Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വീട്ടമ്മയും മരുമകനുമായി ലൈംഗികബന്ധം; വീഡിയോ വൈറലായതോടെ പരാതിയുമായി 46കാരി; മരുമകനും താനും തമ്മിൽ ലൈംഗികബന്ധം തുടങ്ങിയിട്ട് രണ്ടര വർഷമായെന്ന് വീട്ടമ്മ; അമ്മ ബന്ധം പുലർത്തിയിരുന്നത് ഇളയ മകളുടെ ഭർത്താവുമായി; വീഡിയോ കണ്ടെത്തിയത് സഹോദരിയുടെ മകന്റെ ഫോണിലെന്നും പരാതിക്കാരി

വീട്ടമ്മയും മരുമകനുമായി ലൈംഗികബന്ധം; വീഡിയോ വൈറലായതോടെ പരാതിയുമായി 46കാരി; മരുമകനും താനും തമ്മിൽ ലൈംഗികബന്ധം തുടങ്ങിയിട്ട് രണ്ടര വർഷമായെന്ന് വീട്ടമ്മ; അമ്മ ബന്ധം പുലർത്തിയിരുന്നത് ഇളയ മകളുടെ ഭർത്താവുമായി; വീഡിയോ കണ്ടെത്തിയത് സഹോദരിയുടെ മകന്റെ ഫോണിലെന്നും പരാതിക്കാരി

മറുനാടൻ ഡെസ്‌ക്‌

രാജ്കോട്ട്; മരുമകനുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതിന്റെ വീഡിയോ വൈറലായതോടെ പരാതിയുമായി സ്റ്റേഷനിൽ എത്തിയത് നാൽപ്പതുകാരിയായി വീട്ടമ്മ. കഴിഞ്ഞ രണ്ടര വർഷമായി മരുമകനുമായി താൻ ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നുണ്ടായിരുന്നെന്നും സ്ത്രീ പരാതിയിൽ പറയുന്നുണ്ട്. രാജ്കോട്ടിലെ കുച്ഛിലുള്ള പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

തന്റെ ഇളയ സഹോദരിയുടെ മകന്റെ ഫോണിലാണ് താനും മരുമകനും തമ്മിൽ ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതിന്റെ വീഡിയോ ലഭിച്ചത് ഇക്കാര്യം മകൾ വിളിച്ചറിയിച്ചതോടെയാണ് വീട്ടമ്മ പരാതി നൽകാൻ നിശ്ചയിച്ചത്. മരുമകൻ തന്നെയാണ് വീഡിയോ ദൃശ്യം പകർത്തിയതെന്നാണ് വിവരം. രണ്ട് ആൺമക്കളും രണ്ട് പെൺമക്കളുമാണ് പരാതിക്കാരിയായ സ്ത്രീക്ക് ഉള്ളത്. മകളുടെ വിവാഹം കഴിഞ്ഞ അടുത്ത നാളുകളിൽ തന്നെ യുവതി മരുമകനുമായി ബന്ധം തുടങ്ങിയിരുന്നതായി

ഇളയമകളുടെ ഭർത്താവിനൊപ്പമാണ് ഇവർ ലൈംഗികബന്ധം പുലർത്തിയിരുന്നത്. ആദ്യം ഇവർ മേഘപാറിൽ വെച്ച് ലൈംഗികബന്ധത്തിൽ ഏർപ്പെട്ടതിന്റെ വീഡിയോ ദൃശ്യങ്ങളാണ് ചിത്രീകരിച്ചെന്ന പരാതി പൊലീസിന് ലഭിച്ചത്. വീട്ടമ്മയും മരുമകനുമായുള്ള ബന്ധം വളർന്നതോടെ എട്ട് മാസമായി മരുമകൻ സ്വദേശം വിട്ട് ഭാര്യ വീടിന് സമീപത്തേക്ക് താമസം മാറിയിരുന്നു. പരാതി ലഭിച്ചതോടെ ഐടി ആക്ട് പ്രകാരം കേസെടുത്തതായും വീഡിയോ വൈറലാക്കിയയാളെ പിടികൂടാനുള്ള ശ്രമത്തിലാണെന്നും അന്വേഷണ പൊലീസ് വ്യക്തമാക്കി

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP