1 usd = 71.93 inr 1 gbp = 92.76 inr 1 eur = 77.63 inr 1 aed = 19.58 inr 1 sar = 19.18 inr 1 kwd = 234.62 inr

Feb / 2020
21
Friday

വനിതാമതിൽ ചരിത്രമാക്കാൻ സർവ അടവും പയറ്റി സർക്കാർ; തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രൊഫസർമാരും ജൂനിയർ ഡോക്ടർമാരും അടക്കമുള്ളവർ മതിലിൽ പങ്കെടുക്കണമെന്ന് നിർബന്ധിത സർക്കുലർ; വിട്ടുനിന്നാൽ ശരിയാക്കുമെന്ന് ഭീഷണി; ഓപ്പറേഷനുകൾ മാറ്റി വയ്ക്കാനും സമ്മർദ്ദം; അദ്ധ്യാപകരടക്കമുള്ള വനിതാ ജീവനക്കാരും പാരാമെഡിക്കൽ-ഫാർമസി വിദ്യാർത്ഥിനികളും പിജി വിദ്യാർത്ഥിനികളും സീനിയർ റസിഡന്റുമാരും നിർബന്ധമായി പങ്കെടുക്കണം; പ്രിൻസിപ്പലിന്റെ സർക്കുലറിനെതിരെ പ്രതിഷേധം പുകയുന്നു

December 31, 2018 | 09:09 PM IST | Permalinkവനിതാമതിൽ ചരിത്രമാക്കാൻ സർവ അടവും പയറ്റി സർക്കാർ; തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രൊഫസർമാരും ജൂനിയർ ഡോക്ടർമാരും അടക്കമുള്ളവർ മതിലിൽ പങ്കെടുക്കണമെന്ന് നിർബന്ധിത സർക്കുലർ; വിട്ടുനിന്നാൽ ശരിയാക്കുമെന്ന് ഭീഷണി; ഓപ്പറേഷനുകൾ മാറ്റി വയ്ക്കാനും സമ്മർദ്ദം; അദ്ധ്യാപകരടക്കമുള്ള വനിതാ ജീവനക്കാരും പാരാമെഡിക്കൽ-ഫാർമസി വിദ്യാർത്ഥിനികളും പിജി വിദ്യാർത്ഥിനികളും സീനിയർ റസിഡന്റുമാരും നിർബന്ധമായി പങ്കെടുക്കണം; പ്രിൻസിപ്പലിന്റെ സർക്കുലറിനെതിരെ പ്രതിഷേധം പുകയുന്നു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നവോത്ഥാന സംരക്ഷണം ലക്ഷ്യമിട്ട് എൽഡിഎഫ് സർക്കാരും സിപിഎമ്മും മുൻകൈയെടുത്ത് സംഘടിപ്പിക്കുന്ന വനിതാ മതിലിനെ ചൊല്ലിയുള്ള വിവാദങ്ങൾ കൊഴുക്കുകയാണ്. നവോത്ഥാന മൂല്യങ്ങളെ തകർക്കുന്ന മതിലാണ് ഉയരുന്നതെന്നാണ് പ്രതിപക്ഷ വിമർശനം. അതേസമയം, വനിതാ മതിലിൽ പങ്കാളിതകളാകാൻ സർക്കാർ വകുപ്പുകളിലെയും, അർദ്ധസർക്കാർ വകുപ്പുകളിലെയും ജീവനക്കാരെ നിർബന്ധിക്കുന്നതായി പരാതികൾ ഉയർന്നിരുന്നു. ഏറ്റവുമൊടുവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ജീവനക്കാർക്കാണ് മതിലിൽ പങ്കാളികാൻ നിർബന്ധിത സർക്കുലർ പ്രിൻസിപ്പൽ അയച്ചിരിക്കുന്നത്.

പ്രൊഫസർമാരും, ജൂനിയർ ഡോക്ടർമാരും അടക്കമുള്ളവർ പങ്കെടുക്കണമെന്നാണ് സർക്കുലറിൽ പറയുന്നത്. ഓപ്പറേഷനുകൾ മാറ്റിവയ്ക്കാൻ നിർബന്ധിക്കുന്നതായി ആരോപണമുണ്ട്. കേരളത്തിലെ സാമൂഹിക പരിഷ്‌കരണം, നവോത്ഥാനം, സ്ത്രീ-പുരുഷ സമത്വം എന്നിവ ഉയർത്തിപ്പിടിക്കുന്ന ക്യാമ്പെയിൻ എന്ന നിലയിൽ, ജനുവരി ഒനിന്ന സർക്കാർ സംഘടിപ്പിക്കുന്ന വനിതാമതിൽ വിജയമാക്കാൻ എല്ലാവരുടെയും സഹരകരണം ആവശ്യപ്പെട്ടുകൊണ്ടാണ് സർക്കുലർ. ഈ മാസം 28 ന് പ്രിൻസിപ്പലിന്റെ നേതൃത്വത്തിൽ ചേർന്ന റിവ്യു മീറ്റിങ്ങിലെ തീരുമാനപ്രകാരം വകുപ്പ് മേധാവികൾ ചെയ്യേണ്ട കാര്യങ്ങളാണ് സർക്കുലർ വിശദീകരിക്കുന്നത്.

എല്ലാ വനിതാ ജീവനക്കാരെയും(അദ്ധ്യാപകർ മറ്റുള്ളവർ), മെഡിക്കൽ-പാരാമെഡിക്കൽ-ഫാർമസി വിദ്യാർത്ഥിനികൾ, പിജി വിദ്യാർത്ഥിനികൾ, സീനിയർ റസിഡന്റുമാർ എന്നിവർ പങ്കെടുക്കണം. ക്യാമ്പെയിനുമായി ബന്ധപ്പെട്ട മീറ്റിങ്ങുകൾ കൂടിയിട്ടില്ലാത്ത വകുപ്പുകൾ അടിയന്തര മീറ്റിങ് കൂടി തയ്യാറെടുപ്പുകൾ നടത്തണമെന്നും സർക്കുലറിൽ ആവശ്യപ്പെടുന്നു. കല്ലംപള്ളി മുതൽ ചാവടിമുക്ക് വരെയുള്ള പ്രദേശത്താണ് മെഡിക്കൽ കോളേജിലെ ജീവനക്കാർ നിൽക്കേണ്ടത്. ദന്തൽ കോളേജ്, എസ്എറ്റി, നഴ്‌സിങ് കോള്േജ്, പ്രിൻസിപ്പൽസ് ഓഫീസ് എന്നിവിടങ്ങളിൽ നിന്ന് വാഹനസൗകര്യം ഉണ്ടായിരിക്കുമെന്നും സർക്കുലറിൽ പറയുന്നു. വാഹനം 2.30 ന് പുറപ്പെടുമെന്നും അറിയിപ്പിൽ പറയുന്നുണ്ട്.

നാളെ തീർക്കുന്ന നവോത്ഥാന വനിതാ മതിൽ ചരിത്രമാക്കി തീർക്കാൻ സർവ അടവുകളും സർക്കാർ പ്രയോഗിക്കുന്നു. ഇതിനായി സർക്കാർ സംവിധാനങ്ങളെയും ദുരുപയോഗം ചെയ്യുകയാണ്. സാലറി ചലഞ്ചിൽ എന്ന പോലെ പങ്കെടുക്കാത്ത സർക്കാർ ഉദ്യോഗസ്ഥരെ കാത്തിരിക്കുന്നത് ശിക്ഷാവിധികളാണ്. അതുകൊണ്ട് തന്നെ പരമാവധി പേർ ഈ പരിപാടിയിൽ പങ്കെടുക്കുമെന്ന് ഉറപ്പാണ്. എന്തായാലും വനിതാ മതിലിലെ പങ്കാളിത്തം ഉറപ്പു വരുത്താൻ വേണ്ടി സർക്കാർ ഉത്തരവ് അടക്കം ഇറക്കിയിട്ടുണ്ട്. പാർട്ടിയുടെ എല്ലാ ബ്രാഞ്ചുകളിൽ നിന്നും പങ്കാളിത്തം ഉറപ്പാക്കാൻ കർശന നിർദ്ദേശമുണ്ട്.

ഇത് കൂടാതെ വനിതാ മതിൽ സംബന്ധിച്ചു പാർട്ടി നൽകിയ കണക്കിൽ വിശ്വാസമില്ലാതെ സർക്കാർ സ്പെഷൽ ബ്രാഞ്ചിനെ ചുമതല ഏൽപിച്ചു കഴിഞ്ഞു. സിപിഎമ്മിന്റെ ഓരോ ഏരിയാ കമ്മിറ്റിക്കും കീഴിലെ പ്രദേശങ്ങളിൽ നിന്ന് എത്ര പേർ മതിലിൽ പങ്കെടുക്കുമെന്നു കണക്കെടുക്കാനാണു പൊലീസിനു നൽകിയ നിർദ്ദേശം. പാർട്ടി പ്രാദേശിക ഘടകങ്ങൾ നേതൃത്വത്തിനു റിപ്പോർട്ട് നൽകിയിട്ടുണ്ടെങ്കിലും ആ കണക്കിൽ സർക്കാരിനു വിശ്വാസം പോരാ. വനിതാ മതിലിൽ പാർട്ടിയുടെ കൊടി ഉപയോഗിക്കുന്നില്ലെങ്കിലും ഓരോ ഏരിയ കമ്മിറ്റിയും അണിനിരക്കേണ്ട സ്ഥലം പാർട്ടി തലത്തിൽ അറിയിച്ചിട്ടുണ്ട്. ചുരുങ്ങിയത് 3 കിലോമീറ്ററാണ് ഒരു ഏരിയ കമ്മിറ്റി മതിൽ തീർക്കേണ്ടത്. അംഗസംഖ്യ കുറഞ്ഞാൽ നടപടിയുണ്ടാകുമോ എന്ന ആശങ്ക പ്രാദേശിക ഘടകങ്ങൾക്കുണ്ട്.

വനിതാമതിലിൽ ടെക്കികളെയും പങ്കെടുപ്പിക്കാനാണ് സർക്കാർ നിർദ്ദേശം. ഇക്കാര്യം ചൂണ്ടിക്കാട്ടിക്കൊണ്ട് പരമാവധി പങ്കാളിത്തം ഉറപ്പാക്കാൻ ടെക്നോപാർക്ക് സിഇഒയ്ക്ക് കലക്ടർ കത്തെഴുതി. ഐടി കമ്പനികളിലെ വനിതാ ജീവനക്കാരെ പങ്കെടുപ്പിക്കണമെന്ന് അഭ്യർത്ഥിച്ചാണ് സിഇഒ ഋഷികേശ് നായർക്ക് കലക്ടർ കെ.വാസുകി കഴിഞ്ഞ ദിവസം കത്തുനൽകിയത്. 27ന് ഇതു സംബന്ധിച്ച് കലക്ടറുടെ നേതൃത്വത്തിൽ ടെക്നോപാർക്കിൽ യോഗം ചേർന്നിരുന്നു. കേരളത്തിലെ ഐടി കമ്പനികളുടെ കൂട്ടായ്മയായ ജിടെക്കിന്റെ (ഗ്രൂപ്പ് ഓഫ് ടെക്നോളജി കമ്പനീസ്) പ്രതിനിധികൾക്കു യോഗത്തിൽ ക്ഷണമുണ്ടായിരുന്നെങ്കിലും പങ്കെടുത്തില്ല.

കലക്ടറുടെ കത്ത് ടെക്നോപാർക്ക് അധികൃതർ എല്ലാ കമ്പനികളുടെയും ഹ്യൂമൻ റിസോഴ്സ് വിഭാഗത്തിനു കൈമാറി. അഭ്യർത്ഥന സംബന്ധിച്ച് സമ്മിശ്ര പ്രതികരണമാണ് ഐടി ജീവനക്കാർക്കിടയിലുള്ളത്. മിക്ക കമ്പനികളും ഡ്യൂട്ടി ഓഫ് നൽകാൻ സാധ്യതയില്ലെന്നു ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു. ജനുവരി ഒന്നിന് പല കമ്പനികൾക്കും അവധിയുള്ളതിനാൽ അതിലെ ജീവനക്കാർക്ക് വനിതാമതിലിൽ പങ്കെടുക്കാൻ തടസ്സമുണ്ടാകില്ല. കെഎസ് ഇബിയിലെ എല്ലാ ജീവനക്കാരും വനിതാമതിലിൽ പങ്കെടുക്കണമെന്ന് അഭ്യർത്ഥിച്ച് സർക്കുലർ. നവോത്ഥാന മൂല്യങ്ങളുടെ വീണ്ടെടുപ്പിനും നിലനിൽപ്പിനും വനിതകൾക്ക് തനതായ അസ്തിത്വം ഉറപ്പുവരുത്തുന്നതിനുമായി നടത്തുന്ന വനിതാമതിലിൽ ജീവനക്കാർ പങ്കെടുക്കുന്നത് അഭികാമ്യമായിരിക്കുമെന്നു സർക്കുലർ ചൂണ്ടിക്കാട്ടുന്നു.

അതിനിടെ സാങ്കേതിക സർവകലാശാല ജനുവരി ഒന്നിന് നടത്താനിരുന്ന എട്ട് പരീക്ഷകൾ മാറ്റിവെച്ചതും വനിതാ മതിലിന്റെ പശ്ചാത്തലത്തിലാണ്. ബി.ടെക്, ബി.ആർക്, എം.ടെക്, എം.ആർക്, എം.സി.എ ഉൾപ്പെടെയുള്ള പരീക്ഷകളാണ് മാറ്റിവെച്ചത്. ജനുവരി ഒന്നിന് പുറമേ എട്ട്, ഒൻപത് തീയതികളിലെ പരീക്ഷയും മാറ്റിയിട്ടുണ്ട്. മാറ്റിയ പരീക്ഷകൾ യഥാക്രമം ജനുവരി 14, 21, 22 തീയതികളിൽ നടത്തുമെന്ന് സർവകലാശാല വ്യക്തമാക്കിയിട്ടുണ്ട്.

ക്രിസ്മസിനോട് അനുബന്ധിച്ചുള്ള അവധി ദിനങ്ങളുടേയും വരാനിരിക്കുന്ന സമരങ്ങളുടേയും പശ്ചാത്തലത്തിലാണ് പരീക്ഷ മാറ്റിയതെന്ന് സർവകലാശാല വാർത്താക്കുറിപ്പിൽ പറയുന്നു. എട്ട്, ഒൻപത് തീയതികളിൽ രാജ്യവ്യാപക ഹർത്താലുകളുണ്ട്. എന്നാൽ, ഒന്നാം തീയതിയിലെ പരീക്ഷ മാറ്റാനുള്ള കാരണം വ്യക്തമാക്കിയിട്ടില്ല. വനിതാ മതിലിന്റെ പശ്ചാത്തലത്തിലാണ് പരീക്ഷ മാറ്റിയതെന്ന അഭ്യൂഹങ്ങൾക്ക് ഇടയാക്കിയത് ഇതാണ്. പരീക്ഷ മാറ്റിവച്ചുകൊണ്ടുള്ള സർവകലാശാലയുടെ ഉത്തരവിൽ വനിതാ മതിലിനേക്കുറിച്ചുള്ള പരാമർശം ഒന്നും തന്നെയില്ല.

അതസമയം ഒരുവശത്ത് മതിൽ പണിയുമ്പോൾ തന്നെ മറുവശത്ത് പ്രതിഷേധവും ശക്തമാണ്. വനിതാ മതിലിന്റെ പേരിൽ തൊഴിൽ നിഷേധിക്കുന്നതിനെതിരെ മലമ്പുഴ പഞ്ചായത്ത് ഓഫിസിനു മുന്നിൽ തൊഴിലുറപ്പു തൊഴിലാളികളുടെ പ്രതിഷേധിച്ചു. ഒന്നാം വാർഡിൽ അനുവദിച്ച ജോലികൾ വനിതാ മതിൽ കഴിഞ്ഞിട്ട് ആരംഭിക്കാമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞതായി തൊഴിലാളികൾ ആരോപിക്കുന്നു. ഇനിയും വൈകിയാൽ ഈ സാമ്പത്തിക വർഷം 100 തൊഴിൽ ദിനങ്ങൾ പൂർത്തിയാക്കാൻ കഴിയില്ലെന്നാണു തൊഴിലാളികൾ പറയുന്നത്.

അതേസമയം ശബരിമല വിഷയത്തിൽ പ്രതിരോധിക്കാനായി തുടങ്ങിയ പരിപാടിയാണെങ്കിലും അവസാന ഘട്ടത്തിലേക്ക് അടുക്കുമ്പോൾ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ശക്തിപ്രകടനമായും പ്രചരണ കേളികൊട്ടായും ഈ അവസരം മുതലാക്കാനാണ് സിപിഎം തീരുമാനം. കാരണം ഒരു സർക്കാർ പരിപാടിയുടെ പേരിൽ ബ്രാഞ്ച് തലത്തിൽ നിന്നു വരെ ആളുകളെ സംഘടിപ്പിച്ചും സമുദായ സംഘടനാ നേതാക്കളെയും അണികളെയും ഒപ്പം നിർത്തുകയും ചെയ്യുമ്പോൾ സ്വാഭാവികമായും അതിന്റെ ഗുണം സിപിഎമ്മിന് ലഭിക്കും. അതുകൊണ്ട് തന്നെയാണ് എന്തുവില കൊടുത്തും മതിൽ വിജയിപ്പിക്കാനുള്ള തീവ്രപരിശ്രമത്തിലാണ് സിപിഎം നേതാക്കളും അണികളും.

അതേസമയം, കേരളീയ സമൂഹത്തിൽ സാമുദായിക ധ്രൂവീകരണത്തിന് ഇടയാക്കിക്കൊണ്ട് സർക്കാർ ആഭിമുഖ്യത്തിൽ നിർമ്മിക്കുന്ന വനിതാ മതിൽ എന്ന വർഗ്ഗീയ മതിൽ നവോത്ഥാന മൂല്യങ്ങൾക്ക് കനത്ത മുറിവായിരിക്കും ഏല്പിക്കുകയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.മതിൽ നിർമ്മാണവും വർഗ്ഗസമരത്തിന്റെ ഭാഗം തന്നെയാണെന്ന് ഇന്ന് വാർത്താ സമ്മേളനത്തിൽ പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയൻ ജനങ്ങളുടെ സാമാന്യ ബോധത്തെയാണ് പരിഹസിക്കുന്നത്. ആർ.എസ്.എസും ബിജെപിയും മുതലെടുപ്പ് നടത്തുമെന്നതിനാൽ ഹൈന്ദവ സംഘടനകളെ മാത്രമേ താൻ മിതിൽ നിർമ്മാണത്തിനുള്ള യോഗത്തിലേക്ക് വിളിച്ചുള്ളൂ എന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി തുറന്നു പറഞ്ഞതാണ്. അങ്ങനെ സാമുദായികമായി ജനങ്ങളെ വേർതിരിച്ചു നടത്തുന്നതാണോ പിണറായിയുടെ വർഗ്ഗ സമരം? അടിസ്ഥാന കമ്യൂണിസ്റ്റ് ആശയങ്ങളെ അവഹേളിക്കുകയാണ് പിണറായി ചെയ്യുന്നത്. തൊഴിലാളി വർഗ്ഗ സർവ്വാധിപത്യത്തിന് പകരം ജാതി സമൂഹ സർവ്വാധിപത്യം കൊണ്ടു വരാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്.

ശബരിമല സ്ത്രീപ്രവേശന വിഷയത്തിന്റെ അടിസ്ഥാനത്തിൽ തന്നെയാണ് വനിതാ മതിലെന്ന് മുഖ്യമന്ത്രി തുറന്ന് വ്യക്തമാക്കിയിട്ടുണ്ട്. അപ്പോൾ ഇത് വരെ ശബരിമലയുമായി ഇതിന് ബന്ധമില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരിയും മതിൽ നിർമ്മാണത്തിന്റെ സംഘാടക സമിതിക്കാരും പറഞ്ഞു നടന്നതോ? അതുകൊണ്ടു തന്നെ ഇത് കാപട്യത്തിന്റെ മതിലാണ്.
സർക്കാർ മെഷിനറിയും സർക്കാർ പണവും ഒരു ലോഭവുമില്ലാതെ ധൂർത്തടിച്ചാണ് മതിലിന്റെ ഒരുക്കം നടന്നത്. ഭരണം കയ്യിലുണ്ടെന്ന് കരുതി പൊതു സംവിധാനവും പൊതു പണവും ഇങ്ങനെ ധൂർത്തടിക്കുന്നത് ഭരണഘടനാ തത്വങ്ങൾക്ക് എതിരാണ്. ഇതിന് പിണറായി സർക്കാർ കണക്ക് പറയേണ്ടി വരും.

ശബരിമല വിഷയത്തിൽ സുപ്രീംകോടതി വിധി വന്നതോടെ തകരുന്നതല്ല കേരളത്തിന്റെ നവോത്ഥാന മൂല്യങ്ങൾ. കോൺഗ്രസിന്റെയും മറ്റ് പുരോഗമന പ്രസ്ഥാനങ്ങളുടെയും പരിശ്രമങ്ങളുടെ ഫലമായി ദശാബ്ദങ്ങളിലൂടെ ഉരുത്തിരിഞ്ഞ കേരളത്തിന്റെ നവോത്ഥാനത്തിന് ഏത് കടന്നാക്രമങ്ങളെയും ചെറുക്കാനുള്ള ഉൾക്കരുത്തുണ്ട്. ശബരിമലയിലെ യുവതീ പ്രവേശന വിഷയത്തിൽ ഉരുകിപ്പോകുന്നതല്ല അത്. ഇവിടെ സുപ്രീംകോടതി വിധി വരാത്ത താമസം ആരോടും കൂടിയാലോചിക്കാതെ രാഷ്ട്രീയ ലക്ഷ്യത്തോടെ മാത്രം അത് നടപ്പാക്കാൻ പിണറായി വിജയൻഎടുത്തു ചാടി കാണിച്ച അവിവേകമാണ് ഇപ്പോഴത്തെ പ്രശ്നങ്ങൾക്കെല്ലാം കാരണം.

സുപ്രീംകോടതി തുറന്ന കോടതിയിൽ റിവ്യൂ ഹർജി കേൾക്കാൻ തയ്യാറായിട്ടും വിധി നടപ്പാക്കുന്നതിൽ സാവകാശം തേടാതെ യുവതികളെ ഒളിച്ചു കടത്തുന്നതായി നാടകം കളിച്ചതാണ് പ്രശ്നം സൃഷ്ടിച്ചത്. അല്ലാതെ നവോത്ഥാന മൂല്യങ്ങൾക്ക് ഒരു കോട്ടവും സംഭവിച്ചിട്ടില്ല. പിണറായിയുടെ അവിവേകവും മുഷ്‌ക്കും മൂടിവയ്ക്കുന്നതിനുള്ള മൂടുപടമാണ് ഈ വനിതാ മതിൽ. പ്രളയ ദുരിതാശ്വാസ പ്രവർത്തനത്തിലടക്കം കാര്യങ്ങളിൽ സർക്കരിനുണ്ടായ ദയനീയ വീഴ്ച മൂടി വയ്ക്കുന്നതിനും ഭരണ പരാജയം മറച്ചു വയ്ക്കുന്നതിനുമുള്ള ഉപാധി കൂടിയായിട്ടാണ് ഈ മതിൽ നിർമ്മിക്കുന്നത്. നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കാനെന്ന് പേരിൽ നവോത്ഥാന മൂല്യങ്ങളെ തകർക്കാനും വർഗ്ഗീയത വളർത്താനും മാത്രം ഉതകുന്ന ഈ മതിലിനെ ശക്തിയുക്തം എതിർത്ത് തോല്പിക്കേണ്ടത് സംസ്ഥാനത്ത് മതസാമുദായിക സൗഹാർദ്ദം പുലരണമെന്നാഗ്രഹിക്കുന്ന ഏതൊരു ജനാധിപത്യ വിശ്വാസിയുടെയും കടമയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു

മറുനാടൻ മലയാളി ബ്യൂറോ    
മറുനാടൻ മലയാളി റിപ്പോർട്ടർ

mail: editor@marunadanmalayali.com

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
TODAYLAST WEEKLAST MONTH
ആദ്യ ഭാര്യയ്‌ക്കൊപ്പം മകനും അമേരിക്കയിൽ; ചെമ്പൻ വിനോദിന്റെ ഏകാന്തതയ്ക്ക് വിരാമം ഇടാൻ കോട്ടയത്തുകാരി മറിയം തോമസ്; മദ്യപാനവും അടിപൊളി ജീവിതവും ആഘോഷിക്കുന്നുവെന്ന് തുറന്ന് പറയുന്ന നടൻ ചെമ്പന് കൂട്ടുകാരിയാകുന്നത് സൈക്കോളജിസ്റ്റായ യുവതി: പത്തു വർഷം കൊണ്ട് മലയാള സിനിമയിൽ നിറ സാന്നിധ്യമായി മാറിയ സ്വഭാവ നടന് ഇനി രണ്ടാം മാംഗല്യം
കാമുകൻ നിധിൻ നിരന്തരം ശരണ്യയെ കാണാൻ എത്തിയിരുന്നു; ശരണ്യ വീട്ടിൽ നിന്നും അയൽപക്കത്തു നിന്നും മോഷണം നടത്തിയത് ഇയാൾക്ക് കൊടുക്കാൻ; ഇരുവരും ചേർന്ന് ബാങ്കിൽനിന്ന് ലോൺ എടുക്കാനും ശ്രമിച്ചു; ശരണ്യയുടെ വീട്ടിൽ നിന്ന് കിട്ടിയത് കാമുകന്റെ തിരിച്ചറിയൽ കാർഡ് അടക്കമുള്ള രേഖകൾ; ഡിവൈഎഫ്ഐ പ്രവർത്തകൻ ആയതിനാൽ പൊലീസ് അറസ്റ്റു ചെയ്യുന്നില്ലെന്നും ആരോപണം; വിയാനെ കടലിലെറിഞ്ഞ് കൊല്ലാൻ പ്രേരണ നൽകിയ കാമുകനെതിരെ നടപടി ഉണ്ടാവാത്തതിൽ രോഷത്തോടെ നാട്ടുകാർ
മുതിർന്ന കോൺഗ്രസ് നേതാവ് വയലാർ രവിക്ക് എന്തു പറ്റി? അകാരണമായി രവിയെ കുറിച്ചു രണ്ട് വാർത്തകൾ പ്രസിദ്ധീകരിച്ചു മാതൃഭൂമി ഓൺലൈൻ; കോൺഗ്രസ് നേതാവ് വയലാർ രവി എന്നും ചുവന്നുതുടങ്ങി.. കോൺഗ്രസായി തിളങ്ങി എന്നുമുള്ള രണ്ട് തലക്കെട്ടുകളിൽ വന്ന വാർത്ത രവി മരിക്കുമ്പോൾ തയ്യാറാക്കിയതെന്ന് സൂചന; മരിക്കുമ്പോൾ കൊടുക്കാൻ തയ്യാറാക്കിയ വാർത്ത അറിയാതെ പ്രസിദ്ധീകരിച്ചു പോയ സംഭവം മാധ്യമങ്ങളിലെ പതിവു പിശകാകുമ്പോൾ
വിജിലൻസ് സംഘം എത്തിയത് വി എസ് ശിവകുമാർ പുറത്തേക്ക് ഇറങ്ങാൻ തുടങ്ങവേ; മൂത്ത മകളെയും ഭാര്യയേയും പുറത്തു പോകാൻ അനുവദിച്ചില്ല; ശിവകുമാറിന്റെ ഫോണും വിജിലൻസ് പിടിച്ചു വാങ്ങി; എന്തു ചെയ്യണം എന്നറിയാതെ പകച്ചുപോയ ശിവകുമാർ ഹാളിലെ ചെയറിൽ ഇരുന്നു; വീടിന്റെ നാലുചുറ്റും കാവൽ നിന്ന പൊലീസുകാർ വേലക്കാരിയെയും മടക്കി അയച്ചു; അലമാരകൾ തുറന്ന് ആഭരണങ്ങളും രേഖകളും കാണിച്ചും സഹകരിച്ചു കുടുംബാംഗങ്ങൾ; 16 മണിക്കൂർ നീണ്ട റെയ്ഡിൽ നിർണായക രേഖകൾ കിട്ടിയെന്ന് വിജിലൻസ്
സ്പീഡ് ത്രില്ലായ ശതകോടീശ്വരന്റെ താളം തെറ്റിച്ചത് നാലുവർഷമായി മാനേജ്‌മെന്റിൽ കാട്ടിയ അശ്രദ്ധ; ഫോക്കസ് മുഴുവൻ ഇന്ത്യയിലെ സംരംഭങ്ങളിലേക്ക് മാറിയതോടെ എൻഎംസി ഹെൽത്ത് കെയറിൽ കുഴപ്പങ്ങൾ പെരുമഴ പോലെ; ബുർജ് ഖലീഫയിലെ 100 ാം ഫ്‌ളോർ മുഴുവൻ സ്വന്തമാക്കിയും സ്വകാര്യ ജെറ്റിൽ പറന്ന കുതിപ്പിനും ഇറക്കം വന്നത് എൻഎംസി ഓഹരി കൂപ്പുകുത്തിയതോടെ; കോടികൾ അമ്മാനമാടിയ ഉഡുപ്പിക്കാരനായ പഴയ മെഡിക്കൽ റെപ്പിന് ഇത് വെല്ലുവിളികളുടെ കാലം; ബിആർ ഷെട്ടിയുടെ കഥ
തനിക്കും മകനുമൊപ്പം ഉറങ്ങാൻ കിടന്നവൾ മാറിക്കിടന്നത് ചൂടെടുക്കുന്നു എന്ന പേരിൽ; മകനെയും ഒപ്പം കൂട്ടിയത് ഉറക്കത്തിനിടെ കരഞ്ഞതോടെ; നേരം വെളുത്തപ്പോൾ ചോദിച്ചത് ഏട്ടനൊപ്പം ഉറക്കിക്കിടത്തിയ മോനെവിടെ എന്നും; ശരണ്യ വിളിച്ച് വരുത്തിയത് മകനെ കൊലപ്പെടുത്തിയ ശേഷം അത് തന്റെ തലയിൽ വെച്ചുകെട്ടാൻ; നാടുനടുങ്ങിയ ക്രൂരത ചെയ്ത ശരണ്യയുടെ തന്ത്രങ്ങളെ കുറിച്ച് വിയാന്റെ പിതാവ് പ്രണവ് മറുനാടനോട് പറയുന്നു
ശരണ്യയ്ക്ക് മോഷണം നടത്തുകയും കളവുപറയുകയും ചെയ്യുന്ന സ്വഭാവമുണ്ടായിരുന്നു; സ്വന്തം തറവാട്ടു വീട്ടിൽ നിന്നുമാത്രമല്ല അടുത്ത വീട്ടിൽ നിന്ന് പലപ്പോഴായി മോഷണം നടത്തി; ഈ പണം ഉപയോഗിച്ചത് സ്വന്തം ആവശ്യത്തിന്; കൈയോടെ പിടിക്കപ്പെട്ടാലും കൂസലില്ല; മറ്റുള്ളവരുടെ സാരിയും സർട്ടിഫിക്കറ്റുകളുമൊക്കെ കീറുകയും നശിപ്പിക്കയും ചെയ്യും; വീട്ടുകാരോട് പറയാതെ സ്ഥലം വിട്ടുകളയും; കാമുകനുവേണ്ടി ഏകമകനെ കടലിലെറിഞ്ഞ് കൊന്ന ശരണ്യയുടെ സൈക്കോ സ്വഭാവം വെളിപ്പെടുത്തി ബന്ധുക്കളും
അവിനാശിയെ ചോരക്കളമാക്കിയ അപകടത്തിന്റെ ആഘാതം വർദ്ധിപ്പിച്ചത് കണ്ടെയ്‌നർ ലോറിയിൽ കയറ്റിയ ടൈൽസിന്റെ ഭാരം; 19 മലയാളി ജീവനുകൾ പൊലിഞ്ഞ അപകടത്തിന് ഇടയാക്കിയ കണ്ടെയ്‌നറിന്റെ ഡ്രൈവർ മലയാളിയായ ഹേമരാജ്; പാലക്കാട് സ്വദേശിയായ ഡ്രൈവർ പൊലീസിൽ കീഴടങ്ങി; 'രക്ഷിക്കണേ' എന്ന നിലവിളിയിൽ പ്രദേശം വിറച്ചപ്പോൾ തൽക്ഷണം മരിച്ചത് 13 പേർ; മൃതദേഹങ്ങൾ കേരളത്തിലേക്ക് എത്തിച്ചു; കെഎസ്ആർടിസിയിൽ അടുത്തകാലത്തുണ്ടായ ഏറ്റവും വലിയ ദുരന്തത്തിൽ പെട്ടവർക്ക് വിടനൽകാൻ ഒരുങ്ങി ജന്മനാട്
സനൂപിനെ മരണം തട്ടിയെടുത്തത് പ്രതിശ്രുതവധുവിനെ കാണാനുള്ള യാത്രയ്ക്കിടെ; വിടവാങ്ങിയത് വിവാഹത്തിന് രണ്ട് മാസം ബാാക്കി നിൽക്കേ; അപകടം ഉണ്ടായി എന്നറിഞ്ഞ ഫോണിൽ വിളിച്ചപ്പോൾ കിട്ടാതെ വന്നതോടെ വീട്ടുകാർക്ക് ആധിയായി: ബെംഗളൂരുവിൽ നിന്ന് സനൂപിന്റെ സുഹൃത്ത് എത്തി വിവരം അറിയിച്ചതോടെ വിങ്ങിപ്പൊട്ടി ജന്മനാടായ പയ്യന്നൂർ; സാധാരണ കുടുംബത്തിൽ ജനിച്ച സനൂപിന്റെ വിയോഗം സഹോദരനും സഹോദരിയും ഉൾപ്പെടുന്ന കുടുംബത്തിന്റെ പ്രതീക്ഷകൾ തകർത്തു
ഹാവ് എ പ്വൊളി മാസ്റ്റർബേഷൻ...ഹാവ് എ പൊളി മെന്റൽ ഹെൽത്ത്! 'ഇത്രയും കാലം നീ എവിടെ ആയിരുന്നു മുത്തേ! ഇത് ഉപയോഗിച്ചപ്പോളാണ് എന്തൊക്കെ സുഖങ്ങളാണ് 'അയ്യേ മോശം' എന്ന തോന്നലിൽ ഓരോ സ്ത്രീയും അനുഭവിക്കാതെ ഇരിക്കുന്നത് എന്നോർത്ത് സങ്കടം തോന്നിയത്; സമ്മാനം കിട്ടിയ വൈബ്രേറ്ററിൽ ആദ്യ സ്വയംഭോഗ സുഖം; പൊളി സാധനമെന്ന് വൈബ്രേറ്ററിനേക്കുറിച്ച് അനുഭവകുറിപ്പുമായി ശ്രീലക്ഷ്മി അറയ്ക്കൽ
ചോദ്യം ചെയ്യുമ്പോൾ നിരന്തരം മിസ്ഡ് കോൾ; 19-ാമത്തെ കോൾ എടുക്കാൻ ആവശ്യപ്പെട്ടത് സ്പീക്കർ ഫോൺ ഓണാക്കി; എതിർ വശത്തുള്ള ആൾ ആധികാരികതയോടെ ചോദിച്ചത് നീ എവിടെയായിരുന്നു എന്ന്; പിന്നെ വിളിക്കാമെന്ന് പറഞ്ഞ് വേഗം സംഭാഷണം അവസാനിപ്പിച്ചപ്പോൾ വില്ലത്തിയെ പിടികിട്ടി; വിവാഹം കഴിക്കാൻ പോകുന്ന ഇഷ്ടപ്പെട്ട ആളിനെ കണ്ടെത്തിയത് പുൽപ്പള്ളിക്കാരന്റെ കൂർമ്മ ബുദ്ധി; ശരണ്യയെ 'ഫോറൻസിക്കിൽ' കുടുക്കിയത് സതീശൻ സിഐ; കേരളം കൈയടിക്കുന്ന 'തയ്യിൽ' അന്വേഷണ മികവിന്റെ കഥ
ഗർഭിണിയായപ്പോൾ ഭർത്താവ് ഗൾഫിൽ പോയത് അവസരമാക്കി അവിഹിത പ്രണയം; എഫ് ബിയിലൂടേയും ചാറ്റിലൂടേയും ബന്ധം ദൃഢമാക്കി വാരത്തെ കാമുകൻ; മറ്റൊരു കാമുകിയെ കാമുകൻ കെട്ടിയേക്കുമെന്ന ആശങ്കയിൽ കൊടും ക്രൂരത; ചോദ്യം ചെയ്യൽ നേരിട്ട ആദ്യദിവസം മാത്രം ശരണ്യയുടെ മൊബൈൽ ഫോണിലേക്കു വന്നതു കാമുകന്റെ 17 മിസ്ഡ് കോൾ; ചാറ്റ് ഹിസ്റ്ററിയിൽ നിറഞ്ഞത് കാമുകനൊപ്പം ഒരുമിച്ചു ജീവിക്കാനുള്ള വിവാഹിതയുടെ അതിയായ ആഗ്രഹം; വിയാനെ കൊന്ന അമ്മ ശരണ്യയെ 'സൈക്കോ' ആക്കിയ പ്രണയകഥ
ഷൂട്ടിനായി പല റിസോർട്ടുകളെയും സമീപിച്ചെങ്കിലും സ്വകാര്യത ഉറപ്പുതരാൻ അവർക്ക് സാധിച്ചില്ല; ഒടുവിലാണ് എന്റെ അമ്മയുടെ വീടിന്റെ സ്ഥലമായ കോഴിക്കോട്ടെ കോടഞ്ചേരി തിരഞ്ഞെടുക്കുന്നത്;ഞങ്ങൾ ഫോട്ടോയെടുത്തുകൊണ്ടിരിക്കുമ്പോൾ പുഴയിൽ നനയ്ക്കാൻ രണ്ട് ചേച്ചിമാർ വന്നു; ഈ രീതിയിൽ ഫോട്ടോയെടുക്കുന്നത് കണ്ട് അവരാകെ അമ്പരന്നു; ആന്റിയുടെ ഭർത്താവും വിമർശനം നേരിട്ടു; വൈറലായ മെറ്റേണിറ്റി ഫോട്ടോഷൂട്ടിനെ കുറിച്ച് ആതിര പറയുന്നു
ആദ്യ വിവാഹ ശേഷം ഭർതൃവീട്ടിൽ പോയപ്പോൾ തോന്നിയത് അറക്കാൻ കൊണ്ടു പോകുന്ന അവസ്ഥ; 18ാം വയസിൽ വിവാഹമോചിത; 'കെട്ടിച്ചൊല്ലിയവൾ' എന്ന വിളികൾക്കൊടുവിൽ കാലെടുത്ത വെച്ച രണ്ടാം ദാമ്പത്യവും നരകമായി; ആദ്യ രാത്രിയിൽ കെട്ടിയിട്ടു പീഡിപ്പിച്ചു രണ്ടാം ഭർത്താവ്; ഗർഭിണിയായപ്പോൾ വയറ്റത്ത് ചവിട്ടിക്കലക്കിയും ക്രൂരത; വീടു വിട്ടിറങ്ങി എത്തിയതുകൊച്ചിയിൽ; ജിമ്മിൽ തുടങ്ങിയ രണ്ടാം ജീവിതം എത്തിച്ചത് ബാഗ്ലൂരിലെ അറിയപ്പെടുന്ന ഫിറ്റ്‌നസ് ട്രെയിനറായി; തീയിൽ കുരുത്ത ജാസ്മിൻ മൂസയുടെ ജീവിതകഥ
ഇത് വാങ്ങാൻ രണ്ടായിരം രൂപ അയച്ചു തന്ന നിന്റെ കൂട്ടുകാരൻ ഒരു ഭൂലോകതോൽവിയാണ്......വേറെ വെളിവും വെള്ളിയാഴ്ചയും ഉള്ള ഒരുത്തൻ ആണേൽ! സ്വയംഭോഗത്തെ ആദ്യം എഴുതിയപ്പോൾ കിട്ടിയത് കൈയടി; ജയരാജനെതിരെ പോസ്റ്റിട്ടപ്പോൾ ഫേസ്‌ബുക്ക് അക്കൗണ്ട് പൂട്ടിച്ച് പ്രതികാരം തീർത്തു; ശംഖുമുഖത്തെ സദാചാര ഗുണ്ടകളെ അഴിക്കുള്ളിലാക്കിയ ശ്രീലക്ഷ്മി അറയ്ക്കലിന് നേരെ വീണ്ടും സൈബർ ആക്രമണം; ഇത്രയും കാലം നീ എവിടെ ആയിരുന്നു മുത്തേ! ലേഖനം വൈറലാകുമ്പോൾ
തനിക്കും മകനുമൊപ്പം ഉറങ്ങാൻ കിടന്നവൾ മാറിക്കിടന്നത് ചൂടെടുക്കുന്നു എന്ന പേരിൽ; മകനെയും ഒപ്പം കൂട്ടിയത് ഉറക്കത്തിനിടെ കരഞ്ഞതോടെ; നേരം വെളുത്തപ്പോൾ ചോദിച്ചത് ഏട്ടനൊപ്പം ഉറക്കിക്കിടത്തിയ മോനെവിടെ എന്നും; ശരണ്യ വിളിച്ച് വരുത്തിയത് മകനെ കൊലപ്പെടുത്തിയ ശേഷം അത് തന്റെ തലയിൽ വെച്ചുകെട്ടാൻ; നാടുനടുങ്ങിയ ക്രൂരത ചെയ്ത ശരണ്യയുടെ തന്ത്രങ്ങളെ കുറിച്ച് വിയാന്റെ പിതാവ് പ്രണവ് മറുനാടനോട് പറയുന്നു
ടാസ്‌കിൽ സഹകരിക്കാത്തതിന് പിണങ്ങിയ ഫുക്രുവിന്റെ പിണക്കം മാറ്റാൻ മഞ്ജു കണ്ടെത്തിയ മാർഗം ചുംബനം; വാരിപുണർന്ന് കവിളിൽ ചുംബിച്ചപ്പോൾ ഗെയിം പ്ലാനാണെന്ന് നേരിയ ആശ്വാസത്തിൽ തുറന്ന് പറഞ്ഞു ടിക്ക്‌ടോക്ക് താരം; തന്തയ്ക്ക് പറഞ്ഞാൽ ചിറിക്കിട്ട് കുത്തുമെന്ന് മഞ്ജു രജിത്തിനോട്; ഫുക്രു ക്വട്ടേഷൻ സംഘത്തിന്റെ ആളെന്നും ഫുക്രുവിനെതിരെ ഹൈക്കോടതിയിൽ പോകുമെന്നും ആലപ്പി അഷറഫ്; ബിഗ്‌ബോസിൽ അടിമുടി അലമ്പ്!
കുളിച്ചു കൊണ്ടിരുന്ന വീട്ടമ്മയും ഒളിഞ്ഞു നോട്ടക്കാരനായ അയൽക്കാരനും കുളിമുറി തകർന്ന് മരിച്ചു! ഒപ്പം കുളിമുറിയിൽ എത്തി നോക്കുന്ന തരത്തിൽ ഒരാൾ മേൽക്കൂരയ്ക്കും ചുവരിനുമിടയിൽ കുടുങ്ങിയ ചിത്രവും; മരിച്ചിട്ട് ചിരിപ്പിക്കുന്ന ഒരുത്തനെ ആദ്യമായിട്ടാ കാണുന്നേ എന്ന തലക്കെട്ടോടു കൂടി വ്യാജ പ്രചരണം; ചുമരിന്റെയും മേൽക്കൂരയുടെയും ഇടയിൽപെട്ട ആളുടെ ഫോട്ടോ ചാരുംമൂടിന് സമീപം ചുനക്കരയിൽ നടന്ന ഒരപകടം: സോഷ്യൽ മീഡിയ ആഘോഷമാക്കുന്ന വ്യാജ വാർത്തയ്ക്ക് പിന്നിലെ സത്യം മറ്റൊന്ന്
സ്പീഡ് ത്രില്ലായ ശതകോടീശ്വരന്റെ താളം തെറ്റിച്ചത് നാലുവർഷമായി മാനേജ്‌മെന്റിൽ കാട്ടിയ അശ്രദ്ധ; ഫോക്കസ് മുഴുവൻ ഇന്ത്യയിലെ സംരംഭങ്ങളിലേക്ക് മാറിയതോടെ എൻഎംസി ഹെൽത്ത് കെയറിൽ കുഴപ്പങ്ങൾ പെരുമഴ പോലെ; ബുർജ് ഖലീഫയിലെ 100 ാം ഫ്‌ളോർ മുഴുവൻ സ്വന്തമാക്കിയും സ്വകാര്യ ജെറ്റിൽ പറന്ന കുതിപ്പിനും ഇറക്കം വന്നത് എൻഎംസി ഓഹരി കൂപ്പുകുത്തിയതോടെ; കോടികൾ അമ്മാനമാടിയ ഉഡുപ്പിക്കാരനായ പഴയ മെഡിക്കൽ റെപ്പിന് ഇത് വെല്ലുവിളികളുടെ കാലം; ബിആർ ഷെട്ടിയുടെ കഥ
വിവാഹം കഴിഞ്ഞതോടെ സങ്കടം പെരുകി; ഫേസ്‌ബുക്കിൽ നിന്ന് വിവാഹത്തിന്റെ എല്ലാ ദൃശ്യങ്ങളും ഡിലീറ്റ് ചെയ്തു; ടാൻസി എല്ലാം തീരുമാനിച്ച് ഉറപ്പിച്ചിരുന്നതായി സംശയിച്ച് ബന്ധുക്കൾ; ഭർത്താവിന്റെയും വീട്ടുകാരുടെയും സ്‌നേഹം നിറഞ്ഞ പെരുമാറ്റം കണ്ടതോടെ താൻ എല്ലാവരെയും ചതിക്കുകയാണെന്ന തോന്നലും; പള്ളിയിൽ പോകാനായി ഒരുങ്ങുന്നതിനിടെ മുറി അടച്ച് ജീവനൊടുക്കിയ 26 കാരിയുടെ മരണത്തിലെ ദുരൂഹത നീങ്ങുന്നു; കോട്ടപ്പുറത്തെ മരണത്തിൽ ഞെട്ടിപ്പിക്കുന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ഇങ്ങനെ
ഹാവ് എ പ്വൊളി മാസ്റ്റർബേഷൻ...ഹാവ് എ പൊളി മെന്റൽ ഹെൽത്ത്! 'ഇത്രയും കാലം നീ എവിടെ ആയിരുന്നു മുത്തേ! ഇത് ഉപയോഗിച്ചപ്പോളാണ് എന്തൊക്കെ സുഖങ്ങളാണ് 'അയ്യേ മോശം' എന്ന തോന്നലിൽ ഓരോ സ്ത്രീയും അനുഭവിക്കാതെ ഇരിക്കുന്നത് എന്നോർത്ത് സങ്കടം തോന്നിയത്; സമ്മാനം കിട്ടിയ വൈബ്രേറ്ററിൽ ആദ്യ സ്വയംഭോഗ സുഖം; പൊളി സാധനമെന്ന് വൈബ്രേറ്ററിനേക്കുറിച്ച് അനുഭവകുറിപ്പുമായി ശ്രീലക്ഷ്മി അറയ്ക്കൽ
ഭർത്താവ് ഗൾഫിൽ പോയപ്പോൾ പണം ആവശ്യപ്പെട്ട് നിവാസ് മോശമായി സംസാരിച്ചു; ശല്യം സഹിക്കവയ്യാതെ വന്നതോടെ 5000 രൂപ കടംവാങ്ങി നാട്ടിലേക്കു അയച്ചു; ഇത് എടിഎമ്മിൽ നിന്നും പിൻവലിച്ചു വീട്ടിലെത്തി കൊടുത്തു; പണം വാങ്ങും മുമ്പ് നിവാസ് തന്നെ ഭാര്യയെ കൊണ്ടു ഷൂട്ടു ചെയ്യിച്ചു; എന്റെ കൺമുമ്പിൽ വെച്ച് 2500 രൂപ വലിച്ചു കീറിയപ്പോൾ ഞെട്ടിപ്പോയി; ഇക്ക കഷ്ടപ്പെട്ടുണ്ടാക്കിയ പണമാണല്ലോ എന്നോർത്തപ്പോൾ നെഞ്ചു പൊട്ടിപ്പോയി; നോട്ട് വലിച്ചു കീറിയെറിഞ്ഞ സംഭവത്തിലെ സത്യകഥ വെളിപ്പെടുത്തി ഇമ്രാന്റെ ഭാര്യ
അല്പസമയം മുൻപ് വാർത്തവായിക്കുന്നതിനിടയിൽ... മികച്ച വാർത്താ അവതാരകയ്ക്കുള്ള സംസ്ഥാന സർക്കാർ പുരസ്‌കാരം മാതൃഭൂമി ന്യൂസിലെ ചീഫ് സബ് എഡിറ്റർ എൻ. ശ്രീജയ്ക്ക് ലഭിച്ചു; വാർത്ത കാണുന്നവർ..... ആരാണയാൾ? അൽ ശ്രീജ... ഞാനാണയാൾ! ന്യൂസ് ചാനലിൽ വാർത്ത വായിച്ചുകൊണ്ടിരിക്കെ മികച്ച വാർത്താ അവതാരകയ്ക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചു; മാതൃഭൂമിയിലെ ശ്രീജയുടെ നേട്ടം വൈറലാകുമ്പോൾ
എല്ലാ പ്രശ്നത്തിനും അവസാനം ഉണ്ടാക്കമെന്ന പഞ്ചാരവാക്കിൽ വീട്ടിലെത്തിച്ചു; വിവസ്ത്രയായി മൃതദേഹം കണ്ടത് വിരൽ ചൂണ്ടുന്നത് ബലാത്സംഗ സാധ്യതയിലേക്ക്; ക്രൂര പീഡനത്തിന് ശേഷം കലി തീരാതെ തലമുടി വെട്ടിക്കളഞ്ഞും ഡ്രോയിങ് മാഷുടെ സൈക്കോ മനസ്സ്; ബക്കറ്റിൽ തലമുക്കി അദ്ധ്യാപികയെ വെങ്കിട രമണ കൊന്നത് അതിക്രൂരമായി; മൃതദേഹം കടത്തിയത് വെളുത്ത സ്വിഫ്റ്റ് കാറിൽ; കാസർഗോട്ടെ രൂപശ്രീയുടെ കൊലപാതകത്തിൽ നിറയുന്നതും അവിഹിതവും ദുരൂഹ സാമ്പത്തിക ഇടപാടുകളും
ഗൾഫിൽ എല്ലുമുറിയെ പണിയെടുക്കുന്ന പാവങ്ങളുടെ വയറ്റത്ത് ആഞ്ഞ് തൊഴിച്ച് നിർമ്മലാ സീതാരാമൻ; വിദേശത്ത് നികുതി അടയ്ക്കുന്നില്ലെങ്കിൽ ഇന്ത്യയിൽ നികുതി അടക്കണമെന്ന വ്യവസ്ഥ കേട്ട് ഞെട്ടി പ്രവാസികൾ; സകല ഗൾഫ് മലയാളികളും ഇനി നാട്ടിൽ നികുതി അടയ്‌ക്കേണ്ടി വരും; വർഷത്തിൽ 240 ദിവസം വിദേശത്ത് താമസിച്ചില്ലെങ്കിൽ ഇനി എൻ ആർ ഐ പദവി എടുത്ത് കളയുന്നതും ഞെട്ടിക്കുന്നത്; പ്രവാസികളോട് ബജറ്റ് കാട്ടിയത് ക്രൂരത മാത്രം
ചോദ്യം ചെയ്യുമ്പോൾ നിരന്തരം മിസ്ഡ് കോൾ; 19-ാമത്തെ കോൾ എടുക്കാൻ ആവശ്യപ്പെട്ടത് സ്പീക്കർ ഫോൺ ഓണാക്കി; എതിർ വശത്തുള്ള ആൾ ആധികാരികതയോടെ ചോദിച്ചത് നീ എവിടെയായിരുന്നു എന്ന്; പിന്നെ വിളിക്കാമെന്ന് പറഞ്ഞ് വേഗം സംഭാഷണം അവസാനിപ്പിച്ചപ്പോൾ വില്ലത്തിയെ പിടികിട്ടി; വിവാഹം കഴിക്കാൻ പോകുന്ന ഇഷ്ടപ്പെട്ട ആളിനെ കണ്ടെത്തിയത് പുൽപ്പള്ളിക്കാരന്റെ കൂർമ്മ ബുദ്ധി; ശരണ്യയെ 'ഫോറൻസിക്കിൽ' കുടുക്കിയത് സതീശൻ സിഐ; കേരളം കൈയടിക്കുന്ന 'തയ്യിൽ' അന്വേഷണ മികവിന്റെ കഥ
നടിയായി അഡ്രസുണ്ടാക്കിയത് ഏഷ്യാനെറ്റിലെ ചന്ദനമഴ; കട്ടപ്പനയിലെ ഹൃത്വിക്ക് റോഷനിൽ സിദ്ദിഖിന്റെ ഭാര്യയായി പ്രേക്ഷകപ്രീതി നേടി; ദുൽഖറിന്റെ ഒരു യെമണ്ടൻ പ്രേമകഥയിലെ മഴ സീനിൽ അഭിനയിക്കാൻ വിസമ്മതിച്ചതോടെ 'വില്ലത്തി'യായി; മണിയൻ പിള്ളയുടെ സിനിമയിൽ അഡ്വാൻസ് ലഭിച്ചിട്ടും റോൾ കിട്ടിയില്ല; 'കൊച്ച് ഉറങ്ങിക്കോട്ടെ, അവളെ വെറുതെ വിളിക്കുന്നത് എന്തിന്? നമ്മൾക്ക് പെട്ടെന്ന് പോയി വരാലോ?' എന്ന വാക്കോടെ പോക്‌സോ കേസിൽ പ്രതിയായി; പീഡനക്കേസിൽ കുടുങ്ങിയ കൂടത്തായി സിനിമാക്കാരി ഡിനി ഡാനിയലിന്റെ കഥ
കതിർ മണ്ഡപത്തിൽ വധു എത്തിയത് കടുത്ത മനോവേദനയിൽ; പെൺകുട്ടിയെ ആശ്വസിപ്പിച്ചത് നവ വരനും ബന്ധുക്കളും ചേർന്ന്; പിന്നെ പത്ത് മിനിറ്റിന് ശേഷം താലികെട്ട്; വിവാഹ വേദിയിൽ വെച്ച് വരൻ താലികെട്ടാൻ ഒരുങ്ങവേ പെൺകുട്ടി അലമുറയിട്ട് കരഞ്ഞതിന് പിന്നിൽ കടുത്ത മാനസികസമ്മർദ്ദം തന്നെ; വൈറലാകുന്ന വീഡിയോയ്ക്ക് ഒപ്പം പ്രചരിപ്പിക്കുന്നതെല്ലാം പച്ചക്കള്ളം; സെപ്റ്റംബറിലെ വിവാഹം ഫെബ്രുവരിയിൽ ചർച്ചയാകുമ്പോൾ
20000രൂപയുടെ ശമ്പള ജോലി; കണ്ണടച്ച് തുറക്കും മുമ്പേ ഗൾഫിൽ നിന്ന് തിരിച്ചെത്തി കോടീശ്വരനായി ചുറ്റി കറങ്ങിയത് റേഞ്ച് റോവറിലും ജാഗ്വാറിലുമെല്ലാം; സിനിമാ-സീരിയൽ നടിയെ വില്ലയിൽ താമസിപ്പിച്ചപ്പോൾ സ്വന്തം ഭാര്യയും മകളും കഴിഞ്ഞത് ആലപ്പുഴയിലെ 'ജപ്തിക്ക്' ഒരുങ്ങുന്ന റിസോർട്ടിലും; ഡിനി ഡാനിയലിന്റെ 'ഇച്ച' ഗജഫ്രോഡും റിവഞ്ച് ഫുൾ പേഴ്‌സണും; അവനൊരു സച്ചെ എ പ്ലയറെന്ന് തുറന്ന് പറഞ്ഞ് സുഹൃത്തുക്കളും; പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച വിനയൻ എസ് ജി തട്ടിപ്പുകളുടെ ഉസ്താദ്