Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

റിസോർട്ടിൽ കോൺഗ്രസ് എംഎൽഎമാർ തമ്മിലടിച്ച കേസ്: ആനന്ദ് സിങ്ങിനെ കുപ്പികൊണ്ട് തലയ്ക്കടിച്ച് ഒളിവിൽ പോയ ജെഎൻ ഗണേശ് പിടിയിൽ; എംഎൽഎ പിടിയിലായത് ഒരു മാസത്തിന് ശേഷം ഗുജറാത്തിൽ നിന്ന്

റിസോർട്ടിൽ കോൺഗ്രസ് എംഎൽഎമാർ തമ്മിലടിച്ച കേസ്: ആനന്ദ് സിങ്ങിനെ കുപ്പികൊണ്ട് തലയ്ക്കടിച്ച് ഒളിവിൽ പോയ ജെഎൻ ഗണേശ് പിടിയിൽ; എംഎൽഎ പിടിയിലായത് ഒരു മാസത്തിന് ശേഷം ഗുജറാത്തിൽ നിന്ന്

മറുനാടൻ ഡെസ്‌ക്‌

ബാംഗ്ലൂർ: റിസോർട്ടിൽ വെച്ച് വാക്കേറ്റമുണ്ടായതിനെ തുടർന്ന് കോൺഗ്രസ് എംഎ‍ൽഎ ആനന്ദ് സിങ്ങിനെ കുപ്പികൊണ്ട് തലയ്ക്കടിച്ച ഒളിവിൽപോയ കോൺഗ്രസിന്റെ മറ്റൊരു എംഎൽഎ ജെ.എൻ ഗണേശ് അറസ്റ്റിലായി. ഗുജറാത്തിലെ സോംനാഥിൽനിന്നാണ് ഒരു മാസത്തിന് ശേഷം ഗണേശ് അറസ്റ്റിലായത്. ബാംഗ്ലൂരിൽ എത്തിച്ച ശേഷം എംഎൽെയെ കോടതിയിൽ ഹാജരാക്കും.കഴിഞ്ഞ ജനുവരി 20 ന് ബാംഗ്ലൂർ ഈഗിൾടെൺ റിസോർട്ടിൽ വച്ചാണ് എംഎ‍ൽഎമാർ തമ്മിലടിച്ചത്. കർണാടകത്തിലെ കോൺഗ്രസ് - ജെ.ഡി.എസ് സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി കുതിരക്കച്ചവടത്തിന് ശ്രമിക്കുന്നുവെന്ന് ആരോപിച്ചാണ് എംഎൽഎമാരെ കോൺഗ്രസ് നേതൃത്വം റിസോർട്ടിലേക്ക് മാറ്റിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP