1 usd = 75.47 inr 1 gbp = 94.00 inr 1 eur = 84.29 inr 1 aed = 20.55 inr 1 sar = 20.10 inr 1 kwd = 240.93 inr

Mar / 2020
30
Monday

പൊന്മുടിയും മങ്കയവും ശെന്തുരിണിയും തെന്മലയും നശിക്കും; പക്ഷി സങ്കേതമായ അരിപ്പയും പ്രതിസന്ധിയിലാകും; കല്ലാറും ചിറ്റാറും വാമനപരം നദിയും മലിനമാകും; തകരുക ഹിമാലയത്തെക്കാൾ പഴക്കമുള്ള ലിവിങ് ഫോസിലുകളായ കാട്ടുജാതി കണ്ടൽ കാടുകൾ; ജനങ്ങളെയും ജന്തുജാലങ്ങളെയും കാത്തിരിക്കുന്നത് ജനിതക വൈകല്യ രോഗ്യങ്ങളും; നഗരമാലിന്യ പ്ലാന്റിനെതിരെ പ്രതിരോധ സമരവുമായി പെരിങ്ങമലക്കാർ; പശ്ചിമഘട്ടത്തെ കാക്കാനുള്ള സഹനപോരാട്ടത്തിന്റെ കഥ

March 25, 2019 | 09:44 AM IST | Permalink



പൊന്മുടിയും മങ്കയവും ശെന്തുരിണിയും തെന്മലയും നശിക്കും; പക്ഷി സങ്കേതമായ അരിപ്പയും പ്രതിസന്ധിയിലാകും; കല്ലാറും ചിറ്റാറും വാമനപരം നദിയും മലിനമാകും; തകരുക ഹിമാലയത്തെക്കാൾ പഴക്കമുള്ള ലിവിങ് ഫോസിലുകളായ കാട്ടുജാതി കണ്ടൽ കാടുകൾ; ജനങ്ങളെയും ജന്തുജാലങ്ങളെയും കാത്തിരിക്കുന്നത് ജനിതക വൈകല്യ രോഗ്യങ്ങളും; നഗരമാലിന്യ പ്ലാന്റിനെതിരെ പ്രതിരോധ സമരവുമായി പെരിങ്ങമലക്കാർ; പശ്ചിമഘട്ടത്തെ കാക്കാനുള്ള സഹനപോരാട്ടത്തിന്റെ കഥ

ഷാജി കുര്യാക്കോസ്

തിരുവനന്തപുരം: ശുദ്ധവായുവിനും ശുദ്ധജലത്തിനും വേണ്ടിയുള്ള ഒരു ജനതയുടെ അതിജീവന സമരത്തിനുമപ്പുറം തലമുറകൾക്ക് തന്നെ ജനിതക വൈകല്യം വന്യരെ സംഭവിക്കാവുന്ന മഹാദുരന്തത്തെ കുറിച്ചുള്ള മുന്നറിയിപ്പ് തലസ്ഥാന ജില്ലയിലെ ഗ്രാമപ്രദേശങ്ങളെ കാത്തിരിക്കുന്നത് കാസർഗോഡ് എൻഡോസൾഫാന് സമാനമായ ജനിതക വൈകല്യങ്ങളും മാറാ രോഗങ്ങളുമാണ്. ജൈവ വൈവിധ്യ പഴമ കൊണ്ടും പെരുമ കൊണ്ടും ലോക പൈതൃക പട്ടികയിൽ ഇടം നേടിയ പെരിങ്ങമ്മല ഇന്ന് പശ്ചിമഘട്ടത്തെ കാക്കാനുള്ള പോരാട്ടത്തിലാണ്. ഹിമാലയത്തെക്കാൾ പഴക്കമുള്ള ലിവിങ് ഫോസിലുകളായ ലോകത്തെ അത്യപൂർവ്വ കാഴ്ചയായ കാട്ടുജാതി കണ്ടൽ കാടുകളെ സംരക്ഷിക്കാനുള്ള പരിശ്രമത്തിലാണ്. സിംഹമൊഴികെയുള്ള എല്ലാ വന്യ ജീവികളുടെയും ആവാസവ്യവസ്ഥയെയും സംരക്ഷിക്കാനുള്ള പോർമുഖത്താണ്.

പെരിങ്ങമല അഗ്രിഫാമിലെ ഏഴാം ബ്ലോക്കിലെ 15 ഏക്കറിലാണ് ഖരമാലിന്യത്തിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പ്ലാന്റ് സ്ഥാപിക്കാനൊരുങ്ങുന്നത്. ഇതിന് മുമ്പ് പെരിങ്ങമലയിൽ നിന്ന് ഒരു കിലോമീറ്റർ മാത്രം അകലെയുള്ള ഓടുചുട്ടപടുക്കയിൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ആശുപത്രി മാലിന്യ സംസ്‌കരണ പ്ലാന്റ് തുടങ്ങാൻ ആലോചിച്ചിരുന്നു. എന്നാൽ നാട്ടുകാരുടെ ശക്തമായ എതിർപ്പിനെ തുടർന്ന് ആ പദ്ധതി പിൻവലിച്ചതിന് പിന്നാലെയാണ് മറ്റൊരു മാലിന്യനിർമ്മാർജന പദ്ധതിയുമായി സർക്കാർ തന്നെ എത്തുന്നത്. എന്നാൽ ഈ പ്ലാന്റിനെതിരെയും ശക്തമായി തങ്ങൾ പ്രതികരിക്കുമെന്നാണ് പെരിങ്ങമലയിലുള്ളവർ പറയുന്നത്. സഹന സമരം തുടരുകയുമാണ്. തിരുവനന്തപുരം ജില്ലയിൽ പാലോടിനു സമീപം അഗസ്ത്യമല ബയോറിസർവ് ഏരിയയിൽ ഉൾപ്പെട്ട ഭാഗമാണ് പെരിങ്ങമല ഗ്രാമപഞ്ചായത്ത്. 65 ശതമാനവും സംരക്ഷിത വനമുള്ള പ്രദേശം. ബാക്കി 35 ശതമാനവും ആൾത്താമസമുണ്ട്. അമ്പതിനായിരത്തോളം ആളുകൾ വസിക്കുന്നതിൽ 18 ആദിവാസി സെറ്റിൽമെന്റുകളും ഇവിടെയുണ്ട്

മൂന്ന് ജില്ലകളിൽ നിന്നും പ്രതിദിനം 1000 ടൺ മാലിന്യമെത്തുന്ന നഗരമാലിന്യ പ്ലാന്റിനെതിരെയുള്ള സമരം പിന്നിട്ടത് 267 ദിവസങ്ങളാണ് ഇപ്പോൾ. നഗരമാലിന്യങ്ങളിൽ അധികവും കെമിക്കലുകൾ അടങ്ങിയതിനാൽ സംസ്‌കരിച്ചാലും മാരക രാസപഥാർത്ഥങ്ങൾ മണ്ണിൽ അലിഞ്ഞ് ചേർന്ന് ഉറവകളിലൂടെ കുടിവെള്ളത്തിൽ ലയിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഇക്കൂട്ടത്തിൽ മെഡിക്കൽ മാലിന്യങ്ങളുമുണ്ട്. രണ്ട് തലമുറയായി കാസറഗോഡ് എൻഡോസൾഫാൻ ദുരിതബാധിതർ അനുഭവിക്കുന്നതത് കീടനാശിനി മണ്ണിൽ അലിഞ്ഞ് ജലസ്രോതസുകളിൽ കലർന്നതിനാലും വായു മലിനമായതിനാലുമുള്ള ദുരന്തമാണ്. ഇതാണ് പെരിങ്ങമലയെ ആശങ്കയിലാക്കുന്നത്. പ്ലാന്റ് യാഥാർത്ഥ്യമായാൽ മലിനമാകുന്നത് 38 കുടിവെള്ള പദ്ധതികളാണ്. തന്മൂലം നെടുമങ്ങാട്, ചിറയിൻകീഴ്,വർക്കല താലൂക്കുകളിലായി പത്ത് ലക്ഷത്തിലധികം ജനങ്ങളെയും ജന്തുജാലങ്ങളെയും ബാധിക്കാൻ പോകുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾ ആണ്. ജനിതക വൈകല്യങ്ങൾ വരെ കാത്തിരിക്കുന്നത് തലസ്ഥാന നഗരിയിലടക്കം താമസിക്കുന്ന ജനതയെ ആണ്.

217 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള കേരളത്തിലെ ഏറ്റവും വലിയ പഞ്ചായത്തായ പെരിങ്ങമലയുടെ മുക്കാൽ ഭാഗവും റിസർവ്വ് വനഭൂമിയാണ്.ബാക്കി ഒരു ഭാഗം ഭൂമിയിൽ തിങ്ങിപ്പാർക്കുന്നത് അരലക്ഷം ജനങ്ങളും. പൊന്മുടിമലയിൽ നിന്നും ഉത്ഭവിച്ച് പെരിങ്ങമ്മലയെ ചുറ്റി പാലോട്ട് എത്തുന്ന കല്ലാറും ബ്രൈമൂർ മലയിൽ ഉത്ഭവിച്ച് അഗ്രി ഫാമിനെ ചുറ്റി പെരിങ്ങമല പഞ്ചായത്തിനെ കീറി മുറിച്ച് ഒഴുകുന്ന ചിറ്റാറും പാലോട് മീന്മുട്ടിയിൽ സന്ധിച്ച് വാമനപുരം നദിയായി ഒഴുകുന്നത് അരുവിക്കരയും കാട്ടാക്കടയും ഒഴികെയുള്ള ,ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലത്തിൽ പെട്ട 5 നിയോജക മണ്ഡലങ്ങളെയും കഴക്കൂട്ടത്തെയും ജല സമൃദ്ധമാക്കിയാണ്.. വേനൽ കാലത്ത് കുടിവെള്ളത്തിനായി പരക്കം പായുന്ന ഈ ജനതക്ക് വാമനപുരം നദിയല്ലാതെ മറ്റൊരു ജലസ്രോതസ്സില്ല.

പെരിങ്ങമ്മല പഞ്ചായത്തിലെ ആദിവാസികോളനിക്ക് മുകളിലെ ഒരു പറ കുന്നിലാണ് നിർദ്ദിഷ്ട മാലിന്യ പ്ലാന്റ് സ്ഥാപിക്കാൻ നീക്കം നടക്കുന്നത്. ഈ സ്ഥലം വനം വകുപ്പ് കൃഷി വകുപ്പിന് കൈമാറിയതാണ്. കൃഷി വകുപ്പിന് കീഴിലുള്ള അഗ്രികൾച്ചറൽ ഫാമിലാണ് പ്ലാന്റ് യാഥാർത്ഥ്യമാകാൻ പോകുന്നത്. അഗ്രി ഫാമിന്റെ ഭരണ ചുമതല ജില്ലാ പഞ്ചായത്തിനാണ്. ജില്ലാ പഞ്ചായത്തിന്റെ പ്രസിഡന്റ് മധു ഈ ഡിവിഷന്റെ ( പാലോട് )പ്രതിനിധിയുമാണ്. മാലിന്യ പ്ലാന്റിനായി അഗ്രി ഫാമിലെ മരങ്ങൾ വെട്ടിയും ,തീയിട്ടും ,പിഴുത് മാറ്റിയും. നശിപ്പിച്ചതായും സമരക്കാർ ചൂണ്ടിക്കാട്ടുന്നു. പ്ലാന്റ് യാഥാർത്ഥ്യമായാൽ മാലിന്യം മണ്ണിൽ കലർന്ന് ചിറ്റാർ നദിയിലൂടെ വാമനപുരം നദി വഴി പ്രവഹിക്കുകയും 38 കുടിവെള്ള പദ്ധതികളുടെ ഗുണഭോക്താക്കൾക്കടക്കം ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾക്ക് വഴിവെക്കുകയും ചെയ്യും.

പരിസ്ഥിതി ദുർബല പ്രദേശമായ പെരിങ്ങമ്മലയിൽ ദുരിഭാഗവും ചെറുകിട കർഷകരാണ്. അഗ്രിഫാമിൽ രണ്ട് കോളനികളിലായി താമസിക്കുന്നത് 105 ആദിവാസി കുടുംബങ്ങൾ .ഇതിന് ചുറ്റുമായി 5 എസ് സി ,എസ് ടി കോളനി. തൊട്ടു തൊട്ടു 19 ആദിവാസി കോളനികൾ വേറെയും .ഇതിനു ചുറ്റുമായി നാട്ടിൻ പുറത്തുകാർ തിങ്ങിപ്പാർക്കുകയും ചെയ്യുന്നു. ഇത്തരത്തിൽ അധിവസിക്കുന്ന ഒരു ജനതയുടെ ഒത്ത നടുവിലായാണ് മാലിന്യപ്ലാന്റ് സ്ഥാപിക്കാൻ നീക്കം നടക്കുന്നത്. മാലിന്യ പ്ലാന്റിനോട് ചേർന്നുള്ള മുന്നൂറ് തൊഴിലാളികൾ പണിയെടുക്കുന്ന അഗ്രി ഫാം, സ്റ്റേറ്റ് ബനാന നഴ്‌സറി ഫാം. എന്നിവ നശിക്കും. ഏഷ്യയിലെ ഏറ്റവും വലിയ സസ്യ സംരക്ഷണ കേന്ദ്രമായ പാലോട് JNTBGRI, എണ്ണപ്പന ഗവേഷണ കേന്ദ്രം, സ്റ്റേറ്റ് വെറ്റനറി ബയോളജിക്കൽ ഇൻസ്റ്റിറ്റൂട്ട്, സ്റ്റേറ്റ് അനിമൽ ഡിസീസ് ഇൻസ്റ്റിറ്റ്യൂട്ട് അടക്കമുള്ള സസ്യ - ജന്തു ഗവേഷണ കേന്ദ്രങ്ങളുടെ പ്രവർത്തനം അവതാളത്തിലാകും.

ഇക്‌ബാൽ കോളേജsക്കമുള്ള അനവധിയായ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവർത്തനം ബുദ്ധിമുട്ടിലാകും. കടൽ തീരത്ത് നിന്ന് കേവലം ഒന്നര മണിക്കൂർ സഞ്ചരിച്ചാൽ എത്താവുന്ന ലോകത്തിലെ ഏക ഹിൽ ടൂറിസം കേന്ദ്രമായ പൊന്മുടിയും അനുബന്ധ ടൂറിസം കേന്ദ്രങ്ങളായ മങ്കയവും ,അരിപ്പയും, ശെന്തുരിണിയും, തെന്മലയുൾപ്പെടെ നശിക്കും. ജില്ലയിലെ ആദ്യ പക്ഷി സങ്കേതമായി പ്രഖ്യാപിക്കാനിരിക്കുന്ന അരിപ്പയും തൊട്ടടുത്താണ്. ഇവയും നശിക്കുമെന്ന് ഉറപ്പാണ്. അഗ്രി ഫാമിന്റെ കവാടമായ പന്നിയോട്ട് കടവിൽ ജാതി മത രാഷ്ടീയ ഭേദമെന്യേ സമരപ്പന്തൽ തീർത്തിട്ട് ഇന്നേക്ക് 267 ദിവസമായി. സർക്കാർ പദ്ധതികൾക്കോ, മാലിന്യ സംസ്‌ക്കരണത്തിനോ ഇവിടുത്തുകാർ എതിരല്ല. ഈ പ്രദേശം ഒരു കാരണവശാലും ഇതിന് പറ്റിയതല്ല എന്നതാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്.

ഇന്ത്യൻ വേസ്റ്റ് മാനേജ്‌മെന്റ് റൂളും, പശ്ചിമഘട്ട സംരക്ഷണ നിയമങ്ങളും, വനം - വന്യ ജീവി നിയമങ്ങളും ,പാരിസ്ഥിതിക, ആദിവാസി വനാവകാശ നിയമങ്ങളും അട്ടിമറിക്കാനുള്ള ഭരണകൂടത്തിന്റെ ഗൂഢ നീക്കങ്ങൾക്കെതിരെ സമരവീര്യം കുറയാതെ ഇന്നും ആവേശത്തോടെ ജനം കാവലിരിക്കുകയാണ്. വളരെ ഓജസ്സും പുഷ്ടിയോടും കൂടി ആയിരത്തോളം വരയാടുകളെ പ്രകൃതി തന്നെ കൂടൊരുക്കി കാത്ത് സൂക്ഷിച്ച് ലോകത്തെ തന്നെ അതിശയിപ്പിക്കുന്ന വരയാട് മുടിയുടെ തൊട്ട് താഴെയാണ് അധികാരികൾ മാലിന്യ പ്ലാന്റിനായി സ്ഥലം കണ്ടത്. മനുഷ്യന്റെ മാത്രമല്ല സകല സസ്യ - ജന്തുജാലങ്ങളെയും തലമുറകളായി സംരക്ഷിക്കുന്ന മലയോര ജനത വരും തലമുറകൾക്ക് കൂടി അവകാശപ്പെട്ട പൈതൃക സമ്പത്തിനെ നശിപ്പിക്കാൻ ഒരു അധികാരിവർഗ്ഗത്തെയും അനുവദിക്കില്ല എന്ന ദൃഢ പ്രതിജ്ഞയിലാണ്. പരിസ്ഥിതി പരിപാലനത്തിനും ശുദ്ധവായുവിനും ശുദ്ധജലത്തിനും പുറമേ ,38 കുടിവെള്ള പദ്ധതികൾ മലിനപ്പെടാതിരിക്കാനും നിതാന്ത ജാഗ്രതയിലാണ്.

എന്നാൽ ജനപ്രതിനിധികൾക്ക് യാതൊരു ഭാവഭേദവുമില്ല. പരിസ്ഥിതിയും ശുദ്ധവായുവും ജലവും അധികാരികളുടെ വിഷയമല്ല , മറിച്ച് അടിയാന്മാരുടെ മാത്രം ! അതിനാൽ ശുദ്ധജല സ്‌ത്രോസ്സുകളെ സംരക്ഷിക്കാനും കുടിവെള്ള പദ്ധതികൾ മലിനീകരിക്കാതിരിക്കാനും കണ്ണിൽ എണ്ണയൊഴിച്ച് ഒരു ഗ്രാമം കാവലിരിക്കുന്നു

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
TODAYLAST WEEKLAST MONTH
വുഹാനിൽ ഉള്ള ഏഴ് ശ്മശാനങ്ങളിൽ നിന്നും ഓരോ ദിവസവും നൽകിയത് ചിതാഭസ്മം അടങ്ങിയ 500 കുടങ്ങൾ വീതം; ഒരു ദിവസം മാത്രം കൈമാറിയത് 3500 പേരുടെ ചിതാഭസ്മം! ചൈനയിൽ മരിച്ചത് 3200 പേർ എന്നത് പച്ചക്കള്ളം; വുഹാനിൽ മാത്രം 42,000 പേർ മരിച്ചിരിക്കുമെന്ന് ചൈനാക്കാർ; ചൈനയിൽ നിന്നും പുറത്ത് വന്നതൊന്നും സത്യമല്ലെന്ന് തിരിച്ചറിഞ്ഞ് ലോകം
ജീന രാവിലെ നഴ്‌സിങ് ഡ്യൂട്ടിക്ക് പോകുന്ന സമയം രഞ്ജു നല്ല ഉറക്കം; വീട്ടുജോലിക്കാരി ഭക്ഷണം കഴിക്കാനായി തട്ടി വിളിച്ചപ്പോൾ അനക്കമില്ല; അയൽക്കാരെയും ജീനയെയും വിളിച്ചുവരുത്തി നോക്കുമ്പോൾ മനസ്സിലായി രഞ്ജു പോയി; അടുത്തിടെ നെഞ്ചെരിച്ചിൽ കൂടെക്കൂടെ വന്നപ്പോഴും ഗ്യാസെന്ന് കരുതി തള്ളി; മരണം ഹൃദയാഘാതത്തിന്റെ രൂപത്തിൽ വരും മുമ്പ് കുവൈറ്റിലെ ഈ മലയാളി നഴ്‌സിങ് ദമ്പതികൾ സ്വപ്‌നം കണ്ടത് യുകെയിലെ തൊഴിലും ജീവിതവും
അതിഥി തൊഴിലാളികൾക്ക് പോകാൻ നിലമ്പൂരിൽ നിന്നും ഉത്തരേന്ത്യയിലേക്ക് ട്രെയിൻ ഉണ്ടെന്ന് സാമൂഹിക മാധ്യമങ്ങളിൽ വ്യാജ പ്രചാരണം നടത്തിയത് യൂത്ത് കോൺഗ്രസ് നേതാവ്; എടവണ്ണക്കാരൻ ഷാക്കീറിനെ അറസ്റ്റ് ചെയ്തത് സ്‌റ്റേഷൻ ജാമ്യം നൽകാവുന്ന വകുപ്പ് പ്രകാരം; പായിപ്പാട്ടെ ഒത്തുചേരലുമായി ബന്ധമില്ലെന്ന് പ്രാഥമിക നിഗമനം; ഇതരസംസ്ഥാന തൊഴിലാളികളെ ഇനി പ്രതിഷേധിക്കാൻ അനുവദിക്കില്ല; കോട്ടയത്ത് നിരോധനാജ്ഞ; നാല് പേർ കൂടിയാൽ ഇനി ഉടൻ അറസ്റ്റ്
ഒടുവിൽ കൊറോണക്ക് മുൻപിൽ മുട്ടുമടക്കി ഡോണാൾഡ് ട്രംപും; ഈസ്റ്ററിന് മുൻപ് ലോക്ക് ഡൗൺ പിൻവലിക്കുമെന്ന് പറഞ്ഞ ട്രംപ് ഏപ്രിൽ 30 വരെ അമേരിക്കയെ അടച്ചിടാൻ ഉത്തരവിട്ടു; ഇനി വരുന്ന രണ്ടാഴ്‌ച്ചയിൽ ആയിരങ്ങൾ മരിച്ചുവീഴുമെന്ന് തുറന്ന് സമ്മതിച്ച് പ്രസിഡണ്ട്; ദിവസേന 20,000 പുതിയ രോഗികളെ വരെ കണ്ടെത്തി അമേരിക്കൻ ദുരന്തം മുൻപോട്ട്
രാത്രിയിൽ ബൈക്ക് എടുത്ത് പുറത്ത് പോകാൻ അനുവദിച്ചില്ല; വീട്ടുകാരോട് പ്രതികാരം തീർക്കാൻ മുറി അടച്ച് ആത്മഹത്യ ചെയ്ത് 23കാരൻ; തിരുവനന്തപുരത്തെ തിരുവല്ലത്തെ കരയിച്ച് അഭിജിത്തിന്റെ 'ലോക് ഡൗൺ' ആത്മഹത്യ; അടിപൊളി ഇന്നോവക്കാർ പുതുക്കാട് പൊലീസിന് കോവിഡ് പ്രതിരോധത്തിന് കൈമാറി പുല്ലോക്കാരൻ ദേവസിയുടെ മറ്റൊരു മാതൃക; ഇന്ധന ചെലവ് വഹിക്കുന്നതിനൊപ്പം ഡ്രൈവറായി പൊലീസിന് സഹായമൊരുക്കി ഫർണിച്ചർ കട ഉടമ; ലോക് ഡൗണിൽ എട്ടാം ദിനത്തിലേക്ക് കേരളം
'ഏത് തെണ്ടിയാ നിങ്ങളെ ഇങ്ങോട്ട് പറഞ്ഞയച്ചത്... എന്റെ മകനും ഭർത്താവും ഡോക്ടറാണ്... അവരേക്കാൾ വലിയ ആളൊന്നുമല്ലല്ലോ നിങ്ങൾ'; ഓസ്ട്രേലിയയിൽ നിന്നെത്തിയ മകൻ ക്വാറന്റൈൻ ലംഘിച്ചെന്ന നാട്ടുകാരുടെ പരാതി അന്വേഷിക്കാനെത്തിയ ഹെൽത്ത് ഇൻസപെക്ടറെ അധിക്ഷേപിച്ച് മുൻ എം പിയും മുൻ മേയറുമായ എ കെ പ്രേമജം; സർക്കാർ തീരുമാനം നടപ്പാക്കേണ്ട സിപിഎം നേതാവു തന്നെ ധിക്കാരം കാട്ടിയപ്പോൾ കേസ് എടുത്ത് പൊലീസും; കോഴിക്കോട് ക്വാറന്റൈൻ ലംഘനത്തിലെ വിപ്ലവ കഥ ഇങ്ങനെ
കൊച്ചി സാമ്രാജ്യം എന്നും സക്കീർ ഭായിയുടേത്! ലോക് ഡൗൺ ബോധവത്കരണത്തിന് നോക്കിയ ഉദ്യോഗസ്ഥനെ സക്കീർ ഹുസൈൻ വിരട്ടിയപ്പോൾ പേടിച്ച് വാല് ചുരുട്ടാതെ കേരള പൊലീസ്; എന്റെ പേര് സക്കീർ ഹുസൈൻ...സിപിഎമ്മിന്റെ കളമശേരി ഏരിയ സെക്രട്ടറി..മനസ്സിലായോ.. മനസ്സിലാക്കാതെ വർത്തമാനം പറയരുതെന്ന് ഭീഷണി; സാറിനെ ബോധവത്കരണം നടത്തി അത്രേയുള്ളുവെന്നും പിന്നെ എങ്ങനെ മനസ്സിലാക്കും താങ്കളെ എന്നും പൊലീസുകാരന്റെ മറുചോദ്യം; ചൂളിപ്പോയി സക്കീർഭായ്
വീട്ടിനുള്ളിൽ ഇരിക്കാതെ പുറത്തു പോയി ചുമച്ച് വൈറസ് പടർത്താൻ നമുക്ക് കൈകോർക്കാം; ഇൻഫോസിസിലെ സീനിയർ ആർക്കിടെക്കിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് വിവാദമായപ്പോൾ അന്വേഷണം നടത്തി ഞൊടിയിടയിൽ പുറത്താക്കി ടെക്കി ഭീമൻ; ബംഗളൂരുവിലെ ടെക്കിയായ മുജീബ് മുഹമ്മദ് യഥാർത്ഥ ഭീകരനെന്ന് സോഷ്യൽ മീഡിയ; കൊറോണക്കാലത്തെ ബംഗളൂരുവിൽ നിന്നുള്ള വമ്പൻ വിവാദം ഇങ്ങനെ
നിഷാദ് ഇൻഫോപാർക്കിൽ കോഫി ഷോപ്പ് ജീവനക്കാരൻ; നിഷാദിൽ കടവന്ത്രയിൽ ഡ്രൈവർ; അച്ഛനും അമ്മയ്ക്കും കാര്യമായ വരുമാനവുമില്ല; താമസം വാടക വീട്ടിൽ; ചുറ്റിക്കറങ്ങുന്നത് ലഹരിയുടെ ആവേശത്തിൽ അടിപൊളി ബൈക്കിലും; പൊലീസുകാരന് നേരെ പാഞ്ഞടുത്തതും കഞ്ചാവിന്റെ ആവേശത്തിൽ; മൂത്തയാൾക്കെതിരെ ഉള്ളത് നിരവധി കേസുകളും; കർഫ്യൂവിൽ കറങ്ങാനിറങ്ങിയത് ചോദ്യം ചെയ്ത പൊലീസിനെ ആക്രമിച്ച സഹോദരർ ചില്ലറക്കാരല്ല; മലയിടുംതുരുത്ത് ജംഗ്ഷനിലെ അന്വേഷണം നീളുന്നത് മയക്കുമരുന്ന് മാഫിയയിലേക്ക്
ജീന രാവിലെ നഴ്‌സിങ് ഡ്യൂട്ടിക്ക് പോകുന്ന സമയം രഞ്ജു നല്ല ഉറക്കം; വീട്ടുജോലിക്കാരി ഭക്ഷണം കഴിക്കാനായി തട്ടി വിളിച്ചപ്പോൾ അനക്കമില്ല; അയൽക്കാരെയും ജീനയെയും വിളിച്ചുവരുത്തി നോക്കുമ്പോൾ മനസ്സിലായി രഞ്ജു പോയി; അടുത്തിടെ നെഞ്ചെരിച്ചിൽ കൂടെക്കൂടെ വന്നപ്പോഴും ഗ്യാസെന്ന് കരുതി തള്ളി; മരണം ഹൃദയാഘാതത്തിന്റെ രൂപത്തിൽ വരും മുമ്പ് കുവൈറ്റിലെ ഈ മലയാളി നഴ്‌സിങ് ദമ്പതികൾ സ്വപ്‌നം കണ്ടത് യുകെയിലെ തൊഴിലും ജീവിതവും
ഇറ്റലിയിൽ നിന്നെത്തിയവർ വിമാനത്താവളത്തിൽ പരിശോധന ഒഴിവാക്കി ഒളിച്ചു കടന്നു; കാത്ത് നിന്ന ബന്ധുക്കൾക്കൊപ്പം സ്വകാര്യ കാറിൽ വീട്ടിലേക്ക്; പിന്നെ ഒരാഴ്ച ബന്ധു വീടുകളിൽ കറക്കം; മൂത്ത സഹോദരന് പനി പിടിച്ച് ആശുപത്രിയിൽ എത്തിയപ്പോൾ കോവിഡിൽ സംശയം തുടങ്ങി; ചികിൽസയ്ക്ക് വിസമ്മതിച്ച് 55 കാരനും ഭാര്യയും 24-കാരനായ മകനും; ഒടുവിൽ ഉഗ്രശാസന എത്തിയപ്പോൾ ഐസുലേഷൻ വാർഡിൽ; റാന്നിയിലെ പ്രവാസി കുടുംബം നാട്ടുകാരോട് ചെയ്തതു കൊടുംക്രൂരത
'ഏത് തെണ്ടിയാ നിങ്ങളെ ഇങ്ങോട്ട് പറഞ്ഞയച്ചത്... എന്റെ മകനും ഭർത്താവും ഡോക്ടറാണ്... അവരേക്കാൾ വലിയ ആളൊന്നുമല്ലല്ലോ നിങ്ങൾ'; ഓസ്ട്രേലിയയിൽ നിന്നെത്തിയ മകൻ ക്വാറന്റൈൻ ലംഘിച്ചെന്ന നാട്ടുകാരുടെ പരാതി അന്വേഷിക്കാനെത്തിയ ഹെൽത്ത് ഇൻസപെക്ടറെ അധിക്ഷേപിച്ച് മുൻ എം പിയും മുൻ മേയറുമായ എ കെ പ്രേമജം; സർക്കാർ തീരുമാനം നടപ്പാക്കേണ്ട സിപിഎം നേതാവു തന്നെ ധിക്കാരം കാട്ടിയപ്പോൾ കേസ് എടുത്ത് പൊലീസും; കോഴിക്കോട് ക്വാറന്റൈൻ ലംഘനത്തിലെ വിപ്ലവ കഥ ഇങ്ങനെ
വിമാനം ഇറങ്ങി കരിപ്പൂരിൽ തങ്ങിയത് ജ്യൂവലറികളിൽ പോകാൻ; കോഴിക്കോടും കണ്ണൂരും സ്വർണ്ണ കടകളിൽ കയറി ഇറങ്ങി വീട്ടിലെത്തി കല്യാണവും ആഘോഷവും ഗംഭീരമാക്കി എരിയാൽ സ്വദേശി; രഹസ്യ ബന്ധങ്ങൾ പലതുള്ള കൊറോണക്കാരന്റെ രാഷ്ട്രീയം മുസ്ലിം ലീഗിനൊപ്പം; റൂട്ട് മാപ്പ് തയ്യാറാക്കുന്നത് അറിഞ്ഞ് ഞെട്ടിയത് മലബാറിലെ സ്വർണ്ണ മാഫിയ; കൃത്യമായ വിവരങ്ങൾ നൽകാതെ ഒളിച്ചുകളിച്ച് പ്രവാസിയും; മലബാറിലെ ദുരിതത്തിന് കാരണം 'ഗോൾഡ് മാഫിയ'! കാസർകോട്ടെ കോവിഡിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ
പതിനേഴുകാരി പതിമൂന്നുകാരനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത് വീട്ടിൽ ആരുമില്ലാതിരുന്ന ദിവസം; കുഞ്ഞിനെ നോക്കാൻ എത്തിയവൾ സ്ഥിരമായി ശയിച്ചത് ബാലനൊപ്പം; കാമുകനെ വിവാഹം കഴിച്ചിട്ടും കുട്ടിയുമായുള്ള സെക്‌സ് ഉപേക്ഷിക്കാനാകാതെ നഴ്‌സറി ജീവനക്കാരി; പീഡന വിവരം പുറത്തറിഞ്ഞത് യുവതി പതിമൂന്നുകാരന്റെ കുഞ്ഞിന് ജന്മം നൽകിയതോടെ; പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച യുവതിയുടെ ശിക്ഷ വിധിക്കുക ഏപ്രിൽ മൂന്നിന്
കുർബാനെ മധ്യേ ഖണ്ഡിപ്പിന്റെ സമയത്ത് മറ നീക്കി പുറത്തു വന്ന് അച്ചൻ! പട്ടേല ....ന്റെ ഇറ്റലിയിൽ നിന്ന് വന്ന മകന് കൊറോണ സ്ഥിരീകരിച്ചു; അവരുമായി സഹകരിച്ച എല്ലാവരും പള്ളി വിട്ട് പോണമെന്ന് ക്‌നാനായ വികാരിയുടെ പ്രഖ്യാപനം; കേട്ട് ഞെട്ടി വിശ്വാസികൾ; അതിന് ശേഷം നാട് സാക്ഷ്യം വഹിച്ചത് എംഎൽഎയുടെ വീടുകൾ കയറിയുള്ള ബോധവൽക്കരണം; ഐത്തലയിൽ വൈറസ് ബാധിതരുമായി ഇടപെട്ട 300 കുടുംബങ്ങൾ ഐസുലേഷനിൽ; മാസ്‌ക് ധരിച്ച് റാന്നിയെ കാക്കാൻ രാജു എബ്രഹാം മുന്നിട്ടിറങ്ങുമ്പോൾ
'ശവത്തെ ഭോഗിക്കുന്നതുപോലെ കാമഭ്രാന്തനായി ലിംഗം, നനവിന്റെ കണികകൾ എത്തിനോക്കാൻ പോലും മടിക്കുന്ന യോനിയിലേക്ക് കുത്തിത്തിരുകി കയറ്റുമ്പോൾ അനുഭവിക്കേണ്ടി വരുന്ന വേദനയുടെ തീവ്രതയൊന്നും ഒരു പ്രസവവേദനക്കും തരാൻ കഴിയില്ല;' തള്ളിനിക്കുന്ന രണ്ട് മൃദുമാംസ തുണ്ടുകളും, കടിച്ചുപൊട്ടിക്കാനായി രണ്ട് ചുണ്ടുകളും, കാലുകൾക്കിടയിലെ ഒരു തുളയും മാത്രമാണോ താനെന്ന ചിന്ത ഇന്നും വേട്ടയാടുന്നു എന്നും ജോമോൾ ജോസഫ്
നെടുമ്പാശ്ശേരിയിൽ നിന്ന് കോഴിക്കോട് കടന്ന് കണ്ണൂരിൽ കൊറോണ എത്താത്തത് ഈ അമ്മയുടെ കരുതൽ കാരണം; ഇറ്റലിയിൽ നിന്ന് വന്നിറങ്ങുമ്പോൾ മൂന്ന് വയസ്സുകാരിയുടെ പനിയിലെ ആശങ്ക തിരിച്ചറിഞ്ഞത് നേഴ്‌സായ മാതാവ് തന്നെ; കാത്തു നിന്ന ബന്ധുക്കളുടെ അടുത്തേക്ക് ഓടിയെത്താതെ ആരോഗ്യ പ്രവർത്തകർക്ക് അടുത്തേക്ക് കുട്ടിയുമായി ഓടിയെത്തിയത് അമ്മ; നാട്ടിൽ വിമാനം ഇറങ്ങുന്ന പ്രവാസികൾ മാതൃക ആക്കേണ്ടത് ഈ കണ്ണൂരുകാരിയെ; മലബാറിലേക്ക് കൊറോണ എത്തിയില്ലെങ്കിൽ മലയാളി കടപ്പെട്ടിരിക്കുന്നത് ഇരിട്ടിയിലെ ഈ യുവതിയോട്
അഞ്ചു വയസ്സുള്ള കുട്ടി കൈ തട്ടിമാറ്റുന്ന ശക്തിയിലായിരുന്നില്ല അവൾ ഇറങ്ങി പോയത്; വീട്ടിന് പുറത്ത് നിന്ന് നോക്കിയാൽ വഴിയിൽ എന്താണ് സംഭവിക്കുന്നതെന്ന് വ്യക്തമായി കാണാം; പക്ഷേ അന്ന് ഒന്നും കണ്ടില്ല; 'അമ്മുമ്മ' വിളിച്ചു കൊണ്ടു വന്നെന്നും പട്ടി കുരച്ചപ്പോൾ അപ്രത്യക്ഷമായെന്നും പറഞ്ഞത് അവിശ്വസിക്കേണ്ട കാര്യവുമില്ല; അത് അദൃശ്യ ശക്തിയുടെ ഇടപെടൽ തന്നെ എന്ന് ഇപ്പോഴും വിശ്വസിച്ച് അയൽക്കാരി; ദേവനന്ദയുടെ പഴയ കാണാതാകൽ കേട്ട് അത്ഭുതത്തോടെ മലയാളികൾ; മിനി മറുനാടനോട് അനുഭവം പറയുമ്പോൾ
ക്ഷേത്രോത്സവത്തിൽ ഉത്തര ഉണ്ണിയുടെ നൃത്തം അനൗൺസ് ചെയ്യാൻ ഊർമ്മിള മൈക്ക് കൈയിൽ എടുത്തപ്പോൾ ഓഫായി; കലിപ്പിലായ ഊർമ്മിള കാണികൾക്കും മുമ്പിലേക്ക് മൈക്ക് വലിച്ചെറിഞ്ഞു; കട്ടക്കലിപ്പോടെ നാട്ടുകാരും എത്തിയതോടെ പ്രശ്നത്തിൽ ഇടപെട്ട് പൊലീസും; മെക്ക് താഴേക്ക് ഇടുന്നത് അത്ര വലിയ കുഴപ്പമാണോ സാറേ.. എന്നു പൊലീസുകാരോട് ചോദിച്ചു ഊർമ്മിള ഉണ്ണി; ദൈവ സന്നിധിയിലെ നടിയുടെ അഹങ്കാരം കണ്ടെന്ന പോലെ തിമിർത്ത് പെയ്ത് മഴയും; നൃത്തം മുടങ്ങിയതോടെ കണക്കായി പോയെന്ന് നാട്ടുകാരും