Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ശബരിമലയിൽ നിരോധനാജ്ഞ നാലു ദിവസം കൂടി നീട്ടി; ദീർഘിപ്പിച്ചത് ഇന്ന് അർധരാത്രി അവസാനിക്കാനിരിക്കെ; കാലാവധി ദീർഘിപ്പിച്ച് ഉത്തരവിറക്കിയത് ജില്ലാ കളക്ടർ

ശബരിമലയിൽ നിരോധനാജ്ഞ നാലു ദിവസം കൂടി നീട്ടി; ദീർഘിപ്പിച്ചത് ഇന്ന് അർധരാത്രി അവസാനിക്കാനിരിക്കെ; കാലാവധി ദീർഘിപ്പിച്ച് ഉത്തരവിറക്കിയത് ജില്ലാ കളക്ടർ

മറുനാടൻ ഡെസ്‌ക്‌

പത്തനംതിട്ട: ശബരിമലയിൽ തീർത്ഥാടനവുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ നാലു ദിവസംകൂടി തുടരും. ശബരിമല സന്നിധാനം, പമ്പ, നിലയ്ക്കൽ, ഇലവുങ്കൽ പ്രദേശങ്ങളിൽ പ്രഖ്യാപിച്ചിട്ടുള്ള നിരോധനാജ്ഞയുടെ കാലാവധി ചൊവ്വാഴ്ച അർധരാത്രി അവസാനിക്കാനിരിക്കെയാണ് ദീർഘിപ്പിച്ച് പത്തനംതിട്ട ജില്ലാ കളക്ടർ ഉത്തരവിട്ടത്.

ഇലവുങ്കൽ മുതൽ സന്നിധാനം വരെയുള്ള പ്രദേശങ്ങളിൽ നിയമവിരുദ്ധമായി സംഘം ചേരുന്നതിനും പ്രകടനം, വഴിതടയൽ, പൊതുയോഗം എന്നിവ നടത്തുന്നതിനും വിലക്കുണ്ട്. അയ്യപ്പഭക്തർക്ക് ഒറ്റയ്‌ക്കോ കൂട്ടമായോ എത്തുന്നതിനും ശരണം വിളിക്കുന്നതിനും തടസമില്ലെന്നും ഉത്തരവിൽ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP