Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പൗരത്വ നിയമ ഭേദഗതി മുസ്ലിം വിഭാഗക്കാരെ ബാധിക്കുന്ന സാഹചര്യമുണ്ടായാൽ അവർക്കൊപ്പം നിലയുറപ്പിക്കും; ഡൽഹി കലാപം ഉരുക്ക് മുഷ്ടികൊണ്ട് നേരിടേണ്ടതായിരുന്നുവെന്നും രജനികാന്ത്

പൗരത്വ നിയമ ഭേദഗതി മുസ്ലിം വിഭാഗക്കാരെ ബാധിക്കുന്ന സാഹചര്യമുണ്ടായാൽ അവർക്കൊപ്പം നിലയുറപ്പിക്കും; ഡൽഹി കലാപം ഉരുക്ക് മുഷ്ടികൊണ്ട് നേരിടേണ്ടതായിരുന്നുവെന്നും രജനികാന്ത്

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശവുമായി രജനീകാന്ത്. ഡൽഹി കലാപത്തിന്റെ പശ്ചാത്തലത്തിലാണ് വിമർശനം. കലാപം ഉരുക്ക് മുഷ്ടികൊണ്ട് നേരിടേണ്ടതായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഒരു വിഭാഗം മാധ്യമങ്ങളും രാഷ്ട്രീയ നിരീക്ഷകരും തനിക്ക് ബിജെപിയുമായി ബന്ധമുണ്ടെന്ന് ആരോപിക്കുകയാണെന്നും രജനി കുറ്റപ്പെടുത്തി.

പ്രതിഷേധങ്ങൾ അക്രമാസക്തമാകാൻ പാടില്ലായിരുന്നു. പൗരത്വ നിയമ ഭേദഗതി മുസ്ലിം വിഭാഗക്കാരെ ബാധിക്കുന്ന സാഹചര്യമുണ്ടായാൽ അവർക്കൊപ്പം നിലയുറപ്പിക്കും. കലാപത്തിന് ഇടയാക്കിയത് കേന്ദ്രസർക്കാരിന്റെ ഇന്റലിജൻസ് പരാജയമാണ്. ശക്തമായി അതിനെ അപലപിക്കുന്നു എന്നും രജനികാന്ത് പറഞ്ഞു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP