1 usd = 71.83 inr 1 gbp = 88.19 inr 1 eur = 80.63 inr 1 aed = 19.55 inr 1 sar = 19.15 inr 1 kwd = 236.17 inr

Aug / 2019
24
Saturday

പ്രതികൂല രാഷ്ട്രീയ സാഹചര്യത്തിലും എ എം ആരിഫിന്റെ ജനകീയതയുടെ ലേബലിൽ ആലപ്പുഴയിൽ മുമ്പിൽ നിൽക്കുന്നത് സിപിഎം; ഇടുക്കിയിൽ ജോയ്സ് ജോർജും എറണാകുളത്ത് പി രാജീവും വൻ മാർജിനിൽ തോൽക്കും; കോട്ടയത്തും യുഡിഎഫ് കോട്ട ഇളകില്ല; ചാലക്കുടിയിൽ ഇന്നസെന്റ് പിടിച്ചുനിൽക്കുന്നെങ്കിലും മുൻതൂക്കം ബെന്നിക്കു തന്നെ; വോട്ടു വർധിക്കുമെങ്കിലും എൻഡിഎക്ക് എവിടെയും വിജയസാധ്യതയില്ല; 15 സീറ്റുകളിലെ മറുനാടൻ സർവേ ഫലങ്ങൾ പുറത്തുവരുമ്പോൾ യുഡിഎഫ്-11, എൽഡിഎഫ്- 4

April 10, 2019

തിരുവനന്തപുരം: മറുനാടൻ മലയാളിയും പാല സെന്റർ ഫോർ കൺസ്യൂമർ എജ്യുക്കേഷനും സംയുക്തമായി നടത്തുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് രണ്ടാംഘട്ട അഭിപ്രായ സർവേയുടെ മൂന്നാംഘട്ട ഫലങ്ങൾ പുറത്തുവരുമ്പോൾ വ്യക്തമാവുന്നത് യുഡിഎഫ് തരംഗത്തിന്റെ സൂചനകൾ തന്നെ. മധ്യകേരളത്തിലെ അഞ്ചു...

സംഘടനാ ദൗർബല്യം പരിഹരിച്ചില്ലെങ്കിൽ രമ്യയുടെ നേരിയ മുൻതൂക്കം അട്ടിമറിക്കപ്പെടാം; രാജേഷിന്റെ വിജയ സാധ്യതയെ തൊടാൻ ബിജെപിയുടെ ഉയർന്ന വോട്ടുവിഹിതത്തിനും സാധിക്കില്ല; തൃശൂരിൽ ഏത് നിമിഷവും മാറി മറിയാവുന്ന നേരിയ മുൻതൂക്കം മാത്രം; പൊന്നാനിയിൽ അൻവറിന്റെ സ്ഥാനാർത്ഥിത്വം ഇ ടിക്ക് വിജയം ഉറപ്പാക്കി; ഭൂരിപക്ഷത്തിൽ രാഹുലിനെ കടത്തിവെട്ടുമോ എന്നുനോക്കി കുഞ്ഞാലിക്കുട്ടി

April 09, 2019

തിരുവനന്തപുരം: ഉത്തരമലബാറിലെ അഞ്ച് മണ്ഡലങ്ങളിലെ ട്രെൻഡ് മറുനാടൻ സർവേയിൽ ഇന്നലെ പുറത്തവന്നപ്പോൾ തെളിഞ്ഞത് രാഹുൽ ഇഫക്ട് തന്നെ ആയിരുന്നു. സമാന രീതിയിലാണ് മലപ്പുറം, പൊന്നാനി, പാലക്കാട്, ആലത്തൂർ, തൃശൂർ മണ്ഡലങ്ങളിലും സ്ഥിതി മുന്നേറുന്നതെന്ന് മറുനാടൻ ടീം നട...

എൽഡിഎഫ് ആറ് മുതൽ 14 സീറ്റുകൾ വരെ നേടാം; യുഡിഎഫിന് ലഭിക്കുക അഞ്ച് മുതൽ 13 സീറ്റുവരെ; ബിജെപി നേതൃത്വത്തിലുള്ള എൻഡിഎക്ക് രണ്ട് സീറ്റു വരെയും നേടാം; ഇടതു മുന്നണിക്ക് മുൻതൂക്കം പ്രവചിച്ച് ദി ഹിന്ദു - സി.എസ്.ഡി.എസ് അഭിപ്രായ സർവേ; ഭൂരിപക്ഷം സർവേകളിലും യുഡിഎഫ് മുൻതൂക്കം പ്രവചിക്കവേ ഹിന്ദുവിന്റെ സർവേ ഇടതുമുന്നണിക്ക് നൽകുന്നത് വലിയ ആശ്വാസം; അവഗണിക്കാൻ കഴിയാത്ത ശക്തമായി ബിജെപി വളരുന്നെന്നും വ്യക്തം

April 09, 2019

ചെന്നൈ: ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചരണം മുറുകി വരവേ അഭിപ്രായ സർവേകളാണ് എങ്ങും പുറത്തുവരുന്നത്. രാഹുൽ ഗാന്ധിയുടെ വയനാട് സ്ഥാനാർത്ഥിത്വം യുഡിഎഫിന് വളരെ ഉണർവ്വു നൽകുന്നുണ്ട്. രാഹുലിന്റെ വരവോടെ യുഡിഎഫ് തരംഗം ഉണ്ടാകുമെന്നാണ് കോൺഗ്രസുകാർ പ്രതീക്ഷിക്കുന്നത്....

ആലത്തൂരിൽ ചങ്കിടിച്ച് ഇടതുപക്ഷം; തൃശൂരിൽ അവസാന ഘട്ടത്തിൽ എന്തും സംഭവിക്കാം; മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം ലക്ഷം കടക്കും; പാലക്കാട്ട് തുണയാവുന്നത് എം ബി രാജേഷിന്റെ വ്യക്തിപ്രഭാവം; രാഹുൽ ഗാന്ധി വന്നതിന്റെ ഉണർവ് കോൺഗ്രസിനേക്കാൾ കൂടുതൽ മുസ്ലിം ലീഗിന്; മുത്തലാക്ക് ചീറ്റിയപ്പോൾ 'ഐസ്‌ക്രീം' പൊടിതട്ടിയെടുത്ത് സിപിഎം; രാഹുലിന് വോട്ട് തേടി പിവി അൻവർ പടിച്ചത് പുലിവാൽ; മറുനാടൻ ഫീൽഡ് സർവേയിലെ കണ്ടെത്തലുകൾ ഇങ്ങനെ

April 09, 2019

തിരുവനന്തപുരം: മറുനാടൻ മലയാളി നടത്തിയ ഒന്നാംഘട്ട തെരഞ്ഞെുടുപ്പ് സർവേയിൽ പാലക്കാടും ആലത്തൂരും തൃശൂരും എൽഡിഎഫിനൊപ്പവും പൊന്നാനിയും മലപ്പുറവും യുഡിഎഫിന് ഒപ്പവുമായിരുന്നു. എന്നാൽ രണ്ടാംഘട്ട സർവേയിൽ എത്തിയപ്പോൾ അത് നേരെ തിരിയുകയാണ്. യുഡിഎഫ് -4, എൽഡിഎഫ്- 1...

ആലത്തൂരിൽ ഫോട്ടോ ഫിനിഷിൽ രമ്യാ ഹരിദാസ് മുന്നിൽ; തൃശൂരിലും നേരിയ മുൻതൂക്കം ടിഎൻ പ്രതാപന് തന്നെ; പാലക്കാട് കോട്ട എംബി രാജേഷ് കാക്കുമ്പോൾ മലപ്പുറത്തും പൊന്നാനിയിലും ലീഗ് തരംഗം; പാലക്കാട്ടെയും തൃശൂരിലെയും വോട്ട് വർധനയിൽ മാത്രം ഒതുങ്ങി ബിജെപി പ്രകടനം; മറുനാടന്റെ ഒന്നാംഘട്ട ഫീൽഡ് സർവേയിൽ മൂന്നു സീറ്റ് നേടിയ ഇടതുമുന്നണി രണ്ടാം ഘട്ടത്തിൽ പാലക്കാട് മാത്രമായി ചുരുങ്ങുമ്പോൾ പത്തു മണ്ഡലങ്ങളിൽ ഏഴും ഉറപ്പിച്ച് യുഡിഎഫും മൂന്നുമായി എൽഡിഎഫും

April 09, 2019

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച്, മറുനാടൻ മലയാളിയും പാല സെന്റർ ഫോർ കൺസ്യൂമർ എജുക്കേഷനും സംയുക്തമായി നടത്തിയ രണ്ടാംഘട്ട അഭിപ്രായ സർവേയുടെ രണ്ടാം ഭാഗത്തിലും യുഡിഎഫിന് വ്യക്തമായ മുൻതൂക്കം. മലപ്പുറം, പൊന്നാനി, പാലക്കാട്, ആലത്തൂർ, തൃശ...

യുഡിഎഫ് തരംഗം പ്രവചിച്ച് ടൈംസ് നൗ-വി എംആർ സർവേ ഫലം; 17 സീറ്റുമായി യുഡിഎഫ് കാറ്റുവീശുമ്പോൾ എൽഡിഎഫിന് രണ്ടുസീറ്റ് മാത്രം; എൻഡിഎക്ക് ഒരു സീറ്റും; ലോകസഭാ തിരഞ്ഞെടുപ്പിൽ 279 സീറ്റ് നേടി മോദി സർക്കാർ വീണ്ടും അധികാരത്തിൽ വരും; യുപിഎ നേടുന്നത് 149 സീറ്റ്; സർവേ ഫലം ഇങ്ങനെ

April 08, 2019

ന്യൂഡൽഹി: 279 സീറ്റുകളോടെ എൻഡിഎ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേവല ഭൂരിപക്ഷം നേടുമെന്ന് ടൈംസ് നൗ-വി എംആർ സർവേഫലം. യുപിഎ-149 മറ്റുള്ളവർ-115 സീറ്റ്. തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടം തുടങ്ങാൻ മൂന്നുദിവസം മാത്രം ബാക്കി നിൽക്കെയാണ് സർവേ ഫലം വന്നിരിക്കുന്നത്. കേരള...

പാലക്കാട്ടെയും ആലത്തൂരിലെയും സിപിഎം കോട്ടകൾ ഇളകുമോ; രമ്യാ ഹരിദാസ് ഹൈപ്പ് സത്യമോ; മുസ്ലിം ലീഗിന്റെ തട്ടകമായ മലപ്പുറത്ത് ഭൂരിപക്ഷം ഇടിയുമോ; പൊന്നാനിയിൽ അൻവർ ചലനം സൃഷ്ടിക്കുമോ; സുരേഷ് ഗോപി ഗോപിയാവുമോ; മറുനാടൻ രണ്ടാംഘട്ട ഫീൽഡ് സർവേ ഫലം നാളെ രാവിലെ 11 മണിമുതൽ

April 08, 2019

തിരുവനന്തപുരം: ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന ആലത്തൂർ ഇത്തവണ ആർക്കൊപ്പം? സോഷ്യൽ മീഡിയ താരമാക്കിയ രമ്യക്കുമുന്നിൽ പി കെ ബിജു അടിയറവ് പറയുമോ? പാലക്കാടൻ കോട്ട എം ബി രാജേഷ് കാക്കുമോ? തൃശൂരിൽ ത്രികോണ മൽസരം സൃഷ്ടിക്കാൻ സുരേഷ് ഗോപിക്കായോ? വാശിയേറിയ പോരാട്ടം...

സുധാകരന് കണ്ണൂരിൽ അന്തംവിട്ട ജയസാധ്യത; കോഴിക്കോട് പ്രദീപ് കുമാറിന് രക്ഷയാകുക രാഘവന്റെ കോഴവിവാദം; വടകരയിൽ മുമ്പിൽ എത്തിയെങ്കിലും മുരളീധരൻ ഇപ്പോഴും സേഫ് സോണിൽ അല്ല; ഇഞ്ചോടിഞ്ച് പോരാടി പിറകിൽ നിൽക്കുന്ന ഉണ്ണിത്താൻ അവസാന കുതിപ്പിൽ മുന്നേറുമോ എന്ന ആശങ്ക ഇടതിന് ശക്തം; തിരിഞ്ഞു നോക്കിയില്ലെങ്കിലും രണ്ടുലക്ഷം ഭൂരിപക്ഷം ഉറപ്പിച്ച് രാഹുൽ; ഉത്തര മലബാറിലെ അഞ്ച് മണ്ഡലങ്ങളിൽ മറുനാടൻ സംഘം നേരിട്ട് കണ്ട സത്യങ്ങൾ ഇങ്ങനെ

April 08, 2019

തിരുവനന്തപുരം: ഉത്തരമലബാറിലെ അഞ്ചു മണ്ഡലങ്ങളിൽ മൂന്നിടത്ത് യുഡിഎഫും രണ്ടിടത്ത എൽഡിഎഫും മുന്നേറ്റം തുടരുന്നുവെന്ന് മറുനാടൻ മലയാളി നടത്തിയ ഫീൽഡ് സർവേയിൽ വ്യക്തമായെങ്കിലും ഇതിൽ വയനാട് ഒഴികെ മറ്റ് നാലിടത്തും ശക്തമായ പോരാട്ടമാണ് യുഡിഎഫ്-എൽഡിഎഫ് മുന്നണികൾ ...

ഞമ്മക്ക് രാഹുലിനെ വല്യഇഷ്ടാണ്..ഞങ്ങടെ കൂരയ്ക്ക് മുകളിലൂടെയാണ് ഹെലികോപ്ടർ പറന്നുപോയത്; എന്നാലും പഷ്ണി തീർക്കാൻ അദ്ദേഹം എത്തുമോ? ആനയും പുലിയും ഇറങ്ങുന്ന സ്ഥലത്ത് അടച്ചുറപ്പുള്ള ഒരു വീട് പോലുമില്ല; രാത്രി പുലി ഇറങ്ങി നായയെ കൊന്നു കടിച്ചു കൊല്ലുന്നത് ഇവിടെ പതിവ്; വോട്ടുചെയ്യേണ്ടെന്നുറച്ച് കാടിന്റെ മക്കൾ; വയനാട്ടിലെ ആദിവാസി ജനതയുടെ കഷ്ടപ്പാടുകൾ നിഴലിച്ച മറുനാടൻ സർവേ

April 08, 2019

വയനാട്: കേരളത്തിലെ ആദിവാസി വിഭാഗത്തിൽ നല്ലൊരു വിഭാഗവും ഉൾക്കൊള്ളുന്ന ജില്ലയാണ് വയനാട്. പച്ചപ്പിൽ കന്യകയായി നൽക്കുന്ന വായനാട്ടിലേക്ക് എത്തിയാൽ നഗരത്തിലെ കാഴ്ചകൾ മാത്രമല്ല. ഗ്രാമക്കാഴ്ചകളും കാണാതെ മടങ്ങരുത്. താമരശ്ശേരി ചുരമിറങ്ങി എത്തിയാൽ ആദിവാസി ഗോത്ര...

രാഹുൽ ഇഫക്ടിൽ ന്യൂനപക്ഷ വോട്ടുകൾ കൂട്ടത്തോടെ യുഡിഎഫിന്; എൽഡിഎഫ് കഷ്ടപ്പെട്ടു നേടിയ മോദിവിരുദ്ധ വികാരവും യുഡിഎഫിലേക്കുള്ള ഒഴുക്കു കൂട്ടി; മോദി സർക്കാറിനെതിരായ വികാരത്തിന്റെ ആനുകൂല്യം കിട്ടുന്നതും യുഡിഎഫിന്; സിപിഎം വോട്ടു ചെയ്തിട്ടെന്ത് എന്ന തോന്നലും രാഷ്ട്രീയ കൊലകളും ഇടതിന് തിരിച്ചടി; ഉഗ്രൻ പോരാട്ടം നടക്കുന്ന വടകരയിലെയും കാസർകോട്ടെയും ഫലം മാറിമറിയും; മറുനാടൻ രണ്ടാംഘട്ട ഫീൽഡ് സർവേയിൽ ഉത്തര മലബാറിൽ ഉണ്ടാക്കിയ മാറ്റങ്ങളെ സ്വാധീനിച്ച ഘടകങ്ങൾ ഇവയാണ്

April 08, 2019

തിരുവനന്തപുരം: മറുനാടൻ മലയാളിയും പാലാ സെന്റർ ഫോർ കൺസ്യൂമർ എജുക്കേഷനും സംയുക്തമായി നടത്തിയ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട സർവേയിൽ ഉത്തര മലബാറിലെ അഞ്ചു മണ്ഡലങ്ങളിൽ എൽഡിഎഫ് 4, യുഡിഎഫ് 1 എന്ന ഫലമാണ് കിട്ടിയത്. സ്ഥാനാർത്ഥികൾ ആകും മുമ്പ് നടത്തിയ സർവേ...

കണ്ണൂരിലെ എൽഡിഎഫ് സീറ്റിങ്ങ് സീറ്റ് കെ.സുധാകരൻ തിരിച്ചു പിടിക്കും; വടകരയിൽ നേരിയ മുൻതൂക്കത്തോടെ കെ മുരളീധരന്റെ ഫോട്ടോഫിനിഷ്; കാസർകോട് സിപിഎം നിലനിർത്തുന്നതും കോഴിക്കോട് സിപിഎം പിടിച്ചെടുക്കുന്നതും വെറും രണ്ട് ശതമാനത്തിന്റെ നേരിയ ഭൂരിപക്ഷത്തിൽ; വയനാട്ടിൽ മൃഗീയ ഭൂരിപക്ഷത്തോടെ രാഹുൽ ഗാന്ധി തന്നെ; ആദ്യഘട്ട മറുനാടൻ അഭിപ്രായ സർവേയിൽ നാലു എൽഡിഎഫും ഒന്നു യുഡിഎഫിനുമാണ് വിധിയെഴുതിയവർ രണ്ടാം ഘട്ടത്തിൽ മൂന്ന് സീറ്റ് യുഡിഎഫിനും രണ്ട് എൽഡിഎഫിനും നൽകുന്നത് ഇങ്ങനെ

April 08, 2019

തിരുവനന്തപുരം: മറുനാടൻ മലയാളിയും പാലാ സെന്റർ ഫോർ കൺസ്യൂമർ എജുക്കേഷനും സംയുക്തമായി നടത്തുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് - 2019 സർവേയുടെ രണ്ടാംഘട്ട ഫലം പുറത്തുവിടുകയാണ്. ആദ്യഘട്ട സർവേയിൽ നിന്നും തീർത്തും വ്യത്യസ്തമായ ചിത്രമാണ് രണ്ടാംഘട്ട സർവേയിൽ ഉള്ളത്. സർ...

ഒന്നാം ഘട്ട സർവേയിൽ ഉത്തര മലബാറിലെ അഞ്ചിൽ നാലും എൽഡിഎഫിനെങ്കിൽ രണ്ടാം ഘട്ടത്തിൽ എത്ര? വടകര ആർക്കൊപ്പം? രാഹുൽ തരംഗത്തിൽ വയനാട്ടിൽ യുഡിഎഫിന്റെ ലീഡ് എത്ര ഉയരും? കാസർകോട് ഉണ്ണിത്താനോ സതീഷ് ചന്ദ്രനോ? കോഴിക്കോട്ട് ഒളിക്യാമറാ വിവാദം യുഡിഎഫിനെ ബാധിച്ചോ? കണ്ണൂർ കെ.സുധാകരൻ തിരിച്ചുപിടിക്കുമോ? പങ്കാളിത്തം കൊണ്ട് കേരളം കണ്ട ഏറ്റവും വലിയ സർവ്വേ; മറുനാടന്റെ ഫീൽഡ് സർവ്വേയിലെ മലബാറിലെ അഞ്ച് മണ്ഡലങ്ങളിലെ ഫലം നാളെ രാവിലെ 11ന്

April 07, 2019

തിരുവനന്തപുരം: കേരളത്തിലെ ഇരുപതു മണ്ഡലങ്ങളിലും യാത്രചെയ്ത് പതിനായിരത്തിലധികം വോട്ടർമാരെ നേരിട്ട് കണ്ട എടുത്ത ഒരു ഇലക്ഷൻ സർവേ. വെറും ആയിരത്തിൽ താഴെ സാമ്പിളുകൾ എടുത്ത് കേരളം മുഴവൻ സർവേചെയ്യുന്ന മറ്റുള്ളവരിൽനിന്ന് തീർത്തും വ്യത്യസ്തമാണ്, പങ്കാളിത്തം കൊണ...

രാഹുൽ ഗാന്ധിയുടെ വരവ് കേരളത്തിൽ യുഡിഎഫിന് ഗുണം ചെയ്യുമോ? ശബരിമല വിഷയത്തിൽ സംസ്ഥാന സർക്കാർ എടുത്ത നിലപാട് ശരിയോ? പ്രധാനമന്ത്രിയാകാൻ കൂടുതൽ യോഗ്യത ആർക്ക്? മറുനാടൻ സർവേയിലെ ചോദ്യങ്ങളോട് ആവേശത്തോട പ്രതികരിച്ച് വോട്ടർമാർ; ആലപ്പുഴയും എറണാകുളവും തൃശൂരും പൂർത്തിയായതോടെ രണ്ടാംഘട്ട അഭിപ്രായ സർവേ സമാപിച്ചു: 'മറുനാടൻ മലയാളി ഇലക്ഷൻ സർവേ-2019'യിലെ ജനഹിതം തിങ്കളാഴ്ച മുതൽ മറുനാടനിൽ പ്രസിദ്ധീകരിക്കും

April 06, 2019

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പ്രചരണം പൊടിപാറി നടക്കുകയാണ് കേരളത്തിൽ. സുപ്രധാനമായ തെരഞ്ഞെടുപ്പിൽ കേരളം എങ്ങനെ ചിന്തിക്കുന്നു എന്നറിയാൻ മറുനാടൻ മലയാളി നടത്തിയ സർവേയുടെ ഫലം തിങ്കളാഴ്‌ച്ച പുറത്തുവരും. ആലപ്പുഴയും എറണാകുളവും തൃശൂരും പൂർത്തിയായ...

മറുനാടൻ ഫീൽഡ് സർവെ സംഘം ഇന്ന് വയനാട് കണ്ണൂർ തിരുവനന്തപുരം ചാലക്കുടി മണ്ഡലങ്ങളിൽ; നാളെ ആലപ്പുഴയും എറണാകുളവും തൃശൂരും കൂടി പൂർത്തിയാക്കിയാൽ രണ്ടാംഘട്ട സർവെയ്ക്ക് പരിസമാപ്തി; ശബരിമലയും മോദി ഭരണവും രാഹുൽ തരംഗവും ചർച്ചയാക്കി വോട്ടർമാർ; കേരളത്തിലെ മികച്ച അഭിപ്രായ സർവേയായ 'മറുനാടൻ മലയാളി ഇലക്ഷൻ സർവേ-2019'യുടെ പക്ഷം ചേരാതെയുള്ള ജനഹിതം തിങ്കളാഴ്ച മുതൽ മറുനാടനിൽ

April 05, 2019

തിരുവനന്തപുരം: ഈ ലോക്സഭാ തെരഞ്ഞടുപ്പിൽ കേരളം ആർക്കൊം? കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും, ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിലും ജനവികാരം കൃത്യമായി വിലയിരുത്തി ഫലം പുറത്തുവിട്ട മറുനാടൻ മലയാളിയുടെ സർവേ ടീമിന്റെ സർവേ മണ്ഡലങ്ങൾ തോറും പുരോഗമിക്കുന്നു. 20 ലോക്സഭാ മണ്...

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളം ആർക്കൊപ്പം? രാഹുൽ പ്രഭാവത്തിൽ യുഡിഎഫ് തരംഗം വരുമോ? പിണറായി വിജയന്റെ വ്യക്തിപ്രഭാവം ഇടതുമുന്നണിയെ തുണക്കുമോ? ശബരിമലയിലേറി അനന്തപുരിയിൽ താമര വിരിയുമോ; കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പ് സർവേകളിലും ജനവികാരം കൃത്യമായി പ്രവചിച്ച മറുനാടൻ ടീം ഇതാ വീണ്ടും സർവേയുമായി ജനങ്ങൾക്കിടയിലേക്ക്; കേരളം കണ്ടതിൽവെച്ച് ഏറ്റവും വലിയ അഭിപ്രായ സർവേയായ 'മറുനാടൻ മലയാളി ഇലക്ഷൻ സർവേ-2019' രണ്ടാംഘട്ടത്തിന്റെ ഫലം തിങ്കളാഴ്ച മുതൽ

April 03, 2019

തിരുവനന്തപുരം: ഈ ലോക്‌സഭാ തെരഞ്ഞടുപ്പിൽ കേരളം ആർക്കൊം? കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും, ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിലും ജനവികാരം കൃത്യമായി വിലയിരുത്തി ഫലം പുറത്തുവിട്ട മറുനാടൻ മലയാളിയുടെ സർവേ ടീം ഇത്തവണയും സജീവമായി രംഗത്തുണ്ട്. 20 ലോക്‌സഭാ മണ്ഡലങ്ങളിലാ...

MNM Recommends

Loading...