Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലോക് ഡൗൺ നീളില്ല; റെയിൽവെയും വിമാനക്കമ്പനികളും ബുക്കിങ് പുനരാരംഭിച്ചു

ലോക് ഡൗൺ നീളില്ല; റെയിൽവെയും വിമാനക്കമ്പനികളും ബുക്കിങ് പുനരാരംഭിച്ചു

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: 21 ദിവസത്തെ ലോക് ഡൗൺ കേന്ദ്രസർക്കാർ നീട്ടില്ലെന്ന് സൂചനകൾ വന്നതോടെ, ഇന്ത്യൻ റെയിൽവേയും വിമാനകമ്പനികളും ഏപ്രിൽ 15 മുതലുള്ള ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. ഏപ്രിൽ 14 വരെയാണ് ലോക് ഡൗൺ. ലോക്ഡൗൺ നീട്ടില്ലെന്ന് കേന്ദ്രത്തിൽ നിന്ന് സൂചന ലഭിച്ചതിനാൽ ബുക്കിങ് ആരംഭിച്ചുവെന്ന് വെസ്റ്റേൺ റെയിൽവേ അറിയിച്ചു.


ഇൻഡിഗോ, ഗോ എയർ, സ്‌പൈസ്‌ജെറ്റ് എന്നീ വിമാനകമ്പനികളാണ് ആഭ്യന്തര സർവീസുകൾക്കായി ബുക്കിങ് ആരംഭിച്ചത്. എന്നാൽ, വിമാനകമ്പനികൾ വിഷയത്തിൽ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP