Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

മത്സ്യബന്ധനം നടത്തുകയായിരുന്ന ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ തടഞ്ഞ് ബംഗ്ലാദേശ് അതിർത്തി സേന; ഫ്‌ളാഗം മീറ്റിങിൽ ബിഎസ്എഫിന് നേരെ വെടിയുതിർത്ത് ബംഗ്ലാ സേന; ഒരു ബിഎസ്എഫ് ജവാന് വീരമൃത്യു

മത്സ്യബന്ധനം നടത്തുകയായിരുന്ന ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ തടഞ്ഞ് ബംഗ്ലാദേശ് അതിർത്തി സേന; ഫ്‌ളാഗം മീറ്റിങിൽ ബിഎസ്എഫിന് നേരെ വെടിയുതിർത്ത് ബംഗ്ലാ സേന; ഒരു ബിഎസ്എഫ് ജവാന് വീരമൃത്യു

മറുനാടൻ മലയാളി ബ്യൂറോ

കോൽക്കത്ത: ബംഗ്ലാദേശ് അതിർത്തി സേനയായ ബോർഡർ ഗാർഡ് ബംഗ്ലാദേശിന്റെ(ബിജിബി) വെടിയേറ്റ് ബിഎസ്എഫ് ജവാൻ മരിച്ചു. ബിഎസ്എഫ് ഹെഡ്‌കോൺസ്റ്റബിൾ വിജയ് ഭാൻ സിംദ്(50) കൊല്ലപ്പെട്ടത്. ഉത്തർപ്രദേശിലെ ഫിറോസാബാദ് സ്വദേശിയാണ്. ബിജിബി നടത്തിയ വെടിവയ്പിൽ മറ്റൊരു ജവാന് പരിക്കേൽക്കുകയും ചെയ്തു.പശ്ചിമബംഗാളിലെ മുർഷിബാദിന് സമീപമാണ് സംഭവം.

അന്താരാഷ്ട്ര അതിർത്തിക്കുള്ളിൽ പത്മ നദിയിൽ മത്സ്യബന്ധനം നടത്തുകയായിരുന്ന ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ബിജിബി തടഞ്ഞതാണ് വെടിവയ്പിൽ കലാശിച്ചത്. ഫ്‌ളാഗ് മീറ്റിംഗിൽ മത്സ്യത്തൊഴിലാളികളെ വിട്ടയ്ക്കാൻ ആവശ്യപ്പെട്ട ബിഎസ്എഫ് സംഘത്തിന് നേരെ ബിജിബി സൈനികർ വെടിയുതിർക്കുകയായിരുന്നു.സംഭവത്തെ കുറിച്ച് അന്വേഷണം നടത്തുമെന്ന് ബിജിബി ഡയറക്ടർ ജനറൽ ഉറപ്പ് നൽകിയിട്ടുണ്ട്. ബിഎസ്എഫും ബിജിബിയും പതിറ്റാണ്ടുകളായി പരസ്പരം സൗഹാർദത്തോടെ മുന്നോട്ടു പോകുന്ന സേനകളാണെന്നിരിക്കെയാണ് ഈ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP