1 usd = 71.89 inr 1 gbp = 93.17 inr 1 eur = 77.98 inr 1 aed = 19.57 inr 1 sar = 19.16 inr 1 kwd = 234.52 inr

Feb / 2020
23
Sunday

കേരളത്തിലെ ഏറ്റവും മികച്ച എംപി എൻ കെ പ്രേമചന്ദ്രൻ തന്നെ; 32 ശതമാനം പേർ കൊല്ലം എംപിയെ പിന്തുണച്ചപ്പോൾ 23 ശതമാനം പേരുടെ പിന്തുണയുമായി കേരളത്തിന്റെ ആഗോള പൗരൻ ശശി തരൂർ രണ്ടാമതായി; പാലക്കാടിന്റെ എംപി എംബി രാജേഷ് മൂന്നാമത്തെ മികച്ച എംപിയായത് 12 ശതമാനം വോട്ടു നേടി; സമ്പത്തും ഇ ടി മുഹമ്മദ് ബഷീറും ജോസ് കെ മാണിയും കഷ്ടി രക്ഷപെട്ടപ്പോൾ രണ്ട് ശതമാനം പേരുടെ പോലും പിന്തുണ നേടാനാകാതെ 11 എംപിമാർ; മറുനാടൻ സർവേഫലം ഇങ്ങനെ

February 25, 2019

തിരുവനന്തപുരം: കേരളത്തിലെ ഏറ്റവും മികച്ച എംപിയാര് എന്ന് കണ്ടെത്താൻ വേണ്ടി മറുനാടൻ മലയാളി നടത്തിയ ഓൺലൈൻ സർവേയിൽ വിജയിയായി ആർഎസ്‌പിയുടെ ഏക എംപിയും കൊല്ലം ലോക്‌സഭാ മണ്ഡലത്തിന്റെ പ്രതിനിധിയുമായ എൻ കെ പ്രേമചന്ദ്രൻ. പാർലമെന്റിലെയും മണ്ഡലത്തിലെയും മികച്ച പ്...

മികച്ച എംപിയെ കണ്ടെത്താനുള്ള മറുനാടൻ സർവേക്കു കിട്ടുന്നത് വമ്പൻ സ്വീകാര്യത; ഇന്ന് അർദ്ധരാത്രിയോടെ വോട്ടിങ് അവസാനിക്കാനിരിക്കേ ഇഷ്ട ജനപ്രതിനിധിക്കായി മത്സരിച്ച് വോട്ടു ചെയ്ത് മലയാളികൾ; പകുതിയിൽ അധികം വോട്ടും അവസാന നിമിഷവും കിട്ടുന്നത് ആ രണ്ട് എംപിമാർക്ക് തന്നെ

February 24, 2019

തിരുവനന്തപുരം: കേരളത്തിൽ നിന്നുള്ള എംപിമാരിൽ ഏറ്റവും മികച്ച വ്യക്തിയെ കണ്ടെത്താൻ വേണ്ടി മറുനാടൻ മലയാളി നടത്തിയ സർവേ അവസാന നിമിഷത്തേക്ക് കടക്കുമ്പോൾ ലഭിക്കുന്നത് വലിയ സ്വീകര്യത. സർവേയോട് മലയാളികൾ അതീവ താൽപ്പര്യത്തോടെ തന്നെയാണ് വോട്ടു ചെയ്തത്. സർവേയുടെ...

പകുതിയിൽ അധികം വോട്ടുകൾ നേടി രണ്ട് എംപിമാർ കുതിക്കുമ്പോൾ 12 എംപിമാർക്ക് ഒരു ശതമാനമോ അതിൽ താഴയോ മാത്രം പിന്തുണ; ഏറ്റവും മോശം എംപിയാകാൻ മത്സരിക്കുന്നത് ഒരേയൊരാൾ; കേരളത്തിലെ മികച്ച എംപിമാരെ തെരഞ്ഞെടുക്കാനുള്ള മറുനാടൻ മലയാളി സർവേ പുരോഗമിക്കുമ്പോൾ ആദ്യ സൂചനകൾ ഇങ്ങനെ

February 23, 2019

തിരുവനന്തപുരം: കേരളത്തിലെ ഏറ്റവും മികച്ച ലോക്‌സഭാ എംപി ആരാണെന്ന് കണ്ടെത്താനുള്ള മറുനാടൻ മലയാൡയുടെ ഓൺലൈൻ സർവേക്ക് മികച്ച പ്രതികരണം. സർവേ പുരോഗമിക്കുമ്പോൾ മികച്ച പങ്കാളിത്തമാണ് ഉണ്ടായിരിക്കുന്നത്. രാഷ്ട്രീയം നോക്കാതെ തന്നെ ആരാണ് മികച്ച എംപിയെന്ന് വിലയി...

കേരളത്തിലെ ഏറ്റവും മികച്ച എം പി ആരാണ്? ശശി തരൂർ മുതൽ പി കരുണാകരൻ വരെയുള്ള എംപിമാരെ വായനക്കാർക്ക് വിലയിരുത്താം; പാർലമെന്റിലെയും മണ്ഡലത്തിലെയും പ്രകടനങ്ങൾ വിലയിരുത്തി വായനക്കാർക്ക് വോട്ടു ചെയ്യാം: മറുനാടൻ ഓൺലൈൻ സർവേ ഫലം തിങ്കളാഴ്‌ച്ച പുറത്തുവിടും

February 21, 2019

തിരുവനന്തപുരം: കേരളത്തിൽ നിന്നുള്ള 20 ലോക്‌സഭാ സീറ്റുകളിലേക്ക് മത്സരിച്ചു വിജയിച്ചവരിൽ ഏറ്റവും പ്രഗത്ഭനായ എംപി ആരാണ്? അതിനിർണായകമായ ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തു നിൽക്കുന്ന വേളയിൽ ഈ സിറ്റിങ് എംപിമാരിൽ ഭൂരിപക്ഷവും മത്സര രംഗത്തുണ്ടാകുമെന്ന സൂചനയാണ് പു...

എറണാകുളത്തും ഇടുക്കിയിലും കോട്ടയത്തും യുഡിഎഫ് തരംഗം; ആറ്റിങ്ങലിലും കൊല്ലത്തും എൽഡിഎഫ് മുന്നേറ്റം; കടുത്ത മൽസരം നടക്കുന്ന ആലപ്പുഴയിലും തിരുവനന്തപുരത്തും യുഡിഎഫിന് നേരിയ മുൻതൂക്കം; തിരുവനന്തപുരത്ത് ഒരു ശതമാനം വോട്ടിൽ ബിജെപി മൂന്നാമത്; മുഴുവൻ മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം പുറത്തുവരുമ്പോൾ 9 സീറ്റുമായി എൽഡിഎഫും 11 സീറ്റുമായി യുഡിഎഫും മുന്നിൽ; ബിജെപിക്ക് ബാക്കിയാകുന്നത് കുമ്മനത്തെ ഇറക്കിയാൽ തിരുവനന്തപുരം പിടിക്കാം എന്ന പ്രതീക്ഷ മാത്രം

February 13, 2019

തിരുവനന്തപുരം: മറുനാടൻ മലയാളിയും പാലാ സെന്റർ ഫോർ കൺസ്യൂമർ എജുക്കേഷനും സംയുക്തമായി നടത്തുന്ന ലോക്സഭാ ഇലക്ഷൻ 2019 ന്റെ അവസാന ഫലസൂചനകൾ പുറത്തുവിടുമ്പോൾ കേരളത്തിൽ യുഡിഎഫിന് മുന്നേറ്റം. ആകെയുള്ള 20 സീറ്റിൽ 11ലും ഐക്യമുന്നണിക്ക് വിജയ സാധ്യതയുള്ളപ്പോൾ ഇടതുമ...

നടനും സിറ്റിങ് എം പിയുമായ ഇന്നസെന്റിനെതിരെ ചാലക്കുടിയിൽ കടുത്ത ജനരോഷം; മണ്ഡലത്തിൽ എം പിയുടെ സാന്നിധ്യവുമല്ല, സാധാരണക്കാരുടെ പ്രശ്നങ്ങളിൽ ഇടപെടുന്നുമില്ല; റിയാലിറ്റി ഷോകളിൽ കോമഡി പറയുകയല്ലാതെ ചാലക്കുടിക്കാർക്കായി വായ തുറന്നില്ല; താരങ്ങളെ രാഷ്ട്രീയത്തിൽ ഇറക്കിയുള്ള പരീക്ഷണങ്ങളിൽ നിന്ന് സിപിഎം ഇനിയെങ്കിലും പിന്മാറുമോ? മറുനാടൻ സർവേക്കിടെ ചാലക്കുടിയിൽ മാത്രം കിട്ടിയ നോട്ടാപ്രവാഹത്തിന്റെ പിന്നാമ്പുറം ഇങ്ങനെ

February 13, 2019

തിരുവനന്തപുരം: തൃശൂരിൽ നിന്നും ചാലക്കുടിയിലേക്കുള്ള മറുനാടൻ സർവേ സംഘത്തിന്റെ യാത്രക്കിടെ ചാലക്കുടി പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ ലോട്ടറി വിറ്റ് ഉപജീവനം നടത്തുന്ന വികലാംഗ തന്റെ ജീവിതാനുഭവം പറഞ്ഞത് മറക്കാനാവില്ലായിരുന്നു. അവഗണനയുടെ ആൾ രൂപങ്ങളായ പഞ്ചായത്തധിക...

മുസ്ലിം സമുദായത്തിന്റെ ഒന്നാമത്തെ ഓപ്ഷൻ ലീഗു തന്നെ; അതിശക്തമായ ജനവികാരം ഇല്ലാത്തിടത്തോളം കാലം തങ്ങളുടെ തട്ടകത്തിൽ ലീഗ് അജയ്യർ; പാലക്കാട്ടും ആലത്തൂരിലും ഇടതുപക്ഷത്തിന് തുണയാകുന്നത് പക്കാ രാഷ്ട്രീയ വോട്ടുകളും സംഘടനാശക്തിയും; തൃശൂരിലെയും ചാലക്കുടിയിലും ക്രിസ്ത്യൻ സമുദായങ്ങൾ യുഡിഎഫിനോട് ചായുന്നത് പ്രകടം; മുസ്ലിം- ക്രിസ്ത്യൻ വോട്ടുകളുടെ ഏകീകരണം തുണയാവുമെന്ന പ്രതീക്ഷയിൽ ഐക്യമുന്നണി; മലപ്പുറം മുതൽ ചാലക്കുടി വരെയുള്ള സർവേയിലെ ചില സാമുദായിക സമവാക്യങ്ങൾ ഇങ്ങനെ

February 13, 2019

തിരുവനന്തപുരം: കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ മലപ്പുറത്തുനിന്ന് ഒരുലക്ഷത്തി തൊണ്ണൂറായിരത്തിൽപ്പരം വോട്ടിന്റെ മൃഗീയ ഭൂരിപക്ഷത്തിനാണ് മുസ്ലീഗ് സഥാനാർഥി ഇ അഹമ്മദ് വിജയിച്ചത്. ഇത്തവണയും മലപ്പുറത്ത് ഒരുലക്ഷത്തിന് പുറത്ത് ഭൂരിപക്ഷം കടക്കാവുന്ന രീതയിൽ 16 ശതമ...

മലപ്പുറത്ത് പതിവു പോലെ മുസ്ലിംലീഗ് തരംഗം; പൊന്നാനിയിൽ യുഡിഎഫ് മുന്നിൽ നിൽക്കുമ്പോൾ പാലക്കാടും ആലത്തൂരും ഇടതിനൊപ്പം; തൃശൂരിൽ നേരിയ മുൻതൂക്കം നിലനിർത്തുമ്പോൾ സിറ്റിങ് സിറ്റായ ചാലക്കുടി ഇടതിന് നഷ്ടമാകും; പാലക്കാട്ടും തൃശൂരിലും വോട്ട് കൂടുമെങ്കിലും ബിജെപിക്ക് ഒരിടത്തും ജയ സാധ്യതയില്ല; 11 ലോക്‌സഭാ മണ്ഡലങ്ങളിലെ മറുനാടൻ സർവേ പൂർത്തിയാവുമ്പോൾ യുഡിഎഫിന് നാലും എൽഡിഎഫിന് ഏഴും സീറ്റുകൾ

February 13, 2019

തിരുവനന്തപുരം: മറുനാടൻ മലയാളിയും പാലാ സെന്റർ ഫോർ കൺസ്യൂമർ എജുക്കേഷനും സംയുക്തമായി നടത്തിയ ലോക്സഭാ ഇലക്ഷൻ - 2019 അഭിപ്രായ സർവേയിൽ മലപ്പുറം മുതൽ ചാലക്കുടി വരെയുള്ള ആറു മണ്ഡലങ്ങളിലെ ഫല സൂചനകൾ കൂടി പുറത്തുവിടുമ്പോൾ വീണ്ടും ഇടതുമുന്നണിക്ക് മുൻതൂക്കം. മലപ്...

പാർട്ടിയും മുന്നണിയും പോലെ പ്രധാനമാണ് സ്ഥാനാർത്ഥികളെന്നും ജനം; കുറ്റിച്ചൂലിനും ഇറക്കുമതി സ്ഥാനാർത്ഥിക്കും വോട്ട് ചെയ്യുന്ന കാലം കഴിഞ്ഞു; മക്കൾ രാഷ്ട്രീയത്തിനെതിരെയും പ്രതിഷേധം; മുല്ലപ്പള്ളിക്ക് പറ്റിയ പകരക്കാരനെ കണ്ടെത്തയില്ലെങ്കിൽ വടകരയിൽ യുഡിഎഫിന് തിരിച്ചടിയാവും; കാസർകോട്ടും വടകരയിലും കോഴിക്കോട്ടും ഇടതിന്റെ ജയസാധ്യതകൾ സ്ഥാനാർത്ഥികൾക്ക് അനുസരിച്ച്; മറുനാടൻ സർവേയിൽ തെളിയുന്നത് മികച്ച സ്ഥാനാർത്ഥികൾക്കായുള്ള വോട്ടർമാരുടെ കാത്തിരിപ്പ്

February 12, 2019

തിരുവനന്തപുരം: രാഷ്ട്രീയ പാർട്ടികൾ ഇറക്കുമതിചെയ്യുന്ന ആരെയും അംഗീകരിക്കുവാൻ ജനം ഇക്കാലത്ത് തയ്യാറാവുമോ. സ്വന്തം പാർട്ടിക്കാരനാണെങ്കിൽ ഏത് കുറ്റിച്ചൂലിനെയും വോട്ട് ചെയ്ത വിജയിപ്പിക്കുകയെന്ന നയം ഇനി നടപ്പില്ലെന്ന് മറുനാടൻ മലയാളി സർവേയിലും തെളിയുന്നു. പ...

വയനാട്ടിൽ യുഡിഎഫിനു തുണയായത് കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്ക് എതിരായ വികാരം; കർഷകരുടെയും കുടിയേറ്റക്കാരുടെയും രോഷം പോളിങ്ങ് ബൂത്തിൽ തുണയാവുക പ്രതിപക്ഷ പാർട്ടിക്ക്; നോട്ടുനിരോധനവും, ജിഎസ്ടിയും സാമ്പത്തിക മാന്ദ്യവും, വന്യമൃഗശല്യവും വയനാട്ടുകാരെ ഭരണവിരുദ്ധരാക്കുന്നു; മുസ്ലിംലീഗിന്റെ കേഡർ വോട്ടുകൾ കൂടിയാവുമ്പോൾ യുഡിഎഫ് മുന്നേറ്റം പൂർണം; മറുനാടൻ സർവേയിൽ വയനാട് വേറിട്ട് നിൽക്കുന്നത് എന്തുകൊണ്ട്?

February 12, 2019

തിരുവനന്തപുരം: മലബാറിൽ മറുനാടൻ ടീം സർവേ നടത്തിയ കാസർകോട്, കണ്ണൂർ, വടകര, കോഴിക്കോട് മണ്ഡലങ്ങിൽ ഇരുമുന്നണികളും ഒപ്പത്തിനൊപ്പം നീങ്ങുന്ന ഫലമാണ് കിട്ടിയത്. എന്നാൽ വയനാട്ടിൽ മാത്രം യുഡിഎഫിന് വലിയ മേൽക്കൈ കിട്ടുകയുണ്ടായി. മുന്നണികൾ തമ്മിലുള്ള വ്യത്യാസം 12 ...

മറുനാടൻ പോൾ സൂചിപ്പിക്കുന്നത് ശബരിമലയിലെ ഉറച്ച നിലപാട് മലബാറിൽ സിപിഎമ്മിന് തുണയാകുമെന്ന് തന്നെ; സിപിഎമ്മിനെ തുണച്ചത് ദലിത്- ഈഴവ -ന്യൂനപക്ഷ ഐക്യം; ദേശീയ തലത്തിൽ കോൺഗ്രസ് അനുകൂല സാഹചര്യം രൂപപ്പെട്ടിട്ടും കേരളത്തിൽ പിന്നോട്ടടിക്കുന്നത് സംഘപരിവാറിനെ നേരിടാൻ കൂടുതൽ ശക്തർ സിപിഎം ആണെന്ന തിരിച്ചറിവ്: മലബാറിലെ മണ്ഡലങ്ങളിൽ മറുനാടൻ മലയാളി നടത്തിയ സർവേയിലെ സൂചനകൾ ഇങ്ങനെ

February 12, 2019

തിരുവനന്തപുരം: ഇന്ത്യൻ രാഷ്ട്രീയത്തിൽ തന്നെ അതീവ രാഷ്ട്രീയ പ്രധാനമുള്ള മേഖലയാണ് കണ്ണൂരും കോഴിക്കോടും മലപ്പുറവും അടങ്ങുന്ന വടക്കൻ മലബാർ. ഈ വടക്കൻ മലബാറിലെ തെരഞ്ഞെടുപ്പ് ഫലം എന്താകുമെന്ന് മറുനാടൻ പരിശോധിച്ചപ്പോൾ വ്യക്തമാകുന്നത് ഇവിടം ഇടതു മുന്നണിക്ക് വ...

ഉത്തര മലബാറിൽ അഞ്ചിൽ നാലിലും ഇടതിന് മേൽക്കൈ; നേരിയ മാർജിനിൽ കാസർകോടും കണ്ണൂരും നിലനിർത്തുന്ന എൽഡിഎഫ് കോഴിക്കോടും വടകരയും പിടിച്ചെടുക്കാനും സാധ്യത; വയനാട്ടിൽ യുഡിഎഫ് ബഹുദൂരം മുന്നിൽ; 12 ശതമാനം വോട്ടുവ്യത്യാസം സൂചിപ്പിക്കുന്നത് മണ്ഡലത്തിലെ യുഡിഎഫ് തരംഗം; ബിജെപി എവിടെയും ചിത്രത്തിലില്ല; മറുനാടൻ മലയാളി ലോക്‌സഭാ തെരഞ്ഞെടുപ്പ് അഭിപ്രായ സർവേയിലെ അഞ്ച് മണ്ഡലങ്ങളിലെ സൂചനകൾ ഇങ്ങനെ

February 12, 2019

തിരുവനന്തപുരം: മറുനാടൻ മലയാളിയും പാല സെന്റർ ഫോർ കൺസ്യൂമർ എജുക്കേഷനും സംയുക്തമായി നടത്തിയ ലോക്‌സഭാ തെരഞ്ഞെടുപ്പ് - 2019 അഭിപ്രായ സർവേയിലെ ആദ്യ ഫല സൂചനകൾ പ്രകാരം മലബാറിൽ മുന്നണികൾ തമ്മിൽ അതി ശക്തമായ പോരാട്ടം. കാസർകോട്, കണ്ണൂർ, വടകര, കോഴിക്കോട്, വയനാട് ...

ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളം എങ്ങനെ ചിന്തിക്കുന്നു; മലബാറിന്റെ മനസ്സ് ആർക്കൊപ്പം; കടുത്ത പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിൽ ഒന്ന് കൂടി സർവേ നടത്തി കൃത്യത ഉറപ്പിക്കനായി മറുനാടൻ സർവേ ഫലം നാളേക്ക് മാറ്റി; കാസർകോട്, കണ്ണൂർ, കോഴിക്കോട്, വടകര, വയനാട് എന്നീ അഞ്ച് ലോക്സഭാ മണ്ഡലങ്ങളിലെ ജനവികാരം നാളെ അറിയാം

February 11, 2019

തിരുവനന്തപുരം: മറുനാടൻ മലയാളിയും പാലാ സെന്റർ ഫോർ കൺസ്യൂമർ എജുക്കേഷനും സംയുക്തമായി നടത്തിയ ലോക്സഭാ ഇലക്ഷൻ സർവേ- 2019ന്റെ ഫലങ്ങളുടെ ആദ്യഘട്ടം നാളെ പുറത്തുവിടും. കടുത്ത പോരാട്ടം നടക്കുന്ന വടകര, തിരുവനന്തപുരം, ആറ്റിങ്ങൽ, കൊല്ലം എന്നീ മണ്ഡലങ്ങളിൽ കൃത്യത ഒ...

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളം ആർക്കൊപ്പം? വോട്ട് ചെയ്യാൻ ആവേശത്തോടെ എത്തിയ നാട്ടുക്കൂട്ടം പറഞ്ഞതെന്ത്? പ്രാദേശിക വികസനം മുതൽ ദേശീയ രാഷ്ട്രീയം വരെ വിലയിരുത്തി പതറാതെ പ്രതികരിച്ചത് എന്ത്? രാഷ്ട്രീയച്ചൂടിൽ മുങ്ങി കണ്ണൂരും കാസർകോഡും വയനാടും കോഴിക്കോടും വടകരയും ചിന്തിക്കുന്നത് എന്ത്? മറുനാടൻ മലയാളിയും പാലാ സെന്റർ ഫോർ കൺസ്യൂമർ എഡ്യൂക്കേഷനും ചേർന്നുള്ള ഇലക്ഷൻ സർവേയുടെ ആദ്യഭാഗം ഫലപ്രഖ്യാപനം തിങ്കളാഴ്ച; രാവിലെ 11 മുതൽ മറുനാടൻ മലയാളിയിലുടെയും മറുനാടൻ ടിവിയിലൂടെയും

February 10, 2019

തിരുവനന്തപുരം: ഈ ലോക്സഭാ തെരഞ്ഞടുപ്പിൽ കേരളം ആർക്കൊപ്പം? മറുനാടൻ മലയാളിയും, പാലാ സെന്റർ ഓഫ് കൺസ്യൂമർ എജുക്കേഷനും നടത്തിയ റാൻഡം സർവേഫലത്തിന്റെ ആദ്യഭാഗംം തിങ്കളാഴ്ച പുറത്തുവിടും. കണ്ണൂർ, കാസർകോഡ്, വയനാട്, കോഴിക്കോട്, വടകര മണ്ഡലങ്ങളുടെ സർവേ ഫലമാണ് അറിയി...

കർഷകരോഷത്തിൽ പുകഞ്ഞ് ഇടുക്കി; അടിമാലിയിലും തൊടുപുഴയിലും കണ്ടത് ആരെ വിശ്വസിക്കണമെന്ന് ഇനിയും അറിയാത്ത നിഷ്‌കളങ്കഷരായ ഗ്രാമീണരുടെ രോഷം; അഴിമതിയും ജനവിരുദ്ധ നയങ്ങളും ശബരിമലയും ചർച്ചചെയ്ത് മധ്യകേരളവും; തൃശൂരിലും ചാലക്കുടിയിലും ആലപ്പുഴയിലും കൊച്ചിയിലും മികച്ച പ്രതികരണം; മറുനാടൻ സർവേ ഫലങ്ങൾ 11ന്

February 08, 2019

ഇടുക്കി: മറുനാടൻ മലയാളിയും പാലാ സെന്റർ ഫോർ കൺസ്യൂമർ എജുക്കേഷനും സംയുക്തമായി നടത്തുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് അഭിപ്രായ സർവേക്ക് മധ്യകേരളത്തിലും വൻ പിന്തുണ. പങ്കാളിത്തംകൊണ്ട് കേരളം കണ്ട ഏറ്റവും വലിയ ഇലക്ഷൻ സർവേയായി ഇത് മാറിക്കഴിഞ്ഞു. സർവേയുടെ ആദ്യഫലങ്ങൾ...

MNM Recommends

Loading...