എസ് ഐയെ എല്ലാം അറിയിച്ചത് മൂന്ന് മാസം മുമ്പ്; സൗമ്യയെ ചുട്ടെരിച്ച അജാസിന്റെ പകയുടെ ചുരുൾ അഴിയുമ്പോൾ