Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മദ്യലഹരിയിൽ ഭാര്യയുടെ കഴുത്തിൽ ആഞ്ഞുവെട്ടിയ ശേഷം 60കാരൻ തൂങ്ങിമരിച്ചു; കൊട്ടാരക്കര സ്വദേശിനിയായ വീട്ടമ്മ വെഞ്ഞാറമ്മൂട് സ്വകാര്യ ആശുപത്രിയിൽ; ദമ്പതികൾ തമ്മിൽ കലഹം പതിവായിരുന്നെന്നും ഭാര്യ ദീർഘനാളായി ഇളയ മകന്റെ വീട്ടിലായിരുന്നെന്നും സൂചന

മദ്യലഹരിയിൽ ഭാര്യയുടെ കഴുത്തിൽ ആഞ്ഞുവെട്ടിയ ശേഷം 60കാരൻ തൂങ്ങിമരിച്ചു; കൊട്ടാരക്കര സ്വദേശിനിയായ വീട്ടമ്മ വെഞ്ഞാറമ്മൂട് സ്വകാര്യ ആശുപത്രിയിൽ; ദമ്പതികൾ തമ്മിൽ കലഹം പതിവായിരുന്നെന്നും ഭാര്യ ദീർഘനാളായി ഇളയ മകന്റെ വീട്ടിലായിരുന്നെന്നും സൂചന

മറുനാടൻ ഡെസ്‌ക്‌

കൊല്ലം: മദ്യലഹരിയിൽ ഭാര്യയെ വെട്ടിപരുക്കേൽപ്പിച്ച ശേഷം ഗൃഹനാഥൻ തൂങ്ങിമരിച്ചു. കൊട്ടാരക്കര തലച്ചിറ ആൽത്തറമുകൾ ശശി വിലാത്തിൽ ഗോപി(60)യാണ് ആത്മഹത്യ ചെയ്തത്. സംഭവത്തിന് പിന്നാലെ കൊട്ടാരക്കര സ്വദേശിനിയായ ഉഷയെ വെഞ്ഞാറമ്മൂട്ടിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ചൊവ്വാഴ്‌ച്ച രാത്രിയായിരുന്നു സംഭവം. ഗോപി മദ്യപിച്ചെത്തി ഉഷയെ മർദ്ദിക്കുന്നത് പതിവായിരുന്നു. കഴിഞ്ഞ ദിവസവും ഗോപി മദ്യപിച്ചെത്തുകയും ഉഷയുമായി വഴക്കുണ്ടാക്കിയതിന് പിന്നാലെ വെട്ടുകത്തി കൊണ്ടു ഉഷയുടെ കഴുത്തിനു പിറകിൽ വെട്ടുകയുമായിരുന്നുവെന്നു പൊലീസ് വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP