Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബിജെപിക്ക് തിരിച്ചടി, രാഷ്ട്രീയ പ്രവേശനം നടത്തിയ പ്രിയങ്ക ഗാന്ധിയെ പുകഴ്‌ത്തി ശിവസേന; പ്രിയങ്ക വോട്ടർമാരെ സ്വാധീനിക്കും, പ്രിയങ്കയിൽ കാണുന്നത് ഇന്ദിരാ ഗാന്ധിയെ എന്നും ശിവസേന  

ബിജെപിക്ക് തിരിച്ചടി, രാഷ്ട്രീയ പ്രവേശനം നടത്തിയ പ്രിയങ്ക ഗാന്ധിയെ പുകഴ്‌ത്തി ശിവസേന; പ്രിയങ്ക വോട്ടർമാരെ സ്വാധീനിക്കും, പ്രിയങ്കയിൽ കാണുന്നത് ഇന്ദിരാ ഗാന്ധിയെ എന്നും ശിവസേന   

മറുനാടൻ ഡെസ്‌ക്‌

മുംബൈ: പ്രിയങ്കാ ഗാന്ധിയുടെ രാഷ്ട്രീയ രംഗപ്രവേശം കോൺഗ്രസിന് ഗുണംചെയ്യുമെന്ന് ബിജെപിയുടെ സഖ്യകക്ഷിയായ ശിവസേന. പ്രതികരണം ബിജെപിയുമായുള്ള ബന്ധത്തിന്റെ വിള്ളലുകളാണ് വെളിവാക്കുന്നത്. മികച്ച വ്യക്തിത്വവും വോട്ടർമാരെ സ്വാധീനിക്കാനുള്ള കഴിവും പ്രിയങ്കയ്ക്കുണ്ടെന്ന് ശിവസേന വക്താവ് മനീഷ കയാന്ദെ പറഞ്ഞു.

ഇന്ദിരാഗാന്ധിയുടെ സ്വഭാവ സവിശേഷതകൾ പ്രിയങ്കയ്ക്കുണ്ടെന്നും ജനങ്ങൾ വോട്ടുചെയ്യാൻ പോകുമ്പോൾ പ്രിയങ്കയിൽ ഇന്ദിരാഗാന്ധിയെത്തന്നെ കാണുമെന്നും കയാന്ദെ പറഞ്ഞു. അവർ സജീവ രാഷ്ട്രീയ രംഗത്തെത്തിയതിൽ കോൺഗ്രസിന് സന്തോഷിക്കാൻ വകയുണ്ടെന്നും മനീഷ കയാന്ദെ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP