Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഇരട്ടക്കൊലപാതകത്തിന്റെ നേരറിയാൻ സിബിഐ വരണം; കൊലപാതകത്തിൽ ഉന്നതർക്ക് പങ്കെന്ന് ഉമ്മൻ ചാണ്ടി; സിബിഐ അന്വേഷണം പ്രഖ്യാപിക്കുംവരെ പ്രക്ഷോഭമെന്നും മുൻ മുഖ്യമന്ത്രി

ഇരട്ടക്കൊലപാതകത്തിന്റെ നേരറിയാൻ സിബിഐ വരണം; കൊലപാതകത്തിൽ ഉന്നതർക്ക് പങ്കെന്ന് ഉമ്മൻ ചാണ്ടി; സിബിഐ അന്വേഷണം പ്രഖ്യാപിക്കുംവരെ പ്രക്ഷോഭമെന്നും മുൻ മുഖ്യമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സിപിഎം നേതാക്കളുടെ അറിവോടെയാണ് കാസർഗോഡ് ഇരട്ട കൊലപാതകം നടന്നതെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. പാർട്ടി പറയാതെ പീതാംബരൻ ഒന്നും ചെയ്യില്ലെന്ന ഭാര്യയുടേയും മകളുടേയും വാക്കുകളിൽ നിന്ന് തന്നെ സംഭവത്തിലെ സിപിഎം പങ്ക് വ്യക്തമാണ് എന്ന് അദ്ദേഹം ആരോപിച്ചു. പൊലീസ് ഇവരുടെ മൊഴി രേഖപ്പെടുത്താൻ തയ്യാറാകണമെന്നും ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു. കാസർഗോഡ് ഇരട്ടകൊലപാതക കേസിന്റെ അന്വേഷണം സിബിഐയെ ഏൽപ്പിക്കണം. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രക്ഷോഭം ശക്തമാക്കുമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP