1 usd = 72.21 inr 1 gbp = 88.57 inr 1 eur = 80.46 inr 1 aed = 19.66 inr 1 sar = 19.25 inr 1 kwd = 237.89 inr

Aug / 2019
26
Monday

66 ശതമാനം ഓൺലൈൻ വായനക്കാരുടെ പിന്തുണയോടെ വടകരയിൽ കെ മുരളീധരൻ ഒന്നാമത്; പി ജയരാജനെ പിന്തുണയ്ക്കാൻ 18 ശതമാനം പേർ മാത്രം; തിരുവനന്തപുരത്ത് ശശി തരൂരിനേക്കാൾ മൂന്നു ശതമാനം കൂടുതൽ പിന്തുണ കുമ്മനം രാജശേഖരന്; 45 ശതമാനം പേർ കുമ്മനത്തെ പിന്തുണച്ചപ്പോൾ ശശി തരൂരിനൊപ്പം 42 ശതമാനവും സി ദിവാകരനൊപ്പം 13 ശതമാനവും; രണ്ടു മണ്ഡലങ്ങളെ കുറിച്ച് സോഷ്യൽ മീഡിയയുടെ വിധിയെഴുത്ത് ഇങ്ങനെ

March 24, 2019

തിരുവനന്തപുരം: വടകരയിൽ നിങ്ങൾ ആർക്കൊപ്പമെന്ന ചോദ്യത്തിന് കോൺഗ്രസിന്റെ കെ മുരളീധരനും തിരുവനന്തപുരത്ത് ആർക്കൊപ്പമാണ് മനസ്സെന്ന ചോദ്യത്തിന് കുമ്മനം രാജശേഖരനൊപ്പമെന്നും വിധിയെഴുതി മറുനാടൻ മലയാളിയുടെ ഓൺലൈൻ വായനക്കാർ. രണ്ടിടത്തും ബിജെപി ശക്തമായ സാന്നിധ്യം ...

വടകരയിൽ തീപാറുന്ന മത്സരം; തിരുവനന്തപുരത്ത് ത്രികോണ മത്സരം; തിരുവനന്തപുരത്ത് തരൂരോ കുമ്മനമോ ദിവാകരനോ? വടകരയിൽ ജയരാജനോ മുരളീധരനോ? സോഷ്യൽ മീഡിയയിലെ ട്രെൻഡ് അറിയാൻ മറുനാടൻ രണ്ട് മണ്ഡലങ്ങൾ തിരഞ്ഞെടുത്തപ്പോൾ വായനക്കാർ എങ്ങനെ ചിന്തിക്കുന്നു? ഓൺലൈൻ സർവേയിൽ വോട്ടുചെയ്യാൻ ശനിയാഴ്ച രാവിലെ 11 വരെ അവസരം; ഫലം ഉച്ചയോടെ

March 22, 2019

 തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത മത്സരം നടക്കുന്ന രണ്ട് മണ്ഡലങ്ങളിൽ മറുനാടൻ മലയാളി നടത്തുന്ന സർവേയ്ക്ക് ആവേശോജ്ജ്വല പ്രതികരണം. സോഷ്യൽ മീഡിയയിലെ തരംഗം ആർക്കാണ് അനുകൂലമെന്ന് വിലയിരുത്തുന്ന സർവേയാണ് മറുനാടൻ നടത്തുന്നത്. നിരവധി പേർ വടകരയിലേയും തിരുവനന്...

തിരുവനന്തപുരത്ത് തരൂരോ കുമ്മനമോ ദിവാകരനോ? വടകരയിൽ ജയരാജനോ മുരളീധരനോ? മറുനാടൻ സർവേയിൽ തെളിയുന്നത് എന്തൊക്കെ? സോഷ്യൽ മീഡിയയിലെ ട്രെൻഡ് അറിയാൻ മറുനാടൻ രണ്ട് മണ്ഡലങ്ങൾ തിരഞ്ഞെടുത്തപ്പോൾ വായനക്കാർ എങ്ങനെ ചിന്തിക്കുന്നു? വോട്ടുചെയ്യാൻ നാളെ വരെ അവസരം

March 20, 2019

തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത മത്സരം നടക്കുന്ന രണ്ട് മണ്ഡലങ്ങളിൽ മറുനാടൻ മലയാളി നടത്തുന്ന സർവേയ്ക്ക് ആവേശോജ്ജ്വല പ്രതികരണം. സോഷ്യൽ മീഡിയയിലെ തരംഗം ആർക്കാണ് അനുകൂലമെന്ന് വിലയിരുത്തുന്ന സർവേയാണ് മറുനാടൻ നടത്തുന്നത്. ആദ്യദിവസം തന്നെ നിരവധി പേർ വടകരയ...

മുരളീധരൻ കൂടി എത്തിയതോടെ വടകരയിൽ തീപാറുന്ന മത്സരമായി; തിരുവനന്തപുരത്ത് ത്രികോണമത്സരത്തിന്റെ അരങ്ങ് തെളിഞ്ഞു കഴിഞ്ഞു; ഈ രണ്ട് മണ്ഡലങ്ങളിലെയും വിജയസാധ്യതയെ കുറിച്ച് വായനക്കാർക്ക് ഇപ്പോൾ പറയാനുള്ളത് എന്താണ്? രണ്ട് ദിവസത്തെ ഓൺലൈൻ പോളിൽ പങ്കെടുക്കാം

March 19, 2019

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിന് കാഹളം മുഴങ്ങിയതോടെ ദൈവത്തിന്റെ സ്വന്തം നാടും പ്രചാരണച്ചൂടിൽ അമർന്നിരിക്കുകയാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് വളരെ മുമ്പ് തന്നെ കേരളം എങ്ങനെ ചിന്തിക്കുന്നുവെന്നറിയാൻ മറുനാടൻ മലയാളിയും മറുനാടൻ ടിവിയും തിരഞ്...

ഭാര്യയുടെ മരണത്തിന്റെ പേരിലുണ്ടായ വിവാദങ്ങളെ ജനകീയ പരിവേഷം കൊണ്ടു അതിജീവിച്ച വ്യക്തിത്വം; കേരളത്തിന്റെ ആഗോള പൗരനായ എംപി തിരുവനന്തപുരത്ത് വൻകിട കമ്പനികളെ എത്തിച്ചു വികസന വെളിച്ചം തെളിച്ചു; പാർലമെന്റിലും ദേശീയ രാഷ്ട്രീയത്തിലും കരുത്തനായ കോൺഗ്രസ് നേതാവായി വളർന്നത് അതിവേഗം; രാഹുൽ ഗാന്ധിക്കും രാഷ്ട്രീയബുദ്ധി ഉപദേശിക്കുന്ന നയതന്ത്ര വിദഗ്ധൻ കേരളത്തിന്റെ മികച്ച രണ്ടാമത്തെ എംപിയായി മാറിയത് വികസന നേട്ടങ്ങളിലൂടെ

February 25, 2019

തിരുവനന്തപുരം: ഭാര്യ സുനന്ദ പുഷ്‌ക്കറിന്റെ മരണം ശശി തരൂർ എന്ന രാഷ്ട്രീയക്കാരനെ ഉലച്ചത് കുറച്ചൊന്നുമല്ല. ഈ മരണം ബിജെപി രാഷ്ട്രീയ ആയുധമാക്കി ശരിക്കും ഉപയോഗിക്കുകയും ചെയ്തു. ഇതോടെ രണ്ടാം തവണ ശശി തരൂർ മത്സരിച്ചപ്പോൾ വിജയിക്കുമോ എന്നു പോലും ആശങ്കപ്പെട്ടവർ...

ചർച്ചകൾ എന്തുമാകട്ടെ പ്രേമചന്ദ്രൻ സംസാരിക്കാൻ എഴുനേറ്റാൽ സഭ മുഴുവൻ ശ്രദ്ധയോടെ കാതോർക്കും; വിവാദം തീർത്ത ബില്ലുകളിൽ അടക്കം കൊല്ലം എംപി നിർദ്ദേശിക്കുന്ന ഭേദഗതികൾ കുറിക്കു കൊള്ളുന്നതാകും; സഭയിൽ കത്തിക്കയറുമ്പോഴും മാന്യത കൈവിടാത്ത പെരുമാറ്റത്തിന് പ്ലസ് മാർക്ക് നൽകിയത് ലോക്‌സഭാ സ്പീക്കർ തന്നെ; ഫണ്ട് വിനിയോഗത്തിലും മുമ്പിൽ നിൽക്കുന്ന ആർഎസ്‌പിയുടെ ഏക എംപിയെ മറുനാടൻ സർവേയിൽ മുന്നിലെത്തിച്ചത് ജനകീയ പരിവേഷം തന്നെ

February 25, 2019

തിരുവനന്തപുരം: ഇന്ത്യ രാജ്യത്ത് റെവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടി(ആർഎസ്‌പി)ക്ക് ആകെയുള്ള എംപിയാണ് കൊല്ലത്തു നിന്നുള്ള ലോക്‌സഭാംഗം എൻ കെ പ്രേമചന്ദ്രൻ. ലോക്‌സഭയിലെ മിന്നുന്ന പ്രകടനങ്ങൾ കൊണ്ട് മുൻ പ്രധാനമന്ത്രി എ ബി വാജ്‌പേയി അടക്കമുള്ള പ്രമുഖരുടെ അഭിനന...

എംപി എന്ന നിലയിൽ സമ്പൂർണ്ണമായി പരാജയപ്പെട്ടത് ആലത്തൂർ എംപി പികെ ബിജു; 83732 പേർ പങ്കെടുത്ത വോട്ടെടുപ്പിൽ ബിജുവിനെ പിന്തുണച്ചത് 264 പേർ മാത്രം; ബിജുവിന് തൊട്ടു മുമ്പിൽ നാണക്കേടിന്റെ രണ്ടാം സ്ഥാനം നേടി കെവി തോമസ്; ഒരു ശതമാനം വോട്ട് പോലും നേടാതെ 11 എംപിമാർ; മറുനാടൻ എംപി സർവ്വേയിൽ നാണക്കേടിന്റെ കിരീടം ചൂടിയവർ ഇവർ

February 25, 2019

തിരുവനന്തപുരം: കേരളത്തിലെ ഏറ്റവും മികച്ച എംപിയെ കണ്ടെത്താൻ മറുനാടൻ നടത്തിയ സർവ്വേയിൽ ഏറ്റവും കുറച്ച് വോട്ട് നേടിയത് ആലത്തുരിന്റെ എംപിയായ പികെ ബിജുവാണ്. 83732 പങ്കെടുത്ത വോട്ടെടുപ്പിൽ 264 പേർ മാത്രമാണ് ബിജുവിന് വോട്ട് ചെയ്തത്. രണ്ടാം സ്ഥാനത്ത് മുൻ കേന...

കേരളത്തിലെ ഏറ്റവും മികച്ച എംപി എൻ കെ പ്രേമചന്ദ്രൻ തന്നെ; 32 ശതമാനം പേർ കൊല്ലം എംപിയെ പിന്തുണച്ചപ്പോൾ 23 ശതമാനം പേരുടെ പിന്തുണയുമായി കേരളത്തിന്റെ ആഗോള പൗരൻ ശശി തരൂർ രണ്ടാമതായി; പാലക്കാടിന്റെ എംപി എംബി രാജേഷ് മൂന്നാമത്തെ മികച്ച എംപിയായത് 12 ശതമാനം വോട്ടു നേടി; സമ്പത്തും ഇ ടി മുഹമ്മദ് ബഷീറും ജോസ് കെ മാണിയും കഷ്ടി രക്ഷപെട്ടപ്പോൾ രണ്ട് ശതമാനം പേരുടെ പോലും പിന്തുണ നേടാനാകാതെ 11 എംപിമാർ; മറുനാടൻ സർവേഫലം ഇങ്ങനെ

February 25, 2019

തിരുവനന്തപുരം: കേരളത്തിലെ ഏറ്റവും മികച്ച എംപിയാര് എന്ന് കണ്ടെത്താൻ വേണ്ടി മറുനാടൻ മലയാളി നടത്തിയ ഓൺലൈൻ സർവേയിൽ വിജയിയായി ആർഎസ്‌പിയുടെ ഏക എംപിയും കൊല്ലം ലോക്‌സഭാ മണ്ഡലത്തിന്റെ പ്രതിനിധിയുമായ എൻ കെ പ്രേമചന്ദ്രൻ. പാർലമെന്റിലെയും മണ്ഡലത്തിലെയും മികച്ച പ്...

മികച്ച എംപിയെ കണ്ടെത്താനുള്ള മറുനാടൻ സർവേക്കു കിട്ടുന്നത് വമ്പൻ സ്വീകാര്യത; ഇന്ന് അർദ്ധരാത്രിയോടെ വോട്ടിങ് അവസാനിക്കാനിരിക്കേ ഇഷ്ട ജനപ്രതിനിധിക്കായി മത്സരിച്ച് വോട്ടു ചെയ്ത് മലയാളികൾ; പകുതിയിൽ അധികം വോട്ടും അവസാന നിമിഷവും കിട്ടുന്നത് ആ രണ്ട് എംപിമാർക്ക് തന്നെ

February 24, 2019

തിരുവനന്തപുരം: കേരളത്തിൽ നിന്നുള്ള എംപിമാരിൽ ഏറ്റവും മികച്ച വ്യക്തിയെ കണ്ടെത്താൻ വേണ്ടി മറുനാടൻ മലയാളി നടത്തിയ സർവേ അവസാന നിമിഷത്തേക്ക് കടക്കുമ്പോൾ ലഭിക്കുന്നത് വലിയ സ്വീകര്യത. സർവേയോട് മലയാളികൾ അതീവ താൽപ്പര്യത്തോടെ തന്നെയാണ് വോട്ടു ചെയ്തത്. സർവേയുടെ...

പകുതിയിൽ അധികം വോട്ടുകൾ നേടി രണ്ട് എംപിമാർ കുതിക്കുമ്പോൾ 12 എംപിമാർക്ക് ഒരു ശതമാനമോ അതിൽ താഴയോ മാത്രം പിന്തുണ; ഏറ്റവും മോശം എംപിയാകാൻ മത്സരിക്കുന്നത് ഒരേയൊരാൾ; കേരളത്തിലെ മികച്ച എംപിമാരെ തെരഞ്ഞെടുക്കാനുള്ള മറുനാടൻ മലയാളി സർവേ പുരോഗമിക്കുമ്പോൾ ആദ്യ സൂചനകൾ ഇങ്ങനെ

February 23, 2019

തിരുവനന്തപുരം: കേരളത്തിലെ ഏറ്റവും മികച്ച ലോക്‌സഭാ എംപി ആരാണെന്ന് കണ്ടെത്താനുള്ള മറുനാടൻ മലയാൡയുടെ ഓൺലൈൻ സർവേക്ക് മികച്ച പ്രതികരണം. സർവേ പുരോഗമിക്കുമ്പോൾ മികച്ച പങ്കാളിത്തമാണ് ഉണ്ടായിരിക്കുന്നത്. രാഷ്ട്രീയം നോക്കാതെ തന്നെ ആരാണ് മികച്ച എംപിയെന്ന് വിലയി...

കേരളത്തിലെ ഏറ്റവും മികച്ച എം പി ആരാണ്? ശശി തരൂർ മുതൽ പി കരുണാകരൻ വരെയുള്ള എംപിമാരെ വായനക്കാർക്ക് വിലയിരുത്താം; പാർലമെന്റിലെയും മണ്ഡലത്തിലെയും പ്രകടനങ്ങൾ വിലയിരുത്തി വായനക്കാർക്ക് വോട്ടു ചെയ്യാം: മറുനാടൻ ഓൺലൈൻ സർവേ ഫലം തിങ്കളാഴ്‌ച്ച പുറത്തുവിടും

February 21, 2019

തിരുവനന്തപുരം: കേരളത്തിൽ നിന്നുള്ള 20 ലോക്‌സഭാ സീറ്റുകളിലേക്ക് മത്സരിച്ചു വിജയിച്ചവരിൽ ഏറ്റവും പ്രഗത്ഭനായ എംപി ആരാണ്? അതിനിർണായകമായ ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തു നിൽക്കുന്ന വേളയിൽ ഈ സിറ്റിങ് എംപിമാരിൽ ഭൂരിപക്ഷവും മത്സര രംഗത്തുണ്ടാകുമെന്ന സൂചനയാണ് പു...

എറണാകുളത്തും ഇടുക്കിയിലും കോട്ടയത്തും യുഡിഎഫ് തരംഗം; ആറ്റിങ്ങലിലും കൊല്ലത്തും എൽഡിഎഫ് മുന്നേറ്റം; കടുത്ത മൽസരം നടക്കുന്ന ആലപ്പുഴയിലും തിരുവനന്തപുരത്തും യുഡിഎഫിന് നേരിയ മുൻതൂക്കം; തിരുവനന്തപുരത്ത് ഒരു ശതമാനം വോട്ടിൽ ബിജെപി മൂന്നാമത്; മുഴുവൻ മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം പുറത്തുവരുമ്പോൾ 9 സീറ്റുമായി എൽഡിഎഫും 11 സീറ്റുമായി യുഡിഎഫും മുന്നിൽ; ബിജെപിക്ക് ബാക്കിയാകുന്നത് കുമ്മനത്തെ ഇറക്കിയാൽ തിരുവനന്തപുരം പിടിക്കാം എന്ന പ്രതീക്ഷ മാത്രം

February 13, 2019

തിരുവനന്തപുരം: മറുനാടൻ മലയാളിയും പാലാ സെന്റർ ഫോർ കൺസ്യൂമർ എജുക്കേഷനും സംയുക്തമായി നടത്തുന്ന ലോക്സഭാ ഇലക്ഷൻ 2019 ന്റെ അവസാന ഫലസൂചനകൾ പുറത്തുവിടുമ്പോൾ കേരളത്തിൽ യുഡിഎഫിന് മുന്നേറ്റം. ആകെയുള്ള 20 സീറ്റിൽ 11ലും ഐക്യമുന്നണിക്ക് വിജയ സാധ്യതയുള്ളപ്പോൾ ഇടതുമ...

നടനും സിറ്റിങ് എം പിയുമായ ഇന്നസെന്റിനെതിരെ ചാലക്കുടിയിൽ കടുത്ത ജനരോഷം; മണ്ഡലത്തിൽ എം പിയുടെ സാന്നിധ്യവുമല്ല, സാധാരണക്കാരുടെ പ്രശ്നങ്ങളിൽ ഇടപെടുന്നുമില്ല; റിയാലിറ്റി ഷോകളിൽ കോമഡി പറയുകയല്ലാതെ ചാലക്കുടിക്കാർക്കായി വായ തുറന്നില്ല; താരങ്ങളെ രാഷ്ട്രീയത്തിൽ ഇറക്കിയുള്ള പരീക്ഷണങ്ങളിൽ നിന്ന് സിപിഎം ഇനിയെങ്കിലും പിന്മാറുമോ? മറുനാടൻ സർവേക്കിടെ ചാലക്കുടിയിൽ മാത്രം കിട്ടിയ നോട്ടാപ്രവാഹത്തിന്റെ പിന്നാമ്പുറം ഇങ്ങനെ

February 13, 2019

തിരുവനന്തപുരം: തൃശൂരിൽ നിന്നും ചാലക്കുടിയിലേക്കുള്ള മറുനാടൻ സർവേ സംഘത്തിന്റെ യാത്രക്കിടെ ചാലക്കുടി പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ ലോട്ടറി വിറ്റ് ഉപജീവനം നടത്തുന്ന വികലാംഗ തന്റെ ജീവിതാനുഭവം പറഞ്ഞത് മറക്കാനാവില്ലായിരുന്നു. അവഗണനയുടെ ആൾ രൂപങ്ങളായ പഞ്ചായത്തധിക...

മുസ്ലിം സമുദായത്തിന്റെ ഒന്നാമത്തെ ഓപ്ഷൻ ലീഗു തന്നെ; അതിശക്തമായ ജനവികാരം ഇല്ലാത്തിടത്തോളം കാലം തങ്ങളുടെ തട്ടകത്തിൽ ലീഗ് അജയ്യർ; പാലക്കാട്ടും ആലത്തൂരിലും ഇടതുപക്ഷത്തിന് തുണയാകുന്നത് പക്കാ രാഷ്ട്രീയ വോട്ടുകളും സംഘടനാശക്തിയും; തൃശൂരിലെയും ചാലക്കുടിയിലും ക്രിസ്ത്യൻ സമുദായങ്ങൾ യുഡിഎഫിനോട് ചായുന്നത് പ്രകടം; മുസ്ലിം- ക്രിസ്ത്യൻ വോട്ടുകളുടെ ഏകീകരണം തുണയാവുമെന്ന പ്രതീക്ഷയിൽ ഐക്യമുന്നണി; മലപ്പുറം മുതൽ ചാലക്കുടി വരെയുള്ള സർവേയിലെ ചില സാമുദായിക സമവാക്യങ്ങൾ ഇങ്ങനെ

February 13, 2019

തിരുവനന്തപുരം: കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ മലപ്പുറത്തുനിന്ന് ഒരുലക്ഷത്തി തൊണ്ണൂറായിരത്തിൽപ്പരം വോട്ടിന്റെ മൃഗീയ ഭൂരിപക്ഷത്തിനാണ് മുസ്ലീഗ് സഥാനാർഥി ഇ അഹമ്മദ് വിജയിച്ചത്. ഇത്തവണയും മലപ്പുറത്ത് ഒരുലക്ഷത്തിന് പുറത്ത് ഭൂരിപക്ഷം കടക്കാവുന്ന രീതയിൽ 16 ശതമ...

മലപ്പുറത്ത് പതിവു പോലെ മുസ്ലിംലീഗ് തരംഗം; പൊന്നാനിയിൽ യുഡിഎഫ് മുന്നിൽ നിൽക്കുമ്പോൾ പാലക്കാടും ആലത്തൂരും ഇടതിനൊപ്പം; തൃശൂരിൽ നേരിയ മുൻതൂക്കം നിലനിർത്തുമ്പോൾ സിറ്റിങ് സിറ്റായ ചാലക്കുടി ഇടതിന് നഷ്ടമാകും; പാലക്കാട്ടും തൃശൂരിലും വോട്ട് കൂടുമെങ്കിലും ബിജെപിക്ക് ഒരിടത്തും ജയ സാധ്യതയില്ല; 11 ലോക്‌സഭാ മണ്ഡലങ്ങളിലെ മറുനാടൻ സർവേ പൂർത്തിയാവുമ്പോൾ യുഡിഎഫിന് നാലും എൽഡിഎഫിന് ഏഴും സീറ്റുകൾ

February 13, 2019

തിരുവനന്തപുരം: മറുനാടൻ മലയാളിയും പാലാ സെന്റർ ഫോർ കൺസ്യൂമർ എജുക്കേഷനും സംയുക്തമായി നടത്തിയ ലോക്സഭാ ഇലക്ഷൻ - 2019 അഭിപ്രായ സർവേയിൽ മലപ്പുറം മുതൽ ചാലക്കുടി വരെയുള്ള ആറു മണ്ഡലങ്ങളിലെ ഫല സൂചനകൾ കൂടി പുറത്തുവിടുമ്പോൾ വീണ്ടും ഇടതുമുന്നണിക്ക് മുൻതൂക്കം. മലപ്...

MNM Recommends